റസ്റ്റോറന്റ് ഉടമ സിദ്ധിഖിനെ കൊന്നത് എന്തിന്?|കൊല്ലാനുള്ള ന്യായങ്ങൾ| Special Program| Siddique Murder

  Рет қаралды 634,936

asianetnews

asianetnews

Жыл бұрын

#SiddiqueMurder #SpecialProgram #AsianetNewsLive #KeralaNewsLive #MalayalamNewsLive
റസ്റ്റോറന്റ് ഉടമ സിദ്ധിഖിനെ കൊന്നത് എന്തിന്?|കൊല്ലാനുള്ള ന്യായങ്ങൾ| Special Program| Siddique Murder
Siddique murder case| Hotel owner murder| Crime
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 429
@geethanivas3488
@geethanivas3488 Жыл бұрын
ഒന്നും പറഞ്ഞിട്ടു കാര്യമില്ല. നിയമം പോരാ. ചെയുന്ന തെറ്റിനനുസരിച് ശിക്ഷ നടപ്പാക്കിയാൽ പിന്നെ പലർക്കും ഒരു പേടി കാണും. എന്നാൽ അതിവിടെ നടക്കില്ല
@vmchanel9153
@vmchanel9153 Жыл бұрын
ഈ മൂന്നു കുറ്റവാളികളെ എത്രയും പെട്ടന്ന് തന്നെ പിടിച്ചത് വളരെ നന്നായി.. നാടിനു തന്നെ ആപത്തതാകുന്ന 3 കുറ്റവാളികൾ ആണ് ഇവർ... ഇവർ രക്ഷപ്പെട്ടിരുന്നെങ്കിൽ ഭാവിയിൽ പല വലിയ കുറ്റ കൃത്യവും ഇവരിലൂടെ ആകുമായിരുന്നു... Big Salute kerala police...
@rajeeshyadav1792
@rajeeshyadav1792 Жыл бұрын
ഇതെന്താ ചെറുതാണോ?
@vmchanel9153
@vmchanel9153 Жыл бұрын
@@rajeeshyadav1792 ഇത് ഒരിക്കലും ചെറുതല്ല. പക്ഷെ ഈ പ്രായത്തിൽ ഇത്രയും ക്രൂരത കാണിക്കാൻ ഇവർക്കു കഴിഞ്ഞെങ്കിൽ.. ഇവർ രക്ഷപ്പെടുകയും കൂടി ചെയ്തിരുന്നെങ്കിൽ ഇവരുടെ ബാക്കി ജീവിതത്തിൽ ചിലപ്പോ ഈ നാടിനെ തന്നെ അവർ ഇല്ലാതാകും... അവരുടെ പ്രായവും ചെയ്ത ക്രൂരതയും അത് വിളിച്ചു പറയുന്നു...
@farasha607
@farasha607 Жыл бұрын
​@@vmchanel9153 correct
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
ഇവരെ കോടതി വെറുതെ വിടില്ലെന്ന് എന്താണ് ഉറപ്പ് ?
@vmchanel9153
@vmchanel9153 Жыл бұрын
@@jayakumarchellappanachari8502 തക്കതായ ശിക്ഷ തന്നെ ഇവർക്ക് ലഭിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.. എന്നെ ഇപ്പോൾ പറയാൻ പറ്റൂ...
@abdulgafoor3245
@abdulgafoor3245 Жыл бұрын
കൊല്ലപ്പെട്ടവർക്ക് അറിയുന്നില്ല എന്തിന്ത് കൊല്ലപ്പെട്ടുവെന്ന് പ്രതികൾ ക്ക്'നല്ല ശിക്ഷ ഉടൻ നൽകുക
@thomaschacko5810
@thomaschacko5810 Жыл бұрын
Kollappetteven ariyunnillenkilum Gafoorinu karyum pidikittiyennu karuthunnu.
@nousha12345
@nousha12345 Жыл бұрын
നമ്മുടെ നിയമം മാറ്റി എഴുതണം . അറബ് രാജ്യങ്ങളിലെ നിയമം വരണം
@melv844
@melv844 Жыл бұрын
അവനു posco കേസ് ഉണ്ടയിട് 14 ദിവസം കിടന്നിട്ട് അവൻ ഇറങ്ങി...ഇങ്ങനെ ഒക്കെ ആയില്ലെങ്കിൽ അത്ഭുദം ഉള്ളൂ
@akhilsudhinam
@akhilsudhinam Жыл бұрын
കഷ്ടം എന്തിന്റെ പേരിൽ ആണെങ്കിലും ഇങ്ങനെ കൊല്ലണമായിരുന്നോ 😢
@jithujohn8498
@jithujohn8498 Жыл бұрын
പ്രസന്റേഷൻ നല്ല ലാഗ് ഉണ്ട്.. 👍🏻
@kunjakichu6854
@kunjakichu6854 Жыл бұрын
കഷായം ഗ്രീഷ്മക്ക് ഒരു കൂട്ടായി ബ്രീഫ്കേസ് ഫർഹാന
@audiencevoice3897
@audiencevoice3897 Жыл бұрын
ഇൻട്രോ വളരെ സത്യം ആണ്. കൊലപാതകങ്ങളിലെ അസാധാരണത്വം മലയാളിക്ക് ഇന്ന് സാശരണം ആയി മാറിക്കഴിഞ്ഞു
@ansarp69
@ansarp69 Жыл бұрын
വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ അവിടുത്തെ ഹോട്ടലിൽ പണിയുള്ള ആരെയെങ്കിലും വിളിക്കാൻ തോന്നിയില്ലേ?... ഈ 2ദിവസം എന്തിനു wait ചെയ്തു
@safna8722
@safna8722 Жыл бұрын
News kettille hotalil paniyedukkunnavarum vilikkunnundaayrnnu☺
@subashpathayathodi8421
@subashpathayathodi8421 Жыл бұрын
ഇതിന്ന് ഇത്രയും ധൈര്യം കിട്ടണമെങ്കിൽ മൂലാദരം മയക്കുമരുന്ന്, അത് സുലഭം ആയി കിട്ടുന്ന ദൈവത്തിന്റെ സ്വന്തം നാട് 😢😢😢
@anshad3959
@anshad3959 Жыл бұрын
😊😅
@husainpthusainpt4808
@husainpthusainpt4808 Жыл бұрын
​@@anshad3959 😊😊
@abhiramSpadmanabhan563
@abhiramSpadmanabhan563 Жыл бұрын
മൊബൈൽ ഫോണ് വന്നതോടെ മനുസ്യൻ കലിയുഗത്തിലേക് കടന്നു എന്നു പറയാം😮😮
@abdulazeez4883
@abdulazeez4883 Жыл бұрын
കോടതി പറയും അപൂർവങ്ങളിൽ അപൂർവമായ കേസിനു മാത്രമേയുള്ളു വധശിക്ഷ, ഇതെല്ലാം സാധാരണയാൻ എന്ന് എന്നിട്ട് jeevaparyandyam നൽകും..😢😢😢😢
@sandhyabala5344
@sandhyabala5344 Жыл бұрын
ഉത്ര കൊലക്കേസു അപൂർവങ്ങളിൽ അപൂർവം ആയിരിന്നു എന്നിട്ട് പോലും അയാൾക്കു വധ ശിക്ഷ കൊടുത്തില്ല 😢
@aleemaali9454
@aleemaali9454 Жыл бұрын
ഇന്ന് നടക്കുന്ന ലൈംഗിക അരാചകത്വവും ഇങ്ങനെയുള്ള കൊലപാതകങ്ങൾക്ക് കാരണമാകുന്നു. വീട്ടിൽ കാത്തിരിക്കുന്ന ദാര്യയെയും മക്കളെയും വഞ്ചിക്കുന്നു.
@radhakrishnanpm924
@radhakrishnanpm924 Жыл бұрын
​@@sandhyabala5344 ജീവപര്യന്തം തന്നെ കിട്ടു മോ ? വളഞ്ഞ ബുദ്ധിക്കാരായ വക്കീലന്മാരുടെ വാദഗതികളും വിചിത്രമായ കോടതി വിധി കളം നമ്മൾ കേട്ടിട്ടില്ലേ?
@Simply59
@Simply59 Жыл бұрын
ഒരാളെ കൊല്ലുന്നവർ ഒരിക്കലും മനുഷ്യർ അല്ല ചെകുത്താന്മാർ ആണ്, അവര്ക് ഉള്ള ശിക്ഷ മരണം മാത്രമാണ്.അങ്ങനെ ഒരു നിയമം വരണം, എങ്കിൽ മാത്രമേ ആളുകൾക്ക ഇനി ഇങ്ങന ഒരു ചിന്ത വരാതെ ഇരിക്കു
@dhanyalal08
@dhanyalal08 Жыл бұрын
Hu,
@adildillu9109
@adildillu9109 Жыл бұрын
3:
@itsmesanu5566
@itsmesanu5566 Жыл бұрын
അവരെ ജാധകം വരെ പറഞ്ഞ അവധാരികയ്ക്കു ഇരിക്കട്ടെ 👌
@shanutech6905
@shanutech6905 Жыл бұрын
വധശിക്ഷ നൽകിയാൽ കേരളം നന്നായി തീരും
@eanazarpaikkaterakkuth7124
@eanazarpaikkaterakkuth7124 Жыл бұрын
ഏകാധിപതികൾ ജനാധിപത്യപരമായ മുറകളിലൂടെ........ഹ
@sahijamukundan5032
@sahijamukundan5032 Жыл бұрын
Aa പെണ്ണിനും കൈയാമം വേക്കേണ്ടെ? പെണ്ണിനെ എന്തിനാ veruthe വിടുന്നത്?പ്രായം പറഞ്ഞു onnineyum വെറുതെ വിടരുത്.
@shareefshari3796
@shareefshari3796 Жыл бұрын
നല്ല അവതരണം ❤
@myreply4789
@myreply4789 Жыл бұрын
ബൂർഷ്വാ മുതലാളിത്തം തുലയട്ടെ ?
@aleemaali9454
@aleemaali9454 Жыл бұрын
ശിഥിലമായ കുടുംബ ബന്ധങ്ങളും ധാർമ്മികമൂല്യങ്ങളുടെ അഭാർ വും ആണ് ഇത്തരം കൊല, പാതകങ്ങളിലേയ്ക്ക് നയിക്കുന്നത്.
@ExplorerSK
@ExplorerSK Жыл бұрын
😢ഇനിയെങ്കിലും നമുക്ക് കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന് പാറയാതിരിക്കാം... 😢
@JitzyJT
@JitzyJT Жыл бұрын
branthanmarude swantham naadu
@dalv_alucard
@dalv_alucard Жыл бұрын
ഇത് ഇപ്പോഴും ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ്. പക്ഷേ ഇവിടെ താമസിക്കുന്ന മുഴുവൻ ചെകുത്താന്മാരാണ്
@abhishekar5741
@abhishekar5741 Жыл бұрын
​@@dalv_alucard അങ്ങനെ നോക്കിയാൽ എല്ലാം ദൈവത്തിന്റെ സ്വന്തം നാടാണ്
@hareeshkumartptp
@hareeshkumartptp Жыл бұрын
​@@dalv_alucard രാക്ഷസ രാജാവ്
@hareethaathul
@hareethaathul Жыл бұрын
കേരളം ഒരു ഭ്രാന്താലയം
@Abbyramrosy
@Abbyramrosy Жыл бұрын
Closing statements are so relevant and will have long term impact in society 😢
@sinijojo3723
@sinijojo3723 Жыл бұрын
മുന്നോട്ടു പോകും തോറും endhakum അവസ്ഥ edhonnum കോടതി അറിയുന്നില്ലേ
@abdulazeezabdulazeez1119
@abdulazeezabdulazeez1119 Жыл бұрын
കൊലക്ക് കൊല അതാവണം നീതി കേസും കോടതിയും ഒന്നും അല്ല വേണ്ടത്
@asifsr1237
@asifsr1237 Жыл бұрын
കൊലയ്ക്ക് കൊല തന്നെ കൊടുത്തു കു‌ടെ കോടതി അതിവേഗം ആകണം പച്ചതപിക്കാൻ സമയം കൊടുക്കരുത്
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Жыл бұрын
പോലീസ് കഷ്ടപ്പെട്ട് അന്വേഷണം നടത്തും ,കോടതി ഇവന്മാർക്ക് എല്ലാ ആനുകൂല്യങ്ങളും കൊടുക്കും ,,ആളൂരാൻ കോളടിച്ചു ,,
@user-yy3vt5hi2e
@user-yy3vt5hi2e Жыл бұрын
DE CASA INN should file a case aganist media-for next downtrend bussiness
@jameelajami-wt5op
@jameelajami-wt5op Жыл бұрын
Vazha vettiyudunnathu pole yaanu manushyane kollunnathu
@matthachireth4976
@matthachireth4976 Жыл бұрын
Capital punishment, very essential for such crimes.
@kadeejakadeeja8841
@kadeejakadeeja8841 Жыл бұрын
അവളെയും ആ വരെയും അങ്ങനെ വെട്ടിനുറുക്കി കഷണങ്ങളാക്കി
@MaimoonathEpParavanna
@MaimoonathEpParavanna Жыл бұрын
ഇത് കുറച്ചു നാൾ മാത്രം അത് കഴിഞ്ഞാൽ ഇതിലും വല്ലതു നടക്കുമ്പോൾ ഇത് മറുക്കും
@jonvigeorge
@jonvigeorge Жыл бұрын
18 വയസ്സായ കുട്ടി പ്രായപൂർത്തി ആവാത്തതിനൽ ശിക്ഷയിൽ ഇളവ് നൽകാൻ സാധ്യത ഉണ്ട്... ബാക്കിയുള്ളവരെ ആളൂർ ഇറക്കി കോളും.... കോപ്പിലെ നിയമവ്യവസ്ഥ
@JitzyJT
@JitzyJT Жыл бұрын
Nirbhaya ennu penkuttiyude vaginayil iron rod thalli kettiyavanu 17.5 vayase ullu enna kaaranathal veruthe vittathu ormayille
@muhammedansil3594
@muhammedansil3594 Жыл бұрын
Pinaray alle bharikkunnath..kashttam..
@binziiju8842
@binziiju8842 Жыл бұрын
@@muhammedansil3594 ഒരു മൂലയിലിരുന്ന്? 😫
@Sumayyarafi
@Sumayyarafi Жыл бұрын
18 വയസ്സിൽ പ്രായ പൂർത്തി ആയില്ലേ...
@basheermc2692
@basheermc2692 Жыл бұрын
അങ്ങനെ പറയൂ
@rasheedashabeer184
@rasheedashabeer184 Жыл бұрын
Adipoli nallla video alllam vishadeegarichu
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
സിദ്ദിഖ് ഹണിട്രാപ്പിൽ കുടുങി.ഈക്രിമിനൽ കാലത്ത് വളരെ കരുതൽ വേണമെന്ന് ഈ കൊലപാതക സാഹചരൃങൾ ഓർമിപ്പിക്കുന്നു
@babyjoseph9078
@babyjoseph9078 Жыл бұрын
ഈ കെരളം കൊലപാതകങ്ങളുടെ നാട് എന്നു വിളിക്കപെടണം Gulf രാജ്യത്ത് ഇങ്ങനെയൊന്നും ഒരാളും ചെയ്യില്ല നിയമം മാറണം ഇന്ത്യയിൽ .
@dk76dk
@dk76dk Жыл бұрын
Absolutely correct
@dhamu369
@dhamu369 Жыл бұрын
Athinonum arkum samayamilalo ,enit mvd oro konacha rule konduvarunu kashtam 😑
@codnajwan123
@codnajwan123 Жыл бұрын
കൊന്നിട്ട് അവർ എൻഡ് നേടി 😢😢
@habeebrahman3200
@habeebrahman3200 Жыл бұрын
എത്ര എത്ര കേസുകൾ ഇത് പോലെ ഒന്നിന് ഒന്ന് മെച്ചം എന്ന രീതിയിൽ ഇതിനൊന്നും നല്ല ശിക്ഷ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ കൊടുക്കുന്നില്ല അതാണ് ഇത്രയും കുറ്റ കൃത്യങ്ങൾ നടക്കുന്നത് വധ ശിക്ഷ തന്നെ കൊടുക്കണം
@foodtraveler6397
@foodtraveler6397 Жыл бұрын
എന്തു പറഞ്ഞാലും അന്യോഷണത്തിൽ കേരള പോലീസ് ❤️🥰👍
@noushadma6678
@noushadma6678 Жыл бұрын
ഒരു നിമിഷം സൗദി അറേബ്യയെ ഓർത്തുപോയി!
@RatheeshRanju-qn5jc
@RatheeshRanju-qn5jc Жыл бұрын
Nammude natile oro news kelkumbol areyum vishwasikan patatha avasthayayi
@lichuzzworld5725
@lichuzzworld5725 Жыл бұрын
ആരെ കൊന്നാലും നല്ല വക്കീലും പണവും ഉണ്ടെങ്കിൽ പിന്നെ എത്ര കൊലപാതകം ആർക്കും ആവാം ഇവരെ പുറലോകം കാണിക്കരുത് അവരുടെ മരണം വരെ അങ്ങനെ ഒരു നിയമം വേണം
@shabeerreebhas6435
@shabeerreebhas6435 Жыл бұрын
കാമം+ കാമം+ കാമം= മരണം
@Sajitha629
@Sajitha629 Жыл бұрын
വർഗ്ഗീയ വാതികളെകൊണ്ട് കമന്റ്ബോക്സ് നിറഞ്ഞു.,,ഈ പറയുന്ന വിഭാഗത്തിൽ പെട്ടവരെ കൂട്ടത്തിൽ വളരെ നല്ല മനുഷ്യരാണ്,,ഒരു കുറ്റകൃത്യവും ചെയ്യാത്ത വിഭാഗത്തിൽ പെട്ടവരാണ്.
@showkkathali6495
@showkkathali6495 Жыл бұрын
(ആളൂർ വരും രക്ഷകനായിട്ട്.) ഇവരെ എല്ലാം ഇത്പോലെ 16 പീസ് ആക്കി കഷ്ണം വെട്ടണം. ജയിലിൽ നിന്ന് ഇറങ്ങിയാലും വിടരുതെ ഇവരെ.
@sebastianc.a9306
@sebastianc.a9306 Жыл бұрын
Rahul iswar 😄
@chandramathykallupalathing413
@chandramathykallupalathing413 Жыл бұрын
അവര്‍ കോടതി വഴി ശിക്ഷിക്കപ്പെടാൻ വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ അത് ചെയ്യു.ഇതുപോലെ ഉള്ള message കൊടുത്തു ചെറുപ്പക്കാര്‍ ആയ അയാളുടെ മക്കളെ ഇളക്കിവിട്ട് അവരെക്കൂടി കുറ്റവാളികള്‍ ആക്കരുത്.
@safoora1105
@safoora1105 Жыл бұрын
@@chandramathykallupalathing413 യെസ്
@showkkathali6495
@showkkathali6495 Жыл бұрын
@@chandramathykallupalathing413 👍
@showkkathali6495
@showkkathali6495 Жыл бұрын
@@chandramathykallupalathing413 ഏതായാലും ഈ കമൻറ് വായിഛിട്ട് അവര് ഒന്നും ചെയ്യാൻ സാധ്യത ഇല്ല. എന്നാലും ഞാൻ പരഞത് തെറ്റ് തന്നെ. അരിശം നിയന്ത്രിക്കാനാവാതെ എഴുതിയതാ.
@Godismyrefuge35
@Godismyrefuge35 Жыл бұрын
ഇതാ നാർക്കോട്ടിക് നവോത്ഥാനം😊
@artview2548
@artview2548 Жыл бұрын
അവതരണം കലക്കി, ഒരു crime cinima പോലുണ്ട് ✌🏼, കൊലപാതകം 😏😏😏😏😏 അവരെ കുറിച്ചും കേരളത്തെ കുറിച്ചും 🙏🏻 ഒന്നും പറയാനില്ല by
@maasvideos6164
@maasvideos6164 Жыл бұрын
കൊന്നവൻ അറിയുന്നില്ല എന്തിനാണ് കൊല്ലുന്നത് മരിച്ചവനും !
@ResidentNotEvil5
@ResidentNotEvil5 Жыл бұрын
Add subtitles more people awareness
@risvananasrin9903
@risvananasrin9903 Жыл бұрын
പ്രതിക്ക് എങ്ങനെയാണ് ഹോട്ടൽ ഉടമയുടെ ATM കാർഡ് number കിട്ടിയത് 🤔🤔🤔..... അഥവാ അത്രയും വിശ്വാസം പിടിച്ചു പറ്റി കാണുമോ??? അതും കൂടെ കിട്ടിയപ്പോ അയാളെ കൊന്നാൽ എല്ലാം സ്വന്തമായി use ചെയ്യാം എന്ന് കരുതിക്കാണും 😢.. കഷ്ടം.. നല്ല ശിക്ഷ തന്നെ കിട്ടട്ടെ....
@fayismuhammed8123
@fayismuhammed8123 Жыл бұрын
ഇവരെ വെറുതെ വിടരുത് പ്ലീസ്
@aslumehfil6401
@aslumehfil6401 Жыл бұрын
കേസ് ഹണി ട്രാപ് തന്നെ.. അതിന്റെ എല്ലാ ലക്ഷണങ്ങളും കാണുന്നു.. ജോലിയിൽ നിന്നും പിരിച്ചുവിട്ട ഷിബിലി ഫർഹാനായെ വേണോ എന്ന് ചോദിച്ചിട്ടുണ്ടാവും.. അതുകൊണ്ടാണല്ലോ 2റൂമുകൾ ബഷീർ തന്നെ ബുക്ക്‌ ചെയ്തത്.. ഏതായാലും ബാക്കിയെല്ലാം അന്വേഷണത്തിൽ തെളിയെട്ടെ
@georgewynad8532
@georgewynad8532 Жыл бұрын
പർ കാന... യെ ഒന്ന് ....😂😂😂 നോക്കി കാണാം ......🙄😂
@ajithalekha712
@ajithalekha712 Жыл бұрын
വെട്ടാനും കൊല്ലാനും മടിയില്ലത്ത വർഗം 😮
@bindhurejy5243
@bindhurejy5243 Жыл бұрын
Thekkanmaarraaa.
@bobbyd1063
@bobbyd1063 Жыл бұрын
@@bindhurejy5243 തെക്കിൽ വേറൊരു ചൊല്ലുണ്ട് വടക്കു ചെന്നാൽ താഴെ പോയ കാശു എടുക്കാൻ പോലും കുനിയരുതെന്നു. അതും ശെരി ആയിരിക്കും അല്ലിയോ? ചുമ്മാ വർഗീയത പറയാൻ ഓരോ വാണങ്ങൾ ഇറങ്ങിക്കോളും.
@JitzyJT
@JitzyJT Жыл бұрын
sthiram athalle cheyunnathu......bali perunnal ennoru aacharamkoode und...appol ithonnum cheyyan madi kaanilla
@princyabraham4283
@princyabraham4283 Жыл бұрын
​@Bindhu Rejy who told you? She is from palakkad
@Sajitha629
@Sajitha629 Жыл бұрын
​@@JitzyJT,,തുടങ്ങി മതം കലർത്തൽ,,,,മറ്റു മതത്തിൽ പെട്ടവർ എല്ലാവരു വളരെ നല്ല മനുഷ്യർ
@subhashkrishnankutty4958
@subhashkrishnankutty4958 Жыл бұрын
ഇവൾക്ക് 18 വയസ്സ് 10 വർഷം മുൻപ് ആണോ
@jeshi_riyadh.1146
@jeshi_riyadh.1146 Жыл бұрын
കൊല്ലാൻ ആയിട്ട് ആയിരിക്കില്ല അവർ ഒരേ ഹോട്ടലിൽ മുറിയെടിത്തത്.. വേറേ എന്തോ കാര്യത്തിൽ ഒരു കോംപ്രമൈസ് മീറ്റിങ് (ഷിബിലിനെ പിരിച്ചു വിട്ട കാര്യത്തിന് അല്ല ട്ടോ..അതിന്റെ ആവശ്യവും ഇല്ല.ഇവർ മുൻ പരിചയം ഉണ്ടോ എന്നറിയണം. ഇന്നലെ വന്നവൻ കടയിലെ ക്യാഷ് പെട്ടിഅടക്കം ഓൾ റൗണ്ട് ജോലി ആയിരുന്നോ.. പ്രതികളുടെ വീടുകളുമായി അന്നെഷണം വേണം ചില സംശയങ്ങൾ മാറാൻ എങ്കിലും....
@karlosefernades3917
@karlosefernades3917 Жыл бұрын
Farhana siddiqinte freindine makal . Avale ayal hotelil kondu poyathu enthina
@shahanashaan8497
@shahanashaan8497 Жыл бұрын
@@karlosefernades3917 honey trap aan.. ayaalde bhagathum thettnd... bt ingane onnum cheyyaan mathram entha
@abooami746
@abooami746 Жыл бұрын
സർക്കാരിന്റെ എല്ലാ ഒത്താശയോടും കൂടി ലഹരിയുടെ വിപണനവും വിതരണവും വ്യാപിക്കുമ്പോൾ സർക്കാരിനും ഇതുപോലെയുള്ള കൊലപാതകങ്ങളിൽ പങ്ക് ഉണ്ടാവില്ലേ...!
@mumbaimalluvlogger8776
@mumbaimalluvlogger8776 Жыл бұрын
ഇവന്മാർ നാളെ ഇറങ്ങും പുറത്തു അതല്ലേ നമ്മുടെ നിയമം 😊
@muhammedrashadkp1692
@muhammedrashadkp1692 Жыл бұрын
ഒരു സിനിമ ഇറക്കാനുള്ള കണ്ടെന്റ് ഉണ്ട് പൊളി 👍
@bepositive4044
@bepositive4044 Жыл бұрын
🙏
@vinilva2296
@vinilva2296 Жыл бұрын
ഇനി അടുത്ത ആഴ്ച,,, കേരളത്തിൽ വേറെ ഒരു സ്ഥാലത്തു അരുംകൊല,, നമുക്ക് കാത്തിരിക്കാം,,, ഇപ്പോ ഏതൊരു ഫാഷൻ ആണ്
@nevadalasvegas6119
@nevadalasvegas6119 Жыл бұрын
ഹോട്ടൽ guest cpunting vacate cheydhapo cheydhilla
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 Жыл бұрын
Yes
@mohamedaman1393
@mohamedaman1393 Жыл бұрын
ഇത്രയും പ്രായമുള്ള ഇവൻ റൂം എടുക്കണോഅവൾ വിളിച്ചാൽ പോവണോ
@SreyaJayadeepOfficial
@SreyaJayadeepOfficial Жыл бұрын
കൊലപാതകം നടന്ന ഹോട്ടലിനും നഷ്ടം...
@annammaalex5954
@annammaalex5954 Жыл бұрын
നമ്മുടെ. പോലീസ്. മിടു മിടുക്കരാണ്
@safoora1105
@safoora1105 Жыл бұрын
👍കറക്റ്റ്
@VijayanG-sl1ly
@VijayanG-sl1ly Жыл бұрын
No
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
പോലീസ് മിടുമിടുക്കരായതുകൊണ്ട് പ്രയോജനമില്ല. കോടതി ശിക്ഷിച്ചെങ്കിൽ മാത്രമേ പ്രയോജനമുള്ളു. പോലീസ് വ്യക്തമായ തെളിവുകൾ നൽകിയ പല കേസ്സുകളിലും ജഡ്ജിമാർ കൈക്കൂലി വാങ്ങിച്ചുകൊണ്ട് കൊലപാതകികളെ വെറുതെ വിട്ടിട്ടുണ്ട്.
@vihaan2503
@vihaan2503 Жыл бұрын
Ellarum sredikuka..trap ellaidathumund...
@kallusefooddaily1632
@kallusefooddaily1632 Жыл бұрын
മരിക്കുന്നവന് അറിയുന്നില്ല എന്തിനു മരിക്കുന്നു കൊല്ലുന്നവന് അറിയാം അവനെ എന്തിനു കൊല്ലുന്നു നിയമം കൊല്ലു ന്നവന്റെ കൂടെ യാണോ കാരണം കൊല്ലുന്നവന് വദശിക്ഷ ലഭിക്കുന്നില്ല അവൻ വക്കീലിനെ വെച്ചു വാദിച്ചു പുറത്തു വരുന്നു എവിടെ നീതി മരിക്കുന്നവന് നീതി ലഭിക്കുന്നുണ്ടോ യെന്നു ഗൗരവമായി നമ്മൾ വില യിരുത്തണം ഒരാളെ കൊല്ലുന്നവന് വദ ശിക്ഷ കൊടുക്കുക തന്നെ വേണം
@MaimoonathEpParavanna
@MaimoonathEpParavanna Жыл бұрын
ഇത് വ്യക്തി വൈരാഗ്യം മാത്രമാണന്ന് തോന്നുന്നില്ല
@shadirashi6191
@shadirashi6191 Жыл бұрын
Niyamagal karshanamakkannam. 😢
@sundaresand9943
@sundaresand9943 Жыл бұрын
മരണപ്പെട്ട സിദ്ധിക്ക് ഒരു പെണ്ണ് വിളിച്ചപ്പോൾ ഹോട്ടലിൽ എന്തിനു പോയി? ഇയാൾ പെൺ വിഷയത്തിൽ ശരി പുള്ളി യല്ല എന്നാണ് മനസിലാകു ന്ന ത്
@lp2529
@lp2529 Жыл бұрын
Is this a marriage/ family photo? Why there is no hand cuffs for this lady?
@alexthomas4689
@alexthomas4689 Жыл бұрын
A person can only be handcuffed when the police officer is convinced there is a chance of the arrested escaping and only till he is taken to the police station and to the magistrate, after which magistrate courts orders is necessary. ..Supreme Court guide lines on handcuffing.
@lp2529
@lp2529 Жыл бұрын
@@alexthomas4689 Ok, then they should uncuff the male also.Hand cuff is not only to avoid escaping , it is a matter of safety and security for others as well. No one can predict how much aggressive they could be. Only if such incident happens they will learn. Dr. Vandana's incident itself reveals it.
@naseemahameedp936
@naseemahameedp936 Жыл бұрын
Eniyum.aduthaeara.arairikum....
@abuakku7525
@abuakku7525 Жыл бұрын
Kerala police 👌👌👌
@shameemkallungal1091
@shameemkallungal1091 Жыл бұрын
Onnil kooduthal prathukal ullathkondum, Prathikalude Praayam pariganich kondum, Ivare kodathi veruthe vidunnu...
@user-je2fb5to5q
@user-je2fb5to5q Жыл бұрын
Ingane ulla cheythikalk thuk kayar shiksha aayi vidhikanam....
@kumardeep5004
@kumardeep5004 Жыл бұрын
Shibili. Avaneyum avaleyum thukki kollunna siksha kittanam. Venda puzhu arichu poyal best.
@shahidvps
@shahidvps Жыл бұрын
ശക്തമായ നിയമം വരണം അല്ലെങ്കിൽ ഇതിങ്ങനെ തുടർന്നു കൊണ്ടേയിരിക്കും 😡😡 13:51
@Rinshad143
@Rinshad143 Жыл бұрын
I saw media one😮
@mkgkindulekha2623
@mkgkindulekha2623 Жыл бұрын
Aaloorinu oru case koode kitti nookkikko ee casum aa rakshasanu thanne kittum
@safnanazeeb6470
@safnanazeeb6470 Жыл бұрын
നിയമം നല്ലത് പോലെ വന്നാൽ നന്നാകും
@RMPTMN-em1lw
@RMPTMN-em1lw Жыл бұрын
സിദ്ദിഖ് ചെങ്കോൽ കൈ വശം വച്ചിരുന്നു😂
@sivaniKP
@sivaniKP Жыл бұрын
അയാൾ എന്തിന് അവർക്ക് വേണ്ടി room എടുത്തു!!!??
@charleska785
@charleska785 Жыл бұрын
It is better to check murdered person and all others involved in this murder mobile text messages, voice chats , video chats , call details and all transactions till murder date and time to reach clear conclusion about real reason behind murder..
@xtubedude
@xtubedude Жыл бұрын
Sheri emaane 😂
@kannangopalakrishnan2451
@kannangopalakrishnan2451 Жыл бұрын
ഇതാണോ കട്ടിംഗ് സൗത്ത് ... ആവാം
@yehooda5840
@yehooda5840 Жыл бұрын
എന്തിലും ഏതിലും കേരളം നമ്പർ ഒൺ
@HabeebaHabeeba-yg8ib
@HabeebaHabeeba-yg8ib Жыл бұрын
ഇതുപോലുള്ള പ്രതികളെ polisin വിട്ടുകൊടുക്കല്ലേ... നട്ടെല്ലുള്ള നാട്ടുകാർ അതെ രീതിയിൽ അവരെ ചെയ്യണം.. ഒരു ദാക്ഷാണ്യവുമില്ലാതെ 😡😡😡😡
@sahijamukundan5032
@sahijamukundan5032 Жыл бұрын
Yes,angane onninu kittiyaal mathrame ithini aruthi varulloo.
@riswanaramlath5056
@riswanaramlath5056 Жыл бұрын
❤️🤲🏻
@uvaiserahman331
@uvaiserahman331 Жыл бұрын
Bri[iant investigation
@user-hk2ff4cy2d
@user-hk2ff4cy2d Жыл бұрын
something phishing somewhere with this murder, i think not only money. /////?
@safna8722
@safna8722 Жыл бұрын
Ethra karyakshamamaayittanu ivare kandeduthath
@starstudio8171
@starstudio8171 Жыл бұрын
bag kondupokunna video undenkil 3perum ullilekk pokunna cctv video kanumallo evide
@pkindia2018
@pkindia2018 Жыл бұрын
മയങ്ങിയ കേരളം "ഉണരുമ്പോൾ" ചെയ്യുന്ന കുറ്റകൃത്യങ്ങൾ !! കൊറോണ കുത്തിവെപ്പ് പോലെ കൊലപാതകം ചെയ്യാതിരിക്കാനുള്ള ഒരുതരം ""പ്രതിരോധ"" കുത്തിവെപ്പ് നാട്ടുകാർക്ക് നൽകുക !
@saikrishnanpm6972
@saikrishnanpm6972 Жыл бұрын
Bhryayum makkaleyum marannu ithinokke pokunnavanmarkk ingane avunnathil enikk yathoru vishamavum ila...
@padnayikjohnoiy3523
@padnayikjohnoiy3523 Жыл бұрын
സിദ്ദിഖ് വെടിവെക്കാൻ റൂം എടുത്തു....അവർ ബ്ലാക്ക് മെയിൽ ചെയ്യാൻ നോക്കി.. വഴങ്ങിയില്ല... So kill... ട്രാപ് തിരിച്ചു അറിഞ്ഞില്ല...😢
@sayinusworld1741
@sayinusworld1741 Жыл бұрын
അത് തന്നെയാണ് കാര്യം
@thakkalitube9958
@thakkalitube9958 Жыл бұрын
Niyamathil thookkikollal niyamam koduvannal kolapathakam illathaakum
@ravilion9670
@ravilion9670 Жыл бұрын
ചെറുപ്പം പെണ്ണിനെ പണ്ണാൻ കിട്ടുമെന്ന് ഓർത്തപ്പോൾ ഷഡ്ഡി ഊരി കക്ഷത്ത് വെച്ച് പിന്നാലെ പോയവരുടെ കഥ ഇത്രയേ ഉള്ളൂ ചാവാനും കൊന്നവരും ഒരേ ഐറ്റമാണ്
@kalidasan6563
@kalidasan6563 Жыл бұрын
Ithu pole oru narabali ondayt kure naal akunnilla avrk ipzhm vadha kshiksha kittiyittilla
@kalidasan6563
@kalidasan6563 Жыл бұрын
വിചാരണ തുടങ്ങിയാലും പ്രതീക്ഷ ഇല്ല 😑
@nishad2819
@nishad2819 Жыл бұрын
Foreigner lady konna payynmar vidhi vanalo sukha Vasam Jail l😢😢
@dk_rock_s3199
@dk_rock_s3199 Жыл бұрын
￰ഇനി നമ്മളൊക്കെ എങ്ങന ആയിരിക്കും എന്ന് ആർക്കറിയാം
@vikraazmedia2
@vikraazmedia2 Жыл бұрын
കാണുന്ന പെണ്ണുങ്ങൾ ഇളിച്ചു കാണുമ്പോൾ പോകാതെ ഇരുന്നാൽ മതി 😂 എന്നാൽ കുറച്ചു കാലം കൂടി ജീവിക്കാം 😆
@mohamedjabir5993
@mohamedjabir5993 Жыл бұрын
Tirur Police. Big saute
@noushadnoushad8691
@noushadnoushad8691 Жыл бұрын
ഇനിയും അവരെ വെറുതെ വിട്ടാൽ വീണ്ടും കോലബാധകം ആവർത്തിക്കും
@sureshsura1662
@sureshsura1662 Жыл бұрын
Vadhasikshayil kuranja oru sikshayum ivarku kodukkaruth mathrukaparamaya oru siksha thanne vidhiyundakanam
@myreply4789
@myreply4789 Жыл бұрын
കൊല്ലുന്നത് ശിക്ഷ കിട്ടുന്ന കുറ്റം എന്നതിനേക്കാൾ സ്വർഗ്ഗം കിട്ടുന്ന കഥയാണ് പലരും പഠിച്ചിരികുന്നത്
@sivadasanMONI
@sivadasanMONI Жыл бұрын
പ്രതികളെ ചുരുങ്ങിയത് രണ്ടു പ്രാവശ്യം തൂക്കിക്കൊല്ലണO😠😠😠
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 78 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН