No video

അത്ഭുതങ്ങളുടെ ജപമാല 🌹07.30 pm 🕊️ ചൊവ്വ 09-07-24💒

  Рет қаралды 47,228

Elruha Retreat

Elruha Retreat

Ай бұрын

FR. RAPHAEL KOKKADAN CMI 💒
Director 🕊️
El Ruha Retreat Centre, Kadalundi, Kozhikode ️ 🕊️
Google map 💒
goo.gl/maps/Np...
🕊️ കൂടുതൽ അറിയാൻ 7994809775
🌹www.elruharetreatcentre.com 💒
ഒരു ഗ്രൂപ്പിൽ join ആയവർ മറ്റ് ഗ്രൂപ്പിൽ join ചെയ്യേണ്ടതില്ല
Share to your friends and spread the gospel message
നമുക്ക് ഒരുമിച്ച് ഈശോയെ പ്രഘോഷിക്കാം
EL - RUHA GROUP 4 🕊️
chat.whatsapp....
EL - RUHA GROUP 6 🕊️
chat.whatsapp....

Пікірлер: 348
@elizabethvarghese5703
@elizabethvarghese5703 Ай бұрын
മാതാപിതാക്കളിൽ നിന്നും അകന്നു കഴിയുന്ന മക്കളെ സമർപ്പിക്കുന്നു...
@anilasunny6537
@anilasunny6537 Ай бұрын
എന്റെ മക്കളെ തിരുമുമ്പിൽ സമർപ്പിക്കുന്നു. ഈശോക്കിഷ്ടമുള്ള ജോലി nalki അവരെ അനുഗ്രഹിക്കേണമേ.
@jainjain3333
@jainjain3333 Ай бұрын
അമ്മ മാതാവേ എന്റെ എല്ലാ നിയോഗങ്ങളും അമ്മയുടെ തിരുക്കുമരന് സമർപ്പിച്ഛ് മദ്ദിയസ്തം അപേക്ഷിക്കേണമേ ഇശോയെ പാപിയായ എന്നോട് കരുണയായിരിക്കേണമേ 😭😭😭🙏🙏
@KTJoy-e7y
@KTJoy-e7y Ай бұрын
രോഗവസ്ഥയിൽ കഴിയുന്ന എല്ലാ മക്കളേയും ശാരിരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരേയും സമർപ്പിക്കുന്നു എല്ലാവരുടേയും പ്രത്യേക നിയോഗങ്ങളേയും ഞങ്ങളുടെ നിയോഗങ്ങളേയും സമർപ്പിക്കുന്നു കരുണ ആയിരിക്കണമേ ആമ്മേൻ ആമ്മേൻ
@reenacd9237
@reenacd9237 Ай бұрын
ഈശോയെ എൻറെ മകൻറെ സങ്കടങ്ങൾ മാറ്റി തരണമേ പരിശുദ്ധ അമ്മേ ഞങ്ങളുടെ മകനുവേണ്ടി പ്രാർത്ഥിക്കണമേ
@tessybiju8276
@tessybiju8276 Ай бұрын
ഒരുപാട് സങ്കടപെടുന്ന എല്ലാ മനുഷ്യ രുടെയും സങ്കടം മാറ്റി തരണേ...
@maryej5997
@maryej5997 Ай бұрын
നാല് വയസുളള മിലകുട്ടിക്ക് സംസാരിക്കുന്നതിനും നടത്തുന്നതിനും അനുഗ്രഹം നൽകേണമേ
@tanjirouuu390
@tanjirouuu390 Ай бұрын
യേശുവേ ഞങ്ങളുടെ കടഭാരങ്ങൾ തീർക്കാൻ അനുഗ്രഹിക്കണമേ ഞങ്ങൾ എല്ലാവരും ദൈവത്തിൽ ആശ്രയിച്ച് ജീവിക്കണമേ
@ShantyJoseph-li9tb
@ShantyJoseph-li9tb Ай бұрын
ഈശോപ്പ എനിക്കു തന്ന മൂന്ന് മക്കളെയും ലോകം മുഴുവനുള്ള എല്ലാ മക്കളെയും നിന്റെ സന്നിധിയിൽ അമ്മ മാതാവിന്റെ മാധ്യസ്ഥ o വഴിവിശുദ്ധിയിൽ ജീവിക്കാനാവശ്യകമായ പരിശുദ്ധാത്മാവിന്റെ കൃപയാൽ നിറയ്ക്കണമെ🙏🏼🙏🏼
@pauljosephkachappilly8130
@pauljosephkachappilly8130 Ай бұрын
❤ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ...... കർത്താവേ നന്ദി നന്ദി നന്ദി❤........
