Asanum Pullarum | Aduppu | Poricha Meenum Ponnankanneem | Comedy Web Series | Episode 01 |

  Рет қаралды 1,457,812

ADUPPU

ADUPPU

3 жыл бұрын

#aduppu #asanum_pullarum #Episode_9 #puttum_mutta_rostum #Comedy #WebSeries #malayalam
For Business Promotion & Sponsorships - aduppuentertainment@gmail.com
aduppu_official...
Script & Direction: Parappu
parappu__?...
/ bipindas.parappanangadi
Founder: Aswani Babu
aswanibabu_?igs...
DOP: Deepu.M
Creative Head: Arun N Sivan
Cut: Jilesh Chandra
Asso Director: Roopesh Atholi
Asso Camera: Ramees KV
Music: Midhun Malayalam
Art: Anirudh SK Logo
Design: Baboo Kodur
Title Design: Anoop Krishna
Stills: Nabeel Parappanangadi
Sound Mixing: Afsal KJK, Golden Music Factory
Actors: Aswani Babu, Shikhil Gouri, Minusha Murali, Abhijith Ravi, Sarangikrishna, Vishnu Vijayan, Aswathi Ashokan, Kuttu, Aswin, Niranjan Neeru, Neha & Parappu
aduppu__?igshid...

Пікірлер: 2 800
@ADUPPU
@ADUPPU 3 жыл бұрын
ഇതൊരു തുടക്കം മാത്രാണ്.... തീർച്ചയായും തുടർച്ചയുണ്ടാവും.... കൂടുതലൊന്നും പറയുന്നില്ല.... വീഡിയോ കണ്ട,.... ഇഷ്ടമറിയിച്ച,... വിമർശിച്ച,... എല്ലാ ഫ്രണ്ട്ക്കൾക്കും സ്നേഹം.... കൊറേ സ്നേഹം.... അത്രമാത്രം....!! ❤
@aswanleo7891
@aswanleo7891 3 жыл бұрын
ആ മുടിയൻ ചെക്കൻ ആസിഫ്അലിയുടെ സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ. കണ്ടമാതിരി തോന്നി.
@malavikamalu5715
@malavikamalu5715 3 жыл бұрын
@@aswanleo7891 hha indd😂
@aswanleo7891
@aswanleo7891 3 жыл бұрын
മലപ്പുറം എവിടെയാ
@_all___in_1
@_all___in_1 3 жыл бұрын
Nthaayalum channel polichu.i always support it😁😊
@ADUPPU
@ADUPPU 3 жыл бұрын
കഴിഞ്ഞ പത്തു വർഷത്തിൽ അധികമായിട്ട് മലയാള നാടക വേദിയിൽ സ്ഥിരം സാന്നിദ്ധ്യമായ, മലപ്പുറം പരപ്പനങ്ങാടിയിലെ കളർ പെൻസിൽ ചിൽഡ്രൻസ് തിയേറ്റർ ഗ്രൂപ്പാണ് ഇപ്പോൾ അടുപ്പ് എന്ന ഈ യൂടൂബ് ചാനലിന് പിന്നിൽ.... എല്ലാരും നാടക പ്രവർത്തകരാണ്.... മിക്ക ആളുകളും നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്....!!
@KokkuEntertainment
@KokkuEntertainment 3 жыл бұрын
❤️❤️❤️
@mohammedfarisp7789
@mohammedfarisp7789 3 жыл бұрын
♥️♥️♥️
@adarsh___
@adarsh___ 3 жыл бұрын
Adutha video idd man
@whyshock6416
@whyshock6416 3 жыл бұрын
Kokke ADUPP BEESHNIYAAAAAAAAAAA
@rafeekvandumthara5694
@rafeekvandumthara5694 3 жыл бұрын
New episode id......
@kunjaappitrollaappi9568
@kunjaappitrollaappi9568 3 жыл бұрын
Real ഫെമിനിസം vs So called ഫെമിനിസം ... new episode uploaded kzfaq.info/get/bejne/gduUqMufr93UnJ8.html
@AjazAbdullah
@AjazAbdullah Жыл бұрын
2 വർഷമായിട്ട് എന്റെ കണ്ണിൽ പെട്ടില്ലല്ലോ ..😢😢😢
@amrithakoolikkat1534
@amrithakoolikkat1534 Жыл бұрын
Athe
@_arsha_
@_arsha_ Жыл бұрын
Bro njan eth erangiyappo kandk nne
@shoukathdxb9621
@shoukathdxb9621 3 жыл бұрын
പരപ്പനങ്ങാടി യുടെ അഭിമാനം കാത്തു ശൂക്ഷിക്കുന്നവർ ആശാനും പിള്ളേരും 🥰🥰🥰❤️✌️
@ADUPPU
@ADUPPU 3 жыл бұрын
@muhammedashir1875
@muhammedashir1875 3 жыл бұрын
Pinnallah
@hussainsaiffunnissa7747
@hussainsaiffunnissa7747 3 жыл бұрын
Parapangadi💓💓💓
@rahul-ji5nf
@rahul-ji5nf 3 жыл бұрын
Ys
@muhammadshah5173
@muhammadshah5173 3 жыл бұрын
ഒരു മിനി ഒതളങ്ങ തുരുത്ത് മണക്കണുണ്ട്..camera work പൊളിച്ചുAll the best❤️🔥
@arjunsamvishnu3533
@arjunsamvishnu3533 3 жыл бұрын
Athe
@pramishkumar8146
@pramishkumar8146 3 жыл бұрын
അതാണ്...✌️ ഒതളങ്ങ fans🔥
@aswinthrideep9323
@aswinthrideep9323 3 жыл бұрын
1080p50fps😘
@sajithpv81
@sajithpv81 3 жыл бұрын
Camera, editing kidu annu...
