അത്ഭുതങ്ങളുടെ ജപമാല 🌹07.30 pm 🕊️ ചൊവ്വ 02-07-24💒

  Рет қаралды 29,647

Elruha Retreat

Elruha Retreat

6 күн бұрын

FR. RAPHAEL KOKKADAN CMI 💒
Director 🕊️
El Ruha Retreat Centre, Kadalundi, Kozhikode ️ 🕊️
Google map 💒
goo.gl/maps/NpR6zKspJyL7bqSb9
🕊️ കൂടുതൽ അറിയാൻ 7994809775
🌹www.elruharetreatcentre.com 💒
ഒരു ഗ്രൂപ്പിൽ join ആയവർ മറ്റ് ഗ്രൂപ്പിൽ join ചെയ്യേണ്ടതില്ല
Share to your friends and spread the gospel message
നമുക്ക് ഒരുമിച്ച് ഈശോയെ പ്രഘോഷിക്കാം
EL - RUHA GROUP 4 🕊️
chat.whatsapp.com/J37d6jbYsIb...
EL - RUHA GROUP 6 🕊️
chat.whatsapp.com/FvU6mNbhNys...

Пікірлер: 265
@sojoshow23
@sojoshow23 3 күн бұрын
നിമ്മിമോളെ സമർപ്പിക്കുന്നു എല്ലാ വിശ്വാസം കുറവുള്ള മക്കളെയും സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼
@marykuttyjose5064
@marykuttyjose5064 4 күн бұрын
എന്റെ അലർജി രോഗം മാറ്റി തരണമേ ഈശോയെ 🙏🙏q
@cicilyjojo3332
@cicilyjojo3332 4 күн бұрын
Amme pray for us
@dalykeerikattil9190
@dalykeerikattil9190 20 сағат бұрын
അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏
@jaisha9543
@jaisha9543 19 сағат бұрын
ഏറ്റേയും
@user-ur6vu4re3z
@user-ur6vu4re3z 3 күн бұрын
പരിശുദ്ധാത്മാവെ കടബാദ്ധ്യതയിൽ നിന്നും മോചനം തരണമെ ആമ്മേൻ
@MishaMathew-nu2uh
@MishaMathew-nu2uh 4 күн бұрын
ഇശോയെ ഞങ്ങൾക്ക് കുടുംബ സമാധാനം നല്കണമേ..
@gracybabu5779
@gracybabu5779 3 күн бұрын
ഈശോയെ എന്നെയു൦ എന്റെ കുടുംബത്തേയു൦ മക്കളെയു൦ നിയോഗങ്ങളെയു൦ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏
@user-qu5bl8rx9u
@user-qu5bl8rx9u Сағат бұрын
Thanks God bless Jomy Jini Ruby..and all .. children aKhil Joby and all.. saint priests Extra good health in saul mind heart and body and in all organs and cells.. arun reethu valsamma chackochan jomy jini arun reethu ava anna Abram akhil marychechy Georgekutty chettan akhil and all relatives and all in the whole world
@chinnushiju6738
@chinnushiju6738 4 күн бұрын
Amen🙏🙏🙏🙏
@anilasunny6537
@anilasunny6537 Күн бұрын
അമ്മേ,ഞങ്ങളുടെ കടബാധ്യതകൾ വീട്ടിത്തരേണമേ. കച്ചവടസ്ഥാപനങ്ങളെ തിരുമുമ്പിൽ സമർപ്പിക്കുന്നു. തല കുളിച്ചാലുള്ള എന്റെ അസ്വസ്ഥതകൾ മാറ്റിത്തരേണമേ.
