No video

ഔഷധ ഗുണമുള്ള കൊണ്ടാട്ടം/ചുണ്ടങ്ങ വടകം/wayanadan vaduka recipe/chundakka vadakam

  Рет қаралды 83,343

Leafy Kerala

Leafy Kerala

Күн бұрын

chundanga vadakam /wayanadan special recipe
#wayanadanspecial #vadakamrecipemalayalam
#kondattam #kondattamrecipemalayalam
#vadakam #villagerecipe #villagecooking #villagefood #villagelife #villagecookingchannel #villagecookingstyle

Пікірлер: 149
@deepthykm3739
@deepthykm3739 Жыл бұрын
Pin cheyo
@LeafyKerala
@LeafyKerala Жыл бұрын
Cheythittund
@gracejohn1864
@gracejohn1864 Жыл бұрын
Action,andvadakavumbetter
@suryamol4526
@suryamol4526 Жыл бұрын
അധ്വാനിക്കാൻ മടിയില്ലാത്ത ഈ മനസ്സ് ആണ് ഏറ്റവും വലിയ സൗന്ദര്യം 🥰🥰
@LeafyKerala
@LeafyKerala Жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
@sujithv9104
@sujithv9104 Жыл бұрын
​@@LeafyKeralaസത്യം ആണ്
@rajeenalucysebastian3733
@rajeenalucysebastian3733 Жыл бұрын
നല്ല മിടുക്കിക്കുട്ടി തന്നെയാണ് ഈ മോൾ. ഒത്തിരി ഇഷ്ടം ആണ് മോളെ 😍
@commentred6413
@commentred6413 Жыл бұрын
ഇതുപോലെ കഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ സൂപ്പർ വിഭവങ്ങൾ ഉണ്ടാക്കി കഴിക്കാമെന്നു ആനിയമ്മ ഓർമപ്പെടുത്തുന്നു ♥ god bless you 🥰
@LeafyKerala
@LeafyKerala Жыл бұрын
Thanks dear 🥰🥰🥰🥰
@sajasimon2328
@sajasimon2328 Жыл бұрын
ആനിയമ്മേ പതിവ് പോലെ തന്നെ വീഡിയോ ഗംഭീരമായി. അഭിനന്ദനങ്ങൾ. അവസാനം പറഞ്ഞത് തെറ്റി. കെമിക്കൽ ഇല്ലാത്തത് എന്ന് പറഞ്ഞത്.
@rayank.k9862
@rayank.k9862 Жыл бұрын
നമിച്ചു ആനിയമ്മേ 🙏 പല പ്രകൃതി വിഭവങ്ങളും ഞാൻ ആദ്യമായി കാണുന്നത് നിങ്ങളുടെ ചാനലിലൂടെയാണ് അതും ഒത്തിരി അധ്വാനിച്ചിട്ടാണ് നിങ്ങൾ തയ്യാറാക്കുന്നത് കുട്ടികൾക്ക് പഠിക്കാൻ ഒത്തിരി കാര്യങ്ങളുണ്ട് നിങ്ങടെ വിഡിയോയിൽ 🙏👍👍👍നിങ്ങൾക്കൊക്കെയാണ് അവാർഡ് കിട്ടേണ്ടത് 👍👍👍👍👍
@LeafyKerala
@LeafyKerala Жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ ❤️👍
@busharahakeem378
@busharahakeem378 Жыл бұрын
Njan wayanattu kariyanu njaghaley wayanadan spcl kondattamanu ethu 👍👍👍👍👍
@abyangamaly2371
@abyangamaly2371 Жыл бұрын
Chechi poliyatto...njan ethuvare kannatha kure items okke chechi undakkunna kannunnudu...❤❤❤
@pushpabharathan9142
@pushpabharathan9142 Жыл бұрын
ഇപ്പോഴത്തെ കുട്ടികൾ കണ്ടുപഠിക്കട്ടെ ഇതൊക്കെ ശരീരത്തിന് നല്ലതാണ് 👍👍
@sreelathas1131
@sreelathas1131 Жыл бұрын
ക്ഷമ സമ്മതിക്കണം❤️ നിങ്ങളുടെ നാട്ടിൽ എല്ലാം ഉണ്ടല്ലോ🌹. ഇവിടെ വല്ലപ്പോഴും ഒരു ചുണ്ട കണ്ടാലായി. ആരും തിരിഞ്ഞു നോക്കാറുമില്ല
@LeafyKerala
@LeafyKerala Жыл бұрын
ഇപ്പോൾ കുറവ് ആണ് എല്ലായിടത്തും 👍
@valsalavalsu5311
@valsalavalsu5311 Жыл бұрын
ഇവിടെ ഇഷ്ടം പോലെ ഉണ്ട്.. ഞാൻ ഇന്നലെയും കുറെ പിഴുത് കളഞ്ഞു. ഞങ്ങളുടെ നാട്ടിലാർക്കും ഇതിന്റെ ഉപയോഗവും ഗുണവും അറിയില്ലാ..ഞാൻ ഇനി ഒന്ന് പരീക്ഷിച്ചു നോക്കിയിട്ട് എല്ലാവരോടും പറയാംട്ടോ..😊😊
@keralanaturelover196
@keralanaturelover196 10 ай бұрын
Can I get?
@AVANISWORLD
@AVANISWORLD 3 ай бұрын
ചുണ്ടക്കയും ചക്കകുരുവും തോരൻ വെക്കും
@aifyaalu2944
@aifyaalu2944 Жыл бұрын
ചേച്ചി ഞാൻ Wayanad aan.vadukam indaakumbo ചുണ്ടങ്ങ അരി കളയണ്ട. കഴുകി pachamulakitt puzhungiyaal madi.njangal Ella വർഷവും ഉണ്ടാകാറുണ്ട്.baaki Ella process um ad pole thanne....pinne njangal valiya ജീരകം വെളുത്തുള്ളി അരച്ച് ചേർക്കും....it makes more taste..❤️❤️❤️❤️❤️
@LeafyKerala
@LeafyKerala Жыл бұрын
❤️❤️❤️👍👍👍
@swapnaram9012
@swapnaram9012 Жыл бұрын
ഞാനും വയനാട് ആണ്... എന്റെ അമ്മ ഉണ്ടാകാറുണ്ട്. ഇന്നലെ കൂടി അമ്മ പറഞ്ഞു. ചുണ്ടക്ക കഴുകി ആവി കയറ്റി എടുത്താൽ മതി
@bhaskardas6492
@bhaskardas6492 Жыл бұрын
This is a very sophisticated process yet worth making. Leelaammas health is perhaps due to her consumption of such natural ingredients and tireless nature. I love her chatter and never grow tired of it. May God preserve her long so that we get her authentic food processes. There are none like her. Thank you Leelaamma!
@LeafyKerala
@LeafyKerala Жыл бұрын
Thanks dear 🥰🥰🥰🥰 ആനിയമ്മ ആണുട്ടോ ❤️👍
@sreelathas1131
@sreelathas1131 Жыл бұрын
@@LeafyKerala 🤣🤣🤣❤️
@MinisLittleWorld
@MinisLittleWorld Жыл бұрын
Orikan aniyeyum aniyude nadum kanan varanam thanks for sharing this video with us awesome 👌🏻 👏 👍 😍 💖 🎉🎉🎉🎉
@devakiamma1243
@devakiamma1243 Жыл бұрын
ഈ ഔഷധ ഗുണമുള്ള ആനിക്കുട്ടിയെ എന്നെങ്കിലും ഒന്ന് കാണാൻ പറ്റുമോ ആവോ 🙄🙄🙄🙄🙄😍😍😍😍
@raseenasaleem3687
@raseenasaleem3687 Жыл бұрын
ആനി അമ്മേ സൂപ്പർ 👍👍
@LeafyKerala
@LeafyKerala Жыл бұрын
🥰🥰🥰🥰
@sm........3900
@sm........3900 Жыл бұрын
ഈ ആനിമ്മ എന്ന ഈ മുത്തിനെ കാണാൻ ഒരു ദിവസം പോവണം
@LeafyKerala
@LeafyKerala Жыл бұрын
Always welcome dear 🥰🥰🥰
@manjujayakumar8888
@manjujayakumar8888 Жыл бұрын
🥰
@_soumya_3942
@_soumya_3942 Жыл бұрын
ഞാനും ഉണ്ടേ
@beenamuralidhar8020
@beenamuralidhar8020 Жыл бұрын
Janum unde koodthil onnodi poyittu vannalo thirichu porumbol kurachu chundanga vadukom konduporam
@ambilysuresh8731
@ambilysuresh8731 Жыл бұрын
വടകം അടിപൊളി ആനിയമ്മ സൂപ്പറാണേ❤❤
@lim1231
@lim1231 11 ай бұрын
Supperrr ❤️
@nrajshri
@nrajshri Жыл бұрын
Hai kothi varunnu.njangal papaya ulli chundanga koodi upperi vekkum..but ippol ee thai kananilla
@UshaAnanthanarayanan
@UshaAnanthanarayanan Жыл бұрын
Thank you for the recipe
@LeafyKerala
@LeafyKerala Жыл бұрын
Thanks dear 🥰🥰🥰🥰
@sanhasanu7796
@sanhasanu7796 Жыл бұрын
ചുപ്പർ ആനീ ❤️❤️❤️❤️
@paulinejoji2448
@paulinejoji2448 Жыл бұрын
Enthu hard work👍👍
@haneefaaa8058
@haneefaaa8058 Жыл бұрын
Aniyamma muthalla maanikkyamaanu ktto,
@bhaskardas6492
@bhaskardas6492 Жыл бұрын
Marvellous 🙏🙏
@LeafyKerala
@LeafyKerala Жыл бұрын
🥰🥰🥰🥰
@sunilsankar9847
@sunilsankar9847 Жыл бұрын
Onnum parayanille👍❤️
@binishmalloossery1
@binishmalloossery1 Жыл бұрын
അടിപൊളി👌👍💐👥 വെറൈറ്റി ഐറ്റം👌👍👍 ചുണ്ടങ്ങ പണ്ട് ഇവിടൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല🥲
@LeafyKerala
@LeafyKerala Жыл бұрын
സത്യം 👍👍👍
@beenamuralidhar8020
@beenamuralidhar8020 Жыл бұрын
Aaniyamme ❤
@DJ-lu3ek
@DJ-lu3ek Жыл бұрын
ആനിയമ്മോ.... അപ്പം, ഇന്നെന്താ പരിപാടി ഒന്നും ഒഴിവാക്കേണ്ട, ആനിയമ്മയുടെ ഒരു ഐഡന്റിറ്റിയാണ് അത്. ശരിക്കും ഒരു കഠിനധ്വാനിയാണ് ആനിയമ്മ.. I റിയലി ലവ് you!
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
My favourite too 👍🏻👍🏻👍🏻
@LeafyKerala
@LeafyKerala Жыл бұрын
❤️❤️❤️❤️
@jyothi5563
@jyothi5563 Жыл бұрын
ചുണ്ട കൊണ്ടാട്ടം is my fav❤
@user-rd9uv5mg2w
@user-rd9uv5mg2w 7 ай бұрын
നല്ല സംസാരം 😍 വീട്ടിലുള്ളവർ പറയുന്നദ് pole👍🏻
@neenakurian8325
@neenakurian8325 Жыл бұрын
Super chechi. Njan eth kazhichitund
@pathummantekitchenandvlog
@pathummantekitchenandvlog Жыл бұрын
അപ്പം ആനിയമ്മോ അടുത്തവീഡിയോ യിൽ കാണാം 🥰🥰🥰അപ്പം പോട്ടെ by 🥰🥰😋
@LeafyKerala
@LeafyKerala Жыл бұрын
😅😜😄🙆
@rajeeshvt8086
@rajeeshvt8086 Жыл бұрын
അടിപൊളി
@sobhanarayanan5258
@sobhanarayanan5258 Жыл бұрын
Super❤
@LeafyKerala
@LeafyKerala Жыл бұрын
🥰🥰🥰🥰
@akbara5657
@akbara5657 Жыл бұрын
Aamiyamme maryakuttiyy enthuparayunnu☺🥰
@smithasmitha4880
@smithasmitha4880 Жыл бұрын
Ethu Njaan kwt super market il kandittund
@GalmwithRam
@GalmwithRam Жыл бұрын
My favourite 🥰
@nish4083
@nish4083 Жыл бұрын
Aa background music um video yum thammil oru match illa chechi😮
@_Afoodies_queen_
@_Afoodies_queen_ Жыл бұрын
Such a hardworking person. Hugs dear
@muhsinamuhsina2358
@muhsinamuhsina2358 Жыл бұрын
Su super 🥰🥰🥰👌
@crazyindianrailwaycir
@crazyindianrailwaycir Жыл бұрын
നമ്മുടെ കേരളത്തിന് ലഭിച്ച വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിനിന്റെ ഒരു വീഡിയോ ചെയ്യുമോ?
@neelz009
@neelz009 5 ай бұрын
ഞാൻ പുതിയ subscribe ർ ആണ് എനിക്ക് അതിശയകരമായ ഒരാളാണ് താങ്കൾ
@srainisareesh
@srainisareesh Жыл бұрын
❤️❤️❤️അനിയമ്മേ ഒരു കത്തിയോ കത്രികയോ എടുത്തോടായിരുന്നോ
@ashiambu5189
@ashiambu5189 Жыл бұрын
ആനിയമ്മ . ചുണ്ടങ്ങ കൊണ്ട് തോരൻ വയ്ക്കുന്നതെങ്ങനെയാ ഒന്ന് vidio ഇടുമോ
@hakkimqtr
@hakkimqtr Жыл бұрын
14 റിയാൽ കൊടുക്കണം ഒരു കിലോ ഫ്രം ശ്രീലങ്ക എന്തായാലും അതിശയ രുചി ആണ് ഹെൽത്തി വെജ്
@chippikunjan2842
@chippikunjan2842 Жыл бұрын
ചേച്ചി ഇത് വയനാട് ലക്കിടിന്റെ അവിടുന്ന് ഇത് പറിക്കുന്നത് ഞാൻ അതിലുടെ pass ചെയ്തപ്പോൾ കണ്ടിരുന്നു അടുത്ത് വരണം സംസാരിക്കണം എന്നുണ്ടായിരുന്നു..😊
@harithaindhu1905
@harithaindhu1905 Жыл бұрын
Njangal chundakka enna parayaaru 🤩
@surayamohammed3029
@surayamohammed3029 Жыл бұрын
ചുണ്ടങ്ങ കത്രിക യ്ക്ക് മുറിച്ചാൽ എളുപ്പം ആണെന്നു തോന്നുന്നു
@jusairaazeez2498
@jusairaazeez2498 Жыл бұрын
അയ്യോ ഇത് nammale പറമ്പിൽ കൊറേ ഉണ്ടല്ലോ 😁😁
@shifagafoor623
@shifagafoor623 Жыл бұрын
Chundangha 🫒Thoran, curry, achar..etc cheyyu pls..ivide othiri und
@LeafyKerala
@LeafyKerala Жыл бұрын
👍👍👍
@sajiyashanavas8710
@sajiyashanavas8710 Жыл бұрын
@LeafyKerala
@LeafyKerala Жыл бұрын
🥰🥰🥰
@AmizzzworldAmi
@AmizzzworldAmi Жыл бұрын
ഇത് റോഡ് സൈഡിൽ ധാരാളം നിൽക്കുന്നത് കണ്ടിട്ടുണ്ട്.. പേര് അറിയില്ലായിരുന്നു 😍 ഫോട്ടോ അയച്ച് ആനിയമ്മയോട് ചോദിക്കാൻ ഇരുന്നതാ.. അപ്പൊ ദേ വീഡിയോ 🤩🤩
@keralanaturelover196
@keralanaturelover196 10 ай бұрын
Where u
@babuummalath6
@babuummalath6 Жыл бұрын
Super 😅
@LeafyKerala
@LeafyKerala Жыл бұрын
🥰🥰🥰🥰
@amazingwayanadbyshaazsiste1582
@amazingwayanadbyshaazsiste1582 Жыл бұрын
My fvrt😋😋😋😋
@maryreju2084
@maryreju2084 Жыл бұрын
Ithoke evide kittunu ente Aniammae nalla miduki super explanation❤❤
@shahananasri
@shahananasri Жыл бұрын
ഞാൻ വയനാട്ടിലാണ് ഞങ്ങളിതിനെ വടുകന്നാ പറയാ.. 😁👍🏻
@LeafyKerala
@LeafyKerala Жыл бұрын
👍👍👍❤️❤️❤️
@shahananasri
@shahananasri Жыл бұрын
@@LeafyKerala 🥰
@manojphilip3155
@manojphilip3155 Жыл бұрын
ചുണ്ടങ്ങേയും അനിയമ്മേം
@Shajiya-mt
@Shajiya-mt Жыл бұрын
Chundanga nnu paranj keaattittundennallathe ippazha ee sadanm kaanunne. Eathayalum ith neril kaananel enthayalum ndakki kazhikkum🙂
@ramanimv9851
@ramanimv9851 11 ай бұрын
I like you Aniyamma 🎉
@aswathyk.p8633
@aswathyk.p8633 Жыл бұрын
Chechi ithu thoran vaykkan nallatha ivide idayku thoran vaykkum😊
@noushad2777
@noushad2777 Жыл бұрын
👍👍👍
@shifagafoor623
@shifagafoor623 Жыл бұрын
Chechei..chundangha vechu kooduthal recipe cheyyumo?
@LeafyKerala
@LeafyKerala Жыл бұрын
👍👍👍👍
@kuttyjoseph6772
@kuttyjoseph6772 Жыл бұрын
Aaniyammoooooo
@LeafyKerala
@LeafyKerala Жыл бұрын
🥰🥰🥰
@chinnumathai5420
@chinnumathai5420 Жыл бұрын
❤❤❤❤❤
@LeafyKerala
@LeafyKerala Жыл бұрын
🥰🥰🥰🥰
@S_Shamil_ks
@S_Shamil_ks Жыл бұрын
❤️❤️
@shynicv8977
@shynicv8977 Жыл бұрын
👌👌👌👌
@aryashino2902
@aryashino2902 Жыл бұрын
Hi chechi ❤️❤️❤️
@LeafyKerala
@LeafyKerala Жыл бұрын
❤️❤️❤️❤️
@mohanansubramanian9798
@mohanansubramanian9798 Жыл бұрын
കത്രിക.കൊണ്ട്.മുറിച്ചെടുക്കുക.ഇങ്ങനെയെടുത്താൽ.ചെടികേടാകും
@keerthanakeerthana1764
@keerthanakeerthana1764 Жыл бұрын
Alappuzhail parayunnath chund akka enna
@LeafyKerala
@LeafyKerala Жыл бұрын
👍👍👍👍
@Aswathy_7306
@Aswathy_7306 Жыл бұрын
Nammade evde okke chundanga enn parayunna sadhanam kazhicha marich povonn parayum..🙄🙂
@rushdaok7334
@rushdaok7334 Жыл бұрын
വടുകയുണ്ടെങ്കിൽ ഒരു പറ ചോറ് തിന്നാം
@unnikundully5568
@unnikundully5568 5 ай бұрын
ഉണ്ടാക്കി നോക്കണം chundanga വെറുതെ നാസായി പോവാണ്,
@Ichoos.186
@Ichoos.186 Жыл бұрын
ആനിമ്മോ... തൊറ മാങ്ങഎന്തായി,, ഒരു മാസം ആയില്ലേ
@abdulnasar7240
@abdulnasar7240 Жыл бұрын
സംസാരം കെട്ടിരിക്കാൻ നല്ല രസമാ 😂
@LeafyKerala
@LeafyKerala Жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@marygeorge1270
@marygeorge1270 Жыл бұрын
ഒരു കത്രിക വച്ച് വെട്ടിയാൽ നന്നായിരിക്കും
@anjalianoop3748
@anjalianoop3748 Жыл бұрын
ചേച്ചി ഞങ്ങൾ ഇതു ചുണ്ടിൽ വെച്ച് ഊതുവായിരുന്നു.. കളിക്കുമ്പോൾ 😂. ഇതൊക്കെ കഴിക്കാൻ പറ്റുന്നതായിരുന്നോ 😧
@manjujayakumar8888
@manjujayakumar8888 Жыл бұрын
Spr🥰
@4Kfamilychannel
@4Kfamilychannel Жыл бұрын
ഇത് ഞങ്ങടെ പറമ്പില്‍ ഉണ്ട് ഇതുപോലെ ചെയ്യാറുണ്ട്. അല്ലാതെ പച്ചയ്ക്ക് കറി വെക്കാറുണ്ട്
@babuthomaskk6067
@babuthomaskk6067 12 күн бұрын
അരി കളയാതെ കഴിക്കാൻ കൊള്ളുമോ
@deepasaji9792
@deepasaji9792 Жыл бұрын
ഇതു പണ്ട് വിഷക്ക ആണന്നു പറഞ്ഞു അടുത്ത് പോലും പോകില്ലായിരുന്നു 😳
@LeafyKerala
@LeafyKerala Жыл бұрын
😂😄😜🙆
@ruchikootu8795
@ruchikootu8795 Жыл бұрын
ചുണ്ടങ്ങ കൊടുത്തു വഴുതനങ്ങ മേടിച്ചു എന്ന് കേട്ടിട്ടുണ്ടോ
@sheenasivadasan9044
@sheenasivadasan9044 Жыл бұрын
എന്റെ ഫേവറിറ്റ് ഐറ്റം, ഇവടെ ഇപ്പൊ ചുണ്ടങ്ങ കാണാനില്ല, വായിൽ കപ്പലൊടിക്കാം
@minikutty6758
@minikutty6758 Жыл бұрын
ആനിയമ്മേ 🙏🙏🙏
@artistsworld4818
@artistsworld4818 Жыл бұрын
Animma ith Lakkideenn parachathalle
@LeafyKerala
@LeafyKerala Жыл бұрын
അതെ ❤️👍
@manojphilip3155
@manojphilip3155 Жыл бұрын
ഈ കൈ എങ്ങനെ ശെരിയാക്കും അനിയമ്മേ
@brothersgaming6511
@brothersgaming6511 Жыл бұрын
മുറ്റത്തെ മുല്ലയ്ക്കു മണമില്ല എന്നു പറയുന്നത് എത്ര ശരിയാണ്.. ഇവിടെ ചെന്നൈയില് 150 ഗ്രാമിന് 25ഉം 30ഉം രൂപ കൊടുത്താണ് വാങ്ങിക്കുന്നെ
@vincywilson2503
@vincywilson2503 Жыл бұрын
Gloves ഉപയോഗിച്ചാൽ കൈയിൽ കറ പറ്റാതെ നോക്കാം
@jollybibu1466
@jollybibu1466 Жыл бұрын
Enthellam kandupidutham Aniyammo namichu
@ShakeelaShakeela-io6qb
@ShakeelaShakeela-io6qb Жыл бұрын
Ithokke engine sadhikkunnu😂
@LeafyKerala
@LeafyKerala Жыл бұрын
🥰🥰🥰🥰
@thanoojarajeev7472
@thanoojarajeev7472 Жыл бұрын
Sale undo
@ns4703
@ns4703 Жыл бұрын
Eth selling undo . Enik venamarunnu..
@ahalyasreejith6394
@ahalyasreejith6394 Жыл бұрын
🥰🥰🥰🥰🥰😋😋😋😋😋😋😋😋😋😋😋😋😋😋
@riljatk4474
@riljatk4474 Жыл бұрын
മാങ്ങാ ചുന പൊള്ളിയതാണോ മുഖത്ത്
@LeafyKerala
@LeafyKerala Жыл бұрын
അതെ 👍
@swapnastalin9803
@swapnastalin9803 Жыл бұрын
ഞങ്ങളുടെ നാട്ടിൽ ഇതിനെ പുത്തിരിചുണ്ടാ എന്നാ പറയുന്നേ. ഞങ്ങൾ മെഴുക്കുപുരട്ടി ഉണ്ടാക്കാറുണ്ട്.
@babuthomaskk6067
@babuthomaskk6067 12 күн бұрын
എങ്ങനെയാണ് ചതച്ച് അരി കളയണോ
@JoseAntony-zs1yz
@JoseAntony-zs1yz Жыл бұрын
നമുക്ക് ചുണ്ട കിട്ടാൻ പാടാണ് വയനാട് ഇത് വിളിക്കുന്നവർ ഉണ്ടെങ്കിൽ കൊറിയർ ലഭിക്കും ആയിരിക്കും
@thanoojarajeev7472
@thanoojarajeev7472 Жыл бұрын
ആരെങ്കിലും Sale ചെയ്യുന്നവരുണ്ടെങ്കിൽ നമ്പർ ഷെയർ ചെയ്യാമോ . 12 വർഷം വയനാട്ടിൽ ജീവിച്ചപ്പോ ഇഷ്ടപ്പെട്ട് വാങ്ങി കഴിച്ചിരുന്ന വടകം ....എവിടേലും കിട്ടുമോന്ന് ഒരു പാട് അന്വേഷിച്ചു.
@keralanaturelover196
@keralanaturelover196 10 ай бұрын
Kittiyo. Please send me
@shifanasahir4969
@shifanasahir4969 Жыл бұрын
പുത്തിരിച്ചുണ്ട
@haneefaaa8058
@haneefaaa8058 Жыл бұрын
Helo mam phone no. Tharumo 🎉
@poulosemc128
@poulosemc128 Жыл бұрын
കൊച്ചേ ഒരു നുള്ള് കായം കൂടി വറത്ത് പൊടച്ച് ചേർത്താലോ ? മോള് അടുത്ത തവണ ഒന്ന് അങ്ങനേയും നോക്ക് . എല്ലാ ആശംസകളും ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടേ
7 Days Stranded In A Cave
17:59
MrBeast
Рет қаралды 92 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 14 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 17 МЛН
My youtube story/youtubemoney/tips for youtubers
20:38
Leafy Kerala
Рет қаралды 231 М.
7 Days Stranded In A Cave
17:59
MrBeast
Рет қаралды 92 МЛН