വെറും 24 കാരൻ പയ്യൻ എടുത്തതോ 50 ലക്ഷത്തിന്റെ വണ്ടി|,ashok Leyland avathar Malayalam review

  Рет қаралды 930,924

a nice time with anshad nazar

a nice time with anshad nazar

Жыл бұрын

ഇതുപോലെ നിങ്ങളുടെയും വിജയഗാഥ നമ്മുടെ ചാനലിലെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാൻ വിളിക്കാം
for advertisement on channel
facebook
anshad Nazar 7034750936

Пікірлер: 789
@natural232
@natural232 Жыл бұрын
വണ്ടിയെ പറ്റി വല്ലതും പഠിച്ചിട്ടു വേണം വ്ലോഗ് ചെയ്യാൻ, പിന്നെ ഒരാൾ ഒരു പുതിയ വണ്ടി എടുത്താൽ അതിന്റെ മുൻപിൽ പോയി നിന്ന്' ഇത് ഇടിച്ചാൽ'എന്നൊന്നും പറയരുത്.
@bavadevadhar5113
@bavadevadhar5113 Жыл бұрын
ഇവരുടെ ഈ ചെറിയ സംരംഭം വലിയ ഒരു വണ്ടി സാമ്രാജ്യം ആക്കി ദൈവം ഉയർത്തട്ടെ❤️❤️❤️
@rosebriji4433
@rosebriji4433 Жыл бұрын
മോന് ഇനിയും ഉയരാനുള്ള അനുഗ്രഹം സ൪വ്വേശ്വര൯ പ്രദാനം ചെയ്യട്ടെ... 😍😍😍
@ashrafsumaiya4471
@ashrafsumaiya4471 Жыл бұрын
മോൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വണ്ടി കൊണ്ട് ഓടി ഇനിയും വണ്ടി വാങ്ങാൻ ദൈവം അനുഗ്രഹിക്കെട്ടെ ഒരുപാടു ശന്തോഷമുള്ള വിഡിയോ 👍👍👍❤❤❤
@craftgamingyt396
@craftgamingyt396 Жыл бұрын
25 ആം വയസിൽ ഒരു കോടി രൂപയുടെ ബെൻസ് കാർ എടുത്ത kaztro ആയിരുന്നു എന്റെ ഹീറോ.. ഇപ്പോൾ.. വിപിൻ ഉല്ലാസ്സും 💙💙💙💙
@Anu-ew1fn
@Anu-ew1fn Жыл бұрын
താങ്കൾ പറഞ്ഞതുപോലെ കേരളത്തിൽ ഇങ്ങനെയുള്ള സംരംഭങ്ങൾ തുടങ്ങാനുള്ള മനസ്സുണ്ടെങ്കിൽ പോലും നമ്മുടെ ഉദ്യോഗസ്ഥന്മാർ അടങ്ങുന്ന സർക്കാർ നമ്മളെ കുത്തുവാള എടുപ്പിക്കും.. എത്രയോ കമ്പനികൾ സ്ഥാപനങ്ങൾ വ്യക്തികൾ നാമാവശേഷമായിട്ടുണ്ട് ഈ കേരളത്തിൽ... പാർട്ടിയും യൂണിയനും പിരിവും കൈക്കൂലിയും
@jishadbava4561
@jishadbava4561 Жыл бұрын
ചേട്ടന് അശോക് ലായ്‌ലൻഡ് കമ്മീഷൻ തരുന്നുണ്ടോ വല്ലാതങ് പൊക്കുന്നതു. സൗദിയിലെ അശോക് തല്ലിപ്പൊളി ആണ് ഓരോ പ്രാവിശ്യവും ചെല്ലുന്നത് അവർക്ക് നല്ല കോളാ 1000/1200 റിയാൽ മിനിമം എന്നിട്ട് അടുത്ത വണ്ടി ഇറക്കുമ്പോൾ അത് മാറ്റി പിന്നെയും മാറ്റി അങ്ങിനെ ഞാൻ പോലോത്തവർ പറഞ്ഞു കൊടുത്തത് അവർ മാറ്റി എടുത്തു ക്ലച്ച് പിടിച്ചു എല്ലാം നാട്ടിൽ നിന്നും ഷിപ് മെന്റ് ജെയ്‌സ് വരെ
@muhammedrinafna5941
@muhammedrinafna5941 Жыл бұрын
Nalla oru anchor ആദ്യം അനാവശ്യ ചോദ്യം ഒഴിവാക്കുക നിലവാരമില്ലാത്തതും, അനാവശ്യ സംസാരവും. ശ്രെമിച്ചാൽ മാറ്റം വരാം,നെഗറ്റീവ് പൂർണമായി ഒഴിവാക്കുക.ഉപദേശമായി കാണണ്ട.
@malimali20
@malimali20
🌹🌹🌹❤❤.
@tharayilvenugopalan2544
@tharayilvenugopalan2544 Жыл бұрын
സഖാക്കളുടെ അനുഗ്രഹം വാങ്ങിക്കാൻ മറക്കരുത്
@noufalm902
@noufalm902 Жыл бұрын
സ്വന്തം ജോലി ചെയ്ത കാശിനു ഒരു ചെറിയ വണ്ടി വാങ്ങിയാലും അതൊരു സന്തോഷം തന്നെ
@jishnugopinath8877
@jishnugopinath8877 Жыл бұрын
23 വയസിൽ ashok leyland 10 WEEL njanum eduthittund.❤
@sooofiam29
@sooofiam29 Жыл бұрын
എല്ലാം ശെരി ആണ്. ഇത്രയും വലിയ വണ്ടിയുമായി എത്ര Experience ഉള്ള ആരാണെങ്കിലും സംസാരിച്ചു ശ്രദ്ധ ഒന്ന് പാളിയാല്‍ കാര്യം തീരും.. അപ്പൊ ഓടിച്ചു കൊണ്ടുള്ള ടോക്ക് ഒഴിവാക്കിയാല്‍ നന്നായിരിക്കും
@prashobunniunni4130
@prashobunniunni4130 Жыл бұрын
വയസല്ല മനസും ലക്ഷ്യവും ആണ് മുഖ്യം ❤❤❤
@jackspot6930
@jackspot6930 Жыл бұрын
ഇക്കയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് . വളരെ നിഷ്കളങ്കമായ അവതരണം. 👌👍
@yahabeebee1361
@yahabeebee1361 Жыл бұрын
അഹങ്കാരം ഇല്ലാത്ത മോൻ.. ഉയർച്ചയിൽ എത്തട്ടെ
@R_U-KraZy
@R_U-KraZy Жыл бұрын
VIPIN ULLAS എന്ന പേര് വെയ്ച്ചു ഇനിയും ഒരുപാട് വണ്ടികൾ ചേട്ടന് വാങ്ങാൻ സാധിക്കട്ടെ... ❤️❤️
@shyamnilackal1775
@shyamnilackal1775 Жыл бұрын
നിനക്ക് എല്ലാവിധ ആശംസകളും നേരുന്നു അനിയാ....👍👍👍👍👏👏👏👏ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 🙏🙏🙏🥰
@BHARATHBENZLOVER
@BHARATHBENZLOVER Жыл бұрын
എന്റെയും വലിയ ആഗ്രഹം ആണ് ഇതുപോലുള്ള ഒരു Bharathbenz എടുക്കാൻ 🙌🏼💛🙌🏼💛🙌🏼💛🙌🏼💛
@iam__vengeance886
@iam__vengeance886 Жыл бұрын
ഇനിയും ഒരുപാട് വണ്ടികൾ വാങ്ങട്ടെ 🥰🙏🏻
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 49 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 21 МЛН
#HOW_TO_DRIVE_TRAILLER #Bhratbenz_trailler
31:26
lorrykkaran
Рет қаралды 51 М.
Tipper Lorry Business Profit and Expenses in Malayalam
16:48
On The Wheels
Рет қаралды 96 М.
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47