ഒരു ജാഡയുമില്ല; നന്മനിറഞ്ഞ കുടുംബത്തിൻ്റെ അസ്സൽ മലയാളി വീട് 😍lTraditional Model New House| Home Tour

  Рет қаралды 59,212

come on everybody

come on everybody

9 күн бұрын

കാലമെത്ര കഴിഞ്ഞാലും മലയാളി മറക്കാത്ത ആ പരമ്പരാഗത ശൈലിയിലുള്ള വീട്' കാലത്തിൻ്റെ ചെറിയ മാറ്റങ്ങൾ ഉൾക്കൊണ്ട് പണിത മനോഹരമായ നീ ഹാരം വീട്
Architect firm: Padav Design Collective
Mannarkkad
Architects: Vishnu
Location : Pattam i
Contact 6282585997

Пікірлер: 52
@comeoneverybody4413
@comeoneverybody4413 7 күн бұрын
കാലമെത്ര കഴിഞ്ഞാലും മലയാളി മറക്കാത്ത ആ പരമ്പരാഗത ശൈലിയിലുള്ള വീട്' കാലത്തിൻ്റെ ചെറിയ മാറ്റങ്ങൾ ഉൾക്കൊണ്ട് പണിത മനോഹരമായ നീ ഹാരം വീട് Architect firm: Padav Design Collective Mannarkkad Architects: Vishnu Location : Pattam i Contact 6282585997
@padav_design_collective
@padav_design_collective 7 күн бұрын
❤❤ Thank you so much, it was great pleasure to collaborate with you.
@appup1949
@appup1949 7 күн бұрын
അല്ലെങ്കിലും ഞങ്ങളുടെ നാട്ടിലേക്കു തന്നെ വരണം ഇത്തരം വീടുകൾ കാണാൻ
@Heyhh-ij7zk
@Heyhh-ij7zk 7 күн бұрын
Our vishnu &anju. ഓരോ പ്രൊജക്റ്റ്‌ കഴിയുമ്പോളും ഞങ്ങൾക്കും അഭിമാനമുണ്ട്. ഒരുപാട് ഉയരത്തിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ മക്കളെ 🙏😍
@lijokj6754
@lijokj6754 7 күн бұрын
ഇങ്ങനെയൊരു വീട് എനിക്ക് ഭയങ്കര ഇഷ്ടമാണ്, എന്താ ചെയ്യാ, സ്വപ്നം കാണാം
@Jayavinod687
@Jayavinod687 7 күн бұрын
Metoo
@sreejithad2050
@sreejithad2050 7 күн бұрын
Set aakum bro❤
@MaheshG-pq8wc
@MaheshG-pq8wc 6 күн бұрын
Why dont you make home
@Beingbuddha369
@Beingbuddha369 5 күн бұрын
Dream come true ❤
@sreekalasuresh4693
@sreekalasuresh4693 2 күн бұрын
Beautiful Home... Congratulations Vishnu & Anju
@Thefunsizedartist
@Thefunsizedartist 7 күн бұрын
What a great job Padav Design Collective! The house is beautiful Vishnu & Anjana! 😍😍❤️
@hajarummapm2215
@hajarummapm2215 7 күн бұрын
വിഷ്ണു ദൈവം അനുഗ്രഹിക്കട്ടെ
@geethadhananjayan2857
@geethadhananjayan2857 7 күн бұрын
Adipoli veedu..nostalgia tharunha ambience.💐💐💐❤️
@vishnuvijayan2518
@vishnuvijayan2518 7 күн бұрын
സൂപ്പർ വീട്❤❤❤❤
@johnpoulose4453
@johnpoulose4453 7 күн бұрын
18:34 ഇതുപോലെ തന്നേ നുമ്മ തറവാടിന്റെ പഴയ വാതിൽ പാളികൾ ഒന്നും കളയാതെ പുതിയ വീട്ടിലും ഉപയോഗിച്ചിട്ടുണ്ട്, ഓട്, furniture, ആറ്റു മണൽ അങ്ങനെ ഉപയോഗിക്കാവുന്നതെല്ലാം ആ കൂടെ നടക്കുന്ന associate പെൺകുട്ടിക്കും സംസാരിക്കാനുള്ള അവസരം കൊടുക്കാമായിരുന്നു... വർക്ക്‌ ഏരിയ കിച്ചണിലേക്കുള്ള രണ്ട് വശവും ഓപ്പൺ ആയ ആ സ്പേസ് കൊള്ളാം😊
@mottythomas1621
@mottythomas1621 7 күн бұрын
Beautiful house suited for our climate. Even the surroundings so nice.
@rajeshtamarllur
@rajeshtamarllur 7 күн бұрын
Congratulations Vishnu & Anjana
@vishnusivakumars
@vishnusivakumars 7 күн бұрын
Really happy to see the spatial quality of the residence ! Great work @ Padavu design collective ! Keep going !❤
@itn0687
@itn0687 7 күн бұрын
Beautiful house, the design is timeless and classic
@naneesh
@naneesh 6 күн бұрын
Nicely executed with passion
@lethasnair1626
@lethasnair1626 7 күн бұрын
Beautiful house, beautiful surrounding
@lr7297
@lr7297 7 күн бұрын
Adipoli.. Nalla rasam 😊
@AbdulJabbar-nc3ll
@AbdulJabbar-nc3ll 7 күн бұрын
അടിപൊളി വീട് 🤲🏻
@geetanair921
@geetanair921 7 күн бұрын
Beautiful home❤❤❤
@ajithisuae
@ajithisuae 6 күн бұрын
Beautiful traditional home 😊
@nibusabujohn420
@nibusabujohn420 7 күн бұрын
Superb
@volghhbnn
@volghhbnn 7 күн бұрын
Super ❤❤❤❤
@hajarummapm2215
@hajarummapm2215 7 күн бұрын
സൂപ്പർ വീട്
@sreejithad2050
@sreejithad2050 7 күн бұрын
Super home machan❤
@muhammedshafi5691
@muhammedshafi5691 7 күн бұрын
Nihara thandavam adipoli❤❤❤❤❤
@user-gt1hl4pc4s
@user-gt1hl4pc4s 5 күн бұрын
Vishnu ഞങ്ങളുടെ നാടിന്റെ പൊന്നോമന പുത്രൻ ❤️❤️❤️❤️❤️❤️❤️❤️❤️
@ABU-lz2sh
@ABU-lz2sh 7 күн бұрын
Very nice house imaginatively done. However Sabju's stomach getting bigger. Pls do check up
@minithomas4036
@minithomas4036 7 күн бұрын
Super
@kshathriyan8206
@kshathriyan8206 7 күн бұрын
Adipoli 👍❤
@sajithasaji946
@sajithasaji946 7 күн бұрын
പൊളി വീട്
@meghas645
@meghas645 7 күн бұрын
Suprb
@jayasreepradeep6369
@jayasreepradeep6369 7 күн бұрын
Super👌❤️
@ABU-lz2sh
@ABU-lz2sh 7 күн бұрын
What is English for Karimbanan wood?
@judeantony3519
@judeantony3519 7 күн бұрын
Vishnu 🔥
@fathimahannan3638
@fathimahannan3638 7 күн бұрын
❤️
@sayedhashir
@sayedhashir 7 күн бұрын
🤩❤
@ayshact6491
@ayshact6491 7 күн бұрын
❤❤❤❤
@vishnum9971
@vishnum9971 6 күн бұрын
❤❤
@vinuvineesh1023
@vinuvineesh1023 7 күн бұрын
🎉🎉🎉🎉
@sarithanair2038
@sarithanair2038 7 күн бұрын
Cost?
@lightoftruth742
@lightoftruth742 6 күн бұрын
വീട് ഓക്കേ. But arrangements pora
@zv7577
@zv7577 7 күн бұрын
I'm concerned about insects coming inside the house
@aswins.p7155
@aswins.p7155 10 сағат бұрын
Don't worry wall lizards will be there 😂
@sijogeorge2509
@sijogeorge2509 7 күн бұрын
തറവാടി....
@aparnakj6727
@aparnakj6727 7 күн бұрын
Superb
@astinjohn7021
@astinjohn7021 7 күн бұрын
@annhubert3974
@annhubert3974 7 күн бұрын
❤❤
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 123 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 35 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 56 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 54 МЛН
SREENANDANAM. A traditional residential project by Sreejith Menon Designs.
9:27
Sreejith Menon Designer
Рет қаралды 77 М.
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 123 МЛН