#BBMTaskFun

  Рет қаралды 542,482

Asianet

Asianet

2 жыл бұрын

#BBMTaskFun "ദിലു മോൾക്ക് എന്താണ് വേണ്ടത് " റോൻസന്റെ ഗെറ്റപ്പിൽ ദിൽഷയുടെ പ്രകടനം
Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
#BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

Пікірлер: 435
@hafsahazz7479
@hafsahazz7479 2 жыл бұрын
സത്യം പറഞ്ഞ റിയാസ് ലക്ഷ്മിയെ അനുകരിക്കുന്നത് കണ്ട് ലക്ഷ്മിക്ക്‌ ബ്ലസിളിയെ അനുകരിക്കാൻ പെടാപാട് പെടുന്നുണ്ട് 😀
@reymisterio8052
@reymisterio8052 2 жыл бұрын
Yes 😆
@AbdulRahman-ob5rs
@AbdulRahman-ob5rs 2 жыл бұрын
😂
@Ninifrfrlyf
@Ninifrfrlyf 2 жыл бұрын
Lp cheyunnath onnum seriyavunilalo
@jamsheenapulapparambil2712
@jamsheenapulapparambil2712 2 жыл бұрын
🤣🤣🤣
@kizimanny640
@kizimanny640 2 жыл бұрын
Athe 😂
@FujinsFVlogs
@FujinsFVlogs 2 жыл бұрын
ഈ ഒറ്റ ടാസ്ക്കൊണ്ട് റിയാസ് മലയാളിയുടെ മനസ്സിൽ ഇടം നേടി
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
The complete Entertainer of BB4 Only Riyas Salim 🔥🔥 ദിൽഷ കിട്ടിയ Contestantsനേ ഒക്കെ Super ആയി തന്നെ ചെയ്തു 👍🥰
@sujasalahudeen8867
@sujasalahudeen8867 2 жыл бұрын
RIYAS SALIM rocks 💜💜.
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
@@sujasalahudeen8867 yes🔥🥰
@sujasalahudeen8867
@sujasalahudeen8867 2 жыл бұрын
@@purplebutterflybtsart8470 Big Boss pettannu theerandayrunnu. Eppol aanu ath oru show aayath. RIYAS full package aanu. Avan first episode muthal venamayrunnu. Pinne robin poyath nannay. Oru kazhivum ellathe fake show kanich 100 days nilkumayrunnu. Kure mandanmar vote kodukkan undallo. 😞 Robin over acting aayrunnu. Anik ottum eshtamallayrunnu. Kazhiv ullavare support cheyyanam. RIYAS is highly talented young contestant in bb4 Full support for RIYAS SALIM. Bb4 theerunnathil vishamam und. 😥😥 Annum 9.30 aakumbol big boss kanumayrunnu.
@finu12346
@finu12346 2 жыл бұрын
Riyas salim🤮🤮🤮🤮
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
@@sujasalahudeen8867 exactly you said it blinds never accept it but we never mind Riyas aanu 100% winner quality ulla Contestant👍
@seldom44
@seldom44 2 жыл бұрын
എപ്പോഴും ടാസ്ക് ഫയൽ വായിക്കാൻ ബിഗ് ബോസ് റിയാസിനെ ആണ് വിളിക്കുന്നത്....റിയാസ് പെട്ടെന്ന് ടാസ്ക് മനസിലാക്കും ... വ്യക്തതയോടെ അത് മറ്റുള്ളവരെ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യും ♥️♥️♥️Riyaz Salim ♥️♥️♥️
@hemmatkhoramroz4880
@hemmatkhoramroz4880 2 жыл бұрын
Vayikkaan ellavareyum vilikkaarund......
@vishnuvijay2556
@vishnuvijay2556 2 жыл бұрын
റിയാസ് :ഫ്ലാറ്റിന്റെ ഇന്റീരിയൽ ചെയ്യണം free ആയിട്ട് 😂😂
@Deydude138
@Deydude138 2 жыл бұрын
2:50🤣🤣🤣🤣🤣🤣🤣riyas blesslieeeeee♥️🔥
@babyann7449
@babyann7449 2 жыл бұрын
Riyas ഒരു രക്ഷ ഇല്ല പൊളി 😂😂❤️
@sandeepachu8068
@sandeepachu8068 Жыл бұрын
Sathyam
@freedom_fighter9994
@freedom_fighter9994 2 жыл бұрын
റിയാസിന്റെ പാട്ട് ഇടു😂💖 "പാലപ്പൂവിതളിൽ..... "വാതിലിൽ ആ വാതിലിൽ..............
@shabna8634
@shabna8634 2 жыл бұрын
🤣🤣🤣😂😂😂
@gangalakshmi6055
@gangalakshmi6055 2 жыл бұрын
Ys.. that was hilarious 🤣🤣👌
@neetharoy9665
@neetharoy9665 2 жыл бұрын
Yes pls😂
@harisnoushad2401
@harisnoushad2401 2 жыл бұрын
Link undo
@salmasiyan5640
@salmasiyan5640 2 жыл бұрын
lp , blessli യുടെ character ചെയുന്നത് കണ്ടപ്പോൾ ഓർമ വന്ന പാട്ട് ' തുള്ളി കളിക്കുന്ന കുഞ്ഞി പുഴു ' 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@sangeethasangee5521
@sangeethasangee5521 2 жыл бұрын
🤣🤣🤣
@aaishu5765
@aaishu5765 2 жыл бұрын
🤣🤣🤣
@jamesjose848
@jamesjose848 2 жыл бұрын
Ni adhikam kaliyakiyal Lakshmi chechi thuppum ninne... 😆
@sangeethasangee5521
@sangeethasangee5521 2 жыл бұрын
@@jamesjose848 🤣
@sirathsirath7247
@sirathsirath7247 2 жыл бұрын
😂😂
@itsmeh__952
@itsmeh__952 2 жыл бұрын
റിയാസ് dilsha best perfomers💯🔥🔥🤩🤩❤️
@bookvlogs2721
@bookvlogs2721 2 жыл бұрын
ലാലേട്ടൻ റിയാസ് സേഫ് കാർഡ് കാണിക്കാൻ വെയിറ്റിംഗ്.Well deserved finalist
@ramlaka6532
@ramlaka6532 2 жыл бұрын
👍👍👍👍
@devusvlogs1801
@devusvlogs1801 2 жыл бұрын
Kopp
@khalidkk4571
@khalidkk4571 2 жыл бұрын
Al monj🥰
@skyfall8203
@skyfall8203 2 жыл бұрын
1:28 oonjaladunna blesslee yum Riyasum..randu strong contestant.randum allathe aduthirunn kanditte illa...polichu. Nalla cutayitund...😆❣️❣️
@AM123_
@AM123_ 2 жыл бұрын
True👍 Blesslee riyas 🔥🔥
@Njt100
@Njt100 2 жыл бұрын
Yes 👍
@saralakrishnan5202
@saralakrishnan5202 2 жыл бұрын
അങ്ങനെ അതും സംഭവിച്ചു. റിയാസ് + ബ്ലെസ്ലി എത്ര അടിയിട്ടാലും ചേച്ചി നന്മയുടെ പ്രതീകമാണ്. അതു കൊണ്ട് റിയാസും 😅
@Irsh_Harsh
@Irsh_Harsh 2 жыл бұрын
No
@akshaya3617
@akshaya3617 2 жыл бұрын
ചേച്ചി നന്മയുടെ ഒരു പ്രതീകമാണ്...... Riyaz😂😂😂😂
@aadhitya6720
@aadhitya6720 2 жыл бұрын
Dlisha Pwolich ♥️❤️♥️
@noelkvarghese9021
@noelkvarghese9021 2 жыл бұрын
Riyazz
@ChangayiVlog
@ChangayiVlog 2 жыл бұрын
Dilsha നന്നായി കളിക്കുന്നുണ്ട്.
