'നമ്മടെ വീട്ടിലെല്ലാം ചെറിയ കുട്ടികളുള്ളതാണ്, പുറത്തിറക്കാൻ തന്നെ പേടിയാകുന്നു'

  Рет қаралды 132,047

asianetnews

asianetnews

Ай бұрын

പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു; പ്രതിയെ പിടികൂടിയത് ആന്ധ്രയിൽ നിന്ന്
#kasaragod #childabuse #crime #stopsexualabuse #police #AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Instagram ► / asianetnews
Threads ►www.threads.net/@asianetnews
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 121
@bijukumar961
@bijukumar961 Ай бұрын
അവൻ പറയുന്നത് പച്ച കള്ളം അവന്റെ ആ അവയവം അങ്ങ് മുറിച്ചു കളഞ്ഞേക്ക് ഇനി ഒരു കുഞ്ഞിനും ഇങ്ങിനെ ഒരു അവസ്ഥ വരാ തിരിക്കട്ടെ
@naseerabeevi4027
@naseerabeevi4027 Ай бұрын
അവന്റെ അവയവം ഒന്നു മുറിച്ചു കളയു കുഞ്ഞുങ്ങൾക്ക് ജീവിക്കണം
@user-wk8yz8mw5t
@user-wk8yz8mw5t Ай бұрын
agana ulla niyamam varanam
@niflac.v2087
@niflac.v2087 Ай бұрын
Allah Allah Allah Allah Allah Allah
@monavie445
@monavie445 20 күн бұрын
Athee
@ansia9076
@ansia9076 Ай бұрын
ഇതിനൊക്കെ എന്തിനാ ഇനി അങ്ങോട്ട്‌ കൊണ്ടുപോകുന്ന തിന്നു വീർത്തു സുന്ദരണക്കാനാണോ 😡ഇവിടത്തെ നിയമം മാറ്റാൻ വല്ല ചാൻസ് ഉണ്ടോ 😢നാട്ടുകാർ തന്നെ തല്ലി കൊല്ലുക..
@neethu153
@neethu153 Ай бұрын
കൂടി നിൽക്കുന്ന നാട്ടുകാർ ഇനി എല്ലാവരും കൈയിൽ ബ്ലേഡ് കരുതുക... എന്നിട്ട് അങ്ങ് വരഞ്ഞു വിടണം 😡😡😡😡മുഖ്യനെ കൊണ്ടുപോകുന്ന പോലെ ഉണ്ടല്ലോ... Protection 🙏🏼
@prasanakumari9635
@prasanakumari9635 Ай бұрын
ഇവന്റെ മുഖം മറക്കുന്നത് എന്തിനാ പോലീസ് ഇങ്ങനെ ചെയ്യുന്നത് എന്തിനാ ഇവനെ നമ്മൾ കണ്ടാൽ എന്താ?
@firstthought9168
@firstthought9168 Ай бұрын
ഐഡൻറിഫിക്കേഷൻ പരേഡിൽ ബാധിക്കും
@AthiraAthira-xu2fi
@AthiraAthira-xu2fi Ай бұрын
മുഖം മറച്ചു തന്നെ വച്ചേക്കു. എന്നാലല്ലേ ഇനിയും പുറത്തിറങ്ങുമ്പോൾ ആർക്കും മനസിലാകാതിരിക്കു. കഷ്ടം 😏
@MuhammadThoufi
@MuhammadThoufi Ай бұрын
നമ്മുടെ നാട്ടിൽ ഒന്നും ആരും ചെയ്യത്തില്ല എന്ന് എല്ലാ കള്ളൻമാർക്കും അറിയാം അതുകൊണ്ടാവീണ്ടും വീണ്ടും ഇങ്ങനെ സംഭവിക്കുന്നത്
@Lekshmivijay
@Lekshmivijay Ай бұрын
കിട്ടിയാൽ ഉടൻ കൊല്ലണം അതിന് ആർക്കും പറ്റുന്നില്ല 😡
@adhithyaak9639
@adhithyaak9639 Ай бұрын
Ente mole thodattey.... Njan kollum nayine.... Enn oro thanthamarum theerumanichal mathy.. Ennit anthasssai jailil poi 6 kollam kidakkum😌...
@sidhiksidhikkm
@sidhiksidhikkm Ай бұрын
ഇതിൽ എന്തിനാണ് മതം ചേർക്കുന്നത്, കുറ്റവാളി കുറ്റവാളി തന്നെ. മുസ്ലിം പേര് കണ്ടാൽ എന്തെല്ലാം മോശം വാക്കുകൾ ആണ് കമെന്റിൽ, നിങ്ങളുടെ മതക്കാർ തെറ്റുകൾ ചെയ്യുന്നില്ല. അപ്പോൾ എന്താ ഇതുപോലുള്ള കമെന്റുകൾ വിടാത്തത്. അവർ ചെയ്യുന്ന തെറ്റിനെക്കാളും വലിയ തെറ്റാണ് നിങ്ങൾ ചെയുന്നത്. ചിന്തിക്കുക, എല്ലാവർക്കും നല്ലത് വരട്ടെ
@minshanashabeer217
@minshanashabeer217 Ай бұрын
Muslimayalum hinduvayalum kristhiyaniyayalum thettcheydal kuttavaliyan avarkulla shiksha nallaredik thanne kodukkanam. Niyamam parayan matram pora. Ad paalikkanam.
@BUSHRASHAJAHAN-ec1yz
@BUSHRASHAJAHAN-ec1yz Ай бұрын
👍👍👍
@SureshSuresh-pt2qj
@SureshSuresh-pt2qj Ай бұрын
എല്ലാവരും അങ്ങനെ അല്ല സംഗി മനോഭാവം ഉള്ളവരാണ് കമൻ്റ് ഇടുന്നത്
@sumayyaalingal4942
@sumayyaalingal4942 Ай бұрын
പാവപ്പെട്ട കുടുംബം ആണേലും പണക്കാർ ആയ കുടുംബം ആണേലും തെറ്റ് തെറ്റു തന്നെയാണ്‌... അത് ചെയ്തവന് തക്കതായ ശിക്ഷ കൊടുക്കണം...
@DrSethulife
@DrSethulife Ай бұрын
ഇതോടെ ഒരു കാര്യം എല്ലാരും ഓർത്തോ..ഒരാൾക്കും നമ്മുടെ മൊബൈൽ ഫോൺ കാൾ ചെയ്യനോ ഒന്നും കൊടുക്കരുത്.ചിലപ്പോൾ വല്ല ക്രൈം ചെയ്ത് വന്നവരൊക്കെ ആണെങ്കിൽ.ജീവിതകാലം മുഴുവൻ നമ്മളും ഇതിന്റെ പിറകെ നടക്കേണ്ടി വരും
@raheenarasheedraheenarashe341
@raheenarasheedraheenarashe341 Ай бұрын
ഇയാളെ എന്തിനാണ് ഇങ്ങനെ കെയർ കൊടുത്ത് മുഖം മൂടി കൊണ്ടുപോകുന്നത് 🤨🤨.. അദ്ദേഹം ... ഉപമ കൊള്ളാം
@Pallilkara
@Pallilkara Ай бұрын
ഇനി സുഖ നിദ്ര സുഖ ഭക്ഷണം നമ്മുടെ ഒരു ഭരണഘടന 😄
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p Ай бұрын
Kerala❤Police❤Big❤ salute🇮🇳🇮🇳
@manjuscomputerclassroom
@manjuscomputerclassroom Ай бұрын
ആ പോലീസ്‌കാരൻ സംബോധന ചെയ്ത കേട്ടില്ലേ. ഇദ്ദേഹം. ആ മധു വിനെപോലെയുള്ളവരെ എടാ അവൻ എന്നൊക്കെയാ പറയു. 😡😡
@mechanicoman1235
@mechanicoman1235 Ай бұрын
അടിച്ച ഏട്ടൻ 🙏🏿👍🏿👍🏿👍🏿
@AamiameeAami
@AamiameeAami Ай бұрын
ആ കുട്ടിയുടെ അവസ്ഥ എന്ത ആണോ ആവോ 😢😢 ഇവനെയൊക്കെ നാട്ടുകാർക്ക് വിട്ട് കൊടുക്കണം പോലീസ് കൊണ്ട് പോയിട്ട് ഒരു കാര്യവുമില്ല ഗോവിന്ദചാമി ഒക്കെ ഇപ്പോഴും നല്ല തടിമാടനായി വായുന്നു. വീണ്ടും വീണ്ടും ക്രിമിനലിസുകൾ ഉണ്ടാകാൻ കാരണം ഇതൊക്കെയാണ് തക്കതായ ശിക്ഷ കൊണ്ട് വരുന്നത എന്നാണോ അന്നേ നമുക്ക് സമാധാനത്തിൽ പെൺ മക്കളെ പുറത്തിറക്കാൻ പറ്റുകയുള്ളു ഇന്നും ഓരോ അമ്മയുടെ നെഞ്ചിലും തീയാണ്. പെണ്മക്കളെയുംആൺമക്കളെയും ഓർത്തു
@Faisal786kunnampalli
@Faisal786kunnampalli Ай бұрын
Kerala പോലീസ് inteligent work big സല്യൂട്ട്
@sallyissac9933
@sallyissac9933 Ай бұрын
അയ്യോ എന്തൊരു protection 😂
@kworld-ku3ut
@kworld-ku3ut Ай бұрын
Congrats Police
@fala0077
@fala0077 Ай бұрын
Adhehathe Kandumuttunnath..super aytund
@PoppyBinu
@PoppyBinu Ай бұрын
പാവം കുഞ്ഞുങ്ങൾക്ക് ഉറങ്ങാനും പറ്റില്ലേ 😢😢😢😢
@RubeenaShahulhameed-zx1pu
@RubeenaShahulhameed-zx1pu Ай бұрын
പോലീസ് അവനെ കുറെ കയുമ്പോൾ വിടും അതാണ് ഇവിടെ നടക്കുന്നത് ഒ
@JitzyJT
@JitzyJT Ай бұрын
vittilel islamophobia aakum
@swisssw2696
@swisssw2696 Ай бұрын
ഇവരെ ഒക്കെ കയ്യിൽ കിട്ടിയാൽ അപ്പൊ തന്നെ കൊടുക്കാനുള്ളത് കൊടുക്കണം.😢😢
@asifkalpaka6572
@asifkalpaka6572 Ай бұрын
എന്തായാലും രണ്ടു ദിവസത്തിനുള്ളിൽ ആ ചെറ്റക്ക് ജാമ്യം കിട്ടും അതാണല്ലോ നമ്മുടെ ജുഡീഷ്യറി
@RubeenaShahulhameed-zx1pu
@RubeenaShahulhameed-zx1pu Ай бұрын
അവനെ ന്നടുക്കാർ കൈകാര്യം cheyannam
@shanumoviesvlogs
@shanumoviesvlogs Ай бұрын
അവnte saamaanam കട്ട് ചെയ്യണം rubeena
@rasiyarasi4245
@rasiyarasi4245 29 күн бұрын
മുഖമൂടി ഇടാൻ അനുവദിക്കരുത് എല്ലാവരും കാണട്ടെ ആ........
@surendrankr4088
@surendrankr4088 Ай бұрын
ഞമ്മന്റെ ആളാ
@jahan794
@jahan794 Ай бұрын
വർഗീയവാദി
@muhammedmusthafa3286
@muhammedmusthafa3286 Ай бұрын
😂പേര് ക്കൊണ്ട് ഒരാളും ഞ മമ ന്റ് ആൾ അവുല പുള്ളേ😂 .... Kashattam
@kworld-ku3ut
@kworld-ku3ut Ай бұрын
Pls don't comment like this
@shameemporoli4686
@shameemporoli4686 Ай бұрын
90 vaysaya kuttan andimuk shaganta ala
@user-mk1bn5yu5j
@user-mk1bn5yu5j Ай бұрын
Sangiyaa
@sasikalasoman6201
@sasikalasoman6201 Ай бұрын
ഈ ദേഹം ആര് annvo
@DREAMS-808
@DREAMS-808 Ай бұрын
കുട്ടി ഇപ്പോൾ സേഫ് ആണോ..😢
@kuriankk1666
@kuriankk1666 Ай бұрын
Oru adi kitti head athu mathi ..nattukaru kayari adikkanam
@smooth_criminal3258
@smooth_criminal3258 Ай бұрын
Why they are protecting
@soorajsoorajs3385
@soorajsoorajs3385 Ай бұрын
Hyderabad no 1. Crimal spot.
@leenasunilleena952
@leenasunilleena952 Ай бұрын
Do. Yithil rashtreeyamo. Mathamo nokkalle.
@EqualJustice-4-all
@EqualJustice-4-all Ай бұрын
എത്രയോ പ്രയാസപ്പെട്ടാണ് ഈ കുറ്റവാളി ആയ വന്യമൃഗത്തിനെ പോലീസ് കണ്ടെത്തിയത്. ഇനി ഈ കേസ് കോടതിയിൽ എത്തുമ്പോൾ എന്ത് സംഭവിക്കും. കോടതി അവനെ വെറുതെ വിടും . അതിന് കോടതി പല പല കാരണങ്ങൾ പറയും . പിന്നെങ്ങനെ ....നമ്മുടെ സമൂഹത്തിൽ പുതിയ പുതിയ കുറ്റവാളികൾ ജനിക്കാതിരിക്കും . ഇപ്പോൾ തന്നെ ഇവൻ ...ഇതിനു മുമ്പായി പല പീഡനം കേസുകളും മറ്റു കേസുകളും ഉണ്ടായിട്ടും സ്വതന്ത്രമായി ഈ ഭൂമിയിൽ വിഹരിക്കുന്നു . ഇതിനു മുമ്പായി ചെയ്ത കുറ്റകൃത്യങ്ങളിൽ അവനെ ശിക്ഷിക്കാതെ സ്വതന്ത്രമായി വിഹരിക്കാൻ നമ്മുടെ സംവിധാനം അനുവദിച്ചു . അത് കാരണമായി വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുവാനുള്ള അവസരം അവന് കിട്ടികൊണ്ടിരിക്കുന്നു.
@AyishaSali
@AyishaSali Ай бұрын
Mugam purath kanikkanam
@sunithaanil8435
@sunithaanil8435 Ай бұрын
Athu kubhathelayalum orekalum chaiya padellallo manyshya mergam
@user-fn6dx9ob3h
@user-fn6dx9ob3h Ай бұрын
എല്ലാം നമ്മടെ പോക്സോ മമ്മുന്റെ അനുഗ്രഹം..
@kworld-ku3ut
@kworld-ku3ut Ай бұрын
Pls don't comment like this.
@Do-YoU-DaRe-
@Do-YoU-DaRe- Ай бұрын
​@@kworld-ku3utpinnegane venam avo ingale paranjatte..l
@user-ho5pi4ft3q
@user-ho5pi4ft3q Ай бұрын
നായ്മോൻ
@thuhrmedia5932
@thuhrmedia5932 Ай бұрын
എന്നിട്ട് ആ കുട്ടി എവടെ..
@AbdulAfsal
@AbdulAfsal Ай бұрын
ഇത്രയും വലിയ ക്രിമിനൽ ഏതു പുറൻ ആണ് പെണ്ണ് കൊടുത്തേ
@Lekshmivijay
@Lekshmivijay Ай бұрын
ഇതൊക്ക പറയാം പക്ഷേ ആരും ചെയ്യില്ല
@hussainca9017
@hussainca9017 Ай бұрын
Eth kallaneyum mugham marakkanulla swathenthriyam kodukkaruth
@Shilpashibin....
@Shilpashibin.... Ай бұрын
Usless😡
@shafifasi
@shafifasi Ай бұрын
തലയിൽ ഷെട്ടി ഇട്ടു കൊടുക്കാമായിരുന്നു അവൻ
@bijudavid6666
@bijudavid6666 Ай бұрын
Kashtom ജന്മൻ്റെ ജാതി ഹയോ
@Afsanamanaf
@Afsanamanaf 26 күн бұрын
ariyanjit choikny ndin face hide aakn onty 🤬😡😡🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬
@Afnan-jp4pu
@Afnan-jp4pu Ай бұрын
Kollanam
@vipindavis8631
@vipindavis8631 14 күн бұрын
Iniku oru penkutiyanu valarnu varunath ndhu niyamathil vswasiknam njann …
@sjajahansali562
@sjajahansali562 Ай бұрын
Ebanonnum .jeevijjerekkan..padilla
@g.srajeevkumar5061
@g.srajeevkumar5061 Ай бұрын
Ivaneyokke pacha eerkkil prayogikkanam
@veenas9667
@veenas9667 Ай бұрын
Evane endinano mugam mudi vechekkinne
@user-ci7sy1pn4u
@user-ci7sy1pn4u 29 күн бұрын
Im from...coorg ....ha nayine adich kollanam ..kerala police
@sonyvishnu7465
@sonyvishnu7465 Ай бұрын
Avante mukam marakkenda aavashyam enthu?thurannu kaanikkanam
@Rashid-tt2du
@Rashid-tt2du Ай бұрын
Innem jamyam koduth videem..pinnakille niyamam..🤮
@AishuShereef
@AishuShereef Ай бұрын
Enthinu aaa avante mukham.marachuvaykkunne aadhyam police niyamam nereyaku
@Suhanapp-ze8ih
@Suhanapp-ze8ih Ай бұрын
Mugam moodi enthinu
@funny7789
@funny7789 Ай бұрын
Enthinu ethupole oru indian government ?? Tax medikan mathram.
@santhoshqmb1314
@santhoshqmb1314 Ай бұрын
Avanashootchyuthrithek👍🙋‍♂️vechkanpadilaavaa
@sajitha_kv
@sajitha_kv Ай бұрын
അദ്ദേഹം.... Thuuu
@user-db5yp1wf2s
@user-db5yp1wf2s 4 күн бұрын
Suna kate cheyuka
@user-mc4el8oq9p
@user-mc4el8oq9p Ай бұрын
സലീം,, ഞമ്മന്റെ മുസ്ലിം ഷെഹോധരൻ 🤣
@jainmathew804
@jainmathew804 Ай бұрын
മദ്രസ പഠനത്തിൻ്റെ ഗുണം..
@AjmalAjnas-nl7du
@AjmalAjnas-nl7du Ай бұрын
അങ്ങനത്തെ മദ്രസ പഠനം ഒന്നുമില്ല
@AjmalAjnas-nl7du
@AjmalAjnas-nl7du Ай бұрын
അവൻക്ക് നല്ലവണ്ണം അടികൊടുത്തിനി നമ്മുടെ നാട്ടാർ
@Shilpashibin....
@Shilpashibin.... Ай бұрын
നന്നായി ഇനി കോടതിയിൽ ഹാജരാകുംബോഴും എവടെ കൊണ്ടു വന്നാലും നല്ലോണം കൊടുക്കണം 👍🏼
@KhasimPattamarthodul-dv9lx
@KhasimPattamarthodul-dv9lx Ай бұрын
സലിം പേര് വന്നതുകൊണ്ട് മദ്രസ പഠനം അപ്പൊ ശശിയോ ഗോപനോ ആയിരുന്നെങ്കിൽ മഹാഭാരത പഠനം എന്ന് പറയും ഒഎയ് കുഞ്ഞിനെ ചെയ്ത ക്രൂരത അല്ല വിഷയം പേരാണ് വിഷയം ഇങ്ങനെയുമുണ്ടോ നാൾക്കാലികൾ കഷ്ടം
@Abdu_azeez
@Abdu_azeez Ай бұрын
Enthina bro ariyathe parayunne madrasiyil aadym padippikkunnad thanne maryadaye kuricha 😢
@anithatailers6028
@anithatailers6028 Ай бұрын
അവന്റെ മുഖം കാണിക്കരുത് അവനു നാണം വരും ഒരു ഹെൽമെറ്റ്‌ കുടി വച്ചു കൊട് നല്ല നിയമം
@World_ofmusic96
@World_ofmusic96 Ай бұрын
Po@$&mon
@induindu-fk3qr
@induindu-fk3qr Ай бұрын
First mummadhinte avayavam murichukalayanamayirunnu..
@user-ko6qp6er9e
@user-ko6qp6er9e Ай бұрын
Be careful with your words
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 13 МЛН
🌊Насколько Глубокий Океан ? #shorts
00:42
Speaking Buffalo | Unnikuttan And Shankaran
15:34
DIAL Kerala
Рет қаралды 716 М.
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН