No video

AUSTRALIA OR U. K ജീവിക്കാൻ നല്ല രാജ്യം എതാണ് My Testimony / vlog by Binnichen Thomas

  Рет қаралды 205,713

BINNICHEN THOMAS

BINNICHEN THOMAS

Күн бұрын

Disclaimer
Kindly note that we are not authorized or qualified by law to advice or assist any applicant individually for Australian immigration application" . Kindly go through the websites or contact MARA registered agents for immigration assistance.
This video is all about my testimony only,
people have their own opinions. I lived in both countries for many years. Both are great counties for settle and live.
Intro music
PremiumBeat Epic World by Score Squad
വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും ഇൻസ്റ്റഗ്രാമും ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.
/ binnichen12
/ binnichenthomas

Пікірлер: 1 100
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി...മനോഹരമായ pictures...Personal അഭിപ്രായമാണെങ്കിലും comparison nannaayi.... Naattilirunnu kaanunna oru saadharanakkaranu kurachu kaaryangalellam manassilaakkan ee video sahaichu... Kollam binnichaa...
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Ebin nattil varumpol kanam
@liyopeter5450
@liyopeter5450 5 жыл бұрын
Good information . thanks
@LearnArabicwithShiju
@LearnArabicwithShiju 4 жыл бұрын
Hospital fecillity engane?
@prijeshphilips7342
@prijeshphilips7342 3 жыл бұрын
@@BINNICHENTHOMAS you cant simply compare salary of UK and Australia, Purchasing Population Parity 🤪...
@vpatel8513
@vpatel8513 2 жыл бұрын
Too many people say not much full time work in Australia also rent cost thousands a month.Australia not a good country to go to.
@amazingworld7359
@amazingworld7359 5 жыл бұрын
കാണാൻ ആഗ്രഹിച്ച ഒരു വീഡിയോ...!!! Thanks for sharing 👍🏻
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much 🙏
@arjs8708
@arjs8708 5 жыл бұрын
*ഓസ്ട്രേലിയ യു കെ ഇതൊക്ക കേട്ടുകേൾവി മാത്രമേ ഉണ്ഢയിരുന്നൊള്ളു ക്രിക്കറ്റ്‌ കളിയുമായി ബന്ധപ്പെട്ടാണ് ആ അറിവുകളും പക്ഷെ ബെന്നി ചേട്ടന്റെ ഇ ചാനൽ വന്ന് കഴിഞ്ഞപ്പോൾ അതിനൊക്കെ മാറ്റം വന്ന് ഇപ്പോൾ ദുബായിൽ ഉള്ള എനിക്ക് അവിടെ എത്തണം ഒരു ജോലി നേടണം എന്നൊക്കെ എനിക്ക് ഒരു ത്വര ഉണ്ടായി ഒരിക്കലും നടക്കാത്ത ആഗ്രഹങ്ങൾ എനിക്ക് നേടിയെടുക്കുവാൻ സാധിക്കും എന്നൊരു ആത്മവിശ്വാസം എനിക്ക് ലഭിച്ചു. ബെന്നി ചേട്ടന് ഒരുപാട് ഒരുപാട് നന്ദി ചേട്ടന്റെ സഹായങ്ങൾ എന്നെ പോലെ ഉള്ള ഒരുപാട് പേർക്ക് ഗുണം ചെയ്യും ഇനി എന്നെങ്കിലും എനിക്ക് എവിടെ എത്തിപ്പെടാൻ സാധിക്കുമെങ്കിൽ ചേട്ടനെ നേരിട്ടു വന്ന് കാണും അതുപോലെ ഒരുപാട് ആളുകളെ സഹായിക്കും വളരെ നന്ദി*
@AbroadifyYoutube
@AbroadifyYoutube 5 жыл бұрын
All the best!!
@arjs8708
@arjs8708 5 жыл бұрын
Amal *അമൽ ചേട്ടാ ബിഗ് സർപ്രൈസ് ആൻഡ് താങ്ക്സ് അലോട്ട് ഫോർ യുവർ കമ്മിറ്റ്മെൻറ്സ്🙏*
@vinuvarghese3219
@vinuvarghese3219 5 жыл бұрын
കൊതിപ്പിക്കല്ലേ ബിന്നി ചേട്ടാ എന്നെ പോലുള്ള ഒരു സാധാരണക്കാരന് എന്നും ഒരു സ്വപ്നം മാത്രമാണ് ഓസ്‌ട്രേലിയ, ഒരുപാട് നന്ദി
@AbroadifyYoutube
@AbroadifyYoutube 5 жыл бұрын
@@vinuvarghese3219 വളരെ സാധാരണക്കാർ തന്നെ ആണ് ഇവിടെ ഒക്കെ ഉള്ള മിക്കവരും... പറഞ്ഞു കേട്ടിട്ടില്ലേ... ആരും പാവപ്പെട്ടവർ ആയി ജനിക്കുന്നില്ല എന്ന്‌.... ഒരു മനുഷ്യന് ആയുസ് ഉണ്ടേൽ കഠിനദ്വാനത്തിലൂടെ സ്വന്തം ജീവിതം എങ്ങനെ ജീവിക്കണം എന്ന്‌ തീരുമാനിക്കാം.. ശരിക്കും ആഗ്രഹം ഉണ്ടെങ്കിൽ അതിനു....സാമ്പത്തികമോ...ബുദ്ടിശക്തിയോ.... ഒന്നും പ്രതിബന്ധം അല്ല.... സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചെയ്യൂ....
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much pls come we will meet one day🙏🌹
@dmofalltrades..6056
@dmofalltrades..6056 5 жыл бұрын
നിങ്ങളുടെ മനസ്സ് പവിത്രം ആണെങ്കിൽ നിങ്ങളുടെ ചുറ്റുപാടും പവിത്രം ആയിരിക്കും ശ്രീബുദ്ധൻ. 🙏 നല്ല ഒരു വീഡിയോ തന്നതിന് ബെന്നിച്ചൻ ഉം അമലിനും നന്ദി
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Roy🙏
@dmofalltrades..6056
@dmofalltrades..6056 5 жыл бұрын
@@BINNICHENTHOMAS 👍👍
@australiantravelncooking9109
@australiantravelncooking9109 5 жыл бұрын
❤❤❤❤❤❤❤സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ ഇൻഫൊരമേഷൻസ് പറഞ്ഞു തരുന്ന ബിന്നിച്ചൻ ചേട്ടന് കട്ട സപ്പോർട് ❤❤❤❤
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
Ithupolulla chodyangal palappozhum kettittundenkilum, ithra correct ayoru answer adyamaayittanu kelkkunnathu, pazhaya photoyokke polichittund , nice background. Happy to see amal bro again
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Siyad🙏🌹
@mthandan
@mthandan 5 жыл бұрын
ബെന്നിച്ചേനെ കൊണ്ട് പറ്റുന്നപോലെ നന്നായീ explain ചെയ്തിട്ടുണ്ട് .good information to share .... 👌👍 👌👍അമലും കലക്കീ
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@4youreyes
@4youreyes 5 жыл бұрын
ഓസ്ട്രേലിയയെയും യുകെയെ യും പറ്റി ബിന്നിച്ചനും അമലും പറഞ്ഞത് നന്നായിരിക്കുന്നു. ഇതെല്ലാം കേട്ടിട്ടു അമേരിക്കയിൽ നിന്നും ഓസ്‌ട്രേലിയയെലോട്ടു വന്നാലോ എന്നൊരു ചെറിയ ആഗ്രഹം. ഓസ്‌ട്രേലിയൻ കാലാവസ്ഥ ഒരു ആകർഷണം തന്നെ. എനിക്ക് തോന്നുന്നത് നമ്മൾ എവിടെ ആയിരുന്നാലും നല്ല സൗഹൃദം, നല്ല ബന്ധങ്ങൾ, നല്ല സമാധാനപൂർണമായ ജീവിതം ഇതൊക്കെയാണ് സമ്പത്തിനേക്കാൾ പ്രധാനം. ഓസ്‌ട്രേലിയയിൽ നിന്നുള്ള ഈ മനോഹരമായ അറിവുപകരുന്ന വ്ലോഗുകൾക്കു നന്ദി..ചിയേഴ്സ്.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Pls come nice place
@tinothomas9805
@tinothomas9805 5 жыл бұрын
Hi chettayi ee 489 visa ku vannal 1 yr ethu fldilulla job ayalum cheyithal mathiyo atho same field thanne wrk cheyano
@tylerdavidson2400
@tylerdavidson2400 5 жыл бұрын
AA I too live in America and planning to migrate to Australia. This country has gone to dogs and I see a bleak future with rising health insurance and educational costs.
@mathewb7850
@mathewb7850 5 жыл бұрын
Adipoli... regarding friendliness.... I had an experience in Australia which we cannot expect in any country...eg: - while searching for a place, a stranger (an Aussie) helped me by spending his valuable times especially while trying to fixing something with his car... like he checked google maps first and he brought an area map and explained me about each roads and symbols... I just wondered.. we cannot expect such a dedication from a stranger... It is an awesome country... then B group may be anywhere...
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Biju👌🙏
@WhoRU667
@WhoRU667 5 жыл бұрын
UK V/s Canada , oru video cheyyo
@muhammedkunju.7508
@muhammedkunju.7508 5 жыл бұрын
വ്ലോഗ് ചെയ്യാൻ വിഷയങ്ങൾക്കായ് പിള്ളേർ ഇവിടെ ഓടിനടക്കുന്നു.അവിടെ അച്ചായൻ തകർക്കുന്നു. ചൈനയിലും ഇന്ത്യയിലും ഒക്കെ ഇത്രയും ജനതയുള്ളപ്പോൾ എന്തുകൊണ്ടാണ് അവിടങ്ങളിൽ ഇത്രയും കുറവും.? വിശാലമായ സ്ഥലമുള്ള ഇവർ എന്തുകൊണ്ട് മറ്റുരാജ്യക്കാരെ ഉൾക്കൊള്ളാൻ മടിക്കുന്നു. സ്നേഹപൂർവ്വം. 👍
@chakkijss
@chakkijss 5 жыл бұрын
മടിക്കുന്നില്ല. പലവിധത്തിലും migration നടത്തുന്നുണ്ട് Australia
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Lots of migration happening
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Yes
@truthhorizon5851
@truthhorizon5851 5 жыл бұрын
കൂടിയേറ്റം അവരുടെ സംസ്കാരം മാറ്റുമെന്ന് അവർ വിശ്വസിക്കുന്നു.അറബ് രാജ്യങ്ങൾ citizenship കോഡുക്കുന്നില്ല.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Yes true
@East_Company
@East_Company 5 жыл бұрын
What an explanation binnichaya.. 99% correct. Because I am in uk and my neighbour is in perth so I know about both .. almsot
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Anna
@therapeutictouch9912
@therapeutictouch9912 4 жыл бұрын
Are u a nurse anna
@therapeutictouch9912
@therapeutictouch9912 4 жыл бұрын
I would like to hear differences based on nursing professionals
@milutreesasiby
@milutreesasiby 2 жыл бұрын
Which is best...UK/AUSTRALIA...for civil engineering ??
@drsreepriya5777
@drsreepriya5777 5 жыл бұрын
Comparison google ൽ നോക്കി സത്യത്തിൽ മടുത്തു ഇരിക്കുവായിരുന്നു. ഇങ്ങനെ ഒരു video ശരിക്കും ഉപകാരപ്രദമായി thanks Benny chetta 😊
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much sree Priya for watching
@thomsondavid1
@thomsondavid1 5 жыл бұрын
Adipoli vlog Chettai.. superr! Very informative video Chettai!