@asuran4271
@asuran4271 3 жыл бұрын
Truh😍
@VV24.07
@VV24.07 3 жыл бұрын
ഞമ്മളെ കാലും വലിയ പാവങ്ങൾ ഈ ലോകത്തു ഇല്ല..ഞമ്മളാണ് ടോപ് 🤣.. ഞമ്മക്ക് അപ്പുറത് ആരും ഇല്ല 😁
@ADUPPU
@ADUPPU 3 жыл бұрын
@exploringvibs5977
@exploringvibs5977 3 жыл бұрын
Moneee😂
@123-RUN
@123-RUN 3 жыл бұрын
അറബികടലിൽ അയിലക്ക് കൊറോണ ഒരാളും മീൻ പിടിക്കാൻ പോയീല 😀😀😀
@memorylane7877
@memorylane7877 3 жыл бұрын
KL10 മലപ്പുറം 🔥❤
@amalmanojs562
@amalmanojs562 3 жыл бұрын
മീനൊന്നും ഇല്ലാന്ന്... അറബിക്കടലിലെ അയിലക്ക്‌ കൊറോണ ആണ് 🙈🙈🙈😂😂😂
@sahalkasim9250
@sahalkasim9250 3 жыл бұрын
കട്ട സീനാണ് 😂😂
@amalmanojs562
@amalmanojs562 3 жыл бұрын
@@sahalkasim9250 😂
@amalmanojs562
@amalmanojs562 3 жыл бұрын
@Zeus Zeus 😁😁
@afsalvnr8419
@afsalvnr8419 3 жыл бұрын
🤣🤣
@amalmanojs562
@amalmanojs562 3 жыл бұрын
@@afsalvnr8419 🤭🤭
@manuraj9423
@manuraj9423 3 жыл бұрын
എനിക്ക് നിന്റെ മനസ്സല്ല ശരീരാണ് ഇഷ്ടം പൊളി സാനം ufff...
@aswinsuresh1028
@aswinsuresh1028 3 жыл бұрын
ഒരു പാട് തെറ്റുകൾ ഉണ്ടെന്നു കമന്റ്‌ ബോക്സിൽ കാണുന്നുണ്ട്.എനിക്ക് അങ്ങനൊന്നും തോന്നിയില്ല.. തുടക്കത്തിന്റെ പ്രേശ്നങ്ങൾ ആവാം .. വരും വീഡിയോയിൽ ഇതിലും മികച്ചതാകട്ടെ.... 💯💯💯💕💕👌👏
@ADUPPU
@ADUPPU 3 жыл бұрын
@cinderellacindru6626
@cinderellacindru6626 Жыл бұрын
കാണാൻ ഒരുപാട് വൈകി.. കണ്ട സ്ഥിതിക്ക് ഇനിമൊത്തം *അടുപ്പ്* ലെ ചിരി തന്നെ 😹🚶‍♀️
@sarangdfg9344
@sarangdfg9344 3 жыл бұрын
Aa മഞ്ഞ കൊറച്ചു കൂടുതൽ ഓവറാ....ഡയലോഗ് ഒന്നും ശരിക്കങ്ങട് വ്യക്തവനില്ല.... ആശാനും പിള്ളേരും set 💥
@04672261559
@04672261559 3 жыл бұрын
Thudakthile thalarthalle bro.. onnu support akppa.. orum keari pottalla...☺️❤️
@mfcreations4794
@mfcreations4794 3 жыл бұрын
Enikkum thonni
@saraths6842
@saraths6842 3 жыл бұрын
@@04672261559 thalarthiyathallallo..karyangal paranju kodukande..ennal alle avark ath thiruthan pattullu.allengi engane ariyum
@04672261559
@04672261559 3 жыл бұрын
Sarath Sekhar well said bro😊👍🌱
@vaisakhpk9447
@vaisakhpk9447 3 жыл бұрын
Po
@AnshAneeshmullaveed
@AnshAneeshmullaveed 3 жыл бұрын
എന്താണ് ആ മഞ്ഞ പെണ്ണ് അങ്ങനെ വെറുതെ ദേശ്യം പിടിക്കാൻ... ബാക്കി എല്ലാം പൊളി.. ദേഷ്യം പിടിക്കുന്നതിന് ഒരു ലിമിറ്റ് ഇല്ലേ ഇതൊരുമാതിരി!
