സിദ്ദിഖിനെ ഇല്ലാതാക്കിയത് 18കാരിയുടെ തേൻകെണി |Siddique Murder | Murder Case

  Рет қаралды 839,154

asianetnews

asianetnews

Жыл бұрын

സിദ്ദിഖിനെ ഇല്ലാതാക്കിയത് 18കാരിയുടെ തേൻകെണി; കൊലപാതകം നഗ്ന ഫോട്ടോ പകർത്തി പണം തട്ടാൻ ശ്രമിക്കുന്നതിനിടെ
Siddique Murder | Murder Case
#SiddiqueMurder #CrimeNews #MurderCase #KeralaNews
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 822
@DanishIsmail-fs8in
@DanishIsmail-fs8in Жыл бұрын
മക്കൾ പോകുന്ന വഴി അന്വേഷിക്കാതെ.. എന്റെ മകൾ അങ്ങനെയൊന്നുമല്ല എന്ന് പറയുന്ന.. മാതാപിതാക്കൾക്ക് സമർപ്പിക്കുന്നു 😊
@sureshkumarn8733
@sureshkumarn8733 Жыл бұрын
6:10 ഉമ്മാ, ആളൂരിനെ വിളി... പിന്നെ നമ്മടെ കോടതിയല്ലേ... ഒരു തെളിവുല്ലല്ലോ ന്ന് പറഞ്ഞു വെറുതെ വിട്ടോളും... പാവം മോള്... ഒരു തെറ്റും ചെയ്തിട്ടില്ല..... 😎😎
@ncali
@ncali Жыл бұрын
Yes പെൺകുട്ടി വീടുവീട്ടു പോകുമ്പോൾ ശ്രദ്ധിക്കണം
@blueberryj4351
@blueberryj4351 Жыл бұрын
Makaleyum , makaneyum shredhikkanam...
@manilaemily5916
@manilaemily5916 Жыл бұрын
ഫർഹാന പറഞ്ഞതനുസരിച്ച് സിദ്ദിഖ് ഹോട്ടലിൽ മുറിയെടുത്തു... സമൂഹത്തിൻറെ മുമ്പിൽ നല്ലപിള്ള ചമയുന്ന മാന്യന്മാർക്ക് ഒരു പാഠമായിരിക്കട്ടെ..
@NizarAsha
@NizarAsha Жыл бұрын
W
@nmeadia4089
@nmeadia4089 Жыл бұрын
കിളുന്ത് പെണ്ണുങ്ങളെ കാണുമ്പോ കുടുംബം മറന്ന് പോവുന്ന എല്ലാ അവന്മാർക്കും സമർപ്പിക്കുന്നു 👍
@amirkhaleel
@amirkhaleel Жыл бұрын
കിളുന്ത് പെണ്ണിന് 18 ആവുമ്പൊ തന്നെ നാടുമൊത്തം നടന്നു വെള്ളം അടിക്കാം , കൊല്ലാനും ആക്രമിക്കാനും ആയുധം കരുതാം , വേണ്ടവർക് ഒക്കെ കിടന്നുകൊടുക്കാം, കിളവൻ ആയാൽ ക്യാഷ് കൊടുത്ത സെക്സ് ചോദിച്ചാൽ അത് മഹാപാപം😂
@salha5137
@salha5137 Жыл бұрын
ഒന്നുമറിയാതെ ഇങ്ങനെ പറയരുത്
@abhisfx
@abhisfx Жыл бұрын
@@amirkhaleel ഭാര്യയോടും മക്കളോടും എന്തെങ്കിലും ഒരു സ്നേഹം ഉള്ളവൻ ഇങ്ങനെ പോകുമോ
@ajithr5503
@ajithr5503 Жыл бұрын
That's the point adi machane
@nmeadia4089
@nmeadia4089 Жыл бұрын
@@amirkhaleel ഇങ്ങനെ ഇറങ്ങി തിരിച്ചാൽ ഇജ്ജാതി കെളവന്മാരെ കിട്ടും എന്നത് കൊണ്ടല്ലേ ഇതിന് ഇറങ്ങുന്നത് തന്നെ . അല്ലെങ്കി വല്ല വർക്കപ്പണിക്കും പോവുലെ ഏതാ ഈ മലർ
@olivebranches1183
@olivebranches1183 Жыл бұрын
ഒരു മരണം അതിന്റെ സങ്കടം, അതോടൊപ്പം നാണക്കേടും , ആ വീട്ടുകാരുടെ ഒരവസ്ഥ😌
@valsalakumarivilayilsivana1586
@valsalakumarivilayilsivana1586 Жыл бұрын
മക്കളെ എന്ത് ചെയ്താലും സപ്പോർട്ട് ചെയ്യുന്ന ഇത് പോലെ ഉള്ള അമ്മമാരാണ് പ്രശ്നം
@SaidSafar-fc4vp
@SaidSafar-fc4vp Жыл бұрын
ആ അമ്മ കൂട്ടികൊടുപ്പുകാരിതന്നെ കുടുമ്പവും ഒരുമകളെപ്പോലും നിലക്കുനിർത്താങ്കഴിയാത്ത തേവിടിച്ചി ആണ്പിള്ളേരെകിട്ടിയാൽ ആർക്കുമ്മകളെകൊടുത്തുപരിചയ സമ്പണ്ടകാരി ബാപ്പ മകളെ കൂടെകിടത്തിപഠിപ്പിച്ചത് കുടുംബത്തിനെ ഒന്നടങ്കം കത്തിച്ചുചിരമാക്കി തേങ്ങിഞ്ചുവറ്റിടുകയാവേണ്ടത്
@azeezkoya5848
@azeezkoya5848 Жыл бұрын
ഇതുപോലെ പെൺ സുഖം തേടിപോകുന്നവർക്ക് ഒരു മുന്നറിയിപ്പാണ് ഇ സംഭവം
@akkuakbar5802
@akkuakbar5802 Жыл бұрын
Manushyanalle ariyunna kutti tharaaam ennoke parayumbo apo sobaavikamayit ibleees shareerathil kayarum adaanu sideeqinu sambaviche
@maples5616
@maples5616 Жыл бұрын
അപ്പോ സ്വർഗ്ഗത്തിലെ ഹൂറികളോ.....? അതും danger ആണോ ഇതുപോലെ
@lathusauju4119
@lathusauju4119 Жыл бұрын
​@@maples5616 ninne paranjit karyam illa
@maples5616
@maples5616 Жыл бұрын
@@lathusauju4119 അതിനു നീ കാര്യം ഒന്നും പറഞ്ഞില്ലല്ലോ.... 😂
@suhainafiros4634
@suhainafiros4634 Жыл бұрын
@@maples5616 onk ayn hoorine kittula.ath kittanenki ibadthe hoorikalde pinnale povatholka
@jabbarkulappada
@jabbarkulappada Жыл бұрын
ദിവസങ്ങൾ ക്കുള്ളിൽ അവരെ പുറത്തിറങ്ങാൻ അനുവദിക്കുന്ന നമ്മുടെ ആളൂർ വക്കീലും
@shamsuknd922
@shamsuknd922 Жыл бұрын
Enthada ninakku aloorinodu ithra chorichil
@goahead7125
@goahead7125 Жыл бұрын
തേൻ നുകരാൻ പോയി പെട്ടിയിലായി
@josci7146
@josci7146 Жыл бұрын
ആളൂർ എന്നാൽ ആളെ ഊരാൻ ഒരാൾ.
@yourbuddy2337
@yourbuddy2337 Жыл бұрын
മരണം തേടിപോയത് വയസാകാലത്തു വെടി വയ്ക്കാൻ പോയതാ കിട്ടണം എല്ലാവർക്കും ഇത് ഒരു ഓർമയാവട്ടെ 😡😡
@toms5050
@toms5050 Жыл бұрын
Don't judge like that. Because everyone is human being and all we are one way or other way can mistaken.
@amirkhaleel
@amirkhaleel Жыл бұрын
വയസുകാലത് വെടി വെച്ചുകൂടാ എന്നാണോ
@rajan4122
@rajan4122 Жыл бұрын
​@@toms5050 Kure neram ayallo
@syamkumarms7329
@syamkumarms7329 Жыл бұрын
Ivan etheda?
@yourbuddy2337
@yourbuddy2337 Жыл бұрын
@@amirkhaleel വച്ചോ പിന്നെ എന്തിനാ കല്യണം കഴിച്ചത്
@lailaokkeelu9408
@lailaokkeelu9408 Жыл бұрын
സത്യത്തിൽ മരണപെട്ട ആൾടെ ആഗ്രഹം അതിമോഹം തന്നെ. അതി മോഹം ആയുസ്സിന് കേട്, ഇവിടെ അതു തന്നെ സംഭവിച്ചു.
@ajiaj7924
@ajiaj7924 Жыл бұрын
Kazhappinu kodukkendivannath swantham jeevan😮
@lailaokkeelu9408
@lailaokkeelu9408 Жыл бұрын
Kanditt 68nu purathaan thonnikkunnath. Becouse wifinu 65 Age enkilum undaavum. l mean. Age 18 enn paraumbo... Swandham mole pole kanuvaan kazhiyana maayirunnu.... But ഇത്രേം നീചമായി വെട്ടി നുറുക്കിയ ഈ ഗൂഡ സംഘത്തിന് തൂക്കു കയറ് നിയമം കൊടുത്തേ പറ്റൂ. പുറം ലോകം കാണിക്കരുത്
@SajinCthilakan
@SajinCthilakan Жыл бұрын
ശരിയാണ്... ആ കാര്യത്തിൽ ഒരു വ്യക്തത ഉണ്ടായിരുന്നില്ല ഇപ്പോഴാണ് വ്യക്തമായത്.. ഈ മനുഷ്യൻ എന്തിനാണ് സ്വന്തം പേരിൽ 2 റും എടുത്തത്. ഒരു നിസാര ബന്ധത്തിന്റെ പേരിൽ ആരെങ്കിലും റൂം എടുക്കുമോ എന്ന സംശയം ഉണ്ടായിരുന്നു.🤔
@sollythomas5799
@sollythomas5799 Жыл бұрын
Athum moleda praym ulla oru pennu vilichappo oodi poyi appo ayalkku athu kittanam
@lailaokkeelu9408
@lailaokkeelu9408 Жыл бұрын
@@sollythomas5799 അയാളിൽ കടന്നു കൂടിയ പിശാജ് ഉണർന്ന്. ആ പെണ്ണ് വിളിക്കുവാനും കൊല്ലുവാനും നീച കൃത്യങ്ങ്ൾ ചെയ്ത് കൂട്ട് നിന്നതിനും. അവളെ നിയമം ജീവ പര്യന്തം കൊട്ത്ത് പുറത്ത് വിട്ടാൽ, ഇതു പോലെ പണത്തിന്നു വേണ്ടി നിയമത്തിന്ന് തെളിയിക്കുവാൻ പറ്റാത്തതായ കേസ് ഇനിയും കേൾക്കേണ്ടി. വരാം... 🤦🏻‍♀️🤦🏻‍♀️
@jaisont.m7443
@jaisont.m7443 Жыл бұрын
18 കാരിയെ പ്രാപിക്കാനുള്ള ആഗ്രഹം മുതലാളിക്ക് മരണത്തിലേക്കുള്ള വഴിയായി
@niya143
@niya143 Жыл бұрын
അതെ
@nazer5929
@nazer5929 Жыл бұрын
Manushyanalle pulleee
@jumanjii2660
@jumanjii2660 Жыл бұрын
😅😅😅
@pancyn5914
@pancyn5914 Жыл бұрын
M m alle maathrika 😂😂😂18 lesam mooppu koodiyaale ullu 😮😂😂
@SajinCthilakan
@SajinCthilakan Жыл бұрын
ശരിയാണ്... ആ കാര്യത്തിൽ ഒരു വ്യക്തത ഉണ്ടായിരുന്നില്ല ഇപ്പോഴാണ് വ്യക്തമായത്.. ഈ മനുഷ്യൻ എന്തിനാണ് സ്വന്തം പേരിൽ 2 റും എടുത്തത്. ഒരു നിസാര ബന്ധത്തിന്റെ പേരിൽ ആരെങ്കിലും റൂം എടുക്കുമോ എന്ന സംശയം ഉണ്ടായിരുന്നു.🤔
@majeedkk8485
@majeedkk8485 Жыл бұрын
ഫർഹാനയുടെ ഉമ്മാക്ക് big saluit 😊18 വയസ്സ് ആയപ്പോഴേക്കും ഇത്തരം കൃത്യം ചെയ്യാൻ ധൈര്യം കാണിച്ചു, ഉമ്മ പറയുന്നു എന്റെ മകൾ പുറത്തു പോകാത്ത മോളാണ് എന്ന്, എല്ലാ ഉമ്മമാരും ഇങ്ങിനെ പറയു, അർഹമായ ശിക്ഷ ലഭിക്കട്ടെ
@jahfarpappu9081
@jahfarpappu9081 Жыл бұрын
സത്യം. വല്ലാത്ത ഒരു അവസ്ഥ തന്നെ.
@sajeshsajan7742
@sajeshsajan7742 Жыл бұрын
മരണം വരെ തൂക്കിലേറ്റണം എന്നാണ് എന്റെ അഭിപ്രായം. മരണത്തിൽ കുറഞ്ഞതൊന്നും ഇവർ അർഹിക്കുന്നില്ല. 👍👍👍
@fathimapathoos6953
@fathimapathoos6953 Жыл бұрын
പിന്നെ നോക്കി ഇരുന്നോ നമ്മുടെ നാട്ടില നിയമം അല്ലെ 👎
@icxcnika345
@icxcnika345 Жыл бұрын
Maximum 12 years .... Later it will reduce to 7 or 8 years
@souda123souda8
@souda123souda8 Жыл бұрын
Ellam. Epo. Narappakum. Biriyani. Thinn. Kozuth. . Varum. Vere. Arengilum. Kollan
@janmuhammed4928
@janmuhammed4928 Жыл бұрын
Athinokke Soudi thanne ❤
@MuhammadSajid-fr3ph
@MuhammadSajid-fr3ph Жыл бұрын
same to you 👍
@starman1843
@starman1843 Жыл бұрын
കോടതിയിൽ ആളൂരിനെപ്പോലുള്ള വക്കീലും കൂടെ ആയാൽ പോലീസുകാരുടെ ആത്മാർത്ഥതയും അധ്വാനവും പാഴ് വേലയാവും .ഈ പ്രതികൾക്കൊക്കെ വധശിക്ഷ തന്നെ എത്രയും പെട്ടെന്ന് നടപ്പിലാക്കുക തന്നെയാണ് ഇതിന് പരിഹാരം.
@beerankuttykp4276
@beerankuttykp4276 Жыл бұрын
അതിന് അവർ ജീവിക്കണ്ടേ കാത്തിരുന്നു കാണാം
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
​@@beerankuttykp4276 കൊല്ലുമോ എങ്കിൽ എത്ര നന്നായി
@asainar9508
@asainar9508 Жыл бұрын
Kollapetta aalude kudumbathil sakthar und,ee kudubathe naanum ariyum,idhine pradhikaaramundaavumennaane ente kaychapaad!
@audiophile8699
@audiophile8699 Жыл бұрын
ആളൂരോക്കെ കേസില്ലാ വക്കീൽ ആണ്. ചുമ്മാ ഷോ
@wanderlust9075
@wanderlust9075 Жыл бұрын
Aloor oru case polum jayichitila.. chumma peredknula show mathramaan
@user-gq3mm2tg1l
@user-gq3mm2tg1l Жыл бұрын
സംഭവം എന്തായാലും.. ഫർഹാന വിളിച്ചപ്പോൾ ഇയാൾ എന്തിനാ ലോഡ്ജ് എടുത്തത് അപ്പോൾ അയാളിൽ ഉണ്ട് ഒരു നെഗറ്റീവ്.. ആവേശം അപകടം....ഒരു നിമിഷത്തെ സുഖത്തിനു വേണ്ടി ജീവിതം നശിപ്പിക്കുന്നവർ ഉണ്ട്
@shafeeque1758
@shafeeque1758 Жыл бұрын
അവള് വെറുതെ വിളിച്ചതല്ലല്ലോ, honey ട്രാപ് എന്ന് പച്ചക്കു പറഞ്ഞത് കേട്ടില്ലേ,
@vidhya2924
@vidhya2924 Жыл бұрын
​@@shafeeque1758oruthi vilichal pokananenkil ivante bharyem makkalkum enth moolyama Ivan kodukunne..ith oru Penn aanu cheythathenkil ningl parayo Avan vilichit poyathalle enn??
@jaleelkc836
@jaleelkc836 Жыл бұрын
മക്കളെ ഉണ്ടാക്കിയാ പോരാ വളർത്താനും അറിയണം മക്കൾ എങ്ങനെയാണ് ജീവിക്കുന്നത് അതൊക്കെ അന്വേഷിക്കണം ഇപ്പോ നിന്നും മോങ്ങുന്നു ത്വൂഫ്
@madhuv9646
@madhuv9646 Жыл бұрын
ഇത് പോലുള്ള മാന്യൻമ്മാർ സ്വന്തം കുടുംബത്തിനെ ഓർക്കാറില്ല കഷ്ട്ടം 🙏🙏
@abinamanaf6135
@abinamanaf6135 Жыл бұрын
A big and massive salute to the team of Kerala Police. Hope this culprits get the proper punishment according to law.....
@praseedadevi
@praseedadevi Жыл бұрын
സ്വന്തം കൂട്ടുകാരൻ്റെ മോളെ സ്വന്തം മോളെ പോലെ കാണാൻ കഴിയാത്ത മനുഷ്യന്മാർ
@EverythingRelated
@EverythingRelated Жыл бұрын
swantham achante koottukarane ingane cheyyan vilicha aval appo nallavalano?
@akkuakbar5802
@akkuakbar5802 Жыл бұрын
Lahariuaanu prshnm
@pancyn5914
@pancyn5914 Жыл бұрын
M m alle maathrika 😂😂😂
@abuthahircheekod8680
@abuthahircheekod8680 Жыл бұрын
എല്ലാ മതത്തിലും മനുഷ്യൻ ഉണ്ട് തെറ്റ് ചെയ്യുന്നവരും ഉണ്ട്
@premshalom5109
@premshalom5109 Жыл бұрын
​@@right3211 well said sniper😂
@rashimon8124
@rashimon8124 Жыл бұрын
കേരള പൊലീസ് ന് ബിഗ് സലൂട്ട്❤❤❤❤❤❤❤❤❤❤❤❤
@sheejamaniyil5061
@sheejamaniyil5061 Жыл бұрын
👍👍👍👍
@girijabhai4388
@girijabhai4388 Жыл бұрын
എന്തും ചെയ്യാൻ മടിയില്ല ഇപ്പൊ കുട്ടികൾക്ക്,,,, രക്ഷിതാക്കൾ അല്ലേ ഒരു പരിധി വരെ കാരണം,,??
@rajan4122
@rajan4122 Жыл бұрын
Ayalum oru parent ayirunnu enitt
@vidhya2924
@vidhya2924 Жыл бұрын
Apo bharye marann poya avanoo??
@manuaravindkaravind8425
@manuaravindkaravind8425 Жыл бұрын
I Salute You Sir You Are A Sincire Police Officer. And The Whole Team❤ Words❤
@Sajitha629
@Sajitha629 Жыл бұрын
കണ്ടാൽ പ്രായം 22, ഉം 18 ഉം അല്ല,,അതിന്റെ ഇരട്ടി തോന്നും.
@Keralavaala
@Keralavaala Жыл бұрын
Yssss avlae kandal oru 30 und aa mirankum
@Sajitha629
@Sajitha629 Жыл бұрын
@@Keralavaala ,mmm
@ncali
@ncali Жыл бұрын
Yes ഞാൻ പറഞ്ഞു
@maples5616
@maples5616 Жыл бұрын
4, 5 നേരവും ഉള്ള പോത്തിറച്ചിയും, ചിക്കനും, ആടും ഒക്കെ വെട്ടിവിഴുങ്ങിയാൽ ഇതിനപ്പുറം വലുതാകും അവളുമാർ....
@spknair
@spknair Жыл бұрын
മകൾ കുറ്റക്കാരിയായതിന് ആ രക്ഷിതാക്കളുടെ മുഖം എന്തിനാണ് പബ്ലിക് ആക്കുന്നത്? വളരെ മോശമാണ്.
@CHARLOTTE-eb6ug
@CHARLOTTE-eb6ug Жыл бұрын
അച്ഛന്റെ സുഹൃത്ത്‌ സുഹൃത്തിന്റെ മകൾ അടിപൊളി! 😢
@abdullakunhi9080
@abdullakunhi9080 Жыл бұрын
സിദ്ധീക്കിന്റെ കുടുംബത്തിന്റെ അവസ്ഥ,,,
@JameelaPkj-bx3db
@JameelaPkj-bx3db Жыл бұрын
അള്ളാഹു നമ്മളെ എല്ലാവരെയും കാക്കട്ടെ ആമീൻ
@fathima5185
@fathima5185 Жыл бұрын
Aameen
@pappakhaaz2637
@pappakhaaz2637 Жыл бұрын
Ameen ya rabbal alameen
@fatimafarzee7312
@fatimafarzee7312 Жыл бұрын
പുറലോകം കാണരുത് 😡 3ഉം... ഫുഡ്‌ വെള്ളം കൊടുക്കരുത്.. 😡
@Seenasgarden7860
@Seenasgarden7860 Жыл бұрын
Yes 👍
@jamsheerali899
@jamsheerali899 Жыл бұрын
അയ്യോ , മനുഷ്യാവകാശ കമ്മീഷൻ കേൾക്കണ്ട
@user-fr5tf5gk9x
@user-fr5tf5gk9x Жыл бұрын
Haha.... Ningal paranhathinte nere opposite aanu nadakkan pokunnath
@SuryaKrishnan-ok3si
@SuryaKrishnan-ok3si Жыл бұрын
നല്ല മാതാപിതാക്കൾ..... ദൈവമേ..
@shahim3298
@shahim3298 Жыл бұрын
A big salute to our police officers. All the best. We want like your officers.
@user-qr5bi5vf7o
@user-qr5bi5vf7o Жыл бұрын
സംഭവം നടന്ന അന്ന് തന്നെ ഞാൻ ചിന്തിച്ചു ഇത് ഇതായിരിക്കുമെന്ന്. 😊
@sulfimon1464
@sulfimon1464 Жыл бұрын
സിദ്ദിഖ് തെറ്റ് ചെയ്യാനായി പോയതാണ്. അനുഭവിച്ചു 😢
@aswathyvincent5584
@aswathyvincent5584 Жыл бұрын
അതിലും വലിയ പാപം ഫർഹാന ചെയ്തതാണ് ,കൊലപാതകം, അനുഭവിക്കണം കുറഞ്ഞത് വധശിക്ഷ തന്നെ നൽകണം
@user-ASTROPHILE_jr
@user-ASTROPHILE_jr Жыл бұрын
എന്ത് തെറ്റ്?
@amirkhaleel
@amirkhaleel Жыл бұрын
Appo aval cheythath umra aano?
@papaboi9983
@papaboi9983 Жыл бұрын
​@@amirkhaleel 😂
@amannajeem3186
@amannajeem3186 Жыл бұрын
പടച്ചോൻ എല്ലാവരെയും കാക്കട്ടെ....
@FirosNadapuramofficial
@FirosNadapuramofficial Жыл бұрын
Big salute police....
@resh2949
@resh2949 Жыл бұрын
7:54 വീണ്ടും പഠിക്കാൻ brilliant ആയ ഒരു ഫാവം കുട്ടി.. 🤭🤭
@nafilnafi8059
@nafilnafi8059 Жыл бұрын
😂😂
@rajithrajan6769
@rajithrajan6769 Жыл бұрын
Boy kuttam cheythal avan criminal,, girl enkil aval smart ennum,, nalla aalkkara malayalikal😂
@ajith1752
@ajith1752 Жыл бұрын
Athe😂😂😂...
@shahanasherin5360
@shahanasherin5360 Жыл бұрын
😂😂
@Siluveena
@Siluveena Жыл бұрын
😂😂
@physicsmatters.in19
@physicsmatters.in19 Жыл бұрын
Drugs anu main reason. !! Govt should take action immediately!!
@shezusworld9244
@shezusworld9244 Жыл бұрын
ദയവു ചെയ്തു ഇവരെ പുറത്തു ഇറക്കരുത് കാരണം നമ്മൾ പാവങ്ങൾക് ഇവിടെ ജീവിക്കണേ
@littlelife7715
@littlelife7715 Жыл бұрын
എന്താ രണ്ടാളേം പോസ് കല്യാണ ഫോട്ടോ എടക്കുന്നപോലൻഡ് 🤣🤣
@MalluMalayalam
@MalluMalayalam Жыл бұрын
അവൾ വിളിച്ചപ്പോൾ പണിക്കു പോയി.. ഒടുവിൽ പെട്ടിയിലാക്കി മടക്കം😆
@joeljojo4484
@joeljojo4484 Жыл бұрын
Nale ninne oruthan rape chyumpol victim blame chythu ennu paranu karayaruth 🤣
@user-bd4st7hx8f
@user-bd4st7hx8f Жыл бұрын
Proud of Kerala police big salute for the whole team❤
@althaflathif6267
@althaflathif6267 Жыл бұрын
She is brilliant student, she is very smart
@gliden9395
@gliden9395 Жыл бұрын
😂
@atoz9877
@atoz9877 Жыл бұрын
😂😂😂
@LikhithaAnil-tj2po
@LikhithaAnil-tj2po Жыл бұрын
അതിബുദ്ധി ആണ്
@Afseervarnat
@Afseervarnat Жыл бұрын
Rank holder aakkanjath bagyam 😂
@avika2685
@avika2685 Жыл бұрын
Reshmayum brilliant aayirunnu
@vishnus104
@vishnus104 Жыл бұрын
സ്വന്തമായി ഐഡി card പോലും ഇല്ലാത്ത ഷിബിലി 😂😂
@sujithkumar3176
@sujithkumar3176 Жыл бұрын
ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല നിയമം ആണ് prblam തെറ്റു cheithal ആണായാലും പെണ്ണായാലും തല റോഡിൽ vechu വീട്ടിയെടുക്കണം ആ ruls കൊണ്ടുവരണം സൗദി pole allathe ഒരു രക്ഷയുമില്ല
@sainudheensainu1044
@sainudheensainu1044 Жыл бұрын
കുറച്ചുകൂടി ആ പെൺകുട്ടിയെ ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ ആ കുട്ടിയെ രക്ഷിക്കാമായിരുന്നു അവർക്ക് ഏഴാം ക്ലാസ് മുതൽ അവനുമായി ബന്ധമുണ്ടെന്ന് ഉമ്മ തന്നെ സമ്മതിക്കുന്നു ഉമ്മക്ക് കുറെയൊക്കെ കാര്യങ്ങൾ അറിയാം വാപ്പ പാവം നിരപരാധിയാണ് ഉമ്മക്ക് എല്ലാ കാര്യങ്ങളും അറിയാം ഉമ്മ മകളെ റിപ്പോർട്ട് ചെയ്തുകൊണ്ട് തന്നെയാണ് ഇപ്പോഴും സംസാരിക്കുന്നത് അങ്ങനെ ഒന്നും ചെയ്യില്ല എന്നാണ് അവർ പറഞ്ഞു വരുന്നത്
@sureshkumarn8733
@sureshkumarn8733 Жыл бұрын
6:10 ഉമ്മാ, ആളൂരിനെ വിളി... പിന്നെ നമ്മടെ കോടതിയല്ലേ... ഒരു തെളിവുല്ലല്ലോ ന്ന് പറഞ്ഞു വെറുതെ വിട്ടോളും... പാവം മോള്... ഒരു തെറ്റും ചെയ്തിട്ടില്ല..... 😎😎
@ncali
@ncali Жыл бұрын
വാപ്പ ലഹരിയിൽ ആണ്
@pancyn5914
@pancyn5914 Жыл бұрын
Koyamaarellam evida, perinu oral vannallo 😂😂 mM nte maathrika pinpattiyathaanu 56 um 9 um 😂😂😂
@spknair
@spknair Жыл бұрын
വാപ്പ വല്ലതും അറിഞ്ഞിട്ട് വേണ്ടേ! മൂപ്പര് താമരയാണെന്നാണ് പറയപ്പെടുനത്.
@deepthit1566
@deepthit1566 Жыл бұрын
മക്കളുടെ പിന്നാലെ നടക്കാൻ പറ്റില്ല അവർ എന്ത് ചെയ്യുന്നു വന്ന് അറിയാൻ. പക്ഷെ ഇവൾ 9ക്ലാസ്സ്‌ മുതൽ തുടങ്ങിയത് ആണ്. രക്ഷിതാക്കളുടെ നിയത്രണത്തിൽ നിൽക്കേണ്ട സമയം.. അച്ഛനമ്മമാരെ പേടിട്ടില്ലാതെ വളർന്നവൾ ഇതിനപ്പുറം. ചെയ്യും
@vidhya2924
@vidhya2924 Жыл бұрын
Apo avano?
@thoufeequeaslam3882
@thoufeequeaslam3882 Жыл бұрын
എന്റെ മകള് അങ്ങനൊന്നും ചെയ്യൂല 🥴🥴 പിതാവ് ലഹരി ചെറുപ്രായത്തിൽ മോഷണക്കേസ് ഉണ്ട് ഇതെല്ലാം ന്യായീകരിക്കുന്ന മാതാവും ഈ ജീവിക്ക് നല്ല ഭാവിയുണ്ട് 😝😐😏
@ppakbarali
@ppakbarali Жыл бұрын
ഇനി അയാളുടെ വരവാണ് 🔥🔥🔥.. ആളൂരാൻ 🔥🔥🔥🔥
@LikhithaAnil-tj2po
@LikhithaAnil-tj2po Жыл бұрын
ക്രിമിനൽകേസിൽ നിന്നും ആൾക്കാരെ ഊരികൊണ്ടു വരുന്നവൻ ആണ് 'ആളൂരാൻ'🤗🤗🤗🤗
@akp5925
@akp5925 Жыл бұрын
നരബലി കേസ് എന്തായി, ഒറ്റമൂലി വൈദ്യനെ കൊന്ന് കഷ്നമാക്കിയത് എവിടെ എത്തി
@akkuakbar5802
@akkuakbar5802 Жыл бұрын
Avasanam nadanna Doctor vandhana adhum marannu idhum marakum
@shoonakki1257
@shoonakki1257 Жыл бұрын
എല്ലാവരും സുഖമായി ജയിലിൽ നല്ല ഭക്ഷണം കഴിച്ചു സുഖമായി ഇരിക്കുന്നു ചിലർ ജാമ്യത്തിൽ ഇറങ്ങി വീണ്ടും ആളെ കൊല്ലുന്നു
@shafeeque1758
@shafeeque1758 Жыл бұрын
ഇതില് എല്ലാവരും ഒരുപോലെയാണ്, ഒരാൾ സ്വന്തം സുഹൃത്തിന്റെ മകളെ ചൂട് പറ്റാൻ പോകുന്നു, അവള് അയാളെ കൊന്ന് സമ്പത്ത് തട്ടാൻ നോക്കുന്നു, സ്വന്തം മകള് മോശം ചുറ്റുപാടിലും പ്രവർത്തികളും കൂട്ടുകെട്ടിലും ഒക്കെ യാണെന്ന് തിരിച്ചറിഞ്ഞിട്ടും മിണ്ടാതിരുന്ന മാതാപിതാക്കൾ, drugs നു അടിമ യായ പിതാവും, സിദ്ധിഖ് ഉം ഒരു ഡ്രഗ് adict ആയിട്ടുള്ള യാൾ, അവളെ പേരിൽ വേറെയും ഒരുപാടു കേസ് കൾ, ഇങ്ങനെ എല്ലാവരും അവരുടേതായ രീതിയിൽ കഴിവ് തെളിയിച്ച സ്ഥിതിക്ക് നമ്മൾ ഇത് സിനിമ ലേഗവത്തിൽ കണ്ടാൽ മതി 😂.. അവസാനം ഒരു മെസ്സജ് ഉം, " മക്കളെ ചുറ്റുപാടു മോശമായാൽ മക്കളും മോശമാവും, "
@kabeerkanhirakadavath7888
@kabeerkanhirakadavath7888 Жыл бұрын
3പേരേയും ഒരു സെല്ലിൽ ഇട്ടാൽമതി പണിക്ക് ഒരു കുറവുണ്ടാവണ്ട..
@musicallyamal20
@musicallyamal20 Жыл бұрын
സ്വയം വരുത്തി വെച്ച വിന ..
@Dulquerrahman
@Dulquerrahman Жыл бұрын
Proud of kerala police 🧑‍✈️
@sajizzkitchen1552
@sajizzkitchen1552 Жыл бұрын
എന്തോന്ന് proud 1 week kayinja purath vidunnatho ithano proud kerala policinte thookiletukayan vendath kola cheyyapetavan thirichum Ath pole anubavikatha enthonn proud aan keralathil 😏
@Dulquerrahman
@Dulquerrahman Жыл бұрын
@@sajizzkitchen1552 correct bro oro case pidikunnale mele 5 10 case ennit purath irangunnu pinneyum kuttam cheyyunu
@ReeLife__
@ReeLife__ Жыл бұрын
അറബി നാട്ടിലെ നിയമം വരാത്ത കാലത്തോളം ഇവിടെ ഇത് തുടരും💯
@liginelson1354
@liginelson1354 Жыл бұрын
Well said
@jayakrishnanc3265
@jayakrishnanc3265 Жыл бұрын
സിദ്ധിക്ക് എന്തിന് 18 വയസ് പ്രായം ഉള്ള പെൺകുട്ടി വിളിച്ചപോൾ പോയി റോക്കറ്റ് വിട്ടാൻ അല്ലെ... അവസാനം പെൺകുട്ടിമാപ്പ് സാക്ഷി ആകും
@tinsonthomas1146
@tinsonthomas1146 Жыл бұрын
Rocket vidaan poyaa..kollunen kuzhapm ille
@manojauth
@manojauth Жыл бұрын
​@@tinsonthomas1146 അപ്പോൾ ചേട്ടൻ ഇത് സ്ഥിരാണല്ലേ.. എന്നാണോ പത്രത്തിൽ വരാൻ ഭാഗ്യം കിട്ടുന്നത്...
@jky1780
@jky1780 Жыл бұрын
​@@tinsonthomas1146 ചേട്ടനെ ആരെങ്കിലും ഇതു പോലെ ചെയ്യട്ടെ
@keralajobvacancy7997
@keralajobvacancy7997 Жыл бұрын
കുടുംബത്തെ വഞ്ചിക്കുന്നവർക് ഇങ്ങനെ തന്നെയാണ് കിട്ടണ്ടത്👌
@saivikoshi5987
@saivikoshi5987 Жыл бұрын
ആഗ്രഹം അത്യാഗ്രഹം കാരാഗ്രഹം ജീവിതം അഴിക്കുള്ളിൽ
@leatherface2649
@leatherface2649 Жыл бұрын
Siddique (Restaurant Owner) brought this for himself. 😬
@tinsonthomas1146
@tinsonthomas1146 Жыл бұрын
Allathe avar konnathalla..planning und Bhai..ith nalla Pani kittum..
@SajinCthilakan
@SajinCthilakan Жыл бұрын
2:32 ശരിയാണ്... ആ കാര്യത്തിൽ ഒരു വ്യക്തത ഉണ്ടായിരുന്നില്ല. ഈ മനുഷ്യൻ എന്തിനാണ് സ്വന്തം പേരിൽ 2 റും എടുത്തത്. ഒരു നിസാര ബന്ധത്തിന്റെ പേരിൽ ആരെങ്കിലും റൂം എടുക്കുമോ🤔
@shebajames3151
@shebajames3151 Жыл бұрын
Crt
@shafeeque1758
@shafeeque1758 Жыл бұрын
വശീകരണം അതല്ലേ honey ട്രാപ് എന്ന് എടുത്തു പറഞ്ഞത്, പിന്നെ അയാൾ ക്ക് കള്ള് കുടിയും ഇത് പോലെ ഉള്ള പൊക്കും ഒക്ക ആദ്യമേ ഉണ്ടെന്നു കമന്റ്സ് ചിലർ പറയുന്നുണ്ട്, സത്യം ആണോ അറിയില്ല, എന്തായാലും നിയമപരമായി അയാൾ തെറ്റൊന്നും ചെയ്തിട്ടില്ല, But അവള് പക്കാ devil ആയിട്ടാണ് പ്രവർത്തിച്ചത്, കൂടെ രണ്ട് കൊന്തനമാരും, സ്വന്തം തന്തയുടെ കയ്യിൽ ക്യാഷ് ഉണ്ടായിരുന്നേൽ അയാളെയും തട്ടിയേനെ, അമ്മാതിരി teams r
@suresha.raghavan1361
@suresha.raghavan1361 Жыл бұрын
എന്തായാലും അങ്ങോട്ട്ചെന്ന് മരണം ഏറ്റുവാങ്ങിയതല്ലേ.
@aiswaryaav2307
@aiswaryaav2307 Жыл бұрын
Good job
@anukumaranukumar4547
@anukumaranukumar4547 Жыл бұрын
Hotel room yedukunnavarude avasthaye 😢aare konna roomano chathupoya roomano yennariyathe 😮yente deivame
@Kk-fr7tj
@Kk-fr7tj Жыл бұрын
വയസാം കാലത്ത് ഇളം 🌺 നോക്കി പോയതിനു കിട്ടിയ പണി വല്ല കൊള്ളാവുന്ന സെക്സ് വർക്കിന്റെ അടുത്ത് പോയിരുന്നേൽ ജീവന് കിടന്നേനെ
@umaizp
@umaizp Жыл бұрын
Ivalum paisak kodukkunnathil pettathalle? Ayalu oru kali pradeeshich kolayayi
@nivaniaaswanth9460
@nivaniaaswanth9460 Жыл бұрын
Ithokae kelkumbo veetukarudae oru avasthaaaaaaa😢😢😢
@user-bh5fh7mp9x
@user-bh5fh7mp9x Жыл бұрын
ഒരു വെള്ളം പോക്കിന് ഒരു ജീവൻ്റെ വില !
@umaizp
@umaizp Жыл бұрын
For what? Avalk aadhyam shiksha kituonn noka
@manafathavanad7464
@manafathavanad7464 Жыл бұрын
അവർക്ക് ജയിലിൽ ഒരു മണിയറ ഒരുക്കി കൊടുക്ക്
@sudheeshkumar9632
@sudheeshkumar9632 Жыл бұрын
Vallatha ലോകം
@hifsurahmanmaliyekal6534
@hifsurahmanmaliyekal6534 Жыл бұрын
നമ്മുടെ നീതിപീഠം വധശിക്ഷ തന്നെ വിധിക്കും എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം ...
@goahead7125
@goahead7125 Жыл бұрын
Honey അമ്മാവൻ
@navaskdr7252
@navaskdr7252 Жыл бұрын
തൂക്കി കൊല്ലാന്‍ പറ്റുമോ നമ്മുടെ നിയമത്തിന്
@jamsheerali899
@jamsheerali899 Жыл бұрын
pattum.Iran,saudi okke
@lonelygirl3643
@lonelygirl3643 Жыл бұрын
അവിഹിത ബന്ധത്തിന് മുതിരുന്നവന്മാർക്ക് ഇത് ഒരു പാടമാവണം. അത്തരക്കാർ ചാവേണ്ടത് തെന്നെ
@skyland0
@skyland0 Жыл бұрын
ഇതിനും മാത്രം തേൻ എവിടെ ഇരിക്കുന്നു? 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@basheerbasheer1679
@basheerbasheer1679 Жыл бұрын
Parents of Farhana should be punished too.
@MalluMalayalam
@MalluMalayalam Жыл бұрын
അവൾ വിളിച്ചപ്പോൾ ഹോട്ടൽ ഉടമ പോയത് എന്തിനാ..? വെറുതെ അയാൾ പോകില്ല🤦‍♀
@MalluMalayalam
@MalluMalayalam Жыл бұрын
മറ്റേ പണിക്ക് പോയതാണ്..
@sureshkumarn8733
@sureshkumarn8733 Жыл бұрын
ഫർഹാൻടെ തേൻ കുടിക്കാൻ പോയതാ.. 😎😎😎
@abduabdurahman3118
@abduabdurahman3118 Жыл бұрын
നല്ല cherakk aaa arum pokum kuttiye but kakkan arinjal pora nikkanum koodi ariyanam
@user-im7ev5fo1l
@user-im7ev5fo1l Жыл бұрын
എൻറെ അയൽവാസിയാണ് കള്ളുകുടി ചീട്ടുകളി കുറച്ച് നരമ്പ് ഇയാൾക്ക് ഉണ്ട്
@aromalps3318
@aromalps3318 Жыл бұрын
@@MalluMalayalam kalla kilavan vayasakalath oro sookedu keri poyatha
@albertjohn739
@albertjohn739 Жыл бұрын
The culprits should be prosecuted and punished. But one thing ... the intention of Siddique was wrong
@radhamadhavan7134
@radhamadhavan7134 Жыл бұрын
Big salute. Police 👍👍🙏🏼🙏🏼🙏🏼🙏🏼🙏🏼
@itsmetorque
@itsmetorque Жыл бұрын
she is a smart girl you know ❤️❤️..
@mahamadali8893
@mahamadali8893 Жыл бұрын
Big salute for kerala police
@ncali
@ncali Жыл бұрын
പാവം ഉമ്മ മോൾ വീടുവിട്ടു ഇറങ്ങി യപ്പോൾ നോക്കേണ്ടേ
@alikasim658
@alikasim658 Жыл бұрын
Cheyyendathu samayathu thanne chaithirunnenkil eppole criminalinte parentsennu ariyapedillayirunnu.
@Santhu-pc1uo
@Santhu-pc1uo Жыл бұрын
സിദ്ദിക്കിനെ വിളിച്ചു വരുത്തിയത് ഫർഹാന ആണെന്ന് സുജിത് ലാൽ പറയുന്നില്ല. മറച്ചു വെക്കുവാന്.
@olickalivan611
@olickalivan611 Жыл бұрын
If siddique knew it is a honey trap why could he ran away or make noise or inform hotel staff? So there is someone among hotel staff involved and a detailed investigation is required.
@Ahalya123
@Ahalya123 Жыл бұрын
He is afraid of his prestige and respect in society.
@gijumathew3445
@gijumathew3445 Жыл бұрын
ഇന്ത്യൻ നിയമത്തെയും പോലീസിനെയും മനുഷ്യൻ ഭയക്കുന്നില്ല. അതുകൊണ്ട് കുറ്റകൃത്യങ്ങൾ കൂടുന്നു. ആർക്കും ആരെയും ബഹുമാനവും ഭയവും ഇല്ല.
@arshaq.__
@arshaq.__ Жыл бұрын
7:56 'farhana padanathil midukki"👏🏼
@alavielayi4355
@alavielayi4355 Жыл бұрын
മുമ്പ് മലപ്പുറത്തെ തെയ്യാലയിൽ സൗജത്ത് എന്ന സ്ത്രീയും,കാമുകനും കൂടി ഭർത്താവിനെ തൽക്കടിച്ച് കൊന്നു.രണ്ടാളും ജയിലിൽ ആയി.ജാമ്യത്തിൽ ഇറങ്ങിയ രണ്ടു പേരും തമ്മിൽ പിണങ്ങി യപ്പോൾ കാമുകൻ സൗജതിനെയും കൊന്നു.ഇത് പോലെ ആയിരിക്കും ഇവരുടെയും അവസ്ഥ. കാത്തിരുന്നു കാണാം...
@gamingpop555
@gamingpop555 Жыл бұрын
Kozhi 🐔 trap is far away from Kozhikode biriyani please stay safe.......if you still need massage please choose pattaya
@aravinds.vishnu9866
@aravinds.vishnu9866 Жыл бұрын
വെടി വയ്ക്കാൻ പോയി പടം ആയി പാവം 🤣.....
@mii254
@mii254 Жыл бұрын
അങ്ങനെയൊന്നും പറയരുത് ബ്രോ. മനുഷ്യൻ അല്ലെ അവളുടെ കെണിയിൽ അയാൾ വീണു സത്യം തന്നെ. നമ്മുടെ കുടുംബത്തിലാണെങ്കിലോ ഈ അവസ്ഥ. ഇനി നമ്മുടെ കുടുംബത്തിൽ ഇതിലും വലുത് നാളെ സംഭവിച്ചുകൂടായ്ക ഇല്ല എന്ന് ഇപ്പോഴത്തെ ജീവിത സാഹചര്യത്തിൽ നമുക്ക് ഉറപ്പിച്ചു പറയാൻ പറ്റോ. അവരുടെ കുടുംബം എന്തു തെറ്റ് ചെയ്തു. ദൈവം നമ്മെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ.
@aravinds.vishnu9866
@aravinds.vishnu9866 Жыл бұрын
@@mii254 ഇങ്ങനെ ഒരുത്തൻ നമ്മുടെ കുടുംബത്തിൽ ഉണ്ടങ്കിൽ അവനും പെട്ടിയിൽ ആവുന്നത് ആണ് നല്ലത് ബ്രോ...
@mii254
@mii254 Жыл бұрын
@@aravinds.vishnu9866 നിങ്ങൾ പറഞ്ഞത് ശെരി തന്നെ. പക്ഷെ ആ കുടുംബത്തിന്റെ അവസ്ഥയെ കുറിച്ച് ആണ് ഞാൻ ഓർത്തത്.
@sachithkn6512
@sachithkn6512 Жыл бұрын
Pennurumbettal ennu kettittundo.. Angine aval urumpettathayirikkum... Ela penninum kruthyamayi ariyam aaninte porayma enthanennu... Athu chila pennungal mutheledukkan sramikkum even thano, njano atharam oru pennu randum kalppichu irangiyal veenupokan chance und.. Because prakruthi nammalle angineyanu srushttiche
@aravinds.vishnu9866
@aravinds.vishnu9866 Жыл бұрын
@@sachithkn6512 അപ്പോൾ ആണുങ്ങൾ പണി കൊടുത്ത് ഗർഭം ഉണ്ടാക്കി മുങ്ങുന്നതിനെ എന്ത് പറയും,?
@dr.codeblue5750
@dr.codeblue5750 Жыл бұрын
Padikkan brilliant ayrunnu...... Nalla logic undu🙏
@akhilpt748
@akhilpt748 Жыл бұрын
പഴയ ഉണ്ട പുതിയ തോക്കിൽ ഇടാൻ നോക്കിയതാ......... But😢
@nenjonenjo
@nenjonenjo Жыл бұрын
മോള് പാതിരാത്രീലേ വീട്ടിൽ വന്നു കിടക്കൂ.....ജോലി എന്തെന്ന് വീട്ടുകാർക്ക് അറിയില്ല....വഴിതെറ്റിച്ചത് ഷിബിലി....😀😀അപ്പോൾ വഴി തെറ്റിയിരുന്നു എന്ന് അറിയാം.....പാവം ഉമ്മ എന്തു ചെയാം.....ഇനി പ്രതികൾക്കെതിരെ പറഞ്ഞാൽ കേസെടുക്കുമോ ആവോ
@user-tn3mk6ht1p
@user-tn3mk6ht1p Жыл бұрын
ഫർഹാനയെ 15 വയസിൽ ഷിബിലി കളിച്ചിട്ട്‌ ഉണ്ട് അന്നു അവൾ കേസ് കൊടുത്തു പിന്നെ ഒത്തുതീർപ്പായി 2 പേരും സുഹൃത്തുക്കൾ .ഇപ്പൊ അവൾ കളിക്കാരി ,ലഹരി ഉപയോഗം ,കൊലപാതകി .വയസ് 18 മാത്രം 😮
@mylifemyjourney6365
@mylifemyjourney6365 Жыл бұрын
Enik sahathaapam thooninnath seddiqunde kudum athinod aan a baryayum makkalum engane purathirangum
@irshadzain222
@irshadzain222 Жыл бұрын
Allahuve ingane ulla ellathil ninnum kakkane
@ajiaj7924
@ajiaj7924 Жыл бұрын
Ivlaano 18 thekanja kutti kandal thonnum 8 pettathann😮
@farasha607
@farasha607 Жыл бұрын
😂😂
@aryajoy5881
@aryajoy5881 Жыл бұрын
Kerala police❤
@bhavanidigitallife9084
@bhavanidigitallife9084 Жыл бұрын
ജോലിക്ക് ആളെ വാക്കുമ്പോഴും വീട് വടക്ക് കൊടുക്കുമ്പോഴും പോലീസ് NOC നിർബന്ധമാക്കുക
@youtubee0100
@youtubee0100 Жыл бұрын
Ival photok pose cheyna kandal vijarikum kalynathinte sav the date anenn
@hasnashafeel9672
@hasnashafeel9672 Жыл бұрын
ഈ ഉമ്മ sidique നെ പരിജയം illa എന്ന് പറയുന്നു. എന്നാ ന്യൂസ്‌ പറയുന്നത് ഫർഹാനന്റെ ഉപ്പാന്റെ ഫ്രണ്ട് ആണ് സിദ്ദിഖ് എന്നും.
@niya143
@niya143 Жыл бұрын
ഉമ്മ സത്യം പറയുമോ അതിന്
@sooryakanthi757
@sooryakanthi757 Жыл бұрын
ഉടൻ കേസ് വാദo പൂർത്തിയാക്കി എല്ലാവരെയും കാണിച്ചു തൂലികൊല്ലുക് അല്ലെങ്കിൽ ഇതൊക്കെ നാട്ടിൽ ധാരാളം ദിവസേന നടക്കുo.
@jaleelakv9685
@jaleelakv9685 Жыл бұрын
ലഹരിയിൽ മുങ്ങിയ ജീവിതങ്ങൾ 🥺😡
@HELLOW187
@HELLOW187 Жыл бұрын
വനിത കമ്മിഷൻ പിരിച്ചു വിട്ട് മനുഷ്യ കുടുംബ കമ്മിഷൻ രൂപികരിക്കേണ്ട കാലo അതിക്രമിച്ചു
@sureshkumarn8733
@sureshkumarn8733 Жыл бұрын
6:10 ഉമ്മാ, ആളൂരിനെ വിളി... പിന്നെ നമ്മടെ കോടതിയല്ലേ... ഒരു തെളിവുല്ലല്ലോ ന്ന് പറഞ്ഞു വെറുതെ വിട്ടോളും... പാവം മോള്... ഒരു തെറ്റും ചെയ്തിട്ടില്ല..... 😎😎
@nihad160
@nihad160 Жыл бұрын
അയ്യോ പാവം,
@rayyanmuhammed945
@rayyanmuhammed945 Жыл бұрын
സിനിമ കണ്ടിട്ടാണ് ഇങ്ങനെ ഒകെ നടക്കുന്നത് 100ശതമാനം അത് അഭിനയം ഇത് ഒറജിനല് വല്ലാത്ത ഒരുമനുഷ്യര്
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 20 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,8 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 6 МЛН
Confusions remain in Aarushi murder case investigation  | Manorama News
22:48
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 20 МЛН