കൈ തരിപ്പ്, വേദന പൂർണ്ണമായി മാറാൻ ഇങ്ങനെ ചെയ്താൽ മതി | Carpal tunnel exercises | Dr Ummer karadan

  Рет қаралды 1,903,797

Arogyam

Arogyam

2 жыл бұрын

കൈ തരിപ്പ്, വേദന പൂർണ്ണമായി മാറാൻ ഇങ്ങനെ ചെയ്താൽ മതി - Dr. Ummer Karadan - Senior Consultant & Chief - സംസാരിക്കുന്നു
Dr. Ummer, an Interventional Neurologist, is a Senior Consultant with more than 17 years of experience. at BMH Calicut
Carpal tunnel syndrome is a common condition. its common in overweight people , diabetic , hypothyroid and various rheumatological conditions . This can be diagnosed quite easily and eminently treatable.

Пікірлер: 1 500
@noufalnv185
@noufalnv185 2 жыл бұрын
സാധാരണക്കാരെന്റെ (പാവങ്ങളുടെ )ഡോക്ടറാണ് പടച്ചവൻ ദീർഗായുസ് നൽകേണമേ. ഇനിയും അറിവ് വർധിപ്പിച്ചു കൊടുക്കേണമേ. ആമീൻ
@muhammedniyas7345
@muhammedniyas7345 2 жыл бұрын
آميــــــن يـارب الــعالمــيــــــــن
@neurotalk9425
@neurotalk9425 2 жыл бұрын
Thanks dear
@techyworld9009
@techyworld9009 2 жыл бұрын
ആമീൻ
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 2 жыл бұрын
ആമീൻ
@sajithakaladath4299
@sajithakaladath4299 2 жыл бұрын
Aameen
@sajinap5265
@sajinap5265 Жыл бұрын
നല്ല ഡോക്ടർ എല്ലാം പറയുന്നത് മനസ്സിൽ ആകുന്നു നിങ്ങളെ ദൈവം അനുഗ്രഹികടേ
@abdhulmajeedh4365
@abdhulmajeedh4365 2 жыл бұрын
പറഞ്ഞു തന്ന വിവരങ്ങൾ വളരെ upakaramayi അള്ളാഹു ആരോഗ്യം ഉള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@suhailsuhail4940
@suhailsuhail4940 Жыл бұрын
ആമീൻ
@aminashakeer3287
@aminashakeer3287 Жыл бұрын
ആമീൻ 🤲🤲
@shanutechvlog4483
@shanutechvlog4483 Жыл бұрын
Ameen Ameen
@Noname-fg5zp
@Noname-fg5zp 6 ай бұрын
Ameen
@aboobackerpaika1096
@aboobackerpaika1096 17 күн бұрын
Aameen
@nassareh5421
@nassareh5421 9 ай бұрын
ഹോസ്പിറ്റലിൽ ചെന്നാൽ ഒരു ഡോക്ടറും രോഗത്തെ കുറിച് ഇത് പോലെ പറഞ്ഞു തരില്ല ഈ വിവരണം കേട്ടപ്പോ എന്റെ പകുതി അസുഖം മാറി ❤❤
@reethapaulose5049
@reethapaulose5049 Ай бұрын
That is correct my right surgery cheythu 2o days later but the dr didn't say this name
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
വളരെ നല്ല അവതരണ രീതി😊 നന്നായി പറഞ്ഞ് തന്നു ഡോക്ടർ 👍🏻😊
@saleenasaleena1324
@saleenasaleena1324 Жыл бұрын
നല്ല ഡോക്ടർ വെക്തമായി മനസിലാകുന്ന രീതിയിൽ പറഞ് മനസിലാക്കി തന്നു🌹🙏👍
@lathag8634
@lathag8634 2 жыл бұрын
വളരെ നന്ദി സാർ' നല്ല അറിവ് തന്നതിന്
@narendradev6468
@narendradev6468 2 жыл бұрын
Thank you for your tips. Very useful.
@hassenahasi6400
@hassenahasi6400 2 жыл бұрын
വളരെ നല്ലത് ആണ് പറഞ്ഞു തന്നത് എനിക്കു കയ്യിൽ തരിപാണ്
@lijumathew7384
@lijumathew7384 2 жыл бұрын
വളരെ നല്ല അറിവ് ആണ് താങ്കൾ പറഞ്ഞുതന്നത്
@jumailanaseed4182
@jumailanaseed4182 2 жыл бұрын
Good infermation .userfull Tank you Dr 👍
@user-iq5si7ce8e
@user-iq5si7ce8e 2 жыл бұрын
വളരെ നന്ദി സാർ ഇങ്ങിനെ ഒരു അറിവ് പങ്ക് വെച്ചതിൽ
@bindukm2750
@bindukm2750 Жыл бұрын
Very informative video. Thank you so much Sir🙏
@bismak8247
@bismak8247 2 жыл бұрын
എനിക്ക് വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് കൈയിലെ തരിപ്പ് ഇങ്ങനെ ഒരു അറിവ് തന്നതിന് വളരെ നന്ദി സർ
@rajanp3694
@rajanp3694 2 жыл бұрын
താങ്കളുടെ തരിപ്പ് മാറ്റാൻ ഞാൻ നിർദേശം തന്നിട്ടുണ്ട്.
@post007efootball4
@post007efootball4 2 жыл бұрын
Enikkum nalla problm aanu Kure doctor kaanichu maarunillaa
@nishadali3339
@nishadali3339 2 жыл бұрын
എന്നിട്ട് അതിൽ കുറവുണ്ടോ
@aashhiik
@aashhiik 2 жыл бұрын
Thanks
@aashhiik
@aashhiik 2 жыл бұрын
Thanks
@shahanadkayalam712
@shahanadkayalam712 2 жыл бұрын
Good ഇൻഫർമേഷൻ 👌👌👌👌
@sheelar8680
@sheelar8680 2 жыл бұрын
ഞങ്ങൾക്ക് ഒരു നല്ല അറിവ് തന്നതിന് നന്ദി സാർ
@1791Chin
@1791Chin 2 жыл бұрын
Very informative. Thank you Doctor Umer Karadan.
@shyjushyju6980
@shyjushyju6980 2 жыл бұрын
very good sir
@manoharanpillai1089
@manoharanpillai1089 2 жыл бұрын
Many many thanks for your precious advice.
@KADER999100
@KADER999100 4 ай бұрын
Very Informative, جزاك الله خيرا
@KADER999100
@KADER999100 2 жыл бұрын
Very Informative, God bless You.
@kazynaba4812
@kazynaba4812 2 жыл бұрын
Thank you Dr. ഞാനും ഈ പ്രയാസം അനുഭവിക്കുന്നുണ്ട്.
@aslahproductions1386
@aslahproductions1386 Жыл бұрын
Yes
@ramseenaabbas5225
@ramseenaabbas5225 Жыл бұрын
Nghanum
@nichurichu2573
@nichurichu2573 Жыл бұрын
Njanum
@haseebth048
@haseebth048 Жыл бұрын
Thank you doctor for good explanation
@afsathnavas7298
@afsathnavas7298 11 ай бұрын
Thank you Dr. വെക്തമായി മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു. 👍👍
@Salyscookinghouse1
@Salyscookinghouse1 2 жыл бұрын
Very good informative and helpful video Thank you doctor for valuable advice
@byju.edakkadanbyjucrly7191
@byju.edakkadanbyjucrly7191 2 жыл бұрын
Thank you very much doctor I am suffering this problem for last 5 years 👍👍👍
@vijayakumariviswanathan7954
@vijayakumariviswanathan7954 Жыл бұрын
Sir. Please your phone number
@SunilSunil-yf1qf
@SunilSunil-yf1qf 2 жыл бұрын
Very valuable information.. Thank you doctor 👍
@padmaksathish1331
@padmaksathish1331 2 жыл бұрын
ഒരുപാട് ഉപകാരമുള്ള വീഡിയോ
@miniraju9308
@miniraju9308 2 жыл бұрын
വളരെ നല്ല അറിവുകൾ കിട്ടി താങ്ക്സ് ഡോക്ടർ
@zeenathchandran9575
@zeenathchandran9575 2 жыл бұрын
Thank you sir so much . I am also suffering from 5years...
@yasminp6079
@yasminp6079 2 жыл бұрын
Good message for you Thanks Dr
@lekshmibalan6323
@lekshmibalan6323 2 жыл бұрын
വളരെയധികം ഉപകാരപ്രദമായി 🙏
@shirlyxaviour8662
@shirlyxaviour8662 2 жыл бұрын
respected dr. ummer karadan big salute !!! gives good advice, appreaciate you, lives creator almighty god yahova, son alives savior jesus christ bless you, more and more in the coming days. thanks
@sreekumarps6922
@sreekumarps6922 2 жыл бұрын
Dr how polite you are. Thanks a lot for ur advice's
@neurotalk9425
@neurotalk9425 2 жыл бұрын
Thanks 😊
@mrsurendranpillai4496
@mrsurendranpillai4496 2 жыл бұрын
Randu doctors ore roghathinu vyathyastha upadesham kodukkunnathu kondanu angane chilar prathikarikkunnathu.
@ajayanajayan3134
@ajayanajayan3134 2 жыл бұрын
സാറിനപോലുള്ള മനുഷ്യനാണ് ഈ സമൂഹത്തിനു ആവശ്യം ഇത്രയും അറിവുപകർന്നുതന്നതിനു നന്ദി..............,
@asiasi1175
@asiasi1175 2 жыл бұрын
Sir, valareyadikam arivu kitty , anik 2 kaikalkum block aanu, thlyum vedana koodumpol.thalyum ,cheviyum tharikum. .marunu kazhykarund, thalayude tharipp maran anthenkilum vazhyundo
@vimalajain2494
@vimalajain2494 2 жыл бұрын
Very informative video thanks doctor
@RafiRafi-nx3yi
@RafiRafi-nx3yi 2 жыл бұрын
ഈ അറിവ്പങ്കുവെച്ചതിന്ന് നന്ദി സാർ
@annalekshmy6741
@annalekshmy6741 2 жыл бұрын
Valare nella avadharanam.Great sir
@RabiyaAbbas-kw6zj
@RabiyaAbbas-kw6zj Жыл бұрын
Dr പറഞ്ഞുതന്നപ്പോൾ വളരെ സമാധാനം ആയി ♥️
@josephchacko2958
@josephchacko2958 2 жыл бұрын
Useful information. Thanks
@abdulgafoor505
@abdulgafoor505 2 жыл бұрын
വളരെ ഉപകാരപ്രതമായ വീഡിയോ H/O കുഞ്ഞുട്ടി ( ക്ലാസ് മൈറ്റ് )
@neurotalk9425
@neurotalk9425 2 жыл бұрын
Thanks 😊
@dhanyasunildhanyasunil8988
@dhanyasunildhanyasunil8988 2 жыл бұрын
Thanku so much dr valare nalla arivu kitti thankssss
@sasikalasasikala5398
@sasikalasasikala5398 2 жыл бұрын
ഈ ബുദ്ധിമുട്ട് എനിക്കും ഉണ്ട് ഡോക്ടർ പറഞ്ഞപ്പോൾ സംശയങ്ങൾ മനസിലാക്കാൻ പറ്റി thanks doctor
@ushakrishna9453
@ushakrishna9453 2 жыл бұрын
Good information thank you Doctor
@jasminesalim8402
@jasminesalim8402 2 жыл бұрын
Nalla information. Thanks doctor. 👍🏻
@sankarapillaigangothri3730
@sankarapillaigangothri3730 2 жыл бұрын
നല്ലൊരു അറിവാണ് കിട്ടിയത്. വളരെ നന്ദി.
@GaMinGZone-tm9ee
@GaMinGZone-tm9ee 2 жыл бұрын
very usefu information. God bless you sir.
@gamingtech5151
@gamingtech5151 2 жыл бұрын
സർ ക്ലാസ് കേട്ടു വളരെ ഉപകാരം പിന്നെ സർ എനിക്ക് തലയുടെ പിൻവശം തലയുടെ എന്റിൽ കഴുത്തിന്റെ മുകളിൽ രണ്ടു ഉയർന്ന ഭാഗത്തു ഭയങ്കര വേദനയാണ് ഒരു പിടക്കുന്ന പോലെ കുനിയുമ്പോൾ അധികമാവും ഒരു ഡോക്ടറെ കാണിച്ചിട്ടും കുറവില്ല ഒരു മെഡിസിൻ പറഞ്ഞു തരാമോ
@vineethasajeev2237
@vineethasajeev2237 2 жыл бұрын
Good Infrmtn Dr..☺ thnk u very much....👍❤
@a.ksulfikkar5311
@a.ksulfikkar5311 2 жыл бұрын
എന്റെ വലത് കൈ വിരലുകൾ നിരന്തരമായി തരിപ്പ് ഉണ്ടാകാറുണ്ട് ഇങ്ങിനെ വിലയേറിയ വലിയ ഉപദേശം തന്നതിന് നന്ദി 👌
@reejababu5146
@reejababu5146 2 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ, തന്നതിന് വളരെയേറെ നന്ദിയുണ്ട് സർ।
@bishrmalappuram3236
@bishrmalappuram3236 Жыл бұрын
എനിക്ക് ഉണ്ട് തരിപ്പ് ഇപ്പൊ വേദന ആയി അപ്പൊ search ചെയ്തപ്പോ ആണ് ഈ വിഡിയോ കണ്ടത്... ഉപകാരം 🌹
@ismailpk2418
@ismailpk2418 2 жыл бұрын
Good information Dr 🙏
@samuelthomas2138
@samuelthomas2138 2 жыл бұрын
Vast explanations.Thanks doctor
@dhayabose5377
@dhayabose5377 2 жыл бұрын
Thank u Doctor , very informative and helpful explanation
@jayansasidhara202
@jayansasidhara202 2 жыл бұрын
Very imormative Tanks you doctor ummar karadan
@neurotalk9425
@neurotalk9425 2 жыл бұрын
Please check my videos Neurotalk
@jazzfashion1345
@jazzfashion1345 2 жыл бұрын
Help full information. Thank you dr
@musthafakalappurakandy204
@musthafakalappurakandy204 2 жыл бұрын
Good information sir
@sujashajan5257
@sujashajan5257 2 жыл бұрын
Thank you doctor
@user-dc4eo9ri9l
@user-dc4eo9ri9l Ай бұрын
കൈയിൽ തരിപ്പ് കാരണം ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നു വളരെ ഉപകാരം താങ്ക്സ് ഡോക്ടർ
@abdulkhadertp8529
@abdulkhadertp8529 Жыл бұрын
Thank you Dr for the valuable information.
@sudhagnair3824
@sudhagnair3824 2 жыл бұрын
Dr..... 🙏🙏🙏🙏🙏. വളരേ ഉപകാരം..
@shylak.k4950
@shylak.k4950 2 жыл бұрын
Thank you sir eanikkum ithu und
@sulaimanvetukade
@sulaimanvetukade Жыл бұрын
കൃത്യമായ അറിവ്. നന്ദി
@sudeerth8246
@sudeerth8246 2 жыл бұрын
ശരിയായ അറിവ് തന്നതിന് വളരെ നന്ദി dr
@binodkumar5706
@binodkumar5706 2 жыл бұрын
Thank you doctor. I am experiencing this issue since the last 3 to four years. I have difficulty with my left thumb as well as broken like pain inside my thumb joint. I had the habit of place my palm under my head while sleeping.
@neurotalk9425
@neurotalk9425 2 жыл бұрын
Needs evaluation Maybe additional trigger thumb
@riyajoseph9535
@riyajoseph9535 2 жыл бұрын
Thank u.dr very Informative and useful
@santhisoman3169
@santhisoman3169 Жыл бұрын
Thank you Doctor anikkum e problem undu
@sampatharakal8914
@sampatharakal8914 2 жыл бұрын
Thank you Doctor. Its very informative
@umadevipv8853
@umadevipv8853 2 жыл бұрын
വളരെ നന്ദി ഡോക്ടർ
@dhanalakshmikrao3849
@dhanalakshmikrao3849 2 жыл бұрын
Okay dr very good explanation
@ccpadmakumar2066
@ccpadmakumar2066 2 жыл бұрын
Highly informative message.....Thanks Doctor
@minimols3941
@minimols3941 2 жыл бұрын
Thankyou sir for valuable information🙏🙏🙏🙏
@appuchemmu3259
@appuchemmu3259 Жыл бұрын
enikim tarippu vedanayum pinne kayyinte ulpagamchorichil
@georgev8934
@georgev8934 2 жыл бұрын
Thanks the lot doctor
@FathimaFathima-wn8gn
@FathimaFathima-wn8gn 2 жыл бұрын
വളരെ ഉപകാരം
@prabhanair7128
@prabhanair7128 2 жыл бұрын
Thank u for valuable information sir...
@Petsgallery2.0
@Petsgallery2.0 2 жыл бұрын
God bless you dear Docter. 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹💐💐💐💐💐💐
@xavier9000
@xavier9000 2 жыл бұрын
Thanks a lot Dr.
@sindhujoseph8588
@sindhujoseph8588 2 жыл бұрын
Very good information tks doctor
@rejikumar6296
@rejikumar6296 2 жыл бұрын
Thank you Doctor. Thank you so much for simple presentation on a very important disease now - a-days many people suffering from..
@remyaremya2745
@remyaremya2745 2 жыл бұрын
P
@mdlotif3908
@mdlotif3908 Жыл бұрын
@@remyaremya2745 sir ith kaalukakkanenkilo same aano
@harifharif5618
@harifharif5618 Жыл бұрын
👍🤝
@althafhussain6371
@althafhussain6371 10 ай бұрын
@rafeekhp8346
@rafeekhp8346 2 жыл бұрын
ഒരു പാട് ഉപകാരം ഡോക്റ്റർ ഞാൻ അനുഭവിക്കുന്ന വേദനാ യാണിത് i
@venugopalk.g1301
@venugopalk.g1301 2 жыл бұрын
Very informative
@shehilshaaz3997
@shehilshaaz3997 2 жыл бұрын
Valare nalla oru information Nan sir thannath
@pi9250
@pi9250 Жыл бұрын
സാർ പറഞ്ഞ ലക്ഷണങ്ങൾ എനിക്കുണ്ട് രാത്രിയിൽ വേദന കൂടുതലാണ്.സാർ തന്ന അറിവ് വളരെ വലുതാണ്. കാര്യങ്ങൾ മനസ്സിലായപ്പോൾ വലിയ ആശ്വാസം ആയി. വളരെ നന്ദി ദൈവം കൂടെ ഉണ്ടാകും.
@thampikb2229
@thampikb2229 Жыл бұрын
Prethividhienthenkilumund o
@rajeevs4000
@rajeevs4000 2 жыл бұрын
Thank you sir
@basheer1962
@basheer1962 2 жыл бұрын
വളരെ നല്ല information...
@rajanimol.k.k5766
@rajanimol.k.k5766 Жыл бұрын
Thanks for your vakuable advice...really i am suffering from same problem.❤❤❤❤
@beenamanojkumar6331
@beenamanojkumar6331 2 жыл бұрын
സാർ പറഞ്ഞത് അതേപോലത്തെ വേദന e നിക്ക് ഉണ്ടാവാറുണ്ട് ഉറക്കത്തിൽ വേദന സഹിക്കാൻ പറ്റാതെ എഴുന്നേൽക്കാറുണ്ട് എന്തായാലും എക്സർ സൈസ് ചെയ്യും താങ്ക് യൂ സാർ 🙏🙏
@chandrikat4054
@chandrikat4054 2 жыл бұрын
വളരെ നന്ദി സർ. എനിക്ക് 2008 ൽ ഈ അസുഖം തുടങ്ങി. സർജറി വേണമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. ഇതുവരെ ചെയ്തില്ല. സാറിന്റെ വിലയേറിയ ഉപദേശത്തിന് നന്ദി
@lubnasalisali2295
@lubnasalisali2295 2 жыл бұрын
എനിക്കും ഇതേ പോലെ ഓപ്പറേഷൻ പറഞ്ഞതാ. വളരെ നന്ദി..
@raihanathraihanath8615
@raihanathraihanath8615 2 жыл бұрын
Ningal evideyanu veedu
@ansaryasar2067
@ansaryasar2067 2 жыл бұрын
സെയിം എനിക്കും
@sheejams
@sheejams 2 жыл бұрын
Thank you Doctor
@fathimaarsha191
@fathimaarsha191 2 жыл бұрын
Seym enikkum👍
@faizafami6619
@faizafami6619 Жыл бұрын
Very well explained, I had this, taken medication, no improvement, EM G done it was severe so operated,it was in 2006. Now Al Hamdulillah no problem.✊🙏💐
@mufeedhahlo8077
@mufeedhahlo8077 Жыл бұрын
Ninghalk operation shoulder aano cheythath?
@faizafami6619
@faizafami6619 Жыл бұрын
@@mufeedhahlo8077 No carpeltunnel surgery on the palm
@sankan3386
@sankan3386 2 жыл бұрын
Great presentation. thanks Sir !!
@ltak6995
@ltak6995 Жыл бұрын
Thank you Doctor for valuable good information🙏🙏🙏
@abdulsathar572
@abdulsathar572 2 жыл бұрын
Thanks Doctor
@nasar2654
@nasar2654 2 жыл бұрын
അസ്സലാമുഅലൈക്കും നന്ദി ഡോക്ടർ
@shakkeerismail9836
@shakkeerismail9836 2 жыл бұрын
Thank you Doctor
@jalajanpillai3207
@jalajanpillai3207 2 жыл бұрын
വളരെ നന്ദി സാർ
@harisoxy2071
@harisoxy2071 Жыл бұрын
Thank you for the information doctor 🙏🏻👍
@honestfamily3127
@honestfamily3127 2 жыл бұрын
Enikum ithe asugam undu good information
@abbaspktmabbas391
@abbaspktmabbas391 2 жыл бұрын
Very thanks 🙏
@shijigeorgegeorge2438
@shijigeorgegeorge2438 2 жыл бұрын
Thank u sir എനിക്ക് ഇങ്ങനെ ഉണ്ടാകും കറക്റ്റ് പറഞ്ഞുതന്നതിനെ താങ്ക് ഉണ്ട് സൊ much
@minipeter4354
@minipeter4354 2 жыл бұрын
Thank U Sir Good Information 👍👍
@appuammu5229
@appuammu5229 2 жыл бұрын
Good information Sir. Thanku 🙏
@abdulsalamsahib2257
@abdulsalamsahib2257 Жыл бұрын
useful information
@josephececbestwishes..pope1202
@josephececbestwishes..pope1202 Жыл бұрын
പറഞ്ഞ് പറഞ്ഞ്,ഇല്ലാത്ത അസുഖം വരുത്തരുതേേ..
@pushpavenugopal4421
@pushpavenugopal4421 Жыл бұрын
Thank u Dr sir !!🙏🙏🙏
@roopac7650
@roopac7650 Жыл бұрын
Ok thank you for useful information thank you very much Sir
@basariyabasariya5229
@basariyabasariya5229 2 жыл бұрын
എനിക്കും ഈ അസുഖമുണ്ട് ഒരുപാട് ബുദ്ധിമുട്ട്. Dr good information 👍
@farookok1752
@farookok1752 2 жыл бұрын
അവരെ മനുഷ്യാ ഗണത്തിൽ കൂട്ടരുത്
@shanshan5233
@shanshan5233 2 жыл бұрын
എനിക്കുണ്ട്
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 46 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4 МЛН
Neck Exercises for Dizziness | Neck Dizziness | Cervicogenic Dizziness
16:25
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 46 МЛН