ASHOK LEYLAND DOST 13+ LX MODEL DETAILED REVIEW MALAYALAM- PRICE MILEAGE EMI -AUTOSVLOG

  Рет қаралды 31,108

Autos Vlog

Autos Vlog

11 ай бұрын

ASHOK LEYLAND DOST 13+ LX MODEL DETAILED REVIEW MALAYALAM- PRICE MILEAGE EMI -AUTOSVLOG
INSTAGRAM
autos_vlog
FACEBOOK
autosvlog
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
TEAM AUTOS VLOG

Пікірлер: 79
@sebastianlukose5115
@sebastianlukose5115 11 ай бұрын
Maintenance കൂടുതലാ,, 17000 km ആയപ്പോൾ ബ്രേക്ക് പാട് തീർന്നു,, വൈപ്പർ ബ്ലേഡ് പോയി,, ടയർ തീർന്നു... ലോഡ് ഇല്ലെങ്കിൽ വീൽ ഭയങ്കര കറക്കം ആണ്.. ബൊലേറോ പിക്കപ്പ് ഇതിനേക്കാൾ സൂപ്പർ ആണ്
@senatorofutah
@senatorofutah 11 ай бұрын
Good job brother 👏 👍 nice review
@appoosvadakkekara2427
@appoosvadakkekara2427 11 ай бұрын
Tata intro anu super.lookindae karyathilum valiyudae karyathilum
@Ullasjoy
@Ullasjoy 11 ай бұрын
ഇതിലും നല്ലത് bolero pickup അല്ലേ? 3 cylinder കിടന്ന് വിറക്കുന്നു 😂
@neo3823
@neo3823 11 ай бұрын
But that Engine is Japaneese ❤
@sinsarulhaque2073
@sinsarulhaque2073 11 ай бұрын
Yes😂
@sirajudheenvp7081
@sirajudheenvp7081 9 ай бұрын
Bro ബഡാ dosth ടെണിംഗ് റേഡിയെസ് 👌🏻 പിന്നെ 6 tone വെച്ച ഓടിച്ചു നടക്കുന്നവർ ഉണ്ട്. Pick up റേഡിയെസ് കൂടുതൽ ആണ് ചില റോഡിൽ ഒടിഞ്ഞു കിട്ടില്ല frind കൂടുതൽ ഉള്ളത് കൊണ്ട്
@shyam1991mahindra
@shyam1991mahindra 9 ай бұрын
ബൊലേറോ പിക്കപ്പ് ആണ് നല്ലത്
@dhanieshkannan
@dhanieshkannan 11 ай бұрын
Bro tata indigo cr4 engine review cheiyumo ? ❤
@vishnuraveendran-wg1qc
@vishnuraveendran-wg1qc 11 ай бұрын
4 cylinder il oru 4x4 variant indarnne segment pidichene
@nikhilr4364
@nikhilr4364 11 ай бұрын
ഞാൻ ഓടിക്കുന്ന വണ്ടി ആണ് ബ്രോയിലർ chicken aanu load. Highway oodan nalla vandi aanu breaks athyavsyam nallath thanne aanu 10000km break pad liner check chayyum.initial pulling kurvanu oro gear മാറുമ്പോഴും.but nalla adipoli clutch anu .tyres ഏകദേശം 35k vare kittittyund life.nalla turning radius und.pinne oru prob entha n vecha steering pipe epozhum potty fluid leak akunnnund.❤❤❤❤
@afnasafnu2295
@afnasafnu2295 9 ай бұрын
ബ്രോയിലർ അല്ലാ 😅😆😆😆ബൊലേറോ
@vandiholic451
@vandiholic451 8 ай бұрын
@@afnasafnu2295 Puli load an parajne alate Bolero vandi ala 😅
@trucktravelbymahin5394
@trucktravelbymahin5394 11 ай бұрын
വിഷ്ണ്ടു ഭായ് ഇടത് വശത്തെ സീറ്റിൽ ഇരുന്ന് ബെൽറ്റ് ഒന്ന് ഇട്ട് നോക്കിക്കെ ബെൽറ്റിന് നീളം കുറവാണ് (തടിയില്ലാത്തവർക്ക് പറ്റും തടിയുള്ളവർക്ക് എത്തതില്ല) Al Camera തടിയൻമാരെ പിടിക്കില്ലായിരിക്കുo എന്ന് പ്രതീക്ഷിക്കുന്നു
@GeorgieMGeorge-hv6ot
@GeorgieMGeorge-hv6ot 11 ай бұрын
😮❤ gud 4 cylinder illio dost pick up ippol
@Rtechs2255
@Rtechs2255 11 ай бұрын
Load review ചെയ്യാമോ bro
@mohammadfaizal8461
@mohammadfaizal8461 11 ай бұрын
well done...
