ഓസ്‌ട്രേലിയയിൽ മലയാളിയുടെ വീട് മാറ്റം കാണാം vlog by Binnichen Thomas

  Рет қаралды 461,002

BINNICHEN THOMAS

BINNICHEN THOMAS

5 жыл бұрын

ഓസ്‌ട്രേലിയയിൽ നമ്മൾ സാദാരണ മലയാളികൾ വീട് എങ്ങനെ മാറുന്നു എന്ന് കാണിക്കാനാണ് ഇ വീഡിയോ. ഇവിടെ നമുക്ക് ട്രക്ക് വാടകക്ക് എടുത്തു നമുക്ക് മാറാം അതുകൂടാതെ വീട് മാറാൻ സഹായിക്കുന്ന ആളുകൾ ഉണ്ട് അങ്ങനെ മാറാൻ നല്ല പൈസ ചിലവാകും അതുകൊണ്ട് സാദാരണക്കാർ ട്രക്ക് hire ചെയ്തു എല്ലാവരും സഹായിച്ചു വീട് മാറും
ഇ വ്ലോഗ് ഒരു ഫൺ വ്ലോഗ് ആണ്.
Intro music
PremiumBeat Epic World by Score Squad
വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും ഇൻസ്റ്റഗ്രാമും ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.
/ binnichen12
/ binnichenthomas

Пікірлер: 851
@tsjayaraj9669
@tsjayaraj9669 5 жыл бұрын
അവിടത്തെ മലയാളി വീട് shifting നല്ലൊരു ഫീലിങ് തന്നു. ജനസാന്ദ്രത കുറഞ്ഞ പ്രദേശം. കേരളം എങ്ങനെ ഇത് പോലെ തിങ്ങി നിറഞ്ഞു എന്ന് മനസ്സിലാകുന്നില്ല. ഇതിന് മുൻപ് construction ന്റെ രീതി കാണിച്ച് തന്നു . നമ്മൾക്ക് പലപ്പോഴും നല്ല രീതികളെ കോപ്പി അടിക്കാൻ കഴിയുന്നില്ലല്ലോ എന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് , അഭിപ്രായങ്ങളും, കുറ്റം പറച്ചിലും കൊണ്ട് മാത്രം നമ്മൾ ജീവിക്കുന്നത് കൊണ്ടാവാം നാട് മാലിന്യ കൂമ്പാരം ആയ് കിടക്കുകയാണ് ഇപ്പൊൾ, പോരാത്തതിന് ഒരു തിരഞ്ഞടുപ്പും. ബെന്നീച്ചന്റെ presentation നിൽ ഒരു family touch ഉള്ളത്കൊണ്ട് , അവതരണ സമയത്ത് ചെറിയ രീതിയിൽ ഞങ്ങളെ ഉപദേശിക്കുയും വേണം .
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much sir🙏😊
@ASHRAFbinHYDER
@ASHRAFbinHYDER 5 жыл бұрын
കേരളത്തില്‍ ഇനിയും ഒരു പ്ലാനിഗ് ഇല്ല :: കേരളം വിട്ടു തമിള്‍ നാട് മുതല്‍ അസ്ട്രലിയ വരെ : രേസിടെഷ്യല്‍ : ഇന്ട്ര്സ്ടിയ്ല്‍ കമെര്സല്‍ എന്നൊക്കെ രീതിയില്‍ പ്ലാനിംഗ് ഉണ്ട്: കേരളത്തില്‍ 5 എകര്‍ ഉള്ളവര്‍ അതില്‍ എവിടെയങ്കിലും 5 സെന്റ്‌ ഉള്ളവര്‍ അതിലും വീട് വെക്കും : എന്നിട്ട അതിലേക് റോഡു വെട്ടും : അവര്‍ക്ക് വേണ്ടി കരണ്ട് വലിക്കും : മറിച്ചു ആദ്യമേ ഒരു പ്ലാനിംഗ് സര്‍കാര്‍ ചെയ്താല്‍ ഇതിലും ബങ്ങിയായി നമുക്ക് കാണാം
@bibinthampy1599
@bibinthampy1599 5 жыл бұрын
Keralam eniyum azhukinte koonbaram akan pokunathe ullu..
@jacksonjohn1605
@jacksonjohn1605 5 жыл бұрын
Great sir, Janam koodi poy , koodathe mobile ,TV ellam evide jeevitham pay aaky.
@jishabinnycherian7537
@jishabinnycherian7537 5 жыл бұрын
Valuable comment.👌👌👌👌
@FoodNTravel
@FoodNTravel 5 жыл бұрын
മലയാളികളുടെ ഒത്തൊരുമ അങ്ങ് ഓസ്‌ട്രേലിയൽ... നമ്മുടെ നാട്ടിൽ ചിലപ്പോൾ കാണാൻ പറ്റില്ല ഈ ഒത്തൊരുമ... എന്തായാലും ഫൺ വ്ലോഗ് കലക്കി ബെന്നിച്ചാ...
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Ebin Thank you so much for your support 🙏🙏😊
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
😀
@sreejitham8151
@sreejitham8151 5 жыл бұрын
Its not ഔത്തൊരുമ...... ഒരുമിച്ച് നിന്നില്ലെങ്കിൽ ഓസ്‌ട്രേലിയ കാർ തല അടിച്ചു പൊളിക്കുമുമ്മ്......... 😁😁😁😁😁😁😁
@arunasunil2426
@arunasunil2426 5 жыл бұрын
@@aksrp258 athu sathyam
@sanalpeter17
@sanalpeter17 5 жыл бұрын
മര്യാദക്ക് നിന്നാൽ ആരും തല അടിച്ചു പൊളിക്കില്ല....
@VJ-mz1sy
@VJ-mz1sy 5 жыл бұрын
നമ്മൾ മലയാളികൾ നാട്‌ വിട്ടാൽ ഒന്നാണ് . എന്നാൽ നാട്ടിൽ അങ്ങനെയല്ല , ഒന്നാകണമെങ്കിൽ വല്ല വെള്ളപ്പൊക്കം ഉണ്ടാകണം
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
😀
@suhanarahoof5719
@suhanarahoof5719 5 жыл бұрын
u r absolutely right.
@slomyraju2684
@slomyraju2684 4 жыл бұрын
House shifting of Amal found excited. We had been to Melbourne in 2019. Next we would like to Benni Chan's place. Ur videos are wonderful. God bless.
@mohammedkoya8460
@mohammedkoya8460 5 жыл бұрын
ഉപജീവനത്തിന് വേണ്ടി അങ്ങ് വിദൂരങ്ങളിൽ ജീവിക്കുന്ന നിങ്ങക്ക് എല്ലാ ഐശ്വര്യവും നേരുന്നു .ബിന്നിച്ചന്റെ നേതൃത്വത്തിൽ ഐക്യത്തോടെ നില കൊള്ളുക
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much mohammad
@g_varghese745
@g_varghese745 5 жыл бұрын
ബന്നിച്ചാ താങ്കളെന്നെ ഗൾഫിൽ ഒരു 40 വർഷം പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി .ഞങ്ങൾക്കും ഇങ്ങനെ ഒരു പൂർവ്വകാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ആർക്കും ആരോടും ഒരു കടപ്പടും കാത്തു സൂക്ഷിക്കുവാൻ താൽപ്പര്യമില്ല.എല്ലാം സ്വാർത്ഥത ഈ വീഡിയോ ഒക്കെ സൂക്ഷിച്ചു വെച്ചു കൊള്ളുക. .നിങ്ങളുടെ മക്കളുടെ കാലത്തു് അവർക്ക് കാണിച്ചു കൊടുക്കാം. നിങ്ങൾ പുരുഷൻന്മാർ എങ്കിലും ഈ സേനഹം കാത്തു സൂക്ഷിക്കുക. എല്ലാ ഭാവുകങ്ങളും ദൈവം അനുഗ്രഹിക്കട്ടെ.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Very true thank you so much for watching Varghese 🙏
@shareefvlogmpm2113
@shareefvlogmpm2113 5 жыл бұрын
Njan നിങളെ വീഡിയോ ഇപ്പോൾ ആണ് കാണാൻ തുടങ്ങിയത് സൂപ്പർ👍👍👍👍👍👍👌👌👌👌👌👌
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@vipinthomas8591
@vipinthomas8591 5 жыл бұрын
ബിന്നിച്ചായാ.. ഗുഡ് വീഡിയോ. നന്മയുള്ള മനുഷ്യർ, നന്മയുള്ള പ്രവൃത്തികളും. കണ്ട് കഴിഞ്ഞപ്പോ മനസ്സിനൊരു കുളിർമ.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Vipin
@chitharanjenkg7706
@chitharanjenkg7706 5 жыл бұрын
പ്രകൃതി സംരക്ഷണത്തോടൊപ്പം,ആസൂത്രണവൈഭവവും,അതേപോലെ സാസ്കാരികത്തനിമയും കാത്തുസൂക്ഷിയ്ക്കാൻ വൈദേശികരെടുക്കുന്ന ശ്രദ്ധയും താൽപര്യവുമിവിടെ നമ്മുടെ നാട്ടുകാരാരുമെടുക്കുന്നില്ല എന്ന വിചിത്രവസ്തുത ഓരോ ചിത്രീകരണത്തിലും പറയാതെ പറയുന്ന താങ്കളുടെ നർമബോധം അഭിനന്ദനീയം തന്നെ.ഇനിയുമിതേപോലുള്ള ചിത്രീകരണങ്ങൾ തുടരുവാൻ പ്രകൃതിയനുഗ്രഹിയ്ക്കട്ടെ.നന്ദി.നമസ്കാരം.🤗😍🙏🙏🙏
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Very true Chitharanjan and Thank you 🙏
@PramodTE
@PramodTE 5 жыл бұрын
നാട്ടിലാണെങ്കിൽ ഇതിൽ കൂടുതൽ ആൾക്കാർ വരും (പണിയൊക്കെ കഴിഞ്ഞു ) എന്നിട്ട് നാലു തെറിയും വിളിച്ചു നോക്കുകൂലിയും വാങ്ങിച്ചോണ്ട് പോകും :)
@stephydubai6500
@stephydubai6500 5 жыл бұрын
Ha ha ha. True
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Athe pramod
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
😀
@designlan9046
@designlan9046 5 жыл бұрын
Allel Marunnavante kodi nokkiya varunnath, pacha , chopp, neela,kavi konakam
@rahukanna
@rahukanna 5 жыл бұрын
കൂലിക്കാർ 😂😂
@AthysCookbook
@AthysCookbook 5 жыл бұрын
വീട് മാറുന്നത് ഒരു വല്ലാത്ത പണിപ്പാടാണ്. അതെ സമയം പുതിയ വീട്, പുതിയ സ്ഥലം , പുതിയതായി എല്ലാം സെറ്റ് ചെയ്തൊക്കെ എടുക്കുന്നത് ഒരു Excitement ഉം.😍. As usual new content & Nice vlog 👌☺👏
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Athy 👌
@sunnyvallom778
@sunnyvallom778 5 жыл бұрын
ബെന്നിച്ചൻ, താങ്കളുടെ അവതരണത്തിലുള്ള മികവാണ് എല്ലാവരെയും വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നത് സൂപ്പർ👍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much sunny
@ashrafputhur2807
@ashrafputhur2807 5 жыл бұрын
വളരെ ഇഷ്ടപ്പെട്ടു നിങ്ങളുടെ വീഡിയോ അവതരണം മലയാളിയുടെ ഒത്തൊരുമ അത് വളരെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ബന്ധം തന്നെയാണ് ഇവിടെ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി എല്ലാവർക്കും നല്ല ജോലിയൊക്കെ ചെയ്ത് കുടുംബത്തെ സംരക്ഷിക്കാൻ അവരെ നോക്കാൻ മാതാപിതാക്കളെ സംരക്ഷിക്കാൻ എല്ലാറ്റിനും അല്ലാഹു തൗഫീഖ് നൽകട്ടെ
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much for your support
@jijeshjagadeesa4696
@jijeshjagadeesa4696 5 жыл бұрын
Chettan idunna ella videosum njan kanarund kollam nalla videos aanu njangle polullavrk avide varan pattiyillengilum ingane engilum ellam kanallalo athumathi thanks
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much jijesh
@manafkummali1
@manafkummali1 5 жыл бұрын
അടിപൊളി നല്ല അവതരണം
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@AJ-tv6uk
@AJ-tv6uk 5 жыл бұрын
Good Video Binnichen. Anil - Dallas , Texas.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Anil
@jameskuriakose581
@jameskuriakose581 5 жыл бұрын
Hai Binnicha,very nice and ur presentation is too good.Thank u.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much james
@ashajay4882
@ashajay4882 5 жыл бұрын
Good..... നന്മ നിറഞ്ഞ മലയാളീസ്..... അങ്ങനെ ഓസ്‌ട്രേലിയ കണ്ടു.... താങ്ക്സ്
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you ash
@pratheeksharaju2661
@pratheeksharaju2661 5 жыл бұрын
Hi Binnichen, You are the most simplest youtuber I have ever watched to...Great Person..Love your videos..!!
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much prateksha
@radhats8705
@radhats8705 5 жыл бұрын
Great 🙏👍👍 Very nice to see all of our brethren Co operation Thanks for uploading
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Radha
@Simple_Recipes202
@Simple_Recipes202 5 жыл бұрын
Very good Binnichan..👌
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@wondersofnaturebyanshad1280
@wondersofnaturebyanshad1280 5 жыл бұрын
പുതിയ വീട് അടിപൊളി നല്ല ഇൻ്റീരിയർ പ്ലാനിംഗ്
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much for watching
@MalluStyleMultiMedia
@MalluStyleMultiMedia 5 жыл бұрын
I liked his mentality about the curryleaf.. I’m the same way 😀.. very good video
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much 😊😀
@shahid1-c779
@shahid1-c779 5 жыл бұрын
Hii Binnicha ella videosum adipoli👍👌👍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much 🌹🙏
@prempushkaran6464
@prempushkaran6464 5 жыл бұрын
Great team work. Feel the love and co-operation among your members. Congrats
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Prem
@sudhadevisajisudhadevisaji1910
@sudhadevisajisudhadevisaji1910 5 жыл бұрын
Yendenggilum joli kittimo
@shibud.a5492
@shibud.a5492 5 жыл бұрын
Excellent video & MAY GOD BLESS U ALL ....
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@jaimohan416
@jaimohan416 5 жыл бұрын
I saw you in another vlog of Mr David Norton .... So nice .....
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@mathewcusat
@mathewcusat 5 жыл бұрын
Binnichen..liked your style..very impressive video.you have clearly explained the life of 'NRI's. Done a good job.Fair play to amal for this video...
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Mathew😀🙏
@nitinpnair1928
@nitinpnair1928 5 жыл бұрын
Well organised video.... shot everything perfectly..!
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@Hydroponics_Kerala
@Hydroponics_Kerala 5 жыл бұрын
Alla frideyum njangal Australeyilekku tour pokum....Thank you Binnichaa...
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Diy
@shadesofdreams5957
@shadesofdreams5957 5 жыл бұрын
Ethu beautiful annu Australia kannan...thanks for sharing these views with us.👍🙂
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much for watching
@lekshmilechu818
@lekshmilechu818 5 жыл бұрын
Binnichaya....as usual nice and informative video
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much lekshmi
@user-gc9nt6vp1t
@user-gc9nt6vp1t 5 жыл бұрын
Clean road... And beautiful nature...🌲🌲🌲🌲🌲
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Very true
@WalkWithMe2k23
@WalkWithMe2k23 5 жыл бұрын
Polichu bennichaya.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@cookwithsudhaevans5656
@cookwithsudhaevans5656 5 жыл бұрын
Hi Binnichan nalla video. Pene nalla malayali kutaima. Egine okk African life style kannan kazijatil santosham. Good keep it up 😍😍😍😍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Nof africa Australia
@lifestyle9245
@lifestyle9245 5 жыл бұрын
Good job..well down brozzzzz unique ☆☆☆☆☆☆
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@adershcp7492
@adershcp7492 5 жыл бұрын
Amazing vlog.. keep going chettaa😍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@MalaysianDiariesArunMathai
@MalaysianDiariesArunMathai 5 жыл бұрын
കലക്കി binnicha.. മലയാളി ഡാ.. 😀✌❤
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you 😀
@hakeemthwaha6415
@hakeemthwaha6415 5 жыл бұрын
Amazing video and beutyfull speech
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@VlogsByRia
@VlogsByRia 5 жыл бұрын
Njangalum eeyide veedumaariyathe ullu. Nalla hectic aarunnu. Anyway super vlog chetta😍 You are doing an amazing job👌👌
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Riya
@amazingworld7359
@amazingworld7359 5 жыл бұрын
Happy to see the unity among you people 👍🙂 Australia is really a Beautiful Country
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much 🙏😊
@rublefrancis5163
@rublefrancis5163 5 жыл бұрын
ശോ ഒരു വിസയും ടിക്കെറ്റും തന്നിരുന്നേല്‍ ഞാനും വരാരുന്നു.. സഹായിക്കാന്‍..
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
😀😀
@fahimmanuparavatty4866
@fahimmanuparavatty4866 5 жыл бұрын
@@BINNICHENTHOMAS hai
@laijujose9697
@laijujose9697 5 жыл бұрын
Nice co operating..... do appreciate so much what u don't see in Kerala.... Pls keep this broad minded attitude always....
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@latheefettumana5916
@latheefettumana5916 5 жыл бұрын
Achayooo....😘🤝🙋🏻‍♂️.....All the best 💐
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Lstheef
@aniljoseph8010
@aniljoseph8010 4 жыл бұрын
Binnichaa,,,, super 👍👍👍
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thanks Anil
@justinojohnson
@justinojohnson 5 жыл бұрын
Vlog Ishttappettu. Like cheythu subscribeum cheythu..
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Justin
@niyaspp
@niyaspp 5 жыл бұрын
good informations sir ........
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@eslinleeba9644
@eslinleeba9644 5 жыл бұрын
As usual, nice vlog 😊
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Eslin
@andrewspaul5062
@andrewspaul5062 3 жыл бұрын
Sanal sir super😍😍😍
@jayaprakashmalan7233
@jayaprakashmalan7233 5 жыл бұрын
Very useful video bro........
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Jayaprakash
@stephenleeja4824
@stephenleeja4824 5 жыл бұрын
Good... All the best..
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you stephan
@chandapillaittipanicker
@chandapillaittipanicker 5 жыл бұрын
Unity is strength💪🏻😊
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Yes 😊😀
@dekshinanadhanam5824
@dekshinanadhanam5824 5 жыл бұрын
Orupadu santhosham kerlathu ellatha othoruma malayali ayittu avide kandathil santhoshamaund.nalla sthalama.nalla bhagi ondu.ee oru nalla manasu epozhum nilanilkatte.n nigalude ellavarude nalla manasinu oru big salute.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much dekshina
@hinuzzz9330
@hinuzzz9330 5 жыл бұрын
നല്ല ഒത്തൊരുമ. എനിക്കിഷ്ടായി. ജനസാന്ദ്രത കുറഞ്ഞ പ്രദേശം .എവിടേയും പച്ചപ്പ് നിറഞ്ഞ് വൃത്തിയുള്ള സ്ഥലം
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Yes very nice place
@manikakkara1117
@manikakkara1117 2 жыл бұрын
ആശംസകൾ.... വീടിനും വീട്ടുകാരനും, സുഹൃത്തുക്കൾക്കും.
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
😍😊
@rojishthomas2145
@rojishthomas2145 5 жыл бұрын
Chettante samsarran ath polichu no jada😘😂
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Rojish
@laurietuddin801
@laurietuddin801 5 жыл бұрын
well filmed as usual nice unit . joel tomy beauty is everywhere especially india you just have to look a bit harder .
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Laurie
@feminashafeeq8576
@feminashafeeq8576 5 жыл бұрын
Use full video 👌
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Femina
@travelingmalabari
@travelingmalabari 5 жыл бұрын
പൊളിച്ചു അച്ചായാ
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@carofindia4800
@carofindia4800 5 жыл бұрын
waiting for the next video
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@anukunu5243
@anukunu5243 5 жыл бұрын
Nice video bro
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Anu and Kunu
@4myoffice
@4myoffice 5 жыл бұрын
Super information's
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@shukkurksa136
@shukkurksa136 5 жыл бұрын
Supper free Ullavaril yellavarum vannallo All the best
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@neethurenju6709
@neethurenju6709 5 жыл бұрын
വിഡിയോസും അവതരണവും എല്ലാം കൊള്ളാം... നല്ല മനോഹരമായ സ്ഥലം... ഇവിടേക്ക് എന്തെങ്കിലും ജോലിക്ക് അവസരങ്ങൾ ഉണ്ടോ... ഉണ്ടെങ്കിൽ അറിയിക്കുമോ sir...
@leenamathew3827
@leenamathew3827 5 жыл бұрын
Kalakki👍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Leena
@meeramenon5517
@meeramenon5517 5 жыл бұрын
Beautiful place, houses built systematically and good human beings!You are really lucky and touched by God to live there.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Meera
@sharonjacob1742
@sharonjacob1742 5 жыл бұрын
Binnichaayo.....Nice Video
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Sharon
@Mayastastykitchenandtipsbeauty
@Mayastastykitchenandtipsbeauty 5 жыл бұрын
Informative video
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@georgerajan6669
@georgerajan6669 5 жыл бұрын
Bennichen, thank u for the upload. I have seen many of your videos and enjoy it. I have a simple question to ask. May be others also may have a similar query. I heard that an employee with PR in Australia can sponsor their parents. If that is right, is it possible that the parents can work in Australia? Does the law permit it? If not, is there any other way that parents also can work to add to the income of the family?
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
My parents came here before visits. You can bring your own parents for visits. Immigration websites Australia elaborate everything
@tinkufrancis610
@tinkufrancis610 5 жыл бұрын
Valare vethysthamaaya video..100000000000 likes
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Tinku😊🙏
@sp24media28
@sp24media28 5 жыл бұрын
Nice brother 👍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@jovlogs7817
@jovlogs7817 5 жыл бұрын
Adipoli video😍😍😍😍😍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you jobin
@anuthomas4226
@anuthomas4226 5 жыл бұрын
Nice blog.Enjoyed
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@techgeek1601
@techgeek1601 5 жыл бұрын
Good work as always Keep making videos
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@ozibharati2839
@ozibharati2839 5 жыл бұрын
Binnichaya super
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you alfa
@AmazingMalayalam
@AmazingMalayalam 5 жыл бұрын
അങ്ങനെ അമലിനെക്കൂടി ബിന്നിച്ചൻ വൊന്താഗിയിലെത്തിച്ചു. വീടുമാറ്റം അടിപൊളിയാക്കി.👍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@rafialpy
@rafialpy 5 жыл бұрын
Wow.. What a coincidence..! I was packing everything to shift home herein Abu Dhabi and meanwhile this video notification popped up simply in my notification... Ha ha
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you athu kollam😀😀
@amalashokan906
@amalashokan906 5 жыл бұрын
Adipoliiii
@aradhyacreations-theworldo143
@aradhyacreations-theworldo143 5 жыл бұрын
Good video...
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@kotaiwal
@kotaiwal 5 жыл бұрын
Nice vedeo bro
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@ajualthomas2193
@ajualthomas2193 5 жыл бұрын
Kidilan. Nice😍😍😍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Ajul
@ajualthomas2193
@ajualthomas2193 5 жыл бұрын
vedio Upload ചെയുന്നത് Every Friday എന്നത് മാറ്റി twice in a week ആക്കിക്കൂടെ
@saraswathysasikumar4343
@saraswathysasikumar4343 5 жыл бұрын
House shifting kandu super ayirunnu.friends pettanmu vannu.beautiful place.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@stephydubai6500
@stephydubai6500 5 жыл бұрын
Supper chattayi 👌.. njangalellam avide vannu veedu shifting nu help chytha Oru feel ...any way good..thanku so much chattayi 👌 god blss all of u
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Stephy
@stephydubai6500
@stephydubai6500 5 жыл бұрын
@@BINNICHENTHOMAS 😁👍👍
@UnniKrishnan-ig7mu
@UnniKrishnan-ig7mu 5 жыл бұрын
beautiful.....video
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Unni
@santhoshkumarn6535
@santhoshkumarn6535 2 жыл бұрын
🙏 കൊള്ളാം വീട് മാറൽ 💪
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
Kidilam Video 😍😍😍, chettante subjectukalellam interesting anu 😁, 40 Minute kondu avasyathinulla alayalle. Athoru cheriya keralamanalle?
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Siyad 😀
@sunilmangats9020
@sunilmangats9020 5 жыл бұрын
Interesting video
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@ANAND761
@ANAND761 5 жыл бұрын
നാട്ടിൽ ആണെങ്കിൽ ഒരു message ഉം അയക്കേണ്ട. വണ്ടി വന്നാൽ ഉടൻ യൂണിയൻ കാർ വരും. പിന്നെ വഴക്കായി തെറി വിളി ആയി, നാട്ടുകാർ മുഴുവൻ വരും. അവസാനം പോലീസും വരും. അതൊക്കെ എന്തു രസമാണെന്നോ. ഈ ആസ്‌ട്രേലിയ ഒക്കെ വെറും ബോർ അല്ലെ.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
, 😀😀
@karim3894
@karim3894 5 жыл бұрын
Pinne veedu marathum ella!
@Anu-nr4oh
@Anu-nr4oh 5 жыл бұрын
@@karim3894 😂😂😂😂
@Deepak-bw4et
@Deepak-bw4et 4 жыл бұрын
😂😂😂😂
@roshansebastian662
@roshansebastian662 5 жыл бұрын
ബിന്നിച്ചാ നിങ്ങടെ ഓസ്ട്രേലിയൻ മൈഗ്രേഷൻ പ്രൊസ്സസ് ഒരു വീഡിയോ ഇട്...
@shaliniselvam9961
@shaliniselvam9961 5 жыл бұрын
അങ്ങനെ വീട് മാറ്റവും binnichan കാണിച്ചു തന്നു 😍😍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Shalini
@shamsusafa5494
@shamsusafa5494 5 жыл бұрын
Super binnichen
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Shamsu
@shamsusafa5494
@shamsusafa5494 5 жыл бұрын
Thanks
@midhuntskichu2214
@midhuntskichu2214 5 жыл бұрын
Polich
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Midhun
@topzotopz9455
@topzotopz9455 5 жыл бұрын
Benicha powli
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@prejeshs1606
@prejeshs1606 5 жыл бұрын
Binnicha.. United we stand, Divided we fall എന്നാണല്ലോ പ്രമാണം.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Athe Prejesh
@ARTANDCRAFTEASYTOMAKE
@ARTANDCRAFTEASYTOMAKE 5 жыл бұрын
ബിന്നിച്ചായന് കേരളത്തേക്കാൾ സുപരിചിതമാണ് ഓസ്ട്രേലിയ എന്ന് മനസ്സിലായി വീഡിയോ പൊളിച്ചു. ഇത്രയും നല്ല ചങ്ങാതിമാരെ കിട്ടിയത് വലിയ ഒരു അനുഗ്രഹമാണ്. പിന്നെ പുതിയ ഒരു അയൽക്കാരനും കൂടെ ആയി അല്ലേ. വന്ദാഗിനി ഒരു കേരളമാക്കി മാറ്റാൻ ഉള്ള പരിപാടിയാ അല്ലേ ?
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Abhilash 🙏
@faisalfaisu1219
@faisalfaisu1219 5 жыл бұрын
Super 😍😍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you faisal
@ajimathewv
@ajimathewv 5 жыл бұрын
Nice video.... Here in UK also we do the same.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@ivanka1618
@ivanka1618 5 жыл бұрын
Nice 👍🏼 😊😊
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Daniel
@jithinjoy6837
@jithinjoy6837 5 жыл бұрын
Super 👍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much jithin
@shuhaibummer8747
@shuhaibummer8747 5 жыл бұрын
Bennicha a, aa kaadum kangaruvineyumokke onnu koodi vishadhamaayi video idaamo
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Pls watch my wild video its shows everything. Thank you
@josephthomas1617
@josephthomas1617 5 жыл бұрын
I enjoy your video
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Joseph
1 or 2?🐄
00:12
Kan Andrey
Рет қаралды 56 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 55 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
ПРОСТОЙ ТОРТИК
0:17
KINO KAIF
Рет қаралды 3,2 МЛН
Артикул 214546849
0:30
WBUnbox
Рет қаралды 1,6 МЛН
What did I eat? 🤪😂 LeoNata Best #shorts
0:19
LeoNata Best
Рет қаралды 1,4 МЛН
Maa Bahar Kuch To Hai 😱🙄 | mistihappylifestyle #shorts #viral #halloween #trending #shortviral
0:41
Misti Happy Lifestyle Games & Shorts
Рет қаралды 10 МЛН