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Thomson
@dhanyakumar4062
@dhanyakumar4062 5 жыл бұрын
The most awaited video.Thank you cheta 😊
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much dhanya
@agithpratap5682
@agithpratap5682 5 жыл бұрын
ഞാൻ ഓസ്‌ട്രേലിയയിൽ ബ്രിസ്ബനിൽ വന്നിട്ട് കുറച്ചു നാളുകളായി ...എനിക്ക് ഓസ്‌ട്രേലിയെ കുറിച്ച് പറയാനുള്ളത് ..ഒരു പാശ്ചാത്യ നാട് എന്നുള്ള സങ്കല്പത്തിൽ ഇവിടേക്ക് ആദ്യം വരുന്നവർക്ക് തികഞ്ഞ നിരാശയായിരിക്കും ഫലം .കാരണം ഒരു ഭംഗിയുമില്ലാത്ത പ്രകൃതി ,സാധാരണ കഷ്ടപ്പെട്ട് ജീവിക്കുന്ന ജനങ്ങൾ .ഒട്ടുംഭംഗിയില്ലാത്ത അതായതു തട്ടിക്കൂട്ടി ഉണ്ടാക്കിയിരിക്കുന്ന കെട്ടിടങ്ങളും വീടുകളും .ഏകദേശം നമ്മുടെ നാട് കുറച്ചു കൂടി വികസിച്ച ഒരുഅവസ്ഥ ..പല പാശ്ചാത്യ രാജ്യങ്ങളിലും സഞ്ചരിക്കാൻ അവസരം കിട്ടിയ ഒരാൾ എന്ന നിലയിൽ കാണുകയാണെങ്കിൽ ഓസ്‌ട്രേലിയ തികച്ചു നിരാശാജനകമാണ് ....പക്ഷെ ഇവിടെ കഷ്ടപ്പെടാൻ തയ്യാറുള്ള ഒരു മനസ്സുണ്ടെങ്കിൽ വിജയം വളരെ വേഗം എത്തിപ്പിടിക്കാൻ പറ്റും ..അതു മറ്റു ഏതു പാശ്ചാത്യ രാജ്യങ്ങളെക്കാൾ എളുപ്പമാണ് .കാരണം ഓസ്ട്രേലിയ വളരെ സിംപിളാണ് .ഒരു അപകര്ഷബോധവുമില്ലാതെ ഇന്ത്യയിൽ ജീവിക്കുന്ന പോലെത്തന്നെ കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിൽ ഇവിടെ ജീവിക്കാൻ സാധിക്കും .എല്ലാ നിറത്തിലുള്ളവർക്കും അവരുടെ രാജ്യത്തു സന്തോഷത്തോടെ ജീവിക്കുന്ന അനുഭവം നൽകുന്ന ലോകത്തിലെ ഏക നാട് എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കേണ്ടിവരും അതാണ് ഓസ്ട്രേലിയ .ഇതല്ലേ ശരി ബെന്നി .....?ബ്ലോഗ് വളരെ നന്നാവുന്നുണ്ട് ആശംസകൾ ...
@AbroadifyYoutube
@AbroadifyYoutube 5 жыл бұрын
ഇതാണ് ശരി.... !!
@AbroadifyYoutube
@AbroadifyYoutube 5 жыл бұрын
But about nature and beauty ... you may have different openion if you visit other places in Australia
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Very true but very beautiful places in australia
@agithpratap5682
@agithpratap5682 5 жыл бұрын
ഭംഗി എന്നുള്ളത് കാണുന്നവരുടെ താല്പര്യം പോലിരിക്കും ...യൂറോപ്പിന്റെ ക്ലാസ്സിക്‌ ഭംഗിയും ...അമേരിക്കയുടെയും ജപ്പാന്റെയും മോഡേൺ ഭംഗിയും ആസ്വദിച്ചവർക്കു .ഓസ്ട്രേലിയ നൽകുന്നത് തികച്ചും വ്യത്യസ്തമായ അനുഭവമാണ് ..ഇത് oru പക്ഷെ നമ്മുടെ നാടുമായി താരതമ്യപ്പെടുത്തിയാൽ മെച്ചമായിരിക്കും .സാമ്പത്തികം മാത്രം അടിസ്ഥാനപ്പെടുത്തി ചിന്തിച്ചാൽ ഓസ്ട്രേലിയ വളരെ നമുക്ക് സന്തോഷം നൽകും .എന്റെ ഒരു ഐറിഷ് സുഹൃത്തിനോട് ഞാൻ ഒരിക്കൽ ചോദിച്ചു .എന്തു കൊണ്ട് അതിമനോഹരമായ വിവരിക്കാനാവാത്ത ഭംഗിയുള്ള irelandum യൂറോപ്പും വിട്ടു ഓസ്‌ട്രേലിയയിൽ സെറ്റിൽ ചെയ്തുവെന്ന് .? അതിനയാളുടെ മറുപടി വളരെ പ്രസക്തമാണ് യൂറോപ്പിൽ ഓരോ മോർണിംഗും ഓരോ മാസവും അതിമനോഹരവും സുന്ദരമാണ് സ്വപ്നം പോലെ പലപ്പോഴും അനുഭവപ്പെടുകയും ചെയ്യും.....പക്ഷെ എനിക്ക് എന്റെ ജോലി മറ്റു വ്യക്തിപരമായ കാര്യങ്ങൾ എല്ലാം അവിടെ ബുദ്ധിമുട്ടുണ്ടായ സമയം ഞാൻ ഇവിടെ എത്തി വന്ന ദിവസം ഇഷ്ടപ്പെടാതെ തിരികെ പോകാൻ ആഗ്രഹിച്ചുവെങ്കിലും ..ഇ രാജ്യം പതുക്കെ ഞാൻ ആഗ്രഹിച്ചതെല്ലാം നൽകി എന്നെ ഇവിടെ നില നിർത്തി ..ഇന്ന് ജന്മം കൊണ്ട് ഐറിഷുകാരാണെങ്കിലും ആഗ്രഹിച്ച ജീവിതം നൽകിയ ഓസ്‌ട്രേലിയയെ അതിന്റെ കുറവുകൾ എല്ലാം മനസിലാക്കിത്തന്നെ ജന്മനാട് പോലെ തന്നെ ഞാൻ ഇഷ്ടപെടുന്നു എന്ന് .ഇതു തന്നെയാണ് ഇവിടെയുള്ള ഓരോ പ്രവാസിക്കും പറയാനുള്ളത് .യൂറോപ്പിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ലാസ്സിക്‌ ശൈലിയിലുള്ള സ്കൂളുകൾ കണ്ടിട്ട് ഓസ്‌ട്രേലിയയിലെ സ്കൂളുകൾ കണ്ടാൽ നമ്മുടെ നാട്ടിലെ സ്കൂളുകൾ എത്രയോ ഭേദമാണെന്നു നമുക്ക് ആദ്യം തോന്നും ..പക്ഷെ എല്ലാതരക്കാരും ഒരുമിച്ചിരുന്നു ഒരുമയോടെ പഠിക്കുന്ന ക്ലാസുകൾ കാണുമ്പോൾ മനസിലാകും ഓസ്ട്രേലിയ വളരെ സിംപിളാണെന്നും ...ഓസ്‌ട്രേലിയയുടെ ഭാവി ശോഭനമാണെന്നും ...
@kashiscrazyworld5734
@kashiscrazyworld5734 5 жыл бұрын
Agith Pratap p
@vijijeffrey7763
@vijijeffrey7763 5 жыл бұрын
Nice explanation. Thanks a lot for all the information may God bless you abundantly.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Viji
@sharonjacob1742
@sharonjacob1742 5 жыл бұрын
Binnichaayo.....again Nice video....iniyum orupaadu videos chey, waiting for next video
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Sharon
@rasheedhakppk1406
@rasheedhakppk1406 5 жыл бұрын
Thnk u binnichaya.... Vry usefull vedeo
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@sangeethanambiar1927
@sangeethanambiar1927 5 жыл бұрын
നിങ്ങൾ ശരിക്കും പൊളിയാ
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much sangeetha🙏
@nikeshmadakkara
@nikeshmadakkara 5 жыл бұрын
നല്ലൊരു അറിവ് ,ആ ഒരു സൗഹൃദമനസ്സ് എപ്പോഴും കൂടെ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@alexmamman8003
@alexmamman8003 5 жыл бұрын
I am living in UK and I like the comparison between two countries. Good vedio..
@shamys7732
@shamys7732 5 жыл бұрын
@@jishabinnycherian7537 which country are you in?
@jishabinnycherian7537
@jishabinnycherian7537 5 жыл бұрын
@@shamys7732 Australia&you?
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Alex
@mithilesh7883
@mithilesh7883 5 жыл бұрын
Chetta, higher studies like mba or pg programes kazinnu pettanu job kittan easy canadayano atho uk aano, canadayil PR kitti kazinnal nammuk athu rajyathekkum move cheyyan pattumo
@TripCouple
@TripCouple 5 жыл бұрын
Binni chettaa.. americaye koode compare cheythallo!?❤️ Nalla video ❤️❤️❤️
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Riya and Sanjay for watching and not much idea about states 😀❤️❤️
@bglr2783
@bglr2783 4 жыл бұрын
Main difference is the land area, like you both said. UK is an extremely small country when compared to Australia. The size of the UK would be Kerala and Tamil Nadu combined; whereas Australia is more than double the size of entire India. Therefore, land value is high in the UK and thereby house prices are high.
@vpatel8513
@vpatel8513 2 жыл бұрын
Too many people say not much full time work in Australia also rent cost thousands a month.Australia not a good country to go to.
@sr3yu
@sr3yu 2 жыл бұрын
@@vpatel8513 you are everywhere commenting the same thing
@mindblower6624
@mindblower6624 Жыл бұрын
Hi, Thank you for the useful information!What about floods and cyclones?Frequent aayitt undakaarundo?Heard it has made people's life difficult.
@sreekanthkrishnan1984
@sreekanthkrishnan1984 5 жыл бұрын
Was waiting for this for long time. Appreciated you have been covered every questions whatever we had it Thanks Binnichen and Amal
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@madhavipalikkara7385
@madhavipalikkara7385 2 жыл бұрын
Duperspeechp
@AbroadifyYoutube
@AbroadifyYoutube 5 жыл бұрын
Njan First!😜
@aswina21
@aswina21 5 жыл бұрын
Career vlog മാത്രം അല്ലാതെ binnichne പോലെ ഒക്കെ ചെയ്യന്നെ
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
😀
@alanthomas110
@alanthomas110 5 жыл бұрын
Cheating 😒😒😒😒
@shihasp1
@shihasp1 5 жыл бұрын
Amal chetta idhu cheating ☺️
@rangerover9042
@rangerover9042 3 жыл бұрын
Australia is the driest inhabited continent in the world; 70% of it is either arid or semi arid land. ഞങൾ യുകെയിലെ പച്ചപ്പ് കണ്ട് ആസ്വദിച്ച് ജീവിച്ചോലാം...🙏🙏🙏
@rangerover9042
@rangerover9042 Жыл бұрын
@@user-ky7en3wp3n സ്വന്തം fake account ആണെന്ന് തോന്നുകയേ ഇല്ല🤣👍
@user-ky7en3wp3n
@user-ky7en3wp3n Жыл бұрын
@@rangerover9042 തലയ്ക്കു സുഖകുറവുണ്ടോ.... അതിനു ഞാൻ fake അല്ലെന്നു പറഞ്ഞില്ലാലോ... താൻ എന്തുവാടോ...?????
@rangerover9042
@rangerover9042 Жыл бұрын
@@user-ky7en3wp3n ചേട്ടാ സ്വയമേ ഉള്ള തിരിച്ചറിവ് നന്ദി 🙏🙏
@worldofjoy7
@worldofjoy7 5 жыл бұрын
Very good video. I am living in UK , can relate most of things, for me I would say UK is the best, everything is in reach, you are not deserted at a place, beautiful architecture, best education in world,eventhough settlement takes 5 years it's worth it. You can understand the value of British passport once you get it.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Both are very good countries Thank you Allena
@tylerdavidson2400
@tylerdavidson2400 5 жыл бұрын
ALEENA LIZ JOY Australian passport is no less and Australia has way better weather than UK. And no competition when it comes beaches and outdoor.😜
@worldofjoy7
@worldofjoy7 5 жыл бұрын
@@tylerdavidson2400 No competition at all, UK has also got lovely beaches and outdoor, and a peaceful sunbath not worrying about snakes and spiders..😛😉
@tylerdavidson2400
@tylerdavidson2400 5 жыл бұрын
ALEENA LIZ JOY Tell me one ‘lovely’ beach UK has. You cant enjoy your outdoors much in your shitty weather. Snakes and spiders are only in the outback. And India has way more snake-bite deaths than Australia.
@worldofjoy7
@worldofjoy7 5 жыл бұрын
@@tylerdavidson2400 i dont know why India came to the picture,this was a friendly discussion on comparison of UK and Australia, anyway being to both australia and UK , both countries have its own pros and cons. I said my opinion , australia for me is a holiday spot, but UK is the place for me to settle. I dont have to give any list of UK beaches , you can easily google it.
@MJ98.
@MJ98. 5 жыл бұрын
Jeevikan ettom nalle rajyamanu keralam. Pakshe sahacherigal namme abidunnu parichu matti 🤦‍♂️🤦‍♂️🙏😭😭😢
@urvashitheaters2.015
@urvashitheaters2.015 5 жыл бұрын
അപ്പോ ഏതാ മോന്റെ സംസഥാനം ?
@muhammednihalm153
@muhammednihalm153 5 жыл бұрын
Pottan
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Melvin
@afnanmuhd
@afnanmuhd 5 жыл бұрын
Sathyam
@sachinsview8
@sachinsview8 5 жыл бұрын
Monnan
@sivanandk.c.7176
@sivanandk.c.7176 5 жыл бұрын
ആരാ പറഞ്ഞേ, ഇതിനെക്കാളും നല്ലപോലെ വീഡിയോ ചെയ്യുന്നവരുണ്ടാകാമെന്ന്? ഇതുതന്നെ നല്ലത്. നല്ല ഇൻഫർമേറ്റിവ് ആണ്!
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@popzain3061
@popzain3061 5 жыл бұрын
*ഇന്ത്യയില്‍ പഠിക്കാനാണ് മുടിഞ്ഞ ചിലവ്*. *എന്നാലോ പഠിച്ചവര്‍ക്ക് ജോലിയില്ലാതെ വിദേശ രാജ്യങ്ങളെ Depended ചെയ്യേണ്ടിവരും*. *അതു പോലെ പഠനത്തിന്‍റെ പേരില്‍ വ്യാജ്യ കോഴുസുകള്‍ പണം പീഴാന്‍ ഉണ്ട്. ഇതാണ് നമ്മുടെ ദരിദ്ര രാജ്യത്തിന്‍റെ അവസ്ഥ*
@mathaithomas3642
@mathaithomas3642 5 жыл бұрын
Athu maathram alla praayam 18 inum 25 inum madhyaae !?
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Athe
@travel-m4q
@travel-m4q 5 жыл бұрын
Binnichan sir oru information tharamo avide Ballarat ulla Federation uni ariyamo. Ningalude Vantagi yil ninnum etra distance und please tell me, if you know
@popzain3061
@popzain3061 5 жыл бұрын
mathai thomas ys
@vineethanalamkal8033
@vineethanalamkal8033 5 жыл бұрын
Correct
@gameoflucifer7028
@gameoflucifer7028 5 жыл бұрын
Superb explanation by both of u....full support.....👍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@ashwinraj7325
@ashwinraj7325 5 жыл бұрын
Ooo..pwoli pwoli.. as always.. binnichayan and amal bro.. nice video.. vallare useful aaya oru video thanne aanu ithu... really loved it..❤❤❤❤❤ hope you both do more videos like this..
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@AnkithaSreedhar
@AnkithaSreedhar 5 жыл бұрын
Kollam chetta nalloru idea kitty👌🏻
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@jinsissac4478
@jinsissac4478 5 жыл бұрын
Adipoli vlog....... സാധാരണ comparison എല്ലാം കാനഡ ആൻഡ് ഓസ്ട്രേലിയ ആണ്... variety vlog
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much jins
@figh761
@figh761 5 жыл бұрын
For IT jobs ,UK is the best.You can earn much more than in Australia , especially in the banking sector.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
👌👍👍
@ajualthomas2193
@ajualthomas2193 5 жыл бұрын
Binnichen chettaa Adipwoli video kidilan background music 😍 very informative aneee 😍 location Adipwoli
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Ajual
@mylilhapiness
@mylilhapiness 5 жыл бұрын
Njan ente sister nu vendi aanu ezhuthunnathu. UAE yil ninnu paramatta shift. Teacher aanu. Enthokke karuthanam? Paramatte ye kurichu oru vedio Idamo? How is the job there? House rent enganeya?
@AbroadifyYoutube
@AbroadifyYoutube 5 жыл бұрын
Lots of Indians there in paramatta. Vlogs by Ani എന്ന ചാനൽ നോക്കു.you will get much info about paramatta. Look at her vidoes after shifting to Sydney
@uzhathil
@uzhathil 5 жыл бұрын
Binnichen you are very humble person . Keep it up
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much stanly
@AmazingAfricaByPooja
@AmazingAfricaByPooja 5 жыл бұрын
Video kanattetto...chettante videos ellam enikishtanu ..
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much 😊
@ushasajen388
@ushasajen388 5 жыл бұрын
Good video, though we don't have any chance, still I enjoyed the comparison. God bless you both for the video,but will help many.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Usha
@tinkufrancis610
@tinkufrancis610 5 жыл бұрын
ഒരുപാട് സംശയം തീർന്നുകിട്ടി.. well done binnichayan and amal.. 👌👌
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Tinku
@libinthomas6397
@libinthomas6397 5 жыл бұрын
ഇ വിഡിയോക്കായി കാത്തിരുന്നവർ like അടിക്കുക 😀
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Libin
@bijucge
@bijucge 4 жыл бұрын
I prefer to stay in Kerala
@lonelyhorse5313
@lonelyhorse5313 3 жыл бұрын
Ew
@chitharanjenkg7706
@chitharanjenkg7706 5 жыл бұрын
രണ്ടാളുകളുടേയും നിരീക്ഷണവും വിശകലനവും അഭിനന്ദനാർഹമെന്നേ പറയേണ്ടൂ.നമ്മുടെ രാഷ്ട്രീയക്കാർക്കിത്തിരി ദീർഘവീക്ഷണവും സ്വരാജ്യസ്നേഹവും ഭാവനാശുദ്ധിയുമുണ്ടായിരുന്നെങ്കിൽ നമ്മുടെ കേരളം ലോകത്തിലെ തന്നെ ഏറ്റവും സുഖകരമായ വാസസഥലമെന്നുമാത്രമല്ല ഏറ്റവും മികച്ച ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാകുമായിരുന്നു.കാരണം ഇത്രയധികം അനുഗ്രഹങ്ങളൊരുമിച്ച് പ്രകൃതി നൽകിയ മറ്റൊരു സ്ഥലവും ലോകത്തു തന്നെ കാണില്ല.കടലും കായലുകളും കുളങ്ങളുമരുവികളും തോടുകളും കൊണ്ട് ജലസമൃദ്ധം,പർവതങ്ങളും മലകളും കുന്നുകളൊമൊക്കെയായി ഭൂമിവൈവിദ്ധ്യം.സഞ്ചാരവഴികളിലങ്ങോളമിങ്ങോളം ഹരിതാഭദൃശ്യങ്ങൾ.കൂടാതെ ലോകത്തേതൊരാൾക്കും സഹനീയമായ താപനിലകൾ വികേന്ദ്രീകരിയ്ക്കുന്ന ഇത്രയും വിസ്തൃതി കുറഞ്ഞ മറ്റൊരു സ്ഥലവും ലോകത്തുണ്ടാകുമെന്ന് തോന്നുന്നില്ല.എന്തു ചെയ്യാം ആനയെക്കിട്ടിയ പൂജാരിയുടെ അവസ്ഥയിലാണ് നമ്മുടെ നാടിപ്പോൾ.വൃത്തിബോധം സാമൂഹ്യസ്ഥലങ്ങളിൽ പരിപാലിയ്ക്കപ്പെടാനുള്ള ഒരു കർക്കശകാര്യമായാരും തന്നെയിവിടെക്കരുതുന്നതേയില്ല.അതേപോലെ അന്യർക്കലോസരമാകാത്തവിധമെങ്ങനെ പൊതുസ്ഥലങ്ങളിലും മറ്റും പെരുമാറണമെന്ന് പോലീസുകാർപോലും മനസ്സാക്കുന്നില്ല,പിന്നല്ലേ പൊതുജനം. എങ്കിലും വളരെയധികമനുഗ്രഹീതരാണ് നമ്മൾ,എന്തെന്നാൽ ലോകത്തെവിടെച്ചെന്നാലുമവിടെയിണങ്ങിച്ചേർന്നുപോകാനുള്ള മലയാളിയുടെ സംസ്കാരം അതതുല്യമെന്നേ പറയേണ്ടൂ. നന്ദി മിത്രങ്ങളേ,ഇതേപോലെുള്ള ശ്ളാഘനീയകർമങ്ങളിയും തുടരുക.🤗
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Chitharanjan for your valuable comments. Very well said 🙏🙏🌹
@rohankm
@rohankm 5 жыл бұрын
Nalla informative video binnichaya
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Rohan
@everytimeandeverywhere7230
@everytimeandeverywhere7230 3 жыл бұрын
Conquer the world with love I love you everybody 💕
@ansilyanto9857
@ansilyanto9857 5 жыл бұрын
Excellent informative video,but I think you missed to compare certain essential areas like healthcare,job stability like wise.i think you might be able to create a similar comparison video between usa and Australia for indians
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Yes missed few itd a wide subject so in future i will add and Thank you
@Avat6
@Avat6 5 жыл бұрын
Dear Binnychen brother, could you pls make a video about negative gearing and investment opportunities in Australia? Thankyou
@rosemarymathew7958
@rosemarymathew7958 5 жыл бұрын
Very much informative video.. Australia il pr inu apply cheyth kittan etra time edukkum?
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
It's all depends
@polarfactory
@polarfactory 5 жыл бұрын
this is very very informative and helpful brother.iam a big fan of yours. after watching your videos I have decided to get settled in Australia. now am working that dream. but you need to help me to understand about salary pay levels with different jobs please try to make a vlog about the salary pay scale for different jobs in Australia. I am waiting for that information. and best wishes to your works എന്നെങ്കിലും എനിക്ക് എവിടെ എത്തിപ്പെടാൻ സാധിക്കുമെങ്കിൽ ചേട്ടനെ നേരിട്ടു വന്ന് കാണും
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Balu and its a very wide subject
@basilvettuvelilsunny5612
@basilvettuvelilsunny5612 5 жыл бұрын
Nice video......lots of information....waiting for 100-acre farmland..... Thanks for this video.....great job......
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Basil
@soumyasarath2447
@soumyasarath2447 5 жыл бұрын
നിങ്ങളുടെ രണ്ടുപേരുടെയും വാക്കുകൾ കേൾക്കുമ്പോൾ നല്ല ആത്മവിശ്വാസം ഉണ്ടാകുന്നു... ഞാൻ കുറച്ചു ദിവസമേ ആയിട്ടുള്ളൂ Subscribe ചെയ്തിട്ട്.... വളരെ നന്നായിട്ടുണ്ട് 👌👌👌👍♥🙏🙏🙏
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much sarath
@shaliniselvam9961
@shaliniselvam9961 5 жыл бұрын
ഒരുപാട് കാര്യങ്ങൾ മനസിലാക്കി തന്നു നന്ദി ബിന്നിച്ചോ
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@VlogsByRia
@VlogsByRia 5 жыл бұрын
Super topic aanu chetta ithu. Good job 👌👍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Riya
@mrabhinand.e7524
@mrabhinand.e7524 5 жыл бұрын
Vlogs By Ria atha mmale adtha vlogget 🙌🏻
@Godofficialkeralam
@Godofficialkeralam 5 жыл бұрын
ഞാൻ ഇന്ത്യയിൽ കേരളത്തിൽ ആണ് താമസിക്കുന്നത്.ഡോക്ടർ ആണ്. കൂടുതൽ സമയം ജോലി ചെയ്താലും ശമ്പളം വളരെ കൊറവാണ് 😎
@AbroadifyYoutube
@AbroadifyYoutube 5 жыл бұрын
ഡോക്ടർമാർ പൊതുവെ പൈസ ഉള്ളോർ ആണെന്ന് ആണ് വെപ്പ്.. നിങ്ങടെ കയ്യിൽ പൈസ ഇല്ലെങ്കിൽ ആരുടെ കയ്യിലാ ഉള്ളത്?
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Athe😊
@shadsalman
@shadsalman 5 жыл бұрын
ബിന്നിചേട്ടാ,അമൽ സൂപ്പർ അവതരണം... നിങ്ങളെ പോലുള്ളവർ ഉള്ളത് കൊണ്ട് കിനാവ് കാണാൻ കുറേ കാരണങ്ങൾ ആയി. വിഡിയോകൾ എല്ലാം സൂപ്പർ ആൻഡ് സിമ്പിൾ ആണ്.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@mekerala
@mekerala 22 күн бұрын
One thing you're missing is nightlife and entertainment 😊 യുകെയിൽ പോപ്പുലേഷൻ കൂടുതൽ സിറ്റിയുടെ എണ്ണം കൂടുതൽ,സിറ്റികൾ തമ്മിൽ വലിയ ദൂരം ഇല്ലാത്തത്,ഒരുപാട്‌ വർഷം മുന്നേ ജനങ്ങളുടെ കുടിയേറ്റം,പല രാജ്യങ്ങൾ കോളനികളായി അടക്കി ഭരിച്ചിരുന്ന രാജ്യമായതിനാൽ ആൾക്കാരുടെ വരവും പോക്കും കൂടുതലായിരുന്നു,Entertainment Media industry,Modeling,Fashion Industry,ഒരുവിധം എല്ലാ രാജ്യത്ത്‌ നിന്നും കുടിയേറ്റം,വിമാന സൗകര്യം ഇവയൊക്കെ കാരണം,ഉന്നത വിദ്യാഭ്യാസത്തിന്‌ ഒരുപാട്‌ യൂത്ത്‌ വരുന്ന,Tourist destinations ഉള്ള,even honeymoon പോലും സമ്പന്നർ വരുന്ന നാട്‌,etc ഇതൊക്കെ കാരണം യുകെ Australiaക്കാൾ worldwide Popular ആണ്‌...ഇതൊക്കെ കാരണം സിറ്റികൾ എപ്പോഴും Live ആണ്‌..Shops,Mallകൾ midnight വരെ Active ആയിരിക്കും..രാജ്യ വലിപ്പത്തിന്‌ ആനുപാതികമായ ജനസംഖ്യ ഉള്ളതിനാൽ സിറ്റികൾ അത്യാവശ്യം ജനസാന്ദ്രത( population density)/ crowd ഉണ്ട്‌.. അതേസമയം Australiaലാണെങ്കിൽ കേരളത്തിന്റെ അത്ര ജനസംഖ്യ ഇല്ല;വലുപ്പം ഇന്ത്യയുടെ 2 മടങ്ങും, അതൊക്കെ രാജ്യത്തിന്റെ ഓരോ മൂലക്കും കൂടുതൽ പേരും 4-5സിറ്റികളിലായി ഒതുങ്ങി പോകുന്നു..അതുകാരണം ഒരു സിറ്റിയിൽ നിന്ന് വേറൊരിടത്തേക്ക്‌ പോകുമ്പോൾ പലവഴികളും KMഓളം വിജനമാണ്‌...etc
@yasarkp9776
@yasarkp9776 5 жыл бұрын
Good information. Binnichanya
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@laurietuddin801
@laurietuddin801 5 жыл бұрын
good advice shamy now I am retired I will give it a try
@josephbaby1048
@josephbaby1048 2 жыл бұрын
Video super aayirrunnu. Explanation adipoli🤩.
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
Thank you
@ajimathewv
@ajimathewv 5 жыл бұрын
Your videos and subjects getting better every time. Waiting for the farm house malayali video.. good luck.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Aji
@sanyojohn2189
@sanyojohn2189 5 жыл бұрын
Cenima kanan teatre undo? Allengil entertainments enganeya cheta...? Athinte oru vedio cheyumo?
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Undu i will try thank you
@renjithkumars443
@renjithkumars443 5 жыл бұрын
Hotel management പഠിച്ചവർക് ചാൻസ് ഉണ്ടോ
@sudheeshkg7083
@sudheeshkg7083 3 жыл бұрын
Cheta chefmarkku avide varan ielts mandatory aano??? Just 2year avide work cheythal pr kittumo???
@cpf3068
@cpf3068 5 жыл бұрын
Visualize is extraordinary comparison is very much helpful to much more people like me
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much favas
@ayswaryaps6597
@ayswaryaps6597 5 жыл бұрын
I have a doubt. Am a msw graduate. I have 3 years experience and am trying to get PR. So in lelts academic or general test I need to take?
@nivilkm9471
@nivilkm9471 5 жыл бұрын
Ielts Academic
@varghesethomas4791
@varghesethomas4791 5 жыл бұрын
Hi binnichen, can I honestly ask one question; even if ur family is always with u and ur parents are often with u there in Australia, do u feel something is lacking just because u r away from your homeland? I am asking this question from the very bottom of my heart with most sincerely
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Kerala is always our home land
@zubinroy8850
@zubinroy8850 4 жыл бұрын
Binichan cheto, Koode olla Amalinodu thaadiyum meeshayum trim cheythu allenkil shave cheythu neat aayi nadakaan parayu..
@elizabethmariya5934
@elizabethmariya5934 5 жыл бұрын
Nice video Binnichaya..Waiting for the video of farm
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Coming
@jaisephilip1244
@jaisephilip1244 5 жыл бұрын
Binnichetta....uk il ninnu nursemari engnay Australia lek engnae migration cheyammmmm
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Pls consult an agent it will help you
@stg8082
@stg8082 5 жыл бұрын
Hi Guys You are basically comparing Peterborough with a village in Melbourne😀
@annammajoseph4354
@annammajoseph4354 5 жыл бұрын
Kidu vlog binnicha. Joli kittan experience nirbanthamano. Iniyum ithu pole Ulla vlog cheyyanam
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Its all depends thank u
@Indian-zl3ow
@Indian-zl3ow 5 жыл бұрын
Binnichetta, Avide UV index valare kooduthal alle.. Appol athinethire enthoke precautions aanu Australian people cheyyunnath
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Sun cream
@laurietuddin801
@laurietuddin801 5 жыл бұрын
if you are hard working there is work in Australia . some Australians are a little lazy and expect to be carried and not work so hard . we have good medical and high employment rates so are very lucky . well filmed again binny cheers mate
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Laurie 🌹
@shamys7732
@shamys7732 5 жыл бұрын
life is good and enjoyable when it is slow and lazy.
@rtm1975
@rtm1975 3 жыл бұрын
Bennicha in Australia salary is almost double than UK.. and more job opportunities also in Australia ..
@krishnadasan6978
@krishnadasan6978 3 жыл бұрын
Binni chetta ningleum ishattapettu Videoum ishtta pettu 😍😍
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
☺♥️👌
@bmsmartservice3521
@bmsmartservice3521 5 жыл бұрын
Wow Superb video as usual.... Very genuine comparison...
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@bijoycb9500
@bijoycb9500 5 жыл бұрын
Hai dear Bennichana 😁 sky is the limit ....
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Bijoy 😀
@sibinbabu3656
@sibinbabu3656 5 жыл бұрын
🖤Bennichaya, amal bro 👌🏼❤️
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you sibin
@parvathyviswanath9202
@parvathyviswanath9202 5 жыл бұрын
Super vlog 👌and avatharanam super
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Parvathy
@jincyvarghese1185
@jincyvarghese1185 5 жыл бұрын
Hai chettanmare intresting video ... For optometrist uk or Australia is better ..
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Jincy
@jollyantony4500
@jollyantony4500 5 жыл бұрын
What an explanation Binnichayan and Amal . ( I am migrated from UK to AU ). almost the comparison 100%. wish you all the best both of you.
@AbroadifyYoutube
@AbroadifyYoutube 5 жыл бұрын
Thanks a lot Jolly!
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Jolly
@popzain3061
@popzain3061 5 жыл бұрын
*UK, AUSTRALIA, CANADA, NEW ZEALAND, IRELAND, USA* ♥♥♥♥♥ *The Britishes*
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@Dingan262
@Dingan262 5 жыл бұрын
@@BINNICHENTHOMAS Binnichaaa INTERIOR AND ARCHITECTURE DESIGNERINU Australiayil scope indooo
@ameervlogger
@ameervlogger 5 жыл бұрын
Superb information Very useful
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Ameer
@skhealthcareproduct6780
@skhealthcareproduct6780 5 жыл бұрын
Binnicha, super topic...... പിന്നെ പറ്റുമെങ്കിൽ അവിടത്തെ ഫാം ന്റെ ഒരു വീഡിയോ ചെയ്യതാൽ കൊള്ളാം
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Its all coming
@skhealthcareproduct6780
@skhealthcareproduct6780 5 жыл бұрын
@@BINNICHENTHOMAS... 👍
@arjunwernick3510
@arjunwernick3510 5 жыл бұрын
Oru vidhesathu thamasikkunnathinte rasavum, joli sadhyathayum ere UK aannu. Sadhanangal variety , expense kuravu ellam UK aannu. Ausie yude pala bhagangalum development kuravu, joli sadhayathayum kuravannu. Fact aannu.. no comparison..
@AbroadifyYoutube
@AbroadifyYoutube 5 жыл бұрын
അത് തന്നെ അല്ലെ വീഡിയോ യിൽ പറഞ്ഞതും?
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
😊 Shodara athanu video il paranjathu
@joshyandrews4029
@joshyandrews4029 5 жыл бұрын
could you please advise the salaries of Engineers in Australia. Especially engineers qualified from USA
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
I don't know much about it
@rajendran1654
@rajendran1654 5 жыл бұрын
Bennicha enthaayalum sangathy kalakki ... ini uk il ninnukond australila il job kittanulla saadhyadhaye kurich oru video chyyuooo ???
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Rajendaran its a big subject
@symonishere
@symonishere 5 жыл бұрын
video nannayittundu.....keep going
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Simon
@shajunadesan7619
@shajunadesan7619 5 жыл бұрын
mentioning about whether was awesome .
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you shaju
@TechTips786
@TechTips786 5 жыл бұрын
ചേട്ടാ എല്ലായിടത്തും ജോബ് കിട്ടാൻ ഐ ൽ ടി ഇ എസ് ആവിശ്യം ഉണ്ടോ????ലിഫ്റ്റ് techniciansinu അവിടെ ചാൻസ് ഉണ്ടോ??₹?
@behindthemystery7332
@behindthemystery7332 5 жыл бұрын
Hi binnichetta nean ചേട്ടന്റെ almost എല്ല വീഡിയോസ് kandittundu,വളരെ നല്ല അഭിപ്രായമാണ് എനിക്ക് ഇതിനോട്.എനിക്കൊരു request ഉണ്ട്,nean ഒരു മെക്കാനിക്കൽ എഞ്ചിനീയർ ആണ്,എന്നെ പോലുള്ളവർക്ക് ഓസ്‌ട്രേലിയായിൽ എത്രമാത്രം ജോലി സത്യതകൾ,സിംഗിൾ ആയിട്ടു Australiyayilekku migration cheyyumbol എന്തൊക്കെ ബേസിക് ആയിട്ടു arinnirikendath,ithinekurich oru vedio cheyyamo.nean ithinumumbathe Australian migration vediyo kandittundayirunnu
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much jaison
@foodtravelwithchefnirmal8969
@foodtravelwithchefnirmal8969 5 жыл бұрын
Thankyou uncle, good information
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Nirmal
@johnichank.o1714
@johnichank.o1714 5 жыл бұрын
Military (Ex) കാർക്ക് ചാൻസ് കിട്ടുമോ ?
@noora4357
@noora4357 5 жыл бұрын
Binnichaya .. ... dentistry kurichulla video idan marakallea...... please....
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
I will try
@2307761
@2307761 5 жыл бұрын
Very useful video.. thank u both of u
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much shani
@fightandflavour5399
@fightandflavour5399 5 жыл бұрын
Excellent, But there is one doubt, Chefs, or Cook opportunities are more in the UK or Australia? I heard a lot of Indian Restaurants have there in the UK more than Australia?
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Yes both countries are good for hospitality Jobs
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,1 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Living in USA vs Australia | My experience as a migrant
31:13
Ankitha Sreedhar
Рет қаралды 18 М.
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,1 МЛН