No video

Automatic Block Signal System that Help Trains to KEEP DISTANCE | Explained in Malayalam |AjithBuddy

  Рет қаралды 171,867

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

എമർജൻസി ബ്രേക്ക് ചെയ്‌താൽ പോലും നിർത്താൻ ഒരു km ൽ അധികം സ്ഥലം വേണ്ട ആയിരക്കണക്കിന് ടൺ ഭാരവുമായി അതി വേഗത്തിൽ ഓടുന്ന ആയിരക്കണക്കിന് train കളെ ഒഡിഷയിൽ ഉണ്ടായ പോലത്തെ അപകടങ്ങൾ ഉണ്ടാവാതെ എങ്ങനെയാണ് നിയന്ത്രിക്കുന്നത് എന്നതാണ് ഈ വിഡിയോയിൽ explain ചെയ്യുന്നത്. അതിനെ ഒറ്റവാക്കിൽ railway signal സിസ്റ്റം എന്ന് പറയാമെങ്കിലും അങ്ങനെ പെട്ടെന്ന് പറഞ്ഞു പോകാവുന്ന topic അല്ലിത്. വളരെ വലുതാണ്. രണ്ട് സ്റ്റേഷൻ കൾക്ക് ഇടയിൽ വരുന്ന 10-20 km ദൂരം അങ്ങനെ ഒരാളുടെടെയും നിയന്ത്രണത്തിലല്ല. അപ്പൊ ആ ഭാഗത്തെ track ലെ സിഗ്നൽ നിയന്ത്രിക്കപ്പെടുന്നത് എങ്ങനെയാണ് അവിടെ എങ്ങനെയാണ് അപകടങ്ങൾ ഉണ്ടാവാതെ നോക്കുന്നത് എന്നതാണ് ഈ വിഡിയോയിൽ explain ചെയ്യുന്നത്.
More Train-Related Videos:
Station Master's Control Panel Explained: • Station Master's Contr...
Odisha Train Accident & Cause Explained: • Odisha Balasore Train ...
Train Steering System? How Train Changes Track: • Train Steering System?...
Train Brake Systems Explained: • Train Brake Systems Ex...
Diesel Train Engine Working Explained: • Diesel Train Engine Wo...
Steam Engine Working Explained: • Steam Engine Working E...
Nilgiri Mountain Railway- Ooty Train: • Nilgiri Mountain Railw...
Some products I use and recommend:
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 270
@asvga786
@asvga786 Жыл бұрын
Quality of ur animations and explanations are international level, proud that we hav this much quality channel in malayalam You are really a great teacher, Learned somany things frm ur channel so far, Thanks Alot😍
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻💖
@rajeshrajeshpt2325
@rajeshrajeshpt2325 Жыл бұрын
വീഡിയോ ഇട്ടിട്ട് ഒരു പാട് നാൾ ആയല്ലോ. . കാത്തിരിക്കുകയായിരുന്നു❤❤
@muralimuraleedharan7324
@muralimuraleedharan7324 Жыл бұрын
പോളി......,👍👍 നിങ്ങളെപ്പോലുള്ളവർ രാജ്യത്തിൻറെ സമ്പത്താണ്.
@tittu009
@tittu009 Жыл бұрын
അതെന്താ.... അപ്പൊ ഞാനോ ഞാനും സംബത്താണ്
@asihindustanagro6579
@asihindustanagro6579 Жыл бұрын
നിങ്ങളെപ്പോലുള്ളവർ രാജ്യത്തിൻറെ സമ്പത്താണ്. ❤❤❤
@sajithss3476
@sajithss3476 Жыл бұрын
മുംബൈയിൽ local ട്രെയിനിൽ യത്ര ചെയ്യുന്ന ഒരാളാണ് ഞാൻ ഇവിടെ use ചെയ്യുന്നത് അവസാനം പറഞ്ഞ axil count technology ആണെന്ന് തോന്നുന്നു കാരണം ട്രെയിനിൻ്റെ engine കഴിയുമ്പോൾ തന്നെ green signal മാറി red ആകും. ബ്രോയുടെ വീഡിയോ കണ്ടതിൽ പിന്നെ ശ്രദ്ധിക്കാറുണ്ട്. സൂപ്പർ വീഡിയോ❤❤
@akhilerinhikeel190
@akhilerinhikeel190 Жыл бұрын
2:59 ആദ്യകാലതല്ല ഇപ്പോഴും Southern railway യിൽ ഭൂരിഭാഗവും absolute block system തന്നെയാണ്. SR ഇൽ ജോലർപെട്ട to chennai മാത്രമേ Automatic Block system നിലവിലുള്ളു..❤Good attempt ❤️
@CfrffghFg
@CfrffghFg Жыл бұрын
Ekm to tst automatic akkavunadhannu athrayum train annnu
@anoopraj8346
@anoopraj8346 Жыл бұрын
Central Railwayilum
@qmsarge
@qmsarge 6 ай бұрын
ആർക്കോണം (AJJ) വരെ നീട്ടിയിട്ടുണ്ട് എന്ന് തോന്നുന്നു.
@qmsarge
@qmsarge 6 ай бұрын
Absolute Block System എന്നത് കൊണ്ട് ഇദ്ദേഹം ഉദ്ദേശിച്ചത് പഴയ Neale's Ball Token Block System ആണ് എന്നു തോന്നുന്നു. അത് കൊണ്ടാണ് ചൂരൽ വളയം കാര്യം പറഞ്ഞത്. Neale's Ball Token System, Absolute Block System പ്രാവർത്തികമാക്കുന്ന ഒരു രീതി മാത്രം ആണല്ലോ. ഇന്ന് അത് മാറി Tokenless Block Instruments (Single Line or Double Line) ഉപയോഗിച്ച് കൊണ്ടുള്ള Absolute Block System ആയി എന്നു മാത്രം.
@rahees_11_
@rahees_11_ Жыл бұрын
വിമാനത്തെ കുറിച് ഒരു video ചെയ്യാമോ..? അതായത് വിമാനം runway യിൽ നിന്ന് ഉയരുന്നതും, ദിശ മാറ്റുന്നതും, landing ഉം, ഓരോ പ്രവർത്തനത്തിലും അതിന്റെ ചിറകിലും engine ലും ഉണ്ടാകുന്ന പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഒരു video ചെയ്യാമോ..😊❤
@RidhinR-mt3fr
@RidhinR-mt3fr Жыл бұрын
Ath vere channelil und.
@true-way-kerala
@true-way-kerala Жыл бұрын
Divyas aviation
@rahees_11_
@rahees_11_ Жыл бұрын
ഇങ്ങേരുടെ explenation vere ലെവലാണ്. അത് വേറെ ഒരു channel ലും കിട്ടില്ല.. 🔥🔥💟
@sunilgeeth1134
@sunilgeeth1134 Жыл бұрын
എന്റെ പൊന്നു മാഷേ ഇങ്ങൾ പഠിപ്പിക്കുന്ന അധ്യാപകനാണോ എത്ര വിശദമായിട്ടാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്.... 110% worth for your effort❤
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻
@abhilashsidhakodu
@abhilashsidhakodu Жыл бұрын
കിടുലം! ഒരുപാടു അറിവ് നേടി തന്ന ഒരു വീഡിയോ. ട്രെയിൻ യാത്ര ചെയ്യുമ്പോൾ നമ്മൾക്ക് കിട്ടുന്ന സർവീസിനു നന്ദി പറയുവാൻ ഒരു കാരണം കൂടി. thank you.
@devarajanss678
@devarajanss678 Жыл бұрын
💥💫💗💗💗💗💥💫☀️ റയിൽവേ ഡിവിഷണൽ ഓഫീസ് പരിധികളിൽ ട്രെയിൻ പുറപ്പെടുന്നു. അടുത്ത ഡിവിഷന്റെ പരിധി വരെ ട്രെയിന്റ സമയക്രമം, ക്രോസിംഗ് എല്ലാം നിയന്ത്രിക്കുന്നത് ഡിവിഷണൽ ഓഫീസാണല്ലോ.... അതുകൂടി ഉൾപ്പെടുത്തണം.💥💗💥
@rashi-auh
@rashi-auh Жыл бұрын
നിങ്ങളുടെ അനിമേഷനും ശബ്ദവും 👌👌👌... വീഡിയോസ് കണ്ടു കണ്ടു ഞാൻ ഇപ്പോൾ ഒരു വെഹിക്കിൾ മെക്കാനിക് ആയി മാറി 💪. എന്റെ വാഹങ്ങളുടെ ഒരുവിധം electrical issues എല്ലാം ഞാൻ തന്നെയാ ശരിയാക്കാറ്... Thanks Ajith Sir ❤
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻💝
@rashi-auh
@rashi-auh Жыл бұрын
@@AjithBuddyMalayalam ശരിക്കും നിങ്ങളുടെ പ്രൊഫഷൻ എന്താണ്, ഈ ഗ്രാഫിക്സ് എല്ലാം ഇത്ര വെക്തമായി എങ്ങിനെ ചെയ്യുന്നു? നാട്ടിൽ വരുമ്പോൾ നേരിൽ കാണാൻ ആഗ്രഹിക്കുന്നു ❤
@sreerajr4031
@sreerajr4031 Жыл бұрын
ഇതൊക്കെ പഠിച്ച് പറഞ്ഞു തന്ന അണ്ണൻ ഒരു കില്ലാടി തന്ന❤❤
@shaheemop
@shaheemop Жыл бұрын
Addicted to this voice❤
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻💖
@deepakvenugopal
@deepakvenugopal Жыл бұрын
You are doing a great service to the society by sharing your knowledge. Thank you fr gvng such a valuable information 🙏.
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻
@sherinshibu3137
@sherinshibu3137 Жыл бұрын
Very informative 😊 i work for Canadian National as a conductor, we use 3 aspect instead of double yellow we you flashing yellow which we call Advance clear to stop😊
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Oh great 👍🏻💖
@ameenmuhammed900
@ameenmuhammed900 Жыл бұрын
Bro...Video presentation വളരെ നന്നാവുന്നുണ്ട് ഞാൻ oru EMBEDDED SYSTEM ENGINEER ആണ് അത്കൊണ്ട് തന്നെ ഇത് പോലുള്ള വീഡിയോസ് എനിക്ക് വളരെ ഇഷ്ടവും ആണ്..... എന്തായാലും അടുത്ത video യിനായി wait ചെയ്യുന്നു 😍😍😍
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻💝
@asvga786
@asvga786 Жыл бұрын
Small tocken of appreciation ❤️
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Thanks a lot 💝
@shijuzamb8355
@shijuzamb8355 Жыл бұрын
എന്താ വിഡിയോ വരാതെ ആലോചിച്ച ഇരിക്ക്യായിരുന്നു, ദാ വന്നു അപ്പഴക്കും...❤❤❤❤
@gopalakrishnapillali2867
@gopalakrishnapillali2867 Жыл бұрын
You tube il ithrayum wait cheyyunna vere oru chanel illa.pazhayapole bike tech explain cheyyunna vid koodi idano
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻💖
@co-operationguidemalayalam6256
@co-operationguidemalayalam6256 Жыл бұрын
MEMU train ന്റെ working ഒരു വീഡിയോ ചെയ്യുമോ... അതിൽ engine വെച്ച് വലിക്കുന്ന സിസ്റ്റം അല്ലല്ലോ
@spikerztraveller
@spikerztraveller Жыл бұрын
Ithrayum detailed ayittullathum complicated ayittulla subject ayathukondum, athinte padanathinum video graphics ilude create cheyyanumanalle ithrem time eduthe video varan..! Super bro..🫶🏼
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Sharikkum 💝🙏🏻
@kbmanu1770
@kbmanu1770 Жыл бұрын
Super...👏👏 ഈ railway സംവിധാനം മൊത്തം കഴിഞ്ഞിട്ട് ഇത് സൈഡാക്കിയിട്ട് പിന്നെ കപ്പലിലേക്ക് കയറണം കേട്ടോ.. waiting..
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Sure
@sogolaptopandsecuritysolut2997
@sogolaptopandsecuritysolut2997 Жыл бұрын
മനസ്സിൽ അറിയണം എന്ന് ആഗ്രഹിക്കുന്ന കാര്യം ബ്രോ വീഡിയോ ഇടും. Great bro.
@Ak_Hil-
@Ak_Hil- Жыл бұрын
പൊളി video. waiting for next video
@mowgly8899
@mowgly8899 Жыл бұрын
വൈകിപ്പോയി 🫶 Buddy ഇഷ്ട്ടം ❤️
@jishnuschannel4404
@jishnuschannel4404 Жыл бұрын
Nalla animation and explanation. But orupad thett und. 1) block section automatic mathramalla intermediate block section ennoru parupadiyund..but in near future IBS or intermediate block section gradually maari automatic block section aakumenn pratheekshikkam bcs it is more efficient 2) track circuitsnte purpose krithyamayi paranju but details thettan...relay endil battery illa, ath pole relay endile oru relay direct aayi koduthulla signal maarunath, ichiri complex aan system. 3) 25kv ullidathum dc track circuits with battery thanneyan use cheyunath bxs it is more safe 4) axle xounter efficient aan but oru station yrdil track circuits maati axle counter vekkunath economically viable alla...oru cherya 4 road station yardil polum 28 to 30 track circuits und..ith replace cheyth axle counters vekunath viable alla Overall great attempt to get a grey picture
@mohammedmamutty6705
@mohammedmamutty6705 Жыл бұрын
ഇത്രയും സാങ്കേതിക കാര്യങ്ങൾ പാളത്തിൽ ഉണ്ടെങ്കിൽ പാളത്തിലൂടെയും പാളത്തിനോട്‌ ചേർന്നും നടന്ന് പോകുന്നത് കുറ്റകരമാക്കേണ്ടത് സുരക്ഷിതത്തിന് ആവശ്യമല്ലേ.
@qmsarge
@qmsarge 6 ай бұрын
ഇപ്പോൾ തന്നെ അത് കുറ്റകരം ആണ്. Tresspassing on Railway property. പക്ഷേ ഇത് കണ്ടു പിടിച്ചു ശിക്ഷിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യവും (ആൾ ബലം ഇല്ല).
@kechusvlogs7774
@kechusvlogs7774 Жыл бұрын
മിസ്സ്‌ യു 🥰💕😜🤩
@samjohn9061
@samjohn9061 Жыл бұрын
Excellent video presentation. Modern smart sensors with microcontrollers/lasers etc. will be used with a strategy of 'fail to safe mode'. .
@binithpr
@binithpr Жыл бұрын
Super and informative video buddy, Thanks 👍👍
@GAMEOVER-kn4pd
@GAMEOVER-kn4pd Жыл бұрын
Quality content.. Your videos are too good. Even an individual with no idea on these topics can understand your explanations. സൂപ്പർ ചേട്ടാ👏🏻👌🏻 🖤
@adithyasoman9422
@adithyasoman9422 Жыл бұрын
Can you upload a detailed vedio about working of various types of sensors in vehicle?
