സ്കൂളിൽ പോകാത്ത ആ മൂന്ന് കുട്ടികൾ ഉന്നത വിജയത്തിലെത്തിയത് ഇങ്ങനെയാണ്

  Рет қаралды 316,356

asianetnews

asianetnews

10 күн бұрын

പോയെങ്കിൽ പോയി എന്ന് കണക്കാക്കിയായിരുന്നു ആശിഷ് തോമസും രേഖാ തോമസും ആ തീരുമാനമെടുത്തത്...സ്കൂളിൽ പോകാത്ത ആ മൂന്ന് കുട്ടികൾ ഉന്നത വിജയത്തിലെത്തിയത് ഇങ്ങനെയാണ്...
#gulfnews #school #dubai
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 537
@emeraldafiakkufamilyvlog
@emeraldafiakkufamilyvlog 8 күн бұрын
Mother nu അത്രയും qualification ഉള്ളത് കൊണ്ടാണ്. പിന്നെ father നല്ല ഒരു job financially strong aayathu കൊണ്ടു mother ന് veettil ഇരുന്നു കുട്ടികളെ പഠിപ്പിക്കാൻ പറ്റിയത്. ഇത് majority people നും പറ്റില്ല
@sheebapm2769
@sheebapm2769 7 күн бұрын
Yes
@skc3459
@skc3459 7 күн бұрын
Correct
@The-Lean-Engineer
@The-Lean-Engineer 7 күн бұрын
This are partly your wrong perception. Check blogs by assim qureshi
@sreyass565
@sreyass565 7 күн бұрын
Yess
@hafsasherin3083
@hafsasherin3083 7 күн бұрын
Financial issue karanam makkalk homeschooling kodukandi vannu ayh succeffull aaya oru familyude news munne kanditund.
@jo_34_
@jo_34_ 7 күн бұрын
ക്ലാസ്സ്റൂമിലെ വൈബിനെ പറ്റി പുകഴ്ത്തുന്നവർ അങ്ങോട്ട് മാറി നിൽക്ക്... എല്ലാവർക്കും സ്കൂൾ/കോളേജ് ലൈഫ് ഒരുപോലെ അല്ലെന്ന് ഓർക്കണം...😊
@Nationalist21
@Nationalist21 7 күн бұрын
Maybe school life has some importance as children grew up mentally in that years. But the so called college life vibe is a creation of the main stream cinema and students trying to imitate like that. What more surprising is that the same people who consider college as entertainment with friends cry about they are not getting jobs as they lacks skills. They aspired for entertaining college life, they got it then criticize about college academics and it is not teach any skills. What a hypocrisy 💯💯💯
@jojomj7240
@jojomj7240 7 күн бұрын
100% സത്യം... ചില ടീച്ചർമർ എന്ന് പറയുന്ന സാധനങ്ങളുടെ വായിൽ നിന്ന് വരുന്ന വർത്താനം കേട്ടാൽ ഒന്നു പൊട്ടിക്കാൻ തോന്നിയിട്ടുണ്ട്..... വർഷം ഇത്രേം കഴിഞ്ഞു എങ്കിലും ചിലപ്പോൾ നമ്മൾ അറിയാതെ തന്നെ അന്നത്തെ സംഭവങ്ങൾ മനസിലേക്ക് വരും
@sskhh2548
@sskhh2548 7 күн бұрын
Exactly..not all teachers are divine..some are devils too..the ones who created a strong sense of insecurity and fear in our minds. . Karma will.give them back. Ps: am not generalising all.teachers..there are some exceptions
@kindkat-mc7cu
@kindkat-mc7cu 6 күн бұрын
👍🏻👍🏻
@aamyzzworld1666
@aamyzzworld1666 6 күн бұрын
True...
@storyteller6542
@storyteller6542 8 күн бұрын
Their mother has a clear vision ... she is well planned, loving,caring strict and disciplined... these kind of mothers are a blessing ❤
@sabual6193
@sabual6193 3 күн бұрын
സ്കൂളിൽ പോയാലും പോയില്ല എങ്കിലും എന്തെങ്കിലും തൊഴിൽ സ്വന്തം ആയി ചെയ്യാൻ അറിയില്ല എങ്കിൽ ജീവിതം പോയി കിട്ടും 🤔ഭാഷയും തൊഴിലും അറിയാം എങ്കിൽ ജീവിതം ഈസി😄.
@SP-23110
@SP-23110 3 күн бұрын
Mother cant give life experiences to her children by home schooling nor can she teach the confidence to face world and people
@pristinecave
@pristinecave 8 күн бұрын
അല്ലെങ്കിലും സ്കൂളിൽ കുട്ടികളെ വിടുന്നതിൽ എനിക്ക്‌ തീരെ യോജിപ്പില്ല. എന്റെ ലൈഫ്‌ stressful ആയത്‌ സ്കൂളിൽ പോയിട്ടാണ്‌.
@sreejapnair3873
@sreejapnair3873 8 күн бұрын
Sathyam..mine too
@imhere5225
@imhere5225 8 күн бұрын
Ath pokunna school pole irikkum😊
@anishb9216
@anishb9216 8 күн бұрын
Makale vittil irithi namude😢😊
@aryavijayan992
@aryavijayan992 7 күн бұрын
Nalla school nokki viduka
@aryavijayan992
@aryavijayan992 7 күн бұрын
Njan school life nannayi enjoy cheytanu padichatu
@Nitinmithirmala
@Nitinmithirmala 5 күн бұрын
പണ്ട് ഒരു CBSE സ്കൂളിൽ ഭാവിയിൽ എന്താകാനാണ് താൽപ്പര്യം എന്ന് ഒരു ഉപന്യാസ രചനയിൽ ഞാൻ KSRTC ഡ്രൈവർ ആകണമെന്ന് എഴുതി. അതിനെ ക്രൂരമായി പരിഹസിച്ച ഒരു ടീച്ചർ ഉണ്ടായിരുന്നു .ക്ലാസ് മുറിയിലും, മറ്റു ക്ലാസിലും എന്തിന് ഒരിക്കൽ അസംബ്ലിയിൽ പോലും ഇതു പറഞ്ഞു അവർ കളിയാക്കി, അച്ഛനെ വളിച്ച് വരുത്തി PTA യിലും താർ അടിച്ചു. സ്വധവേ അപഹർഷതാ ബോധം ഉള്ള എനിക്ക് അത് വലിയ ഒരു ഡിപ്രഷൻ ആണ് തന്നത്.. കുട്ടികൾ എല്ലാം കളിയാക്കി ഡ്രൈവറേ എന്നാ ആറാം ക്ലാസ് മുതൽ +2 വരെ വിളിച്ച് വന്നത്. അപഹർഷതാ ബോധത്തിൻ്റെ എസ്ക്ട്രീം സ്റ്റേജിൽ ആയി..ഞാൻ ഒന്നിനും കൊള്ളാത്തവൻ ആണ് എന്ന് സ്വയം തോന്നി , പക്ഷേ അന്ന് എൻ്റെ മനസ്സിലെ ഹീറോ നിർമ്മാല്യം എന്ന പ്രൈവറ്റ് ബസ് മുതലാളിയും ഡ്രൈവറുമായ ദലീപ് അണ്ണൻ ആയരുന്നു മാനുവൽ സ്റ്റിയറിങ്ങ് ഡബിൾ ക്ലച്ച് ലൈലൻ്റ് ബസ്സ് അണ്ണൻ വരുതിയിൽ കൊണ്ട് നടക്കുന്നതാണ് എക്കാലവും എന്നെ ആകർഷിച്ചിരുന്നത് ഒരു വശത്ത് സ്കൂളിൽ നിന്നുള്ള പട്ടിതാറ്റ് പരിഹാസം വീട്ടിൽ ആണേൽ വാഴ വച്ചാൽ മതിയായിരുന്നു എന്ന ഭാവത്തിൽ അച്ഛനമ്മമാരുടെ നോട്ടം. മറ്റിടത്ത് എൻ്റെ വലിയ കൂട്ടുകാരായ ബസ്സ് ജീവനക്കാരുടെ മോട്ടിവേഷൻ, കാലം കഴിഞ്ഞു എൻ്റെ ആഗ്രഹം എനികൊപ്പം വളർന്നു ഹെവി എടുത്തു, കൈതെളിഞ്ഞു ബസ്സ് ഓടിച്ചു, നാഷണൽ പെർമ്മിറ്റ് ഓടിച്ചു അങ്ങനെ വലിയ ഒരു ഡ്രൈവറായി എന്ന ഒരു ആതമാഭിമണം ഉണ്ടായി. പക്ഷേ നേരത്തെ പറഞ്ഞ ടീംസിൻ്റെ ആറ്റിറ്റ്യൂടിൽ നോ മാറ്റം .. തീവ്രമായി ആഗ്രഹിക്കുന്നത് എന്തും നേടിത്തരുവാൻ പ്രപഞ്ച ശക്തി ഗൂഡാലോചന നടത്തും എന്ന് ജോസഫ് മർഫി പറഞ്ഞത് എൻ്റെ കാര്യത്തിൽ ശെരിയായി അഥാ PSC ലിസ്റ്റിൽ വന്നു KSRTC അല്ല. കേരളാ പോലീസ് ഡ്രൈവറായി നിയമനം ലഭിച്ചു.. അങ്ങനെ പോലീസ് ബസ്സും കൊണ്ട് ഒരു സ്ഥലത്ത് ഡ്യൂട്ടിക്ക് പോകവേ ഒരു കാഴ്ച്ച കണ്ടു പണ്ട് എന്നെ വലിച്ച് കീറി ചുവരിൽ ഒട്ടിച്ച് ടീച്ചർ ഇതാ ഒരു KSRTC വേണാട് ബസ്സിൽ പുള്ളിക്കാരത്തിയുടെ MA.Bed ഉം പൊതിഞ്ഞ് കക്ഷത്തിൽ വച്ച് സ്കൂളിലെ അതേ സ്ലാങ്ങിൽ "ആ മുമ്പിൽ നിൽക്കുന്നവരൊക്കെ കുറച്ച് അങ്ങോട്ട് നീങ്ങി നിൽക്കണേ ഡോർ അടയ്ക്കാതെ വണ്ടി പോകുന്ന പ്രശ്നം ഇല്ല"..ശുഭം..
@sreelekshmi675
@sreelekshmi675 4 күн бұрын
10 പഠിക്കുമ്പോ oru 9 varsham munne Hindi examinu nigalude oragrahathekkurihu ezhuthan essay vannappo jeevithathil theatre kandittillatha enikku avide poyi oru cinema kananam enna agraham paranjathinte peril oru sheet motham vett itta teacharine ormma varunnu..
@Nitinmithirmala
@Nitinmithirmala 4 күн бұрын
@@sreelekshmi675ഓ ഹോ ഈ എസ്സേ പരിപാടി എല്ലായിടത്തും ഉണ്ടല്ലേ... ആട് തോമ രാവുണ്ണി മാഷിനോട് പറഞ്ഞത് എത്ര ശെരിയാണല്ലേ "സാറ് വരച്ച ചുവപ്പിന് ചോര എന്ന് കൂടി അർഥമുണ്ടെന്ന് " ! . അടുത്ത തലമുറ എങ്കിലും ഇത്തരം പഠനപീഠനങ്ങൾ ഏറ്റുവാങ്ങാതെ പഠിക്കട്ടെ..
@sreelekshmi675
@sreelekshmi675 4 күн бұрын
@@Nitinmithirmala ആന്നെ.. ഭയങ്കരി ഒരു ടീച്ചർ ഉണ്ടായിരുന്നു.. UPS padikkumbo.. റോഡിൽ ഓടി വീണ് മുട്ട് പൊട്ടിയ കാരണത്താൽ classil എത്താൻ വൈകിയ എന്നെ നാക്ക്‌ കടിച്ച് പിടിച്ച് അടിച്ച ടീച്ചർ നെ ഓർമ്മ വരുന്നു.. ഇപ്പോഴും എനിക്ക് അവരെ ഇഷ്ട്ടല്ല..അടിക്കാൻ ഓരോ കാരണങ്ങൾ ഉണ്ടാക്കും.. പട്ടാള ചിട്ടയുള്ള വീടായതുകൊണ്ട് വീട്ടിൽ പറയില്ല.. വലുതാകുമ്പോൾ അവരെ ഒന്ന് കാണണം എന്ന് ആഗ്രഹിച്ചിരുന്നു.. അതിന് വേണ്ടി അന്വേഷിച്ചു നടന്നപ്പോ അറിഞ്ഞത് മക്കൾ രണ്ടാളും "കള്ളൻ"മാരായി എന്നാ.. ഭർത്താവും മരിച്ചു.. ഞാനത് വിട്ടു.. ☺️
@Nitinmithirmala
@Nitinmithirmala 4 күн бұрын
@@sreelekshmi675" താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ". അധ്യാപനം എന്നത് ഒരു തൊഴിൽ അല്ല നേരേ മറിച്ച് മഹത്തരമായ ഒരു സേവനമാണ്.. മതാവും, പിതാവും , ഗുരുവും കഴിഞ്ഞിട്ടേ ദൈവമുള്ളു എന്ന് പഠിപ്പിക്കുന്ന ശ്രഷ്ഠമായ നമ്മുടെ ഈ സംസ്കാരത്തിൽ ഒരു കുട്ടിയുടെ ഭാവി തന്നെ ഒരു അധ്യാപകൻ്റെ കയ്യിൽ ആണ്.. അത്തരത്തിലുള്ളവർ തന്നെ കുരുന്നു മനസ്സിൽ ഏൽപ്പിക്കുന്ന മുറിവുകൾ ഒരിക്കലും ഉണങ്ങില്ല. ഇതിൽ രക്ഷിതാക്കൾക്ക് ഉള്ള പങ്കും ഒരിക്കലും നമ്മൾ വിസമരിക്കരുത്.. അവരും തുല്യ ഉത്തരവാദികൾ തന്നെ. ഒന്നാം പാനിപ്പട്ട് യുദ്ധമോ , പൈതഗോറസ് സിദ്ധാന്തമോ , ഗുരുത്വാകർഷണ നിയമമോ ഒന്നും കാണാതെ പഠിച്ചത് കൊണ്ട് ജീവിതം കെട്ടിപ്പെടുക്കാൻ ആകില്ല . ഒരു വിദ്യാർത്ഥിക്ക് ആദ്യം വേണ്ടത് സാമൂഹിക ബോധം, സാമ്പത്തിക വിദ്യാഭാസം അഥവാ മണി മാനേജ്മെൻ്റ് , വിവിധ ഭാഷാ പരിജ്ഞാനം ഇത്രയും പഠിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം .അത് വേണ്ട രീതിയിൽ ആർജ്ജിച്ച ഒരാൾ ജീവിതത്തിൽ കാൽ ഇടറില്ല ഏത് സാഹചര്യത്തിലും പിടിച്ചു നൽകും. അല്ലാതെ A+ വാങ്ങിക്കൂട്ടിയിട്ട് ഒന്നും വലിയ കാര്യം ഇല്ല.Hardwork ന് പരിമിധികൾ ഉണ്ട് എന്നാൽ സമാർട്ട് വർക്ക് എന്നതിൻ്റെ ഭലം അത്രയധികം ത്രസിപ്പിക്കുന്നതാണ്. "അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ അമ്മതൻ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീർ" ഈ വരികൾ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ കണ്ണു നിറയ്ക്കുന്നത് അവൻ്റെ സമൂഹിക ബോധവും , അത് അവനിൽ / അവളിൽ പകർന്നു കൊടുക്കുന്ന അധ്യപകൻ്റെ മികവും ആയിരിക്കണം..അത്തരത്തിലാകണം നമ്മുടെ വിദ്യാഭ്യാസ സംബ്രദായം.
@kindkat-mc7cu
@kindkat-mc7cu 4 күн бұрын
👍🏻👍🏻
@juvelpbaiju7561
@juvelpbaiju7561 7 күн бұрын
മാതാപിതാക്കൾ എടുത്ത efforts സമ്മതിച്ചേ പറ്റു.
@sabual6193
@sabual6193 3 күн бұрын
സ്കൂളിൽ പോയാലും പോയില്ല എങ്കിലും എന്തെങ്കിലും തൊഴിൽ സ്വന്തം ആയി ചെയ്യാൻ അറിയില്ല എങ്കിൽ ജീവിതം പോയി കിട്ടും 🤔ഭാഷയും തൊഴിലും അറിയാം എങ്കിൽ ജീവിതം ഈസി😄.
@moonistone2000
@moonistone2000 8 күн бұрын
സ്കൂൾ ഇൽ പോകാൻ മടിയുള്ള കുട്ടികൾക്ക് ഹോം സ്കൂളിംഗ് നല്ല ഒരു ഓപ്ഷൻ ആണ്
@aryavijayan992
@aryavijayan992 7 күн бұрын
Madi undenkil athumatti edukan ale nokkendath
@anjubnair2230
@anjubnair2230 7 күн бұрын
See home schooling is not an easy thing... Alathe schoolil pokan madi ulla kuttikalk alla home schooling... Kuttikal school il pokan madi kaanikunath pala karanangal kondakam... Athanu adyam kandupidikendath... Pine home schooling il kuttikal koodi interested ayirikanam...
@Sini0000
@Sini0000 6 күн бұрын
😂😂 ellavarkum stadium pole home ella oronu text cheyth nokan Avare padipikan vere prof ind
@nawalsboutiqueandtailoring8192
@nawalsboutiqueandtailoring8192 3 күн бұрын
Social interaction vende???
@sabual6193
@sabual6193 3 күн бұрын
സ്കൂളിൽ പോയാലും പോയില്ല എങ്കിലും എന്തെങ്കിലും തൊഴിൽ സ്വന്തം ആയി ചെയ്യാൻ അറിയില്ല എങ്കിൽ ജീവിതം പോയി കിട്ടും 🤔ഭാഷയും തൊഴിലും അറിയാം എങ്കിൽ ജീവിതം ഈസി😄.
@chrizzzzz2193
@chrizzzzz2193 7 күн бұрын
ഇതിൽ പണക്കാർക്ക് മാത്രം ഇതൊക്കെ സാധിക്കും എന്ന് പറയുന്നവർ അട്ടപ്പാടിയിലെ സാരംഗ് നെ പറ്റി ഒന്ന് അറിയൂ. ഗോപാലകൃഷ്ണൻ മാഷിനെയും വിജയലക്ഷ്മി ടീച്ചറെയും അറിയൂ
@kxpaul6554
@kxpaul6554 3 күн бұрын
തീർച്ചയായും അറിയണം ❤
@ahammedmadambillath2459
@ahammedmadambillath2459 8 күн бұрын
Full credit to their parents- especially to mom ❤
@sabual6193
@sabual6193 3 күн бұрын
സ്കൂളിൽ പോയാലും പോയില്ല എങ്കിലും എന്തെങ്കിലും തൊഴിൽ സ്വന്തം ആയി ചെയ്യാൻ അറിയില്ല എങ്കിൽ ജീവിതം പോയി കിട്ടും 🤔ഭാഷയും തൊഴിലും അറിയാം എങ്കിൽ ജീവിതം ഈസി😄.
@aprilsummer6321
@aprilsummer6321 8 күн бұрын
സ്കൂളിലും കോളേജിലും പഠിച്ചു.. കിട്ടിയത് മുഴുവൻ ഡിപ്രെഷൻ.. പേരിനു കുറച്ചു സർട്ടിഫിക്കറ്റും.. മിണ്ടരുത് എന്ന് കുട്ടികളോട് പറയും...മിണ്ടാതിരുന്നാൽ എന്തെ മിണ്ടാതെ എന്ന് ചോദിക്കും... Strange place 😅 നല്ല കാലം മൊത്തം പോയി... ഇപ്പൊ ഡിപ്രെഷൻ മാറ്റാൻ നടക്കുന്നു..😂
@GoldenBerries19
@GoldenBerries19 7 күн бұрын
😊👍
@aswathi_rajagopal
@aswathi_rajagopal 7 күн бұрын
true
@kindkat-mc7cu
@kindkat-mc7cu 7 күн бұрын
🫨
@4thepeople929
@4thepeople929 7 күн бұрын
നിങ്ങൾ പഠിച്ചത് school of depression ൽ ആയിരിക്കാം😊
@jensiathomas7564
@jensiathomas7564 5 күн бұрын
👍
@anjucr4853
@anjucr4853 8 күн бұрын
പഠനം മാത്രമാണോ schooling. ഒരു കൂട്ടത്തിൽ പെടുമ്പോൾ എങ്ങനെ behave ചെയ്യാം. പല സ്വഭാവത്തിൽ പെട്ടവരുമായി എങ്ങനെ ഇടപഴകാൻ സാധിക്കുന്നു. School festivals sports ഇതിലൂടെ കിട്ടുന്ന ജയ പരാജയങ്ങൾ എങ്ങനെ deal ചെയ്യാം. വീട്ടിൽ അര മണിക്കൂർ അടങ്ങി ഇരിക്കാത്ത കുട്ടികൾ ദിവസത്തിൻ്റെ അധിക സമയവും class റൂമിൽ deciple keep ചെയ്യുന്നത് എങ്ങനെയാണ്. ഇത് പോലെ എത്രയോ കര്യങ്ങൾ school life നമ്മളെ പഠിപ്പിക്കുന്നത്. സാധാരണകാരായ മക്കൾക്ക് school പോകുന്നത് തന്നെയാണ് best option. പണം ഉള്ളവർക്ക് ഈ പറഞ്ഞത് അത്രയും സ്കൂളിൽ പോകത്തെയും സാധ്യമാക്കാം.
@Misty559
@Misty559 7 күн бұрын
അതാണ് ഞാനും ആലോചിച്ചത്.. Peer group interaction എന്ന ഒന്നില്ലേ..?
@greeshmamathew1228
@greeshmamathew1228 7 күн бұрын
True!
@fg4513
@fg4513 7 күн бұрын
Pavapetta alukal ngn cheyunnund
@fg4513
@fg4513 7 күн бұрын
​@@greeshmamathew1228u hav a grt music sense,
@fg4513
@fg4513 7 күн бұрын
​@@Misty559athe reethila avarde parents train cheyde
@aswathiachu5784
@aswathiachu5784 7 күн бұрын
പഠിക്കാൻ കഴിവുള്ള കുട്ടികൾക്ക് കുഴപ്പമില്ല അതുപോലെ രക്ഷിതാക്കൾക്കും അറിവ് വേണം സാധാരണക്കാർക്ക് ഇതൊന്നും നടക്കില്ല വീട്ടിൽ എല്ലാവർക്കും വിദ്യാഭ്യാസം ഉണ്ടെങ്കിൽ കുഴപ്പമില്ല എല്ലാവരും ഒരുപോലെ അല്ലല്ലോ 2:42
@sabual6193
@sabual6193 3 күн бұрын
സ്കൂളിൽ പോയാലും പോയില്ല എങ്കിലും എന്തെങ്കിലും തൊഴിൽ സ്വന്തം ആയി ചെയ്യാൻ അറിയില്ല എങ്കിൽ ജീവിതം പോയി കിട്ടും 🤔ഭാഷയും തൊഴിലും അറിയാം എങ്കിൽ ജീവിതം ഈസി😄.
@jmjsho
@jmjsho 2 күн бұрын
Correct 👍
@ramachandranpanicker3176
@ramachandranpanicker3176 8 күн бұрын
ശരിയായ സിലബസ് കിട്ടിയാൽ വീട്ടിലിരുന്ന് പഠിച്ച് പരീക്ഷ എഴുതാൻ സാധിച്ചാൽ അതാണ് നല്ലത്. സ്ക്കൂളിൽ പഠിത്തത്തിനല്ല പ്രാധാന്യം.
@prasheelaprakash
@prasheelaprakash 8 күн бұрын
Schoolil kittatha pala arivum e kuttikalkku koduthittundu. Ellam veettil arrangement chaithu
@anishb9216
@anishb9216 8 күн бұрын
Sports
@ramachandranpanicker3176
@ramachandranpanicker3176 8 күн бұрын
@@anishb9216 ഭൂരിപക്ഷംസ്പോർട്ട്സ് താരങ്ങളും, കലാകാരന്മാരും വിദ്യാലയത്തിൽ കൂടിയല്ല വളർന്നത്.
@ramachandranpanicker3176
@ramachandranpanicker3176 8 күн бұрын
സ്പോർട്ട്സ്, കല എന്നിവയിൽ ഉയർന്ന വിജയം നേടിയവരാരും വിദ്യാലയങ്ങളിൽ കൂടി അല്ല വളർന്നത്
@anishb9216
@anishb9216 8 күн бұрын
Ellavarum kallikaan ponudh sportsman avaan Ella.Ningal orikalum kaliich itt illye😊
@anithakumari8507
@anithakumari8507 7 күн бұрын
കഞ്ചാവും മയക്കുമരുന്നും ധാരാളമായി കിട്ടുന്ന ഈ കാലത്ത് കേരളത്തിൽ ഇതാണ് നല്ലത് പക്ഷെ എല്ലാവർക്കും പറ്റില്ലല്ലോ
@geethanair5366
@geethanair5366 4 күн бұрын
Exactly
@sabual6193
@sabual6193 3 күн бұрын
സ്കൂളിൽ പോയാലും പോയില്ല എങ്കിലും എന്തെങ്കിലും തൊഴിൽ സ്വന്തം ആയി ചെയ്യാൻ അറിയില്ല എങ്കിൽ ജീവിതം പോയി കിട്ടും 🤔ഭാഷയും തൊഴിലും അറിയാം എങ്കിൽ ജീവിതം ഈസി😄.
@dipukajith5635
@dipukajith5635 7 күн бұрын
പഠിപ്പിക്കാൻ അറിയാത്ത കുറെ തോൽവി സ്കൂൾ ഉണ്ട് നാട്ടിൽ , പിള്ളേരെ വഴക്കു പറയാനും തരം താഴ്ത്താൻ മാത്രം അറിയുന്ന കുറെ അധ്യാപകർ ഇപ്പോളും ഇഷ്ടം പോലെ ഉണ്ട് ..അതൊക്കെ വെച്ച് നോക്കിയാൽ ഇവരുടെ ഹോം സ്കൂളിംഗ് പരുപാടി ഭേദം ആണ് , പിന്നെ ഇവരുടെ ഒരു സാധാരണ ഹോം സ്കൂളിംഗ് അല്ല എന്നതാണ് , വിദേശ രാജ്യങ്ങളിൽ എല്ലാം പോയത് കൊണ്ട് മറ്റു വിദ്യാര്ത്ഥികളെ കാലും ഒന്നൂടെ ലോക പരിചയം കിട്ടി . വ്യത്യസ്ത സംസ്കാരത്തിൽ ജീവിക്കുന്നവരായിട്ടു നേരിട്ട് ഇടപെടാൻ പറ്റി ,ഇത്ര അധികം രാജ്യങ്ങളിൽ പോകുന്നത് സാധാരണക്കാരെ സംബന്ധിച്ചു അസാധ്യം ആണ്
@sreejasuresh1893
@sreejasuresh1893 3 күн бұрын
സത്യത്തിൽ സ്കൂളുകളിൽ കൊടും പീഡനങ്ങൾ ആണ് നടക്കുന്നത്.. ഇതൊന്നും ന്യൂസ് ആക്കാൻ ഒരു മാധ്യമങ്ങളും ഇല്ലാ. എനിക്ക് തോന്നുന്നു ഒരു റിയാലിറ്റി ഷോ പോലെ സ്കൂൾ അനുഭവങ്ങൾ പങ്ക് വക്കുന്ന ഒരു പ്രോഗ്രാം വന്നാൽ കുറേ മാറ്റങ്ങൾ വരും എന്ന്
@sabual6193
@sabual6193 3 күн бұрын
സ്കൂളിൽ പോയാലും പോയില്ല എങ്കിലും എന്തെങ്കിലും തൊഴിൽ സ്വന്തം ആയി ചെയ്യാൻ അറിയില്ല എങ്കിൽ ജീവിതം പോയി കിട്ടും 🤔ഭാഷയും തൊഴിലും അറിയാം എങ്കിൽ ജീവിതം ഈസി😄.
@susmithababu6790
@susmithababu6790 3 күн бұрын
എല്ലാം കൊള്ളാം പക്ഷെ മാതൃ ഭാഷ കുട്ടികൾക്കു അറിയില്ല
@dipukajith5635
@dipukajith5635 3 күн бұрын
@@susmithababu6790 ദുബായിൽ ജനിച്ചു വളർന്നു അമേരിക്കയിൽ എല്ലാം ബിരുദാനന്തര ബിരുദം പൂർത്തി ആക്കിയ ഇവർക്കു മലയാളം പറയേണ്ട ഒരു ആവശ്യവും ഇല്ല.. കേരളത്തിൽ ഇവരൊക്കെ ജോലി ചെയ്യാനും പോകുന്നില്ല . 😄
@dhexzz1427
@dhexzz1427 7 күн бұрын
സത്യത്തിൽ എന്തിനാ കുട്ടികളെഇത്രയും സമയം സ്കൂളിൽ ഇരുത്തുന്നേ രാവിലെ 6മണിക്ക് പോകുന്നക്കുട്ടികളാണ് വൈകിട്ട് 6മണിയാകും വീട്ടിൽ എത്തുമ്പോൾ. 6മണിമുതൽ 8.45വരെ ട്യൂഷൻ അതുകഴിഞ്ഞ്9മണിമുതൽ 4.30വരെയും സ്കൂളിൽ തന്നെ സ്കൂളിൽ നന്നായിട്ട് പഠിപ്പിച്ചു എങ്കിൽ ട്യൂഷൻ ഒഴിവാക്കാമായിരുന്നു.... അത് നടക്കില്ല അതിനെ തുടർന്ന് ട്യൂഷനും വിടും ആറുമണിക്ക് വീട്ടിലെത്തുന്ന കുട്ടികൾ അവർക്ക് കുളിച്ച് ഭക്ഷണം ഒക്കെ കഴിച്ച് വീണ്ടും പഠിത്തം വീട്ടുകാരുമായിട്ട് ഒന്ന് സംസാരിക്കാൻ പോലും കുട്ടികൾക്ക് സമയമില്ലാത്ത അവസ്ഥ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞാൽ അതിലും വലിയ ടെൻഷൻ സന്തോഷപ്രദമായി കളിച്ച് ചിരിച്ചു നടക്കേണ്ട കുട്ടികൾക്ക് ടെൻഷൻ മാത്രം.......
@stylekerala5389
@stylekerala5389 6 күн бұрын
Yes
@reshmabala3914
@reshmabala3914 6 күн бұрын
Correct💯
@Evaahh.....
@Evaahh..... 5 күн бұрын
Agreed 💯👍
@tessyfrancis9607
@tessyfrancis9607 3 күн бұрын
സ്കൂൾ തിരഞ്ഞെടുക്കുന്നതിന് മുന്നേ സ്കൂൾ നിലവാരവും അച്ചടക്കവും നേരിൽ കണ്ട് ബോധ്യപ്പെടുക ശേഷം നല്ല പഠന നിലവാരം പുലർത്തുന്ന അച്ചടക്കം ശീലിപ്പിക്കുന്ന സ്കൂളിൽ ചേർക്കുക. കുട്ടികളെ സ്കൂൾ സമയത്തിനുള്ളിൽ തന്നെ പാഠപുസ്തകങ്ങൾ വായിച്ചു മനസ്സിലാക്കാനും എഴുതി പഠിക്കാനും ഉറക്കെ വായിക്കാനും പറഞ്ഞു കൊടുത്തു വീട്ടിൽ നിന്ന് അയക്കുക. ട്യൂഷൻ പോകണ്ട കാര്യമില്ല. അമ്മയോ അച്ഛനോ ഒരു മണിക്കൂർ വൈകുന്നേരം കുട്ടികളുടെ കൂടെ ഇരുന്ന് അവരുടെ പഠനത്തെ വിലയിരുത്തുക മറ്റുള്ള കാര്യങ്ങളിലും കുട്ടികളുടെ ശ്രദ്ധ പതിപ്പിക്കുക. കളിക്കുക. ചിരിക്കുക. ഒന്നിച്ച് ഭക്ഷിക്കുക. അത്രയും ചെയ്താൽ തന്നെ ധാരാളം ഞായറാഴ്ച കുട്ടികളെ കൂട്ടി യാത്ര പോകുക.
@sabual6193
@sabual6193 3 күн бұрын
സ്കൂളിൽ പോയാലും പോയില്ല എങ്കിലും എന്തെങ്കിലും തൊഴിൽ സ്വന്തം ആയി ചെയ്യാൻ അറിയില്ല എങ്കിൽ ജീവിതം പോയി കിട്ടും 🤔ഭാഷയും തൊഴിലും അറിയാം എങ്കിൽ ജീവിതം ഈസി😄.
@xavior_india_0891
@xavior_india_0891 2 күн бұрын
ഹോം സ്കൂൾ ഇഷ്ടമാണെങ്കിൽ പോലും എല്ലാവർക്കും സാധിക്കില്ല. കൂടുതൽ സമയച്ചിലവ് , കൂടുതൽ പണച്ചിലവ്, കൂടുതൽ ടെൻഷൻ, അതാണ് മെയിൻ പ്രശ്നം.
@noufasunil8386
@noufasunil8386 2 сағат бұрын
ആ അമ്മയ്ക്ക് ഒരു hatsoff, സപ്പോർട്ട് ചെയ്ത അച്ഛനും 🙏🏻🙏🏻🙏🏻നന്മ ഉണ്ടാവട്ടെ ❤️
@rainbowdreams
@rainbowdreams 7 күн бұрын
These girls are so lucky 😊 and blessed
@sabual6193
@sabual6193 3 күн бұрын
സ്കൂളിൽ പോയാലും പോയില്ല എങ്കിലും എന്തെങ്കിലും തൊഴിൽ സ്വന്തം ആയി ചെയ്യാൻ അറിയില്ല എങ്കിൽ ജീവിതം പോയി കിട്ടും 🤔ഭാഷയും തൊഴിലും അറിയാം എങ്കിൽ ജീവിതം ഈസി😄.
@RubyRockey435
@RubyRockey435 4 күн бұрын
വീട്ടിൽ വിദ്യാഭ്യാസമുള്ള അച്ഛനും അമ്മയും അവരെ സപ്പോർട്ട് ചെയ്യുന്ന വിവരമുള്ള grandparents ഉം ആണെങ്കിൽ ഇതൊക്കെ നടക്കും 👍
@abdulrahimmhs
@abdulrahimmhs 8 күн бұрын
പാവപ്പെട്ടവൻ ഇട്ടാൽ വള്ളി നിക്കർ കാശുള്ളവൻ ഇട്ടാൽ ബർമുഡ
@user-bd4yw7jr5d
@user-bd4yw7jr5d 8 күн бұрын
😂😂😂
@risamcb9477
@risamcb9477 4 күн бұрын
😂😂😂😂
@sabual6193
@sabual6193 3 күн бұрын
സ്കൂളിൽ പോയാലും പോയില്ല എങ്കിലും എന്തെങ്കിലും തൊഴിൽ സ്വന്തം ആയി ചെയ്യാൻ അറിയില്ല എങ്കിൽ ജീവിതം പോയി കിട്ടും 🤔ഭാഷയും തൊഴിലും അറിയാം എങ്കിൽ ജീവിതം ഈസി😄.
@iamlife551
@iamlife551 2 күн бұрын
@@sabual6193Well said ❤
@user-tp3zr2cb7l
@user-tp3zr2cb7l 4 күн бұрын
കൊതിയാവുന്നു കേട്ടിട്ട് 'Best mom in the world ❤
@sabual6193
@sabual6193 3 күн бұрын
സ്കൂളിൽ പോയാലും പോയില്ല എങ്കിലും എന്തെങ്കിലും തൊഴിൽ സ്വന്തം ആയി ചെയ്യാൻ അറിയില്ല എങ്കിൽ ജീവിതം പോയി കിട്ടും 🤔ഭാഷയും തൊഴിലും അറിയാം എങ്കിൽ ജീവിതം ഈസി😄.
@jubileesagi4080
@jubileesagi4080 8 күн бұрын
വിദ്യാഭ്യാസമുള്ള പേരന്റ്സും പണവും മിടുക്കരായ മക്കളും ആണെങ്കിൽ ഇതെല്ലം നടക്കും .ഇതൊന്നുമില്ലങ്കിലോ ????
@Sini857
@Sini857 8 күн бұрын
ചിലവർക്കും ശെരിയാവും ചിലർക്കു ശെരിയാവില്ല. നമ്മക്ക് ഇതൊന്നും ശെരിയാവില്ല
@deepthi6398
@deepthi6398 8 күн бұрын
Ithonnumillenkil undakki edukanam 😅
@Sini857
@Sini857 7 күн бұрын
@@deepthi6398 ഉവ്വ്. ഓണം ബാംബർ എടുക്കാം
@jubileesagi4080
@jubileesagi4080 7 күн бұрын
@@deepthi6398 നമ്മുടെ രാജ്യത്ത് ദാരിദ്ര്യ രേഖക്ക് താഴെയുള്ള ലക്ഷക്കണക്കിന് ആൾക്കാർ ഉണ്ട്കുട്ടിയേ .അവർ എങ്ങനെ യാ ഇതൊക്കെ ഉണ്ടാക്കുന്നെ .നമുക്ക് മുകളിലുള്ളവരെ മാത്രം നോക്കിയാൽ പോരാ .വല്ലപ്പോഴുംകൂടി നമുക്ക് താഴെ ഉള്ളവരെ കൂടി ഒന്ന്‌ തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും .കാരണം ഒരു മാറാരോഗം വന്നാൽ മതി എത്ര ഉയരത്തിലിരുന്നാലും .താഴെ വന്നു വീഴാൻ
@soniaa9481
@soniaa9481 6 күн бұрын
12 passaya Amma, middle class family 6 makkale home school cheythittullathayi ariyam.😊
@somethingfishy5811
@somethingfishy5811 8 күн бұрын
സ്കൂളിൽ പോകുന്നത് പഠിക്കാൻ മാത്രം ആണെന്ന് കരുതുന്നവർക്ക് ഇത് നല്ല മാതൃക ആണെന്ന് തോന്നാം
@sabual6193
@sabual6193 3 күн бұрын
സ്കൂളിൽ പോയാലും പോയില്ല എങ്കിലും എന്തെങ്കിലും തൊഴിൽ സ്വന്തം ആയി ചെയ്യാൻ അറിയില്ല എങ്കിൽ ജീവിതം പോയി കിട്ടും 🤔ഭാഷയും തൊഴിലും അറിയാം എങ്കിൽ ജീവിതം ഈസി😄.
@jaiktom-if4dh
@jaiktom-if4dh 8 күн бұрын
സ്ക്കൂളിൽ വിട്ട് തോന്ന്യവാസം പഠിക്കുന്നതിനേക്കാൾ നല്ലത് ഹോംസ്ക്കൂളിങ്ങാണ്. ജോലിക്കുപോകുന്നപേരന്സിന് അസാദ്ധ്യവുമാണ്
@user-px9zl2vu1h
@user-px9zl2vu1h 8 күн бұрын
Kunjuggale പഠനത്തിൽ വീട്ടിൽ പഠിപ്പിക്കുന്നതും yettavum നല്ലത്. നല്ല കുട്ടികളെ കണ്ടുംവച്ച്. സുടപ്പികൽ കൊണ്ട് പോകില്ല ഗുഡ്,
@user-px9zl2vu1h
@user-px9zl2vu1h 8 күн бұрын
നല്ല മാതാപിതാക്കൾ അനുസരണം മുളള കുഞ്ഞുങ്ങൾ ഗോഡ്.bless family👍
@Tup7kSh7kur
@Tup7kSh7kur 8 күн бұрын
@@user-px9zl2vu1hvargeeya visham thuppunna janthu ethi
@GoldenBerries19
@GoldenBerries19 7 күн бұрын
@neethuks1186
@neethuks1186 6 күн бұрын
​@@Tup7kSh7kurAvan paranjathil kurachu karyamundu
@amrasamru8136
@amrasamru8136 7 күн бұрын
Home is the best school and mother is the best teacher
@deepzzzs4226
@deepzzzs4226 7 күн бұрын
Great parents ❤ especially mothers knowledge 😊
@manulal5269
@manulal5269 8 күн бұрын
Great parents 🥰
@ammukutty12345
@ammukutty12345 8 күн бұрын
Great mother❤❤
@sabual6193
@sabual6193 3 күн бұрын
സ്കൂളിൽ പോയാലും പോയില്ല എങ്കിലും എന്തെങ്കിലും തൊഴിൽ സ്വന്തം ആയി ചെയ്യാൻ അറിയില്ല എങ്കിൽ ജീവിതം പോയി കിട്ടും 🤔ഭാഷയും തൊഴിലും അറിയാം എങ്കിൽ ജീവിതം ഈസി😄.
@revunair872
@revunair872 7 күн бұрын
Big salute to the unique parents❤
@jincyanish8289
@jincyanish8289 7 күн бұрын
Hats off parents..especially mother effort❤
@sabual6193
@sabual6193 3 күн бұрын
സ്കൂളിൽ പോയാലും പോയില്ല എങ്കിലും എന്തെങ്കിലും തൊഴിൽ സ്വന്തം ആയി ചെയ്യാൻ അറിയില്ല എങ്കിൽ ജീവിതം പോയി കിട്ടും 🤔ഭാഷയും തൊഴിലും അറിയാം എങ്കിൽ ജീവിതം ഈസി😄.
@reshmabala3914
@reshmabala3914 6 күн бұрын
Great Mother👏🙏🙏very good decision 👏👏Big salute from my heart👍👍💯
@nandu462
@nandu462 6 күн бұрын
Enthu greatness aanu parayunnathu🙄..I don't know.. School,collage ,pg ithoke chummma studies mathamalla.oru socialization koodiyaanuuu.... Athoke enjoy cheyyanum oru bhagyam venam...😂
@arsha76451
@arsha76451 5 күн бұрын
@@nandu462 How stupid 😂
@ambilikb1865
@ambilikb1865 3 күн бұрын
രാവിലെ മുതൽ വൈകുന്നേരം വരെ ക്ലാസ്സിൽ ഇരുന്നു ടീച്ചേഴ്സ് പഠിപ്പിക്കുന്നത് കേട്ടാൽ മാത്രം പോര, അതു പഠിക്കാൻ രാത്രി വൈകിയും പുലർച്ചെ എഴുന്നേറ്റു ശ്രമിക്കണം. കൂടാതെ അസൈൻമെൻ്റ് തയ്യാറാക്കാൻ parents നെട്ടോട്ടം ഓടുകയും വേണം. ഇന്നത്തെ കാലത്ത് കൂടുതലും ജോലിക്ക് പോകുന്ന parents ആണ് താനും. അവർക്ക് ജോലി സ്ഥലത്തുള്ള സ്ട്രെസ്സും, അവിടെ തീർന്നില്ലെങ്കിൽ ബാക്കി വീട്ടിൽ കൊണ്ട് വന്നും ചെയ്യാനുണ്ടാകും. കൂടാതെ വീട്ടിലെ ജോലിയും. അതിൻ്റെ ക്ഷീണവും ടെൻഷനും ചിലപ്പോ വീട്ടിലെ മറ്റംഗങ്ങളോടുള്ള പെരുമാറ്റത്തിൽ കണ്ടെന്നും വരാം. അതിൻ്റെ കൂടെ വീട്ടിൽ കുട്ടികളുടെ കൂടെ പഠിപ്പിക്കാൻ ഇരിക്കേണ്ടിവരുമ്പോഴുള്ള അവരുടെ മാനസികാവസ്ഥയും ചിന്തിക്കേണ്ടതാണ്. വിദ്യാഭ്യാസ സമ്പ്രദായം ഇനിയും മാറേണ്ടിയിരിക്കുന്നു. സ്കൂളിലും എത്ര സമയം ഇന്ന് മറ്റുള്ളവരോട് ചിലവഴിക്കാൻ അവർക്ക് സമയം കിട്ടുന്നുണ്ട്? കുട്ടികൾക്ക് മനസ്സ് ഫ്രീയാക്കി കളിക്കാനും, കുടുംബാംഗങ്ങളോടൊത്ത് ഇടപഴകാനും സമയം ആവശ്യമാണ്. പിന്നെ ഇതൊന്നും ഇല്ലാതെ വരുമ്പോ ഇതുപോലുള്ള വിദ്യാഭ്യാസ രീതിയാണ് നല്ലത് എന്ന് തോന്നിപ്പോകും, parents തയാറാണെങ്കിൽ.
@Xozac2386
@Xozac2386 7 күн бұрын
Amazing parenting
@gayathrikrishna8900
@gayathrikrishna8900 6 күн бұрын
Wonderful parenting ❤
@prasheelaprakash
@prasheelaprakash 8 күн бұрын
Nannayi🎉🎉🎉🎉🎉❤
@reejamahesh2467
@reejamahesh2467 8 күн бұрын
എല്ലാം ഇവർക്ക് നല്ലത് ആണ് അവർക്ക് പറഞ്ഞു കൊടുക്കാൻ ഉള്ള അറിവ് ഉണ്ട് but സാദാരണ ഉള്ള മാതാപിതാക്കൾ എങ്ങനെ അവരുടെ മക്കളെ പഠിപ്പിക്കും...സ്കൂളിൽ തന്നെ വിട്ടേ പറ്റും .
@Tup7kSh7kur
@Tup7kSh7kur 8 күн бұрын
parents get training for home schooling, aaa process follow cheythaal mathi. allandu chumma padipichukodukkallalla home schooling, Athinu proper method undu
@reejamahesh2467
@reejamahesh2467 7 күн бұрын
@@Tup7kSh7kur ചുമ്മാ ഓരോന്ന് വിളിച്ചു പറയരുത് കൂലി പണി എടുക്കുന്ന മാതാപിതാക്കൾക്ക് കൊണ്ടു ഇതിന് ഒന്നും പറ്റില്ല... പഠിപ്പിക്കാൻ കഴിവ് ഉള്ളവർ അത് ചെയ്യട്ടെ അല്ലാത്തവർ സ്കൂളിൽ വിടട്ടെ അതിന് ഇപ്പോൾ ആർക്കാണ് പരാതി
@Tup7kSh7kur
@Tup7kSh7kur 7 күн бұрын
@@reejamahesh2467 Now you are adding kooli pani cheyyunna maatha pithaakkal instead of Saadharana matha pithakkal. Enthengililum onnu urachu nilkku. Homeschooling cheyyano vendayo ennu maathapithakkal thanne decide cheyyanam. If you are referring to uneducated parents - yes, the home schooling may not work unless they are willing to learn during the process. Therefore, it will be a win-win situation for both parents n kids. Pinne kooli pani Athra mosham paniyonnumulla, basic educated aaya Kore perundu kooli pani cheyyunnathu, who can do a fabulous job with homeschooling. Aadhyam homeschooling enna program enthanennu mariyathakku vaayichu padikku, then see if it can be absorbed into your lifestyle by doing a comparison to see if it is worth for you. As Ella parentsinte case vithyasamanu but madiyulla parents aanengil nadakkilla, cash ulla parentsum cash illatha parentsum fail aakum in homeschooling if they do not dedicate themselves into the program. First do an assessment of the program to see how it fits in your family before generally criticizing them.
@kxpaul6554
@kxpaul6554 3 күн бұрын
​ അട്ടപ്പാടിയിൽ സാരംഗ് എന്ന ഒരു ഹോം സ്കൂൾ നന്നായി പ്രവർത്തിക്കുന്നുണ്ട് അന്വേഷിച്ചാൽ അറിയാൻ കഴിയും
@zam5058
@zam5058 5 күн бұрын
This is so inspiring, blessed family ❤
@KimYn697
@KimYn697 7 күн бұрын
Super aaammmmmaaaaa❤❤❤
@juvinjuvin70
@juvinjuvin70 8 күн бұрын
School ഇൽ വിടുന്നത് acadamic മികവിന് മാത്രം അല്ല....
@Fun_facts_Zzz
@Fun_facts_Zzz 8 күн бұрын
Pinne?
@nalaelppa
@nalaelppa 8 күн бұрын
ശരിയാണ്. ഇപ്പോൾ സ്കൂളുകൾ കേന്ദ്രീകരിച്ചാണ് മഴക്കുമരുന്ന് മാഫിയയുടെ പ്രവർത്തനം
@ramsipathu9350
@ramsipathu9350 8 күн бұрын
Kuttikalk samoohikaparamaya idapedal undaakunathinuu
@user-cj9or1oh6r
@user-cj9or1oh6r 8 күн бұрын
😂😂 ​@@nalaelppa
@Gayathri_ithal
@Gayathri_ithal 8 күн бұрын
​@@nalaelppa😂
@suneerk4
@suneerk4 2 күн бұрын
ഇത് കാണുന്ന മക്കളുടെ സ്കൂളിലെ വണ്ടിക്കാശ് കൊടുക്കാൻ പോലും കഷ്ടപ്പെടുന്ന ഞാൻ 😄
@softhyphen7510
@softhyphen7510 6 күн бұрын
She 👍 great mom.
@user-br6xm6lc4b
@user-br6xm6lc4b 7 күн бұрын
Nalla anusarana ulla makkal ayatonda,ente anel onnine irutumpo adithathu churandaum,salyam cheyum
@binuraghavan9710
@binuraghavan9710 7 күн бұрын
The effort which this parents are taken much appreciated. And not easy as we think. I understand that parent has financially sound. But if you look around lot people has lot of money are they ready to do this way ..... answer is no and its difficult. That mother sacrifice her life for thier child.
@KimYn697
@KimYn697 7 күн бұрын
Well said
@shahmathufail7422
@shahmathufail7422 4 күн бұрын
Full credit goes to that MOTHER.. it’s not easy. Proud of you dear❤
@zeenathskitchen3443
@zeenathskitchen3443 5 күн бұрын
Ith nallathanu teachers kuttikale vazhak paranju paranju avarude ulla kazhivum pokum ith best thanne
@queensgambit4314
@queensgambit4314 8 күн бұрын
മറ്റുളളവരെ ബോധിപ്പിക്കൽ എന്ന കൺസെപ്റ്റ് കുട്ടികളിലേക്ക് അടിച്ചേല്പിക്കപ്പെടുന്നത് സ്കൂളിൽ നിന്നു തന്നെ ആണ്..കൂട്ടുകാരോട് സംസാരിച്ചതിന് ശിക്ഷകിട്ടുന്ന സ്കൂൾ കാലം…😢വീട്ടിൽ തന്നെ ഇരുന്നാൽ ടോക്സിക് പാരന്റ്സ് ആണേൽ കുട്ടികൾ ഇൻഡിപെൻഡൻറ് ആവുകയേ ഇല്ല. സ്കൂളുകളിൽ ടീച്ചേഴ്സ് അനുതാപതൊടെ പെരുമാറുകയും കുട്ടികളുടെ മേൽ കപട അച്ചടക്കം അടിച്ചേൽപ്പിക്കാതിരിക്കുകയും ചെയ്താൽ സ്കൂൾകൾ തന്നെ ആണ് ഏറ്റവും നല്ല് മാർഗ്ഗം..
@sachin65us
@sachin65us 8 күн бұрын
Amazing
@phoenix_fly0
@phoenix_fly0 7 күн бұрын
They are very smart
@flymediavlogs
@flymediavlogs 2 күн бұрын
ഏതൊരാളുടെയും ജീവിതത്തിലെ ആദ്യത്തെ അധ്യാപിക അമ്മയാണ്. ആദ്യത്തെ സ്കൂൾ വീടും.
@kavyaelangovan1748
@kavyaelangovan1748 4 күн бұрын
Nalla discipline ulla 3 kuttykal. Especially chennai city school children got very very stress ...
@BJ-zr2qz
@BJ-zr2qz 8 күн бұрын
കാശ് ഉള്ളവർക്ക് ഇതൊക്കെ പറ്റും.
@rennythomas7439
@rennythomas7439 7 күн бұрын
Ningal parajathu thettu panam undakil enthum cheyyan pattulla athinu interest kudi vennam.... Aaaa kuttikalku home school illl padikan thalparyam onduuu... Pinee avarude ammmakkk oru clear vision ond... Pinee support cheyyan avarude father um onddd.... Athukond aa 3 kuttikall nannnayi padicha usa ill degree kitti..
@BJ-zr2qz
@BJ-zr2qz 5 күн бұрын
@@rennythomas7439 ഈ സപ്പോർട്ട് എന്ന സംഭവമാണ് പണം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് റെന്നി.
@jothishjose5214
@jothishjose5214 2 күн бұрын
​@@rennythomas7439 ശരിയാ... കാശ് ബാങ്കിൽ നിന്നെടുത്താൽ നല്ല interest വേണം 😂😂
@Pretty_green.
@Pretty_green. 8 күн бұрын
Ninghalan ea Loknath Bagram cheitha kutikale great Amma achaa❤❤
@Pretty_green.
@Pretty_green. 8 күн бұрын
Sorry Bagyam
@bleson1981
@bleson1981 6 күн бұрын
More than the education, parents have imparted love and values to the children and it will pay them back in future.
@anand5492
@anand5492 3 күн бұрын
എന്തൊക്കെയായാലും സ്കൂളിൽ നിന്ന് കിട്ടിയ മറക്കുവാനാകാത്ത കുറേ ഓർമ്മകളുണ്ടല്ലോ....എന്നെ ഒരു നല്ല മനുഷ്യസ്നേഹിയാക്കി മാറ്റിയത് എന്റെ വിദ്യാലയമാണ്☺️💫🌼
@aksatheresababu
@aksatheresababu 2 күн бұрын
But എല്ലാവർക്കും അങ്ങനെ ആകണമെന്നും ഇല്ല, there are so many persons out there who got depressed, who became drug addicts and who lost their confidence and disciplines cuz of their schools , + Ragging, regressive teachers,bad words, physical abuse ഓക്കേ ഒരുപാട് പെർ അനുഭവിച്ചത് കേട്ടിട്ടുണ്ട് I know, എല്ലാ schools um അങ്ങനെ അല്ല , ഞാൻ പഠിച്ച സ്കൂളും അങ്ങനെ അല്ലായിരുന്നു ( ഞാൻ വല്ലതും ഇങ്ങനെ റാഗിംഗ് , regressive ആയ സ്കൂൾ ഇൽ ആയിരുന്നു എങ്കിൽ, ഞാൻ എന്നെ തീർന്നേനെ 💀, I'm glad that I studied in a right school ✋)!! എന്തൊക്കെ ആയാലും വീട്ടിൽ parents ഇൻ്റെ guide കാരണം നല്ലൊരു positions ill എത്തുന്നതും , നല്ല disciplines and നല്ലൊരു personality build ചെയ്യുന്നതും ഒരു ഭാഗ്യം തന്നെ ആണു, ഇങ്ങനെ ഒക്കെ ആണ് kids വളരേണ്ടതും , ഒരു better generation develop ആയേക്കാം , അതു അവർക്ക് ഏറ്റവും best benefits ആണ് കിട്ടിയത്, നമ്മുക്ക് അങ്ങനെ ഒരു guide കിട്ടിയില്ല എന്ന് വിചാരിച്ചു, അത് കിട്ടിയവർക്ക് നല്ല memories and നല്ലൊരു മനുഷ്യൻ ആകുന്നത് possible അല്ല എന്നൊന്നും അല്ല !!! അവർ ഒരുപാട് cultures and people ne അറിയുകയും , meet ചെയ്യുകയും, and friends um ഉണ്ടാകാതിരിക്കില്ല I mean look at them , look what they achieved , how happy n proud n discipline n humble they're !!!
@anand5492
@anand5492 2 күн бұрын
@@aksatheresababu your POV is wrong bro.....education and culture...ath enthayalum venam.....but oru difficult situation il down akathe pidich nikkanel ath experience thanne cheyyanam......തീയിൽ കുരുത്തത് വെയിലത്ത് വാടില്ല....കേട്ടിട്ടില്ലേ........school ellam drug parlors aanenn vicharikkaruth.....നമ്മുടെ കൂടെ മോശം ആളുകളുണ്ടെന്ന് കരുതി ഒഴിഞ്ഞുമാറി നടക്കുകയല്ല വേണ്ടത്.....എവിടെയും സ്വന്തമായ നിലപാടും വ്യക്തിക്ത്വവും കൂടെ ഉണ്ടായാൽ ഈ പറയുന്ന കുഴപ്പമൊന്നും ഉണ്ടാകില്ല......അത് വികസിപ്പിച്ച് എടുക്കുവാൻ ഏറ്റവും നല്ല ഇടം വിദ്യാലയമാണ്😇❤️
@aksatheresababu
@aksatheresababu 2 күн бұрын
​​​@@anand5492nah schools എല്ലാം drug parlours ആണെന്ന് അല്ല ഉദ്ദേശിച്ചത് , but drug inn high chance schools n college ill ond ശെരിയായിട്ടുള്ള കാര്യം ആണ്, ഞാൻ പഠിച്ച school drug addicts ആയിട്ട് ഉള്ള കുട്ടികൾ ഒന്നും ഇല്ലായിരുന്നു , but ഞങ്ങളുടെ സ്ഥലത്ത് ഉള്ള പല schools ilum drugs, kajav ഒക്കെ വളരേ high ആണ് ( എല്ലാ schools um അല്ല, അ place ill thanne decent n discipline ആയിട്ട് ഒരുപാട് schools ond, but still പല schools drugs addicts ഒരുപാട് ഒണ്ട്) And home education നേടിയവർക്ക് ഒരു problems um face ചെയ്യാനും,overcome ചെയ്യാനുള്ള ability ഇല്ല എന്ന് പറയാനും പറ്റില്ല, അതിനും അവർ train ചെയ്തിട്ടുണ്ട് and ഇവർ ഇപ്പൊ universities ill പഠിക്കുാവണല്ലോ Plus, it's a truth that there are so many students who got depressed,n lost their confidence and disciplines cuz of their schools+ ragging കാരണം ഒരുപാടു വേദനിച് depressed ആയവർ, physical abuses, PTA meeting ill students inte mark വെച്ച് teachers students ine compare ചെയ്യുന്നത്, student suicides demotitavating downplaying talents of students, partiality etc എല്ലാ schools um അങ്ങനെ അല്ല എന്ന് അറിയാം , students inte talents recognise ചെയ്യുകയും encourage ചെയ്യുകയും ചെയ്യുന്ന school kerala thil ഒണ്ട്!!! And school ill പോകുന്നത് കൊണ്ട് മാത്രം ആണ് ഇതൊക്കെ സംഭവിക്കുന്നത് എന്നല്ല ഉദ്ദേശിച്ചത് 💀 School ill both best moments and worst moments n memories ഒണ്ട് എനിയ്ക്ക് അത്ര വല്യ worst memories ഒന്നും ഇല്ല , 3rd to 5th bullying ഒണ്ടായിട്ട് ഉണ്ടെന്നല്ലാതെ( it wasn't that fatal and അത് അറിവില്ലാത്ത time ആയിരുന്നു,but ഞങ്ങൾ പിന്നെ നല്ല friends ആയി) Home school ill പഠിച്ചാൽ ഒന്നും face ചെയ്യാനും, better person ആകാൻ പറ്റില്ല എന്നതു wrong ആണ്, ഇതൊക്കെയാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്, Homeschool ആണെങ്കിലും ഒരു better personality discipline and problems face ചെയ്യാൻ അവരെ പഠിപ്പിക്കാതിരിക്കില്ല This family is an example, School ill പോയി പഠിച്ചാൽ better person ആകണമെന്നില്ല എല്ലാ problems face ചെയ്യാൻ കഴിയണം എന്നില്ല (cuz ഒരുപാട് student suicides പോലും ഒണ്ടല്ലോ)at the same time home school ill പഠിച്ചാൽ better person ആകാതിരിക്കണമെന്നില്ല , and problems face ചെയ്യാൻ പറ്റാതിരിക്കണം എന്ന് തോന്നുന്നില്ല ,and school ill പോയാൽ എല്ലാവരും bad ആകും എന്ന് ഇല്ല, നമ്മൾ എല്ലാവരും school ill പോയവർ ആണല്ലോ!!!!
@aksatheresababu
@aksatheresababu 2 күн бұрын
​@@anand5492nah schools എല്ലാം drug parlours ആണെന്ന് അല്ല ഉദ്ദേശിച്ചത് , but drug inn high chance schools n college ill ond ശെരിയായിട്ടുള്ള കാര്യം ആണ്, ഞാൻ പഠിച്ച school drug addicts ആയിട്ട് ഉള്ള കുട്ടികൾ ഒന്നും ഇല്ലായിരുന്നു , but ഞങ്ങളുടെ സ്ഥലത്ത് ഉള്ള പല schools ilum drugs, kajav ഒക്കെ വളരേ high ആണ് ( എല്ലാ schools um അല്ല, അ place ill thanne decent n discipline ആയിട്ട് ഒരുപാട് schools ond, but still പല schools drugs addicts ഒരുപാട് ഒണ്ട്) And home education നേടിയവർക്ക് ഒരു problems um face ചെയ്യാനും,overcome ചെയ്യാനുള്ള ability ഇല്ല എന്ന് പറയാനും പറ്റില്ല, അതിനും അവർ train ചെയ്തിട്ടുണ്ട് and ഇവർ ഇപ്പൊ universities ill പഠിക്കുാവണല്ലോ Plus, it's a truth that there are so many students who got depressed,n lost their confidence and disciplines cuz of their schools+ ragging കാരണം ഒരുപാടു വേദനിച് depressed ആയവർ, physical abuses, PTA meeting ill students inte mark വെച്ച് teachers students ine compare ചെയ്യുന്നത്, student suicides demotitavating downplaying talents of students, partiality etc എല്ലാ schools um അങ്ങനെ അല്ല എന്ന് അറിയാം , students inte talents recognise ചെയ്യുകയും encourage ചെയ്യുകയും ചെയ്യുന്ന school kerala thil ഒണ്ട്!!! And school ill പോകുന്നത് കൊണ്ട് മാത്രം ആണ് ഇതൊക്കെ സംഭവിക്കുന്നത് എന്നല്ല ഉദ്ദേശിച്ചത് 💀 School ill both best moments and worst moments n memories ഒണ്ട് എനിയ്ക്ക് അത്ര വല്യ worst memories ഒന്നും ഇല്ല , 3rd to 5th bullying ഒണ്ടായിട്ട് ഉണ്ടെന്നല്ലാതെ( it wasn't that fatal and അത് അറിവില്ലാത്ത time ആയിരുന്നു,but ഞങ്ങൾ പിന്നെ നല്ല friends ആയി) Home school ill പഠിച്ചാൽ ഒന്നും face ചെയ്യാനും, better person ആകാൻ പറ്റില്ല എന്നതു wrong ആണ്, ഇതൊക്കെയാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്, Homeschool ആണെങ്കിലും ഒരു better personality discipline and problems face ചെയ്യാൻ അവരെ പഠിപ്പിക്കാതിരിക്കില്ല This family is an example, School ill പോയി പഠിച്ചാൽ better person ആകണമെന്നില്ല എല്ലാ problems face ചെയ്യാൻ കഴിയണം എന്നില്ല (cuz ഒരുപാട് student suicides പോലും ഒണ്ടല്ലോ)at the same time home school ill പഠിച്ചാൽ better person ആകാതിരിക്കണമെന്നില്ല , and problems face ചെയ്യാൻ പറ്റാതിരിക്കണം എന്ന് തോന്നുന്നില്ല ,and school ill പോയാൽ എല്ലാവരും bad ആകും എന്ന് ഇല്ല, നമ്മൾ എല്ലാവരും school ill പോയവർ ആണല്ലോ!!!!
@aksatheresababu
@aksatheresababu 2 күн бұрын
​@@anand5492nah schools എല്ലാം drug parlours ആണെന്ന് അല്ല ഉദ്ദേശിച്ചത് , but drug inn high chance schools n college ill ond ശെരിയായിട്ടുള്ള കാര്യം ആണ്, ഞാൻ പഠിച്ച school drug addicts ആയിട്ട് ഉള്ള കുട്ടികൾ ഒന്നും ഇല്ലായിരുന്നു , but ഞങ്ങളുടെ സ്ഥലത്ത് ഉള്ള പല schools ilum drugs, kajav ഒക്കെ വളരേ high ആണ് ( എല്ലാ schools um അല്ല, അ place ill thanne decent n discipline ആയിട്ട് ഒരുപാട് schools ond, but still പല schools drugs addicts ഒരുപാട് ഒണ്ട്) And home education നേടിയവർക്ക് ഒരു problems um face ചെയ്യാനും,overcome ചെയ്യാനുള്ള ability ഇല്ല എന്ന് പറയാനും പറ്റില്ല, അതിനും അവർ train ചെയ്തിട്ടുണ്ട് and ഇവർ ഇപ്പൊ universities ill പഠിക്കുാവണല്ലോ Plus, it's a truth that there are so many students who got depressed,n lost their confidence and disciplines cuz of their schools+ ragging കാരണം ഒരുപാടു വേദനിച് depressed ആയവർ, physical abuses, PTA meeting ill students inte mark വെച്ച് teachers students ine compare ചെയ്യുന്നത്, student suicides demotitavating downplaying talents of students, partiality etc എല്ലാ schools um അങ്ങനെ അല്ല എന്ന് അറിയാം , students inte talents recognise ചെയ്യുകയും encourage ചെയ്യുകയും ചെയ്യുന്ന school kerala thil ഒണ്ട്!!! And school ill പോകുന്നത് കൊണ്ട് മാത്രം ആണ് ഇതൊക്കെ സംഭവിക്കുന്നത് എന്നല്ല ഉദ്ദേശിച്ചത് 💀 School ill both best moments and worst moments n memories ഒണ്ട് എനിയ്ക്ക് അത്ര വല്യ worst memories ഒന്നും ഇല്ല , 3rd to 5th bullying ഒണ്ടായിട്ട് ഉണ്ടെന്നല്ലാതെ( it wasn't that fatal and അത് അറിവില്ലാത്ത time ആയിരുന്നു,but ഞങ്ങൾ പിന്നെ നല്ല friends ആയി) Home school ill പഠിച്ചാൽ ഒന്നും face ചെയ്യാനും, better person ആകാൻ പറ്റില്ല എന്നതു wrong ആണ്, ഇതൊക്കെയാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്, Homeschool ആണെങ്കിലും ഒരു better personality discipline and problems face ചെയ്യാൻ അവരെ പഠിപ്പിക്കാതിരിക്കില്ല This family is an example, School ill പോയി പഠിച്ചാൽ better person ആകണമെന്നില്ല എല്ലാ problems face ചെയ്യാൻ കഴിയണം എന്നില്ല (cuz ഒരുപാട് student suicides പോലും ഒണ്ടല്ലോ)at the same time home school ill പഠിച്ചാൽ better person ആകാതിരിക്കണമെന്നില്ല , and problems face ചെയ്യാൻ പറ്റാതിരിക്കണം എന്ന് തോന്നുന്നില്ല ,and school ill പോയാൽ എല്ലാവരും bad ആകും എന്ന് ഇല്ല, നമ്മൾ എല്ലാവരും school ill പോയവർ ആണല്ലോ!!!!
@Ukidszahra
@Ukidszahra 7 күн бұрын
Best teacher kulla award ammaik❤
@nishanivin4890
@nishanivin4890 Күн бұрын
Congratulations to the parents. Dedicated mom
@SharoonBanna
@SharoonBanna 6 күн бұрын
Great❤
@picodaughs5714
@picodaughs5714 7 күн бұрын
Super amma
@shiyanhussain5818
@shiyanhussain5818 4 күн бұрын
Great inspiration!!
@amruthavijayan8750
@amruthavijayan8750 8 күн бұрын
Hatsoff to the mother
@hamzamannarkkad3258
@hamzamannarkkad3258 7 күн бұрын
എന്തൊരു സുന്ദരിമാർ ആണ് സൗന്ദര്യവും ബുദ്ധിയും ഒത്തു ചേർന്ന മക്കൾ
@neethuks1186
@neethuks1186 6 күн бұрын
Ee pillere schoolil vidanjathu nannayi chakkittu pidikkan kureyennam undavum
@anilkumarsudarsanan2810
@anilkumarsudarsanan2810 7 күн бұрын
Congratulations parents 🙏🙏🙏⚘️⚘️⚘️⚘️⚘️
@SaranyaTNair-tk3kg
@SaranyaTNair-tk3kg 8 күн бұрын
Extremly rich team......nothing to worry😂
@user-ht7nz5eb2x
@user-ht7nz5eb2x 6 күн бұрын
Yes...athu adeham paranjalo...
@shahanasherin4261
@shahanasherin4261 7 күн бұрын
Good mother ❤️👏👏👏👏👏👍
@tommyjose4758
@tommyjose4758 Күн бұрын
Wonderful Amma❤
@anukp280
@anukp280 8 күн бұрын
It's for rich and in countries where homeschooling is legal ..I repeat commoners shouldn't go for it
@myscribbles_
@myscribbles_ 5 күн бұрын
Nala concept ann.. learning materials and resources evark ulatond nala experience avum.. Schooling avumbo positivesinekal negatives ann oru kuttik kitunat..because teachers can't handle 50 to 60 students at a time...but friends same age ulavar ayit ula relations karyam matram miss avum..
@creator122
@creator122 7 күн бұрын
Great job 👏
@jibynissy
@jibynissy 8 күн бұрын
This is very common in US. U.Pen is one of stand out University in America. Good luck 🎉
@muneeramuneera4927
@muneeramuneera4927 6 күн бұрын
Greate parents...
@sahaltalks8218
@sahaltalks8218 8 күн бұрын
ആ ക്ലാസ്സ്‌ റൂമിൽ ഇരിക്കുന്ന വൈബോന്നും വീട്ടിൽ കിട്ടില്ല
@Krish10096
@Krish10096 8 күн бұрын
Exactly
@neethuks1186
@neethuks1186 6 күн бұрын
Vibe mathramalla life. Avarkku athinekkal nalla vision undu athukondu vibe angu Mari irikku .
@sajithavarghese3530
@sajithavarghese3530 8 күн бұрын
This Asianet reporter is super..... 🙏🏻
@anoopprabhakar4856
@anoopprabhakar4856 3 күн бұрын
Home Schooling is very challenging for a mother and father .But if the Parents/Guardians are able to overcome the hurdles and come out successfully by bringing up and training/coaching their wards/children in a tactful manner after being fully aware of its compexities are the Parents who can and may take that path of Educating and Edutaining their Children.Those who cannot or are unable to do so will have to send their children to either 1.Regular mode of Schooling and Training 2.Part Time mode of Schooling and Training 3.Correspondence Distance mode of Schooling and Training.a)Hybrid mode b)offline c)Online mode.Finally destiny leads followed by fate and finally luck!
@sahaltvr
@sahaltvr 5 күн бұрын
*Great Effort.*
@divyasunil6394
@divyasunil6394 8 күн бұрын
Money venam sadharanakarkk not applicable so Parent's Higher educatum ayerekkanam
@GayathriDevi-nk5ni
@GayathriDevi-nk5ni 7 күн бұрын
i support home schooling..but practical difficulties kond Govt schoolil vidunnu I avoid CBSE
@Newmoon159
@Newmoon159 7 күн бұрын
This is the achievement of thier mother . All mothers should be like this.
@minnu3061
@minnu3061 8 күн бұрын
Ok...👍
@user-dx4gv3un4e
@user-dx4gv3un4e 6 күн бұрын
Great mom
@chimumi7592
@chimumi7592 8 күн бұрын
Congrats 👏👏
@jasnajazz7755
@jasnajazz7755 3 күн бұрын
A big shoutout to mother’s effort 🙌
@sreekalasreekala660
@sreekalasreekala660 6 күн бұрын
ഇപ്പോഴത്തെ കാലത്ത് ഇതാണ് നല്ലത്, സ്കൂളിൽ പോകുന്ന കുട്ടികളുടെ ഇടയിൽ തന്നെ ആണ് ആദ്മഹത്യ കൂടുതൽ, നല്ലതിനോടൊപ്പം ഒരുപാട് ചീത്തയും അവർക്കു കിട്ടും, ഇവർ കുട്ടികളെ decipline പഠിപ്പിക്കുന്നു, ആളുകളോട് എങ്ങനെ behave ചെയ്യാം എന്ന് പഠിപ്പിക്കുന്നു, എങ്ങനെ ഒരു നല്ല സ്റ്റുഡന്റ ആകാം എന്ന് പഠിപ്പിക്കുന്നു, but എല്ലാത്തിനും ഉപരി എങ്ങനെ പഠിപ്പിക്കാം എന്ന് അവർക്കറിയാം,
@TheMoodDiaries
@TheMoodDiaries 7 күн бұрын
Allengilum school syllabus ennee maataanaayirikunnu...ivare enthaane school padipikunnade...real life skills enthengilum padipikunnade...sports inadaavum kollathil...annual dayum indaavum orikkal(adum thiranchedukunna kuttigal maathram) As a uae parent i am very concerned..and about fees going increasing...
@omanaraju2780
@omanaraju2780 4 күн бұрын
കാശും വേണം വിവരവും വേണം വിദ്യാഭ്യാസവും വേണം എങ്കിലേ നടക്കും വെറുതെ നടക്കില്ല ഇവർ മാതാപിതാക്കൾ സ്കൂളിൽ പോയി പഠിച്ച വരല്ലേ
@Ukidszahra
@Ukidszahra 7 күн бұрын
Paisa undenkil nthumaakm ❤ but parentsine prasamsiche mathiyaaku❤
@rajagopalrajapuram8940
@rajagopalrajapuram8940 6 күн бұрын
ഉദാ: നമ്മുടെ മിനോൺ ഉണ്ടല്ലോ. ഇത് ഏറ്റവും നല്ലതാണ്. മതൃകയാകട്ടെ.❤
@user-ye1rl3cf3y
@user-ye1rl3cf3y 7 күн бұрын
സ്ക്കൂളിൽ പോകാൻ മടിയുള്ള എൻ്റെ മകൻ കാണേണ്ട ഈ വാർത്ത🥴
@Athiraappu-fr7gf
@Athiraappu-fr7gf 7 күн бұрын
😂
@Rubiya-me6uo
@Rubiya-me6uo 6 күн бұрын
Superb❤
@aanavina9782
@aanavina9782 4 күн бұрын
നഴ്സറി ട്രെയിനിങ് മുതൽ ഇങ്ങനെയറ്റം എംഫിലിനു വരെ ട്രെയിനിങ് കൊടുക്കു ന്ന അധ്യാപരോട് കുട്ടികളെ നിസാരകാര്യങ്ങൾക്ക് പരിഹസിക്കാനും ശിക്ഷിക്കാനുമല്ല അധ്യാപകർ ആകുന്നതെന്നു ആദ്യം തന്നെ മനസിലാക്കണം. എന്നിട്ട് ബാക്കി കാര്യങ്ങൾ പറയണം. കുട്ടികൾ പരസ്പരം പല കാരണങ്ങൾ കൊണ്ടും കളിയാക്കലുകളും വിരോധവും കാണിച്ചേക്കാം. അതെല്ലാം കഴിവതും ഒഴിവാക്കി സമാധാനത്തോടെ സന്തോഷത്തോടെ ക്ലാസിൽ ഇരിക്കാനും പഠിക്കാനുമുള്ള സാഹചര്യം ഉണ്ടാകണം. യാതൊരു ട്രെയിനിങ്ങും കിട്ടാത്ത വർ കുട്ടികളുടെ കാര്യങ്ങളിൽ ഇടപെടുന്നതും ഉപദേശങ്ങൾ നൽകുന്നതും ഒഴിവാക്കുവാൻ സ്കൂളിലെ ഹയർ അതോറിറ്റി ശ്രദ്ധിക്കണം.
@divyakrishna4954
@divyakrishna4954 8 күн бұрын
Cash ullathukond kollam.. But enkilum alukalumayi koodi chernnu jevichu pokunnadum oru roomil ernnu matram padikunnadum ayit orupad mattamundavum.. Athu cash undenkil matre kurachenkilum overcome cheyyan pattu.. Allenkil nadakkilla... Epolalla athu manasilavaa.. Life long manasilavum.. Pinne ethellam panathine mele parunthum parakkilla annathine aasreyichirikum..
@dipukajith5635
@dipukajith5635 3 күн бұрын
സ്കൂളിൽ ഉള്ള പിള്ളേർ മാത്രമല്ല ലോകം.. ഈ വിഡിയോയിൽ പറയുന്നല്ലോ ദുബായിൽ നടക്കുന്ന പ്രധാന cultural പ്രോഗ്രാമിന് എല്ലാം സജീവ പങ്കാളിത്തം ഉണ്ടെന്ന്.. അവിടെ സെയിം കാറ്റഗറി പിള്ളേരെ കാണും.. അതൊക്കെ ധാരാളം..
@sameenakabeer8313
@sameenakabeer8313 5 күн бұрын
I will try to be a mother like this
@abcdefghi545
@abcdefghi545 8 күн бұрын
💞
@funzonekerala
@funzonekerala 7 күн бұрын
School memories and friends. Athu oru vibe aanu.. Orupaadu memories...
@cindrellaa6338
@cindrellaa6338 5 күн бұрын
Podoo it's there choice. So keep your dumb opinion to yourself 😂😂
@nishanivin4890
@nishanivin4890 Күн бұрын
Super mom !!
@anunikki8784
@anunikki8784 8 күн бұрын
Super hero ❤❤❤❤
@user-zr8nx4rs5s
@user-zr8nx4rs5s 3 күн бұрын
Ammayk bigg salute
@in83563
@in83563 8 күн бұрын
Learnt everything but forgot our mothertongue... How to speak...going to school is needed for kids... school education is best which I experienced
@farhanaf832
@farhanaf832 6 күн бұрын
What is your job Home schooling students have 1.5 crore/month We can't beat that,i don't like education system 😞
@SFORSANDEEP
@SFORSANDEEP 3 күн бұрын
Apart from the theories and applauds.. Keep my word.. they will face the cosequences soon...
@boxer999100
@boxer999100 7 күн бұрын
My school days contributed in making me a less confident person, an idea that I am not good enough is ingrained in my mind, that at the age of 30 I am still fighting off that idea ,they would have completely ruined my life, if I haven't switched school ,the trauma and harassment that a young child face will have long term consequences
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Пробую самое сладкое вещество во Вселенной
00:41
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 12 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,4 МЛН
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 1,6 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27