ക്യാമ്പസുകളിൽ എസ്എഫ്ഐയുടെ ഗുണ്ടായിസമോ? | Nerkkuner 7 July 2024

  Рет қаралды 71,377

asianetnews

asianetnews

10 күн бұрын

ക്യാമ്പസുകളിൽ എസ്എഫ്ഐയുടെ ഗുണ്ടായിസമോ ? മുഖ്യമന്ത്രിയുടെ ന്യായീകരണം അക്രമത്തിന് പ്രോത്സാഹനമോ? | Nerkkuner 7 July 2024
#nerkkuner #aloysiusxavier #SFI #pmarsho #CPM #pinarayivijayan #pgsureshkumar#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 226
@Kaafir916
@Kaafir916 8 күн бұрын
ഈ മുതുക്കൻ എങ്ങനാ sfi ആകുന്നത്…?🤪🤪
@JoshinJohnson
@JoshinJohnson 5 күн бұрын
🤣🤣🤣🤣🤣
@user-gl6gx5dj2j
@user-gl6gx5dj2j 5 күн бұрын
ഇവൻ MLA യും മാന്തിയുമൊക്കയായി നമ്മളെ ഭരിക്കാൻ കോട്ടും തുന്നി ഇരിക്കുകയാണ്!!
@blastingarena5609
@blastingarena5609 2 күн бұрын
​@@user-gl6gx5dj2jpakshe aa party kk inni Kerala thil bhaavi illa😂 Avan party chaadendi varum😂
@mmuachu4266
@mmuachu4266 8 күн бұрын
SFI തുലയട്ടെ.....
@easytastykitchenbyresmi
@easytastykitchenbyresmi 8 күн бұрын
ചെയ്യുന്ന തെറ്റുകളെ യാതൊരു ഉളുപ്പില്ലാതെ ന്യായീകരിക്കുന്ന പിണറായി വിജയന് പറ്റിയ പിൻഗാമി തന്നെ ആർഷോ…
@karicha911
@karicha911 8 күн бұрын
ഈ ആർഷോയെ ചർച്ചക്ക് വിളിക്കുന്ന നിങ്ങളെ പറഞ്ഞാൽ മതിയെല്ലോ
@vinayakumar0567
@vinayakumar0567 8 күн бұрын
ആർഷോ എന്ന ഭ്രാന്തനെ ഏഷ്യാനെറ്റ് ചർച്ചയ്ക് ക്ഷണിയ്ക്കരുതായിരുന്നു. ഉത്തരം മുട്ടുമ്പോൾ അത് ഞങ്ങൾ പറയേണ്ടിടത്ത് പറഞ്ഞോളാം എന്നാണ് കാരണഭൂതൻ്റെ ശിങ്കിടി പറയുന്നത്.....
@mmuachu4266
@mmuachu4266 8 күн бұрын
കറക്റ്റ്
@SajeevSreenivas
@SajeevSreenivas 8 күн бұрын
Ontakkiyavan vazha vachilla. itharam pithakkale aadyam nashippikkuka . Ivanellaam bhoomikku naasham. Kala naashini kotukkuka🎉🎉🎉
@VinodS-h6o
@VinodS-h6o 5 күн бұрын
ഇതൊക്കെ കേട്ടിരിക്കുന്ന ബാക്കി രണ്ടു ചെവിപ്പൊട്ടൻമാർ എന്തിനാ അവിടെ ഇരുത്തിയിരിക്കുന്നത് 😂😂😂
@manimalayil9024
@manimalayil9024 3 күн бұрын
Not media not Government, public should react against this SFI criminals.
@ShanMugan-mf2qx
@ShanMugan-mf2qx 2 күн бұрын
പേപട്ടി അർസോ 😂😂😂😂😂😂
@bettyjacob6281
@bettyjacob6281 7 күн бұрын
സത്യം. ഞാൻ എന്റെ മകളു മായിട്ട് ഡിഗ്രി അഡ്മിഷനു പോയി. കോളേജിലെ അന്തരീക്ഷം കണ്ടപ്പോൾ മടങ്ങി. ചെന്നൈയിൽ അഡ്മിഷൻ എടുത്തു.
@user-bq7nl6gu7w
@user-bq7nl6gu7w 8 күн бұрын
എന്തെടോ സിദ്ധർത്താനെ പറ്റി പറയാത്തത് 😘???
@abhayan6428
@abhayan6428 8 күн бұрын
കാരണഭൂത ശിഷ്യൻ അർഷോ
@mpaul8794
@mpaul8794 8 күн бұрын
ഉള്ള നേരത്ത് കുട്ടികളെ പുറത്ത് വിട്ടു പഠിപ്പിക്കുക.. ഇതൊക്കെ കണ്ടു പഠിച്ചാൽ എന്താകും അവസ്ഥ 😪
@prathvindranathan2593
@prathvindranathan2593 8 күн бұрын
I recommend all students of Kerala to go out, to other State of India and continue studies .
@user-rf7sz5db1u
@user-rf7sz5db1u 8 күн бұрын
അപ്പോൾ, ഇയാൾ, ആർ ഷോ, ഗവർണറേ, പറഞ്ഞതോ, ചഖാവേ. 🙏🙏😂🤔
@MediaMaheshBabu
@MediaMaheshBabu 8 күн бұрын
ഒരിക്കലും നന്നാവില്ല
@prithvinathapaiprithvinath3396
@prithvinathapaiprithvinath3396 8 күн бұрын
ലോക സമാധാനത്തിന് നോബൽ സമ്മാനത്തിന് പരിഗണിക്കുന്ന ഇന്ത്യയിലെ ഏക സഘടനയാണ് SFl
@akashm8071
@akashm8071 8 күн бұрын
ആർഷോ നാണമില്ലേ sfi എന്നും പറഞ്ഞു vannirikkunnath
@nisamkoombara
@nisamkoombara 7 күн бұрын
തിരുത്തണം,,,അക്രമ പാർട്ടിയുടെ പടയാളികൾ
@SunnybabykappivilakkaSun-gj9tv
@SunnybabykappivilakkaSun-gj9tv 8 күн бұрын
നാടിന്റെ ഏറ്റവും വല്യ ശാപം 6 show🌹🌹🌹🌹റൻ
@blastingarena5609
@blastingarena5609 2 күн бұрын
😂
@sivadasanMONI
@sivadasanMONI 5 күн бұрын
നേർക്കുനേർ👍💪💪👌👌🙏🙏
@Sunilcapital
@Sunilcapital 7 күн бұрын
George sir polichu 🎉🎉
@ameyaa7699
@ameyaa7699 6 күн бұрын
അയ്യയ്യേ! ആർഷോയെ മാത്രമേ കിട്ടിയുള്ളോ😮SHAME
@joymj7954
@joymj7954 8 күн бұрын
❤ഈ രാഷ്ട്രീയ നേത്രത്വം എന്തുകൊണ്ട് രാജിവെച്ച് പോകുന്നില്ല. 😂😢😅😮😊
@k-bx9zb6gk3y
@k-bx9zb6gk3y 8 күн бұрын
ആർഷോ മോൻ മാതൃക കാണിച്ചു മുന്നിൽ നിന്നു നയിക്കുകയല്ലേ? രോമാഞ്ചം വരുന്നു കേരളത്തിന്റെ പുതു തലമുറ ആർഷോ നിന്നോടു എക്കാലവും കടപ്പെട്ടിരിക്കുന്നു !!
@georgekg5699
@georgekg5699 8 күн бұрын
സ്. ഫ് ഐ പടി പടി ഉയർച്ച സി. പി. എം ഒരു പിടിയാകും കേരളത്തിൽ
@user-bq7nl6gu7w
@user-bq7nl6gu7w 8 күн бұрын
വേറൊരു പാർട്ടിയാണ് ഇത് ചെയ്തെങ്കിൽ 😘😍😂😄===ഒന്നല്ലോചിച്ചു നോക്കൂ 😘
@user-hb8mr6xe7k
@user-hb8mr6xe7k 7 күн бұрын
CPM ഇങ്ങനെ തോറ്റു തുന്നം പാടിയതിൽ ഈ എരപ്പയുടെ പങ്കും ചെറുതല്ല😂 പങ്ക് ശതമാനത്തിൽ : വിജയൻ : 40 % ഗോവിന്ദൻ : 15% PM ആർപ്പോ : 15 % വാഴക്കുല ജെറോം : 10% മേയറൂട്ടി : 10 % ജയ്ക്ക് മോൻ: 5% ലുട്ടാപ്പി : 5% Just for a horror 😂😂😂
@GopikaRamanan
@GopikaRamanan 6 күн бұрын
😂
@balakrishnannair5031
@balakrishnannair5031 4 күн бұрын
😂
@GeethaGMenon-bs6wj
@GeethaGMenon-bs6wj 3 күн бұрын
😂😂
@moviesformallus5734
@moviesformallus5734 2 күн бұрын
Podhichoor. ! 90%
@blastingarena5609
@blastingarena5609 2 күн бұрын
Nava Kerala sadas + Rakshapravarthanam=99.9%
@gopikanair9138
@gopikanair9138 8 күн бұрын
Entey Sureshey, ee Arsho ellaam keralathiley manthri aayaalulla situation😂😂😂😂
@JIMCYRIAC
@JIMCYRIAC 6 күн бұрын
Akum.. definitely.. if maniasan and sivankutty can.. even kodi Suni or arsho deserves to be a minister in this state.. but shame on us
@nisamkoombara
@nisamkoombara 7 күн бұрын
ആർഷോ സിദ്ധാർത്തനെ പറ്റി പറയടോ
@user-zm8kp7hl8k
@user-zm8kp7hl8k 5 күн бұрын
ഈ ആർഷോ എന്ന നുണയ നെ എന്തിനാ ഈ ഫ്ലോറിൽ വിളിക്കുന്നെ 😢
@ullaskumar5396
@ullaskumar5396 8 күн бұрын
T. P ശ്രീനിവാസൻ, ഏഷ്യ, ബാങ്ക്, കരി ഓയിൽ
@user-bq7nl6gu7w
@user-bq7nl6gu7w 8 күн бұрын
അപ്പോൾ സിദ്ധർത്താൻ 😘????
@binuamos5789
@binuamos5789 8 күн бұрын
25 age വരെയും കുറെ പേര് കുട്ടികളെ ചിലവിനു കൊടുത്തു നടത്തുന്നുണ്ട്
@subramanian.p.pnianpp9767
@subramanian.p.pnianpp9767 8 күн бұрын
ഇത്തരം കോളേജിലാക്കാണല്ലൊ അഡ്മിഷനുവേണ്ടി കുട്ടികൾ പരക്കം പായുന്നത് , നാട്ടിൽ വല്ല കൃഷി പണിയും ചെയ്ത് ജീവിച്ചാൽ കുറച്ചു കൂടി ആയുസ്സ് കിട്ടും , ഇതിലാരെ വിശ്വസിക്കും ,,
@cpthomas3581
@cpthomas3581 8 күн бұрын
ഉണ്ടാകാൻ വേണ്ടി പാടില്ല... അടുത്ത ഡോക്ടറേറ്റ് കിട്ടാവുന്ന മാലയാള ഭാഷ.. നമിച്ചു
@MTAkottayil.
@MTAkottayil. 6 күн бұрын
ഇവനൊക്കെ ആണ് നാളെ നമ്മുടെ മക്കളെ നയിക്കാൻ പോണത്. പോന്നു മക്കളെ വളർത്തല്ലേ.. ഇവനെ ഒന്നും tp യെ പോലെ പൊന്നുമോൻ സിദ്ദാർത്തിനെയും ആരും മറക്കല്ലേ.... 🙏
@edfredson
@edfredson 8 күн бұрын
ഷഡ്‌ജരഹിതഷോ തുടരട്ടെ. 😂
@shajikokkon9187
@shajikokkon9187 7 күн бұрын
നിങ്ങളോർക്കുക, നിങ്ങളോർക്കുക നിങ്ങളെങ്ങെനെ നിങ്ങളെങ്ങനെ നിങ്ങളായെന്ന്? ........😢
@bettyjacob6281
@bettyjacob6281 7 күн бұрын
സിദ്ധാർഥിനു പ്രകാശമുള്ള മുറിയിൽ ആയിരുന്നോ അന്ത്യം
@mammedpadikkal1856
@mammedpadikkal1856 8 күн бұрын
നമ്മൾ എന്തു ചർച്ച ചെയ്തിട്ടും കാര്യമില്ല ഈ ക്രിമിനൽ പാർട്ടിയും, അതിന്റെ പോഷക സംഘടനകളും ഒരിക്കലും ഗുണം പിടിക്കില്ല, ഇവർ പഠിച്ചതെ പാടു, അതിനു വേണ്ട എല്ലാ ഒത്താശയും മുതുക്കന്മാരായ സഖാക്കൾ ചെയ്തു കൊടുക്കും, എത്ര കാലമായെടോ ആർഷോ നിങ്ങൾ തിരുത്താൻ തുടങ്ങിയിട്ട്, ഇതുവരെ തിരുത്തി കഴിഞ്ഞില്ലേ, പണ്ട് പ്രൊഫസ്സറുടെ കസേര കത്തിച്ചപ്പോഴും, ശവകുടീരം, പണിതു റീത്തു വെച്ചപ്പോഴും, ഇതേ വാചകമല്ലേ നിങ്ങൾ പറഞ്ഞത്, സിദ്ധാർഥ്നെ അതി നിഷ്ടൂരമായി കൊന്നപ്പോഴും ഇത് തന്നെയല്ലേ പറഞ്ഞത്, കേരള പോലീസിനെ പിണറായി ഷണ്ടീകരിച്ചു കഴിഞ്ഞു നോ രക്ഷ വെറുതെ വായിലെ വെള്ളം വറ്റിക്കാം എന്ന് മാത്രം, അവനു സർക്കാർ ജോലി കൊടുക്കും അതാണ് ശിക്ഷ
@anilvincent844
@anilvincent844 7 күн бұрын
😂😂😂😂👍👍👍
@viclramanmk
@viclramanmk 7 күн бұрын
9:48
@anilardhra3715
@anilardhra3715 8 күн бұрын
Thanks asianet 🌹🌹❤️❤️
@arox9919
@arox9919 8 күн бұрын
ജയരാജന്റെ കഴുത്തിലെ വെടിയുണ്ട നീക്കിയതിനു ശേഷം ചെവി ശെരിയാക്കാം. പീഡനക്കേസിൽ പെടുത്താത്തത് പ്രിൻസിപ്പലിന്റെ ഭാഗ്യം. പാർട്ടിയുടെ സ്ഥിരം ശൈലി ഇത്തിരി ലേഘൂകരിച്ചു.
@sai799oo
@sai799oo 6 күн бұрын
🌹 ran aarsho
@proudtobeanindian1397
@proudtobeanindian1397 7 күн бұрын
40വയസ്സുള്ള ഇവൻ SFI ആണോ കഷ്ടം
@guardiansubash2779
@guardiansubash2779 8 күн бұрын
❤ Asianet for your humanitarian cause
@user-ji1rc9mt3u
@user-ji1rc9mt3u 2 күн бұрын
ഞങ്ങൾക്ക് ഇതു് മാതിരി ചർച്ച കേൾക്കാൻ സമയമില്ല. എന്തു് നാസമയ o കളയുന്നതു്
@user-in5uf3md2v
@user-in5uf3md2v 6 күн бұрын
ഈ ചർച്ച കേൾക്കാൻ താല്പര്യമില്ല കാരണം മനസിലാക്കാവുന്നതേയുള്ളു.
@maryjuliet5237
@maryjuliet5237 6 күн бұрын
PG Sir🎉🎉 ഭസ്മാസുരന്മാർ💯👍 SFI അസുരന്മാർ ചേർന്ന് മുതുക്കൻ അസുരൻ്റെ നിറുകയിൽ തൊടുന്ന നാൾ വേഗം വരുവാൻ ആശംസിക്കുന്നു
@christurajbaby5008
@christurajbaby5008 8 күн бұрын
ഇടി മുറിയുടെ വേറൊരു പേരാണ് യൂണിയന്‍ ഓഫീസ് അത് പണ്ടേ ഉള്ള സംവിധാനം ആണ് ...കോളേജില്‍ പഠിച്ചിട്ടുള്ളവര്‍ക്ക് അറിയാം ...ഈ Social media യുഗത്തില്‍ വെറുതെ 💊 ഇറക്കി 6Show 3G Show കാണിക്കരുത് .....💪💪💪
@aliasvarghese4619
@aliasvarghese4619 8 күн бұрын
നിയമ സഭയിൽ കസേര എടുത്തെറിഞ്ഞത് ഉള്ള താനോ.
@sajanphilip8221
@sajanphilip8221 8 күн бұрын
സ്വാഭാവികമായിട്ടും... അതുമായി ബന്ധപ്പെട്ട്... ഈ രണ്ട് വാക്ക് വച്ച് അങ്ങ് ന്യായീകരിച്ച് മെഴുകുവാണ്!
@SleepyBackgammon-of6yd
@SleepyBackgammon-of6yd 8 күн бұрын
Kearàla N.i.t.yilidimurisristikkansramichavaraane
@smart123735
@smart123735 6 күн бұрын
പിണറായി പറയുന്നത് പോലെ തന്നെ 😂😂
@sankaranarayanan2638
@sankaranarayanan2638 6 күн бұрын
ജോർജ്ജ്സാറിനുബിഗ്സല്യൂട്ട്
@manimalayil9024
@manimalayil9024 3 күн бұрын
No media no Government, public should react against this SFI criminals.
@sulochanar9629
@sulochanar9629 3 күн бұрын
ആർഷോയെഎന്തിനാണ് നുണബോ ബിനുവേണ്ടിവിളിക്കുന്നത്😅😅😅😅😅😅😅😅😅
@reethamanoharan8212
@reethamanoharan8212 5 күн бұрын
ഇവനോട് സിദ്ധാർഥ്നെ പറ്റി ഒന്നും ചോതിച്ചില്ലല്ലോ
@Ragesh_harisree34
@Ragesh_harisree34 8 күн бұрын
അടികിട്ടിയ പ്രിൻസിപ്പലിന് സംഘടന ഇല്ലേ? അവർ അങ്ങിനെ രണ്ടുസംഘടയും കൂടി അടിമത്സരം ടിക്കറ്റ് വച്ചു നടക്കട്ടെ. 😂😂😂
@ravikk8655
@ravikk8655 8 күн бұрын
ചന്ദ്ര ശേ ഹരനെ കൊന്നിട്ട് കുലം കുത്തി എന്ന് വിളിച്ച വർ ബോംപ് പൊട്ടി മരിച്ചാൽ സ്മാരഹം ഇവരിൽ നിന്ന് പ്രതീക്ഷിക്കാൻ
@BijuAbraham-kx2qy
@BijuAbraham-kx2qy 7 күн бұрын
6 show😊K 51😊Myth 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@m.pnarayanan6915
@m.pnarayanan6915 8 күн бұрын
Very good അർഷോ
@manikandankandath1722
@manikandankandath1722 8 күн бұрын
PG👌🏻
@sanilsathyan6435
@sanilsathyan6435 6 күн бұрын
മലയാളി അവനവന്റെ മക്കൾക്ക്‌ നല്ലൊരു ഭാവി വേണമെന്നുണ്ടെങ്കിൽ കേരളത്തിന്‌ പുറത്തുള്ള ഏതെങ്കിലും നല്ലൊരു കോളേജിൽ വിട്ട് പഠിപ്പിക്കുക, അല്ലെങ്കിൽ കോളേജ് രാഷ്ട്രീയം നിരോധിക്കുക.
@reethamanoharan8212
@reethamanoharan8212 5 күн бұрын
നല്ല സത്യ സ ന്ദൻ
@balakrishnancmshreyas439
@balakrishnancmshreyas439 4 күн бұрын
വിനാശകാലേ വിപരീതബുദ്ധി, - പൈശാചികതയ്ക്ക് താല്കാലിക വിജയം. കാലം എല്ലാറ്റിനും കണക്ക് പറയിക്കും. ജനങ്ങൾ എല്ലാം കാണുന്നു - കേൾക്കുന്നു. വിലയിരുത്തുന്നു. ശക്തമായി പ്രതികരിക്കും. ന്യായീകരിക്കുന്ന അധികാരത്തമ്പുരാന്മാരും അനുയായികളും അധികാരത്തിൽ ഇനി എത്രനാൾ എന്ന് ജനം തീരുമാനിച്ച കഴിഞ്ഞു - കാത്തിരുന്ന് കാണം😲
@arjunsreekumar8510
@arjunsreekumar8510 6 күн бұрын
39:58 🤣💯
@SajeevSreenivas
@SajeevSreenivas 8 күн бұрын
Nobody send your children to any instructions where SFI KSU flags holders. No politics in any campus. Clear out immediately. Otherwise no study in keralam.
@KJX13
@KJX13 6 күн бұрын
Why they invited this criminal for discussion.
@minigigi2303
@minigigi2303 8 күн бұрын
Arshoyenna big SFI criminal
@abdulsalamsm9032
@abdulsalamsm9032 8 күн бұрын
പച്ചക്കള്ളം പറയുക അതാണ് main
@dasantk-dd7lr
@dasantk-dd7lr 6 күн бұрын
ചവിട്ടി ഗർഭം ഉണടക്കണൽ ഒന്നു എന്ന പഠിപ്പിച്ചു tharumo mr 6sho
@Jr-kw5ez
@Jr-kw5ez 2 күн бұрын
Why you call fraud Arsho
@AnimolMR
@AnimolMR 5 күн бұрын
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരു രാക്ഷ്ട്രീയ സംഘടയുടെയും ആവശ്യമില്ല. രാഷ്ട്രീയം കളിക്കാൻ ആഗ്രഹമുള്ള കുട്ടികൾക്കു പ്രേത്യേക ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങു. അതിനു പ്രേത്യേക ഗുണ്ടാ പരിശീലനം കൊടുക്കൂ. സാധാരണ വിദ്യാർത്ഥികളെ രക്ഷിക്കൂ. 🙏
@varghesepa2162
@varghesepa2162 5 күн бұрын
ഒന്നും തിരുത്താനില്ല. ഇതാണ് യഥാർത്ഥ കമ്മ്യൂണിസം
@bettyjacob6281
@bettyjacob6281 7 күн бұрын
PG🎉
@sankarannairm3316
@sankarannairm3316 7 күн бұрын
സംഘടന അറസ്റ്റ്ചെയ്യും സംഘടന ചോദ്യംചെയ്യം സംഘടനശിക്ഷവിധിക്കും. കോഴിക്കോട്മെഡിക്കൽ ഐസിയു പീഡനകേസിൽ പ്രതി യോടുള്ള നടപടിയാനംജനമെടുത്തത് പൂക്കോട് പാനൂർ ബോംബ് നിസ്സാരഭൂരിപക്ഷംലക്ഷങ്ങളിലധികമായി ജനം വിധിക്കും.
@Userus147
@Userus147 3 күн бұрын
ഇ പാർട്ടി ഇതോടു കൂടി അവസാനിക്കും 40 ക്കേസിലെ പ്രെതിനെ കൊണ്ട് വനചർച്ച നട തുന്നത് ശരി ആണോ
@musthafarahman2663
@musthafarahman2663 8 күн бұрын
Padikanano atho kodipidikanano collegil pokunnadhu ,kashtam😮
@user-bq7nl6gu7w
@user-bq7nl6gu7w 8 күн бұрын
എന്നിട്ടവനെ പുറത്താക്കിയോ 😘👌😍????
@sankarannairm3316
@sankarannairm3316 7 күн бұрын
സിദ്ധാർത്ഥനെ എന്തിന് കൊന്നു. കൊന്നരിപ്പോൾ എവിടെ.അന്വേഷണം എവിടെ എത്തി
@JtubeOne
@JtubeOne 6 күн бұрын
കോളേജിൽ പഠിച്ചവർക്കറിയാം SFI എന്നത് ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന സംഘടനയാണ്! ഇങ്ങനെ ഗുണ്ടായിസം കാണിക്കുന്ന സംഘടനയേയാണ് പിള്ളാർക്കും ഇഷ്ടം എന്നതാണ് ഇതിലെ വൈരുധ്യം. ചോരത്തിളപ്പിൻ്റെ പ്രായത്തിൽ പിള്ളാർക്ക് SFI യുടെ ഗുണ്ടായിസം ഇഷ്ടമാണ്!
@Narain2023
@Narain2023 7 күн бұрын
ഇവന്റെ ഒരു പത്തു ഇന്റർവ്യൂ ടെലികാസ്റ് ചെയ്‌താൽ അതോടെ ഇടതുപക്ഷം ഒരു വഴിക്കാവും 😢
@viswambharanchandrabose2713
@viswambharanchandrabose2713 3 күн бұрын
ഇവൻ ,ആർഷോ ഒന്നാം നമ്പർ ക്രിമിലാണെന്ന കാര്യം പൊതുജനത്തിനറിയാം. ഇവനും വിദ്യാർത്ഥിയോ ? കഷ്ടം !!
@mano7079
@mano7079 5 күн бұрын
ആളൊഴിഞ്ഞ ക്യാമ്പസുകൾ വിദൂരമല്ല
@thomasmathew3801
@thomasmathew3801 6 күн бұрын
For SFI and CPM they will not take any action against anyone
@syamkumar3960
@syamkumar3960 7 күн бұрын
🎉
@user-gl6gx5dj2j
@user-gl6gx5dj2j 5 күн бұрын
നിങ്ങൾ എത്ര തവണ ചർച്ച ചെയ്തു?? വല്ല ഗുണവുമുണ്ടോ? ഒരു പരിഹാരമേയുള്ളൂ!! രക്ഷകർത്താക്കൾ മാത്രം!!
@bettyjacob6281
@bettyjacob6281 7 күн бұрын
ആവർത്തിക്കുന്നില്ലല്ലോ. പുതുമയുള്ള മാർഗങ്ങൾ അല്ലെ ഓരോ തവണയും
@acneelakandan6883
@acneelakandan6883 6 күн бұрын
ഒരു ദളിത് പെൺകുട്ടിയെ ആക്രമിച്ച് പുലഭ്യം പറഞ്ഞ നുഴഞ്ഞുകയറ്റക്കാരനായ ഒരു ചാരൻ..... ഇതൊന്നും കമ്മ്യൂണിസ്റ്റ് മുതലല്ല..... പാർട്ടിയുടെ നാശം ഇത്തരക്കാരാൽ തീർച്ച
@shajikottackal99
@shajikottackal99 8 күн бұрын
Sorry വീഡിയോ കാണുന്നില്ല ചാപ്പ കുത്തുന്നു 😄
@sabarinathpanicker3865
@sabarinathpanicker3865 8 күн бұрын
Ente more njan keralathinu matti .
@kkr476
@kkr476 6 күн бұрын
Why call such criminals like 6sgo for discussion
@sulochanar9629
@sulochanar9629 3 күн бұрын
ആർഷോയെഎന്തിനാണ് നുണബോ ബിനുവേണ്ടിവിളിക്കുന്നത്
@VincentPaul-jh5zt
@VincentPaul-jh5zt 8 күн бұрын
Arsho is our SFI leader and he is now around 38 years of age....!
@PaulYakoob
@PaulYakoob 6 күн бұрын
Enthina campus politics Studentsine money manegment padippikkkattee
@Satya_4870
@Satya_4870 4 күн бұрын
Ariyethra?? 6show....Payar anjazhi😂😂😂
@varghesepa2162
@varghesepa2162 5 күн бұрын
Sfi കേരളത്തിന്റെ ശാപം
@JoshinJohnson
@JoshinJohnson 5 күн бұрын
Anchor🔥
@padmanabhanvp1134
@padmanabhanvp1134 4 күн бұрын
രണ്ടാവ ത്തെ ഭീകരൻ 6ഷോ
@GeethaGMenon-bs6wj
@GeethaGMenon-bs6wj 3 күн бұрын
6 Show Thanne Varanam.
@sabarinathpanicker3865
@sabarinathpanicker3865 8 күн бұрын
Ingane ulla alkkare pothu samuhattinte munnil prashastarakkarute.
@shahulaliyar
@shahulaliyar 8 күн бұрын
പഴയ ഗുരുകുല വിദ്യാഭാസ മൂല്യങ്ങൾ ( ഗുരുവാണ് ഏറ്റവും വലുത് ) എന്നോ ജനാധിപത്യം പുറന്തള്ളിയിട്ടുണ്ട് . KSU വിനും ജോർജ്ജിനും ഗുരു തന്നെയാണ് മുഖ്യം !! കാലത്തിനൊത്ത് മാനവികമാവുക.
@Hind0902
@Hind0902 5 күн бұрын
Ustad pkshe daibam aanu
@vagmine7003
@vagmine7003 6 күн бұрын
നേതാവ് അർഷോ 🔥
@LibinJacob-kc4yn
@LibinJacob-kc4yn 8 күн бұрын
Nere answer paranjal oru thrill illa 😂😂😂
@vinodkayamkulam7005
@vinodkayamkulam7005 8 күн бұрын
കൊടും ക്രിമിനലായ അർഷോ എന്ന ഈ നരാധമനെ ചർച്ചയ്ക്ക് വിളിച്ചിരുത്തി വെള്ള പൂശാൻ നോക്കുകയാണ് നിങ്ങൾ.
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 23 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 44 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 62 МЛН
Clean politics need of the hour | Manorama News | Nere Chovve
24:56
Manorama News
Рет қаралды 524 М.
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 23 МЛН