'കൂടുതൽ സ്ത്രീധനം അർഹിക്കുന്നുണ്ടെന്ന് പറഞ്ഞാണ് രാഹുൽ എന്നെ മർദിച്ചത്'; ക്രൂര മർദനമേറ്റ യുവതി

  Рет қаралды 549,105

asianetnews

asianetnews

23 күн бұрын

ആദ്യം കരണത്ത് അടിച്ചു, മുഷ്ടി ചുരുട്ടി തലയ്ക്ക് ഇടിച്ചു, ചാർജ്ജർ കേബിൾ കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിച്ചു, ഉറക്കെ നിലവിളിച്ചിട്ടും വീട്ടിലുണ്ടായിരുന്ന ആരും സഹായിച്ചില്ലെന്ന് പന്തിരാങ്കാവിൽ ഭർത്താവിന്‍റെ മർദ്ദനമേറ്റ നവവധു
#calicut #panthiramkavu #marriage #houseattack #keralapolice #dowrycase #ernakulam #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 000
@stillkerala4080
@stillkerala4080 22 күн бұрын
സ്ത്രീധനം ചോദിച്ചു ആര് പെണ്ണ് കാണാൻ വന്നാലും കടക്ക് പുറത്ത് എന്ന് പറയാൻ പഠിക്കണം പെൺകുട്ടികൾ
@Sayanthappu123
@Sayanthappu123 21 күн бұрын
ഹേയ് അത് പറ്റില്ല ചെറുക്കന് സര്ക്കാര് ജോലി must ആണ്
@roshinisatheesan562
@roshinisatheesan562 21 күн бұрын
100% സത്യം
@udayabanucp7833
@udayabanucp7833 21 күн бұрын
Yes
@kristhom1662
@kristhom1662 21 күн бұрын
​@@Sayanthappu123ath oru yadharthyam..
@ushas8349
@ushas8349 21 күн бұрын
അതാണ് pvt ജോലിയോ അയ്യോ ജാതകം ചേരൂല പണം ഉണ്ടങ്കിൽ എല്ലാം ചേരും
@Moon123_4
@Moon123_4 20 күн бұрын
ഈ പെൺകുട്ടിയുടെ ജീവനേക്കാൾ തൻറെ കുടുംബത്തിൻറെ മാനമാണ് പ്രാധാന്യം എന്ന് പറഞ്ഞ് കുട്ടിയെ തിരികെ അയക്കാത്ത മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ
@user-tv8cx2zu3l
@user-tv8cx2zu3l 18 күн бұрын
ഇനി അടുത്ത ജോലിക്കാരന് കൊടുക്കണം.... 👍🏻👍🏻
@jorappanjm380
@jorappanjm380 17 күн бұрын
Icv. 😅 He should be weighed
@Mira-gu6we
@Mira-gu6we 16 күн бұрын
​@@user-tv8cx2zu3l venda koolipanikkaranu kodukkam.
@RadhikaC-bq4tl
@RadhikaC-bq4tl 8 күн бұрын
😮​@@user-tv8cx2zu3l
@philipararat8906
@philipararat8906 21 күн бұрын
മറുനാടൻ മലയാളിയായ എനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു, മാട്രിമോണിയൽ മൂലം എന്റെ മകൾക്കു ഒരാലോചന വന്നു ഒന്നും വേണ്ട പെണ്ണ് മാത്രം മതിനെയെന്നായിരുന്നു അവരുടെ ഡിമാൻഡ് അതനുസരിച്ചു പെണ്ണുകാണലും അതിനോടാനുബന്ധിച്ചുള്ള ചടങ്ങും ഒരുമിച്ചു നടത്താൻ തീരുമാനിച്ചു, അതിനു ശേഷം അവരുടെ ആളുകൾ എന്ത് കൊടുക്കുമെന്നും, വീടും സ്ഥലവും ആർക്കാണ്, കല്യാണചിലവ് എത്ര തരും, താലിമാല എത്ര പവനാണ് എന്നൊക്കെ ചോദിക്കാൻ തുടങ്ങി ( ഒരേയൊരു മകളാണ് വേറെയാരും അവകാശികളില്ല ഇത് നേരത്തെതന്നെ അവരോടു പറഞ്ഞിരുന്നതുമാണ്).. ഈ സംഭവത്തിൽ ഞങ്ങൾക്ക് തൃപ്തി വന്നില്ല, കാരണം അവർക്ക് പെണ്ണല്ല മുഖ്യം, സ്വത്തു മാത്രമാണ്, അതുകൊണ്ടു ആരോഗ്യകരമായ രീതിയിൽത്തന്നെ ആ ആലോചന ക്യാൻസൽ ചെയ്തു.
@ajmalp6622
@ajmalp6622 21 күн бұрын
നല്ല തീരുമാനം
@sanju7736
@sanju7736 21 күн бұрын
@JohnThomas-kx7yc
@JohnThomas-kx7yc 21 күн бұрын
Very good.
@ranimb6338
@ranimb6338 20 күн бұрын
👍
@user-cr7jz4fq3s
@user-cr7jz4fq3s 20 күн бұрын
Good decision.
@hashimmuhammed1989
@hashimmuhammed1989 22 күн бұрын
സ്വർണം മാത്രമാക്കണ്ട ജയിലിൽ കണ്ണായ കുറച്ചു സ്ഥലം കൂടി നൽകണം..
@bijufrijus960
@bijufrijus960 21 күн бұрын
😂
@shahulhameed218
@shahulhameed218 21 күн бұрын
@anjes9481
@anjes9481 21 күн бұрын
road side thanne venam, poojappurayil undennaanu arivu.
@nidhin_gowri
@nidhin_gowri 21 күн бұрын
😂😂
@susyvarghese8436
@susyvarghese8436 21 күн бұрын
👍🏻👌🏻
@Syamalatha-rk3yw
@Syamalatha-rk3yw 18 күн бұрын
മിടുക്കി.... തന്നെ ഉപദ്രവിച്ചവന് വേണ്ടി സ്വന്തം ജീവൻ കളയാതിരുന്നതിൽ ഒരുപാട് proud.... പെൺകുട്ടികൾ ഇങ്ങിനെയാവണം.... പെണ്ണ് വീട്ടുകാരും. . ചത്താൽ ആർക്കും നഷ്ടം സ്വാന്തം അച്ച നും അമ്മക്കും.... ഇതുപോലെ പ്രീതികരിക്കണം എല്ലാരും 🙏🙏🙏🙏🙏🙏
@musthafaputhiyakath9542
@musthafaputhiyakath9542 21 күн бұрын
ഇത്ര തരാമെന്ന് എന്തിനാണ് അയാളോട് പറയുന്നത് ..... അങ്ങനെയുള്ള സംസാരം നടക്കുമ്പോൾ തന്നെ പോയി പണി നോക്കാൻ പറയണ്ടേ .....
@aparnathulaseedharan258
@aparnathulaseedharan258 21 күн бұрын
സത്യം
@mylifemyjourney6365
@mylifemyjourney6365 21 күн бұрын
കൂടുതൽ അവർ പ്രതീക്ഷിക്കണ്ട എന്നു വിജാരിച് കാണും
@Syamala_Nair
@Syamala_Nair 21 күн бұрын
ശരിയായ കമന്റ് 🎉🎉🎉🎉🎉
@Calamovilfa1836
@Calamovilfa1836 21 күн бұрын
തന്റെ ശമ്പളം, പണം, സ്വത്ത്, വീട് എത്ര വലുതാണെന്ന്, എന്നിവയെക്കുറിച്ച് അന്വേഷിക്കുന്ന സ്ത്രീകളെ വിവാഹം കഴിക്കേണ്ടതില്ലെന്ന് പുരുഷൻമാരും തീരുമാനിച്ചു.
@fidhairfan5709
@fidhairfan5709 21 күн бұрын
@@mylifemyjourney6365 Adh kond thanne aan Ente marriage time 10 pavan tharollu vere onnum Njangale kond kayiyooola paranjirunnu but avar onnum veenda Ennum paranju but 30thannu avar onnum predheekshikanda vecha Angane paranjadh
@Poojaachu17
@Poojaachu17 21 күн бұрын
ആത്മഹത്യ ചെയ്യാതെ അവനെതിരെ നീങ്ങാൻ തയ്യാറായ നിങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ..
@RithaJith
@RithaJith 21 күн бұрын
എല്ലായിടവും ഒരു നാത്തൂൻ കാണും പാര വെക്കാൻ. കെട്ടിച്ചു വിട്ടാലും ആ വീട്ടിൽ നിൽക്കാതെ ആങ്ങളയുടെ ഭാര്യയെ ഭരിക്കാൻ വീട്ടിൽ വന്നു നിൽക്കും..
@MarriageDiaries.
@MarriageDiaries. 21 күн бұрын
Sathyam
@ildinathabaros7387
@ildinathabaros7387 21 күн бұрын
സത്യം..... ഇവിടേം...... ☹️ഞാനൊന്നും പറയുന്നില്ല....🤦🏼‍♀️
@vipindasvipi6704
@vipindasvipi6704 21 күн бұрын
സത്യം എനിക്ക് 2എണ്ണം ഉണ്ട് 😔😔😔 അതുകൊണ്ട് ഞങ്ങൾ ഇന്ന് വാടക വീട്ടിൽ 😆
@ranimb6338
@ranimb6338 20 күн бұрын
സത്യം
@arifapa5193
@arifapa5193 20 күн бұрын
definitely ...njngale aval vadakakkaki veetil vannu ninn .adyame odipikkanam ivalumare .
@Aadhizz107
@Aadhizz107 21 күн бұрын
ഇനിയങ്ങോട്ട് മാതാപിതാക്കൾ എല്ലാ പെൺമക്കളെയും കരാട്ട യോ കളരിയോ പഠിപ്പിക്കണം.
@user-hp4is4bp3y
@user-hp4is4bp3y 22 күн бұрын
ഇവൻ ഡിസേർവ് ചെയ്യുന്നു.. അടി.. നല്ല അടി.. നാട്ടുകാർ എല്ലാവരും അറിഞ്ഞല്ലോ. ആരെങ്കിലും തന്നോളും
@vavavaava6318
@vavavaava6318 21 күн бұрын
എല്ലായിടത്തും പയ്യന്റെ അമ്മതന്നെ വില്ലത്തി, എന്റെ മകളുടെ അനുഭവം ഇതു തന്നെ പക്ഷെ ഞങ്ങൾ പിറ്റേദിവസം തന്നെ കൂട്ടികൊണ്ട് പൊന്നു, അതുകൊണ്ട് എന്റെ കുഞ്ഞ് ജീവനോടെ ഉണ്ട്, ഇന്ന് നല്ല ഒരു ജോലി ഉണ്ട്.
@Craftwithafuuz
@Craftwithafuuz 21 күн бұрын
👍
@pvdlgt7713
@pvdlgt7713 21 күн бұрын
ഇത്തരം സംഭവങ്ങളിൽ നിസ്സംഗതയോടെ തെറ്റിനെ കൂട്ടുനിൽക്കുന്ന അമ്മായിയമ്മമാരെ കൂടി ജയിലിലടക്കണം. ഇനി ആവർത്തിക്കാതിരിക്കാൻ .. അമ്മായിയമ്മമാർക്ക് ഒരു പേടി ഉണ്ടാകാൻ..
@jayasreedamodaran3758
@jayasreedamodaran3758 21 күн бұрын
👍
@rubiahaneef8675
@rubiahaneef8675 21 күн бұрын
എല്ലാ lifeum അമ്മായിഅമ്മ anu main
@leena-akshai317
@leena-akshai317 19 күн бұрын
😮😮😮
@Historic-glimpses
@Historic-glimpses 22 күн бұрын
അവനേയും, അവന്റെ അമ്മയേയും, ചേച്ചിയേയും പറ്റി കേൾക്കുമ്പോൾ ഉത്തര, വിസ്മയ എന്നീ പെൺകുട്ടികളെ ഓർത്തു പോയി. ധൈര്യമായിരിക്കൂ. കേരളത്തിന്റെ പൊതു മന:സാക്ഷി നിന്നോടൊത്തുണ്ട്.....
@user-xt8ij4wd6w
@user-xt8ij4wd6w 20 күн бұрын
Evarea allam ahzi ennan viduka
@entekannur6918
@entekannur6918 21 күн бұрын
നല്ല ഇരുട്ട് അടി കൊടുക്കണമെന്ന് നാട്ടുകാരോട് അപേക്ഷ 😢
@prasoonkalarickal4150
@prasoonkalarickal4150 21 күн бұрын
ഈ വീട്ടുകാർ വന്നില്ലെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? ടോക്സിക് ആയ റിലേഷൻ നിന്നും ഇറങ്ങി പോരാൻ പെൺകുട്ടികൾ പഠിക്കണം.
@abdullatheef4726
@abdullatheef4726 21 күн бұрын
സ്ത്രീകളെ തല്ലുന്നവൻ ഏറ്റവും ചെറ്റയാണ്. എന്തൊരു ലോകമാണ് ഇത്. നിഷ്കളങ്കയും, വിദ്യാ സമ്പന്നയുമായ ഒരു കുട്ടിക്ക് ഇതാണ് അവസ്ഥയെങ്കിൽ........
@sintokk9317
@sintokk9317 21 күн бұрын
Poccsomammadinte hamasoliyano ithu parayunnathu😅😅😅😅
@jaymohanpn7127
@jaymohanpn7127 21 күн бұрын
Sathyam
@user-qi1he1lt7t
@user-qi1he1lt7t 19 күн бұрын
Appo പുരുഷനെ തല്ലുന്ന സ്ത്രീകൾ?😂😂😂 ഇതൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ട്😂😂😂
@SumayyaIshalu
@SumayyaIshalu 16 күн бұрын
​@@sintokk9317evideyum matham kashtam,,,
@bindumolnoychen9450
@bindumolnoychen9450 21 күн бұрын
She is lucky to be alive.big salute to her parents
@iwatch756
@iwatch756 21 күн бұрын
It's a crime to give dowry. They are criminals too in the eyes of the law
@sasikalabalasubramaniam828
@sasikalabalasubramaniam828 21 күн бұрын
ആ കുട്ടി എത്ര clarityയോടെ കാര്യം പറയുന്നു! പാവം
@kannas-vv9cj
@kannas-vv9cj 21 күн бұрын
നല്ലൊരു കുട്ടിയാണ് ന്ന് തോന്നുന്നു 🤗 നിങ്ങൾ രക്ഷപെട്ടു, 🤗
@neethumolsinu6384
@neethumolsinu6384 20 күн бұрын
Sathyam
@amsterdampictures6726
@amsterdampictures6726 18 күн бұрын
Athengane parayan pattum
@Mira-gu6we
@Mira-gu6we 16 күн бұрын
Kochinu aayusund.
@indirakeecheril9068
@indirakeecheril9068 16 күн бұрын
നല്ല ദൈവാധീനം ഉള്ള മാതാപിതാക്കൾ ... ഈശ്വരൻ കാത്തു
@baburajankalluveettilanarg2222
@baburajankalluveettilanarg2222 21 күн бұрын
പ്രബുദ്ധ കേരളം. വിവാഹം ഒരു വൃത്തികെട്ട കച്ചവടമായി മാറിയിരിക്കുന്നു.
@MalayaliFromuk
@MalayaliFromuk 14 күн бұрын
Absolutely correct, UK nurses ne ketttan alukal Q nilkkunathu nurses cheyyuna punnya prvathi orthittano???? UK yilekku pokkan ulla easiest route....In other words, a different form of dowry... that's it.
@rajanchennedath6947
@rajanchennedath6947 21 күн бұрын
നിയമപരമായി നേരിടണം, അനുരഞ്ജനം ചെയ്യരുത്...
@ashaachu737
@ashaachu737 22 күн бұрын
അമ്മായിഅമ്മ നാത്തൂൻ രാഹുൽ അച്ചുനെ രാഹുൽ ജിയിൽ ആക്കണം
@naithus
@naithus 20 күн бұрын
Ammayi ammene aadhyam pokkanam... Shavangal aah penkuttikk ethrayum pettannu neethi kittatte
@manjurajesh3038
@manjurajesh3038 17 күн бұрын
മകളുടെ ജീവന് നാട്ടുകാരുടെ അഭിപ്രായത്തേക്കാൾ വില കൊടുത്ത പേരെന്റ്സ് നു അഭിനന്ദനങ്ങൾ😊
@nila7860
@nila7860 22 күн бұрын
കിരണിൻ്റെ കഥ ഇവനറിയില്ലേ?😂
@AbcdAbcd-xk3hj
@AbcdAbcd-xk3hj 21 күн бұрын
ഓർത്തില്ല 😂😂
@sajils4209
@sajils4209 21 күн бұрын
എന്തറിയാൻ.. നിയമം എപ്പോഴും നോക്കി കുത്തി ആണ്
@nila7860
@nila7860 21 күн бұрын
@@VK-oo7oi Noo. പൂജപ്പുര
@jaymohanpn7127
@jaymohanpn7127 21 күн бұрын
😂😂
@resheedaashraf1654
@resheedaashraf1654 21 күн бұрын
Athinetha konnavark nalla sughamalle
@thanhashihab9431
@thanhashihab9431 22 күн бұрын
എൻ്റെ പൊന്നുമോളെ മാപ്പ് ഇത്പോലത്തെ കുറേ നാറികളുണ്ട് ആണുങ്ങളുടെ വില കളയാൻ ....ഇത്രയൊക്കെ ചെയ്തിട്ടും എത്ര .അന്യമായിട്ട മോൾ സംസാരിക്കുന്നത് ..😢
@gatha2015
@gatha2015 22 күн бұрын
ഒന്ന് പോടെ... ചുമ്മാ പാവാട അലക്കാതെ
@archithaarchi8339
@archithaarchi8339 22 күн бұрын
​@@gatha2015 nitte character pole annu avanum .
@gowris7397
@gowris7397 22 күн бұрын
​@@gatha2015Ningade kochinu varm Po ariyam
@bijufrijus960
@bijufrijus960 21 күн бұрын
​@@gatha2015കഷ്ടം
@thanhashihab9431
@thanhashihab9431 21 күн бұрын
ഒന്നും പറയാനില്ല സുഹൃത്തേ സ്വന്തം വീട്ടിൽ വരണം ..എന്നേരം പഠിക്കും...
@balakarthi8718
@balakarthi8718 21 күн бұрын
പൊന്നുമോളെ കൂടുതൽ ഒന്നും ചിന്തിക്കണ്ട. എത്രയും പെട്ടന്ന് പിടുത്തം വിടുക .ജീവൻ തിരിച്ചുകിട്ടിയല്ലോ .
@helanjose1723
@helanjose1723 21 күн бұрын
Sathyam
@soorajkumar8664
@soorajkumar8664 21 күн бұрын
അതെ അതെ അത് കറക്റ്റ്
@helanjose1723
@helanjose1723 20 күн бұрын
@@soorajkumar8664 oii soorajetta
@gresh7990
@gresh7990 19 күн бұрын
ഒരു സ്ത്രീധനവും കൊടുക്കാതെ കല്യാണം കഴിച്ച ഞാൻ... ഇന്നേവരെ അതിനെപ്പറ്റി ഒന്നും ചോദിക്കാതെ സ്നേഹിക്കുന്ന കെട്ടിയോനും വീട്ടുകാരും...!! Thank God!😇😇
@jessysajisaji8693
@jessysajisaji8693 21 күн бұрын
മരണത്തിൽനിന്നു രക്ഷിപ്പെട്ടു. വിദ്യാഭ്യാസം നൽകാൻ വീട്ടുകാ൪ എത്ര കഷ്ടപ്പെട്ടാണ് പ൦ിപ്പിക്കുന്നത്.
@comeon441
@comeon441 21 күн бұрын
സ്വർണം കാറും മാത്രമല്ല നല്ല ഇരുമ്പിൽ തീർത്ത കമ്പിക്കുള്ളിൽ കിടന്ന് അവന് യഥാർഥത്തിൽ deserve ചെയ്ത ‘പുരുഷധനം’ ലഭ്യമാകട്ടെ😌
@nivedkunnummal9196
@nivedkunnummal9196 21 күн бұрын
മരണത്തിനു കീഴടങ്ങാതെ ജീവിച്ചു കാണിക്കണം സ്ത്രീധനം ഇല്ലാതെ തന്നെ കെട്ടാൻ നല്ലൊരു പയ്യൻ വരും
@Calamovilfa1836
@Calamovilfa1836 21 күн бұрын
സ്ത്രീധനം നൽകുന്ന സ്ത്രീകൾ ധനികരായ പുരുഷന്മാരെ വിവാഹം കഴിക്കും.. സ്ത്രീധനം നൽകാത്ത സ്ത്രീകൾക്ക് ദരിദ്രരായ പുരുഷന്മാരെ മാത്രമേ ലഭിക്കൂ.
@rajank4718
@rajank4718 21 күн бұрын
സഹോദരീ ഇതിൽ 100% തെറ്റ് നിങ്ങളുടെ ഭാഗത്ത് തന്നെയാണ്.. സ്ത്രീ ധനം ആവശ്യപ്പെടുന്ന ഒരാളെ ചവുട്ടി പുറത്താക്കാനുള്ള ആർജവം കാണിക്കണമായിരുന്നു ..നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ ഉയർന്ന വിദ്യാഭ്യാസം ഉള്ളതായി തോന്നുന്നു...എന്നിട്ടും ഈയൊരു അവസ്ഥ വന്നത് വേദനാജനകം തന്നെ. ജീവൻ തിരിച്ചു കിട്ടിയത് ഭാഗൃം എന്നു കരുതുക...
@jaymohanpn7127
@jaymohanpn7127 21 күн бұрын
Correct
@Lijin-wb6ic
@Lijin-wb6ic 21 күн бұрын
100% സത്യമായ കാര്യം. സാമ്പത്തികവും സൗന്ദര്യം മാത്രം നോക്കുന്നു എല്ലാർക്കും ഉണ്ടാകാവുന്ന അവസ്ഥ
@user-nx8tx2ek4l
@user-nx8tx2ek4l 21 күн бұрын
വളരെ ശരിയാണ്
@StudyFocus-th7wv
@StudyFocus-th7wv 20 күн бұрын
അയാൾ സ്ത്രീധനം വേണ്ട എന്നല്ലേ പറഞ്ഞത്? പിന്നെ ഇങ്ങനെയൊരു സിറ്റുവേഷൻ വരാതിരിക്കാൻ വേണ്ടി ഞങ്ങൾക് അങ്ങനെ ഒന്നും തരാൻ പറ്റില്ല എന്ന് ക്ലാരിറ്റിയും കൊടുത്തു. ഇതെന്താ റെക്കോർഡ് ചെയ്തു വച്ചിരിക്കുന്ന റെസ്പോൺസ് ആണോ എന്തുപറഞ്ഞാലും പെൺകുട്ടികളുടെ തെറ്റ്.
@iceyjohn8044
@iceyjohn8044 19 күн бұрын
🦋 ഇയാൾ എന്താണ് പറയുന്നത്? സ്ത്രീധനം വേണ്ട എന്നു പറഞ്ഞല്ലേ കെട്ടിക്കൊണ്ട് പോയത്? പെണ്ണിന്റെ തെറ്റോ? അവർ നൽകുന്നത് വിഹിതം എത്രയെന്ന് വ്യക്തമായി പറഞ്ഞു വച്ചിട്ടല്ലേ വിവാഹം നടന്നത്? ആദ്യം ശ്രദ്ധിച്ചു കേൾക്ക്.
@Elza-aniyan123
@Elza-aniyan123 22 күн бұрын
What is Rahul's friend Rajesh doing in their house? I have doubt on Rahul and his friend's relationship. Proper investigation is needed.
@sheebajacob1078
@sheebajacob1078 22 күн бұрын
Yes
@mariojohn3452
@mariojohn3452 21 күн бұрын
Exactly
@varghesevs7532
@varghesevs7532 21 күн бұрын
Correct
@shiash6831
@shiash6831 21 күн бұрын
Absolutely 💯
@binu44464
@binu44464 21 күн бұрын
😂😂😂
@nafsalc5181
@nafsalc5181 21 күн бұрын
സ്ത്രീധനം ചോദിക്കുന്നവർക്ക്പെണ്ണ് കൊടുക്കരുത്
@user-jo6hj2mc8e
@user-jo6hj2mc8e 21 күн бұрын
കേസിന് ഒരു ബലം കിട്ടണമെങ്കിൽ അങ്ങനെയൊക്കെ പറയണം സ്ത്രീധനം എന്ന പേര്
@Calamovilfa1836
@Calamovilfa1836 21 күн бұрын
പക്ഷേ, സ്ത്രീധനം ആവശ്യമില്ലാത്ത ദരിദ്രരായ, കുറഞ്ഞ ശമ്പളമുള്ള പുരുഷന്മാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറാണോ? ഒരിക്കലും ഇല്ല. അതിനാൽ, ദരിദ്രരായ പുരുഷന്മാർ മാത്രം, സ്ത്രീധനമില്ലാതെ തന്നെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് സ്ത്രീ കണ്ടെത്തുമ്പോൾ, കുറച്ച് വർഷങ്ങൾക്ക് ശേഷം ധനികനായ പുരുഷന്മാരിൽ നിന്ന് മാത്രം, വിവാഹാലോചനകൾ ആകർഷിക്കാൻ അവളും സ്ത്രീധനം വാഗ്ദാനം ചെയ്യാൻ തുടങ്ങും. കാരണം, സ്ത്രീധനം ആഗ്രഹിക്കാത്ത ദരിദ്രരായ പുരുഷന്മാരെ വിവാഹം കഴിക്കാൻ അവൾ തയ്യാറല്ല.
@amalksuresh2538
@amalksuresh2538 21 күн бұрын
Abroad aanenki kodukkan malayalikal ready aanu
@Calamovilfa1836
@Calamovilfa1836 20 күн бұрын
@@athirans1031 .. എന്തുകൊണ്ടാണ് സ്ത്രീധനം ഒരിക്കലും അവസാനിക്കാത്തത്? സ്ത്രീധനം ആഗ്രഹിക്കാത്ത ദരിദ്രരായ, കുറഞ്ഞ ശമ്പളമുള്ള, നല്ല സ്വഭാവമുള്ള, സുന്ദരനായ ചെറുപ്പക്കാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറാണോ?... ഒരിക്കലും ഇല്ല... അപ്പോൾ എന്ത് സംഭവിക്കുന്നു? ... ധനികനായ ഉയർന്ന ശമ്പളമുള്ള പുരുഷന്മാരെ മാത്രം വിവാഹം കഴിക്കാൻ ചില സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്യുന്നു ... സ്ത്രീധനം വാഗ്ദാനം ചെയ്യുന്ന ഈ സ്ത്രീകൾ എല്ലാ ധനികനായ ഉയർന്ന ശമ്പളമുള്ള പുരുഷന്മാരെ വിവാഹം കഴിക്കും. അപ്പോൾ, സ്ത്രീധനം നൽകാത്ത സ്ത്രീകൾക്ക് അവശേഷിക്കുന്ന ദരിദ്രരായ, കുറഞ്ഞ ശമ്പളമുള്ള പുരുഷന്മാരെ മാത്രമേ വിവാഹം കഴിക്കാൻ കഴിയൂ... പക്ഷേ, തൊഴിലില്ലാത്ത വീട്ടിൽ വെറുതെ ഇരിക്കുന്ന സ്ത്രീകൾ പോലും സർക്കാർ ജോലിയുള്ള / ഉയർന്ന ശമ്പളമുള്ള ധനികനായ പുരുഷനെ മാത്രമേ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുള്ളൂ... അതിനാൽ, ദരിദ്രരായ കുറഞ്ഞ ശമ്പളമുള്ള , സുന്ദരനായ യുവാക്കളെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ലാത്തിടത്തോളം, സ്ത്രീകൾ സ്ത്രീധനം വാഗ്ദാനം ചെയ്ത് ധനികരും ഉയർന്ന ശമ്പളമുള്ള പുരുഷന്മാരെ വിവാഹം കഴിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും... 😆
@Calamovilfa1836
@Calamovilfa1836 20 күн бұрын
@@athirans1031 ... സ്ത്രീധനം വാഗ്ദാനം ചെയ്യുന്നത് സ്ത്രീയുടെ പിതാവാണ്. പുരുഷന്മാർ സ്ത്രീധനം ചോദിക്കുന്നില്ല. പുരുഷൻ സ്ത്രീയുടെ വീട്ടിൽ ചെന്ന് സ്ത്രീയെ കാണും, എന്നിട്ട് അവൻ തന്റെ വീട്ടിലേക്ക് മടങ്ങും, അവൻ സ്ത്രീയുടെ പിതാവിനെ ഫോണിൽ വിളിക്കില്ല. പുരുഷൻ ഉയർന്ന ശമ്പളമുള്ള ധനികനാണെങ്കിൽ, കുറച്ച് ദിവസങ്ങൾക്ക് ശേഷം, സ്ത്രീയുടെ പിതാവ് പുരുഷനെ ഫോണിൽ വിളിക്കും. "ഞാൻ മറ്റ് വിവാഹാലോചനകൾ നോക്കുകയാണെന്ന്" പുരുഷൻ മറുപടി നൽകും. കുറച്ച് ദിവസങ്ങൾക്ക് ശേഷം, സ്ത്രീയുടെ പിതാവ് പുരുഷനെ രണ്ടാം തവണ ഫോണിൽ വിളിക്കും, സ്ത്രീധനം വാഗ്ദാനം ചെയ്യുകയും, പുരുഷന്റെ മനസ്സ് മാറ്റാൻ ശ്രമിക്കുകയും ചെയ്യും.. സ്ത്രീധനം വാഗ്ദാനം ചെയ്യുന്നത് സ്ത്രീയുടെ പിതാവാണ്..
@gopakumarn2786
@gopakumarn2786 21 күн бұрын
മറ്റൊരു കിരൺ. അത്യാർത്തിക്കാരൻ.കേട്ടിടത്തോളം ലഹരിക്കടിമ.പാമ്പിനെയും മറ്റും വച്ച് കുട്ടിയെ കൊല്ലാഞ്ഞത് മഹാഭാഗ്യം.ഇനി മറ്റൊരു പെൺകുട്ടിക്ക് ഇവനിൽനിന്നും ഇതേ ഗതി വരാതിരിക്കാൻ ഇവന്റെ വരിയുടക്കുക. തള്ളക്കും ചേച്ചിക്കും നല്ല കൂലി ലഭ്യമാക്കണം.
@ALLUGAMINGOFFICIAL
@ALLUGAMINGOFFICIAL 21 күн бұрын
അവന്ന് നാളെ വേറെപെണ്ണ് കിട്ടും 200 പവനും കൊടുത്തു കെട്ടിക്കാൻ മറ്റൊരു അച്ഛൻ റെഡിയായി നിൽക്കുന്നുണ്ട് അതാണ് കേരളം
@user-ld7dh9ig9v
@user-ld7dh9ig9v 18 күн бұрын
Sathyam
@kochuthresiadavid1830
@kochuthresiadavid1830 16 күн бұрын
അവനിനി ആരും പെണ്ണ് കൊടുക്കില്ല. കിട്ടുകയുമില്ല.
@mehnoorboutique486
@mehnoorboutique486 21 күн бұрын
പണവും, സ്വർണവും അങ്ങോട്ട് കൊടുത്ത് ജീവിതം മുഴുവൻ ഫ്രീയായി ഒരു ജോലിക്കാരിയാക്കാൻ പെൺമക്കളെ വിട്ടുകൊടുക്കുന്ന രീതി തന്നെ മാറ്റേണ്ട കാലം 100% അതിക്രമിച്ചിരിക്കുന്നു..എത്രയോ കാലമായി സ്ത്രീകൾ അനുഭവിക്കുന്ന അനീതിയാണിത് 😢😢😢
@abcdefg-yp8iq
@abcdefg-yp8iq 21 күн бұрын
കൂടുതൽ സ്ത്രീധനം എന്നുപറയുമ്പോൾ നിങ്ങൾ അല്പമെങ്കിലും കൊടുത്തു എന്നല്ലേ അർത്ഥം. എന്റെ പ്രിയ സഹോദരി നിങ്ങൾക്ക്‌ ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും എന്താണ് നേടിയത്.😢😢😢😢
@babuv.d9416
@babuv.d9416 21 күн бұрын
ഇവനെ കണ്ടാൽ എത്ര മാന്യൻ. ഇവനെ ഇനിയും സൂക്ഷിക്കണം
@jaleelck3176
@jaleelck3176 21 күн бұрын
തുറന്ന് പറയാൻ ധൈര്യം കാണിച്ച കുട്ടിക്ക് അഭിവാദ്യം. ശക്തമായിട്ട് മുന്നോട്ട് പോകണം
@jamesdavid6048
@jamesdavid6048 21 күн бұрын
ചാര്ജറിന്റെ കേബിൾ വലിയ ഒരു തെളിവ് ആണ്. അത് എത്രയും വേഗം കസ്റ്റഡിയിൽ എടുത്താൽ നന്ന്
@wahidalavi7739
@wahidalavi7739 21 күн бұрын
ഒരു പെണ്ണിനെ നോക്കാൻ പറ്റുന്നില്ല എങ്കിൽ പോയി തുങ്ങി ചാവട
@user-jo6hj2mc8e
@user-jo6hj2mc8e 21 күн бұрын
ഒരു സ്ത്രീ എന്തെങ്കിലും പറഞ്ഞാൽ ഉടനെ അങ്ങ് വിശ്വസിച്ചോണം
@JamesTemplar-mn3pk
@JamesTemplar-mn3pk 21 күн бұрын
6 vayassukariye ookkiya pocso nabiyodaano? 🤣
@universalkingdom5072
@universalkingdom5072 21 күн бұрын
​@@user-jo6hj2mc8eA penninte metholoo padoo
@kochuthresiadavid1830
@kochuthresiadavid1830 16 күн бұрын
​@@user-jo6hj2mc8eനീയും ഈ ചെറുക്കൻ്റെ ക്യൂവിൽ നിൽക്കുന്നവനാണോ?
@ranimb6338
@ranimb6338 20 күн бұрын
ഒന്നും വേണ്ടെന്നു പറഞ്ഞാണ് എന്റെ വിവാഹം നടന്നത്. എന്റെ അച്ഛൻ ആദ്യമേ പറഞ്ഞിരുന്നു ഞങ്ങൾക് കൂടുതൽ ഒന്നും തരാനില്ലെന്നും വേണ്ടെന്നും അവരും പറഞ്ഞു.. പക്ഷെ കല്യാണം കഴിഞ്ഞപ്പോ സ്വർണം കുറവാണെന്നു ചോദിച്ചില്ലെഗിലും തരേണ്ട കടമ നിങ്ങൾക്കുണ്ടെന്നും പറഞ്ഞായിരുന്നു.. ഞാൻ ആ വീട്ടിൽ അനുഭവിച്ചത് ഓർക്കുമ്പോൾ തന്നെ ഞെട്ടലാണ്. എന്റെ വീട്ടിൽ വന്നു പറഞ്ഞപ്പോ അച്ഛൻ പറഞ്ഞു കുടുമ്പജീവിതം അല്ലെ അത് അങിനെ ഒക്കെ ആവും സാരമില്ലെന്നു.. ഞാൻ ജീവനോടെ ഉണ്ടോ എന്ന് എനിക്ക് ഇടക് തോന്നിപോകും... ഒക്കെ കണക്കാ ചോദിച്ചു കേട്ടുന്നതും അല്ലാതെ കേട്ടുന്നതും
@arunsundaran8574
@arunsundaran8574 21 күн бұрын
Wrk place ൽ ithu അറിയിക്കുക . അത് തെറിച്ചു കഴിയുമ്പോൾ താഴ്ന്നോളും
@user-zt4vy9ub4e
@user-zt4vy9ub4e 21 күн бұрын
നല്ല വിവേകവും,, വിവരവും,, വിദ്യാഭ്യാസവും ഉള്ള പെൺ കുട്ടി,, എന്നും 7 days അക്രമത്തിനു ഇരയായി
@moonistone2000
@moonistone2000 21 күн бұрын
കുട്ടി ജയ ജയ ഹേ മൂവി കണ്ടില്ലേ .ഇത്രയും അടിയും മേടിച്ചു വന്നിരിക്കുന്നു .രണ്ടു അങ്ങോട്ടും കൊടുക്കണം ആയിരുന്നു
@Dsh-pu8ex
@Dsh-pu8ex 21 күн бұрын
Aa kutti petenn pratheekshich kanilla. Ini penkutikale kalari padipich venam kettikaan😢
@divyakrishnan2593
@divyakrishnan2593 21 күн бұрын
Aa cinemayilum aa penn prathikarikkan kurach time eduthayirunalo.. Ithipo one week alle aayollu vivaham kazhinj pettenn ulkollan patilla oru penninum ithonum
@ArunBaby-cj3hg
@ArunBaby-cj3hg 21 күн бұрын
അത് സിനിമ ആണ്.
@sajadtopline1186
@sajadtopline1186 21 күн бұрын
​@@ArunBaby-cj3hgസിനിമയിൽ മാത്രമല്ല നേരിട്ട് അറിയുന്ന ഒരു സംഭവം അടുത്ത സമയത്ത് ഉണ്ടായി, ഇപ്പോൾ ബന്ധം വേർപെടുത്താൻ കേസ് നടക്കുന്നു.
@ArunBaby-cj3hg
@ArunBaby-cj3hg 21 күн бұрын
@@sajadtopline1186 പെൺകുട്ടികൾക്ക് അടിക്കണമെങ്കിൽ അത് അത്രക്ക് വയ്യാത്ത ആണ് ആയിരിക്കണം
@jozantony7122
@jozantony7122 21 күн бұрын
പെണ്ണുകിട്ടിയില്ലേ അതു തന്നെ വല്യ കാര്യം എന്തിനാ വെറുതെ സ്ത്രീ ധനം അവളെ പൊന്നുപോലെ നോക്കാനുള്ള കൈകരുത്തും മനക്കരുത്തും വേണം
@bijuchellappan8351
@bijuchellappan8351 21 күн бұрын
നമ്മുടെ കോടതി ഇതിന് ശിക്ഷ കൊടുക്കണം എങ്കിൽ ആ കുട്ടിയുടെ ജീവൻ നഷ്ടപ്പെടണം എങ്കിലേ ആക്ഷൻ എടുക്കു അത് നമ്മുടെ നിയമം
@anwarmaliyekkal8360
@anwarmaliyekkal8360 21 күн бұрын
അൽഹംദുലില്ലാഹ്,, ആ കുട്ടിയുടെ ജീവൻ തിരിച്ചു കിട്ടിയല്ലോ.... ഇനി പോലീസ് നോക്കട്ടെ.....പോലീസിൽ വിശ്വാസമില്ല എങ്കിൽ പോലും ആ സഹോദരിക്ക് നീതി ലഭിക്കട്ടെ
@skjp3622
@skjp3622 21 күн бұрын
വിസ്മയ്ക്കും ഉത്തരയ്ക്കും നീതി കിട്ടിയില്ലേ
@kochuthresiadavid1830
@kochuthresiadavid1830 16 күн бұрын
​@@skjp3622മരിച്ചു കഴിഞ്ഞിട്ട് നീതികിട്ടിയിട്ട് കാര്യമില്ല.
@cppradish8742
@cppradish8742 21 күн бұрын
Up യും ഗുജറാത്തും നോക്കി നിൽക്കുന്ന മലയാളികൾ നമ്മുടെ കാൽ ചുവട്ടിലെ മണ്ണ് പോകുന്നത് അറിയുന്നില്ല😅😅😅
@lucythankachan5036
@lucythankachan5036 21 күн бұрын
ഇത് കാലങ്ങൾ ആയിട്ടുള്ള കാര്യമാണ് ശ്രീധന പീഡനം പഴയകാലത്ത് ഉള്ളവരൊന്നും വിളിച്ചത് പറയത്തില്ല നല്ല രീതിയിൽ പഴയകാല അമ്മച്ചിമാർ അമ്മായിയമ്മയുടെയും വീട്ടുകാരുടെയും പീഡനം ഏറ്റിട്ടുണ്ട് വിദ്യാഭ്യാസം ഉണ്ട് എന്ത് കിട്ടിയാലും പ്രതികരിക്കും അത് നമ്മൾ മറ്റൊരു സ്റ്റേറ്റിനെ കമ്പയർ ചെയ്യേണ്ട
@user-rb8fz5gb9u
@user-rb8fz5gb9u 21 күн бұрын
സ്ത്രീധനം ചോദിച്ചു ആരു വന്നാലും കടക്കു പുറത്ത് എന്ന് പറയണം, എന്നിട്ട് ഇതൊന്നും വേണ്ടാതെ കെട്ടാൻ വരുന്ന പയ്യന്റെ നിക്കറിൽ എത്ര ഓട്ട ഉണ്ടെന്നു വരെ അരിച്ചു പറക്കാനും പറയണം..ഈ പരിപാടിക്ക് 2 ടീംസും ഒന്നും പറയാതെ ഇരിക്കുന്നത് ആണ് നല്ലത്.
@vdabel4922
@vdabel4922 21 күн бұрын
ഇതുപോലെ കുറെ ദുഷ്ടന്മാർ ഉണ്ട്‌ ഇവനെ വെച്ച് കൊണ്ടിരിക്കരുത്
@sarojachandramohan724
@sarojachandramohan724 19 күн бұрын
God bless you dear...Be bold & brave ..Go ahead...let this be an inspiration to other girls.....
@stillkerala4080
@stillkerala4080 22 күн бұрын
എന്തിനാ മോളേ ഈ കച്ചവട ചരക്ക് ആയത്
@faiderbloggerr7135
@faiderbloggerr7135 21 күн бұрын
🙄
@tckalamkodu-kk4wu
@tckalamkodu-kk4wu 21 күн бұрын
സ്ത്രീ ധന നി നോരോധനനിയമം ഉണ്ടെല്ലോ അവനെ ഉടനെ പൂട്ടണം 🙏
@anandss2446
@anandss2446 20 күн бұрын
ധൈര്യമായി നേരിടുക എല്ലാവരും കൂടെ ഉണ്ടാകും.
@shinepettah5370
@shinepettah5370 21 күн бұрын
ഒരു രക്ഷകർത്താവ് ഒരു പെണ്ണിനെ ഇങ്ങോട്ട് സ്ത്രീധനം കൊടുക്കുന്നതിന് പകരം പെണ്ണിന് പൈസ കൊടുക്കുന്ന സമ്പ്രദായം വന്നാൽ ഇവനൊക്കെ പടവലങ്ങയും തൂക്കിയിട്ടുണ്ട ജീവിതകാലം മൊത്തം വെള്ളം വറ്റി നടക്കും എല്ലാ രക്ഷകർത്താക്കളും ഒരു തീരുമാനം എടത്തൽ മതി
@pawsandclaws92
@pawsandclaws92 21 күн бұрын
ഒരു ഊളത്തരത്തിനു പരിഹാരം മറ്റൊരു ഊളത്തരം അല്ല. ആരും ആർക്കും കൊടുക്കരുത്. ഉളുപ്പും മാനവും ഉണ്ടെങ്കിൽ സ്വന്തമായി പണിയെടുത്ത് ജീവിക്കണം. ഭാര്യയും ഭർത്താവും.
@sintokk9317
@sintokk9317 21 күн бұрын
Ini athinte koodi kuravu ulu...swanthamayi adwanikada udayippuae
@Calamovilfa1836
@Calamovilfa1836 21 күн бұрын
ബഹുഭാര്യത്വം അനുവദനീയമായ സ്ഥലങ്ങളിൽ മാത്രമാണ് ഈ ആചാരം നിലനിൽക്കുന്നത്
@Calamovilfa1836
@Calamovilfa1836 21 күн бұрын
ഭർത്താവിൻ്റെയും കുട്ടികളുടെയും എല്ലാ ചെലവുകളും സ്ത്രീകൾ വഹിച്ചാൽ മാത്രമേ സ്ത്രീകൾക്ക് പണം ലഭിക്കൂ..
@k.nvlogs8649
@k.nvlogs8649 21 күн бұрын
എന്തിനാണ് സ്ത്രീധനം കൊടുക്കാൻ ആളുകൾ തെയാറാകുന്നത്. എന്തെല്ലാം അനുഭവങ്ങൾ കണ്ടാലും കേട്ടാലും ആളുകൾ പഠിക്കുന്നില്ല. പിന്നെയും സ്ത്രീധനം കൊടുത്തു കെട്ടിക്കാൻ ആളുകൾ തെയാറാകുന്നു. സമൂഹം എന്തുകൊണ്ട് മാറി ചിന്തിക്കുന്നില്ല. പെൺകുട്ടികൾ സ്ത്രീധനത്തെ എന്തുകൊണ്ട് എതിർക്കുന്നില്ല. പെണ്ണിനേം കൊടുക്കണം കയ്യിലുള്ള സമ്പാദ്യവും കൊടുക്കണം. എന്തൊരു ആചാരം. വീണ്ടും ഒരു വിസ്മയയെ കാണേണ്ടി വന്നില്ലല്ലോ. ആ അച്ഛനും ദൈവത്തിനും നന്ദി.
@jithaav658
@jithaav658 21 күн бұрын
Munpum itharam cases indayitum pedi illathondalle ingane oke sambavikunnath... Niyamam strong akathe itharam cases inim indavum.... Report cheyyapedathe ellam sahich jeevikuna orupad sthreekal indaville 😢
@harikrishnand500
@harikrishnand500 22 күн бұрын
ഇത്ര ഒക്കെ ആയിട്ടും നിങ്ങൾ പഠിക്കുന്നില്ലല്ലോ
@ivylancy6511
@ivylancy6511 21 күн бұрын
She is an M tec holder and she may b knowing abt many incidents that happened recently in our society .she should have shown atleast some courage to tell the truth to atleast to parents
@Dsh-pu8ex
@Dsh-pu8ex 21 күн бұрын
Seriously.. i was surprised to hear that she was trying to hide it.. 😢
@Riya-op4ji
@Riya-op4ji 21 күн бұрын
എല്ലാ girlsum ഇതൊക്കെ first hide ചെയ്തു വെക്കാനെ നോക്കു 😢
@Sitharac
@Sitharac 20 күн бұрын
What's wrong with Kerala girls? Why can't they tell the guy to get lost? Just a few days back another girl a doctor suicided because of dowry. Why are girls raised in a way that they have no confidence and self respect?
@bottlee200
@bottlee200 19 күн бұрын
​@@Riya-op4jigirls with less support from family
@shahidcm-cz1yx
@shahidcm-cz1yx 19 күн бұрын
Actually it's not about parents support as a woman I think that woman don't want to hurt her parents...
@haseenahashim5952
@haseenahashim5952 21 күн бұрын
സ്ത്രീധനം പൈസ മാത്രമല്ല സ്വർണ്ണവും നിരോദിക്കണം അത്യവശ്യം കുറച്ച് സ്വർണ്ണം ഇടാൻ പാടുള്ളു അധികം കൊടുക്കാൻ പാടില്ല എന്ന് കൂടി നിയമം വരണം കൊടുക്കാൻ പാടുള്ളു
@josmicrobins5348
@josmicrobins5348 22 күн бұрын
Ee kuttykku nalla dairyam undennu thonnunnu enthayalum ethupole oro penkuttikalum ethupole decision edukkanam 👍👍👍thattedam venam allathe Jeevitham theerthu kalayaruth nalloru life kittatte molkku
@Am-hy2uq
@Am-hy2uq 21 күн бұрын
Thank God her parents visited that day.. 🙏
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 22 күн бұрын
എൻ്റെ കസിനും domestic violence victim ആയിരുന്നു അവിഹിത പ്രശ്നം🤬 അവൾ ബന്ധം ഒഴിഞ്ഞു ഇപ്പോ Australia ൽ she's just 23
@gikkuthomas2418
@gikkuthomas2418 20 күн бұрын
😂😂avalkayirunnalle avihitham
@sameerk1201
@sameerk1201 21 күн бұрын
ഇനിയെങ്കിലും പെണ്മക്കൾ ഉള്ളവർ ക്യാഷ് ചോദിച്ചു വരുന്നവർക്ക് കൊടുക്കരുത് മക്കളെ
@aparnathulaseedharan258
@aparnathulaseedharan258 21 күн бұрын
Exactly
@samuelalanambooken9081
@samuelalanambooken9081 21 күн бұрын
ഹഹ പെണ്മക്കൾ ഉള്ളവർ….അവരാണ് ലോക പരാജയം
@aaradhika8285
@aaradhika8285 21 күн бұрын
Njanglod chodhichittund 50pavan... Ente achan aa chekante achanod paranj enikk സ്വർണം കുഴിച്ചെടുക്കൽ alla jolin
@Calamovilfa1836
@Calamovilfa1836 21 күн бұрын
സ്ത്രീധനം ആഗ്രഹിക്കാത്ത, നല്ല സ്വഭാവമുള്ള, നല്ല പെരുമാറ്റമുള്ള, പാവപ്പെട്ട, ദരിദ്രനായ, കുറഞ്ഞ ശമ്പളമുള്ള, സുന്ദരനായ, അനേകം യുവാക്കൾ ഉള്ളപ്പോൾ, സ്ത്രീകൾ എന്തിന് സ്ത്രീധനം നൽകി വിവാഹം കഴിക്കണം?
@Calamovilfa1836
@Calamovilfa1836 21 күн бұрын
തന്റെ ശമ്പളം, പണം, സ്വത്ത്, വീട് എത്ര വലുതാണെന്ന്, എന്നിവയെക്കുറിച്ച് അന്വേഷിക്കുന്ന സ്ത്രീകളെ വിവാഹം കഴിക്കേണ്ടതില്ലെന്ന് പുരുഷൻമാരും തീരുമാനിച്ചു.
@jobin6131
@jobin6131 21 күн бұрын
അവൻ 2 കൊടുക്കാൻ ആരും ഇല്ലേ അവിടെ
@samuelalanambooken9081
@samuelalanambooken9081 21 күн бұрын
നിനക്ക് പോയി 2. ഓ 4 ഓ കൊടുത്തൂടെ?
@SajinaSajina-yz4xi
@SajinaSajina-yz4xi 21 күн бұрын
Smart girl❤
@subhash6726
@subhash6726 21 күн бұрын
കൊല്ലം ജില്ലക്കാരെ കുറ്റം പറയുന്ന ഒരുത്തനെയും കാണാനില്ലല്ലോ
@durgaharidas5204
@durgaharidas5204 20 күн бұрын
Ith Kottayam. Not too far 🤭
@shaship5892
@shaship5892 20 күн бұрын
​@@durgaharidas5204kozhikode 😂😂😂
@durgaharidas5204
@durgaharidas5204 20 күн бұрын
@@shaship5892 Rahul and family moved from Kottayam to Kozhikode 2 or 3 years back. They are natives of Kottayam 🤪
@minimolsuresh8947
@minimolsuresh8947 18 күн бұрын
തെക്കൻ തന്നെ.... മൊത്തത്തിൽ പറയാൻ പാടില്ല... But അവിടെ നിന്ന് tvm വരെ പെണ്മക്കളെ കൊടുക്കുന്നവർ 100 തവണ ആലോചിക്കണം... അതൊരു fact ആണ്.... നല്ല family യിൽ ജനിച്ചവർ ക്ഷമിക്കുക....
@SBTx681
@SBTx681 21 күн бұрын
മോൾക്ക് എല്ലാ വിധ സപ്പോർട്ടും.
@udayabanucp7833
@udayabanucp7833 21 күн бұрын
മോൾ രക്ഷപെട്ടു
@hamsa0123
@hamsa0123 21 күн бұрын
ശക്തമായ നടപടി പോലീസ് എടുക്കണം. കാർ മാത്രമല്ല ഹെലികോപ്റ്റർ കൂടി കൊടുക്കണം
@fathimifathimi658
@fathimifathimi658 19 күн бұрын
Nalla maturity ulla kutti ❤❤
@cppradish8742
@cppradish8742 21 күн бұрын
നമ്മുടെ കേരളം എത്ര സുന്ദരം ,പോലീസും😅😅😅
@sheelak.r2068
@sheelak.r2068 21 күн бұрын
Still she has some soft corner towards this Rahul. Be bold to walk away from such toxic relations
@pmnoushad6150
@pmnoushad6150 21 күн бұрын
You saved your life
@daliyetvg959
@daliyetvg959 21 күн бұрын
നല്ല കുട്ടി... കുട്ടിയുടെ ബലം സ്വന്തം വീട്ടുകാർ തന്നെ... Proue of you Guys... 🥰
@JoyalAugustine
@JoyalAugustine 21 күн бұрын
നല്ലോണം ഡിസേർവ് ചെയ്യുന്നുണ്ടെന്ന് അവനു ഇപ്പോ മനസിലായിക്കാണും വിവരംകെട്ട കിഴങ്ങൻ
@binuarmy
@binuarmy 21 күн бұрын
കൊള്ളരുതാത്തവർ മുഴുവൻ കൊല്ലം ജില്ലയിലായിരുന്നല്ലോ
@abhimonayi9309
@abhimonayi9309 21 күн бұрын
സത്യം, അവിടെ നിന്നും ഓടി രക്ഷപെട്ട ഒരു രക്തസാക്ഷി ആണേ.... ✌️ ഇപ്പോൾ ഞാനും മോനും ഹാപ്പി 😂🤲
@vsl369
@vsl369 21 күн бұрын
അങ്ങയുടെ മാതാവിന്റെ വീട് കൊല്ലത്താണല്ലേ.. 😂
@vsl369
@vsl369 21 күн бұрын
പിന്നെയൊരു കാര്യം നല്ലതും ചീത്ത സ്വഭാവം ഉള്ള ആൾക്കാർ എല്ലാ ജില്ലയിലുമുണ്ട്.. അത് ആദ്യം മനസിലാക്കുക..
@HarithaVani-uq1vc
@HarithaVani-uq1vc 21 күн бұрын
Kollathok ullath purath varunnond alukal ariyunnu baki ullidath aarum purath parayathond nallavarayi pokunnu.
@salmaansinu634
@salmaansinu634 21 күн бұрын
അവൻ കോട്ടയം ജില്ലയിൽ ഉള്ള കുടുംബം ആണ്,കോഴിക്കോട് ജില്ലയിൽ വന്നു താമസിക്കുകയാണ്,അതു കൊണ്ട് അവരെ കുറിച്ച് ആർക്കും വലിയ അറിവ് ഇല്ല എന്ന് പെൺകുട്ടിയുടെ അച്ഛൻ ന്യൂസിൽ പറഞ്ഞിരുന്നു.
@harikrishnant5934
@harikrishnant5934 21 күн бұрын
Kozhikode, Malappuram
@sree050791
@sree050791 19 күн бұрын
Kudos to the mother, girl and family for exposing him and his family ❤ The horror the girl had to go through- my salute to her. He and his family messed with the wrong people. I have been through a very watered down version of this and this is what I have learnt from my experience. 1. Talk with your fiancé and take time to understand him/her. If they put you or your family down in the conversation, refrain from marrying such a person. They will continue throughout the marriage. 2. Dowry’s face has changed with time. Nowadays parents are being manipulated into dowry by the in-laws claiming this is what they gave their daughter and they expect the same for themselves. Or by marrying a girl with a job and completely usurping her income. Or marrying into a well-to-do family and expecting the girl’s parents to bail them out at the sign of any financial difficulty. Always keeping the girl’s safety as a point of contention. Please encourage daughters to speak up and save enough for themselves. 3. Keep communication with your family always open and avoid being manipulated into being alone. Do not allow others to control relationship with your family. Be open with them regarding significant decisions. This stands true for both the boy and girl. 4. If you get hit once, it will keep happening. Why? Because you have given the other person courage that you will not speak out. Speak out on violence. 5. For girls, do not allow anybody to control your reproductive rights. Only bring a child into a stable relationship. Don’t listen to people who say everything becomes alright if you have a child. They are lying. 6. Girls, keep your gold in a locker assigned to you alone. Please open such a locker for you in the place where you will be staying the most. Don’t keep your gold in other’s custody. 7. If you are dealing with people influential with the police in any way, either go out of their sphere of influence to put in the case or go through the judiciary with a trusted advocate. It may take time but there is more chance of success.
@SaraSara-xu5hu
@SaraSara-xu5hu 21 күн бұрын
Kalyanam കഴിഞ്ഞു phone എന്തിന് മേടിച്ചു വെച്ചു? അപ്പോഴേ normal അല്ലല്ലോ
@sumamanoj9094
@sumamanoj9094 21 күн бұрын
Evene nallath kodukkanam
@loyalhandler
@loyalhandler 21 күн бұрын
Smart Girl...
@anilp777
@anilp777 21 күн бұрын
Dowry inte kalyanam tinte numbu talk indegil apo thaane cancel cheyinum aayirinu...
@gatha2015
@gatha2015 22 күн бұрын
ഇതിൽ പെണ്ണിനും പെണ്ണിന്റെ വീട്ടുകാർക്കും ആദ്യം കൊടുക്കണം
@SA-rx3ez
@SA-rx3ez 22 күн бұрын
Enthinu😡
@stillkerala4080
@stillkerala4080 22 күн бұрын
Correct
@chandrikat4590
@chandrikat4590 22 күн бұрын
ചക്ക യാണോ ചൂഴ്ന്നു നോക്കാൻ ?
@rangoli2907
@rangoli2907 21 күн бұрын
ആ അലവലാതിയുടെ ബന്ധുവായിരിക്കും.
@ushas8349
@ushas8349 21 күн бұрын
ഐറോനോട്ടിക് എഞ്ചിനീയർ ആണ് അവൻ പണക്കാരൻ തന്നെ
@abbaserimayur3761
@abbaserimayur3761 21 күн бұрын
സ്ത്രീ ധനത്തിൽനിന്നും രക്ഷയില്ലേ
@shrijitharoshith9716
@shrijitharoshith9716 19 күн бұрын
Big salute for her family
@Justin-li5kj
@Justin-li5kj 21 күн бұрын
ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം അത്ര തന്നെ..
@KumarKumar-ee3tp
@KumarKumar-ee3tp 21 күн бұрын
Very sad. Arrest him .😢😢
@neethumolsinu6384
@neethumolsinu6384 20 күн бұрын
Pavam🙏
@simatty5448
@simatty5448 18 күн бұрын
brave girl...
@sulochanaam352
@sulochanaam352 22 күн бұрын
രക്ഷപെട്ടല്ലോ ഭാഗ്യം
@Kuttymanicfdasd
@Kuttymanicfdasd 21 күн бұрын
German euro kandondu kuuthi kulukki pooyathalle😂😂😂, ennittu ippo enthaayi😹😝😝😝
@GangaGanga-jw6hm
@GangaGanga-jw6hm 21 күн бұрын
ഈശ്വര ഇവനും ഇവൻറെ കുടുംബക്കാരും എന്തു ജന്മങ്ങള കേട്ടിട്ടു സഹിക്കാൻ പറ്റുന്നില്ല എന്തെല്ലാം ആ മോളു അനുഭവിച്ചു പാവം
@ponnusplantparadise4758
@ponnusplantparadise4758 21 күн бұрын
CM please take action on that police first, then that boy.
@bindhunair8224
@bindhunair8224 22 күн бұрын
Aa kazhuverdamone ithu pole cheyyanam
@prashobtechzone5899
@prashobtechzone5899 21 күн бұрын
എന്തിനാണ് സ്ത്രീധനം ചോദിച്ചു വാങ്ങുന്നവർക്ക് പെൺകുട്ടിയെ കെട്ടിച്ചു കൊടുക്കുന്നത് അത് നിർത്തിയാൽ ഈ പ്രശ്നം തീരില്ലേ
@Calamovilfa1836
@Calamovilfa1836 21 күн бұрын
കാരണം.. സ്ത്രീധനം വേണ്ടാത്ത ദരിദ്രരായ പുരുഷന്മാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറല്ല
@annithomas3644
@annithomas3644 19 күн бұрын
Praying for justice for this heinous crime victim. So sad to hear this story
@atsusa
@atsusa 21 күн бұрын
I hope gov authorities will take this seriously.
@geenajose483
@geenajose483 21 күн бұрын
Hat off for the girls parents ❤
@shkumarkumar2630
@shkumarkumar2630 21 күн бұрын
എന്തോ പ്രശ്നമുണ്ട് എവിടെയോ മിസ്റ്റേക്ക് ഫിൽ ചെയ്യുന്നു
@MeMe-vw5yk
@MeMe-vw5yk 21 күн бұрын
Yes.. Vere entho vishaysm aanu
@shinybinu6154
@shinybinu6154 20 күн бұрын
Satyam..dowry case oru balathunu parayunnatha..​@@MeMe-vw5yk
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 12 МЛН
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 797 М.
Cute Barbie Gadget 🥰 #gadgets
01:00
FLIP FLOP Hacks
Рет қаралды 33 МЛН
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 11 МЛН
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 12 МЛН