No video

അത്ര എളുപ്പമായിരുന്നില്ല വി സ്റ്റാറിന്റെ രൂപീകരണം - ഷീല കൊച്ചൗസേഫ്

  Рет қаралды 103,959

SAMRAMBHAM സംരംഭം

SAMRAMBHAM സംരംഭം

4 жыл бұрын

വി സ്റ്റാറിന്റെ ആദ്യത്തെ പരസ്യം പുറത്തിറക്കിയപ്പോൾ തന്നെ വിമർശനങ്ങളായിരുന്നു ഷീല കൊച്ചൗസേഫ് നേരിട്ടത്. ഇന്നർ വെയറുകൾ നിർമ്മിക്കുന്നത് സമൂഹത്തിലെ താഴെ തട്ടിൽ ഉള്ളവരാണെന്നാണ് ഒരു വിഭാഗം കരുതിയത്. ഊമ കത്തുകളെയും കുത്തുവാക്കുകളെയും ധൈര്യത്തോടെ നേരിട്ടതുകൊണ്ടാണ് വി സ്റ്റാർ എന്ന ബ്രാൻഡ് കേരളത്തിൽ വേരുറപ്പിച്ചത്. ബിസിനസിലെ ഉരുക്കു വനിത ഷീല കൊച്ചൗസേഫ് സംസാരിക്കുന്നു
Sheela Kochouseph Chittilappilly is one of the promising woman entrepreneur from Kerala, India. She was a housewife turned to woman entrepreneur, the Managing Director of V-Star, who can be easily termed as a role model for every female. V-Star Creations is an Indian manufacturer of innerwear. It is the sister concern of V Guard. V-Star was founded in 1995 by Sheela Kochouseph Chittilappilly. V-star is one of the leading innerwear and lifestyle garment brand in South India and the Middle East. V-Star catalogues a wide range of quality innerwear and lifestyle products for men, women, and kids.
#entesamrambham #no1businessmagazine #sheelakochouseph

Пікірлер: 106
@anjanagnair6151
@anjanagnair6151 3 жыл бұрын
ഞാന്‍ എന്ന ഭാവം ഒട്ടുമില്ല simple and humble sheela mam
@sudhababuraj1088
@sudhababuraj1088 3 жыл бұрын
Vstar churidar valare nallathayirunnu madam .1994 anennu thonnunnu njan orennam vangiyirunnu Bngloril ninnu.It was beautiful n lasting.Still I hve that with me
@ashoknair556
@ashoknair556 4 жыл бұрын
Madam.. I have the same passion as yours.. Exactly the same.. Very happy to listen to your inspiring story.. Arathi here. Thank you
@vidyadharanvv9002
@vidyadharanvv9002 3 жыл бұрын
വീട് മേൽവിലാസം വച്ച് വ്യാപാരം ചെയ്യാൻ കഴിയുമോ ? പല പുതിയ സംരഭകരുടെയും ഒരു സംശയം ആണ്, വീട് മേൽവിലാസം വച്ച് വ്യാപാരം ചെയ്യാൻ കഴിയുമോ എന്നത്. ഉത്തരം കഴിയും എന്നതാണ്, അതിന്നു ഡോക്യൂമെന്റഷൻ നമുക്ക് നോക്കാം 1. വീട് നിങ്ങളുടെ പേരിൽ അല്ലെകിൽ ഒരു N OC ഉണ്ടാക്കണം, ഇരുനൂറു രൂപ മുദ്ര പേപ്പറിൽ (തയ്യാറാക്കുമ്പോൾ പ്രതേകം ഫോർമാറ്റിൽ വേണം ഉണ്ടാക്കുവാൻ, അല്ലെഗിൽ രെജിസ്ട്രേഷന് പോകുമ്പോൾ നിരസിക്കാൻ ഇടവരും) 2. NOC ഉണ്ടാക്കുന്നതിനു മുൻപ് വീട് നികുതി അടച്ചുവന്നു ഉറപ്പു വരുത്തണം 3. സർക്കാരിൽ ഉള്ള ബിൽഡിംഗ് റെക്കോർഡും നമ്മൾ ഉണ്ടാക്കുന്ന NOC ഉം മാച്ച് ചെയ്യണം, അല്ലെഗിൽ രെജിസ്ട്രേഷന് പോകുമ്പോൾ നിരസിക്കാൻ ഇടവരും 4. NOC വച്ച് നിങ്ങൾക്ക് വേണ്ട എല്ലാ രേങിസ്ട്രറേൻ നമുക്ക് എടുക്കാൻ കഴിയും ( Ex : - FSSAI, Packing Regn, GST, Trade Licence Etc.,) 5. വേറെ ഒരു കാര്യം വീട്ടിൽ വച്ച് ചെയ്യുമ്പോൾ പഞ്ചായത്ത് ലൈസൻസ് വേണ്ട എന്നതാണ് 6. വേറെ ഒരു കാര്യം വീട്ടിൽ വച്ച് ചെയ്യുമ്പോൾ, വാടക, മറ്റു ചിലവുകൾ നമ്മുക്ക് ഒഴിവാക്കാൻ പറ്റും ചെറിയ രീതിയിൽ വീട്ടിൽ വച്ച് ആരംഭിച്ചു വ്യാപാരം വിപുലീകരിക്കാൻ നിങ്ങൾക്ക് കഴിയും വീട്ടിൽ വച്ച് തുടങ്ങു്ന്ന സംരഭകൾക്കു സർക്കാർ രെജിസ്ട്രേഷൻ, ലൈസൻസ് നെ കുറിച്ച് അറിയാനും സഹായത്തിനും നിങ്ങൾക്ക് ഞങ്ങളുമായി ബദ്ധപ്പെടാം, വിളിക്കേണ്ട നമ്പർ 7034 418 418 REAL JOURNAL BUSINESS SOLUTIONS Kannur | Kozhikode | Ernakulam | Thiruvanathapuram
@devikaanil6866
@devikaanil6866 3 жыл бұрын
What an honest lady! A beautiful mind! May God bless as always all happiness and peace!🙏🏻🥰💐
@shanavass2280
@shanavass2280 3 жыл бұрын
Yes
@369Talesofmiraculouslady
@369Talesofmiraculouslady 3 жыл бұрын
Home science girls always rocks... It's a misconcept that home science education is just confined to cooking.... Actually it's a stream were people can explore more on almost all aspects of life...
@dalykeerikattil9190
@dalykeerikattil9190 3 жыл бұрын
V star ചുരിദാർ വളരെ നല്ലതായിരുന്നു
@beenagopan8776
@beenagopan8776 3 жыл бұрын
Athe
@sae165
@sae165 3 жыл бұрын
Sathyam
@bindhumathew5350
@bindhumathew5350 3 жыл бұрын
Ippol ille?
@animabipin5590
@animabipin5590 3 жыл бұрын
True..good collection aayirunnu
@AparnaWayanad
@AparnaWayanad 3 жыл бұрын
I still have one... 15 year old
@luckyvilson6694
@luckyvilson6694 3 жыл бұрын
Madam kudos to you A real positive energy A role model to every Indian women
@alphaomega3184
@alphaomega3184 3 жыл бұрын
Excellent Madam .. Many women’s likes to follow you .. good inspiration Thank u
@selmageorge7412
@selmageorge7412 3 жыл бұрын
Very very inspiring. I too use V Star products.
@bold7351
@bold7351 3 жыл бұрын
An inspiration to many. Go forward. All the very best. We are also trying our best to follow as an entrepreneur. Love you always.🎉🎉👍🏻👍🏻
@daisyalexander7918
@daisyalexander7918 3 жыл бұрын
Very bold and honest lady👍👍👍👍
@safiyapocker6932
@safiyapocker6932 3 жыл бұрын
മാഡത്തെന്നെ ബിഗ്‌ സല്യൂട്ട്
@bindhumathew5350
@bindhumathew5350 3 жыл бұрын
V star ellam super product aanu👌👌
@dragunovrailgod.2006
@dragunovrailgod.2006 3 жыл бұрын
Dhyvam thankaleyum kudumpatheyum arogyathodeulla dheerkayussu tharatte god bless you
@rashmipjanardhanan1861
@rashmipjanardhanan1861 3 жыл бұрын
Mam , hat's off ,u r really very inspiring. Liked ur talk,it so simple you say things🙏❤️ you
@musicofnatureandpetslove8689
@musicofnatureandpetslove8689 3 жыл бұрын
Very good one even now I remember my peacock blue dress...v star super 🌟
@sae165
@sae165 3 жыл бұрын
Positive and self confident woman.
@BusinessBuzzPlus
@BusinessBuzzPlus 3 жыл бұрын
Truly inspiring.. ma'am. Unlike Beena Kannan, she has a modern mindset ❤
@geethacherian6574
@geethacherian6574 3 жыл бұрын
Still wearing v star churidhar. Ĺonglasting. My favorite brand. Why stopped production
@pranikaworld6673
@pranikaworld6673 3 жыл бұрын
20:18 part parayunund
@elizabethjacob6354
@elizabethjacob6354 Жыл бұрын
Beautiful heart.
@iamminal
@iamminal Ай бұрын
Strong lady ❤
@newname5597
@newname5597 3 жыл бұрын
Wow I am so impressed with her story we want such ladies in the society
@sangeethadevm7645
@sangeethadevm7645 3 жыл бұрын
Inspiring talk😊
@deepeshsasi7443
@deepeshsasi7443 3 жыл бұрын
Kollam,Tvm distrct I shope undo madam
@johnsonpd2867
@johnsonpd2867 3 жыл бұрын
വീണാലും.... പൂഴിയിലെ വീഴൂ എന്ന് മാഡത്തിന് അറിയാം.... അതാണ് കോൺഫിഡൻസ്... ഇത്‌ കണ്ടു സാദാരണ മനുഷ്യർ കളിക്കുമ്പോൾ ശ്രദ്ധിക്കണം....
@miyaanthony621
@miyaanthony621 3 жыл бұрын
Sheriyanu, but she still worked very hard.
@indianpatriot4473
@indianpatriot4473 3 жыл бұрын
Super...to hear her is not a waste of time
@beenajohn7526
@beenajohn7526 Жыл бұрын
Dear sheela , If possible please make some Churidars or Kurthas , the way you like it, there are some people out there who wants to wear it. In 2005 I bought all the stock from a store in a discount price that was enough for me next 10 years.💓💓💓💓💓
@shorts-qd9ug
@shorts-qd9ug 3 жыл бұрын
Big salute v star 👍
@beetravellife7065
@beetravellife7065 3 жыл бұрын
This content used to come in my suggestion list. I don’t know why 😊
@nafeesathbeevi2696
@nafeesathbeevi2696 3 жыл бұрын
Good interview
@Naseemamanaph1234
@Naseemamanaph1234 3 жыл бұрын
V- Guard ne valiya viswasam aayirunnu. Pakshe 2 year mumb oru mixi vangiyirunnu . Two months use cheythapozhekum 2 jar kedayipoyi.
@georgematthai8012
@georgematthai8012 2 жыл бұрын
Very good.
@saniprashanth1592
@saniprashanth1592 28 күн бұрын
Good motivation ❤️
@selmageorge7412
@selmageorge7412 3 жыл бұрын
Should start an out let in Delhi too.
@runwinter..0202
@runwinter..0202 3 жыл бұрын
Individual with a selfcreated identity
@ahammedshank
@ahammedshank 3 жыл бұрын
Inspiration 😍😍
@advaitha2000
@advaitha2000 3 жыл бұрын
God bless you Mam
@nehajoseph9087
@nehajoseph9087 3 жыл бұрын
Such an inspiration!!
@hpthiruvalla5773
@hpthiruvalla5773 3 жыл бұрын
Amazing personality.!God bless your efforts mam!Keep going!!
@tessy8714
@tessy8714 3 жыл бұрын
Dear Madam , Hi, I am from Meerut , would like to contact you regarding business. How can I contact you?? I have good contacts with manufacturers in Delhi..
@dilipslearninghub1545
@dilipslearninghub1545 3 жыл бұрын
Really inspiring
@susanjames6498
@susanjames6498 3 жыл бұрын
so great. May God Bless you!Wondergul person and having wonderful personality!
@anithakumaric7289
@anithakumaric7289 3 жыл бұрын
Madam , we are not getting your products of all sizes in Kozhikode, after Corona hit. Please provide. I am not comfortable in other brands.
@sumeshvaliyakayyil678
@sumeshvaliyakayyil678 3 жыл бұрын
Wow!!!!!.......🔥🔥🔥🔥🔥
@iamminal
@iamminal Ай бұрын
@pranikaworld6673
@pranikaworld6673 3 жыл бұрын
Nalla talk mamnde ket irikan thonnum.
@teenaanson1322
@teenaanson1322 3 жыл бұрын
Good
@faisalot4028
@faisalot4028 3 жыл бұрын
V star good product.
@Kannus2018
@Kannus2018 4 жыл бұрын
Good mam👏👏
@pranikaworld6673
@pranikaworld6673 3 жыл бұрын
Lady ayind ellarkm kishumb und enn last chodicha rand questions kelkumbo manasilakunund
@vpsheela894
@vpsheela894 3 жыл бұрын
Inner garments muthal blouse vare vagh entu kazhivanu veedum parisaravum innale kandu randu peryum super
@minnu481
@minnu481 3 жыл бұрын
👍👍
@vpsheela894
@vpsheela894 3 жыл бұрын
Ente perum sheelayennanu excellant
@mariyapjohny3142
@mariyapjohny3142 3 жыл бұрын
Great❤
@sudheeshkumar7712
@sudheeshkumar7712 4 жыл бұрын
Great
@seenageorge7049
@seenageorge7049 3 жыл бұрын
🙏🙏
@shameelahmedtp4759
@shameelahmedtp4759 2 жыл бұрын
Genius.... Busness lady
@kattadiyilchacko3838
@kattadiyilchacko3838 3 жыл бұрын
Madam where can I get such blauses please
@happyday961
@happyday961 2 жыл бұрын
❤️❤️❤️❤️❤️
@goodthink9830
@goodthink9830 3 жыл бұрын
Oru churidar yeduthirunnu good clour good. Ilike athupoleru churidar ippozum kittiyittilla
@SureshKumar-mz8op
@SureshKumar-mz8op 3 жыл бұрын
Madam very good program
@nairshyamily7892
@nairshyamily7892 3 жыл бұрын
I like to mam
@vtsabeeshbabu2401
@vtsabeeshbabu2401 4 жыл бұрын
👏👏👏
@sheljasaigald8472
@sheljasaigald8472 11 ай бұрын
Vstar super product ❤
@vijayalakshmik9566
@vijayalakshmik9566 2 ай бұрын
V star churidar sooper
@thasinmohammed161
@thasinmohammed161 4 жыл бұрын
👍👍👍
@chithrasheeja655
@chithrasheeja655 3 жыл бұрын
Vanitha magazine kollalo. Purushan enne ettal porrarnno
@ranifrancis1282
@ranifrancis1282 11 ай бұрын
Njan madathinte product anu upoyigikune
@sajnanr7320
@sajnanr7320 3 жыл бұрын
Maam ..how can I get a franchise of v-star..kollam
@rahnaadeeb
@rahnaadeeb 3 жыл бұрын
Products are overpriced
@elcil.1484
@elcil.1484 3 жыл бұрын
👍🙏👌
@kavithavasavan7969
@kavithavasavan7969 3 жыл бұрын
Number kittumo mafathimte
@pranikaworld6673
@pranikaworld6673 3 жыл бұрын
11:23
@kavithavasavan7969
@kavithavasavan7969 3 жыл бұрын
Number kittumo madathinte
@thrillermovies7645
@thrillermovies7645 3 жыл бұрын
നിഷ്കളങ്ക ആയ മം
@xavierpt2796
@xavierpt2796 3 жыл бұрын
Good, keep it up
@telstarmobiles4634
@telstarmobiles4634 4 жыл бұрын
ചേച്ചി ചുമ്മ തള്ള്.... കുറെ നുണ പറയുന്നുണ്ട്... ഷീല മാഡം.. നിത അംബാനി, യൂസഫലിയുടെ മകൾ ഇവരൊന്നും പുതിയ ബിസ്സിനെസ്സ് തുടങ്ങുന്നത് വലിയ സംഭവം ഒന്നും അല്ല
@mtabdulkareem
@mtabdulkareem 4 жыл бұрын
അങ്ങനെ എങ്കിൽ അനിൽ അംബാനി എന്ത് കൊണ്ട് ഏട്ടൻ അംബാനിയെ പോലെ ആയില്ല... അവർക്ക് കുറച്ചൂടെ ഈസി ആണ് എന്ന് കരുതി സിമ്പിൾ അല്ല
@telstarmobiles4634
@telstarmobiles4634 4 жыл бұрын
Abhul ഞാൻ താങ്കൾ പറഞ്ഞത് യോജിക്കുന്നു.... ഒരു ബസ്സിനസ്സും സിംപിൾ അല്ല... ഞാൻ ഉദ്ദേശിച്ചത് താങ്കൾ പറഞ്ഞത് പോലെ ഈസി ആയി ബിസ്സിനെസ്സ് ചെയ്യുന്നവർക്ക് ഉള്ളതാണോ സംരംഭം പരിപാടിയുടെ hot seat... ബിസിനെസ്സിൽ വെല്ലുവിളികൾ നേരിട്ട് വിജയിച്ച ബിസ്സിനെസ്സ് ആളുകൾ അല്ലേ ആ സീറ്റിൽ ഇരിക്കേണ്ടത്... അവരല്ലേ നമുക്കൊക്കെ പ്രജോദനം.... പിന്നെ ഷീല മാഡം പറയുന്ന വെല്ലുവിളികൾ പലതും നുണയും പിന്നെ സാധാരണ പ്രശ്നങ്ങളും മാത്രം....
@mtabdulkareem
@mtabdulkareem 4 жыл бұрын
@@telstarmobiles4634 ok. ഞാൻ ആദ്യം വിചാരിച്ചത് സ്ഥിരം കാണുന്ന നെഗറ്റീവ് അന്റി മുതലാളി type കമന്റ് ആണെന്നാണ്.
@LUCIFERMORNINGSTAR-pl3et
@LUCIFERMORNINGSTAR-pl3et 3 жыл бұрын
കേരളത്തിൽ അങ്ങനെ ഒരു സ്ത്രീ മുന്നോട്ട് വന്നത് തന്നെ അൽഭുതം ബ്രായുടെ കാര്യം പറഞ്ഞപ്പം തന്നെ കേട്ടില്ലേ
@aureen9287
@aureen9287 3 жыл бұрын
What is the name for asking your blouse. Where will I get it.👍
@seenasunny4084
@seenasunny4084 3 жыл бұрын
Good
@renigeorge2869
@renigeorge2869 3 жыл бұрын
👍👍
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 42 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
Кадр сыртындағы қызықтар | Келінжан
00:16
Joseph Chittilapilly  In Nerechowe | Old episode | Manorama News
25:19
Sheela Kochouseph - The Happiness Project - Kappa TV
25:52
Kappa TV
Рет қаралды 91 М.
V-Star Creation | വി സ്റ്റാർ | Sheela Kochouseph .
25:31
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 42 МЛН