No video

കയ്യിലെ തരിപ്പ് മരവിപ്പ് മാറാൻ ഏറ്റവും നല്ല 3 വ്യായാമം | Carpal tunnel exercises | Arogya

  Рет қаралды 128,497

Arogyam

Arogyam

Күн бұрын

കയ്യിലെ തരിപ്പ്, മരവിപ്പ്, നീർക്കെട്ട് തുടങ്ങിയ പ്രയാസങ്ങൾ അനുഭവിക്കുന്നവരാണ് നമ്മിൽ പലരും. കൈകളിൽ പാട മൂടുക, ഞരമ്പിന് മുകളിൽ പാട മൂടുക എന്നെല്ലാം പറയുന്ന കാർപെൽ തണൽ സിൻഡ്രോം എന്ന രോഗമാണ് ഇതിൻറെ കാരണം. ഇത് ഓപ്പറേഷൻ ഇല്ലാതെ തന്നെ ഒരു പരിധിവരെ നമുക്ക് നിയന്ത്രിച്ച് നിർത്താൻ ആവും.
ഇതിനാവശ്യമായ ഒറ്റമൂലികളും ഹോമിയോ ചികിത്സയും വ്യായാമങ്ങളും പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ഹസീന വിശദീകരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് ഡോക്ടറെ ബന്ധപ്പെടാവുന്നതാണ്
Dr.Haseena Fakrudheen
+91 7306092987
Dr.Basil's Homeo Hsopital
Pandikkad, Mpm Dist
www.drbasilhomeo.com
numbness of arms , fingers, hands, weakness of hand are very common today. it is due to the compression of median nerve. this is called carpal tunnel syndrome. we can avoid surgery if you are doing the following exercises. homeopathic treatment is very effective for this. Dr Haseena of Dr Basil Homeo Hospital explaining how to cure this disease. feel free ro contact dr
Dr.Haseena Fakrudheen
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
Argyam watsapp group :
join Arogyam instagram : / arogyajeevitham
carpal tunnel syndrom
CTS
carpal tunnel syndrom TREATMENT
carpal tunnel syndrom TREATMENT without surgery
carpal tunnel syndrom homro treatment
carpal tunnel syndrom excercises
കൈകളിലെ തരിപ്പ്, കൈകളിലെ മരവിപ്പ്, കൈകളിലെ പാട കെട്ടൽ, കൈകളിലെ പാടമൂടൽ, dr haseena homeo, Dr Basil's Homeo Hospital

Пікірлер: 113
@hamzakunnakkadan4038
@hamzakunnakkadan4038 Жыл бұрын
ഹായ്. 🙋‍♂️എല്ലാം വിശദമായി പറഞ്ഞു തന്നതിന് ബിഗ് സല്യൂട്ട്. ഇങ്ങനെയൊക്കെ ചെയ്തു നോക്കട്ടെ
@chandrank4364
@chandrank4364 4 ай бұрын
എനിക്ക് ഈ അസുഖമുണ്ട്. ഞാൻ ഈ രീതിയിലൊന്നു പരീക്ഷിച്ചു നോക്കട്ടെ.
@loopz1713
@loopz1713 Жыл бұрын
മേടം 🙏 ഞാൻ മലപ്പുറം വളരെ നല്ലറിപ്പോർട്ട് 🙏
@kunchikoyapalliyali407
@kunchikoyapalliyali407 7 ай бұрын
വളരെ സന്തോഷം കുറെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു - അല്ലാഹു അനുഗ്രഹിക്കട്ടെ - മോളെ
@mohammedvn4032
@mohammedvn4032 Жыл бұрын
വളരേ നല്ല ഒര് വിവരണം വളരെ നന്നിയുണ്ട്
@AbdulAzeez-fd8en
@AbdulAzeez-fd8en Жыл бұрын
വളരെ നല്ല രീതിയിൽ ഒരു അവതരണം
@abdulgoodsalam3807
@abdulgoodsalam3807 Жыл бұрын
Super message big salut thank you so much
@SujishaSreeharilal-pw7wx
@SujishaSreeharilal-pw7wx 8 ай бұрын
വളരെ ഉപകാരം 🙏🙏🙏
@ameenascrazy3699
@ameenascrazy3699 2 ай бұрын
Valare upakaramulla oru sannesham allhahu anugrahikkatte
@reshmavineeshreshma3075
@reshmavineeshreshma3075 Жыл бұрын
Ente amma e vedhanakond orupad bhudhimutt anubhavikkunnu.. Good information. Thanks Doctor ❤️
@maidasebastian9901
@maidasebastian9901 5 ай бұрын
Thanku🙏God bless you❤
@user-tr6hi8pw3r
@user-tr6hi8pw3r 7 ай бұрын
Thank you doctor orupaad tharippum kadachilum und doctor innu muthal cheythu nokkam
@lalydevi475
@lalydevi475 Жыл бұрын
വളരെ ഉപകാരം dr 🙏🙏
@drhaseena4323
@drhaseena4323 Жыл бұрын
🙏🏻
@rejimoll4005
@rejimoll4005 7 ай бұрын
വളരെ നന്ദിയുണ്ട് ഡോക്ടർ
@reshmafernandez6529
@reshmafernandez6529 2 ай бұрын
Thank you doctor ❤
@shabnapt2593
@shabnapt2593 Жыл бұрын
വളരേ ഉബകാരംസാർ 👍
@user-wn8ir3ru4r
@user-wn8ir3ru4r 6 ай бұрын
വളരെ ഉപകാരം
@lekhacplekha2230
@lekhacplekha2230 5 ай бұрын
Thanks doctor ❤️🙏
@harishkumarp6173
@harishkumarp6173 Жыл бұрын
Thanks.🙏
@SicyShijoy
@SicyShijoy Ай бұрын
Kai maravipu kaaranam velupine video kaanunna Njan....Weight kurayumbozhum, blood kurayumbozhum aanu enik kai maravipu kooduthal 😢😢😢
@user-sm5br9hu2l
@user-sm5br9hu2l 3 ай бұрын
Thanks Doctor
@Tharskan5434
@Tharskan5434 3 ай бұрын
Thanks Sister
@keerthimohan6472
@keerthimohan6472 9 ай бұрын
Thaaaaanks a lot mam. Much needed.
@rafeekkp2868
@rafeekkp2868 Жыл бұрын
തരിപ്പ് തുടങ്ങിയിട്ട് 10 ദിവസത്തോളമായ് ഈ വ്യായാമ കൊണ്ട് മാറ്റിയെടുക്കാൻ പറ്റുമോ
@shamilek143
@shamilek143 Жыл бұрын
Hlo brother,enikum same prblm und ,engineya mariyath
@arshaarsha8299
@arshaarsha8299 9 ай бұрын
എനിക്കും ഇങ്ങനെ ബുക്ധിമുട്ട് ഉണ്ട്
@aashish1363
@aashish1363 Жыл бұрын
Thank you docctor 👍❤️
@SunilkumarSunilkumarv-sk9oi
@SunilkumarSunilkumarv-sk9oi 6 ай бұрын
Very good 👍
@psvictory6268
@psvictory6268 Жыл бұрын
താങ്ക്യൂ ഡോക്ടർ
@user-kt3hs8dr7z
@user-kt3hs8dr7z 3 ай бұрын
Thanks.doctor
@mindlessimperium
@mindlessimperium 7 ай бұрын
Thank u Dr....
@kadeejathulkubra229
@kadeejathulkubra229 Жыл бұрын
Scooty odikumbol kayy nallom tharikum. Break oke pidich pokumbol.
@Najeemansoor
@Najeemansoor Жыл бұрын
Enikum😢
@mubashiramubi9022
@mubashiramubi9022 Жыл бұрын
Goods information thanks maam
@bavithabavi791
@bavithabavi791 Жыл бұрын
well explained Doctor
@jaisammageorge5791
@jaisammageorge5791 Жыл бұрын
താങ്ക്സ് 🙏🙏🙏
@shafin00777
@shafin00777 4 ай бұрын
😂
@sharafudheenkooliyat4103
@sharafudheenkooliyat4103 9 ай бұрын
താങ്ക്സ് dr
@sandhyasathish9174
@sandhyasathish9174 7 ай бұрын
Thankyou doctor
@thakamani
@thakamani Жыл бұрын
Thank you Doctor three excercise photo ette tharumo doctor
@abdulhameedn220
@abdulhameedn220 Жыл бұрын
Nalla avadharannam
@smithasunil9646
@smithasunil9646 Жыл бұрын
Good information mam👍🏻
@ShafeekaAnwar-sl2bt
@ShafeekaAnwar-sl2bt 8 ай бұрын
Iam suffering from a sholder pain and that pain extend to my hand... Is this is a symptom of cts?
@prajeshkoodathai5243
@prajeshkoodathai5243 7 ай бұрын
Thank you
@UdayammaViswan
@UdayammaViswan 10 ай бұрын
Thanks doctor
@user-jb7iz8gg8m
@user-jb7iz8gg8m Жыл бұрын
Thanks doktar
@ShafeekaAnwar-sl2bt
@ShafeekaAnwar-sl2bt 8 ай бұрын
Thank u maam
@sakkeenasalam937
@sakkeenasalam937 Жыл бұрын
Thanks 🌹🌹🌹❤😍😍😍
@ashrafchovva3949
@ashrafchovva3949 11 ай бұрын
Thanks
@UdayammaViswan
@UdayammaViswan 10 ай бұрын
Thank s doctor
@Lailamma-1
@Lailamma-1 8 ай бұрын
കൈയും കാലും രാത്രിയിൽ മരവിക്കുന്നു. ഷുഗർ ഉണ്ട് എന്താണ് ചെയ്യേണ്ടത്?
@rajeeshkr9540
@rajeeshkr9540 Жыл бұрын
Thanks👍
@devapriya3797
@devapriya3797 Жыл бұрын
Thanks dr
@samadk9136
@samadk9136 Жыл бұрын
Carpal tunnel syndrome എനിക്ക് ഉണ്ടാർന്ന് ഇപ്പൊ മാറി surgery ഇല്ലാതെ.... But മോതിര വിരൽ കുറച്ച് action കുറവ് ഉണ്ട് ചിലപ്പോ കുടുക്കവും ഉണ്ട്.. ഇത് മരുന്ന് കുടിച്ചാൽ മാറുമോ അതോ സർജറി ചെയ്യണോ
@rafeekkp2868
@rafeekkp2868 Жыл бұрын
Samd എങ്ങനെ മാറി എനിക്ക് ആദ്യം വിരൽ വേദനയും പിന്നെ ഇപ്പോൾ ഇടക്കിടക്ക് തരിപ്പ് വരുന്നുണ്ട്
@drhaseena4323
@drhaseena4323 Жыл бұрын
Medcn കഴിച്ചു മാറിയടുക്കം
@samadk9136
@samadk9136 Жыл бұрын
@@rafeekkp2868 ഞാൻ ഹോമിയോ മെഡിസിൻ കഴിച്ച് ആണ് മാറിയത് അലോപ്പതി doctor surgery വേണം എന്ന് പറഞ്ഞതാണ് but എനിക്ക് leave കുറവാണ് അത് കൊണ്ട് surgery ഇല്ലാതെ ഹോമിയോ മരുന്നുകൾ ഉപയോഗിച്ച് മാറ്റി എടുത്തു
@samadk9136
@samadk9136 Жыл бұрын
@@drhaseena4323 thanks Dr
@shaharbanam3155
@shaharbanam3155 Жыл бұрын
@@samadk9136 ഏത് ഹോമിയോ ഹോസ്പിറ്റലിൽ നിന്നാണ് മാറിയത്
@sahad.....
@sahad..... Жыл бұрын
Dr height kurakkan valla vayiyum undo🙏 Ripley
@ranjithk.p6918
@ranjithk.p6918 Жыл бұрын
Hight kuravulla njan _ Thangaludey kurachubagam cut chaidittu enikuthannal upayogamayirikum ...😁
@sahad.....
@sahad..... Жыл бұрын
@@ranjithk.p6918 😂
@drhaseena4323
@drhaseena4323 Жыл бұрын
😊😊
@sajithaanil8924
@sajithaanil8924 8 ай бұрын
😂😂😂😂
@thasniazees7339
@thasniazees7339 Жыл бұрын
Useful
@saraswathyvasudevan6537
@saraswathyvasudevan6537 Жыл бұрын
Thank you God bless you
@Jinujannah
@Jinujannah 11 ай бұрын
Anikk ethu thannee yanu hasee ni veettil vannappol njan paraya marannu poyi adi
@namonews7069
@namonews7069 Жыл бұрын
കാലുകൾ മരവിച്ചു പോയവർക്ക് വേണ്ടി, neuropathy ബാധിച്ചവർക്ക് വേണ്ടി... വ്യായാമം ഏത് ആണ് ചെയ്യേണ്ടത്.
@sudeerth8246
@sudeerth8246 Жыл бұрын
@@jameelakp7466 ഉടായിപ്പ് 😄
@shinyjose9601
@shinyjose9601 Жыл бұрын
Talk about Crohn's
@drhaseena4323
@drhaseena4323 Жыл бұрын
മാറ്റിയെടുക്കാവുന്നതാണ്
@user-sc4bl9hv6u
@user-sc4bl9hv6u 9 ай бұрын
Dr. വീട് എടയറ്റൂർ ആണോ
@rosem3182
@rosem3182 9 ай бұрын
👍👍❤
@shareefaalfa8268
@shareefaalfa8268 Жыл бұрын
എനിക്ക് 5 വർഷമായി കൈക് തരിപ്പും വേദനയും തുടങ്ങിയിട്ട്. ഓപ്പറേഷൻ വേണമെന്ന് dr നിർദേശിച്ചതാണ്. ഹോമിയോ മരുന്ന് ഫലപ്രദമാകുമോ dr
@drhaseena4323
@drhaseena4323 Жыл бұрын
Yes
@rislasherin5589
@rislasherin5589 Жыл бұрын
Oru Aayurvedha prdct und rslt kittum
@toxic1652
@toxic1652 Жыл бұрын
@@rislasherin5589 എന്താണ് ആമരുന്ന്
@deepapt9562
@deepapt9562 Жыл бұрын
ഏതാണ് മരുന്ന്
@dhanyakv5767
@dhanyakv5767 3 ай бұрын
Medicine name tharo
@user-vn9yb4gd6w
@user-vn9yb4gd6w Жыл бұрын
👍👍
@arayaara9817
@arayaara9817 Жыл бұрын
👍👍👍
@remyat421
@remyat421 Жыл бұрын
Pregnancy timil undaakumo??
@drhaseena4323
@drhaseena4323 Жыл бұрын
ഏതു സമയങ്ങളിലും സാധരണ ഈ അവസ്ഥ കണ്ടുവരാറുണ്ട്
@semiumma5766
@semiumma5766 4 ай бұрын
Yes
@muhammedali5297
@muhammedali5297 Жыл бұрын
Hai
@rathnabhushan4886
@rathnabhushan4886 9 ай бұрын
👍👍👍👍❤️❤️❤️
@sudheeshlal2601
@sudheeshlal2601 Жыл бұрын
Thank you dr👍❤️‍🩹👍
@remeshkumar1194
@remeshkumar1194 Жыл бұрын
ബസിന്ടെ മുകളിൽ കൈ പിടിക്കുമ്പോൾ
@fameenack6207
@fameenack6207 Жыл бұрын
വലതു കൈ കൊണ്ട് food കഴിക്കാൻ പോലും പറ്റുന്നില്ല
@naseerbarma4090
@naseerbarma4090 Жыл бұрын
എന്റെ ജോലി ബാർപ്പ് കട്ടിംഗ് ജെർക്ക് മെഷീൻ ജോലിയാണ് രണ്ടു കൈ തരിപ്പ് വേദന
@Risla--Sherin
@Risla--Sherin Жыл бұрын
Oru aayurvedha prdct und 💯rslt
@sudeerth8246
@sudeerth8246 Жыл бұрын
@@Risla--Sherin ഉടായിപ്പ് 😄
@entrepreneur7505
@entrepreneur7505 Жыл бұрын
വണ്ണവും വയറും കുറയാൻ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ കയ്യിൽ ഉണ്ട്. നോ സൈഡ് എഫക്ട്.100% എഫക്റ്റീവ് ആണ്.ഒരുപാട് പേര് ഉപയോഗിച്ച നല്ല്ല റിസൾട്ട്‌ കിട്ടിയത് ആണ്. ഓർഗാനിക് ആണ്. വേണ്ടവർ റിപ്ലൈ പ്ലീസ്
@gafoorm.p3714
@gafoorm.p3714 Жыл бұрын
Yes
@entrepreneur7505
@entrepreneur7505 Жыл бұрын
@@gafoorm.p3714 എട്ട്, അറ്, പൂജ്യം, ആറ്, ആറ്, എട്ട്, ഏഴു, ഒന്ന്, ആറ്, രണ്ട് Contact plz
@haneefavarappara2
@haneefavarappara2 3 ай бұрын
Yes
@avanthika9488
@avanthika9488 Жыл бұрын
Dr. Paranjathellam enikundu. Dr. Kanichapol vein release cheyyanamennu paranju. Neuro medicine kazhichittu sareeram thalarunnu. Enthenkilum remedy undo . Dr. Pls rply
@rislasherin5589
@rislasherin5589 Жыл бұрын
Oru aayurvedha prdct und rslt kittum
@kabeerkolothody982
@kabeerkolothody982 8 ай бұрын
Hlo
@sumayyanoush6249
@sumayyanoush6249 Жыл бұрын
Enikum und😢
@mercykunjumon6718
@mercykunjumon6718 Жыл бұрын
@karunakaranc3378
@karunakaranc3378 Жыл бұрын
കഴുത്തിൽ stethasscope ഇട്ടത് നന്നായി ,
@safiyasiddique6966
@safiyasiddique6966 Жыл бұрын
Illengil enthaado,???
@malayaliadukkala
@malayaliadukkala 5 ай бұрын
Thanks doctor❤️
@parvana_vlogs
@parvana_vlogs Жыл бұрын
Thank you so much doctor 🙏
@drhaseena4323
@drhaseena4323 Жыл бұрын
🙏🏻
@shabna3440
@shabna3440 10 ай бұрын
Thanks 🙏
@_Tulips675
@_Tulips675 Жыл бұрын
Thanks
@cryptostak
@cryptostak Жыл бұрын
Hai
@prasoonskumar9820
@prasoonskumar9820 Жыл бұрын
Thanks
English or Spanish 🤣
00:16
GL Show
Рет қаралды 6 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 18 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 6 МЛН