@sonubackstreet6705
@sonubackstreet6705 4 күн бұрын
ഈശോയെ മകൻ വിശുദ്ധി യിൽ വളർണമേ 😭😭
@BeenaJoseph-tk5gb
@BeenaJoseph-tk5gb 4 күн бұрын
എന്റെ ഈ ശോയെ എൻറ മക് ൾ ജിസ്മിയുടെ വിവാഹതടസ്സം മാറ്റി തരുണ
@johncheruvathoor-7
@johncheruvathoor-7 4 күн бұрын
🙏🙏🙏
@tomykonukunnel1081
@tomykonukunnel1081 4 күн бұрын
🙏🏿🙏🏿🙏🏿🙏🏿ഈശോയെ നന്ദി. സ്തുതി. ആരാധന
@bindusubramanian9215
@bindusubramanian9215 4 күн бұрын
EESHOYE MAKKALE SAMARPIKUNNU ANUGRAHIKANAME
@johncheruvathoor-7
@johncheruvathoor-7 4 күн бұрын
എന്റെ ഈശോയെ കോടതി കേസുമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. എത്രയും വേഗം നീതി ലഭിക്കുന്നതിന് പ്രാർത്ഥിക്കുന്നു
@minijoy9919
@minijoy9919 4 күн бұрын
ഈശോയെ മോൾടെ വിവാഹ തടസം മാറ്റി തരണേ അനുഗ്രഹിക്കണേ
@johncheruvathoor-7
@johncheruvathoor-7 4 күн бұрын
🙏🙏🙏
@reenajames3095
@reenajames3095 4 күн бұрын
Amen
@rincythomas1381
@rincythomas1381 Күн бұрын
ഈശോയെ ഞങ്ങളുടെ ആത്മീയവും ശാരീരികവും മാനസികവും സാമ്പത്തികവും ആയ മേഖലകളിൽ ഇടപെടണമേ.. രക്ഷിക്കേണമേ🙏
@rubyjoseph5447
@rubyjoseph5447 3 күн бұрын
കിടപ്പാടം നഷ്ട്ടപെടാതിരിക്കാനുള്ള കൃപ തരണേ ഈശോയെ
@ReenaSebastian-xc6db
@ReenaSebastian-xc6db 4 күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ വികാരി അച്ചന്റെ രോഗാവസ്ഥയിൽ ഇടപ്പെടണമെ വേദന മാറ്റി തന്ന് എത്രയും . പെട്ടെന്ന് ഞങ്ങളുടെ ഇടവകയില്ലേക്ക് വരുവാനും ബലി അർപ്പിക്കാനും അനുഗ്രഹിക്കണമെ❤
@babuvs5049
@babuvs5049 4 күн бұрын
യേശു വേ ഞങ്ങളുടെ വിശ്വാസം വ൪ദിപികണമേ❤❤
@nimmikothad2157
@nimmikothad2157 3 күн бұрын
പരിശുദ്ധ അമ്മേ..... ഗർഭാവസ്ഥയിൽ ആയിരിക്കുന്ന എൻ്റെ കുഞ്ഞിനെ സമർപ്പിക്കുന്നു . അമ്മയുടെ സംരക്ഷണയിൽ ഉള്ള ജനനത്തിനായി പ്രാർത്ഥിക്കുന്നു🙏🙏🙏
@leemaxavier9802
@leemaxavier9802 4 күн бұрын
എൻ്റെ ഈശോയെ എല്ലാ മക്കളുടെയും വിവാഹതടസ്സം എടുത്തു മാറ്റണമെ ഒത്തിരി പ്രാർത്ഥനയേടെ ആഗ്രഹത്തോടെ പ്രാർത്ഥി ക്കുന്നു ഞങ്ങളോട് കരുണ കാണിക്കണമെ യേശുവേ..... നന്ദി നന്ദി നന്ദി സ്തുതി ആരാധന മഹത്വം🙏🙏🙏🙏
@marykuttyjose5064
@marykuttyjose5064 4 күн бұрын
വീട് സ്ഥലം വില്പന തടസം മാറ്റി തരണമേ ഈശോയെ 🙏🙏🙏
@user-qu5bl8rx9u
@user-qu5bl8rx9u Сағат бұрын
Thanks God and Acha bless us all to fulfill our intentions
@minijoy9919
@minijoy9919 4 күн бұрын
ഈശോയെ എന്റെ മക്കളുടെ ജീവിതത്തിൽ ഇടപെടണേ, ക്രമ പെടുത്തി കൊടുക്കണേ, അനുഗ്രഹിക്കണേ കൂടെ ഉണ്ടാകണേ
@sucy8471
@sucy8471 3 күн бұрын
ഈശോയെ എന്റെ മകന് pass mark നൽകി അനുഗ്രഹിക്കണേ 🙏അവന്റെ എന്താണെന്നറിയാത്ത രോഗം അങ്ങെടുതുമാറ്റനെ 🙏
@steffygilton9620
@steffygilton9620 4 күн бұрын
Thank u jesus
@sucy8471
@sucy8471 3 күн бұрын
ഈശോയെ എന്നെ സുഖപ്പെടുത്തണേ 🙏
@rubywilson3700
@rubywilson3700 4 күн бұрын
പരിശുദ്ധ അമ്മേ ഈശോ നാഥാ ഞങ്ങളുടെ ഭവനത്തിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കുന്നതിനും മകന് അനുയോജ്യയായ ഒരു ജീവിത പങ്കാളിയെ ലഭിക്കുന്നതിനും വിവാഹം നടക്കുന്നതിനും ആയി ഞങ്ങൾ അങ്ങയോട് മുട്ടിപ്പായി അപേക്ഷിക്കുന്നു
@gijijacob5817
@gijijacob5817 2 күн бұрын
ഈശോയേ എന്റെ കുടുബത്തിലുള്ള എല്ലാവർക്കും എന്നും വിശുദ്ധ കുർബനയിൽ പങ്ക് കോളുവാൻ അനഗ്രഹിക്കണമേ🙏🙏
@jainjain3333
@jainjain3333 4 күн бұрын
അമ്മ മാതാവേ എന്റെ സഹോദരിക്ക് സ്വന്തമായിട്ട് കിടപ്പാടവും ഭവനവും കൊടുത്താനുഗ്രെഹിക്കേണമേ എന്റെ മോന്റെ ജീവിതപങ്കാളിക്ക് യുകെയിൽ ഒരു ജോലി കൊടുത്താനുഗ്രെഹിക്കേണമേ എന്റെ സഹോദരനെ കടഭാരത്തിൽ നിന്ന് രഷിക്കേണമേ ഇശോയെ പാപിയായ എന്റെ ഈ നിയോഗങ്ങൾ സാധിച്ചു എന്നെ സാക്ഷിയാക്കി മറ്റേണമേ 😭😭🙏🙏
@JincySebastian-cq4eh
@JincySebastian-cq4eh 3 күн бұрын
Ente kudumbathinte kadabhadhyadtha mattitharane Jesus Ave Mariya amen 🙏
@lucythankachan3091
@lucythankachan3091 4 күн бұрын
Ella thadasangalum mattytharename yesuve
@Ligiyamolpinson
@Ligiyamolpinson 4 күн бұрын
എന്റെ ഈശോയെ, എന്റെ അമ്മേ മാതാവേ, എന്റെ അന്തോനീസ് പുണ്യവനെ, ഇന്ന് ഇറ്റലിയിൽ നിന്നും ഒപ്പിട്ട് കിട്ടാനുള്ള എന്റെ പേപ്പർ കിട്ടാൻ വേണ്ടി ഏറെ വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു, എന്റെ വേദന കാണണമേ, എന്റെ നിലവിളി കേൾക്കണേ എന്റെ പ്രാർത്ഥന ക്കു ഇന്ന് തന്നെ ഉത്തരം തരണേ, എന്നെ സക്ഷിയാക്കി മാറ്റണെ, ഇന്ന് ഒരു സന്തോഷവാർത്ത കേൾക്കാൻ എന്നെ അനുഗ്രഹിക്കണേ ഈശോയെ... 😢😢😢എന്നെ കൈവിടല്ലേ എന്റെ കാര്യത്തിൽ നീ ഇന്ന് തന്നെ ഇടപെടാൻ മനസാകണെ 🙏🙏🙏😢😢😢
@SoumyaBinoy-ec6qv
@SoumyaBinoy-ec6qv 3 күн бұрын
എന്റെ ഈശോയെ എന്റെ ഹസ്ബന്റിന്റെ വിസയുടെ തടസ്സം മാറ്റി തരണമേ
@ShyjiThoby
@ShyjiThoby 3 күн бұрын
യേശുവേ വിദേശത്ത് safetyangജോലി നൽകിഅനുഗ്രഹിക്കണമേഅവിടെ വന്ന സാക്ഷ്യം പറയാൻകൃപ നൽകണമേ
@diego_sunnyt
@diego_sunnyt 4 күн бұрын
Eshoye ellavreum anugrhikename
@ponnuredmi8797
@ponnuredmi8797 3 күн бұрын
Ente kudumbate kividalle anugrahikaname Ella shapathil ninnum kathukollaname❤❤❤❤❤❤❤
@user-ur6vu4re3z
@user-ur6vu4re3z 3 күн бұрын
പരിശുദ്ധാത്മ വെക നിയണമെ
@sucy8471
@sucy8471 3 күн бұрын
ഈശോയെ എന്റെ മകനെ അനുഗ്രഹിക്കണേ 🙏ബന്ധനങ്ങൾ അഴിക്കണേ 🙏നീയൊന്നു തൊടണേ ഈശോയെ 🙏
@aliceantony8048
@aliceantony8048 4 күн бұрын
ജോബിയുടെ മകന്റെ ഒന്ന് പറയുമ്പോഴേയ്ക്കും ഇരട്ടിപറയുന്ന സ്വഭാവമാറി കിട്ടുന്നതിനും വിവേകവും ജ്ഞാനവും ലഭിക്കാനും അനുസരിക്കാനും വേണ്ടിയും പഠിത്തത്തിൽ ദ്ധിക്കന്നതിനു പ്രത്യേകം പ്രാത്ഥിക്കണം 20 വയസ്സാണ് പ്രായം
@lissylissykk8388
@lissylissykk8388 2 күн бұрын
വിവാഹബന്ധം ഒന്നിക്കുന്നതിന് പ്രാർത്ഥിക്കണം
@user-oe3eq9dh7b
@user-oe3eq9dh7b 3 күн бұрын
കഫക്കെട്ട് വന്നപ്പോൾ അത് നിമോണിയായി മാറിയോ എന്നു ടെസ്റ്റ് ചെയ്യാൻ കൊടുത്തു റിപ്പോർട്ട് വരുന്നത് നാളെയാണ് ഈശോയേ മകന് രോഗം സൗഖ്യം നൽകി അനുഗ്രഹിച്ചു തരുവാൻകൃപതോന്നണമേ
@user-pq7nz1ky2v
@user-pq7nz1ky2v 4 күн бұрын
അച്ഛാ പ്രാർത്ഥിക്കണേ
@rubymathew4488
@rubymathew4488 4 күн бұрын
33 ദിവസം നിയോഗം വച്ച് പ്രാർത്ഥിക്കുന്നു..എൻ്റെ മോനെ എക്സാം പാസാകുന്നത്തിന് പരിശുദ്ധാത്മാവിൻ്റെ അനുഗ്രഹം ഉണ്ടാകണേ ആമേൻ പ്രാർഥിക്കണമേ
@manojks7634
@manojks7634 4 күн бұрын
എന്റെ ഈശോയെ എന്റെ മോനെ സമർപ്പിക്കുന്നു അവൻ പഠിക്കുവാനുള്ള ബുദ്ധി കൊടുക്കണമേ പരിശുദ്ധാത്മാവിന്റെ ദാനങ്ങളും ഫലങ്ങളും കൊണ്ട് നിറയ്ക്കണമേ 🙏
@anilasunny6537
@anilasunny6537 4 күн бұрын
എന്റെ മരുമകന്റെ ദുസ്ശീലങ്ങൾ മാറ്റിത്തരേണമേ. എന്റെ മക്കളെ പ്രത്യേകിച്ച് എന്റെ മകളുടെ കുടുംബജീവിതത്തെ സമർപ്പിക്കുന്നു
@ambilijais6901
@ambilijais6901 4 күн бұрын
യേശുവേ.... 🙏🤍
@jubinkurian4978
@jubinkurian4978 4 күн бұрын
എന്റെ ഈശോയെ എനിക്ക് ഒരു ജോലി എത്രയുംവേഗം നൽകി അനുഗ്രഹിക്കണെ എന്നുപ്രാര്ഥിക്കുന്നു
@chinjuthankachan967
@chinjuthankachan967 4 күн бұрын
അമ്മേ എന്റെ ജീവിതം അമ്മക്ക് സമർപ്പിക്കുന്നു അമ്മേ. ഇനി ഒരിക്കലും വിശ്വാസ ജീവിതത്തിൽ നിന്നും അകന്നു പോകരുതേ. എന്റെ മോനെ സമർപ്പിക്കുന്നു. ഒരു വീട് ഞങ്ങൾക്ക് സ്വന്തമായി തരണമേ ആവേ ആവേ ആവേ മരിയ 🙏🙏🙏
@jasmifrancis8466
@jasmifrancis8466 4 күн бұрын
എന്റെ ഭർത്താവിന് നല്ല ജോലിക്കൊടുത്താനുഗ്രഹിക്കനേ 🙏🏻🙏🏻🙏🏻
@dixondixon
@dixondixon 4 күн бұрын
മകൾക്ക് സുഖപ്രസവം നൽകി ആരോഗ്യമുള്ള ഒരു കുഞ്ഞിന് നൽകണമെന്ന് പ്രാർത്ഥിക്കുന്നു
@TJ-sn2qu
@TJ-sn2qu 2 күн бұрын
ഈശോയെ എല്ലാ വിധ രോഗങ്ങളിൽനിന്നും എന്നെയും എന്റെ കുടുംബത്തെയും സംരക്ഷിക്കണമേ
@joysyjohnson5418
@joysyjohnson5418 3 күн бұрын
ഞങ്ങളോട് കരുണകാട്ടനെ 🙏
@JessyJoy-co5ro
@JessyJoy-co5ro 2 күн бұрын
എന്റെ മക്കളെ അനുഗ്രഹിക്കണെ അവര്ക് നല്ല ജോലി യും കുടുംബജീവിതവും നൽകി അനുഗ്രഹിക്കണെ
@mollydhas7656
@mollydhas7656 4 күн бұрын
Jesus, Please save my family from the evil spirits and the enemies, Thank you Jesus and praise you Jesus, thank you Jesus.
@aleykuttyvadakumchery5390
@aleykuttyvadakumchery5390 6 сағат бұрын
Lord Jesus Christ bless family and children. Give us give Devine wisdom and grace.🙏🙏🙏♥️
@user-rb6tb6qi3m
@user-rb6tb6qi3m 4 күн бұрын
ഈശോയെ ജൂലൈ ഒന്നാം തീയതി കഴിഞ്ഞ ഇന്റർവ്യൂ വിൽ സെലെക്ഷൻ നൽകി അനുഗ്രഹിക്കണേ.... ഓഫർ ലെറ്റർ വൈകാതെ നൽകി അനുഗ്രഹിക്കണേ
@user-es9le6qj1n
@user-es9le6qj1n 4 күн бұрын
എൻ്റെ മകന്ന് മാതാപിതാക്കളായ ഞങ്ങളോട് കാണിക്കുന്ന ദേഷ്യം മാറ്റി തരുന്നതിന്
@user-in2ds1bf7o
@user-in2ds1bf7o 17 сағат бұрын
Sangheerthanam 23.1 nte shakthi njangalku nalkane amen🙏🙏🙏🙏
@ericcheriansiby7519
@ericcheriansiby7519 4 күн бұрын
എൻ്റെ ഈശോയെ എൻ്റെ ജോലി മേഖലയെയും, എൻ്റെ കുഞ്ഞുങ്ങളുടെ പഠനമേഖലയെയും അനുഗ്രഹിക്കണേ. എൻ്റെ ഈശോയെ എനിക്ക് എൻ്റെ Salary അടുത്ത തവണ മുതൽ കൃത്യമായി ലഭിക്കാനും എൻ്റെ എല്ലാ കട ബാധ്യതകളും പെട്ടെന്ന തീർക്കാനും എനിക്ക് വഴി കാണിച്ചു തരണേ. എൻ്റെ ഈശോയെ എത്ര നന്നായി ജോലി ചെയ്താലും ലഭിക്കേണ്ട വേതനം കൃത്യമായി ലഭിക്കുന്നില്ലാ. ആരോടും പറഞ്ഞിട്ടും കാര്യമില്ലാ ഈശോയെ ഇത്ര വരെ എന്നെ നടത്തിയ നീ എനിക്കായി വഴി തുറന്ന് തരണേ. ഈശോയെ എനിക്ക് നല്ല സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്. എന്നെ സഹായിക്കണേ.
@josejose7741
@josejose7741 4 күн бұрын
Kj jose family amen amen amen amen amen amen amen amen amen amen.💚💛💜💖💟
@lisymathew4429
@lisymathew4429 2 күн бұрын
Yeshuve ente manasika buthimuttukal marunathinuvendi apeskhikunu
@user-no6ss6mw4g
@user-no6ss6mw4g 2 күн бұрын
Ente varumanamargathe anugrahikene eesoye,mathave, antonisupunyala
@JohnsonThekkethala
@JohnsonThekkethala 2 күн бұрын
ഈശോയെ എനിക്ക് നന്നായി സംസാരിക്കാനുള്ള കഴിവ് നൽകി അനുഗ്രഹിക്കേണമേ
@sandhyan4261
@sandhyan4261 4 күн бұрын
കർത്താവേ എന്റെ,യും, എന്റെ, കൂട്ടുകാരുടെകാരുടെയും, വിസയുടെ, തടസം, സാമ്പത്തിക, തടസം, മാറ്റിത്തരണേ തമ്പുരാനെ, ഞാൻ, സാഷ്യം ഇട്ടോളാം, ഏശു, നാഥാ,
@lincygilson9516
@lincygilson9516 2 күн бұрын
ആമാശയ കാൻസർ ഉള്ള മരണം ഉറപ്പിച്ച ഒരാളെ കർത്താവ് സുഖപ്പെടുത്തുന്നു എന്ന് സന്ദേശം നൽകി എൻറെ ഭർത്താവിന് ക്യാൻസറിൽ നിന്നും പരിപൂർണ്ണ സൗഖ്യം തന്നതിന് ഈശോയ്ക്ക് മാതാവിനും അന്തോണീസ് പുണ്യാളനും കോടികോടി നന്ദി പറയുന്നു .യേശുവേ സ്തോത്രം ,യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന പരിപൂർണ്ണ സൗഖ്യം തന്നു
@tessybiju8276
@tessybiju8276 4 күн бұрын
പരിശുദ്ധ ആത്‍മവേ എന്റെ മനസിന്റെ അസ്വസ്ഥത ഒന്ന് മാറ്റി തരണേ...
@tessybiju8276
@tessybiju8276 4 күн бұрын
സെബിയുടെ ജീവിതം സമർപ്പിക്കുന്നു.... കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു... അവരുടെ വാശി യും, രോഗങ്ങളും സമർപ്പിക്കുന്നു....
@shimmijose3634
@shimmijose3634 4 күн бұрын
എൻ്റെ ചൊവ്വയാഴ്ച അദ്ഭുത ജപാമാല കാണുന്നയാളാണ് എനിക്ക് മകൾക്ക ഫാർമസിയായി പ്രാർത്ഥിക്കുന്നു ജോലി ലഭിച്ചാൽ ദശാശം നൽകാം വാ അന്തോനിസ്നോടും പരിശുദ്താമാവ് നോട് പ്രാർത്ഥിക്കുന്നു.😢😢😢😢😢😢
@user-ic2wv1mw9z
@user-ic2wv1mw9z 4 күн бұрын
Thanks god
@user-du4ej2fj2k
@user-du4ej2fj2k Күн бұрын
ധ്യാനത്തിൽ പങ്കെടുക്കാൻ പോയിരിക്കുന്ന മകനെ പരിശൂത്മാവിനാൽ നിറയ്ക്കണമെ
@anilasunny6537
@anilasunny6537 Күн бұрын
എറിൻ, എഡ്വിൻ ഇവർക്ക് ഈശോക്കിഷ്ടമുള്ള ജോലി നൽകി അനുഗ്രഹിക്കേണമേ.
@user-oe3eq9dh7b
@user-oe3eq9dh7b 3 күн бұрын
എൻറെ മകൻറെ പനിയും കഫക്കെട്ടും മാറ്റി തരണമേ ഈശോയെ
@jaisha9543
@jaisha9543 19 сағат бұрын
എൻ്റെ മോറ്റേയും
@user-in2ds1bf7o
@user-in2ds1bf7o 17 сағат бұрын
Eeshoye antonyvibiye sunday schoolilum, schoolilum pokan anugrahikkaname amen🙏🙏🙏🙏
@Jobymolthomas
@Jobymolthomas 2 күн бұрын
കുടുംബസമാധാനവും മക്കളുടെ പഠനത്തെയും സമർപ്പിക്കുന്നു
@joshyjoshy5944
@joshyjoshy5944 4 күн бұрын
യേശുവേ.................................................................................. മാപ്പ്.............................
@tessybiju8276
@tessybiju8276 4 күн бұрын
എന്റെ അച്ഛനെ സമർപ്പിക്കുന്നു... ഒരുപാട് സന്തോഷം നൽകണേ.... കൃപ നിറക്കണേ... ആരോഗ്യം നൽകണേ....
@sunrise-vt9tt
@sunrise-vt9tt 3 күн бұрын
എന്നെ ശക്തിപ്പെടുത്തണേ🙏🙏🙏🙏🙏
@anilasunny6537
@anilasunny6537 4 күн бұрын
എന്റെ ഡിസ്ക് പ്രശ്നവും കാലിന്റെ തേയ്‌മാനവും അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു. മാറി മാറി വരുന്ന അസുഖങ്ങളിൽനിന്നും വിടുതൽ നൽകേണമേ
@XavierThaivelikkakath
@XavierThaivelikkakath 4 күн бұрын
Amen 🙏🙏🙏 Avemrey
@steevesimon1175
@steevesimon1175 2 күн бұрын
വീണയുടെ ജീവിതത്തിലെ തടസ്സങ്ങൾ മാറ്റി തരുവാൻ അമ്മയോട് പ്രാർത്ഥിക്കുന്നു
@minifrancis7757
@minifrancis7757 4 күн бұрын
Makale anugrahikaname
@wilseyabraham247
@wilseyabraham247 3 күн бұрын
Eshuve ente kalmuttukal sughapeduthaname
@maryammajose3668
@maryammajose3668 4 күн бұрын
Ente ishoye Amme mathave Tojokkum Rintunum anugrahamulla nalla oru jolly nalki anugrahikkename jolly ellatha ella makaleyum samarpikkunnu Amen Hallelujah
@joicejohn985
@joicejohn985 3 күн бұрын
Nte eshoyee joicente sobhavamm naveekarikane kaividalla
@elizabethroy9199
@elizabethroy9199 4 күн бұрын
Yesuve enta kadabarathinmel edapedane
@anujoseph6785
@anujoseph6785 2 сағат бұрын
Eashoye eniku reputed aaya sthapanathil nalla joli udan tharaname ente vivaham nadathi tharaname amen
@user-ro7wr6qd5t
@user-ro7wr6qd5t 4 күн бұрын
Esoye job mehale anugrahikkaname 🙏🙏🙏
@margretgivemysoninlawamman6640
@margretgivemysoninlawamman6640 Күн бұрын
Eesoye amme please jagale reshikkaname anugrahikkaname kathukollename koodevarane
@tessybiju8276
@tessybiju8276 4 күн бұрын
പരിശുദ്ധ ആത്‍മവേ എന്റെ 4കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു .. ദൈവവിളിയിൽ ഉറച്ചു നില്കുവാൻ കൃപ നൽകണേ....
@anilasunny6537
@anilasunny6537 4 күн бұрын
എന്റെ വീട്ടിൽനിന്നും പ്രത്യേകിച്ച് രൂപകൂട്ടിലെ പല്ലിശല്യവും കൊതുകുശല്യവും മാറ്റിത്തരേണമേ. എന്നെ ഒരു സാക്ഷിയാക്കിമാറ്റണമേ.
@jaisha9543
@jaisha9543 19 сағат бұрын
എൻ്റെ വീട്ടിലെയും
@heavenofhome3439
@heavenofhome3439 4 күн бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ... നാളെ (3/7/2024ബുധൻ )വാവക്ക് (ആൻസിലസൂസൻബെന്നി )bsc നേഴ്സിങ് മൂന്നാമത്തെ സെം പരീക്ഷയുടെ രണ്ടാമത്തെ പേപ്പറിന്റെ പരീക്ഷയാണ്.. അമ്മേ. മോൾക്ക് ഉന്നതവിജയത്തോടെ റാങ്ക് മാർക്ക്‌ വാങ്ങി പാസ്ആകുന്നതിനുവേണ്ടി നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...
@omanafrancis1466
@omanafrancis1466 4 күн бұрын
എന്റെ ഈശ്വയേ, പരിശുദ്ധ അമ്മേ, അന്തോന്നീസ് പുണ്യാള, എന്റെ വയറിന്റെ ആന്തൽ മാറ്റിതന്നതിനും, ഷുഗർ നോർമൽ ആക്കിയതിനും, കണ്ണിലെ വെള്ളം വരവ് മാറ്റിയതിനും കോടാനുകോടി നന്ദി ദൈവമേ. ഇനിയും സ്ഥിരമായി എന്റെ ഷുഗറും, പ്രെഷറും, കൊളസ്‌ട്രോൾ എല്ലാം നോർമൽ ആക്കി തരേണമേ. മരുന്ന് കഴിക്കേണ്ട അവസ്ഥ വരുത്തല്ലേ ഈശ്വയേ. എന്റെ ഭയപ്പാട് മാറ്റിത്തരണമേ. ടെൻഷൻ മാറ്റിത്തരണമേ. എന്റെ ചേട്ടന്റെ വയറിന്റെ അസുഖം മാറ്റിത്തരണമേ. മകനെ ദൈവത്തിലേക്ക് അടുപ്പിച്ചു കൊണ്ടു വരണമേ. തീക്ഷണമായ ദൈവഭക്തി യാൽ നിറക്കേണമേ. മക്കളുടെ അസുഖം മാറ്റിത്തരണമേ. പരിശുദ്ധ അമ്മേ മാധ്യസ്ഥം വഹിക്കണമേ.
@srmariyasajani
@srmariyasajani 3 күн бұрын
Eeshoyey dharalam vocation nalki anugrahikkanamey visudhikarikkanamey Seema yudey kadamtheerkkanamey vavachenum ajayikkum kunjungaley nalkianugrahikkanamey antey manasika rogamthil ninnu soughyam nalki anugrahikkanamey ameya Sona Elizabeth flora jismaria alpjonsa Sandra annmaria angel Rose annmariya aneeta Nayana evareyanugrahikkanamey daivavilinalkiamugrahikkanamey srs.marinie,prasanna,Ruby,alan evarkkupurna soughyam nalki anugrahikkanamey.joynjanjakkium soughyam nalki anugrahikkanamey
@margareti.mampilli9236
@margareti.mampilli9236 4 күн бұрын
Yesuve Njangaley anugrahikkaname. Eppozhum njangaludey kudey ayirikkaname. Kripagal nalgi kathusamrekshikkaname. Amen🙏🙏🙏
@lijinaarun6924
@lijinaarun6924 4 күн бұрын
എന്റെ ovarian cyst മാറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു. സ്കാനിഗും ടെസ്റ്റും കഴിഞ്ഞു കാൻസർ ആകാതിരുക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@shinianoop4890
@shinianoop4890 3 күн бұрын
Holy Trinity have mercy on our family.
@reenack2204
@reenack2204 4 күн бұрын
Thankyou for the God Grace ❤
@shinianoop4890
@shinianoop4890 3 күн бұрын
Jesus praying for the people who are writinv NCLEX RN exam. Give them success
@JessyJoy-co5ro
@JessyJoy-co5ro 2 күн бұрын
എന്റെ അമ്മേ എന്റെ മുട്ടിന്റെ തേയിമാനവും കഠിന മായ വേദനയും മാറ്റിതരണേ
@shaijupc6803
@shaijupc6803 4 күн бұрын
JAISONU JOLI KITTAN PRARTHIKKUNNU
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 14 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 13 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3,6 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН
കരുണ കൊന്ത  | Karuna kontha |  ROSARY OF DIVINE MERCY.
39:48
INFOTAINMENT ONLINE
Рет қаралды 4,6 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 14 МЛН