പോപ്പുലർ ഫ്രണ്ടിന്റെ ഇരവാദത്തിൽ കഴമ്പുണ്ടോ ? നേർക്കുനേർ| Popular Front | NIA Raid | Nerkkuner 25 SEP

  Рет қаралды 503,251

asianetnews

asianetnews

Жыл бұрын

പോപ്പുലർ ഫ്രണ്ടിന്റെ ഇരവാദത്തിൽ കഴമ്പുണ്ടോ ? നേർക്കുനേർ
#Nerkkuner #PFI #popularfront #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 500
@Kaafir916
@Kaafir916 Жыл бұрын
“വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റയൊക്കെ കാലന്മാർ”അത് ഇങ്ങനെയാകുമെന്ന് കരുതിയില്ല…അറം പറ്റിയപോലെയായല്ലോ…
@Iamsuperhero595
@Iamsuperhero595 Жыл бұрын
Umbate ellam
@cruiserman1307
@cruiserman1307 Жыл бұрын
Kalan Modern ayeee vannu NIA rupathil 🤣🤣🤣🤣🤣🤣🤣🤣
@user-ui4dw8tm2d
@user-ui4dw8tm2d Жыл бұрын
അയ്യോ എന്റെ അരിയും മലരും waste ആയെ 🤧🤧😱
@user-ef9qr6rt8u
@user-ef9qr6rt8u Жыл бұрын
@@cruiserman1307 😂😂😂
@user-ef9qr6rt8u
@user-ef9qr6rt8u Жыл бұрын
@@user-ui4dw8tm2d 😂😂😂
@inshot315
@inshot315 Жыл бұрын
കൈ പോയ ജോസഫ് sir പറഞ്ഞത് പോലെ സംഭവിച്ചു💪💪💪💪💪
@inshot315
@inshot315 Жыл бұрын
നിങ്ങടെ അടിവേരു ബിജെപി കാർ തൊണ്ടും...😂🤣😂😂
@nowfalamina8421
@nowfalamina8421 Жыл бұрын
എന്ന് കൃ സൺകി
@KrishnaDas-xg4xz
@KrishnaDas-xg4xz Жыл бұрын
ഒരു കള്ളനോട് ചോദിച്ചു നീ മോഷ്ടിച്ചോ കള്ളൻ ഏയ്‌ ഞാൻ മോഷ്ടിച്ചിട്ടില്ല.
@inshot315
@inshot315 Жыл бұрын
@@nowfalamina8421 ഇനി 8 പനിൻവരുന്നുങ്ങു...മോങ്ങാൻ റെഡി അയിക്ക്ക്കോ സുടാപ്പി 🤣💪🤣🤣🤣🤣🤣💪💪👹👹👹👹
@ismayiliritty4324
@ismayiliritty4324 Жыл бұрын
@@inshot315 miulaviyude.kazuthe.poyadum.kannyasthrekale.chuttukonnadum.kresangi.arinnillane.thonnunu
@user-im4vy8ov5x
@user-im4vy8ov5x Жыл бұрын
ബി.ആർ.എം. ഷറീഫ്, ഞാനും ഒരു കോൺഗ്രസ്കാരനാണ്. താങ്കളുടെ ന്യായീകരണം ഒരു അഴകൊഴപ്പൻ നിലപാടായി പോയി. പോപ്പുലർ ഫ്രണ്ട് ഭീകര വാദ സംഘടന തന്നെയാണ് എന്ന് പറയാനുള്ള ആർജ്ജവം താൻ കാണിക്കണമായിരുന്നു.
@afth1234
@afth1234 Жыл бұрын
Adutha election votinu veandy ulla nadakam.
@aneeshrevi6382
@aneeshrevi6382 Жыл бұрын
അടുത്ത പ്രാവശ്യവും കോൺഗ്രസിന് തന്നെ വോട്ട് ചെയ്യണം
@Spiderman66DD
@Spiderman66DD Жыл бұрын
Adutha vote vijayanu kodukkathe Popular mandanmar ivark cheyyan vendi aanu ee pullanmarude moodu thaangan pokunnath...muslingalude vote aadya samayath leage pinne kurach congressil kurach cpm il ..Pinne bakki ullathellam ee nasicha koottathilum aanu...Appo vote marikkan ivanmare alle nannayi upayogikkunnath...Athra thanne...
@rajeshar3063
@rajeshar3063 Жыл бұрын
കൈ പോകുമെന്ന പേടി
@ANONYMOUS-ix4go
@ANONYMOUS-ix4go Жыл бұрын
കോൺഗ്രസ്‌ ന് ഈ അവസ്ഥ വരാനുള്ള കാരണം കോൺഗ്രസ്‌ തന്നെയാണ് ഒരു മത സംഘടനയെ ആരെങ്കിലും പാർട്ടി യുമായി കൂട്ടുമോ...
@bijukp8277
@bijukp8277 Жыл бұрын
ഒന്നും പറയാനില്ല ... മോദി - ഷാ- സൂപ്പർ പവ്വർ . ഇനി ഞാൻ ബി.ജെ.പി
@dhilusdhilu4948
@dhilusdhilu4948 Жыл бұрын
ഇതിന് മുമ്പോ😀😀
@harris1736
@harris1736 Жыл бұрын
@@dhilusdhilu4948 BJP 😌
@MohammedAslam-bp6vh
@MohammedAslam-bp6vh Жыл бұрын
😄
@MohammedAslam-bp6vh
@MohammedAslam-bp6vh Жыл бұрын
😂
@33ketamine33
@33ketamine33 Жыл бұрын
They allowed it to grow to this extent. All are playing !
@antonyantony1420
@antonyantony1420 Жыл бұрын
നട്ടെല്ലുള്ള ഭരണാധികാരി കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ പോപ്പുലർ ഫ്രണ്ട് ഇങ്ങനെ വളരില്ലായിരുന്നു.
@shajishaji3202
@shajishaji3202 Жыл бұрын
കേന്ദ്രത്തിലെ നട്ടെല്ലുള്ള ഭരണാധികാരികൾ ഉണ്ടായിരുന്നെങ്കിൽ എന്നോ ആർഎസ്എസിനെ നിരോധിച്ചിരുന്നു
@shyamcochin7
@shyamcochin7 Жыл бұрын
Nikkaru mulli barikyuna natill ethe nadakku
@desparate8820
@desparate8820 Жыл бұрын
ഭരണാധികാരി യെ തിരഞ്ഞെടുക്കുന്നത് നമ്മൾ ജനങ്ങൾ ആണ് .. നമ്മൾ സ്വയം തിരുത്തണം..
@Godofficialkeralam
@Godofficialkeralam Жыл бұрын
എങ്ങനെ?
@user-mr8kr1go1u
@user-mr8kr1go1u Жыл бұрын
കേരളo ഭരിച്ച നട്ടെല്ലുള്ള മുഖ്യമന്ത്രിമാരുടെ പേര് കൂടി പറയൂ .
@PrinceTMATHEW
@PrinceTMATHEW Жыл бұрын
As a Christian I still hate the religion oriented parties ,but i forced to vote BJP next time
@arjunchandrababu2488
@arjunchandrababu2488 Жыл бұрын
See GOA. Christan majority state ruling by BJP. That itself speaks a lot.
@taurusbull1974
@taurusbull1974 Жыл бұрын
Yeah
@fyz.4918
@fyz.4918 Жыл бұрын
Kandariyathavan kondariyum😢
@jikku.
@jikku. Жыл бұрын
Iam christain i dont mind religion but i too vote for bjp as a communist myself socialism and communism is dead in kerala too for our countries safety i vote bjp if bjp makes india hindu rastra i dont mind rather than making another afganistan
@PrinceTMATHEW
@PrinceTMATHEW Жыл бұрын
@@jikku. the best example is sweeden or Denmark. Now our govt in a position to get permission from the same community before setting up the school timings
@sasidharanpallassana9578
@sasidharanpallassana9578 Жыл бұрын
പേര് റിപ്പബ്ലിക്, മുദ്രാവാക്യം തക്ബീർ.....കഷ്ടം
@shyamu4vlb
@shyamu4vlb Жыл бұрын
റിപ്പബ്ലിക്ക് എന്നല്ലേ പറഞ്ഞുള്ളു. ഇന്ത്യൻ റിപ്പബ്ലിക്ക് എന്ന് പറഞ്ഞില്ലല്ലോ. അപ്പൊ വിളിച്ച മുദ്രാവാക്യം വെച്ച് ഒന്ന് ആലോചിച്ചു നോക്കിയേ, ഏതു റിപ്പബ്ലിക്ക് ആയിരിക്കും?
@akartmedia3534
@akartmedia3534 Жыл бұрын
@@shyamu4vlb ഇവർ പറയുന്ന റിപബ്ലിക് എന്ന് പറയുന്നത് ഇന്ത്യ മുതൽ മൊറൊക്കോ വരെ എന്നാണ് മദനി പറഞ്ഞിട്ടുള്ളത്.അതായത് ശെരിക്കും പറഞ്ഞാൽ ഒരു മുസ്ലിം റിപ്പബ്ലിക് ലോകം എന്നാണ്.
@dawwww
@dawwww Жыл бұрын
@@shyamu4vlb Republic ennu vechaal representation of people aanu matham alla.. madrassa pottanmaraya ivanmarkku athonnum manasilavathilla
@ismayiliritty4324
@ismayiliritty4324 Жыл бұрын
Mudrhravakyam.jay.sreeram Avamalle.
@AsraeelGaming
@AsraeelGaming Жыл бұрын
Jaysreeraam നിൻ്റെ തന്ത്മാർ വിളിക്കുനതോ..... ഇന്ത്യൻ ഭരണ ഖടന അനുസരിച്ച് മതം സ്പ്രെഡ് ചെയ്യാം... ആരാധനയും ആകാം.. ഞങൾ ആരെയും jaysreeraam വിളിച്ച് വെട്ടി കൊല്ലുന്നില്ല.. ദളിതരെ തല്ലി kollunnilla.... ഹാത്രാസിലും അവിടെയും ഇവിടെയും ആരെയും പീഡിപ്പിക്കുന്നില്ല.... ഇതൊക്കെ സംഘികളുടെ കുത്തക ആണ്...
@sjsignature3156
@sjsignature3156 Жыл бұрын
ശെരിക്കും ചെന്നായേ വിളിച്ചോണ്ട് വന്ന് കുമ്പസാരിക്കാൻ പറയുന്ന പോലെ ആയിപ്പോയി... ചർച്ച കണ്ടപ്പോൾ 😄😄😄
@nithinkk1937
@nithinkk1937 Жыл бұрын
Hahaha correct..🤣🤣👌🏼
@sreejithneelay9458
@sreejithneelay9458 Жыл бұрын
ഇപ്പോഴും ഭീകരവാദികളെ ന്യായികരിക്കുന്ന PFI കാരനെ ഏഷ്യാനെറ്റിൻ്റെ പ്ലാറ്റ്ഫോമിൽ ഇരുത്തിയത് തന്നെയാണ് നിങ്ങളുടെ ഏറ്റവും വലിയ തെറ്റ്...
@sreeks7304
@sreeks7304 Жыл бұрын
സുഡാപ്പികൾ ഭൂരിപക്ഷം ആകുമ്പോൾ കാണാം.. ശരിക്കും ഉള്ള മതേതരത്വം... 😂
@ABC12386
@ABC12386 Жыл бұрын
നോമിന് രാമ രാജ്യം നിർമിക്കണ്ടേ മ്ബ്രാ 😂😂😂😂
@prem9501
@prem9501 Жыл бұрын
നന്നായിരിക്കും. ന്യൂന പക്ഷം ആയിട്ട് തന്നെ ഇങ്ങനെ
@user-ef9qr6rt8u
@user-ef9qr6rt8u Жыл бұрын
@@ABC12386 നമ്മുടെ രാജ്യത്ത് എന്ത് നിർമ്മിക്കണം എന്ന് നമ്മുക്ക് നോക്കിക്കോളാം... അതിൽ വലിഞ്ഞു കേറി വന്ന നീയൊന്നും ഡയലോഗ് പോലും വിടാൻ നിക്കല്ലേ.... മര്യാദക്ക് ജീവിച്ചോ, വയസാം കാലത്ത് വീട്ടുകാർക്ക് തുണയാകാൻ നോക്ക്... പൊതകത്തിലെ കമ്പി കഥ വായിച്ചു റോഡിൽ ഇറങ്ങിയാൽ പിന്നെ കൊതം ബിഷലമായേ പോകു
@mds4174
@mds4174 Жыл бұрын
​@@user-ef9qr6rt8u നോമിന്റെ രാജ്യം ആണെന്ന് എന്ന് മുതലാണോ തെറ്റിദ്ധരിച്ചോ അന്നുമുതലാണ് ഈ പ്രശ്നം തുടങ്ങിയത് 😀😀😀😀😀😀
@user-ef9qr6rt8u
@user-ef9qr6rt8u Жыл бұрын
@@mds4174 അത് താങ്കളെ മദ്രസ്സയിൽ പഠിപ്പിച്ച അറിവ്, ആ അറിവും വിവരവും എന്താണെന്ന് ഊഹിക്കാവുന്നതേ ഉള്ളു 😆😆😆നമ്മള് പഠിച്ചതും മനസ്സിലാക്കിയതുമെന്ന് വച്ചാൽ എന്നാണോ ആറാം നൂറ്റാണ്ടിലെ പാപ്പരാസികളെ ഇവിടെ കയറ്റി പാർപ്പിച്ചത് അന്നുമുതലാണ് ഭാരതത്തിൽ തീവ്രമായ പ്രശ്നങ്ങൾ തുടങ്ങിയത് 😆😆😆
@mbinuattingal8674
@mbinuattingal8674 Жыл бұрын
നാല് സുടാപ്പികൾക്ക് ഒരു ശ്രീജിത്ത് പണിക്കർ .👍👍👍👍👍👍👍👍👍👍
@ramyondraja8602
@ramyondraja8602 Жыл бұрын
3 alle
@coldstart4795
@coldstart4795 Жыл бұрын
10
@anwarkanu5481
@anwarkanu5481 Жыл бұрын
100sreejithin 1sdpi kaaran
@abidkabid6525
@abidkabid6525 Жыл бұрын
ഇന്ത്യയിലെ മുസ്ലിങ്ങളുടെ എക്കാലത്തെയും ശത്രു Sankaparivaar ആണ് ജനാധിപത്യപരമായരീതിയിൽ,ആശയ പരമായി നേരിടും
@Ragnar638
@Ragnar638 Жыл бұрын
@@anwarkanu5481 Njammak islamic shariath nadappakkande 😀
@seemakannan4631
@seemakannan4631 Жыл бұрын
കേന്ദ്ര ഗവണ്മെന്റ് നോട് കേരളജനത കടപ്പെട്ടിരിക്കുന്നു 🙏
@faisalnadi5081
@faisalnadi5081 Жыл бұрын
എന്തിന് ഡീസലിനും പെട്രാളിനും വിലകൂട്ടിയതിനോ അതല്ല സങ്കികൾ ഗോമാതാവിനെ രാത്രി സവർക്കർ അടിക്കുന്നതിനോ
@mrvs7307
@mrvs7307 Жыл бұрын
എന്തിന്: പോപ്പുലർ ഫ്രണ്ടിനെ വളരാൻ ഇടവരുത്തുന്നതിനോ :
@user-sy8dq6tr7t
@user-sy8dq6tr7t Жыл бұрын
ആർഎസ്എസ് നെയും നിരോധിച്ചാൽ തീർച്ചയായും
@HN-ud8nj
@HN-ud8nj Жыл бұрын
​@@mrvs7307 അല്ല തീവ്രവാദികളെ ഉണ്ട തെറ്റിക്കുന്നതിന് 😁😁😁
@AJITHKUMAR-yb3ow
@AJITHKUMAR-yb3ow Жыл бұрын
ഇത് വരെ ഒരു കമ്മ്യൂണിസ്റ്റ്‌ വോട്ട് ചെയ്തു. ഇനീ ഏത് പാഷ് നിന്നാലും വോട്ട് ബി. J. P. Yku
@sunilmulakuzha7325
@sunilmulakuzha7325 Жыл бұрын
ഞാൻ ഇന്നുവരെ വോട്ട് ചെയ്തിട്ടില്ല. ഇനി എല്ലാ ഇലക്ഷനിലും വോട്ടു ചെയ്യും
@abit2573
@abit2573 Жыл бұрын
👍
@seasme
@seasme Жыл бұрын
Kure peeru koduthittu ippozhum vatta poooojyamanallo
@installallah7427
@installallah7427 Жыл бұрын
@@seasme 😭 അതാ ഇപ്പൊൾ 150+ അറസ്റ്റിൽ ആയത് 🤣
@bijukumar7619
@bijukumar7619 Жыл бұрын
Very good
@user-mr8kr1go1u
@user-mr8kr1go1u Жыл бұрын
SDPI - PFI യുമായി പഞ്ചായത്ത് , ജില്ലാ പഞ്ചായത്ത് ' മുൻസിപ്പാലിറ്റി ഭരണം നടത്തുന്ന ഇടതു പക്ഷം അദ്യം SDPI - സഖ്യം ഉപക്ഷിക്കണം
@ansarsalim4280
@ansarsalim4280 Жыл бұрын
എന്നിട്ട്..
@installallah7427
@installallah7427 Жыл бұрын
@@ansarsalim4280 നിന്ടെ തള്ള യ കളികനം
@travellove138
@travellove138 Жыл бұрын
Yes
@arunks3233
@arunks3233 Жыл бұрын
@@installallah7427 😂😂😂👍🏻👻
@indian1247
@indian1247 Жыл бұрын
ഇവർ മലപ്പുറത്തെ ബിരിയാണി ഉപേക്ഷിക്കുമോ ഇല്ല അതാണ് ഇടതനും വലതനും
@coldstart4795
@coldstart4795 Жыл бұрын
ഇനി ബിജെപി ക്കു വോട്ട്...ലൗ ബിജെപി
@raiupandalam8941
@raiupandalam8941 Жыл бұрын
ഈ പ്രകൃതമതം കേരളത്തിന് ലോകത്തിന് വളരെ ദോഷം ചെയ്യും തീർച്ച
@rameshkumar-yj7rk
@rameshkumar-yj7rk Жыл бұрын
ഇവന്റെ ഒക്കെ ബാങ്ക് അകൗണ്ട്, ആധാർ, പാസ്പോർട്ട്‌ എന്നിവ റദ് ആക്കണം. ഫുൾ സപ്പോർട്ട്. 🔥👍
@dfrfrfFrffh
@dfrfrfFrffh Жыл бұрын
ഇവിടെ ഇരുന്നു തമ്മിൽ തല്ലിയ്ക്കോ കാര്യങ്ങൾ എല്ലാം കേന്ദ്രം മുറ പോലെ നോക്കിക്കോളും
@cyrilnoronha300
@cyrilnoronha300 Жыл бұрын
പോപ്പുലർ ഫ്രണ്ട് ഡെമോക്രാറ്റിക്‌ സെക്കുലർ എന്നൊക്കെയാ പറച്ചിൽ. പക്ഷെ മുദ്രാവാക്യം തക്ബീർ വിളി ആണ്.
@anilmathew8540
@anilmathew8540 Жыл бұрын
തക്കിയ പറയും , തക്ബീർ വിളിക്കും , ശീലിച്ചതെ പാലിക്കൂ .
@user-pk1bs8yy8q
@user-pk1bs8yy8q Жыл бұрын
സുടപ്പിക്കൾ ഈരാറ്റുപേട്ട തേവറുപറ എന്ന സ്ഥലത്ത് ആയുധ പരിശീലനം നടത്തി
@sreekantansree6997
@sreekantansree6997 Жыл бұрын
മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിച്ചു ഇപ്പോഴും ജീവിക്കുന്നു🇮🇳🇮🇳🇮🇳 ഇന്ത്യയാണ് എന്റെ രാജ്യം പാകിസ്ഥാൻ അല്ല ഇറാനല്ല അഫ്ഗാനിസ്ഥാൻ അല്ല രാജ്യദ്രോഹികളെ ഒറ്റപ്പെടുത്തണം 🇮🇳🇮🇳👍
@praveen5075
@praveen5075 Жыл бұрын
മര്യാദയ്ക്ക് ജീവിച്ചു പോവാൻ താത്പര്യമില്ലാത്തവന്മാരെ ഒക്കെ താങ്കൾ പറഞ്ഞ രാജ്യങ്ങളിലേക്ക് നാടു കടത്തുകയാണ് വേണ്ടത്...47 ൽ ഇന്ത്യയെ കീറി മുറിച്ചു രണ്ട് തുണ്ടമാക്കി മതരാജ്യം ഉണ്ടാക്കിയവർ ഉണ്ടല്ലോ... ഇവറ്റകൾക്ക് ഒക്കെ ആങ്ങോട്ട് പോയി തുലഞ്ഞു കൂടെ... എന്തിനാ ഇവിടെ ഇങ്ങനെ കടിച്ചു തൂങ്ങി കിടക്കുന്നത്.
@jayakumarkb4547
@jayakumarkb4547 Жыл бұрын
BRM ഒരു Foolish man
@sanojkambilysasidsharan7024
@sanojkambilysasidsharan7024 Жыл бұрын
100%
@adventurebro5473
@adventurebro5473 Жыл бұрын
കേരളം കാശ്മീർ ആയിക്കഴിഞ്ഞു ! എല്ലാവരും സ്വയം സംരക്ഷിക്കുക !
@pradeepkumar-hp6wn
@pradeepkumar-hp6wn Жыл бұрын
😂 it will be in time - now can relax. It’s a walk backwards not forward.
@javadv6393
@javadv6393 Жыл бұрын
ആർമിയെ ഇറക്കൂ .. നേതാക്കാളെ വീട്ടു തടങ്കലിലാക്കൂ... network വിച്ഛേദിക്കൂ.... മാധ്യമ പ്രവർത്തകർക്ക് പ്രവർത്തനാനുമതി നിഷേധിക്കൂ....😀
@rajeevmanjoor197
@rajeevmanjoor197 Жыл бұрын
👍👍👍👍
@arunpn2847
@arunpn2847 Жыл бұрын
@@javadv6393 വേറെ ലെവൽ😍🔥
@salimkumarsg4574
@salimkumarsg4574 Жыл бұрын
It is learnt most of the PFI and SDPI people have dual identity. That all work for CPM as well
@allamlamb7775
@allamlamb7775 Жыл бұрын
Both communism and PFI is based on hate politics. They are two sides of the same coin.
@ank7423
@ank7423 Жыл бұрын
ശ്രീജിത്ത് പണിക്കർ🙏🙏🙏
@roypynadath5820
@roypynadath5820 Жыл бұрын
Both LDF and UDF are equally responsible for the present state of affairs. For some votes both LDF and UDF are unable to utter anything about PFI .
@krisveetickal1341
@krisveetickal1341 Жыл бұрын
You are absolutely right..
@Santhu-pc1uo
@Santhu-pc1uo Жыл бұрын
But getting benifits for ldf. Do not ingore that
@Santhu-pc1uo
@Santhu-pc1uo Жыл бұрын
അങ്ങനെ ആണേൽ യുഡിഫ് അധികാരത്തിൽ വരേണ്ടേ..... Think... Think
@venugopalp1184
@venugopalp1184 Жыл бұрын
@@Santhu-pc1uo oo
@venugopalp1184
@venugopalp1184 Жыл бұрын
@@Santhu-pc1uo o
@indigenouscuisines1446
@indigenouscuisines1446 Жыл бұрын
എസ് ഡി പി ഐ യുടെ ആർഗ്യൂമെൻറ് കേൾക്കുമ്പോൾ പഴയ ഒരു പഴഞ്ചൊല്ലു ഓർമ്മ വരും, "അയലക്കള്ളാ എന്ന് വിളിക്കുമ്പോ തിരിച്ച് " ചേരക്കള്ളാന്ന്".... 😂😂😂😂
@SafeerAtharwala
@SafeerAtharwala Жыл бұрын
🤣🤣🤣 എല്ലാം കള്ളന്മാരാണ്.... 🤣🤣
@bijukarun6562
@bijukarun6562 Жыл бұрын
UDF ന്റെ പ്രധിനിധി അവിടെയും ഇവിടെയും തൊടാതെ യാണ് സംസാരിക്കുന്നത്. കാരണം സ്പഷ്ടം അടുത്ത തിരഞ്ഞെടുപ്പിലെ അവരുടെ സഹകരണം, അതു വഴി ഉള്ള വിജയം. ഇത് തന്നെ യാണ് അവരുടെ വളർച്ചക്ക് വേണ്ടിയുള്ള ചൂഷണം.90% ജനങ്ങളും ഇത് മനസ്സിലാക്കാതെ പോകുന്നു. ജയ് ഹിന്ദ്....
@pushpalatha598
@pushpalatha598 Жыл бұрын
Answer is simple : UDF representative itself from the pfi community..
@teawahab
@teawahab Жыл бұрын
sdpi യുമായി അധികാരം പങ്കിട്ടത്, ഇപ്പോഴും പങ്കിടുന്നത് ldf ആണ്.
@maneeshamanaf8321
@maneeshamanaf8321 Жыл бұрын
q
@vipindas5441
@vipindas5441 Жыл бұрын
Yes or no ennu chodhikkumbol SNoW ennu parayunnu....
@kindbuddha5769
@kindbuddha5769 Жыл бұрын
When BRM SHAFEER contested in varkala he got support of SDPI.. That is why JOY from LDF won in varkala( with LDF + BJP votes in varkala)
@MidhunMathew5770
@MidhunMathew5770 Жыл бұрын
സമാധത്തിന്റെ വെള്ളരിപ്രാവുകാർ പോപ്പുലർ ഫ്രോണ്ടുകാർ എന്താ കോമഡി അല്ലെ...😂😂😂😂
@JA-im6kh
@JA-im6kh Жыл бұрын
ആ PFI വക്താവിനെ പോലുള്ളവരെ NIA കൊണ്ടുപോയിരുന്നെങ്കിൽ കേരളം രക്ഷപെട്ടേനെ .
@Arun-gy9fk
@Arun-gy9fk Жыл бұрын
അരിയും മലരും കുന്തിരിക്കയും വാങ്ങി വെക്കാൻ പറഞ്ഞപ്പോൾ ഇത്രെയും പെട്ടന്ന് തെക്കോട്ട് എടുക്കും എന്ന് കണ്ടില്ല.... 😅😂🤣
@Ajbeats761
@Ajbeats761 Жыл бұрын
നാശത്തിന് മുൻപേ ഗർവ്വം. തകർച്ചയ്ക്ക് മുൻപേ ഉന്നതഭാവം.
@jamest1402
@jamest1402 Жыл бұрын
ജനാധിപത്യത്തിന്റെ എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കുകയും പ്രാകൃതമായ മത നിയമങ്ങൾക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നവർ നമ്മുടെ നാടിനു ചെയ്യുന്ന ദ്രോഹം എന്താണെന്നു അവർക്ക് മനസ്സിലാകുന്നില്ലേ?
@aneesanu9285
@aneesanu9285 Жыл бұрын
ഈ പ്രാക്രത നിയമം ഒരു മതത്തിനു മാത്രം ഭാഗമാണോ...
@jk2705197a7
@jk2705197a7 Жыл бұрын
@@aneesanu9285 വേറേ ഒരു മതത്തിനും ഈ ഭ്രാന്തില്ല
@mds4174
@mds4174 Жыл бұрын
​@@jk2705197a7 പിന്നെ ഏത് മതത്തിലാണ് ബലമായി ജയ് ശ്രീ രാം വിളിപ്പിക്കുന്നത്
@faisalfa2354
@faisalfa2354 Жыл бұрын
ഇന്ത്യ നിൻ്റെ തറവാട് സ്വത്തണോ - ഇന്ത്യ എല്ലാ ഇന്ത്യ കാർക്കും ഒരേ പോലെ അവകാഷ പെട്ടതാണ്
@indian3424
@indian3424 Жыл бұрын
Enth aanukalyam freedom aanu mine
@skpc1234
@skpc1234 Жыл бұрын
2047 യില് കേന്ദ്രം ഭരിക്കാൻ പോകുന്ന മൗലവിമാരെ ഡൽഹിയിൽ എത്തിച്ചു മോടിജിയും ടീമും പരിശീലനം നൽകുന്നു.,.🐖🐖🐖🐖🤣🤣🤣🤣
@raveendranpk8434
@raveendranpk8434 Жыл бұрын
കോൺഗ്രസിന്റെ തണൽ P. F. I.. യ്കും P. F. I. യുടെ വോട്ടു കോൺഗ്രസിനും .
@retryrretri2481
@retryrretri2481 Жыл бұрын
ഞാൻ കഴിഞ്ഞ തവണ കോൺഗ്രസ്‌ സിനു ആണ് വോട്ടു ചെയ്തത് അത് ഫലത്തിൽ sdpi ആരുന്നു എന്ന് ഇന്ന് ആണ് അറിഞ്ഞത് സാരമില്ല തിരുത്താൻ അവസരം ഉണ്ട്
@user-mr8kr1go1u
@user-mr8kr1go1u Жыл бұрын
ഒന്നു വ്യക്തമാക്കൂ
@keerikkattuchellappanpilla276
@keerikkattuchellappanpilla276 Жыл бұрын
ഒന്നു തെളിച്ചു പറ മലരേ.
@knvalsa1520
@knvalsa1520 Жыл бұрын
Evidekidannu ee taram church's aakhoshikkan karyam vendata vendapole vendidatu nadannolum
@knvalsa1520
@knvalsa1520 Жыл бұрын
Atu parayan pulikkum
@lifelessons2030
@lifelessons2030 Жыл бұрын
🤣🤣
@aruntom3131
@aruntom3131 Жыл бұрын
മൂന്ന് സുഡാപ്പികളും ഒരു ശ്രീജിത്ത്‌ പണിക്കരും.. സുഡാപ്പികൾ മൂന്നും ഒന്നുതന്നെ.. വേറെ പാർട്ടിയിൽ എന്നെ ഉള്ളു..
@shihan348
@shihan348 Жыл бұрын
ക്രി സംഘി കൊള്ളാം . 😂😂
@divine_lover_3332
@divine_lover_3332 Жыл бұрын
ക്രിമി സംഘി👽👽👽
@ashokg3507
@ashokg3507 Жыл бұрын
arun താങ്കൾ പറഞ്ഞത് 100% ഉം സത്യം ....😄
@santhithomas4623
@santhithomas4623 Жыл бұрын
Tears of the wife of Prof. Joseph.
@rajeshak4448
@rajeshak4448 Жыл бұрын
ഈ ചർച്ചക്ക് ഒരു പ്രസക്തിയും ഇല്ല, കാരണം ഇത് ദേശ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണ്...
@manumancod3902
@manumancod3902 Жыл бұрын
എന്നിട്ടും ഒരു പോപ്പുലർ ഫ്രണ്ട്കാരനെ ആ ഫ്ലോറിലിരിത്തിയേക്കുന്നു
@oneminutechess4415
@oneminutechess4415 Жыл бұрын
Please don't add PFI in panel. It is shame to see that Asianet doing the same for marketing
@mohamednavas7667
@mohamednavas7667 Жыл бұрын
Pinne avark parayan ullad ninde vtlnn areelm vero?
@febin8638
@febin8638 Жыл бұрын
@@mohamednavas7667 ഉസ്താദിന് ഒരു കുപ്പി വെളിച്ചെണ്ണ കൊടുത്ത് വീടു
@jabirkm6772
@jabirkm6772 Жыл бұрын
In that case dont talk about PFI only
@jithinjosevj385
@jithinjosevj385 Жыл бұрын
2047 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 ലോകത്തിലെതന്നെ മൂന്നാമത്തെ സൈനിക ശക്തി . ☝️☝️☝️☝️ഇത് ഭാരതമാണ് ഓർത്താൽ നന്ന് INDIAN ARMY☝️☝️☝️☝️☝️☝️☝️☝️സുടാപ്പി
@midlajk7245
@midlajk7245 Жыл бұрын
Sainyam ellavarudeyum anu
@sidharththottathil7936
@sidharththottathil7936 Жыл бұрын
@@midlajk7245 sainyam deshiyavadikalude aanu allathe rajyadrohikalude alla
@willian6535
@willian6535 Жыл бұрын
ഇതിനേക്കാൾ വലിയ സ്ഥലം ആയിരുന്നു kashmir.... അവിടെ army കയറി വെടിപ്പാക്കി പിന്നെ അല്ലെ കേരളം 😝😝😝
@hfzt9496
@hfzt9496 Жыл бұрын
😂😂😂
@AREditzUNLIMITED
@AREditzUNLIMITED Жыл бұрын
@@midlajk7245 but terroristugal pedikannam
@roykurian72
@roykurian72 Жыл бұрын
BJP is what is needed at Kerala for the next 20 years. We had enough of all others. All other parties has their chance for the past 75 years enough now ! This is the only way to stop such nonsense and bring some development to the state.
@hashimkader7197
@hashimkader7197 Жыл бұрын
🤧🤧🤧 really
@prem9501
@prem9501 Жыл бұрын
In BJP ruling states people are still using dried cow dung for cooking. Still they don't have toilets. Do you think people from north india comes to Kerala looking for jobs just for fun. Is that the kind of development you need in Kerala? Good 👏👏
@abdulhakeem6038
@abdulhakeem6038 Жыл бұрын
Divya swapnam
@hk4092
@hk4092 Жыл бұрын
Uvva... Fellow Christian... u have no idea what the right wing minded people are judging and doing to Christians in North India.. and u keep lifting them up.. I'm against the Islam and their taking over Kerala or India... but siding with those who consider us foreign Christian "spawn" and "rice bags"... that's stupidity...
@ajuanto5137
@ajuanto5137 Жыл бұрын
Yes......it's soo truue......these fools want cpm congress......even when they do nothing
@AnishKumar-tw6xl
@AnishKumar-tw6xl Жыл бұрын
PFI is doing charity work.... ഒരു തമാശ...... പറിച്ച് കളയണം ഈ പ്രസ്ഥാനം.... എല്ലാ ജനങ്ങളും ഒറ്റകെട്ടയിൽ നില്ലകണം......
@prajithlalkktelecommunicat8021
@prajithlalkktelecommunicat8021 Жыл бұрын
poority works also🤮
@shankars4281
@shankars4281 Жыл бұрын
Charity works like chopping hands, legs, head ??!
@MrParappallil
@MrParappallil Жыл бұрын
റപ്പബ്ളിക്കിനെ സംരക്ഷിച്ച് പാക്കിസ്ഥാനിൽ ഏൽപ്പിക്കാൻ
@hullaladigital
@hullaladigital Жыл бұрын
LDF say's we don't involve with PFI.. PFI say's we helped LDF.. 😂😂
@krishnadasdas6565
@krishnadasdas6565 Жыл бұрын
ന്യായീകരണ തൊഴിലാളി ചർച്ചക്ക് കട്ട സപ്പോർട്ട് അവസാനം അപരാധികൾ നിരപരാധികൾ ആകുന്നു... എല്ലാം ശുഭം.... 💪
@user-id4ei5wt7f
@user-id4ei5wt7f Жыл бұрын
എന്ത് ചര്‍ച്ചയാണ് ഇത്? എല്ലാം കേന്ദ്രം നന്നായിട്ട് നോക്കിക്കോളും. പേടിക്കണ്ട 😂
@SulaimanSulaiman-sx5vx
@SulaimanSulaiman-sx5vx Жыл бұрын
Thandha ambalakala!
@user-id4ei5wt7f
@user-id4ei5wt7f Жыл бұрын
@@SulaimanSulaiman-sx5vx uǝɹpʅᴉɥɔ ɥʇᴉʍ ʎɐʅd puɐ oƃ ǝsɐǝʅԀ
@NARAYANA711983
@NARAYANA711983 Жыл бұрын
@@SulaimanSulaiman-sx5vx ഉസ്താദിന് ഒരു 50. മില്ലി വെളിച്ചെണ്ണ കൊട് ..😁😁😁
@krishadas9682
@krishadas9682 Жыл бұрын
ഇടതും, വലതും 4വോട്ടിനുവേണ്ടി ന്യൂനപക്ഷത്തെ ചേർത്ത് പിടിക്കുകയായിരുന്നു. ഇടത്തിനെയും, വലതിനെയും ആദ്യം ഒതുക്കണം.
@Godofficialkeralam
@Godofficialkeralam Жыл бұрын
എന്താണ് മോനെ മുസ്ലിംകളെ അയിത്തം ആണോ
@keerikkattuchellappanpilla276
@keerikkattuchellappanpilla276 Жыл бұрын
2014 വരെ വല്യ കുഴപ്പം ഇല്ലാരുന്നു. ഇപ്പം എന്താ അവസ്ഥ.
@installallah7427
@installallah7427 Жыл бұрын
@@Godofficialkeralam yes വീതം വാങ്ങി പോയവരുടെ പിൻഗാമി ക്കൾ
@installallah7427
@installallah7427 Жыл бұрын
@@keerikkattuchellappanpilla276 ഇന്ത്യ വിടുക
@Godofficialkeralam
@Godofficialkeralam Жыл бұрын
@@installallah7427 ഹൈ.. എന്താ കുട്ട്യേ.. Eetha👍🏼ജാതി
@bijumathai5758
@bijumathai5758 Жыл бұрын
ഇതിപ്പോ പാക്കിസ്ഥാനിൽ പോയി അടി കൊടുത്തു തിരിച്ചു വന്നപ്പോളാ അവരറിഞ്ഞത് ഇന്ത്യ വന്ന് പണി തന്നു എന്ന്... അതുപോലെ കേരളത്തിൽ വന്ന് പൊക്കി പോയ്കഴിഞ്ഞപ്പോളാ കേരളം അറിഞ്ഞത് NIA കേറി നിരങ്ങിയ വിവരം..... കേരള ഭരണത്തിന്റെ മിടുക്ക് 🕺🕺🕺🕺
@GAJINIBASS5276
@GAJINIBASS5276 Жыл бұрын
Sreejith Panikkar Uffff correct questions....🔥🔥🔥
@googlegoogle-ru9ct
@googlegoogle-ru9ct Жыл бұрын
ലക്ഷങ്ങളെ കൊന്നൊടുക്കുമ്പോഴും മാപ്പിളമാർ ഇരവാദം പുറത്തെടുക്കും.... ലോകത്തെ ഏറ്റവും വൃത്തികെട്ട ജന സമൂഹം
@deepaksurendran8091
@deepaksurendran8091 Жыл бұрын
Muslims ellarum aganalla bhai.
@googlegoogle-ru9ct
@googlegoogle-ru9ct Жыл бұрын
@@deepaksurendran8091 അങ്ങനല്ലാത്ത എത്ര പേർ ഉണ്ടാകും 100 ൽ 2 പേർ ഉണ്ടാകും... മദ്രസയിൽ പോകുന്ന കുട്ടികൾ വരെ മറ്റുള്ള മതസ്ഥരോട് മിണ്ടുന്നില്ല.... അത്രയും വിഷം ആ കുട്ടികളുടെ മനസ്സിൽ കുത്തി വെക്കുന്നുണ്ട്....
@midlajk7245
@midlajk7245 Жыл бұрын
@@googlegoogle-ru9ct evdenu maire mattullavarod mindathe
@swafuvans1176
@swafuvans1176 Жыл бұрын
@@googlegoogle-ru9ct കേവലമൊരു മദ്രസ അല്ല ഇസ്ലാമിക ഭരണം നടക്കുന്ന രാഷ്ട്രത്തിൽ വിവിധ രാഷ്ട്രങ്ങളിൽ ഉള്ളവർ മതം ഉള്ളവർ മതമില്ലാത്ത വർക്കും ജോലിയും കൂലിയും നൽകി സമാധാനത്തോടെ ഒരേ മുറിയിൽ കിടത്തി ഉറക്കുന്നു നിങ്ങൾ പറഞ്ഞ ഈ വൃത്തികെട്ട സമൂഹം
@user-ui4dw8tm2d
@user-ui4dw8tm2d Жыл бұрын
@@googlegoogle-ru9ct 2 പേർ..? അതിത്തിരി കൂടുതലല്ലേ
@pyaryrajan8349
@pyaryrajan8349 Жыл бұрын
Both LDF and UDF are giving full support to PFI.
@jain114
@jain114 Жыл бұрын
സുഡാപ്പികൾ പാവങ്ങൾ ആണ്, പച്ചവെള്ളം ചവച്ചരച്ചെ കുടിക്കു .
@rajeevpillai3818
@rajeevpillai3818 Жыл бұрын
മഹാമംഗലേ പുണ്യ ഭൂമേ ത്വദർത്വേ.. പദത്വേക്ഷ കായോ നമസ്തേ നമസ്തേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഭാരത് മാതാ കീ ജയ് 🙏
@jayanjayan4646
@jayanjayan4646 Жыл бұрын
പോപ്പുലർ ഫ്രണ്ട് സുഹൃത്തേ വീട്ടിൽ ഒന്നും പോകുന്നില്ലേ ഇന്നലെ ഇട്ട ഷർട്ട് തന്നെ ആണല്ലോ 🤪
@midlajk7245
@midlajk7245 Жыл бұрын
Athano ivide prashnam
@sarathnair6329
@sarathnair6329 Жыл бұрын
Veetilek ulla vazhi NIA-yk ariyaam
@rinshadck5096
@rinshadck5096 Жыл бұрын
@@sarathnair6329 ariyillenkil kanichum kodukkam 😏
@rajeshramachandran6267
@rajeshramachandran6267 Жыл бұрын
@@rinshadck5096 പലയിടങ്ങളിലും ഇപ്പോൾ കാക്കന്മാർ ഞങ്ങൾക്ക് പോപ്പുലർ ഫ്രണ്ടും , സുഡാപ്പികളും ആയി ബന്ധം ഇല്ല എന്ന തരത്തിൽ നോട്ടീസും ഫേസ്ബുക് പോസ്റ്റും അടിച്ചു ഇറക്കി തുടങ്ങി. കാപ്പന്റെ ഭാര്യയുടെ ഗതി അവന്മാരുടെ ഭാര്യമാർക്കും പെൺപിള്ളേർക്കും വരേണ്ട എന്ന് കരുതി ആണെന്ന് തോനുന്നു. കാപ്പൻ ജയിലിൽ ആയതിനു ശേഷം അവർക്കു അബോർഷൻ നടത്തി അത്രേ.. സുഡാപ്പികളുടെ സഹോദരസ്നേഹം ഭയങ്കരം.
@Henz-fk8ss
@Henz-fk8ss Жыл бұрын
L
@amalkc9258
@amalkc9258 Жыл бұрын
BJP ee nattil cheythea best kariyam
@Ollurvipin
@Ollurvipin Жыл бұрын
ഭാരത് മാതാ കീ ജയ്...
@areekara974
@areekara974 Жыл бұрын
വോട്ടുബാങ്കിൽ സുഷിരമുണ്ടാക്കാൻ ഇടതുപക്ഷം തയാറല്ല, പത്തു വോട്ടു കിട്ടാനുള്ള സാധ്യത യു ഡി എഫും ഇല്ലാതാക്കാൻ തയാറല്ല
@ganeshkumar-up8tt
@ganeshkumar-up8tt Жыл бұрын
ഇത്രയൊക്കെ തെമ്മാടിത്തരം ചെയ്തിട്ട് ഒരു ഉളുപ്പും ഇല്ലാതെ ചാനലിൽ വന്നിരുന്ന് ന്യായീകരിക്കുന്ന ഇവനെയൊക്കെ സമ്മതിക്കണം
@AbdulRahim-gj4gb
@AbdulRahim-gj4gb Жыл бұрын
എന്ത് തെമ്മാടിത്തരം ഒരെണ്ണം പറയു
@installallah7427
@installallah7427 Жыл бұрын
@@AbdulRahim-gj4gb 🤣 Isis recruitment kashmir recruitment
@sanketrawale8447
@sanketrawale8447 Жыл бұрын
അവരൊന്നും ചെയ്തിട്ടില്ല. ഒരാളുടെ കൈപ്പത്തി വെട്ടി, കുറച്ച് പെട്രോൾ ബോംബും വടിവാളും ഉപയോഗിച്ചു , Ksrtc ബസുകളെ മെല്ലെ ഒന്നു തൊട്ടു . ഇത്രയൊക്കെ ചെയ്തുള്ളു. മാടപ്രാവുകൾ മറ്റൊന്നും ചെയ്തില്ല. അതിനാണ്🤭🤭🤭
@AbdulRahim-gj4gb
@AbdulRahim-gj4gb Жыл бұрын
@@sanketrawale8447 പാപം ചെയ്യാത്തവർ കല്ലെറിയട്ടെ. ഇതൊന്നും ചെയ്യാത്ത മത / രാഷ്ട്രീയ പ്രസ്ഥാനം ഒരെണ്ണം പറഞ്ഞുതരാമോ.
@sunnybhify
@sunnybhify Жыл бұрын
He looks hPpy , in the absence of top leaders, he is the next ഹെഡ്.
@kidilans1
@kidilans1 Жыл бұрын
😂
@somarajanneelakantan4338
@somarajanneelakantan4338 Жыл бұрын
കോൺഗ്രസ്‌ ഇ അഴ കൊഴപ്പൻ.നയം ഉപേക്ഷിക്കാതെ.രക്ഷ പെടില്ല
@kalamvettoor5868
@kalamvettoor5868 Жыл бұрын
ഇന്ത്യാ ചരിത്രത്തിൽ ഹർത്താൽ ദിനത്തിൽ ഇതുപോലൊരു സംഗതി ഇതിന് മുൻപ് എവിടെങ്കിലും ഏതെങ്കിലും പാർട്ടിക്കാർ നടത്തിയതായി നമ്മുക്കാർക്കെങ്കിലും ഓർമ വരുന്നോ 🤔🤔🤔ഉണ്ടെങ്കിലും,ഇല്ലെങ്കിലും 🤫ഇവരെ വിടരുത്.😂😂😂
@babychu3473
@babychu3473 Жыл бұрын
ഹർത്താൽ ദിനത്തിൽ മാർകിസ്റ്റ് ബസ് കത്തിച്ചു 2പേരെ കൊന്നിട്ട് ഉണ്ട് പഴയ ചരിത്രം മറക്കാൻ പറ്റുമോ
@naseefaripra
@naseefaripra Жыл бұрын
Hartal
@naseefaripra
@naseefaripra Жыл бұрын
Sabarimala
@installallah7427
@installallah7427 Жыл бұрын
@@naseefaripra വീതം കിട്ടിയ രാജ്യത്തോട് പോകു 👍
@naseefaripra
@naseefaripra Жыл бұрын
Achan veetil illea paranjala
@installallah7427
@installallah7427 Жыл бұрын
വീതം വാങ്ങി പോയവരുടെ പിൻഗാമി ക്കൾ ഇന്ത്യയിൽ എന്ത് അവകാശം?
@sukumarankottapurath8083
@sukumarankottapurath8083 Жыл бұрын
എന്തിനാണ് ഇവരെയൊക്കെ ചാനലിൽ ഇരുത്തി വെള്ള പൂസുന്നത് നിങ്ങൾ മാമാ മാധ്യമങ്ങളാണ് pfi യെ വളർത്തുന്നത്
@viveknair2125
@viveknair2125 Жыл бұрын
Thank you Modi ji and amit shah for saving kerala from becoming the next kashmir . More needs to be done. Requesting people of kerala to vote for BJP to save state economy and security from jihadi terrorist elements. We need to do this.. this is the only way out … request
@la_pulga1081
@la_pulga1081 Жыл бұрын
Also thak to Ajith doval the main brain🧠 behind-the-scenes
@muhsinmuhammedbuhari1115
@muhsinmuhammedbuhari1115 Жыл бұрын
Ennitu indiayude economy save cheytho
@rahulharidas5875
@rahulharidas5875 Жыл бұрын
പക്ഷെ അത് സ്ഥിരമാക്കാമായിരുന്നു
@sebin1632
@sebin1632 Жыл бұрын
Christians um Hindus um othuchernu ee Samathana Madhathe tholpikanam
@bgbgbharat6185
@bgbgbharat6185 Жыл бұрын
സുഡാപ്പിനിന്റെ തമാശകൾ വളരെ സൂപ്പർ ആയിരിക്കുന്നു. പാർട്ടി സ്റ്റഡി ക്ലാസിൽ പഠിപ്പിച്ചതായിരിക്കും 😄😂😂
@shahinajahan6321
@shahinajahan6321 Жыл бұрын
പാർട്ടി study class അല്ല.. തീവ്രവാദ class
@Neeharpc
@Neeharpc Жыл бұрын
ayale ithu thanneya channel charchayilum paranjath ,paranju padich vannirikua pfi kaaran
@nithinkk1937
@nithinkk1937 Жыл бұрын
❤️
@bharathabhumitv7445
@bharathabhumitv7445 Жыл бұрын
ആർ എസ് എസിന്റെ ആധികാരപ്പെട്ട ഒരാൾ പോലും ഇല്ലാത്ത ചർച്ചയിൽ RSSഎതിർക്കുന്നത് ഭീരുത്വം ആണ്
@muralikumarp5379
@muralikumarp5379 Жыл бұрын
സൂപ്പർ നേതാവേ സൂപ്പർ, വിതച്ചവർ കൊയ്യട്ടെ, മതേതരത്വം അതാണ് നമ്മുടെ ലക്ഷ്യം , വർഗീയത തുലയട്ടെ
@sreeramannv2220
@sreeramannv2220 Жыл бұрын
ഇവനെ പിടിച്ചു കൊണ്ടുപോയിട്ടില്ലേ ?
@user-tp6tq9cj4r
@user-tp6tq9cj4r Жыл бұрын
അത് ഉടനെ ഉണ്ടാവും👍👍
@najeebvloge
@najeebvloge Жыл бұрын
Enthina bayakkunne 😂😂😂
@iloveindia6333
@iloveindia6333 Жыл бұрын
@@najeebvloge sahadhabam
@vttn81
@vttn81 Жыл бұрын
PFI പറയുന്ന റിപ്പബ്ലിക് നിങ്ങൾ വിചാരിക്കും പോലെ ഇന്ത്യൻ റിപ്പബ്ലിക്കല്ല പിന്നെയോ ഇസ്ലാമിക റിപ്പബ്ലിക് എന്നാണ്
@mahendranpillai8495
@mahendranpillai8495 Жыл бұрын
നല്ലൊരു ആഭ്യന്തരവകുപ്പ് കേരളത്തിൽ ഇല്ലാത്തതാണ്. പ്രശ്നം നല്ലവരായ പോലീസ് ഉദ്ദ്യോഗസ്ഥർക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. പിണറായി അപ്പോഴെ സ്ഥലം മാറ്റും. ഇഷ്ടകാരന് പ്രമോഷൻ. നമ്മൾ കണ്ടതും കാണാൻ തോന്നും അതുതന്നെ.
@user-ky7en3wp3n
@user-ky7en3wp3n Жыл бұрын
ഇപ്പോഴാണ് ചാനലുകൾ ഒക്കെ നേരിന്റെ ഭാഗത്തു നില്കുന്നു എന്ന് തോന്നുന്നത്... മീഡിയ one മാത്രം മിണ്ടാതിരിക്കുന്നു 😂
@nikhilpurushothaman5540
@nikhilpurushothaman5540 Жыл бұрын
Sreejith panicker 🔥🔥🔥
@mohanasundaramsundaram4738
@mohanasundaramsundaram4738 Жыл бұрын
കൈപത്തി വെട്ടു കേസിൽ തള്ളിപറയാൻ ഇവരെ കിട്ടില്ല
@radhikasunil9280
@radhikasunil9280 Жыл бұрын
കർഷക കലാപം CAA NRC കലാപം Agnipath കലാപം യെല്ലാം നന്നായി അന്വേഷണം നടത്തണം.... അതിന് Fund എവിടെ നിന്ന് വന്നു ?
@prakashanv7114
@prakashanv7114 Жыл бұрын
ഇപ്പോൾ ചർച്ച കു വരുന്നsdpi pf i കാരെ ഇത് വേറെയും അറസ്റ്റു ചെയ്തില്ലേ പോലിസ് ഉറങ്ങുകയാണോ
@gireesanpa7716
@gireesanpa7716 Жыл бұрын
കേന്ദ്രം നോക്കികൊള്ളും. അരി വാങാൻ ഏഷൃനെറ്റിൻറെ സൂത്രം
@sebastianathappilly9140
@sebastianathappilly9140 Жыл бұрын
Who was responsible for chopping the hand and leg of Prof. Joseph?
@prasadpitt8443
@prasadpitt8443 Жыл бұрын
ആന്ന് ആഹ് പാവത്തിനെ മതേതരത്വം തകരും എന്നു പേടിച്ചു ഒന്നു ആശ്വസിപ്പിക്കാൻ പോലും സഭ നേതാക്കൾ തയാറായില്ല..കാരണം അന്നു കേരളത്തിൽ ബിജെപി ഇല്ല..ഇന്നിപ്പോ തിരിച്ചു പറയാൻ അച്ഛമാർ പഠിച്ചു...കാരണം കേരളത്തിൽ നിന്ന് 2 മുന്നണികളുടെയും സപ്പോർട്ട് ഇല്ലാങ്കിലും കേന്ദ്രസർക്കാർ സപ്പോര്ട്ട് കിട്ടും എന്നറിയാം.
@lakshmi3744
@lakshmi3744 Жыл бұрын
PDP
@blastingarena5609
@blastingarena5609 4 ай бұрын
PFI
@Indian-sr7kg
@Indian-sr7kg Жыл бұрын
തിന്നിട്ടു എല്ലിന്റെ ഇടയിൽ കയറുക എന്ന് കേട്ടിട്ടേ ഉള്ളു.. മനുഷ്യൻ സമദാനത്തോടെയ് ജീവിതം നയിക്കാൻ നോക്കുക അല്ലാതെയ്.. എന്തോന്നടെ 😁
@user-ne7ek8zd9y
@user-ne7ek8zd9y Жыл бұрын
സ്നേഹംകൊണ്ടു മാത്രം ആളുകളുട മനസ്സ് കീഴടക്കാൻ കഴിയു.... ❣️🥰🤲🏼
@galaxyj1037
@galaxyj1037 Жыл бұрын
ഇച്ചിരി സ്നേഹം തര്വോ
@installallah7427
@installallah7427 Жыл бұрын
Bomb ഇൻ്റെ രൂപത്തിൽ ആണോ 🤣
@pvagencies7958
@pvagencies7958 Жыл бұрын
മനസ്സിലാത്തവരെ എന്തു ചെയ്യും ?
@iyeraishu1
@iyeraishu1 Жыл бұрын
Sar se tan juda edhano sneham
@kkr476
@kkr476 Жыл бұрын
Thanks to Modiji, We are happy We have a strong leader to protect our nation. Jai Bharat Matha
@visakhsakhy4391
@visakhsakhy4391 Жыл бұрын
ഒരു ഇസ്ലാമിക രാജ്യം വരുന്നതിലും നല്ലത് ഹിന്ദു രാജ്യം വരുന്ന ആണ് അറ്റ്ലീസ്റ്റ് മനസമാധാനം ആയി കിടക്കാമല്ലോ എന്ന് ക്രിസ്ത്യൻ കരുതിയാൽ തെറ്റ് ഇല്ല. അഫ്ഗാൻ, സിറിയ എല്ലാം ഉദാഹരണം ആണല്ലോ... ഈ ഫാസിസ്റ് എന്നൊക്കെ പറയുന്ന ബിജെപി സർക്കാർ ശരിക്കും ന്യൂന പക്ഷത്തിന്റെ ഒരു അവകാശം കളഞ്ഞോ? ഇല്ലല്ലോ...!! നമ്മൾ മര്യാദയ്ക്ക് ജീവിച്ചാൽ നമുക്ക് കൊള്ളാം അത് ഇപ്പോൾ ആരു ഭരിച്ചാലും എന്നല്ല ഇസ്ലാമിക ഭരണം അല്ലാതെ ആരും...!!! ഇന്ത്യയ്ക്ക് പുറത്ത് ഉള്ള എന്നെപോലെ ഉള്ളവർക്ക് അറിയാം ഇപ്പോൾ from ഇന്ത്യ എന്ന് പറയുമ്പോ കിട്ടുന്ന ഒരു വാല്യൂ 🥰 രാഷ്ട്രീയം ആയി മോദി ആയി വ്യത്യാസം ഓക്കേ ഉണ്ട്... എന്നാലും മോദി ഓക്കേ വരുമ്പോൾ ഇവിടെ ഉള്ളവർ റോഡിൽ കാണാൻ വെയിറ്റ് ചെയ്യുന്ന കാണുമ്പോൾ.... രോമം എണീച്ചു നിൽക്കും... Bz ഇന്ത്യയ്ക്ക് പുറത്ത് സംഘി എന്നൊന്നും ഇല്ല എന്റെ പിഎം ആണ്... പുള്ളിയ്ക്ക് എന്തേലും പറ്റിയാൽ അതെന്റെ നാടിനു പറ്റുന്ന ആണ്...!!! 🥰 രാഷ്ട്രീയം അല്ലാതെ മോദിയെ ഇഷ്ടം ആണ്...
@shihan348
@shihan348 Жыл бұрын
ഹിന്ദു രാഷ്ട്രം ആണല്ലോ..😂😂
@installallah7427
@installallah7427 Жыл бұрын
@@shihan348 already ആണ ഹിന്ദുസ്ഥാന് 🧡
@ranjithkranjithk916
@ranjithkranjithk916 Жыл бұрын
ഓപ്പറേഷൻ ഒക്റ്റോപസ് 💪.
@smileypanda1768
@smileypanda1768 Жыл бұрын
PG ക്കു നട്ടെല്ലിന് കനം വച്ചു തുടങ്ങി, സൂപ്പർ ഇതാണ് മാധ്യമ പ്രവർത്തനം 👍🏻👍🏻👍🏻
@cyrilnoronha300
@cyrilnoronha300 Жыл бұрын
ഇത്രയും തർക്കം അവസാനം നടക്കുമ്പോൾ ഫക്രു കള്ളന്റെ ഇരിപ്പു കണ്ടില്ലേ. കലക്ക വെള്ളത്തിൽ പിണനാറി മീൻ പിടിച്ചതിന്റെ സന്തോഷത്തിൽ ഉള്ള ഇരിപ്പാണ്.
@pious.mathew8411
@pious.mathew8411 Жыл бұрын
ഷെഫീർ ശരിക്കും സുഡാപ്പികളുടെ ലൈനിലാണ് സംസാരിക്കുന്നത്.
@indian1247
@indian1247 Жыл бұрын
ഇവൻ വർഗീയ വിഷം
@ananthavallycrc2297
@ananthavallycrc2297 Жыл бұрын
ഷഫീറിന് കയ്ച്ചിട്ട് ഇറക്കാനും വയ്യാ മധുരിച്ചിട്ട് തുപ്പാനും വയ്യാ,. 🤣😂
@shyamu4vlb
@shyamu4vlb Жыл бұрын
സുടാപ്പി പറയുന്ന വിഡ്ഡിത്തരങ്ങൾ ഒക്കെ കേട്ട് ചിരിക്കാതെ ഇരുന്ന ബാക്കി ഉള്ളവർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.
@sathyabhamavk9712
@sathyabhamavk9712 Жыл бұрын
നിങ്ങളുടെ സഹായം ഞങ്ങൾ ഭാരതീയർക്കു വേണ്ട. നിങ്ങൾ സേവിക്കേണ്ടത് നിങ്ങളുടെ സ്വന്തം ജനങ്ങളായ പാക്കികകളെ ആണ്. നിങ്ങള്ക്ക് സ്വന്തമായി ഒരു രാജ്യം തന്നത് ഭാരതീയരുടെ ഔദാര്യമാണ്. ഇനിയെങ്കിലും ഈ രാജ്യത്തു നിന്ന് ഒന്ന് പോയി തരാമോ. നിങ്ങൾ പോകാൻ വേണ്ടിയാണ് ഞങ്ങൾ ഞങളുടെ രാജ്യത്തെ മുറിച്ചത്.
@shihan348
@shihan348 Жыл бұрын
ആരാ നിങ്ങൾ?മുസ്ലീങ്ങൾ പോകണം എന്ന് ആണോ?😂
@hadi-kl1ux
@hadi-kl1ux Жыл бұрын
Athe aaara pokande muslims aahno?
@hadi-kl1ux
@hadi-kl1ux Жыл бұрын
Korch christiansum ind avarum koode poyale hindu ratstram aakan patullu allo
@MS-rx9fj
@MS-rx9fj Жыл бұрын
നമ്മുടെ പോർത്തകൻ മാർ 😆😆😆😆
@wdw8859
@wdw8859 Жыл бұрын
ഞങ്ങൾക്ക് വീട്ടില്‍ കിടന്ന് ഉറങ്ങണം. അത്രയും മതി
@justandfair830
@justandfair830 Жыл бұрын
രാജ്യദ്രോഹം ചെയ്തു വന്നിട്ടു വീട്ടിൽ സുഖമായി ഉറങ്ങേണ്ട.. അത്രയും മാത്രമേ NIA പറയുന്നുള്ളൂ
@wdw8859
@wdw8859 Жыл бұрын
@@justandfair830 ആയ്യോ അങ്ങനെ പറയല്ലേ. പാവം കിട്ടും.
@prem9501
@prem9501 Жыл бұрын
സുഡുക്കൾ കൂടുതൽ ഉള്ള രാജ്യങ്ങളിൽ രാത്രി ബോംബ് പൊട്ടുന്ന ശബ്ദം ഇല്ലാതെ ഉറക്കം വരില്ല.
@jain114
@jain114 Жыл бұрын
ഇത് ഇന്ത്യയാണ് , ഇന്ത്യ
@jain114
@jain114 Жыл бұрын
ചാനൽ നയിക്കുന്നവന് SDPI യെ കുറിച്ച് ഒന്നും അറിയില്ല കേട്ടോ. പാവം
@unnikrishnancp9616
@unnikrishnancp9616 Жыл бұрын
എല്ലാവർക്കും അറിയാം ചിലർ കണ്ണടച്ച് പാലു കുടിക്ക്കു കയാണ് - എല്ലാമറിഞ്ഞിട്ടും ചർച്ച നടത്തേണ്ടതുണ്ടോ
@sudheeshvarael7010
@sudheeshvarael7010 Жыл бұрын
പിജി. പ്രോഗ്രാം 👌👌അടിപൊളി..
@mahendranpillai8495
@mahendranpillai8495 Жыл бұрын
ഒരു കുടുംബത്തിൻറ്റെ ആവശ്യത്തിന് നൻമ്മക്ക് ഇന്ന് ഏത് പണിക്കും പുറത്തേക്ക് മനുഷ്യൻ ഉറങ്ങുന്നത്. അത്യാഗ്രങ്ങൾ ഇല്ലാതെ കുടുംബ സ്വസ്ഥതക്ക് നാളത്തെ നല്ലതിന് വേണ്ടി ഉണരു പ്രവർത്തിക്കു എല്ലാം ശരി ആകും.ഇല്ലെങ്കിൽ സ്വന്തം കുടുംബം സ്വാഹ.
@prem9501
@prem9501 Жыл бұрын
ഇവന്മാർക്ക് കുടുംബം ഒന്നും പ്രശ്നമല്ല. മതം കഴിഞ്ഞേ ഉള്ളൂ കുടുംബം
@AMG_2000
@AMG_2000 Жыл бұрын
ഫക്രുദീൻ, പണിക്കരും പോലുള്ള ലെജൻഡർസ് ഇരിക്കുന്ന വേദിയിൽ ഇത്തരം രാജ്യദ്രോഹികളെ വിളിച്ചിരുത്തരുത്
@philiposep.s8087
@philiposep.s8087 Жыл бұрын
പോപ്പുലർ ഫ്രണ്ട് ന്റെ പ്രവർത്തന ത്തെപ്പറ്റി ഘോര ഘോരം പ്രസംഗിക്കുന്ന അവരുടെ നേതാക്കൾ ഒന്ന് മനസിലാക്കണം, ഭാരതത്തിൽ അല്ലാതെ പാകിസ്ഥാനിലോ മറ്റ് മുസ്ലിം രാജ്യങ്ങളിലൊ നിങ്ങൾക്ക് ഒരു സ്വാതന്ത്ര്യവും ലഭിക്കില്ല. 15 കൊല്ലത്തിലധികമായി ഇത്തരം സംഘടനകൾ ലോകത്ത് ഇസ്ലാമിക്‌ ഭരണം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.... ആ സ്വപ്നം ഉപേക്ഷിച്ചാൽ ഇത്ത രക്കാർക്ക് സമാധാനമായി ഈ രാജ്യത്ത് ജീവിക്കാം.... വിശ്വസിക്കുന്ന മതങ്ങളിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്.
@krishnanunnimalath4610
@krishnanunnimalath4610 Жыл бұрын
കോഴിക്കോട് സമ്മേളനത്തിൽ പരസ്യമായി കൊലപാതകത്തിന് PFI ആഹ്വാനം ചെയ്തു
@MovieTimeStudios1994
@MovieTimeStudios1994 Жыл бұрын
നല്ല പേടി ഉണ്ട് pfi kkarnu
@JSK3344
@JSK3344 Жыл бұрын
Joseph sir entai Kai vetteiyathu oricyalum Hindu vinum Christian's inum marakkaan patteieleyeah
@user-fn6dx9ob3h
@user-fn6dx9ob3h Жыл бұрын
9:40 മുതൽ: മതതീവ്രവാദത്തെ തെറ്റ് പറയാതെ, അന്ന് പിണറായിക്ക് പോയ വോട്ടുകൾ ഇങ്ങോട്ട് (കോൺഗ്രസ്സിലേക് )കേറിക്കോളൂ എന്ന് സുടു ഷംസീർ.
@pranavvr3962
@pranavvr3962 Жыл бұрын
BJP keralathil veranam
@mohammedsafeervkppadanna2371
@mohammedsafeervkppadanna2371 Жыл бұрын
പൊട്ടൻ
Khó thế mà cũng làm được || How did the police do that? #shorts
01:00
Always be more smart #shorts
00:32
Jin and Hattie
Рет қаралды 35 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 34 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 77 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00