കടലിനപ്പുറവും രക്ഷയില്ല: ഗള്‍ഫിലും സ്ത്രീധന പീഡന ഇരകളേറേ | Sherin Jahangir | Dowry harassment

  Рет қаралды 1,314,927

asianetnews

asianetnews

2 жыл бұрын

#asianetnews #asianetnewslive
Sherin Jahangir Dowry harassment story from sharjah
കടലിനപ്പുറവും രക്ഷയില്ല: ഗള്‍ഫിലും സ്ത്രീധന പീഡന ഇരകളേറേ, ഒറ്റമുറിയില്‍ ഭര്‍ത്താവ് പൂട്ടിയിട്ടത് മാസങ്ങളോളം, നീതി കിട്ടാന്‍ കേരളത്തിലെ കോടതിയിറങ്ങുകയാണ് ആറ്റിങ്ങല്‍ സ്വദേശിനി ഷെറിന്
Dowry Harrassment case | Sherin Story
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 200
@aiswaryasuresh2697
@aiswaryasuresh2697 2 жыл бұрын
She is bold to face these situations..... Hats off to her🙌
@ambikanandini617
@ambikanandini617 2 жыл бұрын
True
@AKHILKUMAR-hc2ju
@AKHILKUMAR-hc2ju 2 жыл бұрын
Koppanu.swanthamayi Joli cheyth jeevikkedi shavam
@aiswaryasuresh2697
@aiswaryasuresh2697 2 жыл бұрын
@@AKHILKUMAR-hc2ju video kanditt.... Coment maryathkk vaychtt reply chydooo
@AKHILKUMAR-hc2ju
@AKHILKUMAR-hc2ju 2 жыл бұрын
@@aiswaryasuresh2697 vallavantem chilavil jeevikkunnatho boldness
@roadrunner3232
@roadrunner3232 2 жыл бұрын
@@AKHILKUMAR-hc2ju then ask the husband to give the gold n land back .
@noushadpallipparamban8058
@noushadpallipparamban8058 2 жыл бұрын
പരാതി ഗൾഫിൽ തന്നെ കൊടുക്കണം ! ശിക്ഷാവിധി പെട്ടെന്ന് വരും ! നാട്ടിലെ പോലെ വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ട !
@user-ld5gz5ip5y
@user-ld5gz5ip5y 2 жыл бұрын
🙌👏👏
@lifeinwarmyellows6048
@lifeinwarmyellows6048 2 жыл бұрын
That’s true
@simi9926
@simi9926 2 жыл бұрын
👍
@aneesh2679
@aneesh2679 2 жыл бұрын
Aalu naatil mungi ! Ini nothing doing, only ban.
@swapnas4994
@swapnas4994 2 жыл бұрын
Mole avidethanne case kodukkoo...kerala venda!!!
@dhanya8707
@dhanya8707 2 жыл бұрын
മരിക്കാൻ നിന്നില്ലല്ലോ.. ഭാഗ്യം.. ഇനി അയാൾക്ക് മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കണം 🙌
@bijuvino8024
@bijuvino8024 Ай бұрын
Good
@sandhyadevayani8830
@sandhyadevayani8830 2 жыл бұрын
മിടുക്കി..... ജീവിച്ചു ജയിക്കുക
@proasjad5074
@proasjad5074 2 жыл бұрын
Ingane venam 👍👍👍
@AliAli-pv8i
@AliAli-pv8i 2 жыл бұрын
സ്ത്രീ ഇങ്ങന ആവണം
@vimalafrancis7732
@vimalafrancis7732 2 жыл бұрын
👍
@mkachari1416
@mkachari1416 2 жыл бұрын
All the best dear. Go ahead, God bless you always 🙏
@aafilabde
@aafilabde 2 жыл бұрын
She is brave and bold... Every women should be like her....
@safanh9291
@safanh9291 2 жыл бұрын
Gathiked kond pidich nikkunnor ndedo
@gradient6654
@gradient6654 2 жыл бұрын
@@safanh9291 പേടിക്കേണ്ട ആവശ്യം എന്തിനാ??
@aafilabde
@aafilabde 2 жыл бұрын
@@safanh9291 ഗതികേട് അനുഭവിക്കുന്നവർ പിടിച്ചു നീക്കുമ്പോൾ ആണല്ലോ അത് മാതൃക ആവുന്നത്...
@seetha967
@seetha967 2 жыл бұрын
അയാൾക്ക് ഇട്ടൊരു പണി കൊടുത്തു എന്ന് പറഞ്ഞപ്പോൾ സമാധാനം ആയി😁😁😁😁ഇതാവണം പെണ്ണ്.
@athikasabithsabith7512
@athikasabithsabith7512 2 жыл бұрын
മിടുക്കി 👌👌👌 തളരരുത്.. അവരുടെ മുന്നിൽ ജീവിച്ചു കാണിക്ക്. ധൈര്യം കൈ വിടരുത്..
@Want_to_escape
@Want_to_escape 2 жыл бұрын
Hats off to Sherin… This is what a lady should do 👍🏻👏👏👏
@sunilashaji9016
@sunilashaji9016 2 жыл бұрын
Aappotan ilelu. Sugaayi geevimka
@ishameharin8730
@ishameharin8730 2 жыл бұрын
She is educated. See the power of education in her attittude. She is bold. Now living without depending anyone. Dear parents, please invest your money to educate your child not in their marriage
@MegaNOOSHA
@MegaNOOSHA 2 жыл бұрын
Yes🔥🔥 well said 👍
@achumummuchanel2318
@achumummuchanel2318 2 жыл бұрын
Yes... Well said 😍
@mashaallahalhamdulillah4145
@mashaallahalhamdulillah4145 2 жыл бұрын
Crct
@masthanjinostra2981
@masthanjinostra2981 2 жыл бұрын
Girln mathranalla ellavareyum venam.. mainly youths
@Rishinpv
@Rishinpv 2 жыл бұрын
പോളി.....
@HRDT84
@HRDT84 2 жыл бұрын
She is brave. Educate our children and let them stand on there leg.
@jojou5027
@jojou5027 2 жыл бұрын
Yes. Eee oru dhyrym kuttikalk nmml kodkknm
@krgm7178
@krgm7178 2 жыл бұрын
കൊടുത്തത് എല്ലാം വാങ്ങി എടുക്കണം അവനെ വെറുതെ വിടരുത്
@ambilysanthosh2296
@ambilysanthosh2296 2 жыл бұрын
ശെരിയാണ്..
@deffrentmediamalayalam8315
@deffrentmediamalayalam8315 2 жыл бұрын
പണ്ടൊക്കെ കേട്ടുകേൾവി ഇല്ലായിരുന്ന ആത്മഹത്യ ഇത്ര ജനകീയമാക്കിയത് സിനിമകളാണ് അവാർഡുകൾ വാരി കൂട്ടാൻ ചില അലക്കുകയും കുളിക്കുകയും ചെയ്യാത്ത കഥാകൃത്തുക്കൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കൊലപാതകകിൾ സൃഷ്ടിച്ചെടുത്ത കഥാപാത്രങ്ങൾ ഗത്യന്തരമില്ലാതെ വരിമ്പോൾ ആത്മഹത്യ ചെയ്യുന്ന നായകനേയോ നായികയേയോ കണ്ടിട്ടാണ് വിവേകമില്ലാത്ത യുവതി യുവാക്കൾ അത് സ്വന്തം ജീവിതത്തിലേക്ക് പകർത്തുന്നത് . ഇനിയുള്ള തലമുറയെ രക്ഷിക്കാൻ സിനിമയിലും നാടകത്തിലുമൊക്കെയുള്ള ആത്മഹത്യ സീനുകൾ നീക്കം ചെയ്യുക. ഇതിന് സർക്കാർ മുന്നോട്ട് വരണം
@LOVEFORALL8273
@LOVEFORALL8273 2 жыл бұрын
അവളെയും വെറുതെ വിടരുത് സ്ത്രീധനം കൊടുക്കുന്നതും ശിക്ഷയാണ് അതോണ്ട് അവൾക്കും ശിക്ഷ കൊടുക്കണം
@user-st4mo9or7g
@user-st4mo9or7g 2 жыл бұрын
Yes
@LOVEFORALL8273
@LOVEFORALL8273 2 жыл бұрын
അവളെയും വെറുതെ വിടരുത് സ്ത്രീധനം കൊടുക്കുന്നതും ശിക്ഷയാണ് അതോണ്ട് അവൾക്കും ശിക്ഷ കൊടുക്കണം
@shabumon7233
@shabumon7233 2 жыл бұрын
ആ lady kk job ullathond ആരെയും depend cheyyathe മോന്റെയും സ്വന്തം കാര്യങ്ങളും നോക്കാൻ പറ്റുന്നു...👍👍👍
@swetha4844
@swetha4844 2 жыл бұрын
Divorce ആയതിനു ശേഷം ആണ് ജോലി വാങ്ങിയത്.
@jasminijad9946
@jasminijad9946 2 жыл бұрын
Nthayalum joli undallo..athknd arude munnilum kay neetathe jeevikallo
@raseenap.m9387
@raseenap.m9387 2 жыл бұрын
@@swetha4844 education ullath kondaanllo after divorcum joly kittyath
@fasaltaliparamba1185
@fasaltaliparamba1185 2 жыл бұрын
Parentsinte support anu ee vijayam🥰
@hariharanhari6116
@hariharanhari6116 2 жыл бұрын
അഭിനന്ദനങ്ങൾ സഹോദരി ഇങ്ങനെയുള്ള നിചജന്മങ്ങൾക്ക് എതിരെ Fight ചെയ്തതിന് ഒരു Big Salute
@Rahul9768..
@Rahul9768.. 2 жыл бұрын
നാട്ടിൽ പരാതി കൊടുത്തിട്ടു ഒരു കാര്യമില്ല👎👎👎 ..... ഗൾഫിൽ കേസ് കൊടുത്തത് നന്നായി..👍👍👍👍
@theoptimist475
@theoptimist475 2 жыл бұрын
അവിടെ കേസ് കൊടുത്തിട്ട് കാര്യമൊന്നുമില്ല
@Hackerz0007
@Hackerz0007 2 жыл бұрын
@@theoptimist475 Aa bharthaavu pannikku atleast Gulfilekku kadakkaan patillallo... Avante Mechanical Engineer Udhyogham Ghudhaaaa Havaaa....!!!
@theoptimist475
@theoptimist475 2 жыл бұрын
@@Hackerz0007 അങ്ങനെയൊന്നുമില്ല കേസ് രജിസ്റ്റർ പോലുമാവില്ല,
@sanesh24
@sanesh24 2 жыл бұрын
@@theoptimist475 news kandille..avane ban cheythu so ini avidekk povan pattilla..
@mahmoodanakkaran4922
@mahmoodanakkaran4922 2 жыл бұрын
@@theoptimist475 നീ ഫേക്ക് ഐഡി വെച്ച് വിഡ്ഢിത്തം പറയാതിരിക്കു
@shanavasshanu4316
@shanavasshanu4316 2 жыл бұрын
👍👍👍👍.... അതെ ഇങ്ങനെയെങ്കിലും ചെയ്യണം.... അല്ലാതെ ഈ ലോകം വിട്ട് പോകല്ല വേണ്ടത്......
@rj6843
@rj6843 2 жыл бұрын
പെൺകുട്ടിക്ക് വിദ്യാഭ്യാസം നൽകിയത്തിൻ്റെ ഗുണം.. സ്വന്തം കാലിൽ നിൽക്കുവാൻ പറ്റിയല്ലോ...
@user-tj2xy4ul8f
@user-tj2xy4ul8f 2 жыл бұрын
Potatharam
@user-tj2xy4ul8f
@user-tj2xy4ul8f 2 жыл бұрын
Suhrthe dr vare adikoodunnu
@user-tj2xy4ul8f
@user-tj2xy4ul8f 2 жыл бұрын
Ivide sthreedhanam kodutha avalude veetukarum kuttakaran
@jumanap5125
@jumanap5125 2 жыл бұрын
അതെ
@SunilKumar-po9tm
@SunilKumar-po9tm 2 жыл бұрын
Brave girl my salute Sherin
@user-zv3pm1yx3z
@user-zv3pm1yx3z 2 жыл бұрын
ഇവർക്ക് ബുദ്ധിയും ധൈര്യവും ഉണ്ട്.... ഇനിയും മുന്നോട്ടു പോകുക 👍👍
@divyajk6
@divyajk6 2 жыл бұрын
Strong lady….good👏👏👏
@sumonsumon89
@sumonsumon89 2 жыл бұрын
എല്ലാ സംഭവങ്ങളും പുറത്ത് വന്നത് വിസ്മയയുടെയ് കേസ് ഫയല്ന് പിന്നാലെ, ഇനിയും എത്ര എത്ര പേർ
@aparnathulaseedharan258
@aparnathulaseedharan258 2 жыл бұрын
Ys
@pretheeshmp1936
@pretheeshmp1936 2 жыл бұрын
Istha pole
@babyillusion9230
@babyillusion9230 2 жыл бұрын
Including me!
@raslarasla5182
@raslarasla5182 2 жыл бұрын
Athenne
@aryaspsccorner859
@aryaspsccorner859 2 жыл бұрын
Sathyam
@smithaphilip6166
@smithaphilip6166 2 жыл бұрын
Midukki.... this a real women... hats off👍👏👏👏
@gowrilakshmi305
@gowrilakshmi305 2 жыл бұрын
ഇങ്ങനെ ആണ് വേണ്ടത് അല്ലാതെ ഓടി പോയി ജീവൻ അവസാനിപ്പിക്കുകയല്ല വേണ്ടത്
@GUHANGREEN
@GUHANGREEN 2 жыл бұрын
🤧🤧😡😡😡
@GUHANGREEN
@GUHANGREEN 2 жыл бұрын
കിരൺ ഫാൻ ❤❤❤
@nithyavr7754
@nithyavr7754 2 жыл бұрын
Don't be that harsh.. Okay
@user-is8qw4px8t
@user-is8qw4px8t 2 жыл бұрын
Vismaye konnathalle
@GUHANGREEN
@GUHANGREEN 2 жыл бұрын
@@user-is8qw4px8t ആരു നിങ്ങളോ അവള് സ്വയം തൂങ്ങി ചാത്തതാ
@sheriaajmal4218
@sheriaajmal4218 2 жыл бұрын
See the value of education. She is able to fight alone as she has education and got a job. Dear parents...use your money to educate your children... Instead of saving it to give a huge dowry..
@ritushantasteworldsashasco6985
@ritushantasteworldsashasco6985 2 жыл бұрын
This is not educatation problom malayies thought problom
@janz7155
@janz7155 2 жыл бұрын
No ..I disagree ..if someone has well educated also she or he cant survive like this ..She came with the support of their family
@ANA-vc7gg
@ANA-vc7gg 2 жыл бұрын
See ..even if you have education and a good job people who are crazy about money won't stay loyal to their wife. Education and job has value when you decide to divorse these stupid ones and be on your own.
@MasterSahlu
@MasterSahlu 2 жыл бұрын
വിസ്മയ educated ആണ് മറക്കണ്ട... ഇത് വെല്ലുവിളികളെ ഏറ്റെടുക്കാനുള്ള കഴിവ് ആണ് കാണിക്കുന്നത്... നമ്മൾ നമ്മുടെ മക്കളെ വെറും പുസ്തക പുഴു ആക്കീട്ടും കാര്യമില്ല.. പറയുണ്ടിടത് പറയാനും മൗനം പാലിക്കേണ്ടിടത് പാലിക്കാനും സാഹചര്യങ്ങളെ നേരിടാൻ ഉള്ള പ്രാപ്തിയും ആണ് മക്കളെ പഠിപ്പിക്കേണ്ടത്.. അവർക്ക് കാര്യങ്ങൾ തുറന്ന് ചർച്ച ചെയ്യാനും ശക്തിപകരാനും ഓരോ parents നും കഴിയട്ടെ..
@VinodKumar-pc8qj
@VinodKumar-pc8qj 2 жыл бұрын
@@ANA-vc7gg so you mean to say either decide you will divorce and marry or get educated after divorce 😀😀
@ravanankk9777
@ravanankk9777 2 жыл бұрын
ഇതാണ് നട്ടിലെ നിയമവും ദുബൈയിലെ നിയമവും തമ്മിൽ ഉള്ള വേത്തിയാസം
@shyjachandran6812
@shyjachandran6812 2 жыл бұрын
ഗുഡ് അങ്ങനെ തന്നെ ജീവിച്ചു കാണിക്കണം കുഞ്ഞിനെ പൊന്നു പോലെ വളർത്തുക സ്ത്രീധനം കൊടുത്തത് എല്ലാം തിരിച്ചു മേടിക്കുക 👍👍
@shajahankoorthattil8228
@shajahankoorthattil8228 2 жыл бұрын
Ponnu pole valarthanda manushyan aayi valarthiyaal mathi .ponnu venda.
@mkartcake5179
@mkartcake5179 2 жыл бұрын
Sthreethanam 100 pavan okke kodukkunnavar aan kooduthel peedanam anubavikkunnannath 10 pavan okke koduthaal ann thanne theernninnu ee preshnam
@nichus3025
@nichus3025 2 жыл бұрын
അടിപൊളി, കൊടുത്തത് എല്ലാം തിരിച്ചു വാങ്ങണം
@aadhiltvc9964
@aadhiltvc9964 2 жыл бұрын
നാട്ടിൽ കേസ് കൊടുത്തിട്ട് ഒരു കാര്യവുമില്ല ഗൾഫിൽ ആയതുകൊണ്ട് അനുകൂലവിധി എങ്കിലും സമ്പാദിച്ചു
@shabuzz9040
@shabuzz9040 2 жыл бұрын
ഇങ്ങനെ പ്രതികരണ ശേഷിയുള്ളവരാവണം നമ്മുടെ പെൺകുട്ടികളും
@shabnashazzvlogs8911
@shabnashazzvlogs8911 2 жыл бұрын
ഇതാണ് മക്കളെ പെണ്ണ് എന്ത് വന്നാലും ധൈര്യം കൈ വിടരുത്... ജീവിച്ചു കാണിക്കണം ഇതുപോലുള്ള നാറികളായ ഭർത്താക്കന്മാരുടെ മുമ്പിൽ.... ജീവിക്കണം മറ്റാർക്കും വേണ്ടി അല്ല നമ്മുടെ വിജയത്തിന് വേണ്ടി... തോറ്റു കൊടുക്കരുത് ഒരു പരമ ചെറ്റയുടെ മുമ്പിലും 🔥🔥🔥🔥
@navaneethbl4512
@navaneethbl4512 2 жыл бұрын
More power to all.... ചേച്ചിപ്പെണ്ണേ 🔥🔥🔥🔥... 🥺👍
@shabnashazzvlogs8911
@shabnashazzvlogs8911 2 жыл бұрын
@@navaneethbl4512 🥰🥰
@safasachu7954
@safasachu7954 2 жыл бұрын
Family support athaaan etavum veluth
@seenu2855
@seenu2855 2 жыл бұрын
Njan
@seenu2855
@seenu2855 2 жыл бұрын
Aaa
@minununuvlogs3970
@minununuvlogs3970 2 жыл бұрын
നിങ്ങളുടെ ധൈര്യവും ആത്മവിശോസവും എന്നും നില നിക്കട്ടെ 😍😍
@angelsworld8563
@angelsworld8563 2 жыл бұрын
ഈ പെൺകുട്ടിയെ പോലെ ധൈര്യത്തോടെ പ്രശ്നങ്ങൾ നേരിടാൻ എല്ലാവരും തയ്യാറാവുകയാണ് വേണ്ടത് 🥰🥰be bold and be strong
@laylaalmansoori1079
@laylaalmansoori1079 2 жыл бұрын
That’s UAE rule you will get justice soon, I am happy she was respected through our UAE law. God bless my country 🇦🇪
@Chocolate_lover94
@Chocolate_lover94 2 жыл бұрын
Well said 👍🏻🥰🥰🥰 Kandu padikuu Oola kerala niyamamee
@Chocolate_lover94
@Chocolate_lover94 2 жыл бұрын
@@mohamadashique2396 jeez the subtilises man 🤷🏼‍♀️
@rmohamed4739
@rmohamed4739 2 жыл бұрын
@@Chocolate_lover94 there's no subtitles for this
@mohamadashique2396
@mohamadashique2396 2 жыл бұрын
@@rmohamed4739 oh i seee😂😂2
@user-uf1ce1ev6b
@user-uf1ce1ev6b 2 жыл бұрын
UAE is Heaven on Earth. The Govt. Will stand with its citizens and residents.
@ajmalsiddique2628
@ajmalsiddique2628 2 жыл бұрын
കൊടുത്തത് മുഴുവൻ തിരിച്ച് വാങ്ങണം അവനെയും കുടുംബത്തെയും അഴിക്കുള്ളിൽ ആക്കണം ഒരിക്കലും പുറത്തിറങ്ങി ഇനി ഒരു പെൺകുട്ടിയുടെ ജീവിതവും ഇല്ലാതാക്കരുത്
@nambanff6618
@nambanff6618 2 жыл бұрын
കൊടുത്ത ഫുൾ സ്ത്രീധനം വാങ്ങണം കുഞ്ഞിൻ്റെ ചിലവിനും വാങ്ങണം
@shinsirasheed3919
@shinsirasheed3919 2 жыл бұрын
This is the way...suicide is not a solution..respect u mam
@San_dra_hs
@San_dra_hs 2 жыл бұрын
വളരെ ബുദ്ധിപരമായ തീരുമാനം എടുത്ത ഈ ചേച്ചിക്ക് 👏👏👏👏
@ambilyva6223
@ambilyva6223 2 жыл бұрын
അവന്റ മുന്നിൽ ജീവിച്ചു കാണിക്കണം.
@joshyjoseph8703
@joshyjoseph8703 2 жыл бұрын
കോടതി ഒച്ചിഴയുമ്പോൾ പലർക്കും ജീവിതം നഷ്ടപെടുന്നു. ഷെറിൻ, നീ എല്ലാവർക്കും മാതൃക ആണ്‌.
@meenuraju1834
@meenuraju1834 2 жыл бұрын
This women is brave and beautiful Stand here own decisions 👍👍👍
@sandeeptvp
@sandeeptvp 2 жыл бұрын
ഇങ്ങനെ വേണം സ്ത്രീകൾ ആ ജീവിതം വേണ്ട എന്നു തീരുമാനിക്കുക ഒറ്റയ്ക്ക് ജീവിച്ചു കാണിക്കുക . അല്ലാതെ ആത്മഹത്യ ചെയ്ത് ഉള്ള ജീവിതം വല്ലവനും വേണ്ടി കളയരുത്
@neethumohan1673
@neethumohan1673 2 жыл бұрын
Proud of u sister...instead of committing suicide. U really fought as a single mother to raise ur baby.lots of love and prayers.....
@Devadiyasvlog
@Devadiyasvlog 2 жыл бұрын
നല്ല തീരുമാനം ഇവിടെ ഒന്നും നടക്കില്ല സഹോദരി നിങ്ങൾ ഒരു മാതൃക
@vmdreamworld6286
@vmdreamworld6286 2 жыл бұрын
ഇങ്ങനെ യാവണം പെണ്ണുങ്ങൾ 👍👍👍👍ഇങ്ങനെ ജീവിക്കണംമുന്നോട്ടു പോവുക.,.... മരിക്കാൻ എല്ലാവർക്കും പറ്റും ജീവിക്കണം
@annabraham3383
@annabraham3383 2 жыл бұрын
I really appreciate her...keep fighting for justice and never give up.
@noufishemeernoufishemeer426
@noufishemeernoufishemeer426 2 жыл бұрын
ഈ ധൈര്യം ആണ് എല്ലാ പെൺകുട്ടികൾക്കും ഉണ്ടാവേണ്ടത്..🙏.
@rahulanjaly8679
@rahulanjaly8679 2 жыл бұрын
All the best dear ഷെറിൻ. ഈ യുദ്ധത്തിൽ നിങ്ങൾ ജയിക്കുമോ എന്നറിയില്ല. എന്നാലും നിങ്ങൾക്കും മറ്റുള്ളവർക്കും ഒരു മാത്രക യാണ്. ഇന്നത്തെ നിയമ വ്യവസ്ഥ മാറാതെ. But donot forget to live ur ലൈഫ് between. Keep മൂവിങ് and live peacefully.. Atleast ur alive. Thank god for that.
@hiba-hiba3731
@hiba-hiba3731 2 жыл бұрын
മരണം ഒന്നിനും ഒരു പരിഹാരം അല്ല ജീവിച്ചു കാണിച്ചു കൊടുക്ക് ധൈര്യമായി മുന്നോട്ടു പോവൂ
@swapnamenon
@swapnamenon 2 жыл бұрын
So proud of u Sherin. Never let any man dictate ur Life. Thank u for not committing suicide or hurting ur son. U r an inspiration to sooo many women. Stay positive. God bless u & ur son.
@Diru92
@Diru92 2 жыл бұрын
Great ❤️. ഇനി കുറച്ചു അതിജീവിച്ച വാർത്തകൾ ഇടൂ. സ്ഥിരമായി സൂയിസൈഡ് കേട്ടാൽ കിളി പോകും. അല്ലെങ്കിൽ തന്നെ കോവിഡും കോപ്പൊക്കെയാ 😤
@user-mc1js4jb1g
@user-mc1js4jb1g 2 жыл бұрын
അതെന്നെ 😊
@rahilas8572
@rahilas8572 2 жыл бұрын
❤️💚❤️
@ramlaramla8969
@ramlaramla8969 2 жыл бұрын
Satyam,,👌👌
@annieleenajohnson6750
@annieleenajohnson6750 2 жыл бұрын
Anyone can achieve and overcome whatever negative situation that is aimed at her. Be STRONG and be BRAVE and be IN CONTROL. No man is worth your tears and life.
@dhanya6357
@dhanya6357 2 жыл бұрын
Very good എല്ലാ പെൺകുട്ടികളേം പോലെ ആത്മഹത്യ ചെയ്തില്ലല്ലോ. നീതിയും കിട്ടി ഇങ്ങനെ ആവണം പെൺകുട്ടികൾ
@haneefapallimanhali6506
@haneefapallimanhali6506 2 жыл бұрын
നാട്ടിലെ നിയമങ്ങൾ കടലാസ്സിൽ മാത്രമാണ് നടപ്പിലാവില്ല ഉന്നതങ്ങളിൽ പിടിപാടുള്ളവരായിരിക്കും കൂടുതലും അവരുടെ മുന്നിൽ നിയമം മുട്ടുകുത്തി നിൽക്കും
@thajnumehjebin8522
@thajnumehjebin8522 2 жыл бұрын
അതെ ഞാനും കേറിയിറങ്ങുന്നു 5 വർഷം ആയി
@rajarajeswari83
@rajarajeswari83 2 жыл бұрын
Ivide anganayanu .... Makalkku divorce kitti oru Puthiya jeevitham thudangumpozhekkum achanum ammem shoshikkum.oppam aa kalamadanmar thinnu kozhuthirikkum
@jencygeorge2571
@jencygeorge2571 2 жыл бұрын
Be strong.God will find a way for you.
@fidhuz4413
@fidhuz4413 2 жыл бұрын
ധൈര്യം കൈവിടാതെ മുന്നോട്ട് പോകു ഇത്ത ജീവിച്ചു കാണിച്ചു കൊടുക്കണം 👍👍
@fathimaridha2858
@fathimaridha2858 2 жыл бұрын
ഇത് പോലെ എത്ര പേര് ഉണ്ടാവും പാവം പെണ്ണുങ്ങൾ 😪😪😪😪😪
@happysoul8147
@happysoul8147 2 жыл бұрын
Trivandrum kollam... Going for a straight record in dowry harassment cases.
@ManojKumar-wx7nr
@ManojKumar-wx7nr 2 жыл бұрын
This is the game of media. This is the only secret move to brand this There are many such cases in other districts. Nothing is left out. That's it
@VinodKumar-pc8qj
@VinodKumar-pc8qj 2 жыл бұрын
@@ManojKumar-wx7nr what do you mean by secret move to brand. They have brought all these cases openly otherwise this would not be known by the public. Killing and death due to dowry is unacceptable.
@vintagebea5257
@vintagebea5257 2 жыл бұрын
Vere jillakalil ulllavar okke mahaanmaar.. Sthree peedanangal aake ullath kollathum trivandruthum.. Kashtam thanne
@zachbercu3230
@zachbercu3230 2 жыл бұрын
@@vintagebea5257 Vere jillakar mahanmaar aanenn paranjilalo. Comparatively bakki ulla jillakale apekshich ingane ulla Karyangal trivandrum and Kollam Aan kooduthal ullath.
@vintagebea5257
@vintagebea5257 2 жыл бұрын
@@zachbercu3230 report chythath allee dear.. Allaatheyum ethrayoo cases und..thats y
@flyngtodreams6117
@flyngtodreams6117 2 жыл бұрын
അവിടെ കേസ് കൊടുത്താൽ (uae) തീർച്ചയായും പെങ്ങൾക്കല്ലേ നീതി കിട്ടു എന്നെ പീഡിപ്പിക്കുന്നു എന്ന ഒരുപരാധി മാത്രം മതി
@dollykuttyjoseph1904
@dollykuttyjoseph1904 2 жыл бұрын
ഇവർക്കാണ് ഭരണകൂടങ്ങൾ സപ്പോർട്ട് കൊടുക്കണ്ടത് സമയത്തു ഒന്നും ചെയ്തുകൊടുക്കാതെ നോക്കി ഇരുന്നിട്ട് എന്തെങ്കിലും സംഭവിച്ചു കഴിയുമ്പോൾ വീമ്പിളക്കി അതുചെയ്യും ഇതുചെയ്യും എന്ന് പറഞ്ഞിട്ട് കാര്യമില്ല.
@tkkadeeja4714
@tkkadeeja4714 Жыл бұрын
അതറാതെ മുന്നേറുകയും വിജയം ഉണ്ടാവട്ടെ ആമീൻ
@salmabeevi1987
@salmabeevi1987 2 жыл бұрын
I cannot describe how proud I am when I look at you sister Sherin❤️❤️🥰this is what a woman should be..strong,bold and independent...Hats off to you and ur family also..let justice come to you..and I hope in the future God will bless you with a better family life ❤️
@Zubairvk939
@Zubairvk939 2 жыл бұрын
ഏതായാലും കുട്ടി കട്ടക്ക് എതിർ നിന്ന് അവനെ പൂട്ടിക്കാൻ വിടാതെ പിന്തുടർന്നല്ലോ.
@ponnurocks4740
@ponnurocks4740 2 жыл бұрын
Hats of you sister
@anaswararaveendran7844
@anaswararaveendran7844 2 жыл бұрын
Value of education 🙌
@MS-lb7bg
@MS-lb7bg 2 жыл бұрын
Stay strong Sherin, you are an example for women.
@shabnamjabbar9660
@shabnamjabbar9660 2 жыл бұрын
റബ്ബേ.. Yes confidents വേണം ഇങ്ങനെ.... അല്ലാതെ മരിക്കുക അല്ല ജയിച്ചു കാണിക്കണം..... കൂട്ടിലടച്ചിടാൻ.. .. നമ്മൾ എന്താ.. പക്ഷികളാണോ..... 🤨അല്ല പിന്നെ
@Inovasy_tech
@Inovasy_tech 2 жыл бұрын
We need to draft a proper rule for marriage with legal agreement, like what if any dispute come on money matters, otherwise it's difficult for both men and women, one side women on the receiving end and in some other cases it's women who file fake cases on dowry and harassment to blackmail men So you guys when planning to get married please make a legal agreement ,
@chandrikanair9362
@chandrikanair9362 2 жыл бұрын
First of all why should there be money matters? In other countries married couples save money for their wedding and then find a way to buy a house. Why the men in Kerala is incapable in caring for a woman that the women's parents should give you money to run your life? Shame on mallu men.
@namithamohan2480
@namithamohan2480 2 жыл бұрын
@@chandrikanair9362 prenup chila രാജ്യത്ത് ഉണ്ട്...ഇവിടെ മതം ആണ് വിവാഹം പരിശുദ്ധം ആണ് തേങ്ങ കൊല ആന്നു പറഞ്ഞു അത് സമ്മതിക്കില്ല ...എന്നാല് മിക്ക വിവാഹവും ബിസിനെസ്സ് പോലെ ആണ് താനും stupid rules ..🙄
@Inovasy_tech
@Inovasy_tech 2 жыл бұрын
@@chandrikanair9362 I agree with you on dowry case, but what about inherited property and business? One fine morning two individuals become partner to each other's wealth, I know so many of men and women living together in marriage even though the love lost between them, it's only money matters there.. You keep a wife or Husband only for the sake of retaining the property and wealth, And enjoy love and care from outside marriage, with your partners hard earned money, once caught they file a complaint harassment and claim we bare this for long, Remember your spouse is not a credit card where no payment required.
@adsonzstore
@adsonzstore 2 жыл бұрын
Sherin proud on you. God bless you.
@tipsandtravel5696
@tipsandtravel5696 2 жыл бұрын
എന്തിനാണ് മോളെ ഇത്ര സ്ത്രീധനം കൊടുത്തിട്ട് കല്യാണം കഴിക്കുന്നേ
@jaseelaharshad8404
@jaseelaharshad8404 2 жыл бұрын
Avalalla kodthey
@jintoerumapetty3524
@jintoerumapetty3524 2 жыл бұрын
എല്ലാ പീഡനങ്ങളും സ്ത്രീധനത്തിന് പേരിൽ ആണല്ലോ..
@thereckon3592
@thereckon3592 2 жыл бұрын
*നിയാണ് പോരാളി! അവനെ വെറുതെ വിടേണ്ട! എല്ലാവിതവും നല്ലത് വരട്ടെ!*
@mareenajomy9893
@mareenajomy9893 2 жыл бұрын
Really appreciated Sherine, reacted well, all girls should fight for our rights, nobody will play like this. 👍 Live decent in front of him and his family. Wish you very best
@jijensworld
@jijensworld 2 жыл бұрын
Thank God you are still alive! Thank God for your courage ! God bless you, sister
@jabiribrahim8137
@jabiribrahim8137 2 жыл бұрын
തളരരുത്...തോൽക്കരുത്.. വിട്ടു കൊടുക്കരുത്... വിജയം വരെ പോരാടുക..
@namithamohan2480
@namithamohan2480 2 жыл бұрын
ഹം ഇവിടത്തെ പോലെ തോളിഞ്ഞ നിയമം അല്ല അവിടെ ലജ്ജിക്കുക നീതി പീഠം... മാങ്ങാ തൊലി
@geethasanthosh3397
@geethasanthosh3397 2 жыл бұрын
Our prayers n support dear🙏🏻🙏🏻
@sharonelizabeth3412
@sharonelizabeth3412 2 жыл бұрын
You're such a brave woman I highly respect you maam...
@skp5048
@skp5048 2 жыл бұрын
പ്രിയപ്പെട്ട രക്ഷിതാകളെ സ്വർണം കൊടുക്കുമ്പോൾ ഒരു കിലോ യിൽ ഒതുക്കരുത്. ഒരു ക്വിന്റൽ എങ്കിലും കൊടുക്കണം.. അതും പോരെങ്കിൽ പെണ്മക്കളുടെ ജീവനും.... കഷ്ടം.. കുടുംബ സ്നേഹമുള്ള ഒരു സാധാരണക്കാരനെ അന്വേഷിക്കു പെണ്മക്കൾക്കു വേണ്ടി
@ANA-vc7gg
@ANA-vc7gg 2 жыл бұрын
"When Power of Love is greater than Love of Power World will know Peace"
@sivawilson
@sivawilson 2 жыл бұрын
Salute and bold May every child born as girl be brave like you cheers you are inspiration to entire women generation
@divyajayeshkumar931
@divyajayeshkumar931 2 жыл бұрын
നീയാണ് പെണ്ണ്,,, കരഞ്ഞു ജീവിതം കളയാതെ പൊരുതിനിൽക്കുന്ന നീ ജയിക്കും,,, തളരരുത് 👍👍
@anjalinair187
@anjalinair187 2 жыл бұрын
She is absolutely right... I am saying this out of experience... our court and judicial system is just waste, to be frank all you feel is disappointment and helplessness after approaching them... no justice, waste of precious years of your life and frustration
@user-oc3fy4sd6n
@user-oc3fy4sd6n 2 жыл бұрын
ഇതാണ് നാട്ടിലെ നിയമവും, ഗൾഫ് രാജ്യങ്ങളിലെ നിയമങ്ങൾ തമ്മിലുള്ള വ്യത്യാസം.
@madhavenk4875
@madhavenk4875 2 жыл бұрын
Ladies have to be like you. God bless you.
@sureshsura3599
@sureshsura3599 2 жыл бұрын
ആത്മഹത്യ ചെയ്യുന്നതിന് മുൻപ് എല്ലാ പെൺകുട്ടികളും ഇതൊന്ന് കാണുക 👍
@tabiah994
@tabiah994 2 жыл бұрын
ദുബായി കോടതിയിൽ തരികിട നടക്കില്ല'വധി വന്നപ്പോൾ സ്ത്രീധന വീരൻ മുങ്ങിയല്ലോ?
@travelworld3195
@travelworld3195 2 жыл бұрын
കെട്ടിക്കുന്ന സമയത്ത് ഇത്രേം സ്ത്രീ ധനം കൊടുക്കാന പാടില്ല,
@anjubaburaj6646
@anjubaburaj6646 2 жыл бұрын
This is how a bold woman should be .. she is educated power of education..long way to go keep fighting
@nityanidha3526
@nityanidha3526 2 жыл бұрын
So proud of her❤️
@christianchannelmalayalam6159
@christianchannelmalayalam6159 2 жыл бұрын
ഒരു സാധാരണ കാരന്റെ വീട്ടിൽ ഇത്തരം പ്രശനങ്ങൾ വളരെ കുറവാ
@baijukr3792
@baijukr3792 2 жыл бұрын
Psycho...... Husband ☠️correct agne ullavrak മാത്രം നല്ല പെൺകുട്ടികൾ എങ്ങനെ പൊയി പെടുന്നു .
@SavithaGNair
@SavithaGNair 2 жыл бұрын
@AKHIL 1 annie siva too. Avr pinne jeevich kanichu koduthum brave lady. Inspiration to all. 💥
@user-is8qw4px8t
@user-is8qw4px8t 2 жыл бұрын
@Siva archana
@mathewajoy3929
@mathewajoy3929 2 жыл бұрын
These kind of ladies are the need of the hour...i like her spirit....she is wagging a lone battle....i know sister tat u dont need anyone in this world if u have God n the self confidence beside you.....i pray u become a succesful women n a proud mom...i know ur son will be proud of u when he grows up....best of luck for both of urs future....with loads of prayers n regards🙏🙏🙏
@MalaysianDiariesArunMathai
@MalaysianDiariesArunMathai 2 жыл бұрын
She is brave👌🏻👌🏻👌🏻 This type of ladies should come to frontline as a motivation to all
@anasszain9410
@anasszain9410 2 жыл бұрын
പെണ്ണില് നിന്ന് ക്യാഷും മുതലും ചിലവയിക്കുന്ന ചില് പെണ്ഗൂസന് മാര് ഉണ്ടാക്കും...... എന്നാല് ഞങ്ങള് അദ്ദോനിച്ച് വിവാഹവും വീടും കുടുംബവും നോക്കി ജീവിക്കാനാ ഇഷ്ടം,...... പെണ്ണില് നിന്ന് ഓന്നും സാമ്പത്തികമായി വേണ്ട. റിയല് ലൌ മതി..................... സനേഹിച്ച പെണ്ണിനെ ഓന്നു വേണ്ട എന്ന് പറഞ്ഞിട്ടും കെട്ടിച്ച് തെരാത്ത, ഉന്നിക്കാത്ത എത്ര പ്രണയങ്ങള് ഉണ്ട്.
@salishamsss9668
@salishamsss9668 2 жыл бұрын
ഇവിടുത്തെ gvrnmnt ഇതു കേൾക്കണം, dubai യിൽ കേസ് കൊടുത്തു എത്ര പെട്ടെന്ന് വിധി വന്നു, ഇവിടെ അക്രമം കൂടുന്നത് കേസ് കൊടുത്താൽ ഒന്നും എവിടെയും എത്താൻ പോകുന്നില്ല എന്ന് അറിന്നോണ്ട് തന്നെയാണ്,,,,
@ftm2975
@ftm2975 2 жыл бұрын
Bold 👍 2 നിയമങ്ങൾ തമ്മിലുള്ള വെത്യാസം
@absidhikabsidhik2699
@absidhikabsidhik2699 2 жыл бұрын
Insha allah....
@sheejabeegom7255
@sheejabeegom7255 2 жыл бұрын
ഇതൊക്കെ ആണ് പെൺകുട്ടികളുടെ ജീവിതം..... ഇന്ത്യയിൽ രക്ഷയില്ല സ്ത്രീകൾക്ക്
@feelmylove1837
@feelmylove1837 2 жыл бұрын
പെൺപിള്ളേർ കല്യാണം കഴിക്കുബോൾ ശ്രെദ്ധിക്കുക.... കെട്ടാൻ പോകുന്നവന് പെങ്ങളുണ്ടോ.... അത് എങ്ങനെയാ അമ്മായിഅമ്മ എങ്ങനെയാ... കുടുംബം എങ്ങനെയാ എന്നൊക്കെ പരിശോധിക്കണം.... സ്ത്രീധനത്തോട് ആർത്തി ഉള്ളവരാണോ എന്ന് അറിയണം.... വേറൊരു കാര്യമുണ്ട്... സ്ത്രീധനം എന്ന അനാചാരത്തിനു കൂടുതൽ പ്രേരിപ്പിക്കുന്നത് സ്ത്രീ തന്നെ ആയ "അമ്മായിഅമ്മ"ആണ്... എല്ലാവരെയും അല്ല. ഏറെകുറേ... എങ്ങനെപോയാലും സ്ത്രീധനം വാങ്ങിയില്ല്ലങ്കിലും .. കുടുംബ പ്രെശ്നം... വഴക്ക്, കയ്യാങ്കളി എന്നിവ പല വിവാഹ ജീവിതത്തിലും ഉണ്ടാകും. അത് ഇരുകൂട്ടരുടെയും സ്വഭാവം പോലിരിക്കും... എന്ത് ചെയ്യാം... കല്യാണം കഴിച്ചാൽ ഏതെങ്കിലും പ്രേശ്നങ്ങൾ ഉണ്ടാകും. പ്രേശ്നങ്ങൾ ഉണ്ടായാലോ വിവാഹ മോചനം ശരണം.... എന്ത് ചെയ്യാം... കണ്ടറിഞ്ഞു പ്രവർത്തിച്ചാൽ നല്ലത്... എല്ലാം എല്ലാവരുടെയും യോഗം പോലെ... നല്ല ബന്ധങ്ങൾ ഉണ്ടാവാൻ ശ്രേമിക്കുക എന്ന് നമുക്ക് പ്രാർത്ഥിക്കാം
@suny.s
@suny.s 2 жыл бұрын
മിടുക്കി
@swetha4844
@swetha4844 2 жыл бұрын
നല്ല ധൈര്യം ഉള്ള കുട്ടി
@pkmohammed6610
@pkmohammed6610 2 жыл бұрын
കുറ്റവാളികൾക്ക് തക്കതായ ശിക്ഷ കിട്ടുന്നില്ല എത്ര വലിയ ക്രിമിനലുകളായാലും ആഴ്ചകൾക്കുള്ളിൽ ജാമ്യവും കൊടുത്തു പുറത്തിറങ്ങി കൂളായി കൊഞ്ഞനം കുത്തി ഇളിച്ചു നടക്കുന്നു ഇതിന് ഒരു അറുതി വരുത്തണം
格斗裁判暴力执法!#fighting #shorts
00:15
武林之巅
Рет қаралды 98 МЛН
Cat story: from hate to love! 😻 #cat #cute #kitten
00:40
Stocat
Рет қаралды 15 МЛН
She’s Giving Birth in Class…?
00:21
Alan Chikin Chow
Рет қаралды 13 МЛН
格斗裁判暴力执法!#fighting #shorts
00:15
武林之巅
Рет қаралды 98 МЛН