#MS7

  Рет қаралды 232,062

Asianet

Asianet

Жыл бұрын

#MS7 മാപ്പിളപ്പാട്ടിന്റെ മാധുര്യവുമായി മുഹമ്മദ് ഉവൈസ്
Mylanchi Season 7 || Sat & Sun 10 PM || Asianet
Mylanchi, the trendsetter Mappilapattu competition is back after a break with all new Taste. The mesmerizing hymn of Hindustani music, Ghazals, Islam songs & film songs add spice to the show.
#Mylanchi #MylanchiSeason7 #Mappilapattu #Songs

Пікірлер: 270
@mohammeduvaise3714
@mohammeduvaise3714 Жыл бұрын
Thankyou thankyou എല്ലാവരോടും ഒരുപാട് സ്നേഹം ♥️♥️♥️♥️
@shameela959
@shameela959 Жыл бұрын
Masha അല്ലാഹ് ഉവൈസ് മോൻ സൂപ്പർ ❤️ എവിടെ സ്ഥലം
@mohammeduvaise3714
@mohammeduvaise3714 Жыл бұрын
@@shameela959 ആലപ്പുഴ 😊
@shameela959
@shameela959 Жыл бұрын
വാട്സ്ആപ്പ് നമ്പർ തരാമോ
@akbarjaleel1110
@akbarjaleel1110 Жыл бұрын
നമ്മുടെ സ്വന്തം നാട്ടുകാരൻ.. ഒരായിരം ഉമ്മ ❤️❤️❤️
@salihpth
@salihpth Жыл бұрын
Super
@shabeerhassan6481
@shabeerhassan6481 Жыл бұрын
ഫസ്റ്റ് കേട്ടദിവസം തന്നെ 27 പ്രാവശ്യം ❤🔥🔥🔥
@melethilmohammedali2616
@melethilmohammedali2616 Жыл бұрын
എന്തൊരു രസമാണ് കേൾക്കാൻ 4 പ്രാവശ്യം കേട്ടു ഇനിയും കേൾക്കും
@sherifaboobakar220
@sherifaboobakar220 Жыл бұрын
ഈ ഗാനം ഇത്രയും നന്നായി പാടി ആദ്യമായി കേൾക്കുകയാണ് ❤️ എന്താ സൗണ്ട്, എന്താ ഇമ്പം ❤️
@shabnasherin47
@shabnasherin47 Жыл бұрын
Lnd
@Sayyidmohamed
@Sayyidmohamed Жыл бұрын
സംഗതികൾ കൊണ്ടമ്മാനമാടിയ പാട്ട്... ഉവൈസ് വളരെ ഭംഗിയായി തന്നെ പാടി. ഞാൻ ഇടയ്ക്കിടയ്ക്ക് കേൾക്കുന്ന ഒരു പാട്ടാണിത്. ഞാൻ പാടിക്കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായത് താങ്കളുടെ ഈ ആലാപനമാണ്.
@jumanahassanhassanjumana905
@jumanahassanhassanjumana905 Жыл бұрын
Ithuvare oru riyality showyilum ithu pole perfect aayi aarum paadi kettitilla super super super
@jamshi1275
@jamshi1275 Жыл бұрын
Shareefkkante same voice modulation aanu.sangathikal okke crrct.atha ithra bhangi
@user-el5yu2he8h
@user-el5yu2he8h 10 ай бұрын
ശബ്ദം സൂപ്പർ, പാട്ട് അതിലും സൂപ്പർ, കക്ഷി ഇവിടെയുള്ള ആളാണ്.
@bismisvlog
@bismisvlog Жыл бұрын
സംഗതികളുടെ ഒരു സാകരം അങ്ങ് വാരി വിതരുവാണല്ലോ uvaise🙌🙌ഈ ഒറ്റ പാട്ടോടുകൂടി ഞാൻ uvaisinte fan aayi❤🙌🙌🙌🙌poli oru rakshayumilla🙌🙌🙌🙌🙌
@papayaqatar3180
@papayaqatar3180 Жыл бұрын
ashante mon anu pinee sangathikkano pancham
@Jayjith007
@Jayjith007 Жыл бұрын
@@papayaqatar3180 ആരുടെ മോൻ ആണ്?
@shajusmedia1158
@shajusmedia1158 Жыл бұрын
പാട്ട് അതിമനോഹരമായി പാടി അഭിനന്ദനങ്ങൾ പ്രത്യേകിച്ച് എൻറെ ശരീഫ്ക്കയുടെ ശബ്ദം ആയപ്പോൾ അതിലേറെ മനോഹരമായ❤❤
@aminahabeeb5387
@aminahabeeb5387 Жыл бұрын
Peermuhammed നു ശേഷം ഈ ഗാനം ഇത്ര മനോഹരമായി പാടിയത് നിങ്ങളാണ് 🍬🍬
@babumonbabu4514
@babumonbabu4514 5 ай бұрын
നുണ നുണ
@ifthikharnv2760
@ifthikharnv2760 5 ай бұрын
പീര്‍ക്കയെ ഓര്‍മ്മിപ്പിക്കും വിധത്തില്‍ നന്നായി പാടി
@mohdrafi6483
@mohdrafi6483 Жыл бұрын
എല്ലാവരും തകർത്തു മത്സരിച്ചു പാടുന്നു
@rajeeshahmad885
@rajeeshahmad885 6 ай бұрын
ഈ പാട്ട് ഇത്രേം മനോഹരമായി ആരും പാടിയിട്ടില്ല 🙏❤️❤️❤️
@abdulsamad2225
@abdulsamad2225 Жыл бұрын
മുത്തുമണി പൊളിച്ചടുക്കി.... സ്റ്റാർ മേക്കറിൽ പാട്ട് കേട്ട് അന്റെ ഫാൻ ആയതാ❤❤❤❤❤
@hamsakondotty2993
@hamsakondotty2993 Жыл бұрын
ഉനൈസ് , ഞാനും കേട്ടു ഷരീഫ് ക സ്റ്റൈൽ പൊളിച്ചു. നമ്മൾ കുറെ കൂടിയെങ്കിലും മറ്റ് പാട്ടുകളായിരുന്നല്ലോ പാടിയത്. മാപ്പിളപ്പാട്ടും നല്ല പോലെവഴങ്ങും , ധൈര്യമായി മുന്നോട്ട് പോവുക.
@Ameenvadinnur
@Ameenvadinnur Жыл бұрын
പ്രിയ ഉവൈസ് ഈ ഗാനം ഏറ്റവും ഇമ്പത്തോടെ നീ അവതരിപ്പിച്ചു.. ഹൃദ്യമായ അവതരണം. സംഗതികൾ ഏറ്റവും ഹൃദ്യം.. ഇതിന്റെ ഷോർട്ട്സ് കണ്ട് സെർച്ച് ചെയ്ത് വന്നതാണ്. എല്ലാ ആശംസകളും അഭിനന്ദനങ്ങളും..
@nizarchemmad39
@nizarchemmad39 Жыл бұрын
മൈലാഞ്ചി വിന്നർ ഉവൈസി നെ പ്രഖ്യാപിച്ചു അർഹതക്കുള്ള അംഗീകാരം. ജൂനിയർ ശരീഫ്
@sharafupalakundan5559
@sharafupalakundan5559 Жыл бұрын
ഒരു രക്ഷയുമില്ല ഒരുപാട് തവണ കേട്ടു
@sajeevsaji6196
@sajeevsaji6196 Жыл бұрын
❤❤പൊളിച്ചു നന്നായി ആസ്വദിച്ചു 👍🏻👍🏻👍🏻
@shaukathsubair7286
@shaukathsubair7286 10 ай бұрын
ശരീഫിന്റെ സാമ്യം ഉള്ള സൗണ്ടും ആലാപന ശൈലിയുംശരീഫ് സ്വന്തം പാട്ടിൽ ചേർക്കുന്ന മാരക മായ പ്ലാനിങ്ങും.. Wow suuppper.. ജൂനിയർ ഷെരീഫ്.... God bless you..
@mehjebinnoushad2419
@mehjebinnoushad2419 Жыл бұрын
Kanoor Sherif nte voice yevideyo varunille
@SaraSara-ue1ff
@SaraSara-ue1ff Жыл бұрын
Athe
@faseelashameer6022
@faseelashameer6022 Жыл бұрын
yes
@jesnaputhenpurackal2717
@jesnaputhenpurackal2717 Жыл бұрын
Correct
@starking5102
@starking5102 Жыл бұрын
Sheriya
@rajeedrafeek8844
@rajeedrafeek8844 Жыл бұрын
Voice അല്ല..പാടുന്ന രീതി സംഗതി കൊടുക്കുന്ന രീതി...
@anfasdezu9581
@anfasdezu9581 Жыл бұрын
ഒരു expressionum ഇല്ലാതെ എങ്ങെനെയാടോ ഇങ്ങനെയൊക്കെ പാടണേ 👍🏻🤝💙💙
@nabhank4537
@nabhank4537 Жыл бұрын
No words bro. Amazing performance. Keep going and all the best dear🫂
@iyaspookkutty9635
@iyaspookkutty9635 Жыл бұрын
എന്റെ കൂട്ടുകാരന്റെ മകൻ 👍😍😍😍
@shemerbabubabu2046
@shemerbabubabu2046 Жыл бұрын
Poda veruthe
@shabeerhassan6481
@shabeerhassan6481 Жыл бұрын
ചുമ്മാ
@jubairy5722
@jubairy5722 Жыл бұрын
Super uvais polichu
@alibavakarakunnuofficial7659
@alibavakarakunnuofficial7659 Жыл бұрын
മാഷാ അല്ലാഹ്..Uvais❣️ nice singing 🎶👌 things കളൊക്കെ കേൾക്കാൻ പ്രത്യേക സുഖം 🥰👍🏻all the best
@rinshidashahil3031
@rinshidashahil3031 Жыл бұрын
Congrats uvvii..🥰💥 amazing performance 👏🏻👏🏻
@rajeedrafeek8844
@rajeedrafeek8844 Жыл бұрын
വല്ലാത്തൊരു ഫീൽ അനുപല്ലവി 👌👌👌
@shameela959
@shameela959 Жыл бұрын
കണ്ണൂർ ഷെരീഫിക്കന്റെ വോയിസ്‌ എവിടെയോ ഫീൽ ചെയ്യുന്നുണ്ട് സൂപ്പർ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു കേൾക്കുന്നു 😍
@ifthikharnv2760
@ifthikharnv2760 5 ай бұрын
ഈ പാട്ട്എത്രനല്ല ഗായകര്‍ പാടിയാലും പീര്‍ക്ക ടച്ച് കിട്ടില്ല
@shibilharshadtp645
@shibilharshadtp645 Ай бұрын
Njhan orth Ikk mathrano angane thonniye nn😂
@HaneefaM-wo1qq
@HaneefaM-wo1qq 7 ай бұрын
Nallapaat adipoli❤❤❤❤❤❤🎉🎉🎉 so beatiful
@saifudheenav1466
@saifudheenav1466 Жыл бұрын
മൂന്ന് തവണ കണ്ടു ❤️❤️❤️
@navasnava6391
@navasnava6391 Жыл бұрын
Alapuzhayude muthaann❤️❤️🥰🥰❤️❤️
@user-ym7lc6vm9r
@user-ym7lc6vm9r 9 ай бұрын
പാട്ട് അതി മനോഹരമായി പാടിയ ഉവൈസിന് ഹൃദയം നിറഞ്ഞ ആ ഷംസകൾ😍🥰🤲🦋
@naserabdu4724
@naserabdu4724 9 ай бұрын
മൊഞ്ചൻ ബദറുൽ മുനീർ👌 ഹുസ്നുൽ ജമാൽ 👌
@milanyesudas4345
@milanyesudas4345 Жыл бұрын
Muthe pwolichedaa😍💕👏👏
@anjumolr3565
@anjumolr3565 Жыл бұрын
Superb singing dear 👌👌💙💙
@uwaisrafeek3826
@uwaisrafeek3826 Жыл бұрын
Repeat mode on ❤💖💖
@akbarjaleel1110
@akbarjaleel1110 Жыл бұрын
നമ്മുടെ നാടിന്റെ മുത്ത് ❤️❤️❤️
@nisarpachu6662
@nisarpachu6662 Жыл бұрын
Hi brother ... speechless...
@rasheedanazeer9962
@rasheedanazeer9962 Жыл бұрын
Super singing 🔥🔥🔥
@hinzmedia6101
@hinzmedia6101 Жыл бұрын
Congratulations bro ❤ milanchi season 7 winning moment ❤🎉
@nufaisanaja6740
@nufaisanaja6740 Жыл бұрын
Masha allah adipoli voice😊
@rupa.surbhiofficialsinger5148
@rupa.surbhiofficialsinger5148 Жыл бұрын
Wow soulful singing 💖💖
@rumananasrin8317
@rumananasrin8317 Жыл бұрын
super
@rathisatheesh458
@rathisatheesh458 Жыл бұрын
Uvaise ❤️❤️❤️❤️❤️excellent 👌🏻👌🏻👌🏻🌹
@asnast6877
@asnast6877 Жыл бұрын
സൂപ്പർ👏🏻👏🏻👏🏻👏🏻👍 Music media alappuzha you tube channel
@hasilmuhammed8657
@hasilmuhammed8657 Жыл бұрын
Masha allah, Nice Voice... ❤
@abdullatheef5750
@abdullatheef5750 Жыл бұрын
stunning singing superb fantabulous ❤
@AmeerMoideen7
@AmeerMoideen7 5 ай бұрын
Suuuper song... Suuuper sound... എന്റെ ഫ്രണ്ട് nesiya mam ന്റെ മകൻ 🔥
@manzoorpachan2228
@manzoorpachan2228 Жыл бұрын
Chekkan polikkum...😍🥰
@sajikoshy5938
@sajikoshy5938 4 ай бұрын
Good presentation. God bless you.
@faisalnadapuram1385
@faisalnadapuram1385 Жыл бұрын
Super Ivan winner aakum❤️❤️❤️❤️❤️❤️❤️💖💖❤️💖❤️💖❤️💖❤️💖❤️
@mohammadbasheer3348
@mohammadbasheer3348 10 ай бұрын
പഞ്ചാര മുട്ടായിയുടെ, രസം ❤
@hamsakondotty2993
@hamsakondotty2993 Жыл бұрын
ഇവനെ ജൂനിയർ ശരീഫ് എന്ന് വിളിക്കാം 💯💯
@user-wb4lt4sg6l
@user-wb4lt4sg6l Жыл бұрын
അസ്സലായി പാടി ശബ്ദം ഷെരിഫ്ക്കാന്റ്ത് അതേ ശൈലി ഒന്നും പറയാനില്ല ഷെരീഫ്ക്കന്റെ ആരാധകിയാണ് ഞാൻ ❤️❤️❤️
@rafeekcarafeekca5936
@rafeekcarafeekca5936 Жыл бұрын
കിടിലൻ 👌👌
@Shanu309
@Shanu309 Жыл бұрын
Uwais is season 7 winner ❤ Congratulation uwais🎉🎉🎉
@nadeeranadu983
@nadeeranadu983 Жыл бұрын
Superb bro❤️... Cool singing...
@rajeenakv5424
@rajeenakv5424 Жыл бұрын
My favorite song 👏👏👏👍👍👍
@angelsuha3873
@angelsuha3873 Жыл бұрын
This tym mylanchi got jackpot
@kambathyahutty3045
@kambathyahutty3045 Жыл бұрын
നല്ല ശബ്ദം പാടിയത് അതി ഗംഭീരം ഇങ്ങിനെയൊന്നും നന്നായി പാടരുത് കേട്ടോ കേൾക്കുന്നവർ ഡബ്ബിങ്ങാണെന്ന് പറയും
@alifsharahim1574
@alifsharahim1574 Жыл бұрын
Poli.. ..... superb voice
@amjadsd7
@amjadsd7 Жыл бұрын
All the best bruh 😍😍
@zenuuszen2325
@zenuuszen2325 Жыл бұрын
Kannur aherifkante athe voice 👍👍
@veerankutty903
@veerankutty903 Жыл бұрын
നന്നായി പാടി
@safalfasal5745
@safalfasal5745 3 ай бұрын
Super super 👌 song 🎵 👌 ❤️
@jesnathesni2812
@jesnathesni2812 Жыл бұрын
Mashaallah super voice
@rubeenavcvc656
@rubeenavcvc656 Жыл бұрын
Adipoli uvi
@sekki4523
@sekki4523 Жыл бұрын
👌🏻👌🏻soooper❤❤❤
@dr.sahiyahusain4874
@dr.sahiyahusain4874 Жыл бұрын
🥰🥰🥰🥰🥰🥰👍👍👍miles to gooo
@noushifaizal6264
@noushifaizal6264 Жыл бұрын
Simple singing 😍♥️♥️♥️
@ansarikoluthooran5385
@ansarikoluthooran5385 Жыл бұрын
Kannoor Shareef പാടിയ Originality.....👏
@habeebrahman4816
@habeebrahman4816 11 ай бұрын
അനായാസം.. അടിപൊളി..!
@harisbabuathanikkal1754
@harisbabuathanikkal1754 Жыл бұрын
Hearing this song first time with this much sungathees❤❤❤
@sharafudheen9856
@sharafudheen9856 Жыл бұрын
കണ്ണൂർ ഷെരിഫ് ഓക്കേ❤️, ബാക്കി ഉള്ള ജഡ്ജസ്റ്റ് ഓക്കേ വെസ്റ്റ് 😂
@kabeernalukandy258
@kabeernalukandy258 3 ай бұрын
സിന്ധു മശ്ഹൂർ അല്ലേ?
@azzaackerman3319
@azzaackerman3319 Жыл бұрын
awesome singing 👍👌
@presannasanthosh1258
@presannasanthosh1258 Жыл бұрын
Super 😍😍
@vysakhm287
@vysakhm287 Жыл бұрын
Ahaa....♥️♥️♥️
@najmudeenkadar5823
@najmudeenkadar5823 Жыл бұрын
ഉവൈസ് മോൻ സൂപ്പർ
@muhammedirshad5428
@muhammedirshad5428 Жыл бұрын
Polichu ❤️vere level
@angelsuha3873
@angelsuha3873 Жыл бұрын
Amazing vocal
@mummus7616
@mummus7616 Жыл бұрын
എന്താ മൊഞ്ചു ♥️
@nisarm8896
@nisarm8896 Жыл бұрын
I am a Uwais fan
@fasilk2203
@fasilk2203 Жыл бұрын
Excellent ❤
@ubidiya
@ubidiya Жыл бұрын
സൂപ്പർ 🥰🥰👍👍👍
@abuellikkal
@abuellikkal Жыл бұрын
Amazing 😍
@shabanaaneesh8162
@shabanaaneesh8162 Жыл бұрын
Uviiiiiii pwolich❤️
@nufailnufu3952
@nufailnufu3952 Жыл бұрын
Uvais😍
@muhammedraneefpp8730
@muhammedraneefpp8730 8 ай бұрын
Broo😍❤️👌
@saleenapsalu7944
@saleenapsalu7944 Жыл бұрын
Super💙💙💙
@haseenaaman3765
@haseenaaman3765 Жыл бұрын
Super singing uvaiz ❤️❤️❤️
@sheenapradeep413
@sheenapradeep413 Жыл бұрын
👌👌👌
@Jasmin78612
@Jasmin78612 Жыл бұрын
Supper❤
@shareeftaj9438
@shareeftaj9438 Жыл бұрын
Super👌👌👌
@saadhikuttysvlogs4250
@saadhikuttysvlogs4250 Жыл бұрын
Masha allah 🥰🥰🥰
@fz1snoozie645
@fz1snoozie645 Жыл бұрын
Super vocal
@aleesha8953
@aleesha8953 10 ай бұрын
❤❤❤😊😊supar song
@GRU_VIBeS
@GRU_VIBeS 11 ай бұрын
Njan ith padunnund malsarathinn
@saifudeenam1788
@saifudeenam1788 Жыл бұрын
Amazing ❤️❤️❤️
@jhemshimperod6344
@jhemshimperod6344 9 ай бұрын
ഷരീഫേ സൂക്ഷിച്ചോ ,,, ലവനെ വെച്ചോണ്ടിരിക്കണ്ട.... നിങ്ങളുടെ പൊക കണ്ടേ അവനടങ്ങൂ.... ഒടുക്കത്തെ കഴിവാ ഈ ഭീകരന്. ഭീകരനാണവൻ ....ഭീകരൻ
@rejiibrahim3771
@rejiibrahim3771 Жыл бұрын
MashaAllah❤super💕
@hisahaneefa3287
@hisahaneefa3287 Жыл бұрын
Uvi😻👌🏻🤩
@shafeequevc4110
@shafeequevc4110 Жыл бұрын
No words❤❤❤
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 43 МЛН
No empty
00:35
Mamasoboliha
Рет қаралды 9 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Flowers Top Singer 2 | Amrithavarshini | Mahiyil Maha Seenennu
12:40
Flowers Comedy
Рет қаралды 1,4 МЛН
Super Performance by Band Ishal Arabia
5:14
Asianet Movies
Рет қаралды 350 М.
It worked for me)
0:19
F&T Team
Рет қаралды 23 МЛН
Choices for your loved ones❤️
0:15
ISSEI / いっせい
Рет қаралды 18 МЛН
бим бам бум💥💥 типа..
0:18
Ma1x1
Рет қаралды 7 МЛН
😆 Как Есть Чипсы в Машине #shorts
0:38
AOneCool
Рет қаралды 1,6 МЛН