@abiyaabi2259
@abiyaabi2259 3 жыл бұрын
പരമാർത്ഥം. ഇച്ചിരി over ആരുന്നു
@adwaithmonuz4454
@adwaithmonuz4454 3 жыл бұрын
Ah bro ath kurach over aanu....enikkum ath thonni...bakki ellam kidukkachi aanu
@sebanj3750
@sebanj3750 3 жыл бұрын
വിശന്നിട്ട് ആണെന്ന് തോന്നുന്നു 😆
@abiyaabi2259
@abiyaabi2259 3 жыл бұрын
@@sebanj3750 😂😂😂
@ri_shu_zz2541
@ri_shu_zz2541 3 жыл бұрын
ഭയങ്കര over ആയിരുന്നു ചാവി 🔑 കൈയിൽ കൊടുത്താലോ എന്ന് വരെ ആലോചിച്ചു 😁
@deepakdinesh9162
@deepakdinesh9162 3 жыл бұрын
അറബി കടലിലെ അയലക്ക് കൊറോണയാ കട്ട സീനാ🤣🤣
@ADUPPU
@ADUPPU 3 жыл бұрын
@jinuponnu4473
@jinuponnu4473 3 жыл бұрын
നിങ്ങളെ സിനിമയിൽ എടുത്തില്ലെങ്കിൽ അത്ഭുതമുള്ളൂ അമ്മാതിരി അഭിനയമല്ലേ എല്ലാവരും❤️
@jamshujamshad1258
@jamshujamshad1258 3 жыл бұрын
ആ ദേഷ്യക്കാരിയുടെ ദേഷ്യം ഇച്ചിരി കുറക്കാം ..പിന്നെ മ്മടെ മലപ്പുറം സ്ലാങ് പൊളിച്ചു വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ്
@safiyaashraf3268
@safiyaashraf3268 3 жыл бұрын
Calicut slang allle id?
@maasif4807
@maasif4807 3 жыл бұрын
@@safiyaashraf3268 no malappuram
@mehraaf
@mehraaf 3 жыл бұрын
@@maasif4807 this is calicut slang bro...
@maasif4807
@maasif4807 3 жыл бұрын
@@mehraaf ഇവർ parappananagadiyan Near to calicut But in malappuram district
@mehraaf
@mehraaf 3 жыл бұрын
@@maasif4807 aa..shariyaa...bro...👍
@sunivinod7601
@sunivinod7601 3 жыл бұрын
ബിപിൻ കൊള്ളാം കേട്ടോ. നല്ല അഭിനേതാവാണ് മ്മടെ അശ്വതി. അവർക്കു ദേഷ്യം ഉള്ള റോൾ ആണ് എപ്പോളും കണ്ടേക്കണ്.ഇടക്കൊന്നു മാറ്റിപ്പിടിച്ചു വേറെ കൂടെ കൊടുക്കുമോ 😄♥️
@fundubb1513
@fundubb1513 3 жыл бұрын
Teacher annu alee thonni
@abbaspalakkad2624
@abbaspalakkad2624 3 жыл бұрын
ഇത് ഇപ്പോഴ കാണുന്നെ പൊളി സാനം ഒന്നും പറയാനില്ല 👌👌
@ADUPPU
@ADUPPU 3 жыл бұрын
@zainsworld358
@zainsworld358 3 жыл бұрын
Adhe
@RashidalivavaEntertainments
@RashidalivavaEntertainments 3 жыл бұрын
😘😘
@niflan3607
@niflan3607 3 жыл бұрын
Hi
@mahshu7115
@mahshu7115 3 жыл бұрын
Hy
@ADUPPU
@ADUPPU 3 жыл бұрын
@arifa4407
@arifa4407 3 жыл бұрын
Hlo
@vishnukichu7762
@vishnukichu7762 3 жыл бұрын
അറബികടലിൽ അയിലക് കൊറോണയാ ആരും പിടിക്കാൻ പോണില്ല. കട്ട സീനാ.....🤣🤣🤣
@athulyakrishnan4209
@athulyakrishnan4209 3 жыл бұрын
ശിഖിലേട്ടൻ ചത്തു,അശ്വന്യേച്ചി കൊന്നു 😅 ഇങ്ങള് എന്ത്‌ പൊളിയാണ് ടീമേ... ഉഷാറായി... കൊറേ സ്നേഹം ❤️
@syamtirur8532
@syamtirur8532 3 жыл бұрын
അടുപ്പിലെ കളി കണ്ടു ചിരിച്ചു ചിരിച്ചു കണ്ണീര് വന്നു !!! പണ്ടാരം ....എല്ലാവരും പൊളി !!!
@muhammedirfan313
@muhammedirfan313 3 жыл бұрын
കണ്ടത് ഇപ്പഴാണ്..... പൊളി സാനം 😍😍😄😄😄
@ADUPPU
@ADUPPU 3 жыл бұрын
@sarabeegam7406
@sarabeegam7406 2 жыл бұрын
Yesss😊😊😊😊😊
@syamascreations6262
@syamascreations6262 3 жыл бұрын
ആശാനും പുള്ളേരും പൊളിച്ചു.... ധൈര്യമായി മുന്നോട്ടു പോകാം.. വിപിൻ ദാസ് നാടകങ്ങളിലൂടെ അതിശയിപ്പിച്ചു.... ഇപ്പൊ ദേ...
@nidheeshpothancheri3
@nidheeshpothancheri3 3 жыл бұрын
ബഹളം കൊറച്ചു കൂടുതലാണോ എന്നൊരു സംശയം... നന്നായി ആസ്വദിച്ചു.. അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു..
