തൊട്ടതെല്ലാം പിഴച്ച് മോദിക്ക് മുൻപിൽ മട്ട് വിറച്ച് പിണറായി I About Pinarayi vijayan Government

  Рет қаралды 229,574

Marunadan Malayali

Marunadan Malayali

4 күн бұрын

സകലതും പിഴക്കുന്നു... മോദിക്ക് മുൻപിൽ മുട്ട് വിറച്ച് എല്ലാം വിഴുങ്ങി പിണറായി...
#pinarayivijayan #keralagovernment #kerala #centralgovernment
#narendramodi #nhm #veenageorge #mm001 #me001

Пікірлер: 529
@sav157
@sav157 2 күн бұрын
കേരളത്തിലെ ജനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകണമെങ്കിൽ കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാകണം എന്ന് ആഗ്രഹം ഉള്ളവർ ❤❤❤❤❤❤
@user-sj6db2dg5s
@user-sj6db2dg5s 2 күн бұрын
👍
@Subra-fx6xj
@Subra-fx6xj 2 күн бұрын
Bjp..venam.. Me.. Choice
@ath_i
@ath_i 2 күн бұрын
Ennt bjp varanam ennalle. Vooo vendayee
@pratheepkumar1599
@pratheepkumar1599 2 күн бұрын
@gillanjacob
@gillanjacob 2 күн бұрын
🎉🎉🎉❤❤❤
@sav157
@sav157 2 күн бұрын
കരിവന്നൂരിൽ പാവങ്ങൾക്കു വേണ്ടി സുരേഷ് ഗോപി നടത്തിയ ജാഥഫലം കണ്ടു തുടങ്ങി ❤❤❤❤❤
@user-iu8xt9vo4n
@user-iu8xt9vo4n 2 күн бұрын
Aarrogya mandir ennuparanjal enta nakkulukkumo perentayalum avide chikilsa kittunnundonniunokkiyal mati
@unknown-sp5ky
@unknown-sp5ky 2 күн бұрын
ഒന്നും സംഭവിക്കില്ല, SFIO പോലെ
@sadhanandhanpilla7809
@sadhanandhanpilla7809 2 күн бұрын
ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇതുപോലെ നിക്രിഷ്ടനായ ഒരു ഭരണാധികാരി ഇല്ല, കൊറിയൻ ഭരണാധികാരിയെക്കാൾ നാശം വിതച്ചവ൯
@mohananchellappan8592
@mohananchellappan8592 2 күн бұрын
കൊറിയൻ ഭരണാധികാരി രാജ്യത്തിന്റെ സമ്പത്ത് അടിച്ചുമാറ്റി വിദേശത്ത് സമ്പാദിക്കുന്നില്ല, അയാൾക്ക് തന്റെ രാജ്യത്തോട് കൂറും സ്നേഹവും ഉണ്ട് പക്ഷേ ഏകാധിപതിയാണ് അത് കർശനമായി പാലിക്കുന്നു എന്നുമാത്രം.കിഗ്ജോങ്ഉൻ എത്രയോ മാന്യൻ.
@rajeshpanicker598
@rajeshpanicker598 2 күн бұрын
തെമ്മാടിത്തരത്തിനു കയ്യും കാലും വെച്ചാൽ എങ്ങനെയിരിക്കും
@user-dp9ke3oq4f
@user-dp9ke3oq4f 2 күн бұрын
ഭരണം പോയാലും സഹകരണ ബാങ്കുകൾ കൈപ്പിട്ടിയിൽ ഉള്ളത്കൊണ്ട് രക്ഷപെടാം. ദൃപോസിറ്റ് ചെയ്തവരുടെ കാര്യമാണ് കഷ്ടം..
@josephemmanual1223
@josephemmanual1223 2 күн бұрын
​@@user-dp9ke3oq4f🎉
@user-um2mi7vl3d
@user-um2mi7vl3d Күн бұрын
തെറ്റിപ്പോയി... കിം തന്നെയാണ് മുന്നിൽ.. തൊട്ടു താഴെയാണ് ഞങ്ങടെ സൂര്യന്റെ സ്ഥാനം. കമൻറിടുമ്പോൾ ശ്രദ്ധിക്കുക.. ലാല് സലാമിക്ക... 😜
@mohananv3311
@mohananv3311 2 күн бұрын
കമ്മ്യൂണിസം ഈ രാജ്യത്തിൻ്റെ പ്രത്യേകിച്ച് ഇന്നാട്ടിലെ ശാപം, അത് എത്രയും വേഗം തുടച്ച് മാറ്റണം.
@pradeepka7810
@pradeepka7810 2 күн бұрын
ഈ മന്ത്രിസഭ കൊള്ളക്കാരുടെ സങ്കേതം ആണ്
@gyprotech7703
@gyprotech7703 2 күн бұрын
😂😂
@sudarshankumar3475
@sudarshankumar3475 2 күн бұрын
Yes
@thambyjacob8797
@thambyjacob8797 2 күн бұрын
100 % correct
@babup.r5224
@babup.r5224 2 күн бұрын
😄😄 30%പിന്തുണ രണ്ടാം വട്ടവും വന്നപ്പോൾ തനിക്കു 😄😄 95%ഉണ്ടെന്നു പൊട്ടൻ വിചാരിച്ചു 😄😄
@mohandasg7530
@mohandasg7530 2 күн бұрын
Looters & Devils Front
@manikerla8363
@manikerla8363 2 күн бұрын
മോദിയുടേമുൻപിൽ മാത്രമല്ല ഹിന്ദുക്കളുടെമുൻപിലും പിന്നറായിക്ക് പിഴക്കുന്നു
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 күн бұрын
Currect.
@user-er4cj9qi1s
@user-er4cj9qi1s 2 күн бұрын
Unda
@sathyavrathannair8898
@sathyavrathannair8898 2 күн бұрын
​@@user-er4cj9qi1sഇപ്പൊ വേണ്ടല്ലോ. തീഹാറിൽ ചെല്ലുമ്പോൾ പോരേ?
@wilsonpj2614
@wilsonpj2614 2 күн бұрын
ഇനി മലബാർമുക്രി സംസ്ഥാനം ഉണ്ടാക്കി മരുമോനെ അവിടുത്തെ മുഖ്യൻ ആക്കി..കൊള്ള അടിക്കണം... എന്ന ചിന്ന ആഗ്രഹം ഇറുക്ക്‌
@savithrynair9950
@savithrynair9950 2 күн бұрын
Malabar countryuday PM akattay marumakan.
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 күн бұрын
Very currect
@user-er4cj9qi1s
@user-er4cj9qi1s 2 күн бұрын
Ayinu enthaanda koyappam ?
@KrishnaVenu6582
@KrishnaVenu6582 2 күн бұрын
​@@savithrynair9950അതിനു വടക്കൻ കേരളത്തിൽ സിപിഎം തോറ്റ് തൊപ്പിയിട്ടല്ലോ
@AnoopVE-jl3zf
@AnoopVE-jl3zf Күн бұрын
😂😂😂
@madhusudhananm7274
@madhusudhananm7274 2 күн бұрын
ഈ ക്വട്ടേഷൻ പാർട്ടി ഇനിയും കേരളത്തിൽ വേണമോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടേ........
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 күн бұрын
Now waiste no need
@sreejaarya2929
@sreejaarya2929 2 күн бұрын
വേണ്ട വേണ്ട..... 🙏🏻
@krishnakumarr2642
@krishnakumarr2642 2 күн бұрын
പ്രളയംവന്നു എല്ലാം നശിച്ചു. അതുപോലെ, LDF വന്നു എല്ലാം നശിച്ചു. അല്ല , നശിപ്പിച്ചു.
@sajeeshkumar1725
@sajeeshkumar1725 2 күн бұрын
പിണറായി ഓരോന്നായി കൈവിടും ആദ്യം കൈവിടുക പാർട്ടിയെ ആയിരിക്കും പാർട്ടിയെ ബലികൊടുത്തും പിണറായിയും മകളും രക്ഷപെടും
@user-dx5fi7et5x
@user-dx5fi7et5x 2 күн бұрын
മാർക്കറ്റിൽ നിന്നും ഒരു സാധനവും വാങ്ങി ഭക്ഷണo കഴിക്കാൻ പറ്റാത്ത സ്തിതിയായി കേരളത്തിൽ , supplyco നിലംപൊത്തി താഴെ വീഞ്ഞു.
@leenajohn18
@leenajohn18 2 күн бұрын
അടുത്ത മന്ത്രിസഭയിൽ പോലും പിണറായിയുടെ മരുമകൻ ഇല്ലാതിരിക്കാൻ വേണ്ടത് അണികൾ തന്നെ ചെയ്യുക.
@arushapajoy8041
@arushapajoy8041 2 күн бұрын
പിണറായി ക്ക് എഴുതി വെച്ചത് വായിക്കാൻ ശക്തി ഇല്ലെങ്കിലും എല്ലാവരുടെയും മേൽ ആക്രോശിക്കാൻ ശക്തി ഉണ്ടല്ലോ
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 күн бұрын
Kalan
@GeethaSunil-cu1lx
@GeethaSunil-cu1lx 2 күн бұрын
Yes
@kanchanaks5902
@kanchanaks5902 2 күн бұрын
മലയാളത്തിൽ ആക്രോശിക്കാൻ മാത്രം അറിയാം
@alicepurackel7293
@alicepurackel7293 Күн бұрын
അതും ഇല്ലാതായി. ഇപ്പോൾ ഇരുന്നു മോങ്ങുകയാണ്
@sudhakaran.p.s6332
@sudhakaran.p.s6332 2 күн бұрын
ഇയാൾ എത്രയും വേഗം സ്ഥാനഭൃഷ്ടനാവുകയോ കാലപുരി പൂവുകയോ ചെയ്തില്ലെങ്കിൽ സംസ്ഥാനത്തിന്റെ കാര്യം കട്ടപ്പൊക!
@San-bb5kk
@San-bb5kk 2 күн бұрын
അന്നു ഞാൻ പടക്കം പൊട്ടിക്കും
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 күн бұрын
ഗോഡ് വില്ൽ ടേക്ക് ഡിസിഷൻ
@mohananchellappan8592
@mohananchellappan8592 2 күн бұрын
കാലപുരി ആകാനോ? ഞാൻ സമ്മതിക്കില്ല പതിനഞ്ച് കൊല്ലമെങ്കിലും പുഴുത്തു നരകിച്ചുകിടക്കാൻ നേർച്ചകൾ നേർന്നു കാത്തിരിക്കുമ്പോൾ അങ്ങനെ പെട്ടെന്നു ചാകാനോ?
@chandrasekharanthekkayil7536
@chandrasekharanthekkayil7536 2 күн бұрын
ഞാനും അത് ആഗ്രഹിക്കുന്നു.. എന്നെ പോലെ പലരും
@KrishnaVenu6582
@KrishnaVenu6582 2 күн бұрын
5 വർഷം പൂർത്തിയാക്കണം. എന്നിട്ട് വേണം ബംഗാളിലെ പോലെ തീർത്തും ഇല്ലാതാകാൻ
@balachandrankj5492
@balachandrankj5492 2 күн бұрын
ഇവന്റെ പുക കണ്ടാലും കേരളത്തിൽ C. P. M. ഇനി രക്ഷപെടില്ല സത്യം 👍👍👍
@sheethalagopalakrishnan3735
@sheethalagopalakrishnan3735 2 күн бұрын
ഈ വയസ്സൻ അനാക്കൊണ്ട കേരളം വിഴുങ്ങിയേ പോവൂ 😡😡
@devassypl6913
@devassypl6913 2 күн бұрын
ഓ ഇയാൾക്കൊന്നും മരണവുമില്ലേ എത്രയോ നല്ല ആളുകളാണ് മരിച്ചുപോകുന്നത് കേരളത്തെ മുടിപിച്ചു നശിപ്പിച്ചു
@padmakumar6677
@padmakumar6677 2 күн бұрын
ഇയാളെ പുറത്താക്കിയില്ലെങ്കിൽ ഇയാൾ ഇപ്രസ്താനത്തെ പണയം വെയ്ക്കും തീർച്ച
@Govinda-Mamukoya
@Govinda-Mamukoya 2 күн бұрын
എന്തു പ്രസ്താനം പണ്ടോ കള്ളൻമ്മാർ😂
@gjpets5506
@gjpets5506 2 күн бұрын
ഈ തീട്ടപാർട്ടിയെ ആണോ പ്രസ്ഥാനം എന്ന് വിളിക്കുന്നത് !!
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 күн бұрын
Very waiste prastanam
@mohananchellappan8592
@mohananchellappan8592 2 күн бұрын
പണയം അല്ല,തീറാധാരം തന്നെ നടത്താൻ കാത്തിരിക്കാം.
@reshmikesav5681
@reshmikesav5681 2 күн бұрын
പുള്ളിയെ പുറത്താക്കിയാൽ, പുള്ളിടെ മരുമോൻ വരും 🤦‍♀️
@balachandrakv6661
@balachandrakv6661 2 күн бұрын
😂 ഞങ്ങൾ കുഴി വെട്ടി വച്ചിട്ടുണ്ട്, ഒന്നെങ്കിൽ ഇറങ്ങി കിടക്കുക അല്ലെങ്കിൽ ഞങ്ങൾ ഇറക്കി കിടത്തും....
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 күн бұрын
We will do that zoon other wise he is excape brcause he is kalan
@surendrangoodstransport7787
@surendrangoodstransport7787 2 күн бұрын
A​@@RajanRajanmadhavanpillai
@martinkottoor6611
@martinkottoor6611 2 күн бұрын
😂🎉❤
@kmsebastian6923
@kmsebastian6923 2 күн бұрын
🤣🤣🤣🤣
@rajendranb4448
@rajendranb4448 2 күн бұрын
ആവതില്ലെങ്കിലും കാരണഭൂതന് ഇന്ത്യയുടെ പ്രധാനമന്ത്രി കൂടി ആയാൽ കൊള്ളാമെന്നുണ്ട്.അടുത്ത കാലത്ത് ആ രീതിയിൽ കുപ്പായവും തുന്നി വിദേശത്തൊക്കെ റിഹേഴ്സൽ നടത്തി. എന്തു ചെയ്യാൻ.. പാർട്ടിയേ പൊളിഞ്ഞു പാളീസായി. പുലി എലി ആയി.
@vijumenon3553
@vijumenon3553 2 күн бұрын
😂😂 കുഴിയിലേക്കു കാൽ നീട്ടിയിരിക്കുന്ന ഈ മാരണമോ❓❓😂😂
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 күн бұрын
ക ഴുത കാമം..... തീർകംം🥰
@user-xb5pq
@user-xb5pq 2 күн бұрын
അതുകൊണ്ടായിരിക്കും 40വണ്ടിയുടെ അകമ്പടിയുമായി പോകുന്നത് 😂😂😂
@rajendranb4448
@rajendranb4448 Күн бұрын
@@vijumenon3553 ആർത്തി പൂണ്ട് രാജ്യം തന്നെ മൊത്തത്തിൽ വിഴുങ്ങാനിരിക്കുന്നവന് അങ്ങനെ വിചാരം വല്ലതും ഉണ്ടോ?
@gopakumarps1137
@gopakumarps1137 2 күн бұрын
സ്വാമിയേയി 'ശരണമയ്യപ്പ കണ്ടോ. അയ്യപ്പൻ്റെ കളി കണ്ടോ ( ഭഗവാൻ്റെ കണ്ടവരുണ്ടോ ഈശ്വരരക്ഷ🙏👌👍🙏🙏
@johnny4175
@johnny4175 Күн бұрын
❤💯💯
@augustinejoseph4302
@augustinejoseph4302 2 күн бұрын
കനലൊരു തരി... അതുകൂടി ഊതിക്കെടുത്താൻ അവതാരം ചെയ്ത കാരണ ഭൂതം...😂😂😂
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 күн бұрын
Kalabhoothan
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 күн бұрын
Kalan...... Bhootham
@rp3353
@rp3353 2 күн бұрын
CPM ൻ്റെ കേരളത്തിലെ വിളവെടുപ്പ് കഴിഞ്ഞു ...... ഇനി തുർക്കിയിലോ, അഫ്ഗാനിസ്ഥാനിലോ നവോത്ഥാനം നടത്തി നോക്കാം .......
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 күн бұрын
May be israyelilim
@Spongevloger
@Spongevloger 2 күн бұрын
❤️❤️അഭിനന്ദനങ്ങൾ ❤️❤️ മോദിജി...
@SajeevCR
@SajeevCR 2 күн бұрын
വിജയൻ മുക്രി....
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 күн бұрын
Kalan..... And Bhootham.
@gopalakhil6910
@gopalakhil6910 2 күн бұрын
അങ്ങനത്തെ ചെയ്തത് ആണല്ലോ ജനങ്ങളോട് കാട്ടിയതു - എല്ലാത്തിനും എണ്ണി എണ്ണി കണക്കു പറഞ്ഞെ ഇവിടെ നിന്നും പോകാൻ കഴിയു - അതിനുള്ള സമയം സമാഗതമായിരിക്കുന്നു - എന്തിനും ഒരു അവസാനം ഉണ്ടാകണമല്ലോ - ഭരണത്തിൽ കയറ്റിയ ജനത്തെ അത്രയ്ക്ക് ദ്രോഹിച്ച ഒരു ഭരണാധികാരി വേറെ ഉണ്ടാകില്ല - 'ഇനി അനുഭവിച്ചോ ഒറ്റയ്ക്ക്' - Count down start
@kksnair6841
@kksnair6841 2 күн бұрын
കർമഫലം. എത്രയോ പാവപെട്ട ജനങ്ങളുടെ ശാപം.. എത്രയോ ആത്മാക്കൾ അന്തരീക്ഷത്തിൽ ഗതി കിട്ടാതെ അലയുന്നു... അവരുടെ കുടുംബങ്ങൾ ഇന്നും കരയുന്നു. ഇനിയും മനുഷ്യത്വമുള്ള നല്ല അണികൾ തിരിച്ചറിയുക.
@sasidharanpillaisasi5335
@sasidharanpillaisasi5335 2 күн бұрын
വാർത്തകൾ ക്കിടയിൽ ഈഅധമെന്റെ പടംകാണിയ്ക്കാതിരുന്നുകൂടെ
@csatheesc1234
@csatheesc1234 2 күн бұрын
അതേ അത് കാണുമ്പോൾ ശരിക്കും അറപ്പാണ് വെറുപ്പാണ്
@jacobkuriakose4683
@jacobkuriakose4683 2 күн бұрын
ഇയ്യാളെ എന്നല്ല ഇയ്യാളുടെ ഫോട്ടോ കണ്ടാൽപ്പോലും അന്നത്തെ ദിവസം പോക്കാണ്.
@user-yg1qn2go2x
@user-yg1qn2go2x 2 күн бұрын
പിണറായി കരവൻ വാങ്ങാനുള്ള തീരുമാനം ചോദിയം ചെയപ്പെടണം. ജനങ്ങൾ കടത്തിൽ മുങ്ങി. കേന്ദ്രം ഇടപെടണം
@rejikr4008
@rejikr4008 2 күн бұрын
ഇനി സി പി എം പിരിച്ചുവിട്ട് എല്ലാ സഖാക്കളും ബി ജെ പി യിൽ ചേരട്ടെ ....! പിരിച്ചുവിട്ടില്ലെങ്കിലും അണികൾ പോകും.തിരഞ്ഞെടുപ്പ് ഫലം അതാണല്ലോ തെളിയിക്കുന്നത്.
@Trueman571
@Trueman571 2 күн бұрын
വല്ലതും നടക്കുമോ മറുനാടാ... ഇത് വരെ ഇവൻ എന്തൊക്കെ ചെയ്തു. K9lapaathaka കേസ് വരെ ഉണ്ട്. ലാവ്‌ലിൻ വേറെ. ബിജെപി വന്നിട്ടും, കോൺഗ്രസ്സ് ഉണ്ടായിരുന്നിട്ട് പോലും ഇവനും കുടുംബവും വീണ്ടും വീണ്ടും ധൈര്യമായി ഇതൊക്കെ ചെയ്യുന്നു. എന്തിന് ടിപി കേസ് പ്രതികൾക്ക് വേണ്ടി ഹൈ കോടതി വിധിയെ പോലും അവർ അട്ടിമറിക്കാൻ ശ്രമിച്ചു - കുറ്റം കുറച്ചു ഉദ്യോഗസ്ഥർക്കും വെച്ച് കൊടുത്തു.
@RajanValsan
@RajanValsan 2 күн бұрын
എത്ര ഉയരത്തിൽ പറന്നാലും ഒരിക്കൽ താഴേക്ക് വരിക തന്നെ വേണം പ്രപഞ്ച സത്യം അതാണ്
@Moorthy678
@Moorthy678 2 күн бұрын
ഫാരിസ് അബൂബക്കർ നു എന്തൊക്കെയോ റോൾ ഉണ്ട് എല്ലാത്തിലും
@Subra-fx6xj
@Subra-fx6xj 2 күн бұрын
2019 2024.. കണക്കു നോക്കുമ്പോൾ സിപിഎമ്മിന്റെ. തോൽവി.. ഇനി ആവർത്തിച്ചാൽ കേരളം പോയാൽ കിട്ടില്ല
@vijayachandrantk8068
@vijayachandrantk8068 2 күн бұрын
ആദ്യ കാലം മുതൽ ഈ നരാധമൻ സാജൻ പറഞ്ഞതു പ്രകാരമുള്ള ഒരു ജന്മം തന്നെ ആയിരുന്നു. അതു ഇപ്പോൾ വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞു എന്നു മാത്രം
@tijothomas8777
@tijothomas8777 2 күн бұрын
ഇപ്പോൾ 56ഇഞ്ചിന്റെ അടിയിൽ കമന്നു കിടക്കുന്നു
@hometv617
@hometv617 2 күн бұрын
ഹ ഹ ഹ ബാങ്ക് കൊള്ളയിലും പങ്ക് പറ്റി പ്രബുദ്ധരുടെ "ആദർശ" പാർട്ടി...
@sivanpillai8914
@sivanpillai8914 2 күн бұрын
വാക്കിന് വിലയില്ലാത്ത കുറെ കുഷ്മണ്ഡങ്ങൾ, നമ്മുടെ കഷ്ടകാലം
@user-zw9rx5ph7j
@user-zw9rx5ph7j 2 күн бұрын
ഡെസ്ക്രിപ്ഷൻ ഇൽ ഒരു തെറ്റുണ്ട്. മുട്ട് എന്നതിനു പകരം മട്ട് എന്നാണ് എഴുതിയിരിക്കുന്നത്
@somarajakurupm4328
@somarajakurupm4328 2 күн бұрын
അടിയുംകൊണ്ടു കരവും കെട്ടി പുളിയും കുടിച്ചു
@vkbabyrajini9927
@vkbabyrajini9927 2 күн бұрын
എല്ലാം അറിയുന്ന സാജൻ രാഹുൽഗാണ്ടിയുടെ UK പൗരത്വത്തിൻ്റെ പേരിലുള്ള ഹർജി അറിഞ്ഞു കാണുമല്ലോ
@sivadasanmp4785
@sivadasanmp4785 2 күн бұрын
കേരളത്തിൽ പ്രതിപക്ഷ നേതാവ് ഉണ്ടോ? ആരാ പാറയുന്നത്. ഓന്താണ് പ്രതിപക്ഷനേതാവു് ചതീ ച്ചൻ ' ശരിക്കും. '
@dayabjimb1131
@dayabjimb1131 2 күн бұрын
ഇത് വെറുതെ ബുദ്ധിപൂർവo ഉള്ള പിൻമാറ്റം... നേരെ നിൽക്കാനാവുമ്പോൾ ഭൂരിക്ഷ വിവേചനം തുടരും ...ന്യൂനപക്ഷ പ്രീണനo തുടരും... ഒരു നല്ല ഭരണധികാരി മതത്തെയും രാഷ്ടയ പ്രീണനവും തുല്യ അകലത്തിൽ മാറ്റി നിർത്തി ജന സേവനം നടത്തണം
@vinodkumar-sx3eh
@vinodkumar-sx3eh 2 күн бұрын
Still Veena Vijayan is being protected by KJP (Ulli sura)
@IndiaKerala-oc9rg
@IndiaKerala-oc9rg 2 күн бұрын
Sg എഫക്ട് 🔥🔥🔥മോദി g❤❤
@ststock55
@ststock55 2 күн бұрын
ഇയാളുണ്ടാക്കിയ പ്രഥാന ഉപകരണങ്ങൾ . അടിമകൾ, തീവ്രത ഉണ്ടാക്കുന്ന യന്ത്രം
@sivaprasadcn8482
@sivaprasadcn8482 2 күн бұрын
സർവ്വ കുതന്ത്ര പതനം
@tux008
@tux008 2 күн бұрын
പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാവിന് അഭിവാദ്യങ്ങൾ 💚💚💚💊💊💊
@babup.k9000
@babup.k9000 2 күн бұрын
😂😂😂😂😂😂
@johnymj5612
@johnymj5612 2 күн бұрын
മൂലത്തിൽ ഇറുക്കി പിടിക്കുന്നതെന്തിനാ മൂല കുരുവിന്റെ അസുഖം മാറിയില്ലേ 😂😂
@babyampatt468
@babyampatt468 2 күн бұрын
പെരും കള്ളൻ കെജ്‌രി വെള്ളം കുടിക്കുന്നു....ഷാജൻ അറിഞ്ഞോ????
@rahulrp7723
@rahulrp7723 2 күн бұрын
ഏത് ബിജ്യനും ഒരു ദിവസമുണ്ട്
@vidyanandankk9480
@vidyanandankk9480 2 күн бұрын
ഷാജാ ഷാജന്റെ സംസാരം വളരെ കൂടുന്നുണ്ട് കേട്ടോ പിണറായി ആണോസുരേഷ് ഗോപിയെ ജയിപ്പിച്ചത്, തൃശ്ശൂരിലെ ജനങ്ങളാണ് സുരേഷ് ഗോപിയെ ജയിപ്പിച്ചത്
@user-zu4uf7sm2d
@user-zu4uf7sm2d 2 күн бұрын
Ha ha hi hi
@vinodpanayi3896
@vinodpanayi3896 Күн бұрын
തൃശൂർ പൂരം നാടകം ഓർമ്മിപ്പിക്കുന്നു
@prasadraghavan8013
@prasadraghavan8013 2 күн бұрын
സാർ പകുതി മണ്ടത്തരങ്ങൾ തന്നെയാണ് പറഞ്ഞത്.സുരേഷ് ഗോപിയുടെ വിജയം പിണറായിയുടെ സമ്മാനം എന്ന് പറയുന്നത്.
@HelloSHRIKa
@HelloSHRIKa 2 күн бұрын
മറുനാടൻ്റെ രണ്ടു വ്യക്തികളെ പറ്റിയുള്ള ധാരണ വളരെ വളരെ തെറ്റിദ്ധാരണമൂലമായിരുന്നു. കെജ്രിവാൾ,പി. ജയരാജൻ😂😂😂😂😂😂😂
@mykittens7363
@mykittens7363 2 күн бұрын
വിജയന് ആയുസ്സ് ഇല്ലാന്നു പറയാൻ എങ്ങനെ pattum🤣🤣🤣😂
@user-yt2qj9df8r
@user-yt2qj9df8r 2 күн бұрын
എന്റെ ഭായി .. എത്ര കാലമായി ഇത് പറയുന്നത്.. എന്നതെങ്ങിലും നടന്നതിന് ശേഷം പറ..
@reshreshme9020
@reshreshme9020 2 күн бұрын
പിണറായി കട്ടാൽ അത് ഖജനാവ് കൊള്ള കേജ്രിവാൾ കാട്ടാലോ സ്വാതന്ത്ര്യസമരം. ഷാജൻ തിയറി
@San-bb5kk
@San-bb5kk 2 күн бұрын
പിണറായിയെ തൊട്ടാൽ INDI മുന്നണിയുടെ കരച്ചിൽ തുടങ്ങും, കേരളം ഒഴികെ.. പിന്നെ ഈ പറയുന്ന ഷാജനും പിണറായിയെ വാഴ്ത്തും-കേജ്രിവാളിനെ സപ്പോർട്ടു ചെയ്യുന്നത് പോലെ.
@jacoblucy430
@jacoblucy430 2 күн бұрын
കൊള്ളേണ്ടവർക്ക് കൊള്ളേണ്ടിടത്ത് തന്നെ കൊള്ളും വിധം മുണ്ടുടുത്ത മുസോളിനിയെ തുറന്നു കാണിച്ചതിന് ഷാജൻ സ്കറിയയ്ക്ക് ഒരുപാട് നന്ദി
@yesiamindian7830
@yesiamindian7830 2 күн бұрын
അമിത്ഷാ പത്ത് വർഷം മുൻപ് പിണറായി വിജയനെ വലിച്ചു താഴെയിടും എന്ന് പറഞ്ഞപ്പോൾ പിണറായി വിജയൻ അമിത്ഷായെ പരിഹസിച്ചു. അതിന് ശേഷം പിണറായി വിജയൻ ഓരോ നിമിഷത്തിലും ദുർബലനായി മാറി. വലിയൊരു രാജ്യം കൈവശപ്പെടുത്തിയ ബിജെപിയോടാണ് പിണറായി വിജയന്റെ വെല്ലുവിളി.
@bintyjacob8458
@bintyjacob8458 2 күн бұрын
മുട്ടു വിറച്ചു എന്നാക്കണം..
@mohananmg8833
@mohananmg8833 2 күн бұрын
വിജയനും കുടുംബവും ഒരു വർഷത്തിനുള്ളിൽ തന്നെ കേരളം വിടും.കേസുകൾ വലിഞ്ഞു മുറുകുന്നു.പാർട്ടി അണികൾക്ക് വെളിവു ഉണ്ടാവുന്നത് കൊണ്ടും ഘടക കക്ഷികൾ മുറുമുറുപ്പ് പുറത്തേക്ക് വരുന്നു ഇക്കാരണത്താൽ സമ്പാദിച്ച് കൂട്ടിയ സ്വത്ത് മായി വിദേശത്തേക്ക് കടക്കും.വിജയനെ മുന്നിൽ നിറുത്തി അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവില്ല.വിജയന് ഇത് മനസ്സിലായിട്ടുണ്ട്.
@ramachandhranka654
@ramachandhranka654 2 күн бұрын
കേരളം ഗതി പിടിക്കണമെങ്കിൽ.ഈ ബൂർഷാ പാർട്ടി ഇല്ലാതെ ആകണം
@regikurian4704
@regikurian4704 9 минут бұрын
Well said Shajan
@santhosh20571
@santhosh20571 2 күн бұрын
ആയുഷ്മേൻ അല്ല ആയുഷ്മാൻ എന്ന് തിരുത്തിയാലും 🙏🏻
@vpbbwip
@vpbbwip 2 күн бұрын
ബ്രിട്ടനിൽ നിന്ന് മിനിഞ്ഞാന്ന് തിരിച്ചു വന്നതേ ഉള്ളൂ 😂
@jdeep0709
@jdeep0709 2 күн бұрын
😂😂😂​@@vpbbwip
@pandathnarayanan3387
@pandathnarayanan3387 2 күн бұрын
ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും
@georgekuttykv4316
@georgekuttykv4316 2 күн бұрын
വിനാശ കാലെ വിവിരിദ ബുദ്ധി
@sastadas7670
@sastadas7670 2 күн бұрын
കിഴങ്ങ് കഴുകിയ വെള്ളം പോലെ അഴകോഴമ്പൻ മനസ്ഥിതി ഉള്ള ഒരു വലിയ ജനസമൂഹം അധിവസിക്കുന്ന മല്ലൂ നാടിനെ ഇന്നത്തെ അവസ്ഥയിൽ കൊണ്ട് ചെന്ന് എത്തിച്ചതിൽ ഇവിടുത്തെ ജനതയുടെ പങ്കു ആണ് മുന്നിട്ടു നിൽക്കുന്നത്. ജനതയുടെ അമിതമായ മത രാഷ്ട്രീയ അടിമത്വം അവരെ യാഥാർത്ഥ്യ ബോധത്തിൽ നിന്നും വിവേകത്തെ അകറ്റി നിർത്തുന്നു. അതുകൊണ്ട് അറിവും വിവേകവും പക്വതയും നന്മയും ഉള്ള ജന പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിൽ സമ്പൂർണ്ണ പരാജയം ആകുന്നു. സ്വന്തം അസ്തിത്വം നശിപ്പിക്കുന്ന ജനത അവരുടെ ഇന്നലെയും ഇന്നും നാളെയും ദുരന്തങ്ങളിൽ കൂടി മാത്രം ജീവിക്കും മണ്ണടിയും.
@shajanshajan1337
@shajanshajan1337 2 күн бұрын
ആ പണം സാധാരണക്കാരന് വേണം എന്നാൽ കേരളം ഭരിക്കുന്ന - വിവരവും, വിദ്യാഭ്യാസവുമില്ലാത്ത - പണത്തെ മാത്രം സ്നേഹിക്കുന്ന രാഷ്ട്രീയ കോമരങ്ങൾക്ക് അധികാരം, സമ്പത്ത് എന്ന ചിന്ത മാതമേയുള്ളൂ.
@sajan5555
@sajan5555 2 күн бұрын
എടോ ഷാജ ഒരു സീറ്റ് കിട്ടിയത്. രമ്യ ഹരിദാസിന്റെ വിടുവായിത്തം ആണ്. തനിക്ക് അവർ ജയിക്കണം എന്ന് ഉണ്ടായിരുന്നു.. പക്ഷേ ജനങ്ങൾ. ബിജെപി. സ്ഥാനാർഥി സരസുവിന് വോട്ട് ചെയ്തു. രമ്യ തോറ്റു.. രാധാകൃഷ്ണൻ ജയിച്ചു.. ബിജെപി വൻ മുന്നേറ്റം നേടി.. പാർട്ടിക്കാർ മാത്രം വോട്ട് ചെയ്താൽ ഇവിടെ ആരും ജയിക്കുകയില്ല.. പിന്നെ സുരേഷ് ഗോപിക്ക് വിവരം ഉള്ളവർ വോട്ട് ചെയ്തു. അത് ഇല്ലാത്ത വർഗീയത നിറഞ്ഞ ഗുരുവായൂർ അദ്ദേഹം മൂന്നാമത് ആയി..
@vincentmathew2954
@vincentmathew2954 2 күн бұрын
കിട്ടാത്ത മുന്തിരി പുളിക്കും 😜സിപിഎം ലീഗ് ബന്ധം അങ്ങനെയാണ് 😂
@jayanvk3631
@jayanvk3631 2 күн бұрын
പിണറായി ഡൽഹിയിൽ പോയി Air port ഇടിഞ്ഞ് വീഴും തരത്തിൽ മഴ
@sharatherrorz7898
@sharatherrorz7898 2 күн бұрын
കേവലം വീട് വെക്കാൻ, സാധാരണക്കാർക്ക് ചെറിയ തുക മാത്രമേ വേണ്ടിയിരുന്നുള്ളു. ഇപ്പോളത് 23,000രൂപയാക്കി വർധിപ്പിച്ചു. വിലകയറ്റം മൂലം ജനം വലയുന്നു. സമയത്ത് പെൻഷൻ കൊടുക്കാത്തതുകൊണ്ടു പാവപ്പെട്ട രോഗികൾ വേദന സഹിക്കുന്നു ഖജനാവ് കൊള്ള ചെയ്തു രാജാവും, മകളും സുഖമായി വാഴുന്നു. ഇതെല്ലാം തിരിച്ചറിഞ്ഞ, അടിമകളും, പ്രബുദ്ധരും അല്ലാത്തവർ ഇരുന്നു മോങ്ങുന്നു...
@n.h.venkitachalamiyer6055
@n.h.venkitachalamiyer6055 2 күн бұрын
Congress and CPM already dim in India.
@shareena4993
@shareena4993 2 күн бұрын
പിണറായി വിജയൻ എന്ന് പറയരുത് 🙏🏻🙏🏻🙏🏻 അവനെ മുഹമ്മദ്‌ വിജയൻ ബിൻ കോരൻ ആണ്
@indiraep6618
@indiraep6618 2 күн бұрын
😅
@BipinBabu2024
@BipinBabu2024 2 күн бұрын
Suresh Gopi won not because of kammis but people like him. So they voted for him.
@georgevarughese7968
@georgevarughese7968 2 күн бұрын
എൻ്റെ പൊന്നു സാജാ ഇതൊന്നു നിർത്തുമോ? സാജൻ കുറെ നാളായി മോദി പിണറായിയെ ഇപ്പം പൂട്ടും ഇപ്പം പൂട്ടും എന്നു പറയാൻ തുടങ്ങിയിട്ട്. സാജൻ്റെ പ്രിയപ്പെട്ട മോദിജി ഇന്ത്യ ഭരിക്കുന്നിടത്തോളം കാലം ഒരു ചുക്കും നടക്കാൻ പോകുന്നില്ല. അത് സാജനും അറിയാം..😂
@user-kp9rq8xu7k
@user-kp9rq8xu7k 2 күн бұрын
വിഷമം ഉണ്ടെങ്കിലും മോദി എന്തെങ്കിലും ചെയ്യാൻ കാത്തിരിക്കുകയാണ് താങ്കൾ എന്ന് അറിയാം 😂😂😂
@somanathan.k.bkarippai6088
@somanathan.k.bkarippai6088 2 күн бұрын
പൊന്നു സഹോദരാ പിണറായിയെ മാത്രമല്ല മദാമ്മ മൈരിനെയും അറസ്റ്റു ചെയ്തോ അത് മോദിജിയുടെ പണിയല്ല അതതിനുള്ള ചുമതല പെട്ടവർ അത് സമയ സമയത്തു ചെയ്യും ഉദാഹരണം കതിരിവാൾ. പിന്നാലെ പുഴുങ്ങാറായി, മകൾ വീണ, മദാമ്മ സൈനോരാ, മകൾ പ്രിയങ്ക മദാമ്മ മൈര് മോൻ പാടൊദര അവച്ചനം മോൻ പപ്പു മോൻ.
@anusreesreejith153
@anusreesreejith153 2 күн бұрын
അപ്പോൾ കരുവന്നൂർ കേസ് അറിഞ്ഞില്ലേ
@sreejithk.r4065
@sreejithk.r4065 2 күн бұрын
Super
@georgeantony3383
@georgeantony3383 2 күн бұрын
കേരളത്തിൽ കമമൂണിസമേനന കോളളകാ൪കു൦, അവരുടെ പാർട്ടി ഉദേൃാഗരു൦, കമമിപോലീസു൦ കേരളത്തിലെ ജനത്തെ പീഡിപ്പിക്കുനനു. കേ എസ് ഇ ബി എന്ന വേളളയാന വീൻടു൦ സേകകുരിററി ഡേപോസിററ് നോട്ടീസ് കിട്ടിയിടടുൺട്, ഒടുക്കത്തെ കരൺട് ചാ൪ജ് പുറമേ. ഈ കോളളയു൦. കേരള ജനമേ ഇവിററകളേ അടുത്ത തിരഞേഞടുപപിൽ ഒററ സീററു൦ കോടുകകാതിരികകുത.
@user-in5uf3md2v
@user-in5uf3md2v Күн бұрын
ദൈവത്തെപോലും അപമാനിച്ചു അഴിമതിയിൽക്കൂടി എന്തും നേടാം എന്ന അഹങ്കാരത്തിനു അറുതിവന്നിരിക്കുന്നു. ദൈവത്തിനു സ്തോത്രം.
@bku1969
@bku1969 2 күн бұрын
👏👏👏👏👏
@BENNYT.P-hg8ct
@BENNYT.P-hg8ct 2 күн бұрын
💯👍
@easternwestern3148
@easternwestern3148 2 күн бұрын
👍👍👍
@ShajiShaji-ye8jl
@ShajiShaji-ye8jl Күн бұрын
👌👌
@krcpillai4615
@krcpillai4615 2 күн бұрын
🙏🏼
@muraleedharannair7273
@muraleedharannair7273 Күн бұрын
👏👏👏👏👏👏
@MadhuKumar-rm1lx
@MadhuKumar-rm1lx 2 күн бұрын
S 100%
@BUY_YOUTUB_VIEWS_842
@BUY_YOUTUB_VIEWS_842 2 күн бұрын
the inspiration you give is amazing
@vinodmp8197
@vinodmp8197 2 күн бұрын
@fatimdonaldfatimdonald3682
@fatimdonaldfatimdonald3682 2 күн бұрын
ഇവിടെ മാതെരത്വം/ഫാഷിസം അല്ല പ്രശ്നം. കമ്യൂണിസ്റ്റുകാരുടെ (സിപിഎം) കാപട്യമാണ് ഏറ്റവും വലിയ പ്രശ്നം. അതു നമ്മുടെ മലയാളികൾ കാണുന്നില്ല. ബിജെപിക്ക് ഒരു അവസരം കൊടുക്കണം. കോൺഗ്രസുകാരുടെ ചരിത്രം നമുക്ക് അറിയാം.
@rknair8683
@rknair8683 2 күн бұрын
Super mr sajan keep it up
@shebaabraham687
@shebaabraham687 2 күн бұрын
എന്തൊക്കെ പറഞ്ഞാലും ലക്ഷങ്ങൾ മുടക്കി ക്ലിഫ് ഹൗസിൽ തകൃതിയായി പണി നടക്കുന്നുണ്ട് 😊
@deadlysailor3739
@deadlysailor3739 2 күн бұрын
ജനാധിപത്യത്തിൻ്റെയും, ഇവിടുത്തെ ജുഡിഷറിയുടേയും ജീർണ്ണത മുതലെടുത്ത് തെരുവ് റൗഡികൾ രായാവായാൽ നാടിൻ്റെ അവസ്ഥ എന്തെന്ന് ഈ അധമൻ ലോകത്തിന് കാട്ടി തന്നു. 😢
@user-oq6gw1uz9k
@user-oq6gw1uz9k 2 күн бұрын
ഈ NHM ലെ നിയമനം നഴ്സ് ആയാലും ഡോക്ടർ ആയാലും ക്ലീനിങ് സ്റ്റാഫ് ആയാലും എല്ലാം സഖാക്കൾക്കും ജോലി ഉള്ള സഖാക്കളുടെ ബന്ധുക്കൾക്കും മാത്രം ആണ് കോവിഡ് കാലത്ത് പോലും ഇവിടത്തെ സഖാക്കൾ കൊടുത്തത്
@preethap1927
@preethap1927 2 күн бұрын
അങ്ങനെ പഠിപ്പിക്കണം കേന്ദ്രം സി പി എം നെ
@Ushadevi-rf2sv
@Ushadevi-rf2sv 2 күн бұрын
ആയുസ്സ് കുറയട്ടെ
@krishnanko3474
@krishnanko3474 2 күн бұрын
ബംഗാൾ, ത്രിപുര ഇനി കേരളം.😂😂
@krishnakumarks7927
@krishnakumarks7927 2 күн бұрын
❤❤❤
@alexjohn2200
@alexjohn2200 2 күн бұрын
🙏🙏🙏👍👍👍👍👍
@shaylagamanohar2677
@shaylagamanohar2677 2 күн бұрын
ആയുഷ്മാൻ
@rajarajakaimal701
@rajarajakaimal701 Күн бұрын
കമ്യൂണിസത്തോട് ആനുക്കൊല്ല്യം ഇല്ലായിരുന്നെങ്കിലും ഒട്ടും വെറുപ്പ് ആയ പാർട്ടിയോട് ഇല്ലാതിരുന്ന എനിക്ക് ഇപ്പൊൾ ആയ പാർടിയെ അങ്ങേ അറ്റം ഇപ്പൊൾ വെറുക്കാൻ കാരണങ്ങളിൽ പ്രധാനം ശ്രീ. പിണറായിയുടെ പ്രവർത്തനങ്ങളാണ്.
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 145 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 51 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 24 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 145 МЛН