@LaisammaJoseph-oq2id
@LaisammaJoseph-oq2id Ай бұрын
എന്റെ യും എന്റെ ഭർത്താവിന്റെയും ഞങ്ങളുടെ മക്കളുടെയും എല്ലാവിധ രോഗങ്ങളും സുഖപ്പെടുത്തേണമേ 🙏🙏🙏
@BinduSabu-lw1qz
@BinduSabu-lw1qz Ай бұрын
പ്രാർത്ഥനസഹായം ചോദിക്കുന്ന എല്ലാവരുടെയും മേൽ കരുണയുണ്ടാകേണമെ
@soniyat1757
@soniyat1757 10 күн бұрын
Moh exam pass akki anugrahikkanae second attempt ann🥹🥹
@jayalatha6068
@jayalatha6068 Ай бұрын
സഭാകമ്പം മാറ്റണേ എൻ്റെ ഈശോയേ
@marykuttyjose5064
@marykuttyjose5064 Ай бұрын
എന്റെ അലർജി രോഗം മാറ്റി തരണമേ ഈശോയെ 🙏🙏🙏
@janesherly8199
@janesherly8199 Ай бұрын
എന്റെയും അലർജി രോഗം മറ്റേണമേ ഈശോ 🙏🏻🙏🏻🙏🏻
@LibiyaThampi
@LibiyaThampi Ай бұрын
ഈശോയെ എന്റെ വിസ തടസം മാറ്റിതരണേ സാമ്പത്തിക പ്രശ്നം സമർപ്പിക്കുന്നു ഇതേ പ്രേശ്നങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാരേയും സമർപ്പിക്കുന്നു 🙏🙏🙏🙏🙏
@shantyjacob5421
@shantyjacob5421 Ай бұрын
അമ്മേ കർമലമാതാവേ.... എന്റെ നിയോഗം സാധിച്ചു തരണമേ 🙏അവിടെ വീണ്ടും വരാനും നേർച്ച നിറവേറ്റാനും ഇടയാക്കണമേ 🙏
@alphonsecleetus1177
@alphonsecleetus1177 Ай бұрын
ഈശോയെ എൻ്റെ ഫ്രണ്ടിൻ്റെ മകളുടെ 11 വയസായ കുഞ്ഞിനെ നടക്കാനും,സംസാരിക്കാനും ഉള്ള കൃപ കൊടുക്കേണമേ. ഈ കുഞ്ഞു ജനിച്ച ശേഷം കുഞ്ഞിൻ്റെ അപ്പൻ ഉപേഷ് ചുപോയി. ഈ കുഞ്ഞിനെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ആമേൻ
@KTJoy-e7y
@KTJoy-e7y Ай бұрын
സാമ്പത്തിക തടസ്സo അനുഭവിക്കുനവരേയും സ്ഥലം വിൽപന തടസ്സം, ജോലി വിസ തടസ്സം എന്നിവ മൂലം വേദനിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു
@jeenatixon5325
@jeenatixon5325 Ай бұрын
പുതിയ ഒരു സംരംഭം തുടങ്ങുവാൻ തടസ്സം നിങ്ങവാനും അതിനു വേണ്ട ക്വട്ടേഷൻ വർക്ക് എത്രയും പെട്ടെന്ന് പൂർത്തിയാകുവാൻ പ്രാർത്ഥിക്കണമേ. മദ്യപാനം പുകവലി ദുശ്ശീലത്തിൽ നിന്ന് ടിക്സൺ എന്ന കേന് വേണ്ടി പ്രാർത്ഥിക്കണമേ
@salyvarghese31
@salyvarghese31 Ай бұрын
Have mercy on us sinners lord 🙏 🙌 😢 😫 ❤ 💖 🙏
@user-qu5bl8rx9u
@user-qu5bl8rx9u Ай бұрын
Thanks God and Acha. Full fill our intentions
@user-qu5bl8rx9u
@user-qu5bl8rx9u Ай бұрын
Thanks God and Acha. Full fill our intentions
@jisnajose8434
@jisnajose8434 Ай бұрын
