No video

#Santhwanam

  Рет қаралды 886,789

Asianet

Asianet

Күн бұрын

Пікірлер: 228
@Zon_x12
@Zon_x12 Жыл бұрын
ഇന്നത്തെ ശിവാഞ്ജലി സീൻ വളരെ Heartouching ആയിരുന്നു ശിവൻ പറഞ്ഞ പഴയ കാര്യങ്ങളെല്ലാം imagine ചെയ്തപ്പോൾ സങ്കടം വന്നു🥺💔..
@aleena7062
@aleena7062 Жыл бұрын
ശിവൻ - അഞ്ജലി സീൻ നല്ല ഫീൽ ആയിരുന്നു 🥰ഭർത്താവ് vulnerable ആയിട്ടും, ഭാര്യ കുറച്ചൂടെ strong ആയി comfort ചെയ്യുന്നതും കാണിച്ചത് നല്ലൊരു ചേഞ്ച് ആയിരുന്നു. അഞ്ജലിയെ strong ആയി കാണിക്കുന്നതിന് നന്ദി നമസ്കാരം 🙏
@binithomas8594
@binithomas8594 Жыл бұрын
Aparna ഇതിൽ പറഞ്ഞത് ഇഷ്ട്ടപെട്ടു...ഇങ്ങിനെ വേണം പെണ്ണുങ്ങൾ.തെറ്റ് ആരു ചെയ്താലും അതു സമ്മതിക്കണം.അപ്പനായാലും സ്വന്തം ഭർത്താവിനെ താഴ്ത്തി കെട്ടിയാൽ മുഖത്ത് നോക്കി പയാൻ ധൈര്യം കാണിക്കണം..അപർണ ഇപ്രാവശ്യം അതു ചെയ്തു..തകർത്തു അപർണ....അടിപൊളി
@fj7387
@fj7387 Жыл бұрын
ഇത് ആദ്യമായിട്ട് അല്ലല്ലോ തമ്പി ഹരിയെ താഴ്ത്തി കെട്ടി സംസാരിക്കുന്നതു അന്നൊക്കെ എന്താ അപ്പുമോൾടെ വായിൽ വല്ലപഴവും തിരുകി വച്ചിരുന്നോ 🤮🤧ഇനി വീണ്ടും ഇത് പോലെ തന്നെ പറയും എന്ന് യാതൊരു ഉറപ്പും ഇല്ല 🤧
@Zon_x12
@Zon_x12 Жыл бұрын
ശിവാഞ്ജലി സീനിൽ ഗോപിക ചേച്ചിയുടെയും സജിൻ ചേട്ടന്റെയും ഇമോഷണൽ സീൻ ചെയ്യേണ്ട രീതിയിൽ തന്നെ അടിപൊളിയായി ചെയ്തു...🥰🔥
@surumi8654
@surumi8654 Жыл бұрын
ഇന്ന് അപ്പു കലക്കി... പിന്നെ വിശ്വസിക്കാൻ പറ്റില്ല എപ്പോഴാണ് സ്വഭാവം മാറുന്നതെന്ന് ഓന്തിനെ പോലെയാ അപ്പുവിന്റെ സ്വഭാവം... നാളെ എപ്പിസോഡ് ഫുള്ള് അപ്പുവിനെ പുകഴ്ത്തലായിരിക്കും സാന്ത്വനം വീട്ടുകാർ.. ഹരി എല്ലാവരോടും പറയും അപ്പു തമ്പിയൊടു പറഞ്ഞ കാര്യങ്ങൾ റിപ്പീറ്റ് ഡയലോഗ് സും പുകഴ്ത്തലും...
@anusreearun7161
@anusreearun7161 Жыл бұрын
😃😃😃
@saumiaji89
@saumiaji89 Жыл бұрын
But ഡാഡി യോടും മമ്മിയോടും ഉള്ള സ്നേഹം ഒക്കെ ഉണ്ട്.. ബട്ട്‌ ഹരിക്ക് insult മറ്റുള്ളവരിൽ നിന്ന് ഉണ്ടായാൽ അപ്പു സഹിക്കില്ല
@sreenuzz6185
@sreenuzz6185 Жыл бұрын
@@saumiaji89 💯
@suni3123
@suni3123 Жыл бұрын
Ooo
@varshamprabhakar5111
@varshamprabhakar5111 Жыл бұрын
😂😂😂
@Sc0855
@Sc0855 Жыл бұрын
ശിവാഞ്ജലി ഇന്നത്തെ ഇമോഷണൽ സീൻ സൂപ്പർ . മനസ്സിൽ തട്ടിയ അഭിനയം. അഞ്ജലി കണ്ണീർ തുടച്ചതും , ഉമ്മ വച്ചതും ആ സീൻ വേറെ ലെവൽ ആക്കി. SA fanpages എഡിറ്റ്സിൽ അത് ശരിക്കും മനസിലാകും. അഞ്ജലിയുടെ അഭിനയത്തെ ഡീഗ്രേഡ് ചെയ്യുന്ന അപ്പു ഫാൻസ്‌ ആ edits ഒന്നു കാണുക.
@fasiyasir6533
@fasiyasir6533 Жыл бұрын
ഇങ്ങേരിതെന്തോന്ന് അഭിനയമാണ് 🥰.... എന്റെ ശിവേട്ടാ 🥰🥰
@Richu180
@Richu180 Жыл бұрын
Sajin chettan😘😘😘
@sanz9941
@sanz9941 Жыл бұрын
Shivanjali acting super ❤❤. emotional സീൻസ് ❤️👌 ഇവർക്ക് പൈങ്കിളി dialogues കൊടുക്കാതെ ഇത് പോലെ നല്ല സീൻസ് ഒക്കെ കൊടുക്ക് plzz
@Richu180
@Richu180 Жыл бұрын
Yea🥰😍
@user-yh5id8ks1i
@user-yh5id8ks1i Жыл бұрын
Exactly
@hadiasur7116
@hadiasur7116 Жыл бұрын
അപ്പുവിന്റെ വായിൽ നിന്ന് അത്രയും കേട്ടപ്പോഴേക്കും തമ്പിക്കൂ കിട്ടാനുള്ളത് കിട്ടി 😄സമാധാനമായി 🤣🤣
@aswathiachu3053
@aswathiachu3053 Жыл бұрын
ol
@krish7476
@krish7476 Жыл бұрын
Shivanjali emotional സീൻസ് heart touching ആയിരുന്നു . superb acting ❤❤🥰
@Richu180
@Richu180 Жыл бұрын
Yes❤❤❤
@rajiratheesh1926
@rajiratheesh1926 Жыл бұрын
എനിക്ക് അപ്പുവിനെയാ ഇഷ്ടം എന്തും ഓപ്പൺ ആയി പറയണം അങ്ങനെആയിരിക്കണം പെൺകുട്ടികൾ
@lijishaliji9067
@lijishaliji9067 Жыл бұрын
ഇന്ന് appu കലക്കി തുമ്പിക്ക് അങ്ങനെ തന്നെ വേണം 🤣🥰
@user-zx5qk8xs4h
@user-zx5qk8xs4h Жыл бұрын
SA ഡയലോഗ്സ്+മേക്കിങ്+അഭിനയം എല്ലാം നല്ലതായിരുന്നു♥️🙏ശരിക്കും മനസ്സിൽ തട്ടിയ scene Superb chemistry...Tdy's scene was one of the best example!😘
@user-zx5qk8xs4h
@user-zx5qk8xs4h Жыл бұрын
@@_akku അതാണ്‌ സത്യം ❤😄
@premanp9714
@premanp9714 Жыл бұрын
👍
@sarithasarithagopalakrishn9166
@sarithasarithagopalakrishn9166 Жыл бұрын
❤❤❤❤❤❤
@sarithasarithagopalakrishn9166
@sarithasarithagopalakrishn9166 Жыл бұрын
🥰😘😘😘😘
@m.s879
@m.s879 Жыл бұрын
സജിൻ again proved your talent in emotional seens. കാണുന്നവരെ കൂടി കരയിപ്പികുന്ന,മനസ്സിൽ വിങ്ങൽ തോന്നിപ്പിക്കുന്ന അഭിനയം
@Richu180
@Richu180 Жыл бұрын
❤🔥💯
@aswathipkaniyarakkal1834
@aswathipkaniyarakkal1834 Жыл бұрын
കാര്യം തമ്പി പാരയണെന്നും കട നശിപ്പിക്കാൻ നോക്കുകായാനെന്നും വീട്ടിൽ എല്ലാർക്കും അറിയാം, പക്ഷേ ഒരെണ്ണംപോലും നല്ല ജോലി നോക്കില്ല. പാടിച്ചവനും പടിച്ചുകൊണ്ടിരിക്കുന്നവനും പഠിക്കാത്തവനും കണക്ക്. വീട്ടിലുള്ള വിദ്യാസമ്പന്നരായ സ്ത്രീകളും കണക്ക്.
@Shinu_s
@Shinu_s Жыл бұрын
🤣🤣💯
@creativeeditz6950
@creativeeditz6950 Жыл бұрын
സത്യം
@Richu180
@Richu180 Жыл бұрын
സാന്ത്വനം rule അനുസരിച്ചു പഠിച്ചു കഴിഞ്ഞാൽ കട or വീട്
@shabna7205
@shabna7205 Жыл бұрын
😂😂
@jerinkuriakose9543
@jerinkuriakose9543 Жыл бұрын
അതൊരു സത്യം മാത്രം ഹരിക്ക് നല്ലൊരു ജോലി കിട്ടിയാൽ തമ്പിടെ പരിഹാസം തീരും അപ്പുവിന്റെ പരാതി തീരും കുടുംബത്തിന് അധിക വരുമാനവും ആവും പക്ഷെ അനിയന്മാർ എപ്പോഴും തന്റെ കീഴെ വേണമെന്ന് കരുതുന്ന ബാലൻ സമ്മതിക്കില്ല...
@shylakassim8990
@shylakassim8990 Жыл бұрын
Shivanjalilikku iniyum best pairsinulla award kittanam avarude kannukalinanu snehavum santhooshavum oru noottathiloode parasparam randalkkum athu manassilavum namukkum❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💕💕💕💕💕💕💕💕💕💕💕💕💕
@ajiinnn61
@ajiinnn61 Жыл бұрын
05:33 Girish super Expressions👌🔥 Veendum oru award kittiyatharinju well deserved🥳Appu innatthe episode score cheythu🥰
@c.mmohanan1332
@c.mmohanan1332 Жыл бұрын
LOVE🥰❤️😘🕶️🌹🤕💘👰✨️🥰🥰🥰
@gokulkk9842
@gokulkk9842 Жыл бұрын
Shivanjali emotional scens heart touching ആയിരുന്നു.. അവസാനത്തെ ആ ഒരു ഉമ്മ... 🥰 aa oru otta kiss kondu thanne ശിവജ്ഞലി പ്രണയത്തിന്റെ തീവ്രത ശെരിക്കും കാണാൻ പറ്റി. Emotional scens okke.... 🥰🔥
@RockStar-iv4bp
@RockStar-iv4bp Жыл бұрын
Innathe Shivanjali scene🥺💔 Emotional scene sajin chettan kaykaryam cheyyunnente oru consistency...Onnum parayan illa🥺 Appu inn score cheythu.....❤
@jayamohang7249
@jayamohang7249 Жыл бұрын
ചില സീരിയലുകളിൽ അടുക്കളയിൽ പാചകത്തിന് നിൽക്കുന്ന സ്ത്രീയുടെ വേഷം കണ്ടാൽ കല്ല്യാണത്തിന് പോകാൻ വേണ്ടി സർവആഭരണങ്ങളും അണിഞ്ഞ് പട്ടു സാരിയും ഉടുത്ത് യാത്രക്കൊരുങ്ങി നിൽക്കുന്നതു പോലെയാണ്.പക്ഷേ സാന്ത്വനം അതിനൊക്കെ വിപരീതമായി ചിന്തിക്കാൻ അവസരം തന്നു.സംവിധാകയന് അഭിനന്ദനങ്ങൾ......
@swathi5490
@swathi5490 Жыл бұрын
Sajin chettan emotional seen eppol abhinayichalum manassil thattum😍😍
@ajiinnn61
@ajiinnn61 Жыл бұрын
Ivide koreyannam thattum thatti ennokke parayunnundallo ee patti mongana pole karayunnath kandittano🤣🤣
@Richu180
@Richu180 Жыл бұрын
Yes❤
@gokulkk9842
@gokulkk9842 Жыл бұрын
Shivanjali scene was a good feeling. it was a good change to show the husband being vulnerable, but the wife comforting him a bit stronger. Thankyou anjali for making her strong.. 🥰
@afeedmt9319
@afeedmt9319 Жыл бұрын
Đ
@rayaansvlogs
@rayaansvlogs Жыл бұрын
Last അപ്പുവിന്റെ mummy ടെ dialogue കലക്കി
@Richu180
@Richu180 Жыл бұрын
തമ്പിക്കും അംബികക്കും സ്ക്രീൻസ്പേസ് കുറച്ചു നാളായി കൂടുതൽ ആണ്. ഇടയ്ക്ക് അഞ്ചുന്റെ family യെയും കാണിച്ചു കൂടെ? ദേവിടെ അമ്മയെ പുതിയ ഒരാളെ കൊണ്ട് വരൂ..
@shazshana
@shazshana Жыл бұрын
പഴയ ആൾ enthye??
@shazshana
@shazshana Жыл бұрын
@Love Birds ooh
@Lola-jc2gp
@Lola-jc2gp Жыл бұрын
Cash ഉള്ള അമ്മായി അപ്പനും അമ്മയ്ക്കും...സ്ക്രീൻ space ഉണ്ടു... തരം തിരിവ്
@sumayyaac8769
@sumayyaac8769 Жыл бұрын
@@Lola-jc2gp ejjathi😂
@dreamgirl9377
@dreamgirl9377 Жыл бұрын
ആകെ കൂടി ഒരു തമ്പി ഉണ്ട് അതിനെ വച്ച് എത്ര നാൾ ഇതിങ്ങനെ മുന്നോട്ട് പോകും 🤔🤔
@Ranjusha642
@Ranjusha642 Жыл бұрын
shivetta🥺🥺❣️
@ajiinnn61
@ajiinnn61 Жыл бұрын
Appu❤🔥Romance ayalum Comedy ayalum bold scene ayalum ellam best aayitt thanne performe cheyyunnund. Raksha multi talented actress🔥
@aliays1162
@aliays1162 Жыл бұрын
Raksha matheremalla ethella gopikayum chippiyum apsarayumokke multi talented ann pinne comedy ath ettavum best ayii cheyunnad apsarayan nalla natural ayee👌🏻
@ajiinnn61
@ajiinnn61 Жыл бұрын
@@aliays1162 Appuvum Nannayi Cheythittund Pazhaya Episodesl Kandil Poyi Kandunokku. Enthokke paranjalum ithil ellam kondum best performer Raksha thanneya. 💯
@aliays1162
@aliays1162 Жыл бұрын
@@ajiinnn61 Ath ninak mathrem ayerikum enikalla enik ethl nalla perfect ayee comedy thonniyad apsarayan pinne pazhya episode njan kandathan nmml onnum comedy scene onnum kandella cooking ariyathadokje ntho valiya cutness pole kannichadayerikumalla comedy🤭😂
@ajiinnn61
@ajiinnn61 Жыл бұрын
@@aliays1162 ath mathramalla.. Vereyum kore episodes und. Lalettan dialogues parayunnath amaravtiyil povan vendi bag edukkunnath. Shathru vannappol react cheythath okke. Ellam perfect aayirunnu🔥💯pinne thanikk ith accept cheyyan patathath gopikayude baby act kandittavum😂matured act cheyyunnath Raksha aanu ath kazhinjitt Apsara.
@aliays1162
@aliays1162 Жыл бұрын
@@_akku Athe😊
@aliahammed80
@aliahammed80 Жыл бұрын
അപ്പു 👌
@remyashaji5817
@remyashaji5817 Жыл бұрын
വന്ന വഴി മറക്കരുത് തമ്പി സാറേ.....😂😂😂😂
@a...k...n3077
@a...k...n3077 Жыл бұрын
Shankarlal chettan need appreciation for today's shivans emotional scene.perfect dubbing. ❤️❤️❤️
@swathi5490
@swathi5490 Жыл бұрын
Shivettan emotional seen superb acting 🥰🥰💯
@ajovarghese5372
@ajovarghese5372 Жыл бұрын
Innathe tharam appu thanne. shivanjali scene superayirunnu
@shanzworld1344
@shanzworld1344 Жыл бұрын
Appu🔥Hari Highlight of this serial
@kadheejakadheejaibrahim9614
@kadheejakadheejaibrahim9614 Жыл бұрын
Appu inn polichu
@prajeeshkprajeesh8783
@prajeeshkprajeesh8783 Жыл бұрын
What scene and acting shivanjali very heart touching scene moment ethupole romantic scene momentkal enthanavo kaanikkathathu
@sabirashareef6260
@sabirashareef6260 Жыл бұрын
സൂപ്പർ.സൂപ്പർ...👍👍👍👍👍👍
@anjalikanju7751
@anjalikanju7751 Жыл бұрын
Appu❤️❤️❤️❤‍🔥
@athirasumesh5827
@athirasumesh5827 Жыл бұрын
തമ്പിക്ക് ഒരു മകൾ കൂടി ഇല്ലേ. അവൾക്ക് ഒരു ഭാവി ഉണ്ടാക്കാൻ നോക്ക്. അപ്പുവിനെ അവളുടെ ഇഷ്ടത്തിന് ഇനിയെങ്കിലും വിട്ടൂടെ.
@palavaka6075
@palavaka6075 Жыл бұрын
Athineyokke naad kadathi
@athirasumesh5827
@athirasumesh5827 Жыл бұрын
@@palavaka6075 😀😀😀😀
@razinkkrazin5389
@razinkkrazin5389 Жыл бұрын
അപ്പു പൊളി 👍🏻👍🏻
@aiswaryamanoj4052
@aiswaryamanoj4052 Жыл бұрын
Thampikum ambikakum enthina ithrem screenspace kodukane avare kanumbo thane e serial oke veruthu povaa ithrem naal aayittum parayanth manasilavatha oru makers santhwanathil mathram kaanu 🤦😡
@mubeenaanvarmubeenaanvar4579
@mubeenaanvarmubeenaanvar4579 Жыл бұрын
Ambika sooper
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Жыл бұрын
ഹോ അങ്ങനെ ഒരു ഉമ്മയും കിട്ടി 👍
@jocreations5803
@jocreations5803 Жыл бұрын
ശിവജ്ഞലി 🥰🥰🥰😍😍😍
@maneshmadhu3327
@maneshmadhu3327 Жыл бұрын
ശെരിക്കും natural
@arathi7190
@arathi7190 Жыл бұрын
Appunte veedinte location poliyanu
@jasnanoushad7140
@jasnanoushad7140 Жыл бұрын
Appu kalakki 🥰👍🏻
@valsalaunnikrishnan7420
@valsalaunnikrishnan7420 Жыл бұрын
ഒരു ഗർഭം വെച്ചിട്ടുള്ള പൊടികൈകൾ അല്ലേ 😄😄😄😄
@jithinpb5528
@jithinpb5528 Жыл бұрын
ഡാഡിക്ക് ബാത്‌റൂമിൽ ലോ മറ്റോ പോണോ 🤣🤣🤣
@sufail.k6481
@sufail.k6481 Жыл бұрын
അത് adipoli
@ramsibs8505
@ramsibs8505 Жыл бұрын
😂
@daydreamer4309
@daydreamer4309 Жыл бұрын
What makes this serial different from other serials is the acting of the entire casts.Even if the track is bad,you can watch it just to see the acting of the actors.....please makers take advantage of these skills🙏🙏🙏
@Richu180
@Richu180 Жыл бұрын
Yee💯
@elsyjose7956
@elsyjose7956 Жыл бұрын
Dady .....girija........😇😇😇😇
@meenakshimeenu4870
@meenakshimeenu4870 Жыл бұрын
Appu polichu, Thaka samayath mukham nokkathae marupadi kodukkan Appunae kazhiu. 🥰
@rilnaradhakrishnan8218
@rilnaradhakrishnan8218 Жыл бұрын
Pine maatti parayanum appune kazhiyu😂
@Richu180
@Richu180 Жыл бұрын
@@rilnaradhakrishnan8218 🤣💯
@farhavp7189
@farhavp7189 Жыл бұрын
Thambikku angane venam .
@aaamit123
@aaamit123 Жыл бұрын
Ammayariyathe promo എവിടെ??? പൊങ്കാല പേടിച്ചിട്ടാണോ 💔💔💔
@vijayakumarkunju6422
@vijayakumarkunju6422 Жыл бұрын
Wow❤️
@KamaruKamar
@KamaruKamar Жыл бұрын
അപ്പുവിന്റെ നിറംമാറ്റം നാളെ മാറാവുന്നതേ ഉള്ളൂ 😄
@jasnanoushad7140
@jasnanoushad7140 Жыл бұрын
Shivanjali 👌👌👌👌👌👌👌
@ambikutty1308
@ambikutty1308 Жыл бұрын
Appu super❤
@AnasAnas-bj2rf
@AnasAnas-bj2rf Жыл бұрын
അപ്പു പൊളിച്ചു
@asharajeev2780
@asharajeev2780 Жыл бұрын
പോയിട്ട് വരാം ഡാഡി 🤪hari സൂപ്പർ ശിവജ്ഞലി നൈസ് ചെയ്യുന്ന പാരകളെല്ലാം തകർന്നു വീണു thambisirrrr😂😞.
@jancymanikandan1825
@jancymanikandan1825 Жыл бұрын
Appu egane okke parayum ennittu pinne dady valuthu hariyodu athinayee pinagaium cheyyum
@sumidon938
@sumidon938 Жыл бұрын
അപ്പു 👍👍👍👍🥰🥰🥰🥰
@saarikavinod8367
@saarikavinod8367 Жыл бұрын
Innathe episode le tharam appu anu.🥰🥰🥰Hari appu ishtam❤❤❤
@blacklover880
@blacklover880 Жыл бұрын
ഈ അപ്പുവിനെ വിശ്വസിക്കാൻ പറ്റില്ല ഓന്ത് നിറം മാറുന്നത് പോലെ എപ്പോ വേണോങ്കിലും സ്വഭാവം മാറാം 😁
@sarithasarithagopalakrishn9166
@sarithasarithagopalakrishn9166 Жыл бұрын
❤😘🥰
@Ayush-en5it
@Ayush-en5it Жыл бұрын
5:23 ee oru dialogue balan, hari ellam paranj kettitund enthin Aparna polum 3aamathe thavana aan 😂 Kett kett maduth
@sarithasarithagopalakrishn9166
@sarithasarithagopalakrishn9166 Жыл бұрын
😘
@PrakashKumar-ks6ly
@PrakashKumar-ks6ly Жыл бұрын
ബാത്റൂമിൽ പോണോ 😄😄😄😄😄🤣🤣🤣
@sasikalaprem755
@sasikalaprem755 Жыл бұрын
How nice to see this scene
@sarithasarithagopalakrishn9166
@sarithasarithagopalakrishn9166 Жыл бұрын
Hai
@Muhsinakbar724
@Muhsinakbar724 Жыл бұрын
Ee kodeeshvaranaya thampikk marumakane adimayakkanam ennoru chindha mathramano ille...nalla comedy aayittund😂
@ruksanaanees7992
@ruksanaanees7992 Жыл бұрын
Appupoliya👍
@Adharva-jb5op
@Adharva-jb5op Жыл бұрын
❤️😍
@Shinu_s
@Shinu_s Жыл бұрын
ശിവൻ അടിപൊളി ആയി ചെയ്തു ❤️ അഞ്ജലി കൊറച്ചു ആർട്ടിഫിഷ്യൽ ആയി തോന്നി..ആ കണ്ണീർ തുടച്ചതും kiss ചെയ്തതും ആരോ താല്പര്യം ഇല്ലാതെ നിർബന്ധിച്ചു ചെയ്ത പോലെ തോന്നി.. നെഞ്ചിലെ നൊമ്പരം ഞാൻ തൊട്ടറിയുന്നു എന്ന സാഹിത്യ ഡയലോഗ് 🤣 പിന്നെ ഇതൊക്കെ കാണുമ്പോ കട ആരോ ജെസിബി കൊണ്ട് തല്ലി പൊളിച്ചെന്നു തോന്നും 😀 തമ്പി പുതിയ കട തുടങ്ങുന്നതിനാണു ഈ കരച്ചിൽ 🤣
@aleena7062
@aleena7062 Жыл бұрын
ഗോപികയും നന്നായി തന്നെ ചെയ്‌തു . കണ്ണീർ തുടച്ചതും കിസ് ചെയ്തതും നല്ല ഫീൽ ആയിരുന്നു. അത് കഴിഞ്ഞു comfort ചെയ്യുമ്പോൾ എക്സ്പ്രെഷൻ ചേഞ്ച് നന്നായി emote ചെയ്‌തു
@Shinu_s
@Shinu_s Жыл бұрын
@@aleena7062 അത് രണ്ടും എനിക്ക് ഫീൽ ചെയ്തില്ല😒.. ബാക്കി ഒക്കെ അടിപൊളി ആരുന്നു.. ആ kiss സ്പീഡ് ആരുന്നു.. maybe uncomfort ആകും..
@user-rw3hs9pq5u
@user-rw3hs9pq5u Жыл бұрын
@@Shinu_s Correct aanu paranjekkunnath. Sahitya dialogue kettappo same kaaryam njnum orthu. Simple words alle itharam situation varumbo parayuka. Ithu kiss cheythathum e dialogue paranjathum okke koode nalla artificiality thonni.
@aleena7062
@aleena7062 Жыл бұрын
@@Shinu_sസ്പീഡ് / slow editor കൈയിലാണ്. അവർക്ക് സ്ലോ ആയി കാണിക്കാൻ തോന്നിയില്ല
@Shinu_s
@Shinu_s Жыл бұрын
@@user-rw3hs9pq5u 💯
@lincyroyroy9200
@lincyroyroy9200 Жыл бұрын
A""" Thuvalsparsham""" onnu e time konduvarooo Asianeteeeeee plsssssss.
@sivanandasuresh4405
@sivanandasuresh4405 Жыл бұрын
Again n again,over n over i fell on ur acting sajin chetta... Past few weeks i usually stop seeing santhwanam because I feel nothing new is not going to happen.eventhough unfortunately I used watch yesterday clip on you tube. Doing emotional scene u are the bestest. Sustain, anxiety about the bussiness , struggle of the entire family,privation on childhood,demise of father, this much valid emotions of character is portrayed appreciating way💕
@m.s879
@m.s879 Жыл бұрын
അതെ സ്വന്തം അച്ഛൻ്റെ മരണത്തെ കുറിച്ചും പണ്ട് ഉണ്ടായ കഷ്ടപടുകളെ കുറിച്ചും ഓർക്കുമ്പോൾ ആരായാലും കരഞ്ഞു പോവും. ഇപ്പൊൾ എന്തു വലിയ position il ആയാലും.
@sivanandasuresh4405
@sivanandasuresh4405 Жыл бұрын
@@m.s879 💯 seriously 🥺. sajin chettan doing his very best for the character.he deserve more characters and opportunity . Pretty sure that one day we clap for him on big screen. ❤️
@m.s879
@m.s879 Жыл бұрын
@@sivanandasuresh4405 മാങ്ങ ഉള്ള മാവിലെ kalleriyu. എന്ന് പറയുന്ന പൊലെ ആണ് പലരും സജിനെ മാത്രം target ചെയ്യുന്നത്. അസൂയ കൊണ്ട് ആകാം. തങ്ങൾ ഇഷ്ടപ്പെടുന്ന അക്ടർസ് നേക്കൾ കൂടുതൽ appreciation, ഫാൻസ് സജിന് ഉണ്ടാകുമോ എന്ന പേടി ആയിട്ടാണ് പലതും തോന്നിയിട്ടുള്ളത്. സജിനു appreciation കിട്ടുമ്പോൾ character ne വെച്ച്, situation ന് യോജിച്ചത് അല്ല, സ്റ്റോറി അവിശ്വസനീയം എന്നോക്കെ പറഞ്ഞു comments ഇടുന്നത് കാണാം.anjali missing സീനിൽ sajinu perform ചെയ്യാനുള്ള seens ഉണ്ടായപ്പോൾ അസൂയ കൊണ്ട് ഇതു pole comments കണ്ടിരുന്നു
@sivanandasuresh4405
@sivanandasuresh4405 Жыл бұрын
@@m.s879 namml admire chyunnvar ettavum best ennath ellarduyum thought aan.etra oke neutral ayalum istamullavarod favour chythe parayn sadhiku, oralde way of acting istapeduka ennath thikachum personal karymn aan nammk ath enthkond enn chodikn rights illa on the other hand orale support chyn vendi bakki ulla actor/actress hardwork, effort,confident ithoke hurt chyunna reethyil ulla comments unnecessary ann.frequent ayit Shivan enna character enth chythalum,paranjalum face chyunna critisis,athuchyunna actor face chyunna body shaming , comparison, characterinta porayima makers aan utharavadhi,allatha ath chyunna actor, actress allaa.abhinayam artificial enn parayunnath allengil thonnuth oralde personal choice aan nammk parayn pattila.hopefully sajin chettan ee negative ellm ignore chyttaa.
@m.s879
@m.s879 Жыл бұрын
@@sivanandasuresh4405 സജിൻ്റെ ഫാൻസ് അധികവും ഇവിടെ active അല്ല. അതു കൊണ്ട് appreciation comments കുറവ് ആണ്. പക്ഷേ ശിവൻ കണ്ണൻ combination shoot video ista yil നല്ല reach ഉണ്ടായിരുന്നു. ഇവിടെ ആണെങ്കിൽ ശിവൻ കണ്ണൻ combho over എന്നോക്കെ പറഞ്ഞു അസൂയ ഉളളവർ comment ഇടുന്നത് കാണാം
@mejosh6784
@mejosh6784 Жыл бұрын
Chameleon Aparna enakkam appuvinte peru
@annmaryjohnxc356
@annmaryjohnxc356 Жыл бұрын
@vibinvibin2426
@vibinvibin2426 Жыл бұрын
😍😍😍😍😍😥👌👍
@jaseelahamza7931
@jaseelahamza7931 Жыл бұрын
ഇവരുടെ മറ്റേ മോൾ എവിടെ
@naflabinthumar
@naflabinthumar Жыл бұрын
Shiveta kareymbo aarkokke sangada vannu😪
@ajiinnn61
@ajiinnn61 Жыл бұрын
Enikk vannilla. Shivanjali scene shokam aayitund💯🤢🤢🤢
@Richu180
@Richu180 Жыл бұрын
Scene എന്തോ ആകട്ടെ.. എനിക്ക് ഞാൻ ഇഷ്ടപെടുന്നവർ കരയുന്നത് കണ്ടാൽ അപ്പൊ സങ്കടം വരും. 🥺അതിപ്പോ ഇതിൽ പ്രതേകിച്ചു സജിൻ/ഗോപിക ചേച്ചി/അച്ചു ഏട്ടൻ. കരയുന്നതു കണ്ടാൽ
@sreejasuresh1893
@sreejasuresh1893 Жыл бұрын
അപ്പുവും മമ്മിയും ഡാഡും ഓന്തിനെ പോലെയാ ആ പെണ്ണ് ഇനിയും ഇതൊക്കെ തന്നെ ചെയ്യും
@jumailasalim7455
@jumailasalim7455 Жыл бұрын
അൻജുന് മുടി പിന്നിയിട്ടുന്നതാ ഭംഗി, അല്ലേ🤔
@gaminwithkomban739
@gaminwithkomban739 Жыл бұрын
പഴയ സ്വാന്തനം പോലെ
@shanzworld1344
@shanzworld1344 Жыл бұрын
Sherikum appu Hari 🥰alle ithile cute couples
@Richu180
@Richu180 Жыл бұрын
Nammakk Shivanjali aanu❤
@jocreations5803
@jocreations5803 Жыл бұрын
😍😍😍😍😍😍😍😍😍😍❤️
@Jayalakshmi-zb5kx
@Jayalakshmi-zb5kx Жыл бұрын
😉😉😉
@sruthisaji1004
@sruthisaji1004 Жыл бұрын
നിങ്ങൾക്ക് വീട്ടിലിരുന്നുകൊണ്ട് work ചെയ്യാൻ താൽപര്യം ഉണ്ടോ എങ്കിൽ വിളിക്കൂ ഒൻപത് ഏഴെ നാലെ അഞ്ച് രണ്ട് എട്ട് എട്ട് അഞ്ച് പൂജ്യം മൂന്ന് 🤩
@nalinigopalan8718
@nalinigopalan8718 Жыл бұрын
The conversation between thumbing and his wife is becoming boring the same thing is being said about Hari and appu it is there in every episode
@kshmeeramvlogs441
@kshmeeramvlogs441 Жыл бұрын
Enthu joli
@aswanimk4011
@aswanimk4011 Жыл бұрын
Alla, appuchechide aniyathi evidey?
@lillulillu8169
@lillulillu8169 Жыл бұрын
ഓന്ത് =അപ്പു
@mejosh6784
@mejosh6784 Жыл бұрын
Is appu really pregnant?
@sahalsakeerhussain421
@sahalsakeerhussain421 Жыл бұрын
Kittiyo?? Illa... Chodich medichu..... 😄😄
@saheerap6870
@saheerap6870 Жыл бұрын
Blu
@Helloworld94394
@Helloworld94394 Жыл бұрын
Writer ഒന്ന് മാറിയ മതിയായിരുന്നു 🙄🙄
@daisyvarghese64
@daisyvarghese64 Жыл бұрын
Oru kadayum ind evarum ind.. 5 masam munp njn eth kandapolum eeee kada kadaa nu paranju erikarnuu.... Epolumm eth thaneya parupadiiii... Poii vere pani nokikoodeeee
@vibinvibin2426
@vibinvibin2426 Жыл бұрын
Vipin
@Shinu_s
@Shinu_s Жыл бұрын
അപ്പു ഇന്നു പറയുന്നത് കെട്ടു പ്രശ്നം വന്നാൽ സാന്ത്വനം സ്ത്രീകൾ ഒരുപോലെ ആണ് പ്രതികരിക്കും എന്നൊക്കെ 🤣🤣 അതുകൊണ്ടാരിക്കും എന്തു പ്രശ്നം വന്നാലും സ്ത്രീകളെ അറിയിക്കാതെ ഇരിക്കുന്നത് 🤣 ആ ദേവി ഒക്കെ വായിൽ വിരലിട്ടാൽ പോലും പ്രതികരിച്ചു കണ്ടട്ടില്ല.. തള്ളാം.. ഒരു മയത്തിൽ 🤣
@creativeeditz6950
@creativeeditz6950 Жыл бұрын
അതെ ഞാനും ഇത് വിചാരിച്ചു സാന്ത്വനത്തിലെ സ്ത്രീകൾ എപ്പോഴാ പ്രതികരിച്ചത് എന്ന്
@Richu180
@Richu180 Жыл бұрын
ഞാനും വിചാരിച്ചു 😂
@sreepriya85
@sreepriya85 Жыл бұрын
പണ്ട് അഞ്‌ജലി ബാലനോട് കലിപ്പ് ആയില്ലേ ശിവേട്ടന് വേണ്ടി എന്നിട്ട് ബാലൻ ബബ ബബ അടിച്ചു നിന്നില്ലേ 🤭🤭😂😂
@Shinu_s
@Shinu_s Жыл бұрын
@@sreepriya85 അയ്യോ അത് കലിപ്പ് ആരുന്നോ.. ഇപ്പോ പറഞ്ഞപ്പോ മനസിലായി 🤣
@sreepriya85
@sreepriya85 Жыл бұрын
@@Shinu_s തുള്ളി നിന്ന ബാലൻ അഞ്‌ജലിയുടെ ഡയലോഗ് കേട്ട് ബബ ബബ അടിച്ചു മിണ്ടാതെ നിന്നില്ലേ 🤭🤭🤭
@sreepriya5018
@sreepriya5018 Жыл бұрын
0.42 അഞ്‌ജലി: ശിവേട്ടന്റെ നെഞ്ചിലെ നൊമ്പരം ഞാൻ തൊട്ട് അറിയുന്നുണ്ട് 🤗❤🥰 കണ്ണീര് തുടച്ചു കളഞ്ഞു താടിയിൽ തൊടുന്നു എന്നിട്ടും അഞ്‌ജലി എങ്ങനെ ആണ് ശിവേട്ടന്റെ നെഞ്ചിലെ നൊമ്പരം മനസിലാക്കി അല്ല ശിവേട്ടന്റെ താടിയിൽ ആണോ നെഞ്ച് ഇരിക്കുന്നെ 🤭😊🤣😉😛
@Shinu_s
@Shinu_s Жыл бұрын
Dee molee plss🤣🤣
@RockStar-iv4bp
@RockStar-iv4bp Жыл бұрын
Ellarum kai adikk😂Ente mwole🤣🙏
@creativeeditz6950
@creativeeditz6950 Жыл бұрын
😂😂
@Richu180
@Richu180 Жыл бұрын
😄😌❤
@sreepriya85
@sreepriya85 Жыл бұрын
@@Naj_98 😊😊
@ashapraveen6424
@ashapraveen6424 Жыл бұрын
I stopped watching this over sentimental serial.
@lizzyjose9959
@lizzyjose9959 Жыл бұрын
കലക്കീ. ഉള്ളിൽ തട്ടീ ...ട്ടോ
@sahilsali5003
@sahilsali5003 Жыл бұрын
0
SANTHWANAM || WEEKLY RECAP || EPISODE 642 - 647
38:33
Asianet
Рет қаралды 323 М.
Кадр сыртындағы қызықтар | Келінжан
00:16
SANTHWANAM || WEEKLY RECAP || EPISODE 774 - 779
16:32
Asianet
Рет қаралды 171 М.