@ratheeshrlal
@ratheeshrlal Жыл бұрын
Superb...very informative 👏🏼👏🏼
@amalsabu5816
@amalsabu5816 Жыл бұрын
Buddy, ബൈക്ക് ഡ്രൈവിങ്ങിനെ കുറച്ച് ഒരു വീഡിയോ ചെയ്യാമോ. ബ്രേക്കിങ്(sudden ബ്രേക്കിങ്, വണ്ടി just സ്ലോ ചെയ്യാൻ മാത്രം ചെയേണ്ട ബ്രേക്കിങ് etc...), സ്പീഡിന് അനുസരിച്ചു ഗിയർ ഷിഫ്റ്റിംഗ്,വണ്ടി ട്രാഫിക്കിൽ എങ്ങനെ ഓടിക്കണം, വണ്ടിക്കു പ്രോബ്ലം വരാത്ത രീതിയിൽ ഉള്ള റൈഡിങ്, റൈഡിങ് posture etc...., വിവിധ റോഡുകളിൽ എങ്ങനെ ഓടിക്കണം (ചരൽ നിറഞ്ഞ റോഡ്, കയറ്റം, ഇറക്കം, ഹമ്പ്, കുഴി etc....) ഓവർടേക്കിങ്, കോർനീറിങ്, റെവ് മാച്ചിങ് അല്ലാതെ വണ്ടി സ്ലോ ഡൌൺ ചെയുന്നത് etc... (ഇതിനെ കുറച്ചു വീഡിയോ ചെയ്യുകയാണെങ്കിൽ BMW യിൽ അല്ലാതെ വേറെ ബൈക്കിൽ ചെയ്യുകയാണെങ്കിൽ സന്തോഷം ) മലയാളത്തിൽ ഇതിനെ പറ്റി "buddy" വീഡിയോ ചെയ്താൽ കുറെയാളുകൾക്കു ഉപകാരമായിരുന്നേനെ, കൂടാതെ buddy ബൈക്ക് റൈഡ് ചെയ്യുന്നത് ഹെൽമെറ്റ്‌ ക്യാമറയിൽ കൂടി കാണുമ്പോൾ ഒരു perfect ഫീൽ തോന്നുന്നു ഇതിനെ പറ്റി വീഡിയോ വേണ്ടവർ ലൈക്ക് അടിക്കു പ്ലീസ്
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Cheyyam 👍🏻
@amalsabu5816
@amalsabu5816 Жыл бұрын
@@AjithBuddyMalayalam Thanks buddy ❤️
@gamerarushwithgaming73
@gamerarushwithgaming73 Жыл бұрын
Train videos ഇനീയും വേണം
@jayadeeps9776
@jayadeeps9776 Жыл бұрын
Such an informative video👌👌
@nayushadmyiloor9347
@nayushadmyiloor9347 10 ай бұрын
ഞാൻ ആഗ്രഹിച്ച സംശയങ്ങൾ ഒക്കെ താങ്കൾ, അനിമേഷൻ ചേർത്ത മനസിലാക്കി തരുന്നു. 🙏
@joonjusanju8610
@joonjusanju8610 Жыл бұрын
Soooper... Nallonm hardwork cheyth aan video undaaakkunnth enn manasilaavunnu
@ranjithrkrishnan
@ranjithrkrishnan Жыл бұрын
What an explanation ❤❤ How you able to find out all these minute details 😊
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Maybe my own curiosity 😊
@ranjithrkrishnan
@ranjithrkrishnan Жыл бұрын
@@AjithBuddyMalayalam let the curiosity continues 😍😍❤️
@georgevarghese1184
@georgevarghese1184 Жыл бұрын
Thanks for this detailed video about railway signal system.
