#Santhwanam

  Рет қаралды 925,605

Asianet

Asianet

Жыл бұрын

#Santhwanam അഞ്ജുവിനെ എങ്ങനെ ഡീൽ ചെയ്യണമെന്ന് ശിവന് നന്നായറിയാം
Santhwanam || Episode 681 || 19-01-23 (Watch Full Episode on Disney+ Hotstar)
Sreedevi and Balakrishnan have brought up his younger brothers like their own children. Will the daughters-in-law be able to adjust to the close-knit family?
#Santhwanam #Asianet #PrimeTimeSpecials #AsianetSerials #Shivanjali

Пікірлер: 224
@muhammedpk1730
@muhammedpk1730 Жыл бұрын
കറക്ട് ടൈമിൽ കറക്റ്റ് സോങ് ഇടുന്ന ആ റേഡിയോ സ്റ്റേഷൻ ഏതാണാവോ 😄
@alishahennatips1149
@alishahennatips1149 Жыл бұрын
🤭😂
@noufiyan4389
@noufiyan4389 Жыл бұрын
അഞ്ചുന്റ പിണക്കം കാണാൻ നല്ല രസമുണ്ട് 😂🤣
@nikhilanikhi3203
@nikhilanikhi3203 Жыл бұрын
2:12 BGM.... ഒരു രെക്ഷയും ഇല്ല... ഒരേ പൊളി.... 😌💕
@ammu_099
@ammu_099 Жыл бұрын
Sajin Chettan❤Gopika Chechii... Acting wise രണ്ടുപേരും തകർക്കുന്നുണ്ട്😘😘ഇവരുള്ളത് കൊണ്ട് മാത്രം ഇപ്പോഴും സാന്ത്വനം കാണും😌🥰🥰
@__adx.
@__adx. Жыл бұрын
💯🥰
@mahadeva1921
@mahadeva1921 Жыл бұрын
Athee
@adithyanpp5119
@adithyanpp5119 Жыл бұрын
Dcg
@ptapp4821
@ptapp4821 Жыл бұрын
സജി ന്റെ യും ഗോപിക യുടെ യും അഭി നയം സൂപ്പർ അവരുടെ റേഡിയോ സൂപ്പർ അവരുടെ സം സാ ര ത്തി നൊത്തു ള്ള പാട്ട്
@paramashivan18
@paramashivan18 Жыл бұрын
ഇതിൻ്റെ പേര് 'സാന്ത്വനം' അല്ല 'ഇതെന്തൊന്ന് സാധനം' ആക്കണം
@arungopi319
@arungopi319 Жыл бұрын
Ijjathi
@aneeshvnair4140
@aneeshvnair4140 Жыл бұрын
പിണങ്ങിയാലും ഇല്ലെങ്കിലും ശിവേട്ടന് തന്നെയും പിന്നെയും പാ തന്നെ ശരണം😌😌😌
@aksajose1919
@aksajose1919 Жыл бұрын
😀
@ashrafup605
@ashrafup605 Жыл бұрын
Shivante chiri kanan nalla bhangiyund
@artistash8258
@artistash8258 Жыл бұрын
That പായ : എനിക്ക് അറിയാമായിരുന്നു എന്നെങ്കിലും എന്റെ ശിവെട്ടൻ തിരിച്ച് വരുമെന്ന്🤤
@alishahennatips1149
@alishahennatips1149 Жыл бұрын
🤣🤣🤣
@aleena7062
@aleena7062 Жыл бұрын
😂😂🙌
@Richu180
@Richu180 Жыл бұрын
😹😹
@Ramsy1991
@Ramsy1991 Жыл бұрын
നമ്മൾക്കും 😝
@shabna-wy2ev
@shabna-wy2ev Жыл бұрын
🤣🤣🤣🤣
@abiyasworld8405
@abiyasworld8405 Жыл бұрын
ഇത്‌ എന്താ പാട്ടു മാറ്റുന്ന മത്സരമോ 🤗🤗🤗i😄😄😄
@Richu180
@Richu180 Жыл бұрын
ന്യായം അഞ്ജലിയുടെ ഭാഗത്ത് ആയിട്ടു പോലും അഞ്ജലിയുടെ പിണക്കം കോമഡി പോലെ അവതരിപ്പിച്ച writer മാമൻ.. കൊല മാസ്സ്🙏🙏🙏
@safamarwa8366
@safamarwa8366 Жыл бұрын
ന്യായം അഞ്ജലിടെ ഭാഗത്തു ആണെന്ന് എനിക്ക് തോന്നുന്നില്ല. ദേവി പറഞ്ഞ പോലെ അഞ്ജലിടെ അച്ഛനെ ആരെങ്കിലും അടിച്ചാൽ ശിവൻ തിരിച്ചടിച്ചു കഴിഞ്ഞാൽ അഞ്ജലി ഇങ്ങനെ പിണങ്ങുമോ
@kmcdaniel3873
@kmcdaniel3873 Жыл бұрын
Ee serial tholvi aayi maarukayanallo
@mariadalmedaalmeda4331
@mariadalmedaalmeda4331 Жыл бұрын
@@safamarwa8366 sheriyanu
@Richu180
@Richu180 Жыл бұрын
@@safamarwa8366 അഞ്ജലിയുടെ അച്ഛൻ പ്രായമായ ഒരാൾ.. അവർക്ക് പ്രതികരിക്കാൻ പറ്റില്ല.. സേതു അങ്ങനെ അല്ല.. ഇതിൽ തെറ്റ് ശിവന്റെ തന്നെ
@aleena7062
@aleena7062 Жыл бұрын
@@safamarwa8366സേതുവിന്‌ ഡിഫൻഡ് ചെയ്യാനുള്ള ആരോഗ്യമുണ്ട്. പോലീസ് തല്ലി ചതച്ചിട്ടും , പിറ്റേ ദിവസം അതിരാവിലെ ബൈക്കും ഓടിച്ചു പുലിക്കുട്ടിയെ പോലെ വന്നത് കണ്ടില്ലേ. ശിവന് ഇത് പോലെ അടി കിട്ടിയപ്പോൾ പുള്ളി അടപടലം പഞ്ചറായി. സേതു മനഃപൂർവം ഒഴിഞ്ഞു മാറിയതാണ്. പക്ഷെ ശിവൻ അത് വഷളാക്കി സേതുവിൻറെ ജോലിയും കളയിപ്പിച്ചു , സേതുവിന്‌ ജയിൽ വാസവും പോലീസിന്റെ ഇടിയും വാങ്ങി കൊടുത്തു . ഭയങ്കര ഉപകാരമായി പോയി ശിവൻ ചെയ്തതു 😂
@Zon_x12
@Zon_x12 Жыл бұрын
സജിൻ ചേട്ടൻ and ഗോപിക ചേച്ചി അഭിനയം നന്നായിട്ടുണ്ട്😍😘റൂമിലെ ശിവഞ്ജലി സീൻ പൊളി😹..രണ്ടാളും കട്ടക്ക് നിന്ന് പറയുന്നു..🤭🔥
@naflabinthumar
@naflabinthumar Жыл бұрын
Anjuvinde aa olicchulla nottam aarkokke ishtam....enikk bayangra ishtam😍
@AChuzzzzs
@AChuzzzzs Жыл бұрын
എൻ്റെ അഭിപ്രായത്തിൽ, സാന്ത്വനം വീട് വിറ്റ് സേതുവിൻ്റെ കടം ബാലേട്ടൻ വീട്ടണം 🥴
@sanz9941
@sanz9941 Жыл бұрын
🤣🤣 idea പറഞ്ഞു കൊടുക്കാതെ . എല്ലാം കൂടി go down il പോയി കിടക്കുന്നതു കാണേണ്ടി വരും 😂
@Ramsy1991
@Ramsy1991 Жыл бұрын
😃😃😃😃
@aleena7062
@aleena7062 Жыл бұрын
സേതു ദേവിക്ക് കൊടുക്കാൻ വച്ചിരിക്കുന്ന സ്വത്തു വിൽക്കാം , ലോൺ വയ്ക്കാം. അങ്ങനെ പൈസ ഉണ്ടാക്കി കൂടെ . ഇത് ദേവിയെയും ബാലനെയും പുകഴ്ത്താനും , അഞ്ജുവിനെയും അപൂവിനേയും മോശം ആക്കാനും
@AChuzzzzs
@AChuzzzzs Жыл бұрын
@@sanz9941 😂
@Anuanu-tg2ki
@Anuanu-tg2ki Жыл бұрын
🤣🤣🤣🤣🤣🤣എടൊ ഇങ്ങനെ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലരുത് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👍🏻👍🏻👍🏻
@ANSR26
@ANSR26 Жыл бұрын
അടുത്ത ദിവസം തന്നെ പുതുപുത്തൻ കാറുമായി തമ്പിയുടെ രംഗപ്രവേശം പ്രതീക്ഷിക്കാം 😌😌😌
@surumi8654
@surumi8654 Жыл бұрын
Santhwanam veettukarke angane thanne venam car vagichenkil inganathe prashnam varillallo.. balante swantham cash anenkil areyum abhiprayam chothikathe sahayikam ithe ipo ellavarkum vendiyulla cash veche chilavakumbol prashnam undakum..
@sreejasuresh9988
@sreejasuresh9988 Жыл бұрын
@@surumi8654 very correct...first of all salaries of all 3 brothers should be individual instead of collective .let each person do what they want with own money then..instead its collective and balan without even consulting with entire family decides to give it away to setu..thambi car vaangiyal no mistake in that
@mohandas9441
@mohandas9441 Жыл бұрын
പ്രവചന സിംഹം🦁
@ajovarghese5372
@ajovarghese5372 Жыл бұрын
ശിവാഞ്ജലി സംസാരം. പിണക്കവും കാണാൻ നല്ല രസമുണ്ട് കാണാൻ ഒരു പ്രത്യേക ഭംഗിയാണ് .❤️❤️❤️🥰
@Ramsy1991
@Ramsy1991 Жыл бұрын
സാന്ത്വനം വീട്ടിലെ ആണുങ്ങളുടെ കയ്യുടെ തളർവാതം മാറിയില്ലേ ഇത് വരെ 😬ഹരിക്ക് വിളമ്പാൻ അപ്പു അഞ്ജലി വിളമ്പാത്തത് കൊണ്ട് ഞാൻ വിളമ്പി തരാം എന്ന് എടത്തി അത് വരെ കസേരയിൽ അന്തം വിട്ട് എന്ത് ചെയ്യണം എന്നറിയാതെ ശിവൻ. സ്ത്രീകളുടെ ഇരിക്കാൻ പാടില്ലാത്ത അസുഖം ശിവേട്ടന് തലക്കടിക്കാൻ വേണ്ടി ഇന്ന് മാറ്റിയിട്ടുണ്ട് writer😝. Devi പിന്നെ ദേവി അല്ലെ ഭക്ഷണം കഴിക്കില്ല 🙏
@asnapi9389
@asnapi9389 Жыл бұрын
Sathyam swanthamayi vilambi kaykan avark ariyille ee trditional reethi onnum maranillala😏😵‍💫
@aleena7062
@aleena7062 Жыл бұрын
ഭർത്താക്കന്മാരുടെ caring കാണിക്കാൻ വേണ്ടി മാത്രം ഭാര്യമാരെ കസേരയിൽ ഇരുത്തും 😏
@Ramsy1991
@Ramsy1991 Жыл бұрын
@@aleena7062 അതെ വല്ലാത്തൊരു തരം ജീവിതം 😝
@Ramsy1991
@Ramsy1991 Жыл бұрын
@@asnapi9389👍👍
@Ramsy1991
@Ramsy1991 Жыл бұрын
@സ്വർണലത വന്നിരുന്നട്ട് മന്ദബുദ്ധി പോലെ ഇരിക്കുന്ന കണ്ടിട്ട് ഇനിക്ക് ഒരൊറ്റ ചവിട്ട് കൊടുക്കാനാണ് തോന്നിയെ 😝
@sanz9941
@sanz9941 Жыл бұрын
ഇന്നലെ അടി കൊണ്ട് പഞ്ചറായി ഏന്തി വലിഞ്ഞു പോയ സേതു ഏട്ടൻ ദേ style ആയിട്ട് bike ഓടിച്ചു വന്നേക്കുന്നു 😅
@aliays1162
@aliays1162 Жыл бұрын
Athu jayanthiya kuttam parayan ann ravile orunghee ethra style ayeet vannad😂 police station erakee konduvannade jayanthi ennit athinthe nannipolum sethun ella
@aleena7062
@aleena7062 Жыл бұрын
മുഖത്തെ bruises ഒരു ദിവസം കൊണ്ടു മാറുന്ന medical miracle
@Ramsy1991
@Ramsy1991 Жыл бұрын
കടം ഉണ്ടായത് പ്രധാന കാരണം ജയന്തി അല്ലെ അപ്പോൾ ഇതും ജയന്തി കാരണം മാറി എന്നൊന്ന് ആരേലും പറഞ്ഞു നോക്ക് 😝അപ്പോൾ കാണാം
@christie1731
@christie1731 Жыл бұрын
@@aleena7062 ലെ അപ്പു :പിന്നെ ഒരു അബോർഷൻ കഴിഞ്ഞു 2 weeks കഴിഞ്ഞപ്പോഴേ pregnant ആയ എന്നോടോ. Makers : ഇതൊക്കെ എന്ത്
@revathyv9453
@revathyv9453 Жыл бұрын
😁😁😁
@vv_vlogs695
@vv_vlogs695 Жыл бұрын
ഇയാൾ ആര് ഉവ്വ എല്ലാവരുടെയും കടം വീട്ടാൻ
@dhanyapt4801
@dhanyapt4801 Жыл бұрын
ഇത് ഏത് റേഡിയോ ആണ് ഏതു വെച്ചാലും പാട്ട് കേൾക്കുന്നത്
@Richu180
@Richu180 Жыл бұрын
വൈകാതെ തമ്പി മുതലാളി അപ്പു മോൾക് അപർണ സ്റ്റോർസ് എന്ന പേരിലുള്ള കട എടുക്കും..😌അതിന്റെ ഷൂട്ട്‌ നടക്കുന്നുണ്ട്...
@aliays1162
@aliays1162 Жыл бұрын
Everk thampiya vitt oru kaliyella ayalk nthano ethra prethaka veendum appu molude daddy sthuli loading ayerikumallo🥴
@RockStar-iv4bp
@RockStar-iv4bp Жыл бұрын
Athengane manasilayida😂
@surumi8654
@surumi8654 Жыл бұрын
Athe appuvine thanne elpikanam angane enkilum appu joli cheyyanam..
@Richu180
@Richu180 Жыл бұрын
@@surumi8654 but sw veetukarkk ath kurachil aanenna reethiyil kaanikkum.. Sthreekale valaraan sammathikkilla writer myaaman!!!🙏😌
@aleena7062
@aleena7062 Жыл бұрын
പുതിയ ലൊക്കേഷനോ .. അതും സൂപ്പർ മാർക്കറ്റ്. ലോകത്തിലെ എട്ടാമത്തെ അത്ഭുതം തന്നെ
@shahidha1575
@shahidha1575 5 ай бұрын
Shivante paya edukan povalum anjaliyude aa iruthavum super❤❤
@ardhranair
@ardhranair Жыл бұрын
Shivaettan😍❤️
@swathi5490
@swathi5490 Жыл бұрын
സാന്ത്വനം സ്ക്രിപ്റ്റ് writer മാറ്റണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ. എന്തൊരു repeat & lag.only thambi based stories
@ammu_099
@ammu_099 Жыл бұрын
ഉണ്ട്‌ 🙌🥴🥴
@aswathids8315
@aswathids8315 Жыл бұрын
Und
@artistash8258
@artistash8258 Жыл бұрын
ഹണിമൂൺ എപ്പിസോഡ് മുതൽ തോന്നിയിരുന്നു
@aleena7062
@aleena7062 Жыл бұрын
ആരും മാറേണ്ട.. സീരിയൽ നിർത്തിയാൽ മതി 🙏
@user-zx5qk8xs4h
@user-zx5qk8xs4h Жыл бұрын
കട്ടിലിലും പായയിലുമിരുന്നുള്ള സീൻ കണ്ട് മടുത്തതാണ്🙏☺️ഒരു കാര്യം പറയാതിരിക്കാൻ വയ്യ.. Gops and Sajin ചേട്ടൻ acting level..💪Superb!!dialogues പറയുമ്പോൾ apt ആയ expressions🙌🔥
@ammu_099
@ammu_099 Жыл бұрын
Yes❤❤❤
@mujthabamanja2004
@mujthabamanja2004 Жыл бұрын
ശിവൻ ഇപ്പൊ പഠിക്കാറില്ലേ ഒന്നും കാണാറില്ലേ
@swathi5490
@swathi5490 Жыл бұрын
സീനുകൾ തീരെ continuity Ella. പകൽ ഫുൾ santhoshavathi ആയിരുന്ന ദേവി രാത്രി പെട്ടെന്ന് സേതു വിൻ്റേ കാര്യം പറഞ്ഞു ദുഃഖിതയയി. സേതു അറസ്റ്റിൽ ആയി എന്നറിഞ്ഞപ്പോൾ പോലും ഇത്ര dugham ഉണ്ടായിരുന്നില്ല.ഏതൊക്കെയോ kattikootunnu.
@anandhuanil8023
@anandhuanil8023 Жыл бұрын
വൈകാതെ തന്നെ തമ്പി അപ്പുവിന് ഒരു പുതിയകാർ എടുത്തു കൊടുക്കും
@ajayajay8179
@ajayajay8179 Жыл бұрын
ബാലൻ ചെയ്യുന്നത് ശരിയല്ല കുട്ടികളുടെ ആഗ്രഹം സാധിച്ചു കൊടുക്കുകയാണ് വെണ്ടത് കാറ് വാങ്ങിയ്ക്കുക അത് കഴിഞ്ഞ് മതി സെദുവിനെ സഹായിയ്ക്കുന്നത് ജയന്തിയകൊണ്ട് വന്ന കാര്യങ്ങൾ അവള് തന്നെ തീർക്കട്ടെ
@aswsthylekshmi2048
@aswsthylekshmi2048 Жыл бұрын
ആ പാ വിരിക്കുന്ന സ്ഥലത്തു ഒരു സിംഗിൾ കട്ടിൽ ഇട്ട പോരെ എപ്പോഴും എപ്പോഴും പായ വിരിക്കുകയും വേണ്ടലോ 🤔🤔
@shahidha1575
@shahidha1575 5 ай бұрын
Shivante aa notavum chiriyum super❤
@AChuzzzzs
@AChuzzzzs Жыл бұрын
എൻ്റെ baletta, aa ശിവനും anjalikkum ഒരു കട്ടിലും bedum വാങ്ങി kod 🤦 പായും തലയിണയും കണ്ട് മടുത്ത്
@alishahennatips1149
@alishahennatips1149 Жыл бұрын
🤣🤣🤭😂
@sooryan5213
@sooryan5213 Жыл бұрын
എപ്പോഴും ഈ പാട്ട് മാത്രം 🙆‍♀️
@ambikutty1308
@ambikutty1308 Жыл бұрын
shiva smile cuteeeeee❤
@Ramsy1991
@Ramsy1991 Жыл бұрын
ദേവിടെ നെഞ്ച് നീറുന്നത് എങനെ അഞ്ജുവും അപ്പുവും അറിയാനാണ് 😝ദേവി കോമഡി കെട്ട് ചിരിക്കുന്നു ഫുഡ് ഉണ്ടാക്കുന്നു വീട്ടിലോട്ടു പോവുകയോ വിളിക്കുകയോ അതിനെ കുറിച്ച് പറയുകയോ ചെയ്യുന്നതായി അവര് ഇത് വരെ കണ്ടട്ടില്ല.😝
@aleena7062
@aleena7062 Жыл бұрын
എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു
@Ramsy1991
@Ramsy1991 Жыл бұрын
@@Ananthu-Surendran. പെട്ടിക്കട അത് പൊളിച്ചു 😝
@Ramsy1991
@Ramsy1991 Жыл бұрын
@@aleena7062 😔👍
@Ramsy1991
@Ramsy1991 Жыл бұрын
@സ്വർണലത 😃
@Turbosssss
@Turbosssss Жыл бұрын
Appunte Sound Achoda Enna Cutaa😍😍😍😍
@shaheesha2641
@shaheesha2641 Жыл бұрын
Shivettante pattu 😅
@reshmakr6974
@reshmakr6974 Жыл бұрын
Writer വേറെ വെല്ല പണി നോക്കുന്നതായിരിക്കും നല്ലത്..... നല്ല ബോർ കഥ ആയി 🥴🥴നന്മ മരങ്ങൾ കൊണ്ട് തിങ്ങി ഇപ്പൊ നില്കാൻ പോലും സ്ഥലം ഇല്ലാതാ സാന്ത്വനം വീട്...🥴🥴
@greeshmaaniani4818
@greeshmaaniani4818 Жыл бұрын
ഈ 5 laks കൊണ്ട് ആയിരിക്കും സേതുയേട്ടന്റെ പകുതി കടം തീർക്കാൻ ആയിരിക്കും ബാലേട്ടൻ മനസ്സിൽ ഉദ്ദേശിച്ചിരിക്കുന്നത്
@1ast29vibhinav.v6
@1ast29vibhinav.v6 Жыл бұрын
Thambii Fans Like adiii 😹
@rinshadtech2805
@rinshadtech2805 Жыл бұрын
ഈ റെഡിയോയിൽ എങ്ങനാ ഇങ്ങനെ സോങ് വരുന്നദ് 😂😂😂
@vv_vlogs695
@vv_vlogs695 Жыл бұрын
കാർ എടുക്കണം
@afrincattery781
@afrincattery781 Жыл бұрын
വഴക്കിട്ടത് കൊണ്ട് ശിവന് പഠിക്കണ്ടാ 😂
@jojimonkp7343
@jojimonkp7343 Жыл бұрын
എൻ്റ പള്ളശ്ശേരി എല്ലാം കഴിഞ്ഞിട്ട് ഒരു മറ്റേടത്തെ ശിവ അഞ്ജലി പ്രണയം കൊണ്ട് ഇനി വരരുത് കേട്ടൊ
@kathu7795
@kathu7795 Жыл бұрын
Sathyam ,urappa athu konduvarum maduthu kandukand
@surumi8654
@surumi8654 Жыл бұрын
Balante swantham cash anenkil aarudeyum abhiprayam chothikathe aliyane sahayikamayirunnalo.. koodukudumbam anenkilum swanthamayide account ororutharkum venam apo avaravarude paisa avaravarke ishtam pole chilavakalo angotum ingotum abhiprayam chothikadallo... ithipo ellarudeyum cash eduth sahayikumbol ororutharke oro abhiprayam varum...
@Rahul-iu7jl
@Rahul-iu7jl Жыл бұрын
സൂപ്പർ
@aliays1162
@aliays1162 Жыл бұрын
Inn shivan anjaliyod paranje dialogue okke sherikum ullad shivanthe sobwathl alla ath kannuna audience motham ariyam ennit ath anjaliyl akaan nokunnu
@Sesha_123
@Sesha_123 7 ай бұрын
Pet lover ഐഡിയിൽ 😬
@Sesha_123
@Sesha_123 7 ай бұрын
Pet lover ഐഡി
@shylakassim8990
@shylakassim8990 Жыл бұрын
Appumolkku devicheede swbhavam kittiyallooo ella karyathilum keri dieloge parachil shivanjaliyude pinakkam avar thanne mattikkooloole athintedekku devechi oru snehamayiyaya edathi amma akunnethenda sethuvine sahayikkunna karayam appuvinoodum anjuvinoofum parayathe devi enthina ithrayum swarthamayittu chindikkunne
@rrengtalks2756
@rrengtalks2756 Жыл бұрын
Kalippante kaanthari Super😁👍
@aleena7062
@aleena7062 Жыл бұрын
4:03 & 4:32 ഏട്ടനേയും ഏട്ടത്തിയെയും കുറിച്ചു ശിവന് എന്തൊരു വിഷമം. സ്വന്തം ഭാര്യയുടെ വിഷമങ്ങൾ മാത്രം മനസിലാക്കാനുള്ള കഴിവുമില്ല , താത്പര്യവുമില്ല എന്റെ അപ്പൂ , ഒരാളുടെ മുഖം മാറുന്നതും , മൂഡ്‌ മാറുന്നതും മനസിലാക്കാനുള്ള കഴിവില്ലേ? 🤦🏽‍♀️
@sreejasuresh9988
@sreejasuresh9988 Жыл бұрын
Very true
@reshmaramadas7497
@reshmaramadas7497 Жыл бұрын
Potthathiya thonnum idaku
@christie1731
@christie1731 Жыл бұрын
സത്യം. അപ്പുവിനെ ഇങ്ങനെ പൊട്ടി ആക്കാമോ. Food ന്റെ മുൻപിൽ നിന്നും ഒരാൾ എഴുന്നേറ്റ് പോയാൽ അതു thrill അടിച്ചിട്ടാണെന്നൊക്കെ പറയിപ്പിക്കുന്ന writer. ഹോ അപാരം
@muhsinaakhilvlogs419
@muhsinaakhilvlogs419 Жыл бұрын
Kannan🤣🤣🤣🤣 full comedy
@renju446
@renju446 Жыл бұрын
100 - Th Bed Room Scene Of Shivan And Anjali.....2021 January Same Song, Same Dialogues To Shivan And Anjali......Super Acting Dear Sajin ( Shivan) And Dr. Gopika Anil ( Anjali)......😍
@jannasameer2344
@jannasameer2344 Жыл бұрын
@meeras2629
@meeras2629 Жыл бұрын
Randu divasam shivanjali ye nannakki kanichal munnamathe divasam thott shivan payelum anjali kattilum ayirikkum enthonnede ethokke engane okke evare kanichal air nnu irangan sa kku samayamundakilla
@ramjanramju6104
@ramjanramju6104 Жыл бұрын
Aah car തമ്പി കൊണ്ട് പോവും 😇
@achu1823
@achu1823 Жыл бұрын
ഇവർ ഇപ്പോഴും മേളിലും താഴെ തന്നെ 🤣അതെങ്ങനെ ഒരാൾക്കു പോലും കിടക്കാൻ ഇടം ഇല്ലാത്ത ഒരു കട്ടിലും 🤣ചുമ്മ അല്ല ആ തമ്പിക് ഒരു വില ഇല്ലത്തെ, കൊറേ കുടസ് മുറികളും പതിനായിരം അംഗങ്ങളും ഉള്ള ഒരു വീട് 😂
@meeras2629
@meeras2629 Жыл бұрын
Sw team ingane repeated trackum repeated shivanjali scenes ayi nadanno ethe serialinte original version il happunte kunj nursery cheranayi sreebalante kuttykku oru vayasu kazhinju shivanjalikku kuttikal undavan ponu kannanu joli ayi boys kadayum ladies hotelum nadathunnu puthiya veedu vekkan pokunnu pinne prasnangal undenkil thanne freshum kuduthalum thambiyude involvement illathathumanu sw team mathram evidunnano thudangiyath avidunnu pinne story move cheithittilla producer okke cash pishukki use cheithittum story yude gunam kondum alkkar kanal nirthi ennallathe prathyekich onnum undayilla prasavikkatha oru garbhiniyeyum ethu vare maryathakk oru jeevitham thudangatha oru couple neyum kond ethra kalam ningal ee serial odikkum? Innathe shivanjali scene thanne munb ittathalle oru difference ullath dress ntem songs ntem karyathil mathramanu
@jumailasalim7455
@jumailasalim7455 Жыл бұрын
ലുങ്കി . ഷർട്ടിന്. പായയാണോ ചേരുക😂
@prajeeshkprajeesh8783
@prajeeshkprajeesh8783 Жыл бұрын
Ethilevideyanu director shivanjali life ullathu enthanu ningal shivanjali lifeloode kaanikkanu sremikkunnathu athonnu paranju thanne nannayirunnu eppozhum oru mattavum ella ethilevideyanu life onnu kannichu thanna nannayirunnu
@shahanashamla7257
@shahanashamla7257 Жыл бұрын
Kulamakkuvaa sedhune help cheyan nokki ipol car poi kitti nammal karuthiyathupole thanne kariyangal
@dailystars5753
@dailystars5753 Жыл бұрын
Thambi car um ayit varum ...Apo ellarum vayum polich noki irikum
@sreedharanpp6095
@sreedharanpp6095 Жыл бұрын
Shivanjali oru Karyam Pakka comedy Annu
@akhilae902
@akhilae902 Жыл бұрын
സംഗതിയിൽ ശിവജ്ഞലി സീൻ കിടുവാണെങ്കിലും നല്ലൊരു കട്ടിലു വാങ്ങിക്കാൻ ഇത്രയും നാളായിട്ടു പറ്റിയില്ല.. എന്നിട്ടിപ്പോ കാർ വാങ്ങിക്കാൻ പറഞ്ഞിട്ടാണ് വിഷമം 😄😜
@vibinvibin2426
@vibinvibin2426 Жыл бұрын
😍😍😍😍😍👌👍vibin
@shylajasethu8811
@shylajasethu8811 Жыл бұрын
Ithu station onum parunumo? ?????correct songs
@AChuzzzzs
@AChuzzzzs Жыл бұрын
ഇവർക്കൊന്നും കയ്യ് ഇല്ലെ? പെണ്ണുങ്ങൾ വിളമ്പി കൊടുത്താലേ erangu?
@Empire-tu8dj
@Empire-tu8dj Жыл бұрын
സത്യം
@AChuzzzzs
@AChuzzzzs Жыл бұрын
@@Empire-tu8dj 😁
@choclate_girl500
@choclate_girl500 Жыл бұрын
Athinoke njaghde devjyothiye kandu padikkanam thettiyal thanne rathri aavumbozhekum ath maarum cheyum..
@nadiyanazri7978
@nadiyanazri7978 5 ай бұрын
Shivetan ita nammal movie yile song anjuvinte swabaavathin patiya song❤️‍🔥❤️‍🔥
@ajumiyasworld
@ajumiyasworld 5 ай бұрын
സീരിയൽ അവസാനിക്കുന്നെന്ന് കേട്ടപ്പോൾ 😒 ഇനിയിതു പോലൊരു അവിഹിതമില്ലാത്ത സീരിയൽ ഉണ്ടാകുമോ 😢
@krish7476
@krish7476 Жыл бұрын
ഇന്നത്തെ കണ്ണന്റെ സീൻസ് തീരെ ചളി ആയി പോയി . comedy ആണ്‌ ഉദ്ദേശിച്ചതെങ്കിൽ തീരെ നിലവാരം ഇല്ലാത്ത ചളി ആരുന്നു
@pathoozpathooz316
@pathoozpathooz316 7 ай бұрын
Super randalum 😂😂😂
@shrm8787
@shrm8787 Жыл бұрын
Apol carinta karythil theerumanm aayi 🤣🤣alla ath pinnh angana aahnalllo verar 😂😂😂😂🤦🤦
@asniyashaijath9148
@asniyashaijath9148 Жыл бұрын
Sivante radio kittiyirunneghil
@rajukunduchi1237
@rajukunduchi1237 Жыл бұрын
എവിടെ ശിവവേട്ടാ ഹൽവ
@RockStar-iv4bp
@RockStar-iv4bp Жыл бұрын
Ini nadakkan ponath thambi mikkavarum car um medichond varum🥴🤦‍♀ Innathe shivanjali room scene karyam repeatedly repeated aarunnenkilum anjunte urulakk upperi polathe marupadi ellam angott ishtapett🤣Both of them acted well!💞 Sherikkum inn shivan paranjath ellam shivante thanne swabhavam aanu😂 Ini carinte peril ulla veruppikkal landing aanu...Appumolde pokk kanditt kaiyode daddyye vilich parayan aanenn thonnanu😬
@Richu180
@Richu180 Жыл бұрын
Crct👍👍
@sameenariyaz51
@sameenariyaz51 Жыл бұрын
ഇതിൽ ന്യായം ശിവന്റെ ഭാഗത്താണ്
@sheenak8212
@sheenak8212 Жыл бұрын
പാട്ട് സെലക്ട് ചെയ്ത് വെച്ചതാണോ റേഡിയോയിൽ
@sreejas9401
@sreejas9401 Жыл бұрын
അപ്പു വിനു ഇപ്പോൾ ജൂസ് കൊടുക്കണ്ടേ 😀
@prajeeshkprajeesh8783
@prajeeshkprajeesh8783 Жыл бұрын
Ethaayirunnu shivanjali scenes ethilum bedham kananikkathirikkunnathayirunnu shivanjali trackum scenukalum vare borayi maduthu poyi sherikkum repeated scenes abinayikkunnthinu oru award koode ee pairinu kodukkanam ennalum oru serial ethrakkum mosham reethiyillekku poyallo veruthe alla serialukal aalkar athrakku support cheyathathu
@hafeelaunais7421
@hafeelaunais7421 Жыл бұрын
അപ്പൂന്റെയും അഞ്ചുന്റെയും ഡ്രസിങ് ഇപ്പം തീരെ പോരാ..
@niyasibi4865
@niyasibi4865 Жыл бұрын
next epiosde please
@zellaooo1631
@zellaooo1631 Жыл бұрын
Patiya paatt 😀😀
@dailystars5753
@dailystars5753 Жыл бұрын
Balan ipo kanikan pogunath ottum seriyalla...Balan thanneyanu avark ellam car enna moham koduthath...Enit ipo ath sethu nu kodukunu.. 😏😏😏Jayanthi alle kadam ondavan Karanam apo ath avaru thanne theerkanam....Ithinte peril santhwanam vetil oru presnam ondavunel ondayikote.. 😏😏😏
@minumartin9413
@minumartin9413 Жыл бұрын
😀
@krish7476
@krish7476 Жыл бұрын
Repeated സീൻസ് ആയിരുന്നെങ്കിലും Shivanjali expressions പ്രേത്യേകിച്ചു രാക്ഷസി ,മണ്ടച്ചാരേ പാട്ടിൽ നല്ല ഭംഗിയുണ്ടായിരുന്നു
@ayshurenu6088
@ayshurenu6088 Жыл бұрын
ഒരു part time job ആഗ്രഹിക്കുന്നുണ്ടോ...?
@jothilakshmitu1258
@jothilakshmitu1258 Жыл бұрын
ആ ആർത്തി ദാരിദ്രവാസി അപ്പുവിനെ ഈ സീരിയലിൽ നിന്നും ഓടിച്ചു കാട്ടി കള ബാലേട്ടനു വാങ്ങിച്ചു അതിനൊന്നും ഒരു കുഴപ്പോമില്ല
@krishnapriyaharish7929
@krishnapriyaharish7929 Жыл бұрын
Avasarathinothu pattuvaruna tapeethilae ullu
@ponnusponnu7526
@ponnusponnu7526 Жыл бұрын
Evark randu perkum ethuvere orumich kidakarayilleee 😌 kure ayilee
@Richu180
@Richu180 Жыл бұрын
Orumich kidakaarund.. Ippol pinangiyathkond shivan paayayilott shift aayii😂
@Sfc50555
@Sfc50555 Жыл бұрын
Eganea ulla aalukal ind allathe veruthy undavuna script alla .
@aishoosjt8944
@aishoosjt8944 Жыл бұрын
Thoovalsparsham bgm ma fav
@anilkumargopalan508
@anilkumargopalan508 5 ай бұрын
Santhwanam Episode 681
@athirasfarm473
@athirasfarm473 Жыл бұрын
Padanam onnum ille ippo😁
@mickey98115
@mickey98115 Жыл бұрын
Anju nalla over aa... Aval entho maharani aanenna vicharam.... Kannane aval kure kali aakkarundallo ennitt kannan enthakilum parayumbo avlkk nthoru chorichil aa
@aliays1162
@aliays1162 Жыл бұрын
Pinne nannma maram deviya pole mindathe erikanno avane pole oru kallan ethinakalum marupaadi kodukanamayerinu anju
@rajinashaji5964
@rajinashaji5964 Жыл бұрын
Correct aanu.Anju selfish aanu
@ALEXALEX-st8mg
@ALEXALEX-st8mg Жыл бұрын
Nee eathu maharanii anavoo epalum undallo Ee pozhatharam parajond kuppu moll enthu Ee Ee kanikunne potti polee attam kanunnu kashttam iragii po pozhatharam parayathee🤦‍♂️
@ALEXALEX-st8mg
@ALEXALEX-st8mg Жыл бұрын
@@rajinashaji5964 enthanu selfish kanichee onnu parajee
@choclate_girl500
@choclate_girl500 Жыл бұрын
Evar adutha 5 varshavum thazhethum meleyum thanne avum
@ameerali3342
@ameerali3342 10 ай бұрын
😊.😊9l
@choclate_girl500
@choclate_girl500 Жыл бұрын
Ennu ee balettanu senti mathreee ullu
@abhayasriya3355
@abhayasriya3355 Жыл бұрын
Kalanjitu po thairukale
@allenjoseph4433
@allenjoseph4433 Жыл бұрын
Very bad about Devi and Balletan Instead of buying car they should give have gave money to Sethu
@allenjoseph4433
@allenjoseph4433 Жыл бұрын
@@anooppoovathinal what you said is absolutely right. And Sethu is not stranger to santhwanam family, Balan knows him since childhood, though his wrong decision made him this condition, but Balan decides not to help him, it will be big trouble. And also Sethu can repay money in future too.
@vasanthakumari5649
@vasanthakumari5649 Жыл бұрын
Sivan good anjunde mariyatha ellaima kanumbo deshyam varunu. Balan kurachu boldai utharam koduthalentha.
Santhwanam_S1_E117_EPISODE_Reference_only.mp4
21:07
Asianet
Рет қаралды 253 М.
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 72 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 21 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
Santhwanam Reloaded || Episode 100 || Asianet
21:13
Asianet
Рет қаралды 166 М.
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
0:29
МЯТНАЯ ФАНТА
Рет қаралды 1,2 МЛН
Сын вернулся с войны и сделал сюрприз 🤯
0:17
Фильмы I Сериалы
Рет қаралды 5 МЛН