@visakhviswam02
@visakhviswam02 11 ай бұрын
Annu innum bolero pickup ishttam ❤
@karthikm-oy7yx
@karthikm-oy7yx 11 ай бұрын
Happy onam
@muhammedanwar8327
@muhammedanwar8327 9 ай бұрын
Bolero picup review onn cheiii plzzz
@mohammedmidlaj4623
@mohammedmidlaj4623 11 ай бұрын
ഹൈവേ ഓട്ടത്തിന് സൂപ്പർ.. ലോഡ്മായി ഏതെങ്കിലും കയറ്റത്തിൽ നിന്നാൽ കഴിഞ്ഞ് .. എന്റെ ഫ്രണ്ടിന്റെ കമ്പനിയിൽ ഉള്ള വണ്ടി ഒരു വർഷത്തിൽ ഒന്നര ലക്ഷം km ഓടി അതിനിടയിൽ 2 എഞ്ചിൻ പണി കഴിഞ്ഞു..ac പറയാതെ വയ്യ സൂപ്പർ കൂൾ 👍👍
@unni.m1959
@unni.m1959 10 ай бұрын
😮 ഒറ്റ വർഷം 2 പണിയും ചെയ്തോ ?
@mohammedmidlaj4623
@mohammedmidlaj4623 10 ай бұрын
@@unni.m1959 yes
@shyam1991mahindra
@shyam1991mahindra 2 ай бұрын
എനിക്ക് പണികിട്ടി ലോഡിൽ ചെറിയ കയറ്റത്തു വച്ചു വണ്ടി ആളു കൈ കാണിച്ചു നിർത്തി പിന്നെ വണ്ടി മുമ്പോട്ട് കയറില്ല ബാകിലോട്ട് പോകു വണ്ടി പോര
@Excavator2006
@Excavator2006 11 ай бұрын
Make review on excavator 😊
@sujithchandranputtanvittil2973
@sujithchandranputtanvittil2973 11 ай бұрын
Price
@harikrishnannambiar1753
@harikrishnannambiar1753 11 ай бұрын
വിഷ്ണു ഏട്ടാ ഹാപ്പി ഓണം
@rameshrameshchandru5640
@rameshrameshchandru5640 11 ай бұрын
Review supper Vishnu eatta happy onam
@AutosVlog
@AutosVlog 11 ай бұрын
❤️❤️❤️❤️
@maheens3730
@maheens3730 11 ай бұрын
@theluttappi1699
@theluttappi1699 11 ай бұрын
Bro bolero 2.ton review idamo
@AutosVlog
@AutosVlog 11 ай бұрын
❤️❤️❤️
@abdulfaisal8332
@abdulfaisal8332 11 ай бұрын
Vandi medichillenkilum video kanum .. oru manasukham 😅
@joker..7495
@joker..7495 11 ай бұрын
Mahindra supro oru long term review edukumoo
@Foodiehermano
@Foodiehermano 17 күн бұрын
ഒരിക്കലും എടുക്കരുത് 2016 മോഡൽ മഹീന്ദ്ര സുബ്രോ എടുത്ത് ഞങ്ങൾ ഇപ്പോൾ അനുഭവിക്കുകയാണ് 1:4 ലക്ഷത്തിൽ വണ്ടി എൻജിൻ പണിയായി ഇപ്പോൾ ഓരോന്നോരോ പണികൾ വണ്ടിക്ക് വന്നുകൊണ്ടിരിക്കുകയാണ് ഒരിക്കലും എടുക്കരുത്
@Edu_Settan-100k
@Edu_Settan-100k 11 ай бұрын
Nxt intra v30 ac model phase 2 video cheyu polikkum ❤❤❤❤
@ananthumrajan6351
@ananthumrajan6351 11 ай бұрын
ഇതിലും ബെറ്റർ ആണ് intra v50 4 cyinder engine 😌🤙🏽 220 nm torque ✨
@neo3823
@neo3823 11 ай бұрын
Maintance 😂
@vandiholic451
@vandiholic451 11 ай бұрын
Pakhse sales dost in an kudutal 😅
@vandiholic451
@vandiholic451 11 ай бұрын
Pinne 3 cylinder maintenance verumbozh rate kurav an service chyan
@aakash_3_official480
@aakash_3_official480 11 ай бұрын
Bada dost i4lx phase 2 review vanammm plz
@AutosVlog
@AutosVlog 11 ай бұрын
❤️❤️❤️❤️
@JOHNSONPNINAN
@JOHNSONPNINAN 11 ай бұрын
ബഡാ ദോസ്ത് i4 ഞാൻ എടുത്തിട്ട് 2 ആയി....... നല്ല ലോഡ് എടുക്കാൻ കഴിയും....
@bossautos5172
@bossautos5172 11 ай бұрын
Sprr ❤❤❤
@AutosVlog
@AutosVlog 11 ай бұрын
❤️❤️❤️❤️
@sajithotp754
@sajithotp754 11 ай бұрын
🎉🎉
@anoopb83
@anoopb83 11 ай бұрын
ദോസ്ത് Plus ഉം അടിപൊളി ആണ്
@faisalmuva
@faisalmuva 7 ай бұрын
MAXX HD 1.7 SUPER
@kpavan7846
@kpavan7846 11 ай бұрын
I am from AP AL 3525 Review please ❤
@user-sn3hd6ny9v
@user-sn3hd6ny9v 11 ай бұрын
Ashok Leyland my favorite vandi athupole happy onam vishnu chetta 🥰🥰🥰🥰
@AutosVlog
@AutosVlog 11 ай бұрын
❤️❤️❤️❤️
@afnasafnu2295
@afnasafnu2295 11 ай бұрын
നല്ല വണ്ടിയാണ് എത്രലോഡും കൊണ്ടു പോകും പക്ഷെ ഒരു പ്രശ്ണ്ണം വണ്ടിക് ബ്രേക്ക്‌ വളരെ വളരെ 😂കുറവാണ്... പിന്നെ ലോഡ് ഇല്ലത്തെ ഓഫ് റോഡ് ലൂടെ കയറ്റം കയറില്ല. ..bs6 കാര്യം തന്നെ ഞാൻ പറയുന്നേ ഇത്‌ വെച്ച് നോക്കുബോൾ മഹിന്ദ്ര ബൊലേറോ തന്നെ രാജാവ് 🤌
@sinsarulhaque2073
@sinsarulhaque2073 11 ай бұрын
Always one and only King 👑 Bolero ❤
@sirajudheenvp7081
@sirajudheenvp7081 9 ай бұрын
​@@sinsarulhaque2073P❤
@afnasafnu2295
@afnasafnu2295 9 ай бұрын
@@sinsarulhaque2073 crt🖐🔥🔥🔥🔥🔥🔥
@arunkp4956
@arunkp4956 3 ай бұрын
അതിന് Hig Gear ഉണ്ടല്ലോ
@azadlatheef
@azadlatheef 3 ай бұрын
ക്ലച്ച് ഡിസ്ക്കും കൊണ്ട് കൂടെ ആള് നിക്കണം
@timekiller-wm6pj
@timekiller-wm6pj 11 ай бұрын
Boleropickup ❤
@nikhilemmanuel5061
@nikhilemmanuel5061 3 ай бұрын
Pickup 1.7 hd maaxx cgeyuvo
@Shefilveliyancode
@Shefilveliyancode 10 ай бұрын
Tata intra v50
@sulthanmuhammed8318
@sulthanmuhammed8318 10 ай бұрын
