വിപ്ലവം കൊലവിളിയിലൂടെ?; പ്രിൻസിപ്പലിനെ തല്ലുന്നതോ സോഷ്യലിസം? | News Hour 2 July 24 | PG Suresh Kumar

  Рет қаралды 84,772

asianetnews

asianetnews

11 күн бұрын

വിപ്ലവം കൊലവിളിയിലൂടെ?; പ്രിൻസിപ്പലിനെ തല്ലുന്നതോ സോഷ്യലിസം?
#Gurudevacollege #SFI #Collegeprotest #clash #newshour #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 481
@shajishaji6148
@shajishaji6148 9 күн бұрын
SFI യെ ഭീകര സംഘടന ആയി പ്രഖ്യാപിക്കുക
@regoabraham9017
@regoabraham9017 9 күн бұрын
this will end soon
@shibilyasharaf3118
@shibilyasharaf3118 9 күн бұрын
ഈ എച്ച് പൈ ക്രിമിനലുകളുടെ ഗുണ്ടായി സ്സത്തെ പറ്റിയുള്ള ചർച്ച സംഘടിപ്പിച്ച ഏഷ്യാനെറ്റിന് അഭിനന്ദനങ്ങൾ.. ഈ ചർച്ചയ്ക്ക് കാസർഗോട്ടെ ഗവ: കോളേജിൽ നിന്ന് റിട്ടയർ ചെയ്ത രമ ടീച്ചറെ കൂടി ഉൾപ്പടുത്തേണ്ടതായിരുന്നു. ഈ ക്രിമിനലുകൾ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തിന് ഭീക്ഷണി ആണ് എന്നും.
@Ianayc
@Ianayc 9 күн бұрын
Evante okke veettukarum pedichano avo kazhiunne. Atho avarum e swabhavakkar aano
@MidhunPrakash-uh2zw
@MidhunPrakash-uh2zw 9 күн бұрын
1:00
@brijithid
@brijithid 9 күн бұрын
പെറ്റി അടച്ചാൽ ഇനി തീരുമോ പുതിയ BNS നിയമം നിലവിൽ വന്ന ശേഷം നടന്ന ഈ സംഭവത്തിൽ BNS പ്രകാരം കേസ് എടുത്തൽ എച്ചപ്പെ മൂരാച്ചികൾ പ്പെറ്റി അടച്ചാൽ വിഷയം അവസാനിക്കില്ല പതിവ് പണിയായ . മാപ്പ് പറഞ്ഞും കുറച്ച് നാൾ തടവിൽ കിടന്നും പണിവാണ്ടാൻ നല്ല സാധ്യത പ്രിൻസിപ്പൽ കേസുമായി നന്നായി ഒന്ന് ഇറങ്ങി തിരിച്ചാൽ😂😂😂
@assinaralungal657
@assinaralungal657 7 күн бұрын
❤❤❤❤❤❤❤
@omans1504
@omans1504 6 күн бұрын
'😢😢😢
@garunkumar14
@garunkumar14 9 күн бұрын
പ്രിൻസിപ്പൽ സാർ തെറ്റിദ്ധരിച്ചു... അവർ ജീവൻ രക്ഷാ പ്രവർത്തനം നടത്തിയതാണ്..
@anithomas1239
@anithomas1239 9 күн бұрын
😂😂😂🙏🏽
@rahulsls
@rahulsls 9 күн бұрын
😂😅😂
@embracemasculinity6578
@embracemasculinity6578 8 күн бұрын
വളരെ വ്യക്തമല്ലേ.. ഞാൻ കണ്ടൊണ്ടിരിക്കുന്നല്ലേ..
@noushadnoushad1724
@noushadnoushad1724 6 күн бұрын
Njan,Parayunnu,, Njan,,Njan,,, Njan,,Kaanunnu
@jamesplappally416
@jamesplappally416 9 күн бұрын
S.F.I - ഇല്ലങ്കിൽ campus D.Y.F.I - ഇല്ലങ്കിൽ Youth C.I.T.U - ഇല്ലങ്കിൽ Industry's C.P.M - ഇല്ലങ്കിൽ Keralam രക്ഷപ്പെടും ലാൽ സലാം സഖാക്കളേ.
@DineshJohnKoyya
@DineshJohnKoyya 9 күн бұрын
അങ്ങനെ കേരളം രക്ഷപ്പെടും എന്ന നല്ല വിശ്വാസമുള്ളതുകൊണ്ട് എല്ലാവരും വിദേശത്തേക്ക് പോകുന്നു..!
@rajankn932
@rajankn932 9 күн бұрын
👍👌🙏🙏
@SunilKumar-pj2dn
@SunilKumar-pj2dn 9 күн бұрын
Well said!
@sreenivasapai4719
@sreenivasapai4719 6 күн бұрын
ADIPOLY COMMENT. ThanQ. JAI HIND SRI JAMES.
@athulgaming3977
@athulgaming3977 6 күн бұрын
തീയിൽ മുളച്ച കുതിര ഭരിക്കുന്ന നാട് ആണ് അത് മറക്കരുതേ
@Kaafir916
@Kaafir916 9 күн бұрын
sfiയുടെ തലപ്പത്തിരിക്കുന്നവൻ നമ്പർവൺ ക്രിമിനൽ….
@rohitrajan1232
@rohitrajan1232 9 күн бұрын
ബാക്കിയുള്ളവർ No.2 ക്രിമിനലുകൾ
@brijithid
@brijithid 9 күн бұрын
പെറ്റി അടച്ചാൽ ഇനി തീരുമോ പുതിയ BNS നിയമം നിലവിൽ വന്ന ശേഷം നടന്ന ഈ സംഭവത്തിൽ BNS പ്രകാരം കേസ് എടുത്തൽ എച്ചപ്പെ മൂരാച്ചികൾ പ്പെറ്റി അടച്ചാൽ വിഷയം അവസാനിക്കില്ല പതിവ് പണിയായ . മാപ്പ് പറഞ്ഞും കുറച്ച് നാൾ തടവിൽ കിടന്നും പണിവാണ്ടാൻ നല്ല സാധ്യത പ്രിൻസിപ്പൽ കേസുമായി നന്നായി ഒന്ന് ഇറങ്ങി തിരിച്ചാൽ😂😂😂
@MrRockingbuddy09
@MrRockingbuddy09 7 күн бұрын
ആർഷോ അല്ലെ?
@shajip.p356
@shajip.p356 9 күн бұрын
ഇതൊക്കയാണ് ജനം കണ്ട് vote ചെയ്ത് പ്രതികരിക്കുന്നത്. എന്നിട്ടും ഇവർ പഠിക്കുന്നില്ല, ഇങ്ങനെയാണ് പഞ്ചി മ ബംഗാൾ മാറിയത്
@adarshpanthalanikkal8723
@adarshpanthalanikkal8723 9 күн бұрын
ആര്യ സഖാവിനെ പോലെ CCTV ഫുട്ടേജ് അടിച്ചു മാറ്റാനുള്ള കുട്ടി സഖാക്കളുടെ ശ്രമം നടന്നില്ല. അയിനാണ്
@Indian-proud
@Indian-proud 9 күн бұрын
അരിയും പറിയും അറിയാത്ത ഇവനൊക്കെയാണ് ഹെൽപ്ഡെസ്ക് ഉണ്ടാകാൻ നടക്കുന്നത് 😂😂😂😂
@ashrafvattakkudi4536
@ashrafvattakkudi4536 9 күн бұрын
SFI യെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു NIA അന്വേഷണം നടത്തണം
@Kaafir916
@Kaafir916 9 күн бұрын
SFI യെന്ന് കേൾക്കുമ്പോൾ കോളേജിൽ പഠിക്കുന്ന കുട്ടികളുടെ പാരന്റ്സിന് ആദിയാ…. അത്രക്ക് വൃത്തികെട്ടകൂട്ടമാ sfi…
@bahubali68
@bahubali68 9 күн бұрын
SFI വയനാട്ടിൽ ഒരു കുട്ടിയെ കൊലക്കു കൊടുത്തിട്ട് ഒരുപാട് കാലമായില്ല. ഇനി പ്രിൻസിപ്പലിന്റെ ഊഴമായിരിക്കും. ഇതും രക്ഷപ്രവർത്തനമാണ് എന്ന് പറഞ്ഞ് കാരണഭൂതൻ അനുഗ്രഹിക്കും. ഈ നാട് എങ്ങനെ നന്നാവും? 🤔
@vimalalr1735
@vimalalr1735 7 күн бұрын
ഇവർ സമൂഹത്തിനും കുടുംബത്തിനും ഭീഷണിയാണ്. SFI നിരോധിക്കണം. ഭീകരവാത സങ്കടനയായി പ്രഖ യാപിക്കണം.
@rohitrajan1232
@rohitrajan1232 9 күн бұрын
കർണ്ണപഠം മാത്രം അടിച്ച സാറിനോട് പ്രതിഷേതം.. അടിച്ചു കണ്ണും പൊട്ടിക്കണമായിരുന്നു..
@Kjk436
@Kjk436 9 күн бұрын
കേരളത്തിൽ അധ്യാപക സങ്കടന എന്നൊന്നില്ലേ ഇതിനെതിരെ പ്രതികരിക്കാൻ
@saburaghavan5361
@saburaghavan5361 9 күн бұрын
അവൻമാരാണ് ഇവന്മാരെ വളർത്തുന്നത് 😢😢😢
@DineshJohnKoyya
@DineshJohnKoyya 9 күн бұрын
അധ്യാപക സംഘടനയിലുള്ളവരെല്ലാം ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുകയാണ്😂
@soorajmp2041
@soorajmp2041 9 күн бұрын
അ ഉണ്ട്‌ ksu ആണ് എതിർപക്ഷത്തിൽ ആണെങ്കിൽ. പ്രകടനം പരാതികൾ ധർണകൾ ഒക്കെ ഉണ്ടാകും
@jmmathew713
@jmmathew713 9 күн бұрын
Athum Cpm under aanello
@bookingwayanad3974
@bookingwayanad3974 9 күн бұрын
ഉണ്ട്‌ എല്ലാ അധ്യാപകരും ഇടതല്ലേ ❤️❤️❤️❤️നാറിയ മലയാളികൾ 😂
@psankarkk
@psankarkk 9 күн бұрын
ഈ തെമ്മാടിക്കൂട്ടങ്ങളും ഇവർക്ക് എല്ലാ പിന്തുണയും നൽകുന്ന രാഷ്ട്രീയപാർട്ടികളും ആണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തെ ഇന്നത്തെ രീതിയിൽ അധപ്പതിപ്പിച്ചത്. വെറുതെയല്ല പഠിക്കാൻ താല്പര്യമുള്ളവർ എന്തെങ്കിലും രീതിയിൽ കഴിയുമെങ്കിൽ അന്യ സംസ്ഥാനത്തേക്കോ വിദേശ രാജ്യത്തേക്കോ കടന്നു കളയുന്നത്
@midhunmohanev6128
@midhunmohanev6128 9 күн бұрын
abroad poi work cheyunnath ,natil keralathil onnum kittathath kondalla ,kazhiv illathukonda . athinu pattathavar natil kedann govt .ne kuttam parayunnu kashttam 💩💩
@MidhunPrakash-uh2zw
@MidhunPrakash-uh2zw 9 күн бұрын
😅😊
@MidhunPrakash-uh2zw
@MidhunPrakash-uh2zw 9 күн бұрын
21:39
@sudheeshkumar6227
@sudheeshkumar6227 9 күн бұрын
തെറ്റ് തിരുത്തി പാർട്ടി വീണ്ടും വീണ്ടും പടുകുഴിയിൽ വീഴും. തെറ്റെ തിരുത്താൻ പറ്റു. അതിനകത്തുള്ള ക്രിമനലുകളെ മാറ്റാൻ ആ കില്ല കാരണം ക്രിമിനലുകൾ മാത്രം ബാക്കിയുള്ള പ്രസ്ഥാനമായി കമ്മ്യൂണിസം മാറി😂
@salvas777
@salvas777 7 күн бұрын
Well done PJ..chodikkk angane
@vivekks5729
@vivekks5729 9 күн бұрын
പ്രിൻസിപ്പലിന് എതിരെ പീഡനപരാതി ഉടനെ പ്രതീക്ഷിക്കാം
@sajeevkumar4503
@sajeevkumar4503 9 күн бұрын
വ്രുത്തികെട്ട ഒരു സംഘടന
@laijupt8734
@laijupt8734 9 күн бұрын
പുറകിൽ ആളുണ്ടെങ്കിൽ എന്തു തോന്ന്യവാസവും കാട്ടുന്നവർ. കേരളത്തിൻ്റെ ശാപമാകുന്നു.
@georgemathew6842
@georgemathew6842 9 күн бұрын
ഭാസ്കർ സാറെ 'eligibility' എന്ന വാക്കിന്റെ സ്പെല്ലിങ് ചോദിക്ക്? അപ്പൊ കാണാം ബ്ബ ബ്ഭ ബ.....😂😂😂😂.😂😂
@Maxsteel3187
@Maxsteel3187 9 күн бұрын
അടിയന്തരമായി കേരളത്തിലെ ക്യാമ്പസ് പൊളിറ്റിക്സ് ഫ്രീ ആകേണം....അല്ലെങ്കിൽ ഒരു ഈച്ച പോലും കോളജിൽ വരില്ല.
@subashssubashs7748
@subashssubashs7748 9 күн бұрын
ഈ പാർട്ടിയെ അഡ്രെസ്സ് ഇല്ലാതെ ആക്കണം അത് ഇപ്പോൾ ഈ നാടിന്റെ ആവശ്യം അയി വന്നിരിക്കുന്നു...
@indigenouscuisines1446
@indigenouscuisines1446 9 күн бұрын
മലയാളികൾ ഇനിയെങ്കിലും ബാംഗാളികലെ പിന്തുടരുക .
@sunilkumarremyaremya8248
@sunilkumarremyaremya8248 9 күн бұрын
SFI. നിരോധിക്കേണ്ട സമയം കഴിഞ്ഞു
@jithuukrishnan
@jithuukrishnan 9 күн бұрын
SFI ഇൽ പ്രവർത്തിച്ചത് കൊണ്ട് ആളായ നികേഷ്‌കുമാർ വംശം നശിച്ചു പോകും അല്ലോ ഈശ്വരാ...
@abdulgafoorpm8695
@abdulgafoorpm8695 9 күн бұрын
രക്ഷ പ്രവർത്തനം
@adarshpanthalanikkal8723
@adarshpanthalanikkal8723 9 күн бұрын
പാർട്ടിയെ തകർത്ത പിണറായിയുടെ മുഖം കാണുന്നത് തന്നെ SFI ക്കാർക്ക് അലർജിയായി തുടങ്ങി
@abdullaqdy691
@abdullaqdy691 9 күн бұрын
കർണപടം പൊട്ടി എന്ന് പറയുന്ന ഇവനൊക്കെ ആണ് ഇടത് പശ്ചത്തെ 1-ൽ എത്തിച്ചത്. ഇത് തുടരുക
@martinantony9708
@martinantony9708 9 күн бұрын
അവന്മാർക്ക് വേണ്ടിയുള്ള കുഴി അവന്മാർ തന്നെ തോണ്ടുന്നു..
@jancythomas4398
@jancythomas4398 9 күн бұрын
ഈ കുഞ്ഞുങ്ങൾക്ക് മാതാപിതാക്കളോ, രക്ഷകർത്താക്കളോ ഉണ്ടെകിൽ ഈ തെമ്മാടി ക്കൂട്ടങ്ങളെ നിലയ്ക്കു നിർത്താൽ നടപടി സ്വീകരിക്കൂ.
@anoopkanolkadan76
@anoopkanolkadan76 9 күн бұрын
Ban SFI...
@007jatham
@007jatham 9 күн бұрын
ഇല്ല.. ഞങ്ങ മാറില്ല.. ഞങ്ങക്ക് നശിച്ചേ പറ്റൂ .
@somankeeriyadath86
@somankeeriyadath86 8 күн бұрын
ഇതിന്റെ ഉത്തരവാദി ഒരാൾ മാത്രം അത് ആഭ്യന്തരം, നല്ല ചങ്കൂറ്റം ഉള്ള ഒരു retired Army officer's രാഷ്ട്രീയത്തിൽ വന്ന് ഈ പദവി ഏറ്റെടുത്താൽ മാത്രമേ കേരളം രക്ഷപ്പെടുകയുളു
@Bhaskaranjagadeesan
@Bhaskaranjagadeesan 9 күн бұрын
SFi themmadi Abhinave themmadi
@Abhhi-h2o
@Abhhi-h2o 9 күн бұрын
Sfi 😅😅😅. വിപ്ലവം ആണ്... അപ്പനെ തല്ലി തുടങ്ങും.. പിന്നെ teachers,headmaster പ്രിൻസിപ്പൽ,, നാട്ടുകാർ... പിന്നെ രാജ്യത്തിന് എതിരെ ആകും...😅😅
@johnazhakkattil4668
@johnazhakkattil4668 9 күн бұрын
Banned SFI Barbarians
@balakrishnank6249
@balakrishnank6249 9 күн бұрын
എന്തൊക്കെയാണ് കാണുന്നത് ഇവരെ സംരക്ഷിക്കുന്നവരെ പറ്റി പറയാൻ വാക്കുകളില്ല
@mikdadapk
@mikdadapk 9 күн бұрын
ഹഹ ഹഹ 28വർഷത്തിന് ശേഷം ചുവപ്പൻ കോട്ട പരിയാരം നഷ്ടമായി വർഷങ്ങൾ അയി കൊണ്ട് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നഷ്ടമായി കണ്ണൂർ യൂണിവേഴ്സ്റ്റിറ്റി യിൽ msf ksu സെനറ്റ് ങ്ങളുടെ എണ്ണം കൂടി ഇങനെ ഉള്ള അക്രമ സ്വഭാവം കൊണ്ട് തന്നെ ആണ് വിദ്യാർത്ഥി സമൂഹം അകത്തി നിർത്തുന്നെ ഇനീം തിരിച്ചറിവ് വന്നില്ലേൽ
@mckck338
@mckck338 7 күн бұрын
സോമൻ മാറി ശശിയായി ...അത്രയെ ഉള്ളൂ വത്യാസം ....എം എച്‌ എപ്‌ ആയാലും കെ എച്‌ യു ആയാലും എബിവിപിയായാലും എച്‌ എപ്‌ ഐ ആയാലും ഇവയെല്ലാം കേരളത്തിലെ കക്ഷി രാഷ്ട്രീയ കക്ഷി മാമന്മാരുടെ ചാവേർ കൂട്ടങ്ങളാണു . ആദ്യം അവസാനിപ്പിക്കേണ്ടത്‌ ഈ ക്യാമ്പസ്‌ രാഷ്ട്രീയത്തെയാണു ....പുറത്തു നിന്നും ഉള്ള ഒരുത്തനെയും അടുപ്പിക്കാതെ ക്യാമ്പസ്‌ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആയി മാത്രം വിട്ടു കൊടുക്കുക ....വിദ്യാർത്ഥികൾക്കുള്ള അവകാശത്തിനും സഹകരണത്തിനുമായി പി ടി ഒ ഒക്കെ പോലെ ഒരു കക്ഷി രാഷ്ട്രീയവുമില്ലാതെ യൂണിവേർസ്സിറ്റിയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിക്കുക ,അതിനു പോലീസിന്റെയും കോടതിയുടെയും രക്ഷിതാക്കളുടെയും സഹകരണം ഉറപ്പ്‌ വരുത്താം ....
@nazarrahiman5639
@nazarrahiman5639 9 күн бұрын
6 ഷോ ന്റെ അണികൾ pv സം നടപ്പാക്കാൻ നിയോഗിപ്പെട്ടവർ 😂😂
@harimohan2876
@harimohan2876 9 күн бұрын
മാതാ പിതാ ഗുരു ദൈവം - സിനിമാ ഡയലോഗിലൊക്കെ കേട്ട് കോൾമയിർ കൊള്ളാം. മാതാ പിതാ ഗുരു ദൈവം - സിനിമാ ഡയലോഗിലൊക്കെ കേട്ട് കോൾമയിർ കൊള്ളാം. ഇപ്പോൾ തിളപ്പ് കാണിക്കുന്നവനൊക്കെ ഭാവിയിൽ അനുഭവിക്കും.
@jijovalookaran
@jijovalookaran 9 күн бұрын
ഇതിലെ മുൻ നേതാക്കന്മാർ പലരും യൂറോപ്പിൽ വന്ന് ഇപ്പോൾ പാത്രം കഴുകിയും മാതാമ്മയുടെ നാപ്പി മാറ്റി നടക്കുന്നുണ്ട് ഒരു പത്തുവർഷം കൂടി കാത്തിരുന്നാൽ ഇവന്മാരുടെ ശല്യം തീരും കാരണം പാർട്ടി തന്നെ ഇല്ലാതെ പോകുന്ന ഒരു അവസ്ഥയാണ്😂😢😢😢
@adarshpanthalanikkal8723
@adarshpanthalanikkal8723 9 күн бұрын
കലിംഗ സർട്ടിഫിക്കറ്റുകാർ യൂണിവേഴ്സിറ്റിയുടെ ഹെൽസ് ഡെസ്ക് നടത്തിയാൽ എന്താ കൊയപ്പം?
@mathewkm9517
@mathewkm9517 9 күн бұрын
ഇവനെയൊക്കെ അറസ്റ്റ് ചെയ്യാനും ജയിലിൽ അടയ്ക്കാനും ഇവിടെ ആരുമില്ലേ? മുഖ്യൻ ആഭ്യന്തരം ഒഴിഞ്ഞു പോകുന്നതല്ലേ നല്ലത്.
@alikasim658
@alikasim658 7 күн бұрын
ഇതൊരു വിദ്യാർത്ഥി സംഘടനയോ ??? !!!. ഇവരെ നിയന്ത്രിക്കാൻ ആരുമില്ലേ ??? !!!
@renininan3037
@renininan3037 9 күн бұрын
കുട്ടികൾ വല്ല തമിഴ്നാട്ടിലോ കർണാടകയിലോ പോയി പഠിക്കുക 😢
@youtubeuser6020
@youtubeuser6020 9 күн бұрын
ഈ നാട് ജീവിക്കാൻ കൊള്ളാത്തതായി.
@Vipinzindhu
@Vipinzindhu 9 күн бұрын
വൈകാരികമായി പെട്ടെന്ന് പ്രതികരിക്കുന്ന, ഇമോഷണലി പെട്ടെന്ന് ഡീൽ ചെയ്യാൻ ബുദ്ധിമുട്ട് ഉള്ള ആൾക്കാരെ തിരഞ്ഞ് പിടിച്ച് പാർട്ടിയിൽ ചേർക്കുക..ബാക്കി സംഘടന പ്രവർത്തനം അവർ നോക്കിക്കോളും. പുറത്ത് നിന്ന് പാർട്ടിക്കാർ ഒത്താശ ചെയുക.. ഇതിൽ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഇവരെ ഒന്നും നേരെ ചൊവ്വേ പഠിക്കാൻ ഇവന്മാർ സമ്മതിക്കില്ല എന്നതാണ്. പിള്ളേർ പഠിക്കാൻ പോയാൽ പാർട്ടിക്കാർ മൂഞ്ചൂം.
@vivekks5729
@vivekks5729 9 күн бұрын
Cctv ഞങ്ങളുടെ വീക്നെസ് ആണ് ksrtc കളി കോളേജിൽ നടന്നില്ല 🤭
@wildwolf5460
@wildwolf5460 9 күн бұрын
Future kerala minister 😂😂😂
@vijilal4333
@vijilal4333 9 күн бұрын
സഖാക്കൾ ക്യാപ്സ്യൂൾ ആയിട്ട് വന്നോ ? ഇവരെ ഒന്നും പറഞ്ഞിട്ടു ഒരു കാര്യം ഇല്ല .പാർട്ടിക്കാർ ആണ് ഇവരെ സപ്പോർട്ട് ചെയ്യുന്നത്. വളരെ സങ്കടം ആണ്.
@vipinvishwan9730
@vipinvishwan9730 9 күн бұрын
ഇവന്മാർ കടുംവെട്ടു വെട്ടുവാണ്... അതുകഴിഞ്ഞാൽ തിരിച്ചടി കാലം വരും മുതുകത്തു പാളയും വച്ചു നടക്കേണ്ടിവരും. വരാനിരിക്കുന്നത്തെ യുള്ളൂ.......
@RKH4994
@RKH4994 9 күн бұрын
ഇത് കേരളം ആണ്, ഇവിടെ ഒരു കപ്പിത്തൻ ഉണ്ട്‌, തൊഴയാനും വളയം പിടിക്കാനും അറിയില്ലേലും കപ്പിത്തൻ എന്ന് മണ്ടൻ കൂട്ടം വിളിക്കും. ഇത് കേരളം ആണ്, ഇവിടെ ഇങ്ങനെ ആണ്. സന്തോഷിച്ചാട്ടെ 💊💊💊💊
@jcglobal2012
@jcglobal2012 9 күн бұрын
ഇവിടെ Sfi ഉള്ളത്കൊണ്ട് മക്കളെ പുറത്തു വിട്ട് പഠിപ്പിക്കുന്നു... Parents 😢
@VINODMATHEW-wp5do
@VINODMATHEW-wp5do 9 күн бұрын
അധികാര ധാർഷ്ഠ്യത്തിൽ വിപ്ളവ സംഘടന കാലങ്ങളായി സർക്കാർ കലാലയങ്ങളിൽ ഹെൽപ്പ് ഡസ്ക് " എന്ന പേരിൽ പ്രവേശന സമയത്ത് വിദ്യാർത്ഥികളുടെ വിവരങ്ങൾ നിർബന്ധപൂർവ്വം കൈക്കലാക്കുന്ന രീതി നടക്കുന്നുണ്ട്🎉🎉 പിന്തുണമായി ഭരണപക്ഷ അധ്യാപക സംഘടനയും😂😂😂
@narayananka8924
@narayananka8924 9 күн бұрын
ചീഞ്ഞളിഞ്ഞ ഏച്ചപ്പയ് 🤭
@akhilchander6989
@akhilchander6989 7 күн бұрын
ചെവി പോയി പച്ചെ നല്ല പോലെ തർക്കിക്കാൻ പറ്റുന്നുണ്ട്😂😂
@suryaelectronics9282
@suryaelectronics9282 9 күн бұрын
അവർ ജീവൻ രക്ഷാ പ്രവർത്തനം നടത്തിയതാണ്😆😀😀😀
@jaseerakabeer.tjaseerakabe1762
@jaseerakabeer.tjaseerakabe1762 9 күн бұрын
ഇ കുട്ടി സഖാക്കളുടെ അഹങ്കാര സ്വഭാവമാണ് പാർട്ടി നശിച്ച് നാരാണ കല്ല് എടുത്തത്
@user-ps6rq4ro1c
@user-ps6rq4ro1c 9 күн бұрын
പണ്ട് Dyfi ആയിരുന്നെങ്കിൽ ഇപ്പോൾ അത് Sfi ഏറ്റെടുത്തു കാണുന്നു. അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പ് വരെ ഇത് തുടർന്നോട്ടെ. കുഴപ്പമില്ല 😂
@ambikaashok4101
@ambikaashok4101 9 күн бұрын
Suresh, your questions to Abhinav are superb. Your continuous, persistent questions are superb. Hats off to PG Suresh.
@HTR9174
@HTR9174 9 күн бұрын
ഈ സമയം പറയാൻ പാടുണ്ടോ എന്നറിയില്ല.. എന്നാലും പറയാം "സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം " BGM-- മനുഷ്യനാകണം.... മനുഷ്യനാകണം... ക്ലാ ക്ലാ എച്ചെപൈ ക്ലൂ ക്ലൂ എച്ചെപൈ ക്ലീ ക്ലീ എച്ചെപൈ......
@tomikuriakose4340
@tomikuriakose4340 9 күн бұрын
❤ഇനി മാതാപിതാക്കൾ ശ്രദ്ധിക്കണം SFI സാന്നിധ്യം ഇല്ലാത്തത് നോക്കി വേണം കോളേജ് തീരുമാനം
@G19992
@G19992 9 күн бұрын
എന്നാലും ആറു മാസത്തേക്കുള്ള തല്ലാണല്ലോ പ്രിൻസിപ്പൽ നടത്തിയത്. ഒരു മാസത്തേക്കെങ്കിലും ഒന്ന് കുറച്ചുകൊടുത്തേക്കണേ സാറെ.
@thomasjoseph-ow9rr
@thomasjoseph-ow9rr 9 күн бұрын
ഇക്കണക്കിന് പോയാൽ ... നാട്ടുകാർ .. വർഷങ്ങൾ നീണ്ട് നിൽക്കത്തക്ക പത്തൽ ഇവന്മാർക്കായി വെട്ടേണ്ടി വരുമല്ലോ ... എന്റെ കാറൽ മാർക്സ് മുത്തപ്പാ !!!
@bookingwayanad3974
@bookingwayanad3974 9 күн бұрын
ഞാൻ ente കുട്ടികളെ കേരളത്തിൽ കോളേജിൽ വിടില്ല... പഠിച്ചില്ലെങ്കിലും വേണ്ട.. ക്രിമിനൽസ് ആണ് ഇവർ.. ബ്ലഡി ക്രിമിനൽസ്
@Maxsteel3187
@Maxsteel3187 9 күн бұрын
SFI ചെയ്യേണ്ടത് അവനെ നേതാവാക്കി വാഴിക്കുകയല്ല ചവിട്ടി പുറത്താക്കണം.
@grey5739
@grey5739 9 күн бұрын
ആ പ്രസംഗിക്കുന്ന പാൽകുപ്പി എവിടുള്ളവനാടെ.. അവനീ നാട്ടുനടപ്പും അധികാരമാറ്റങ്ങളും, അടി കൊള്ളുക തിരിച്ചടി കിട്ടുക തുടങ്ങിയതൊന്നും അറിയില്ലാന്ന് തോന്നുന്നു.. എവനാണാ ഏരിയാകമ്മിറ്റി സെക്രട്ടറി.. എണ്ണം പറഞ്ഞ ആവേശ്കുമാറാണ്.. പാൽകുപ്പി.. ഒരു അടിയന്തിരഘട്ടം വന്നാൽ കണ്ടിയിടും..
@sareeshraj3365
@sareeshraj3365 9 күн бұрын
SFI ഇങ്ങനെത്തന്നെ മുൻപോട്ടു പോകട്ടെ എന്നാല്ലേ എല്ലാ callegil നിന്നും തൂത്തെറിയപ്പെടുകയുള്ളൂ 👍
@rajagopal4787
@rajagopal4787 7 күн бұрын
വെള്ളാപ്പള്ളി നടേശൻ ചില കാര്യങ്ങൾ പറഞ്ഞു. അത് പിണറായി വിജയന് ഇഷ്ടപ്പെട്ടില്ല. പിള്ളേരോട് കേറി ചൊറിയാൻ പറഞ്ഞു. കുട്ടി കുരങ്ങന്മാർ കേട്ട പാതി കേൾക്കാത്ത പാതി ചുടുചോറ് മാന്തി.
@manojtg4813
@manojtg4813 8 күн бұрын
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനു മുന്നിലും ക്രിമിനലുകൾക്കും മോഷ്ടാക്കൾക്കും ലഹരി മാഫിയക്കും വേണ്ടി ഒരു ഹെൽപ്പ് ഡെസ്ക് തുടങ്ങിയാലോ
@umar8622
@umar8622 9 күн бұрын
കർണാപടം പൊട്ടി ചെവി കേൾക്കാൻ പറ്റാത്ത ബാധിരനും മൂകനും ആണ് ഞാൻ 🤣🤣🤣🤣🤣
@Pachalam-Steven82
@Pachalam-Steven82 9 күн бұрын
ഇതിപ്പോ ഇന്നോസ്ന്റ് BIGB സിനിമയിൽ മുണ്ട് ഇടുന്നത് പോലെ ആണ് പാർട്ടി, ഒരു സ്ഥലത്തു മുറുക്കാൻ നോക്കുമ്പോൾ മറ്റേ തല അഴിഞ്ഞു പോകുന്നു
@Atv104
@Atv104 9 күн бұрын
വെറുതെ അല്ല KSU എല്ലായിടവും തൂത്തുവാരുന്നത് 😂
@shimnapramodshimnapramod6968
@shimnapramodshimnapramod6968 9 күн бұрын
ലെ : അഭിനവ്: കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി
@theuncrownedking9326
@theuncrownedking9326 6 күн бұрын
ഈ മൈനകൾ ഇനിയും ഇങ്ങനെ തന്നെ കളിക്കട്ടെ... എന്നാൽ അടുത്ത നിയമസഭാ ഇലക്ഷനിൽ 140ൽ 139ഉം തോറ്റു കിട്ടും😅😂😂
@drsameershereef1
@drsameershereef1 9 күн бұрын
അഭിനവ് അടുത്ത ആർഷോ
@joyjoseph3728
@joyjoseph3728 9 күн бұрын
ഈ കൊലവിളി നടത്തിയവൻ ഇപ്പോഴും നാട്ടിൽ ഉണ്ടോ അതോ വല്ല AKG Centre ലോ.
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 9 күн бұрын
മാതാപിതാ ഗുരു എന്നിവർ ദൈവതുല്യരാണ്
@bhadrann2749
@bhadrann2749 4 күн бұрын
ഇനി എവിടെ ശരിയാകാൻ, യാദൃശ്ചികമായി ഉണ്ടായ സംഭവം അല്ലലോ,ആർഷോമാരുടെയും അഭിനവുമാരുടെയും ഉൽപാദനം നിർത്തണം, അച്ഛനും അമ്മയും കൂടി നല്ല ദിനം വാഴ വയ്ക്കണം 😅
@Sonydir
@Sonydir 6 күн бұрын
ചുമപ്പ് മാറാത്ത പയ്യൻ്റെ അട്ടഹാസം. ചിരി വരുന്നു. എൻ്റെ പിണറായി ചേട്ടാ തെങ്ങ് ചെത്താൻ പോയാൽ മതിയായിരുന്നില്ലേ?
@Spiderman66DD
@Spiderman66DD 9 күн бұрын
Comedy of Error Starts from 36.42 to 44.21😂😂😂😂😂ejjathi vanam😂
@JasonCyan
@JasonCyan 9 күн бұрын
Are you not getting visuals from Sansad TV?
@k-six-61701-one-three
@k-six-61701-one-three 6 күн бұрын
0:16 രോദനം 😁 ചെള്ള അടിച്ചു പൊട്ടിച്ച സാറിന് അഭിനന്ദങ്ങൾ
@gopakumarn2786
@gopakumarn2786 9 күн бұрын
ഇങ്ങനെ തന്നെ വേണം തെറ്റുതിരുത്തൽ പ്രവർത്തനങ്ങൾ തുടങ്ങാനും നടത്താനും.എങ്കിലേ നമ്മുടെ കുട്ടികളിൽ ശരിയായ ദിശാബോധം വളരുകയുളളൂ.അധ്യാപകരെക്കാൾ ഉന്നതരായ നേതാക്കൾ ഉണ്ടെങ്കിൽ പിന്നെ നമ്മളെന്തിനാ പേടിക്കുന്നെ.ഒക്കുമെങ്കിൽ കാലുവെട്ട് കൈവെട്ട് തലവെട്ട് പഠിപ്പിക്കുന്ന ഒരു കോളേജ് സ്ഥാപിക്കണമെന്ന് വിചാരിക്കുവാ.ഞങ്ങളെ നിരുൽസാഹപ്പെടുത്തല്ലേ.😂😂 തെറ്റ് പറ്റിയിട്ടുണ്ടെങ്കിലല്ലേ തിരുത്തേണ്ടതുള്ളു.
@gopalankp5461
@gopalankp5461 8 күн бұрын
If a student joins the DYFI or SFI he is digging his own ruin.
@resmidas1622
@resmidas1622 6 күн бұрын
ലേ കുട്ടി നേതാവ് : എന്തോ കേൾക്കുന്നില്ല കേൾക്കുന്നില്ല കമ്പിളി പുതപ്പ് കമ്പിളി പുതപ്പ് എന്തോ കേൾക്കുന്നില്ല കേൾക്കുന്നില്ല
@hummmusic8103
@hummmusic8103 9 күн бұрын
ഒരു പ്രസ്ഥാനത്തെ തകർക്കുന്ന രീതി ജനം മനസിലാക്കി എന്നത് ഇനിയും മനസിലാക്കണം ഡിജിറ്റിൽ യുഗത്തിൽ നുണകക്കും കള്ളത്തരത്തിനും അക്രമത്തിന്നും അഴിമതിക്കും ഒരു സ്ഥാനവുമില്ല എല്ലാം തിരിച്ചറിയപ്പെടും പ്രസ്ഥാനം കേരളവും വിട്ടുപോകും അത്ര ഏറെ കളങ്കപ്പെട്ടിരിക്കുന്നു പ്രസ്ഥാനം സഖാക്കളേ ഓർത്തോളൂ? ഭൂമിയിൽ ജീവിക്കുവാൻ ചെറുത്തുനിൽപ്പിന്റെ ലോകത്തുള്ള പാവങ്ങളുടെ ആശ മാത്രമാണ് പ്രസ്ഥാനം 🙏🏽🙏🏽🙏🏽🙏🏽
@ambikaashok4101
@ambikaashok4101 9 күн бұрын
Suresh, you were class.
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 9 күн бұрын
മാതാപിതാക്കളെ നിങ്ങൾ നിങ്ങളുടെ കുട്ടികളെ വിദേശത്ത് വിട്ട് പഠിപ്പിച്ച് കൊള്ളു ഇവിടെ നിന്നിട്ട് കാര്യമില്ല.
@muraleedharang3897
@muraleedharang3897 9 күн бұрын
വർഗ ശത്രുക്കൾ പരസ്പരം മത്സരിച്ചുകൊണ്ടേയിരിക്കുമെന്ന് പണ്ട് മാർക്സ് പറഞ്ഞിരുന്നു.
@akhilchander6989
@akhilchander6989 7 күн бұрын
നുണ പറഞ്ഞ് ഫലിപ്പിക്കാൻ കഴിയാത്ത പാഴിനെ എന്തിനിങ്ങനെ തുടലഴിച്ച് വിടുന്നു.😂😂😂
@lifeofanandbhavana
@lifeofanandbhavana 8 күн бұрын
SFI ban from school and college... നെറികെട്ട വർഗ്ഗം
@ambikaashok4101
@ambikaashok4101 9 күн бұрын
Salutes to the Principal. Dedicated Principal indeed.
@KK-hf5yc
@KK-hf5yc 9 күн бұрын
Are question papers safe?
@santhoshkumarr6647
@santhoshkumarr6647 5 күн бұрын
പുറത്തുനിന്നു വരുന്നവൻ എങ്ങനെ വിദ്യാർത്ഥിയാകും. അവൻ Tress Passer അല്ലേ !
@jaykumarnair5492
@jaykumarnair5492 9 күн бұрын
Ban all political unions from educational institutions.
@rajanthampy9450
@rajanthampy9450 7 күн бұрын
മന്ത്രിയും മുഖ്യമന്ത്രിയും എല്ലാം ചേർന്ന് പ്ലാൻ ചെയ്തതായിരിക്കും
@UmashankarGiri-dm7sp
@UmashankarGiri-dm7sp 4 күн бұрын
കോടതികൾ ഇതൊന്നും കാണുന്നില്ലേ
@josesebastian7086
@josesebastian7086 5 күн бұрын
ഈ പ്രസ്ഥാനം ഇങ്ങിനെ തന്നെ മുന്നോട്ടു പോകണം. കർണപുടം തകർന്നു പക്ഷെ കേൾവിക്കു ഒരു പ്രശ്നവും ഉള്ളതായി തോന്നുന്നില്ല
@VinodVinod-yq6nx
@VinodVinod-yq6nx 9 күн бұрын
സിപിഎം തോറ്റതിന് ശേഷം കാണാത്ത അഭിലാഷ് വരെ ❤️ചർച്ച തുടങ്ങി മാതൃഭൂയിൽ നിങ്ങ ഇതും പിടിച്ചു ഇരുന്നോ
@ExploreTheSelf
@ExploreTheSelf 9 күн бұрын
ജനാധിപത്യം SFI വഴി
@user-ms4mf3we7o
@user-ms4mf3we7o 3 күн бұрын
🙏😄🙏
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 18 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 54 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 36 МЛН
Mahesh Kunjumon I Outstanding performance at Dentcare Day 2024!
25:29
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 18 МЛН