@user-ni9hx3zk5j
@user-ni9hx3zk5j 3 жыл бұрын
ബാർബർ ലോങ്ങ് ട്രിപ്പ് പോയിരിയ്ക്കണ നാട്ടിലെ ചെക്കൻമാരുടെ കഥ ഒതളങ്ങ തുരുത്തിനെ അനുസ്മരിയ്പ്പിയ്ക്കുന്നു .ഇഷ്ടായി..🤗😍
@ADUPPU
@ADUPPU 3 жыл бұрын
@muhammedharis6670
@muhammedharis6670 3 жыл бұрын
കുറേ വൈകി കാണാൻ, എന്തായാലും പൊളി ,ചിരിച്ച് ഒരു വഴിക്കായി . ബാക്കി വരട്ടേ.....waiting
@ADUPPU
@ADUPPU 3 жыл бұрын
❤️
@arung1410
@arung1410 3 жыл бұрын
വീട്ടിലെ സീൻ കൊഞ്ചം ഓവർ... ദേഷ്യപെടുന്ന പെൺകുട്ടി പറയുന്നത് ഒന്നും വ്യെക്തമല്ല ആവിടം കുറച്ച് ലാഗ് ഒഴിച്ചുനിർത്തിയാൽ ബാക്കിയെല്ലാം പൊളി 🔥😍🤩💞💪...
@niyaskopz9653
@niyaskopz9653 3 жыл бұрын
Correct
@soundbox1322
@soundbox1322 3 жыл бұрын
പിള്ളേർ തുടങ്ങിയതല്ലേ ഉള്ളോ.. ready ആയിക്കോളും 💥❤️
@ajmallulu7575
@ajmallulu7575 3 жыл бұрын
Eda.... thett maathram paran nadakale.. avar thudangiyathale ollu.....
@hamsabrosis5487
@hamsabrosis5487 3 жыл бұрын
Ade sheriya kurach naturality koodipooyo enn oru
@Gojoe.
@Gojoe. 3 жыл бұрын
Athu slang manasilasilavathond ayirikum ... Athu thettayitt thonnilla over sambavam kidukii🔥🔥
@shabeermuhammed4569
@shabeermuhammed4569 3 жыл бұрын
റിയാലിറ്റി ഫീലിന് വേണ്ടി ഭയങ്കര കലിപ്പ് കൊടുക്കുന്നത് കുറച് ഓവർ ആണ്... ബാക്കിയൊക്കെ പൊളി.... ശരിയാവും... തുടക്കം അല്ലേ
@ManuMullanarambath
@ManuMullanarambath 3 жыл бұрын
സത്യം !
@singam1053
@singam1053 3 жыл бұрын
Naaye ee their viliyum dheshyavum aan matullavaril ninn vyatyasthamakunnath.
@ayoojmonu8833
@ayoojmonu8833 3 жыл бұрын
ഇവരുടെ ഈ കലിപ്പ് തന്നെയാണ് ഇതിലെ ഹൈലൈറ്റ്,, അത് ഇഷ്ടപ്പെട്ടു ഉത്സവം കണ്ട പ്രതീതി ഉണ്ടായിരുന്നു,
@ashibshan7444
@ashibshan7444 3 жыл бұрын
Ellaaavaru over kalipp
@kaleelibrahim8122
@kaleelibrahim8122 3 жыл бұрын
ഞനും ഈ കമെന്റ് ഇടാൻവന്നതാ സത്യം bro മഞ്ഞ ചേച്ചി കുറച്ച് ഓവർ ആണ്
@toromongaming
@toromongaming 3 жыл бұрын
ആ മഞ്ഞ കുപ്പായം ഇട്ട ചേച്ചി കുറച്ചൂടെ ഒന്ന് നന്നാവാൻ ഉണ്ട് ❤❤❤❤
@rayanbichu3155
@rayanbichu3155 3 жыл бұрын
🤔nalla acting aanallp
@sreekanthstalin4595
@sreekanthstalin4595 3 жыл бұрын
എനിക്ക് അന്റെ മനസല്ല ശരീരമാണ്ട ഇഷ്ടം. പൊളി സാനം 😊
@AkhilOfficl369
@AkhilOfficl369 3 жыл бұрын
ദാസേട്ടാ 😘😘😘😘😘 പൊള്ളിച്ചു ഒരു രക്ഷയും ഇല്ല മുത്തേ വേറെ ലെവൽ 🔥🔥🔥🔥 നെക്സ്റ്റ് episode വെയ്റ്റിങ് 💪💪💪💪
@vishnusuresh5700
@vishnusuresh5700 3 жыл бұрын
💋❤️
@jaseem5122
@jaseem5122 3 жыл бұрын
സംഭവം അടിപൊളിയാണ് ചില സ്ഥലങ്ങളിലെ ഓവർ ആക്ടിങ് ഒഴിച്ചാൽ എന്തായാലും ting ting അടിച്ചിട്ടുണ്ട് അടുത്തതിനായ കാത്തിരിക്കുന്നു ❤🤠
@Kvmishal
@Kvmishal 3 жыл бұрын
Real acting uff oru rakshimila❤
@ADUPPU
@ADUPPU 3 жыл бұрын
@muhmmdhmm.k4790
@muhmmdhmm.k4790 3 жыл бұрын
ഞാൻ ഇവിടെ എത്താൻ വായികിപോയിഎന്നതിൽ മാത്രം ഒരു സങ്കടം🙁 എന്തായാലും സംഭവം അടിപൊളി 🤩🤩🤩
@mohammedfarisp7789
@mohammedfarisp7789 3 жыл бұрын
First episode പൊളി സാനം 👌ചിരിച്ചു പണ്ടാറയി😆😆witing for next epidode🔥🔥
@abhinavangamaly6507
@abhinavangamaly6507 3 жыл бұрын
ഇതിൽ പലരും നാടകത്തിൽ ഉള്ളത് പോലെ...തോന്നി.... ക്യാമറ wrk, അഭിനയം എല്ലാം വളരെ നന്നായിട്ടുണ്ട്... 🤗
@maasif4807
@maasif4807 3 жыл бұрын
Thonhiyathalla nadakakkaran State നാടകം തുടർച്ചയായി കളിച്ച ടീം an
@abhinavangamaly6507
@abhinavangamaly6507 3 жыл бұрын
@@maasif4807 ആണോ 🤗🤗🤗 ഞാനും... 💪
@afeefaafi4849
@afeefaafi4849 3 жыл бұрын
Noushi
@anusreemedias9176
@anusreemedias9176 3 жыл бұрын
ഇവരുടെ ആ വാർത്തമാനത്തി നിന്റെ slang കേൾക്കാൻ വേണ്ടി ആണ് ഞാൻ എപ്പോഴും വരണേ 😆
@ADUPPU
@ADUPPU 3 жыл бұрын
@jiji2043
@jiji2043 3 жыл бұрын
പരപ്പു.... ഞമ്മള് കണ്ടിട്ടുണ്ട് 2019 iffk, ഇങ്ങക്ക് പാട്ടുപാടിതന്ന കുഞ്ഞിയാന്നെ ഞാൻ.. അന്ന് ഇങ്ങള് പാടീന്നില്ലേ ' പണ്ടൊരു കാട്ടിൽ ഒരാൺ സിംഹം ".. ഓർമ്മണ്ടോ... ഏതായാലും അടുപ്പ് ആളികത്തി ട്ടോ.. കസറി..❤️ യെസ് കാവ്യ 😀
@ADUPPU
@ADUPPU 3 жыл бұрын
@amasssekhar9807
@amasssekhar9807 3 жыл бұрын
ദാസേട്ട കാണാൻ വൈകി പോയി. സംഭവം മഴവില്ല് ആയിട്ടൊണ്ട് ❤️❤️❤️❤️എല്ലാർക്കും കൊറേ ഉമ്മ 😘😘
@binuprasad2328
@binuprasad2328 3 жыл бұрын
സംഭവം പൊളിച്ചു😍😍😍മഞ്ഞഡ്രസ് ഇട്ട ചേച്ചി കുറച്ചു വെറുപ്പിക്കൽ ആയിപ്പോയി......
@lakshmalachu4024
@lakshmalachu4024 3 жыл бұрын
നാടകത്തിലെ പോലെ തോന്നി ikk😅🤩
@Vivek_mv
@Vivek_mv 3 жыл бұрын
Nallonm ann😬
@ummusalma2430
@ummusalma2430 3 жыл бұрын
Aa penn maatraan over
@meerababu2962
@meerababu2962 3 жыл бұрын
Athe nthina engane.choodakunne over
@vignesh3977
@vignesh3977 3 жыл бұрын
@@meerababu2962 character angane aanu bro
@achu__creation1134
@achu__creation1134 3 жыл бұрын
Adipoli sanm enium thudaranm all the best
@SHIDHIL
@SHIDHIL 3 жыл бұрын
Are you know anusha
@ADUPPU
@ADUPPU 3 жыл бұрын
@FukruVlogs
@FukruVlogs 3 жыл бұрын
👌🏻
@juraidhrahman3729
@juraidhrahman3729 3 жыл бұрын
Qalbea
@ADUPPU
@ADUPPU 3 жыл бұрын
Thnx ❤
@Ft.Wagen777
@Ft.Wagen777 3 жыл бұрын
Fukru mama
@ISMAIL-xh1yx
@ISMAIL-xh1yx 3 жыл бұрын
Fukru 🥰😍
@nandhuravi1108
@nandhuravi1108 3 жыл бұрын
മഞ്ഞ പെണ്ണ് ശകലം ഓവർ....... ബാക്കിയെല്ലാം ഓ പൊള്ളി സനം.....❤️ നിരഞ്ജനെ മനസ്സിലായോ കവി ഉദേശിച്ചത്‌ പടത്തില്ലേ പയ്യനാ.....💫🙌
@sreejithjithu9247
@sreejithjithu9247 3 жыл бұрын
Abhijith Aanadoo
@abhilashparayil
@abhilashparayil 3 жыл бұрын
ഏത്‌ ജാതിക്കാരായാലും സീൻ കട്ട ഡാർക്കാണെങ്കിൽ മലപ്പുറംകാർ 08:05 അള്ളാ 😳 😂❤
@arunrajkalarikkal1932
@arunrajkalarikkal1932 3 жыл бұрын
Pinnallaa.. 😂❤️
@mohammedfarisp7789
@mohammedfarisp7789 3 жыл бұрын
@@arunrajkalarikkal1932 😍😍
@anoopkg3709
@anoopkg3709 3 жыл бұрын
അയ്യേ മലപ്പുറം കാര് നല്ലതാണെന്ന് പറഞ്ഞാൽ പോരെ .ഇതെന്താ ജാതി എന്നൊക്കെ. ഞങ്ങൾ തൃശൂർ കാര് ഇങ്ങനെ ഒന്നും പറയില്ല തൃശൂർകാർ എന്നെ പറയൂ
@junaisjunu1880
@junaisjunu1880 3 жыл бұрын
@@anoopkg3709 അവർ ഉദ്ദേശിച്ചത് എല്ലാ മതക്കാരും ഒരുപോലെ അള്ളാ എന്ന വാക്ക് ഉപയോഗിക്കും എന്നാണ്
@shibinak6885
@shibinak6885 3 жыл бұрын
@@junaisjunu1880 crct 👍
@sanjujacob1302
@sanjujacob1302 3 жыл бұрын
it's nyzzz. keep it up guyz. good to see this type of vines. stay to be local🔥🔥❤️❤️ come with a another sweet bomb🔥
@AbdulRaheem-ru5tt
@AbdulRaheem-ru5tt 3 жыл бұрын
ഇന്റെ പടച്ചോനെ adi poli vare ലവൽ vare ഒന്നും പറയാൻ ഇല്ലാ മച്ചാന്മാരെ 💖💖
@mhdfaris3225
@mhdfaris3225 3 жыл бұрын
*പൊരിച്ച മീനും പൊന്നാകണ്ണിയും അടുപ്പിൽ കിടന്നു തെളച്ചു മറയിയട്ടെ* 💞💞💞💞💞💞💞💞💞
@Viswas9645
@Viswas9645 3 жыл бұрын
It’s nice 👍🏽, it seems Aswathys anger should be balanced. Totally amazing I liked it Comrade’s 😀😀waiting for next episode 😎
@mamatham8626
@mamatham8626 3 жыл бұрын
Aah shaerriya...paeddichu pooyi
@ansrs303
@ansrs303 3 жыл бұрын
Exactly...really felt like very much overacting. disliked this video just because of her anger.also scenes too fast and totally everyone is in anger🙄 camera also should improve
@aflahcp9639
@aflahcp9639 3 жыл бұрын
😂😂😂
@raimudubai3413
@raimudubai3413 3 жыл бұрын
Yellow dress over😏😏🤫🤫🤫🤫
@subinrajls
@subinrajls 3 жыл бұрын
പോളി മുതുമണികളെ കാണാൻ വൈകി😁😁😁😁😁😂😍
@ADUPPU
@ADUPPU 3 жыл бұрын
❤️
@dagger864
@dagger864 3 жыл бұрын
കാണാൻ അല്പം വൈകിപ്പോയി ഇനി വൈറ്റിംഗായിരിക്കും 🔥🔥🔥👍👍
@nidhilhashmi3844
@nidhilhashmi3844 3 жыл бұрын
നമ്മളെക്കാൾ വലിയ പാവങ്ങൾ ഒന്നും ഈ ലോകത്ത് ഇല്ലാ.. നമ്മളാണ് ഏറ്റവും top.. നമ്മൾക്ക് അപ്പുറം ആരും ഇല്ലാ... എജ്ജാതി സാനം 😂😂😂
@user-ed2jx3ey7l
@user-ed2jx3ey7l 3 жыл бұрын
അറബികടലില് അയലക്ക് കൊറേണേണ് കട്ട സീനാണ്
@pramodap4437
@pramodap4437 3 жыл бұрын
ഇത് ഇപ്പൊ ഒരു മാതിരി അടുപ്പിലെ വെബ് സിരീസ് ആയിപ്പോയി😂😂.....all the best teams....❤️❤️❤️
@anoopvtk5002
@anoopvtk5002 3 жыл бұрын
ഇത് പൊളിക്കും..പ്രത്യേകിച്ച് മ്മളെ കോഴിക്കോടൻ ഭാഷ.. എല്ലാരും അടിപൊളി.. Waiting for next vedio
@user-wo5ei2pp7u
@user-wo5ei2pp7u 3 жыл бұрын
എന്റെ മക്കളെ എവിടെ ആയിരുന്നു ഇത്രേം കാലം ... ഇജ്ജാതി കിടു ഐറ്റം 😎😎
@mohamedsabeerekarath5319
@mohamedsabeerekarath5319 3 жыл бұрын
💙💙💙💙💙 കുറേ ഇഷ്ടം. ചെറിയ ദേഷ്യണ്ട് ഇത് കൊറച്ച് നേരത്തേ തൊടങ്ങായിട്ട്.
@anxhy_xh
@anxhy_xh 2 жыл бұрын
Shigulettantte thalayil plate kond avasanam adichath polichu 😂😂
@princypeter1269
@princypeter1269 3 жыл бұрын
😆😂😂😂😂"മൃഗാലിനി അല്ല ഡാ മൃണാളിനി "😂😂😂 വീഡിയോ പൊളിച്ചു 👌👏👏first time കാണുവാ_ sub, bell,like എല്ലാം ചെയ്തു........ 👌👍👏👏👏👏👏
@joswinsunny5700
@joswinsunny5700 3 жыл бұрын
ബിബിനേട്ടൻ ടീംസ്, ഉസാറാക്കിരിക്കണ് .ഒര് രക്ഷയില്യട്ട.പൊളി പൊളിയേ....💚💛💜💙💗
@lrmpresets
@lrmpresets 3 жыл бұрын
ഒതളങ്ങ തുരുത്ത് ഫാൻസ് power kaanikk 💥👍🏻😁
@mrs_rithwik9476
@mrs_rithwik9476 3 жыл бұрын
Mmade malppram slang 💋💋💋 oru malppramkkaari🤙🤙 Poliyeeeee ingal vere level aan chengaayiyalee❣️
@ADUPPU
@ADUPPU 3 жыл бұрын
@jestinks4787
@jestinks4787 3 жыл бұрын
വൈകി ആണ് കണ്ടത് എന്നാലും പറയാതിരിക്കാൻ വയ്യ സഭവം കല്ലക്കി. ആശാനും പിള്ളേരും പൊളിച്ചു...🤗🤗🤗
@ADUPPU
@ADUPPU 3 жыл бұрын
@interio0.1
@interio0.1 3 жыл бұрын
ദാസേട്ടാ അശ്വതിയുടെ റോൾ ഒന്ന് മാറ്റി പിടിക്കണം ഡയലോഗ് ഒന്നും തിരിയുന്നില്ല. ബാക്കി ok ധൈര്യമായി മുന്നോട്ട് പോകാം
@anuraj8312
@anuraj8312 3 жыл бұрын
നൈസ് വിപിൻ... നിന്റെയൊക്കെ നാട്ടുകാരനായി അറിയപ്പെടാൻ ഒരുപാട് ആളുകൾ കൊതിക്കുന്ന നാളുകൾ വിദുരമല്ല.... Gud slang.... Speedy punch jokes....അശ്വതി കൂടുതൽ ചുടായതു കൊണ്ടാണ്.. ലാസ്‌റ് സീൻ അത്ര ഉഷാർ ആയത്.. കട്ട വെയിറ്റ് ഫോർ നെക്സ്റ്റ്...
@sahadcalicut
@sahadcalicut 3 жыл бұрын
അറബിക്കടലിലെ അയലക്ക് കൊറോണ മൊത്തം സീനാണ് 😂
@arjunklakshmanan3899
@arjunklakshmanan3899 3 жыл бұрын
Oru rakshayum illa tta👌🥰😍😆🤣🤣♥️♥️♥️♥️🤩
@ADUPPU
@ADUPPU 3 жыл бұрын
❤️
@zayazam4710
@zayazam4710 3 жыл бұрын
ദാസേട്ട പൊളി സാനം ... uff... വേറെ ലെവൽ..💥ന്റെ മക്കളെ ഒരു രക്ഷയുമില്ല... മ്മളെ പുള്ളാര് പൊളിച്ചടക്കി....💥നിരഞ്ജന്റെ... പൊളി സാനം വേറെ ലെവൽ.. 😂🤣
@ned1677
@ned1677 3 жыл бұрын
Ithoke kanumbol othiri santhosham ..karik,othalanga thuruthu,ippam dhe ith.. ingane kazhivula othiri peru iniyum varanam..all the best bros♥️
@sanilcparuvikkal7347
@sanilcparuvikkal7347 3 жыл бұрын
makkale onnum parayan illa comedy scene abhinayicha pillark nalla kazhiv ind both are talented ... and waiting fr the next episode 😍😍😍😍
@mytalks2355
@mytalks2355 3 жыл бұрын
Yellow is little bit over ....others are awesome
@mubashirsavad8248
@mubashirsavad8248 3 жыл бұрын
ഒതളങ്ങ തുരുത്തു 2 version😜
@vishnunellampurath5650
@vishnunellampurath5650 3 жыл бұрын
Compare cheyyalle bro...
@saraths6842
@saraths6842 3 жыл бұрын
@@vishnunellampurath5650 sherikum athinte copy pole
@faizareseena2011
@faizareseena2011 3 жыл бұрын
Onnum മനസ്സിലായില്ല , മൊത്തത്തിൽ ഒരു അലപ്പാരുന്ന് എങ്കിലും Pwolichu അടുക്കി ഒത്തിരി ചിരിച്ചു
@bigbosslive8409
@bigbosslive8409 3 жыл бұрын
എന്റെ പൊന്നോ ഇമ്മാതിരി അഭിനയം.നിങ്ങ പോളിക്കു മച്ചന്മാരെ.ഒടുക്കത്തെ അഭിനയം എല്ലാരുടെയും. എന്നു സ്നേഹത്തോടെ ആര്യ
@maheshsasikumar4524
@maheshsasikumar4524 3 жыл бұрын
ഡയലോഗ് പലതും മനസ്സിലായില്ല. നല്ല പരിശ്രമം അഭിനന്ദനങ്ങൾ.
@himashinjovs1910
@himashinjovs1910 3 жыл бұрын
Mr സൂര്യൻ......... വേറെ ലെവൽ 😂😂😂😂👌👌👌👌👌👌👌👌👌... അറബികടലിൽ അയലക്ക് കൊറോണ അയ്യോ 😂😂😂😂😂😂😂😂😂😂... വേഗം വേഗം പോരട്ടെ എപ്പിസോഡുകൾ ❤❤❤❤❤❤❤❤❤❤❤❤
@zan9352
@zan9352 3 жыл бұрын
ശിഖിലെ ലാസ്റ്റ് സീൻ ആ ബോധം കെട്ടു വീഴണ സീൻ ന്റെ മോനെ ഒരേ പൊളി... എന്ത് രസാടോ ഇങ്ങള്.... ബിബി ഏട്ടാ ചേച്ചിയോട് ഇത്തിരി കലിപ്പ് കുറക്കാൻ പറയു..... 😁😁😁👌👌👌👌👌👌
@Habeeb864
@Habeeb864 3 жыл бұрын
Oru rakshayum illa ,🥰🥰🥰,adipoli script ❤️❤️,camera menon super ❤️❤️❤️❤️❤️❤️❤️❤️all the best guys 😘😘😘
@ADUPPU
@ADUPPU 3 жыл бұрын
@rashidpanakkadrashid4867
@rashidpanakkadrashid4867 3 жыл бұрын
Natural acting nte ponno poli muthumanikale
@ashikmohammed5278
@ashikmohammed5278 3 жыл бұрын
ഇനിമുതൽ അര മണിക്കൂർ അല്ലേൽ 20 min വെച്ചുള്ള വീഡിയോ ഇറക്കണം.. നീമാര് ചിരിപ്പിച്ചൊരു വഴിയായിക്കി 😂😍😘✌
@vipinarahul7102
@vipinarahul7102 3 жыл бұрын
അടിപൊളി ആയിട്ടുണ്ട്.... അടുത്ത എപ്പിസോഡുകൾക്കായി കട്ട വെയ്റ്റിംഗ് 👍👍✌️✌️😊😊
@thorappankochunni92
@thorappankochunni92 3 жыл бұрын
Entteee ponnoooo makkalleeeee camera ufff😍😍😍adutheee karikkum othalangaaaaa ekke nnjal akkumm
@ajithbaiju898
@ajithbaiju898 3 жыл бұрын
കാത്തിരിക്കാൻ ഒരെണ്ണം കൂടി ആയി 😌🥴❤️👌
@sumyjoseph6438
@sumyjoseph6438 3 жыл бұрын
Poli heavyyy ഒരു രക്ഷയില്ല
@aswaniov2450
@aswaniov2450 3 жыл бұрын
പരപ്പുവേട്ടനും അശ്വനിയേച്ചിയും പിള്ളേരും എല്ലാരും കസറി 😍😍
@gayathrigayu1518
@gayathrigayu1518 3 жыл бұрын
പരപ്പനങ്ങാടി ടെ മിന്നും താരങ്ങൾ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@viperempire4229
@viperempire4229 3 жыл бұрын
ഇജ്ജാതി ഐറ്റം.. 🔥🔥🔥🔥 waiting for next episode.. 🔥🔥
@ADUPPU
@ADUPPU 3 жыл бұрын
@varnithaharidas6149
@varnithaharidas6149 3 жыл бұрын
Sheeel nte final expression... Kollaam.. Poli saannam 😂😂😂... Aashaaaane... Ingal vegm aduthath erakki... 😍😘..
@119ameenmuhammed9
@119ameenmuhammed9 3 жыл бұрын
🤣🤣🤣🤣 ഹെന്റ പൊന്നോ.... സിരിച്ചു സിരിച്ച് അടപ്പളവി... ഇജ്ജാതി item....
@niyaspanthappilan
@niyaspanthappilan 3 жыл бұрын
*ഉസാർ* 😁😍 _ഒതളങ തുരുത്തിന് ഒത്ത എതിരാളി_ 😎😎
@niyaspanthappilan
@niyaspanthappilan 3 жыл бұрын
@@asholt1278 😌
@ajmalzahra143
@ajmalzahra143 3 жыл бұрын
ചേച്ചിയെ കണ്ടപ്പോ ഒതളങ്ങ തുരുത്തിലെ ചിന്നമ്മയെ ഓർമ വന്നു... മറ്റേ ഹെയർ ബാൻഡ് ഇട്ട ചെക്കനെ കണ്ടപ്പോ നത്തിനേം
@ADUPPU
@ADUPPU 3 жыл бұрын
@divyaamj2783
@divyaamj2783 3 жыл бұрын
Dop, editing ,acting , എല്ലാം സൂപ്പർ ആണ്‌ all the best team
@aakashrs3328
@aakashrs3328 3 жыл бұрын
പൊളി സാധനം ദാസേട്ടാ... അറബിക്കടലിലെ അയ്ലക്ക് കൊറോണ വേറെ ലെവൽ
@sebastiankd3324
@sebastiankd3324 2 жыл бұрын
Suuuuppper good എല്ലാരും ഒന്നിനൊന്നു മെച്ചം... very good...
@jefinkjamesjames96
@jefinkjamesjames96 3 жыл бұрын
ഇറക്കുമ്പോൾ കുറച് സീരിയസ് കൂട്ടി ഇറക്, 1 തന്നെ പൊളിച്ചടുക്കി, waiting next series
@ADUPPU
@ADUPPU 3 жыл бұрын
@murshidhaq
@murshidhaq 3 жыл бұрын
അമ്മാതിരി അടുപ്പിലെ comady ആയി പോയി 😍😍🤩🤩👍👍
@anu8963
@anu8963 3 жыл бұрын
NEXT LEVEL OF ACTING, REALISTIC,LOVED IT 💞
@_raou_f___6867
@_raou_f___6867 3 жыл бұрын
Enthadath mansante shvasam poyi .chirchtt🤣😅😌😰 . Last onte thalakk pathram kond adikknath polich 💯💯
@ajhadaju6446
@ajhadaju6446 3 жыл бұрын
Njan kanano vende enn vech irikkenu pinne enthayalm kand 1 minute kayinjappo thanne 🔥🔥🔥🔥 waiting next episodes ❤️❤️
@ADUPPU
@ADUPPU 3 жыл бұрын
Aduppu | Thuppalappotti | Comedy | Webseries |
20:11
ADUPPU
Рет қаралды 459 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 15 МЛН
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
Thokla | Aduppu | Comedy
11:35
ADUPPU
Рет қаралды 620 М.
Kalyana Kacheri Short Series | Chapter 1 | Wes Homes | SUB Originals
9:54
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27