My youtube story/youtubemoney/tips for youtubers

  Рет қаралды 229,907

Leafy Kerala

Leafy Kerala

3 жыл бұрын

#KZfaqstory
#tipsfornewyoutubers
#youtubemoney

Пікірлер: 1 700
@AyishasFamilyDiaries
@AyishasFamilyDiaries 3 жыл бұрын
അഭിനന്ദനങ്ങൾ ആനിസേ🌹 ആര് പറഞ്ഞു സൗന്ദര്യമില്ലായെന്ന്.. ഇതാണ് യഥാർഥ സൗന്ദര്യം.. അല്ലാതെ ബ്യുട്ടി പാർലറിൽ പോയി മുഖം മിനുക്കി അച്ചടി ഭാഷ പറയുന്നത് ആർക്കും ഇഷ്ടമാവുല്ല ഇതുപോലെയുള്ള വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം തൊന്നും😍... ഈ വെച്ചുകെട്ടില്ലാത്ത നിഷ്കളങ്കമായ സംസാര ശൈലി തന്നെയാണ് ഇത്രയും ആളുകൾ കാണുന്നതും ഇവിടെ എത്തിച്ചതും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰
@LeafyKerala
@LeafyKerala 3 жыл бұрын
ഒരു പാട് സന്തോഷം തോന്നുന്ന വാക്കുകൾ സ്നേഹം മാത്രം 🥰🥰🥰🥰
@AyishasFamilyDiaries
@AyishasFamilyDiaries 3 жыл бұрын
@@LeafyKerala 🥰🥰
@ksheenasudhikumar7457
@ksheenasudhikumar7457 2 жыл бұрын
Valare seriya. God bless Annie
@bincymathewalex376
@bincymathewalex376 2 жыл бұрын
Athe
@lysamathew7850
@lysamathew7850 Жыл бұрын
Annieamma super ❤
@pankajakshik.a8768
@pankajakshik.a8768 3 жыл бұрын
എൻ്റെ കുഞ്ഞേ എന്തു നല്ല സംസാരരീതി കേട്ടാലും കേട്ടാലും മതിവരില്ല അതുപോലെ തന്നെ കഴിവുകളും അപാരം ദൈവം ദീർഘായുസ് തരട്ടെ
@Ayishahusain199
@Ayishahusain199 3 жыл бұрын
Enne onn koottaakkaamo
@sheebaramesh3135
@sheebaramesh3135 2 жыл бұрын
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത് .എനിക്ക് നിങ്ങളെ വളരേ ഇഷ്ടമായി .നിങ്ങൾക്ക് ഒരുപാടു ഉയരങ്ങളിൽ എത്താൻ കഴിയും .ഇതുപോലെ നിങ്ങൾ നിങ്ങളായി തന്നെ ഇരുന്നാൽ മതി .അതാണ് ഞാൻ നിങ്ങളിൽ കണ്ട നല്ല കാര്യം
@Bkr-ob4tu
@Bkr-ob4tu 3 жыл бұрын
ആനിയുടെ ഈ സംസാരരീതി കൊണ്ട് ആണ് ഞാൻ subscribe ചെയ്തത് 👍👍👍😀👌
@Ayishahusain199
@Ayishahusain199 3 жыл бұрын
അതെ... എന്നേം കൂടി ഒന്ന് കൂട്ടക്കണേ
@Indian-tj9kf
@Indian-tj9kf 2 жыл бұрын
Same with me
@ashokchandran1719
@ashokchandran1719 3 жыл бұрын
ഉള്ളത് പറയാൻ കാണിച്ച ആ സന്മനസ്സ്.. പിന്നെ മറ്റുള്ളവർക്ക് ഒരു മാതൃക സ്വന്തം നിലയിൽ കാണിച്ചു കൊടുക്കാൻ കഴിഞ്ഞു... ഗ്ലാമർ സങ്കല്പത്തിന് ഒരു തിരുത്തൽ കൊടുക്കാൻ കഴിഞ്ഞു.. അഭിനയിക്കാൻ അല്ല.. മനസ്സിൽ അസ്വദിച്ച് ചെയ്യുന്നത് ആണ് എപ്പോഴും മഹത്വരം.. പറയാൻ കുറെ ഉണ്ട്.. നല്ലത് വരട്ടെ എന്നു പ്രാർത്ഥിക്കുന്നു
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം ഈ വാക്കുകൾക്ക് ഈ കരുതലിനും ഈ സ്നേഹത്തിനു 😍😍👍
@UnitedKuttanad
@UnitedKuttanad 3 жыл бұрын
@@LeafyKerala 😍
@ammuslimelove3164
@ammuslimelove3164 3 жыл бұрын
@@LeafyKerala ante chanel subscribe Cheyenne njanum cheyam
@ammuslimelove3164
@ammuslimelove3164 3 жыл бұрын
@@UnitedKuttanad ante chanel subscribe Cheyenne njanum cheyam
@dwivscreations
@dwivscreations 3 жыл бұрын
ആനിയമ്മ സുന്ദരിയല്ലേ.... 😍😍😍 ആ മൺവീടും മണ്ണ് അടുപ്പും ഓവനും ഒക്കെയാണ് എന്നെ ഈ ചാനലിലേക്ക് നയിച്ചത്. ഉപകാരപ്രദമായ വീഡിയോസ് ആണ് ആനിയമ്മയുടേത് !!!
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@tinasajan8025
@tinasajan8025 Жыл бұрын
Sathyam
@swara_1424
@swara_1424 4 ай бұрын
ഇതു പോ ലുള്ള അവതരണമാണ് ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത്
@MaryGeorgeGeorge-cf5lw
@MaryGeorgeGeorge-cf5lw 3 ай бұрын
13:27 you are righ/
@MaryGeorgeGeorge-cf5lw
@MaryGeorgeGeorge-cf5lw 3 ай бұрын
​@@LeafyKeralayou are almost right
@joopresents7740
@joopresents7740 2 жыл бұрын
Nice presentation, encouragement &above all your innocence and simplicity ❤️❤️❤️
@ramesanrameshpaul5375
@ramesanrameshpaul5375 2 жыл бұрын
സംസാരം ഒരു കുഴപ്പോം ഇല്ല. സംസാര രീതിയാണ് ഈ വീഡിയോസ് ന്റെ high light. പുറം സൗന്ദര്യത്തിൽ ഒരു അർത്ഥവും ഇല്ല, ഈ സൗന്ദര്യം ഒക്കെമതി, മനസ്സിൽ ആണ് സൗന്ദര്യം അത് ആ സംസാരത്തിൽ ഉണ്ട്. എല്ലാം സൂപ്പർ ആണ്. Good luck,, wish you all the best. 🌹🌹🌹🌹🌹
@Cookworld3
@Cookworld3 2 ай бұрын
❤❤❤❤
@baburs6214
@baburs6214 3 жыл бұрын
കാർഷീക യൂട്യുബർ --‍ നാടൻ പെണ്ണും,നാട്ടുഭാഷയും ഞാൻ ആനിയമ്മ .....അതാണ് മലയാളി 💯 പൊളിയാണ് എന്നതിൻ്റെ ഒര് ഇത്.....!!! 👌👍👌
@LeafyKerala
@LeafyKerala 3 жыл бұрын
സത്യം ബാബു 💛🧡💚😍👍
@baburs6214
@baburs6214 3 жыл бұрын
@@LeafyKerala ♥♥♥
@ammuslimelove3164
@ammuslimelove3164 3 жыл бұрын
@@baburs6214 ante chanel subscribe Cheyenne njanum cheyam
@nalansworld1208
@nalansworld1208 3 жыл бұрын
You are Special ,,, Words from heart ! god bless you
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സ്നേഹം സന്തോഷം 😍😍😍♥️♥️♥️
@tastetomeet769
@tastetomeet769 3 жыл бұрын
ആനിയമ്മ നിഷ്കളങ്കമായ ചിരി ,❤️ God bless you 🙏
@john022009
@john022009 3 жыл бұрын
Your presentation and you felt free to share your ways you have travelled.. great keep going
@LeafyKerala
@LeafyKerala 3 жыл бұрын
Great words dear Thanks a lot 😍😍😍😍👍
@santhoshprakash9817
@santhoshprakash9817 3 жыл бұрын
🙏👏👏
@joseillathu933
@joseillathu933 3 жыл бұрын
Wish you all the best and get to the next level. You can achieve anything you set your mind and put the efforts behind it. I subscibed to your channel for exactly the reasons you mentioned. Be yourself
@LeafyKerala
@LeafyKerala 3 жыл бұрын
Tq so so much 😍😍😍😍😍
@sajithakumari1012
@sajithakumari1012 3 жыл бұрын
ഞാൻ ഈ അടുത്ത കാലത്താണ് മോളുടെ ചാനൽ കാണാൻ തുടങ്ങിയത്. എനിക്കൊരുപാടിഷ്ടം മോളെ. മോളുടെ സംസാരവും വീടും പാചകം എല്ലാം വളരെ ഇഷ്ടപ്പെട്ടു
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@josepmpookattuchalilpookat8736
@josepmpookattuchalilpookat8736 2 жыл бұрын
I am happy because you are sincere to yourself that is the secret continue it Gods grase is with you beloved one
@kshenri
@kshenri 3 жыл бұрын
Well done Annie, congrats.
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 😍😍😍
@smithaharidas38
@smithaharidas38 2 жыл бұрын
Happiness and satisfaction ❤️❤️in life.......is far important 🎉.......
@enjecreations6945
@enjecreations6945 3 жыл бұрын
Like 131.കാട്ട് ഭാഷ സൂപ്പർബ്. കുട്ടികളുടെ വേദന കാണാൻ പറ്റാഞ്ഞു.... മടിക്കു മറ്റൊരു പേര്...
@LeafyKerala
@LeafyKerala 3 жыл бұрын
സന്തോഷം 💚🧡💛 മടി എന്നും പറയാം അല്ലെ 😜
@ammuslimelove3164
@ammuslimelove3164 3 жыл бұрын
Ante chanel subscribe Cheyenne njanum cheyam
@RechusCookbook
@RechusCookbook 3 жыл бұрын
Lovely talk😍😍. Let the God bless u to reach ur wish 100k.
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 😍😍
@PeterMDavid
@PeterMDavid 2 жыл бұрын
ആനികൊച്ചേ നിന്റെ വീഡിയോ കിടുക്കാച്ചിയാണ് നീ എന്തിനാ പേടിക്കുന്നെ ധൈര്യമായി മുന്നോട്ടു പൊക്കോ ഈ സ്റ്റൈലൊക്കെ മതിയെന്നെ 👍👌
@arathymohan495
@arathymohan495 3 жыл бұрын
U r just amaizing chechi🥰♥️ Now i am a big fan of you🥰♥️
@miniva5265
@miniva5265 2 жыл бұрын
മോളെ നിന്റെ എളിമയ്ക്കും ബുദ്ധിമുട്ടാനുള്ള മനസ്സിനും ദൈവം തന്ന അനുഗ്രഹം ആണെന്ന് കൂട്ടിക്കോ.... എല്ലാരും കണ്ടു പഠിക്കട്ടെ... 🥰🙏
@geethamanoj6131
@geethamanoj6131 2 жыл бұрын
ഉള്ളത് പോലെ പറഞ്ഞു മുന്നോട്ടു വന്ന ആനിയമക്കു ഒരു വലിയ സല്യൂട്ട് 👍👍👍🙏ഇനിയും മുന്നോട്ടു പോണം keep it up👍👌👏👏👏👏💐💐💐
@LeafyKerala
@LeafyKerala 2 жыл бұрын
ഒത്തിരി സന്തോഷം ❤
@iamlegend1681
@iamlegend1681 3 жыл бұрын
truly...u r beautiful because ther is no drama... I feel real language & real natural there is no acting...when u speak and you are super super beautiful...keep going
@LeafyKerala
@LeafyKerala 3 жыл бұрын
Heart touching words ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@sheejashajeeb7352
@sheejashajeeb7352 3 жыл бұрын
Congratulations to you dear & dear aniyamma. Stay blessed. Loving u alot umma😘😘😘. Iniyum valya valya uyarangalil athan sathikatte ann njan prathikunund. Lub u😍😘 It's all from my heart. Innathe vdo polichu nice presentation superb😘 Aniyamma fans come one and like👌👌👌
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം ഈ വാക്കുകൾക്ക് ഈ കരുതലിനും ഈ സ്നേഹത്തിനു 😍😍👍
@hareeshsnair4514
@hareeshsnair4514 3 жыл бұрын
അടിയ്ച്ചു മോളെ 👍👍😍😍😍ആശംസകൾ.. ഇനിയും വരട്ടെ പുതിയ വിഡിയോ 👍👍
@LeafyKerala
@LeafyKerala 3 жыл бұрын
സന്തോഷം 💚🧡💛 സന്തോഷം 💛🧡💚
@mybeautifuldoggies
@mybeautifuldoggies 2 жыл бұрын
Congratulations dear!👏👏👏 Your hard work has paid off. You are an inspiration to others. May God bless you 🙏.
@aadhiaamie7485
@aadhiaamie7485 2 жыл бұрын
💐
@philosebastian3837
@philosebastian3837 Жыл бұрын
I came across your channel three days back after seeing your intro I subscribed. Am 67 yr old you r so hardworking u will reach 1 million soon. God bless you. Your beauty is natural
@stephenadimna9600
@stephenadimna9600 3 жыл бұрын
May god bless you with 1000 subscribers
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear fr the support love & care towards me god bless u too Love u 🥰🥰🥰🥰
@gibsonmathew1806
@gibsonmathew1806 3 жыл бұрын
God bless your family ❤❤👍👍
@LeafyKerala
@LeafyKerala 3 жыл бұрын
സന്തോഷം 💚🧡💛 സന്തോഷം 💛🧡💚
@anuvipin71
@anuvipin71 3 жыл бұрын
കണ്ടൊണ്ടിരുന്നപ്പോൾ comment idan തോന്നി ചേച്ചി പറഞ്ഞില്ലേ ചേച്ചിടെ സംസാരം ആർക്കും ishttamakillannu എല്ലാരും പറഞ്ഞെന്ന് പക്ഷേ ചേച്ചിടെ സംസാരം ആണ് highlight 😘😘😘😘😘
@LeafyKerala
@LeafyKerala 3 жыл бұрын
അനു സന്തോഷം 💚🧡💛 സന്തോഷം 💛🧡💚
@anuvipin71
@anuvipin71 3 жыл бұрын
പിന്നെ ചേച്ചിയെ കാണാൻ കൊള്ളില്ല എന്ന് ആരാ പറഞ്ഞെ ചേച്ചി പോളിയാണ് 🥰🥰🥰
@LeafyKerala
@LeafyKerala 3 жыл бұрын
Anu 🥰🥰🥰🥰🥰
@ziyaskitchendiaries4998
@ziyaskitchendiaries4998 3 жыл бұрын
കൊള്ളാം മുത്തേ നല്ല അവതരണം കേട്ടുകൊണ്ട് ഇരിക്കാൻ രസമുണ്ട്👌👌👌👌👌
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം 😍😍😍
@life.ebysony1119
@life.ebysony1119 3 жыл бұрын
ആനിയമ്മേടെ ഈ സംസാര ശൈലിയും ആർട്ടിഫിഷ്യലിറ്റി ഒട്ടുമില്ലാത്ത, പച്ചയായ അവതരണവും കാരണമാണ് ഞാൻ ഈ ചാനെൽ subscribe ചെയ്തത്.. All the best and keep going..
@LeafyKerala
@LeafyKerala 3 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍 ഒപ്പം സന്തോഷവും
@alphonsathomas1427
@alphonsathomas1427 Жыл бұрын
👍🌹🌹
@devudevika1968
@devudevika1968 3 жыл бұрын
Aanniii... എല്ലാവിധ ഈശ്വരാ നുഗ്രഹവും ഉണ്ടാവട്ടെ. ഇനിയും നല്ല നല്ല വീഡിയോ സും ചെയ്യാൻ ആനിക്ക് സാധിക്കട്ടെ. Love uuuu 😘😘
@LeafyKerala
@LeafyKerala 3 жыл бұрын
സന്തോഷം 💚🧡💛 സന്തോഷം 💛🧡💚
@muhammadp6934
@muhammadp6934 Жыл бұрын
നല്ല ഐശോര്യം ഉണ്ടാവട്ടെ നന്നായി വരും ദൈവം അനുഗ്രഹിക്കട്ടെ 👌🌹👍👍👍👍
@User...6.26
@User...6.26 Жыл бұрын
ആനിയമ്മയുടെ ആ അടുപ്പ് ഉണ്ടാക്കുന്ന വീഡിയോ ഒരു ഒന്നര വർഷം മുമ്പായിരുന്നു കണ്ടത് അത് ജോലിതിരക്കിൽ എപ്പോഴോ കണ്ടു. പിന്നെ ഒരുപാട് തിരഞ്ഞു ചാനലിന്റെ പേരും ഓർമ ഉണ്ടായിരുന്നില്ല പിന്നെ യാദൃശ്ചികമായി കൊപ്ര ഉണക്കുന്ന വീഡിയോ കണ്ടുഇപ്പോൾ ഒരുവിധം വീഡിയോ കാണാറുണ്ട് ഒരുപാട് ഇഷ്ടം ആണ്
@lijiabraham1568
@lijiabraham1568 3 жыл бұрын
Full support und kto keep going😍 , I love Li Ziqi ❤️ a girl who lives in the mountains and forests in the village❤️ and you also my favorite 🥰
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰🥰🥰🥰🥰🥰
@littlemakri6634
@littlemakri6634 3 жыл бұрын
Congratulations.....you are our celebrity....
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@annieabraham1379
@annieabraham1379 Жыл бұрын
Annieamma, you are very interesting, because you are authentic. You dont try to be someone else and that is so good to watch. Love you very much :)
@shelinmohan4444
@shelinmohan4444 3 жыл бұрын
Keep going muthe...1 million vegam achieve cheyyan daivam sahayikkum...God Bless You...Animolde koode irunn mindaiya pole thonni ee video kandappol...Love you.😘😘😘
@LeafyKerala
@LeafyKerala 3 жыл бұрын
ഷേലിന് 🥰🥰🥰🥰🥰
@Diana200J
@Diana200J 3 жыл бұрын
Nannayivarate....All the very best for future videos.....God bless....👍
@LeafyKerala
@LeafyKerala 3 жыл бұрын
സന്തോഷം 💚🧡💛 സന്തോഷം 💛🧡💚
@cvr8192
@cvr8192 Жыл бұрын
നിഷ്കളങ്കമായ മുഖം, കഠിനാദ്ധ്വാനം,ഗ്രാമീണത തുളുമ്പുന്ന സംസാരം, പ്രസന്ന മായ മുഖസൗന്ദര്യം (സുന്ദരി യാണ്) മുന്നേറാൻ ഇതൊക്കെ ത്തന്നെ ധാരാളം.ഇതാണ് ഏതുകാലത്തേയും ജനങ്ങൾ ക്കിഷ്ടം.ഇതുപോലെ അദ്ഥ്വാനം തുടരുക.ഈശ്വരൻ അനുഗ്രഹിക്കട്ടെ!!
@LeafyKerala
@LeafyKerala Жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@ajisreekumar2826
@ajisreekumar2826 Ай бұрын
❤adi poli
@laiba7760
@laiba7760 3 жыл бұрын
Chechi nalla inspiring aanutto ellarkkum.love you chechi
@reshmababu1812
@reshmababu1812 3 жыл бұрын
Congrats cheche enium nalla video cheyyanam ellarudem support kanum 💟💟💟🥰🥰🥰🥰
@LeafyKerala
@LeafyKerala 3 жыл бұрын
അതു മാത്രം മാത്രം കേട്ടാൽ മതി ഒത്തിരി സ്നേഹത്തോടെ ആനി ചേച്ചി 🥰🥰🥰🥰🥰
@Indzzz
@Indzzz 3 жыл бұрын
U r just superb 😍😍😍
@LeafyKerala
@LeafyKerala 3 жыл бұрын
ഇന്ദുജ സന്തോഷം 💚🧡💛 സന്തോഷം 💛🧡💚
@ardrababy7173
@ardrababy7173 3 жыл бұрын
Congratulations chechippenee🥰😍🥰😍
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰🥰🥰
@manjum600
@manjum600 Жыл бұрын
Aniyamma natural beauty enthannum athinte value enthannum videos kanunnavarku manassilakikodukan sadichille..God Bless You and your family..keep it up
@smithaharidas38
@smithaharidas38 2 жыл бұрын
You are awesome 🎉👍....
@viralcuts9188
@viralcuts9188 3 жыл бұрын
Hi chechiiii Big fan❤️❤️❤️❤️
@LeafyKerala
@LeafyKerala 3 жыл бұрын
♥️♥️♥️♥️♥️
@thapasyakavin2281
@thapasyakavin2281 3 жыл бұрын
ഫെമിനിസം പറഞ്ഞു നടക്കുന്നവർ ഇവരെ കാണണം.. ഇത്ര സ്നേഹവും ബഹുമാനവും ആണ് എല്ലാവരിൽ നിന്നും പിടിച്ചു പറ്റുന്നത്...
@LeafyKerala
@LeafyKerala 3 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍 ഒപ്പം സന്തോഷവും
@aneeshaansari4701
@aneeshaansari4701 3 жыл бұрын
Chechi 😘😘...aaa chiri adipoliya ❤️
@goodvibesshibila
@goodvibesshibila Жыл бұрын
Inganoru happy video njn oke ennu cheyyumo avo....very happy to see it 🥰🥰
@drpoojaakhildev6824
@drpoojaakhildev6824 3 жыл бұрын
You are such a brilliant person... So adorable person😊
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 😍😍😍
@vigneshar8316
@vigneshar8316 3 жыл бұрын
ചേച്ചി ഇന്നാണ് ചേച്ചിടെ വിഡിയോ ആദ്യമായി കണ്ടത്. ഒരുപാട് സ്നേഹം തോന്നുന്നു..... ഇങ്ങനെ ഒരു അവതരണം എവിടേം കണ്ടിട്ടില്ല. 👌👌👌👌 എന്നും ഈശ്വരൻ കൂടെ ഉണ്ടാവട്ടെ ❤️❤️❤️❤️
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
@hayafaisal5811
@hayafaisal5811 3 жыл бұрын
ഈ ചാനൽ ഇഷ്ടപെട്ടു ....നിഷ്കളങ്കമായ അവതരണം. ദൈവാനുഗ്രഹമുണ്ടാവട്ടെ
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰
@nimy7654
@nimy7654 2 жыл бұрын
you are beautiful dear. very genuine too! Stay blessed...
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰
@shaijachandran993
@shaijachandran993 3 жыл бұрын
ഈ വിനയത്തോടെയുള്ള സംസാരമാണ് എനിക്കിഷ്ടായത്😍😍
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear😍😍😍😍ഒത്തിരി സന്തോഷം 😍😍😍
@nammudeadukkala5585
@nammudeadukkala5585 3 жыл бұрын
Ur my best inspiration,.. Love uuuu aaniyammoooo😍😍😘😘😘❤❤❤
@LeafyKerala
@LeafyKerala 3 жыл бұрын
Tq❤
@jessyjose5324
@jessyjose5324 2 жыл бұрын
Excellent 👌 mole...keep going..God 🙏 bless u..💕
@LeafyKerala
@LeafyKerala 2 жыл бұрын
👍🥰🥰🥰
@UnitedKuttanad
@UnitedKuttanad 3 жыл бұрын
aniyammade apole nn ole introduction muthal kekkan nthu resama orea pwoliii 😊☺ pwolikkk chechii
@LeafyKerala
@LeafyKerala 3 жыл бұрын
മച്ചാന്മാരെ ഒത്തിരി സന്തോഷം 😍😍😍👍
@leonna_krizz
@leonna_krizz 3 жыл бұрын
Aniyammooo... U are amazing ...lub you😘
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰❤️❤️❤️
@priyankaauthentic2887
@priyankaauthentic2887 3 жыл бұрын
ആ പറഞ്ഞത് എനിക്കിഷ്ട്ടായി...... ഒരാളു മാത്രം Adwaanichu നമ്മൾ ചുമ്മാ വീട്ടിൽ സുഖിച്ചു ഇരിക്കുന്നത് ഇഷ്ട്ടല്ല എന്നത്....Good Attitude.. 👍👍👍👍
@LeafyKerala
@LeafyKerala 3 жыл бұрын
സന്തോഷം 💚🧡💛 സന്തോഷം 💛🧡💚
@user-Yumnafathima
@user-Yumnafathima 2 жыл бұрын
എനിക്കും
@dp9290
@dp9290 3 жыл бұрын
വളരെ സന്തോഷം.വിജയകരമായി ഇങ്ങനെ മുന്നോട്ട് പോവട്ടെ.. ആനിവേഴ്സറി സെലിബ്രേഷൻ വീഡിയോ എന്തായാലും വേണം.
@LeafyKerala
@LeafyKerala 3 жыл бұрын
തീർച്ചയായും 😍😍😍👍
@royphilip6418
@royphilip6418 2 жыл бұрын
ഒരു ഒർജിനാലിറ്റി വേണം അതു ആനിക്കുട്ടിക്ക് ആവശ്യത്തിനുണ്ട് കേട്ടോ. Very good. Keep it up. May GOD Bless you firther n further. Enjoy it with Thanks to Gpd and glorify Him more n more.
@helnajoseph2412
@helnajoseph2412 3 жыл бұрын
Congrzzz 👏👏👏keep going 😍😍
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 😍😍😍
@gopikanair1202
@gopikanair1202 3 жыл бұрын
Soundaryam manasilanu❤️❤️❤️❤️❤️❤️... Ur beautiful ❤️
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@annaleyavarghese3583
@annaleyavarghese3583 2 ай бұрын
Ani congratulations oru jatayumillathe enthellam karyngalan preshakarkk valare vykthammayparajumanasilakki tharunna nalla mNasin nanni namaskaram💙💚👍
@sherinkeenalil7585
@sherinkeenalil7585 2 жыл бұрын
Watching this video from New York...so happy to see your videos. Like your presentation, contents. Othiri santhosham kandittu. Keep up the good job. Wish you all the best.
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@sherinkeenalil7585
@sherinkeenalil7585 2 жыл бұрын
@@LeafyKerala Ella videosum support cheytholam. Oru padu subscribers undavatte..I am a nurse too..:)
@raheemsm4856
@raheemsm4856 3 жыл бұрын
Congratulations. 💐💐
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 😍😍😍
@AbdulRauf.
@AbdulRauf. 3 жыл бұрын
*സ്വന്തം വരുമാനം ഇല്ലെങ്കിലും* വേറെ *ആളുടെ വരുമാനം അറിയാൻ നല്ല* *താല്പര്യം ആണ് 😀*
@LeafyKerala
@LeafyKerala 3 жыл бұрын
അതു സത്യം😜😂😂😂😂😍👍
@Kitchenologybysubi
@Kitchenologybysubi 3 жыл бұрын
ഇത് ഒർജിനൽ ആണ dq🤔
@gamerspleasure7907
@gamerspleasure7907 3 жыл бұрын
@@Kitchenologybysubi no no
@Kitchenologybysubi
@Kitchenologybysubi 3 жыл бұрын
@@gamerspleasure7907 ഹ
@ammuslimelove3164
@ammuslimelove3164 3 жыл бұрын
@@Kitchenologybysubi ante chanel subscribe Cheyenne njanum cheyam
@beenaanil5688
@beenaanil5688 Жыл бұрын
U...r so. Cutel and natural Ani. May God bless u abundantly.
@MN23242
@MN23242 3 жыл бұрын
Njaan adhyamayanu video kanunnath othiri ishtamayi good presentation story paranjathu kollaam narmam kalarnna sabhashanam njaan subscribe chaithu motham videos yirunnu kandu pinne aaara paranjathu sundariyallannu you are looking very cute I Love you dear sister
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@abhayb.s1374
@abhayb.s1374 3 жыл бұрын
Congratulations chechy🥰🥰🥰
@LeafyKerala
@LeafyKerala 3 жыл бұрын
സന്തോഷം 💚🧡💛 സന്തോഷം 💛🧡💚
@LillyCraftworldbyIrshu
@LillyCraftworldbyIrshu 3 жыл бұрын
Congrats dear ❤️❤️❤️
@LeafyKerala
@LeafyKerala 3 жыл бұрын
സന്തോഷം 💚🧡💛 സന്തോഷം 💛🧡💚
@JM-lx9ui
@JM-lx9ui Жыл бұрын
Your simplicity is very attractive. The natural way of talking is fantastic. All the best👍
@valsalamohan9999
@valsalamohan9999 Жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കാഴ്ചകൾ കാണാനും കേൾക്കാനും നല്ലതാണ്. Thank you'
@ray-of-hope-amanz-vlogzz
@ray-of-hope-amanz-vlogzz 3 жыл бұрын
മനസ്സ് തുറന്നു ചിരിച്ചു... ഒരു ബെസ്റ്റ് ഫ്രണ്ട് എന്നോട് മാത്രം പറയുന്ന കഥ പോലെ തോന്നി
@aryashino2902
@aryashino2902 3 жыл бұрын
Congratulations Chechi❤️❤️❤️
@LeafyKerala
@LeafyKerala 3 жыл бұрын
സന്തോഷം 💚🧡💛 സന്തോഷം 💛🧡💚
@gicyjohnson9549
@gicyjohnson9549 3 жыл бұрын
Your style if speaking makes you so endearing
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 😍😍😍
@sumamsumam4236
@sumamsumam4236 3 жыл бұрын
കുറച്ചു നാളെ ആയുള്ളൂ മോളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്... ഒന്ന് രണ്ടു വീഡിയോസ് കണ്ടപ്പോൾ ഒരുപാടു ഇഷ്ടമായി.... മുൻപുള്ള വീഡിയോസൊക്കെ ഇപ്പോഴാണ് കാണുന്നത്.... ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ... മില്യൺ subscribers ആവട്ടെ. മോളുടെ സംസാരം കേൾക്കാൻ ഒരുപാടിഷ്ടം... വീഡിയോകളും. പിന്നെ ഓവൻ.... ആ വീട് 👌👌👌🥰🥰🥰🥰
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ❤😘❤😘❤
@josepmpookattuchalilpookat8736
@josepmpookattuchalilpookat8736 2 жыл бұрын
In each and every aspect I will be with you I remember you in my prayer I can sport only ths way
@LeafyKerala
@LeafyKerala 2 жыл бұрын
Thanks dear 🥰🥰🥰🥰
@vimalavarma1473
@vimalavarma1473 2 жыл бұрын
I liked your look simple talk and good presentation wish you all the best
@josnajohnson9504
@josnajohnson9504 3 жыл бұрын
Chechi അടിപൊളിയാ love U chechi😘😘😘😍😍😍😘😘😘
@LeafyKerala
@LeafyKerala 3 жыл бұрын
ജോസ്ന 🥰🥰🥰🥰🥰
@LillyCraftworldbyIrshu
@LillyCraftworldbyIrshu 3 жыл бұрын
Ayyoo kanan menayillanu parayaruth.. ellarum sundharimarum sundharanmarum anu.. ❤️❤️❤️
@LeafyKerala
@LeafyKerala 3 жыл бұрын
😍😍😍😍😍😍😍👍
@jayagopi362
@jayagopi362 2 жыл бұрын
നല്ലത് വരട്ടെ ആനി ദൈവം അനുഗ്രിക്കട്ടെ
@hariKumar-hb6rj
@hariKumar-hb6rj 3 жыл бұрын
Natural presentation
@alonaskitchen128
@alonaskitchen128 3 жыл бұрын
God blessing 🤩🤩🤩👍
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰
@jayasreedipin1490
@jayasreedipin1490 3 жыл бұрын
Hai chechi, chechiyude samsaram enik ishttapettu athu kondane njan ee chanal subscribe cheythathe 😍😘
@mydreampscAryasreekumar3060
@mydreampscAryasreekumar3060 3 жыл бұрын
Aaniyamma kalakki....aadhyamayita njan e channel kanunne....super..
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@tomperumpally6750
@tomperumpally6750 3 жыл бұрын
ഒരു സത്യം പറഞ്ഞോട്ടെ..., ശരിക്കും ആനിക്കൊച്ച് യൂട്യൂബിൽ അല്ല, ജനങ്ങളുടെ ഹൃദയങ്ങളിലേക്കാണ് സ്വയം വിലയിരുത്തിയ ഈ 'കാട്ടുഭാഷയുമായി' കയറിക്കൂടിയത്. ഓരോ പ്രേക്ഷകന്റെയും വീട്ടിലെ ചേച്ചിയോ അനുജത്തിയോ ആയി മാറാൻ ചുരുങ്ങിയ നാളുകൾക്കുള്ളിൽ ആനിക്കൊച്ചിനു സാധിച്ചു.. 100 k അല്ല, 1m ആകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു... സ്നേഹപൂർവ്വം...
@LeafyKerala
@LeafyKerala 3 жыл бұрын
സന്തോഷം 💚🧡💛 സന്തോഷം 💛🧡💚
@ShalusCurryworld
@ShalusCurryworld 2 жыл бұрын
Beautiful vlog 👍👍
@alphonsathomas1427
@alphonsathomas1427 Жыл бұрын
അതെ ... അതെ ...!👍👍🌹
@anujenson6559
@anujenson6559 3 жыл бұрын
You are really good looking chechii....you are a unique character....
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍😍😍
@goodvibesshibila
@goodvibesshibila Жыл бұрын
Chechide video 1 St kanunath ee video aanu.....nice talking...... attractive
@rajukolattukudy2829
@rajukolattukudy2829 3 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആനിയമ്മോ,,,,
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സ്നേഹം 😍😍😍😍
@Endekollam
@Endekollam 3 жыл бұрын
ആനിയമ്മോ ഈ ഒക്ടോബറിൽ തന്നെ 100k തികയ്ക്കാൻ കഴിയട്ടെ👏👏👏 ഞങ്ങളുടെ സ്വന്തം ആനിയമ്മക്ക് എല്ലാ ആശംസകളും 💖😊😊 ഒരുപാട് സ്നേഹത്തോടെ, Team E K,,
@LeafyKerala
@LeafyKerala 3 жыл бұрын
സന്തോഷം 💚🧡💛 സന്തോഷം 💛🧡💚
@ammuslimelove3164
@ammuslimelove3164 3 жыл бұрын
@@LeafyKerala ante chanel subscribe Cheyenne njanum cheyam
@ammuslimelove3164
@ammuslimelove3164 3 жыл бұрын
Ante chanel subscribe Cheyenne njanum cheyam
@shajik.m9410
@shajik.m9410 2 жыл бұрын
Yes 🌷💘
@user-sq8rn3go6g
@user-sq8rn3go6g 3 жыл бұрын
ചേച്ചിയുടെ ഭാഷാ ശൈലി ആണ് ഞങ്ങൾക്ക് ഒക്കെ ചേച്ചിയെ ഇഷ്ടപ്പെടാൻ കാരണം എന്ന് ചേച്ചിയുടെ വീട്ടുകാരോട് ഞാൻ😂💞💃💃🔥pwolikk ചേച്ചി💪🔥
@LeafyKerala
@LeafyKerala 3 жыл бұрын
സന്തോഷം 💚🧡💛 സന്തോഷം 💛🧡💚
@soudakanthapuram3277
@soudakanthapuram3277 Жыл бұрын
വെറുതെ fb യിൽ കണ്ടു വന്നു നോക്കിയതാ.. മലയാളികളുടെ lisique ആണല്ലോ എന്ന് തോന്നി. Content &presentation awesome.. Keep going.. Best wishes🥰🤝
@looklook1585
@looklook1585 2 жыл бұрын
Nee muthanu mole..super..i like it...
@jaisoncd6620
@jaisoncd6620 3 жыл бұрын
Chechi polichu😍😍😍
@LeafyKerala
@LeafyKerala 3 жыл бұрын
സന്തോഷം 💚🧡💛 സന്തോഷം 💛🧡💚
@sobipalath439
@sobipalath439 3 жыл бұрын
ആനിയമ്മ അടിപൊളി 😍😍
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰
@dqworldofsudheera3495
@dqworldofsudheera3495 3 жыл бұрын
Eppo enikum oru pradeekshayund chechikkutty enik oru motivation aanu videos ellam kanarund adipoliyaanu
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
@MommyComKerala
@MommyComKerala 3 жыл бұрын
Ente manasilulla athe agrahangalum chindakalum.Othirie ishttam annu samsaram🥰
@LeafyKerala
@LeafyKerala 3 жыл бұрын
സന്തോഷം 💚🧡💛 സന്തോഷം 💛🧡💚
home tour in a village/mud/hut/leafykerala
21:29
Leafy Kerala
Рет қаралды 608 М.
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 55 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 26 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 107 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 15 МЛН
My Fridge Tour! | How to Organise SMALL Fridge | Nimmy Arungopan
18:06
Nimmy Arungopan
Рет қаралды 370 М.
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 55 МЛН