അത്ഭുതദ്വീപിലെ 🙏🏼🙆 അത്ഭുതങ്ങൾ 🙄🔥 hidden unknown facts in Athbhuthdweep 2 announcement Malayalam

  Рет қаралды 94,925

Cinema Facts Malayalam

Cinema Facts Malayalam

11 ай бұрын

No copyright infringement intended. Original video Right fully belongs ro the owner*
This channel does not promote or encourage ang illegal activities
The images and video used in this video are as fair policy under section act 1976.
The image used in this video are aa fair use policy under section act 1976 .
For reference purpose and to promote the content we have used some images from the movie.
Other than the above said we have no other intentions
special thanks to sagar Tcr
aravind Ravindran for some coment ideas
this video edited by me Aswin rejithkumar
I done this video with 7 days of hardwork
totally a very imapcfull work
and I do many many struggle during this work
***Copyright disclaimer***
Under section 107 of the copyright act 1976 ,
Allowance is made for "fair use " for purposes such as criticism, comment, news reporting. Teaching. Scholarship,and research . Fair uae is a use permitted by copyright statute that might otherwise be infringing
Thanks for watching
മൂസ 2 Unknown facts
👇👇👇👇
• Video
ഡബ്ബിങ്ങിലെ അബദ്ധങ്ങൾ
👇👇
• Video
മലയാളത്തിലെ industry ഹിറ്റുകൾ
👇👇👇
• Video
Albhutha Dweepu (transl. Wonder island) is a 2005 Indian Malayalam-language fantasy film directed by Vinayan. The plot is set on an otherworld island where all men are dwarfs and women are of normal height, and humans are considered monsters. The film stars Prithviraj Sukumaran and Guinness Pakru alongside Mallika Kapoor, Jagathy Sreekumar, Jagadish, Indrans, Kalpana, Ponnamma Babu and Bindu Panicker in supporting roles.
Pakru who played prince Gajendran made an entry into the Guinness Book of Records for being the shortest actor (76 cm height) to play a full-length character in a film.[1][2] It was also given an entry into the Guinness Book of Records for casting the most dwarves in a single film.[3]
Gajendran, angry at what he perceives as Gandharvan possessing Radha, decides to enter the Temple to find out the truth only to be frightened by the disguised Hari. Radha tells Mallika about the men and she agrees to help them. They come up with a scheme for the men to hide in plain sight. The men disguise themselves as saints who pretend to heal Radha. They all finds that Madhavan is lookalike of the king. Out of gratitude, the king makes them the official royal priests. However the king discovers that Hari and his friends are imposters. Hari and his friends kidnap the king and hide him in a barrel while they figure out what to do.
In the king's absence, Gajendran takes the throne. He becomes suspicious of Hari and Radha and orders the saints to crown him as the king so that he can marry Radha. During Gajendran's coronation ceremony, the king escapes. When he comes there and sees Gajendran in his place, he thinks that Gajendran teamed up with them to kidnap the king so that he can be the king. But Gajendran manages to tell that he did it so that he can marry Radha. The king then reveals the truth about the saints and Radha helped them to hide. They all think that Hari was planning to seduce her. The king orders the death sentence of Hari and his friends. They four tries to escape but fails.
When the dwarfs are about to execute the death sentence they are attacked by gigantic cannibals who attack and kill most of the men. Hari and his friends escapes with the permission of the king and then defeat the cannibals, thus saving the kingdom. The king forgives them and allows them to sail to their homeland with Radha. But he refuses and gives her to them so that the kingdom would have the princess. When they were about to leave, Gajendran stops them and tells that first he thought that in their world they had only dwarves as human beings but now he realised that they are nothing to the god and even now he has a human's heart even though the god cursed them. Gajendran then handsover Radha to her Gandharvan Hari. Then they all leaves with her.

Пікірлер: 192
@Arun-kx6wg
@Arun-kx6wg 11 ай бұрын
ആ കാലത്തെ ചെറിയ ടെക്നോളജി വെച്ച് ഇത് പോലെ ഒരു വിസ്മയം തീർക്കാം എങ്കിൽ. ഈ കാലത്തെ പുതിയ ടെക്നോളജി വെച്ച് വലിയ ഒരു ചരിത്രം ഉണ്ടാക്കാൻ കഴിയും. മലയാളത്തിന്റെ ശങ്കർ 💯 വിനയൻ sir Nb: ആകാശഗംഗ 2 പോലെ ആവാതെ ഇരുന്നാൽ മതി 🥲
@Cinemafactsmalayalam
@Cinemafactsmalayalam 11 ай бұрын
😄 athe
@CacharLevy
@CacharLevy 11 ай бұрын
ആദ്യമായി ആണ് ഇതുപോലെ എല്ലാ factsukalum അടങ്ങിയ രീതിയിൽ സിനിമയെ പറ്റി സംസാരിക്കുന്ന താങ്കളെ കാണുന്നത് എല്ലാ വിധ ആശംസകളും നേരുന്നു❤
@Cinemafactsmalayalam
@Cinemafactsmalayalam 11 ай бұрын
♥️🔥
@benzy9061
@benzy9061 10 ай бұрын
ഗിന്നസ് പക്രുവിന്റ ആ ലാസ്റ്റ് സീനിൽ അറിയാം അദ്ദേഹത്തിന്റെ റേഞ്ച് 😍
@ABINSIBY90
@ABINSIBY90 9 ай бұрын
സത്യം
@jataayu3357
@jataayu3357 11 ай бұрын
ക്ലൈമാക്സ് ചിത്രീകരിച്ചത് ഗോവയിൽ അല്ല , കർണാടകയിൽ ആയിരുന്നു . ഇതിൽ എൻ്റെ അമ്മാവനും ഉണ്ടായിരുന്നു .നെടിയൻ രാജാവ് എന്ന കാരെക്ടർ അഭിനയിച്ച സാജൻ പിറവം . അദ്ദേഹം ഉൾപ്പെടെ ഇതിൽ അഭിനയിച്ച പലരും ഇന്ന് ജീവനോടെ ഇല്ല 😢 രണ്ടാം ഭാഗത്തിന് ആശംസകൾ ....
@Krishsworld99
@Krishsworld99 10 ай бұрын
Pani entho vannu മരിച്ചു പോയ ആളാണോ😢
@imabhijithunni
@imabhijithunni 10 ай бұрын
ഒരിക്കൽ പിറവം ബസ് സ്റ്റാൻഡിൽ വെച്ച് കണ്ടിട്ടുണ്ട്
@imabhijithunni
@imabhijithunni 10 ай бұрын
ഒരിക്കൽ പിറവം ബസ് സ്റ്റാൻഡിൽ വെച്ച് കണ്ടിട്ടുണ്ട്
@jataayu3357
@jataayu3357 10 ай бұрын
@@Krishsworld99 Not exactly . സൈലൻ്റ് അറ്റാക്ക് ആയിരുന്നു . But അതിലേയ്ക്ക് എത്താൻ പലവിധ കാരണങ്ങൾ ഉണ്ടായിരുന്നു .
@jataayu3357
@jataayu3357 10 ай бұрын
@@imabhijithunni Hmm
@shyamkumarv9877
@shyamkumarv9877 11 ай бұрын
രണ്ടാം ഭാഗം ഇറങ്ങുമ്പോൾ ജഗതി ചേട്ടന്റെ കുറവ് ഒരു കുറവ് തന്നെയായിരിക്കും അതുപോലെ കല്പ്പന ചേച്ചിയുടെയും
@iruthala
@iruthala 11 ай бұрын
Hollywood ൽ nolan തന്റെ സിനിമ vfx ന് അമിതപ്രാധാന്യം കൊടുക്കില്ല. കാരണം, ആ സിനിമയിലെ visuals കൾക്ക് ഒരു reality കാണുന്ന പ്രേക്ഷകൻ ഫീൽ ചെയ്യാണം എന്നുള്ളത് കൊണ്ട്. അതുപോലെ mollywoodലും ഉണ്ട് നല്ല director. My dear കുട്ടിച്ചാത്തൻ, അത്ഭുത ദ്വീപ് , ദേവദൂതൻ, അനന്തഭദ്രം,
@ananthadarshan3403
@ananthadarshan3403 9 ай бұрын
Great❤️
@akshaynandhan5939
@akshaynandhan5939 11 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ പടം ഒന്നുടെ കാണാൻ തോന്നുന്നു....🥺 Downloading started💯
@Cinemafactsmalayalam
@Cinemafactsmalayalam 11 ай бұрын
🙁🔥 Nostu
@user-pq4pi6js3f
@user-pq4pi6js3f 11 ай бұрын
തള്ള് 😂
@nithinmohan5211
@nithinmohan5211 10 ай бұрын
സാജൻ സാഗരയെ പറ്റി പറഞ്ഞത് വളരെ നന്നായി. ബാക്കിയുള്ള ചെറിയ മനുഷ്യരെ പോലെ അല്ലായിരുന്നു സാജൻ സാഗര, അദ്ദേഹം സാധാരണ വലിപ്പം ഉള്ള മനുഷ്യരുടെ correct ratio ഉള്ള miniature ആയിരുന്നു. തന്നെയുമല്ല അദ്ദേഹത്തിൻ്റെ ആ ചിരി കേൾക്കാനും നല്ല രസം ആയിരുന്നു. RIP സാജൻ സാഗര. 🌹😢
@ABINSIBY90
@ABINSIBY90 9 ай бұрын
മലയാളത്തിലെ ഏറ്റവും മികച്ച ഫാന്റസി സിനിമകളിൽ ഒന്ന്. അടിപൊളി മൂവി. എത്ര കണ്ടാലും മതിവരാത്ത പടം.
@ramr.v9830
@ramr.v9830 11 ай бұрын
അന്നത്തെ കാലത്ത് ഇങ്ങനെയൊരു സിനിമ എന്നത് അത്ഭുതമായിരുന്നു എപ്പോഴെങ്കിലും ടീവിയിൽ വന്നാൽ കണ്ടിരിക്കും ഇപോഴത്തെ ടെക്നോളജി ഉപയോഗിച്ച് ഈ സിനിമ നന്നായി ചെയ്യണം എന്നാണ് എന്റ്റ ആഗ്രഹം അതും നല്ല രീതിയിൽ ചെയ്യണം
@anoopkalpaka
@anoopkalpaka 11 ай бұрын
ഇപ്പോൾ എല്ലാപേരും റിയലിസ്റ്റിക് സിനിമയുടെ പുറകെ ആണ്..... ഇടയ്ക്കൊക്കെ ഫാന്റസി ത്രില്ലെർ പടങ്ങളും വേണം......
@Cinemafactsmalayalam
@Cinemafactsmalayalam 11 ай бұрын
Athe
@mshots4091
@mshots4091 11 ай бұрын
Realistic oke madupayi thudangi😂
@muneebgrace
@muneebgrace 9 ай бұрын
Van Budget venam
@user-ky7en3wp3n
@user-ky7en3wp3n 11 ай бұрын
മലയാളത്തിലെ best movie 👍
@gokul147
@gokul147 11 ай бұрын
വിനയൻ sir 🔥🔥❤
@BASIL896
@BASIL896 10 ай бұрын
ശബ്ദം കുറച്ചുകൂടി clear ആക്കണം....... Vedio adipoli 🎉🎉
@3737.
@3737. 11 ай бұрын
ആ കാലത്ത് ഇങ്ങനെ ഒരു സിനിമ മലയാളത്തിൽ 😍❤️ വിസ്മയം തന്നെ
@afsalaps
@afsalaps 10 ай бұрын
പരാജയപ്പടുമോ എന്ന് ഭയം ഉണ്ട് കാരണം ആകാശ ഗംഗ 2
@ponnusuryarphotography
@ponnusuryarphotography 11 ай бұрын
പ്രിയ സംവിധായകൻ ❤️❤️
@sanjaykrishnaks9238
@sanjaykrishnaks9238 11 ай бұрын
വിനയൻ ആകാശഗംഗ 2 എടുത്ത് പൊട്ടിയപോലെ ആവാതിരുന്നാൽ മതി 😁. ഇതിലെ vfx ഉം പ്രേതത്തെയും കണ്ടു ഞാൻ എത്രമാത്രം ചിരിച്ചു 🤣. ഇനി അത്ഭുത ദീഫിലിങ്കിലും നല്ല രീതിയിൽ vfx ആക്കിയാൽ പടം പൊള്ളിയാകും 👍
@_Royce67
@_Royce67 11 ай бұрын
ജഗജാല killadi Gajendra🔥❤️
@Cinemafactsmalayalam
@Cinemafactsmalayalam 11 ай бұрын
🔥
@jacksonbimmer4340
@jacksonbimmer4340 11 ай бұрын
നായകൻ ഗിന്നസ് പക്രു എന്ന അജയൻ ചേട്ടൻ തന്നെയാണ്❤
@Cinemafactsmalayalam
@Cinemafactsmalayalam 11 ай бұрын
Yeah
@user-wi3wv8hf3s
@user-wi3wv8hf3s 10 ай бұрын
ജഗജാലകില്ലാഡി ഗജേന്ദ്രൻ ❤️❤️
@rahulv5736
@rahulv5736 11 ай бұрын
ബ്രോ അത്ഭുത ദീപ് എന്നാ അൽഫുത ദീപ് അല്ല..... പക്ഷേ വീഡിയോ 👍🏻👍🏻👍🏻👍🏻👍🏻സൂപ്പർ ആയിട്ടുണ്ട്
@Cinemafactsmalayalam
@Cinemafactsmalayalam 11 ай бұрын
♥️♥️
@niniscorner3313
@niniscorner3313 11 ай бұрын
ചിലർ ഭ ക്കു പകരം ഫ പറയുന്നത് കേട്ടിട്ടുണ്ട്. അത്പോലെ ആയിരിക്കും
@bineeppk
@bineeppk 11 ай бұрын
Your research and explanation is good... Keep it up good work.m
@shineshibu4281
@shineshibu4281 11 ай бұрын
അത്ഭുതദ്വീപ് പോലെ ഉള്ള മൂവിസ് വളരെ വിരളം ആയിരുന്നു ആക്കാലത്തു. ഇപ്പോളും അങ്ങനെ തന്നെ ആണ് മലയാളത്തിൽ 😢. എന്തായാലും ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ എന്നത് സന്തോഷം തരുന്ന വാർത്ത ആണ് 😊. സ്ക്രിപ്റ്റ് റൈറ്റർ അഭിലാഷ് പിള്ളൈ കൂടെ ആയോണ്ട് നല്ല പ്രതീക്ഷ വെക്കാം 🔥. മലികപുറത്തിനു ശേഷം ഉണ്ണിമുകുന്ദന്റെയും അഭിലാഷ് ഇന്റയുക combo 🤌. Let's wait and see❤‍🔥
@Cinemafactsmalayalam
@Cinemafactsmalayalam 11 ай бұрын
Athe
@user-uz6rd1gc8k
@user-uz6rd1gc8k 10 ай бұрын
Unni mukundhan pakaram vere aarelum aarnnel nokkarnnu
@shineshibu4281
@shineshibu4281 10 ай бұрын
@@user-uz6rd1gc8k ni nokkanda
@sherinvinu5148
@sherinvinu5148 9 ай бұрын
Unni vendarunnu prithviraj thanne mathiyarnnu
@srvrnv
@srvrnv Ай бұрын
എല്ലാം ഗന്ധർവ്വന്റെ അനുഗ്രഹമാണ്.. ഇതുപോലൊരു ചിത്രം ഇനി ഉണ്ടാകുമോ.. കുഞ്ഞന്മാരുടെ ലോകം അവിടെ സുന്ദരികൾ ആയ പെണ്ണുങ്ങൾ, ആ ദ്വീപിനെ കാത്ത ഗന്ധർവൻ.. ഇതിലും മികച്ച അത്ഭുത മൂവി വേറെയില്ല.. ഇതിൽ സംഭാഷണം ഒക്കെ നന്നായിരുന്നെങ്കിൽ നാഷണൽ അവാർഡ് കിട്ടിയേനെ.. എല്ലാ കുഞ്ഞന്മാരും ഈ ലോകത്തിലെ തന്നെ മഹത്ഭുതം ആയി മാറിയ ഏക മൂവി.. ഹോളിവുഡ് ഒക്കെ മറ്റു ഗാലക്സിയിൽ പോയി വിസ്മയം സൃഷ്ടിക്കുമ്പോൾ മലയാളികൾ ഭൂമിയിൽ തന്നെ വിസ്മയം കാണിച്ചു മനസുകളെ കീഴടക്കും.. ❤️❤️❤️
@jermosimsa5220
@jermosimsa5220 11 ай бұрын
ആകാശ ഗംഗ 2 പോലെ അവാതിരുന്നാൽ മതി അത്ഭുത ദ്വീപ് 2 😑
@Cinemafactsmalayalam
@Cinemafactsmalayalam 11 ай бұрын
😄
@giryraj7394
@giryraj7394 11 ай бұрын
Great compilation of the facts. Keep it up!
@Cinemafactsmalayalam
@Cinemafactsmalayalam 11 ай бұрын
🙏🏼♥️
@amruthaks1946
@amruthaks1946 11 ай бұрын
ഈ വീഡിയോ ടെ താഴെ ആകാശഗംഗ 2 പോലെ ആവാതിരുന്നാൽ മതി എന്ന് ഒരുപാട് comments കണ്ടു. എന്നാൽ അദ്ദേഹത്തിന് ആവശ്യമുള്ള technologies ഒന്നും തന്നെ നൽകിയിരുന്നില്ല. എല്ലാം ബാൻ ചെയ്തിരിക്കുകയായിരുന്നു. Available ആയിരുന്ന ടെക്നോളജി ഉപയോഗിച്ചു ചെയ്തതാണ് ആകാശഗംഗ 2
@ABINSIBY90
@ABINSIBY90 9 ай бұрын
നല്ലൊരു തിരക്കഥ ഇല്ലായിരുന്നു എന്നതാണ് ആകാശഗംഗ 2 എന്ന സിനിമയുടെ പോരായ്മ.
@vcvkumar007
@vcvkumar007 11 ай бұрын
ക്ലൈമാക്സിലെ കൃത്രിമത്വവും ചില പ്രധാന ഡയലോഗുകളിലെ അതിനാടകീയതയും ഒഴിവാക്കിയാൽ വളരെ നല്ലൊരു ഫാന്റസി ചിത്രം ആയേനെ. മെച്ചപ്പെട്ട സ്ക്രിപ്റ്റ് ഉണ്ടെങ്കിൽ രണ്ടാം ഭാഗം ഗംഭീരമാക്കാൻ വിനയന് കഴിഞ്ഞേക്കും.
@anudevappu2408
@anudevappu2408 11 ай бұрын
Jagajala khiladi Ghajandhran 🔥💯☺️ fan's assemble like adichu pewer kannikku 🔥😎🔥💯🙌💝🥰☺️🤩
@ajithjithu8069
@ajithjithu8069 11 ай бұрын
വിനയൻ മാജിക് 🔥🔥🔥❤️❤️
@Cinemafactsmalayalam
@Cinemafactsmalayalam 11 ай бұрын
♥️
@NandhaKumar-gv7bx
@NandhaKumar-gv7bx 11 ай бұрын
മിക്കവാറും ആകാശ ഗംഗ 2പോലെ ആകും 🤣🔥
@abin_a.k.a_abii
@abin_a.k.a_abii 10 ай бұрын
Bro 👏
@sgte2358
@sgte2358 5 ай бұрын
അത്ഭുതദീപ് ഒരു രണ്ടാഭാഗം വന്നാൽ നന്നായിരുന്നു കാരണം ഞാൻ ജനിച്ചതിന് ശേഷം ആണ് ഈ സിനിമ ഇറങ്ങിയത് ഇപ്പോൾ 2024 ആയി എപ്പോഴും ഇതിന്റെ രണ്ടാം ഭാഗം ഇറങ്ങണം വിനയൻ സാറിന്റെ നമ്പർ ഉണ്ടായിരുന്നെങ്കിൽ ഞാൻ സംസാരിച്ചേനെ
@Cinemafactsmalayalam
@Cinemafactsmalayalam 5 ай бұрын
💕
@theshinz4810
@theshinz4810 11 ай бұрын
One of the most beautiful cinema in Malayalam industry 🎉
@Cinemafactsmalayalam
@Cinemafactsmalayalam 11 ай бұрын
Agree
@PrasadPrasad-uq8rk
@PrasadPrasad-uq8rk 10 ай бұрын
എനിക്ക് ഇഷ്ടം ഉള്ള സിനിമ ആണ് 👍🏻😍
@sabarikrishna7598
@sabarikrishna7598 11 ай бұрын
❤🔥
@rajeshvr6232
@rajeshvr6232 11 ай бұрын
സെകന്റ പാർട്ടിൽ കുറെ പേരെ മിസ്സ് ചെയ്യാൻ ചാൻസുണ്ട് 😢🙏
@Cinemafactsmalayalam
@Cinemafactsmalayalam 11 ай бұрын
True
@6345T5
@6345T5 10 ай бұрын
പക്രു അല്ല അജയന്‍. Guinness അജയന്‍ ആയത് ഈ സിനിമ കൊണ്ട് ആണ്
@vaishakudma
@vaishakudma 11 ай бұрын
Anaavashyamaayi onnum valichu neettadhe facts maatram paranjutharinna only channel...keep going bro❤
@Cinemafactsmalayalam
@Cinemafactsmalayalam 11 ай бұрын
♥️♥️😍
@hypertech689
@hypertech689 11 ай бұрын
Viniyan ആകാശഗംഗ ടു കണ്ടവരുണ്ടോ😂
@rahulo2682
@rahulo2682 9 ай бұрын
ഇതൊക്ക കേൾക്കുമ്പോൾ nost അടിക്കുന്നു
@aaradya1732
@aaradya1732 2 ай бұрын
കുണ്ണി മുകുന്ദൻ ഒക്കെ വന്നിട്ട് ഒരു കാര്യവും ഇല്ല.. അതിന് PRJ tanne venm.. 🤟✨
@abhinct158
@abhinct158 10 ай бұрын
എല്ലാം കൊണ്ട് മൂവി അടിപൊളി ആണ് 🤗♥️✨️
@user-tv7ed7yc4m
@user-tv7ed7yc4m 10 ай бұрын
Pakru❤ nice look Pinne clmax dialogue 🔥
@aravindr4534
@aravindr4534 11 ай бұрын
🎉❤❤❤❤
@Kuttymanicfdasd
@Kuttymanicfdasd 5 ай бұрын
Vinayan❤❤😊
@Cinemafactsmalayalam
@Cinemafactsmalayalam 3 ай бұрын
🔥
@drdiplomat
@drdiplomat 11 ай бұрын
Actually...voice il oru nasal tone varunnu ..is it some defect...?
@abhinandabhikichu5979
@abhinandabhikichu5979 9 ай бұрын
സാജൻ ചേട്ടൻ ❤️❤️❤️💔💔💔💔
@Adharsh_rejithkumar
@Adharsh_rejithkumar 11 ай бұрын
@AbanRoby
@AbanRoby 10 ай бұрын
എന്റെ ബ്രോ, തുടക്കം ഇങ്ങനെ വലിച്ചു നീട്ടാതെ നേരിട്ട് കാര്യത്തിലേക്ക് വാ...🤦🏼‍♀️
@thejusthejus80
@thejusthejus80 11 ай бұрын
Aa chirilkuna kunjan actorinta name ariyillayirunu ntha bro aa ale Patti parayatha ennu vijarichatha ollu avasnam paranjath nannayi bro❤aa cinemayil nammala orupad chiripicha vekthi ann adeham 😍
@user-ky7en3wp3n
@user-ky7en3wp3n 11 ай бұрын
ഇന്ന് പോയിരുന്നു ഒന്ന് കാണണം
@FeralBerry-hv9xb
@FeralBerry-hv9xb 3 ай бұрын
PRITHVIRAJ ILLAATHE NDHU ATHBHUTHA DWEEP😭
@vishnunr3536
@vishnunr3536 9 ай бұрын
കിടിലൻ പടം 🔥🔥🔥🔥🔥🔥🔥🔥
@milkyway-id7uc
@milkyway-id7uc 11 ай бұрын
Bro, അൽഭുത ദ്വീപ് ennu aanu. അൽ ഫുത ദ്വീപ് ennu alla
@Cinemafactsmalayalam
@Cinemafactsmalayalam 11 ай бұрын
😄
@akshaiprabhu7525
@akshaiprabhu7525 Ай бұрын
I am expecting athbhutha dweepu 2
@am_doodle3300
@am_doodle3300 10 ай бұрын
Nice bro iniyum nalla videos cheyyu🫂🫶
@ABINSIBY90
@ABINSIBY90 9 ай бұрын
ഇന്ന് സാജൻ സാഗരിക ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ മലയാളത്തിലെ മികച്ച ഹാസ്യതാരങ്ങളിൽ ഒരാളായേനെ.. അത്രക്കും കിടിലൻ പെർഫോമൻസ് ആയിരുന്നു അത്ഭുതദ്വീപിൽ. സാജൻ സാഗരികക്ക് ബ്രേക്ക്‌ കിട്ടിയ റോളാണ് അതുഭുതദ്വീപിലെ എന്ന് പറയാം.
@ajeeshcp007
@ajeeshcp007 11 ай бұрын
അൽഫുതം തന്നെ.....
@user-uo1jk7gm4b
@user-uo1jk7gm4b 11 ай бұрын
Masssss movie
@Cinemafactsmalayalam
@Cinemafactsmalayalam 11 ай бұрын
Athe
@umeshkmanoharanumu2256
@umeshkmanoharanumu2256 10 ай бұрын
മടുപ്പ് തോന്നില്ല ഈ പടം
@shibilirahman1849
@shibilirahman1849 10 ай бұрын
ഭു... ഭു .
@vishnunair33
@vishnunair33 11 ай бұрын
Alfutham alla bro. But good info.
@user-nt3rf9ec8z
@user-nt3rf9ec8z 11 ай бұрын
Chupper chetta Ee vedeo kandapozhan inghane ori move orma vannad
@mohammedrinshad827
@mohammedrinshad827 11 ай бұрын
Njn vicharichu gulliver's Travel novel adopted Ann enn.
@user-yl4ct4lt4u
@user-yl4ct4lt4u 9 ай бұрын
Athe pakru chettan pande jim boy aayirunnu. Aa meesa madhavan okke onnu kandu nokk 😊
@suhaibpp1386
@suhaibpp1386 9 ай бұрын
അൽഫുതം തന്നെ
@jithinjoseph5884
@jithinjoseph5884 10 ай бұрын
ആൾഫുത...
@ebiek1381
@ebiek1381 10 ай бұрын
"അൽഫുത ദ്വീപ് "ആ ശൈലി കേൾക്കാൻ രസമുണ്ട്.😊
@Cinemafactsmalayalam
@Cinemafactsmalayalam 10 ай бұрын
😂😂
@sarathkumar-nj8wt
@sarathkumar-nj8wt 11 ай бұрын
Palarum innilla.. Athanu vishayam
@shinubabu8160
@shinubabu8160 11 ай бұрын
പണ്ട് ഈ സിനിമ ഇറങ്ങിയ സമയത്തു സിനിമയിലെ സീനുകൾ ഉൾപ്പെടുത്തിക്കൊണ്ടു ടൈറ്റിൽ സോങ് ഇറക്കിയിരുന്നു. പിന്നീട് ആ പാട്ട് എവിടെയും കണ്ടിട്ടില്ല.യൂ ട്യൂബിലും ഇല്ല
@Cinemafactsmalayalam
@Cinemafactsmalayalam 11 ай бұрын
Aano
@shinubabu8160
@shinubabu8160 11 ай бұрын
@@Cinemafactsmalayalam athe
@AREntertainment1235
@AREntertainment1235 6 ай бұрын
Yup പണ്ട്‌ 2016 വർഷത്തിൽ ടീവിയിൽ സ്ഥിരമായി വരുമായിരുന്നു പിന്നെ അത് ടെലികാസ്റ്റ് ചെയ്തിട്ടില്ല
@faseelafaisal9627
@faseelafaisal9627 7 ай бұрын
GULLIVER IN LILLIPUT enna english novel inte nte movie aan ith...... Pinne hindi ilum ee novel vech movie undayitund Jajantharam Mamantharam
@sudheeshm6602
@sudheeshm6602 11 ай бұрын
അൽഫുതം
@Itsmrwheelchair
@Itsmrwheelchair 11 ай бұрын
SOMETHING LIKE A ZOMBIE MOVIE
@neverstepbackgaming8366
@neverstepbackgaming8366 11 ай бұрын
അൽഫുദം തന്നെ
@ABINSIBY90
@ABINSIBY90 9 ай бұрын
🤣
@varshajain4678
@varshajain4678 10 ай бұрын
Ee 2nd part fake news aano?
@sreenathijk2952
@sreenathijk2952 9 ай бұрын
Mallika chechi undakumo?
@Gireesan-in9ss
@Gireesan-in9ss 11 ай бұрын
Ayyoooo 18 varsham munneyo... Appo enik ethra vayassayiiii ippo🫥
@Cinemafactsmalayalam
@Cinemafactsmalayalam 11 ай бұрын
😒 njanum chinthicha karyam
@aswathimanoj5447
@aswathimanoj5447 11 ай бұрын
Ah
@sanalmini8066
@sanalmini8066 11 ай бұрын
2:00 video stars from here😂
@Cinemafactsmalayalam
@Cinemafactsmalayalam 11 ай бұрын
Lag aavunnundo
@princyreejesh950
@princyreejesh950 11 ай бұрын
​@@CinemafactsmalayalamKurach
@f-ft4ye
@f-ft4ye 11 ай бұрын
voice clear aavunnilla
@Cinemafactsmalayalam
@Cinemafactsmalayalam 11 ай бұрын
Headset vachu nokkiye bro
@Psycho_kid_
@Psycho_kid_ 11 ай бұрын
Ee kaariyam vinayanu ariyavoo😂😂😂
@jrjtoons761
@jrjtoons761 11 ай бұрын
Far far better than adipurush
@Cinemafactsmalayalam
@Cinemafactsmalayalam 11 ай бұрын
Sathyam
@eldhosekj4232
@eldhosekj4232 10 ай бұрын
Part 2 enthaavo entho🧐
@sefuvana7067
@sefuvana7067 10 ай бұрын
Baki ullorokke efforts idathe ano video chynath
@AnjanaPrasad-qz6hw
@AnjanaPrasad-qz6hw 9 ай бұрын
അൽഫുതദീപ് അല്ല അത്ഭുത ദ്വീപ് 😂
@ABINSIBY90
@ABINSIBY90 9 ай бұрын
Hi
@tiredofbeinganonymous4763
@tiredofbeinganonymous4763 9 ай бұрын
​@@ABINSIBY90perv
@ismailachattil3940
@ismailachattil3940 10 ай бұрын
അൽഫുത ദ്വീപ്. 🤪🤪🤪
@devadasmr5700
@devadasmr5700 11 ай бұрын
Dey ഇതിനെലും നന്നായി വിനയൻ ഇതു തന്നെ പറയുന്നുണ്ട് 😂🤣
@ordinaryman5056
@ordinaryman5056 11 ай бұрын
2am bhagam venda chrythal kulamakum
@Cinemafactsmalayalam
@Cinemafactsmalayalam 11 ай бұрын
Nokkam
@sreeharis4683
@sreeharis4683 11 ай бұрын
ഫ അല്ല "ഭ"
@devanandancs3962
@devanandancs3962 10 ай бұрын
alfutha dweep
@6345T5
@6345T5 10 ай бұрын
അല്‍ഫൂതം
@jacksonbimmer4340
@jacksonbimmer4340 11 ай бұрын
വിനയനെ ഒതുക്കിയില്ല എങ്കിൽ അദ്ദേഹം രാജമൗലി ലെവലിൽ എത്തേണ്ട ആളായിരുന്നു😐
@Cinemafactsmalayalam
@Cinemafactsmalayalam 11 ай бұрын
♥️😄
@user-rq4qv2qw8r
@user-rq4qv2qw8r 11 ай бұрын
ശരിയാ ആകാശഗങ്ങ 2 വും അതിശയനും ഒക്കെ കണ്ടാലും parayum😂😂😂
@sonusvlog4472
@sonusvlog4472 11 ай бұрын
@@user-rq4qv2qw8r athisayanu endha kuzhappam.
@user-lf4ys9of7q
@user-lf4ys9of7q 11 ай бұрын
​@@user-rq4qv2qw8rpodaa thayoli😒😷
@user-rq4qv2qw8r
@user-rq4qv2qw8r 10 ай бұрын
@@user-lf4ys9of7q nee vinayan aanalle thaayoli
@alaka3796
@alaka3796 9 ай бұрын
Content starting 2.04
@nivedithakrishna7639
@nivedithakrishna7639 11 ай бұрын
അൽഫുതം അല്ല ചേട്ടാ... അത്ഭുതം....
@Cinemafactsmalayalam
@Cinemafactsmalayalam 11 ай бұрын
😒😑
@Manama672
@Manama672 11 ай бұрын
കോട്ടയം
@shinebabushinebabu9286
@shinebabushinebabu9286 10 ай бұрын
അൽഫുത ദീപ്
@ABINSIBY90
@ABINSIBY90 9 ай бұрын
🤣🤣
@THEUNKNOWN-kv1ok
@THEUNKNOWN-kv1ok 11 ай бұрын
Alfutha dweep allaa...albutha dweep
@vishnusuresh7323
@vishnusuresh7323 11 ай бұрын
Alfutham🥴
@vinodtvmtvm5973
@vinodtvmtvm5973 9 ай бұрын
ശബ്ദത്തിന് ഗ്ലാരിറ്റിഇല്ല
@suhajhashim8645
@suhajhashim8645 9 ай бұрын
അൽഫുത ദ്വീപ് ഭയങ്കര അൽഫുതം തന്നെ 😂😂😂😂
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 73 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 20 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 16 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 112 МЛН
Umesh Reddy, The Killer Cop Story In Malayalam | Aswin Madappally
20:50
Aswin Madappally
Рет қаралды 277 М.
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 73 МЛН