കഴുത്ത് വേദന തോൾ വേദന എളുപ്പത്തിൽ മാറാൻ ഈ 3 വ്യായാമങ്ങൾ ചെയ്താൽ മതി | Neck pain yoga exercises

  Рет қаралды 360,200

Arogyam

Arogyam

Жыл бұрын

കഴുത്ത് വേദനയും തോൾ വേദന യും മാറാൻ ഏത് പ്രായക്കാർക്കും ചെയ്യാവുന്ന yoga exercises
#yoga #yogaexercises #neckpain #shoulderpain
Dr. Akhila Vinod
Certified Yoga Therapist
Doctorate Degree in Naturopathy and Yogic Sciences
Certified NLP practitioner
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
Arogyam WhatsApp group : chat.whatsapp.com/IVQ99ETxK7J...
join Arogyam Instagram : / arogyajeevitham

Пікірлер: 149
@user-ql4qc3sd5p
@user-ql4qc3sd5p 7 ай бұрын
ശരിക്കും അത്ഭുതമാണ്. ഞാൻ തോള് വേദനയിൽ ഇരിക്കുമ്പോഴാണ് . ഡോക്ടറുടെ ഈ അറിവ് എനിക്ക് എന്റെ സിസ്റ്റർ ലൈജി എനിക്ക് അയച്ച് തന്നത്. എനിക്ക് വളരെ ഉപകാരപ്പെട്ടു. നന്ദി ഡോക്ടർ
@srjessy7335
@srjessy7335 5 ай бұрын
വളരെ ഉപകാരപ്പെടുന്നുണ്ട്. വ്യക്തമായ അവതരണം. നന്ദി
@jayasreem.s.3994
@jayasreem.s.3994 8 ай бұрын
Superb presentation❤ Thank you so much
@Anusha7643
@Anusha7643 15 күн бұрын
I got relief from neck pain. Thank you 🙏❤❤
@manj4888
@manj4888 11 ай бұрын
വളരെ relief തോന്നി...thank u dr. Buttocks pain റിലീഫ് നുള്ള exercise koodi parayane dr
@rajeshmenon9803
@rajeshmenon9803 10 ай бұрын
Thank you so much Doctor 🙏
@user-nb6bx7wu9l
@user-nb6bx7wu9l 10 ай бұрын
Thank you Doctor 🙏 വളരെ ഉപകാരപ്രദം.. ഡെയിലി ചെയ്തു കൊള്ളാം
@alavipalliyan4669
@alavipalliyan4669 7 ай бұрын
വളരെ നല്ല അദ്ധ്യായം❤നന്ദി💕
@marrythomas4727
@marrythomas4727 Жыл бұрын
Thank you so much. Long back iam suffering from neck pain
@santhasabari1700
@santhasabari1700 10 ай бұрын
Thank you so much Doctor
@kunchikoyapalliyali407
@kunchikoyapalliyali407 6 ай бұрын
വളരെ സന്തോഷം + ഞാൻ 68 വയസായ ഒരാളാണ് - മോളെ + എനിക്ക് തോൾ വേദന തുടങ്ങിയിട്ട ' കുറെ ആയി ഞാനൊന്ന് പ രക്ഷിച്ച് നോക്കട്ടെ
@sujithnair1984
@sujithnair1984 Жыл бұрын
Thank you doctor 😊
@nishadavy9384
@nishadavy9384 10 ай бұрын
Thank you doctor. 🙏
@user-sw2fc1zx5q
@user-sw2fc1zx5q 10 күн бұрын
എൻ്റെ വലതു കൈ ആണ് വേദന ഉള്ളത് തലമുടി ചീകാൻ വരെ പറ്റുന്നില്ല - ഇത് ഇന്ന് തുടങ്ങി ചെയ്യാം🙏🙏🙏
@unnikrishnankv7796
@unnikrishnankv7796 Жыл бұрын
Valare super topic
@unnikrishnankv7796
@unnikrishnankv7796 2 ай бұрын
Namaskaram Dr sir valare super video
@salam143
@salam143 5 ай бұрын
വളരെ നല്ല മെസ്സേജ് 👍
@rajanp2849
@rajanp2849 Ай бұрын
Best presentation.... Thanks .....
@kageyama3634
@kageyama3634 10 ай бұрын
Thankyu so much മാഡം ❤
@rasheednr7341
@rasheednr7341 11 ай бұрын
Very good, very good 🌹🌹🌹
@smithaisaac-dv2cb
@smithaisaac-dv2cb 6 ай бұрын
Thank you. I have cervical stenosis. If you have any stretching or exercises for that please upload them.
@rajeshkitchenroom
@rajeshkitchenroom Жыл бұрын
Aaa.. Good information... 👍🏻👍🏻
@viswanathanknpillai7963
@viswanathanknpillai7963 11 ай бұрын
Perfect introductions
@SunilSunil-yf1qf
@SunilSunil-yf1qf Жыл бұрын
Thank you doctor 👍
@midhunthomas7686
@midhunthomas7686 Жыл бұрын
It's really working 👍
@anithasunil4552
@anithasunil4552 6 ай бұрын
Dr.Presentation ഒത്തിരി ഇഷ്ടപ്പെട്ടു.Thanks. പുറംവേദനക്കും നടുവേദനക്കും കൂടി ഉള്ള simple exercises ളും കൂടി പറഞ്ഞുതന്നാൽ നന്നായിരുന്നു. നേരേ കിടക്കാനും kitchen -ൽ കുനിഞ്ഞു നീർന്ന് ജോലി ചെയ്യാനും ബുദ്ധിമുട്ടുണ്ട് ❤
@AthulM-gk7nv
@AthulM-gk7nv 4 ай бұрын
Thank yoy dr. Nalla mattam unde ❤
@unaisunais383
@unaisunais383 Жыл бұрын
സൂപ്പർ 👍
@bindhyaasif456
@bindhyaasif456 Жыл бұрын
Thank u mam ❤️👍🏻
@geethavenugopal126
@geethavenugopal126 3 ай бұрын
Thank you so much.
@MOTIVATION524
@MOTIVATION524 10 күн бұрын
Thanks doctor very very thanks Good bless u 🎉🎉🎉🎉🎉🎉🎉 amazing മാറ്റം 🎉
@divyaak9894
@divyaak9894 Жыл бұрын
താങ്ക്യൂ ഡോക്ടർ
@unninarayanan4406
@unninarayanan4406 Жыл бұрын
Thank you so much
@remagopi5945
@remagopi5945 10 ай бұрын
Thankyou docter❤
@nazeemashahulshahul1035
@nazeemashahulshahul1035 Жыл бұрын
Thank you Mam
@sagarshiyas3267
@sagarshiyas3267 Жыл бұрын
Thank u Doctor 💓
@ummuanas880
@ummuanas880 Жыл бұрын
Thanks ma'am
@raziyamp2533
@raziyamp2533 Жыл бұрын
Dr പറയുന്നത് നല്ലവണ്ണം മനസ്സിലാകുന്നുണ്ട്. നന്നി
@mufithamohammed8021
@mufithamohammed8021 2 ай бұрын
Thank you...😊
@DivyaPv-dy3uj
@DivyaPv-dy3uj Жыл бұрын
Thank you Dr
@manjushsidharthan5255
@manjushsidharthan5255 11 ай бұрын
Good video Dr
@syamalas1395
@syamalas1395 Жыл бұрын
Thank you 🙏
@sherlyjoy1860
@sherlyjoy1860 10 ай бұрын
Thanku dr
@sameerakm6335
@sameerakm6335 16 сағат бұрын
Very intresting
@user-wg4fx8du1x
@user-wg4fx8du1x 8 ай бұрын
👌❤️❤️thanks Dr
@pnmuralidharan1518
@pnmuralidharan1518 10 ай бұрын
Thanks dr🙏🙏🙏
@viswalakshmisajeev4482
@viswalakshmisajeev4482 9 ай бұрын
Thank u somuch Dr
@kvmusthafamusthafa518
@kvmusthafamusthafa518 3 ай бұрын
Ok. Thankyu
@suhanaansari7599
@suhanaansari7599 4 ай бұрын
Very nice. എനിക്ക് നല്ല ആശ്വാസം കിട്ടി 😘
@rajanipushparajan4643
@rajanipushparajan4643 4 ай бұрын
Thanks dr.
@abiyas5328
@abiyas5328 5 ай бұрын
Thank u dr.❤❤
@bindumohan6645
@bindumohan6645 Жыл бұрын
Thank you doctor
@shajipk8238
@shajipk8238 8 ай бұрын
സൂപ്പർ
@sajisajisajisaji2315
@sajisajisajisaji2315 Жыл бұрын
Thank you
@bimalroy8606
@bimalroy8606 Жыл бұрын
Very nice
@vineethak3298
@vineethak3298 6 ай бұрын
Thank you dr 🥰🥰
@arifaa5167
@arifaa5167 10 ай бұрын
കഴുത്തു വേദന ഇപ്പോൾ തുടങ്ങിയ ഒരു ആളാണ് ഞാൻ dr താങ്ക്സ് 😘
@josephpaul5080
@josephpaul5080 2 ай бұрын
എന്റെ വേദന ശരിക്കും മാറി. Thanku ❤❤
@MrKeralite
@MrKeralite Жыл бұрын
Thanks doctor, please keeps to limit the time like this.this is only my opinion.
@sunisanub9081
@sunisanub9081 Жыл бұрын
Anupavam guru ❤
@user-sf8kf6hj1f
@user-sf8kf6hj1f 8 ай бұрын
🙏🏾🙏🏾🙏🏾🙏🏾🙏🏾👍🏽👍🏽താങ്ക്സ് മാടെം 🙏🏾
@KadeejaRahman-ee5vv
@KadeejaRahman-ee5vv 7 ай бұрын
Thank you somach
@muhammedvc6975
@muhammedvc6975 10 ай бұрын
All the best❤
@user-xs6hn1tt2s
@user-xs6hn1tt2s 11 ай бұрын
Doctor super
@ashimamadhu2446
@ashimamadhu2446 Жыл бұрын
Thanks mam
@babuthottupurath8435
@babuthottupurath8435 Жыл бұрын
Thanks
@sujiraju3527
@sujiraju3527 4 ай бұрын
useful for me👍❤️
@user-hq7yu5ue6y
@user-hq7yu5ue6y 22 күн бұрын
Supper mam.
@girijanair4558
@girijanair4558 7 ай бұрын
Super doctor
@freddyag861
@freddyag861 5 ай бұрын
Thanks dactar
@remadevich1946
@remadevich1946 Жыл бұрын
Thank u mam. Period pain marran enthangilum yoga undo mam.
@MuhammedSherief-qi3pt
@MuhammedSherief-qi3pt 8 ай бұрын
Tanks Doctor
@ashaps9535
@ashaps9535 11 ай бұрын
Thalaneerirakkam maran exercise video cheyumo
@vijayjohn2677
@vijayjohn2677 4 ай бұрын
Good
@sharafudheensharafu3838
@sharafudheensharafu3838 Жыл бұрын
Tnx doctor ith daily rutain aakan nokka njan dubail sales helper aayi wrkk cheyyunnathan Al Rawabi dairy 🥛 company
@ichappi4637
@ichappi4637 11 ай бұрын
posture corrector belt use ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും benefit ഉണ്ടോ ?
@ansaf9188
@ansaf9188 Жыл бұрын
കയ് മുട്ട് വേദന മാറാൻ എന്തേലും വ്യായാമ മുണ്ടോ ദയവായി ഒരു വീഡിയോ ചെയ്യാമോ dr
@naliniks1657
@naliniks1657 9 ай бұрын
👌
@andrewspk1967
@andrewspk1967 11 ай бұрын
My neck is stiff and Dr. advised to use nevk band throughout the day. Can I try the excercise.. doctor advised me to to minimal exercise only...
@ushaphalan6171
@ushaphalan6171 Жыл бұрын
Mm Gasnte oru yoga onnu paranju taroma
@sajeeshlal4421
@sajeeshlal4421 11 ай бұрын
Ok, this caption suits this video very well. Appreciate this, but never use wrong captions. i know, why you are doing this, but it's wrong, and some day somebody is going to stop you. This message is to the Utuber, and not for the Doctor
@raziyamp2533
@raziyamp2533 Жыл бұрын
👍 Thank you doctor
@sobhajayasanker6991
@sobhajayasanker6991 10 ай бұрын
Thanks a lot 🙏🙏
@prasadqpp347
@prasadqpp347 Жыл бұрын
ഡോക്ടറുടെ ഈ topic വളരെ ഇഷ്ട്ടപ്പെട്ടു. നീണ്ട കുറേ വര്ഷങ്ങളായി ബുദ്ധിമുട്ടുന്ന ആളാണ് ഞാൻ.വിദേശത്തു പ്രിന്റിംഗ് വിഭാഗത്തിലാണ് ജോലി.കൂടുതൽ സമയവും നിന്നുള്ള ജോലിയാണ്. കഴുത്തും, പുറവും ഇപ്പോഴും ബുദ്ധിമുട്ട് ആണ്. ഇതിൽ പറഞ്ഞപോലെ camal back ആയപോലെ. പറഞ്ഞതുപോലെ ഈ വ്യായാമങ്ങൾ ചിലതൊക്കെ ചെയ്യുന്നുണ്ട്. കൂടുതൽ വിവരങ്ങൾ എനിക്ക് അറിയണം. 🙏🏻🙏🏻🙏🏻
@lamiz2534
@lamiz2534 11 ай бұрын
​@@jameelakp7466വല്ലാത്ത നമ്പർ 😄😄
@ismayiliritty4324
@ismayiliritty4324 10 ай бұрын
​@@jameelakp7466evide.kittum.marunne
@mmu_kutty_
@mmu_kutty_ 8 ай бұрын
Aa set
@vasanthak8188
@vasanthak8188 4 ай бұрын
0000
@user-rv1zo3bx9o
@user-rv1zo3bx9o Жыл бұрын
മുടി കൊഴിച്ചിൽ മാറാനായി എന്തങ്കിലും ടിപ്സ് പറയാമോ.....
@raseejanew384
@raseejanew384 11 ай бұрын
Namaskarichaal mathi
@geethavenugopal126
@geethavenugopal126 3 ай бұрын
Kal viral tharippu maranulla exercise paranju tharamo.
@user-hq1tj3zb2r
@user-hq1tj3zb2r 10 ай бұрын
Theymanathine ee exercise cheyyamo?
@unnnit6492
@unnnit6492 Жыл бұрын
👍👍🙏
@MRBN666
@MRBN666 Жыл бұрын
💪
@user-fw5uj7sc4t
@user-fw5uj7sc4t 6 ай бұрын
Tnk
@haridasm7210
@haridasm7210 16 күн бұрын
👍
@rajalakshmi-fd6li
@rajalakshmi-fd6li 5 ай бұрын
👍👍👍
@JayaLakshmi-re6kn
@JayaLakshmi-re6kn 5 ай бұрын
🙏🙏🙏
@sbsb802
@sbsb802 8 ай бұрын
❤❤
@CreativeEdits2171
@CreativeEdits2171 Жыл бұрын
🥰👍
@MuhammedShahid-di3mp
@MuhammedShahid-di3mp 9 ай бұрын
കഴുത്തിനുള്ള എക്സർസൈസ് ഓരോന്നും എത്ര തവണ ചെയ്യണം
@karthilalli7893
@karthilalli7893 10 ай бұрын
Tq madam pakshe yenikku badali sholder kai payangara vedanaya madam . Athinu ithu seiyaamo dr.....,
@mayadeviammas4565
@mayadeviammas4565 4 ай бұрын
Very good information.thank you doctor
@Davin012
@Davin012 10 ай бұрын
വേദന ഉള്ളപ്പോൾ ചെയ്യാമോ dr.
@rkentertainment65
@rkentertainment65 10 ай бұрын
Tanks Dr..
这是王子儿子吗
00:27
落魄的王子
Рет қаралды 20 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 51 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 17 МЛН
പേരക്ക & പേരയില ഇവയുടെ ഗുണങ്ങൾ
4:11
Amazing tools #shorts
0:35
SA VA
Рет қаралды 13 МЛН
Машина из старой ручки 👍 #своимируками
0:48
Polinka_girla (Полинка и Оператор)
Рет қаралды 1,9 МЛН
Which one is the best?😀 #unboxing #haul #rate #shorts
0:18
Candy Superstar
Рет қаралды 5 МЛН
Проверил, как вам?
1:00
Коннор
Рет қаралды 19 МЛН