No video

#Santhwanam

  Рет қаралды 917,078

Asianet

Asianet

Жыл бұрын

#Santhwanam "ഉപദേശം ബാലേട്ടന്റെ മാത്രം കുത്തകയല്ലല്ലോ." ബാലനെ ഉപദേശിച്ച് അഞ്ജലി
Santhwanam || Episode 680 || 18-01-23 (Watch Full Episode on Disney+ Hotstar)
Sreedevi and Balakrishnan have brought up his younger brothers like their own children. Will the daughters-in-law be able to adjust to the close-knit family?
#Santhwanam #Asianet #PrimeTimeSpecials #AsianetSerials #Shivanjali

Пікірлер: 220
@Richu180
@Richu180 Жыл бұрын
അഞ്ജലി ബാലനിട്ട് കൊട്ടിയത് ഇഷ്ടപ്പെട്ടു🔥.. എപ്പോഴും ഉപദേശം കൊടുത്താൽ മാത്രം പോരാ ഇടയ്ക്ക് ഉപദേശം കേൾക്കുന്നതും നല്ലതാ😌🙏
@aleena7062
@aleena7062 Жыл бұрын
ഇന്നു അഞ്ജലി സ്കോർ ചെയ്‌തു . ബാലന് അത് അത്യാവശ്യം ആയിരുന്നു
@shabna7205
@shabna7205 Жыл бұрын
കേട്ടു നിന്ന എല്ലാർക്കും അതു തമാശ പോലെ.. അതിനു എങ്ങനെ നന്നായി ദേഷ്യപ്പെദാൻ ഉള്ള freedom പോലും ആ വീട്ടിൽ സ്ത്രീകൾക്ക് ഉണ്ടോ ആവോ..
@ponnu431
@ponnu431 Жыл бұрын
അതെ
@prajeeshkprajeesh8783
@prajeeshkprajeesh8783 Жыл бұрын
Pinne parayunna aalkku nalla vakathirivu aanallo ennittano shivane egane tharam thaazhthunne eppozhum dressinteyum padippinteyum kaaryam paranju
@sonyvishnu7465
@sonyvishnu7465 Жыл бұрын
Anju enthu paranjaalum Balan mindaathe kelkkum.because Anjali Balante sontham ammaavante molalle?Balan eduthondu nadannathaayirikkumallo?Appunekkaalum Deviyekkaalum aa veettil freedom ullathu Anjuvinu thanneyaanu.Anju avarude sontham aanallo
@aleena7062
@aleena7062 Жыл бұрын
അഞ്ജലി ഓവർ , അഭിനയം ഓവർ എന്ന് പറയുന്നവരോട് : അഞ്ജലിയുടെ അഭിനയം നല്ലതായത് കൊണ്ടാണ് ഇത്രയും സോളോ സ്ക്രീൻസ്പേസ് അഞ്ജലിക്ക് കിട്ടുന്നതു. അത് അവരുടെ കഴിവിലുള്ള ഡയറക്ടറുടെ trust & confidence 🔥🔥🔥
@sreepriya85
@sreepriya85 Жыл бұрын
സത്യം 🔥🔥🔥
@aliays1162
@aliays1162 Жыл бұрын
Gops nnayeet thennyan innu act chydad👌🏻kallipettan negative vannadin karacheel theerkunnadan kallipettan fans athokond anjali over selfish paranjod varunne😂🤭
@veenagnair2747
@veenagnair2747 Жыл бұрын
Yes ur right. Avar nannayi abhinayikkand. Kodutha roal bhangiyayi cheythattind. Idakki dub ithiri boar aayi feel cheyyarind enikk. Ente opinion aane 😁
@Zon_x12
@Zon_x12 Жыл бұрын
പിന്നല്ലാഹ്..🔥😘പറയുന്നവൻമാർ പറഞ്ഞിട്ട് പോട്ടെ.. അവരൊക്കെ സ്‌ക്രീനിൽ 1second ങ്കിലും വന്ന് അഭിനയിച്ചിട്ടുണ്ടാവുമോ🤭
@krish7476
@krish7476 Жыл бұрын
Appu നെയും Anju നെയും മോശമാക്കി Devi യെ over നന്മ മരം ആക്കാൻ ആണ്‌ വീണ്ടും makers ശ്രെമിക്കുന്നത് . Devi യുടെ ഒരു പാവം ചമയല് 🤮🤮 ഏട്ടനെ ഒന്ന് കാണാൻ പോലും പോകാത്ത സ്ത്രീ 🙏🙏
@vihaaphoenixfeather6160
@vihaaphoenixfeather6160 Жыл бұрын
സത്യം.... കൂധേവി 😡😡😡
@purplehearts3589
@purplehearts3589 Жыл бұрын
അഞ്ചു വളരെ കാര്യമാത്രപ്രസക്തമായ വിഷയങ്ങൾ പറഞ്ഞപ്പോൾ അത് കോമഡി ആക്കിയ മേക്കേഴ്‌സ് ഭീകരം തന്നെ. ശിവനെ ആസ്ഥാന ഗുണ്ടയാക്കി വെച്ച പോലെ അഞ്ചുനേ ആസ്ഥാന cutepie ആക്കി വെച്ചിരിക്കുവാണോ. എന്തു പറഞ്ഞാലും എല്ലാര്ക്കും ചിരി മാത്രം. പക്ഷെ ദേവിമാഡം അത്യാവശ്യം ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. അതല്ല ആ നന്മപെണ് സിംഹത്തിനു ഇത്ര നേരായിട്ടും അടിയേറ്റു വേരറ്റു കിടക്കുന്ന അണ്ണനെ കാണാൻ ഒരു കിലോ ഓറഞ്ചു എങ്കിലും വാങ്ങിച്ചോണ്ട് പോവാൻ തോന്നിയില്ലല്ലോ എന്റെ അമ്പലത്തറ ജൂനിയർ ഭഗവതീ..
@sreepriya85
@sreepriya85 Жыл бұрын
😂😂😂
@shabna7205
@shabna7205 Жыл бұрын
ആദ്യം പറഞ്ഞത് 👍🏻 പിന്നെ പറഞ്ഞത് 😂😂😂🤣
@dhilnaswold6684
@dhilnaswold6684 Жыл бұрын
അപ്പുവിന്റെ വോയിസ്‌ ചെയ്യുന്നവർക്ക് ജലദോഷം ഉണ്ടെന്ന് തോന്നുന്നു 😊😊
@muhammedpk1730
@muhammedpk1730 Жыл бұрын
ആ ടീഷർട് കണ്ടപ്പോ അഞ്ഞൂന്റെ expretion കണ്ട് ചിരിച്ചത് ഞാൻ മാത്രമാണോ 😅😄😜
@Zon_x12
@Zon_x12 Жыл бұрын
0:54 അവിടെ ഇരിക്കാൻ സ്ഥലം ഉണ്ടായിട്ടും നോക് കുത്തിയെ പോലെ സ്ത്രീകളെ നിർത്തുന്നത് എന്തിനാണ്..ജീവിതത്തിലെ കണ്ട് മടുത്തു സീരിയലിൽ കൂടെ കാണുമ്പോൾ കലി കെറുവാ😤
@reejithkt9250
@reejithkt9250 Жыл бұрын
അഞ്ജലിയുടെ സ്ഥാനത്ത് അപ്പു ആയിരുന്നു ഇത് പറഞ്ഞിരുന്നെങ്കില്‍. Fanskarude Negative comments ഇഷ്ട്ടം പോലെ ഉണ്ടാകുമായിരുന്നു
@Zon_x12
@Zon_x12 Жыл бұрын
Thante kanninu valla kuzhappom undo..Anjalikkum undallo ngtv cmnts😂
@aleena7062
@aleena7062 Жыл бұрын
@@Zon_x12 ഇപ്പോൾ അഞ്ജലിയെ കുറ്റപ്പെടുത്തുന്നവർ പറയും ' അപ്പു സൂപ്പർ . അപ്പു മാത്രം റിയൽ ലൈഫ് character’ 😂
@reshmispillai7193
@reshmispillai7193 Жыл бұрын
അഞ്ചു പറഞ്ഞത് എല്ലാർക്കും കോമഡി. അപ്പു എങ്ങാനും ഇങ്ങനെ പറഞ്ഞാൽ 🏃🏻‍♀️
@arjithmubin7074
@arjithmubin7074 Жыл бұрын
സത്യം... അപ്പു ആണ് ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ തീർന്നു
@reshmiramachandran3682
@reshmiramachandran3682 Жыл бұрын
Athu seriya
@Zon_x12
@Zon_x12 Жыл бұрын
പറയേണ്ടത് പറയേണ്ട രീതിയിൽ പറഞ്ഞാൽ അവർക്കിട്ട് കിട്ടുകയും ചെയ്യും ആരും അത്ര സീരിയസ് ആയി എടുക്കുകയും ഇല്ലാ😌പറയുന്നവരുടെ മിടുക്ക് അനുസരിച്ചിരിക്കും...
@akhilasubinkumar1104
@akhilasubinkumar1104 Жыл бұрын
Yes
@reejithkt9250
@reejithkt9250 Жыл бұрын
ശെരിയാണ്
@ajovarghese5372
@ajovarghese5372 Жыл бұрын
അപ്പു പറഞ്ഞത് ശെരിയാശിവേട്ടൻ ബനിയനും ലുങ്കിയും ലുങ്കി മടക്കി കുത്തി വന്നാൽ കാണാൻ ഒരു പ്രത്യേക ഭംഗിയാണ് .❤️❤️❤️🥰
@aleena7062
@aleena7062 Жыл бұрын
@@Ananthu-Surendran.😂😂😂
@Zon_x12
@Zon_x12 Жыл бұрын
T-shirts pwoliya❤❤ Lunki kollulaa🥴🥴🥴
@fathimamurshida7559
@fathimamurshida7559 Жыл бұрын
കുഞ്ഞിന്റെ സമയം ശെരിയാണെങ്കിൽ എല്ലാം ഓക്കെ ആവും.. ലെ ഞാൻ : ho appo ഗർഭം ഇണ്ട് lle... 🤣🤣
@sanus.t2721
@sanus.t2721 Жыл бұрын
അഞ്ജു പറഞ്ഞപ്പോ കോമഡി... പക്ഷെ അപ്പു പറഞ്ഞാൽ എല്ലാർക്കും ഭീകരം
@aleena7062
@aleena7062 Жыл бұрын
‘പെണ്ണുങ്ങളായാൽ ഇത്രയും അഹങ്കാരം പാടില്ല. കാര്യം പറഞ്ഞാൽ മനസിലാക്കാനുള്ള വകതിരിവ് വേണം’ സിവേട്ടൻ പെണ്ണുങ്ങൾക്ക് കുറെ മാനദണ്ഡങ്ങൾ ഉണ്ടാക്കി വച്ചിട്ടുണ്ടലോ.. വിവേകം / വകതിരിവ് സ്വയം ഉണ്ടെങ്കിൽ ഇങ്ങനെ ഒന്നും സംസാരിക്കില്ല.
@shabna7205
@shabna7205 Жыл бұрын
ആണുങ്ങൾക്കു അഹങ്കാരം ആകാം എന്നായിരിക്കും അല്ലെ 😂😂
@user-zx5qk8xs4h
@user-zx5qk8xs4h Жыл бұрын
സത്യം🤦‍♀️എന്തൊക്കെയാണ് എഴുതിക്കൂട്ടുന്നത്
@sreepriya85
@sreepriya85 Жыл бұрын
ദേവേച്ചിയെ പോലെ നന്മമരം, ത്യാകിനി,പിന്നെ എല്ലാം കേട്ട് തലയാട്ടുന്നത് ഒക്കെ ആയിരിക്കും C വേട്ടന്റെ ആഗ്രഹം 🥰🥰
@sulthanshadowedit
@sulthanshadowedit Жыл бұрын
Shivanta dailogukal over aanu palapozhum.. 😬
@sreepriya85
@sreepriya85 Жыл бұрын
​@@nadippinnaayakan1063 haha 😂😂 അയ്യോ 🤭🤭
@aleena7062
@aleena7062 Жыл бұрын
അഞ്ജു ബാലനും ദേവിക്കും കണക്കിന് കൊടുത്തു. അനിയന്മാർ കല്യാണം കഴിച്ചു എന്ന ബോധം ബാലനില്ലെന്നും അവരുടെ കാര്യങ്ങൾ അറിയാനുള്ള അർഹത ഭാര്യമാർക്കുണ്ടെന്നും പറഞ്ഞത് പൊളിച്ചു. പിന്നെ ബാലനെ മാത്രം കുറ്റം പറയാൻ പറ്റില്ല , അടിമത്തം ആസ്വദിക്കുന്ന സ്വന്തമായി തീരുമാനമില്ലാത്ത അനിയമാരും കണക്കാണ്. ജയന്തിയുടെ കാര്യത്തിലും ബാലൻ അത് തന്നെ ചെയ്‌തു. സേതുവിനെ ഒളിപ്പിച്ചു വച്ചിട്ട് ജയന്തിയിൽ നിന്ന് മറച്ചു. അവസാനം ജയന്തി തന്നെ വരേണ്ടി വന്നു സേതുവിനെ രക്ഷിക്കാൻ
@aliays1162
@aliays1162 Жыл бұрын
Devikum balanum nallonam kondu thonnu devide oru senti dialogue with senti bgm ethuvera anghott theernju nokatte anghalya patti
@shabna7205
@shabna7205 Жыл бұрын
അഞ്ജലിക്കു കുറച്ചു സീരിയസ് ആയി പറയാമായിരുന്നു.. അതു കൊണ്ട് എന്താ എല്ലാരും കൂടി തമാശ ആയി കണ്ടു.അഞ്ജലി പറയുന്നതു അവളുടെ കുസൃതി ആയി കാണുന്നു.
@aleena7062
@aleena7062 Жыл бұрын
@@shabna7205 സീരിയസ് ആയി പറഞ്ഞാൽ ഇമോഷണൽ ബ്ലാക്‌മെയ്‌ലിംഗ് കിട്ടും. ഇത് she put her point across sarcastically
@sulthanshadowedit
@sulthanshadowedit Жыл бұрын
​@@aleena7062 athe same appu parayumbol matte bgm itt mugathod mugam noki hari vann pinna maapp paranj enthokke prahasangalaarnnu.. Ithavumbo safe aanu😃 karym mugath noki parayem cheyyam
@purplehearts3589
@purplehearts3589 Жыл бұрын
ജോലിയ്ക്ക് പോവാൻ പറഞ്ഞ അപ്പുനെ നോക്കുന്ന ഹരിയെ കണ്ടാൽ അവള് പറഞ്ഞത് വല്ല ബാങ്കും കുത്തിതുറക്കാൻ പോവാൻ ആണെന്ന് തോന്നുമല്ലോ. നല്ല കാര്യം അല്ലേ. ജോലിയ്ക്ക് പോയാൽ വരുമാനം സ്വന്തം പോക്കറ്റിൽ തന്നെ ഇടുന്നതാവും പ്രശ്നമല്ലേ. അതുകൂടെ വല്യേട്ടനു കൊടുത്താൽ പോരെ.. ആ വിഷമം അങ്ങു മാറുമല്ലോ😆😆
@user-zx5qk8xs4h
@user-zx5qk8xs4h Жыл бұрын
അഞ്ജലി പൊളിച്ചു🔥(Acting👌)ദേവിക്കും ബാലനും അത്യാവശ്യമായിരുന്നു !! അത്കൊണ്ട് തന്നെ പലനന്മമരങ്ങൾക്കും അഞ്ജലി ഓവർ ബോർ ആയിരിക്കും🤭🙏
@anandhuanil8023
@anandhuanil8023 Жыл бұрын
അഞ്ജലി സൂപ്പർ ബാലനെയും ദേവിയും അനിയമാരെയും ഉപദേശിച്ചു നേർവഴിക്ക് കൊണ്ടുവരാൻ അഞ്ജുവിനെ പറ്റു
@mufeedafarsheen4774
@mufeedafarsheen4774 Жыл бұрын
അപ്പൂന് ഗർഭം ഉള്ളത് മറന്നോ.... വയറൊന്നും വന്നില്ല്ല.....😛😛😛😂😂
@haripriyachandrasekharan6372
@haripriyachandrasekharan6372 Жыл бұрын
😅😅😅
@gladlyvarghese1463
@gladlyvarghese1463 Жыл бұрын
Ith asianet aanu. Minimum 2yr kazhiyum delivery nadakkan
@sree..ratheesh....9074
@sree..ratheesh....9074 Жыл бұрын
അപ്പുവിന്റെ സൗണ്ട് മാറിയപോലെ തോന്നിയവരുണ്ടോ. Dears..
@user-bu1lp9dj9n
@user-bu1lp9dj9n Жыл бұрын
കാർ വാങ്ങാൻ പോകുന്ന ബാലൻ തിരിച്ചു വരുന്നു ബലനോട് ദേവി -കാർ എവിടെ ബാലേട്ടാ.... ബാലേട്ടൻ -അറിയില്ല ഞങ്ങൾ ചെല്ലും മുൻപേ കാർ ആരോ വാങ്ങി ദേവി -ആരാ.... ബാലൻ -അറിയില്ല.... അടുത്ത നിമിഷം (ദേ നോകിയെ എന്റെ daady വരുന്നു...)തമ്പി -കാർ വാങ്ങാൻ കഴിയാത്ത കാര്യം ഞാൻ അറിഞ്ഞു... അതോണ്ട് ആ കാർ വാങ്ങിയ ആളിൽ നിന്നും അതിൽ കൂടുതൽ പണം കൊടുത്ത് ഞാൻ തിരിച്ചു വാങ്ങി.. കാർ അപ്പുവിന്റെ പേരിൽ..അപ്പു -. കണ്ടില്ല എന്റെ ഡാഡിയുടെ മനസ്.... പിന്നെ നടന്നത് ചരിത്രം 🥴🥴🥴🥴🥴🙏🏽🙏🏽🙏🏽🙏🏽
@Neenuz
@Neenuz Жыл бұрын
Director sir anle
@minishaji8703
@minishaji8703 Жыл бұрын
😃😃😃
@Zon_x12
@Zon_x12 Жыл бұрын
അഞ്ജലി ഇന്ന് പറഞ്ഞതൊക്കെ വളരെ ശരിയാണ്..🔥(കമന്റ്‌ ബോക്സിലെ കോപ്പി ചെയ്തതാണെന്ന് മനസ്സിലായി)ബാലനും ദേവിക്കും കൊണ്ട് കാണും...👍
@aleena7062
@aleena7062 Жыл бұрын
Yes 🔥🔥🔥
@drea326
@drea326 Жыл бұрын
@zoya ee team ee cb kanunundo athin...
@athirashylaj
@athirashylaj Жыл бұрын
Anjali paranja ee karyngal Aparna aanu paranjth enkilooo Ipo funny aayittu kanikkunnu
@saiga5300
@saiga5300 Жыл бұрын
Appu ayirunnu anju paranja pole paranjirunnathanekil avide thall aayirunenne.....anju paranjappa arum serious akkila🙄
@ajiinnn61
@ajiinnn61 Жыл бұрын
Athpinne angane aanallo anjeli avrde relative alle aa oru consideration eppozhum kodukkum😏
@aliays1162
@aliays1162 Жыл бұрын
Enth thall avaan onnum nadakella appun sanghadamakkum paranje pinala nadannum presham solve akkum deviyum balanum
@ALEXALEX-st8mg
@ALEXALEX-st8mg Жыл бұрын
@@ajiinnn61 ohh ippam aganee parajal mathiyallo
@aleena7062
@aleena7062 Жыл бұрын
അപ്പുവിനും കണ്ണനും എന്തിന്റെ കേടാണ്? താഴാവുന്നതിന്റെ മാക്സിമം ശിവൻ താഴ്ന്നത്രെ.. എപ്പോഴാണാവോ? അപ്പുവിന് പിന്നെ സ്വന്തം ഭർത്താവായ ഹരിയെ താഴ്ത്തി ശിവനെ പുകഴ്ത്തുന്നത് വല്ലാത്ത സന്തോഷമാണ്. ശിവസ്തുതിക്കു മാത്രമുള്ള രണ്ടു പാഴുകളായി അപ്പുവും , കണ്ണനും
@RockStar-iv4bp
@RockStar-iv4bp Жыл бұрын
Athe😂💯..Thaazhnnu thaazhnnu bhoomiyolaam thazhnnu...Athkondanallo swantham thett ippalum admit cheyyathe bharya vann maapp paranjaale adangu ennum paranjond nadakkane
@shabna7205
@shabna7205 Жыл бұрын
കണ്ണന് അവന്റെ ആവശ്യത്തിനും വേണ്ടി ശിവനെ സ്തുതിക്കുന്നു
@muralisreekumaran8777
@muralisreekumaran8777 Жыл бұрын
യെസ് athuthane
@anusham.s7484
@anusham.s7484 Жыл бұрын
ഇതൊക്കെ അപ്പു പറഞ്ഞ.. ഹരി അപ്പുനെ കൊന്നേനെ
@najmanaju7265
@najmanaju7265 Жыл бұрын
Anju paranja aaha appu paranja ooho 😢
@saranyajibin2363
@saranyajibin2363 Жыл бұрын
Anjali parayunath pole appu ngnaum aarunu paranjirunath enkil santhwanathil valiya preshnam aayene..... Ellarum ath thamasa aayit eduthu
@ajanyaanoop7114
@ajanyaanoop7114 Жыл бұрын
Appu ipo pregnant alle?ipo athine kurich onnum kelkunnillalo?
@travelboy547
@travelboy547 Жыл бұрын
അപ്പു തമ്പി ന്റെ മോൾ തന്നെ
@aleena7062
@aleena7062 Жыл бұрын
പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടി തല കുനിച്ചു കൊടുക്കുമ്പോൾ തലയിൽ കേറി ചെവി കടിക്കുന്നു എന്ന്. എന്നാണ് ശിവൻ അഞ്ജുവിനു വേണ്ടി വിട്ടുവീഴ്ച ചെയ്തിട്ടുള്ളത്? പ്രശ്നങ്ങൾ വരുമ്പോൾ ശിവൻ മുഖം വീർപ്പിച്ചു നടക്കും. അഞ്ജു വന്നു കോമ്പ്രോമിസ് ചെയ്യും. ഇതല്ലേ എപ്പോഴും സംഭവിച്ചത്. ശിവന് ഭാര്യയുടെ കുറ്റങ്ങൾ മാത്രം പറയാനറിയാം. അതും കടയിലെ ജോലിക്കാരനോട്
@aliays1162
@aliays1162 Жыл бұрын
Sathiyam 💯anju thaznu kodukunnad kond preshnaghl solve akunnu ennitum athinthe creditum shivanum thenna
@sreepriya85
@sreepriya85 Жыл бұрын
അഞ്‌ജലിക്കു വേണ്ടി തല കുനിച്ചു എന്ന് പറഞ്ഞ C വേട്ടൻ ബാലനും ദേവിക്കും വേണ്ടി പാതാളത്തിൽ പോയി കാണുമല്ലോ 🤔😉😛
@aleena7062
@aleena7062 Жыл бұрын
@@sreepriya85😂😂😂
@aleena7062
@aleena7062 Жыл бұрын
@@aliays1162💯
@sreepriya85
@sreepriya85 Жыл бұрын
@@aleena7062 🤗🤗🤗
@ponnusmalus7444
@ponnusmalus7444 Жыл бұрын
💜🥰 വേഗം കാണിക്കുന്നത്
@Arjunmanjunadhan_28
@Arjunmanjunadhan_28 Жыл бұрын
5:00 Ninde Muttukaal jhaan thalliyodikkum 🤣😂🤣
@daydreamer4309
@daydreamer4309 Жыл бұрын
അല്ലാ ഈ സേതു ശങ്കരമ്മാമ comparison മനസ്സിലാകുന്നില്ല. അതിലെ ദേവി പറയുന്നത് പോട്ടേന്ന് വയ്ക്കാം പക്ഷേ ഈ comment box ലെ ചില comments കാണുമ്പോഴാ,relation base പറയുന്നില്ല.... പ്രായമായ അസുഖമുള്ള ആളും, ആരെ തല്ലാനും ഇവരുടെ കൂടെ പോകുന്ന സേതുവും. എന്തെ സേതുവിന് തന്നെ തല്ലുന്നവരെ തിരിച്ച് തല്ലാൻ അറിയില്ലേ. സേതുവിന്റ സ്ഥാനത്ത് കണ്ണനോ മറ്റോ ആയിരുന്നേൽ പിന്നേം ഈ ന്യായീകരണം സഹിക്കാമായിരുന്നു.
@sreepriya85
@sreepriya85 Жыл бұрын
ദേവേച്ചിയുടെ വർത്തമാനം കേട്ടിട്ട് ഇനി ശങ്കു മാമൻ ആരുടെയെങ്കിലും തല്ല് കൊള്ളാനും എന്നിട്ട് അഞ്‌ജലി തന്നെ ശിവനോട് പോയി താണ്ടവം നടത്തികൊള്ളാൻ പറയാൻ സാധ്യത ഉണ്ട് 🥺🙄😳🤔 വാളെടുത്തവൻ വാളാൽ എന്ന പോലെ താണ്ടവം നടത്തി ഉണ്ടാക്കിയ പ്രശ്നം താണ്ടവം നടത്തി solve ആകുന്നു😏😌🤨 ശിവേട്ടൻ സന്തോഷേട്ടൻ ആകാൻ അഞ്‌ജലിയുടെ മാപ്പും ശങ്കു മാമന്റെ മഹാത്മയം പറച്ചിലും സാവിത്രി അമ്മായിയുടെ സദ്യയും 🤗🥰😛 ശിവം ശിവം ശിവം 🛌🚶‍♂️🏃‍♂️🤸‍♂️🤼
@shabna7205
@shabna7205 Жыл бұрын
😂😂😂
@sreepriya85
@sreepriya85 Жыл бұрын
@@shabna7205 🤗🤗🤗
@sreepriya85
@sreepriya85 Жыл бұрын
അമ്പലത്തറ നന്മമരം 2023 അവാർഡ് കൊടുക്കാൻ പ്ലാൻ ഉണ്ടെങ്കിൽ ദേവി ബാലകൃഷ്ണൻ തന്നെ കൊടുക്കണേ 🙏🙏 മികച്ച അനിയത്തി അവാർഡ് കൂടി ഉണ്ടെങ്കിൽ അതും കൂടി 🤭🤣😂 സാന്ത്വനം വീട്ടിൽ തീരാത്ത ജോലി ഉള്ളത് കൊണ്ട് അവാർഡ് മേടിക്കാൻ വരാൻ പറ്റില്ല പാർസൽ ആയി കൊടുത്തു വിട്ടാൽ മതി 😍😍
@shabna7205
@shabna7205 Жыл бұрын
😂😂😂😂
@sreepriya85
@sreepriya85 Жыл бұрын
@@shabna7205 🤗🤗🤗
@sheebaudayan2129
@sheebaudayan2129 Жыл бұрын
@@sreepriya85 😄😄🤭🤭
@sreepriya85
@sreepriya85 Жыл бұрын
@@sheebaudayan2129 🤗🤗🤗
@sulthanshadowedit
@sulthanshadowedit Жыл бұрын
​@@sreepriya85 athe 😃😝
@abykurien6360
@abykurien6360 Жыл бұрын
അഹങ്കാരം ഇനിയും തീർന്നില്ലേ
@ALEXALEX-st8mg
@ALEXALEX-st8mg Жыл бұрын
Arkanuu
@binibinu893
@binibinu893 Жыл бұрын
അപ്പു 2023 എങ്കിലും പ്രസവിക്കുമോ
@aliays1162
@aliays1162 Жыл бұрын
Appu molude husband nalla style ayeet nadakanam enna anjunthe husband thallipoli ayee gundayee nadakatte ennu appu all kollalo ethupole oru avasaravadi onthpolathe friendinayo co sisterinyao sisterinaya arkum keetadirikatte
@sreepriya85
@sreepriya85 Жыл бұрын
🤭🤭🤣🤣
@aliays1162
@aliays1162 Жыл бұрын
@@sreepriya85 😊😃
@sreepriya85
@sreepriya85 Жыл бұрын
@@aliays1162 😂😂 അതാണ് അപ്പോ അപർണയുടെ സ്വന്തം അനിയത്തി അമ്മു വിളിക്കാത്തത് 🤭😉🤣
@aliays1162
@aliays1162 Жыл бұрын
@@sreepriya85 Anghena oral ullad polum appun ormyella enthin sontham daddykum mummykumella enghena oru mol ullad pinne aniyathiya kondu varan producer kudii vijarikande😂
@sreepriya85
@sreepriya85 Жыл бұрын
@@aliays1162 😂😂🤭🤭 സത്യം
@anumo525
@anumo525 Жыл бұрын
ഇ സീരിയലിൽ അഞ്ചു ശിവനും മാത്രം മതി അതാണ് അതിന്റെ ഒരിത്...
@thasneemthameem2394
@thasneemthameem2394 Жыл бұрын
Anju paranjathpole appuvan paranjethenkil avde allarum oro kuttM paranjene anju paranjappo comedy pole edth avde ullatha
@rhynaarun7589
@rhynaarun7589 Жыл бұрын
Ohe Thank you ☺️❤️
@faseelafasi2578
@faseelafasi2578 Жыл бұрын
അപ്പുനും ഹരിക്കും ജലദോഷം വന്നല്ലോ
@shylakassim8990
@shylakassim8990 Жыл бұрын
Anjuvinte mukharthu nookki parayan viduvayanu madiyillannu parayumbool aa cash adichu mattiyathum koodi paranam anju naradante karyathil oru theerumanam akkum
@anshianshi9824
@anshianshi9824 Жыл бұрын
അപ്പുവിന് ഇപ്പളും വയർ ഒന്നും aayille
@kumudhagovindh9575
@kumudhagovindh9575 Жыл бұрын
Superb
@krishnekumar1781
@krishnekumar1781 Жыл бұрын
സൂപ്പർ🎉🎉🎉🎉
@muneerashanu4838
@muneerashanu4838 Жыл бұрын
Veruthe alla ee sirial te raitting kuranjath eppo bayakkara boranne
@AparnAmbika
@AparnAmbika Жыл бұрын
ഇതിന്റെ ഇടയിൽ അപ്പുവിന് ഗർഭം ഉണ്ടാക്കി വെച്ചത് മറന്നു പോയോ.. ജ്യൂസ് ഒന്നും കണ്ടില്ല 🤭
@suryadev5107
@suryadev5107 Жыл бұрын
😂
@priyankasanil8977
@priyankasanil8977 Жыл бұрын
അഞ്ജലി ഇത്തിരി ഓവർ ആണ്. ഇത്രയും വേണ്ട ശിവൻ പാവമാണ്
@thecraftbox9116
@thecraftbox9116 Жыл бұрын
ഇത്തിരിയല്ല.. ഒത്തിരി 🥴🥴
@sreepriya85
@sreepriya85 Жыл бұрын
ദേവേച്ചിക്ക് നിന്ന് കഥപ്രസംഗം പറഞ്ഞു വെറുപ്പിക്കാതെ സ്വന്തം വീട്ടിൽ പോയി ഇടി കൊണ്ട് പപ്പടം ആയ ചേട്ടനെ കാണാൻ പാടില്ലേ എന്ന് ചോദിക്കണം എന്ന് ഉണ്ട് പക്ഷെ ഞാൻ ചോദിക്കുന്നില്ല 😉😛😂🤣 കാരണം സേതുവിന് വേഗം സുഖം ആകാൻ വേണ്ടി അലാറം ജ്യൂസ്‌ കൊണ്ട് പോയി കൊടുക്കാം എന്ന് വെച്ചാൽ ആ ജയന്തി എങ്ങാനും കണ്ട് പുളി വെള്ളം കൊടുത്ത് സേതുവിന് വയറ്റിൽ ആറാട്ട് കൂടി ഉണ്ടാക്കാൻ നോക്കുവാണോ എന്ന് ചോദിച്ചാലോ 🕛🍹🤭🤣🤔🥺 ഇനി അത് ഒന്നും അല്ലാ കയ്യും വീശി പോകാം എന്ന് കരുതിയാൽ സേതുവിന് സാന്ത്വനം വീട്ടുകാരെ പോലെ ദേവി മഹാത്മയം പറയാൻ അറിയാനും പാടില്ല 🙄😳😎 പിന്നെ എങ്ങനെ പോകാൻ പറയും 🏃‍♀️🏃‍♀️🏃‍♀️
@shabna7205
@shabna7205 Жыл бұрын
🤣🤣🤣😂
@sreepriya85
@sreepriya85 Жыл бұрын
@@shabna7205 🤗🤗🤗
@ummulkhairmc685
@ummulkhairmc685 Жыл бұрын
Poli comment🤣🤣
@sreepriya85
@sreepriya85 Жыл бұрын
​@@ummulkhairmc685 haha 🤗🤗🤗
@christie1731
@christie1731 Жыл бұрын
അലാറം ജ്യൂസ്‌ വിട്ട് ഒരു കളി ഇല്ല അല്ലെ. (Negative പറഞ്ഞതല്ല ട്ടോ Just for fun)
@RockStar-iv4bp
@RockStar-iv4bp Жыл бұрын
Anju balanem devinem nice ayittang thechu🤣 Appu again proved that she is an ഓന്ത് 🤐🥴😵 Ee devi enthinaanu shankaranmaamayem sethuvinem vech compare cheyyane...Ingane ninn parayan mathram kollam...Swantham ettan thallu kond pappada podi pole ayitt onn kaanan poyonn nokk🤧 Ennitt velya dialogue adikkunnu🥵Okke kazhinj nanma maram aavan cash koduth sahayich car vendann vekkanda ennokke..🤣
@sreepriya85
@sreepriya85 Жыл бұрын
😂😂😂
@RockStar-iv4bp
@RockStar-iv4bp Жыл бұрын
@@sreepriya85 🤭
@sjj884
@sjj884 Жыл бұрын
Appu num hari kkum orumich cold vanno😁😁✌
@ajayajay8179
@ajayajay8179 Жыл бұрын
അഞ്ജു ഇങ്ങിനെ പിണങ്ങി നിന്നാൽ ശിവന്റെ പഠിപ്പ് മുടങ്ങി കിടക്കുകയാണ്
@dreamergirl4666
@dreamergirl4666 Жыл бұрын
എന്തൊരു artifical ആണ് അഞ്ജലിയുടെ അഭിനയം മിക്കവാറും പിണക്കം പിന്നെ romance ഇത് കാണുന്നവർക്ക് ഒരു മടുപ്പുമില്ലേ.....
@aleena7062
@aleena7062 Жыл бұрын
അഞ്ജലിയുടെ അഭിനയം നല്ലതായത് കൊണ്ടാണ് സോളോ സ്ക്രീൻസ്പേസ് അഞ്ജലിക്ക് കിട്ടുന്നതു. അത് അവരുടെ കഴിവിലുള്ള ഡയറക്ടറുടെ trust & confidence 🔥🔥🔥
@lakshmi2455
@lakshmi2455 Жыл бұрын
@@aleena7062 അതെ 💯
@dreamergirl4666
@dreamergirl4666 Жыл бұрын
@@aleena7062 ഈ ചീഞ്ഞ romance കാണാനുള്ള ആളുകളുടെ വാഗ്രത കൊണ്ട് ഡയറക്ടർ അത് മുതലെടുക്കുന്നു അതാണ് സത്യം 😂🤣
@aleena7062
@aleena7062 Жыл бұрын
@@dreamergirl4666 ചീഞ്ഞ റൊമാൻസ് ആണെങ്കിൽ അത് അഞ്ജലി മാത്രമല്ലല്ലോ ശിവനുമില്ലേ. എന്നിട്ടു അഞ്ജലിയെ മാത്രം പറയുന്നതു 🤣 പിന്നെ സോളോ സീൻസ് അഞ്ജലിക്കാണ് കൂടുതലും കിട്ടുന്നത് അതിന്റെ കാരണമാണ്‌ പറഞ്ഞത്
@dreamergirl4666
@dreamergirl4666 Жыл бұрын
@@aleena7062 അഞ്ജലി അടി ഉണ്ടാക്കിയാൽ അല്ലേ ഹീറോ ആയ ശിവേട്ടന് romance കാണിക്കാൻ പറ്റൂ പിന്നെ സോളോ scene ന്റെ കാര്യം ഒന്നും പറയണ്ട അപ്പോ ഈ സീരിയലിലെ ബാക്കി അഭിനേതാക്കളൊക്കെ കഴിവ് കുറഞ്ഞവരാണോ കഷ്ടം തന്നെ മൊതലാളി
@manubaby6131
@manubaby6131 Жыл бұрын
Kidu
@divyachandran7676
@divyachandran7676 Жыл бұрын
Anjali korachu konjal kooduthal pole und
@arvlogscalicut
@arvlogscalicut Жыл бұрын
Kalippante kaantari Anjali&shiva
@prajithacp2310
@prajithacp2310 Жыл бұрын
Anju perumarunnapole appu vaanu enkil motham problem aayene
@adak1662
@adak1662 Жыл бұрын
😘😍💞💝💕🥰
@pooviashik8679
@pooviashik8679 Жыл бұрын
😄😄😄
@mynameisapple316
@mynameisapple316 Жыл бұрын
Appu parayunnath sheriyanu harik nalla jolik pokam swantham bhariyak vendi avalde agrahathinu vendi
@navaneethvijay1315
@navaneethvijay1315 Жыл бұрын
Shivan vendum padipp nirthiyo Athonnum promoyil kaanunnillallo 🥴
@Fathima_001
@Fathima_001 Жыл бұрын
മുടി കൊഴിച്ചിൽ, Pcod, മുഖത്തെ പാടുകൾ തടി കുറക്കാൻ ആരെങ്കിലും ഉണ്ടാങ്കിൽ plzz reply me Organic products ആണ് No side effect
@misiriyapathu4980
@misiriyapathu4980 Жыл бұрын
😂😂
@vibinvibin2426
@vibinvibin2426 Жыл бұрын
😍😍😍😍👌👍vibin
@manubaby6131
@manubaby6131 Жыл бұрын
Hvy
@eldhosealias3128
@eldhosealias3128 Жыл бұрын
തമ്പി വില്ലനെ കാണിക്ക്...
@munnasahidamunnasahida5489
@munnasahidamunnasahida5489 7 ай бұрын
👍❤
@ptapp4821
@ptapp4821 Жыл бұрын
അഞ്ചു പറഞ്ഞത് സത്യം അല്ലെ അനിയൻ മാരെ ല്ലാം ചേട്ടനും ചേച്ചിയും പറയു ന്ന തി ന് അപ്പുറത്തെ ഒന്നും ഇല്ല ല്ലോ
@pramithachinnu7810
@pramithachinnu7810 Жыл бұрын
Anjuvindhe korch over ayipoyi
@ajiinnn61
@ajiinnn61 Жыл бұрын
02:02 ലുങ്കിയും ഷർട്ടും നിന്റെ കഷണ്ടി ഭർത്താവിനെ ചേരു😂😂നീ വലിയ ഹരിയെ കൊണ്ട് ധരിപ്പിക്കാൻ നോക്കണ്ട കാന്താരി അഞ്ജലി മോളെ🥸🥸
@ALEXALEX-st8mg
@ALEXALEX-st8mg Жыл бұрын
Ittal enthaa MBA karanu MBA nashtamakumoo bodhakedee kashandii ennokk vilikunnu hormone problem kandannu mudi ponee allathee thanne pole all thamasam illathavarod parajittu kariyam illac
@sahlaajmal2247
@sahlaajmal2247 Жыл бұрын
Apoonu jaladhosham pidicho
@shamsudeenfaheem533
@shamsudeenfaheem533 Жыл бұрын
ഇടയ്ക്ക് ഓരോ കൊട്ട് വേണം...balettanu
@reshmar5975
@reshmar5975 Жыл бұрын
Car vangiyila athinu munpu preshnagal thudangi ingane poyal car vangiyal enthakum?
@myworld3597
@myworld3597 Жыл бұрын
Ide vak appu paranjal yendhavum avastha
@ayshurenu6088
@ayshurenu6088 Жыл бұрын
ഒരു part time job ആഗ്രഹിക്കുന്നുണ്ടോ...?
@sain12164
@sain12164 Жыл бұрын
Avardae oru upadhedham
@rabiyamusthafa6282
@rabiyamusthafa6282 Жыл бұрын
അഞ്ജലി കുറച്ചു ഓവർ ആവുന്നുണ്ട്
@pramithachinnu7810
@pramithachinnu7810 Жыл бұрын
S
@ajiinnn61
@ajiinnn61 Жыл бұрын
Aval pande over aanu🤣Ippo kaanikkunna show yum dialogue onnun aa pottan chivan vannu kannill kannil nokkiyal undavilla.. Kanthaari mol athil veezhum..100 urapp!!!!😂😂😂
@rejithamj1417
@rejithamj1417 Жыл бұрын
Ayyoda 🤣🤣🤣🤣
@ALEXALEX-st8mg
@ALEXALEX-st8mg Жыл бұрын
Enthu over anuu kanichee onnu parajee iyaluu thalakk vivaram ullavaruu iganee parailla
@ALEXALEX-st8mg
@ALEXALEX-st8mg Жыл бұрын
@@ajiinnn61 mandussu kuppu moll enthu maga tholiyanuu kanikane onnu parajee pottan karium kuppu molum kashttam vivaravum bodhavum illathaa kuree ennam undallo🤦‍♂️
@sakeerpurayil8588
@sakeerpurayil8588 Жыл бұрын
വയറും വണ്ണവും കുറക്കുന്ന, നല്ല റിസൾട്ടുള്ള പ്രോഡക്റ്റ് വേണോ വാട്സപ് ഒൻപതു ഏയ് നാല് നാല് മൂന്ന് പൂജ്യം ഒന്ന് ഒന്ന് പൂജ്യം രണ്ട്
@chandranmkchandran3787
@chandranmkchandran3787 Жыл бұрын
Ingane oru Ettaneyum Ettathiyeyum kittiyath bhagyamanu. Anjuvinu kazhinjathellam marannu pokunnu. Ath veno Anju
@user-kw9hw2yv4q
@user-kw9hw2yv4q Жыл бұрын
Anjaliyude ahankaram kurakanm Family audience serial kanunnathu konjaliyude thullal show kananalla She should give some respect to her husband’s elder brother
@rejithamj1417
@rejithamj1417 Жыл бұрын
Shavante thullallalinekkal bhetham
@user-rr1zq4wz7s
@user-rr1zq4wz7s Жыл бұрын
അതെ.അതനലത്ത
@vkcinema123
@vkcinema123 Жыл бұрын
Hhh
@sathidevip6632
@sathidevip6632 Жыл бұрын
Aanju kurach over Aan
@ALEXALEX-st8mg
@ALEXALEX-st8mg Жыл бұрын
Nanamillaloo iganee parayan kashttam over anupolum🤦‍♂️
@abiabi2885
@abiabi2885 Жыл бұрын
SW
@prajeeshkprajeesh8783
@prajeeshkprajeesh8783 Жыл бұрын
Anjali ennu vallathe overayi vaakkukal kurachu kadukkunnnu eppozhum shivante dress padippu athinteyoke kaaryam paranju tharam thaazhthunnu evalaano uthama baarya pinne shivan enthu nalla kaaryam cheyithaalum athoru preoblem aakki ellarum koode cherunnu kaliyakka tharam thaazhtha eppozhum sherikkum shivan enna character evide kurachu bold aakki kaanikkanam athanu vendathu egane thaazhnny kodukkunnathu anjali vallathe muthalaakkunnundu barya okke aanu ennalum ethrakku baryayude munnil minda poochayum paavam aavaruthu
@prajeeshkprajeesh8783
@prajeeshkprajeesh8783 Жыл бұрын
Ooro charactersum bor aayi kondirikkunnu shivanajli adakkam evide aa pazhaya kalippan shivane purathu kondu varanam anjali vallathe angottu aalavunnu athum barthaavine tharam thaazhthi polum samsaarikkunnu ellarudeyum munnil vechu pinne jayanthiyum anjaliyum entha vethyaasam
@ALEXALEX-st8mg
@ALEXALEX-st8mg Жыл бұрын
Onnu podaa koppe nee enthoke potatharam anuu vilambunnee
@shintushintu.k3414
@shintushintu.k3414 Жыл бұрын
Balettan plingiipoyiii🥴
@savithriravi3038
@savithriravi3038 Жыл бұрын
അഞ്ജലി ബോറായി
@vkcinema123
@vkcinema123 Жыл бұрын
@vkblood123
@vkcinema123
@vkcinema123 Жыл бұрын
@vkblood1236
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 176 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 22 МЛН
SANTHWANAM || WEEKLY RECAP || EPISODE 714 - 719
17:12
Asianet
Рет қаралды 391 М.
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН