#MS7

  Рет қаралды 564,086

Asianet

Asianet

Жыл бұрын

#MS7 മൊഞ്ചുള്ള ഗാനവുമായി സൂഫിയാൻ ഖാലിദും അനാമികയും
Mylanchi Season 7 || Sat & Sun 10 PM || Asianet
Mylanchi, the trendsetter Mappilapattu competition is back after a break with all new Taste. The mesmerizing hymn of Hindustani music, Ghazals, Islam songs & film songs add spice to the show.
#Mylanchi #MylanchiSeason7 #Mappilapattu #Songs

Пікірлер: 340
@muhammedanas6036
@muhammedanas6036 Жыл бұрын
ഈ സോങ്ങ്‌ പാട്ടു പെട്ടി Instagram പേജിൽ കണ്ടു വന്നവരുണ്ടോ?
@anshianshidha8938
@anshianshidha8938 Жыл бұрын
Yes
@nineeshk7870
@nineeshk7870 Жыл бұрын
Yes
@muhammadrafi6771
@muhammadrafi6771 Жыл бұрын
Yes
@trippymad6170
@trippymad6170 Жыл бұрын
Ys 0:49
@jasirajasi6971
@jasirajasi6971 Жыл бұрын
Yes
@fahadmrf7363
@fahadmrf7363 Жыл бұрын
രണ്ട് പേരും നന്നായി പാടി ❤❤, സുഫിയാന്റെ voice ഷരീഫ് ക്കാന്റെ voice പോലെ തോന്നി
@sidheequeshajahan5726
@sidheequeshajahan5726 Жыл бұрын
Expressionum
@vavaami7370
@vavaami7370 Жыл бұрын
Crct 💞
@suneerbabu07
@suneerbabu07 Жыл бұрын
എനിക്കും തോന്നി.
@musthafaunni3331
@musthafaunni3331 Жыл бұрын
എനിക്കും തോന്നി
@deen4490
@deen4490 Жыл бұрын
തെ നിക്കും തോന്നി
@haseenahasi3092
@haseenahasi3092 Жыл бұрын
ഉവൈസിനു ശേഷം വീണ്ടും ശരീഫികയുടെ വോയിസ്‌ അവിടെവിടെയൊക്കെയോ ഫീൽ ചെയ്യുന്ന ഒരാൾ കൂടി. 👌👌
@bushragafoor1385
@bushragafoor1385 Жыл бұрын
Sheriya,👍
@ABDULSALAM-sd1st
@ABDULSALAM-sd1st Жыл бұрын
Yes. I feel 👍
@jafarkhans
@jafarkhans Жыл бұрын
Correct
@CISMARK
@CISMARK Жыл бұрын
ഇതൊരു പാട്ട് മാത്രമല്ല.. നീതിമാനായ ഒരു നേതാവിന്റെ ചരിത്രം ആണ് ♥️
@afsalafsu7789
@afsalafsu7789 Жыл бұрын
Anoo
@salihsali2769
@salihsali2769 Жыл бұрын
Yes.ur correct
@rahoof168
@rahoof168 Жыл бұрын
​@@shabeerkp7928 mandatharam paranj kodukkalle bro umar randaman ennariyapedunna 8 aamathe kalifa aanu umar ibnu abdul azeez (r) aa peru vayichaal ariyille abudl azeez anu adhehathinte uppa allathe umar ibnu khathaab (r) alla
@fayesansainuddin4441
@fayesansainuddin4441 Жыл бұрын
​@@afsalafsu7789 0,,,za
@musthakeditor9455
@musthakeditor9455 11 ай бұрын
@@afsalafsu7789 _
@sivasankaran4028
@sivasankaran4028 Жыл бұрын
എന്റെ പഴയകാല ശിഷ്യനാണ് സുഫിയാൻ ഖാലിദ് വീട് തൃശൂർ ജില്ലയിൽ കിള്ളിമംഗലം. ഞാനും അവിടെയാണ്.by സംഗീത വിദ്വാൻ ശിവൻമാസ്റ്റർ.
@ajmal2469
@ajmal2469 Жыл бұрын
Ur so blessed dear🌹
@shukoorpt8741
@shukoorpt8741 8 ай бұрын
ഭാവി തലമുറകളെ വാർത്തെടുത്ത് ലോകത്തിനു മുമ്പിൽ എത്തിച്ച ഗുരുവിനു എന്റെ മനസറിഞ്ഞു big സല്യൂട്ട് 🙏
@JjifFfft
@JjifFfft 4 ай бұрын
​@@shukoorpt8741😊 de d
@nourin723
@nourin723 8 ай бұрын
ലോകം കണ്ട നീതിമാനായ ഭരണാധികാരിയുടെ കഥ പറഞ്ഞ മനോഹര ഗാനം ❤️❤️❤️
@thafseer3893
@thafseer3893 Жыл бұрын
അധികാരം കിട്ടയപ്പോൾ ഫകീർ (ദരിദ്രൻ)ആയ ഭരണാധികാരിയുടെ കഥ അടങ്ങുന്ന ഈ പാട്ട് നമ്മുടെ നാട്ടിലെ എല്ലാ പാർട്ടിയിലുമുള്ള രാഷ്ട്രീയക്കാരും കേട്ട് മനസ്സിലാക്കിയിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നു 😊
@samadjas3066
@samadjas3066 3 ай бұрын
👍🏻
@pkmubashiromanoor6406
@pkmubashiromanoor6406 Жыл бұрын
ഷരീഫ്ക്ക പാടുന്നത് പോലെ 🥰 രണ്ട് പേരും ഉഷാറാക്കി ❤
@anilanoop9326
@anilanoop9326 Жыл бұрын
എന്തൊരു ഫീൽഫുൾ വോയിസ് ആണ് രണ്ടുപേരുടെയും ♥️
@soorajrajankadakkal1509
@soorajrajankadakkal1509 11 ай бұрын
നല്ല ശബ്ദം രണ്ടുപേർക്കും. എന്താ ഒരു ഫീൽ. നല്ല ഭാവി ഉള്ള കുട്ടികൾ 👍👍
@alibavakarakunnuofficial7659
@alibavakarakunnuofficial7659 Жыл бұрын
ശരീഫ്ക്കയുടെ വോയിസ്‌ 👌😍 സുഫിയാൻ & അനാമിക good 👍🏻
@a-z4659
@a-z4659 Жыл бұрын
ശരീഫ് ഇക്കാന്റെ അതെ എക്സ്പ്രഷൻലും സൗണ്ടിലും പാടിയ പോലെ ഉണ്ട് ❤️👍
@suhaibthangal5187
@suhaibthangal5187 Жыл бұрын
കാലിഫ യായിട്ടു പോലും ഇതുപോലെ ഉള്ള ജീവിതം മാണ് അവർ ഇഷ്ട്ട പെട്ടിരുന്നത് എന്നു സുജിപ്പിക്കുന്ന വരികൾ എത്ര മനോഹരം അല്ലെ..... 👍😥
@RabeehRFRFF
@RabeehRFRFF Жыл бұрын
അടിപൊളി ഓർജ്ജിനലിനെ വെല്ലും ❤️❤️❤️
@AJSAL_
@AJSAL_ Жыл бұрын
*അയ്യോ ഇത് എന്തൊരു സീസൺ ആണ് എല്ലാവരും ഒന്നിന് ഒന്ന് മെച്ചം Mashaallah ജഡ്ജസ് ഇച്ചിരി വിയർക്കും*
@mansoork-gw8wd
@mansoork-gw8wd Жыл бұрын
മാപ്പിളപ്പാട്ട് സുൽത്താൻ കണ്ണൂർ ശരീഫ് ഇക്കാൻറെ വോയിസ് പോലെ... സൂപ്പർ ഒന്നുംപറയാനില്ല ❤️❤️👏👍
@abdushaheed5604
@abdushaheed5604 Жыл бұрын
👌🌹👌🌹👌🌹👌 അനാമിക സുഫിയാൻ രണ്ടു പേരും മനോഹരമായി പാടി അഭിനന്ദനങ്ങൾ 🌹🌹🌹 തുടക്കം മുതൽ ഒടുക്കം വരെ perfection നില നിർത്താൻ രണ്ടു പേരും കാണിച്ച ആത്മാർത്ഥത അപാരം തന്നെ...... 👌👌 അനാമിക എന്റെ ശിഷ്യയാണ്.. നല്ല ശബ്ദം 👌🌹 സംഗീതത്തെ respect ചെയ്തു പാടുന്നു 👌👌🌹 നല്ല അവതരണവും 👌👌👌🌹 മുന്നോട്ടുള്ള പ്രയാണത്തിൽ മികച്ച ഗാനങ്ങൾക്ക്‌ ശബ്ദം നൽകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 👍🌹👍👌 സുഫിയാന്റെ ശബ്ദം കണ്ണൂർ ശരീഫ്കയുടെ ശബ്ദവുമായി സാമ്യം ഉണ്ട്....👌🌹🌹🌹 .............................................. സ്വര ചേർച്ചയും നന്നായി 🌹🌹🌹 👌🌹👌🌹👌🌹👌
@jaseena.k7524
@jaseena.k7524 Жыл бұрын
രണ്ടു പേരും മത്സരിച്ചു മനോഹരമായി പാടി...
@bushramoli-ih8dj
@bushramoli-ih8dj Жыл бұрын
സുഫിയാന്റെ voice 👌.
@jggffrrrkfjdswfdr7030
@jggffrrrkfjdswfdr7030 Жыл бұрын
Sufyan Khalid ഒരുപാട് ഗാനങ്ങൾ കേട്ടിട്ടുണ്ട്. ആദ്യം കേട്ടത് വാട്സാപ് സംഗീത ഗ്രൂപ്പുകളിലൂടെ, 👍❤️👍Anamika (sreekutty )നാട്ടുകാരി... അരൂരിന്റെ അഭിമാനം.. ഒപ്പം മലപ്പുറത്തിന്റെയും ❤️❤️❤️രണ്ട് പേരും നല്ല ഫീലോടെ മനോഹരമാക്കി ❤️
@fousiyapoolamanna5666
@fousiyapoolamanna5666 Жыл бұрын
Sufiyan supet👍👍👍
@sabikkassaf2423
@sabikkassaf2423 Жыл бұрын
ഈ മൈലാഞ്ചി cupp insha allaah sufiyaan kondupokum ❤🎉
@nichoosvlog3015
@nichoosvlog3015 Жыл бұрын
എനിക്ക് മാത്രമാണോ ഇവന്റെ സൗണ്ട് ശരീഫ് ഇക്കാന്റെ പോലെ
@junithabasheer2352
@junithabasheer2352 Жыл бұрын
മാഷാ അല്ലാഹ് സൂപ്പർ performance രണ്ടുപേരും നന്നായി പാടി,പിന്നെ സൂഫിയാൻ ...സൗണ്ട്....ഒരു രക്ഷയും ഇല്ല,ഇങ്ങനെതന്നെ തുടരട്ടെ
@kammad9737
@kammad9737 Ай бұрын
സൂപ്പർ ഗാനം പാട്ട് നന്നായി രണ്ടാളും നന്നായി പാടി ഇവരെ ദൈവം അനുഗ്രഹിക്കട്ടെ
@attakoyaexiafbaithulnoorkv4754
@attakoyaexiafbaithulnoorkv4754 Жыл бұрын
വളരെ മനോഹരമായി പാടി രണ്ടു പേരും. Amazing ❤
@veerankutty903
@veerankutty903 Жыл бұрын
എത്ര മനോഹരമായിട്ടാണ് രണ്ടാളും പാടിയത്, സൂപ്പർ, അനാമികയുടെ ശബ്ദം സിത്താരയുടെ ശബ്ദത്തിന് സാമ്യം, ജൂനിയർ സിത്താര
@safwankhalid5157
@safwankhalid5157 Жыл бұрын
Sufimon🥰🥰🥰🥰😘
@saifusaifu3961
@saifusaifu3961 8 ай бұрын
അനാമിക, സൂഫി കലക്കി മക്കളെ 👌👌👌voice പാടി തകർത്തു ❤️❤️❤️👏👏👏👏
@abdulatheef3677
@abdulatheef3677 Жыл бұрын
അനാമിക അനായാസം സുഫിയാൻ ഗംഭീരം
@dhiyaayisha5105
@dhiyaayisha5105 Жыл бұрын
മാപ്പിള പാട്ടിന്റെ സുൽത്താൻ സുഫിയാൻ
@nxbx.__pc7485
@nxbx.__pc7485 Жыл бұрын
Sherifkante adheee vocal Masha allah 🥰❤️
@treknfeed5316
@treknfeed5316 Жыл бұрын
ശരീഫക്ക പാടിയതിനു ശേഷം ഈ സോങ് ഇത്ര നന്നായി വേറെ ആളുകൾ പാടിയിട്ടുണ്ടോ എന്ന് ശശയമാണ്.... സൂപ്പർ
@fahizhamza
@fahizhamza Жыл бұрын
Beautiful singing 😍❤️
@shafanashmr396
@shafanashmr396 Жыл бұрын
Adipoly.... Sufiyan junior Shereefkaaa... Oppathinoppam Anu molum... Kalakkiii❤️❤️❤️❤️
@mubasheerabasheer6059
@mubasheerabasheer6059 Жыл бұрын
Ma shah Allah... wonderful performance 🥰
@rashidrashi477
@rashidrashi477 Жыл бұрын
What a feel😢great history🔥☝️
@fidhajebin2901
@fidhajebin2901 25 күн бұрын
രണ്ടു പേരും നന്നായി പാടി
@ashiqshan-vg6tm
@ashiqshan-vg6tm Жыл бұрын
Randaalthum powli voice❤️
@jumailathu1236
@jumailathu1236 Жыл бұрын
@ഈ സോങ്ങ് എനിക് ഒരുപാട് ഇഷ്ടമാണ് "
@aztbyamalzadh9168
@aztbyamalzadh9168 Жыл бұрын
Shareefkante voice thanne…..👍🏼
@siddikn3077
@siddikn3077 Ай бұрын
Sooper മക്കളെ ഷെരീഫിനെ അനുകരിച്ചിട്ടുണ്ട് നല്ല ഫീൽ
@sasikumarnavaneetham8347
@sasikumarnavaneetham8347 Жыл бұрын
Super voice Soofiyan...randuperum super
@davoodmk952
@davoodmk952 Жыл бұрын
വോയിസ് ക്ലാരിറ്റി സൂപ്പർ പെർഫോമൻസ് സൂപ്പർ
@abdulkhader5635
@abdulkhader5635 Жыл бұрын
നമ്മുടെ ചങ്കുകൾ പൊളിച്ചു.. അനാമിക വോയിസ്‌ നല്ല റേഞ്ച് ഉണ്ട്.. സുഫിയാൻ അടിപൊളി വോയ്‌സ്.... രണ്ട് പേരും ചില്ലാക്കി 👏👏👏👏👏👏💚💚💚💚1🥉🥉🥉🌹🌹🌹🌹🌹🥉❤️❤️❤️💞💞💞💞
@arifamullaveettil6914
@arifamullaveettil6914 Жыл бұрын
Anamika & sufiyan 😘superb 👍heart touching voice ✌️💫
@haseenakhalid757
@haseenakhalid757 Жыл бұрын
മാഷാഅല്ലാഹ്‌ 🥰
@jimshiya7072
@jimshiya7072 Жыл бұрын
amazing perfomens maaashaaalllaaah
@nihalaafsal7033
@nihalaafsal7033 Жыл бұрын
Undo sakhi by shameer sharvani and sithara combo is super❤️
@atmchelakkara
@atmchelakkara Жыл бұрын
Hi sufiyaan സൂപ്പർ ആയിട്ടുണ്ട് ട്ടോ.. എനിക്ക് പ്രോഗ്രമൊന്നും കാണാൻ കഴിയാറില്ല.. നിന്റെ ഉപ്പ അയച്ചുതരുന്ന ലിങ്ക് വഴിയാണ് കാണാറ്.. കൂടെ ജോഡിയായി പാടിയകുട്ടിയും സൂപ്പർ ആയിട്ടുണ്ട് ട്ടോ.. Keep it up 👍..
@gafoorandathode2812
@gafoorandathode2812 Жыл бұрын
👍🌹👏👏👏👏 sufyan സൂപ്പർ സിങ്ങർ 👌👌👌👌
@user-hu9pv6dz7b
@user-hu9pv6dz7b Ай бұрын
Iam firstly hearing anamga very sweet tohear and sufyan one of the first in
@jasirpt4202
@jasirpt4202 Жыл бұрын
ശരിഫ്ക്കാടെ വോയിസ് പോലെ❤
@jaleelkanhilery-xz9bj
@jaleelkanhilery-xz9bj Жыл бұрын
ഈ പാട്ട് പണ്ട് മുതലേ കേൾക്കുന്നു. പക്ഷെ ഇവർ പാടി കേട്ടപ്പോൾ വല്ലാത്തൊരു സുഖം. രണ്ടാളും പൊളിച്ചു.
@rishu.goodrishu3238
@rishu.goodrishu3238 Жыл бұрын
Sathyam❤
@stinibijil2574
@stinibijil2574 Жыл бұрын
👍🏻👍🏻അടിപൊളി ❤
@vimalmohanvk807
@vimalmohanvk807 Жыл бұрын
Super song polichu 👌👌
@pulikkottilhydarali3502
@pulikkottilhydarali3502 Жыл бұрын
Super ആലാപനം
@nandinisadasivan1872
@nandinisadasivan1872 Жыл бұрын
👌👌 beautiful rendering 👍god bless 🌹
@khalidkulathingal8838
@khalidkulathingal8838 Жыл бұрын
മാഷാ അല്ലാഹ് ❤️❤️❤️🌹🌹🌹🌹🌹🌹👌👌👌🥰🥰🥰🥰🥰🥰🥰
@anizzfaizan1947
@anizzfaizan1947 Жыл бұрын
സിത്തു SANU MANJERI യുടെ ബാവു കങ്ങൾ നല്ല ഫീൽ രണ്ടാളും നന്നായി പാടി
@shareefmvnavabharathsteel1876
@shareefmvnavabharathsteel1876 Жыл бұрын
Sufiyane super . അടിപൊളി
@musthafaclkr9091
@musthafaclkr9091 Жыл бұрын
Sufiyan.. Masha Allah..🔥🔥❣️
@khairuneesaMp-nl9li
@khairuneesaMp-nl9li Ай бұрын
സൂപ്പർ സൂപ്പർ 👍👍👍👍🙏
@poratasaleemkm6382
@poratasaleemkm6382 Жыл бұрын
അടി പൊളി രണ്ടാളും
@advhakkeem1710
@advhakkeem1710 Күн бұрын
Junior shereefka & junior sithara👍🏻
@badibehzadibrahim9281
@badibehzadibrahim9281 Жыл бұрын
Voice superb both of you
@muhammednabeel1188
@muhammednabeel1188 Жыл бұрын
Ethra kettalum madhivarathe ee patt Njan oru dhivasam thanne 5,6 thava kelkkum athrakk resam aan ee song
@jesnathesni2812
@jesnathesni2812 Жыл бұрын
Mashaallah super voice
@mohammedriyas5763
@mohammedriyas5763 Жыл бұрын
Ee song my favourite singer sithra pattiyit undd poli ann
@jamsheenajamsheena8810
@jamsheenajamsheena8810 Жыл бұрын
Sooperaayittund
@afsalafsu7789
@afsalafsu7789 Жыл бұрын
കണ്ണൂർ ശരീഫിക്ക..... ❤️
@khairunneesashukoor7149
@khairunneesashukoor7149 Жыл бұрын
സൂപ്പർ സൂപ്പർ 👍👍👍👍
@shareefpm4493
@shareefpm4493 Жыл бұрын
Supper aayettund poochakkal
@NoufalsiluNoufalsilu-sk4qo
@NoufalsiluNoufalsilu-sk4qo 11 ай бұрын
ശരീഫക്കയുടെ സൗണ്ട് സാമ്യം തോന്നിയത് ശരിയാണ് സൂപ്പർ ❤
@shamsii130
@shamsii130 Жыл бұрын
Outstanding performance 💥💥💥💥💥
@hussainkk5469
@hussainkk5469 Жыл бұрын
രണ്ടു പേരും മനോഹരമായി പാടി 👍👍
@mahamoodusman3801
@mahamoodusman3801 Жыл бұрын
സൂപ്പർ പാട്ടും പാടിയവരും
@mahamoodusman3801
@mahamoodusman3801 Жыл бұрын
എത്ര കേട്ടാലും മതിവരില്ല ഈ ഗാനം സൂപ്പർ ആയി പാടി മക്കൾ ❤
@hussainkk5469
@hussainkk5469 Жыл бұрын
💕💕💕
@ashrafa4983
@ashrafa4983 10 ай бұрын
മോനേ. സൂപ്പർ 🍬🌹🌹🌹
@jashworld9811
@jashworld9811 Жыл бұрын
masha allah super singing randdu perum❤❤
@Muttpatt
@Muttpatt Жыл бұрын
Masha allah Rand perum nannai paadi
@jamijameela2573
@jamijameela2573 7 ай бұрын
Athi manoharam gabeeram adich polichu padittoo
@sajjadsaheer8272
@sajjadsaheer8272 Жыл бұрын
സൂപ്പർ ആയി പാടി.
@sinan75
@sinan75 Жыл бұрын
സുഫിയാൻ മോനെ സൂപ്പർ
@mohamedibrahimpattazhi9687
@mohamedibrahimpattazhi9687 Жыл бұрын
വളരെ നന്നായി പാടി 👍
@kadeejant7503
@kadeejant7503 Жыл бұрын
Supper
@majjiudupi7585
@majjiudupi7585 Жыл бұрын
Masha Allah good job both from karnataka fan's
@abdullaabdulla4809
@abdullaabdulla4809 Жыл бұрын
Masha Allah nice 😘😘
@user-vy4sw1nt4o
@user-vy4sw1nt4o Жыл бұрын
പതിനാലാം രാവ് ഏഴു വർഷം മുന്നേ ഉണ്ടായിരുന്ന ചെറിയ മോൻ അല്ലെ ഈ സുഫൈയാൻ മാഷാ അല്ലാഹു സൂപ്പർ നന്നായി പാടുന്നു
@haseenakhalid757
@haseenakhalid757 Жыл бұрын
Athe
@user-vy4sw1nt4o
@user-vy4sw1nt4o Жыл бұрын
@@haseenakhalid757 very Good Talented
@user-vy4sw1nt4o
@user-vy4sw1nt4o Жыл бұрын
Mappila Pattu Aswathakarkku nammale Group Und
@musthamustha5293
@musthamustha5293 Жыл бұрын
@@user-vy4sw1nt4olink plz
@thansishemeer1996
@thansishemeer1996 Жыл бұрын
sherikum shereefikkade voice thanne aa expersionum ❤
@ElzinAllu-hz9jn
@ElzinAllu-hz9jn 4 ай бұрын
Masha allaah supper v9ice
@musthafakamal55
@musthafakamal55 Жыл бұрын
നല്ല സോങ് സെലെക്ഷൻ. സുഫ്‌യാൻ supercedes 🌹💚. both sang very beautiful 💐💐💐👍👍👍
@sudhikolambalam1215
@sudhikolambalam1215 Жыл бұрын
Voice👌👌👌❤️❤️
@Nassarsharjah
@Nassarsharjah Жыл бұрын
Super voice ❤
@muhammedrafi1280
@muhammedrafi1280 Жыл бұрын
അടിപൊളി
@mahithavarma4985
@mahithavarma4985 Жыл бұрын
Very well done 🥰👍👍
@jamsheerk8076
@jamsheerk8076 Жыл бұрын
Masha allah👍👍
@jhemshimperod6344
@jhemshimperod6344 8 ай бұрын
ഈ പാട്ട് എഴുതിയത് ഒരു മുജാഹിദ് പണ്ഡിതൻ ആണ്. അദ്ദേഹം തലശ്ശേരി പള്ളിയിൽ ഖുതുബ പറയാറുണ്ടായിരുന്നു.ഒരുപാട് അറിവുള്ള വളരെയധികം വിനയാന്വിതനായ ഒരു മനുഷ്യൻ.മരണപ്പെട്ടു പോയി. الله മഗ്ഫിറത്ത് നൽകി അനുഗ്രഹിക്കട്ടെ, آمين
@sheegabisheejabi2976
@sheegabisheejabi2976 Жыл бұрын
Nice ....super👌👌👌👌👌👌
@manzoorpachan2228
@manzoorpachan2228 Жыл бұрын
Voice😍🥰
@grandhamsakakkari2120
@grandhamsakakkari2120 Жыл бұрын
Masha Allah 🥰🥰🥰
@salmankunnath
@salmankunnath Жыл бұрын
സുഫിയാൻ ശരീഫിക്കാന്റെ വോയിസ്‌ പോലെ തോന്നി 🥰
@fzl676
@fzl676 Жыл бұрын
Wowww🥰🥰🥰😍
@aslamatholi742
@aslamatholi742 Жыл бұрын
His voice expression ❤
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 52 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 159 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 106 МЛН
Mylanchi Grand Finale Contestants Introduction
6:53
Asianet
Рет қаралды 231 М.
Shafi kollam Rahna Live Show/ishma ishus
35:00
ishma ishus
Рет қаралды 716 М.
Mylanchi I മൈലാഞ്ചി - Episode 29 26-10-13
49:24
ToRung short film: 🙏Let's help each other🤗
0:32
ToRung
Рет қаралды 16 МЛН
🤣МАЛО КУПИТЬ ЛОШАДЬ
0:18
Бутылочка
Рет қаралды 6 МЛН
How is it possible? 😅 #behindthescenes? #vfx
0:19
The Quinetto's
Рет қаралды 43 МЛН
Такие сладости мама точно разрешит
0:22
Даша Боровик
Рет қаралды 4,7 МЛН
Какая Милота ❤️
0:10
Глеб Рандалайнен
Рет қаралды 6 МЛН