Ambulance koodi venam
@Shefilveliyancode
@Shefilveliyancode 10 ай бұрын
Tata intra v50 👍
@lalluyadav885
@lalluyadav885 8 ай бұрын
Tata is the road king🎉🎉🎉🎉❤❤❤
@SunilKumar-de9wh
@SunilKumar-de9wh 12 күн бұрын
വയനാട് ഷോറൂം ഉണ്ടോ
@rathorejahnvi
@rathorejahnvi 6 ай бұрын
Dil laga ❤ TATA se to Leyland kya chiz hai 🤙🤘
@anoopb83
@anoopb83 11 ай бұрын
പഴയ ബഡാ ദോസ്ത് പോരാ പുതിയ വണ്ടി സൂപ്പറാ
@vandiholic451
@vandiholic451 11 ай бұрын
Segment king ❤️
@shyam1991mahindra
@shyam1991mahindra 8 ай бұрын
ബൊലേറോ പിക്കപ്പ് ആണ് കിങ്
@shamseerkolathumthodi9307
@shamseerkolathumthodi9307 11 ай бұрын
😍😍👌
@nisamqasi7521
@nisamqasi7521 11 ай бұрын
As usual😂😂😂😂😂😂😂❤
@Faijas1988
@Faijas1988 10 ай бұрын
Tata yodha is best
@rajeshraju1596
@rajeshraju1596 11 ай бұрын
Super vandiyannne
@AutosVlog
@AutosVlog 11 ай бұрын
❤️❤️❤️❤️
@SunilKumar-de9wh
@SunilKumar-de9wh 13 күн бұрын
ഒരെണ്ണം ആവശ്യമുണ്ടായിരുന്നു വേണ്ടത് വയനാട്
@karthikm-oy7yx
@karthikm-oy7yx 11 ай бұрын
Tata ഇൻട്ര ആണ് king
@Fzgent4321
@Fzgent4321 9 ай бұрын
എന്ത് തേങ്ങാ റിവ്യൂ, ഒന്ന് poday
@sabeernazar9559
@sabeernazar9559 3 ай бұрын
തമിഴ് നാട്ടിൽ നിന്ന് പച്ചക്കറി കയറ്റിവന്നു വെറുതെ s വളവിൽ നിർത്തി ഒന്നു നോക്കുക അപ്പൊ കഴപ്പ് മാറും 😆😆
@sachuharsha4425
@sachuharsha4425 2 ай бұрын
Engine 3 സിലണ്ടർ 🤣 വേഗം ചാകും
@shameerk2135
@shameerk2135 11 ай бұрын
Ashok Leyland Bada Dost Load Review
14:47
NADAVAZHI
Рет қаралды 156 М.
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 20 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 13 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,6 МЛН
🚚 || New Ashok Leyland Dost Lrs Xl Videos Review 2024 ||
1:41
GJ 37 NRB VLOGS
Рет қаралды 792
Самая дорогая реклама Lexus forever
0:15
Сергей Милушкин
Рет қаралды 2,8 МЛН
تعطلت دراجتي بسبب هذا المشاغب😵‍💫🥴
0:28
Cool Tool SHORTS Arabic
Рет қаралды 652 М.
вот так производит колодцы
1:01
XO'JA UZ
Рет қаралды 353 М.
Достойный поступок водителя❤️
0:39
Taкса
Рет қаралды 4,7 МЛН