നിയമസഭയിൽ പ്രകടമായത് പിണറായിയുടെ അഹന്തയോ? | News Hour 04 July 2024 | Vinu V John

  Рет қаралды 74,180

asianetnews

asianetnews

6 күн бұрын

#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 246
@sahapadi7017
@sahapadi7017 5 күн бұрын
എന്റെ ഒരു സംശയം ഇയാൾ ഈ പാർട്ടിയെ തകർക്കാൻ ആരെയെങ്കിലും കയ്യിൽ നിന്ന് കോടികൾ വാങ്ങിയോ എന്നാണ്..... 😄😄
@RejithkumarK-lq6hy
@RejithkumarK-lq6hy 5 күн бұрын
അതാണ് പരമ സത്യം
@sanoopmsalim5455
@sanoopmsalim5455 4 күн бұрын
താങ്കളുടെ ആ നിരീക്ഷണത്തെ കുറ്റം പറയാൻ കഴിയില്ല.സ്വന്തം നേട്ടത്തിന് വേണ്ടി ആരുമായും കോപ്രമൈസ് ചെയ്യാൻ മടി ഇല്ലാത്ത മഹാനായ ഏകാതി പദിയാണ് പുള്ളി
@user-lf8kb3dk1t
@user-lf8kb3dk1t 4 күн бұрын
😂
@user-wb4xd3lg5b
@user-wb4xd3lg5b 4 күн бұрын
വാസ്തവമാണ്
@Kaafir916
@Kaafir916 5 күн бұрын
ജനങ്ങളുടെ ദാസനാണോ 40 വണ്ടിയുടെ അകമ്പടിയിൽ യാത്രചെയ്യുന്നത്….സൗദിരാജാവിന് പോലും ഇത്രയും അകമ്പടി വാഹനമില്ല…🤪🤪🤪
@mmuachu4266
@mmuachu4266 5 күн бұрын
😂😂😂
@PraveenKumar-kv2zw
@PraveenKumar-kv2zw 5 күн бұрын
🤝😂😂
@user-wb4xd3lg5b
@user-wb4xd3lg5b 4 күн бұрын
4 വാഹനങ്ങൾ കൂടി കൂട്ടാൻ ആലോചനയുണ്ട്
@Nation89902
@Nation89902 5 күн бұрын
കേരളം കണ്ടതിൽ വെച്ച് ഏറ്റവും ധാർഷ്ട്യക്കാരനും അഴിമതിക്കാരനുമായ ഇയളായിരിക്കും കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി.....
@user-go7cu8qb2b
@user-go7cu8qb2b 4 күн бұрын
ജനങ്ങളുടെ ശരിക്കുള്ള ദാസൻ മോദിജി - ഇപ്പോൾ പിണറായി വിജയൻ ശതകോടീശ്വരൻ ആയി കഴിഞ്ഞു ഡയലോഗ് അടിക്കുന്നു ജനങ്ങളുടെ ദാസനാണെന്ന്!!! >>> കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും മോദിജിയെ കോപ്പി അടിക്കും - പക്ഷെ തൊട്ടതിനും പിടിച്ചതിനും ഒക്കെ മോദിജിക്കും ആർ എസ് എസ്സിനും ബി ജെ പി ക്കും എതിരെ അനാവശ്യങ്ങൾ പറഞ്ഞു കൊണ്ടുമിരിക്കും - ജനങ്ങളെ എന്നും മണ്ടന്മാർ ആക്കുവാൻ കഴിയുക ഇല്ലല്ലോ - ഇപ്പോൾ സത്യങ്ങൾ മലയാളികൾ മനസ്സിലാക്കി തുടങ്ങി. കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും മാറി മാറി ഭരിച്ചു കേരളം ഇപ്പോൾ കുട്ടിച്ചോർ ആയി.>>> ഇനി കേരളത്തിൽ താമര എല്ലായിടത്തും വിരിയും - കേരളം ശെരിക്കും ദൈവത്തിന്റെ സ്വന്തം നാടാകും. വോട്ട് അവകാശമുള്ള ജനങ്ങൾ ആണ് രാജാക്കന്മാർ - തിരഞ്ഞെടുക്കപ്പെടുന്നവർ മോദിജി പറയും പോലെ ദാസന്മാർ ആയിരിക്കേണം.
@VINODMATHEW-wp5do
@VINODMATHEW-wp5do 4 күн бұрын
😂😂 എവിടെ കമ്യൂണിസം 😮😮
@princecm1530
@princecm1530 4 күн бұрын
Elllam sariyakum😂
@MohananMg-we1bk
@MohananMg-we1bk 4 күн бұрын
H .appe .ai eele. K.M.K.T.P..K. A.M kayarikoodiyathode eeprasthanam thakarnnu
@MrAnjusajit
@MrAnjusajit Күн бұрын
Y
@ARYANarushi-kv2tn
@ARYANarushi-kv2tn 5 күн бұрын
പല തരത്തിലുള്ള രാഷ്ട്രീയക്കാരേയും പ്രബുദ്ധ കേരളം കണ്ടിട്ടുണ്ട്....പക്ഷേ ഇതുപോലൊരു പരമ എമ്പോക്കി..... ത്ഫൂ....😡
@user-lf8kb3dk1t
@user-lf8kb3dk1t 4 күн бұрын
😂
@tanmayjampala9178
@tanmayjampala9178 4 күн бұрын
Naari paramanaari naanavum maanavum illatha nikrushta jeevi😅😅
@collin4939
@collin4939 4 күн бұрын
hahaha
@SethuMadhavan-jz6br
@SethuMadhavan-jz6br 2 күн бұрын
കുറുക്കൻപറഞ്ഞ ചേലുക്കായി..... ഒരുപാടു സെയ്ത്താക്കാൻമാരെക്കണ്ടതാ.... ഇജ്ജാതി വടീംപുടിച്ചു ചത്തുകെടക്കണ സെയ്‌താനെ ആദ്യം കാണുവാ 😂
@johnpaliakkara2382
@johnpaliakkara2382 5 күн бұрын
ഈ പറഞ്ഞ ദാസന്റെ 😂ചെകിടു അടിച്ചു പൊളിക്കണം എന്നുള്ളവർ ഇവിടെ ലൈക്‌ അടിച്ചു പ്രോത്‌സാഹിപ്പിക്കേണ്ടതാണ് 🙏
@thomaskc229
@thomaskc229 4 күн бұрын
Dashan-''''''''''''''''''''''-----------------''---------'--------'''''-----'--''-''--'--------
@Palerivlog
@Palerivlog 5 күн бұрын
എന്റെ ദാസാ, ഈ മാസത്തെ ഇലക്ട്രിക് ബിൽ കണ്ടപ്പോഴേ മനസ്സിലായി ജനങ്ങൾക്ക്‌ വേണ്ടി എന്തും ചെയ്യും എന്ന്...
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 4 күн бұрын
Is amazing bro ❤❤❤
@collin4939
@collin4939 4 күн бұрын
😂😂😂
@maniperisseri2009
@maniperisseri2009 5 күн бұрын
എന്തിനാണ് ഹേ നിങ്ങളാ ആ പാർട്ടിയെ തിരുത്തുന്നത് ? അത് നശിക്കട്ടെ 😂😂
@tanmayjampala9178
@tanmayjampala9178 4 күн бұрын
Nasichu pandaramadangatte
@SajinaIsmail-ou4zz
@SajinaIsmail-ou4zz 5 күн бұрын
ജനങ്ങളുടെ ദാസൻ ആണെങ്കിൽ അഞ്ചു മാസത്തെ പെൻഷൻ താ....... ഞാൻ വളരെ ബുദ്ധിമുട്ടിലാണ്
@varghesepaul6974
@varghesepaul6974 5 күн бұрын
ടൂർ കഴിഞ്ഞു വന്നപ്പോ തോറ്റത് അറിഞ്ഞിട്ടില്ല
@SabuAmeen
@SabuAmeen 5 күн бұрын
സതീശനാണ് ഇന്നത്തെ മിന്നും താരം
@jamilamalu4931
@jamilamalu4931 5 күн бұрын
ഇനി പിണറായി വിജയൻ എത്ര തെറ്റ് തിരുത്തി യിട്ടും കാര്യമില്ല.. ഒരിക്കലും മുഖ്യമന്ത്രി സ്ഥാനംഇനി ഒരിക്കലും ഉണ്ടാകില്ല എന്ന് അയാൾ ക്ക് അറിയാം..
@tanmayjampala9178
@tanmayjampala9178 4 күн бұрын
Naattil Kure anthamkammikal undu athukondu parayaan pattilla
@sherinraphel8789
@sherinraphel8789 5 күн бұрын
സാധിക്കുമെങ്കിൽ എല്ലാ മാസവും രാജാവിനെ കൊണ്ട് രക്ഷപ്രവർത്തനം എന്ന് ആവർത്തിച്ചു പറയിപ്പിക്കണം എന്നാലേ ഈ അഹങ്കാരവും ദാഷ്ട്രയവും മാറിയിട്ടില്ല എന്ന് ജനങ്ങൾക്ക് നന്നായി മനസിലാകൂ
@collin4939
@collin4939 4 күн бұрын
😂😂😂😂
@ameyaa7699
@ameyaa7699 5 күн бұрын
ഒരു വട്ടൻ കേരളം ഭരിക്കുന്ന വല്ലാത്ത ഒരു കഥ
@ameyaa7699
@ameyaa7699 5 күн бұрын
കോടിപതിയായ ദാസൻ / 80 വിദേശ യാത്ര നടത്തി ഉല്ലസിക്കുന്ന കോരൻ്റെ മകനും കോരൻ്റെചെറുമകളും നല്ല ദാസന്മാർ😊
@pauljoseph2811
@pauljoseph2811 5 күн бұрын
വലിയ ആയുസ്സ് ഇല്ല. ചാവാറായി. ഇങ്ങനെ തന്നെ തുടരട്ടെ. അപ്പോഴേ ജനത്തിന് പരനാറിയോടുള്ള അറപ്പ് വർദ്ധിക്കൂ.
@bijugeorge6200
@bijugeorge6200 5 күн бұрын
കാലന് പേടിയാ. അവിടെയും കുത്തിത്തിരിപ്പ് ഉണ്ടാക്കും.
@sebastianpp6087
@sebastianpp6087 5 күн бұрын
തിരുത്തും ഇപ്പോഴല്ല തകർച്ചയുടെ അവസാനം കണ്ടിട്ട് 😂
@ss-fp7vz
@ss-fp7vz 5 күн бұрын
കേരളത്തിൽ സിപിഎം എങ്ങനെ ഇല്ലാണ്ടായി എന്ന് ഭാവി തലമുറ മനസിലാക്കുന്ന ഈ സംഭവങ്ങൾ ലൈവ് ആയി കാണുന്ന നമ്മൾ ഭാഗ്യം ചെയ്തവർ ആണ്. ഇതൊക്കെ ചരിത്ര നിമിഷങ്ങൾ ആണ്
@user-fg2oi2ne5u
@user-fg2oi2ne5u 5 күн бұрын
കുറെ വിവരം കെട്ട വൻ മാർ വോട്ട് ചെയ്തതിന്റെ ഭലമാണ്..ഈ പിണറായി ഉൽപ്പനം അത് കേരളത്തിലെ 3.. അര കോടി ജനങ്ങ ൾ അനുഭവിക്കുന്നു... ലാൽ സാലാം
@sylendraprasad4033
@sylendraprasad4033 5 күн бұрын
ദാസനും, വിജയനും ഒരേ ഫ്രെയിംൽ 😂😂
@jawaharpk941
@jawaharpk941 5 күн бұрын
പഴേ വിജയന്റെ സൈക്കിക്ക് അവസ്ഥാന്തരം...
@joyabraham1791
@joyabraham1791 4 күн бұрын
😂😂😂😂😂
@maryjuliet5237
@maryjuliet5237 5 күн бұрын
കടക്ക് പുറത്ത് എന്ന് അലറുന്ന ദാസനോ ? വട്ടായോ ദാസാ !
@alikasim658
@alikasim658 4 күн бұрын
അതെ മുഴു വട്ട്
@josekj35
@josekj35 5 күн бұрын
ദാസൻ പോകുമ്പോൾ എന്താണ് ഇത്ര അകമ്പടി ജനത്തിന് പെൻഷൻ ഇല്ല ഇതു പോലെ ഒരു അഹങ്കാരി കേരളം കണ്ടിട്ടില്ല
@ARYANarushi-kv2tn
@ARYANarushi-kv2tn 5 күн бұрын
ദാസൻ സൈക്കോയാടാ സൈക്കോ
@brahmajyothitrustboardofin485
@brahmajyothitrustboardofin485 4 күн бұрын
മുഖ്യമന്ത്രി യുടെ മുഖം കാണാൻ പോലും കേരളം ആഗ്രഹിക്കുന്നില്ല ജനങ്ങളുടെ ദാസനല്ല ജനങ്ങളുടെ ഗാധകൻ ആണ്
@user-xm9es8rq3c
@user-xm9es8rq3c 4 күн бұрын
തിരുത്തണമെങ്കിൽ കാലൻ വിചാരിക്കണം കാലൻ
@sreelathas8498
@sreelathas8498 5 күн бұрын
നല്ല ദാസന്‍...
@anngeorge7186
@anngeorge7186 4 күн бұрын
വിജയൻറെ മക്കൾ SFI യിൽ ചേരാതെ സുഖമായി ജീവിക്കുന്നു.SFI ക്കാരെ സ്വന്തം കുടുംബത്തെ ഓർക്കൂ
@anilkumar-ou2vw
@anilkumar-ou2vw 5 күн бұрын
ജനങ്ങൾക് വേണ്ടി എന്താണ് ഇവൻ ചെയ്തത്?.
@sebastianthomas4040
@sebastianthomas4040 5 күн бұрын
ഈ ബുദ്ധിയെന്താ ദാസാ നേരത്തെ തോന്നാത്തത് എന്തിനും എതിനും ഒരു സമയമുണ്ട് വിജയാ
@rekhars6667
@rekhars6667 5 күн бұрын
അടുത്ത ഇലക്ഷന് ദാസൻ മീൻ അവിയൽ വയ്ക്കാൻ അറിയാമെങ്കിൽ അമേരിക്ക യിൽ പോകു ജനങ്ങൾ അത് തീരുമാനം ആക്കും 50 വണ്ടിയുടെ ഇടയിൽ പോകാൻ താൻ ആരുവാ കാരക്കൂട്ടിൽ ദാസ്നോ
@Nath-bc4gl
@Nath-bc4gl 4 күн бұрын
ഇനിയും ഇതു പോലുള്ള മാ രണങ്ങളെ വോട്ട് ചെയ്തു ജയിപ്പിക്ക്, എന്നിട്ട് അനുഭവിക്കൂ പൊതു ജനങ്ങളെ
@user-ti9js8ew1w
@user-ti9js8ew1w 5 күн бұрын
അവസാനത്തെ ആണിയും അടിച്ചിട്ടെ . ഈ ദാസൻ പോകു .😂
@lramachandrarao5865
@lramachandrarao5865 4 күн бұрын
ഒരിക്കലും നമ്മുടെ കുട്ടികളെ രാഷ്ട്രീയം ഉള്ള ക്യാമ്പസ്‌ കളിൽ പഠിക്കാൻ വിടരുത്. പ്രത്യേകിച്ച് സർക്കാർ വക സ്ഥാപനങ്ങളിൽ.
@DinkiriVava
@DinkiriVava 5 күн бұрын
തീയിൽ കുരുത്തൊരു കുതിരയെ… കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനെ… മണ്ണിൽ മുളച്ചൊരു സൂര്യനെ… മലയാള നാടിൻ മന്നനെ… വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട.. പിപ്പിഡി വിദ്യ.. ഇന്ദ്രനും ചന്ദ്രനും.. ഊരി പിടിച്ച വടിവാൾ.. ഉപ്പു തിന്നവൻ വെള്ളം കുടിക്കും.. മടിയിൽ കനമില്ല.. എനക്കറിയില്ല.. കടക്ക് പുറത്ത്.. മാറി നിൽക്കങ്ങോട്ട്.. ഒറ്റപ്പെട്ട സംഭവം.. ശ്രെദ്ധയിൽപെട്ടില്ല.. പരനാറി.. കുലംകുത്തി... പ്രത്യേക ഏക്ഷൻ..
@rajuc36
@rajuc36 5 күн бұрын
... ദാസൻ
@edfredson
@edfredson 4 күн бұрын
രക്ഷാപ്രവർത്തനം കറുത്ത വറ്റ്‌ ഈ കൈകള്‍ ശുദ്ധമാണ്‌ ഇയാക്ക്‌ ചെവിടും കേക്കൂലേ അമ്മാതിരി കമന്റ്‌ വേണ്ട കേട്ടോ
@gopivv8248
@gopivv8248 4 күн бұрын
തീയിൽ അല്ല... വെള്ളത്തിൽ വരച്ച വര...😂😂😂
@ARYANarushi-kv2tn
@ARYANarushi-kv2tn 5 күн бұрын
👌👌 KC ഉമേഷ് ബാബു 👌👌
@pgmohanan9843
@pgmohanan9843 5 күн бұрын
S F I യുടെ ദാസനാണ് ഇവൻ .
@hometv617
@hometv617 5 күн бұрын
ഹ ഹ ഹ ലെവൻ ആരുടെ ദാസൻ ആണ്, മുതലാളിമാരുടെയോ...
@shaijumadathil2153
@shaijumadathil2153 4 күн бұрын
ജനങ്ങളുടെ കൂടെ ആയതുകൊണ്ടായിരിക്കും ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നിങ്ങളുടെ പാർട്ടിയെ വൻ ഭൂരിപക്ഷത്തിൽ തോല്പിച്ചത് നിങ്ങൾ ദാസനല്ല വിജയനാണ് വിജയാ
@user-fg2oi2ne5u
@user-fg2oi2ne5u 5 күн бұрын
വെറും ദാസൻ അല്ല. (,,,, കാരക്കുട്ടിൽ ദാസൻ....ഹ ...ഹ..ഹ..ഹ..ഹ ഹ ഹ,,,)
@rajkiranr3732
@rajkiranr3732 5 күн бұрын
യേശുദാസൻ ആണെന്ന് വരെ പറയാൻ സാധ്യത ഉണ്ട്
@sajuvarghese2198
@sajuvarghese2198 4 күн бұрын
നമ്മുടെ ആഭ്യന്തര മന്ത്രി പൊട്ടനാണ് 😂😂😂 സ്വാർത്ഥനാണ്😢😢😢
@akshxy.
@akshxy. 5 күн бұрын
0:37 ലേശം ഉളുപ്പ് 🙄
@bijulalbiju7851
@bijulalbiju7851 4 күн бұрын
ഉമേഷ് ബാബു സാർ നിങ്ങൾക്ക് അന്ന് മനസ്സിലായില്ല അല്ലെങ്കിൽ തിരിച്ചറിവില്ല അതാണ് ഇന്ന് നിങ്ങളുടെ അന്നത്തെ പ്രായത്തിലുള്ള ഇന്നത്തെ തലമുറ 😀ചെയ്തുകൊണ്ടിരിക്കുന്നത് സാറിനെ അന്ന് തെറ്റിദ്ധരിപ്പിക്കാൻ പറ്റുമെങ്കിൽ ഇന്നത്തെ തലമുറ വഴിതെറ്റിക്കാൻ വളരെ എളുപ്പമാണ്
@annammajohn2330
@annammajohn2330 5 күн бұрын
ദാസനും വിജയനും 😂😂😂
@maryjuliet5237
@maryjuliet5237 5 күн бұрын
You are WRONG വിജയാ -വിജയൻ എങ്ങിനെയാണ് ദാസൻ ആകുന്നത് ? വിജയൻ മോഹൻലാൽ ദാസൻ ശ്രീനിവാസനാണ്.
@rajeeshkandothara168
@rajeeshkandothara168 5 күн бұрын
സാർ സഞ്ചരിച്ച ബസ് ന് മുമ്പിൽ Ak 47 നും Grinade മായ് ചാടിയവരെ തല്ലിയത്. അവരുടെ രക്ഷക്കല്ലെ
@jijijoseph4884
@jijijoseph4884 5 күн бұрын
ദാസൻ ....... ത്ഫൂ. മൈ.....ൻ😞😞
@shinevalladansebastian7847
@shinevalladansebastian7847 5 күн бұрын
എല്ലാപേരും കരുതി ഇരുന്നത് കേരളത്തിൽ കോൺഗ്രസ് തകരും ബിജെപി വളരും എന്നാണ്... ഇതിപ്പോൾ മറിച്ചായി CPM അനുദിനം തകരുന്നു.. അതിന് ഈ മനുഷ്യന്റെ പങ്ക് വളരെ വലുതാണ്. 🙏
@AJay-br4ez
@AJay-br4ez 5 күн бұрын
വെറും ദാസനല്ല . ഗോര്ബചൊവ്വായ ദാസൻ ! പെരിസ്‌ട്രോയിക്കയും ഗ്ലാസ്സ്‌നസ്‌തുമല്ല , 51 ഉം മാസപ്പടിയും
@rajeshpadmanabhan3245
@rajeshpadmanabhan3245 4 күн бұрын
മാടമ്പളിയിലെ യഥാർത്ഥ രോഗി ആരാണെന്ന് എല്ലാർക്കും അറിയാമായിരുന്നു.
@idapjohn3620
@idapjohn3620 4 күн бұрын
ഇപ്പോഴും മുൻ നിലപാടിൽ തന്നെ "മുക്കിയവൻ"
@victoriouslifeplan8840
@victoriouslifeplan8840 5 күн бұрын
അങ്ങ് ദാസനല്ല ബിജ്യനാണ് ബിജ്യൻ... പിണം റായ് ബിജ്യൻ ...😅😅😅😅
@khilarbava8291
@khilarbava8291 4 күн бұрын
കുടുംബത്തിന് സാമ്പത്തിക നേട്ടത്തിനു വേണ്ടി നിങ്ങൾ എന്തും ചെയ്യും അല്ലാതെ ജനങ്ങൾക്ക് നിങ്ങൾ ഒന്നും ചെയ്യില്ല 😅😅😅😅😅😅😅😅😅😅
@SpiritOfHuman
@SpiritOfHuman 4 күн бұрын
അങ്ങനെ വിജയൻ ഇനി ദാസൻ എന്ന് അറിയപ്പെടും
@sasindrannair2653
@sasindrannair2653 5 күн бұрын
A question to Mr.kuzhalnadan, You people are doing the copycat of this assembly in Parliament. Do you agree
@ss-fp7vz
@ss-fp7vz 5 күн бұрын
100% agree. What we saw today in assembly, saw the same behavior from the opposition in Parliament
@gramabhangi2999
@gramabhangi2999 4 күн бұрын
ഇത് അടുത്ത തിരഞ്ഞെടുപ്പ് വരേക്ക് ഇങ്ങനെ തന്നെ തുടരാൻ എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കൂ.
@rdx8825
@rdx8825 5 күн бұрын
പിണറായി ഈ പാർട്ടി യുട അന്തകൻ 😂😂😂
@hameedcp9597
@hameedcp9597 4 күн бұрын
വിജയനും ദാസനും മനസിൽ മായാത്ത രണ്ട് കഥാപാത്രങ്ങൾ 😂
@rajanpk6466
@rajanpk6466 5 күн бұрын
ജനങ്ങൾക്കല്ല നമ്മുടെ കൂടെയുള്ള ജനങ്ങൾക്കു എന്ന് അതിനുവേണ്ടി എന്തും ചെയ്യും
@sujasignet2194
@sujasignet2194 5 күн бұрын
പാർട്ടി ഉണ്ടങ്കിലേ പിണറായി മാര് ഉണ്ടാവൂ.... അത് മറന്നാണ് ശിക്കിടികളുടെ പെരുമാറ്റം
@padmanabhannair681
@padmanabhannair681 5 күн бұрын
This seems to be the hallmark of I N D I Alliance, Ruling Front in State Assembly and Opposition in Loksabha
@RoyalFoodsArakkunnam-jk4mc
@RoyalFoodsArakkunnam-jk4mc 4 күн бұрын
ഉളുപ്പില്ലാതെ അങ്ങേരുടെ തൊലി 🤣🤣🤣
@joythankachan5667
@joythankachan5667 5 күн бұрын
മോഡി കേന്ദ്രത്തിൽ എങ്ങനെ പെരുമാറുന്നോ അതുപോലെ കേരളത്തിൽ കാണിക്കുന്നു. പ്രതിപക്ഷത്തെ ബഹുമാനിക്കാത്ത ഒരു ഭരണം.
@georgepaul7974
@georgepaul7974 4 күн бұрын
Oru dignity യും ഇല്ലാത്തവൻ എന്തോന്ന് കാണിക്കാൻ 😬
@ajmedia5040
@ajmedia5040 5 күн бұрын
ആഭ്യന്തര മന്ത്രി ദാസൻ 😄
@sijibenny8638
@sijibenny8638 4 күн бұрын
46 വാഹനങ്ങളുടെ അകമ്പടി വേണം ദാസന്
@mgjames7517
@mgjames7517 4 күн бұрын
ഓഹോ, മോഹൻലാലും ഈ ചർച്ചയിൽ പങ്കെടുക്കുന്നുണ്ടല്ലേ!
@sumim615
@sumim615 4 күн бұрын
ദാസനാണെന്ന് പക്ഷെ തോന്നില്ല, ഭാവം രാജാവിൻ്റെ തന്നെ ✌️
@nisaniaansel1
@nisaniaansel1 4 күн бұрын
കാരകൂട്ടിൽ ദാസൻ 😂😂
@moonistone2000
@moonistone2000 4 күн бұрын
SFI യെ ഇങ്ങനെ എതിരാളികൾ ഇല്ലാതെ വളർത്തിയത് KSU തന്നെ late 90 's കാലഘട്ടത്തിൽ മതന്യൂനപക്ഷ വിദ്യാർത്ഥി സംഘടനകളുടെ പ്രീണനത്തിൽ ksu ഇല്ലാതായി
@shihabka8771
@shihabka8771 4 күн бұрын
അദ് ജനങ്ങൾക്ക് മനസിലായിട്ടും ഇയാൾക്ക് എന്താണ് മനസിലാവാത്ത ദ്
@jyothishtc9529
@jyothishtc9529 4 күн бұрын
Please bring Adv Jayashankar
@sulfikarkv4366
@sulfikarkv4366 4 күн бұрын
ദാസൻ എന്തേ പാവങ്ങൾക്ക് ദുരിതം കൊടുത്തത്! എല്ലാ കാര്യത്തിനും '
@VINODMATHEW-wp5do
@VINODMATHEW-wp5do 4 күн бұрын
😂താനായിരിക്കണം😢 ഒടുവിലത്തെ 😮 ഇടതുമുഖ്യൻ😅 എന്ന് ദൃഢനിശ്ചയത്തിലാ 🎉 Pv അഥവ " വീണദാസൻ "😊😊😊
@embracemasculinity6578
@embracemasculinity6578 4 күн бұрын
വെറുതെയല്ല വിവരം കെട്ടവൻ ആണെന്ന് കെഎസ് പറഞ്ഞത്.
@madhusudhananm7274
@madhusudhananm7274 4 күн бұрын
അടിമകൾ ഒഴികയുള്ള എല്ലാ ജനാധിപത്യ ഇടതൻമാരെയും മുഴുവൻ BJP യിലും മറ്റു പാർട്ടികളിലും എത്തിച്ചേ വിജയൻ അടങ്ങൂ.... നന്ദി
@antonyjoseph4323
@antonyjoseph4323 4 күн бұрын
ഒരാളെ എന്താണ് അതിലൊന്നും ഒരിക്കലും അയാൾക്ക് മാറാൻ കഴിയില്ല അത് മാത്രം നിങ്ങൾ മനസ്സിലാക്കുക
@joh106
@joh106 5 күн бұрын
എന്റെ പൊന്നോ ദാസൻ ആകണ്ട 🙄ബിജയൻ തന്നെ ആയ മതി 🙄
@sethumadhavanuk1955
@sethumadhavanuk1955 4 күн бұрын
ജനങ്ങൾക്ക് വേണ്ടിയാണോ ചട്ടി കൊണ്ട് അടിച്ചത്, ഗൺമാൻ അടിച്ചതോ....
@moidumulakkal9207
@moidumulakkal9207 5 күн бұрын
പിണറായി അട്ത്ത് ബി ജെ പിയിൽ ഉണ്ടാവും s n d p യുടെ കുറച്ച് ആളും ഉണ്ടാവും
@nasheeryoj
@nasheeryoj 5 күн бұрын
എതിർപ്പുകളെ സ്വന്തം പാർട്ടിയിൽ നിന്നാണെങ്കിൽ പോലും ഭയപ്പെടുത്തി ഇല്ലാതാക്കുക എന്നത് ഏകാധിപതികളായ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളുടെ തന്ത്രമാണ്. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ് എന്നതാണ് ഏക ആശ്വാസം.
@GNN64
@GNN64 4 күн бұрын
😂😂😂😂40 vandigalude akambadi...janangalkk vendi??😂😂
@user-lv5tw9fi6v
@user-lv5tw9fi6v 5 күн бұрын
Ydaaaaaa
@joeypv4748
@joeypv4748 4 күн бұрын
കള്ളം പറയുന്നു പിണറായി അവൻ്റ ഭാഷ്യം അതാണ്😂😂😂😂
@radhakrishnanvalliyil2155
@radhakrishnanvalliyil2155 4 күн бұрын
😂ഇനി മുതൽ ദാസൻ"
@sureshbabu7741
@sureshbabu7741 3 күн бұрын
40 കാർ വേണം ഹെലികോപ്റ്റർ വേണം
@aliek8646
@aliek8646 5 күн бұрын
നുണ പറഞ്ഞ് ജയിക്കുന്ന മുഖ്യൻ .
@saraswathyamma2740
@saraswathyamma2740 4 күн бұрын
കൂടിതലൊന്നും പറയണ്ട നിയമസഭ തിരഞ്ഞെടുപ്പ് വരുമ്പോൾ പ്രബുദ്ധ കേരളം ഈ എമ്പോക്കിയെ തന്നെ നമുക്ക് മുകളിൽ അവരോധിക്കും
@ElizuMol
@ElizuMol 4 күн бұрын
When observing pinrayis speech it is so dangerously convincing. He speaks each word with pause. His lips never move
@santhoshcj4
@santhoshcj4 5 күн бұрын
Jangalku vendiyanno Sornnam kadathiyath
@VenuGopal-pd4tb
@VenuGopal-pd4tb 4 күн бұрын
പിണറായി തന്നെ ഇ പാര്‍ട്ടി യുടെ andakanakum
@mmuachu4266
@mmuachu4266 5 күн бұрын
eyalu pottan aano
@mssaithalvi2533
@mssaithalvi2533 2 күн бұрын
തിരുത്തിയാൽ പിണറായി ഇല്ല എന്ന് അറിയില്ലേ?
@RajeshMR-zj9pg
@RajeshMR-zj9pg 5 күн бұрын
😊😢😢😮😮
@bonit468
@bonit468 4 күн бұрын
Nthina video blurred cheyyunne kanikk avare veettil ullavarum nattukarum kanatte
@sarathchandrannairv2787
@sarathchandrannairv2787 4 күн бұрын
കുഴൽനാടൻ്റെ പാർട്ടി പാർലമെൻ്റിൽ കാണിക്കുന്നതും ഇതു തന്നെയല്ലേ?
@kumarsree5065
@kumarsree5065 5 күн бұрын
This man need to be treated. He just dumped our state to waste bin.
@robincherukara351
@robincherukara351 5 күн бұрын
Where is our Oommen Chandy sir and this “public servant “? This guy never improve, May be the last CPM chief minister ok Kerala.
@leenaphilip
@leenaphilip 4 күн бұрын
ദാസനോ അതോ വിജയനോ
@sudhavarghese4102
@sudhavarghese4102 4 күн бұрын
à big salute to mr.umesh babu
@NaushadKk-wm2uh
@NaushadKk-wm2uh 5 күн бұрын
Dasano?
@radhasreedharan6885
@radhasreedharan6885 2 күн бұрын
പേപിടിച്ച ദാസൻ,,,,,,, അതാണ് 40,വണ്ടിയുടെ അകമ്പടിയിൽ പോകുന്നത് അടുത്ത് ചെന്നാൽ കടി ഉറപ്പ് ..,,,,,,,,,, തു ,,,,,,, ഹാ ഹാ 😅😅😅😅😅😅
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 50 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 9 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 107 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 100 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 50 МЛН