Ente cos and visa thadasam Matti anugrehikaname
@salythomas1887
@salythomas1887 Ай бұрын
ഈശോയെ അമ്മ മാതാവേ എൻ്റെ മോളുടെ വിവാഹതടസ്സം നീക്കി അനുയോജ്യമായ ഇണയെ നൽകി അനുഗ്രഹിക്കണ മേ
@laliantony5630
@laliantony5630 Ай бұрын
കർത്താവെ എന്റെ മകനെ ശമ്പളം കുറച്ചും കൂടെ ഉള്ള സ്ഥലത്തേക്ക് മാറ്റണമെന്ന് പ്രാർത്ഥിക്കുന്നു പരിശുദ്ധ അമ്മേ മതിസ്തം വഹിക്കണമേ ആമേൻ
@ancysajeev7752
@ancysajeev7752 Ай бұрын
എന്റെ ഭർത്താവിന്റെ ബിസിനസ് സാമ്പത്തികമായി ഉയർത്തണമേ. യാത്രയിൽ അമ്മ കൂട്ടായിരിക്കണേ. അമ്മയുടെ സാന്നിദ്ധ്യം എപ്പോഴും ഉണ്ടായിരിക്കണേ.😭😭😭😭😭😭😭😭😭😭😭
@mariaemi5111
@mariaemi5111 10 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ ആകണേ 🙏
@tessybiju8276
@tessybiju8276 Ай бұрын
പരിശുദ്ധ ആത്‍മവേ എന്റെ അച്ഛനെ സമർപ്പിക്കുന്നു... ആരോഗ്യം നൽകണേ.. ഒരിക്കലും സങ്കടപെടുത്തല്ലേ...
@rosilykunjachankunjachan6328
@rosilykunjachankunjachan6328 17 күн бұрын
എന്റെ ഈശോയെ എന്റെ ശ്വാസംമുട്ടല് മാറ്റിതരണമേ
@laliantony5630
@laliantony5630 Ай бұрын
എന്റെ ചേട്ടൻ ജോയി തീർത്തും അവശത ആയി മരണത്തോട് മല്ലടിച്ചു കഴിയുന്നു നല്ല മരണം കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ
@joshyjoshy5944
@joshyjoshy5944 Ай бұрын
യേശുവേ........................... മാപ്പ്...................... മാപ്പ്
@anniebenny1966
@anniebenny1966 Ай бұрын
യേശുവേ മക്കളില്ലാതെ വേദനിക്കുന്ന എല്ലാ ദമ്പതിമാർക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ. സ്ഥലം വിൽക്കാൻ തടസ്സമായിരിക്കുന്ന എല്ലാ മക്കൾക്കും തടസ്സം നീക്കി അവരെ അനുഗ്രഹിക്കണമേ 🙏🙏🙏
@rubywilson3700
@rubywilson3700 Ай бұрын
ഈശോയെ പരിശുദ്ധ അമ്മേ ഞങ്ങളുടെ വീട് പണി എത്രയും വേഗം പൂർത്തീകരിക്കുന്നതിനും ഞങ്ങളുടെ മകന് നല്ല ഒരു ജീവിതം പങ്കാളിയെ ലഭിക്കുന്നതിന് ലഭിക്കുന്നതിനും വിവാഹം മംഗളമായി നടന്നു കിട്ടുന്നതിനും ആയി അങ്ങയോട് അപേക്ഷിക്കുന്നു
@user-mb3mt1wc3v
@user-mb3mt1wc3v Ай бұрын
മക്കൾക്ക്‌ പ്രാത്ഥിക്കാൻ തോണിക്കാനും പ്രാത്ഥനയിൽ വളരാനും സാധിക്കാൻ അമ്മേ സഹായിക്കണമേ
@anilasunny6537
@anilasunny6537 Ай бұрын
അമ്മമാതാവേ,ഞങ്ങളുടെ കച്ചവടസ്ഥാപനങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കണമേ.
@daicycl648
@daicycl648 9 күн бұрын
മാനസാന്തരം ആവശ്യമായ എല്ലാ മക്കൾക്കും മാനസാന്തരം നൽകി അവരെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@sherinlijo1037
@sherinlijo1037 25 күн бұрын
ആഗ്രഹിക്കുന്ന ജോലി നൽകി അനുഗ്രഹിക്കണേ ഈശോയെ.. ഒരു കൊച്ചു ഭവനം നൽകി അനുഗ്രഹിക്കേണമേ
@salomynover3607
@salomynover3607 22 күн бұрын
അമമ്മ മാതാവേ ഞങ്ങള എല്ലാവരെയും അമ്മയുടെ വിമല ഹൃദയത്തിൽ കാത്ത് രക്ഷിക്കണമെ🙏✝️🙏.
@jayalatha6068
@jayalatha6068 Ай бұрын
യേശുവേ നന്ദി'ആരാധന'യേശുവേ സ്തോത്രം
@maryseena5352
@maryseena5352 24 күн бұрын
എന്റെ ഈശോയെ മാതാവേ എന്തോനിയെ എന്റെ വേരിക്കോസ് വെയ്ൻ മാറ്റിത്തരെബമേ അമ്മാവധം പോലെ യുള്ള എല്ലാ അസുഖങ്ങളും മാറ്റിതരേണമേ എന്റെ വീടിനടുത്തു ഫ്ലാറ്റ് വരുന്നു അതുമൂലംവീട്ടിൽ മഴ വെള്ളം കയറും ആ സ്ഥലംഅവർ ചോദിക്കുന്നുണ്ട് നല്ല വില കിട്ടിയാലേ കൊടുക്കാൻ പറ്റുകയുള്ളു നല്ലസ്ഥലം വാങ്ങുവാനും സാധിക്കണം ഈശോയെ എന്റെ ശത്രുക്കൾ എന്നെ നശിപ്പിക്കാൻ പലതും ചെയ്യുന്നു rekshikkane
@jeenarobin3587
@jeenarobin3587 Ай бұрын
എൻറെ പപ്പയുടെ തൊണ്ടയിലെ എല്ലാ രോഗാവസ്ഥകളും എത്രയും വേഗം സുഖപ്പെടുത്തി തരണമേ
@anilasunny6537
@anilasunny6537 Ай бұрын
എന്റെ മകളുടെ കുടുമ്പ ജീവിതത്തെ സമർപ്പിക്കുന്നു. മരുമകന്റെ ദുസ്ശീലങ്ങൾ മാറ്റിത്തരേണമേ.
@febinpaulson4466
@febinpaulson4466 Ай бұрын
Sabathika buthimuttu iduthu mattaname divame anugrhikaname kudubatheyum samarpikunu divame anugrhikaname sabathika buthimuttu iduthu mattaname divame
@sheebasoby7795
@sheebasoby7795 11 күн бұрын
നെവിൻറെ പിസിയോ തെറാഫി കോഴ്സ് നെ അനുഗ്രഹിക്കണേ ഈശോയെ കാർഡിയോളജി സപ്ലി ആണ് അനുഗ്രഹിക്കണേ ഈശോയെ ഈശോയെ
@avemaria4630
@avemaria4630 Ай бұрын
എൻറെ അമ്മേ മാതാവേ കർമലമാതാവെ , ഇന്ന് 10 ,ആം തീയതി ഞങ്ങളുടെ മകൻറെ ജന്മദിനം ആണ്.മകനെ കർമലമാതാവിൻറെ തിരുമുമ്പിൽ സമർപ്പിക്കുന്നു.ഞങളുടെ മകൻ തോമസ് ഇന്ന് ലോകത്തിലെതായ സുഖമോഖങളിൽ മുഴുകി,ദൈവവീസ്വാസത്തിൽനിന്നും അകന്നു പോയി, എൻറെ അമ്മേ മാതാവേ, മകൻ ദൈവത്തിനു ഒന്നാം സ്ഥാനം കോടുത്ത്, ദൈവത്തിനു മഹത്വം കൊടുത്തു തിരിച്ചു വരുവാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണമേ ആമേൻ ആമേൻ ഹാലെലുയാ ഹാലെലുയാ ഹാലെലുയാ ആമേൻ.
@user-mb3mt1wc3v
@user-mb3mt1wc3v Ай бұрын
എന്റെ മക്കളുടെ ജോലികാര്യത്തിൽ ഇടപെടണമേ അമ്മേ മാതാവേ
@user-mb3mt1wc3v
@user-mb3mt1wc3v Ай бұрын
ജോലിയില്ലാത്ത എല്ലാ മക്കളെയും അമ്മയുടെ മുമ്പിൽ കാഴ്ചവെക്കുന്നു
@user-mc9sg8mh1d
@user-mc9sg8mh1d Ай бұрын
ഈശോയെ മകന്റെ vivahum nadathy തരണമേ
@ManojTomc
@ManojTomc Ай бұрын
എൻ്റെ പപ്പയുടെ അസുഖം പൂർണ്ണമായും സുഖം പ്രാപിക്കാൻ സഹായിക്കണം ഈശോയെ ❤,🙏🙏🙏
@ManojTomc
@ManojTomc Ай бұрын
ആമേൻ
@vijijoy9325
@vijijoy9325 Ай бұрын
വെറുപ്പിന്റെ , പണത്തിന്റെ അടിമയായ Joy യെ സമർപ്പിക്കുന്നു ഈശോ
@sherinlijo1037
@sherinlijo1037 25 күн бұрын
എന്റെ ഈശോയെ എന്നോട് കരുണ ആയിരിക്കണമേ
@alphonsadominic5415
@alphonsadominic5415 7 күн бұрын
ഇന്ന് psc പരീക്ഷ എഴുതുന്ന എല്ലാവരേം വിജയംനൽകി അനുഗ്രഹിക്കണേ
@leemavinod6507
@leemavinod6507 Ай бұрын
ഈശോയെ എന്റെ മകന്റെ വയറിലെ ബുദ്ധിമുട്ട് matitharaname🙏🙏
@rubywilson3700
@rubywilson3700 Ай бұрын
ഈശോയെ പരിശുദ്ധ അമ്മേ എന്റെ ശരീരത്തിലെ ഫാറ്റിലിറും കിഡ്നി സ്റ്റോണും മാറി കിട്ടുന്നതിനും ശരീരത്തിന്റെ ഭാരം കുറഞ്ഞിട്ടുന്നതിനായി ഞാൻ അങ്ങയോടു കൂടി അപേക്ഷിക്കുന്നു
@sandhya7712
@sandhya7712 Ай бұрын
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ പഠന വൈക കുഞ്ഞുങ്ങളുടെ പഠന വൈകല്യങ്ങൾ മാറ്റി കൊടുത്ത് അവരെ അനുഗ്രഹിക്കുന്ന തിനു വേണ്ടി അങ്ങേ തിരുകുമാരന വേണ്ടി പ്രാർത്ഥിച്ചുകൊള്ളണമെ കടബാധ്യത കളെല്ലാം മാറ്റി നല്ലൊരു ഭവനവുംഒരു വാഹനവകുതന്നനുഗ്രഹിക്കണമെ
@sherinvarughese5515
@sherinvarughese5515 Ай бұрын
ഈശോയെ എന്റെ കടഭാരത്തിൽ നിന്ന് ഒരു വിടുതൽ തരണമേ
@brijitchacko6067
@brijitchacko6067 21 күн бұрын
കുമ്പസാരിക്കാതിരിക്കുന്ന എൻ്റെ കുടുംബാംഗങ്ങളെ സമർപ്പിക്കുന്നു
@lintooj4413
@lintooj4413 Ай бұрын
Linto,Aji, Alin, Abel ഞങ്ങളുടെ കുടുംബ വിശുദ്ധിയിൽ വളരുവാൻ രോഗാവസ്ഥ മാറുവാനും സാമ്പത്തിക ബുദ്ധിമുട്ട് മാറുവാനും കുഞ്ഞിങ്ങൾ നന്നായി പഠിക്കുവാൻ വേണ്ടിയും പ്രാർത്ഥിക്കണമേ
@Karthiyani-el4pl
@Karthiyani-el4pl Ай бұрын
അമ്മേ മാതാവേ എന്റെ ചേച്ചിയുടെ അസുഗം മാറ്റി കൊടുക്കണമേ
@user-ui9ds8ii6r
@user-ui9ds8ii6r Ай бұрын
എന്റെ ഈശോയെ ഇന്നേ ദിവസത്തെ 9-7-24 അത്ഭുത ജപമാല ഒരു തടസ്സം കൂടാതെ മുഴുവൻ ആയി കാണാൻ എനിക്ക് സാധിക്കുന്നതിനു വേണ്ടി മാതാവിനോടും അന്തോനീസ് പുണ്യാളനോടും മധ്യസ്തം യാചിച്ചു പ്രാത്ഥിച്ചതിന്റെ ഫലമായി പ്രതീക്ഷിച്ച തടസം കർത്താവു എടുത്തു മാറ്റി ജപമാലയും നൊവേനയും ആരാധനയും മുഴുവൻ ആയി കൂടാൻ പറ്റിയതിനു ഞാൻ എന്റെ സാക്ഷ്യം ഇവിടെ പറയുന്നു 🙏🙏🙏
@anilnirdosh1472
@anilnirdosh1472 Ай бұрын
അനി ഏട്ടൻ്റെയും എൻ്റെയും അസുഖവും കടബാധ്യതയും മാറി കിട്ടാൻ അനുഗ്രഹിക്കണമെ
@jaimytomy7921
@jaimytomy7921 Ай бұрын
Eeshoye chachante aathmavinu shanthi nalkane amme prarthikane parishudhmave koodeundakane eeshoye anugrahikane karunayakane kaividalle
@sudiahks5207
@sudiahks5207 Ай бұрын
ഇശോയെ ഞങ്ങളുടെ സാമ്പത്തിക തടസം മാറ്റി തെരെണെമെ, പണി, ഞങ്ങളെക് ഒരു വിട് elamm സാധിച്ചു തെരണേ ഇശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഇശോയെ
@LaisammaJoseph-oq2id
@LaisammaJoseph-oq2id Ай бұрын
റിഞ്ചുവിനും ഞങ്ങൾക്കും ഭവനം പുതുക്കി പണിയാനും സമാധാനത്തിലും സന്തോഷത്തിലസന്തോഷത്തിലുംഈശോയിലുള്ളആഴമായ വിശ്വാസവും പ്രാർത്ഥനയിലുള്ള തീക്ഷണത്തയും നൽകി അനുഗ്രഹിക്കേണമേ സാ മ്പത്തിക ബുമുട്ട് മറ്റേണമേ ആമേൻ 🙏🙏🙏
@rainachakkalakkal
@rainachakkalakkal Ай бұрын
Ante aniyathiyude alla manasika prayasanghal allam matti avalk oru nalla jeevitha pankaliye kodukkaname ante naduvedana matti anugrahikkaname nalla oru joli nalki anugrahikkaname. Appante cheetha swabavam mattaname.
@maryej5997
@maryej5997 Ай бұрын
മകൾക്ക് സമാധാനമുളള കുടുബജിവിതം നൽകണേ
@MathewM-hm4ns
@MathewM-hm4ns 18 күн бұрын
ഈശോയെ ഞങ്ങൾക്ക് ഒരു വരുമാന മാർഗ്ഗം കാണിച്ച് തരണെ
@jayalatha6068
@jayalatha6068 Ай бұрын
സഹോദരിയുടെ pilesപൂർണമായും സുഖപ്പെടുത്തണേ ഈശോയേ
@jismariageorge4310
@jismariageorge4310 Ай бұрын
എൻ്റെ ഈശോയേ 6 മാസമായി തടസപ്പെട്ട് കിടക്കുന്ന visa Approval ആയി ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു. July23 ന് നടക്കുന്ന എൻ്റെ NCLEX RN exam Pass ആകുന്നതിനായി പ്രാർത്ഥിക്കുന്നു.
@PhilominaSymon-vq9tn
@PhilominaSymon-vq9tn 20 күн бұрын
സാമ്പദ്ധ്യ കടം മാറ്റി തന്നെ വിദേശത്ത് പോകാനുള്ളതടസ്സം മാറുന്നതിനും പ്രാർത്ഥിക്കന്നു ആമ്മേൻ🙏
@rugminip1887
@rugminip1887 Ай бұрын
ഈശോ എന്റെ കടങ്ങൾ വിട്ടി തരണമേ
@sheenabiju6775
@sheenabiju6775 Ай бұрын
യേശുവേ എൻ്റ്റെ മോളുടെ മേൽ കരുണയായിരികേണമേ....🙏🙏🙏
@sojoshow23
@sojoshow23 Ай бұрын
നിമ്മി മോളെ പോലെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു.. പരിശുദ്ധത്മാവ് നിറയണമേ 🙏🏼🙏🏼🙏🏼സോളി പാറോപ്പടി
@febinpaulson4466
@febinpaulson4466 Ай бұрын
Yesuve enodu Prathana sahayam avashypettittulla. Allavareyum samarpikunu divame anugrhikaname ene vedhapicha makale samarpikunu divame anugrhikaname sabathika buthimuttu iduthu mattaname divame anugrhikaname
@jaimytomy7921
@jaimytomy7921 Ай бұрын
Eeshoye ente niogathinte Mel karunayakan amme prarthikane parishudhmave koodeundakane eeshoye anugrahikane karunayakane kaividalle
@sujathankachanthankachan9493
@sujathankachanthankachan9493 18 күн бұрын
Ende mathapithapithakaleyum sahodharaneyum sahodharante kudumpatgeyum samarpikunnu yeashunamathil evaril parishdhathmavine ayachu anugrahikane amme mathave pararthikane yeashu namathil 🙏🏻🙏🏻🙏🏻
@maryjose8029
@maryjose8029 Ай бұрын
Yesuave ne ennae kanunnille ende pettennulla sangadam, palluvedhana, thalavedhna, sariravedhan, ellam mattane nadakkan kripa tarane Austin ethrum peytennu സംസാരിച്ചു schoolil pogaan anugraghikkane barthavinum makanum madyapanam mattikodukkane amen♥️🙏🙏
@sheebasoby7795
@sheebasoby7795 11 күн бұрын
മക്കളുടെ പഠന മേഖലയെ അനുഗ്രഹിക്കണേ ഈശോയെ
@sayanageorge177
@sayanageorge177 20 күн бұрын
എന്റെ അമ്മേ മാതാവേ എന്നില്‍ കനിയണമെ
@soniyat1757
@soniyat1757 10 күн бұрын
എന്നെ ഇനിയും fail ആക്കി കളയല്ലേ അമ്മേ പാസ്സ് ആക്കി തരണമേ
@febinpaulson4466
@febinpaulson4466 Ай бұрын
Yesuve rejeena ye samarpikunu divame anugrhikaname kudubatheyum samarpikunu divame anugrhikaname eniku needhi nadathitharaname divame velipeduthi tharaname sashyam parayuvan angu sahayikanme divame
@febinpaulson4466
@febinpaulson4466 Ай бұрын
Yesuve ene sahayikanme divame anugrhikaname sabathika buthimuttu iduthu mattaname divame anugrhikaname divame
@jinisabu9881
@jinisabu9881 Ай бұрын
യേശുവേ സ്ഥലവിൽപന തടസ്സം മാറ്റി ത ര ണ മേ
@sijocp956
@sijocp956 Ай бұрын
Ente ammayude asugham matty thannu anugrahikkaname amme
@febinpaulson4466
@febinpaulson4466 Ай бұрын
Yesuve ente Vivaha thadasam maraname divame eniku cherana jeevitha pakaliye nalki anugrhikaname divame anugrhikaname
@brijitchacko6067
@brijitchacko6067 21 күн бұрын
ഭർത്താവിൻ്റെ നല്ല മനസ്സേ ന നന്ദി അർപ്പിക്കുന്നു.
@mariasoju4123
@mariasoju4123 Ай бұрын
Jesus please bless our family and the whole world. Please fill our kids hearts with Holyspirit. Jesus please bless and protect Fr.Raphael n El Ruha retreat center. Amen 🙏 🙏 🙏 🙏 🙏 🙏
@amlathomasalex8879
@amlathomasalex8879 Ай бұрын
Matravers ishoye..business rekahikane.financial debts bth families nte eduthu mattane..save all of us..bless my sister to have a healthy babies..surrendering all the tensions of loan n business of bth our families to ur hands..pls bless all..thank u Jesus praise you jesus
@BinduSabu-lw1qz
@BinduSabu-lw1qz Ай бұрын
അമ്മേ മാതാവേ കുഞ്ഞുങ്ങളെ കാത്തു കൊള്ളണമെ
@jesmary11
@jesmary11 Ай бұрын
Dear Lord mama Mary and st. Antony please help my son to excel in studies and pass his license exam and get a blessed job . Please bless my husband and give victory in all understandings . Please be with Rich guide him in each step and safe guard from all seen and unseen dangers. Please heal mathew 54 yers who had a stroke and unable to walk . Comfort him his family and give complete healing 🙏🏽
@jayalatha6068
@jayalatha6068 Ай бұрын
എൻ്റെ ചെവി കേൾവി പ്രശ്നം മാറ്റിത്തരണേ യേശുവേ
@aiswaryaarun2138
@aiswaryaarun2138 Ай бұрын
Aruninem anandhune samarppichu prthikunu 🙏
@pgcentre345
@pgcentre345 Ай бұрын
O' my God I beg your Grace🙏mercy🙏Blessings🙏
@brijitchacko6067
@brijitchacko6067 21 күн бұрын
വിവാഹതടസ്സം മാറി ചേർന്ന തുണയെ നൽകി അനുഗ്രഹിക്കണമെ
@JoyVarghese-k6c
@JoyVarghese-k6c Ай бұрын
Praise the lord🙏🙏🙏 Amen🙏🙏🙏
@beenajoseph3188
@beenajoseph3188 Ай бұрын
അമ്മേ എന്റെ biopasy റിസൾട്ടിൽ oru കാണികപോലും ഇല്ലാതെ എന്നെ സാക്ഷയാക്കി മറ്റേൺമെ അമ്മേ ❤❤❤
@ShybiBiju-sv9st
@ShybiBiju-sv9st Ай бұрын
ഈശോയെ ഞങ്ങളുടെ കൂടെ എപ്പേഴും ഉണ്ടകണമെ🙏
@tessybiju8276
@tessybiju8276 Ай бұрын
എന്റെ ജോയ്‌സച്ഛനെ, ഷൈസൺ അച്ഛനെ, ജോസ് അച്ഛനെ, സമർപ്പിക്കുന്നു...
@reenublesson3898
@reenublesson3898 Ай бұрын
Amma Mathave ente Niyogangal saadhichu tharename
@user-qn2lh9kw9o
@user-qn2lh9kw9o Ай бұрын
ജോബിൻ്റെ ജോലി മേഖലയെ സമർപ്പിക്കുന്നു
@sherinlijo1037
@sherinlijo1037 25 күн бұрын
എന്നേക്കാൾ ആവശ്യം ഉള്ള മക്കളുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കണേ eeahoye
@anilasunny6537
@anilasunny6537 Ай бұрын
ഞങ്ങളുടെ കടബാധ്യതകളെ വീട്ടിത്തരേണമേ
@tessybiju8276
@tessybiju8276 Ай бұрын
എന്റെ വികാരി അച്ഛനെ സമർപ്പിക്കുന്നു...
@salythomas1887
@salythomas1887 Ай бұрын
മാതാവേ, Stef y യുടെ ഇന്നത്തെ practical exam സമർപ്പിക്കുന്നു
@pailyalyathporinchu3103
@pailyalyathporinchu3103 Ай бұрын
Esoyepaily enna makane sarppikkunnuellavarodum shemikkanulla kripalabhikkenamnuu apeshikkunnu amen
@salythomas1887
@salythomas1887 Ай бұрын
ഈശോയെ തോമസുകുട്ടിയെ, ചിക്കുവിനെ സമർപ്പിക്കുന്നു
@user-qu5bl8rx9u
@user-qu5bl8rx9u Ай бұрын
Thanks God and acha.. Bless to fulfill intentions
@RadhikaksRadhu
@RadhikaksRadhu Ай бұрын
ഈശോയെ ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 30 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
കരുണ കൊന്ത  | Karuna kontha |  ROSARY OF DIVINE MERCY.
39:48
INFOTAINMENT ONLINE
Рет қаралды 4,7 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН