അതിവിശേഷപ്പെട്ട വെള്ളിയാഴ്ച്ച നാളെ, ഭഗവതി മഹാലക്ഷ്മിയുടെ അനുഗ്രഹം നേടാൻ ചെയ്യേണ്ട കർമ്മം

  Рет қаралды 110,074

Infinite Stories

Infinite Stories

22 күн бұрын

First Friday ritual to be performed in houses for goddess Mahalakshmi blessings explained in malayalam

Пікірлер: 961
@manjusuresh2497
@manjusuresh2497 20 күн бұрын
നമസ്ക്കാരം തിരുമേനി🙏 പൂജയിൽ ഉൾപ്പെടുത്തി എൻ്റെ സാമ്പത്തിക ദുരിതങ്ങൾ തീരാൻ പ്രാർത്ഥിക്കണേ മഞ്ചു ആയില്യം സുരേഷ് കുമാർ മകയിരം
@sukumarane2529
@sukumarane2529 20 күн бұрын
കിഴക്കേ പറമ്പിൽ വടക്കുവശം വഴി നൽകണേ നമ്മുടെ ഭൂമി നഷ്ടപ്പെടാതെ വഴി നൽകണെ ദേവി കൈ വിടരുതെ നമസ്ക്കാരം
@neenas6102
@neenas6102 20 күн бұрын
Sumesh thiruvonam.. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി. 🙏
@bindubinduc1035
@bindubinduc1035 20 күн бұрын
🙏നമസ്കാരം തിരുമേനി പ്രാർത്ഥന യിൽ ഉൾപെടുത്തണെ രാജു ഉത്രാടം ബിന്ദു ഉത്രം അഭയ് രാജ് ഉത്രാടം 🙏🙏🙏
@rinaps2928
@rinaps2928 20 күн бұрын
🙏🙏🙏തിരുമേനി 🙏🙏🙏ജോയ്കുമാർ അശ്വതി, റീന ചിത്തിര, രുഗ്മിണി വിശാഖം, റോഷൻ പൂരൂരുട്ടാതി, പ്രണോയ് ഉത്രട്ടാതി 🙏🙏🙏ഞങ്ങളുടെ കുടുംബത്തിലെ എല്ലാ ദുഃഖ ദുരിതങ്ങളും കടബാധ്യതകളും തീർത്തു തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ തിരുമേനി 🙏🙏🙏
@sarithasunilkumar2199
@sarithasunilkumar2199 20 күн бұрын
🙏🏻 അങ്ങയുടെ പൂജയിൽ എന്റെ കുടുംബത്തെയും ചേർക്കനേ 🙏🏻 എന്റെ മോനെ ജോലി ശരിയായിട്ടില്ല തിരുമേനി പ്രാർത്ഥിക്കണേ 🙏🏻നവീൻ ചോതി സരിത മൂലം നവ്യ മകം മരുമകൾ അനുകൃഷ്ണ
@hiihello7485
@hiihello7485 20 күн бұрын
അങ്ങയുടെ പുജയിൽ എന്റെ കുടുംബത്തെയും ചേർക്കണേ രാജേഷ് പുരം ബിന്ദു ചതയം
@prasannamohanprasannamohan2888
@prasannamohanprasannamohan2888 20 күн бұрын
നമസ്കാരം തിരുമേനി എൻ്റെ സഹോദരനു വേണ്ടി പ്രാർത്ഥിക്കണേ എല്ലാ ബാധ്യതകളും തീരാൻ .രാധാകൃഷ്ണൻ ഉത്രട്ടാതി
@sunnysudarsanan1499
@sunnysudarsanan1499 20 күн бұрын
താര അവിട്ടം പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏
@DeviDevi-vl5zs
@DeviDevi-vl5zs 20 күн бұрын
തിരുമേനി എന്റെ മക്കളുടെ ദുരിതം മറാൻ പ്രാർത്ഥിക്കണ്ടെ സന്താനഭാഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കണെ
@krishnasathi-qw7pn
@krishnasathi-qw7pn 20 күн бұрын
Abhishekpooramvishnaviayilyamktishna uthrattathi avanivisakam
@sajalts6608
