ഒരു യാത്രക്കിടയിൽ...! ഗം | Gum 2 May 2024

  Рет қаралды 1,117,975

asianetnews

asianetnews

Ай бұрын

ഒരു യാത്രക്കിടയിൽ...! ഗം | Gum 2 May 2024
#gum #mayor #mayoraryarajendran #mayorarya #pinarayivijayan #cpm #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 2 100
@paralleluniverse369
@paralleluniverse369 Ай бұрын
കേരളാ ചരിത്രത്തിൽ ആദ്യമായി ഒരു കെഎസ്ആർടിസി ജീവനക്കാരന് പബ്ലിക്കിൽ നിന്ന് ഇത്രേം സപ്പോർട്ട് നേടി കൊടുത്ത മേയർക്ക് അഭിവാദ്യങ്ങൾ..!! 💐
@leeman528
@leeman528 Ай бұрын
ബസിൽ അതിക്രമിച്ച് കയറിയ MLA മെമ്മറി കാർഡ് ഊരി എടുന്നു മാറ്റി കൈയ്യിൽ കാണും
@anilraghu8687
@anilraghu8687 Ай бұрын
He has no support except from BMS
@user-bj6xn8td5q
@user-bj6xn8td5q Ай бұрын
@@anilraghu8687 ഒരു ചാനൽ കണ്ട് ഒരു പത്രം മാത്രം വായിക്കുന്നതിന്റെ കുഴപ്പം. ഇവിടെ രാഷ്ട്രീയ ഭേദമില്ലാതെ നിങ്ങളെപ്പോലെ ചെറിയ ഒരു വിഭാഗം ഒഴികെയുള്ള ജനങ്ങൾ ആ സാധാരണക്കാരനായ ഡ്രൈവറുടെ കൂടെയാണ്.
@In_De_Jo
@In_De_Jo Ай бұрын
Just for a week after that media will forget and after that he will be jobless
@bgtthomas889
@bgtthomas889 Ай бұрын
There is no one who support mayor
@user-un6dk1jx1p
@user-un6dk1jx1p Ай бұрын
സച്ചിൻദേവും അവന്റെ ഭാര്യയും കാണിച്ചത് അധികാരത്തിന്റെ ഹുങ്ക്
@thampikumar5279
@thampikumar5279 Ай бұрын
AhangaR
@user-ck4fo7sy8j
@user-ck4fo7sy8j Ай бұрын
💯
@Bathriya.K.S..
@Bathriya.K.S.. Ай бұрын
അതെ സത്യം
@midhunlal1011
@midhunlal1011 Ай бұрын
Chelerppam averayirikkam madyapichath ath olippichu vekkanan sramikkunnath .He is a sincere citizen and questioning the justice and rights, innocentenci of a citizen Ithinokke courtill utharam parayendi verum
@hemeshkannan-ot9xv
@hemeshkannan-ot9xv Ай бұрын
വന്നില്ലല്ലോ എന്ന് വിചാരിച്ചപ്പോഴേക്കും വന്നു
@ndevkannur6318
@ndevkannur6318 27 күн бұрын
ഡ്രൈവർക്ക് ഒപ്പം ❤️💪🏻.
@teaspider1800
@teaspider1800 25 күн бұрын
Support Mayorooty
@mashrooknabeel3883
@mashrooknabeel3883 10 күн бұрын
Myr ​@@teaspider1800
@rajeevccholakkal5966
@rajeevccholakkal5966 25 күн бұрын
ഡ്രൈവർക്കു ഫുൾ sapport 💪💪💪
@Chirag_Sajimon
@Chirag_Sajimon Ай бұрын
എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ കിട്ടിയ മേയർ പദവിയുടെ ഹുങ്ക്.
@amalkrishna681
@amalkrishna681 Ай бұрын
😂😂
@juliejohn3893
@juliejohn3893 Ай бұрын
Correct
@malavikamenon4465
@malavikamenon4465 Ай бұрын
എട്ടും പൊട്ടും തിരിയില്ലെങ്കിലും പെണ്ണിന്റെ നാക്കിന് നല്ല നീളം ആണല്ലോ..... അഹങ്കാരത്തിനും ഒരു കുറവും ഇല്ലല്ലോ.....
@santhoshkk5671
@santhoshkk5671 Ай бұрын
അവർ ആരോടും ഹുങ്ക് കാണിക്കാറില്ല.. നല്ല പക്വത ഉള്ള ആൾ ആണ്..
@godfathere003
@godfathere003 Ай бұрын
​@@santhoshkk5671ഉവ്വേ....ഇവരുടെ പേരിൽ ഒരു കത്ത് വിവാദം ഉണ്ടായെല്ലോ...അത് പോലീസ് അന്വേഷിച്ചോ😂😂😂
@gorgvc1
@gorgvc1 Ай бұрын
ഇവൾക്ക് പച്ചയ്ക്ക് ഇത്ര നുണ പറയാനുള്ള കഴിവുണ്ടെങ്കിൽ ഉറപ്പിച്ചോളൂ അടുത്ത മുഖ്യമന്ത്രി ആകാനുള്ള ചാൻസ് ഉണ്ട്
@smriti909
@smriti909 Ай бұрын
ഭർത്താവ് എവിടെ പോയി ഒളിച്ചു 🤔
@johnjose3181
@johnjose3181 Ай бұрын
True. Next minister, Lalsalam.🎉😅
@shakeermaxima
@shakeermaxima Ай бұрын
💯👍 😡
@RanjithRanjith-mc3vv
@RanjithRanjith-mc3vv 26 күн бұрын
മുടിപ്പിക്കും
@dilnats6223
@dilnats6223 25 күн бұрын
ജയിച്ചാൽ അല്ലേ 😏😏
@b.thulaseedasanpillai3212
@b.thulaseedasanpillai3212 Ай бұрын
അർഹത ഇല്ലാതെ സ്ഥാനമാനങ്ങൾ കിട്ടിയാൽ ഇങ്ങനെ ഇരിക്കും
@sameer-qv2bd
@sameer-qv2bd Ай бұрын
ഇവരെ ഒക്കെ ആണല്ലോ ജയിപ്പിച്ച് വിടുന്നത്. കഷ്ട്ടം.....!
@bijubiju7635
@bijubiju7635 Ай бұрын
ലൈംഗികം വിട്ടൊരു പരിപാടി ഞങ്ങൾ സഖാക്കൾക്ക് ഇല്ല 19ആം അടവ്
@jobyjoseph1472
@jobyjoseph1472 Ай бұрын
അവരുടെ സ്വഭാവം ആണ് ബാക്കി എല്ലാവർക്കും എന്നാണ് വിചാരം...
@thilakanpv9519
@thilakanpv9519 26 күн бұрын
Athinte kuravanithu.Naattukarkku nalla paniyakum.
@shibuxavier1062
@shibuxavier1062 Ай бұрын
ലക്ഷകണക്കിന് ശമ്പളം കിട്ടുന്ന ഇവന്മാര്‍ക്ക്, 715 രൂപക്ക് 15 മണിക്കൂര്‍ ബസ്സ് ഓടിക്കുന്നവന്റെ വിഷമം അറിയുമോ? ഒരു ഇല വീണാല്‍ മറിച്ചിടാത്ത സഖാക്കള്‍!! ഒരു തൊഴിലും ഇന്ന് വരെ ചെയ്യാത്തവന്മാര്‍ക്ക് .. തൊഴിലിന്റെ മഹത്വം അറിയുമോ?
@Explorewithsebin
@Explorewithsebin Ай бұрын
സാർ ഇവരെ ഏതിനു നമ്മൾ സർ /മേഡം എന്ന് വിളിക്കണം
@Rajesh.Ranjan
@Rajesh.Ranjan Ай бұрын
Yes
@user-qi1he1lt7t
@user-qi1he1lt7t Ай бұрын
But stille they're winning to rule you😂😂😂
@esnarayanan2499
@esnarayanan2499 Ай бұрын
ടൊയിലോളി പാർട്ടി അനു ഭായ്...കോടി പിടുത്തം ഒരു ടോയ്ൽ ഹൈ ഭായ്.....
@abinjose8735
@abinjose8735 Ай бұрын
😂😂😂​@@esnarayanan2499
@akp5980
@akp5980 28 күн бұрын
അധമ കൂട്ടങ്ങളെ സമൂഹത്തിൽ ഒറ്റപ്പെടുത്തുക തന്നെ വേണം. ജനാധിപത്യത്തിന് കളങ്കമാണ് ഇത്തരം അധമ വർഗ്ഗങ്ങൾ.ഡ്രൈവർക്കൊപ്പം.❤
@ssh4482
@ssh4482 29 күн бұрын
Graphic ksrtc യുടെ വൈപ്പർ ആരെങ്കിലും ശ്രദ്ധിച്ചോ. Director brilliance 😜😜😜
@josephjoseph2673
@josephjoseph2673 26 күн бұрын
Brilliance of Animator
@ginspaul3290
@ginspaul3290 25 күн бұрын
✌🏼✌🏼✌🏼✌🏼
@sumesh010
@sumesh010 25 күн бұрын
😂
@carloaj1153
@carloaj1153 21 күн бұрын
Kaakkaye kandille🥱
@user-un6dk1jx1p
@user-un6dk1jx1p Ай бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി ഇത്രയും അതപ്പതിക്കരുത്
@user-kp9rq8xu7k
@user-kp9rq8xu7k Ай бұрын
അളിഞ്ഞ പാർട്ടി 😀എന്ത് അധ പതിക്കാൻ 😀😀😀
@shafeeqshafeeq8727
@shafeeqshafeeq8727 Ай бұрын
Yasssss
@rajeshsivanandananda1060
@rajeshsivanandananda1060 Ай бұрын
Chettakal.....epozhum.....engane....anu
@gyprotech7703
@gyprotech7703 Ай бұрын
ഇനി മരപ്പട്ടി പാർട്ടി 👍👍
@malavikamenon4465
@malavikamenon4465 Ай бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് പറഞ്ഞാൽ എന്താണെന്ന് താങ്കൾക്കറിയുമോ...... ലോകത്തിൽ എവിടെയെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായിരുന്നോ ആ രാജ്യങ്ങളെല്ലാം അവർ മുടിച്ചിട്ടേ ഉള്ളൂ..... കമ്മ്യൂണിസ്റ്റ് പാർട്ടി ലോകത്തിലെ എല്ലായിടവും ഒരു സ്വേച്ഛാധിപത്യ പാർട്ടി തന്നെയായിരുന്നു..... അവർ ഭരണം നടത്തിയ സ്ഥലങ്ങളിൽ എല്ലാം തന്നെ ലക്ഷക്കണക്കിന് ആൾക്കാരെയാണ് കൊന്നൊടുക്കിയത് ..... ലോകത്തിന്റെ കണക്കനുസരിച്ച് 13 കോടി ആൾക്കാരെയാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം ഈ ലോകത്തിൽ കൊന്നൊടുക്കിയത്..... അങ്ങനെ ഒരു പാർട്ടി അനുഭാവി ആയിരിക്കുന്നതിൽ തീർച്ചയായിട്ടും താങ്കൾക്ക് അഭിമാനിക്കാം.... പാവപ്പെട്ട ആൾക്കാരെ ചേർത്ത് നിർത്താൻ വേണ്ടി..... തൊഴിലാളി വർഗ്ഗക്കാരുടെ പാർട്ടിയാണ് എന്ന് പറയുന്നതേയുള്ളൂ..... യാഥാർത്ഥ്യം അതല്ല..... എന്തൊക്കെ കുറ്റങ്ങൾ പറഞ്ഞാലും ഇന്ത്യയിൽ കോൺഗ്രസ് പാർട്ടി തന്നെയാണ് better
@hareesh9553
@hareesh9553 Ай бұрын
ഓരോ ദിവസം കഴിയും തോറും ഈ പാർട്ടി ജനങ്ങൾക്കിടയിൽ പരിഹാസമായി മാറിക്കൊണ്ട് ഇരിക്കുകയാണ്....
@bindukm6420
@bindukm6420 Ай бұрын
സത്യം... കളവ് പറഞ്ഞ് പറഞ്ഞ് അത് സത്യമാക്കും സഖാക്കികൾ😂😂
@Senika-bt1gc
@Senika-bt1gc Ай бұрын
സത്യം
@vishnukollam7206
@vishnukollam7206 Ай бұрын
Sathyam
@rsb1616
@rsb1616 Ай бұрын
സത്യം 😂
@ZubairEnkeyZubairEnkey
@ZubairEnkeyZubairEnkey Ай бұрын
ഒരു പ്രത്യേക ലൈംഗിക ഏക്ഷൻ 😂
@vaseemmehrancp9372
@vaseemmehrancp9372 27 күн бұрын
യഥാർത്ഥത്തിൽ ഈ വിഷയം പൊതുജനങ്ങൾക്കിടയിൽ നീതിന്യായ വ്യവസ്ഥിതിയിൽ വിശ്വാസം നഷ്ടപ്പെടുത്താൻ കാരണമാണ്.. കോടതി അങ്ങേ അറ്റം ഗൗരവത്തോടെ ഇടപെടേണ്ടതുണ്ട്
@princeabraham4717
@princeabraham4717 Ай бұрын
Full Support to KSRTC Driver ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Well Done Muthe ❤❤❤❤❤❤❤❤
@nidhingirish5323
@nidhingirish5323 Ай бұрын
എന്റെ പൊന്ന് തിരുവനന്തപുരം കാരെ ഇനി നിങ്ങൾ വോട്ട് ചെയ്യുമ്പോൾ നല്ലത് പോലെ ആലോചിച്ചു വോട്ട് ചെയ്യണേ...
@teaspider1800
@teaspider1800 25 күн бұрын
Thalle pattipoyi
@adithyan__3097
@adithyan__3097 22 күн бұрын
ബാലുശ്ശേരിക്കാരോടും 😂
@devarudra
@devarudra Ай бұрын
ഇവൾ നിന്ന് ജയിച്ചിടത് ഇനി യടുവിനെ നിർത്തിയാൽ അവൻ ജയിക്കും. ഇവൾ കാരണം ആ പയ്യൻ ഫേമസ് ആയി 🥰🥰🥰🥰
@rachaljames2132
@rachaljames2132 Ай бұрын
Athe strong man avan aareyum pedikkunnilla meyar nte adappuuuri
@ambilysreedhar1589
@ambilysreedhar1589 Ай бұрын
Ithupolullamanthanmaranallo,bpyil
@LekhaB-pw5io
@LekhaB-pw5io Ай бұрын
😀😁😁😀😀😀😀
@SalahudheenAyyoobi-mt6lr
@SalahudheenAyyoobi-mt6lr Ай бұрын
😅
@Thathwamasi18
@Thathwamasi18 23 күн бұрын
നാക്ക് എടുത്താൽ പച്ച നുണ മാത്രം പറയുന്ന ലോകത്തിലെ പാൽകുടി മാറാത്ത ഏക കുട്ടിമേയർ
@basheerchoorakkuth9585
@basheerchoorakkuth9585 26 күн бұрын
ഇവൾക്ക് ആക്ഷൻ കണ്ടാൽ തന്നെ മനസ്സിലാവും ,ലൈംഗിക ആക്ഷൻ ആണെന്ന് ,
@rozirozeroze3629
@rozirozeroze3629 Ай бұрын
ഒരു പ്രേത്യേക തര ആക്ഷൻ ഇവരുടെ പാർട്ടിയുടെ കുത്തക 😅😅😅😅😅😅
@abdulrazakk649
@abdulrazakk649 Ай бұрын
😁😁😁🐕
@reenasirishdas3332
@reenasirishdas3332 Ай бұрын
Yes I was also thinking why all " pratyaga action".
@lathikadevi4623
@lathikadevi4623 Ай бұрын
😂😂😂
@divyapbr
@divyapbr Ай бұрын
😂😂😂
@elsaj2485
@elsaj2485 Ай бұрын
😄
@Mohanlalwood2255
@Mohanlalwood2255 Ай бұрын
ശിഖണ്ഡികൾ മാത്രമേ ഇനി കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ സപ്പോർട്ട് ചെയ്യൂ
@noushadusman9031
@noushadusman9031 Ай бұрын
ആ അന്തംകമ്മികളെ ശിഖണ്ഡികളോട് ഉപമിച്ചു ശിഖണ്ഡികളുടെ മാന്യത കളയരുത്...
@raider8538
@raider8538 Ай бұрын
😂
@rahulraghu5443
@rahulraghu5443 Ай бұрын
😂😂
@Vishnuvichu12345
@Vishnuvichu12345 Ай бұрын
Avarkum undaville anthass...so support cheyan chance illa
@ramakrishnanpanicker7348
@ramakrishnanpanicker7348 22 күн бұрын
സൂപ്പർ കമന്റ്‌.... 👌🏻👍🏻
@anastm1861
@anastm1861 Ай бұрын
ഇലക്ഷൻ ഒന്ന് വേഗം അക്കാൻ പറ്റുമോ?
@almadeena7529
@almadeena7529 27 күн бұрын
ഇതു പറയുമ്പോൾ ഒന്നിലതികം പ്രാവശ്യം മേയർർർർഠ്യീ കണ്ണടക്കുന്നുണ്ട്,നോട്ടം ഒരു പോയിൻ്റിൽ ഉറയ്ക്കാതെ വട്ടം കറങ്ങുന്നു,ഇത് രണ്ടും കള്ളം പറയുന്ന ഒരാളുടേതാണ് എന്ന് ശാസ്ത്രം!👌
@bijupj8139
@bijupj8139 Ай бұрын
അഹങ്കാരികളെ അർഹിക്കാത്ത സ്ഥാന തിരുത്തിയാൽ ഇങ്ങനെയൊക്കെ സംഭവിക്കും
@vcmusicals
@vcmusicals Ай бұрын
ശരിയാണ് ബ്രിജ് ഭൂഷനെപ്പോലെ ..ല്ലേ 😂
@abhijayskumar7408
@abhijayskumar7408 Ай бұрын
Correctuuu 👌
@AbdulazeezAjoobah
@AbdulazeezAjoobah Ай бұрын
കളവു പറയാൻ പോലും മടിയില്ലാത്ത ഇവളാണോ. മേയർ. ..
@feather3006
@feather3006 29 күн бұрын
Mayor alla liar
@jackychan3731
@jackychan3731 21 күн бұрын
സംസാരം എല്ലാം പിണറായി പോലെയുണ്ടല്ലോ മേയറുടെ ശ്രദ്ധിച്ചായിരുന്നോ
@captainathulkumar5595
@captainathulkumar5595 29 күн бұрын
അധികാര ദുർിവിനിയോഗവും!!!!
@Ambo_Ambadi
@Ambo_Ambadi Ай бұрын
ശോ ഇലക്ഷന് മുന്നേ ഇത് നടക്കേണ്ടത് ആയിരുന്നു. മിസ്സ്‌ ആയി.
@sreejac4258
@sreejac4258 Ай бұрын
അധികാര ഹുങ്ക് 😡😡😡😡കഷ്ടം തന്നെ ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥ.
@plasserilhameedsubairudeen1717
@plasserilhameedsubairudeen1717 Ай бұрын
ബസ്സിന്‌ കുറുകെ അല്ല കാർ കിടക്കുന്നതു കാർ കിടക്കുന്നതിന്റെ പിന്നിൽ ബസ് കുറുകെ കിടക്കുകയാണ് ,സീബ്രാ ലൈൻ തെറ്റായി വരച്ചിരിക്കുകയാണ് , ചുവന്ന സിഗ്നൽ ഇടാതെ പച്ച സിഗ്നൽ ഇട്ടു മുസ്ലിം ലീഗിനെ സപ്പോർട്ട് ചെയ്യുകയാണ് സിഗ്‌നൽ അവിടെ ചെയ്ത പക്ഷഭേദം , അമിത വേഗത്തിൽ പോയ ബസ്സിനെ ഞങ്ങളുടെ കാർ വളരെ സ്ലോ യിൽ പോയി ബസ്സിന്റെ മുന്നിൽ എത്തുകയായിരുന്നു , ഇതെല്ലാത്തിനുമുപരി ഒരു KSRTC ഡ്രൈവർക്കു എന്നെയും എന്റെ ഭർത്താവിനെയും അറിയില്ല എന്ന ഗുരുതരമായ ആക്ഷേപം ആണ് നടത്തിയിരിക്കുന്നത് , ഇത് IPC 307 ഉം 302 ഉം വകുപ്പിട്ടു തൂക്കിക്കൊല്ലാൻ വിധിക്കേണ്ട കുറ്റമാണ് KSRTC ഡ്രൈവർ ചെയ്തിരിക്കുന്നതു ..
@FSM4660
@FSM4660 Ай бұрын
എൻറെ പൊന്നോ വിശ്വസിച്ചു😂
@athirarajan447
@athirarajan447 Ай бұрын
😂😂
@ziyankp4966
@ziyankp4966 Ай бұрын
അവൾ ആരാ അവൾ കുടുംബം പോറ്റാന്‍ അവൾ സർക്കാർ ജോലി ചെയ്യുന്നു.. അത് ആരായാലും ജനങ്ങൾക്ക് എന്താ.. ജനങ്ങൾ ഇവരുടെ ചിലവില്‍ ആണോ അവൾ ജനങ്ങളുടെ ചിലവില്‍ കഴിയുന്നത് അത് അവൾ മറന്നു.. അവക്ക് ഉളുപ്പില്ലാതെ അവൾ തന്നെ പറയുന്നു ഡ്രൈവർ പറഞു നിങ്ങൾ ആരായാലും എന്താ അത് ആ ഡ്രൈവർ പറയുന്നത് ശരി അല്ലെ.. ദുബൈ ഭരണാധികാരി ഷേക് muhamed ഒന്നും അല്ലല്ലോ അവൾ പിന്നെ അത് ചോദിച്ചതിന് എന്താ തെറ്റ്
@actionworld2993
@actionworld2993 Ай бұрын
😂😂😂
@venugopalpv2013
@venugopalpv2013 Ай бұрын
😅😅😅😂😂
@gireeshneroth7127
@gireeshneroth7127 27 күн бұрын
ലൈംഗീക അക്ഷൻ ഇഷ്ടപ്പെട്ടോ.? എങ്ങനെണ്ട്?
@nazarshameena7097
@nazarshameena7097 Ай бұрын
മൂന്നു നാലു ദിവസം കൊണ്ട് ആ ഡ്രൈവർ ആണ് സോഷ്യൽ മീഡിയയിൽ ഹീറോ 👍
@maneeshcm4877
@maneeshcm4877 Ай бұрын
കോടതി സ്വന്തം ആയിട്ടു കേസ് എടുക്കണം trip മുടക്കിയതിനു
@DI-ke3bg
@DI-ke3bg Ай бұрын
കോടതി 🤣🤣🤣🤣
@tomythomas2021
@tomythomas2021 Ай бұрын
Comedy
@arjun6358
@arjun6358 Ай бұрын
Comedy Court
@vibinvibinchandran5166
@vibinvibinchandran5166 23 күн бұрын
പിണുവിന്റെ കോടതിക്ക് വിറയ്ക്കും
@sathiankk7454
@sathiankk7454 Ай бұрын
ജനവിധി, ഓരോ മരണങ്ങൾ മനുഷ്യനെ ദ്രോഹിക്കാൻ!
@sheenacleetus5636
@sheenacleetus5636 22 күн бұрын
മരണമല്ലാ, ബ്രോ, മാ....രണം😊
@captainathulkumar5595
@captainathulkumar5595 29 күн бұрын
ഇവളെ ഒന്നും പുറത്താക്കാൻ ഇക്കാലത്ത് കമ്യൂണിസ് പാർട്ടിയിൽ ഒരു ഇരട്ടചങ്ക് ഇല്ലേ ??? കേരളം പരിതാപകരം
@syamaranju1887
@syamaranju1887 21 күн бұрын
😊_STTSTTTSTTTTTTSTATT😮
@pauljoseph2811
@pauljoseph2811 Ай бұрын
ആക് ഷൻ അതാണ് ഞങ്ങളുടെ പാർട്ടിയുടെ മെയിൻ. ലൈംഗികത മറ്റൊരു മെയിൻ.
@NoName1k56
@NoName1k56 Ай бұрын
😂😄🤣
@ranjithrpj
@ranjithrpj 27 күн бұрын
😂😂😂😂
@sunilbigb
@sunilbigb 27 күн бұрын
Oru pretheka action 😂😂
@sandeepgeepas
@sandeepgeepas Ай бұрын
ഉത്തരം മുട്ടി നിൽക്കുമ്പോൾ ഉള്ള common ഡയലോഗ് "എനിയ്ക്ക് അറിയില്ല "
@MuthuKrishnan-rq4lq
@MuthuKrishnan-rq4lq 26 күн бұрын
Thank God
@manjushatt319
@manjushatt319 24 күн бұрын
👌🏻👌🏻അവതരണം
@seluvm9160
@seluvm9160 Ай бұрын
ഒരു ചെറിയ പ്രശ്നം അത് ഇത്ര വലിയ കേസാക്കി പിന്നെ ലൈംഗിക ചുവയും mla, meyar ഇവർക് നാണമില്ലേ,,,ആ ഡ്രൈവർക് full സപ്പോർട് 🤞👍
@thomasks7908
@thomasks7908 27 күн бұрын
Good
@thilakanpv9519
@thilakanpv9519 26 күн бұрын
Lainkika daridryam thanne..
@seluvm9160
@seluvm9160 26 күн бұрын
@@thilakanpv9519 ആർക്
@seluvm9160
@seluvm9160 26 күн бұрын
@@thilakanpv9519 ആർക്ക് 🤔
@firosbabu7538
@firosbabu7538 Ай бұрын
ആ പയ്യൻ ബ്രേക്ക്‌ ചവിട്ടി ഇല്ലായിരുന്നെങ്കിൽ മേയറും കൂട്ടരും soha
@nimmyannjoy3379
@nimmyannjoy3379 Ай бұрын
Atharunnu cheyyandathu
@sravansanthosh8029
@sravansanthosh8029 Ай бұрын
😂 ഡാകിനി കൂട്ടൂസൻ ലുട്ടാപ്പി കുട്ടി ചാത്തൻ മായാവി😂😂😂😂
@danielmaliekkal6694
@danielmaliekkal6694 29 күн бұрын
സഫല്യം കോംപ്ലക്സ് ചുവന്നതാണ് ❤
@akhilm9976
@akhilm9976 27 күн бұрын
അതുകൊണ്ട് എന്തും ആകാമോ സഖാവെ 😂
@VideoCounterOnline
@VideoCounterOnline 6 күн бұрын
ഡ്രൈവർക്കു സപ്പോർട്ട് മാത്രം അല്ല മാടമ്പി മേയർ നോട് പോച്ചവും വിദ്വെഷവും മാത്രം
@Jipsa.A.J
@Jipsa.A.J Ай бұрын
ഒരു ചിന്ത ജെറോം എവിടെയോ ഒളിച്ചിരിക്കുന്നത് പോലെ തോന്നിയവർ ഉണ്ടോ? 🌹🌹🌹
@shebaabraham687
@shebaabraham687 Ай бұрын
ചിന്തയുടെ നേർ അനിയത്തി😍
@Praveenm-zl7kj
@Praveenm-zl7kj 29 күн бұрын
Enik thonni 😂
@neethu579
@neethu579 26 күн бұрын
എനിക്ക് തോന്നി
@DinkiriVava
@DinkiriVava Ай бұрын
അയ്ന് എന്തിനാ മാഡം ഇടത്ത് വശത്തൂടെ ഓവർടേക്ക് ചെയ്തത്..? _ഇടതുണ്ടെങ്കിലെ നമ്മുടെ ഇന്ത്യയുള്ളൂ..!!_ 💪🏼
@shafzz6486
@shafzz6486 Ай бұрын
എടാ മോനെ 😂😂😂
@safalsafal9361
@safalsafal9361 Ай бұрын
😂😅😂
@elsaj2485
@elsaj2485 Ай бұрын
😄
@arunsabu8833
@arunsabu8833 Ай бұрын
LDF varum ella sheriyakum Sheriyakkitaram ellatineyum😂
@GeorgeMathewTgeorge
@GeorgeMathewTgeorge 14 күн бұрын
ബ്യൂട്ടിഫുൾ ❤
@roykvr
@roykvr 25 күн бұрын
ലൈംഗിക ചുവയോടു കൂടിയുള്ള പ്രത്യേക ആക്ഷൻ .. പണ്ട് പിണറായി പറഞ്ഞ അതേ ആക്ഷൻ തന്നെയാണോ ?
@dhanyarajesh8194
@dhanyarajesh8194 Ай бұрын
Robin ബസ്സിനു പുറകേ മാത്രം പാഞ്ഞു നടക്കുന്ന ചിലരൊക്കെ ഉണ്ടായിരുന്നല്ലോ ഇവിടെ ഇപ്പോ ഇവിടെ ? ധൈര്യം ചോർന്നുപോയോ?
@bijubiju7635
@bijubiju7635 Ай бұрын
അതാണ് എനിക്കും ചോദിക്കാനുള്ളത് 👍
@Soumya-ut1cl
@Soumya-ut1cl 14 күн бұрын
Athendha sambavam onn parayamo
@babythomas942
@babythomas942 Ай бұрын
ആ കാറിലുള്ളവരെ മുഴുവൻ നാർകോട്ടിക് ടെസ്റ്റിന് വിധേയമാക്കണം 🙏🙏
@selectkavil646
@selectkavil646 26 күн бұрын
അതിന് അവർ അറിയില്ല എന്താണ് നാർക്കോട്ട് ക് ടെസ്റ്റ് എന്ന്
@vibinvibinchandran5166
@vibinvibinchandran5166 23 күн бұрын
അതൊരു പോലീസുകാരും ചെയ്തില്ലല്ലോ പിന്നെന്താ ഇങ്ങനെ ചെയ്യുന്നേ
@vibinvibinchandran5166
@vibinvibinchandran5166 23 күн бұрын
ഒരു കേസിൽ രണ്ട് ഭാഗത്തുള്ളതല്ലേ
@devudevus1992
@devudevus1992 26 күн бұрын
Ente muthe ee otta vedio kandu ningalude fan aya njan😂😂👍👍👍👍👍😂polichu 👍👍👍
@mathewpissac652
@mathewpissac652 Ай бұрын
സൂപ്പർ സൂപ്പർ
@rajeshlekshmanan1388
@rajeshlekshmanan1388 Ай бұрын
ജനങളുടെ ഗതികേട്
@shaijum2654
@shaijum2654 Ай бұрын
കോവിഡ് കാലത്ത് ഇടാത്ത പൊങ്കാലക്ക് ലക്ഷങ്ങൾ ചെലവഴിച്ചതായ് അറിയാൻ കഴിഞ്ഞു മേയറെ അതു മുൻപുള്ള കുറ്റകരമല്ലേ.
@ratheeshthambi-qs5ru
@ratheeshthambi-qs5ru 27 күн бұрын
I like very much in this program
@RajeeshMunderi
@RajeeshMunderi 25 күн бұрын
ഇതിന്റെ അവതരക്കാൻ പോളിയാണ്
@thahirM-zm5sm
@thahirM-zm5sm Ай бұрын
ഈ ഭരണം കൊണ്ട് എല്ലാ അർത്ഥത്തിലും ജനം പൊറുതിമുട്ടിയിട്ടുണ്ട്.🤷🏻‍♂️
@Abutty-hm1th
@Abutty-hm1th Ай бұрын
ഇതൊക്കെ മൂത്തു വരുമ്പോൾ യെന്താവും ഈ നാടിന്റെ അവസ്ഥ 😂
@riyaskraja106
@riyaskraja106 Ай бұрын
Aarsho Jaik Aarya Shijukhan Vasif Ivarokkeaakum ini varaanpokunna party yude thalamoootha nethaakkanmar .athinumunp ee naad vidanam
@marsharaju5261
@marsharaju5261 Ай бұрын
Ithine onum mookkan anuvadichukooda
@nirmalasoman281
@nirmalasoman281 Ай бұрын
അപ്പോഴേക്കും ഇന്ത്യയുടെ തെക്കെ അറ്റത്തുള്ള ഈ പഴുത്ത പാവക്കുലുള്ള പുഴക്കളെ ജനം അറബി കടലിലെറിഞ്ഞിട്ടുണ്ടാകും
@nandurm5058
@nandurm5058 Ай бұрын
🔥🔥
@arewa9159
@arewa9159 Ай бұрын
Very good 🎉
@narayanannarayanan3944
@narayanannarayanan3944 Ай бұрын
തൊഴിലാളികൾക്കൊപ്പം നിൽക്കുന്ന പാർട്ടിയാണ്.
@ShyamjithVk
@ShyamjithVk Ай бұрын
😂😂😂
@ArunKumar-oy7lm
@ArunKumar-oy7lm Ай бұрын
Chiripikkale bhai...
@neelimack2093
@neelimack2093 Ай бұрын
😂😂😂😂
@PriyaPriya-jy2wh
@PriyaPriya-jy2wh Ай бұрын
😂😂😂
@thaikkathameed
@thaikkathameed Ай бұрын
😂🤣
@Explorewithsebin
@Explorewithsebin Ай бұрын
പ്രായതിന്റെ കുറവ് അല്ല പാർട്ടിയുടെ അഹകാരം ആണ്
@dineshanv1384
@dineshanv1384 22 күн бұрын
👍👍
@jeesaj7880
@jeesaj7880 27 күн бұрын
👍👍👍👍👍👍
@hashimmuhamed549
@hashimmuhamed549 Ай бұрын
യാത്ര കാരെ ബസിൽ നിന്നും ഇറക്കിവിട്ടത് തെറ്റല്ലെ 😢
@satheeshgopal5862
@satheeshgopal5862 Ай бұрын
അതു തെറ്റല്ല. മേയറുടെ തന്തയുടെ വകയല്ലേ റോഡ്.
@selectkavil646
@selectkavil646 26 күн бұрын
ആ സമയം ബസിൽ നിന്നും ഇറങ്ങി പോയവരിൽ ഒറ്റയും ആണില്ലെ?
@rinc2006
@rinc2006 25 күн бұрын
​@@selectkavil646 Are those in Trivandrum eunuch
@Machu778
@Machu778 Ай бұрын
അഹങ്കാരം കുറച്ചല്ല ഇവരൊക്കെ എങ്ങനെയാണ് ജനങ്ങളെ ഭരിക്കുക 🤔🤔🤔🤔
@vishnudevan3279
@vishnudevan3279 24 күн бұрын
Pwoli mashe
@glnandana564
@glnandana564 Ай бұрын
Was waiting for this😆😆😆
@mv2552
@mv2552 Ай бұрын
അധികാരത്തിൻ്റെ ഹുങ്കിൽ അഹങ്കാരം കാണിച്ചപ്പോൾ ഓർക്കണമായിരുന്നു ജനം പ്രതികരിക്കുമെന്ന് ഇപ്പോൾ കരച്ചിലാണ് അയ്യോ സൈബർ ആക്രമണം 😅
@jacksonkj2260
@jacksonkj2260 Ай бұрын
മേയരുടെയും കൂട്ടരെയും ജനത്തിന് എത്ര ഇഷ്ട്ടമെന്ന് ഓരോ കമെന്റ് ബോക്സുകളും പറയും...
@user-yk2wo9bg1t
@user-yk2wo9bg1t Ай бұрын
GA raaaa " Avadharanam So cute 🥺🥺🥺🥺😂
@sugathysuresh1342
@sugathysuresh1342 22 күн бұрын
പൊളിച്ചു മച്ചാ
@elsammageorge4322
@elsammageorge4322 26 күн бұрын
👍🎉
@APJ71
@APJ71 Ай бұрын
അടുത്ത തിരഞ്ഞെടുപ്പിൽ ഇവൾക്കെതിരെ യദുവിനെ മത്സരിപ്പിക്കണം.അതോടെ തീരും ഇവളുടെ ധാർഷ്ട്യം
@Titanic116
@Titanic116 Ай бұрын
യദു കോടതിയിൽ പോവണം.... നീതി ലഭിക്കും...
@elsaj2485
@elsaj2485 Ай бұрын
Aarkkariyam? ?
@kaiyoppu1183
@kaiyoppu1183 20 күн бұрын
Nice
@user-re7ds6yd3e
@user-re7ds6yd3e Ай бұрын
👍🏻.
@su-cy9tn
@su-cy9tn Ай бұрын
അതെന്താ ബസിന് കുറുകെ സീബ്ര ലൈനിൽ അല്ലെ മാഡം കാർ നിർത്തിയിരിക്കുന്നത്? അപ്പോൾ മേയർ : അത് എനക്കറീല്ല 😂😂 ( ഇതിൽ നിന്നും പൊതുജനങ്ങൾക്ക് എന്ത് മനസ്സിലായി നമ്മുടെ മേയറെ പറ്റി )
@dominicks1860
@dominicks1860 26 күн бұрын
ലൈംഗിക ചുവയുള്ള ആക്ഷൻ കാണിച്ചപ്പോൾ ലോകത്തൊരു സ്ത്രീകൾക്ക് മനസ്സിലാവൂല രാത്രി ഇവർക്ക് രണ്ടു പേർക്കും മനസ്സിലായി ഇതിലുള്ള ഇവരുടെ പി എച്ച് ഡി സമ്മതിക്കണം
@mayadasp3244
@mayadasp3244 26 күн бұрын
നല്ല അവതരണം
@thanwi4094
@thanwi4094 Ай бұрын
കാത്തിരിക്കുകയായിരുന്നു ഈ എപ്പിസോഡ് ന് 😂😂
@SkandA-777
@SkandA-777 Ай бұрын
മേയറ് വേറെയും പലരുടെയും ജോലി കളഞ്ഞിട്ടുണ്ട്. അതാണ് മേയറുടെ ജോലി. മൂക്കുന്നതിനു മുൻപ് പഴുത്ത മൈയ്യർ.
@padmanabha323
@padmanabha323 Ай бұрын
Kollam കിടുക്കി
@maslumaz4067
@maslumaz4067 Ай бұрын
I remember the KSRTC windshield wiper😂😂
@varghesemm1132
@varghesemm1132 Ай бұрын
മാളിക മോളിൽ ഏരിയ മണ്ണന്റെ തോളിൽ മാറപ്പു കേറ്റുന്ന തും ഭവാൻ.
@sobhalekshmi.s6933
@sobhalekshmi.s6933 Ай бұрын
മേയറിനു സൈഡ് കൊടുക്കാത്തതു കൊണ്ട് ഈഗോ മൂത്ത മെയറും സംഘവും ഡ്രൈവറിന് ഒരു പണി കൊടുക്കണം എന്നു തോന്നി.
@adershajith5282
@adershajith5282 25 күн бұрын
Wiper super ayittuondu
@khalidheenkunj3825
@khalidheenkunj3825 7 күн бұрын
ആ മേള ഞങ്ങളുടെ സ്വർഗ്ഗ ലോകം കാണിക്കും ഞങ്ങൾ രണ്ടും മൂന്നും കൂടെ പിടിച്ചു കെട്ടി
@Jai437
@Jai437 Ай бұрын
സർവത്ര അരാജകത്വം...
@shabnakld2021
@shabnakld2021 Ай бұрын
ഈ പെണ്ണും പിള്ളയെ സഹിക്കാൻ മാത്രം കേരളം ചെയ്ത തെറ്റാ മനസ്സിലാവാത്തത് കഷ്ടം
@MuthuKrishnan-rq4lq
@MuthuKrishnan-rq4lq 26 күн бұрын
Good this program4o
@SreelekshmiSreelekshmi-be2gn
@SreelekshmiSreelekshmi-be2gn 22 күн бұрын
❤😊
@noushadputhiyapurayil9563
@noushadputhiyapurayil9563 Ай бұрын
അധികാരം തലക്കുപിടിച്ചാൽ ഇതല്ല ഇതിനപ്പുറവും........
@satheeshgopal5862
@satheeshgopal5862 Ай бұрын
അധികാരമല്ല, അഹങ്കാരം
@rijovarughese7562
@rijovarughese7562 Ай бұрын
സ്വാതത്രയം, ജനാതിപത്യം, സോഷ്യലിസം 💪😂
@JayamariyaThomas
@JayamariyaThomas 24 күн бұрын
🙏🙏🙏
@Narain2023
@Narain2023 Ай бұрын
യദുവിനെ പോലെ ഉള്ളവരിലാണ് കേരളത്തിന്റെ പ്രതീക്ഷ
@lifein4-4
@lifein4-4 Ай бұрын
Avntae peril ulllla 4 th case ahnu ethu 😂😂😂😂 evn ahnooo prathikshaaAA
@vishnuprasad7955
@vishnuprasad7955 Ай бұрын
​@@lifein4-4ഇടത് ക്രിമിനലുകളേക്കാൾ ഭേദം🤭🤭
@handle_of_ap
@handle_of_ap 29 күн бұрын
@@lifein4-4 അങ്ങനെ ക്രിമിനൽ കേസ് ഉള്ളവന് സർക്കാർ ജോലി (താല്ക്കാലികം ആണെങ്കിലും അല്ലെങ്കിലും ) കിട്ടുമോ? ഉളുപ്പില്ലേ സഖാവേ ഒരുത്തന്റെ പേരിൽ കള്ളക്കഥ അടിച്ചിറക്കി അവനെ നശിപ്പിക്കാൻ?
@user-sj9vq6ti7p
@user-sj9vq6ti7p Ай бұрын
എന്റെ മോനെ ... അടിപൊളി
@arunpg123
@arunpg123 25 күн бұрын
You nailed it man .
@zxt631
@zxt631 27 күн бұрын
Satyam ariyathe..Aareyum support cheyyaruth😮
@yahiyathennala
@yahiyathennala Ай бұрын
ഒരു പാർട്ടിയും അതിലെ കുറെ ബുദ്ധിയില്ലാത്തവർക്കും 😂
@tessy1407
@tessy1407 Ай бұрын
എനക്ക് അറില്ല ഈ പാർടിയുടെ common words
@satheeshgopal5862
@satheeshgopal5862 Ай бұрын
ഒര് പ്രത്യക ആക്ഷൻ 😂😂😂😂😂
എന്താണ് സംഭവം!'ഗം' | Gum 03 May 2024
21:13
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 34 МЛН
1❤️
00:20
すしらーめん《りく》
Рет қаралды 32 МЛН
അടി മോനെ !'ഗം' | GUM 28 May 2024
6:42
asianetnews
Рет қаралды 35 М.
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Flowers Comedy
Рет қаралды 2,1 МЛН
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 34 МЛН