#BBMS6UnCuts

  Рет қаралды 216,752

Asianet

Asianet

Ай бұрын

#BBMS6UnCuts "ഇനി എല്ലാവർക്കും സന്തോഷം "ഹൗസിൽ ഉണ്ടായ ഹാപ്പി വൈബ്‌സ്
Bigg Boss Season 6 || Mon-Fri at 9:30 PM & Sat-Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 270
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 Ай бұрын
ജിന്റോ &ജാസ്മിൻ അവരുടെ സ്നേഹം മനസ്സിൽ നിന്നുള്ളതാണ്. ഗെയിമിന് വേണ്ടി ഫെയ്ക്ക് കാണിക്കുന്നതല്ല എന്ന് ഇന്നത്തെ എപ്പിസോഡിലെ ഒറ്റ സീൻ മാത്രം മതി. 😍
@asmafiroz739
@asmafiroz739 Ай бұрын
Gabri poyi paryunnath vare....
@AchuArchana-lp5yb
@AchuArchana-lp5yb Ай бұрын
Bhaki ellvrm snehikunth vertheooo😹👍🏻
@MubinPA-jj4bo
@MubinPA-jj4bo Ай бұрын
Inipo fake anunnu parayum
@user-fh9df3ne8l
@user-fh9df3ne8l Ай бұрын
ഗബ്രി ok.... ജാസ്മിന് ജിൻ്റോ നേ വല്യ തരൽപര്യം ഒന്നും ഇല്ല...
@user-oy8eh2wm8d
@user-oy8eh2wm8d Ай бұрын
Enthu sneham pinne pottanmaralle ellam jinto ok aval enthum kanikkum
@appu1198
@appu1198 Ай бұрын
ജാസ്മിൻ ഫൈനലിൽ വന്നത് അവിടെ ഉള്ള ലേഡിസിനുആർക്കും ഇഷ്ടം ആയി ല്ലെന്നു തോന്നിയവർ ഉണ്ടോ 😄😄😄
@sreejasreenivasan930
@sreejasreenivasan930 Ай бұрын
Athu toothpaste nte photo vagikan poyapo manasilayi. bakiulla 4 perum vagichapo kayadium mattumayirunu. Jasmine chenapo silent asooya pennugalku Jasminodu
@Anwarsadath7165
@Anwarsadath7165 Ай бұрын
ജാസ്മിന് തന്നെ ഇഷ്ടായിട്ടില്ല... 😃🙆😃
@priyas34
@priyas34 Ай бұрын
എനിക്ക് ഇഷ്ടം ആയില്ല എന്ദേ 😏😏😏
@Annjesia
@Annjesia Ай бұрын
Illaaa😂 ayeee😊
@minnus7218
@minnus7218 Ай бұрын
ശരണ്യ
@sajukasaju6248
@sajukasaju6248 Ай бұрын
ജാസ്മിൻ & അർജുൻ ഇന്നത്തെ Dance തൂക്കി....❤
@jaisonnelluvelilnelluvelil732
@jaisonnelluvelilnelluvelil732 Ай бұрын
Aru thukiyalum cup jinto thukumm
@asmafiroz739
@asmafiroz739 Ай бұрын
Enthonn thookan 😂
@haneefahaneefa2628
@haneefahaneefa2628 Ай бұрын
Curect
@sreejasreenivasan930
@sreejasreenivasan930 Ай бұрын
Jasmine Arjune cherthupidichu kalikunundu Avante feeling avalkariyam❤
@shirazshiraz3674
@shirazshiraz3674 Ай бұрын
അവൻ വിളിച്ചിട്ടാണ് കൂടെ പോയി കളിക്കുന്നെ 02.31
@asmafiroz739
@asmafiroz739 Ай бұрын
Aah ennitt...
@ArunRajan-kc6zl
@ArunRajan-kc6zl Ай бұрын
Nth feeling .. 😂😂 onnu podeyyy
@lakshmips8172
@lakshmips8172 Ай бұрын
Jasmin and Arjun.. poli vibe😍🥰🥳🥳
@appu2217
@appu2217 Ай бұрын
I loveee jasus attitude..ellarodum orepole considerate cool and gel aanu ❤❤❤❤
@kunjusworld601
@kunjusworld601 Ай бұрын
ശ്രീതുന്റെ ബട്ടർഫ്‌ളൈ കമ്മൽ അർജുന്റെ മാലയിൽ ❤❤
@hanoonmiya9958
@hanoonmiya9958 Ай бұрын
Gabri ഉപദേശിച്ച പോലെ നിന്നാൽ ഈ കുട്ടിക്ക് നല്ലത്.നല്ലത് കേട്ടാൽ അഹങ്കരിക്കാതിരിക്കുക.ചീത്ത കേട്ടാൽ down ആകാതിരിക്കുക.Family യുടെ ഒപ്പം നിൽക്കുക.ഗ്രബ്രി ഒരു നല്ല friend ആയി advice ചെയ്ത് കൊണ്ടിരിക്കുക.ഈ കുട്ടി ഇനിയെങ്കിലും toxic friends ൻറെ വലയിൽ പെടാതിരിക്കട്ടെ
@rajeevanvt3171
@rajeevanvt3171 Ай бұрын
ശരണ്യ പോയ ഇമേജ് തിരിച്ചു പിടിക്കാൻ ജിന്റോ യോട് വളരെ അധികം സ്നേഹം കാണിക്കുന്നുണ്ട്. 😄😂
@aneenaaneena3610
@aneenaaneena3610 Ай бұрын
2:34 resmin undayittum jasmine vilich happy ayi dance kalikkunna Arjun ❤
@anualexsilva
@anualexsilva Ай бұрын
ജാസ്മിൻ വ്യക്തിവയ്രാഗ്യം വെക്കാത്ത ആളാണ്. ഗബ്രി നല്ലൊരു ഫ്രണ്ട് ആണ് ജബ്രി ❤❤
@user-bv3tp2uu3u
@user-bv3tp2uu3u Ай бұрын
Morning dancil sreethiuvine miss cheyyunnuu😢😢
@yaswanthsachu9611
@yaswanthsachu9611 Ай бұрын
Jasmin അർജുനൻ്റെ ഒപ്പം കളിക്കുന്നത് കാണാൻ നല്ല രസം അവൾക് അറിയാം അവൻ്റെ വിഷമം 😢❣️
@FaznaRamiz-mc5pd
@FaznaRamiz-mc5pd Ай бұрын
😂😂😂😂😂😂
@jaisonnelluvelilnelluvelil732
@jaisonnelluvelilnelluvelil732 Ай бұрын
😂😂😂😂
@asmafiroz739
@asmafiroz739 Ай бұрын
😂😂😂😂😂
@Spiderman14312
@Spiderman14312 Ай бұрын
Avalku thooran ariyam 😂
@blacklover880
@blacklover880 Ай бұрын
അതെ അതെ 😂😆
@user-vj6hk4nn9i
@user-vj6hk4nn9i Ай бұрын
Jasmin arjunte koode dance kalikkn ❤
@BisharaNoushad-hp4ot
@BisharaNoushad-hp4ot Ай бұрын
Jintappane സ്നേഹിക്കുന്ന എല്ലാവരെയും njangalk ishtta🥰😘
@AiRa677
@AiRa677 Ай бұрын
നിങ്ങളുടെ വീട്ടിൽ എല്ലാവരും ജിന്റ്അപ്പനെ സ്നേഹിക്കുന്നവരാണോ
@groundorkid3658
@groundorkid3658 Ай бұрын
ജാസ്മിൻ ഗബ്രി അർജുൻ ❤❤
@bests8529
@bests8529 Ай бұрын
Arju & Jas pwoli vibe😌
@milan4528
@milan4528 Ай бұрын
Jasmin arjun gabri jinto apsara sharanya okke vibe dance
@Ajmiyababu
@Ajmiyababu Ай бұрын
ജാസ്മിൻ അർജുൻ കൊണ്ടോയി ഡാൻസ് ❤❤❤❤❤
@nostalgicframes
@nostalgicframes Ай бұрын
Arjun jasmin combo നല്ല fun ആണ്, avarude main step ആണ് കൈയില്‍ പിടിച്ച് കറങ്ങുന്നത്, അന്ന് vishu group dance തൊട്ട് ഈ step ഇവര്‍ ഇടുന്നത് ശ്രദ്ധിച്ചിട്ടുണ്ട് , liveൽ idayk ഇവരുടെ conversations ആണെങ്കിലും comedy aanu, tasks ഒരുമിച്ച് വന്നതും super ആയിരുന്നു, ഒരു underrated entertaining combo ആരുന്നു ഇവര്‍
@AsmaSaid-km5cm
@AsmaSaid-km5cm Ай бұрын
Dance കണ്ടപ്പോ ശ്രീതുവിനെ വല്ലാതെ miss ചെയ്തു 😢❤
@Paru9856queen
@Paru9856queen Ай бұрын
Jasmin ❤❤❤
@user-ts6mk7se8h
@user-ts6mk7se8h Ай бұрын
Full time Gabri de aduthu thanne irunnal TV off cheyythittu pokaan thonnunnu
@jameela341
@jameela341 Ай бұрын
Jasmine😻arjun😻😻
@DivyaPooja-yw9kc
@DivyaPooja-yw9kc Ай бұрын
Sreethu dance miss chaiyunnu😢 ❤
@queen-pavithra-fan2740
@queen-pavithra-fan2740 Ай бұрын
ജാസ്മിൻ ❤❤❤❤❤
@rayyuteck6496
@rayyuteck6496 Ай бұрын
ശരണ്യ പുറത്ത് പോയിവന്നപ്പോൾ കുറച്ച് നല്ല ഡ്രസ്സ്‌ ഇട്ടല്ലോ 🤣🤣🤣
@bijuseven
@bijuseven Ай бұрын
അർജുൻ n ജാസ്മിൻ 😂❤
@MubinPA-jj4bo
@MubinPA-jj4bo Ай бұрын
Groundil irangi kalikan nalla kazhivu. Venam. Jasmine nalla strong ayondu matram anu 25 contestent nodum poruthy oru lady ayitum top 5 l vannath Congratulations dear 🎉🎉🎉🎉
@BeeFathima-zk6ly
@BeeFathima-zk6ly Ай бұрын
ശ്രീതുവിനെ മിസ്സ്‌ ചെയ്യുന്നു 😟അവളുടെ ഡാൻസ് കാണാൻ ഒരു പ്രേത്യേക ഭംഗിയാ
@Ibaaaaaa6144
@Ibaaaaaa6144 Ай бұрын
Jasmine 🥵👌🏼
@nimnamukundan5235
@nimnamukundan5235 Ай бұрын
Missing Sreethus Dance 😢
@YahyaYahya-du3rx
@YahyaYahya-du3rx Ай бұрын
ശരണ്യ വന്നപ്പോൾ മുതൽ ജിന്റപ്പന്റെ കൂടെ ആണല്ലോ.
@sumimeree123
@sumimeree123 Ай бұрын
Jasmine ❤️😍🔥🏆
@angelabrahamjohn8340
@angelabrahamjohn8340 Ай бұрын
Jasmineeeeeeeee😅❤❤❤
@akhilmonu5545
@akhilmonu5545 Ай бұрын
Jintoye ❤‍🔥istamullavar🔥undo❤‍🔥💪🏻
@safvanchapzz3405
@safvanchapzz3405 Ай бұрын
Jasmine and arjun❤❤
@fathimamufi3829
@fathimamufi3829 Ай бұрын
JASMINE ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥💪💪💪💪💪
@haseenarhr3139
@haseenarhr3139 Ай бұрын
Miss you sreethu
@fathimamufi3829
@fathimamufi3829 Ай бұрын
Lady star ..Jasmine ❤️‍🔥🏆🥇🔥
@Wedding_shoot_
@Wedding_shoot_ Ай бұрын
ജാസ്മി❤❤❤❤❤❤❤❤❤
@gadhagnair6540
@gadhagnair6540 Ай бұрын
Sreethune miss cheyyne
@penamallpenamall9012
@penamallpenamall9012 Ай бұрын
Jinto 💕💕💕💕💕💕💕💕
@Blumoon4605
@Blumoon4605 Ай бұрын
Arjun❤Jasmine cute dance😄☺️
@jyo149
@jyo149 Ай бұрын
0:45 Abhi 😂
@user-nn2kc6lo5n
@user-nn2kc6lo5n Ай бұрын
Arjas hits different ❤❤❤❤❤❤
@soudalatheef2456
@soudalatheef2456 Ай бұрын
Jasmin🏆💯💯💯✅✅❤❤❤
@snehamp6191
@snehamp6191 Ай бұрын
Sreethune miss cheyyunnunde😢
@user-vf4ee8go2y
@user-vf4ee8go2y Ай бұрын
No
@sajipj5497
@sajipj5497 Ай бұрын
Jasmine ഫേക്ക് അല്ല, പക്ഷെ അവളുടെ ഗെയിം കളിയാണ്, ഇങ്ങനെ വെറുപ്പിച്ചത്
@user-kj9tz2xo6m
@user-kj9tz2xo6m Ай бұрын
Jasss💓
@mabler4563
@mabler4563 Ай бұрын
ശരണ്യ വൻ വെറുപ്പിക്കൽ & കുത്തിത്തിരുപ്പ്... ഷോ തീരാൻ നേരത്തും ഇതൊക്കെ വേണോ
@GARDENING400
@GARDENING400 Ай бұрын
S innale sreeduvine inne jasmine karayipichu
@sheriaji7649
@sheriaji7649 Ай бұрын
Arjun jasmin 😁
@user-ts6mk7se8h
@user-ts6mk7se8h Ай бұрын
Jinto❤
@sidharthav3852
@sidharthav3852 Ай бұрын
Jinto🏆
@basmikp
@basmikp Ай бұрын
ജിന്റോ 🏆🏆🏆🌹🌹🌹💪💪
@suzyearnest5936
@suzyearnest5936 Ай бұрын
Jintappn God bless you
@ayanthej4827
@ayanthej4827 Ай бұрын
Abishek well dressed ever neat n clear
@Ayishakunnool
@Ayishakunnool Ай бұрын
Jasmin❤Arjun❤ Jinto
@jaisonnelluvelilnelluvelil732
@jaisonnelluvelilnelluvelil732 Ай бұрын
Only jinto 💞💞💞💞💞
@sheemashajisheema7892
@sheemashajisheema7892 Ай бұрын
ജാസ്മിൻ ശരിക്കും ഒരു പാവം കുട്ടിയാണ്. പുറത്തു ചില യൂട്യൂബ്ർസ് പറയുന്നത് കേട്ടിട്ട് മനസാക്ഷി ഇല്ലാത്ത ചില മനുഷ്യൻമാർ ആണ് ആ കുട്ടിയെ ഇത്ര നെഗറ്റീവ് ആക്കിയത്. അവിടെ ഉള്ള മറ്റു സ്ത്രീ മത്സരർത്തിയേക്കാൾ എത്രയോ നല്ല കുട്ടിയാണ് ജാസ്മിൻ. അവൾ ഫൈനൽ ഫൈവ് എത്തിയത് ആർക്കും ഇഷ്ടപ്പെട്ടില്ല.
@Jithesh-ge2pt
@Jithesh-ge2pt Ай бұрын
Jasmine❤️❤️❤️❤️
@Reema-vo3pj
@Reema-vo3pj Ай бұрын
Missing sree❤
@arunimam7757
@arunimam7757 Ай бұрын
0:43 ah step correct aayi😂Abhiii❤💯
@AyishaKallu-uc8ls
@AyishaKallu-uc8ls Ай бұрын
ഏറ്റവും അധികം degrading അകത്തും പുറത്തും അനുഭവിച്ചത് jasmin ആണ് എന്നിട്ടും top 5 എത്തിയിട്ടുണ്ടെങ്കിൽ she deserves cup ❤❤❤
@shortcuts9396
@shortcuts9396 Ай бұрын
Missing Sreethu 💃💃 😒
@Fathimaahhh
@Fathimaahhh Ай бұрын
02.10 sreethu nte butterfly earrings aan arjunte chain il
@ushaweone5013
@ushaweone5013 Ай бұрын
ജിന്റോ 🙏🏻🙏🏻🙏🏻😘😘😘😘
@RaniVkim
@RaniVkim Ай бұрын
Arjun 🔥
@mohammedkabeer6381
@mohammedkabeer6381 Ай бұрын
❤❤❤jasmin ❤❤❤cup ❤❤❤jasmin❤❤❤❤Cup❤❤❤jasmin❤❤❤❤
@sajeevkumar9534
@sajeevkumar9534 Ай бұрын
jinto....jasmin.....super...vote for jinto only
@NoushadNisu-rh1xe
@NoushadNisu-rh1xe Ай бұрын
Miss you sreethu ❤❤❤❤❤
@user-br4rx1ef2i
@user-br4rx1ef2i Ай бұрын
Dance kandappol sreethune miss cheythu
@VasKo72781
@VasKo72781 Ай бұрын
Sreethunte dance miss cheythuuu🥹🥹🥹
@advaitanair8871
@advaitanair8871 Ай бұрын
Abhishek ❤❤❤
@chippysabu9345
@chippysabu9345 Ай бұрын
Jasmin nu nannyt aryam otaik aknente veshmom..so I think she doesn't want arjun to feel the same....let's see some good in her guys..❤
@RajaniRajeev-jn3jp
@RajaniRajeev-jn3jp Ай бұрын
Jinto chettan super ❤
@shreya-hb1me
@shreya-hb1me Ай бұрын
Arjun has still the chain with sreethus earnings 🙂❤️
@sinisuni4048
@sinisuni4048 Ай бұрын
ഞാൻ ഒരു ജിന്റോ ഫാൻസ്‌ ആണ്.. എന്നാലും ഫൈനൽ അടുക്കും തോറും ജാസ്മിനെ ഒരുപാട് ഇഷ്ടം....❤
@jaseerashafijaseera4148
@jaseerashafijaseera4148 Ай бұрын
ജിന്റോ കലികാണുമ്പോ ചെറിയ കുട്ടികൾ കളിക്കുന്ന ഫീലിംഗ് 🤣😍👍🏻
@seemasuresh9589
@seemasuresh9589 Ай бұрын
Ayyo aano😂😂😂
@rajeshpanicker5658
@rajeshpanicker5658 Ай бұрын
*ജിന്റോ* ❤❤❤❤❤
@user-gk8id2ei7u
@user-gk8id2ei7u Ай бұрын
Miss u sreethu
@Nasrrinn
@Nasrrinn Ай бұрын
Arjun deserves the title of bb6 more than any contestant in final 5 . And also you don't deserve this degrading 😖❤,they will realise your worth when the next season begins.😊❤️‍🔥 #alwayswithyouarjun #arjundeservestowin 😌❤️‍🔥
@user-ou8nv5xf5f
@user-ou8nv5xf5f Ай бұрын
Jasmine😮
@naserebrahim9704
@naserebrahim9704 Ай бұрын
Partiality ഒട്ടും ഇല്ലാത്ത ഒരു പാനൽ judges ആയി വെച്ചു ഒരു സീസൺ try ചെയ്തു എങ്കിൽ എന്ന് ആശിച്ചു പോകുന്നു... ഇപ്പോൾ കഴിവുള്ളവർ പുറത്തും ഒന്നിനും കൊള്ളാത്തവർ അകത്തും... അബ്സര, ഗബ്രി ഒക്കെ എത്ര മാത്രം കഴിവുള്ള contestant ആണ്...
@kannansanjuk
@kannansanjuk Ай бұрын
For BB we audience are the judges....nammal venam vote koduth jayippikkan....nammalkk avr entertainment tharanm...allenkil evict aakum... allenkil jinto ye pole yo abhishek ne pole yo pr ne elpich ponam...jinto inn liveil parayunnund top 2 elpich aanu vanne enn
@user-zk3wn6fg6u
@user-zk3wn6fg6u Ай бұрын
ഗയിം കളിക്കാൻ വന്നാൽ ഗെയിം കളിക്കണം അവിഹിതം കളിച്ചാൽ ഇങ്ങനെ പുറത്തിരിക്ക അവരവർ കുഴി തോണ്ടി ജിന്റോ ഗെയിം കളിച്ചു അസൂയപ്പെട്ടിട്ട് കാര്യം ഇല്ല
@asmafiroz739
@asmafiroz739 Ай бұрын
​@@user-zk3wn6fg6ucorrect👍🏻
@atheist_1.1
@atheist_1.1 Ай бұрын
Athe Kure utube channelukal thirumanikkum aru winner akanam ennu . Athinepatti onnum arkkum oru complaintum illa . Paisa koduthal arkkum winner avam
@angeljohrai8613
@angeljohrai8613 Ай бұрын
Abhishek Sreekumar നേ ഔട്ട് ആക്കാൻ ഒറ്റക്കെട്ടായി plan ചെയ്തതവർ എല്ലാം ഔട്ട് ആയി 😂😂😂😂 PR teams ൻ്റെ വോട്ടും റോബോട്ടിക് വോട്ടും ഉള്ളത് കൊണ്ട് അർജുൻ and ജാസ്മിൻ ഇപ്പോഴും ഉണ്ട് 😂😂😂😂😂 Abhishek Sreekumar നല്ല സ്വഭാവം ഉള്ള കുട്ടി ❤
@Yourszone0
@Yourszone0 Ай бұрын
Biggbossinte editors vere level....finale,weekend episodes ethra pettennu edit cheytu vidunnu.daily episodes also...great team....content team also...I know the difficulty of content making and editing🫡🫡🫡🫡
@Amnawestern
@Amnawestern Ай бұрын
Adipoli❤ ellavarum poli
@suharakhader6582
@suharakhader6582 Ай бұрын
അപ്സര ഇതിൽ കൂടുതൽ എനി തടി വേണ്ട ഇപ്പോൾ ആണ് നല്ല സുന്ദരി ജിന്റോ 👍🏻❤️
@user-zd2kz6fs4u
@user-zd2kz6fs4u Ай бұрын
Dance kalichappo srithune miss chyethu 🥺
@smvlog1674
@smvlog1674 Ай бұрын
Avark relaxing mrng songss ❤❤
@NoufiyaShefeek
@NoufiyaShefeek Ай бұрын
Sreejun🥰
@nimanm-mn1ew
@nimanm-mn1ew Ай бұрын
abhishek❤
@jobinsj4895
@jobinsj4895 Ай бұрын
ബിഗ് ബോസിലെ ഏറ്റവും മാന്യമായ വ്യക്തി ജിൻ്റോ❤❤❤
@aneeshmon1482
@aneeshmon1482 Ай бұрын
അഭി 👌🏼❤️
@user-ou8nv5xf5f
@user-ou8nv5xf5f Ай бұрын
Abhishek😊
@shamnafaris9558
@shamnafaris9558 Ай бұрын
Nalla rasamund mrng 😊
@shortcuts9396
@shortcuts9396 Ай бұрын
Arjun & Jasmine ❤ . Jintappan 🏆 ❤
@ajmalaju402
@ajmalaju402 Ай бұрын
One girl four boy ❤ top five
@RiyonaRajeesh
@RiyonaRajeesh Ай бұрын
Jinto💯❤️ ജാസ്മിൻനെ കാണുമ്പോൾ തുമ്മിയ ചായ ഓർമ വരും
@sabeenatheb3825
@sabeenatheb3825 Ай бұрын
ആ അത് കുടിക്കാൻ നിങ്ങൾക് കിട്ടിയില്ലല്ലോ അതോണ്ടാവും
@sujathasasidharan8494
@sujathasasidharan8494 Ай бұрын
Adipoli pattu morning kalakki
@RiyasRichu-eq9lf
@RiyasRichu-eq9lf Ай бұрын
Jinto
@user-sr4mi6vz9q
@user-sr4mi6vz9q Ай бұрын
ജിന്റോ 💯💯💯🥰🥰🥰🙏🙏🙏🏆🏆🏆👌👌👌👌🎉🎉🎉
@rohiniajaikumar7222
@rohiniajaikumar7222 Ай бұрын
Jinto 😍😍
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 36 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 64 МЛН
No empty
00:35
Mamasoboliha
Рет қаралды 8 МЛН
നമ്മുടെ കല്യാണം cancel ചെയ്തു
6:11
yaseenvlogs Family
Рет қаралды 158 М.
Sunday Brunch and Dinner at Aswin’s house | Sindhu Krishna
50:38
Sindhu Krishna
Рет қаралды 529 М.
The Big Meet-up | Diya Krishna | Ozy Talkies | Aswin Ganesh
1:09:52
Ozy Talkies
Рет қаралды 995 М.
Difference of girls and boys when eating sweets 😂😬
0:35
VovaLika Family
Рет қаралды 12 МЛН
Waka waka 🤣 Which video is the best 1,2,3,4? 🤩
0:13
Adani Family
Рет қаралды 5 МЛН
БИМ БАМ БУМ💥
0:14
⚡️КАН АНДРЕЙ⚡️
Рет қаралды 1,1 МЛН
Моя Жена Босс!
0:40
Petya English
Рет қаралды 9 МЛН
КАРОЧЕ НЕУДОБНАЯ СИТУАЦИЯ😱🔥 #shorts
0:45
ПОПОВИЧИ
Рет қаралды 7 МЛН