#home #interiordesign #hometour പണിയാൻ പോകുന്ന വീടിനു മുൻപ് കിടിലൻ ഔട്ട് ഹൗസ് പണിത വീട്ടുകാർ Thalir Architects Ar. Anand 8848692934
Пікірлер: 50
@comeoneverybody44132 ай бұрын
പണിയാൻ പോകുന്ന വീടിനു മുൻപ് കിടിലൻ ഔട്ട് ഹൗസ് Thalir Architects Ar. Anand 8848692934
@SajithCs-yv8sw2 ай бұрын
evarude veedite yum video ethupole tharumo 🍼
@ilyaskv80072 ай бұрын
Out house ingane anenkil ini edkunna house eghane avum poli ayirikkum😮❤❤❤
@abhiram31272 ай бұрын
എല്ലാവരുടെയും ആഗ്രഹമാണ് സ്വന്തമായി നല്ലൊരു വീട്. എന്റെയും ആഗ്രഹം ആണ് ഇപ്പം ഉള്ള വീട് ഒരു traditional രീതിയിൽ ഒന്ന് ഉണ്ടാകണം അതിനായി കഷ്ടപെടുക പണിയെടുക്കുക കാശ് ഉണ്ടാകുക
@comeoneverybody44132 ай бұрын
🙂🙂🙂
@SunilKumar-ob7tr2 ай бұрын
Aagraham saphalam aavate suhruthe.
@salimkumar98552 ай бұрын
Pazhaya veedu extension chaiyyunna ideas video chaiyyan pattumo.? angane rennovate chaitha veedinte videos ? Ningalude videos ellam super aanu.
@comeoneverybody44132 ай бұрын
thank you so much 😍😍video cheythittund. udan upload cheyyum
@lijoantony74252 ай бұрын
ചെറിയ സ്ഥലത്ത് അടിപൊളി വീട് കിട്ടു...
@anandsk49342 ай бұрын
thanq
@UrBgm-tg4ob2 ай бұрын
Awesome work...both interior and exterior are superb ❤❤
@@comeoneverybody4413 അങ്ങിനെ അല്ല.. ആ ചേട്ടായിക്ക് ചെയ്എതായിട്ട് സ്റ്റാർട്ടിങ്കിൽ ഒരു ഔചാഭവം thoni🤭🤭🤭🤭🤣😜 കാര്യം ആകേണ്ട... ഞൻ സ്ഥിരം പ്രേഷകനാണ് 🤭😂👌👌
@krsunil1012 ай бұрын
👌👌
@comeoneverybody44132 ай бұрын
😍😍😍
@SBTALKSMALAYALAM2 ай бұрын
❤❤❤
@comeoneverybody44132 ай бұрын
😍😍😍
@sabirsulaiman922 ай бұрын
കുറഞ്ഞ ചിലവിൽ ട്രഡീഷണൽ മോഡൽ വീട് വെച്ച് നൽകുന്നവരുടെ ഡീറ്റൽസ് ഉണ്ടോ?
@mariyammaliyakkal97192 ай бұрын
അവനവനു ഭാവനയും നല്ല മേസ്തിരുമാരും കൂടെ ഉണ്ടായാൽ മതി.
@ajsmedia...2 ай бұрын
ഈ ഗസ്റ്റ് ഹൗസിനു എന്ത് കോസ്റ്റ് ആയി എന്നും കൂടെ പറയാമായിരുന്നു
@zillionaire23Ай бұрын
അത് പറയില്ല. ഇവർ ആരും പറയില്ല
@volghhbnn2 ай бұрын
❤❤ ❤❤❤
@comeoneverybody44132 ай бұрын
😍😍😍
@mylifeexperience50252 ай бұрын
മഹാ ബോർ ഒന്നൂടെ ഭംഗിയാക്കാമായിരുന്നു
@-live_the_life2 ай бұрын
Please improve your camera work. You are showing houses, too many close up shorts. Wide shots show the house well. When they describe something you have to show the place they describe, instead you always show the person who speaks a lot. A lot of repeated shits show in editing. All your houses that you show are unique and very beautiful. Too many repeated scenes, maybe you want to extend the video length. Rest you are doing great. No idea how you are able to pick this unique house.