No video

'ഒരു മാന്യതയൊക്കെ വേണ്ടേ? എന്തൊരു തോൽവിയാ തോൽപ്പിക്കുന്നേ, അദ്ദേഹത്തിന് വേദനയുണ്ടാകും'

  Рет қаралды 266,762

Mathrubhumi News

Mathrubhumi News

2 ай бұрын

ഒരു കാരണവശാലും ഇങ്ങോട്ട് വരല്ലേ എന്ന് ഞാനദ്ദേഹത്തോട് പറഞ്ഞതാണ്.. തോൽപ്പിക്കുമ്പോ മാന്യമായി തോൽപ്പിക്കണ്ടേ, എന്തൊരു തോൽവിയാ ഇത്.. കെ മുരളീധരന്‍റെ പരാജയത്തിൽ പ്രതികരിച്ച് പത്മജ
#PadmajaVenugopal #BJP #LoksabhaElections #KMuralidharan
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 470
@jamsheerk3252
@jamsheerk3252 2 ай бұрын
പദ്മജ ആദ്യം ഒരു പഞ്ചായത്തിലെങ്കിലും ജയിക്കു
@123bcjnv
@123bcjnv 2 ай бұрын
Engane jayikum.. nalla paara veppalle
@statusbro6278
@statusbro6278 2 ай бұрын
@@123bcjnvallengi kanarnu ipo lokam keezhadakkiyene😅
@jathinp.v1747
@jathinp.v1747 2 ай бұрын
ഇത് വരെ ഒരു സുരക്ഷിത സീറ്റിൽ പോലും ജയിക്കാത്ത പെങ്ങൾ.
@123bcjnv
@123bcjnv 2 ай бұрын
Eda potta atha paranjath safe seat anenkilum ivark rand perkum paarakal undenn😅😅
@user-zj7bj3rc6f
@user-zj7bj3rc6f 2 ай бұрын
ഇനി ജയിക്കില്ല എന്ന് പറയാൻ ആകില്ല
@madhusoodananunniyattil9421
@madhusoodananunniyattil9421 2 ай бұрын
Even Karunakaran and Indira Gandhi have lost in elections ! Nothing big to comment about anyone in politics; it is the people who do not have thinking power ! How are they voting again and again for thieves who loot country and rapists etc ??
@akshairavi4336
@akshairavi4336 2 ай бұрын
Thats what she said
@atmosphere5005
@atmosphere5005 2 ай бұрын
Athinu yevidelum ninnitt vende jayikkan
@nizamb2946
@nizamb2946 2 ай бұрын
2 ലക്ഷം വോട്ടിന്റെ പുരിപക്ഷത്തിൽ ജയിച്ച്‌ ഇരിക്കുന്ന മഹതി 😜😜😜😜😜
@Govinda-Mamukoya
@Govinda-Mamukoya 2 ай бұрын
വിഷമിക്കല്ലേ😂😂😂😂
@johnsondaniel8062
@johnsondaniel8062 2 ай бұрын
പത്മജയ്ക് സന്തോഷം
@sathyantk8996
@sathyantk8996 2 ай бұрын
ഹിന്ദുക്കളല്ലേ അങ്ങനെയെ വരൂ
@unnir5037
@unnir5037 2 ай бұрын
Just a drama!!
@DiNu-pk5ic
@DiNu-pk5ic 2 ай бұрын
​@@sathyantk8996തൻ്റെയും പേര് ഹിന്ദുവിൻ്റേതാണ്ടല്ലോ
@dewdrops660
@dewdrops660 2 ай бұрын
ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പ് എങ്കിലും ഒന്നു് ജയിച്ച് കാണിക്കൂ പപ്പീ...
@Hghghhhg5
@Hghghhhg5 2 ай бұрын
Bjp❤❤❤
@Shaju.nkm.
@Shaju.nkm. 2 ай бұрын
പപ്പിക്കുട്ടി ദയനീയമായ തോറ്റത് ഓർമ്മയില്ലേ
@salamkm8899
@salamkm8899 2 ай бұрын
😂😂
@unnir5037
@unnir5037 2 ай бұрын
pappikutti kalaki
@abijithp92
@abijithp92 2 ай бұрын
Ivar evideya ninath?
@ajithasajith618
@ajithasajith618 2 ай бұрын
ഈച്ചരവാര്യരെ കേറി ചൊറിഞ്ഞു... രാജനെ.... ധീരനായ രാജനെ... പിന്നെ അങ്ങോട്ട്‌ കുട്ടിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല....
@statusbro6278
@statusbro6278 2 ай бұрын
Sivane ormippikkalle😅
@user-sd4wq2wt1i
@user-sd4wq2wt1i 2 ай бұрын
ഞാൻ ഒന്നും ആലോചിച്ചു നോക്കിയില്ല. Ed നാളെ വരുന്നുണ്ട് എന്നറിഞ്ഞപ്പോ ഓടിയതാണ്. മുരളിക്ക് ed യെ പേടിയില്ല.
@Hghghhhg5
@Hghghhhg5 2 ай бұрын
Bjp❤❤❤
@varghesemd567
@varghesemd567 2 ай бұрын
പാർട്ടി മൂന്ന് പ്രാവശ്യം മത്സരിപ്പിച്ച മഹതി മൂന്ന് വട്ടവും തോറ്റമ്പി എന്തായാലും BJP യിലല്ലേ തൃശൂർ മത്സരിച്ച് നോക്കു് വിവരമറിയാം
@thomaskoikarathil4502
@thomaskoikarathil4502 2 ай бұрын
Next election padmaja will be contesting from Trichur with BJP ticket
@JobyJames-tx9lf
@JobyJames-tx9lf 2 ай бұрын
@@thomaskoikarathil4502 എന്നിട്ട് ഉള്ളിയും, ഒട്ടകവും, പോലെയുള്ള ആരേലും കൂടെ നിന്ന് തന്നെ പൊട്ടിച്ചു എന്നും പറയും.. 😄
@ആരുംഇല്ലാത്തവൻ
@ആരുംഇല്ലാത്തവൻ 2 ай бұрын
ധൈര്യം ഉണ്ടെങ്കിൽ പാലക്കാട്‌ byelection ൽ നിന്നിട്ട് കഴിവ് കേട് വീണ്ടും തെളിയിക്കൂ തോൽവിയോളി
@sumadevits4972
@sumadevits4972 2 ай бұрын
Onnu podee
@kammukammupandikasala2419
@kammukammupandikasala2419 2 ай бұрын
മുരളിയെ പിന്നിൽ നിന്നും കുത്തിയത് സ്വന്തം സഹോദരി എന്റെ ഏട്ടൻ എന്റെ പിന്നാലെ ബിജെപി യിലേക്ക് പോരും എന്ന് എല്ലാചാനലിലും നടന്ന് പറഞ്ഞു ജനങ്ങളെ തെറ്റ്ധരിപ്പിച്ചു അങ്ങിനെ നല്ലൊരു ശതമാനം കോൺഗ്രസ് അനുഭാവികളും എൽ ഡി ഫ് ന് വോട്ട് ചെയ്തു മുരളി തോറ്റു ഗോപി ജയിച്ചു അത്രെ ഒള്ളു ബിജെപി യും പത്മജയും കളിച്ച കളിയുടെ ഫലമാണ് തൃശ്ശൂർ കണ്ടത് 💯
@hasanhassan7360
@hasanhassan7360 2 ай бұрын
👌👌👍👍
@balanbalan2680
@balanbalan2680 2 ай бұрын
മുരളി ക്ക് അത് വേണം കുമ്മനത്തിനെ തോല്പിച്ചു ജിഹാദികളൂടെ സപ്പോർട്ട് കിട്ടാൻ കമ്മൂണിസ്റ്റ് സ്ഥാനാർഥി യെ വിജയിപ്പിച്ച നികൃഷ്ട മനസ്സിന് ഉടമയല്ലേ
@ajithasajith618
@ajithasajith618 2 ай бұрын
ഒന്നുപോ മാഷേ... തേങ്ങയാണ്
@user-yh8op2cj4i
@user-yh8op2cj4i 2 ай бұрын
കോൺഗ്രസ് കൂടെ നിന്ന് തോൽപിക്കും എന്നാണ് പുള്ളിക്കാരി പറഞ്ഞത് inside politics നന്നായി ഉള്ള പാർട്ടി ആണ് കോൺഗ്രസ്സ്
@hasanhassan7360
@hasanhassan7360 2 ай бұрын
@@user-yh8op2cj4i വടകര അവളുടെ മറ്റവൻ ആയിരുന്നോ ജയിപ്പിച്ചത് 🤔
@sebastianke9424
@sebastianke9424 2 ай бұрын
പദ്മജ കുത്തി തിരിപ്പു ഉണ്ടാകുകയാണ് മുരളീധരൻ അടുത്ത k p c c പ്രസിഡന്റ്
@cherianJohn-hm1ep
@cherianJohn-hm1ep 2 ай бұрын
മുരളീധരൻ വർഷങ്ങൾക്ക് മുന്നേ ഇരുന്ന കെ പി സി സി പ്രസിഡന്റ് കസേരയെക്കാൾ ഇനി ചേരുക 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് അടുത്ത മുഖ്യമന്ത്രിയാക്കുക എന്നതാണ്. അതുവരെ കെ പി സി സി പ്രസിഡന്റ് ആയി പാർട്ടിയെ നയിക്കാൻ അദ്ദേഹത്തിന് പകരം വയ്ക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റൊരാളില്ല.
@shukrafvp4082
@shukrafvp4082 2 ай бұрын
Vayanad kodukum numma
@aneesh2679
@aneesh2679 2 ай бұрын
@@shukrafvp4082 No chance ! Wayanad is for Priyanka Gandhi
@madhusoodananunniyattil9421
@madhusoodananunniyattil9421 2 ай бұрын
​@@aneesh2679Any use in electing her for Wayanad ??
@sreedharannambiar8468
@sreedharannambiar8468 2 ай бұрын
Ayinuuu???
@JobyJames-tx9lf
@JobyJames-tx9lf 2 ай бұрын
ഇതൊക്കെ bjp യിൽ വെറും കറിവേപ്പിലയാണ് 💯.. കോൺഗ്രസിൽ നിന്ന് വന്നു എന്നത് കൊണ്ടുമാത്രം ആണ്.., അനിൽ ആന്റണിയെ പോലെ Bjp ക്ക് വെറും ബാധ്യത മാത്രം... 😀
@Marcos12385
@Marcos12385 2 ай бұрын
ബിജെപി ല് seat ഒന്നും വേണ്ടെടോ.. നല്ല വരുമാനം ഉള്ള പാർട്ടി ആണ് ബിജെപി 😂
@abilashashok3652
@abilashashok3652 2 ай бұрын
ഒരിക്കലും അല്ല ജോബി നിനക്ക് bjp യെ അറിയില്ല
@justinejacob6137
@justinejacob6137 2 ай бұрын
രണ്ടേകാൽ ലക്ഷം വോട്ട് ആണ് അനിൽ ആന്റണി പത്തനംതിട്ടയിൽ പിടിച്ചത്. ഇതാണോ ബാധ്യത??
@muhammedkaif7817
@muhammedkaif7817 2 ай бұрын
​@@justinejacob6137From around three lakhs
@madhusoodananunniyattil9421
@madhusoodananunniyattil9421 2 ай бұрын
"Young congress leader " is worser than that! Not even having the IQ of LKG boy. Listen to his speeches!! Congress people are carrying him because of the legacy of grand parents!
@febinjose4597
@febinjose4597 2 ай бұрын
Padmaja talk is great..great lady
@MahroofPv
@MahroofPv 2 ай бұрын
ഒരു പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് പോലും ഇനിയങ്ങോട്ട് ജയിക്കാൻ സാധ്യത പോലുമില്ലാത്ത മാഡം ആണ് പറയുന്നതെന്ന് നമ്മളോർക്കണം. വീട്ടിൽ ED വന്നാൽ ഗുരുവായൂരപ്പന് പോലും രക്ഷയുണ്ടാവുല്ലന്ന് പറഞ്ഞ മഹതിയാണ് നമസ്കാരം 🙏
@sudhikumar3928
@sudhikumar3928 2 ай бұрын
അമ്മച്ചി ഇപ്പോൾ ബിജെപി അല്ലെ.. ഇനീം അവിടുത്തെ കാര്യം നോക്കിയാൽ പോരെ...
@abilashashok3652
@abilashashok3652 2 ай бұрын
അതല്ലേ നോക്കുന്നത്... സത്യം കേൾക്കുമ്പോ മോങ്ങല്ലെ കോയാ
@Hghghhhg5
@Hghghhhg5 2 ай бұрын
Bjp❤❤❤
@neog3461
@neog3461 2 ай бұрын
😂😂😂 മുരളി ബിജെപിയിൽ വന്നാൽ എടുക്കരുത്. ഹമാസ് അനുഭാവി ആണ്
@abdhlhakeemhakeem2574
@abdhlhakeemhakeem2574 2 ай бұрын
Hama's anukoolikal ayodyayil bjp ye panjikittu 😂😂😂😂
@jesse_pinkman140
@jesse_pinkman140 2 ай бұрын
​@@abdhlhakeemhakeem2574 അത് കൊണ്ട് ഇപ്പോള് ഭരണം കിട്ടിയത് പപ്പുവിനും ഹമാസോളികൾക്കും ആയിരിക്കുമല്ലേ😆😆. മോദി 3.0🔥🔥.
@worldisone511
@worldisone511 2 ай бұрын
​@@abdhlhakeemhakeem2574 ബാപ്പറി പൊളിച്ചു അവിടെ അമ്പലം കെട്ടി..അത് അവിടെ കാലകാലം ഉണ്ടാവും... മാറി ഇരുന്ന് കരഞ്ഞോ 😂😂
@sabin4511
@sabin4511 2 ай бұрын
Ayinu puli poyal alle
@nationalist_designer
@nationalist_designer 2 ай бұрын
​@@abdhlhakeemhakeem2574SP ഹമാസിനെ സപ്പോട്ട് ചെയ്താ ഹമാസ് തീർന്നു😂🤭
@nampoothriparameswaran4008
@nampoothriparameswaran4008 2 ай бұрын
😂😂അതൊരു ഒന്ന് ഒന്നൊര വയ്കലായിപ്പോയി..😂
@shylajal2652
@shylajal2652 2 ай бұрын
ഒരുവർഡ് മെമ്പർ പോലും ആകാത്ത ഇവരോട് എന്തിന് ചോദിക്കുന്നു നാണം ഇല്ലേ
@Hghghhhg5
@Hghghhhg5 2 ай бұрын
Bjp❤❤❤
@marypaul1438
@marypaul1438 2 ай бұрын
പദ്മജെ മുരളിയെ പാർട്ടി ഉന്നത പദവികൾ നൽകി ആദരിക്കും
@shukrafvp4082
@shukrafvp4082 2 ай бұрын
Vendi vannal vayanad kodkum
@anujam.s2038
@anujam.s2038 2 ай бұрын
Ahh next prime minster
@cherianJohn-hm1ep
@cherianJohn-hm1ep 2 ай бұрын
പത്മജ ചോദിച്ച ചോദ്യം ആദ്യം സ്വന്തം പാർട്ടിയോടും രണ്ടാമത് ആലിബാബയോടും കൂട്ടാളികളോടുമാണ്. ഒരിക്കലും ജയിക്കാനിടയില്ലാത്ത സ്ഥലത്ത് ജയിക്കാനായി നടത്തിയ കളികൾ ഇത്തിരി കടന്നുപോയി എന്ന് അവരോടാണ് പറയേണ്ടത്.
@sheejabeegam2310
@sheejabeegam2310 2 ай бұрын
ഇപ്പോൾ.. സ്വന്തം. പാർട്ടി.. ബി ജെ പി അല്ലേ... കോൺഗ്രസ്സ്.. ആണങ്കിൽ.. ഭൂരിപക്ഷം എന്ത് അടിസ്ഥാനത്തിലാണ്.. 🤮🤮🤮.. നല്ല. ഒരു കോൺഗ്രസ്സ് കാരൻ.. ഉണ്ടോ.. അതിനു. 🤮🤮🤮🤮
@cherianJohn-hm1ep
@cherianJohn-hm1ep 2 ай бұрын
​@@sheejabeegam2310അതെ സ്വന്തം പാർട്ടിയോടും ആലിബാബയോടും കൂട്ടരോടുമാണ് ചോദിക്കേണ്ടത്.
@raveendrannairm3570
@raveendrannairm3570 2 ай бұрын
വളരെ പക്വതയുള്ളവാക്കുകൾ😊
@purushothamanks630
@purushothamanks630 2 ай бұрын
The way of Padmaja is the RIGHT Path
@nanichand
@nanichand 2 ай бұрын
ഇതാണ് സഹോദര സ്നേഹം .
@Arch2000
@Arch2000 2 ай бұрын
ഈ ചേച്ചീ എവിടെങ്കിലും നിന്ന് ഒരു പ്രാവശ്യം ജയിച്ചു കണ്ടാൽ മതിയായിരുന്നു😊😊
@flyingdragoninthesky
@flyingdragoninthesky 2 ай бұрын
😀😀😀
@addulllaaddullq6871
@addulllaaddullq6871 2 ай бұрын
പദ്മജ ചേച്ചി എവിടെ നിന്നാലും തോൽക്കും. 😀
@arox9919
@arox9919 2 ай бұрын
ഞാൻ കരുണാകാരന്റെ മകൾ അത് കൊണ്ടു എല്ലാവരും സ്ഥാനമാനങ്ങൾ തന്നോളണം.
@sujanpillai860
@sujanpillai860 2 ай бұрын
പത്മജ പറഞ്ഞത് ശരിയായി. 😅
@jyothishkumars8508
@jyothishkumars8508 2 ай бұрын
എന്തൊരു ബുദ്ധി
@Jk-jb6yt
@Jk-jb6yt 2 ай бұрын
ഒത്തിരി വേദന ഉണ്ട്. മുരളിയേട്ടനേ ഇത്രയും ഭയങ്കര മായി തോൽപ്പിക്കരുതായിരുന്നു.. 😪
@cherianJohn-hm1ep
@cherianJohn-hm1ep 2 ай бұрын
മനുഷ്യന് വിവരമില്ലാതെ വന്നാൽ എന്തുചെയ്യും. എല്ലാ കാലത്തും ഓർക്കുമ്പോഴെല്ലാം വിഷമം മാറാത്ത തോൽവിയെന്നുപറയുന്നത് 1000 വോട്ടുകൾക്ക് താഴെയുള്ള തോൽവിയാണ്. കൂടുതൽ വോട്ടുകൾക്കുള്ള തോൽവി മിക്കപ്പോഴും അട്ടിമറിയായതിനാൽ അത് തല്ക്കാലത്തേക്കേ മനസ്സിനെ വേദനിപ്പിക്കൂ.
@user-lo5rn7li7p
@user-lo5rn7li7p 2 ай бұрын
തോൽക്കാത്ത മഹതി 😄😄😄
@abhineshk9908
@abhineshk9908 2 ай бұрын
ഇപ്പൊ മറുകണ്ടം ചാടിയ ഒരാൾ അവിടെ ഞെളിഞ്ഞു ഇരുന്ന് പറയുവാ കേരളത്തിൽ എവിടെ എങ്കിലും മത്സരിച്ചു എങ്കിൽ 50000വോട്ടിനു താഴെ കിട്ടുമായിരുന്നുള്ളു
@shanthinivijayan1504
@shanthinivijayan1504 2 ай бұрын
പദ്മജ പറഞ്ഞത് വളരെ sariyanu
@vpsaleem84
@vpsaleem84 2 ай бұрын
കരുണാകരൻ സാറിന്റെ ബഹുമാനം, വിശ്വാസമൊക്കെയാണ് പദ്മജയ്ക്ക് ജനപ്രീതി നൽകിയത്, മുരളിയുടേത് അദ്ദേഹത്തിന്റെതായ അനുയായികളും, തിരഞ്ഞെടുപ്പിനോടടുത്ത സമയത്ത് മുരളി നടത്തിയ സംസാരങ്ങളിലെ ധിക്കാരം, ഓവർ കോൺഫിഡൻസ്, എതിരാളിയുടെ പല പോസിറ്റീവ് കോർനേഴ്സും മനസ്സിലാക്കാൻ പറ്റാതിരുന്നത്, അങ്ങനെ പോകുന്നു.
@ShefeeqKottappurath-ww5cf
@ShefeeqKottappurath-ww5cf 2 ай бұрын
ചേച്ചി നിങ്ങ പറഞ്ഞപോലെ ഷാഫി പറമ്പിൽ വടകരയിൽ തോറ്റു 🤝😎നിങ്ങടെ നാക്ക് പൊന്നാട്ടോ 😂😂😂🔥🔥ഇനിയും ഇങ്ങനെയുള്ള പ്രവചങ്ങൾ പ്രതീക്ഷിക്കുന്നു 🤝😂
@raghavankannoth2039
@raghavankannoth2039 2 ай бұрын
പൽമജ അമ്മേ.. Ed യെ വല്ലാതെ പേടി ഉണ്ട്‌ അല്ലെ.. എവിടുന്നാണ് കോടികൾ കിട്ടിയത്. മുരളിയെരാഷ്ട്രിയം പഠിപ്പിക്കാൻ നി വളർന്നിട്ടില്ല.
@renjithbrahmananandan5682
@renjithbrahmananandan5682 2 ай бұрын
മുരളിയെ ed ക്ക് വേണ്ട?
@mariyammaliyakkal9719
@mariyammaliyakkal9719 2 ай бұрын
Yes
@sheelasebastian8351
@sheelasebastian8351 2 ай бұрын
പദ്മജ സൂപ്പർ reply
@hamsa0123
@hamsa0123 2 ай бұрын
ആദർശമുള്ള മുരളി, മൂട് താങ്ങി പത്മജ
@saviokad
@saviokad 2 ай бұрын
ഇന്ന് നിങ്ങളുടെ സമയം...പറയാനുള്ളതും ചെയ്യാനുള്ളതും ഒക്കെ ആയിക്കോ.... മുരളീധരൻ ചേട്ടൻ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്ത് എഴുന്നേൽക്കും....
@kelappan556
@kelappan556 2 ай бұрын
Padmaja venugopal❤❤❤❤❤
@anasbilal1033
@anasbilal1033 2 ай бұрын
പത്മജ വന്നു കേന്ദ്രത്തിൽ തോറ്റു
@gregoryjijopaskel
@gregoryjijopaskel 2 ай бұрын
You took a brilliant decision to join BJP.
@asifsha6186
@asifsha6186 2 ай бұрын
Anil Antony yepole
@Faahu-kq8qr
@Faahu-kq8qr 2 ай бұрын
എന്നിട്ട് എന്നിട്ട്
@sunnyvarghese9652
@sunnyvarghese9652 2 ай бұрын
Adutha governor ❤🎉🎉
@asifsha6186
@asifsha6186 2 ай бұрын
@@sunnyvarghese9652 avan governor ayitt enth cheyyana.kurachenkilum veliv vende
@Tiktokvidos0909
@Tiktokvidos0909 2 ай бұрын
സ്വന്തം ബ്രദറിനെ പണത്തിന് വേണ്ടി ചതിച്ച മോൾ
@A.V.VINOD.
@A.V.VINOD. 2 ай бұрын
ആരാ ഇപ്പൊ മുരളീധരനെ തൃശൂരിൽ മത്സരിപ്പിച്ചത്???പത്മജ പറഞ്ഞിട്ടാണോ???😂
@keralan772
@keralan772 2 ай бұрын
പത്മജയുടെ കരച്ചിൽ 'കോൺഗ്രസിൻ്റെ വിജയം കണ്ട്
@preethavrpreethavr2586
@preethavrpreethavr2586 2 ай бұрын
കഷ്ടം
@Zubi3yc
@Zubi3yc 2 ай бұрын
സ്വന്തം സഹോദരനല്ലെ കൊച്ചാക്കരുത്
@sreejith3314
@sreejith3314 2 ай бұрын
അത് മുരളി ഓർക്കണമായിരുന്നു....ആളാവാൻ നോക്കിയതാ മലരൻ...
@sivadasanchandrashekaran1126
@sivadasanchandrashekaran1126 2 ай бұрын
തോൽക്കാത്ത ആൾ
@aakibsyed
@aakibsyed 2 ай бұрын
മുരളീധരൻ അടുത്ത കെപിസിസി പ്രസിഡന്റ്‌ ആവണം
@pksuma9207
@pksuma9207 2 ай бұрын
ഇവരെ എന്തിനാ ഇൻറർവ്യൂ ചെയ്യുന്നത്.
@sathyantk8996
@sathyantk8996 2 ай бұрын
ഒരുമനസുഖം
@basheerkp2127
@basheerkp2127 2 ай бұрын
പാവം പെട്ടു പോയി
@razifathi4621
@razifathi4621 2 ай бұрын
നന്ദി ഇല്ലാത്ത പെങ്ങൾ ഇത്തിരി സ്നേഹം ഒക്കെ േവണ്ടേ😮😮
@fazilmuhammed-uf7lp
@fazilmuhammed-uf7lp 2 ай бұрын
Muraliyettan❤❤
@nirmalapm8933
@nirmalapm8933 2 ай бұрын
ഈ ചെയർ എത്രകാലം ഉണ്ടാവും
@RubeenaSwaliha-bb4et
@RubeenaSwaliha-bb4et 2 ай бұрын
കാല് വാരിയിട്ട് ഇപ്പോൾ വചനം പറഞ്ഞിട്ട് കാര്യമില്ല. മുരളി കരുണകാരനും ഉമ്മെൻചാണ്ടിക്കും ഒപ്പം നിൽക്കുന്നയാളാണ്
@sheejarani3339
@sheejarani3339 2 ай бұрын
സഹോദരനെ തോൽപിക്കാൻ മുന്നിട്ടിറങ്ങിയ സഹോദരി
@jo-dk1gu
@jo-dk1gu 2 ай бұрын
പാർട്ടിക്ക് വേണ്ടി ജനിക്കുമെന്നു ഉറപ്പുള്ള സീറ്റ് വിട്ട് കൊടുത്ത ഒരുത്തമ കോൺഗ്രസ്‌കാരനാണ് മുരളി ഏട്ടൻ...ഇലക്ഷനിൽ തോൽവിയും ജയവും ഒക്കെ പതിവാണ്... ഈ പറയുന്ന അമ്മച്ചി പാർട്ടിയെ ഒറ്റു കൊടുത്ത മൊതല് ആണ്...അതാണ് ഇവര് രണ്ട് പേരും ഉള്ള വ്യത്യാസം...അടുത്ത നിയമസഭയിൽ മുരളി ഏട്ടൻ മന്ത്രി ആയിരിക്കും..
@happy-wh2ro
@happy-wh2ro 2 ай бұрын
Congrats k muraleedaran for being the next kerala cabinet minister....
@jeyasundar6808
@jeyasundar6808 2 ай бұрын
പ്രബുദ്ധ കേരളത്തിന്റെ തലസ്ഥാനമാണ് തൃശ്ശൂർ.
@Dasepankkal
@Dasepankkal 2 ай бұрын
പത്മജ ചേച്ചിയെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്ന് ജയിപ്പിച്ച നിയമസഭയിൽ എത്തിക്കണമെന്ന് എന്റെ ഒരു അഭ്യർത്ഥനയുണ്ട് ബിജെപി യിലൂടെ അവർ നിയമസഭയിൽ എത്തട്ടെ
@joykuttyommen8338
@joykuttyommen8338 2 ай бұрын
പദ്മജ തന്നെയാണ് മുരളിയെ തോല്പിച്ചത് .കൂടെ നിക്കേണ്ട സമയത്തു സഹോദരനെ ചതിച്ചു .
@KSVISHNUDEV
@KSVISHNUDEV 2 ай бұрын
സ്വന്തം ആങ്ങളയെ ഇങ്ങനെ ട്രോളരുത് പെങ്ങളെ 😂
@dominicks1860
@dominicks1860 2 ай бұрын
പത്മജ വേണുഗോപാൽ ബിജെപിയുടെ നിർണായക ശക്തിയായി തൃശ്ശൂരിൽ പത്മനാഭൻ ഗോപാലിൻ്റെ വരവ് ബിജെപിക്ക് തൃശൂരിൽ ഒരു തിളക്കമായി സുരേഷ് ഗോപി എന്ന സ്ഥാനാർത്ഥി തൃശൂർ ജനതയുടെ മനസ്സിൽ ഇടംപിടിച്ചു
@basheerkp2127
@basheerkp2127 2 ай бұрын
ഒന്നും അല്ലാണ്ടായി ഇപ്പുറം നിന്നാ ഗ്രൂപ്പ്‌ കള്ളിക്കാമായിരുന്നു ഏട്ടനും അനുജത്തിക്കും എല്ലാം പോച്
@user-tb4dr8dy4o
@user-tb4dr8dy4o 2 ай бұрын
ഇവരെയൊക്കെ ആര് വിശ്വസിക്കാന്
@zahee5703
@zahee5703 2 ай бұрын
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരു വാർഡിൽ നിന്ന് ജയിച്ചു കാണിക്കൂ മാഡം
@Kunjachi_
@Kunjachi_ 2 ай бұрын
പെങ്ങൾക്ക് സന്തോഷമായില്ലേ ? അത് മതി.
@manojdubai2474
@manojdubai2474 2 ай бұрын
ആദ്യമായി ബഹുമാനം മുരളീധരൻ നെ തെക്കും എന്നും പറഞ്ഞു അതാണ് 😅😅😅 കൃത്യമായി
@kollayilanandan137
@kollayilanandan137 2 ай бұрын
ഇവർ പത്മജ BJP യിൽ പോയതല്ലേ...പിന്നെന്തിന് കോൺഗ്രസിലെ ഒരു സീറ്റ് പോയതിന് വേവലാതിപ്പെടുന്നത്..ഹോ ബുദ്ധിയുള്ള ഒരു മകൾ... നേരെ സംസാരിക്കാനറിയില്ല പപ്പക്ക്
@user-ot8uf2ju5o
@user-ot8uf2ju5o 2 ай бұрын
'Padmaja' is safe in BJP 👍👍
@thomasvarughese3984
@thomasvarughese3984 2 ай бұрын
പപ്പി കൂട്ടി ചേച്ചി..... ഒറ്റ ചോദ്യം..... എഴുതി വെച്ചു ചോദിക്കുന്ന... കാര്യം അല്ല......... ആന മെലിഞ്ഞാൽ അതിനെ തൊഴുത്തിൽ കെട്ടുമോ...... Ok............ അച്ഛനും അമ്മയും ആ മണ്ണിൽ ഉണ്ടന്നു ഉറപ്പ് ഉള്ള ഈ ചേച്ചി ....... അവസാനം എന്ത് കാണിച്ചു.............പഴയ വീര്യം ഉള്ള കരുണകാരന്റെ....... ചോര..... ആ പ്രസ്ഥാനത്തിൽ ഉറച്ചു നിന്ന് തെളിയിച്ചു.......👌...... പുതിയ ഒരു കണ്ണന്തനം കൂടെ ആവാൻ ചേച്ചിക്കും പറ്റട്ടെ........ All the best.....
@NanduAmbadi
@NanduAmbadi 2 ай бұрын
supper answer
@ismailthiyyakkandy6668
@ismailthiyyakkandy6668 2 ай бұрын
സഹോദരി സഹോദരനെ പറ്റി നല്ലതെ പറയാവൂ. മുസ്ലിം സമുദായത്തോടൊപ്പം സഹകരിച്ചു ജീവിച്ച ലീഡർ കരുണാകരൻ്റെ മക്കൾ അകന്ന് ജീവിക്കരുത്. നിർഭാഗ്യവശാൽ സഹോദരിക്ക് നിർബന്ധ വസ്ഥയിൽ BJP യിൽ പോകേണ്ടി വന്നു. സാരമില്ല.
@rahnabasheer9211
@rahnabasheer9211 2 ай бұрын
Tendee
@pavithranpv1334
@pavithranpv1334 2 ай бұрын
ED യെ പേടിച്ച് BJP പാർട്ടിയിൽ വന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ ചാനലിൽ വന്നു ചൊറിയുന്നു
@AjmalAjmal-re9ou
@AjmalAjmal-re9ou 2 ай бұрын
കുവൈറ്റിൽ പോയി റൂമുകൾ വാടകയ്ക്ക് എടുത്ത്
@anands3413
@anands3413 2 ай бұрын
മധുരപ്രതികാരം😊🎉
@gamingwithyk4336
@gamingwithyk4336 2 ай бұрын
രാഷ്ട്രീയ അനുഭവം ഉള്ള സ്ത്രീ യാണ് ശരിക്കും പദ്മജ മാമിന് രാഷ്ട്രീയoകയ്യിൽ ഭദ്രം ആണ് നല്ല കേന്ദ്ര പദവി സുരക്ഷിതമായി കൊണ്ടുപോകാൻ ഉറപ്പായും കഴിയും പഴയ മുഖ്യ മന്ത്രി ടെ മകൾ ആയിട്ടല്ല അനുഭവം ഉള്ള ഒരു സ്ത്രീ ആണു ഇപ്പോൾ പറയുന്നത് 🙏❤️
@rahulsls
@rahulsls 2 ай бұрын
കിട്ടിയത് തിരികെ കൊടുകുവ 😂😅😂
@user-yl8pq8kd9c
@user-yl8pq8kd9c 2 ай бұрын
ചേച്ചിയേ. ഓവർ ആക്കരുത്. ഞാനും മുതലയച്ചനും കൂടെ ഒരാനയെ പിടിച്ചുവെന്ന് ഒരു അണ്ണാൻ പറഞ്ഞത് പോലെയായി കഥ
@SureshKumar-uv4wz
@SureshKumar-uv4wz 2 ай бұрын
ഗവർണർ ആകാമെന്ന് വിചാരം വേണ്ട.... കേന്ദ്ര.😅മന്ത്രിയെ കിട്ടുന്ന കാര്യം തന്നെ സംശയമാണ്...😂😂😂😂
@unni1457
@unni1457 2 ай бұрын
Enthin samshayam oru sha mantri stanam enkilum suresh gopik kittum 😂😂😂 ne karay 😂😂😂😂
@addulllaaddullq6871
@addulllaaddullq6871 2 ай бұрын
പദ്മജക്ക്‌ സഹോദരൻ തോറ്റതിന് പരിഹസിക്കാൻ എന്തവകാശം 😂
@nationalist_designer
@nationalist_designer 2 ай бұрын
തോൽപ്പിച്ചത് പത്മജയുടെ BJP ആണ്😅
@shoaibchandan5433
@shoaibchandan5433 2 ай бұрын
K muralidaran zindabad
@althafnajeeb5373
@althafnajeeb5373 2 ай бұрын
ക്ലാസ്സ്‌ ലീഡർ ആയി പോലും ജയിക്കാത്ത പത്മം 😊😊
@cgsanu6285
@cgsanu6285 2 ай бұрын
തൃശ്ശൂരിലെ സവർണ്ണ വിഭാഗക്കാരെല്ലാം BJP യിൽ എത്തി ഇനി മുരളി കൂടി എന്തിനു കോൺഗ്രസിൽ നിക്കണം.
@krishnakumari5137
@krishnakumari5137 2 ай бұрын
ഈ മഹതി എത്ര പ്രവാസം ജയിച്ചു എവിടെ നിന്നാലും ജയിക്കില്ല
@user-ef3fg4ln4i
@user-ef3fg4ln4i 2 ай бұрын
പത്മജയെ തോല്പിക്കുവല്ലേ
@shamsudheenpp9725
@shamsudheenpp9725 2 ай бұрын
തരക്കേടില്ലാത്ത മോഹങ്ങൾ ആണല്ലോ ഇവർക്കൊക്കെയും സാധാരണ ജനങ്ങളുടെ കാര്യം...
@harikrishnans6292
@harikrishnans6292 2 ай бұрын
Padmaja❤
@achuachuzz5754
@achuachuzz5754 2 ай бұрын
ഈ പെങ്ങൾ ആരാണെന്നു മുൻപ് ചരിത്രം നോക്കിയാൽ അറിയാം
@Agmt1970
@Agmt1970 2 ай бұрын
ചേച്ചി കേരളത്തിൽ ഒരു പഞ്ചായത്തിൽ വാർഡ് അത് മെമ്പർ ആയി ഒന്നു മത്സരിച്ചു വിജയിച്ചു വരണം
@Vish-101
@Vish-101 2 ай бұрын
അദ്ദേഹം തോറ്റു എങ്കിലും സ്വന്തം അച്ഛനെ ആലയിൽ കൊണ്ട് പോയി കെട്ടിയില്ല .ഞാൻ ഒരു പാര്ടികാരനും അല്ല ബട്ട് അദ്ദേഹത്തെ ബഹുമാനിക്കുന്നു 👍 പിന്നെ നീ ബിജെപിയിൽ പോയത് കൊണ്ട് ആണ് അദ്ദേഹം വടകര വിട്ടു ഇവിടെ വരേണ്ടി വന്നത് .ഇനി ഉള്ള ഏതേ ബൈ elakashanil അദ്ദേഹം mla ആവും നീ ഒരു വാർഡ് മെമ്പർ പോലും ആവില്ല . സുരേഷ് ഗോബിക് പോലും നിന്നെ ഇഷ്ടം ഇല്ല അതാണ് prejarana രംഗത് നീ വരണ്ട എന്ന് പറഞ്ഞത്
@sreejith3314
@sreejith3314 2 ай бұрын
മുരളിയുടെ ഗതി രാജ്‌മോഹൻ ഉണ്ണിത്താനും ഉണ്ടാകും.... കാത്തിരുന്നോ
@shandrpca
@shandrpca 2 ай бұрын
കാസർകോട് മുസ്ലിങ്ങളെ നിങ്ങൾക്ക് അറിയില്ല
@user-zs3xk2rn6i
@user-zs3xk2rn6i 2 ай бұрын
Smt Padmaja pl keep silence don't go for insulting your brother
@sharafuthavodi-ns5se
@sharafuthavodi-ns5se 2 ай бұрын
മുരളി നിന്നെപോലെ അധികാരത്തിന് വേണ്ടി ചാടിയതല്ല അന്തസായി മത്സരിച്ച് തോറ്റതാണ് ജയവും പരാജയവും സാധാരണയാണ് നിന്നെ പോലെ സുഖത്തിന് വേണ്ടി പോയതല്ല
@ashrafmohammed1490
@ashrafmohammed1490 2 ай бұрын
അവർ ബിജെപിയിലേയ്ക് പോയത് കോൺഗ്രസിൽ നിന്നിട്ട് ഇനി ഒന്നും കിട്ടാണില്ലെന്നു തോന്നിയതുകൊണ്ടാ ഇപ്പൊ വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടാകും
@Mhh-il7yx
@Mhh-il7yx 2 ай бұрын
Sandeshathile scene aavm 2 perum...Jayarmum Sreevivasanem pole😂😂😂.. " Ennalum ingne indavo oru tholvi"😂
@user-uv8tf8vm2q
@user-uv8tf8vm2q 2 ай бұрын
നന്നായി സംസാരിക്കുന്നുണ്ട്... അമിതമായി ആഹ്ലാദിക്കുന്നത് സ്വന്തം കുഴി എടുക്കലാണ്.. അഹങ്കാരം ഒഴിവാക്കിയാൽ അടുത്ത MLA...
@SR-bs5ik
@SR-bs5ik 2 ай бұрын
കരുണക്കാരന്റ മകൾ കഷ്ടം തോനുന്നു 😎
@ShijuTP-rg1pw
@ShijuTP-rg1pw 2 ай бұрын
രാഷ്ട്രീയമായി നിങ്ങൾ ശത്രുതയിലാകുമ്പോഴും അന്യരോട് ഏറ്റുമുട്ടുമ്പോൾ നിങ്ങളൊന്നായിരിക്കണം'
@letheesh4241
@letheesh4241 2 ай бұрын
പത്മജ വേണുഗോപാലിൻ്റെ മേന്മ കൊണ്ട് ഒന്നുമല്ല സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചത് അവിടെ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ഒന്നാകെ വോട്ട് ചെയ്തു അതാണ് കാര്യം
@unknown-sp5ky
@unknown-sp5ky 2 ай бұрын
എത്ര സീറ്റുകൾ തീർത്തു എന്നിട്ടും തൊലിക്കട്ടി
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18