വത്സലരേ ദൂര Valsarare dhura | Funeral song | Roy Puthur | RL CREATIONS

  Рет қаралды 98,498

RL CREATIONS

RL CREATIONS

Жыл бұрын

Funeral song
വത്സലരേ ദൂര Valsarare dhura
VOX - ROY PUTHUR
EDITING - RL CREATIONS
#royputhur #funeralsongs #funeral #catholicprayers #Christian #RLCREATIONS #catholicmass #christiansongs #catholicprayers #christianmusic #rlcreations #catholic #catholicchurch #malayalamchristiansong
#മലങ്കര_കത്തോലിക്ക_സഭ
#മലങ്കര_ഓർത്തഡോക്സ്_സുറിയാനി_സഭ
#യാക്കോബായ_സുറിയാനി_സഭ
#ക്നാനായ_സുറിയാനി_സഭ
#സുറിയാനി_സഭ
#മലങ്കര_നസ്രാണി
#indian_orthodox_syrian_church
#malankara_orthodox_syrian_church
#jacobite_syrian_church
#knanaya_church
#asianet

Пікірлер: 101
@jamesthomas2599
@jamesthomas2599 Жыл бұрын
വളരെ ഹൃദയ സ്പർശിയായ ഗാനം രോയിപുതുറിൻ്റെ ശബ്ദം മനോഹരം ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങിലാണ് കേൾക്കാൻ സാധിച്ചത് asianetinnte സെലക്ഷൻ അടിപൊളി
@shamnadkattanam
@shamnadkattanam Жыл бұрын
ഞാനും ഒത്തിരി ഇഷ്ടമായി❤😢
@ashrafcs9813
@ashrafcs9813 Жыл бұрын
Sathyam
@EBINleo47
@EBINleo47 11 ай бұрын
ഞാനും അപ്പോളാണ് കേട്ടത്
@febinaby3094
@febinaby3094 11 ай бұрын
Athe njnum 🥺
@vargheseabraham2698
@vargheseabraham2698 11 ай бұрын
Super
@joel42971
@joel42971 7 ай бұрын
ഞാനൊരു പെന്തിക്കോസ് കാരനാണെങ്കിലും , റോയി പുത്തൂറിന്റെ പാട്ടുകൾ വളരെ ഇഷ്ടമാണ് എല്ലാ ഗാനങ്ങളും കേൾക്കാറുണ്ട്
@ebygeorge1977
@ebygeorge1977 2 ай бұрын
ഞാനും അതെ ഒത്തിരി ഇഷ്ടപെടുന്ന സോങ് വോയിസ്‌
@anooparyan4148
@anooparyan4148 Жыл бұрын
ഈ ഒപ്പീസ് ഇപ്പോൾ ശ്രീ. ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്രയിൽ (20-07-2023) ഏഷ്യാനെറ്റ്‌ ന്യൂസിൽ കണ്ടതാണ് ആദ്യമായി.. ഈ പാട്ട് കണ്ടുപിടിക്കാൻ കുറേ നേരമായി ശ്രെമിക്കുകയായിരുന്നു.. അവസാനം കിട്ടി.... ഇത്രയും വികാരനിർഭരമായ ഒപ്പീസ് ഞാൻ ഇന്നേവരെ കേട്ടിട്ടില്ല.. വളരെ മനോഹരമായ ശബ്ദം..
@JosephKA-nq1ii
@JosephKA-nq1ii Жыл бұрын
Ikr ❤❤❤ May oomen chandy 's soul rest in peace
@anooparyan4148
@anooparyan4148 Жыл бұрын
@@JosephKA-nq1ii 🌹🙏🏻
@subinmathew3894
@subinmathew3894 Жыл бұрын
Ethu oppis alla...
@EvelynnWXYS
@EvelynnWXYS Жыл бұрын
Njanum
@shamnadkattanam
@shamnadkattanam Жыл бұрын
voice ഒരു രക്ഷയമില്ല... ഉമ്മൻ ചാണ്ടി സാറിനെ ഓർത്ത് പോകുന്നു...❤😢
@mathewvvarghese319
@mathewvvarghese319 Ай бұрын
ഞാൻ റോയി പുത്തുരിൻ്റെ പാട്ട് വളരെ അധികം സ്നേഹിക്കുന്ന ഇഷ്ടപ്പെട്ടുന്ന ഒരു പാവം ക്രിസ്ത്യാനി
@jennypazhoor
@jennypazhoor Жыл бұрын
ഏഷ്യാനെറ്റ്‌ ന്യൂസ്‌ ൽ കേട്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി 🙏🙏
@sumeshps8547
@sumeshps8547 Жыл бұрын
ഈ പാട്ട് ഞാൻ ആദ്യ മായി കേൾക്കുന്നത് asinet ന്യൂസിൽ നിന്നും ആണ് ഉമ്മൻ ചാണ്ടിയുടെ മൃതദേഹം കൊണ്ടു പോകുംമ്പോൾ ഈ song എനിക്ക് വല്ലാത്തൊരു ഫീൽ ആണ് തോന്നിയത് അപ്പോൾ തൊട്ട് ഞാൻ സർച്ച് ചെയ്യുവായിരുന്നു .❤❤
@EBINleo47
@EBINleo47 11 ай бұрын
ഞാനും
@valsamma1415
@valsamma1415 11 ай бұрын
ഞാൻ kettittuttudu ommen chadiyude ശുശ്രുഷ യില് അച്ചന്മാർ പാടുന്നത് നല്ല സ്വരം ആയിരുന്നു. E pattu njan download vheaithu God bless Roy.br🙏🙏
@Byju924
@Byju924 Жыл бұрын
Asianet ഈ ഗാനം background ഇൽ പ്ലേ ചെയ്തിരുന്നു. എന്റെ ദൈവമെ എന്തൊരു പാട്ട്... ഞാൻ ഇത് തിരഞ്ഞു നടക്കുകയായിരുന്നു. ഇത് പ്ലേ ചെയ്ത ഏഷ്യാനെറ്റ്‌ നെയും വിനു ജോൺ നെയും അഭിനന്ദിക്കുന്നു. ഇന്നലെ ഇത് കേട്ടു കേട്ട് രാത്രി 2 മണി കഴിഞ്ഞു ഉറങ്ങിയപ്പോൾ.
@rajuthomas4194
@rajuthomas4194 11 ай бұрын
B
@user-to2rz2rw1o
@user-to2rz2rw1o 8 ай бұрын
Syrian Orthodox Church... funeral service song.❤
@sinojmoyalan
@sinojmoyalan 8 ай бұрын
വത്സലരേ ! ദൂര - ത്തെന്തിനു നിൽക്കുന്നെ- (Valsarare Dhoorathu) ന്നരികിൽ വരിൻ ശ്ലോമൊ തരുവിൻ പ്രാർത്ഥിച്ചിടുവിൻ സങ്കട കീർത്തനമെൻ - പേർക്കായ് പാടിടുവിൻ മൃതി പാതാളകവാടത്തിൽ ബന്ധിച്ചെന്നെ . മരണത്തിൻ ദൂതൻ - പിറകെ വന്നപ്പോൾ ചുറ്റും പാർത്തേൻ തുണചെയ്വാൻ വന്നില്ലാരും വിളികൂട്ടുന്നോർക്കായ് - വെളിവാകും നാഥാ ! നിൻ ദൈവികമാം വലഭാഗേ നിർത്തണമെന്നെ. വത്സലരേ ! സത്യം - ഭയമാർന്നീടുന്നേൻ കഠിനഭയത്താലെകതാരിളകീടുന്നു. ജഗതീരക്ഷകനാം - മശിഹാനൃപനെൻ പേർ- ക്കാൾവിട്ടതിനാൾ പോകുന്നേൻ സങ്കടപൂർവ്വം ഭൂവനനിവാസികളെ ! ശുഭമൊടുവാണിടുവിൻ - ലോകമയന്മാർക്കില്ല ഗുണം കാലം മൂലം പോകുന്നേൻ നൽകാ - നെന്റെ കണക്കെല്ലാം - സർവ്വരഹസ്യ വിധീശൻ തൻ തിരുസന്നിധിയിൽ വൈരൂപ്യം സുമുഖർ - ക്കേകും മൃതിയെ നീ... സ്നേഹിതനൊടു മോദിപ്പോനെ ഖേദിപ്പിക്കും വന്നിനി നിൻ ഭരണം - നീക്കി ദുഃഖിതരെ സ്വപ്രഭയാൽ മോദിപ്പിക്കും നാഥൻ ധന്യൻ. പാഴുഴിയിലുയരും - ശൂശാനപ്പൂക്കൾ വസ്ത്രം കൈപ്പണിയില്ലാത്തതു ചാർത്തീടുംപോൽ ആദാം മക്കൾക്കായ് - റൂഹ്ക്കുദിശാ നെയ്ത വസ്ത്രമുയിർപ്പിൽ ചാർത്തീടും പുണ്യാത്മാക്കൾ
@bijujoy6965
@bijujoy6965 8 ай бұрын
Karanju poyi heart touching song
@bijujoy6965
@bijujoy6965 8 ай бұрын
Heart teaching song
@user-fh6is9km7j
@user-fh6is9km7j 11 ай бұрын
ഏതു മനുഷ്യന്റെയും കരളലയിപ്പിക്കുന്ന ഗാനം❤❤❤
@thomastj5622
@thomastj5622 6 ай бұрын
തന്നെ ഉള്ളപ്പോൾ ഞാൻ കൂടുതൽ കേൾക്കാൻ ഇഷ്ടപ്പെടുന്നു.❤
@renjinathankachan
@renjinathankachan 4 ай бұрын
Pl
@user-to2rz2rw1o
@user-to2rz2rw1o 8 ай бұрын
Syrian Orthodox Church songs vere level aanuu❤
@thomastj5622
@thomastj5622 8 ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന സുന്ദരമായ വിലാപഗാനം. റോയ് പുത്തൂരിന്റെ സുന്ദരമായ ശബ്ദം .❤
@sanalsunnychowallour1520
@sanalsunnychowallour1520 9 ай бұрын
ഉമ്മൻ ചാണ്ടിയും, ഏഷ്യാനെറ്റും ഇവിടെ എത്തിച്ചു 😢, ഒരുപാട് കരഞ്ഞു
@bless840
@bless840 Жыл бұрын
വല്ലാത്ത ഫീൽ 😥😥😥😥തന്നെ
@sumeshlal9906
@sumeshlal9906 Жыл бұрын
മനോഹര വരികൾ
@jinimol8799
@jinimol8799 Жыл бұрын
റോയ് പുതുറിന്റെ സൗണ്ട് മനോഹരം 👍
@bijunadackal8520
@bijunadackal8520 14 күн бұрын
ഉമ്മൻ ചാണ്ടിയുടെ മരണം ഈ പാട്ടിന് മരണം ഇല്ലെന്നുറപ്പിച്ചു. ❤🙏
@rajeshjohnson866
@rajeshjohnson866 Ай бұрын
Amen ❤❤❤ nice song nice voice
@thushara8914
@thushara8914 Жыл бұрын
Ith inn ipo kett vannatha..... Heart touching
@unninair7675
@unninair7675 Жыл бұрын
Me too…thanks asianet for playing this song….long live the memories of our dear Oommen Chandi Sir 🙏
@gigivarghese372
@gigivarghese372 Жыл бұрын
So touching song. Umman chaandi sir you are making us to cry.......We all miss you very much...
@jamesdavid6048
@jamesdavid6048 16 күн бұрын
ഇന്ത്യൻ ഓർത്തഡോൿസ്‌ സഭയുടെ വിശ്വാസികളുടെ വിലാപയാത്രയിൽ പാടുന്ന വളരെ അർഥങ്ങൾ ഉള്ള വരികൾ.
@jijojijo5664
@jijojijo5664 9 ай бұрын
നല്ല മനോഹര ഗാനം ഇതുപോലെ മറ്റൊരു ഗാനം കൂടി ഉണ്ട് വിടർന്നാൽ കൊഴിയാത്ത പുക്കളുണ്ടൊ ജനിച്ചാൽ മരിക്കാത്ത മനുഷ്യരുണ്ടൊ
@abugeorge1203
@abugeorge1203 11 ай бұрын
Kudos Asianet for playing this lovely song during OC's last journey ❤
@jomonlata8864
@jomonlata8864 11 ай бұрын
Thanks to Asianet and Vinu. V. John for selecting this song for Oommen Chandy’s last journey.
@sisoncs40
@sisoncs40 Жыл бұрын
Excellent composing...appreciate great lyrics ever i listen.
@justinjoji1848
@justinjoji1848 10 ай бұрын
Voice. 👌
@ressygabriyel5513
@ressygabriyel5513 11 ай бұрын
My Heart touching song... 😔😔❤️❤️
@georgycherry
@georgycherry 4 ай бұрын
*Valsarare Dhoorathu Lyrics* വത്സലരേ ! ദൂര - ത്തെന്തിനു നിൽക്കുന്നെ- ന്നരികിൽ വരിൻ ശ്ലോമൊ തരുവിൻ പ്രാർത്ഥിച്ചിടുവിൻ സങ്കട കീർത്തനമെൻ - പേർക്കായ് പാടിടുവിൻ മൃതി പാതാളകവാടത്തിൽ ബന്ധിച്ചെന്നെ . മരണത്തിൻ ദൂതൻ - പിറകെ വന്നപ്പോൾ ചുറ്റും പാർത്തേൻ തുണചെയ്വാൻ വന്നില്ലാരും വിളികൂട്ടുന്നോർക്കായ് - വെളിവാകും നാഥാ ! നിൻ ദൈവികമാം വലഭാഗേ നിർത്തണമെന്നെ. വത്സലരേ ! സത്യം - ഭയമാർന്നീടുന്നേൻ കഠിനഭയത്താലെകതാരിളകീടുന്നു. ജഗതീരക്ഷകനാം - മശിഹാനൃപനെൻ പേർ- ക്കാൾവിട്ടതിനാൾ പോകുന്നേൻ സങ്കടപൂർവ്വം ഭൂവനനിവാസികളെ ! ശുഭമൊടുവാണിടുവിൻ - ലോകമയന്മാർക്കില്ല ഗുണം കാലം മൂലം പോകുന്നേൻ നൽകാ - നെന്റെ കണക്കെല്ലാം - സർവ്വരഹസ്യ വിധീശൻ തൻ തിരുസന്നിധിയിൽ വൈരൂപ്യം സുമുഖർ - ക്കേകും മൃതിയെ നീ... സ്നേഹിതനൊടു മോദിപ്പോനെ ഖേദിപ്പിക്കും വന്നിനി നിൻ ഭരണം - നീക്കി ദുഃഖിതരെ സ്വപ്രഭയാൽ മോദിപ്പിക്കും നാഥൻ ധന്യൻ. പാഴുഴിയിലുയരും - ശൂശാനപ്പൂക്കൾ വസ്ത്രം കൈപ്പണിയില്ലാത്തതു ചാർത്തീടുംപോൽ ആദാം മക്കൾക്കായ് - റൂഹ്ക്കുദിശാ നെയ്ത വസ്ത്രമുയിർപ്പിൽ ചാർത്തീടും പുണ്യാത്മാക്കൾ
@TheMackinte
@TheMackinte Жыл бұрын
Hatsoff to asianet for selecting this song for Oommen chandys funeral 😢😢😢😢😢😢😢😢😢
@sunivarghese2904
@sunivarghese2904 3 ай бұрын
ഒത്തിിയൊത്തിരി ഇഷ്ട്
@AbhilashN-fl8dr
@AbhilashN-fl8dr 2 ай бұрын
കർത്താവേ അങ്ങയുടെ വലതുവശത്ത് എന്നെ നിർത്തണമേ.. 🙏
@wilsongeorge2457
@wilsongeorge2457 Ай бұрын
ഒരുപാട് കാലം മുൻപ് തന്നെ ഈ പാട്ട് ഉണ്ടായിരുന്നു വിലാപയാത്ര യുടെ മുൻപിൽ ഈ പാട്ട് ഉണ്ടായിരുന്നു. ആർക്കും അതു മനസ്സിൽ ആയില്ല.
@ShajiAbraham-hp5iy
@ShajiAbraham-hp5iy Жыл бұрын
Heart touching song. Well sung. Oommen chandy's funeral was a memorable one, due to many factors including this prayer song.
@roycherian8514
@roycherian8514 8 ай бұрын
HERT.TOUCHIING .🙏🙏✝️✝️🌹🌹😭😭😭😭😭😭
@anniebose6442
@anniebose6442 11 ай бұрын
Heart touching
@abytopstyle
@abytopstyle 12 күн бұрын
🙏🙏🙏
@JOMONGEORGE9
@JOMONGEORGE9 Жыл бұрын
Good feel Remembering Omman Chandy sir funeral
@SFHABEL
@SFHABEL Жыл бұрын
ആമേൻ
@_Al_win_
@_Al_win_ 4 ай бұрын
8:30 ❤🤲
@fathimaasiffathimaasif1740
@fathimaasiffathimaasif1740 Жыл бұрын
Nice voice ❤️
@boby5602
@boby5602 11 ай бұрын
Super
@francisanish
@francisanish Жыл бұрын
ഇന്നലെ ഏഷ്യാനെറ്റിൽ കേട്ട പാട്ട്..
@BabuJacob-rl5uc
@BabuJacob-rl5uc 11 ай бұрын
🙏🙏
@vineesha3313
@vineesha3313 11 ай бұрын
❤️❤️❤️❤️
@TheNaduvathra
@TheNaduvathra 11 ай бұрын
❤❤
@jomongeorgethysseril4248
@jomongeorgethysseril4248 11 ай бұрын
Omman Chandy Sir❤
@Troxin123
@Troxin123 11 ай бұрын
Ennum kelkkumenkilum oommenchandi sirnte funeril ketta pol ariyathe karnj poy🥺
@ansonmathew3710
@ansonmathew3710 8 ай бұрын
Nice
@jikkuittan9307
@jikkuittan9307 Жыл бұрын
😢
@user-yg5yb8di3n
@user-yg5yb8di3n 23 күн бұрын
Jeevicheirike manasikamayum sareerikamayum kadina vedana thinnunnavarku ithoru aswasamanu. Kettirunnu pokum
@justinjoji1848
@justinjoji1848 10 ай бұрын
😢😭😭🤧
@user-mj5ct9fl5n
@user-mj5ct9fl5n 7 ай бұрын
😢😢😢
@shobjoby8291
@shobjoby8291 11 ай бұрын
😢❤❤❤❤😢
@aashmasomaraj8309
@aashmasomaraj8309 Жыл бұрын
Roy chetta CMinte kabaril ningaludw voice song asianet newsil vere feell Marakkan patinnilla
@anooparyan4148
@anooparyan4148 Жыл бұрын
Sathyam😢
@Byju924
@Byju924 Жыл бұрын
🌹🙏🌹🌹ശരിക്കും
@Byju924
@Byju924 Жыл бұрын
ആരാണ് പാടിയത്? എന്തൊരു ഫീൽ
@JoVlogs
@JoVlogs 11 ай бұрын
​@@Byju924Roy puthur songs ennu youtube il search cheythal mathi
@user-mj5ct9fl5n
@user-mj5ct9fl5n 7 ай бұрын
😢😢
@villagefamilychanelbyginum5140
@villagefamilychanelbyginum5140 Жыл бұрын
😪😪😢😭😭
@robinvalappan5450
@robinvalappan5450 11 ай бұрын
Chandy sir
@bijuthomas4679
@bijuthomas4679 11 ай бұрын
🙏🙏🙏🙏🙏🙏🙏😢
@sirajdubai8120
@sirajdubai8120 Жыл бұрын
❤❤❤ 2:23
@aibeljinson
@aibeljinson Жыл бұрын
Oomen chandy 😢😢❤❤
@anooparyan4148
@anooparyan4148 Жыл бұрын
ഞാനും അത്‌ കണ്ടാണ് search ചെയ്ത് കേൾക്കുന്നത്..😢😢😢
@jacobcc9514
@jacobcc9514 2 ай бұрын
ദൈവവചനമോ രക്ഷാവാഗ്ദാനമോ ആയിട്ട് പുല ബന്ധം പോലുമില്ലാത്ത ഒരു ദുരന്ത ഗാനം.
@jomonm.j8176
@jomonm.j8176 Ай бұрын
അതിന് സാറിനെന്നാ
@SachinNirmalPastor
@SachinNirmalPastor Ай бұрын
Please someone write and send the lyrics of this song ! krupya is geet ka lyrics share kare !
@drbeesonthomasmdpgdfm1785
@drbeesonthomasmdpgdfm1785 Ай бұрын
Have you receive d lyrics?
@jibinv2663
@jibinv2663 4 ай бұрын
വല്ലാത്ത ഫീൽ 😢😢😢
@philipjoseph7807
@philipjoseph7807 11 ай бұрын
🙏🙏🙏
@sunivarghese2904
@sunivarghese2904 3 ай бұрын
❤❤
@jikkuittan9307
@jikkuittan9307 Жыл бұрын
😢
@sirajdubai8120
@sirajdubai8120 Жыл бұрын
😢😢😢
@user-xg1kn1rw4u
@user-xg1kn1rw4u 11 ай бұрын
😢😢😢😢😢😢😢
@amaljohnsamuel729
@amaljohnsamuel729 6 ай бұрын
😢
Nashwaramam Veedae | നശ്വരമാം വീടെ | Roy Puthur
24:46
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 38 МЛН
Каха и суп
00:39
К-Media
Рет қаралды 5 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН
MRITHIYE NUKARNNUTHANATHIN | FUNERAL SONG| ROY PUTHUR | MITHILA  MICHAEL #royputhur
10:55
Swargarajye Simhasanameri (Chenda Version)
20:02
Liju Yohannan
Рет қаралды 282 М.
Samayamam Radhathil Njan | Kester | Elizabeth Raju | V Nagel | Malayalam Hopeful Songs
9:17
Christian Devotional Manorama Music
Рет қаралды 637 М.
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 38 МЛН