@anjanak3005
@anjanak3005 2 жыл бұрын
ബ്ലെസ്ളീ : എനിക്ക് അറിയാം ചേച്ചി നാരങ്ങ വെള്ളം ഞാനും കുടിച്ചിരുന്നു 💅. 🤣🤣🤣
@AM123_
@AM123_ 2 жыл бұрын
റിയാസ് ❣️ Complete entertainer ഇജ്ജാതി comedy 🤣🤣 ഈ show കഴിഞ്ഞാൽ ഏറ്റവും കൂടുതൽ miss ചെയ്യുക റിയാസ് നെ ആയിരിക്കും 😪.. Next സീസണിലും റിയാസ് ഉണ്ടെങ്കിൽ എന്ന് ആശിച്ചു പോവുന്നു.. Haters നെ പോലും fans ആക്കി മാറ്റിയ മൊതല് ❣️🔥🔥🔥
@ayushrajkr498
@ayushrajkr498 2 жыл бұрын
Nannayi promotion nadathunnondallo....good👍
@sujasalahudeen8867
@sujasalahudeen8867 2 жыл бұрын
RIYAS SALIM rocks 💜💜
@AM123_
@AM123_ 2 жыл бұрын
@@ayushrajkr498 നിനക്ക് നഷ്ടം ഒന്നും ഇല്ലല്ലോ.. എന്തേയ് അവനെ കുറിച്ച് നല്ലത് കേൾക്കുമ്പോൾ കുരു പൊട്ടുന്നുണ്ടോ?? അവിടെ അനാവശ്യ degrading നു ഇരയാക്കുന്നത് റിയാസ് ആണെnn തോന്നി.. So ആ പയ്യന് വേണ്ടി ആരെങ്കിലും സംസാരിക്കണം എന്ന് എനിക്ക് തോന്നി.
@AM123_
@AM123_ 2 жыл бұрын
@@boratmargaretsagdiyev6380 പൊക്കി പൊക്കി air ൽ കേറ്റൽ എന്ന പരിപാടി റോബിനെ റോബിൻ fans ആവോളം ചെയ്യുന്നുണ്ടല്ലോ 😏...
@an__---
@an__--- 2 жыл бұрын
@speeches for inspiration ചെയ്യണ്ട 😏
@roufinaroufi7271
@roufinaroufi7271 2 жыл бұрын
മോനെ റോ ചേച്ചിടെ ഫ്ലാറ്റിന്റെ ഇന്റീർയൽ ചെയ്തു തരണേ ഫ്രീ ആയി 😂റിയാസ് 🔥❤️
@Gandhari1234
@Gandhari1234 2 жыл бұрын
ദിൽഷയ്ക്ക് എന്ത് യോഗ്യത ആണ് ഉള്ളത് എന്ന് ചോദിച്ചതവർക് ഉള്ളതാണ് ഇത് 😏❤
@the_ackerman_
@the_ackerman_ 2 жыл бұрын
She's not worth it
@genius5125
@genius5125 2 жыл бұрын
@@the_ackerman_ ya the best pplayer in bb.....look recent tasks.dilsha top
@lakes7377
@lakes7377 Жыл бұрын
She is the best
@Jaseelolavattur
@Jaseelolavattur Жыл бұрын
😂😂😂
@sarath5347
@sarath5347 2 жыл бұрын
ദിൽഷ ഇന്നലെ നന്നായിരുന്നു 👍👌 വോട്ട് റിയാസിന് മാത്രം ❤️
@Alen.TnCook
@Alen.TnCook 2 жыл бұрын
Yes i will votr for riyaz
@jijipraj2618
@jijipraj2618 2 жыл бұрын
Vote only for Dilsha
@siarudeenn8342
@siarudeenn8342 2 жыл бұрын
@@jijipraj2618 mee too
@sojasr7490
@sojasr7490 2 жыл бұрын
I like Riyas from the beginning Riyas deserves to be the title winner🔥 Winner aayillengil ath Riyas nte kuttam alla toxic audience nte kuttam maathrem aanu Vote for Riyas One and only deserving player🥰 Dilsha too did the task well❤
@user-wj4dq4me9j
@user-wj4dq4me9j 2 жыл бұрын
Yes
@harisnoushad2401
@harisnoushad2401 2 жыл бұрын
Yes
@vidyavinod8668
@vidyavinod8668 2 жыл бұрын
True!
@aswathyappu9682
@aswathyappu9682 2 жыл бұрын
Yeaaa❣️
@nimyakp8779
@nimyakp8779 2 жыл бұрын
Riyas acting super😄👌👌..
@preethzzzjk
@preethzzzjk 2 жыл бұрын
Actors by profession aayittullavare thechu ottichu Riyas and Dilsha. They did their best. Riyas was superb. 😂😂
@unknownname8989
@unknownname8989 2 жыл бұрын
Dilsha um actor anelo
@ananya-61
@ananya-61 2 жыл бұрын
Ee Riyas blesslee combo vere level Ahn 😂 Orupaad chirikkanulla scope undakki therrum randum 😂❤️ Povendavar okke poyappo bb ippo nalla interest aayi😀..allengil oru avashyavum illand veruthe ochappad undakki main aayyii nadannenne 🚶
@dr.abhiramirajendran1195
@dr.abhiramirajendran1195 2 жыл бұрын
Aa poyavar undarnel riyas ipo ithepole cool aayi irunnu chirpikkillaa🤣🤣🤣... Onnm pedikkn illelloo... Ipo coooool....
@Ninifrfrlyf
@Ninifrfrlyf 2 жыл бұрын
Athe😂 randu perum chinthich kalikkunavar ahn so nalla nivaramulla comedykal kittum 🔥😂
@bprabheesh6240
@bprabheesh6240 2 жыл бұрын
Riyas kalakki ❤️🔥🔥
@geethu1
@geethu1 2 жыл бұрын
പാലാ പൂവ് ഇതളിൽ ലാസ്യമായി അണയും സുരഭി രാത്രി...... ആഹാഹാ ഹാ 🤣🤣🤣🤣🤣
@ssS-ix4xq
@ssS-ix4xq 2 жыл бұрын
Dilshaye pettenn Kandapo Manasilayilla😂😂Riyas Lp Ayi Aradukayirnnu😀
@8.o922
@8.o922 2 жыл бұрын
Lp over ആണ് ഇപ്പോൾ 🤧🤧Riyaz ഇപ്പോ തകർക്കുവാണെലോ..
@RD_jyxjy
@RD_jyxjy 2 жыл бұрын
Eth ketu lp thanne controlling her laugh parayathe vaiya riyas you nailed it.Riyas you nailed the show. What a contestant. Bigg boss your best choice. Ethavana engilum new task koduthath nannayi. Allengil e show veruth poyene. Riyas, Blessle, dilsha, Lakshmi priya and sooraj evar ayirikum top 5. Danya and ronson out avum. Sherikum sooraj and danya ayirunu povandiyirunath but he saved the nomination.
@agentju9457
@agentju9457 2 жыл бұрын
Dilsha is tooooo energetic. Soo good. You deserves the title, Dilsha.🥰🥰
@muhammedjasil1353
@muhammedjasil1353 2 жыл бұрын
Mmm... Season 5 il nokkam... ithu nammude Blessly kondu pokunnu
@BIGBOSSFAM23
@BIGBOSSFAM23 2 жыл бұрын
No way top 5 ok
@AneeetaKarthi
@AneeetaKarthi 2 жыл бұрын
Koppanu
@Ninifrfrlyf
@Ninifrfrlyf 2 жыл бұрын
Ayada top 4 🙌
@randomchat8156
@randomchat8156 2 жыл бұрын
Not better than Riyas I think
@KL-mr7ti
@KL-mr7ti 2 жыл бұрын
Best performance by only riyas 💯❤ lp over acting 🤮
@anvikaanvika1370
@anvikaanvika1370 2 жыл бұрын
Chechiyude interior full mon thanne cheyyanam..... Riyaz ore poli✌️✌️✌️😂
@arathys5661
@arathys5661 2 жыл бұрын
Dilsha❤️❤️❤️
@Alen.TnCook
@Alen.TnCook 2 жыл бұрын
Riyaz also❤️❤️❤️
@ayshu...8378
@ayshu...8378 2 жыл бұрын
നന്നായി കളിചവർക്ക് വോട്ട് കൊടുക്കുക
@ramlaka6532
@ramlaka6532 2 жыл бұрын
Ys
@leenashiju3623
@leenashiju3623 2 жыл бұрын
റിയാസ് ലക്ഷ്മി ചേച്ചി ടെ ചരക്റ്റർ ചെയ്യുമ്പോൾ കാണാൻ രസം ഉണ്ട് 😌🤩
@midyapranima3053
@midyapranima3053 2 жыл бұрын
ചേച്ചി നന്മയുടെ പ്രദീകമാണ്
@lakshmilachuzz5120
@lakshmilachuzz5120 2 жыл бұрын
ഏറ്റവും നന്നായി ചെയ്തത് riyas ആണ് അടി പൊളിയായിട്ടുണ്ട് റിയ്സ് lpye character ചെയ്തു 💯💯Riyas സൂപ്പറാണ് 🤩💯❤️
@gagan4069
@gagan4069 2 жыл бұрын
Best performer Dilsha♥️♥️
@Alen.TnCook
@Alen.TnCook 2 жыл бұрын
Riyaz also
@AneeetaKarthi
@AneeetaKarthi 2 жыл бұрын
Riyas
@cookworld173
@cookworld173 2 жыл бұрын
Riyas❤️
@sanjuus3268
@sanjuus3268 2 жыл бұрын
ദിൽഷാ.. ലക്ഷ്മി പൊളിച്ചു
@SyamKumar-pf2ns
@SyamKumar-pf2ns 2 жыл бұрын
റിയാസ് ക്രിയേറ്റിവിറ്റി അടിപൊളി
@dworldofathijay
@dworldofathijay 2 жыл бұрын
Eviction day.....moment Lalettan : 🔥Riyas u r safe🔥 Riyas : thanku laletta🤩 🥳🥳🥳🥳🥳🥳🥳🥳 Ur somthg spcl❤️
@lakshmilachuzz5120
@lakshmilachuzz5120 2 жыл бұрын
ആണെകിൽ തന്നെ endha കുഴപ്പം റിയ്സ് അത് അർഹിക്കുന്നു അതിനുള്ള യോഗ്യത ഉണ്ടഡ് riyasinu💯❤️
@delphygeorge7319
@delphygeorge7319 2 жыл бұрын
You are correct
@nasree.najiya
@nasree.najiya 2 жыл бұрын
റിയാസ് 😍❤😍
@dark-zq8cr
@dark-zq8cr 2 жыл бұрын
riyaz is a keen observer
@faseelafamilyuse591
@faseelafamilyuse591 2 жыл бұрын
ഈ ടാസ്കിൽ റിയാസ് സ്കോർ ചെയ്തു 👍👍👍
@meeee30
@meeee30 2 жыл бұрын
Riyas ❤️👏🥳👏👏👏
@sindusivan729
@sindusivan729 2 жыл бұрын
riyas excellent after riyas dilu super lp nannnayirunnu but blesslide pole thonnunnilla
@irfanaansarkhan6130
@irfanaansarkhan6130 2 жыл бұрын
Dilsha ella characterm nannay cheyyunnund, riyas lp de charecterl pwoli
@itsme-sukanya
@itsme-sukanya 2 жыл бұрын
റിയാസ് ന്റെ character LP ചെയ്യണം ആയിരുന്നു..
@hish__nish9462
@hish__nish9462 2 жыл бұрын
First day തൊട്ട് I am a big fan of riyas, അന്നൊക്കെ comment വായിക്കുമ്പോൾ ദേഷ്യം വരുമായിരുന്നു, എല്ലാ കമന്റും റിയാസിനെ കുറ്റം പറയാൻ കാത്തു നിൽക്കുന്നപോലെ, but ഇന്ന് I am so happy, riyas യഥാർത്ഥ മത്സരാർത്ഥി ആണെന്ന് most of the peoples മനസ്സിലാക്കി, ആദ്യം തൊട്ടേ riyas ഉണ്ടായിരുന്നെങ്കിൽ bb4 ഇതിലും കിടിലനായേനെ
@farsanabasheer3178
@farsanabasheer3178 2 жыл бұрын
hatersine പോലും ഫാൻസാക്കിയ മുതൽ riyas salim🔥🔥🔥
@jayanthyaj6161
@jayanthyaj6161 2 жыл бұрын
Le riyaz: mwone rooo Dilsha: oooooo
@gayathri8480
@gayathri8480 2 жыл бұрын
Full vote for riyaz🔥❤️
@Jennyluvvss_
@Jennyluvvss_ 2 жыл бұрын
riyaz😍😍😍👍🏻🔥🔥🔥
@kuttankannara4385
@kuttankannara4385 2 жыл бұрын
Dear Asianet favourism kaanikkaruth. Blesslee innale dilshayod sorry parayunna clip ningal epolisodil ninn mukki.Ath ippozhengilum onnu idan pattumo? Ningalk first muthal orale winner aakan plan und ayal poyapol ipo pakaram orale kitti.Athin vendi mattoralude jeevitham vech kalikkaruth.Blesslee paranja sorry clip purath varendath ayalude jeevithathil valare parathanam aan.
@vijina860
@vijina860 2 жыл бұрын
riyas salim 👏❤️✨️ kandirikkanum chirikkanum thonniya prakadanam riyasinte mathramayirunnu
@thrissurkaran3889
@thrissurkaran3889 2 жыл бұрын
1:37 മോനെ roo😂
@musthafapk5828
@musthafapk5828 2 жыл бұрын
Dilsha performance 👍 super 👍
@babithababi5126
@babithababi5126 2 жыл бұрын
Dilsha❤️
@joshminjose4941
@joshminjose4941 2 жыл бұрын
Dilu😍
@Adi_th_yan
@Adi_th_yan 2 жыл бұрын
Blesslee..🌚
@f.n.s3105
@f.n.s3105 2 жыл бұрын
റിയാസിനെ LP ചെയ്യണമായിരുന്നു എങ്കിൽ രസായിരുന്നു😄😄
@SyamKumar-pf2ns
@SyamKumar-pf2ns 2 жыл бұрын
Over act ചെയ്ത് കുളമാക്കിയേനേ.
@lakshmilachuzz5120
@lakshmilachuzz5120 2 жыл бұрын
ഓവറാക്കി ചലമാക്കിയേനെ 😏😏Ippo തന്നെ blessleeye ചെയ്തു ഓവറാക്കി കുളമാക്കി 🤣Riyas lpye സൂപ്പറാട്ടി ചെയ്തിട്ടുണ്ട് ആ കാല് പൊക്കി ഉള്ള തുപ്പൽ വരെ കൃകൃതിയമായിരുന്നു 💯Riyas സൂപ്പറാക്കി 💯💯❤️❤️❤️
@abuptv4303
@abuptv4303 2 жыл бұрын
Riyaaas othiri ishttayi
@obito1975
@obito1975 2 жыл бұрын
Always blesslee❤
@sumayyashameer8699
@sumayyashameer8699 2 жыл бұрын
Riyas🥰❤️🔥🔥🔥
@the_alpha10
@the_alpha10 2 жыл бұрын
2:52 chiri kadichu pidichirikkuva🤣🤣
@Dhwanikunju
@Dhwanikunju Жыл бұрын
Dilsha polichu❤❤
@divyaniyarenjith8638
@divyaniyarenjith8638 2 жыл бұрын
നാരങ്ങവെള്ളം ഞാനും കുടിച്ചാരുന്നു 🤣
@noelkvarghese9021
@noelkvarghese9021 2 жыл бұрын
😂 Blesslee
@musaina1546
@musaina1546 2 жыл бұрын
😂😂😂😂
@purple506
@purple506 2 жыл бұрын
തോന്നിയപോലെ പറയുന്നതിനാണ് തോന്ന്യവാസം എന്ന് പറയുന്നത് -ബ്ലസിലി
@Ninifrfrlyf
@Ninifrfrlyf 2 жыл бұрын
😂
@shamrathm5180
@shamrathm5180 2 жыл бұрын
Starting thanne riyasine kond vannirunnnenkil checkan pwolichadukkkayirunnuuu…checkan 🔥🔥🔥🔥🔥🔥🔥
@athulya1969
@athulya1969 2 жыл бұрын
Dilsha Riyas 🔥🔥🔥
@rb483
@rb483 2 жыл бұрын
Riyazz, blesslie good gamers...... ore poli🔥🔥🔥🔥..... ottum deserving allatha prathyekichu onnum cheyyathe sugichu kazhiyunna ronsonum soorajum.... Ivare purathakkan oru vazhiyum ille.....kashtam thanne BB.... 🙆🏻‍♀️🙆🏻‍♀️
@hafsahazz7479
@hafsahazz7479 2 жыл бұрын
മോനെ റോ.... 😆
@rashurashi2068
@rashurashi2068 2 жыл бұрын
Riyas ....👌
@Elenagilmore07
@Elenagilmore07 2 жыл бұрын
RIYAS 🔥🔥
@ZoaEzmel
@ZoaEzmel 2 жыл бұрын
Riyas 🔥riyas👍❤💜
@ammurosee
@ammurosee 2 жыл бұрын
100th day laleattnde aduth riyas Blessy uddavan prarthikkunnu 🙏ivaril aaru winner aaylum kuyappilla....❤️
@priya371
@priya371 2 жыл бұрын
Dhilsha and blesslee only
@truthteller6307
@truthteller6307 2 жыл бұрын
Riyas has changed his game plan..he is treating dilsha nicely.. But one thing is clear in his conversation..he don't like Robin..datz crystal clear in his words
@sreekalavs6985
@sreekalavs6985 2 жыл бұрын
Ya...very true...He always says that Robin is fake...He wants to save her from both..
@jiminaahh7920
@jiminaahh7920 2 жыл бұрын
Bleslee and riyas orumich irikkunnth kandyt feeling soo happy
@aparna505
@aparna505 2 жыл бұрын
Dilsha ❤️❤️🧡
@anjaliprasobh4731
@anjaliprasobh4731 2 жыл бұрын
Chayakodkum, mudi thadavikodkumm ... Chechi nanmayude oru prtheekamaanu😂😂😂😂ijjathiii
@nayana2713
@nayana2713 2 жыл бұрын
Riyaz 🔥
@kuttankannara4385
@kuttankannara4385 2 жыл бұрын
The real winner of BB4 malayalam is Blesslee...
@Alen.TnCook
@Alen.TnCook 2 жыл бұрын
As of todays performance There might be a fair chance for dilsha and riyaz also
@jeelii8776
@jeelii8776 2 жыл бұрын
Riyas♥️
@christina1432
@christina1432 2 жыл бұрын
റിയാസ് പൊളിയാ സൂപ്പർ, ഇഷ്ട്ടമായി 😍
@soumyasurumi8258
@soumyasurumi8258 2 жыл бұрын
റിയാസ് ❤️
@lcvlogs9165
@lcvlogs9165 2 жыл бұрын
Cute dilu chechii. Ellavarum thakarthu🥰🥰😘😘😍😍
@sivaprasadk7061
@sivaprasadk7061 2 жыл бұрын
Dilsha.... Amazing..!!!!!!!!
@adithyannp8591
@adithyannp8591 2 жыл бұрын
Riyas 💥💥💥💫
@aneetamolbkaneeta3057
@aneetamolbkaneeta3057 2 жыл бұрын
Diluuuu most deserving one ❤❤
@liyazam3126
@liyazam3126 2 жыл бұрын
Mol real lifeilum inganethannyaaa??? Chechi anganeyanu penangi kazhinj narangavellam kodukkum...chechi nanmayude oru pratheekamanu😌😌
@akhilandrews7455
@akhilandrews7455 2 жыл бұрын
Dilu💞💞💞💞🔥🔥🔥
@ajnasajax
@ajnasajax 2 жыл бұрын
അവസാന second വരേ Blesslee യെ support ചെയ്‌യും proud fan 💖 *Muhammed Diligent Blesslee ❤️✨*
@vismayaviz2357
@vismayaviz2357 2 жыл бұрын
ബ്ലെസ്ലി ആയലക്ഷ്മിയെ കണ്ടപ്പോൾ മിടുക്കിയിലെ അംബിക പിള്ള യെ ഓർമ വന്നു
@manojlm1093
@manojlm1093 2 жыл бұрын
2:41😂🤣 Riyas🔥👌
@sanalkumarvg2602
@sanalkumarvg2602 2 жыл бұрын
highly energetic girl... Dr ടെ ഫാഗ്യം
@sanalkumarvg2602
@sanalkumarvg2602 2 жыл бұрын
ഫ അല്ലടെ ഭ
@eforenglish1127
@eforenglish1127 2 жыл бұрын
ഈ task റിയാസിന്റെ കയ്യിൽ ഭദ്രം 👍
@obito1975
@obito1975 2 жыл бұрын
Full sprt to one and only Muhammed diligent blesslee❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Alen.TnCook
@Alen.TnCook 2 жыл бұрын
Bleslee and riyaz❤️❤️
@argr1672
@argr1672 2 жыл бұрын
Dilsha❤️❤️❤️🔥🔥🔥👌👌👌👌👌
@helloleothomas9176
@helloleothomas9176 Жыл бұрын
He is the real winner in our hearts ❤️❤️ നീ ജയിച്ചു കയറിയത് ജനലക്ഷങ്ങളുടെ മനസിലേക്കാണ് റിയാസ് ❤️ തോറ്റുപോയത് നിന്നെ ഈ മത്സരത്തിൽ തോൽപ്പിച്ചവരാണ് ❤️ Riyas Salim the Fireboy ! 🔥 Game changer ❤️ Winner of our heart ❤️ UNDESERVING Winner.. DiLSHa PRASaNNaN....☹️☹️☹️--BB-4.... ☹️☹️ RiYAS , YOU DeSeRVE To Be The TiTLe WiNNeR.... 😇.... ALL THe BeST, RiYaZ,.... YoU ARE THe ReAL GaMe-CHaNGeR Of BB-4... 😇. കണ്ടന്റ് ഉണ്ടാക്കിയതും ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും 24 വയസ് മാത്രമുള്ള റിയാസാണ്..പ്രേക്ഷകർ പോകുന്ന ഇടത്തല്ലാതെ പ്രേക്ഷകരെ തന്റെ ചില കോണിലേക്ക് കൊണ്ട് വന്ന..അടിപൊളി ഗയിമാർ എന്ന് എല്ലാവരും അംഗീകരിച്ച റിയാസാണ് യഥാർത്ഥ ചാമ്പ്യൻ ✨️✨️
@awesomelife2116
@awesomelife2116 2 жыл бұрын
Dakini ammomma Blessle 😂
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 34 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 97 МЛН
Такого они не видели😱😍
0:55
Следы времени
Рет қаралды 1,9 МЛН
HOW DID HE WIN? 😱
0:33
Topper Guild
Рет қаралды 30 МЛН
Такого они не видели😱😍
0:55
Следы времени
Рет қаралды 1,9 МЛН
DESAFIO IMPOSSÍVEL! #trending
0:13
O Mundo da Ágata
Рет қаралды 20 МЛН
Не поймаю говоришь? ;)
0:55
BORODA TV
Рет қаралды 4,5 МЛН
DESAFIO IMPOSSÍVEL! #trending
0:13
O Mundo da Ágata
Рет қаралды 20 МЛН
Sion princess funny Haribo Donuts 🍊🚆😅🤣
0:35
SION /紫音
Рет қаралды 23 МЛН