@sajalts6608 20 күн бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 അങ്ങയുടെ പൂജയിൽ എന്നെയുംകുടുംബത്തെയും ഉൾപ്പെടുത്തി സാമ്പത്തിക ബുദ്ധിമുട്ട് മാറാനും കുടുംബ സമാധാനം ഉണ്ടാകാനും പ്രാർത്ഥിക്കണേ സന്തോഷ്‌ പൂയം പ്രീതി പുണർതം സജൽകൃഷ്ണ രോഹിണി സാന്ദ്ര പൂയം അക്യു ന ചിത്തിര നിനവ് ഉത്രാടം 🙏🏻🙏🏻🙏🏻
@binus7615
@binus7615 20 күн бұрын
🙏🙏നമസ്കാരം തിരുമേനി 🙏 എന്റെ സ്ട്രോക് പൂർണ്ണ മായും 🙏🙏 മാറാൻ വേണ്ടി ജഗദ് പിതാവിനോടും 🙏🙏 ജഗദ് മാതാവിനോടും പ്രാർത്ഥിക്കണമേ 🙏🙏🙏
@user-ox4zr6ff6u
@user-ox4zr6ff6u 20 күн бұрын
നമസ്ക്കാരം തിരുമേനി അങ്ങയുടെ പുജയിൽ ഉൾപ്പെടുത്തി നല്ലത് വരാൻ പ്രാർത്ഥിക്കണേ
@sindhurajendran8100
@sindhurajendran8100 20 күн бұрын
നമസ്കാരം തിരുമേ നീ 🙏 രാജേന്ദ്രൻ മകയിരം സിന്ധു അത്തം അഷ്മരാജ് രോഹിണി ഗ്രീഷ്മ രാജ് അത്തം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഞങളെപൂജയിൽ ഉൾപെടുത്തണേ 🙏
@ramanikaanu9457
@ramanikaanu9457 20 күн бұрын
നമസ്കാരം തിരുമേനി 🙏🏻അനു, അശ്വതി രമണിക, ചിത്തിര ആരുഷ്, അശ്വതി ആയുഷ്, മൂലം ഞങ്ങൾക്കുവേണ്ടി പ്രശ്നങ്ങൾ മാറി സമാധാനം ഉണ്ടാവനായി, പ്രാർത്ഥിക്കണേ പൂജയിൽ ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻
@anithams8328
@anithams8328 20 күн бұрын
നമസ്ക്കാരം തിരുമേനി 🙏🏽🙏🏽🙏🏽അങ്ങയുടെ പുജയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തി സാമ്പത്തിക ബുധിമുട്ട് മാറാനും വേണ്ടി അനിത പുണർതം ബൈജു ചിത്തിര രാധാകൃഷ്ണൻ വിശഖo അഭിഷേക് അനിഴo
@sunilmssunilms1501
@sunilmssunilms1501 20 күн бұрын
🙏നമസ്തെ തിരുമേനി 🙏സുനിൽ മകം നക്ഷത്രം. 🙏സാമ്പത്തിക തടസങ്ങൾ മാറി തമ്പത്യമായും,കുടുംബ മായും ആരോഗ്യമായി ദീർഘായുസ്സോടെ നല്ലൊരു ജീവിതം നയിക്കാൻ ഞങ്ങൾക്ക് വേണ്ടിപ്രാർത്ഥിക്കണേ തിരുമേനി 🙏
@sujaprakash4014
@sujaprakash4014 20 күн бұрын
അഷ്ട ഐശ്വര്യം തിനായി പ്രാർത്ഥിക്കണേ സുജ രോഹിണി 🙏🙏🙏
@vishnuav9425
@vishnuav9425 20 күн бұрын
നമസ്കാരം തിരുമേനി🙏🙏🙏 പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ അവിട്ടം വിഷ്ണു
@sheenaramakrishna372
@sheenaramakrishna372 20 күн бұрын
Namaste Thirumeni 🙏 Please include us in your friday pooja Sheena- chothi Mohan - Makairam Rekha - Makairam All for good health. Thank you🙏🙏🙏
@preethierappan9617
@preethierappan9617 20 күн бұрын
നമസ്ക്കാരം തിരുമേനി 🙏🙏🙏🙏🙏നാളെത്തെ പൂജയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം. കടങ്ങൾ പെട്ടന്ന് തീരുവാൻ പ്രാർത്ഥിക്കണം അജയൻ തിരുവോണം, പ്രീതി അശ്വതി, അമൃതേഷ് ഉത്രം, ആദർശ് തിരുവോണം 🙏🙏🙏🙏🙏
@prajulprajul4234
@prajulprajul4234 19 күн бұрын
തിരുമേനി അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ 🕉️🕉️🙏
@user-tr1qw8ox5o
@user-tr1qw8ox5o 20 күн бұрын
തിരുമേനി ഞങ്ങളെയും കുടി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ കഷ്ട്ടപ്പാടും ബുദ്ധി മുട്ടുകളും മാറ്റിത്തരാൻ ശോഭകുമാർ ചോതി സരോജം പുരുട്ടാതി സ്വാതി മൂലം ശ്രുതി മകയിരം 🙏🙏🙏🙏🙏
@user-dc8xm1px7s
@user-dc8xm1px7s 20 күн бұрын
നമസ്കാരം 🙏🙏തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളുടെ കുടുംബത്തിനെയും ഉൾപ്പെടുത്തി കടംതീരാനും സർവഐശ്വര്യത്തിനും വേണ്ടിപ്രാർതിക്കണമേ 🙏🙏🙏
@BeenaAM-cm6qy
@BeenaAM-cm6qy 20 күн бұрын
നമസ്കാരം തിരുമേനി🙏🙏🙏 അങ്ങയുടെ പൂജകളിൽ ഉൾപ്പെടുത്തി അമ്മയുടെ അനുഗ്രഹം ലഭിക്കാ൯ പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏 അഭിമന്യു രോഹിണി 🙏 അഭിനവ് കാർത്തിക🙏🙏🙏 ലോക സമസ്ത സുഖിനോ ഭവന്തു🙏🙏🙏
@manjujayanjayan1238
@manjujayanjayan1238 20 күн бұрын
നമസ്കാരം തിരുമേനി 🙏എന്റെ കട ബാധ്യത മാറാൻ പ്രാർത്ഥിക്കണേ 🙏എനിക്ക് ചെറിയ ഒരു കട ഉണ്ട് ഇപ്പോൾ അത് മുന്നോട്ടു നടത്തി കൊണ്ടുപോകാൻ ഞാൻ ഒത്തിരി ബുദ്ധിമുട്ട് അനുഭവിക്കുയാണ്..കടക്കാരെ കൊണ്ട്പൊറുതിമുട്ടിയ അവസ്ഥയാണ്. നാളത്തെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏 മഞ്ജു -അശ്വതി.
@ramachandrenac7186
@ramachandrenac7186 20 күн бұрын
🙏🏾നമസ്കാരം തിരുമേനി 🙏🏾വീട്ടിലെ ദോഷം മാറാനും മക്കൾക്കു ജോലി കിട്ടാനും പ്രാത്ഥിക്കണേ തിരുമേനി വിഷ്ണു ഉത്രട്ടാതി ജിഷ്ണു തിരുവോണം 🙏🏾
@bindhuunni-652
@bindhuunni-652 19 күн бұрын
തിരുമേനി പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തണേ. ഉണ്ണികൃഷ്ണൻ ഉത്രാടം, ബിന്ദു ഭരണി, ജിഷ്ണു തൃക്കേട്ട, ഐശ്വര്യ പുണർതം 🙏 🌷
@user-zg9wk1kj7y
@user-zg9wk1kj7y 20 күн бұрын
നമസ്കാരം തിരുമേനി🙏 കടബാധ്യത മാറുവാനും എന്റെ കുട്ടികൾക്ക് ജോലി ലഭിക്കുവാനും തിരുമേനി നാളത്തെ പൂജയിൽ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹം 🙏🙏🙏❤
@sujathakumari1546
@sujathakumari1546 20 күн бұрын
നമസ്കാരം തിരുമേനി 🙏 സുജാത ചിത്തിര കിഷോർ തിരുവോണം അങ്ങയുടെ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തി എല്ലാ പ്രേശ്നങ്ങൾക്കും ഒരു നീതി കിട്ടാൻ പ്രാർത്ഥിക്കണേ
@sreenand5632
@sreenand5632 20 күн бұрын
നമസ്കാരം തിരുമേനി 🙏പൂജയിൽ ഉൾപെടുത്തണേ. രമ്യ ചോതി, മകൻ ശ്രീനന്ദൻ അവിട്ടം 🙏
@sreeprabhan9402
@sreeprabhan9402 20 күн бұрын
ശ്രീപ്രഭ അനിഴം... പ്രാർത്ഥിക്കണേ തിരുമേനി.. നല്ല ബുദ്ധി മുട്ടിലാണ്.... 🙏🙏🙏🙏🙏
@bindupradeep8445
@bindupradeep8445 20 күн бұрын
തിരുമേനി എന്റെ സാമ്പത്തിക പ്രശ്നങ്ങൾ തീരാൻ പ്രാർത്ഥിക്കണേ ബിന്ദു രേവതി
@user-vt5ug5og6u
@user-vt5ug5og6u 20 күн бұрын
തിരുമേനി സബതിങ്ക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ ജയലക്ഷ്മി അത്തം
@user-bb4uz1gu6z
@user-bb4uz1gu6z 20 күн бұрын
തിരുമേനി നാളത്തെ പൂജയിൽ ഉൾപ്പെടുത്തണേ എന്റെ ഭാര്യ വീട്ടിൽ എല്ലാവരോടും നന്നായി പെരുമാറാനും, വീട്ടിൽ സമാധാനം ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏 ജയശ്രീ - മകം
@swapnapavi4818
@swapnapavi4818 20 күн бұрын
പരമേശ്വരൻ തൃക്കേട്ട ആരോഗ്യ ത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@bijimoleshaji1899
@bijimoleshaji1899 20 күн бұрын
നമസ്കാരം തിരുമേനി... ഷാജി ഉതൃട്ടാതി ബിജിമോൾ ഉതൃട്ടാതി സരസമ്മ ആയില്യം ആയുരാരോഗ്യ സൗഖ്യം ധന നേട്ടത്തിനുo വേണ്ടി പ്രാർത്ഥിക്കണമേ തനവ് തിരുവാതിര പഠന വിജയത്തിന്
@user-fq6zk9hp4b
@user-fq6zk9hp4b 19 күн бұрын
🙏നമസ്കാര൦ തിരുമേനി 🙏 മധു ഭരണി ഗീത അശ്വതി മാളവിക മകയീര൦ പ്രാർതഥികണേ.....
@Padmanabha-eu4gv
@Padmanabha-eu4gv 20 күн бұрын
രജനി - ചിത്തിര, വിക്രമൻ - ചോതി, ജയ്ശ്രീ - വിശാഖം, കൃപ - അവിട്ടം. നമസ്തേ തിരുമേനീ.. കുടുംബ ഐക്യത്തിനും, ധനവർദ്ധനവിനും വേണ്ടി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.
@sujathaks3974
@sujathaks3974 19 күн бұрын
നമസ്കാരം തിരുമേനി, കിരൺ ചോതി മിഥുൻ രേവതി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണേ
@thankamanikukku7819
@thankamanikukku7819 19 күн бұрын
അസുഖം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭത്രേ നാരായണ
@user-tm6te4oe9u
@user-tm6te4oe9u 20 күн бұрын
തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ മോഹനൻ ആയില്ലം ശോഭന ഉത്രം കടങ്ങൾ തീരാൻ പ്രാർഥിക്കണേ
@sujathamanoharan5798
@sujathamanoharan5798 19 күн бұрын
Manoharan Magayiram. Sujatha Magam. Amrutha Bharani. Samalsha. Pururuttayhy.
@user-bj5yp7xs8y
@user-bj5yp7xs8y 19 күн бұрын
നമസ്കാരം തിരുമേനി 🙏🙏 എന്റെ സാമ്പത്തിക ബുദ്ധിമുട്ടെ മാറാൻ പ്രാർത്ഥിക്കണേ പൂജായിൽ ഉൾപെടുത്തനെ സുനി മകം
@thulasimanikandan523
@thulasimanikandan523 20 күн бұрын
നമസ്കാരം തിരുമേനി.മഹാലക്ഷ്മി പൂജയില് ഉൾപ്പെടുത്തനെ.ഐശ്വരും നിറഞ്ഞ ഒരു ജീവിതം 'അമ്മ തരുമെന്ന വിശ്വാസത്തോടെ നന്ദി.അമ്മേ നാരായണാ❤ ദേവി നാരായണാ❤ ലക്ഷ്മി നാരായണാ❤ ഭദ്രേ നാരായണാ❤❤❤❤❤❤.
@radhasugathan3356
@radhasugathan3356 20 күн бұрын
തിരുമേനി.... എനിക്ക് ജോലി കിട്ടാനും എന്റെ ദുരിതങ്ങൾ തീരാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ 🙏🏻🙏🏻 ശ്രുതി പൂയം
@Surabhisurabhi215
@Surabhisurabhi215 20 күн бұрын
ഹരികൃഷ്ണൻ പുണർതം, ഹൃദ്യ പൂരാടം വിദ്യാവിജയത്തിന്. ബിനീഷ് തിരുവോണം രോഗശാന്തിക്കും കടങ്ങൾ തീരാനും പ്രാർത്ഥിക്കണേ
@SujathaSasikumar-ye4ds
@SujathaSasikumar-ye4ds 20 күн бұрын
നമസ്കാരം തിരുമേനി🙏ബിന്ദു അത്തം ശ്രീജ തിരുവോണംമാളവിക മകം അഖിൽ പൂരുരുട്ടാ തി നിഖിൽ രേവതി ആയുരാരോഗ്യസൗഖ്യം മനസ്സമാധാനം കിട്ടാനും പ്രാർത്ഥിക്കണേ പൂജയിൽ ഉൾപ്പെടുത്തണം 🙏🙏🙏🙏🙏🌿🌿🌹🌿🌿
@user-vf5cu9im1v
@user-vf5cu9im1v 20 күн бұрын
Namaskaram thirumeni Vasantha utradam Vinoop visakam Prarthanayil ulppeduthane Thirumeni🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@praswiniabhinav4708
@praswiniabhinav4708 20 күн бұрын
നമസ്കാരം തിരുമേനി സാമ്പത്തിക ഉന്നതിക്കും സന്തോഷം സമാധാനത്തിനും പൂജയിൽ ഉൾപ്പെടുത്തന്നേ തിരുമേനി ആശ- ചതയം പ്രസ്വിനി ചോതി അഭിനവ് ഉത്രം🙏🙏🙏
@user-de1yd5kh1v
@user-de1yd5kh1v 20 күн бұрын
നമസ്ക്കാരം തിരുമേനി.....ബിജൂ-പണർതം/സുമ-മകയിരം/ബിജിത-ഭരണി/വെള്ളിയാഴ്ചയിലെ പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ......
@anithakkv5011
@anithakkv5011 20 күн бұрын
നമസ്കാരം തിരുമേനീ 🙏, അങ്ങയുടെ പൂജയിൽ ഞങ്ങളെയും ഉൾപെടുത്തണേ.🙏 അനിത =പൂരൂരുട്ടാതി നന്ദന =ഭരണി കീർത്തന =ആയില്യം നവീൻരാജ് =മകം
@bijithamadhu4379
@bijithamadhu4379 19 күн бұрын
കടങ്ങൾ തീരുവാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി മധു രോഹിണി ബിജിത ചോതി അക്ഷയ് പൂയം അഭിഷേക് വിശാഖം അശ്വിനി അത്തം
@athirasuresh2296
@athirasuresh2296 19 күн бұрын
തിരുമേനി എന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ പ്രാർത്ഥിക്കണേ ഒരു രെക്ഷയുമില്ല ഭയങ്കര ബുദ്ധിമുട്ടാണ്...
@aishwaryaambili5646
@aishwaryaambili5646 19 күн бұрын
അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ ഐശ്വര്യ -ഉത്രാടം അധ്വിക് ഷൈൻ -ആയില്യം
@seethalakshmihariharan189
@seethalakshmihariharan189 20 күн бұрын
നമസ്തേ തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ സീതാലക്ഷ്മി ഹരിഹരൻ പൂരാടം, മകൻ ആനന്ദ് രാജ് ഹരിഹരൻ അവിട്ടം, കുംഭക്കൂറ് ഐക്യമത്യം നന്ദി നമസ്കാരം
@pap5987
@pap5987 20 күн бұрын
Pankajam chathayam, purushothaman poorm, aswathy aswathy, rohini rohini,adithi revathy ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി❤❤❤❤❤
@user-sk4hm1hx5q
@user-sk4hm1hx5q 20 күн бұрын
തിരുമേനി പ്രാർത്ഥിക്കണേ ഞങ്ങളുടെ കടബാധ്യതകൾ ഞങ്ങളിൽ നിന്നും മറ്റിതരണം വിനോദ് പൂയം സവിത ഭരണി
@sreeletha.nnarayan1088
@sreeletha.nnarayan1088 20 күн бұрын
നമസ്കാരം തിരുമേനി 🙏🙏നാളത്തെ മഹാലക്ഷ്മി പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏ശ്രീലത ഭരണി, ഹരി രോഹിണി, യദു പൂയം 🙏🙏🙏🙏
@All_i_know0.2
@All_i_know0.2 20 күн бұрын
🙏🙏🙏തിരുമേനി. കടങ്ങൾ തീർന്നു കിട്ടാൻ പ്രാർത്ഥിക്കണേ. ശ്രീ കുമാർ മകം . സുമ പൂരം. ആദിത്യ പൂയം. ആദർശ് പൂയം
@user-jw1ri1do6f
@user-jw1ri1do6f 20 күн бұрын
തിരുമേനി വന്ദനം . നാളത്തെ പൂജയിൽ ഉൾപ്പെടുത്തി ഞങ്ങൾ 3 പേർക്കും വേണ്ടി പ്രാർത്ഥിക്കേണമേ . വേണു - മകം സാമ്പത്തിക ഉയർച്ചക്കും , കൈയിനും കാലിനും പറ്റിയ ഒടിവിന്റെ ക്ഷതങ്ങൾ ഭേദപ്പെടാനും . അനിത - പുണർതം അസുഖങ്ങൾ ഭേദപ്പെടാൻ വരുൺ - പൂരുരുട്ടാതി ഉയർന്ന ജോലി ലഭിക്കാൻ . 🙏🙏🙏
@premalathaprema3082
@premalathaprema3082 20 күн бұрын
നമസ്കാരം തിരുമേനി 🙏🏽പ്രേമലത അനിഴം എല്ലാ ബുദ്ധി മുട്ടുകളും മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏽
@radhapappu5919
@radhapappu5919 20 күн бұрын
രാജേഷ്-uthrattathi ആയുരാരോഗ്യ soughyathinum സാമ്പത്തിക ബു്ധിമുട്ട് maranum പ്രാർത്ഥനയിൽ ulpeduthaneee🙏
@user-bk9cd8mi7t
@user-bk9cd8mi7t 20 күн бұрын
Renjini. Makairam prathanayil ulpedutheanamai thirumeni 🙏
@shajushajusreenilayam3439
@shajushajusreenilayam3439 20 күн бұрын
ഷാജു. ഉത്രം, ലിജിന, ഉത്രട്ടാതി പരീക്ഷ വിജയം തിന് പ്രാർത്ഥിക്കണേ..
@vijayanc7563
@vijayanc7563 20 күн бұрын
വിജയൻ അശ്വതി, അക്ഷയ് പുണർതം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
@SrRatheesa-xi9yb
@SrRatheesa-xi9yb 20 күн бұрын
തിരുമേനി നാളത്തെ പൂജയിൽ ഉൾപെടുത്തണെ രതീശ ഉത്രട്ടാതി ആനന്ദ് തിരുവാതിര ഐശ്വര്യ മകയിരം ജമിത് മകയിരം
@user-yf1mm2wi6v
@user-yf1mm2wi6v 20 күн бұрын
തിരുമേനി എന്റെ മകൾ ' ആ ദിത്വ ചതയം ജോലി കിട്ടാൻ പ്രാർത്ഥിക്കണേ അദ്വൈത് മൂലം അജിത രോഹിണി സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കന്നേ തിരുമേനി
@ajithab1046
@ajithab1046 20 күн бұрын
Thirumeni anikkum husbandinum nalatha poojayil ulpeduthane 🙏 Ajitha - uthram Sudesan - chadhayam Prarthikkane thirumeni 🙏
@RenukaSabu
@RenukaSabu 20 күн бұрын
രേണുക കാർത്തിക സാബു പൂരാടം ശ്രുതി രേവതി ആദർശ് മകം പ്രസ്സിമകം. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി❤️❤️🙏🙏
@user-ke8ir4ty5f
@user-ke8ir4ty5f 20 күн бұрын
തിരുമേനി... അശോകൻ വിശാഖം ജ്യോതി മകയിരം വൈശാഖ് ഭരണി ശ്രീരാഗ് തിരുവാതിര അനുവിന്ദ അനിഴം അഗർവ് ഉത്രം. പ്രാർത്ഥിക്കണേ.. തിരുമേനി
@user-er8yc6js1j
@user-er8yc6js1j 20 күн бұрын
നമസ്കാരം തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ ഞങ്ങളുടെ പ്രാർത്ഥിക്കുന്നതിനും
@chithrasheeja655
@chithrasheeja655 20 күн бұрын
മനോഹരൻ പൂരം Chithrambika ചിത്തിര Goury മനോഹരൻ പൂരാടം ഭഗവാന്റെ അനുഗ്രഹം ലഭിക്കുവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
@aad_aadidev
@aad_aadidev 19 күн бұрын
തിരുമേനി സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ😢
@sracommunication3543
@sracommunication3543 20 күн бұрын
Aparna anizham വിദ്യാവിജയത്തിന് രാജേന്ദ്രൻ ഉത്രാടം ആയുരാരോഗ്യത്തിന് പ്രാർത്ഥിക്കണേ തിരുമേനി
@Aswathy2953-mf9yh
@Aswathy2953-mf9yh 20 күн бұрын
നമസ്കാരം തിരുമേനി 🙏 ബിനുകുമാർ :തിരുവോണം, അശ്വതി :അശ്വതി, അഭിനന്ദ് :തൃക്കേട്ട, അനന്ദു :മകയിരം, കടബാധ്യതകൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@ushakuniyil8061
@ushakuniyil8061 20 күн бұрын
തിരുമേനി അങ്ങയുടെ പുജയിൽ എന്നേയും ഉൾപ്പെടുത്തണേ ഉഷ അത്തം ഹരികൃഷ്ണൻ തൃക്കേട്ട❤
@abhinandaabhinanda7509
@abhinandaabhinanda7509 20 күн бұрын
Namaskaram Thirumeni 🙏🙏🙏🙏🙏 Abhinanda Thriketta Abhirami uthratathi Reena pooyam Nalla joli kittan prarthikkane Thirumeni 🙏🙏🙏🙏🙏
@aradhya.m.a7205
@aradhya.m.a7205 20 күн бұрын
മുരുകൻ. ചോതി അശ്വതി.അശ്വതി ആരാധ്യ. മകയിരം ആദ്യ. തൃക്കട്ടെ പ്രാത്ഥിക്കനെ തിരുമേനി.
@sheejasurendran92sheejasur56
@sheejasurendran92sheejasur56 20 күн бұрын
നമസ്കാരം തിരുമേനി 🙏 ഷീജ ഉത്രം. അസുഖം മാറാനും വസ്തു വിൽക്കാനുള്ള തടസ്സം മാറാനും പ്രാർത്ഥിക്കണേ 🙏
@SeeliammaJose-ex6lg
@SeeliammaJose-ex6lg 20 күн бұрын
രോഹിത് ചോതി സഹോദര സ്നേഹത്തിൽ റൂമിലും ഒരുമിച്ചു ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണം
@kunhiramantekkayil3383
@kunhiramantekkayil3383 20 күн бұрын
Rajan revathi Savithri uthradam Devi bharani ആരോഗ്യ സൗഖ്യ വും ഐശ്വര്യ വും ഉണ്ടാകുവാന് പ്രാര്‍ത്ഥിക്കണേ
@sabithas2522
@sabithas2522 20 күн бұрын
നമസ്തേ തിരുമേനി നാളത്തെ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ സത്യൻ പൂരം സബിത തൃകേട്ടാ. അഭിഷേക് ഭരണി അഭിലാഷ് പൂരം 🙏🏼🙏🏼
@jaganathan1883
@jaganathan1883 20 күн бұрын
Namaskaram thirumeni 🙏 Amarnath utram Ananthanath thiruvonam Vidya vijayam ayur aroghya saukhyam Suseela utrattathi Balamurali chathayam manasika saririka arogyam prarthanayil ulpeduthane thirumeni 🙏
@nishaunni9543
@nishaunni9543 20 күн бұрын
നമസ്കാരം തിരുമേനി നാളത്തെ പൂജയിൽ ഉൾപെടുത്തണേ ഉണ്ണി തൃക്കേട്ട, അപർണ രേവതി, നിഷ തൃക്കേട്ട 🙏
@sunithasunitha9189
@sunithasunitha9189 19 күн бұрын
ഞങളുടെ വീട് പണി വേഗം നടന്നു കിട്ടണേ അമ്മയുടെ അസുഖം പൂർണമായും മാറികിട്ടണേ എല്ലാവർക്കും നല്ലത് വരാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏
@athulyams5443
@athulyams5443 20 күн бұрын
Namaskram thirumeni Aroosh makam, munna chathym, Athulya chathym prdhnyil ulpeduthanye thirumeni 🙏 🕉
@nandanapv7885
@nandanapv7885 20 күн бұрын
Namaskaram thirumeni poojayil ulpeduthuvan vinod makeeram yamuna makam vinitha chathayam nandana chothi
@sathiradhakrishnan7506
@sathiradhakrishnan7506 20 күн бұрын
ഓ൦ മഹാലക്ഷ്മീ നമോസ്തുതേ 🙏
@syamaladevipb3540
@syamaladevipb3540 20 күн бұрын
നമസ്കാരം തിരുമേനി ശ്യാമള തൃക്കേട്ട ഐശ്വര്യ ഉത്രം അപർണ പുണർതം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി
@sathis4555
@sathis4555 20 күн бұрын
നമസ്കാരം തിരുമേനി അങ്ങയുടെ പൂജയിൽ ഉള്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ തീരാൻ പ്രാർത്ഥിക്കണേ സതി ചിത്തിര
@user-cd5bt6bs4s
@user-cd5bt6bs4s 20 күн бұрын
🙏🙏🙏തിരുമേനി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥന വേണം ഞാൻ എടുക്കുന്ന ലോട്ടറി വലിയ തുക കിട്ടാൻ 🙏🙏🙏🙏🙏
@RashmiNandakumar-tc3pb
@RashmiNandakumar-tc3pb 19 күн бұрын
തിരുമേനി പൂജയിൽ ഉൾപെടുത്തണേ രശ്മി അനിഴം. കടബാധ്യത തീർക്കാൻ ഒരു ലോട്ടറി സമ്മാനം നേടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
@ASV979
@ASV979 20 күн бұрын
വിഷ്ണു കാന്ത് മകയിരം കൃഷ്ണ കോകിലം ഭരണി ഞങ്ങളെ ബാധിച്ചിരിക്കുന്ന എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും മാറി ഐശ്വര്യം വരാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി
@jinishap4127
@jinishap4127 20 күн бұрын
Devika മകം ( പഠിക്കാൻ ) Suresh babu ഉത്രട്ടാതി ( ജോലി നന്നായി കിട്ടാൻ) Jinisha പൂരുരുട്ടാതി( പഠിക്കാൻ ) Deepak അനിഴം (പഠിക്കാൻ) പ്രാർത്ഥനയിൽ ഇവരെ കൂടി ഉൾപ്പെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@kalajayan1155
@kalajayan1155 20 күн бұрын
തിരുമേനി കടങ്ങൾ തീരാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ. ശ്രീകല -പുണർതം
@ginithadavies4637
@ginithadavies4637 19 күн бұрын
Veedonte adaram ready akuvan angraham tharename.bagavathi mahamaye.🙏🙏🙏
@manojc9237
@manojc9237 20 күн бұрын
മനോജ്‌ ഉത്രം, സുജ ഉത്രിട്ടാതി, ശിഖ കാർത്തിക, അയന രേവതി. ജീവിത വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏
@VilasiniTp-qi5nn
@VilasiniTp-qi5nn 19 күн бұрын
നമസ്കാരം തിരുമേനി വിലാസിനി പൂരം സാമ്പത്തികപ്രയാസം മാറാൻ മഹാലക്ഷ്മി പൂജയിൽ ഉൾപ്പടുത്തി പ്രാർത്ഥിക്കണേ
@ashasaji3673
@ashasaji3673 20 күн бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻 എത്രയും പെട്ടെന്ന് ഞങ്ങളുടെ പ്രോപ്പർട്ടി വിൽക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻 ആശ തൃക്കേട്ട
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 93 МЛН
Cat story: from hate to love! 😻 #cat #cute #kitten
00:40
Stocat
Рет қаралды 15 МЛН
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,7 МЛН
How I prepare to meet the brothers Mbappé.. 🙈 @KylianMbappe
00:17
Celine Dept
Рет қаралды 57 МЛН
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 93 МЛН