@dipudivakaran9357
@dipudivakaran9357 Жыл бұрын
Ente ponno kidu❤ home work👏👏👏
@prasanthks86
@prasanthks86 Жыл бұрын
Good explanation👍🏼
@PranavPradi
@PranavPradi Жыл бұрын
Very informative video ❤
@rashidknbr
@rashidknbr Жыл бұрын
Ithrayum clarity vech oru karyam explain cheyyunnath kurach perude videos mathre kandittollu, nighalide video pinne dhruv rathee aghane valare churukkam aalkkar
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻💖
@amstrongsamuel3201
@amstrongsamuel3201 4 ай бұрын
great recourse for engineering students
@Basilaliclt
@Basilaliclt Жыл бұрын
Well explained, good effort, great job 👍👏👏
@manuk6094
@manuk6094 Жыл бұрын
Oru videok vendi waitcheyyayirunnyu❤️🥹
@aneeshdivakaran4059
@aneeshdivakaran4059 Жыл бұрын
റോഡ് സിഗ്നലുകളും കൂടി പറഞ്ഞാൽനന്നായിരുന്നു ചേട്ടാ❤❤❤❤❤❤❤❤❤❤❤❤❤
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Videos cheythittund bro
@CheLaDanDigitalWorld
@CheLaDanDigitalWorld Жыл бұрын
കാത്തിരുന്ന വീഡിയോ. നന്ദി
@Adithyansu
@Adithyansu Жыл бұрын
Bro. bike engine cc upgrade nae kurchu oru video chayoumo 150 cc >>upgrade>>200cc
@raghhuvaranraghavantk3044
@raghhuvaranraghavantk3044 Жыл бұрын
Thank u man...Great information..that unavailable for poor knowledge person like us..Great work..can u make video about..signboards and writings in railway ...👌🌟🤚
@sibindas4440
@sibindas4440 Жыл бұрын
informative video bro
@akshay8306
@akshay8306 Жыл бұрын
Evide aayirunnu kure Kaalam
@akashs3836
@akashs3836 Жыл бұрын
Great Effort ❤
@Assy18
@Assy18 Жыл бұрын
സൂപ്പർ.. ❤
@josoottan
@josoottan Жыл бұрын
വളരെ നല്ല വീഡിയോ👍
@akhils3304
@akhils3304 Жыл бұрын
Elllam super aayitt aanu avatharanam
@sunilmanuelsrl
@sunilmanuelsrl Жыл бұрын
Great ✌️
@akhila4494
@akhila4494 Жыл бұрын
Informative video
@user-er2fr4dd9y
@user-er2fr4dd9y Жыл бұрын
അജിത്ത് ബ്രോ, loco pilot ന്റ ഡ്യൂട്ടിസ് വിവരിക്കുന്ന ഒരു വീഡിയോ ചെയാമോ
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
👍🏻
@anasu23
@anasu23 Жыл бұрын
കൊറേ കാലത്തിനു ശേഷം വീണ്ടും❤❤❤❤❤❤ ആഴ്‌ചയിൽ ഒന്നു വെച്ചു ചെയ്തുടെ
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Yes💖
@anasu23
@anasu23 Жыл бұрын
I like your voice and presentation
@sprakashkumar1973
@sprakashkumar1973 11 ай бұрын
Very good information sir 🌹
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq Жыл бұрын
Bro full diesel locomotive engine brake explain cheyyumo please
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Brake nte videoyil paranjath pore..
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq Жыл бұрын
@@AjithBuddyMalayalam 2 um 2 tharqm break anallo bro electric diesel locomotive tammil vyatyasam undu.... bro video cheythathu diesel electric locomotive aanu... danushinte tamil cinima aaya "todari "ithu pole oru rangam undu ithil naayika odunna train 2 liveril 1 il pidichappol mothathil short circuit vannu... cinima aayalum atha oru samsayam... avar correct liver alle pidichathu ennittum train nikkathathu entha.... enikku aa cinima kandathu muthal ulla samsayam aanu... ithinu uttaram kittanamengil diesel locomotive patti padikkanam....
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq Жыл бұрын
@@AjithBuddyMalayalam 2 um 2 tharam break anallo bro electric diesel locomotive tammil vyatyasam undu.... bro video cheythathu diesel electric locomotive aanu... danushinte tamil cinima aaya "todari "ithu pole oru rangam undu ithil naayika odunna train 2 liveril 1 il pidichappol mothathil short circuit vannu... cinima aayalum atha oru samsayam... avar correct liver alle pidichathu ennittum train nikkathathu entha.... enikku aa cinima kandathu muthal ulla samsayam aanu... ithinu uttaram kittanamengil diesel locomotive patti padikkanam....
@ajasaj2299
@ajasaj2299 Жыл бұрын
അടുത്ത വീഡിയോയിൽ കാണാം
@paddylandtours
@paddylandtours Жыл бұрын
Very informative 🎉
@neopaul7643
@neopaul7643 Жыл бұрын
Well explained thank you
@abdu6688
@abdu6688 Жыл бұрын
red signal pass cheithal remove from service aanu
@abhijithkuttappy
@abhijithkuttappy Жыл бұрын
Nice explanations ❤
@RISHMEDIAS
@RISHMEDIAS Жыл бұрын
Goof info👍👍👍
@anoopm6204
@anoopm6204 Жыл бұрын
പുതിയ അറിവ് 🥰
@Abhishekbk817
@Abhishekbk817 5 ай бұрын
1:57 place njan thamasikunnaa sthalam annu toll junction
@muhammedanask7850
@muhammedanask7850 Жыл бұрын
Pls do more videos on working of modern turbofan engines
@Sivakumar-tc2zy
@Sivakumar-tc2zy Жыл бұрын
Super bro adipoli vidiyo
@sahildfc8972
@sahildfc8972 Жыл бұрын
Chilapozhoke double yellow avummbol thanne train speed koraykar und.....pakshe signalling system vech next two signals lu endhayalum vegam kuraykanm.ennalle ....😇🙃
@techsandtrips
@techsandtrips 10 ай бұрын
bro you are very helpful
@flevavibes6602
@flevavibes6602 Жыл бұрын
Very informative video
@basilgeorgemahindra
@basilgeorgemahindra Жыл бұрын
Very informative
@creationsofkmmisbahi7679
@creationsofkmmisbahi7679 Жыл бұрын
ഇതെവിടെയായിരുന്നു സഹോദരാ....
@eft5620
@eft5620 Жыл бұрын
Thank you sir
@arjuntas
@arjuntas Жыл бұрын
Hi ajith bro , Kure ayalo video vannitu !
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 3 ай бұрын
Super✌🏻
@jeevanjomon4092
@jeevanjomon4092 Жыл бұрын
സാറേ ഒരു സംശയം റെയിൽവേ എൻജിൻ ലോക്കോ പൈലറ്റ് ഉള്ള എങ്കിലും ഫ്രണ്ടിൽ ഒരു എൻജിൻ വരുന്നുണ്ട് അപ്പോഴൊക്കെ എങ്ങനെ കാണാൻ കഴിയും🤔 പിന്നെ പിന്നെ ചില എൻജിനുകളിൽ ഫ്രണ്ടിൽ ഇല്ലെങ്കിലും സൈഡിലൂടെയാണ് അവർ നോക്കുന്നത് അപ്പോഴെങ്ങനെ നോക്കാൻ കഴിയും 🤔 ചെലത് മാത്രമാണ് നേരെ നോക്കാൻ പറ്റുന്ന ടൈപ്പ് ഞാൻ കണ്ടുള്ളൂ അതേപ്പറ്റി ഒന്നും പറഞ്ഞു തരാമോ 😢
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Pazhaya typilaan angane. Budhimutt thanneyaan. Pand pala sadhanangalum design cheyyunnath user/operator ne manasil kandayirunnilla, ippo mattam vannittund.
@jeevanjomon4092
@jeevanjomon4092 Жыл бұрын
@@AjithBuddyMalayalam അതേപ്പറ്റി ഒരു വീഡിയോ ചെയ്യാമോ😕
@bahuleyan-mq6gl
@bahuleyan-mq6gl 11 ай бұрын
സൂപ്പർ 🙏
@arun.mangalath
@arun.mangalath Жыл бұрын
excellent video
@RamachandraGautham-ir8xc
@RamachandraGautham-ir8xc 4 ай бұрын
Very very nice
@maniac_devil
@maniac_devil 4 ай бұрын
Appo yellow light avan ulla connection entha
@jabirtirur7933
@jabirtirur7933 Жыл бұрын
ഗിയർബൊക്സ് ഒരു വിഡിയോ ചെയ്യാമോ ? amt,cvt,torque converter....etc
@vishnuachu2101
@vishnuachu2101 Жыл бұрын
Machane❤. Evida ayirunnu
@mallu_sight9514
@mallu_sight9514 Жыл бұрын
Car breaking system explain cheyyamo
@irshadalitabin_basheer6089
@irshadalitabin_basheer6089 Жыл бұрын
അപ്പൊ ട്രാക്കിൽ തൊടുമ്പോൾ നമ്മൾക് കറന്റ്‌ അടിക്കാത്തത് എന്താ??
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
വളരെ low voltage ആണ്
@technotrivia
@technotrivia Жыл бұрын
Present...😊
@jishnuk.s588
@jishnuk.s588 Жыл бұрын
Informative video...by the by..ajith tvm vallaikadavil ano tamasam??
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Alla😊
@jishnuk.s588
@jishnuk.s588 Жыл бұрын
@@AjithBuddyMalayalam where?
@michealshebinportlouise9625
@michealshebinportlouise9625 Жыл бұрын
Red കണ്ടു വണ്ടി മുന്പോട്ട് എടുത്താൽ സിഗ്നലിങ് സംവിധാനം തകരാനും കാരണം ആവാറുണ്ട്
@midhunkmi
@midhunkmi Жыл бұрын
Great❤
@RohithBKMusic
@RohithBKMusic Жыл бұрын
Athinipo ABS eladutim etheetila bro ithoke chila sectionile ulu vanukondirkune ulu ith..adikavum blocksection vechula signalling taneyanu ipolm
@khaleelrahaman9450
@khaleelrahaman9450 4 ай бұрын
Thanks 🎉
@PranNair-nu3zv
@PranNair-nu3zv Жыл бұрын
Informative
@nubimohandas4942
@nubimohandas4942 Жыл бұрын
❤sukam anooo🎉
@Days_with_sanaah
@Days_with_sanaah Жыл бұрын
Good information
@shammislibrary9146
@shammislibrary9146 8 ай бұрын
നിങ്ങളുടെ വിശധിക്കാരണമാണോ അനിമഷനാണോ നന്നായത് എന്നറിയാതെ ഞാൻ. പക്ഷെ double yellow aspect നെ പറ്റി അങ്ങ് പറഞ്ഞതിനെപ്പറ്റി ഒരു അഭിപ്രായ വ്യത്യാസമുണ്ട്. Double yellow means the next signal is at less than one km. So exercise caution. Am I right.
@josin007
@josin007 6 ай бұрын
No
@qmsarge
@qmsarge 6 ай бұрын
അല്ല. Double Yellow കാണിക്കുന്നത്, ഇനി വരാൻ പോകുന്ന സിഗ്നൽ Yellow ആകാൻ ഉള്ള സാധ്യത ഉണ്ട്, അത് പോലെ തന്നെ ആ സിഗ്നൽ കടന്നാൽ പാളം മാറാൻ (Changing from one track to another). ഉള്ള സാധ്യത കൂടിയുണ്ട് എന്നു കാണിക്കാൻ ആയാണ്. അത് കൊണ്ട് വേഗത നല്ല പോലെ കുറയ്ക്കാൻ ഉള്ള സൂചന കൂടി ആണ് ഇത്.
@jacobmarshall7810
@jacobmarshall7810 11 ай бұрын
Ee axle ennunnu parenju atu ee enginte axle matram aano ato atreyum bogiede axleum ennuo? Pinnonnu oro anju kilometre ennu parenju ee trainine sambhandhichu anju kilomtre mati aakumo?
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН