മൂന്നുമാസം കൊണ്ട് ഫാറ്റിലിവർ നോർമൽ ആക്കാം | Fatty Liver Food | Arogyam

  Рет қаралды 47,917

Arogyam

Arogyam

2 ай бұрын

Fatty liver
Fatty liver treatment
Fatty liver within 3 months
Fatty liver Malayalam
Dr basil yousuf
Fatty liver tips
Fatty liver diet
Fatty liver ഒറ്റമൂലി
Fatty liver homeopathy treatment
കരളിൽ കൊഴുപ്പ് അടിയുന്ന ഫാറ്റി ലിവർ എന്ന രോഗം എങ്ങനെ പരിഹരിക്കാം എന്ന് പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ബാസിൽ യൂസുഫ് വിശദീകരിക്കുന്നു. സംശയനിവാരണത്തി്ന് താഴെയുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ആശുപത്രിയിൽ വരാൻ പ്രയാസമുള്ളവരെ ഫോണിലൂടെ പരിശോധിച്ചു മരുന്നുകൾ വീട്ടിലെത്തിക്കുന്നതാ യിരിക്കും
Dr Basil Yousuf
Chief Physician
Dr.Basil's Homeo Hospital
Pandikkad, Mpm Dist
9847057590
www.DRBASILHOMEO.com
Fatty liver can be managed easily . Dr Basil Yusuf of Dr Basil homeo Hospital pandikkad, Malappuram district explain the scope of homeopathic treatment to cure fatty liver. in this video he also explain a to z about fatty liver and its managements. feel free to contact Dr Basil for the doubt clearance and online consultation.
Dr Basil Yousuf
Chief Physician
Dr.Basil's Homeo Hospital
Pandikkad, Mpm Dist
9847057590
www.DRBASILHOMEO.com

Пікірлер: 179
@Selu7365
@Selu7365
സാറ് പീരിയഡ് സമയത്തുള്ള വേദന കൊണ്ട് ഞാൻ രണ്ട് വർഷം നിർത്തിവെച്ചു നിർത്തിവെക്കാൻ ഉള്ള ഗുളിക കഴിച്ചതുകൊണ്ട് കൊണ്ടാണ് എനിക്ക് ഫ്ലാറ്റിൽ ലിവർ സെക്കൻഡ് സ്റ്റേജിൽ ആണുള്ളതയൂട്രസ്സ് വീർത്തിട്ടുണ്ട്
@Mr_Slash_x
@Mr_Slash_x 14 күн бұрын
ചൊറിച്ചിൽ കാലിന് അടിയിൽപ്പോലും..ഉണ്ട്. ശരീരത്തിലും. പിരിഡ് സിലെ വേദന വേറെയും 😢😢
@ramachandramararma9092
@ramachandramararma9092
Dry fruits ൽ ഷുഗർ കൂടുതലുണ്ടാവില്ലേ?
@nisabi
@nisabi
അസല )മുഹലയ്ക്കും ടടൊക റ്റെ എനിക്ക് ഫാറ്റി ലിവർ ഉണ്ട് ബയങ്കരം കഷിണവും തലവേദയും ണ്ട് കൊളസ്റ്ററോൾ ഉണ്ട് 200 ഷ ഷുഗർ 140 ത യി റൊട് ഉണ്ട്
@RafsiAnas
@RafsiAnas
Enik 3rd stage aanu fatty livar dr paranjath pole fruits and vegetables kayikaru athinn opam ഗോതമ്പ് aanu use aakunne (chapthi/ putt/upma)ഗോതമ്പ് use aakunathil kuyapam undo dr pleas reply 1mnth kond 10kg kuranju
@minu8258
@minu8258
Fatty liver grade 2 und,,beetroot thoran kazhichal loose stool akunnu
@user-bb4ie3nn3y
@user-bb4ie3nn3y
എനിക്ക് ഈ അസുഖം ഉണ്ട് നല്ല ഭാഷയിൽ പറഞ്ഞ് തന്നതിന് ഒരു പാട് നന്ദിയണ്ട് നന്ദി. നമസ്ക്കാരം
@smithaplkd5038
@smithaplkd5038 9 сағат бұрын
Chicken curry vachu kazhikamo sir
@smrithisnair6814
@smrithisnair6814
ഫട്ടി ലിവർ ഉള്ളവർക്ക് പാല് പാട മാറ്റി കുടിക്കാൻ പറ്റുമോ
@sreedevibinesh7058
@sreedevibinesh7058
Flax seed ellavarkum kazhikamo....
@rajeevdev9737
@rajeevdev9737 28 күн бұрын
അറിവുകൾക്ക് നന്ദി ഡോക്ടർ. രോഗത്തെപ്പറ്റിയും പരിഹാരവും പങ്ക് വച്ചത്തിനു നന്ദി 😇
@leelammapaul9340
@leelammapaul9340
Good instruction
@sreelekhapradeep3463
@sreelekhapradeep3463
വ്യക്തമായി നന്നായിട്ട് പറഞ്ഞു തന്നതിന് നന്ദി
@sujaraymond431
@sujaraymond431
നല്ല അറിവുകൾ, നന്ദി dr
@ratnamramakrishnan7056
@ratnamramakrishnan7056
Thank you Dr for sharing this informative topic
@user-xe8uk4fg7l
@user-xe8uk4fg7l Күн бұрын
നല്ല അവതരണം thankuuuu❤
@mumeesVlog
@mumeesVlog 28 күн бұрын
Good information 🥰 Thank you Dr
@Navas-yp6kc
@Navas-yp6kc
നല്ല അറിവ് തന്നു താങ്ക്സ് ഡോക്ടർ
@sabirabeegam5477
@sabirabeegam5477 7 сағат бұрын
ആത്മാർഥമായ... സംസാരം... Thanks dr.... 😍
@gamingworld4818
@gamingworld4818
എനിക്ക് ഡോക്ടർ പറഞ്ഞ എല്ലാ ലക്ഷണവും ഉണ്ട്, ഞാൻ സാർ പറഞ്ഞതു പോലെ ചെയ്തു നോക്കാം, thank doctor
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 29 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН
Very Important Nutrients- Dr.Manoj Johnson
28:00
Dr Manoj Johnson
Рет қаралды 139 М.
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 29 МЛН