No video

Ashwasame Enikkere | ആശ്വാസമേ എനിക്കേറെ | Malayalam Christian Devotional Song | Roy Puthur

  Рет қаралды 413,297

Match Point Faith

Match Point Faith

Күн бұрын

Presenting Malayalam Christian Devotional Song "Ashwasame Enikkere Thingeedunu" "ആശ്വാസമേ എനിക്കേറെ"
▪︎Singer : Roy Puthur
▪︎Lyrics : Sadhu Kochukunju Upadeshi
▪︎Programming : Blesson Issac
▪︎Recording : RealTone Sound Studio
▪︎Mix & Master : Anoop
▪︎DOP : Vishnu Chennappara
▪︎Edit : Sreehari RealMedia
💙Subscribe Now►bit.ly/3fdmJE8
🎵Streaming On:
🎶open.spotify.c...
🎶itunes.apple.c...
🎶www.jiosaavn.c...
🎶 / aswasame-enikkere-single
🎶wynk.in/music/...
🎶music.amazon.i...
🎶www.kkbox.com/...
🎶www.shazam.com...
🎶www.deezer.com...
▶️Ashwasame enikkere thingeedunnu
Vishwasa kannal njaan nokkiedumpol
Snehamereedumen rakshakan sannidhou
Aanandha kuttare kaanunnallo
Aamodhathal thingi aacharyamodavar
Chuttum ninnu sthuthi cheithidunnu
Thanka thiru mugam kaanman kothichavar
Ullasamoditha nokkidunnu
Than makkalin kannuneerellam thathen than
Ennekumai thudachithallo
Ponveenakal dharichamoda purnnarai
Karthavine sthuthi cheyunnavar
Kunjattinte rektham thannil thangalanki
Nannai veluppicha kuttarivar
Purnna vishudarai theernnavar yeshuvin
Thanka ruthirathin shakthiyale
Thanka kireedangal thangal shirassinmel
Vennilayanki dharichorivar
Kaiyil kuruthola endheettavar sthuthi
Padeettanandha-modaartheedunnu
Cherneedume vegam njanum akoottathil
Shudharodu onnich anganandhippan
Lokam venda enikonnum venda
Ente nathante sannidhou chernnal mathi
Karthave vishwasaporil tholkath enne
Avasanatholam nee nirthename
Akasha meghathil kahala nadathil
Adiyanum ninn munpil kanename
▶️ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു
വിശ്വാസക്കണ്ണാല്‍ ഞാന്‍ നോക്കിടുമ്പോള്‍
സ്നേഹമേറിടുന്ന രക്ഷകന്‍ സന്നിധൌ
ആനന്ദക്കൂട്ടരെ കാണുന്നല്ലോ (2)
ആമോദത്താല്‍ തിങ്ങി ആശ്ചര്യമോടവര്‍
ചുറ്റും നിന്നു സ്തുതി ചെയ്തിടുന്നു
തങ്കത്തിരുമുഖം കാണ്മാന്‍ കൊതിച്ചവര്‍
ഉല്ലാസമോടിതാ നോക്കിടുന്നു (ആശ്വാസമേ..)
തന്‍ മക്കളിന്‍ കണ്ണുനീരെല്ലാം താതന്‍ താന്‍
എന്നേക്കുമായ്‌ തുടച്ചിതല്ലോ
പൊന്‍ വീണകള്‍ ധരിച്ചാമോദ പൂര്‍ണരായ്
കര്‍ത്താവിനെ സ്തുതി ചെയ്യുന്നവര്‍ (ആശ്വാസമേ..)
കുഞ്ഞാടിന്‍റെ രക്തം തന്നില്‍ തങ്ങള്‍ അങ്കി
നന്നായ്‌ വെളുപ്പിച്ച കൂട്ടരിവര്‍
പൂര്‍ണ്ണ വിശുദ്ധരായ്‌ തീര്‍ന്നവര്‍ യേശുവിന്‍
തങ്ക രുധിരത്തിന്‍ ശക്തിയാലെ (ആശ്വാസമേ..)
തങ്കക്കിരീടങ്ങള്‍ തങ്ങള്‍ ശിരസ്സിന്മേല്‍
വെണ്‍ നിലയങ്കി ധരിച്ചോരിവര്‍
കയ്യില്‍ കുരുത്തോലയേന്തീട്ടവര്‍ സ്തുതി
പാടീട്ടാമോദമോടാര്‍ത്തിടുന്നു (ആശ്വാസമേ..)
ചേര്‍ന്നിടുമേ ഞാനും വേഗം ആ കൂട്ടത്തില്‍
ശുദ്ധരോടൊന്നിച്ചങ്ങാനന്ദിപ്പാന്‍
ലോകം വേണ്ട എനിക്കൊന്നും വേണ്ട
എന്‍റെ നാഥന്‍റെ സന്നിധൌ ചേര്‍ന്നാല്‍ മതി (ആശ്വാസമേ..)
#AshwasameEnikkere #SadhuKochukunjupadeshiSongs #RoyPuthur
#ആശ്വാസമേഎനിക്കേറെ #christiandevotionalsongs #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs #matchpointfaith
* ANTI-PIRACY WARNING *
This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyright.
_______________________________
Enjoy & stay connected with us!
👉 Subscribe to Match Point Faith: bit.ly/Match_P...
👉 Like us on Facebook: / mpcfaithandpractice
👉 Follow us on Instagram: / matchpointcreations #matchpointfaith
new malayalam songs,
devotional songs Malayalam,
devotional songs,
malayalam old songs,
malayalam songs 2021,
malayalam christian songs,
malayalam christian devotional song,
malayalam christian devotional songs,
malayalam devotional songs,
malayalam devotional songs Christian,
christian devotional songs Malayalam,
christian songs,
christian devotional songs,
devotional songs,

Пікірлер: 342
@sajiSaji-pv2ie
@sajiSaji-pv2ie 6 ай бұрын
ഈ ഗാനം ഒറ്റയ്ക്ക് ശബ്ദ കോലാഹലം ഇല്ലാത്ത ഒരിടത്ത് ആരുടെയും ശല്യമില്ലാത്ത ഒരു സ്ഥലത്ത് കണ്ണടച്ച് ഇരുന്ന് സ്വർഗ്ഗരാജ്യം മനസ്സിൽ കണ്ടുകൊണ്ട് ഏകാഗ്രതയോടെ കേൾക്കുമ്പോൾ അപ്പോൾ മനസ്സിൽ ഉണ്ടാകുന്ന ഒരു ഫീലിംഗ് പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല നമ്മൾ സ്വർഗ്ഗരാജ്യം കണ്ടതുപോലെ നമുക്ക് അനുഭവപ്പെടും ഈലോക ജീവിതം കഷ്ടപ്പാടും കണ്ണീരും നിറഞ്ഞതാണ്
@davidmathew2657
@davidmathew2657 Ай бұрын
Sherikkum
@johnsonpj2971
@johnsonpj2971 Жыл бұрын
ഞാൻ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് എന്റെ അപ്പച്ചൻ രാവിലെ എഴുന്നേറ്റാലുടൻ പാടുന്ന പാട്ട്. ഇപ്പോൾ എനിക്ക് വയസ്സ് 69. ഇപ്പോഴും പാട്ടിന്റെ ഈണവും ഭംഗിയും കളയാതെ റോയ്മോൻ പാടിയതിൽ വളരെ സന്തോഷം. Nostalgia. ആ പഴയ സുന്ദരമായ കാലത്തേക്ക് എന്നേ കൊണ്ടു പോയതിൽ വളരെ സന്തോഷം. മോനെ ദൈവം അനുഗ്രഹിക്കട്ടെ.
@jairajtr6990
@jairajtr6990 Жыл бұрын
69 vayasulla youtube kanunna oralo valare rare aanu
@jibinjames771
@jibinjames771 Жыл бұрын
@user-uu8qf7ps7h
@user-uu8qf7ps7h 4 ай бұрын
ഇതുപോലെ മനസ്സിനെ സ്വാധീനിക്കുന്ന മറ്റെരു ഗാനം വേറെയില്ല ഈ കാലഘട്ടത്തിൽ ഇതുപോലെ ഒരു പാട്ട് എഴുതുവാൻ ആർക്ക് സാധിക്കും പ്രിയ സാധു കൊച്ചുകുഞ്ഞ് ഉപദേശി സഹോദരന് ഒത്തിരി പ്രണാമം അർപ്പിക്കുന്നു ഈ ഭൂമിയിൽ വിശ്വാസികളുടെ മനസ്സിൽ നിന്നും മരിക്കാത്ത വ്യക്തിത്വം
@binithachakkappan6439
@binithachakkappan6439 28 күн бұрын
😊😊😊
@SaidSaidkuttan-rj9km
@SaidSaidkuttan-rj9km 2 ай бұрын
ഞാൻ മുസ്ലിമാണ് ഈ പാട്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@arunthomas3245
@arunthomas3245 2 жыл бұрын
ചേർന്നിടുമേ വേഗം ഞാനും ആ കൂട്ടത്തിൽ ശുദ്ധരോടൊന്നിച്ചു അങ്ങ് ആനന്ദിപ്പാൻ.... ❤️
@gracygeorge3018
@gracygeorge3018 Жыл бұрын
👍
@TwinkleKhanna291
@TwinkleKhanna291 Жыл бұрын
❤️
@charlymathew8183
@charlymathew8183 7 ай бұрын
@Manuchanganacherry
@Manuchanganacherry 3 жыл бұрын
റോയ് എത്ര ഭാവാത്മകമായി ആലപിക്കുന്നു..... എന്നെ ഇത്രയും ആകർഷിച്ച മറ്റൊരു ഭക്തിഗാനം ആലപിക്കുന്ന ഗായകൻ വേറെയില്ല... അക്ഷരസ്ഫുടത, ഭാവം..... ❤🙏❤... റോയ് 👌👌👌👌👌👌👌
@dennieskodukulanji
@dennieskodukulanji 2 жыл бұрын
You are right.
@tonythomas8135
@tonythomas8135 2 жыл бұрын
my favorite Singer,❤️❤️❤️🙏
@senasenachako5870
@senasenachako5870 2 жыл бұрын
Good song Roy chattayi God bless you
@Jaya_geevarghese
@Jaya_geevarghese 2 жыл бұрын
അതേ.. ഹി ഈസ്‌ സോ ഗുഡ്
@joshykora6321
@joshykora6321 2 жыл бұрын
Good song sung good
@jimmythomas9301
@jimmythomas9301 Жыл бұрын
നല്ല ആലാപനം, ഇതു എഴുതിയ വലിയ മനുഷ്യനുണ്ട് ആ വിശ്വാസം എത്ര വലുതാണ്......... സാധു കൊച്ചു കുഞ്ഞു ഉപദേശി
@shibugeorge1541
@shibugeorge1541 3 ай бұрын
No our for father fr jovel...palarudaayum gaanamgal kochu kunjindathaayettu varunnu..
@jancysanthosh3800
@jancysanthosh3800 2 жыл бұрын
യേശുവേ നീ ചെയ്ത എല്ലാ ഉപകാരങ്ങൾക്ക് നന്ദി
@mydailydiary399
@mydailydiary399 Жыл бұрын
സാധു കൊച്ചു കുഞ്ഞു ഉപദേശിയുടെ വരികൾ🙏🙏 എല്ലാം ഇഷ്ടപെട്ട ഗാനങ്ങൾ🥰🥰 പാടിയ ആളിനെ മാത്രം അല്ല ഇത് എഴുതിയ ആളിനെ കൂടെ നമിക്കണം🥰🥰🙏🙏 എന്താ വരികൾ
@user-pi6ej9tm9e
@user-pi6ej9tm9e Жыл бұрын
HE WAS A REAL SADHU AND LIVED MOSTHUMBLE, SIMPLE AND RELIGIOUS LIFE.sTILL THERE ARE SET UPS IN EDAYARUMMULA..HIS OFFICIAN NAME WAS MOOKAMPAKAL ITTY VARGHERE POPULARLY KNOWN AS SADHU KOCUKUNJ UPADESHI
@shibugeorge1541
@shibugeorge1541 3 ай бұрын
The song written by fr:jovel... Not kochukunju
@mariya.27
@mariya.27 Жыл бұрын
എനിക്ക് ഈ പാട്ട് ഒത്തിരി ആശ്വാസം ആയി. ദൈവം അനുഗ്രഹിക്കട്ടെ 😇
@jyothilekshmi6003
@jyothilekshmi6003 7 ай бұрын
അതേ ഈ സഹോദരന്റെ എല്ലാ പാട്ടുകളും എനിക്കിഷ്ടമാണ്, ദിവസവും കേൾക്കാറുണ്ട്, ഞാനും ലയിച്ചു പോകാറുണ്ട് ❤എല്ലാവർക്കും ദൈവകൃപ ഉണ്ടാവണേ യേശുവേ 🙏🙏🙏
@sakiyapk544
@sakiyapk544 2 ай бұрын
❤️❤️ എത്ര തന്നെ കേട്ടാലും മതിവരാത്ത ഈ സുന്ദരമായ ഭക്തിഗാനത്തെ ബഹുമാനപൂർവ്വം സദാ ഞാൻ ഉൾക്കൊണ്ട് ആസ്വദിക്കുന്നു🤲🏻❤️❤️❤️❤️..... എല്ലാ മനുഷ്യ മനസ്സിലും. ഐക്യവും സാഹോദര്യവും നിലകൊള്ളും മാറാകട്ടെ❤️
@rennymathew6168
@rennymathew6168 2 жыл бұрын
ചേർന്നീടുമെ വേഗം ഞാനുമകൂട്ടത്തിൽ ശുദ്ധരോടൊന്നിച്ചങ്ങാനന്ദിപ്പാൻ.. ലോകം വേണ്ട എനിക്കൊന്നും വേണ്ട എന്റെ പ്രിയന്റെ സാന്നിധൗ ചേർന്നാൽ മതി
@rinirini6212
@rinirini6212 2 ай бұрын
ഈ പാട്ടിന്റെ വരികൾക്കൊപ്പം താങ്കളുടെ ശബ്ദവും കൂടി ആയപ്പോൾ കേൾക്കാൻ വല്ലാത്ത ഒരു ഫീൽ ആണ് 🙏🙏🙏
@joel42971
@joel42971 8 ай бұрын
പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ കർത്താവിന്റെ ഭക്തൻമാർ എഴുതിയ ആശ്വാസ ഗാനങ്ങൾ കേൾക്കുമ്പോൾ തന്നെ സ്വാർഗീയ സന്തോഷം അനുഭവിക്കുന്നുണ്ട് ❤
@blackdalia15
@blackdalia15 Жыл бұрын
ദൈവത്താൽ ഉരുവായാ സ്വർഗീയ ഗായകൻ (BIG FAN )
@jancysanthosh3800
@jancysanthosh3800 2 жыл бұрын
യേശുവേ നന്ദി
@user-xe4lw7rv9g
@user-xe4lw7rv9g 2 ай бұрын
മനസിന് വിഷമം വരുമ്പോൾ എപ്പോഴും കേൾക്കുന്ന ഭക്തിഗാനം 🙏
@sibujoseph1668
@sibujoseph1668 7 ай бұрын
എത്ര മനോഹരം റോയിയെ ന ദൈവം അനുഹിക്കും
@aniyankunjupappachan186
@aniyankunjupappachan186 Жыл бұрын
ഗ്ലോറി to ഗോഡ് മനോഹരം ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ
@pravarjos
@pravarjos 2 жыл бұрын
റോയ് പുത്തൂരിനെ എല്ലാവരും പരാമർശിക്കുമ്പോൾ അതിലും കൂടുതൽ നമ്മൾ ഓർക്കേണ്ടത് കൊച്ചു കുഞ്ഞ് ഉപദേശിയെ ആണ്..ജീവിതത്തിൽ ഇത്ര മാത്രം കഷ്ടതകൾ അനുഭവിക്കുമ്പോൾ തന്നെ ദൈവത്തെ ഇത്ര മാത്രം പറ്റി ജീവിക്കാൻ ഒരു മനുഷ്യന് എങ്ങനെ സാധിക്കും. തൻ്റെ നാഥനിൽ അലിഞ്ഞ് ചേർന്ന ഒരാൾക്ക് മാത്രമേ ഇത് പോലെ വരികളും സംഗീതവും കൊടുക്കാൻ സാധിക്കുക ഒള്ളൂ..സാധു കൊച്ചു കുഞ്ഞ് ഉപദേശി💗💕 കൂടെ റോയ് പുത്തൂരിൻ്റെ ശബ്ദം കൂടി ചേർന്നപ്പോൾ 👌👌
@royputhur1667
@royputhur1667 3 жыл бұрын
Thank you all ❤️❤️❤️
@Sharika793
@Sharika793 Күн бұрын
ഞങ്ങൾ മിക്കവാറും വീട്ടിൽ പാടുന്ന പാട്ട് ആണ് പ്രാർത്ഥിക്കുമ്പോൾ. പലരും പാടുന്നത് കേട്ടിട്ടുണ്ട്. പക്ഷേ റോയ് ചേട്ടൻ പാടുന്നത് കേട്ടപ്പോൾ ആണ് ഈ പാട്ടിന് ഇത്ര ഭംഗി ഉണ്ടെന്ന് മനസിലായത്.. 💯മനസ്സിൽ തൊട്ട് പറഞ്ഞാൽ ഈ പാട്ട് ഉൾപ്പെടെ ഉള്ള ക്രിസ്ത്യൻ ഗാനങ്ങൾ ഇത്രയേറെ ഭംഗി ആയി പാടുന്ന വേറെ ഒരു ഗായകനെ ഞാൻ കണ്ടിട്ടില്ല.. ഇത് മാത്രം അല്ല റോയ് puthur ചേട്ടൻ പാടുന്ന മുഴുവൻ ക്രിസ്ത്യൻ പാട്ടുകളും വാക്കുകൾക്ക് അതീതമായി അത്രയും മികവേറിയതാണ്
@sudheerkumar-mt8wc
@sudheerkumar-mt8wc 3 жыл бұрын
സ്നേഹമേറിടുന്ന രക്ഷകൻ സന്നിധി ആനന്ദ കൂട്ടരെ കാണുന്നല്ലോ ? ഹൃദയസ്പർശിയായ വരികൾ , വരികൾക്കൊത്ത സംഗീതവും, ശ്രേധേയമായ ശബ്ദം
@sunilantony472
@sunilantony472 3 жыл бұрын
മനോഹരം, ലളിതം, സുന്ദര ശബ്ദം ഓർഗ സ്ട്ര നന്നായി വായിച്ചു ഇത്തരം മനോഹരഗാനങ്ങൾക്കായ് കാത്തിരിക്കുന്നു ദൈവം സമ്രദ്ധമായി അനുഗ്രഹിക്കട്ടെ
@jancysanthosh3800
@jancysanthosh3800 2 жыл бұрын
യേശുവേ നന്ദിനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവംഅനുഗ്രഹിക്കട്ടെ
@sophythomas6547
@sophythomas6547 3 жыл бұрын
Ee cute sound kelkkumbol ente ammaye kond vittathu orkkunnu
@nikhilprasad2820
@nikhilprasad2820 Жыл бұрын
Yahovaya dheivam anugrahichu thanna shabdham aanu ningeludethu😊
@saralathomas7243
@saralathomas7243 2 жыл бұрын
എത്ര ഭംഗിയായി പാടുന്നു. മോനെ കർത്താവ് അനുഗ്രഹിക്കട്ട
@sunishageorge9956
@sunishageorge9956 3 жыл бұрын
അനുഗ്രഹീത ശബ്ദം ... ദൈവീക സാനിധ്യം അനുഭവിക്കുന്നു ഈ ശബ്ദത്തിലൂടെ ....God bless you Roy..
@rajanithomas1844
@rajanithomas1844 Жыл бұрын
സഹോദരന്റെ പാട്ടുകളെല്ലാം മനസ്സിനെറെ സന്തോഷം തരുന്നു ദൈവം സമർഥമായി അനുഗ്രഹിക്കട്ടെ
@JOBIN-q4p
@JOBIN-q4p 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു നീറ്റൽ 😔😔😔❤️❤️❤️
@ligimolsimon1418
@ligimolsimon1418 Жыл бұрын
സത്യം .. ഞാൻ ആ രാത്രി ഓർക്കും .. എന്റെ പപ്പാ മരിച്ച രാത്രി . എനിക്ക് hospitlil കൊണ്ടുപോയി sedation തന്നു ഉറങ്ങി ഉണർന്നപ്പോ കേട്ട പാട്ട് ....വീട് നിറച്ചും ആൾക്കാർ , മുറ്റത്തു പന്തൽ ..വീണ്ടും reality ലേക്ക് വന്നപ്പോ നെഞ്ചു വിങ്ങിപൊട്ടി പോയി .
@binduthankachan8428
@binduthankachan8428 Жыл бұрын
Super
@jancysanthosh3800
@jancysanthosh3800 2 жыл бұрын
ആശ്വാസമേ എനിക്ക് ഏറെനല്ലപാട്ടാണ്നല്ല ഭക്തിയോടും എളിമയോടും കൂടിപാടുന്നുണ്ട്ജനങ്ങൾക്ക് ആശ്വാസമായി തീരട്ടെദൈവം അനുഗ്രഹിക്കട്ടെ
@saraswathyk9867
@saraswathyk9867 2 жыл бұрын
മോൻ nalla ഫീലോടുകൂടി പാടുന്നു അത്രക്കും ഇഷ്ട്ടമായി ഈ ഗാനം
@binoshart8731
@binoshart8731 3 жыл бұрын
ചേർന്നേടുമേ വേഗം ഞാനുമാക്കൂട്ടത്തിൽ,,, ശുദ്ധരോടൊത്തുചേർന്നാനന്ദിപ്പാൻ,, ♥️
@aniyankunjupappachan186
@aniyankunjupappachan186 Жыл бұрын
ഓഹോ എന്താ ഫീൽ മോനെ ഓഹോ ഫന്റാസ്റ്റിക് അഭിനന്ദനങ്ങൾ all team
@JoHn-st2vp
@JoHn-st2vp 2 жыл бұрын
എല്ലാ മതത്തിലുള്ളവരുടേയും മതവിഭാഗകളിലുള്ളവരുടേയും ഹൃദയം സ്പർശിക്കുന്ന ഗാനം
@josejoseph9085
@josejoseph9085 2 жыл бұрын
ഹൃദയ സ്പർശം /പ്രത്യാശാവഹം /.... ഉള്ള് നിറയുന്നു...
@roymv7980
@roymv7980 Жыл бұрын
നന്നായിട്ടുണ്ട് വളരെ അധികം
@sharukrish9377
@sharukrish9377 10 ай бұрын
Aah koottathil ethiknde naathaaa🙏🙏🙏🥰🥰😞
@shibugeorge1541
@shibugeorge1541 3 жыл бұрын
Anda ammayuda valyapachen azhutiya Ganam(Fr:joyel)
@vipindast5043
@vipindast5043 3 жыл бұрын
Super
@jijothomas918
@jijothomas918 2 жыл бұрын
സാധു കൊച്ചു കുഞ്ഞു ഉപദേശി എഴുതിയ ഗാനമാണ് ഇത്
@shibugeorge1541
@shibugeorge1541 2 жыл бұрын
@@jijothomas918 Alla palar azhutiya ganangalum Kochu kunjintatayee varunnu.... i...CSI Sabha (vallakam)fr.joyel azhutiya ganam...
@AryaSajesh993
@AryaSajesh993 Жыл бұрын
Ente chachante priyapetta song chachan njagale vittupirinjittu ennu 3 months aayii
@teenablesson.9894
@teenablesson.9894 2 жыл бұрын
ദൈവാനുഗ്രഹം ഒരുപാട് ഉള്ള ഒരു സ്വർഗീയ ഗായകൻ. വേറെ ആർക്കും ഇത്രയും നല്ലത് പോലെ പാടുവാൻ കഴിഞ്ഞു എന്ന് വരില്ല. അദേഹത്തിന്റെ ദൈവ ഭയവും ഭക്തിയും പാട്ടിന്റെ ഓരോ വരികളിലും തെളിഞ്ഞു കാണപ്പെടുന്നു. God Bless.
@jancysanthosh3800
@jancysanthosh3800 2 жыл бұрын
എത്ര നന്നായിട്ടാണ് പാടുന്നത്
@jancysanthosh3800
@jancysanthosh3800 2 жыл бұрын
നന്ദി യേശുവേ
@cherrycherian6429
@cherrycherian6429 8 ай бұрын
Sadhu Kochkunju Upadesi would've been proud of this singer. Great rendition👍💯
@SureshKumar-wp8fx
@SureshKumar-wp8fx 14 күн бұрын
പ്രിയ റോയ്ച്ചാ 🙏🙏🙏🙏💐💐
@aaronfinny9768
@aaronfinny9768 Жыл бұрын
എത്ര കേട്ടാലും... ആ വരികൾ.. ഒരു നൊമ്പരമാ....അറിയാത കരയും
@sonyjohnsonyjohn7006
@sonyjohnsonyjohn7006 5 ай бұрын
Jesus bless youuuuu brother because God is Love
@shynishaji60
@shynishaji60 3 жыл бұрын
🙇‍♀️🙇‍♀️ മനോഹരമായി ഓരോ ഗാനങ്ങളും പാടുമ്പോൾ 🙇‍♀️ ഭയങ്കര സന്തോഷം ഉണ്ട്‌..❣️ royachane കർത്താവ് അനുഗ്രഹിക്കട്ടെ 🥀🥀🥀
@beenamanoj2971
@beenamanoj2971 2 жыл бұрын
എത്ര മനോഹരമായിട്ടാണ് പാടുന്നത്... 🥰🥰🥰🥰🥰
@georgeabraham9026
@georgeabraham9026 7 ай бұрын
സാധുകൊച്ചുകുഞ്ഞു ഉപദേശിയുടെ ഓരോ പാട്ടും എത്ര കേട്ടാലും മതിവരില്ല
@thomasmathew3013
@thomasmathew3013 Жыл бұрын
സാധു കൊച്ചുകുഞ്ഞു ഉപദേശി എഴുതിയ വരികൾ എത്ര മനോഹരമാണ്, അതോടൊപ്പം ഈ പാട്ടുകൾ അദ്ദേഹത്തിന്റെ ജീവിതം കൂടിയാണ് 🙏.
@poul6513
@poul6513 Жыл бұрын
.
@shibugeorge1541
@shibugeorge1541 3 ай бұрын
Isadhu kochukunjinda song alla... Fr:jovel ndathanu old song book il kanaam
@user-ol6kj7qx2j
@user-ol6kj7qx2j 8 ай бұрын
Achaya. Super
@mariyammathomas1710
@mariyammathomas1710 Жыл бұрын
Nalla ishttapetta paattanu. Nalla voice aanu. Eee paattugal ellaam kelkkumbol manasil sandhosham aanu. Iniyum pazhaya paattugal idanam .kelkkumthorum manassinu sandhosham
@saju34j
@saju34j 3 жыл бұрын
നന്നായി,.........ശുദ്ദർ പാർക്കും.....ആണ് No 1👍🏻....
@valsavarghese256
@valsavarghese256 3 жыл бұрын
Congrats... Roy... Suuuuuper . Sweet... god bless you...
@reenapbiju461
@reenapbiju461 3 жыл бұрын
Congrats Roy🥰🥰 God bless u❤️❤️
@jamesxavier978
@jamesxavier978 10 ай бұрын
The greate kochkung upadesi,'s ever memoberable,now i am understanding his greatness
@abytopstyle
@abytopstyle 3 жыл бұрын
സൂപ്പർ... 🌹🌹🌹🌹🌹
@rajanimolgeorge317
@rajanimolgeorge317 2 жыл бұрын
Pattinte artham ulkkondu padi .valare nannayirikkunnu.Njan ee pattu 100 pravasyamenkilum kettu. Iniyum ithupole padan Daivam anugrahikkatte
@royjoy6168
@royjoy6168 2 жыл бұрын
നല്ല ആലാപനം ഡിയർ റോയി. ദൈവം അനുഗ്രഹിക്കട്ടെ🙏🙏
@basil.v2227
@basil.v2227 3 жыл бұрын
RoyChetta Super👌👌🙏🙏🙏
@monsonmathew2065
@monsonmathew2065 11 ай бұрын
സൂപ്പർ ❤️❤️👌💕
@thyword1
@thyword1 7 ай бұрын
Yes very Nice. God Bless
@anil.rajd.a9485
@anil.rajd.a9485 2 жыл бұрын
Hai Roy cheta.what a feel.an old xan feel.your voice is super.oupad thanks und.keep the voice ,the second coming of jesuschrist.
@sabupariprayil8212
@sabupariprayil8212 3 жыл бұрын
അതിമനോഹരമായ ആലാപനം ....... ഈ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ മനസ്സിന് അല്പ്പം ആശ്വാസം നൽകുന്ന ഒരു ഗാനം...........
@jamesxavier978
@jamesxavier978 Жыл бұрын
Your unique style,flow is spondanios
@shajikuruvilakuruvila
@shajikuruvilakuruvila Жыл бұрын
My favourite ente adakathinu e pattu padanam 🙏🙏🌹🌹💐💐♥️♥️
@jancysanthosh3800
@jancysanthosh3800 2 жыл бұрын
യേശുവേ സ്തുതി
@jithinsjkvlog9928
@jithinsjkvlog9928 Жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു ഈ പാട്ട്. 🥰🥰🥰
@Defendersj
@Defendersj 7 ай бұрын
ആമേൻ 🙏
@varsha6514
@varsha6514 3 жыл бұрын
Waiting for the blessed song❤️♥️🥰
@VincentMr-sr8lu
@VincentMr-sr8lu 11 ай бұрын
Great God gifted Talent
@annammapothen9042
@annammapothen9042 2 жыл бұрын
കേൾക്കുന്നത് എന്തൊരു ആശ്വസം. ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്‌ദം God bless you dear
@varghesemp1925
@varghesemp1925 2 ай бұрын
Supper song ❤❤
@FEBIVREJI
@FEBIVREJI 2 жыл бұрын
Nalla feeling anu vishwasa kannal nokidumbol .may god bless you uncle
@kinginithumbikal809
@kinginithumbikal809 2 жыл бұрын
Oro pattum kettorikkan thonnunna alapanam🙏🌹
@ajeeshvarghese4947
@ajeeshvarghese4947 2 жыл бұрын
ഗോഡ് ബ്ലെസ് യു
@annammababy8228
@annammababy8228 Жыл бұрын
valare nannayi paadi. God bless.
@sschristianmedia5269
@sschristianmedia5269 3 жыл бұрын
സൂപ്പർ സോങ് നന്നായി പാടി Roycha 💞🙏🙏🙏💞
@jobypadippuram
@jobypadippuram 3 жыл бұрын
V.good song. but no heart fealings. Sorry
@user-ye9de3xg7c
@user-ye9de3xg7c 6 ай бұрын
Very heartfelt singing
@thomaskurian883
@thomaskurian883 2 жыл бұрын
Brother, Roy, God bless your family enikku, orupadishtam congratulations
@philiposemathai9786
@philiposemathai9786 3 жыл бұрын
മനോഹരം... ഹൃദയത്തിൽ ചേർത്ത് വെച്ചിരിക്കുന്ന ഒരു ഗാനം... ഏറ്റവും നല്ല രീതിയിൽ നന്നായി ചെയ്തിരിക്കുന്നു...
@jamesxavier978
@jamesxavier978 10 ай бұрын
Roy's singing is unique very heart touching
@thomaskurian883
@thomaskurian883 2 жыл бұрын
Super, lovely worship beautiful song and wonderful lyrics, full meaning, beautifully sung, Nalla daivanugrahamulla wonderful super swaram, ethrakettalum mathiyakilla brother, Roy puthur, orupadu orupadishtam super famous singer, ente personal singer, EE song njan orupadu pravasyam kettu, lniyum kelkkum athrakkishtamanenikku, EE mukham kaanathirikkan kazhiyillayenikku orupadishtam, God bless you brother congratulations,praise the Jesus amen,dukham,enikkoru, aaswasamayi, mattarumillenikku aaswasamayi,kanunnille,ente, prananaadha,njanum,orudivasam, angayude aduthekkuvarum,
@ginuvarghse3910
@ginuvarghse3910 Жыл бұрын
Good voice sir .. Good presentation.. god with you
@jancysanthosh3800
@jancysanthosh3800 2 жыл бұрын
യേശുവേ,നന്ദി
@s.s1055
@s.s1055 2 жыл бұрын
❤️❤️❤️ ഭക്തിസാന്ദ്രമായ ഗാനം. 🙏🏻🙏🏻🙏🏻 Good lines. 🌹🌹🌹🌹
@mathewjohn3158
@mathewjohn3158 Жыл бұрын
റോയിച്ചാ നല്ല പാട്ട് നല്ല സ്വരം ജാഢപാടില്ല ദൈവത്തിൻ്റെ മുന്നിൽ നാം എല്ലാം സമ്മൻമാർ കർത്തവാണ് നമ്മെ വിധിക്കുന്നത് അവൻ്റെ മുമ്പിൽ നാം ഒന്നുമല്ല അവനെ നമസ്കരിക്കാം
@thomaskurian883
@thomaskurian883 2 жыл бұрын
Super famous singer, Roy puthur ajisusan ente, personal singer orupadishtam God bless you all congratulations like by Thomas kurian
@jancysanthosh3800
@jancysanthosh3800 2 жыл бұрын
നന്ദിയേശുവേ
@mijicthomas3972
@mijicthomas3972 Жыл бұрын
ആമേൻ
@RajanB-tg7dj
@RajanB-tg7dj 3 ай бұрын
Amen
@somiyasaji9940
@somiyasaji9940 Жыл бұрын
What an amazing voice bro.❤️I like you and your voice. Daivam ennum koodeyundavatte.💖💖💖
@THE_KINGZ-22
@THE_KINGZ-22 Жыл бұрын
Super! Super ! Super!!!
@sabithathambi9909
@sabithathambi9909 Жыл бұрын
Ethrathavana kettalum maduppilla athra yum Soopper
@sabithathambi9909
@sabithathambi9909 Жыл бұрын
Ethra alinjuchernnanu padunnath njan ennum urangunnath ee ganangal kettittanu
@sabithathambi9909
@sabithathambi9909 Жыл бұрын
God bless you
@neethujithin6390
@neethujithin6390 2 жыл бұрын
റോയ് ചേട്ടാ സൂപ്പർ 👌👌👌
@padminijoel9621
@padminijoel9621 2 жыл бұрын
You have sung beautifully, Roy Ji. God bless you, abundantly.
@bessymltm7464
@bessymltm7464 7 ай бұрын
വളരെ നല്ല ആലാപനം ആ വരികൾക്ക് സിദ്ധി കൊണ്ട് ജീവൻ നൽകിയ ഗായകൻ. റോയ് ദൈവം അനുഗ്രഹിക്കട്ടെ
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 23 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 46 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
Dukhathinte Panapathram
11:03
Roy Puthur - Topic
Рет қаралды 64 М.
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 23 МЛН