#BBMTaskMoments

  Рет қаралды 263,112

Asianet

Asianet

2 жыл бұрын

#BBMTaskMoments റൊൺസന്റെയും ബ്ലസ്സ്ലിയുടെയും മെമ്മറി പവർ ടെസ്റ്റ് ചെയ്യാനായി അടുത്ത ടാസ്ക്ക് ..!!
Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
#BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

Пікірлер: 207
@harithaharidas9116
@harithaharidas9116 2 жыл бұрын
BB : അത്രക്ക് ഇഷ്ടണോ അവനേ??? ബോസ്സേ.. അവൻ മുത്താണ് ♥️ Blesslee ♥️♥️♥️
@twinkle3106
@twinkle3106 2 жыл бұрын
🤭🤭
@ijz1299
@ijz1299 2 жыл бұрын
വേറെ ആരൊക്കെ പോയാലും ഇത്രയും സിമ്പിൾ ആയി ഈ ടാസ്ക് വിജയിക്കുമായിരുന്നില്ല..... Bless leeee❤️💥🔥 Ronson, ❤️💥🔥
@harisree9048
@harisree9048 2 жыл бұрын
Point 🔥🔥🔥
@Iwgwfd
@Iwgwfd 2 жыл бұрын
Crct 👀💥
@dontmesswithme2120
@dontmesswithme2120 2 жыл бұрын
Nallathayit kalikunna chilare onungil out akum ..illengil punishment okke koduth odukum...Onum cheyaatha chilaru safe🤦🏻‍♀️
@LIFE-zv2qq
@LIFE-zv2qq 2 жыл бұрын
kzfaq.infovayTO_6T538?feature=share
@Sreyarinilll
@Sreyarinilll 2 жыл бұрын
*രണ്ടാളും നന്നായി തന്നെ ചെയ്തു..🥳💖* *Blesslee nd Ronsan...😌💝*
@sruthiee_
@sruthiee_ 2 жыл бұрын
@random 🙄👌
@shabeebaek4766
@shabeebaek4766 2 жыл бұрын
@@sruthiee_ jw
@dontmesswithme2120
@dontmesswithme2120 2 жыл бұрын
Nallathayit kalikunna chilare onungil out akum ..illengil punishment okke koduth odukum...Onum cheyaatha chilaru safe🤦🏻‍♀️
@LIFE-zv2qq
@LIFE-zv2qq 2 жыл бұрын
kzfaq.infovayTO_6T538?feature=share
@sruthiee_
@sruthiee_ 2 жыл бұрын
@@shabeebaek4766 wht
@healthytalks6907
@healthytalks6907 2 жыл бұрын
ആളെ നോക്കി അല്ലാതെ കഴിവ് നോക്കി വോട്ട് കൊടുക്കുന്നവർ ഒന്നും നോക്കണ്ട.. ചെക്കന് കൊടുത്തോളീം ... Blesslee.. One of the best Intelligent gamer of bb❤️
@sajith3868
@sajith3868 2 жыл бұрын
ഇവിടെ പലരും ആളെ നോക്കിയാണ് കൊടുക്കുന്നത് 🤣
@statusvideospage857
@statusvideospage857 2 жыл бұрын
😄
@LIFE-zv2qq
@LIFE-zv2qq 2 жыл бұрын
kzfaq.infovayTO_6T538?feature=share
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
തമ്മില് ഭേദം ഈ ടാസ്ക് ആയിരുന്നു ബ്ലെസ്ലി ronson നന്നായി ചെയ്തു 👍🥰
@sonimaprem9713
@sonimaprem9713 2 жыл бұрын
Bleslee is very intelligent player🔥
@ReeLme143
@ReeLme143 2 жыл бұрын
Blessly....nii superaa😍😍😍 Ronson🤩
@IronMan-wl7lc
@IronMan-wl7lc 2 жыл бұрын
Blessli അല്ലെങ്കിലും ടാസ്ക് വരുമ്പോൾ ചുമ്മാ 🔥🔥🔥
@stealthvisor7805
@stealthvisor7805 2 жыл бұрын
The confidence of bleslee while selecting a topic in the game was amazing
@georgemathew6262
@georgemathew6262 2 жыл бұрын
BLESSLEE, RONSON ADIPOLI 🔥🔥❤ BLESSLEE ⚡️💥💥❤
@Jazi-zyed
@Jazi-zyed 2 жыл бұрын
Bleesly polichu what a IQ level good gamer❤️.He deserves the title 🥇
@mayoorijayakumar8877
@mayoorijayakumar8877 2 жыл бұрын
💯
@ijz1299
@ijz1299 2 жыл бұрын
ചിലരെപ്പോലെ 100%കൊടുക്കും എന്ന് പറഞ്ഞു നടക്കാറില്ല...... പക്ഷേ..... ടാസ്ക് വന്നാൽ 200%കൊടുത്ത് കാണിക്കും Bless leeeeee❤️💥🔥💥❤️ #copied
@drshinu6129
@drshinu6129 2 жыл бұрын
സത്യം...!!!!
@dontmesswithme2120
@dontmesswithme2120 2 жыл бұрын
Nallathayit kalikunna chilare onungil out akum ..illengil punishment okke koduth odukum...Onum cheyaatha chilaru safe🤦🏻‍♀️
@ashnapt8136
@ashnapt8136 2 жыл бұрын
💯
@sanooshasanujs2786
@sanooshasanujs2786 2 жыл бұрын
Blessleeeei! 🌈💥
@anwarmk8861
@anwarmk8861 2 жыл бұрын
ബ്ലെസ്സ്ലി റോൻസണ് ഇവരാണ് താരം ഡോക്റ്റർ വെറും ഒച്ചപ്പാട് മാത്രം 😂😂😂
@divyas790
@divyas790 Жыл бұрын
Pakshe enik thonnila dr. Poliya mass aan 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@inzayn8249
@inzayn8249 Жыл бұрын
@@divyas790 unda😂😂
@leoboy5104
@leoboy5104 Жыл бұрын
Man. Speaking faxx💥
@divyas790
@divyas790 Жыл бұрын
@@inzayn8249 enth unda karayaann paranjee🤭
@abhi_shek4yt
@abhi_shek4yt Жыл бұрын
​@@divyas790ദോതറ അലറലോടലറൽ
@anjaliunnikrishnan7653
@anjaliunnikrishnan7653 2 жыл бұрын
Blessle such a balanced player ❤️
@butterflybutterfly9737
@butterflybutterfly9737 2 жыл бұрын
ഇന്നലത്തെ 4 ടാസ്കുകളിൽ ഏറ്റവും നല്ല ടാസ്ക് ഇത് തന്നെ ആയിരുന്നു... ബ്ലസിലിയും റോൺസൺ ചേട്ടനും സൂപ്പർ ആയി ചെയ്തു... അതുകഴിഞ്ഞു റോൺസൺ ചേട്ടൻ വെള്ളത്തിനു വേണ്ടി വെയിറ്റ് ചെയ്തതും വെള്ളം വന്നപ്പോ ഉള്ള സന്തോഷവും ഒക്കെ കാണേണ്ടത് തന്നെ ആണ്... ♥️🔥
@ammu8435
@ammu8435 2 жыл бұрын
Athee ronson😍😍 poli
@dontmesswithme2120
@dontmesswithme2120 2 жыл бұрын
Nallathayit kalikunna chilare onungil out akum ..illengil punishment okke koduth odukum...Onum cheyaatha chilaru safe🤦🏻‍♀️
@meenumeenakshi7688
@meenumeenakshi7688 2 жыл бұрын
ചിലരെപോലെ 100% കൊടുക്കുമെന്ന് വിളിച്ചു പറഞ്ഞു നടക്കില്ല...but, 200% ചെയ്‌തു കാണിക്കും... BLESSLEE...🔥🔥🔥
@Baziyyyyyy
@Baziyyyyyy 2 жыл бұрын
❤😚blessly
@healthytalks6907
@healthytalks6907 2 жыл бұрын
Rly🥰
@ammu8435
@ammu8435 2 жыл бұрын
Ronson too💫💫💫
@poojaraj1775
@poojaraj1775 2 жыл бұрын
Blesslee valare nalla oru player aan avnte attitude and intelligence vere level patience ulla chekkan but very underrated vndatra acceptance kitunila he deserves more attention and support pollil oru improvementum kanunila whatever jayichalum tottalim full vote blesslek matram 💥❤️
@adinanaddu4613
@adinanaddu4613 2 жыл бұрын
Blessle 💓❤️
@cutequeen57
@cutequeen57 2 жыл бұрын
Blesslee💖
@ShaijuRaj
@ShaijuRaj 2 жыл бұрын
Blessly is an intelligent player ആണ് 😊, എന്നാൽ സൂചിത്രയുടെ elimination ന്റെ കാര്യം വന്നപ്പോൾ പുള്ളിയുടെ intelligence പുള്ളിതന്നെ മറന്ന് പോയി. 😂
@randomchat8156
@randomchat8156 2 жыл бұрын
സുചിത്രയുടെ പുറത്തെ അവസ്ഥ അകത്തിരിക്കുന്ന ബ്ലസ്ലിക്കറിയില്ലല്ലോ
@HasnaAnna6282
@HasnaAnna6282 2 жыл бұрын
Danya eee eviction il safe aaavukayanengil Adutha thavana sujithra nominationil varaaan thalparyam kanikkum😁😁😁 Appo eduth sujithraye veliyil kalayaaam
@meriinthomas
@meriinthomas 2 жыл бұрын
@@randomchat8156 sathym... Avnte vicharam pullikarik purath nalla supprt aanenn aakum... Kore serial il okke abinaychitund... Valare famous aanenn selfie taskile oru impact koduthelo suchithra
@sreejith7195
@sreejith7195 2 жыл бұрын
@@meriinthomas edo angane anel dr supoort ullatha avan ariyam ennitt avana dr edakk ellam nominate cheithittund onnel ithellam avante game plan ayirikkum allel mandatharam
@lonlyqueen4563
@lonlyqueen4563 2 жыл бұрын
@@randomchat8156 💯💯💯💯💯💯💯
@_fairy_8794
@_fairy_8794 2 жыл бұрын
Blesslee 💖
@soniarose288
@soniarose288 2 жыл бұрын
blesslee❤ ronson😊 pwolich
@nickblue11
@nickblue11 2 жыл бұрын
For me The Real WiNNERS are Blesslee & Ronson, No fake Patti show 🐶 only good Heart both of them 💝💖
@aksasagi8608
@aksasagi8608 2 жыл бұрын
Blessle👌👌🔥🔥🔥 Ronson👌👌👌
@sreyarajesh8151
@sreyarajesh8151 2 жыл бұрын
*Blesslee* ❤️ uyir
@jizz9017
@jizz9017 2 жыл бұрын
Blesslee❤️🔥
@jasnasalim85
@jasnasalim85 2 жыл бұрын
Blessly memmory പവർ ഒരു രക്ഷയും ഇല്ല.....🔥ronson too
@sini8504
@sini8504 2 жыл бұрын
Blesslee 🔥🥰
@archanasulatha3781
@archanasulatha3781 2 жыл бұрын
Bless💓💓
@peaksandvalleyayasworld8558
@peaksandvalleyayasworld8558 2 жыл бұрын
Blesslee നല്ലൊരു gamer ഉം ക്യാറക്ടറും ആണ് അത് പോലെ ronson ഉം
@kuttankannara4385
@kuttankannara4385 2 жыл бұрын
Bleslee🔥🔥
@salini3707
@salini3707 2 жыл бұрын
ബ്ലസിലി നന്നായിട്ട് ചെയ്തു..... 😊
@vineethas7977
@vineethas7977 2 жыл бұрын
Brilliant players👏. U people deserves special mention this week. Real leaders 👍👍👍.
@sidraninu1888
@sidraninu1888 2 жыл бұрын
Blessly oru good player anu😍😍beechikkaa uyirr😍😍
@mohammedshaz5528
@mohammedshaz5528 2 жыл бұрын
ബ്ലെസ്ളീ pwoli💙
@user-hk8tl6le8r
@user-hk8tl6le8r 2 жыл бұрын
ബ്ലെസ്സ്ലി പൊളിച്ചു
@urmilasanju6629
@urmilasanju6629 2 жыл бұрын
രണ്ടാളും നന്നായി ചെയ്തു❤️❤️🔥🔥
@jithin9857
@jithin9857 2 жыл бұрын
Ronson n blessley 🔥🔥😎
@jannathsherin1272
@jannathsherin1272 2 жыл бұрын
Blessly is an intelligent player 🔥🔥🔥 ഡെയ്സി അന്ന് പറഞ്ഞല്ലോ എൻറെ വസ്ത്രങ്ങൾ കാണിക്കുമ്പോൾ നിൻറെ അമ്മയുടെയും പെങ്ങളുടെയും ആണെങ്കിൽ നീ അത് ചെയ്യുമായിരുന്നു ഓർക്കണം ആയിരുന്നു എന്ന് ... അപ്പോൾ ആണുങ്ങളുടെ യൂറിൻ എല്ലാവരെയും വിളിച്ച് കാണിക്കുമ്പോൾ എൻറെ അച്ഛനും ചേട്ടനും ആയിരുന്നെങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു എന്ന് ഡെയ്സി എന്തുകൊണ്ട് ആലോചിച്ചില്ല?????? എടാ എന്ന് വിളിക്കുമ്പോൾ ഇല്ലാത്ത ഒരു പ്രശ്നവും എടി എന്ന് വിളിക്കുമ്പോൾ തോന്നേണ്ട കാര്യമില്ല... 12 പേർ ബ്ലെസ്സിയെ നോമിനേറ്റ് ചെയ്യുന്നു കാരണം????? 1) ടാസ്കി ബസർ അടിച്ചു കഴിഞ്ഞപ്പോൾ നീ ആപ്പിൾ തിന്നു അത് നിയമലംഘനമാണ്.....(ബിഗ് ബോസ് പോലും അത് നിയമലംഘനമാണെന്ന് പറഞ്ഞിട്ടില്ല പക്ഷേ ഇപ്പോഴും അവിടെയുള്ള 12 പേർക്കകക് അത് നിയമലംഘനമാണ്..) പക്ഷേ അതിനു മുമ്പേ ബ്ലെസി റോൾ ബുക്ക് വായിച്ചു നോക്കുന്നുണ്ട് .... Dilsha..വെയിറ്റ് കുറയ്ക്കേണ്ട അവർക്ക് വേണ്ടി ഡാൻസ് ചെയ്യുന്ന സമയത്ത് ബ്ലെസ്സി റോൾ ബുക്ക് വായിക്കുന്നു അതിനുശേഷമാണ് ബസ് അടിക്കുന്നത് ഇടവേളയിൽ അവൻ ആപ്പിൾ കഴിക്കുന്നതും... 2) ഡെയ്സിയുടെ വസ്ത്രങ്ങൾ എല്ലാവരെയും വിളിച്ചു കാണിച്ചു അതുകൊണ്ട്നോമിനേറ്റ് ചെയ്യുന്നു.... പക്ഷേ ഇതേ പോലെ പുരുഷന്മാരുടെ മൂത്ര തുള്ളികൾ എല്ലാവരെയും വിളിച്ചു കാണിക്കുകയും അത് ആരുടേതാണെന്ന് പലവട്ടം ചോദിക്കുകയും ചെയ്തു ഡെയ്സി ക്കെതിരെ ഒരു കുറ്റവും ആർക്കും തോന്നിയില്ല അടിവസ്ത്രങ്ങളും പാഡും തറയിൽ വലിച്ചെറിഞ്ഞു പോകുന്നു ഇന്ന് റോയ്സൺ നവീനും ഡെയ്സിയെ കുറിച്ച് മാറിയിരുന്നു പറഞ്ഞു പക്ഷേ നേരിട്ട് അത് പറയാനുള്ള ധൈര്യം അവർക്കില്ല...... പകരം അത് നേരിട്ട് പറഞ്ഞ ബസ്സിലാണ് റോൺസൺ തെറ്റായി തോന്നിയത്... ഇതുപോലുള്ള കാരണങ്ങൾപറഞ്ഞു ബ്ലെസ്സിയെ ജയിലിൽ നോമിനേഷൻ ഇലേക്ക് പറഞ്ഞയച്ച അവർ മനപൂർവ്വം മറന്നുകളഞ്ഞ ചിലതുണ്ട്..... വെയിറ്റ് കൂട്ടേണ്ട ടാസ്കിൽ ഏറ്റവും കൂടുതൽ വെയിറ്റ് കൂട്ടിയത് ബ്ലെസിയാണ് ......ബിഗ് ബോസ് നിയമങ്ങളിലൂടെ ഹോൾഡ് കണ്ടുപിടിച്ച കളിച്ചത് ബ്ലെസലിയാണ് .... പക്ഷേ ഭാരം കുറയ്ക്കേണ്ടത് കൂട്ടിയ വരെയോ ടാസ്കിൽ റോൾ തെറ്റിച്ച് വരെയോ ആരും നോമിനേറ്റ് ചെയ്തിട്ടില്ല പകരം മാത്രം ബ്ലെസ്സിയെ മാത്രം ടാർഗറ്റ് ചെയ്തു....😏😏😏 എന്നിട്ട് ഗ്രൂപ്പിസം ഇല്ല പോലും.... പക്ഷേ അവനോടൊപ്പം പ്രേക്ഷകർ ഉണ്ടെന്ന് അവർ മറന്നു Full vote for blessleeee 🔥 🔥At first I have underestimate him 2nd week onwards he proved me wrong...blesslee 🔥🔥 🦋 നല്ല കളി കളിക്കുന്നവർ മാത്രം ബിഗ് ബോസിൽ വിജയിക്കട്ടെ.... 🦋🔥
@AdItH_aDiTh2011
@AdItH_aDiTh2011 2 жыл бұрын
*ബ്ലസിളേക്കും റോൻസണും Best performer of the week kodukkanam ബ്ലസിലെ and രോൺസൺ അവരുടെ 500% ഗെയിംയിൽ കൊടുത്തു കളിയിൽ ജയിച്ചു well done 👏👏 ഇവർ രണ്ടു പേരും അല്ല 500% കൊടുത്തത് എല്ലാവരും LP Riyaz Akhil Jas Dilsha sooraj angane Blessle polichu 🔥🔥 ബ്ലസിലേക്കു നല്ല ഓർമ ശക്തിയുണ്ട് 😄🔥അത് ഒരു ബ്ലസിളെയുടെ ഒരു positive ആണ് ഇപ്പം Robin മാത്രം എല്ലാ എന്റെ fav contestant ബ്ലസിലെയും ഉണ്ട്*
@Indiancitizen007
@Indiancitizen007 2 жыл бұрын
200% കൊടുക്കുന്ന റോബിൻ എന്താ ടാസ്ക് കളിക്കാൻ ഇറങ്ങാത്തത് 🙄രാജാവ് റോബിന് പേടിയാണോ ആദ്യം തന്നെ പറഞ്ഞു ലാസ്റ്റ് മാത്രമേ മത്സരിക്കൂ എന്ന് 😬
@AdItH_aDiTh2011
@AdItH_aDiTh2011 2 жыл бұрын
@@Indiancitizen007 najn evide Robine പറ്റി onnum paranillalo bro athu eniku ariyilla bro eppam enthe fav contestants Robin and Blessle annu nerthe Robin mathram annu bro eniku fightnu താൽപ്പര്യമില്ല
@zoyaft3651
@zoyaft3651 2 жыл бұрын
Sooraj & dilshayum undu
@Indiancitizen007
@Indiancitizen007 2 жыл бұрын
@@AdItH_aDiTh2011 ok bro🥰
@AdItH_aDiTh2011
@AdItH_aDiTh2011 2 жыл бұрын
@@Indiancitizen007 🥰🥰
@anjukuty9705
@anjukuty9705 2 жыл бұрын
റോൻസണും Lp യും നന്നായി കളിക്കുന്നുണ്ട് ഇപ്പൊ😍😍😍ഇഷ്ടം ആകുന്നുണ്ട് 🥰
@noelkvarghese9021
@noelkvarghese9021 2 жыл бұрын
ഇന്നലെ റിയാസ് ആണ് answer മുക്കാലും പറഞ്ഞത്. എന്നിട്ടു ലക്ഷ്മി ഇടയിൽക്കൂടി തെറ്റുത്തരം വിളിച്ചു കൂവി റിയാസിനെ പറയാൻ സമ്മതിക്കുന്നില്ല. എല്ലായിടത്തും താൻ മുന്നിൽ എന്നുള്ള ചിന്ത. റിയാസിനു വേണ്ടി പറയാൻ ആരും ഇല്ലല്ലോ. LP ക്ക് വേണ്ടി പൈസക്ക് പറയാൻ പ്രമുഖ ചാനൽ തന്നെ und.
@ammu8435
@ammu8435 2 жыл бұрын
Ronson 😍😍
@nehalamanaf2906
@nehalamanaf2906 2 жыл бұрын
Blesslee💝🔥
@sijom7979
@sijom7979 2 жыл бұрын
ലൈവിൽ സുഖിൽ കോംബോ തകർക്കുന്നുണ്ട് . അമ്മയും അച്ഛനും മോനും.
@Levi_Ackerman11
@Levi_Ackerman11 2 жыл бұрын
🤣
@Rias948
@Rias948 2 жыл бұрын
നിനക്ക് നല്ല കഴപ്പ് ആണല്ലോ 🤐🤐
@mehazabien3203
@mehazabien3203 2 жыл бұрын
Well played guys❤️🙌🏻💥
@user-gs6ro6sy9k
@user-gs6ro6sy9k 2 жыл бұрын
*രണ്ടാളും അടിപൊളിയായിട്ട് ചെയ്തു blesslee and ronson* 🥰🥰🥰
@becreative6458
@becreative6458 2 жыл бұрын
Hemmeee... Unbelievable 😆😆😆
@ammu8435
@ammu8435 2 жыл бұрын
@@becreative6458 atheee😌😌😌 chettaa ro kayinjit spelling thetind thonnanu tta🧐🧐 onnude nokkikkee
@vijeesh1613
@vijeesh1613 2 жыл бұрын
ഈ task ജയിക്കാൻ അവനെക്കൊണ്ടല്ലാതെ അവിടെയുള്ള ഒരാളെ കൊണ്ടും പറ്റില്ല...🔥ഒരേയൊരു ബ്ലെസ്സിലി ❤ U win our heart ❤
@aryasuchithran0
@aryasuchithran0 2 жыл бұрын
Wwekly taskil blessli😍ronson🔥jasmin😍akhil.... Better ayitt thanne kalichu... Fanism mattivech nokuka😊💥
@ammu8435
@ammu8435 2 жыл бұрын
True true 4 perum nannaayi kalichu😍😍
@user-rq6bj2ne1c
@user-rq6bj2ne1c 2 жыл бұрын
ബുദ്ധിയും ശക്തിയും ഒന്നിച്ചാൽ😃💪💪💪💪
@muhammedirshad8659
@muhammedirshad8659 2 жыл бұрын
blessley
@asifkhan537
@asifkhan537 2 жыл бұрын
bleslee ❤
@joyfulllife8115
@joyfulllife8115 2 жыл бұрын
Blesle മുത്തേ നീ pwoliyaada ❤️❤️❤️❤️
@ajmalmohammed6389
@ajmalmohammed6389 2 жыл бұрын
Blessli 🔥
@sameerakoduvalapp1119
@sameerakoduvalapp1119 2 жыл бұрын
Blesslee🔥
@ardrav4490
@ardrav4490 2 жыл бұрын
Chilarepole 100,200 paranjunadakkilla cheythanghu kanikkum athanu Blessli
@itsme-jl8en
@itsme-jl8en 2 жыл бұрын
👍🤭
@skyfall8203
@skyfall8203 2 жыл бұрын
Yess
@Dramaedits3
@Dramaedits3 2 жыл бұрын
Rand perum nannaayi kalichu.....and also blessely is brilliant
@nejiyashanavas478
@nejiyashanavas478 2 жыл бұрын
Ronson chettan ee week poli aanu
@ammu8435
@ammu8435 2 жыл бұрын
ഈ വീക്ക്‌ അല്ലാ എല്ലാ വീക്കും ചേട്ടൻ പൊളി ആണ് 💫💫
@alanthomas7725
@alanthomas7725 2 жыл бұрын
Blesslee
@stealthvisor7805
@stealthvisor7805 2 жыл бұрын
Bleslee is cool as cucumber
@parvathyharis1894
@parvathyharis1894 2 жыл бұрын
Blesslee good😘
@anandu4580
@anandu4580 2 жыл бұрын
അവര് നന്നായി ചെയ്തതു👏👏👏👏 വോട്ട് ഉയിരനുമാത്രം 🤣 ആ ചിരി കണ്ടാ 😬 എന്ത് ക്യൂട്ടാ പിന്നെ ദിൽറോപ്പ്🤭 ഗെയിം കളിക്കുമ്പോഴും സ്ട്രാറ്റജി പ്ലാൻ ചെയ്യും അപ്പോൾ ശ്രദ്ധ പോകും സ്വാഭാവികം 😂😂 പിന്നെ തോറ്റുകൊടുക്കൽ അഭിനയമല്ല നന്മയാണ് നന്മ അല്ലാതെ ഉയിരനെ ആരും തോൽപ്പിക്കുന്നതല്ല ആർക്കും തോൽപ്പിക്കാനാവില്ല മക്കളേ🤫
@ammu8435
@ammu8435 2 жыл бұрын
ഇജ്ജാതി 😁😁😁
@parvathyeeeeeii8793
@parvathyeeeeeii8793 2 жыл бұрын
Ronson chetan enna poli aa 😍ipol otry ishtamm aa... Fake anen karythy pakshe pakka power aa pulli.. Full positive.. 🤭😍❤
@deeuuh
@deeuuh 2 жыл бұрын
Blesslee jayikkumbol aparna is happyyy
@comicon-trailers-n-talks42069
@comicon-trailers-n-talks42069 2 жыл бұрын
ഞാനായിരുന്നു അവിടെ എങ്കിൽ അവസാനം ബബബ അടിച്ചേനെ
@soumyasurumi8258
@soumyasurumi8258 2 жыл бұрын
രണ്ടു പേരും നന്നായി ചെയ്തു ❤️❤️👌
@skyfall8203
@skyfall8203 2 жыл бұрын
3:24arjun reddyk pidichilla...
@sadao8581
@sadao8581 2 жыл бұрын
😂🤣
@Mallufind23
@Mallufind23 2 жыл бұрын
Blessly ❤️❤️❤️❤️pwolikk 💕💕💕💕moneee well player ❤️❤️❤️❤️
@stealthvisor7805
@stealthvisor7805 2 жыл бұрын
#bleslee the Bruce Lee
@aparnagivithaparna4740
@aparnagivithaparna4740 Жыл бұрын
Sherikkum ithokkey ane real games... Ithu polula games enkilum avark koduthude... session 5kand bore adich vanne ane...verum shogham ane ee big boss....... My always fav session 4,2,1 ane...😊
@akkuakku5776
@akkuakku5776 2 жыл бұрын
Well played both❤️
@kukku1415
@kukku1415 2 жыл бұрын
റോൺസൺ നോമിനേഷനിൽ ഇല്ലാത്തോണ്ടാണോ പുള്ളി ഈ ആഴ്ച്ച തകർത്തത് 😂
@ammu8435
@ammu8435 2 жыл бұрын
പുള്ളി ഇങ്ങനെ തന്നെ ആണ് ellaa ടാസ്ക്കും കളിക്യാറ് 😍😍 മിക്യ ടാസ്കിലും ഒന്നില്ലെങ്കി വിന്നർ അല്ലെങ്കി , 2,3 പൊസിഷനിൽ ഇണ്ടാവാറുണ്ട് 💫💫 poli maan
@aksa1909
@aksa1909 2 жыл бұрын
Dear Bigboss, Kitchenil Blesslee keriyappol avante mudiye pati Ellarum kuttam paranju...Ennal inn livil suchitra kitchenil ninn mudi othukunnath kandit aarum prethikarichitilla..Ee hygine ellavardeyum karyathil badakam alle...Ellarkum thulyamaya neethi venam big boss👍
@daffodils2788
@daffodils2788 2 жыл бұрын
Innale lakshmi priyayum kitchenil ninnanu mudi thorthiyath..
@savinraj6749
@savinraj6749 2 жыл бұрын
Blesslee😍🧘
@blacklover3744
@blacklover3744 2 жыл бұрын
Jas & akhil jayicha task inte clipum idumo
@shynimol2199
@shynimol2199 2 жыл бұрын
Blessle💓💋
@sreejasuresh1893
@sreejasuresh1893 2 жыл бұрын
2പേരും തകർത്തു 👏🏻👏🏻👌🏻
@donasajan5518
@donasajan5518 2 жыл бұрын
Blesslee ❤️ Ronson chettan ❤️
@rahanasaneesh4744
@rahanasaneesh4744 2 жыл бұрын
Blessliiii ronson polichu
@sudheeshsomarajan6469
@sudheeshsomarajan6469 2 жыл бұрын
Lee❤️
@aryaappuss3255
@aryaappuss3255 2 жыл бұрын
Ronson blessy❤
@sidhu_sidharth6020
@sidhu_sidharth6020 2 ай бұрын
Aa weekly task inokke nth nilavaram ullathayirunu.. But ipo ulla game okke is not good
@ar_ya6097
@ar_ya6097 2 жыл бұрын
Ronson and blesslykk telepathy vazhy correct answers ethych kodtha doctor masss fire....dont split his votes🤣
@LightYagami-uu4pi
@LightYagami-uu4pi 2 жыл бұрын
Vrthe inghanethe comments itt veruppikalle....telepathy poolum..
@ammu8435
@ammu8435 2 жыл бұрын
😁😁😁😁
@Nafla_BCB
@Nafla_BCB 2 жыл бұрын
Enik Disney hotstar il big boss kanan pattunilla Asianet please help guys
@flamz7387
@flamz7387 2 жыл бұрын
ബ്ലസിലി 👍🏻
@rahuxs4018
@rahuxs4018 2 жыл бұрын
Blesslii ne mwthan...🥰🥰🥰
@ksk4831
@ksk4831 2 жыл бұрын
അഖിൽ, സുചിത്ര combo കൂടെ കട്ടുറുമ്പ് സൂരജ്.
@Sh.xroN_.
@Sh.xroN_. 2 жыл бұрын
Please telicast English movies on sundays
@samiliponnappan9927
@samiliponnappan9927 2 жыл бұрын
നന്നായി ചെയ്തു രണ്ടുപേരും
@rovya_bxnu
@rovya_bxnu 2 жыл бұрын
Full vote blesli kk ❤️🙌best player
@ayshafidha934
@ayshafidha934 2 жыл бұрын
Woww, dr robin erikunnu 😂😄
@anaghavisakhagnav4445
@anaghavisakhagnav4445 2 жыл бұрын
Ronson bro good gamer...😍😍😍
@azeem2125
@azeem2125 2 жыл бұрын
Big boss newton
@shanekylerfoxx5978
@shanekylerfoxx5978 2 жыл бұрын
കുന്നംകുളം അർജുൻ റെഡ്‌ഡിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു
@vanikrishna4906
@vanikrishna4906 2 жыл бұрын
0.46 dhanya like നാഗവല്ലി 😂
@anupama7033
@anupama7033 2 жыл бұрын
dr thee enn paranj nadakuna pr teamsine kanunillalo 😂😂😂😂
@ammu8435
@ammu8435 2 жыл бұрын
ഞാനും ആദ്യമായിട്ടാ bb4 ന്റെ ഒരു വീഡിയോയുടെ കമെന്റ് ബോക്സ്‌ ഇത്ര വിഷ രഹിതമായി കാണുന്നത് 😁😁😁💫💫രോൺസൺ ചേട്ടൻ എഫക്ട് 💫💫💫
@ooo..6910
@ooo..6910 2 жыл бұрын
തൊലി വെളുപ് +ഡിപെൻഡൻസി +ഒലിപ്പീര് +ഓവർ നന്മ +നിലപാടില്ലായ്മ =കട്ട സപ്പോർട്ട് (ദിൽഷ) സ്ട്രോങ്ങ്‌ പേഴ്സണാലിറ്റി +വോയിസ്‌ +ഒപ്സഷൻസ് = കട്ട ഡീഗ്രേഡിങ് (ജാസ്മിൻ, ലക്ഷ്മി പ്രിയ )
@zoyaft3651
@zoyaft3651 2 жыл бұрын
Lakshmi priyaye aarum degarade cheyyaaronnumillaa... Avar eppo strong aanennu thanne aanu parayaar Veruthe enthenkilum anghandu parayaathe😏
@meenumeenu9587
@meenumeenu9587 2 жыл бұрын
സത്യം. ദിൽഷയ്ക്കു എങ്ങനെ ഇത്ര vote എന്ന് ഞാനും വിചാരിക്കാറുണ്ട്. ഇത്തിരി കാണാൻ കൊള്ളാവുന്ന പെണ്ണിനെ കാണാൻ വേണ്ടി വല്ല ഞരമ്പന്മാരും ചെയ്യുന്നതാരിക്കും
@zoyaft3651
@zoyaft3651 2 жыл бұрын
@random correct aanu👍🏻 Dr support cheyyunnavr Ellam nallath
@Trinity__alives_777
@Trinity__alives_777 2 жыл бұрын
സത്യം
@ammu8435
@ammu8435 2 жыл бұрын
@@zoyaft3651 അതേ lp റോബിനെ സപ്പോർട്ട് ചെയ്യാൻ തുടങ്ങിയപ്പോ തൊട്ടു ഇപ്പോ lp അമ്മയാണ്, അമ്മൂമ്മയാണ് ചേച്ചി ആണ് മാഖാല യാണ് 😁😁😁
@anjalybaiju4866
@anjalybaiju4866 2 жыл бұрын
Nanayi task cheythu ennu paranju bakhi ullavar jail nomit cheyum 😂
@scavyff
@scavyff 2 жыл бұрын
BLESSLEE ക്ക് haters കൂടുന്നു reason ന്തായിരിക്കും
@KalyaniKutty1000
@KalyaniKutty1000 2 жыл бұрын
Asooya:)
@jaseenanasar2744
@jaseenanasar2744 2 жыл бұрын
Blesslee nalal gamer aanu..... Ellarem pole communication skill illa athanu prashanm..... Dr machan 🔥🔥🔥🔥🔥
@rami6898
@rami6898 2 жыл бұрын
Ore oru reason..Dr blind fans Aarokke degrade cheithalum avane manassilaakkiyavar ennum kattak koode kaanum🤗🤗 Chekkan🔥🔥💯💯
@smt9660
@smt9660 2 жыл бұрын
Blind fans
@parvathyharis1894
@parvathyharis1894 2 жыл бұрын
Dr fansa karanm
@silpadeepu8479
@silpadeepu8479 2 жыл бұрын
Unofficial siteil oke low votes Dhanyak anallo. ee Aparnayekkal better alle Dhanya
@sydmuhsin7908
@sydmuhsin7908 2 жыл бұрын
ഇങ്ങനെ ഉള്ള ടാസ്കുകളിൽ ഒന്നും മിണ്ടാതെ മനസ്സിൽ പറയണം
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 393 М.
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 27 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 17 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
Adhil's illusion is live
24:32
Adhil's illusion
Рет қаралды 1,5 М.
Bigg boss malayalam season4 Thug life#BBMS4#drrobin
7:27
Revenant manikyam
Рет қаралды 192 М.
37.First Day as a Zombie💀
0:32
Limekey0
Рет қаралды 24 МЛН
Мы никогда не были так напуганы!
0:15
Аришнев
Рет қаралды 4,2 МЛН
Pass or fail?🤔 @Colapsbbx #pedro #beatbox #beatboxchallenge
0:45
BEATPELLA HOUSE
Рет қаралды 76 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,4 МЛН
Can You Draw A PERFECTLY Dotted Line?
0:55
Stokes Twins
Рет қаралды 76 МЛН