അതിജീവനത്തിന്റെ സെലിൻ സഹോദരീ നിങ്ങൾ ഒരിക്കലും തോൽക്കില്ല 👍❤️

  Рет қаралды 690,432

Hakkeem's Vlog

Hakkeem's Vlog

Жыл бұрын

അതിജീവനത്തിന്റെ സെലിൻ സഹോദരീ നിങ്ങൾ ഒരിക്കലും തോൽക്കില്ല 👍❤️

Пікірлер: 512
@madhuguruvayoor8827
@madhuguruvayoor8827 Жыл бұрын
ആരോടും പരിഭവമില്ലാതെ ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥതയും സന്തോഷവും.. കച്ചവടത്തിൽ ലാഭത്തിന്റെയും നഷ്ടത്തിന്റെയും കണക്കുകൾ പറയുമ്പോഴും ഒരേപോലെ മനസ്സുതുറന്ന ആ ചിരിയും.... ഒരു സഹോദരിയോടെന്നപോലെ സ്നേഹം തോന്നുന്നു....... ഈശ്വരൻ നല്ലതു വരുത്തട്ടെ.....
@lukfashlukfash9868
@lukfashlukfash9868 Жыл бұрын
ഇത് പോലെ മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന എത്രയോ അമ്മമാർ ...വിജയിക്കട്ടെ ജീവിതത്തിൽ ഇനി മുഴുവൻ..🫡🫡🫡🫡🫡💐💐💐💗
@paulkarunagarun6875
@paulkarunagarun6875 Жыл бұрын
Great lady with high potential
@sivantirur579
@sivantirur579 Ай бұрын
👍❤️🙏💯
@sivantirur579
@sivantirur579 Ай бұрын
ഈ മോൾ തകർത്തുകളഞ്ഞു
@sajisaji1464
@sajisaji1464 Жыл бұрын
ഈ സഹോദരിയെ പരിചയപ്പെടുത്തിയതിൽ. ബിഗ് സല്യൂട്ട്. സഹോദരിയെയും കുഞ്ഞുങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏❤
@ancyancy625
@ancyancy625 Жыл бұрын
👍👍👍👍
@jijyareeckal2695
@jijyareeckal2695 Жыл бұрын
സത്യം
@reejakannan7238
@reejakannan7238 Жыл бұрын
True
@navaneesha.v9093
@navaneesha.v9093 Жыл бұрын
Yes satyam
@rishad6060
@rishad6060 Жыл бұрын
Sathyam 👍
@shakirvengoor7277
@shakirvengoor7277 Жыл бұрын
ഇതാണ് യതാർഥ ഉരുക്ക് വനിത . Big Salute My Sister 👍
@ancyancy625
@ancyancy625 Жыл бұрын
Correct 💯✅
@sindhumo6674
@sindhumo6674 Жыл бұрын
,correct
@albidayahenglish5335
@albidayahenglish5335 Жыл бұрын
നല്ല പക്വതയും തത്വ ചിന്തകളും ഉള്ള സഹോദരി . മാതൃക:
@shaliniomana6295
@shaliniomana6295 Жыл бұрын
❤മോളേ നാലു കുഞ്ഞുങ്ങൾ ഇല്ലേ ആരുമില്ല എന്നുപറയരുത്..... God bless u...... കൂടെ നമ്മുടെ bro ഹക്കിം ഇക്കയ്ക്കും ഇവരെ ലോകത്തിനെ അറിയിച്ചതിനും 👍❤
@nassertrithala9258
@nassertrithala9258 Жыл бұрын
വിഷമങ്ങൾക്കിടയിലെ ആ പുഞ്ചിരി 👍 കുട്ടികളെ praptharakkunna അമ്മ. നല്ല വിവരമുള്ള കുട്ടി. ദൈവം എന്നും നല്ലതു വരുത്തട്ടെ 🤲
@minimohanamr6867
@minimohanamr6867 Жыл бұрын
ഈ സഹോദരിക്ക് എല്ലാ ശക്തിയും നന്മകളും ദൈവം നെൽക്കട്ടെ..
@AnilKumar-pu1tp
@AnilKumar-pu1tp Жыл бұрын
ആരേക്കാളും ആത്മവിശ്വാസവും പക്വതയും അവരുടെ വാക്കുകളിലുണ്ട്. ദൈവം ആയുരാരോഗ്യം നല്കി അനുഗ്രഹിയ്ക്കട്ടെ.
@suneethibaburaj6842
@suneethibaburaj6842 Жыл бұрын
ഈ അനിയത്തിയെ ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുന്നു. ഈശ്വരൻ എപ്പോഴും തുണയാകട്ടെ
@shirozapm4951
@shirozapm4951 Жыл бұрын
അള്ളാഹു ഈ അനിയത്തിയെ കാത്തു രക്ഷിക്കട്ടെ. ആമീൻ
@shibuajooba8487
@shibuajooba8487 Жыл бұрын
എത്ര മനോഹരമായ വാക്കുകൾ... സന്തോഷത്താൽ കണ്ണുനിറഞു....
@swapnarajeev7078
@swapnarajeev7078 Жыл бұрын
മക്കളെ ഉപേക്ഷിച്ച് പോകുന്ന ചിലരെങ്കിലും ഉണ്ട്, ഈ അമ്മയും മക്കളും ഒരു വലിയ പാഠമാണ് എല്ലാവർക്കും പക്വതയും നിശ്ചയദാഷ് Oമുള്ള വാക്കുകൾ.Abigsalute chechi🙏🙏🙏🙏🙏🙏
@kdkrishnadas9945
@kdkrishnadas9945 Жыл бұрын
എന്റെ അച്ഛൻ മരികുമ്പോൾ എന്റെ അമ്മക്ക് 33 വയസ് എനിക്ക് 14 , എന്റെ സഹോദരികു 13 , അനിയന് 8 വയസു എന്റെ അമ്മ വളരെ കഷ്ട്ട പെട്ട് വളർത്തിയ എന്റെ അമ്മ എന്നും എനിക്ക് മറ്റേ അരെകാളും ishtam ... ഇത് കാണുമ്പോൾ അമ്മയെ ഓർക്കുന്നു ..
@sajidnk6188
@sajidnk6188 Жыл бұрын
ഇത്തരം ആളുകളുടെ വാക്കുകൾ സമൂഹത്തിന് ഒരുപാട് പോസിറ്റീവ് എനെർജി തരുന്നു.
@sreekrishnansk5948
@sreekrishnansk5948 Жыл бұрын
ഹക്കീം താങ്കൾ അഭിനന്ദനം അർഹിക്കുന്നു സെലിൻ സഹോദരി എത്ര മാത്രം എനർജി കൊടുത്ത് പ്രേക്ഷകർക്ക് നന്മ നേരുന്നു സെലിൻ ❤
@minips1795
@minips1795 Жыл бұрын
അമ്മയെയും മക്കളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤🙏🙏🙏
@firozkamachad8129
@firozkamachad8129 Жыл бұрын
പടച്ചവനെ ഈ കുടുംബത്തെ കാത്ത് രക്ഷിക്കണേ... ആമീൻ
@muhalarkoyathangal691
@muhalarkoyathangal691 Жыл бұрын
ആമീൻ
@aliaskar6508
@aliaskar6508 Жыл бұрын
🤲🤲
@azadmangalam1148
@azadmangalam1148 Жыл бұрын
ആമീൻ
@ancyancy625
@ancyancy625 Жыл бұрын
മോളെ👍👍👍👍
@ancyancy625
@ancyancy625 Жыл бұрын
👍👍👍
@remadevi2173
@remadevi2173 Жыл бұрын
നന്നായി സംസാരിക്കാൻ അറിയാം അറിവുണ്ട് ദൈവം മോളെ സഹായിക്കും നല്ലതു മാത്രം വരട്ടെ ഈ സമുഖത്തിൽ എന്തു ചെയ്യണം മെന്ന് അറിയാതെ പകച്ചു നിൽക്കുന്ന സ്ത്രികൾക്ക് ഇത് ഒരു പേ ചോദനം മാകട്ടെ
@kitchentaste1249
@kitchentaste1249 Жыл бұрын
ചേച്ചിന്റെ ചിരി കണ്ടിട്ട് . ന്റെ മനസ്സ് നിറഞ്ഞു. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ
@babyo.j997
@babyo.j997 Жыл бұрын
ഹക്കിം തീർച്ചയായും ഇതു ഒരു നന്മ നിറഞ്ഞ പ്രവർത്തിയാണ്. 🙏.ആ സഹോദരിക്ക് എല്ലാ നന്മകളും നേരുന്നു.
@123sethunath
@123sethunath Жыл бұрын
ആ പെങ്ങൾക്ക് ദൈവം കൂട്ടുണ്ട് 🙏🙏🙏🙏🙏🙏
@viswanadhanmuthukulam7121
@viswanadhanmuthukulam7121 Жыл бұрын
ഈ മോൾ ലോകത്തിന് മാതൃക ആണ് കണ്ട് പഠിക്കണം. ദൈവം എപോളു കാത്തു കൊള്ളും 🙏
@sajeshkumar9363
@sajeshkumar9363 Жыл бұрын
❤❤❤ഹക്കിം ക്കാ ❤❤ അർഹിക്കുന്നവരുടെ അടുത്തേക്ക് ദൈവദൂതനെ പോലെ ഒരു നാൾ അവൻ എത്തും.... അത് താങ്കൾ ആയി തീരട്ടെ... ❤❤
@sreejakannanvlog1815
@sreejakannanvlog1815 Жыл бұрын
പതറാതെ മുന്നോട്ട് പോവുക ആ മക്കൾ നാളെ തണലാകും ഉറപ്പ്❤️❤️❤️
@user-ho5pi4ft3q
@user-ho5pi4ft3q Жыл бұрын
സഹോദരി 😭😭😭🤲എല്ലാവിഷമവും മാറി പ്പോവും അള്ളാഹു നിങ്ങളുടെ മക്കളെ നല്ല നിലയിലാക്കി നിങ്ങളെ സന്തോഷിപ്പിക്കട്ടെ ആമ്മീൻ 🤲
@kl10.59
@kl10.59 Жыл бұрын
ചേച്ചി പറഞ്ഞത് ആണ് മണ്ണിലും ചെളിയിലും ഇട്ട് ജീവിതം പഠിച്ചാൽ അവർ ജീവിതത്തിൽ ഒരിക്കലും ഒറ്റ പെടില്ല,,, മക്കൾ പഠിച്ചു നല്ല നിലയിൽ എത്തട്ടെ,,, എടുക്കുന്ന ഏതൊരു ജോലിക്കും ഉണ്ട് അഭിമാനം,,, ഒരു പണിക്കും പോവാതെ തള്ളി ഇരിക്കുന്ന എല്ലാവരും ഉണ്ട് എല്ലാ നാട്ടിലും ചേച്ചി മുന്നോട്ട് തന്നെ പോവട്ടെ,,
@babuezhumangalam3714
@babuezhumangalam3714 Жыл бұрын
അധ്വാനിക്കാനുള്ള ഈ മനസ്സിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. എല്ലാ നന്മകളും സർവ്വശക്തൻ തരുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🌹......
@kannanamrutham8837
@kannanamrutham8837 2 ай бұрын
എപ്പോഴും പുഞ്ചിരിക്കുന്ന മുഖം കഷ്ടപ്പെട്ടു ജീവിക്കുന്ന സഹോദരിക്ക് ബിഗ് സല്യൂട്ട്
@sheelaramachandran1351
@sheelaramachandran1351 Жыл бұрын
സഹോദരി എന്റെ പ്രാർത്ഥന കൂടെയുണ്ട്
@keziaelsa1099
@keziaelsa1099 Жыл бұрын
നല്ല ചിരി. നല്ല സംസാരം, അറിവും ഉണ്ട് . ചേച്ചിക്ക് വിദ്യാഭ്യാസം ഉണ്ടെന്ന് തോന്നുന്നു. അവരെ ഉപേക്ഷിച്ച് പോയ ഭർത്താവ് പശ്ചാത്തപിക്കേണ്ട സാഹചര്യം ഉണ്ടാവും
@hameedmundoor3231
@hameedmundoor3231 Жыл бұрын
ഇതു പോലുള്ള വിഡിയോ കാണുമ്പോൾ എന്റെ മനസ്സിനും വല്ലാത്ത ധൈര്യം കിട്ടിയാദ് പോലെ ❤
@adhikanav-family
@adhikanav-family Жыл бұрын
അർഹതപെട്ടവർക്ക് അറിഞ് സഹായം ചെയ്യുന്ന ഇക്കയെ god അനുഗ്രഹിക്കട്ടെ 🤝
@muhammednaufels8523
@muhammednaufels8523 Жыл бұрын
ചേച്ചിയും 4 മക്കളും 🙏🙏🙏 ആത്മ വിശ്വാസം കഠിന അധ്വാനം. കുട്ടികളെ എല്ലാം ചെറുപ്പത്തിലേ സ്വയം പ്രാപ്തരാക്കി കൊണ്ടു വരുന്നു. ബുദ്ധിമുട്ടും കഷ്ടപ്പാടും അറിഞ്ഞു വളരുന്നു. പ്രതിസന്ധിയിൽ തളരാതെ മടിയില്ലാതെ മുന്നോട്ട് പോവുന്ന ചേച്ചി... ഓരോ എപ്പിസോഡും 👌👌👌👌 തപ്പി പിടിച്ചു ഓരോ എപ്പിസോടും കിടിലം 👌👍🏻👍🏻
@user-hi5zn9sh2h
@user-hi5zn9sh2h Жыл бұрын
നന്മകൾ നേരുന്നു കണ്ണ് നിറഞ്ഞു പോയി കണ്ടിട്ട്
@preethidileep668
@preethidileep668 Жыл бұрын
എന്റെ ജോലി എന്റെ അഭിമാനം ആണ് 🙏സഹോദരി ക്ക് നല്ലത് വരട്ടെ 😍🙏
@sreelatha6769
@sreelatha6769 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് ഇഷ്ടവും ബഹുമാനവും തോന്നി selinodu
@aswinprakash2286
@aswinprakash2286 Жыл бұрын
നല്ല ജീവിതവിജയം ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sandralachu8056
@sandralachu8056 Жыл бұрын
ഒരുപാട് വിഷമവും മനസ്സിൽ ഒളിപ്പിച്ചു ചിരിച്ചുകൊണ്ട് ജോലിയും സംസാരവും.ദൈവം നല്ലത് വരുത്തട്ടെ. മക്കളിലൂടെ നന്മ ഉണ്ടാകും 🙏🏻
@SudhakaranMk-ig1rm
@SudhakaranMk-ig1rm 2 ай бұрын
കുഞ്ഞു വീടുണ്ട്. എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.
@rameshm1465
@rameshm1465 Жыл бұрын
കളഗ്ഗമില്ലാത്ത ചിരി, വർത്തമാനം,, നിങ്ങളുടെ സ്നേഹം, അനുഭവിക്കാ൯ അറിയാത്തതു,,, partner ൯രെ കുഴപ്പം
@jomathew8032
@jomathew8032 Жыл бұрын
സെലിൻ പലർക്കും പ്രചോദനം ആണ്.GOD bless 🙏
@abdurahman4207
@abdurahman4207 Жыл бұрын
അഭിമാനം തോന്നുന്നു സഹോദരിഅങ്ങയെ ഓർത്ത്ചെറിയ കാരണങ്ങൾകൊണ്ട്തൂങ്ങാൻ നടക്കുന്നപെണ്ണുങ്ങൾക്ക്ഒരു മാതൃകയാണ് ഇവർഇവരിൽ നിന്ന് ഒരു പാട് പടിക്കാനുണ്ട് ഇന്നത്തെ പുതിയ തലമുറക്ക് . ബിഗ് സലൂട്ട് ദൈവത്തിന്റെ എല്ലാ അനുഗ്രഹവുമുണ്ടാവട്ടെ
@josephck9972
@josephck9972 Жыл бұрын
ഈ സഹോദരിയുടെ കുടുംബസ്നേഹം എത്ര വലുതാണെന്നു പറഞ്ഞറിയിക്കാൻ വയ്യ. ഇവരുടെ ഭർത്താവ് ഇതൊക്കെ ഒന്ന് കണ്ടു മനസ്സിലാക്കിയിരുന്നുവെങ്കിൽ!! ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ.
@user-fo8bt8lp1z
@user-fo8bt8lp1z 2 ай бұрын
ഇ ചേച്ചിന്റെ കൂടെ ജീവിക്കാൻ അയാൾക് യോഗം ഇല്ല. നല്ല ചേച്ചി എനിക് ഒരുപാട് ഇഷ്ടം ആയി ചേച്ചി ♥️♥️
@arunkumarstylish2002
@arunkumarstylish2002 Жыл бұрын
ചേച്ചി നിങ്ങൾ നല്ലൊരു അമ്മയാണ് കാരണം ആ മക്കൾക്കു വേണ്ടി സ്വന്തമായി ജീവിക്കാൻ കാണിച്ച ധൈര്യം മഹാ പുണ്യമാണ്... ഈ കാലഘട്ടത്തിൽ മിക്ക സ്ത്രീകളും ഭർത്തക്കൻമാരെ ഒഴിവാക്കി കണ്ടവന്റെ കൂടെ മക്കളെയും കൂട്ടി ഇറങ്ങി പോയി തോന്നിയതു പോലെ നടക്കും... എന്തായാലും നിങ്ങൾ നല്ലൊരു മാത്രകയാണ് . മറ്റുള്ള സ്ത്രീകൾക്ക് നല്ലൊരു സന്ദേശമാണ് ചേച്ചി നിങ്ങൾ
@sreeneshharisree7206
@sreeneshharisree7206 Жыл бұрын
അമ്മ അത് ഒരു അനുഗ്രഹം ആണ്. മക്കൾ എന്ന സ്വഭാഗ്യത്തെ കാക്കാൻ🤩🤩🤩 ഈശ്വരാ സമ്മതിച്ചു ഗ്രേറ്റ്
@iloveindia1076
@iloveindia1076 Жыл бұрын
തീയിൽ കുരുത്തവർ വെയിലത്തു വാടില്ല 👍
@Mhtt793
@Mhtt793 Жыл бұрын
ആ സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ
@kitchentimeskitchentimes1593
@kitchentimeskitchentimes1593 Жыл бұрын
Njan edegelum help che6amo P
@kitchentimeskitchentimes1593
@kitchentimeskitchentimes1593 Жыл бұрын
Cheyyanoo
@muhammedfaaz8186
@muhammedfaaz8186 Жыл бұрын
എന്ത് രസമാണ് ഇവരുടെ സംസാരം കേൾക്കാൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🤲
@josephkattithara6916
@josephkattithara6916 Жыл бұрын
ഒന്നും പറയാതെ പോകാൻ വയ്യാ. സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏നമ്മളെല്ലാം സഹോദരിയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട് 🙏
@sheharbanshaban9090
@sheharbanshaban9090 Жыл бұрын
ഉടൻപണത്തിൽ കണ്ടിട്ടുണ്ട്... Respecting u sister 👍
@nelsontvk9535
@nelsontvk9535 Жыл бұрын
ദൈവം ഈ സഹോദരിയെയും കുഞ്ഞുങ്ങളെയും അനുഗ്രഹിക്കട്ടെ ആമേൻ
@anilap.panilaaji2535
@anilap.panilaaji2535 Жыл бұрын
നിറഞ്ഞ ചിരിയോടെ സം❤️സംസാരിക്കുന്നു❤️😘😘
@habeebamp1801
@habeebamp1801 Жыл бұрын
ഒരുപാട് വിവരങ്ങൾ കിട്ടി. സെലിനേ-ആര് റഞ്ഞു നിനക്ക് വിവരമില്ലെന്ന് .നീ ഒരു ബുദ്ധിമതിയാണ്, ധൈര്യശാലിയാണ്. നിന്നിൽ ഒരു പാട് പാഠം ഉൾകൊള്ളുവാനുണ്ട്.നിനക്ക് ഒരു ബിഗ് സല്യൂട്ട്. ദൈവത്തിൻ്റെ കാവലുണ്ടാവട്ടെ നിനക്ക്.
@faisalkp3838
@faisalkp3838 Жыл бұрын
സംസാരം കേട്ടിരുന്നു പോയി... Big സല്യൂട്
@psccodeslogicandtricks7845
@psccodeslogicandtricks7845 Жыл бұрын
എന്നും ഇതു മതിരി എപ്പോഴും എവിടേയും തളരദ ആരുടെ മുമ്പിലും പദ്ധരദ ഒരുബാട് കാലം മുന്നോട് പോകട്ടെ എന്നു പ്രാർത്ഥിക്കുന്നു ഓക്കേ ബൈ സഹോദരി
@faisalhaneefa3053
@faisalhaneefa3053 Жыл бұрын
കണ്ണ് നനയിച്ചല്ലോ സഹോദരി തീർച്ചയായും ദൈവം അനുഗ്രഹിക്കട്ടെ
@user-sp5uc7oh5g
@user-sp5uc7oh5g Жыл бұрын
നിങ്ങൾ. മക്കളെ കെട്ടിപിടിച്ചപ്പോൾ. എന്റെ കണ്ണ് നിറഞ്ഞു. നന്നായി വരട്ടെ...... മാതാവിനോട് പ്രാർത്ഥിക്കാം
@ratheeshrramachandran6572
@ratheeshrramachandran6572 Жыл бұрын
എല്ലാം ചിരിച്ച് കൊണ്ട് സഹിക്കുന്ന സഹോദരി 👏👏👌
@yoyo-fe7jq
@yoyo-fe7jq Жыл бұрын
നല്ല ഒരു ചേച്ചി നല്ല ചിരി 😁❤️സംസാരം കേൾക്കാൻ തന്നെ നല്ല രസം ഉണ്ട് ❤️
@DineshJohnKoyya
@DineshJohnKoyya Жыл бұрын
ഒരമ്മയുടേയും നാലു മക്കളുടേയും അതിജീവനത്തിന്റെ മനോഹരമായ കഥ.. ഇത് മറ്റുള്ളവർക്കും പ്രചോദനമാകട്ടെ.. സത്യത്തിൽ ഈ വീഡിയോ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി.🙏
@ajitharajan3468
@ajitharajan3468 Жыл бұрын
ഈശ്വരാ ഈ കുടുംബത്തിനെ കാക്കണേ 🙏🏻🙏🏻🙏🏻
@jinnasahib5303
@jinnasahib5303 Жыл бұрын
നല്ല സ്റ്റാൻഡേർഡ് സംഭാഷണം.
@subhashparo5505
@subhashparo5505 Жыл бұрын
നല്ല മനസ്സിൻറെ ഉടമയായ ഇക്കാ ഇങ്ങക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് എൻറെ വക❤❤❤❤❤
@100miles.9-cy5ip
@100miles.9-cy5ip Жыл бұрын
ഈ സഹോദരിയെ പോലെ കഷ്ടപ്പെട്ട് സ്വയം തൊഴിൽ ചെയ്യുന്ന ഒരുപാട് പേരുണ്ട് എല്ലാപേർക്കും 🙏🏻🙏🏻🙏🏻
@seemakannankara8897
@seemakannankara8897 Жыл бұрын
ദൈവം നല്ല ആരോഗ്യം ആ അമ്മയ്ക്ക് കൊടുക്കട്ടെ
@nayal4474
@nayal4474 Жыл бұрын
ഞാനും എന്റെ നാല് മക്കൾക്കു വേണ്ടി ജീവിക്കുന്നു മരണം ഒന്നിനും ഒരു പരിഹാരം അല്ല. എനിക്കും ഈ അവസ്ഥ ആണ്
@sreedharanc2793
@sreedharanc2793 Жыл бұрын
ഹക്കീം ജീ ,,,,,,,താങ്കളും താങ്കളുടെ ഒപ്പം സഞ്ചരിക്കാൻ കഴിയുന്ന വർക്കും ഒരേ ഹാർഡ് വർക്ക് മനസ്സാണ് 💚 അത് കൊണ്ട് ആണ് ഞങ്ങള് വിടാതെ താങ്കൾ ചെയ്യുന്ന എല്ലാ വീഡിയോകളും കാണാൻ ശ്രമിക്കുന്നത് ⭐⭐⭐🌹⭐⭐⭐ ആ കുടുംബം സമൂഹത്തോട് ഒപ്പം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 💪 നന്ദി
@abdulrashid6097
@abdulrashid6097 Жыл бұрын
സഹോദരിക്ക് ആയുരാഗ്യം ഉണ്ടാകട്ടെ 🌹🌹🌹
@princedavidqatarblog6343
@princedavidqatarblog6343 Жыл бұрын
ഇവരെ ഉപേക്ഷിച്ചവന്റ മനോഭാവം എന്തായിരിക്കും അവൻ പോയതുകൊണ്ട് അവർ രക്ഷപെട്ടു അധ്വാനിച്ച് ജീവിക്കുന്നതിന്റെ ഒരു സുഖവും സന്തോഷവും അത് വേറെ ലെവലാ കുറച്ചു നാളുകൾക്കു ശേഷം ഹകീം ബായി ഈ വീഡിയോ പ്രക്ഷകരുടെ മുന്നിൽ എത്തിച്ചതിനു നന്ദി 🙏🙏
@nellara1232
@nellara1232 Жыл бұрын
ചേച്ചി ദൈവം അനുഗ്രഹിക്കും ❤❤❤കുട്ടികൾ നല്ല ഉയരത്തിൽ ഏത്തും അവര് ചേച്ചിയെ രാജകുമാരിയെ പോലെ നോക്കും. അതിനുവേണ്ടി ഞാനും 🙏🙏🙏❤
@muneerck7362
@muneerck7362 Жыл бұрын
സഹോദരിക്ക് നല്ലത് മാത്രം വരട്ടെ.
@chemmuraza2335
@chemmuraza2335 Жыл бұрын
ഒരു മൊട്ടിവേറ്റർ സ്പീക്കർ കൂടിയാണ് 🥰👍🏻 നല്ലത് വരട്ടെ
@shimodChithrakala6839
@shimodChithrakala6839 Жыл бұрын
സഹോദരിയുടെ ഈ മുഖത്തെ പുഞ്ചിരി എന്നും വിഷു കണി പോലെ തെളിയട്ടെ 🙏🏻God bless you...
@vijayangk112
@vijayangk112 Жыл бұрын
കുഞ്ഞു മക്കളും സഹോദരിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ .....
@ambujammk8644
@ambujammk8644 Жыл бұрын
അനുഭവജ്ഞാന ത്തി ന്റെ പാഠങ്ങൾ പത്തര മാറ്റുണ്ട്
@tomymathew2249
@tomymathew2249 Жыл бұрын
ദൈവം ആ അമ്മയെയും മക്കളെയും അനുഗ്രഹിക്കട്ടെ 🙏
@niyaakkur4672
@niyaakkur4672 Жыл бұрын
ആ അമ്മയ്ക്കൊരു തണലാകട്ടെ മക്കൾ 🤲
@mufeedamufi5407
@mufeedamufi5407 Жыл бұрын
👍🏻👍🏻പോസിറ്റീവ് എനെർജിയുണ്ട് വാക്കുകളിൽ. ഗോഡ് ബ്ലെസ് you
@user-yh6mb1mt2b
@user-yh6mb1mt2b 24 күн бұрын
ഞാൻ ഇന്നാണ് ഇത് കാണുന്നത്. ഈസഹോദരി full possitive. എല്ലാവർക്കും മാതൃകയാകട്ടെ.
@mk_1958
@mk_1958 Жыл бұрын
God bless this family. have mercy , hear the cry of this family.Thank you lord, Amen.
@shajishajip8628
@shajishajip8628 Жыл бұрын
ചേച്ചിക്ക് ദൈവത്തിൻ്റെ എല്ലാ അനുഗ്രഹ ളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@saidalavikoppam1495
@saidalavikoppam1495 Жыл бұрын
നല്ലൊരു സഹോദരി സഹായിക്കണേ
@sjd9064
@sjd9064 Жыл бұрын
Ella paniyum edukkunna aa kunjumakkalkum ammakkum big salute..
@vaishu6356
@vaishu6356 Жыл бұрын
മക്കളെ ഇത്ര കണ്ട് സ്നേഹിക്കുന്ന ചേച്ചിയെ തിരിച്ചു മക്കൾക്കും 100 ഇരട്ടി സ്നേഹിക്കാ൯ പറ്റട്ടെ❤🙏😇
@padmajanarayan7525
@padmajanarayan7525 Жыл бұрын
ഇവരൊക്കെയാണ് ബഹുമാനിക്കേണ്ടത് 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@udhayakumarkb1919
@udhayakumarkb1919 Жыл бұрын
Aa confidence kando athu mathram mathi you are a winner💯
@vinivini4960
@vinivini4960 Жыл бұрын
കനൽ വഴികൾ താണ്ടി കരുത്താർന്ന ജീവിതം വിജയിക്കട്ടെ. God bless you👍🏻👍🏻🥰🥰
@cpnihal3512
@cpnihal3512 Жыл бұрын
അറിവിലല്ല തിരിച്ചറിവിലാണ് കാര്യം വിവേഗത്തോട് കുടി ജീവിതത്തെ കാണണം അവിടെ യാണ് വിജയം ❤️🙏❤️ respect
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
ഒരു പാട് സന്തോഷം മോളേ, കരുത്തോടെ യാകട്ടെ.
@gowdamannatarajan1092
@gowdamannatarajan1092 Жыл бұрын
🙏ദൈവം എപ്പോഴും തുണയായിരിക്കും 💪💪💪🙏
@nimmi.b6310
@nimmi.b6310 Жыл бұрын
Inspiring words.❤️ Chechiyum makkalum orupad uyarathil ethatte 😘😘
@abdulazeez3981
@abdulazeez3981 Жыл бұрын
Masha Allah ❤️❤️❤️❤️👍👍👍
@geeyen2023
@geeyen2023 Жыл бұрын
ഇത് വളരെ നേരത്തെ കണ്ടതാണ്, സൂപ്പർ 👍👍👍🙏🙏🌹
@jovimonjose6558
@jovimonjose6558 Жыл бұрын
Big Salute, God bless all
@weekendvideos3918
@weekendvideos3918 Жыл бұрын
Those children will reach great heights, sure because they are so near to God...
@prasadms4228
@prasadms4228 Жыл бұрын
Swanthum karyam noki jeevichal oru preshnavum ella matulavarude jeevithum noki athe mathiri jeevikanam enu thoniyal avide parajayapedum enthu athmavishvasavum energy anu sistere nigalku God 🙌 blessu
@manir5097
@manir5097 23 күн бұрын
Ente jeevithavumayi othiri samyamundu anujatheedaivathe viswasichu munnottu poku God bless you
@somankarad5826
@somankarad5826 Жыл бұрын
നല്ല കാഴ്ച ....സൂപ്പർ
⬅️🤔➡️
00:31
Celine Dept
Рет қаралды 51 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 30 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 5 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 77 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 51 МЛН