അത്ഭുതങ്ങളുടെ ജപമാല 🌹07.30 pm 🕊️ ചൊവ്വ 25-06-24💒

  Рет қаралды 41,126

Elruha Retreat

Elruha Retreat

21 күн бұрын

FR. RAPHAEL KOKKADAN CMI 💒
Director 🕊️
El Ruha Retreat Centre, Kadalundi, Kozhikode ️ 🕊️
Google map 💒
goo.gl/maps/NpR6zKspJyL7bqSb9
🕊️ കൂടുതൽ അറിയാൻ 7994809775
🌹www.elruharetreatcentre.com 💒
ഒരു ഗ്രൂപ്പിൽ join ആയവർ മറ്റ് ഗ്രൂപ്പിൽ join ചെയ്യേണ്ടതില്ല
Share to your friends and spread the gospel message
നമുക്ക് ഒരുമിച്ച് ഈശോയെ പ്രഘോഷിക്കാം
EL - RUHA GROUP 4 🕊️
chat.whatsapp.com/J37d6jbYsIb...
EL - RUHA GROUP 6 🕊️
chat.whatsapp.com/FvU6mNbhNys...

Пікірлер: 335
@catharinejoseph520
@catharinejoseph520 18 күн бұрын
ഈശോയെ ഞങ്ങളുടെ ബന്ധനങ്ങങ്ങളും രോഗപീഡകളും മാറാനും വിടുതൽ കിട്ടാനും പ്രാർത്ഥിക്കുന്നു 🙏🏼
@lovelybiju7814
@lovelybiju7814 18 күн бұрын
വിസ പ്രോസസ്സിംഗ് നടന്നു കൊണ്ടിരിക്കുന്ന 50 ലക്ഷം പേർക് വിസ ശെരിയാക്കി കൊടുക്കണേ 🙏🏼🙏🏼🙏🏼
@sonajohnson600
@sonajohnson600 18 күн бұрын
ഞങ്ങളുടെ സാമ്പത്തീക ബുദ്ധിമുട്ട് മാറ്റിത്തരണമേ
@preetharaymond1012
@preetharaymond1012 18 күн бұрын
രോഗികളായി കഴിയുന്നവരെ സമർപ്പിക്കുന്നു അവരെ തൊട്ടുസുഖപ്പെടുത്താണമേ
@rubywilson3700
@rubywilson3700 18 күн бұрын
ഈശോ നാഥാ പരിശുദ്ധ അമ്മേ ഞങ്ങളുടെ വീടിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കുന്നതിന് വേണ്ട സാമ്പത്തിക ഭദ്രത നൽകി അനുഗ്രഹിക്കണമേ
@preetharaymond1012
@preetharaymond1012 18 күн бұрын
ക്യാൻസർ രോഗികളായി കഴിയുന്നവരെ സമർപ്പിക്കുന്നു
@rubywilson3700
@rubywilson3700 18 күн бұрын
പരിശുദ്ധ അമ്മേ ഈശോ നാഥാ ഞങ്ങളുടെ മകന് അനുയോജയായ ഒരു ജീവിതപങ്കാളിയെ നൽകി നല്ല ഒരു കുടുംബജീവിതം നയിക്കുവാൻ വേണ്ട കൃപ നൽകണമേ
@bindhumv6551
@bindhumv6551 18 күн бұрын
ഈശോയെ എനിക്ക് രോഗസൗഖ്യം തരണമേ🙏🏻🙏🏻
@tomykonukunnel1081
@tomykonukunnel1081 19 күн бұрын
ഈശോയെ സ്ഥലം വിൽക്കാൻ അനുഗ്രഹിക്കണേ 🙏🏿🙏🏿🙏🏿
@somiyathomas6576
@somiyathomas6576 19 күн бұрын
ഈശോയെ ഞങ്ങളുടെ മേൽ കരുണ ആയിരിക്കണേ
@jollyscaria1922
@jollyscaria1922 19 күн бұрын
Paryinv amen
@marykuttyjose5064
@marykuttyjose5064 19 күн бұрын
വീട് സ്ഥലം വില്പന തടസം മാറ്റി തരണമേ ഈശോയെ 🙏🙏🙏
@preetharaymond1012
@preetharaymond1012 18 күн бұрын
എല്ലാ മാതാപിതാക്കളെയും അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു ഈശോയെ
@avemaria4630
@avemaria4630 18 күн бұрын
എൻറെ കർത്താവേ എന്റെ ദൈവമേ ഞങ്ങളും ഞങ്ങളുടെ മക്കളും തമ്മിലുള്ള സ്നേഹബന്ധം നഷ്ടപ്പെട്ട ഈ കാലഘട്ടത്തിൽ, ഈശോയെ , അങ്ങയുടെ ആത്മാവിന്റെ അഗ്നി ഞങ്ങളിൽ ഇറക്കി ഞങ്ങളിലുള്ള തിന്മകൾ എല്ലാം കത്തിച്ചു ചാമ്പലാക്കി നിത്യ നരകത്തിലേക്ക് വലിച്ച് എറിഞ്ഞു ബന്ധിക്കണമേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശ്ശോയോട് പ്രാർത്ഥിക്കണമേ എന്ന് എളിമയോടെ അപേക്ഷിക്കുന്നു ആമേൻ ആമേൻ ഹാലെലുയാ ഹാലെലുയാ ആമേൻ.
@wilsongeorgepallathu6294
@wilsongeorgepallathu6294 18 күн бұрын
ഈശോയെ അനുഗ്രഹിക്കണമേ 🙏🙏🙏
@beenajoseph3188
@beenajoseph3188 18 күн бұрын
അമ്മേ എല്ലാവരും അമ്മയുടെ വിമലഹൃദയത്തിലേക്കു സമർപ്പിക്കുന്നു...... അമ്മേ ഇടപെടന്മേ....... Amen ❤❤❤
@sojoshow23
@sojoshow23 18 күн бұрын
🙏🏼നിമ്മിമോളെ പോലെ വിഷമിക്കുന്ന 50 ലക്ഷം മക്കളെ അനുഗ്രഹിക്കേണമേ.. പരിശുദ്ധത്മാവ് നിറഞ്ഞു കവിയാണമേ.. ആമേൻ 🙏🏼🙏🏼🙏🏼
@saniyasteephan6665
@saniyasteephan6665 18 күн бұрын
ഈശോയെ ഈ അൽഭുത ജപമലയിൽ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ സമർപ്പിക്കുന്നു എൻ്റെ മകളുടെ നഴ്സിംഗ് അഡ്മിഷൻ സമർപ്പിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അനുഗ്രഹം നൽകണമേ
@CicilyTomy-ip9pt
@CicilyTomy-ip9pt 18 күн бұрын
ഈശോയെ വീടും സ്ഥലവും വിൽക്കാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@cecilykutty5435
@cecilykutty5435 5 күн бұрын
ഈശോയേ എന്റെ ഇളയ മകളുടെ ജീവിതം അനുഗ്രഹിക്കേണമേ അലർജി സുഖപ്പെടുത്തണമേ അവളുടെ എല്ലാ കാര്യങ്ങളും അങ്ങു തക്ക സമയത്ത് നടത്തി തരേണമേ
@preetharaymond1012
@preetharaymond1012 18 күн бұрын
ഞങളുടെ ഇടയിൽ നിന്ന് മരിച്ചു പോയിട്ടുള്ള എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കണമേ
@gracygeorge7074
@gracygeorge7074 5 күн бұрын
ഈ അത്ഭുതജപമാലയിൽ ഈശോയെ എന്റെ എല്ലാ നിയോഗങ്ങളും നിന്നെ ഏല്പിക്കുന്നു എന്റെ വീട് വിൽക്കാതെ തന്നെ ലോൺ അടച്ചുതീർക്കാണ് ഈ ഒരു അത്ഭുതം പ്രവർത്തിക്കണമേ
@cecilykutty5435
@cecilykutty5435 5 күн бұрын
ഈശോയേ എന്റെ ഭർത്താവിന്റെ സഹോദരി തളർന്നും ബോധമില്ലാതെ തലയിൽ ഞരമ്പു പൊട്ടി ഓപ്പറേഷൻ കഴിഞ്ഞു ഹോസ്പിറ്റലിൽ കിടക്കുകയാണേ അവളെ തൊട്ട് സുഖപ്പെടുത്തണമേ എത്രയും വേഗം എഴുന്നേൽക്കയും നടത്തി അനുഗ്രഹിക്കേണമേ
@lusibiju6965
@lusibiju6965 18 күн бұрын
കിഡ്നിയിലെ കല്ലുസംബന്ധമായി ബുദ്ധിമുട്ടുന്ന സകലർക്കും പരിപൂർണ്ണ സൗഖ്യം നൽകാൻ പ്രാർത്ഥിക്കണമേ
@cecilykutty5435
@cecilykutty5435 5 күн бұрын
ഈശോയേ ഞങ്ങളുടെ വീട് കുറ്റം തീർത്ത് നന്നായി പുതുക്കി പണിയാൻ അനുഗ്രഹിക്കേണമേ അതു ചെയ്യാനുള്ള ആളുകളെ അങ്ങു തിരഞ്ഞെടുത്തു അയച്ചു തരേണമേ..
@TJ-sn2qu
@TJ-sn2qu 3 күн бұрын
ഈശോയെ ഷെയറിലിട്ട പണം തിരികെ തരാനുള്ള വർ എത്രയും വേഗം തന്ന അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@preetharaymond1012
@preetharaymond1012 18 күн бұрын
ഹോസ്പിറ്റലിൽ കഴിയുന്ന സെറ എന്ന മോളെ അങ്ങയുടെ തിരുമുൻപിൽ സമർപ്പിക്കുന്നു അവളെ തൊട്ട് സുഖപ്പെടുത്താണമേ
@rubyjoseph5447
@rubyjoseph5447 18 күн бұрын
4. തിയതി ഒരു അത്ഭുതം നടകേണമേ എന്റെ കിടപ്പാടം നഷ്ട പെടല്ലേ കാക്കണമേ.. ആമ്മേൻ
@sandhyan4261
@sandhyan4261 19 күн бұрын
ഇശോയേ എന്റെ, വിസയുടെ, തടസം, മാറ്റി, തരണേ, എന്റെ, സാമ്പത്തിക, ബുദ്ധിമുട്ട് മാറ്റിതരണേ, തമ്പുരാനെ 🙏🙏🙏
@jollyscaria1922
@jollyscaria1922 19 күн бұрын
Group jeuas gurop removeing bolck removeing parying thankyou jeuas amen forme visa treasfering block removing not jobe salriy not one reyal frind go out ass peslppeines tday go home same companny lot gues stoped dutty not giveing gulf suadi hussani coampanni parying lot gues mt and paryinv allfeeing give parying thankyou amen .. block rrmoveing
@user-wy6ye1jr8r
@user-wy6ye1jr8r 5 күн бұрын
ഏതൻ ജോ മോനേ സംസാരശേഷി നൽകണമേ🙏 ഈശോ നാഥാ പരിശുദ്ധ അമ്മേ നിങ്ങളുടെ വീടിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കുന്നതിന് വേണ്ട സാമ്പത്തിക ഭദ്രത നൽകി അനുഗ്രഹിക്കണമേ🙏 പരിശുദ്ധ അമ്മേ ഈശോ നാഥാ ഞങ്ങളുടെ മകനെ അനുയോജ്യയായ ഒരു ജീവിത പങ്കാളിയെ നൽകി നല്ലൊരു കുടുംബ ജീവിതം നയിക്കുവാൻ വേണ്ട കൃപ നൽകണമേ🙏🙏🙏🙏🙏
@vijijoy9325
@vijijoy9325 19 күн бұрын
പാപശാപ ബന്ധനങ്ങളിൽ മേ ,> ചനം
@jasminbiju1703
@jasminbiju1703 19 күн бұрын
Ente makane padikkuvanulla kripa nelkaname
@sheejathomas4670
@sheejathomas4670 15 күн бұрын
മരിച്ചുപോയ എല്ലാവർക്കും വേണ്ടിയും രോഗികളായി കഴിയുന്നവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു
@preetharaymond1012
@preetharaymond1012 18 күн бұрын
സന്യാസി സന്യസ്തരെ സമർപ്പിക്കുന്നു
@cecilykutty5435
@cecilykutty5435 5 күн бұрын
അന്തോനീസ് പുണ്യവാളച്ചാ എന്റെ മകളുടെ 8പവൻ 2സ്വർണമാലകൾ കാണാതെ പോയതിനെ തിരിച്ച് തരേണമേ....അൽഭുതങ്ങൾ പ്രവർത്തിക്കണമേ...
@reenamolkjoseph9642
@reenamolkjoseph9642 17 күн бұрын
ഇശോയെ ശനിയാഴ്ച നടക്കുന്ന എന്റെ hearing സമർപ്പിക്കുന്നു. എല്ലാ വിദ്യാഭ്യാസ ഉദ്യോഗസ്തെരെയും പരിശുദ്ധത്മവിനാൽ നിറക്കേണമേ. എനിക്ക് അനുകൂലമായ ഒരു ഗവണ്മെന്റ് ഉത്തരവുണ്ടാകുവാൻ അനുഗ്രഹിക്കേണമേ. ഇശോയെ ഉപേക്ഷിക്കല്ലേ 🙏🙏
@preetharaymond1012
@preetharaymond1012 18 күн бұрын
ഞങ്ങളുടെ കുടുംബത്തിലെ എല്ലാ തടസങ്ങളും മാറ്റി തരണമേ
@user-jc9ws8ii8t
@user-jc9ws8ii8t 18 күн бұрын
: എൻ്റെ സഹോദര ബിജുവിന് ജോലി തടസം മാറ്റിത്തരണമേ ജോലിയില്ലാത്ത എല്ലാ മക്കൾക്കും നല്ല ജോലി ലഭിക്കണമെന്നും പ്രാത്ഥിക്കുന്നു
@rubyjoseph5447
@rubyjoseph5447 18 күн бұрын
എന്റെ കർത്താവെ എന്റെ വീട്ടിന്റെ ലേലം ഒഴിവാക്കി തരണമേ എന്റെ കുടുംബതെ രക്ഷി കണമേ. ആമ്മേൻ
@cecilykutty5435
@cecilykutty5435 5 күн бұрын
ഈശോയേ എന്റെ ഗ്രേഡ് ബ്റോക്കൺ സർവീസുകൾ ഇവ കൂട്ടി പെൻഷൻ പാസാക്കി തരേണമേ
@jojiaugustine1514
@jojiaugustine1514 18 күн бұрын
കുടുംബ സമാധാനം തരു൬തിനും വേണ്ടി
@cecilykutty5435
@cecilykutty5435 5 күн бұрын
ഈശോയേ എന്റെ മകൾ ബാങ്കിൽ ജോലി ചെയ്യുന്നു അവൾ സി ഐ ബി പരീക്ഷ എഴുതുകയണേ ആദ്യ തവണ തന്നെ എല്ലാ പേപ്പറും പാസ് ആകണമേ..അവളുടെ കുടുംബജീവിതം അനുഗ്രഹിക്കേണമേ കുഞ്ഞുങ്ങളെയും ജീവിതപങ്കാളിയെയും അനുഗ്രഹിക്കേണമേ
@sandhya7712
@sandhya7712 18 күн бұрын
ഈശോയെ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ പഠന വൈകല്യങ്ങളെ മാറ്റി കൊടുക്കണമെ അങ്ങേയ്ക്ക് ഇഷ്ടമുള്ള മക്കളായി വളർന്നു വരുവാൻ മക്കൾക്ക് അനുഗ്രഹം കൊടുക്കണമെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും സാധിച്ചു തരണമെ
@dalykeerikattil9190
@dalykeerikattil9190 15 күн бұрын
രോഗികളെ സുഖപ്പെടുത്തണേ യേശുവേ 🙏 ഷാജിയെ സുഖപ്പെടുത്തണേ
@somiyathomas6576
@somiyathomas6576 19 күн бұрын
ഞങ്ങളുടെ ഇടയിൽ നിന്നും മരിച്ചുപോയവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു
@thresiammaraymond8085
@thresiammaraymond8085 18 күн бұрын
Amen
@ponnuredmi8797
@ponnuredmi8797 13 күн бұрын
Ente kudumbate kividalle anugrahikaname amen ❤❤❤❤❤❤❤
@rubywilson3700
@rubywilson3700 17 күн бұрын
പരിശുദ്ധ അമ്മേ ഈശോയെ ഞങ്ങളുടെ മകൾക്ക് രണ്ടാമതൊരു കുഞ്ഞിനെ കൂടി നൽകി അനുഗ്രഹിക്കണമേ
@bijubijumavullipurathottu877
@bijubijumavullipurathottu877 18 күн бұрын
ബിജു ഏട്ടന്റെ കരൾരോഗം മാറ്റികൊടുക്കണമേ
@rubymathew4488
@rubymathew4488 19 күн бұрын
ഈശോയെ എൻ്റെ കുടുംബത്തിൽ അപ്പനും അമ്മക്കും..നല്ലബുദ്ധി കൊടുക്കനെ..ദുഷ്‌പ്രവർത്തിയിൽ നിന്ന് അപ്പനെ മറ്റേണമേ.. ശാന്തിയും സമാധാനവും സന്തോഷവും നൽകണമേ..മോൻ്റെ പോയ ഒരു വിഷയം പാസായികിട്ടൻ അനുഗ്രഹിക്കണമേ
@ponnuredmi8797
@ponnuredmi8797 13 күн бұрын
Ente kudyvellathinu niram thannatinu nanni parayunnu amen ❤❤❤❤❤
@seenaroy1534
@seenaroy1534 17 күн бұрын
എൻറെ ഈശോയെ എൻറെ ഭർത്താവിൻറെ അസുഖം ഭേദമാക്കി തരണമേ സ്കാനിങ്ങില് അനുകൂലമായ ഒരു റിസൾട്ട് തരണമേ
@regimoljoshy5107
@regimoljoshy5107 7 күн бұрын
വിസ പ്രോസസ്സിംഗ് നടക്കുന്നു. 50 ലക്ഷം പേർക്ക് വിസ കൊടുക്കണമേ അമ്മേ
@alphonsaamma2976
@alphonsaamma2976 19 күн бұрын
എന്റെ കൊച്ചു മക്കളെ എനിക്ക് തിരിച്ചു തെരേണമേ എന്റെ മോൻസിയുടെ മദ്യപാനം മാറ്റിത്തെരേണമേ ആമേൻ കർത്താവ് 🙏🙏🙏🙏🙏🙏
@gracythobiyassosamma4146
@gracythobiyassosamma4146 18 күн бұрын
🙏🙏🙏🙏
@preetharaymond1012
@preetharaymond1012 18 күн бұрын
കുഞ്ഞുമക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@natur878
@natur878 17 күн бұрын
നാളെ എന്റെ മോന്റെ കമ്പ്യൂട്ടർ സയൻസ് എക്സാം ആണ് ഇശോ അവനു വേണ്ട കൃപകൾ നൽകി അനുഗ്രഹിക്കേണമേ 🙏
@joysyjohnson5418
@joysyjohnson5418 18 күн бұрын
ഞങ്ങളുടെ കച്ചവട തടസങ്ങൾ മാറ്റിതരണേ 🙏
@robinjohn2627
@robinjohn2627 18 күн бұрын
ഗവമെൻ്റ് ജോലി നൽകി അനുഗ്രഹിക്കണമേ
@gesalalazar63
@gesalalazar63 18 күн бұрын
🙏🙏🙏🙏🙏🙏🙏യേശുവേ.
@ShyjiThoby
@ShyjiThoby 6 күн бұрын
യേശുവേ സോളമനെ സമർപ്പിക്കുന്നുgulfൽ Safety engi ആയി ജോലി നൽകി ഈ വർഷം തന്നെ അനുഗ്രഹിക്കണമെ
@JincyBenny-ip2sv
@JincyBenny-ip2sv 9 күн бұрын
എൻ്റെ ishoye ഇപ്പോൽ ഞാൻ അനുഭവിക്കുന മനസീക വിഷം ഞാൻ അമ്മക്ക് മുൻപിൽ സമർപ്പിക്കുന്നു. ente ee situationnil innum enne kakkaname. അമ്മേ മാതാവേ അനുഗ്രഹിക്കണമേ. familyde mathapithakkale ellavareum samarpikkunnu
@maryammajose3668
@maryammajose3668 4 күн бұрын
Ente ishoye Amme mathave Tojokkum Rintunum anugrahamulla nalla oru jolly nalki anugrahikkename jolly ellatha ella makaleyum samarpikkunnu Amen Hallelujah
@maryjose8029
@maryjose8029 10 күн бұрын
Eppol yathrail ulla എല്ലാ makkleyum സമർപ്പിക്കുന്നു കാത്തുകൊള്ളണമേ Ammae Mathave kaiypidkkane
@jojiaugustine1514
@jojiaugustine1514 18 күн бұрын
ഡാലിയ ജ൪മ൯എ ഴുതപവാ൯ കൃപ തരണേ
@ALBIN20
@ALBIN20 18 күн бұрын
ഭവനം നൽകി അനുഗ്രഹിക്കണമേ
@maryjose8029
@maryjose8029 18 күн бұрын
Eshoye ende barthavinu manasanthram kodukkane sthalam vilpanathadsm mattane Unnimoan njangale vittu jolikupogan kochumaken Austinde kuravukal mattitharane Ammae Mathavee kaiypidikkne amen😢🙏🙏🙏
@jesmary11
@jesmary11 17 күн бұрын
Dear Jesus we submit ourselves our family children our sorrows and happiness all to you . Please make us Holy . Please heal Smitha Reena Banie charles . Give normal results. Help my son to get back to normal health please heal his obesity, foot pain , the fatty liver issue of my husband. All those who asked for prayers 🙏🏽💕🙏🏽
@heavenofhome3439
@heavenofhome3439 18 күн бұрын
എന്റെ യിശോഅപ്പയെ വാവക്ക് (ആൻസിലസൂസൻബെന്നി )ജൂലൈ 1,3തിയതി കളിൽ BSC നേഴ്സിങ് മൂന്നാമത്തെ സെം പരിക്ഷ തുടങ്ങുന്നു പ്രാക്ടിക്കൽപരീക്ഷ 10തീയതികുള്ളിലും നടക്കാൻ പോകുന്നു മോൾക്ക് ഉന്നത വിജയത്തോടെ റാങ്ക് മാർക്ക് വാങ്ങി പാസാകുന്നതിന് പരിശുദ്ധഅമ്മയുടെഅത്ഭുതജെബമാലയോടും,വിശുദ്ധ അന്തോണിയോസ് പുണ്യവാളന്റെയും നൊവേനയോട് ചേർന്ന് ഞാൻ നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻 ❤️മോളോടൊപ്പം പരീക്ഷക്കായി ഒരുങ്ങുന്ന എല്ലാമക്കളെയും ഇതേ വിഷയത്തിനു വേണ്ടി പ്രാർത്ഥിക്കുന്ന ഒരു 50 ലക്ഷം മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു❤️
@shimmijose3634
@shimmijose3634 19 күн бұрын
എൽ. റൂഹ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു കുടുംബ ഓര ത്തോരലും കുടംബ സമാധം ജോലി ആരോഗJoസാധിക്കുന്നു ദിവസങ്ങളിൽ ഒക്കെ എൽ റൂഹപ്രാർഥന പ്രാർഫിക്കുന്ന വിശ സി ക്കുന്േ മാതാവേ രക്ഷിക്കണമേ😢😢😢😢😢😢😢
@user-rq8uz3lt5r
@user-rq8uz3lt5r 17 күн бұрын
@gracythobiyassosamma4146
@gracythobiyassosamma4146 18 күн бұрын
ഈശോയേ എന്നിൽ നിന്നും മത്സ്യഫെഡിന്റെ ലോൺ വാങ്ങി തിരിച്ചു തരാത്ത സുശീല, സിനി സുനിത, മറ്റുള്ള എല്ലാമക്കളും തരാനുള്ളവർ പൈസ തന്ന് സഹായിക്കണമേ. ആമേൻ
@user-in2ds1bf7o
@user-in2ds1bf7o 15 күн бұрын
Eeshoye shaijuchetayude joli thadasam mattithannu anugrahikaname amen🙏🙏🙏🙏
@vincentvareeckal8791
@vincentvareeckal8791 18 күн бұрын
Akku നു പഠിക്കാനുള്ള കഴിവു നൽകി അനുഗ്രഹിക്കണേ കർത്താവേ❤❤
@JULIE_JOo
@JULIE_JOo 16 күн бұрын
ജീവിത പങ്കാളിയെ സമർപ്പിക്കുന്നു 🙏🏻
@roselyveloorjosei7427
@roselyveloorjosei7427 6 күн бұрын
Eeshoye ente kudumbathinte ella avasyangalum sadhichu tharaname🙏🙏🙏🙏
@user-pq7nz1ky2v
@user-pq7nz1ky2v 18 күн бұрын
അച്ഛാ നല്ല ഒരു സ്ഥലം വാങ്ങി വീട് വയ്ക്കാൻ പ്രാർത്ഥിക്കണേ
@tessythomas231
@tessythomas231 18 күн бұрын
Ante Esoya Albutha Japamalayilude Ante Kochumakana Anugrahikanama
@salomyvarghese1363
@salomyvarghese1363 18 күн бұрын
മക്കളെ അനുഗ്രഹിക്കണെ
@annuChris-xc4ne
@annuChris-xc4ne 14 күн бұрын
Eeshoye angu ennil idapedane please Jesus 🙏🏻🙏🏻🙏🏻🌹
@lisymathew4429
@lisymathew4429 18 күн бұрын
Yeshuve ente Ella niyogangalum samarpikun ente neediness maintaince work vegam nadakunathinum sambathikam thanu anugrahikaname enum kannuneerde apeskhikunu sahayathinarumilla vidhava Aya ente kaividaruthe Amme
@sunrise-vt9tt
@sunrise-vt9tt 18 күн бұрын
അമ്മേ, എൻ്റെ അമ്മച്ചിയെയും സുഖപ്പെടുത്തണമെ
@maryfelix6416
@maryfelix6416 17 күн бұрын
Amme mathave molychechiyude Rodham sawghyam kodukkename
@user-hc3du5nr7s
@user-hc3du5nr7s 12 күн бұрын
3 Vayasumathram Prayamulla Jiamole Nadakkanu Vayikude Foodlazhikkanum Samsarikkanum Kripa Nalkane Eesoye Mathave Amen 🌹🌹🌹🌹🌸🌸🌸🌸🌸😭😭😭😭😭😭😭😭😭
@margareti.mampilli9236
@margareti.mampilli9236 16 күн бұрын
Yesuve Njangaleyum, Logam muzhuvaneyum Anugrahikkaname. Ente visa sariyakki thannathinu Nanniyodey prarthikkunnu. UK yilekkulla yathrayil angu njangaludey kudeyayirikkaname🙏 Njangaley kathusamrekshikkaname🙏 Ellathinum angu idapettu njangaludey kudey ayirikkaname.
@juliegeorge9280
@juliegeorge9280 18 күн бұрын
Appa... Parishudhaathmavine adhikamayi nalkename...
@roselyveloorjosei7427
@roselyveloorjosei7427 6 күн бұрын
Ente monu nalla oru joli nalki anugrahikaname🙏🙏🙏🙏 Monte fellow ship thadasam illathe nale thanne lebhikaname 🙏🙏🙏
@shinybiju3282
@shinybiju3282 19 күн бұрын
Esoye makkale samarppichu prarthikkunnu 🙏🏻🙏🏻
@maryka2069
@maryka2069 18 күн бұрын
Amen 🙏🙏🙏🙏❤❤
@shajicharly1359
@shajicharly1359 18 күн бұрын
Amme mathave my magalk oru kujine thannu anugrahichathinnu thank you Jesus ❤
@anujoseph6785
@anujoseph6785 18 күн бұрын
Eshoye eniku nalla joli nalla sthapanathil tharaname anuyojyamaya joli tharaname amen
@maryphilip3005
@maryphilip3005 18 күн бұрын
Jesus, fill us with the Holy spirit. Deliver manu from all temptations and bad company and alcoholism. Amen
@sandhya7712
@sandhya7712 18 күн бұрын
ഈശോയെ ആങ്ങളുടെ കൃഷികളെയും കൃഷിയിടങ്ങളെയും അനുഗ്രഹിക്കണമെ കടബാധ്യത കളെല്ലാം മാറിത്തരണമെ
@justinjusteenianlazar8280
@justinjusteenianlazar8280 13 күн бұрын
യേശുവേ കരുണ ചൊരിയണമേ
@nirmalajacob3757
@nirmalajacob3757 3 күн бұрын
Makkalude job, marriage nadathitharename anugrahikaname🙏
@josyjames4924
@josyjames4924 18 күн бұрын
എന്റെ മകന്റെ വിവാഹ തടസ്സം മാറ്റിത്തരണമേ വിസ തടസ്സം മാറ്റിത്തരണമേ മക്കളില്ലാത്ത എന്റെ മകൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ കുടുംബ സമാധാനം നൽകണമേ ആമേൻ
@aliceeapen9283
@aliceeapen9283 18 күн бұрын
Joshy E makente pukavali yum madhapanavum maranvandi prarthikanam. Lord file him with your holy spirit
@anjalivs6999
@anjalivs6999 4 күн бұрын
Eshoye, ente kunju makkalude asugam vegam sugapeduthaname..
@srmariyasajani
@srmariyasajani 18 күн бұрын
Eeshoyey dharalam vocation nalki anugrahikkanamey visudhikarikkanamey apostolic Carmel southern province Ney anugrahikkanamey
@binupj5313
@binupj5313 19 күн бұрын
. ഈശോയെ ആൽജിക്ക് പാസാകാനുള്ള കൃതരണമ
@annuChris-xc4ne
@annuChris-xc4ne 14 күн бұрын
Eeshoye ente niyogham saadhichutharane
@a...9026
@a...9026 17 күн бұрын
Eshoyye pass akki thanathinu orupad thanks.eshoyye arathana amen nalla oru result thanne eshoyye thanks ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SicilyS-fs3cf
@SicilyS-fs3cf 19 күн бұрын
Ente prarthana kelkaname yesuve
@annjoe7171
@annjoe7171 7 күн бұрын
Enne oru sakshi aaki mattenave karthaavee🤲🤲🤲 🙏Amen
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 61 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 56 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН