കൂകി പായും തീവണ്ടി......ഓടുന്ന ട്രെയിനിന്റെ ആരും പറയാത്ത വിശേഷങ്ങൾ

  Рет қаралды 529,341

Junctionhack

Junctionhack

2 жыл бұрын

Пікірлер: 1 300
@jamsheerb6311
@jamsheerb6311 2 жыл бұрын
ട്രയിനിൽ യാത്ര ചൈതു കൊണ്ടിരിക്കുമ്പോൾ ട്രയിനിൽ ഇരുന്ന് കൊണ്ട് തന്നെ ട്രയിനിൻ്റെ വിശേഷങ്ങൾ കേട്ട് കൊണ്ടിരിക്കുന്ന ഞാൻ. പൊളി വീഡിയോ.❤️😍
@shamsudheenkalathil9799
@shamsudheenkalathil9799 2 жыл бұрын
ഞാനും
@gameeditor5947
@gameeditor5947 2 жыл бұрын
Ipool trainil aan njn
@user-mf9to6dc1k
@user-mf9to6dc1k 2 жыл бұрын
വേഗം പുറത്തേക്ക് ചാടിക്കോ
@murukanm9683
@murukanm9683 2 жыл бұрын
@@user-mf9to6dc1k 😁
@kiron1153
@kiron1153 2 жыл бұрын
ഞാനും കൊച്ചു വേളി മൈസൂർ എക്സ്പ്രസ്...16.02.2022
@somysebastian7209
@somysebastian7209 2 жыл бұрын
നാളിതുവരെ കണ്ടിട്ടില്ലാത്ത, വേറിട്ട വിഷ യം പ്രേഷകർക്കു മുന്നിലെത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം. വളരെ ഹൃദ്യമായ അഭിമുഖമായിരുന്നു. രണ്ടു പേർക്കും അഭിനന്ദനം അറിയിക്കു ന്നു.
@amalkrishna6897
@amalkrishna6897 2 жыл бұрын
സഫാരി tv കണ്ടാൽ മതി
@narayanannairraghavan1097
@narayanannairraghavan1097 2 жыл бұрын
Very informative.Hitherto such type of programmes not seen in any medias Congratulations Dr.Anil Muhammad
@deepum9997
@deepum9997 5 ай бұрын
Stereo
@arunkakkanad8467
@arunkakkanad8467 2 жыл бұрын
വളരെ വിനയമുള്ള ടൈറ്റസ് സാറിന്റെ സംസാരവും പെരുമാറ്റവും അഭിനന്ദിക്കാതിരിക്കാൻ വയ്യ.. അദ്ദേഹത്തെ പരിചയപ്പെടുത്തിയ ചാനലിന് നന്ദി 🙏💞
@geethumohangeethu.7295
@geethumohangeethu.7295 2 жыл бұрын
🌹🌹🌹🌹🌹
@truepages3491
@truepages3491 2 жыл бұрын
👍
@truepages3491
@truepages3491 2 жыл бұрын
👍
@truepages3491
@truepages3491 2 жыл бұрын
0
@truepages3491
@truepages3491 2 жыл бұрын
M
@hassan3618
@hassan3618 2 жыл бұрын
എന്റെ കുഞ്ഞു നാൾ തൊട്ടു തുടങ്ങിയതാണ് ഞാനും ട്രെയിനും തമ്മിലുള്ള പ്രണയം.. ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്.. ഓരോ യാത്രയും ആദ്യമായി യാത്ര ചെയ്യുന്നത് പോലെ തോന്നാറുണ്ട്.. ചിലപ്പോൾ യാത്ര അവസാനിച്ചു സ്റ്റേഷനിൽ ഇറങ്ങിയാൽ ആ ട്രെയിൻ പോകുന്നത് സങ്കടത്തോടെ നോക്കി നിന്നിട്ടുമുണ്ട്... യാത്രയിലൂടെ കാണുന്ന പ്രകൃതിയുടെ കാഴ്ചകൾ, വ്യത്യസ്തരായ മുഖങ്ങൾ, പല ഭാഷകൾ, പലതരം വസ്ത്ര വേഷ സംസ്കാരങ്ങൾ ഒക്കെയും ഇന്നും കൗതുകത്തോടെ ഞാൻ കാണുന്നു... ഇനി ഒരു യാത്ര ഇല്ലെങ്കിൽ പോലും അടുത്തുള്ള റെയിൽ ട്രാക്കിന്റെ പരിസരത്തു പോയി ട്രെയിൻ പോകുന്നതും വരുന്നതും നോക്കിയിരിക്കും.. ഒരു ചൊല്ലുണ്ടല്ലോ കടലിന്റെ ഭംഗിയും, ആന ചന്തവും എത്ര കണ്ടാലും മതിവരില്ല എന്ന് അതുപോലെയാണ് എനിക്ക് ട്രെയിനും... താങ്കളുടെ അഭിമുഖം വളരെ ഇഷ്ടപ്പെട്ടു ചില ചോദ്യങ്ങൾ കേട്ട് ചിരിച്ചുപോയി.. അതുപോലെ ടൈറ്റസ് സാറിന്റെ ഓരോ അനുഭവങ്ങളും മറ്റും ടെക്നിക്കൽ ഇൻഫർമേഷൻസും പുതിയ അറിവായി... ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ നിന്ന് കുറച്ചൊന്നു relaxation കിട്ടാൻ ഇതുപോലുള്ള വ്യത്യസ്തമായ അഭിമുഖ സംഭാഷണങ്ങളുമായി ഇനിയും വരും എന്ന് പ്രതീക്ഷിക്കുന്നു. Thank you so much ❤🙏
@boomboom23023
@boomboom23023 2 жыл бұрын
എനിക്കും അങ്ങനെയാണ് ട്രെയിൻ യാത്ര....ഒരുപാട് യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇന്നും അത് കൊതി മാറാത്ത ഒന്നാണ്
@goldwide1729
@goldwide1729 2 жыл бұрын
Mee too 🙏
@madhavam6276
@madhavam6276 2 жыл бұрын
നല്ല വിവരണം 👏
@vyshu...
@vyshu... Жыл бұрын
Good
@siyadcool2857
@siyadcool2857 Жыл бұрын
Good hassn
@abdulrazakerikkilthavath4819
@abdulrazakerikkilthavath4819 2 жыл бұрын
അനിൽ സാർ, കേൾക്കാൻ ആഗ്രഹിച്ച ഒരു ഇൻ്റർവ്യൂ ട്രെയിൻ പയലറ്റ്കാരുടെ വിശേഷങ്ങൾ എപ്പോഴും ഞാൻ ആഗ്രഹിച്ചതാണ് ,,, വളരെ നന്നായിട്ടുണ്ട് ടൈറ്റസ് ചേട്ടന് എല്ലാവിധ അനുഗ്രഹങ്ങളും ആരോഗ്യവും ദീർഘായുസ്സും തരട്ടെ. ആമീൻ
@fasalukadayil1460
@fasalukadayil1460 10 ай бұрын
*ലോക്കോ പൈലറ്റ് വളരെ എളിമയുള്ള മനുഷ്യൻ..... ബിഗ് സല്യൂട്ട് 🙏..... ഇൻ്റർവ്യൂ ചെയ്ത താങ്കളും 👌.... സൂപ്പർ വീഡിയോ*
@akhileshv2864
@akhileshv2864 2 жыл бұрын
ഒരു പാട് അനുഭവങ്ങൾ... പിടിച്ചിരുത്തികളഞ്ഞു... അറിയാത്ത കാര്യങ്ങളും അനുഭവങ്ങളും പങ്ക് വെച്ച ടൈറ്റസ് സാറിന് അഭിനന്ദനങ്ങൾ 🥰
@user-kj9xo7hl1c
@user-kj9xo7hl1c 2 жыл бұрын
വെറുതെ കേറി നോക്കിയതാ. പക്ഷെ മുഴുവൻ കേട്ടിരുന്നുപോയി❤🥰
@aboobackersiddik1994
@aboobackersiddik1994 2 жыл бұрын
ഞാനും
@josephkuruvilla835
@josephkuruvilla835 2 жыл бұрын
Me too
@anoopsss4206
@anoopsss4206 11 ай бұрын
സത്യം
@faisalpallikkalakathe8850
@faisalpallikkalakathe8850 11 ай бұрын
😮😮😮
@abhilashnvl
@abhilashnvl 10 ай бұрын
52 മിനിട്ടും non stop ആയി കേട്ട ഞാൻ 👌👌 ഒരുപാട് കാര്യങ്ങൾ കൗതുകത്തൂടെ കേട്ടു 🥰
@venugopalp7149
@venugopalp7149 Жыл бұрын
21 വയസ്സ് മുതൽ ട്രെയിൻ യാത്ര ഇന്ത്യ യിലെ പലയിടത്തും ആർമി യിൽ ഉള്ളപ്പോൾ പോയിട്ടുണ്ട്... ഇപ്പോഴും യാത്ര ചെയ്യാറുണ്ട്... ഇത്രയും കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ രണ്ട് പേർക്കും നന്ദി .. Prem Nazir അഭിനയിച്ച കരിപുരണ്ട ജീവിതം ഫിലിം... ൽ locco പൈലറ്റ് ന്റെ കഷ്ടപ്പാടുകൾ കണ്ടിട്ടുണ്ട്... ഇന്ന് പുതിയ ടെക്നോളജി വന്നു വന്ദേ ഭാരത്... വരെ എത്തി... ടൈറ്റസ് sir ന് ഒരു big salute 😊
@kunhammad-almina3033
@kunhammad-almina3033 2 жыл бұрын
ഇത് വേറിട്ട അനുഭവ പാഠം തന്നെയായാണ് വളരെ നല്ല ഒരു പ്രോഗ്രാം തന്നയാണ് താങ്കൾക്കും ടൈറ്റസ്‌ സാറിന്നും ഒരായിരം അഭിനന്ദനങ്ങൾ
@salammarfa711
@salammarfa711 2 жыл бұрын
ഒരു വേറിട്ട അനുഭവം അയിരുന്നു ഈ അഭിമുഖം ജനങ്ങൾ അറിയാൻ അഗ്രഹിച്ച ഒരുപാട് കാര്യങ്ങൾ വിവരിച്ചു തന്ന Mr ട്ടൈടസ് സാറിനും അതിന് അവസരം നൽകിയ Mr Dr അനിൽ മുഹമ്മദ് സാറിനും ഒരുപാട് നന്ദി🙏🙏👍👍
@funwithsisters5773
@funwithsisters5773 2 жыл бұрын
ടൈറ്റസ്സാറിനെ എത്ര അനുമോദിച്ചാവും അധികമാവില്ല അത്രയ്ക്കും ലളിതവും സരളവുമായാണ് അദ്ദേഹം നമുക്ക് വിവരിച്ചുതന്നത്. അദ്ദേഹത്തിനും അനിൽ സാറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
@hameedeyyacheri3220
@hameedeyyacheri3220 2 жыл бұрын
താമസം റെയിലിന്റെ അടുത്ത ണങ്കിലും അഭിമുഖം നന്നായി നന്ദി. നന്ദി
@saifudheenmangattu4788
@saifudheenmangattu4788 2 жыл бұрын
കൂകിപായും തീവണ്ടി ഈ വിഡിയോ മുഴവനും കണ്ടു കേട്ടു ,വളരെ നന്നായിട്ടുണ്ട് sir രണ്ടാൾക്കും അഭിനന്ദനം അറിയിക്കുന്നു 🌹🌹🌹
@pradeepkpkannan3962
@pradeepkpkannan3962 2 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെയൊരു അഭിമുഖം കാണുന്നത്. ടൈറ്റസ് സർ നാട്യങ്ങളൊന്നും ഇല്ലാതെ വളരെ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു തന്നു . എനിക്ക് വളരെ ഇഷ്ടപ്പെട്ടു. (പ്രത്യേകിച്ച് ടൈറ്റസ് സാറിനെ ), ഇനിയും ഇത്തരം നല്ല പരിപാടി കൾ പ്രതീക്ഷിക്കുന്നു.
@anilnair537
@anilnair537 2 жыл бұрын
വളരെക്കാലമായി അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ കേൾക്കാൻ അറിയാൻ അവസരം ഒരുക്കിയതിന് നന്ദി, ഇതുപോലെ നമുക്ക് സുപരിച്ചതമായ പല സംഗതികളുടെയും വിവരണം പ്രതീക്ഷിക്കുന്നു 👏🤝
@kpraheem7003
@kpraheem7003 2 жыл бұрын
പഴയ കാലത്തുള്ള കൽക്കരി എൻജിൻ തീവണ്ടി ഓടിച്ച ഡ്രൈവർമാരോട് ഇതുപോലെ ഇൻറർവ്യൂ ചെയ്താൽ നന്നായിട്ടുണ്ട് ആകും അന്നത്തെ കാലത്തെ സിഗ്നൽ സംവിധാനത്തെക്കുറിച്ച് വളയം ചാടുന്ന അതിനെക്കുറിച്ച് കരണ്ട് സംവിധാനത്തെക്കുറിച്ച് അറിയാൻ താല്പര്യമുണ്ട് ശ്രമിക്കുമെന്ന് കരുതുന്നു
@jeswin501
@jeswin501 2 жыл бұрын
വളയത്തിനുള്ളിൽ ഒരു പ്രത്യേക ചെറിയ ലെദർ ബാഗുനുള്ളിൽ ഒരു key ആണ്.. ആ key സ്റ്റേഷൻ മാസ്റ്റരുടെ റൂമിലെ ഒരു ബോക്സിൽ നിക്ഷേപിച്ചാൽ മാത്രമേ ആ ട്രെയിൻ കടന്ന് പോയ അവിടുത്തെ ഗേറ്റ് തുറക്കാനും , സിഗ്നൽസ് എല്ലാം പഴേപോലെ താഴ്ത്തുവാനും കഴിയൂ.. ( train blocking system)
@sayjen123
@sayjen123 Ай бұрын
കൂടുതലും ആംഗ്ലോ ഇന്ത്യൻസ് ആണ് അത് ഓടിച്ചിരുന്നത്
@kunjumoanthomas05
@kunjumoanthomas05 2 жыл бұрын
വളരെ റയിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും അറിവില്ലാതിരുന്ന ഏറെ കാരൃങ്ങൾ മനസ്സിലാക്കിത്തന്ന ടൈറ്റസ് സാറിന് ഒരായിരം നന്ദി.
@abdulrahmanv.m1031
@abdulrahmanv.m1031 2 жыл бұрын
ജനിച്ചകാലം മുതൽ ട്രെയിൻ കണ്ടു വന്ന എനിക്കു ഇത്തരം കാര്യങ്ങൾ ഒരു പുത്തൻ അറിവായിരുന്നു .ടൈ റ്റസ് സാറിനും ഡോക്ടർ.അനിൽ മുഹമ്മദിനും അഭിനന്ദനങ്ങൾ💕🙏
@sujithantholi736
@sujithantholi736 2 жыл бұрын
ചോദ്യങ്ങൾക്കു ഒരു കാമ്പില്ലാ...തീരെ prepared അല്ല എന്ന് തോന്നി. പക്ഷെ സാറിന്റെ അനുഭവങ്ങൾ നല്ലവണ്ണം അവതരിപ്പിച്ചു..
@rijasrihas9557
@rijasrihas9557 2 жыл бұрын
ഇത്രയുംനാൾ മനസ്സിൽ ഉരുതിരിഞ്ഞ ആകാംക്ഷയോടെ അറിയാനെന്തുവഴി എന്നാഗ്രഹിച്ച അറിയുവാൻ വഴിയില്ലായിരുന്നെങ്കിലും അതിനുവഴിയൊരുക്കിത്തന്ന ഡോ :അനിൽമുഹമ്മദ് സാറിന് വളരെനന്ദി അറിയിക്കുന്നു. ഒപ്പം ഇത്രയും അറിവുപകർന്നുനൽകിയ ലോക്കോപൈലറ്റ് ടൈറ്റസ് സാറിനും നന്ദി
@amarehmanrehman3614
@amarehmanrehman3614 2 жыл бұрын
Very informative interview, സാറിന്റെ രസകരമായ ചോദ്യങ്ങൾക് ടൈറ്റസ്‌ സാറിന്റെ മറുപടി ഉഷാർ. Thnx
@vijayantv1170
@vijayantv1170 2 жыл бұрын
മഹത്തായ ജോലി യാണ് ചെയുന്നത് ആത്മാര്തമായ ആശംസകൾ ടൈറ്റാസ് ❤
@user-ul3ok3ih2x
@user-ul3ok3ih2x 10 ай бұрын
അപ്പൊ നിങ്ങൾക്ക് പാട്ട് പാടാൻ മാത്രല്ല ട്രെയിനും ഓടിക്കാനറിയും അല്ലെ. നിങ്ങടെ ലജ്ജവതി പാട്ടിന്റെ ഫാൻ ആണ് ഞാൻ ❤️
@abubilal07
@abubilal07 2 жыл бұрын
പത്ത് വയസ്സ് മുതൽ ഇരുപത്തെട്ടു വയസ്സുവരെ സ്ഥിരമായി ട്രെയിൻ യാത്ര ചെയ്തിരുന്നു ഇക്കാലയിളവിൽ അറിയാൻ ആഗ്രഹിച്ച മുഴുവൻ കാര്യങ്ങളും ഇരുപത്തിഅഞ്ചു വർഷം പിന്നിട്ടു ഇപ്പോൾ dr. അനിൽ മുഹമ്മദിലൂടെ അറിയാൻ സാധിച്ചതിൽ അതിയായ സന്തോഷം. ഒരുപാട് നന്ദി യുണ്ട് dr.ഇപ്പോൾ 25വർഷമായി ഫ്‌ളൈറ്റിൽ സഞ്ചരിക്കുന്നു.ദുബായ്
@ebrahimt6320
@ebrahimt6320 2 жыл бұрын
ആദ്യമായി ലോക്കോ പൈലെറ്റിന്റെ ഒരു ഇന്റർവ്യൂ കേട്ടു.. രണ്ടു പേർക്കും ബിഗ് സല്യൂട്ട് 👌👌🌹🌹
@basheerkunju2455
@basheerkunju2455 2 жыл бұрын
Very in formative news.
@nithinshakthi1080
@nithinshakthi1080 2 жыл бұрын
ഒരാളുടെ ജീവിതനുഭവം എത്ര മനോഹരമായി അവതരിപ്പിച്ചു 🙏🏻
@mathewkm6602
@mathewkm6602 2 жыл бұрын
Very good interview about Railway service.Good attitude.I am K.MMathew,retired Sr.Section Officer.I am proud of Railway service and your good attitude to Railway service.
@anvarv8277
@anvarv8277 2 жыл бұрын
അനിൽ സാർ. നന്നായി ട്ടുണ്ട് തിരക്ക് പിടിച്ച ഈ യാത്ര സമയങ്ങളിൽ. അദ്ദേഹത്തത്തിനും ഈ നല്ലൊരു വിശേഷം പങ്കുവെച്ചതിൽ. നന്ദി
@hamdan7378
@hamdan7378 2 жыл бұрын
കുറെ കാലമായി ഉള്ള ഒരു സംശയം ആയിരുന്നു. ഇതിന്റെ പരിശീലനത്തെ കുറിച്ച് അതുപോലെ ചൈനിനെ കുറിച്ചും ഒക്കെ... ഇപ്പോ എല്ലാം മാറിക്കിട്ടി. 🙏🙏🙏👍👍
@girinandan5799
@girinandan5799 2 жыл бұрын
As a Railfan, I learned some more things other than what I already know from this video. Thank you.
@sreedharanp4333
@sreedharanp4333 2 жыл бұрын
Titussir, തീവണ്ടിയെ പ്പറ്റി ഇത് വരെ അറിയാത്ത oru പാട് കാര്യങ്ങൾ വളരെ ലളിതമായി വിശദീകരിച്ചു തന്നു, തീവണ്ടിയിൽ ഒരുപാട് യാത്ര ചെയ്തു എങ്കിലും പലകാര്യങ്ങളും അറിയില്ലായിരുന്നു,, sarsamayi കാര്യങ്ങൾ വിശദീകരിച്ചു തന്ന sirnu m, ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്ന ആ സാറിനും,,, അഭിനന്ദനങൾ,,,,,,,,,,, 👍👍
@sulaimankm38
@sulaimankm38 2 жыл бұрын
അനിൽ സാറെ , ടൈറ്റസ് സാറെ അഭിനന്ദനങ്ങൾ ! നവ്യാനുഭവമായി ഈ വീഡിയോ . ട്രെയിനിനെകുറിച്ച് അറിയാനാഗ്രഹിച്ച ഒത്തിരികാര്യങ്ങൾ പറഞ്ഞുതന്നതിനു നന്ദി . രണ്ടുപേർക്കും നല്ലതുവരട്ടെ .
@abdulvahidkayamkulam7398
@abdulvahidkayamkulam7398 2 жыл бұрын
ഭാഗ്യം ചെയ്തൊരു തലമുറ എന്ന് വേണമെങ്കിൽ നമ്മളെ കുറിച്ച് പറയാം, കഴിഞ്ഞ 50 വർഷം കൊണ്ട് വ്യക്തമായ പല മാറ്റങ്ങളും കാണാൻ കഴിഞ്ഞവരാണ് നമ്മൾ,,,, പറിച്ചു നടുന്നത് പോലെ, ജീവിതത്തിനു മുന്നിൽ ഉണ്ടായ അത്ഭുതകരമായ മാറ്റങ്ങൾ
@muhammedali-sw8gf
@muhammedali-sw8gf 2 жыл бұрын
ഇന്നത്തെ (എന്റെ മക്കൾക്ക്‌ പോലും )തലമുറയ്ക്ക് അവരുടെ ജീവിതത്തിന്റെ സായാഹ്നങ്ങളിൽ ഓർത്തിരിക്കാൻ പോലും ഒന്നും കാണില്ല
@Sarathgnair2255
@Sarathgnair2255 2 жыл бұрын
വളരെ കാലമായി ചോദിക്കാൻ ഇരുന്ന കുറച്ച് ചോദ്യങ്ങൾ ആരുന്നു. എല്ലാം വളരെ കൃത്യമായി explain cheithu. ഗ്രേറ്റ് video. Salute the AP👍👍👍
@kullukt3024
@kullukt3024 2 жыл бұрын
വളരെ സന്തോഷം' ഇത് വരെ അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. രണ്ട് പേർക്കും അഭിനന്ദനങ്ങൾ.
@BabuJacob-rl5uc
@BabuJacob-rl5uc 11 ай бұрын
🤣ഒത്തിരി നന്ദി ഒത്തിരി നന്മകൾ നേരുന്നു 👍
@nahidminicoy
@nahidminicoy 2 жыл бұрын
ലോക്കോ പൈലറ്റിന്റെ ഒത്തിരി കാര്യങ്ങൾ പറഞ്ഞ് തന്ന ടൈറ്റസ് സാറിനും, അനിൽ മുഹമ്മദ് സാറിനും നന്ദി, അതോടൊപ്പം അവരുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ എൻജിനകത്ത് സൗകര്യമുണ്ടോ? അത് പോലെ ഗാർഡ് റൂമിലും(Toilet)
@sherifaboobacker1001
@sherifaboobacker1001 2 жыл бұрын
ഒരു വളയം കൈമാറുന്നത് എന്താണ്
@qmsarge
@qmsarge 2 жыл бұрын
@@sherifaboobacker1001 തീവണ്ടിയുടെ സുരക്ഷ ( കൂട്ടിയിടി ഒഴിവാക്കുക) ഉറപ്പ് വരുത്താനായുളള ഒരു സംവിധാനം ആയിരുന്നു. Neale's Ball Token System എന്നായിരുന്നു ഔദ്യോഗിക പേര്. ഈ പരിപാടി ഇപ്പോൾ ഏതാണ്ട് പൂർണ്ണമായി തന്നെ ഒഴിവാക്കി. Token Less Block system എന്നുള്ള സംവിധാനം ആയി.
@mashoodabdullah
@mashoodabdullah 2 жыл бұрын
ഒരു പാട് നല്ല ചോദ്യങ്ങൾ മിസ്സ് ചെയ്തു എന്ന് എനിക്കും തോന്നി
@mukhtharup5293
@mukhtharup5293 2 жыл бұрын
Toilet onnumilla..
@mukhtharup5293
@mukhtharup5293 2 жыл бұрын
@@sherifaboobacker1001 pazhaya kaalathu oru station il ninnu mattoru station il pokaan ulla line clear(permission) kodukkunnathaanu athu.. ippol line clear nu okke equipment und
@renimathew7180
@renimathew7180 2 жыл бұрын
I have watched and listened this full interview with full passion and full respect, because that much responsible the loco pilots,l salute you Sir,and also hat's off to Mr.Anil for such a wonderful and unique interview.. Great subject. 🙏🙏🙏👌👌❤️❤️
@babyabraham9284
@babyabraham9284 Жыл бұрын
ടൈറ്റസ് സാറിനും , അനിൽ സാറിനും ഒത്തിരി നന്ദിയുണ്ട് ഇനിയും ഇതുപോലെ ഉള്ള നല്ല കാര്യങ്ങൾ പ്രതീക്ഷിക്കുന്നു സാറിനെ ദൈവം അനുഗ്രഹിക്കട്ടെ നന്ദി ഒത്തിരി സ്നേഹത്തോടെ ---
@jeswin501
@jeswin501 2 жыл бұрын
വളരേ ആകാംഷയോടെയാണ് ഈ വീഡിയോ മുഴുവൻ കണ്ടത്.. 👍 ഇവിടെ പലതും ചോദിക്കാൻ വിട്ടുപോയതും, പറയാൻ വിട്ടു പോയതും പോലെ തോന്നി. കാരണം എന്നെപോലെ ഇവിടെയുള്ള പലർക്കുമുള്ള കുറേ സംശയങ്ങൾ.. വര്ഷങ്ങള്ക്കു മുൻപ് ഞാൻ റെയിൽവേയിൽ ജോലി ചെയുന്ന അവസരത്തിൽ എന്നോടും പലരും, സ്ഥിരം യാത്രക്കാർ അടക്കം ചോദിച്ചിരുന്ന ഒരു ചോദ്യമുണ്ടായിരുന്നു.. വണ്ടിയുടെ മൈലേജ്.. എത്രയാ...! എന്റെ സഹപ്രവർത്തകർക്കും അതിനെ കുറിച്ച് വലിയ അറിവില്ലായിരുന്നു... ഒടുവിൽ അതേ കുറിച്ചറിയാൻ ