മൂന്ന് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ നടന്ന ഹണിട്രാപ്പ് തട്ടിപ്പുകള്‍,നടുക്കുന്ന കഥകള്‍|Honey trap

  Рет қаралды 960,641

asianetnews

asianetnews

Жыл бұрын

സ്‌നേഹത്തിലും കാമത്തിലും ഒളിപ്പിച്ച വഞ്ചനയുടെ ഹണിട്രാപ് തട്ടിപ്പുകള്‍. മാനഹാനി ഭയന്ന് പറയാത്ത ഇരകള്‍
Honey trap | Police
#honeytrap #crime #police #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 788
@Neenu_A
@Neenu_A Жыл бұрын
ഇതിൽ ആദ്യം കാണിച്ച ദേവു എന്ന സ്ത്രീയൊക്കെ ഇപ്പോളും റീൽ ചെയ്ത് അടിച്ചു പൊളിച്ചു നടക്കുന്നു, ഗൾഫിൽ പോവുന്നു. ..അതാണ് നമ്മുടെ നിയമം ✌️
@ashiqpva5368
@ashiqpva5368 Жыл бұрын
Crct . Avrk ok orulaad followers nd
@naseerasuhail5101
@naseerasuhail5101 Жыл бұрын
Avare support cheyyan kure oolakalum
@disu._.__111
@disu._.__111 Жыл бұрын
Even inaugurated their own mobile shop..
@nasrimthinaya1785
@nasrimthinaya1785 Жыл бұрын
She is pregnant ok
@disu._.__111
@disu._.__111 Жыл бұрын
@@nasrimthinaya1785 so what?
@shilpachippu7113
@shilpachippu7113 Жыл бұрын
ആ ദേവു and hus youtube vedio ഇട്ട് സുഖമയി ജീവിക്കുന്നു സപ്പോർട്ട് ചെയ്യാൻ കുറെ വാഴകളും ഇണ്ടെന്ന് അറിയുമ്പോൾ അതിശയം ആവുന്നു
@soumyarenjith7825
@soumyarenjith7825 Жыл бұрын
Sathyam😠 evare oke support cheyyunnavare samadhikkanom.
@bhoomi2645
@bhoomi2645 Жыл бұрын
അതെ ദേവു ഉയിർ ടീംസ്
@praveenapravin8789
@praveenapravin8789 Жыл бұрын
Shariya ippozhum und. Avarde family yil ullavar thannaya palaperi support cheyyunnath enn thonunnu🤭😂
@bhoomi2645
@bhoomi2645 Жыл бұрын
@@praveenapravin8789 bot ഉം കാണും
@advjinikv3063
@advjinikv3063 Жыл бұрын
Sathyam.. Ee vaka aalukale orikkalum promote cheyyaruth..
@akku8747
@akku8747 Жыл бұрын
ഇതിലെ ദേവു ഗോകുൽ ഒകെ ഇപ്പോൾ റീൽ ചെയ്ത് നടക്കുന്നു, അവരെ ഒകെ ലൈക്‌ & കമന്റ്‌ നൽകി പൊക്കി നടക്കുന്ന കുറെ ആൾക്കാരും. റീൽസ് കണ്ടാൽ എന്തോ ഓസ്കാർ അവാർഡ് കിട്ടിയ പോലെ ആണ് 😂
@hisuandme
@hisuandme Жыл бұрын
ഇതിൽ ഫസ്റ്റ് കാണിച്ച ദമ്പതികൾ phoniex couples അവർ അടിച്ചു പൊളിച്ചു reel ചെയ്ത് നടക്കുന്നു അതാണ് നമ്മുടെ നിയമം.....
@kripeshkrishna2446
@kripeshkrishna2446 Жыл бұрын
Keep it up Asianet News.. Keep reminding those faces again in the media.. Unlike channels who take their interviews as if they r the victims..
@alawalymakkah3535
@alawalymakkah3535 Жыл бұрын
30 കേസിലെ പ്രതികളും ഇന്ന് എവിടെ 95 ശതമാനവും ജാമ്യത്തിൽ ഇറങ്ങി സുഖമായി ജീവിക്കുന്നു
@glamgirl0077
@glamgirl0077 Жыл бұрын
Reelum cheyth
@sam75723
@sam75723 Жыл бұрын
ഇതിലേ ഫിനിക്സ് കപ്പിൾ എന്ന് പറയുന്നവർ ദുബായിൽ കട തുടങ്ങി
@aavniyamvlogs5050
@aavniyamvlogs5050 Жыл бұрын
Crct റീൽ ok എന്തു റീച്ചാണ്
@sam75723
@sam75723 Жыл бұрын
@AMAL കേരളത്തിൽ ഒരു വർഷം പത്തു ലക്ഷം കേസ് രജിസ്റ്റർ ചെയുന്നുണ്ട് അതിൽ വിവാദം ആക്കുന്നത് ആണ് ശിക്ഷിക്കപ്പെടുന്നത് കേരളത്തിൽ ആകെ ശിക്ഷിക്കപ്പെട്ടു കിടക്കുന്ന പ്രെതികൾ 4000പേരെ ഉള്ളു
@divyaaneesh854
@divyaaneesh854 Жыл бұрын
Avrku social mediayil aradhakrum
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
ആയുസ്സ് തീർന്നാലും ആർത്തി തീരാത്ത കിളവൻമാർ ഉള്ളിടത്തോളംക്കാലം ഇത് മാറില്ല
@Ab-yu5hr
@Ab-yu5hr Жыл бұрын
Thats natural human instinct
@shahaanaas9857
@shahaanaas9857 Жыл бұрын
Athokke orooorthavarde appathe ity pole irkkum..ellaarkum vigaarangl ndavum..appo aa konna pennin allale kuttam..
@sushamapillai1640
@sushamapillai1640 Жыл бұрын
സത്യം
@munavvarkuttasheri658
@munavvarkuttasheri658 Жыл бұрын
Oooo... thanne thanne
@babuitdo
@babuitdo Жыл бұрын
എന്താ നിനക്ക് മാത്രം പണിഞ്ഞാൽ മതിയോ ? പ്രായമായവർ പണിതാലെന്താണ് കുഴപ്പം ?
@thecraftjar3921
@thecraftjar3921 Жыл бұрын
Phoenix couple ഇപ്പോഴും സജീവമാണ്... Dubai ൽ പുതിയ shop ഉം തുടങ്ങി.. ആരെയൊക്കെ പറ്റിച്ചിട്ടാണോ എന്തോ... നമുക്ക് അറിയാവുന്നത് ഒരു സംഭവം മാത്രം അല്ലെ
@udayanudayan2962
@udayanudayan2962 Жыл бұрын
Orupadu per ippozhum support cheyyunnund avare vedios kandal ariyaam
@anniesrajanvava2515
@anniesrajanvava2515 Жыл бұрын
Eniyengilum avare veruthe vittekk.. Avarayi avarude karymayi eppo case vannu enn karuthi avar uyarchakalil ethatheyonnum ella. Instagram okke nokkiya ariyam orupadu supporters und.....pne ororuthar peedanam... Maanabhangam.... Chutukollunnu angane enthellam casukal und... Athupole oru case thanne ethum... Eniyengilum avare veruthe vidu.. Avarude karyam avaru nokkikkolum 🥴🥴🥴🥴🥴🥴
@mubashiramubashira7332
@mubashiramubashira7332 Жыл бұрын
അവർ തെറ്റ് ചെയ്തിട്ടില്ല എന്നു അല്ലെ അവരെ ആരോ കുടുക്കിയതാണ് എന്നല്ലേ പറഞ്ഞെ.. 🤔
@himamohan1322
@himamohan1322 Жыл бұрын
​@@anniesrajanvava2515 fan aayirikkum. Veruthe police pidikkillallo aareyum.
@thecraftjar3921
@thecraftjar3921 Жыл бұрын
@@mubashiramubashira7332 അങ്ങനെ ആർക്ക് വേണേലും പറയാമല്ലോ... അത് ഉണ്ടാക്കിയ story ആണെന്ന് ആ interview കാണുന്നവർക്ക് മനസ്സിലാകും... പിന്നെ അവരുടെ ഭാഗത്തു തെറ്റില്ലെങ്കിൽ news ചാനൽ അവരുട വാർത്ത ഇപ്പോഴും കാണിക്കുമോ
@Zobyvlog462
@Zobyvlog462 Жыл бұрын
പെണ്ണ് എന്ന് പറയുമ്പോൾ ചാടി വീണിട്ടല്ലേ... അനുഭവിക്കട്ടെ 😊
@Abhi-bs3eh
@Abhi-bs3eh Жыл бұрын
5:07 Channel name:Phoenix couple ജാമ്യത്തിലിറങ്ങി ഇന്നും കൂടി vedio ഇട്ടതേ ഉള്ളൂ 😂kerala no:1♥️
@shahinasajihas5575
@shahinasajihas5575 Жыл бұрын
Eppol dubayil und
@kozhikode3603
@kozhikode3603 Жыл бұрын
Support cheyanum alundalo
@thasni1331
@thasni1331 Жыл бұрын
അതേപറ്റി എന്തേലും കമൻ്റിട്ടാൽ കടിച്ചു കീറാൻ വരും
@parusnavin4560
@parusnavin4560 Жыл бұрын
Poyi veezhunna ammavanmarooo safe... 😂😂😂😂avarkku yathoru prashnavumilla... Penn ennukelkkumbole theernnu appaappanmar... Angane ullavar ulla kaalam vare ingane oronnundakum🤭🤭🤭
@Zara-vd8bx
@Zara-vd8bx Жыл бұрын
😂😂😂
@rajkumarraja6631
@rajkumarraja6631 Жыл бұрын
5:30 ദേവു എന്ന "കള്ളിപെണ്ണ്" ൻറ നെറ്റിയിലെ ചുവന്ന സിന്ദൂരം അവള് ഒരുക്കിയ honey trap nte എല്ലാ ചുവപ്പ് നിറവും ഉള്ളതായിരുന്നു.
@akshaiipj9514
@akshaiipj9514 Жыл бұрын
Honey Trap എന്ന പേര് മാറ്റി "വെടി ട്രാപ് " എന്നാക്കി മാറ്റണം എന്നാണ് എന്റെ ഒര് ഇത്.. 👨‍🦯
@aneesh2679
@aneesh2679 Жыл бұрын
Athil oru gum illa! 😂
@pablo-uq4ys
@pablo-uq4ys Жыл бұрын
Bro honey trap thanneya nallathu honey kittanvendiyittalle ivlumaare koode pone
@akshaiipj9514
@akshaiipj9514 Жыл бұрын
@@pablo-uq4ys ചുമ്മാ പറഞ്ഞതാ, bro😂 🤝
@akshaiipj9514
@akshaiipj9514 Жыл бұрын
@@aneesh2679 😂😂🤝🤝
@babuitdo
@babuitdo Жыл бұрын
പെണ്ണുങ്ങൾ വാഗ്ദാനം കൊടുത്തു പീഡിപ്പിച്ചാൽ പേര് ഹണി ട്രാപ്പ് . ഇത് ആണുങ്ങൾ പെണ്ണിനോട് ചെയ്താൽ സ്ത്രീപീഡനം . എന്താലേ ... ഒലഞ്ഞ നിയമവും വാഖ്യാനവും . എന്തോന്നടേ ഇത് .... ?
@sreejithu1988
@sreejithu1988 Жыл бұрын
എന്ത് നടന്നിട്ടും ഒരു കാര്യം ഇല്ല. ആ ഇൻസ്റ്റഗ്രാമിലെ കപ്പിൾസിലെ ആ ചെക്കൻ UAE ൽ ഉണ്ടാരുന്നു ടിക്ക് ടോക്കിൽ വീഡിയോസ് ഇടാറുണ്ട്.
@resh2949
@resh2949 Жыл бұрын
കേസ് ആയി.. നാട്ടുകാർ മീഡിയ വഴി അറിഞ്ഞു... പോലീസ് കിരീടത്തിൽ പൊൻതൂവൽ... പക്ഷെ പിന്നെ നിങ്ങളുടെ ഹീറോസ് എന്ത് ചെയ്യുന്നു... എല്ലാരും ജ്യാമത്തിൽ ഇറങ്ങി പഴേതിലും സുഖമായി ജീവിക്കുന്നു... നല്ല ഫഷ്ട്ട് നിയമം... 😏😏😏
@kvsalahuddin5
@kvsalahuddin5 Жыл бұрын
💯
@shisa4097
@shisa4097 Жыл бұрын
ചാഞ്ഞു കിടക്കുന്ന മരത്തിലേ ആളോടികേറു...🤭 മര്യാദക്ക് കുടുംബവും കുട്ടികളും ആയിട്ട് ജീവിക്കുന്നവർ ഒന്നും ഈ ട്രാപ്പിൽ പെടാറില്ല... പറയുമ്പോൾ രണ്ടു വശവും പറയണമല്ലോ
@nizarnizar7777
@nizarnizar7777 Жыл бұрын
Shariya
@muhammedmansoorka7718
@muhammedmansoorka7718 Жыл бұрын
Well said
@Priti80
@Priti80 Жыл бұрын
Sathyam
@babuitdo
@babuitdo Жыл бұрын
പെണ്ണുങ്ങൾ വാഗ്ദാനം കൊടുത്തു പീഡിപ്പിച്ചാൽ പേര് ഹണി ട്രാപ്പ് . ഇത് ആണുങ്ങൾ പെണ്ണിനോട് ചെയ്താൽ സ്ത്രീപീഡനം . എന്താലേ ... ഒലഞ്ഞ നിയമവും വാഖ്യാനവും . എന്തോന്നടേ ഇത് .... ?
@joiceabraham2102
@joiceabraham2102 Жыл бұрын
സ്ത്രീകളുടെ naked pic leak ആുമ്പോഴേക്കും ഇരയെ തന്നെ കുറ്റം പറയണേ
@vidhyabipin
@vidhyabipin Жыл бұрын
എല്ലാവരും ഇപ്പോൾ യൂട്യൂബ് ഇൻസ്റ്റാഗ്രാമിൽ ക്യാഷ് ഉണ്ടാക്കി നല്ല പിള്ള ആയി ജീവിക്കുന്നു അത് സപ്പോർട്ട് ചെയ്യാൻ കുറെ ആളുകളും..
@sreepriya0272
@sreepriya0272 Жыл бұрын
തെറ്റ് ചെയ്യാത്തവർ ഒരിക്കലും ആരെയും പേടിക്കണ്ടാ , അതാണ് അന്തസ്സായി അവർ പുറത്ത് ഇറങ്ങി കളിക്കുന്നത്
@sreepriya0272
@sreepriya0272 Жыл бұрын
അവർ പേടിച്ചു പുറത്ത് ഇറങ്ങാതെ ഇരുന്നാൽ നീ പറയുന്നതിൽ ന്യയം ഉണ്ട്. നായിൻറ മക്കൾ എന്ത് പറയുമ്പോഴും സൂക്ഷിക്കണം
@parvathys604
@parvathys604 Жыл бұрын
😂
@vidhyabipin
@vidhyabipin Жыл бұрын
@@sreepriya0272 🙄ഓ ആയിക്കോട്ടെ
@gopikavishnu2344
@gopikavishnu2344 Жыл бұрын
ഇവരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം, ഇതിൽ വീഴുന്നവരെ വേണം ആദ്യം ചവിട്ടാൻ. ഭരണത്തിൽ ഇരുന്ന് അഴിമതി കാണിക്കുന്നവന്മാരെ ഒക്കെ വെച്ച് നോക്കുമ്പോൾ ഇവരൊക്കെ തന്നെയാ ഭേദം.
@sulaimani2943
@sulaimani2943 Жыл бұрын
മനോരമക്ക് അഭിനന്ദനങ്ങള്‍ 🎉🎉 സാധാരണ സ്ത്രീകള്‍ പ്രതികളായ വാര്‍ത്തകളില്‍ മുഖം കാണിക്കാറില്ല.😅😅
@Besttime895
@Besttime895 Жыл бұрын
മിക്കവരും റീൽസ്, യൂട്യൂബ് വീഡിയോ ഒക്കെ ഇട്ടു എൻജോയ് ചെയ്തു ജീവിക്കുന്നു 😁
@nedithalekshmi6747
@nedithalekshmi6747 Жыл бұрын
അതെ..😅😅😅
@unnipv4057
@unnipv4057 Жыл бұрын
Correct
@Jan32116
@Jan32116 Жыл бұрын
Meesa vineeth 😂😂
@ajeeshachenkunju
@ajeeshachenkunju Жыл бұрын
ഇപ്പോഴും ഇവർ ഇൻസ്റ്റാഗ്രാമും കളിച്ചു നല്ലോണം ആക്റ്റീവ് ആണ്..
@babuitdo
@babuitdo Жыл бұрын
ഇൻസ്റ്റായിൽ നിന്നും ഇവർക്ക് പൈസ കിട്ടുന്നുണ്ടോ?
@nidheeshnidhikuttan187
@nidheeshnidhikuttan187 Жыл бұрын
പെണ്ണുങ്ങള് ആണുങ്ങളെ പറ്റിച്ചാൽ hony trap... മറിച്ച് ആണുങ്ങള് പെണ്ണുങ്ങളെ പറ്റിച്ചാൽ പീഡനം....😏
@pimentofume
@pimentofume Жыл бұрын
😂
@akhilkrishnaprasad_a
@akhilkrishnaprasad_a Жыл бұрын
അത്ശരി..😂😂😂
@pabloescobar7874
@pabloescobar7874 Жыл бұрын
😂😂😂
@mathewsgeorge5650
@mathewsgeorge5650 Жыл бұрын
Yes
@ranigeorge1824
@ranigeorge1824 Жыл бұрын
Maryadakk jeevicha oru kuzhappom illa😁
@shamnashammu5858
@shamnashammu5858 Жыл бұрын
വീട്ടിൽ തത്ത യെ വച്ചിട്ട് നാട്ടിലെ കാക്കകളുട പുറകെ പോകുന്നവർക്ക് ഇത് അല്ല ഇതിലും വലുത് കിട്ടണം
@a4890vlogs
@a4890vlogs Жыл бұрын
😂😂😂
@hussainhussain4891
@hussainhussain4891 Жыл бұрын
അത് കലക്കി 💪🏻
@rijujohny7928
@rijujohny7928 Жыл бұрын
ഇതിപ്പോ എടുത്ത് കാണിച്ചിട്ട് വല്യ കാര്യം ഒന്നും ഇല്ല! ഈ ദേവു എന്ന് പറയണവളുടെ ഇൻസ്റ്റ അല്ലേൽ യൂട്യൂബ് വീഡിയോസിന്റെ കമന്റ്സ് എടുത്തു നോക്കിയാൽ മതി കുറെ കുടുംബിനികളായ നെന്മമരം ചേച്ചിമാരും പെൺപിള്ളേരും ഓൺലൈൻ ആയിട്ട് അവക്ക് വളകാപ്പ് നടത്തുന്നത് കാണാം!!!! എന്തിന് ഏതാണ്ട് ഇതേസമയത് തന്നെ അകത്തുപോയ മീശക്കാരന്റെ പുറകെ ഓടാനും ഇപ്പോളും കൊറേ വെളിവില്ലാത്ത എണ്ണങ്ങൾ ഉണ്ട്. ഇപ്പൊ രണ്ടാമത്തെ കേസിൽ ലവൻ അകത്താണ് അതുകഴിഞ്ഞു ഇറങ്ങുമ്പോളും അവന്റെ ഒക്കെ പുറകെ ഇനിയും ഓടാൻ ആളുണ്ടാവും!!!!! ഇതുപോലത്തെ വെടലകളെ ഇങ്ങനെ താങ്ങാൻ ഇതുപോലെ കുറെ എണ്ണം ഉണ്ടെങ്കിൽ എന്ത് തെണ്ടിത്തരം കാണിച്ചു പുറത്ത് ഇറങ്ങുമ്പോളും അതൊക്കെ കുറച്ചു നാളുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിലൂടെ വെള്ളപൂശപ്പെടും😏 ഇവരെ പെടുത്തിയത് ആണെന്ന് പറഞ്ഞുനടക്കുന്നവരോട് : behindwoods നടത്തിയ ഇവരുടെ ഒരു ഇന്റർവ്യൂ ഉണ്ട്!!! അതിൽ ഉരുളക്കുപ്പേരി പോലെ അവതാരകൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഇവളും കെട്ട്യോനും കൂടെ ബ ബ്ബ ബ്ബ അടിക്കുന്നത് കണ്ടാൽ അറിയാം രണ്ടിന്റേം പെടുത്തിയത് ആണെന്ന് വരുത്തിതീർക്കാൻ ഉള്ള കഷ്ടപ്പാട് 🥱
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Жыл бұрын
മണി🔔ട്രാപ്പും 'ഹണി ട്രാപ്പും മലയാളികൾക്കെന്നല്ല, ലോകത്തിലാർക്കും വിവരിക്കേണ്ട ആവശ്യമില്ല😌 തേനീച്ച അനുഭവങ്ങളും തേച്ച അനുഭവങ്ങളും ക്രിമിനലിസത്തിലേക്ക് പോകുന്നു എന്നത് മാത്രമാണ് ഇവിടുത്തെ പ്രത്യേകത😊
@muhammedhaneefhaneef-bm4dn
@muhammedhaneefhaneef-bm4dn Жыл бұрын
നമ്മുടെ നാട്ടിൽ എന്തൊക്കെ ദുരന്തങ്ങൾ ഉണ്ടായാലും എന്തൊക്കെ സംഭവിച്ചാലും നാലോ അഞ്ചോ ദിവസം മാത്രം ആയുസ്സുള്ളൂ അലറിവന്ന് കരയെചുന്ബിച്ചു തിരിച്ചുപോയി കിടന്നുറങ്ങുന്ന കടൽ പോലെ "എല്ലാം ശാന്തം "
@healthydays8888
@healthydays8888 Жыл бұрын
Athe ഇപ്പോൾ ഫിനിക്സ് കപ്പിൾ name ഉള്ള ഇവരൊക്കെ instayil വീണ്ടും പൊളിക്കുന്നു 😆😆😂😂😂😂😂😂
@jithu__yt5159
@jithu__yt5159 Жыл бұрын
ഇത് കേരളം ഇവിടേ ഇങ്ങനെ
@shobhasunil9095
@shobhasunil9095 Жыл бұрын
അതിനുള്ള ഉദാഹരണം ദേവു & husband
@healthydays8888
@healthydays8888 Жыл бұрын
Devu hus comment vaayichal ariyam thettucheythavare vaanolam pokkunna manushyar verum olakal
@sukusuku8656
@sukusuku8656 Жыл бұрын
സരിതയും ഇതുപോലൊരു പ്രതി തന്നെയാണ്
@Vanguard555
@Vanguard555 Жыл бұрын
Do u know what is her situation now....she is having multiple serious medical conditions...she bleeds from eyes and nails..all her body muscles are shutting down....
@arathyvr792
@arathyvr792 Жыл бұрын
@@Vanguard555 does that make her innocent?
@shamjith4838
@shamjith4838 Жыл бұрын
@@arathyvr792 perfect 💯
@vipinraj1227
@vipinraj1227 Жыл бұрын
3 varshathinte idayil ulla kaariyam aanu paranjathu
@farasha607
@farasha607 Жыл бұрын
​@@Vanguard555 karmma
@sneha.8ukandam
@sneha.8ukandam Жыл бұрын
Please keep updating 👍🙏🌹
@esathannickal6830
@esathannickal6830 Жыл бұрын
Sneha hi❤❤
@savineshsurendran3701
@savineshsurendran3701 Жыл бұрын
Alojich nnokumbol...Purshamare katilum danger aan Sthrigal ...Sthrigal onn vijarchal yella karyam elupam aan....
@abhilove7386
@abhilove7386 Жыл бұрын
Phinex couple ippo pregnent anu..avarde youtube channel nalla active anu...kure aradakarum subscribersum..ivide nthu kanichalum...kurach kazhinju purath irangi nadakkanu allarkkum ariyam...prathikal allam sugayit vilasi nadakkanu ippol🥴😌
@renjithr3887
@renjithr3887 Жыл бұрын
എന്റെ വീട്ടിലെ 2021 ലെ കലണ്ടറിൽ നവംബറിൽ 31 ഇല്ല എന്നെ അവർ പറ്റിച്ചു.... ഭാഗ്യം FIR കണ്ടതുകൊണ്ട് 2021 നവംബറിൽ 31ദിവസം ഉണ്ടെന്ന് അറിയാൻ പറ്റി.... Thanks Dear Asianet.....
@rubygeorgerajan8935
@rubygeorgerajan8935 Жыл бұрын
🙄
@kadeejashihab1245
@kadeejashihab1245 Жыл бұрын
😂
@ayishakk33
@ayishakk33 Жыл бұрын
🤪🤪😆
@janz7155
@janz7155 Жыл бұрын
അമ്പട മുടുക്കാ 😅
@ichuszz123
@ichuszz123 Жыл бұрын
😂😂😂😂😂😂
@alexoommen8416
@alexoommen8416 Жыл бұрын
കേരളത്തിലെ ആദ്യത്തെ ഹണി ട്രാപ് ഇതൊന്നും അല്ലെ. ശബരിമല തന്ദ്രി ആയിരുന്ന പ്രശസ്ത വ്യക്തിയെ തിരുവല്ലയിലെ ലോഡ്ജിൽ വിളിച്ചു വരുത്തി ഹണി ട്രാപ്പിൽ പെടുത്തിയ സംഭവം പത്ര മാധ്യമ ങ്ങളിൽ വളരെ വർഷങ്ങൾ ക്കു മുമ്പ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരുന്നു
@veenas6510
@veenas6510 Жыл бұрын
രാഹുൽ ഈശ്വറിന്റെ അമ്മാവനല്ലേ, അത് ഇവര് പറയാൻ വിട്ട് പോവും 😂😂
@sree7958
@sree7958 Жыл бұрын
5:11 😂raanjiyude varavu ente mone ejjathi intro🤣🤣
@unniettan1450
@unniettan1450 Жыл бұрын
ഒരു doubt. ഇവരൊക്കെ ഈ ആളുകൾ വിളിക്കുമ്പോളേക്കും പോകുന്നത് എന്തിനാ. ലേശം ബുദ്ധി ille🙄.. ഇപ്പോളും ഈ പ്രതികൾ ജാമ്യത്തിൽ ഇറങ്ങി നടപ്പല്ലെ
@preyman4813
@preyman4813 Жыл бұрын
Phoenix couple instayilum youtubilum ipozhum videos idunnu kure peru support cheyyanum und kaattil parathiya niyamam
@bhoomi2645
@bhoomi2645 Жыл бұрын
ഇപ്പോൾ u ട്യൂബ് honey trap teams ചാനലിൽ സജീവം ആയി ഒപ്പം നാട്ടുകാരുടെ സപ്പോർട്ട് കൂടെ ഉണ്ട് 😂
@user-wl8fl5eb2p
@user-wl8fl5eb2p Жыл бұрын
ആരെയും നിർബന്ധിച്ചു ചെയ്ക്കുനില്ലല്ലോ അതിന് താല്പര്യം ഉള്ളവരെ മാത്രം അല്ല.
@vishnurahul2172
@vishnurahul2172 Жыл бұрын
Its cheating
@aniyanvarghese288
@aniyanvarghese288 Жыл бұрын
99 പോലീസ് കാരെ കുടുക്കിയ ഒരുത്തി ഉണ്ട്
@sreekandannair6447
@sreekandannair6447 Жыл бұрын
Waiting for Century?
@Rajesh-be3is
@Rajesh-be3is Жыл бұрын
Lalettan song ❤️❤️❤️.... Pettannu aa pattu eduthu full kettuu ennaa feel ennaa song... Suuuupper ❤️❤️
@AmalamaluMalu-wq2vy
@AmalamaluMalu-wq2vy Жыл бұрын
😂
@aneesrahmanpk6421
@aneesrahmanpk6421 Жыл бұрын
ഇവരിൽ എത്ര പേര് ജയിലിൽ ഉണ്ട്‌..😂എല്ലാവരും പുറത്ത് അല്ലെ
@kallus_vlog
@kallus_vlog Жыл бұрын
ഇവരൊക്കെ ഇപ്പോ എവിടെയാ...അതുകൂടി പറയാമായിരുന്നു .
@lovepeacesmile7030
@lovepeacesmile7030 Жыл бұрын
പിടികൂടിയിട്ടും വെല്യ പ്രയോജനം ഒന്നും ഉണ്ടായില്ലല്ലോ ൽ. അവരിപ്പോളും നാട്ടിൽ യാതൊരു കുഴപ്പമില്ലാതെ ജീവിക്കുകയല്ലേ?? കർശനനിയമ സംവിധാനം വരാതെ ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു.
@ultimate3629
@ultimate3629 Жыл бұрын
November 31 ഇല്ല അളിയാ 3:45
@cutefamily7869
@cutefamily7869 Жыл бұрын
Enganula casel prathiyanenu thelinjal evaronum socialmedia upayogikathirikanula niyamavum venam devunu parayunavaloke epozhum instayil activanu
@Gogreen7days
@Gogreen7days Жыл бұрын
3:46 സജിയെ നവംബറിൽ ആകെ 30 ദിവസമേ ഉള്ളൂ 😢😢
@SabinTsaji-cc2ke
@SabinTsaji-cc2ke Жыл бұрын
പെണ്ണുങ്ങളെ പിടിച്ചാൽ ഹണി ട്രാപ് ..?? ആണുങ്ങളെ പിടിച്ചാൽ പീഡനം 😂😂😂 അപ്പോൾ ആരാണ് കുറ്റകാരർ ..???
@shaiziyasha6902
@shaiziyasha6902 Жыл бұрын
ഇത് പോലൊരു സുന്ദരിയുണ്ടോ. ഹരേ വാ 😜😜😜🤣....
@Jamshidks
@Jamshidks Жыл бұрын
Devu ഇജ്ജാതി ഇൻട്രോ
@chaithrachai1748
@chaithrachai1748 Жыл бұрын
ഇതിൽ കാണിച്ചിരിക്കുന്ന ദേവു ഇപ്പോഴും റീൽ ചെയ്തു അടിച്ച് പൊളിച്ച് നടക്കുന്നത് ഇപ്പോഴും കാണാം അതിന് കട്ട സപ്പോർട്ടും പിന്തുണ നൽകുന്ന ആളുകളും
@niranjananichu5367
@niranjananichu5367 Жыл бұрын
ഹണി ട്രാപ് എന്ന് കേക്കുമ്പോഴേ ദേവു ഗോകുൽ ടീം ആണ് ഓർമ വരുന്നേ.. പിടിച്ചോണ്ട് പോയേലും സ്പീഡിൽ തിരിച്ചു വന്നു എന്നുള്ളതാണ് സത്യം. എന്നിട്ട് റീൽസ് ഒക്കെ ചെയ്തു വിദേശത്ത് പോയി സുഖിച്ചു ജീവിക്കുന്നു ഇൻസ്റ്റാഗ്രാമിൽ സജീവം നമ്മുടെ നിയമം അത്രയും സ്ട്രോങ്ങ്‌ അയ്കൊണ്ടല്ലേ ഇവർ ഒക്കെ എപ്പോളും നാണം ഇല്ലാതെ തല ഉയർത്തിപിടിച്ചു കാട്ടികൂട്ടുന്നെ . എന്നിട് ഇവറ്റകളെ സപ്പോർട് ചെയ്യുന്ന കുറെ എണ്ണങ്ങളും. അവരെ വെറുക്കുന്നവരും ഉണ്ടെന്നു മനസിലായി.
@shyrac7962
@shyrac7962 Жыл бұрын
ഹായ് ഫിൽറ്റർ ചിന്നൂട്ടി 😂😂😂
@revathymohan9655
@revathymohan9655 Жыл бұрын
Ayo evare epolum dubai undallo and in KZfaq also
@anishrahman1378
@anishrahman1378 Жыл бұрын
03:49 Date നോക്കിയേ .. .2021 നവംബർ 31 🤔🤔🤔🤔
@snehamaryc8983
@snehamaryc8983 Жыл бұрын
I am just wondering if we have a case in our name is it possible to leave India. How the honey trap devu is in Dubai now
@user-yg1hp6yo5v
@user-yg1hp6yo5v Жыл бұрын
അ ലാസ്റ്റ് കാണിച്ച സാരിക്കാരിക്ക് അങ്ങ് കേന്ദ്രത്തിൽ വലിയ പിടിയ 😋😅😅
@ratheeshp9766
@ratheeshp9766 Жыл бұрын
Nov 31 undo...pls take care
@revathymohan9655
@revathymohan9655 Жыл бұрын
Phoneix couple video unde epolum
@mmkvlog7817
@mmkvlog7817 Жыл бұрын
Trappil pettal enth cheyyaan patum
@ajaivp6566
@ajaivp6566 Жыл бұрын
Report to police .prashnam vashoakum vare wait chyanda.
@appu9207
@appu9207 Жыл бұрын
Ethelum sthreekalude sareeram kand veetilirikkunna bharyaye marannu kaamathinu vendi poyittalle..... Anubhavikkanam...
@Hennabyhayahz
@Hennabyhayahz Жыл бұрын
Phoenix couple channel kanumbol
@truthful3260
@truthful3260 Жыл бұрын
Legal Ulla mistake thanna ethe ,girls case koduthal apol case edukum athoke konda aver egane cheyune
@Eyes747
@Eyes747 Жыл бұрын
Nammal paranja sthalath kondu ponam... Last minute place change cheyyanam.. Phone upayogikkan anuvadhikkaruth...
@soldierarmy4869
@soldierarmy4869 Жыл бұрын
എന്നിട്ട് ഇവരൊക്കെ ഇപ്പൊൾ എവിടാ..........reels ചെയ്ത് സുഖമായി ഇരിക്കുന്നു😅
@tazeentazee1784
@tazeentazee1784 Жыл бұрын
Last kaanichavar ipol purath iraghi veendum reels eduthu aaradukayanallo
@ajikumar2806
@ajikumar2806 Жыл бұрын
Evide case undel , purathekk pokan kazhiyilla , evarokke engane pokunnu
@akhilasuresh7221
@akhilasuresh7221 Жыл бұрын
Honey trapil honey trap il vinavare koodi kattanarnnu....😅😅😅
@athiraathira974
@athiraathira974 Жыл бұрын
ട്രാപ്പിൽ പെടനായിട്ട് കുറേ സമ്പന്നർ ഇറങ്ങിട്ടുണ്ടടല്ലോ. അങ്ങനെ ഉള്ളവർ ഉള്ളടത്തോളം ഇങ്ങനെ ഇനിം ഉണ്ടാകും
@muhammadsalih8831
@muhammadsalih8831 Жыл бұрын
Nandidaa savaad case um ethindee thudarcha
@ammuashkar3884
@ammuashkar3884 Жыл бұрын
ഇതിലുള്ള ദേവു എന്ന് പറയുന്ന പെണ്ണ് ഇപ്പോഴും ഇൻസ്റ്റയിൽ ആക്റ്റീവ് ആണ്...അവർ വിദേശത്ത് പോകുന്നു ..വീഡിയോ ചെയ്യുന്നു...ഇത്രേ ഒള്ളു നിയമം....അപ്പോ ഇനിയും ഇതുപോലെ കുറെ ഉണ്ടാവും
@amalps5858
@amalps5858 Жыл бұрын
Athine support cheyyan Kure aalkkar indu.. comments okke vayichal...Sneham ozhukum
@ammuashkar3884
@ammuashkar3884 Жыл бұрын
@@amalps5858 സത്യം
@ishaansharaf3020
@ishaansharaf3020 Жыл бұрын
Pheonix couple kaanichath adipoli aayi aval ippol pregnant aanu aarude kuttiyaavo
@ravanraja8079
@ravanraja8079 Жыл бұрын
This shows that our women are now truly empowered.
@jencymathews6447
@jencymathews6447 Жыл бұрын
👍
@Bebrave331
@Bebrave331 Жыл бұрын
Vo ..allandu poyi veenukoduthavanmarde kazhapp ottum matter allaalle
@user-cu1ks1wc4l
@user-cu1ks1wc4l Жыл бұрын
​@@Bebrave331 vivaha vagdananam ennu kelkumbo thanne poi kedannu kodukkum... Cinrmayil rol kitan poi kidannu kodukkum.... Avasanam kond poi peedana casum kodukum... Atu ethu kazhappil ulpedum
@KidLaroi-zz7xb
@KidLaroi-zz7xb Жыл бұрын
And also Kerala men literally lacking... 😂 Lmao
@freebirdindia3911
@freebirdindia3911 Жыл бұрын
​@@user-cu1ks1wc4l ningalde veettile aalkarkkano ee paranja sambhavam
@dhanyakumari8492
@dhanyakumari8492 Жыл бұрын
ഇവർക്കേല്ലാം ഉള്ള നിയമ നടപടികളുടെ ഇപ്പോൾ ഉള്ള അവസ്ഥ കൂടെ പറയാമോ? സുഖം, പരമാനന്ദം.
@ga44
@ga44 Жыл бұрын
5:16 pro level
@INDIAN55646
@INDIAN55646 Жыл бұрын
Honey trap പോകുന്നവർ സൂക്ഷിക്കുക 😂😂😂
@jhhjhhgggh
@jhhjhhgggh Жыл бұрын
ഇതിൽ പ്രതികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല പെട്ടവർ പ്രതികളുടെ അടുത്ത് കുമ്പസാരിക്കാനൊന്നുമല്ലല്ലോ പോയത് 😂😂😂😂😂
@behappy918
@behappy918 Жыл бұрын
Enit sindoorachechiyum ketyonum gulfil poy Vann adich polich reels et nadakuqnalooo case undegil povan pato enn cmnt il aro chodichapo case undegil povan patila enan avar marupadi koduthath
@jyothimahesh6623
@jyothimahesh6623 Жыл бұрын
Kazhija kariyagal alle vindum enthinu??
@user-ny3wu5ut1y
@user-ny3wu5ut1y Жыл бұрын
"ഹണി ട്രാപ്പ്" എന്ന പേരിന്തിനാണ്..."കളളവെടി" എന്നു പച്ചയ്ക്ക് പറയാമല്ലോ... സമൂഹത്തിൽ മാടമ്പിമാരായി നടക്കുന്ന എഴുപതുകളിലേയും എമ്പതുകളിലേയും വസന്തങ്ങൾ ആണ് ഇതിലെ ഇരകളെന്ന് പച്ചയായ സത്യം...ഈ അമ്മാവൻ വസന്തങ്ങളോട് ഒന്നേ പറയാനുള്ളു വീട്ടിലെ ചട്ടി പൊട്ടിയതാണങ്കിലും അതിൽ പഴങ്കഞ്ഞി കുടിക്കുക... പുതിയ ചട്ടി നിങ്ങൾക്ക് മരണം വരെ സംഭവിക്കാം... അല്ല എങ്കിൽ 239 രൂപയ്ക്ക് നെറ്റ് ചാർജ് ചെയ്ത് കൈക്ക് എടുത്തു കളയുക😂😂😂
@rafeeqraferqm921
@rafeeqraferqm921 Жыл бұрын
😁🤣
@dileepkumarpoyyakkadavathk9566
@dileepkumarpoyyakkadavathk9566 Жыл бұрын
😀😀😀😀
@Shorts_Hub547
@Shorts_Hub547 Жыл бұрын
🤭
@shiningstar3242
@shiningstar3242 Жыл бұрын
😀😂
@haseenamubeen4158
@haseenamubeen4158 Жыл бұрын
😂
@bijimole7202
@bijimole7202 Жыл бұрын
November 31 ath enth date ane??
@anjithasivadas988
@anjithasivadas988 Жыл бұрын
ഓർമിപ്പിച്ചിട്ടും കാര്യമില്ല 😁
@santhoshmuralidharan156
@santhoshmuralidharan156 Жыл бұрын
5:10 the bgm 😂😂😂🎉
@mohammedpl461
@mohammedpl461 Жыл бұрын
വെത്യസ്ത നാറ്റ കുഴി തേടിയുള്ള യാത്രകൾ ഒഴിവാക്കുക..! ജാഗ്രതൈ..!
@Factsagainstpropoganda
@Factsagainstpropoganda Жыл бұрын
Celebrity trap nu irayaya bus le yuvavinu neethj kittanam. Avalkethire case eduknam
@rayaansvlogs
@rayaansvlogs Жыл бұрын
ഇതൊക്കെ news ആയി കാണാൻ കൊള്ളാം അല്ലാതെ ഒന്നിനും കർശനമായ നടപടി ഇല്ല അത് തന്നെ ആണ് അവരെ വീണ്ടും അതൊക്ക ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നത് ഒരു ശിക്ഷ നല്ലതുപോലെ നടപ്പിലാക്കിയാൽ അവിടെ തീരും. പിന്നെ തെറ്റ് ചെയ്യുബോൾ അതാണ് ശിക്ഷ എന്ന് ഓർത്തു ചെയ്യില്ല . ഇവിടെ ഇതൊക്കെ പറയാൻ കൊള്ളാം കഷ്ട്ടം ‘’!! പീഡനം ചെയ്തവരെപോലും തീറ്റിപോറ്റുന്ന നാട് ആണ് 😏😏
@sheenasasikpsheenasheena2315
@sheenasasikpsheenasheena2315 Жыл бұрын
Devu gokul 😂 channel kananum msg ayakkanum kure alukalum 😅😅😅
@vishnudaspgd178
@vishnudaspgd178 Жыл бұрын
അതുകൊണ്ട് ഒരുകാര്യം മനസ്സിലായി പണി കിട്ടുമെന്നറിഞ്ഞിട്ടും അതിൽ പോയി ചാടാൻ ആൾക്കാറുണ്ട്
@yourechannel6455
@yourechannel6455 Жыл бұрын
ഭരണത്തിന്റെയും നിയമത്തിന്റേയും കൊള്ളരുതായ്മയാണ് ഇത്തരം അനീതി നടക്കുന്നത്
@NaveenNaveen-zr6bh
@NaveenNaveen-zr6bh Жыл бұрын
Yenth hony treap yellaverum ullath thanne ellatheth allallo veruthe kandote aarik pedikan.
@traveldopes
@traveldopes Жыл бұрын
Raajivecha manthri listil illallo!!!!
@anexvarghese9279
@anexvarghese9279 Жыл бұрын
Ivalumareyok nammude arikompan teyum,simhathinteyum,kaatupothinteyum mumpil kondu idanam..avar theerumanicholum Baki Vidhi..✌️🇦🇷
@anur3913
@anur3913 Жыл бұрын
Sindhu vnte photo kanichuellaa
@mr.h24x7
@mr.h24x7 Жыл бұрын
November 31 onno?? Asianet super aaanu
@aswathysuresh3129
@aswathysuresh3129 Жыл бұрын
Ennittu ithilee oruthiyumm bharthavumm youtub channal thudagii 🤣adichupolikkunnallo
@Shafareena-nv8oh
@Shafareena-nv8oh Жыл бұрын
Nalla perukal
@ruhirihaan5804
@ruhirihaan5804 Жыл бұрын
ഇതിൽ ഒകെ ചെന്ന് ചാടാൻ നില്കുന്നവരേം പറയണം ചെറിയ പ്രായത്തിൽ ഉള്ള പിള്ളേർ ഒകെ ആണെകിൽ പക്വതാ ഇല്ലായ്മ ഒരു കാരണം ആയി പറയാം പക്ഷെ നല്ല സാമ്പത്തികവും വയസും കുടുംബവും ഒകെ ആയി ജീവികുന്ന ആളുകൾ ഇതിൽ ഒകെ തലവേവെച്ച കൊടുക്കുന്നതിനെ എന്ത് പറയാനാ
@itsmesruthi007
@itsmesruthi007 Жыл бұрын
5:12 song kollam 🤣
@devikalekshmi335
@devikalekshmi335 Жыл бұрын
Enthu kondu ethil aswathy eppol poovar case allathey police trapil akki ulppeduthiyilla
@rafinesi840
@rafinesi840 Жыл бұрын
നിയമം ശക്തമല്ല അതാണ്‌ ഇതുപോലെ ക്രിമിനൽ കൂടുന്നത്
@dhinudasan9117
@dhinudasan9117 Жыл бұрын
Sariyath niyamam akkiyalo
@shainymolkvarghese7403
@shainymolkvarghese7403 Жыл бұрын
Etrayum ayite ente jenangal padikkathe
@kirandaskd120
@kirandaskd120 Жыл бұрын
ചിന്നൂറ്റി ന്റെ ഇൻട്രോ ചിരിച് ചത്തു
@shajilakadeeja
@shajilakadeeja Жыл бұрын
Peenix sechi indallo 😂😂avalde oru malayum kumkumavuum 😅
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 1,8 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН