#BBMS6

  Рет қаралды 633,499

Asianet

Asianet

2 ай бұрын

#BBMS6 "ജാസൂ നീ എന്നെ അങ്ങനെ നോക്കരുത് " ജയിലിൽ ചില 'ജബ്രി' ഫൺ ടൈംസ്
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6JailFun #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 607
@rajishahida4044
@rajishahida4044 16 күн бұрын
ഇനി എന്തൊക്കെ പറഞ്ഞാലും ജാസ്മിനും ഗബ്രിയും സൂപ്പർ ജോഡികളാണ്. അവർക്കു പരസ്പരം ഇഷ്ട്ടമാണെങ്കിൽ ജീവിതത്തിൽ ഒന്നിക്കട്ടെ ❤❤❤❤❤
@andrews13
@andrews13 4 күн бұрын
😍😍
@a-techietalk
@a-techietalk 27 күн бұрын
Gabri poyathinu shesham ee video kanunnavar indoo....sherikkum how entertaining they were....kore YouTuboolikalum Kore PR kunnakalum.....aa chekkanem penninem -ve inte attam aakii.....miss u Gabri
@womensarea4792
@womensarea4792 18 күн бұрын
@oldizzzzzzzxx
@oldizzzzzzzxx 3 күн бұрын
Umma kadi puthapinullil 18 +😂
@injipennu-ph3eq
@injipennu-ph3eq 24 күн бұрын
Now watching this, I can see how friendship began to become more than friendship for them ❤.
@rubye859
@rubye859 2 ай бұрын
ഗബ്രിയും ജാസ്മിനും ഒരുമിച്ചു നിക്കാതെ ഒറ്റക്ക് കളിക്കണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ..?
@asmarashi4615
@asmarashi4615 2 ай бұрын
Avaru kalikkenne venda out akkanam
@shakeebashafeeq
@shakeebashafeeq 2 ай бұрын
Out
@manjushamanju9914
@manjushamanju9914 2 ай бұрын
ഒരേ ഒരു ആഗ്രഹം മാത്ര ഉള്ളൂ ഈ നാശം പിടിച്ച ജന്മങ്ങളെ പുറത്തു പോകണം. ഇവളെ മുള്ള് മുരിക്കിൽ കയറ്റണം 😡😡😡
@Heaven._.vlogss
@Heaven._.vlogss 2 ай бұрын
Avar kallike vnda
@nidhinads6728
@nidhinads6728 2 ай бұрын
Ella
@sunisobhanan5327
@sunisobhanan5327 23 күн бұрын
ഗബ്രി ❤️
@rumaizashakeel9165
@rumaizashakeel9165 20 күн бұрын
Ilove both❤❤❤❤jasmin pure soul ❤❤❤
@Travelvibes84
@Travelvibes84 23 күн бұрын
ഗബ്രി ❤️❤️
@FasbeenaOK
@FasbeenaOK 23 күн бұрын
Gabriyude thalachuttel abhinayam super
@bincic7818
@bincic7818 25 күн бұрын
Killing smile jas😍
@injipennu-ph3eq
@injipennu-ph3eq 20 күн бұрын
Missing them so much.
@jojojiby796
@jojojiby796 14 күн бұрын
Miss you Gabri & Jasmine 🥰🥰🥰
@sulaikhasubu5830
@sulaikhasubu5830 Ай бұрын
Cuteness Jadri ❤️😁😁❤️
@Nivu468
@Nivu468 2 ай бұрын
Jintone പറ്റി ലെ Arjun: നല്ല ആരോഗ്യവും ബുദ്ധിയില്ലായിമയും ..😂😂😂
@jumanashajeel
@jumanashajeel 24 күн бұрын
വീണ്ടും വീണ്ടും കാണാൻ കൊതി കൊണ്ട് kaanuva
@dreamlife-yo2cg
@dreamlife-yo2cg 7 күн бұрын
Njanum
@user-mj2sw8gn5b
@user-mj2sw8gn5b 19 күн бұрын
എന്ത് രസമായിരുന്നു jabri combo 🥰..
@farvabasheerummu60
@farvabasheerummu60 Ай бұрын
jasmine Gabrin❤
@neetaspirantsani
@neetaspirantsani 12 күн бұрын
Gabrino😂
@tvrashid
@tvrashid 20 күн бұрын
ഇതൊക്കെ ഇപ്പോ കാണുമ്പോ മിസ്സിംഗ് 😭 Gabri
@sunirajeev7039
@sunirajeev7039 19 күн бұрын
gabrinem jasminem karanam ee show kaanan pattunnillarunu enn alkkar parayunnu enitt ee vedio kk ithrem views enghane that itself shows avar enth entertaining aayirunnu enn pinne avar super aan bakki ullavarkk anghikarikkan pattilla ath enghane pattum mmathiri negative alle bakki ullavarude pr adhyam muthal thanne undakkiyath two strong and entertaining players❤❤
@devika_devuz_
@devika_devuz_ 2 ай бұрын
ജയിൽവാസത്തിൽ ജബ്രികളുടെ ഉല്ലാസ രാത്രി ആയിരിക്കും 😂❤ എന്ത് സന്തോഷാ രണ്ടാൾക്കും..😆
@Gaaaya__3
@Gaaaya__3 2 ай бұрын
Cuteness വാരിവിതറുന്ന Jabri 😬😬
@suniantony606
@suniantony606 2 ай бұрын
satyam
@sonas_creation_.
@sonas_creation_. 2 ай бұрын
@@suniantony606 jabri ala avn chapri annu
@cutandcopy4131
@cutandcopy4131 2 ай бұрын
വാരി വിതറുന്ന അല്ല വാരി തൂറുന്ന😂😂
@user-ck3yg2pf2t
@user-ck3yg2pf2t 2 ай бұрын
Jabri അല്ലല്ലോ gabri alle
@DroolingONyou
@DroolingONyou 2 ай бұрын
വാരിവിതറുന്ന❌️ തൂറിവിതറുന്ന ✅️
@Hanas-vlog12345
@Hanas-vlog12345 20 күн бұрын
Gabiye tirich kond varo
@ShajiGv1
@ShajiGv1 2 ай бұрын
ഇടയ്ക്കിടെ മൈക് മാറ്റി വച്ച് സംസാരിച്ചതിനും അവളുടെ തുപ്പല് തെറിച്ച ചായ മറ്റുള്ളവർക്ക് കൊടുത്തതിനും ജാസ്മിന് പണിഷ്മെന്റ് ലാലേട്ടൻ വരുമ്പോൾ കൊടുക്കണം
@ammu_994
@ammu_994 2 ай бұрын
Thuppal polum alla ..thummal aanu..😢 enthoru vrithiketaval aanu
@arafatharafath6297
@arafatharafath6297 2 ай бұрын
അതെ കൊറോണ വന്നപ്പോ മക്കളെ പോലും തൊടാനാവാതെ എത്ര അമ്മമാർ ഉറ്റവരെ നഷ്ടപെട്ട എത്ര പേർ. ഇത് തീർച്ചയായും ചോദിക്കണം മറ്റുള്ള അംഗങ്ങളെ ആ സീൻ കാണിക്കണം അവർക്ക് പ്രതികരിക്കാനുള്ള അവസരം കൊടുക്കണം
@arafatharafath6297
@arafatharafath6297 2 ай бұрын
മറ്റുള്ളവരുടെ ജീവന് പുല്ലു വിലയോ അവൾക് എന്ത് ചൊറിയാണ് ചെരങ്ങാണ് ഉള്ളെന്ന് ആര് കണ്ടു 🤢🤢🤢🤢
@SunithaAp-to2gx
@SunithaAp-to2gx 2 ай бұрын
Athonum chodikula..ath video kanichal mattullavark ath patula.avar jasmine ah tharathil kanum.athond BB ath kanikilla.
@truth6074
@truth6074 2 ай бұрын
Chayayil thuppe evde. Link ?
@bindhuuthaman2926
@bindhuuthaman2926 2 ай бұрын
ജാസ്മിന് വൃത്തി യില്ല തലയിലും മാന്തി ആ കൈകൊണ്ട് ചപ്പാത്തി ഉണ്ടാക്കുന്നു
@saleemak4438
@saleemak4438 2 ай бұрын
Athe
@rezusdairy9456
@rezusdairy9456 Ай бұрын
Njanum kandu. Atharum shradhichille,
@ReshmaR-kn9pi
@ReshmaR-kn9pi Ай бұрын
😂 yes
@Junaarza
@Junaarza 13 күн бұрын
Yes
@sajinaraj4942
@sajinaraj4942 4 күн бұрын
Iyal kitchenil onnu cc camera vachu nokkiye apo kanam neetness😂
@Aparna_Remesan
@Aparna_Remesan 2 ай бұрын
ഇതുപോലെ വെറുപ്പിച്ച combo ബിഗ് ബോസ് ചരിത്രത്തിൽ വേറേ ഇല്ല.🙏🥴
@Azlinpathu
@Azlinpathu 2 ай бұрын
Ella season varumbozum ingane thanneya Ellavarum parayunnad
@nakul6508
@nakul6508 2 ай бұрын
Adutha seasonil vere varum...apozhm ith thanne paraym😂
@thepvs4882
@thepvs4882 2 ай бұрын
നീ കാണണ്ട
@aneeshasamuel2473
@aneeshasamuel2473 2 ай бұрын
തല ചൊറിഞ്ഞു കൊണ്ടാണോ വീട്ടിലും ചപ്പാത്തി പരത്തുന്നത്? മേക്കപ് കണ്ടാൽ ഭയങ്കരമാണല്ലോ?.
@krishnaanu390
@krishnaanu390 2 ай бұрын
epzhm thalel chorinj chorinj nadkknya njn kanunna😂
@ammu_994
@ammu_994 2 ай бұрын
Chayayil thummiyaval alle
@nileenavinod7131
@nileenavinod7131 2 ай бұрын
​@@ammu_994 ath enn kanichu??
@Bis-zp2lu
@Bis-zp2lu 2 ай бұрын
എപ്പോഴും തല ചൊറിഞ്ഞിട്ടാണ്
@sahilrahman90484
@sahilrahman90484 2 ай бұрын
🫶
@arjunthunga
@arjunthunga 2 ай бұрын
ഭക്ഷണം മുൻപിൽ നിൽക്കെ... തുമ്മുമ്പോൾ മിനിമം മുഖം പൊത്താനും, ഒന്ന് മാറ്റാനും ഉള്ള മര്യാദ ജാസ്മിനില്ല.. ഇത് മറ്റുള്ള മെബെർസിന് മുൻപിൽ കാണിക്കാനും, അത് തെറ്റെന്നു ചൂണ്ടാനും ഉള്ള മര്യാദ ബിഗ്‌ബോസ്സ് കാണിക്കണം
@MubinPA-jj4bo
@MubinPA-jj4bo 2 ай бұрын
Randu kayilun cup thumman vannal pnne Jasmin nthu cheyum . Manapporvam allannu kandal ariya. But apsarakku parayamayirunnu.
@nylaneenu3319
@nylaneenu3319 2 ай бұрын
Ath thummippoyathaanu aarkkum sambhavikkam. But ath eduth kalanj pudiyath undaakkkamaayirunnu
@girijabhai9482
@girijabhai9482 2 ай бұрын
ഈ പ്രാവശ്യത്തെ Bigg Boss അംഗങ്ങൾക്ക് വിവരവും ഇല്ല, വൃത്തിയും ഇല്ല , തല്ല് , വഴക്ക്, വൃത്തികെട്ട പ്രേമം അതായത് പ്രവർത്തി മോശം) ഇത്രയും കാര്യങ്ങൾക്ക് മുന്നിൽ '
@shahidschannel9919
@shahidschannel9919 2 ай бұрын
ഇതെവിടന്നു കാട്ടു കോഴികളെ.. Bigbos ഇത്രക്കും ദാരിദ്രമോ.. നല്ല കഴിവുല്ല ഇച്ചിരി ക്വാളിറ്റി ഉള്ള ആളുകളെ കൊണ്ടുവരൂ bigbosse.. ഇ ജാസ്മിനെ okke എവിടെന്നു പൊട്ടി മുളച്ചതാണോ സീരിയൽ acrress ആണോ?
@helanjose1723
@helanjose1723 2 ай бұрын
​@@nylaneenu3319achoda veluperu team nee evideyum 😅kollatto keep it up 😂
@user-tv8xe6cr3p
@user-tv8xe6cr3p 2 ай бұрын
Ohh ചപ്പാത്തി പരത്തുമ്പോ കൈ കൊണ്ട് തല മാന്തി.. വീണ്ടും ആ കൈ ഉപയോഗിച്ച് ചപ്പാത്തി പരത്തുന്നു
@murshidhaamaliya706
@murshidhaamaliya706 2 ай бұрын
സ്വാഭാവികം 😁
@jiyaraj626
@jiyaraj626 2 ай бұрын
Njn parayan vannatha same 😵‍💫😵‍💫
@nahlaarshad4409
@nahlaarshad4409 2 ай бұрын
Njnum sradhichuu..
@2butterflies683
@2butterflies683 2 ай бұрын
Blaah....... അറപ്പ് തോന്നുന്നു..... ഇവളുടെ വീട്ടിൽ എന്താവും സ്ഥിതി.....
@stevz-wi1sc
@stevz-wi1sc 2 ай бұрын
Ayee കുളിക്കുലാ.... Toilet ഇൽ പോയിട്ടു 😂😂😂😂😂ആർക്കറിയാം
@sunisobhanan5327
@sunisobhanan5327 26 күн бұрын
ഇതിലെവിടെയാണ് വെറുപ്പിച്ചത്. എത്ര രസമായിട്ട അവർ തമാശ പറഞ്ഞു ജയിൽ വാസം സുന്ദരമാക്കിയത്.
@Sajidfaizal
@Sajidfaizal 2 ай бұрын
ജാസ്മിനും ഗബ്രിയും ഹണിമൂൺ ആഘോഷിക്കാൻ വന്നതുപോലെ ഒണ്ട്
@Azlinpathu
@Azlinpathu 2 ай бұрын
Ningal inganeyano honeymoon aagoshichad
@JasiraJasi-rp6me
@JasiraJasi-rp6me 2 ай бұрын
Correct
@user-ol5uy2sp4c
@user-ol5uy2sp4c 2 ай бұрын
Podi ni. Oru pottiyano നിനക്ക്.
@jisnasunny8994
@jisnasunny8994 8 күн бұрын
അന്ന് കാട്ടി കൂട്ടിയത് 🤮🤮🤮🤮
@Muzic_235
@Muzic_235 2 ай бұрын
ജിന്റോ ടെ ഹെയർ സ്റ്റൈൽ 😂😂 2:30
@user-gc6uj6sm5r
@user-gc6uj6sm5r 20 күн бұрын
Jasnodulla love undu kannil
@jissageorge
@jissageorge 2 ай бұрын
1:49 nte ponnoo... തല ഒക്കെ ചൊറിഞ്ഞ് ഇരുന്ന് പരത്തുന്നെ😮
@Nuba_Nubachuz-te2uy
@Nuba_Nubachuz-te2uy 2 ай бұрын
🤮🤮🤮🤮🤮
@ammu_099
@ammu_099 2 ай бұрын
എന്തൊരു സന്തോഷം ആണ് രണ്ടാണത്തിനും 😂😂
@Shanuttii
@Shanuttii 2 ай бұрын
Randalkumm surusuru parayan Pattiya sthalam😂😂😂
@stranger_7733
@stranger_7733 2 ай бұрын
Where is sijo? Bring him back #BiggBoss
@abdulsamad1786
@abdulsamad1786 2 ай бұрын
ചൊറിച്ചിൽ കാമ കോഴി ജാസ്മിനെ ഇഷ്ടമില്ലാത്തവർ ആരൊക്കെ 😂😂
@MubinPA-jj4bo
@MubinPA-jj4bo 2 ай бұрын
Ishtam anu she is beautiful
@YouTubeAdmin10
@YouTubeAdmin10 2 ай бұрын
ഒന്ന് പോടെ പകരം നിന്നെ ഇഷ്ടപെടാം
@keerthanap476
@keerthanap476 2 ай бұрын
Aarulla
@devapriya4897
@devapriya4897 2 ай бұрын
Ondeyyyyy
@ShamnaIshal
@ShamnaIshal 2 ай бұрын
Ath ninte mom
@FRQ.lovebeal
@FRQ.lovebeal 2 ай бұрын
*പെട്ടെന്ന് ജാമ്യം കൊടുത്തില്ല എങ്കിൽ ഉടനടി ജയിലിന്റെ ഉള്ളി ന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾകാം.... പിന്നേ ജാമ്യം കിട്ടിയിട്ടും കാര്യല്ല രണ്ടും കൂടെ ഇങ്ങനെ ഒരു അവസരം കാത്തിരിക്കുക ആയിരുന്നു അമ്മാതിരി കഴപ് പിടിച്ചു നടക്കുന്ന 2 ജന്മങ്ങൾ ആണത്. Big boss കാണുന്നവർക്ക് അറിയാം, 👍🏻*
@fousian7408
@fousian7408 2 ай бұрын
😂😂😂😂
@abhiramii4611
@abhiramii4611 2 ай бұрын
Ith comment cheythappo entho accomplish cheytha feel kittio?? Such a cheap mindset...get a life
@FRQ.lovebeal
@FRQ.lovebeal 2 ай бұрын
@@abhiramii4611 ഒന്ന് podo... ജാസ്മിനെക്കാൾ കൂതറ ക്ക് മാത്രം ആണിങ്ങനെ പറയാൻ pata nee അവളെക്കാൾ ബോർ ആണോ? Big boss കാണുന്നവർക്ക് അറിയാം അവരെ കഴപ്പ് ok
@jasmi.saimu123
@jasmi.saimu123 2 ай бұрын
Nth mind set aadoo.. Combo oke ishtam alle angne parayam.. Ith orumathiri
@FRQ.lovebeal
@FRQ.lovebeal 2 ай бұрын
@@jasmi.saimu123 enthonn ഒരുമാതിരി big ബോസ് കാണുന്നവർക്ക് സത്യം അറിയാം ഇവരെ paeiapdi enthanenn
@ZiyaZiya-tg3xy
@ZiyaZiya-tg3xy 24 күн бұрын
പിന്നെ കാണുബോ രസമുണ്ട് 😂😂പോകണ്ടായിന്ന്
@vaidehisr5020
@vaidehisr5020 2 ай бұрын
Le Bigg Boss:-അടുത്ത ഫോൺകോളിന്നുള്ള സമയമായി എന്ന് തോന്നുന്നു😂😅😂
@Shameem7262
@Shameem7262 9 күн бұрын
They look so beautiful together. It is sad society doesn't approve of their relationship 😭😭😭😭. Malayalees are so cruel.
@harithaharidas9116
@harithaharidas9116 2 ай бұрын
ജാസു, നീ എന്നെ അങ്ങനെ നോക്കരുത് 😂😂 അവൻ തട്ടത്തിൻ മറയത്തിലെ നിവിൻ പൗളി കളിക്കാൻ നിക്കാ 😂
@harithaharidas9116
@harithaharidas9116 2 ай бұрын
ഗബ്രി വളരെയധികം വെറുപ്പിക്കുന്നുണ്ട്...ശരിക്കും അവന് നല്ല വാക്ക് സാമാർഥ്യം ഉണ്ട്..ജാസ്മിനും.. അവന്റെ ഔദാര്യം കൊണ്ടാണ് ജിന്റോ ടീം ന് പവർ റൂമിൽ കേറാൻ പറ്റിയത് എന്ന് അവൻ പറഞ്ഞപ്പോ,ആ ആരോപണം ഡിഫെൻഡ് ചെയ്യാൻ വേണ്ടിയെങ്കിലും ആർക്കെങ്കിലും പറയാമായിരുന്നു, അതുപോലെ ഒരു ഔദാര്യത്തിൽ ആണ് അവനും പവർ റൂമിൽ കേറീതെന്ന്.. അർജുൻ അല്ലേ അവനെ പവർ റൂമിൽ കേറ്റിത്.. ഇങ്ങനത്തെ വാചകമടി ക്ക് ഒരു അറുതി വരുത്താൻ എങ്കിലും ഒരു നല്ല wild card നെ ഇറക്ക് ബോസ്സേ... പ്ലീസ്‌ ജാസ്മിനും ഗബ്രിയും bb ഇൽ നിന്ന് ഔട്ട്‌ ആകണമെന്ന് എനിക്കില്ല.. പക്ഷേ അവരുടെ ആ combo പൊളിക്കാൻ പറ്റിയയൊരു wild card വരണം.. ബിഗ്ഗ് ബോസ്സ് interesting ആകണമെങ്കിൽ രാജാവ് മാത്രം പോരാ വില്ലന്മാരും ഉണ്ടാവണം.
@rubye859
@rubye859 2 ай бұрын
Yes athe veruppeer aan randennavum.. Rockye polulla wild card veranam appo avarude karyathil oru theerumanam aavum
@sudhi07
@sudhi07 2 ай бұрын
അതിനു അവിടെ ഇപ്പോൾ ഉള്ളവർക്കു ഇവരെ പേടി അല്ലെ
@user-sw6je8cx6w
@user-sw6je8cx6w Ай бұрын
Enth rasaaa randineyum kaanaan
@babyvariyath7369
@babyvariyath7369 2 ай бұрын
ഈ pravashyathe bigg boss family ആയി കാണാൻ പറ്റില്ല
@fathimameeran502
@fathimameeran502 2 ай бұрын
Miss Youuuhh sijoo broo ❤come back 😚💗
@NuzrathNizam
@NuzrathNizam 2 ай бұрын
നമ്മുടെ സിജോ ചേട്ടനെ തിരിച്ചു കൊണ്ട് വരിക...... ☹️☹️
@faaza174
@faaza174 2 ай бұрын
Sijo inn kerum
@justmemyself3281
@justmemyself3281 19 күн бұрын
പുറത്തിറങ്ങി ഇതൊക്കെ കാണുന്നുണ്ടാവും gabribro😃😃🤣
@annamj8847
@annamj8847 2 ай бұрын
തല ചൊറിഞ്ഞ കൈ upayogich അങ്ങനെ ചപ്പാത്തി പരത്തുന്നു jasmin😭
@jeenathomas3935
@jeenathomas3935 14 күн бұрын
🤣🤣🤣🤣
@Kunju_gk
@Kunju_gk 2 ай бұрын
രണ്ടാളും ഭാഗ്യം എന്ന് വിച്ചറികുന്നുണ്ടവും😂
@mathewjohn3104
@mathewjohn3104 10 күн бұрын
Bring back Gabri.... Missing them 😢
@pavam_jinn961
@pavam_jinn961 2 ай бұрын
😂😂😂 ഇവർ പോയാൽ ഒരു രസം ഉണ്ടാവില്ല ബിഗ്ബോസ് കാണാൻ😜
@ashisvlog1920
@ashisvlog1920 2 ай бұрын
Sathyam jabri ale
@rajanip
@rajanip Ай бұрын
Athe athe🥴
@chmanu4861
@chmanu4861 Ай бұрын
Ata
@davooninus6497
@davooninus6497 Ай бұрын
Yes
@user-qh9gm5cn4g
@user-qh9gm5cn4g Ай бұрын
Yes
@thejassurya2913
@thejassurya2913 2 ай бұрын
അത്രയും തമാശ ഉണ്ടാക്കി, വീട്ടുകാർക്ക് ചപ്പാത്തി പരത്തി കൊടുത്ത് , കുറച്ച് ഭക്ഷണം കഴിച്ച് ലേശം വഴക്ക് ഉണ്ടാക്കി ആ കുട്ടികൾ തറയിൽ നേരത്തെ കിടന്ന് സുഖമായി ഉറങ്ങി. സദാചാരകേരളം പുലരും വരെ സ്വയം ഊഞ്ഞാലാടി😂...ഇനിയെങ്കിലും വിട്ടു കൂടെ അവരെ ?
@youngdoctor7300
@youngdoctor7300 2 ай бұрын
Sathyam😂
@abhiramii4611
@abhiramii4611 2 ай бұрын
True!
@vidya-et8gi
@vidya-et8gi 2 ай бұрын
Sadachara keralam chammi🤭😂😂
@Pottammal4416
@Pottammal4416 2 ай бұрын
രണ്ടിനെയും കൂടെ ഒപ്പം ജയിലിൽ ആക്കരുതായിരുന്നു അത് അവർക്ക് വലിയ സന്തോഷമുള്ള കാര്യമായിരിക്കും ഒന്നിനെ ജയിലിലും ഒന്നിനെ ജയിലിന് പുറത്തും ആക്കണം മായിരുന്നു എന്നുള്ളവർ 👍🏼 adii
@ibrat8082
@ibrat8082 2 ай бұрын
വീട്ടുകാർ തന്നെ യല്ലേ nominate ചെയ്തേ
@Anand-wo2vp
@Anand-wo2vp 2 ай бұрын
"ജാസു ഒന്ന് മനസുവച്ച ഈ തടവറ നമുക്കൊരു മണിയറ ആക്കാം" : ഗബ്രി
@nefiyasufeel4737
@nefiyasufeel4737 2 ай бұрын
Bigboss anallo maniyara orukki koduthekunath bigboss n evare ariyamallo ennitum onnich jayililekk vitt
@Kollengode_stories
@Kollengode_stories 2 ай бұрын
I like them ❤❤ they are in 100 days love😂😂😂
@shahnashahna3388
@shahnashahna3388 2 ай бұрын
ഈ ജാസ്മിന് വെറും പുട്ടി മാത്രെ ഒള്ളു. വൃത്തി എന്ന് പറയുന്നത് അരികത്തു കൂടെ പോയിട്ടില്ല 😤
@lockels-rv8mx
@lockels-rv8mx 2 ай бұрын
Riyasine polthe game changing wild cardine pradheekshikkunuu👍🏻
@GSS511
@GSS511 2 ай бұрын
Yesterday at the end of the show Asianet telecasted moment of the week showing punch of Rocky. If that is considered a big moment or some achievement or something interesting to be considered as a moment for Asianet means this same Asianet should bring back Rocky. If Rocky is not allowed to come back saying violance should not be entertained or this trend should not be followed in future means Asianet should never ever telecast that violant act of Rocky as moment of the day. This shows Asianet is entertaining and supporting his act as something great glorifying it.
@SareenaNoushad-gj4uz
@SareenaNoushad-gj4uz 2 ай бұрын
തലയിൽ ചൊറിഞ്ഞു ജാസ്മിൻ ചപ്പാത്തി പരത്തുന്നു എന്തുവാടെ 🎉ഇനി രണ്ട് പേർക്കും കാര്യം എളുപ്പമായല്ലോ 🎉🎉
@Saki_blossom
@Saki_blossom 24 күн бұрын
I love them J & G😊
@suhailshailath3804
@suhailshailath3804 2 ай бұрын
Thala okke chorinj.. Nalla healthy... Chappaathi😂
@shirinfathima1296
@shirinfathima1296 2 ай бұрын
ഇവർ എവിടെ ചെന്നാലും നാടകം വിടില്ല എപ്പോഴും അഭിനയം ഉണ്ടാകും
@devikadkp
@devikadkp 2 ай бұрын
😂chirich smile reached 👂 🙉 ears😂
@rubye859
@rubye859 2 ай бұрын
Le gabri : അയ്യോ ജാസു അങ്ങനെ ഒന്നും നോക്കല്ലേ.. എനിക്ക് romance വരുന്നു എന്റെ കയ്യിന്ന് പോയി പോവും 😂
@sanaahhh_____
@sanaahhh_____ 2 ай бұрын
Athanu reality sathyam parayal😂
@Masiii_12
@Masiii_12 2 ай бұрын
Avarde vichaaram ee kaanikkanathokka audience avre oru cute combo aaki bgm itt videos irakkum ennaanu paavam chaprizz😂😂😂
@lakshmiprabha1338
@lakshmiprabha1338 2 ай бұрын
എനിക്ക് അർജുൻ ചേട്ടന്റെയും ശ്രീതു അക്കയുടെയും റൊമാൻസ് ആണ് കാണേണ്ടത്. രണ്ട് പേരും എന്ത് cute ആണേ. അവരുടെ എക്സ്പ്രഷൻസ് ഒക്കെ പൊളി ആണേ. അർജുൻ ആണേൽ പൊസ്സസീവ് ആണേ എന്ത് ക്യൂട്ട് ആണ് കാണാൻ അവര് സെറ്റ് ആയാൽ life ലോങ്ങ്‌ ക്യൂട്ടേനെസ്സ് vaari വിതറി അടിപൊളി ആയിട്ട് ജീവിച്ചേനെ ❤️❤️❤️🥰🥰🥰
@minhasinan1709
@minhasinan1709 2 ай бұрын
😮
@utharath9498
@utharath9498 2 ай бұрын
Nee poyee calla serialum kanu
@LiyanaFathima-nj2uk
@LiyanaFathima-nj2uk 2 ай бұрын
ജയിലിൽ കിടക്കാനും gabri ഉള്ളോണ്ട് ഭയങ്കര സന്തോഷം അവൾക് 😂ഇല്ലെങ്കിൽ കാണായിരുന്നു 😄
@arrrr7716
@arrrr7716 25 күн бұрын
Avide oru love track untakiyath gabri maathram aanu.jasmin allla💯% sure.JAS💎💓Self confidence & self discipline ulla person aanu💯😘😘😘.Gabriykaanu ith 2 um illathath.athkontaanu avanu avide oru support nte aavashyam vannath,athin avan use cheyyathath,jasmine aayirunnu.avante weakness maraykkaan vendi😤💯.JAS, U r a gem💎💌🎯💓💓💓
@injipennu-ph3eq
@injipennu-ph3eq 20 күн бұрын
Both didn't create love track. They have the same vibe. Close aayi. Pinne ariyathe love aayi. That is what happened.
@arrrr7716
@arrrr7716 20 күн бұрын
@@injipennu-ph3eq ith gabri paranja marupadi aanu,serikum ith alla avide untayath💯
@injipennu-ph3eq
@injipennu-ph3eq 20 күн бұрын
@@arrrr7716 gabri doesn't need a love track. Neither does Jasmine. Avarkk ishtam aan but religion is the issue.
@jisnasunny8994
@jisnasunny8994 8 күн бұрын
രണ്ടും അവിടെ കാട്ടി കൂട്ടിയത് ലീലകൾ ആണ്
@gireeshckg9257
@gireeshckg9257 2 ай бұрын
4:25 avanum avalum koode ummakka kashtam😅
@Iamperfectgirl-cm7md
@Iamperfectgirl-cm7md 2 ай бұрын
കടിച്ചു കളിക്കാ
@AnuPlayz375
@AnuPlayz375 2 ай бұрын
Jinto eating Jasmine and Gabri's dinner😂😂
@Oggygaming7542
@Oggygaming7542 2 ай бұрын
ജയിലിൽ ആയപ്പോ ജാസ്മിന്റെയും ഗബ്രിയുടെയും സന്തോഷം അവരുടെ സംസാരത്തിൽ മനസ്സിലാവുന്നുണ്ട് 🤣ഒന്നുകൂടി സൗകര്യം ആയല്ലോ തോണ്ടി കളിക്കാൻ 🤣
@jaseel116
@jaseel116 2 ай бұрын
Jasmin & gabri _ അവസരങ്ങൾ bbm തന്നെ ഉണ്ടാക്കികൊടുക്കുന്നുണ്ടല്ലോ 😂
@shahana2k03
@shahana2k03 2 ай бұрын
അവർ രണ്ടും ഒരുമിച്ച് പുറത്ത് പോയാൽ മതി അതോടെ തീരും രണ്ടിന്റേം കഴപ്പ് 🤢🥴 കഷ്ട്ടം രണ്ടും സുഖിക്കാൻ വന്നത് പോലെയാ കാണിക്കുന്നത് 😡
@sofiyaantony1239
@sofiyaantony1239 2 ай бұрын
തല ചൊരിയുന്ന കൈകൊണ്ട് ചപ്പാത്തിയിൽ തൊട്ടിട്ടു മറ്റുള്ളവർ അത് കഴിക്കുക എന്തൊരു കൾച്ചർ
@fathimanijas9580
@fathimanijas9580 2 ай бұрын
Sijooooooooooooo എവിടെ 😞
@Saaaaaaf
@Saaaaaaf 2 ай бұрын
ജാസ്മിൻ തുമ്മിയപ്പോ തുപ്പൽ തെറിച്ച ചായ മറ്റുള്ളോർക്ക് കൊടുത്തത് ലാലേട്ടൻ ചോദിക്കണം🙏🏻തുപ്പൽ തെറിച്ചു വീണെന്ന് അവൾക് മനസിലായിട്ടും അവൾ അപ്സരയോട് പറയുന്നുണ്ട് ആരും കണ്ടില്ല മിണ്ടണ്ടന്ന് 🤢ഇത്രേം unhygein ആയിട്ട് ഫുഡ്‌ കഴിക്കണ്ട ഗതികേട് ഒന്നും അവിടെ ഉള്ളവർക്കു ഇല്ലാ🙁ദയവ് ചെയ്ത് ഇത് warn ചെയ്യണം🙏🏻
@shabnafsal8266
@shabnafsal8266 2 ай бұрын
Enn vdo undo
@gamerbnp4251
@gamerbnp4251 2 ай бұрын
Jasmin ❤️ Gabri ❤️
@andrews13
@andrews13 4 күн бұрын
Jabri😍😍
@nithinmanickasseril1330
@nithinmanickasseril1330 2 ай бұрын
Jasmin ന്റെ സ്വന്തം bigboss കാക്കാ വേഗം ഒരു heart attack കൊണ്ട്‌ വേഗം വാ. .😅😅😅 Humanity പറഞ്ഞ bigboss previous season ഇല്‍ dr.robine toilet ഇല്‍ ഉള്ളില്‍ ഇട്ടു pesticides അടിച്ചത് കണ്ടില്ലേ..ഒരു actions ഉം എടുത്തില്ല ... mic ഇല്ലാതെ dressing റൂമിൽ cute couples 😅കളിക്കാന്‍ പോയത് bigboss കണ്ടില്ലേ ??? അതൊന്നും against rules അല്ലേ..y പുറത്ത്‌ ആക്കി ഇല്ല
@unknown_userr.00
@unknown_userr.00 2 ай бұрын
Arjunn fansss ഉണ്ടോ...... ❤️🫶🏼
@anjanapinju1496
@anjanapinju1496 2 ай бұрын
Illaaa
@ammu_099
@ammu_099 2 ай бұрын
Und
@salinisanthosh3541
@salinisanthosh3541 2 ай бұрын
Yeahh💗>!!
@viratian367
@viratian367 2 ай бұрын
വാഴകൾക് വരെ fans 😂
@zubaidapk
@zubaidapk 2 ай бұрын
Illaaahhh
@shabanakm6511
@shabanakm6511 2 ай бұрын
Power team gabriye paranjapo thanne gabri prarthichu konde irunu…. Daivame bakiyullavar jasmine thanne parayane ennu… gabri… thank u alll 😅😅
@Amith.p-mp9fq
@Amith.p-mp9fq 2 ай бұрын
Next day one more contestant 😂😂😂😂
@banushameema5129
@banushameema5129 2 ай бұрын
😂😂😂 e biggboss kaanan oru manas kittiyadh thanne e jasmin and gabrine kandit
@somanob1979
@somanob1979 2 ай бұрын
Super episode contestants all grate performance so cute intro and performance super ,so congratulations❤❤
@flyhigh7115
@flyhigh7115 2 ай бұрын
Afsal plz come as a wild card entry to big boss we will support you man
@ABINSHA44
@ABINSHA44 2 ай бұрын
4:22 avante chattam engottaa hmm hmm 🤣😆🫣
@jaseel116
@jaseel116 2 ай бұрын
Gabri : അതും ഈ വൃത്തികെട്ടവളുടെ കൂടെ....😂 അവനത് അറിയാം.....പിന്നെ bbm കഴിയുന്നത് വരെ 😜
@mohammadunaiscoorg
@mohammadunaiscoorg 2 ай бұрын
Gabri നല്ല ഗെയിമർ👍 ജാസ്മിൻ ഔട്ട് ആയാൽ കാണാൻ പറ്റും😌
@ckvisuals5427
@ckvisuals5427 2 ай бұрын
അവിടെ ക്യാമറ ഉള്ളതോണ്ട് ഒരു ബ്ലൂ ഫിലിംലിം ഒഴിവായി
@RahmanSha-nj7nn
@RahmanSha-nj7nn 2 ай бұрын
Jabri❤️❤️❤️
@Achushihab
@Achushihab 2 ай бұрын
ആഹാ. .തല മാന്തുന്നു ചപ്പാത്തി പരത്തുന്നു. .എന്തോരു വൃത്തി ജാസ്മിന്
@musthafaek2031
@musthafaek2031 2 ай бұрын
Jasminte kayyil oru glass paalukude kodukkaamaayirunnu.. enthayaalum maniyara set.. ini oru kunjikaalukude kandaal adipoli
@anamikaanirudhprajeesh
@anamikaanirudhprajeesh 2 ай бұрын
തല മാന്തി ചപ്പാത്തി ഉണ്ടാക്കുന്നു. അറപ്പു തോന്നുന്നു. ഇതിന് തീരെ വൃത്തി ഇല്ലാ
@Hemasalim..
@Hemasalim.. 2 ай бұрын
Jasminn illekil bbyil orr content idvoolaaa content kodknthh jasminn ann
@sonasaji3599
@sonasaji3599 2 ай бұрын
Thala choriyunu...chappathi parathunnu..Jasmine kollam😂 Ayyeeee
@haneenahaneena-wp3hc
@haneenahaneena-wp3hc 2 ай бұрын
ഇവരെ ഈ ലുക്കിൽ കാണാൻ ആഗ്രഹിച്ചവർ ഉണ്ടോ
@omanagopalan9804
@omanagopalan9804 2 ай бұрын
ശവികൾ പട്ടികൾ അസത്ത്ക്കൾ
@user-rh6ym3dw9e
@user-rh6ym3dw9e 2 ай бұрын
Avlu thalayokke chorinjittanu chappathi undakkunne😂😂
@aswathyachu4858
@aswathyachu4858 2 ай бұрын
ഈ ജിൻ്റോ ചേട്ടന് ഒരു ഭീമൻ രഘു look ഇല്ലേ 👌👌👌👍👍👍👍
@alwys_june5551
@alwys_june5551 Ай бұрын
Afzal nne kond veranm nn Bb nod abhyarthikunnnuuu🙂💯🙌
@aamiyaami7488
@aamiyaami7488 2 ай бұрын
രണ്ട് പേരും നന്നായി സംസാരിക്കുന്ന ടാലെന്റ്റ് ഉള്ള വ്യക്തികൾ ആണ് ഒറ്റക് ഒറ്റക്ക് കളിച്ചാൽ സൂപ്പർ ആകും
@user-il7qn9hc1j
@user-il7qn9hc1j 2 ай бұрын
അവരെ നമ്മൾ ജനങ്ങൾ സംസാരിക്കുന്നു അത്രയും അതികം അവർ കിരീടംവകാശി ആവുന്നു. അതാണ് ബിഗ്‌ബോസ്. അർഹത ഉള്ളവർക്ക് കൊടുക്കില്ല. അസിഞാടുന്നവക്ക് കൊടുക്കും
He tried to save his parking spot, instant karma
00:28
Zach King
Рет қаралды 16 МЛН
She’s Giving Birth in Class…?
00:21
Alan Chikin Chow
Рет қаралды 10 МЛН
Eccentric clown jack #short #angel #clown
00:33
Super Beauty team
Рет қаралды 27 МЛН
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 78 МЛН
ചുടന ചുടന ജീകൻ ചുടന
5:04
Livea Susan vlogs
Рет қаралды 4 М.
Bigg Boss S6 EP87 Sai The King 👑
18:51
Secret Agent
Рет қаралды 26 М.
Китайка и Пчелка 4 серия😂😆
0:19
KITAYKA
Рет қаралды 1,1 МЛН
Озвучка @itsQCP  Нагетсы в постели @cookingwithkian
0:51
BigXep. Канал озвучки
Рет қаралды 4,9 МЛН
When the floor is ACTUALLY lava 😱🔥 @BrandonA7
0:26
Nick Pro
Рет қаралды 33 МЛН