#BBMS6

  Рет қаралды 623,075

Asianet

Asianet

2 ай бұрын

#BBMS6 "ജിന്റോയുടെ ചില രസങ്ങൾ നമുക്ക് കണ്ടാലോ ? ഹൗസിൽ നടന്ന ചിരിവിരുന്ന്
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6FloorTalks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 263
@MuhammedsinanK-xu6nf
@MuhammedsinanK-xu6nf 2 ай бұрын
ജിന്റോയെ ഇഷ്ട്ടമുള്ളവർ like അടി
@Vedhika-Siddhu
@Vedhika-Siddhu 2 ай бұрын
Jinto ക്ക് വേണ്ടി നിങ്ങൾക്ക് എന്തിനാണ് like തരുന്നത് 🤔🤷‍♀️
@ashnaKhabeeb
@ashnaKhabeeb 2 ай бұрын
​@@Vedhika-Siddhu😂😂
@dinkan2109
@dinkan2109 2 ай бұрын
​@@MuhammedsinanK-xu6nfjintoyk nink enthinu like 😂 lesham 🤌
@AnwarNajiya-lb2bu
@AnwarNajiya-lb2bu 2 ай бұрын
@@Vedhika-Siddhu ath corect Aanu🤔
@Vedhika-Siddhu
@Vedhika-Siddhu 2 ай бұрын
@@MuhammedsinanK-xu6nf നീ main comment ൽ തരുമോ എന്ന് ചോദിച്ചിട്ട് തന്നെ തന്നിട്ടില്ല, പിന്നെ തരേണ്ട എന്ന് പറയേണ്ട കാര്യം ഇല്ല 😂... നാണം ഇല്ലേ like തെണ്ടാൻ 🤷‍♀️... ഇങ്ങനെ like കിട്ടിയിട്ട് എന്ത് സംതൃപ്തി ആണ് കിട്ടുന്നത് 🤷‍♀️🤦‍♀️😂...
@vimalu439
@vimalu439 2 ай бұрын
ആരെയും വില കുറച്ചു കാണേല്ല് അതിനു ഉദാഹരണം ആണ് ജിന്റോ പലരും അദ്ദേഹത്തെ മണ്ടൻ എന്ന് വിളിച്ചു അദ്ദേഹം ഇപ്പോൾ ജനങ്ങളുടെ മുന്നിൽ ഹീറോ ആണ്.. 🥰🥰
@ligithomas507
@ligithomas507 2 ай бұрын
Athe
@ramshadpalakkad2972
@ramshadpalakkad2972 2 ай бұрын
Jintho machan poliyanu
@kunjambujoppu1785
@kunjambujoppu1785 2 ай бұрын
True
@___-em6py
@___-em6py 2 ай бұрын
ജിൻ്റോ ചേട്ടൻ നല്ലൊരു മത്സരാർത്ഥി ആണ്...ബുദ്ധിമാൻ ആണ്.. സൂക്ഷിച്ചു മാത്രേ ഓരോ ചുവടും വക്കു...നമ്മൾ അറിയാതെ നമ്മളിൽ sentiments work out ആക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു....അതുപോലെ കോമഡി എല്ലാം
@Uuuuuby69
@Uuuuuby69 2 ай бұрын
ജിന്റോ നല്ലൊരു trainaranu
@Nirupama-xd8fi
@Nirupama-xd8fi 2 ай бұрын
നിലവിൽ ഇപ്പോൾ അപ്സര and ജിന്റോ, വേറെ ആരും അങ്ങട് set ആവുന്നില്ല, രണ്ടും നല്ല വ്യക്തിത്വം ആണ്
@varshasam620
@varshasam620 2 ай бұрын
Enikum❤️
@ranjithkrkr582
@ranjithkrkr582 2 ай бұрын
Same. Ansiba Rocky oke points parayunond enalum Apsara and Jinto ahn manasil❤
@Rose-yv4mj
@Rose-yv4mj 2 ай бұрын
Jinto komali aayi abinayich nammale mandanmarakukaya
@Genjutsu-7
@Genjutsu-7 2 ай бұрын
ഇന്നത്തെ ജിന്റോയുടെ കിടിലൻ പെർഫോമൻസ് കാണാൻ വെയ്റ്റിംഗ് !!🌝🔥
@_________KING_________________
@_________KING_________________ 2 ай бұрын
എല്ലാവരെയും ഒരുപോലെ രസിപ്പിക്കുക , എന്റർടൈൻ ചെയുക എന്നത് ഒരു കഴിവാണ്... ❤️❤️ രസങ്ങൾ കാണിച്ചു എല്ലാവരെയും രസിപ്പിച്ച നമ്മുടെ പാവം മല്ലയ്യ... ❤️🫵🏻😂😂 ജിന്റോയെ - " ലാലേട്ടന് ഒരു പ്രേത്യേക ഇഷ്ടം ആണ്.... ❤️❤️❤️
@StorybookByRukku
@StorybookByRukku 2 ай бұрын
Subscribe cheyth sahayikkumo 😢
@devika8256
@devika8256 2 ай бұрын
ജിന്റോയും അപ്സരയും തമ്മിൽ ഒരു നല്ല bond ഉണ്ടെന്നു എനിക്ക് മാത്രമാണോ തോന്നിയത്.
@shahinashai9137
@shahinashai9137 2 ай бұрын
ജിന്റോയുടെ കിടിലൻ പെർഫോമൻസ്ന് പിന്നിൽ അപ്സരക്കും നല്ല പങ്കുണ്ട് 😍😍😍😍 വെയ്റ്റിങ് ജിന്റോ പെർഫോമൻസ്ന് വേണ്ടി 👍
@indujaanilkumar8043
@indujaanilkumar8043 2 ай бұрын
Jinto❤❤❤ pure soul❤️😍
@Rafi_Kallayi
@Rafi_Kallayi 2 ай бұрын
മസിൽ ഉണ്ടെന്നേ ഉള്ളൂ, ഞാനൊരു പാവമാണ്😂❤
@rojanantony8360
@rojanantony8360 2 ай бұрын
ഇന്നത്തെ ജിന്റോ യുടെയും അപ്സര യുടെയും പെർഫോമൻസ് കട്ട വെയ്റ്റിംഗ് ❤️❤️❤️❤️❤️
@susanpalathra7646
@susanpalathra7646 29 күн бұрын
ജിൻ്റോ പൊളിയാണ് - ജിൻ്റോ & ലാൻസർ ഒത്തിരി ചിരിപ്പിച്ചു❤❤❤❤❤❤❤
@Editing_only_
@Editing_only_ 2 ай бұрын
ആദ്യമൊക്കെ ഇങ്ങേരെ ഇഷ്ടല്ലായിരുന്നു but ഇപ്പോൾ ഇഷ്ടമായി തുടങ്ങി.... മിക്കവാറും ഇങ്ങേര് തന്നെ കപ്പ് കൊണ്ടുപോകും 🎉
@anilanoop9326
@anilanoop9326 2 ай бұрын
ജിന്റോ അച്ചായന്റെ നവരസങ്ങൾ ♥️♥️♥️
@shaibasreejith7586
@shaibasreejith7586 21 сағат бұрын
പൊളിച്ചു
@_________KING_________________
@_________KING_________________ 2 ай бұрын
3:11 ജിന്റോ & ലാലേട്ടൻ ❤️😂😂
@bindhusgarden7300
@bindhusgarden7300 Ай бұрын
ലാലേട്ടാ ഞാൻ ജിന്റോ മച്ചാന്റെ ഒരു കടുകടുത്ത ആരാധിക ആണ് എന്നെ അദ്ദേഹത്തെ നേരിട്ടൊന്നു കാണണം ലാലേട്ടാ ലാലേട്ടനെലും ഇഷ്ടം ആണ് ഈ ജിന്റോ മച്ചാനെ 💖
@Salinisalini-kq2fz
@Salinisalini-kq2fz 2 ай бұрын
ജിന്റോ suppar🥰👍🏾🔥🔥🔥🔥
@shifnxhh
@shifnxhh 2 ай бұрын
Plan ഒക്കെ നന്നായിരുന്നു biggboss.. പക്ഷേ execution utter flop ആയിപ്പോയി... അതിനു കാരണം jasmine തന്നെയാണ്.. ഫാദറിന് വയ്യാതെ മെഡിക്കൽ emergency കാരണം ജാസ്മിനെ confession റൂമിൽ വിളിപ്പിക്കുന്നു.. Ok.. But ആ call പ്രേക്ഷകരെ കാണിക്കാമായിരുന്നു.. ഭാഗ്യലക്ഷ്‌മിയുടെ ഭർത്താവും ഡിമ്പലിന്റെ അച്ഛനും മരിച്ചപ്പോൾ ഗെയിംനേക്കാൾ വലുതാണ് മനുഷ്യത്വം എന്ന ബോധം അവിടെ ആർക്കും ഇല്ലായിരുന്നോ? എപ്പിസോഡിൽ ഉൾപ്പെടെ ഇട്ടതു പോരാതെ അത് രണ്ടും, അവരുടെ കരച്ചിലുൾപ്പെടെ youtube content ആക്കിയ അതേ asianet തന്നെയല്ലേ ഇപ്പോഴുമുള്ളത്? പിന്നെ എടുത്തു പറഞ്ഞപോലെ പുറത്തെ കാര്യങ്ങളൊ മറ്റു housemates ന്റെ കാര്യങ്ങളൊക്കെ പറഞ്ഞില്ലെങ്കിൽ ജാസ്‌മിൻ അവിടെ കാട്ടിക്കൂട്ടിയതൊക്കെ എന്തായിരുന്നു? അച്ഛന് വയ്യ എന്നറിഞ്ഞ പുറത്തുവന്ന മോൾ ഇന്ന് ലാലേട്ടൻ അച്ഛൻ ok ആണെന്ന് അങ്ങോട്ട് പറയുന്നതുവരെ ഒരു തവണ പോലും അച്ഛന്റെ ഹെൽത്തിനെ പറ്റി bothered ആയിട്ടില്ല.. നിങ്ങളെല്ലാവരും കൂടി പറഞ്ഞുണ്ടാക്കി എന്ന് പറഞ്ഞു മറ്റു ആളുകളെ manipulate ചെയ്തു.. അച്ഛന് വയ്യാന്നറിഞ്ഞ കുട്ടി ഞാൻ committed ആണ് ഗയ്സ് എന്ന് പറഞ്ഞാണോ കരയുക?? അതുമല്ലെങ്കിൽ friday surgery എന്നറിഞ്ഞിട്ടും അവിടെ പാട്ടും പാടി രസിച്ചിരിക്കുമോ സ്റ്റോറിയിൽ പറഞ്ഞപോലെ അത്തയെ ഇത്രയും സ്നേഹിക്കുന്ന മോൾ..മറ്റു contestantsine പറ്റി ഒന്നും പറഞ്ഞിട്ടില്ലെങ്കിൽ ഗബ്രിയോട് മിണ്ടാൻ എന്തിനാണ് പേടി? ഞാൻ ഇതില്കൂടുതൽ ആരോട് മിണ്ടാനാണ് അത്താ എന്ന് തനിയെ ഇരുന്ന് ചോദിക്കുന്ന ജാസ്‌മിനോട് അത്ത വിളിച്ചുപറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാൻ ബോധമില്ലാത്ത പൊട്ടന്മാരായിട്ടാണോ നിങ്ങൾ ജനങ്ങളെ കാണുന്നത്? ഇതൊന്നും പോരാതെ മെഡിക്കൽ emergency കാരണം ബിഗ്ഗ്ബോസ്സിലേക്ക് വിളിച്ച പേരെൻ്റ്സിൻ്റെ വക exclusive interview..... ജാസ്മിന് cyber bullying und.. I'm not at all supportingComments that... At the end of the day, it's just a game show.. But my point is, ഈ നിമിഷംവരെ മറ്റുള്ളവർ ആ കുട്ടി അച്ഛനോട് സംസാരിച്ചത് അറിഞ്ഞിട്ടില്ല.. എങ്ങനെയാണ് അവൾ ഒരു എലിജിബിൾ contestant ആവുക? മറ്റു contestantsineyum പ്രേക്ഷകരെയും മണ്ടന്മാരാക്കാം എന്ന് വിചാരിച്ചു ന്യായീകരിക്കരുത്..ഒരു contestant നെ support ചെയ്‌തതിൻ്റെപേരിൽ ഷോയുടെ credibility ആണ് ചോദ്യം ചെയ്യപ്പെടുന്നത്.. Shame on you👎🏻👎🏻
@SanushK-xc4sm
@SanushK-xc4sm 2 ай бұрын
🙄
@seethuchandran901
@seethuchandran901 2 ай бұрын
💯
@B_lux
@B_lux 2 ай бұрын
😂 e comment itttondu oru karyam illla avanmaarkk oru nanavum manavum illa kallanmaar
@Abhishekwill
@Abhishekwill 2 ай бұрын
അല്ല മോളെ നീ എല്ലാ വീഡിയോസിനും തായേ ഈ comment തന്നെ ആണല്ലോ ഇടുന്നത് വട്ടായോ 😂
@nannnu615
@nannnu615 2 ай бұрын
അറിയില്ലേ മൊതലാളി പണ്ടേ ഒരു chetta ആണ്
@user-bs6bh2tp2s
@user-bs6bh2tp2s Ай бұрын
ജിന്റോ 🙏🙏🙏🙏🙏❤️❤️❤️❤️❤️
@jones7872
@jones7872 2 ай бұрын
Jinto ❤️❤️❤️❤️❤️
@MillionShades14
@MillionShades14 2 ай бұрын
Jinto❤
@ammu8435
@ammu8435 2 ай бұрын
അപ്സര & ജിന്റോ pure souls ❤
@RajiSanalkumar-tl5kb
@RajiSanalkumar-tl5kb 2 ай бұрын
ജിന്റോ, അപ്സര , നന്നായിട്ടു കളിക്കുന്നുണ്ട് ❤❤
@AnjanaRajendran-mk9vm
@AnjanaRajendran-mk9vm 2 ай бұрын
Jinto❤😊📈
@Usha.J-ei8xy
@Usha.J-ei8xy 2 ай бұрын
ജിന്റുട്ടാ Sooper😁👌👌🥰
@binimolthomas8240
@binimolthomas8240 2 ай бұрын
ജിന്റോ is an innocentperson❤❤❤❤w❤❤❤❤❤👍🏼
@ridurifulazi6036
@ridurifulazi6036 2 ай бұрын
Anayude shareeravum dorayude manassum jinto chettan ore poli😂
@shipinanand338
@shipinanand338 Ай бұрын
Jintos survival instincts are unmatchable. True bb material . Stable and composed. Looks like he is a survivor in real life too.
@sangeethajacob9027
@sangeethajacob9027 2 ай бұрын
jinto❤❤❤❤❤❤❤❤❤❤❤❤❤❤
@liji662
@liji662 2 ай бұрын
Jinto fans🎉🎉🎉
@user-rk2gi1uj4r
@user-rk2gi1uj4r 2 ай бұрын
Jinto fans undo
@Damonsalvatore123
@Damonsalvatore123 2 ай бұрын
Jinto is gem of bb💎❤️
@staytuned9410
@staytuned9410 2 ай бұрын
Jinto fans👍🏻
@Neha__443
@Neha__443 2 ай бұрын
ജിന്റോ അടിപൊളി യായി വരുന്നുണ്ട് ❤❤‍🔥
@AyishaSalim-in4zu
@AyishaSalim-in4zu 2 ай бұрын
Jintoye istamullavar🔥❤
@Karma12280
@Karma12280 2 ай бұрын
എന്തൊരു ശൂദ്ധൻ ആണല്ലേ pavam...
@melodyonair3347
@melodyonair3347 2 ай бұрын
Jinto😂❤
@mubashiramujeeb4342
@mubashiramujeeb4342 2 ай бұрын
oppiopppp0
@emilyjineesh-hx9yw
@emilyjineesh-hx9yw 2 ай бұрын
എന്റെ ജിന്റോ 😂😂
@Abhiramy1_
@Abhiramy1_ 18 сағат бұрын
ജിന്റോ പ്രേക്ഷകരുടെ ishtam♥️👍🏻
@sivanpilla2319
@sivanpilla2319 2 ай бұрын
Jinto the title winner of this season. Who agree👇
@thahirmuquibily8262
@thahirmuquibily8262 2 ай бұрын
Jasmin paranju thalak akath buddhi venam ennu …buddhi vechu kalichu jayichu vanna jinto aahn njanglde hero ❤
@hameeda2322
@hameeda2322 2 ай бұрын
Jinto❤❤❤
@safwanakabeer1498
@safwanakabeer1498 Ай бұрын
Jinto win cheyyum ennullavar like adiku
@bushramuhammed1045
@bushramuhammed1045 2 ай бұрын
അപ്സര സൂപ്പർ
@crazygirl...2915
@crazygirl...2915 2 ай бұрын
Apsara and jinto... 🔥
@aadhirocks216
@aadhirocks216 2 ай бұрын
Ellavarum mammoka cinema yil paranja dialogue lalettanode parayunn😂😂😊😊
@tstrolls2254
@tstrolls2254 19 күн бұрын
Jinto❤❤❤❤❤
@as2747
@as2747 2 ай бұрын
ജിൻ്റോ ഒരു nishsnth സാഗർ look
@zaaywrld555
@zaaywrld555 2 ай бұрын
ജിന്റോ നല്ല entertiner ആണ് 😂😂😊
@StorybookByRukku
@StorybookByRukku 2 ай бұрын
Subscribe cheyyumo😌thirichum cheyyam
@brunoferand
@brunoferand 2 ай бұрын
4:47 😂
@ayishazehrin-zt1bw
@ayishazehrin-zt1bw 2 ай бұрын
jinto🤘😍
@user._66670
@user._66670 2 ай бұрын
Jinto😍❤️‍🔥
@vasumathisuma751
@vasumathisuma751 Ай бұрын
Dear jonto.❤❤
@sobhashaji9932
@sobhashaji9932 2 ай бұрын
Jinto പൊളിയാണ്
@Jencysusanraju
@Jencysusanraju 2 ай бұрын
Jinto super enik ishtapettu 👌
@ReenaS-kd5dy
@ReenaS-kd5dy 2 ай бұрын
Jinto❤️❤️
@Anecdotista
@Anecdotista 2 ай бұрын
Such an innocent soul❤️
@rahulafs5604
@rahulafs5604 2 ай бұрын
ജിന്റപ്പൻ സൂപ്പർ
@athirarageeth4131
@athirarageeth4131 2 ай бұрын
Jintoo kidilammmm❤❤❤
@bettylona2833
@bettylona2833 2 ай бұрын
Jinto is hero
@RadhaMany-zq5hb
@RadhaMany-zq5hb Ай бұрын
Jintoo my god god gift
@shijisibi4095
@shijisibi4095 Ай бұрын
ജിന്റോ,❤
@JenifferJenifferjeni-gs7ul
@JenifferJenifferjeni-gs7ul Ай бұрын
Jintappannn❤❤❤❤❤❤❤❤
@AswinJ7
@AswinJ7 21 күн бұрын
Jinto♥️
@arfidarishadarfida4686
@arfidarishadarfida4686 2 ай бұрын
ജിൻറ്റോ ചേട്ടൻ ❤
@user-yz9mb7us7d
@user-yz9mb7us7d 2 ай бұрын
ജിന്റോ ഒരു നിഷ്കു ആണ് ❤❤😂
@LITTILESTYLEVRINDHA1234
@LITTILESTYLEVRINDHA1234 2 ай бұрын
Jinto poli aanu❤️❤️
@seenasseenas4146
@seenasseenas4146 5 күн бұрын
ഫുൾ വോട്ട് ഫോർ ജിന്റോ 👌👌👌❤❤❤
@user-xv7gt6fu3j
@user-xv7gt6fu3j 2 ай бұрын
Jinto chettan❤❤
@dilsadali1281
@dilsadali1281 2 ай бұрын
Jinto nto kanadiyude mumpil cheyunna Aa clip endha add cheythath biggboos...😑🤌
@ranimathew6938
@ranimathew6938 Ай бұрын
Jintoppa❤❤❤❤❤❤🎉🎉🎉🎉🎉
@user-lg1ws4nx5r
@user-lg1ws4nx5r 2 ай бұрын
Pure soul ❤
@Teesamolsebastian835
@Teesamolsebastian835 2 ай бұрын
Jinto chetn 🔥❤️
@prabhababu9291
@prabhababu9291 Ай бұрын
Jinto super 👍👍👍💯
@anjananijesh3783
@anjananijesh3783 2 ай бұрын
jinto kollato ishtay vernnind vote kondovuo❤
@yadukrishnan5564
@yadukrishnan5564 Ай бұрын
ജിൻ്റപ്പാ ❤❤❤
@Leoooooh
@Leoooooh 2 ай бұрын
Bigg Boss kand chirichittundel ath jinto chettan karanaman😂❤
@BB-ng2wf
@BB-ng2wf 23 күн бұрын
Bigg Boss Season 6 ലൂടെ ജിന്റോയുടെ സുവിശേഷങ്ങൾ "സ്വന്തം നിലനില്പിനെ ബാധിക്കാതിരിക്കാൻ സ്വന്തം കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്ത ആയാലും മോഹിച്ച പെണ്ണായാലും ഞാൻ തട്ടിക്കളയും" "ഒരു മത്സരാർത്ഥിക്ക് അവിടെ നടന്ന ഒരു സംഭവമദ്ധ്യേ അടി കിട്ടിയപ്പോൾ ഞാൻ ആയിരുന്നു എങ്കിൽ, അവൻ എഴുന്നേറ്റ് നടക്കില്ലായിരുന്നു" "ബാത്ത് റൂമിലേക്ക് വാ ബോഡി ഷോ കാണിക്കാം" ഒരു സ്ത്രീയോട്. #Asianet #hotstar #BB6 #Biggboss പിന്നെ പറഞ്ഞ തെറി വചനങ്ങൾ ഇവിടെ പ്രസ്തവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
@divyasusanth5350
@divyasusanth5350 2 ай бұрын
Apsara❤
@nithumenon
@nithumenon 2 ай бұрын
Jinto full vote❤
@shibilaazeez1171
@shibilaazeez1171 2 ай бұрын
Sreethu 😂😂
@lillykuttyjacob5180
@lillykuttyjacob5180 22 күн бұрын
Gint Super 🎉
@sunitharajeshkumar1548
@sunitharajeshkumar1548 2 ай бұрын
പാവം ജിന്റോ ❤
@NishaSajeev-zi9br
@NishaSajeev-zi9br 2 ай бұрын
Jinto seen chiri poli😂❤❤❤❤
@Shafee12372
@Shafee12372 2 ай бұрын
ജിന്റോ പൊളിക്കും
@user-hd1px6yp7e
@user-hd1px6yp7e 2 ай бұрын
"Unni VaVaVo pon Unni VaVaVo" *JINTO Mon* 🍼🧸 ishtapedunnavar Like's 👍🏻 Cmnt's adi 👇🏻 power ingu poratte 💪🏻🥰
@rafirazi8944
@rafirazi8944 2 ай бұрын
My fvrt contestant Jinto❤️❤️
@ipshadiyaaslam7320
@ipshadiyaaslam7320 2 ай бұрын
3:18 haywa❤
@haha-uw2mf
@haha-uw2mf 2 ай бұрын
Jinto soooooper ❤
@lillykuttyjacob5180
@lillykuttyjacob5180 22 күн бұрын
Ginto ❤❤❤
@user-pg4zf1es7o
@user-pg4zf1es7o 2 ай бұрын
endoru sundariya nammude Apsara❤❤❤❤
@user-qe7cb4qk1x
@user-qe7cb4qk1x 2 ай бұрын
Jinto overconfident aakkalle laletta....
@saatyaki357
@saatyaki357 2 ай бұрын
Satyam🥲
@user-qe7cb4qk1x
@user-qe7cb4qk1x 2 ай бұрын
#JINTO
@ponnu5761
@ponnu5761 2 ай бұрын
Jintoo❤❤❤❤❤❤
@I_resh__
@I_resh__ 2 ай бұрын
Sreethuine nannnayii trolly Lal ettan
@user-tr7ct3mo9z
@user-tr7ct3mo9z 2 ай бұрын
Jinto poli
@user-qv8is8rg9i
@user-qv8is8rg9i 2 ай бұрын
Lal sir adipoli.....
@mursilanasar2412
@mursilanasar2412 2 ай бұрын
Sreethu❤
@shyllashylla6437
@shyllashylla6437 2 ай бұрын
Jinto ഞങ്ങളുടെ ഹീറോ❤❤
@Shaaad-id5bs
@Shaaad-id5bs 2 ай бұрын
Jintooo ❌ entertainer ✅
@iqbalmzh7387
@iqbalmzh7387 6 күн бұрын
Ann kali aakiya palarum inn bigg bosil illa...jinto super ❤❤❤
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 21 МЛН
2000000❤️⚽️#shorts #thankyou
00:20
あしざるFC
Рет қаралды 14 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 3,9 МЛН
Jinto ❤️ vote for jinto |Malayalam Biggboss season 6|mashup|BBseason6
1:55
ഓളും ഞാനും
Рет қаралды 2,3 М.
ജാസ്മിൻ വധം 🤣 | Jasmine Jinto Bigg Boss issue Troll video
6:43
Не прокатило 😳
0:20
Pavlov_family_
Рет қаралды 7 МЛН
Все забыли о его дне рождения 😢
0:19
Фильмы I Сериалы
Рет қаралды 2,2 МЛН
ТЫ С МАМОЙ В БОЛЬНИЦЕ😂#shorts
0:53
BATEK_OFFICIAL
Рет қаралды 3,2 МЛН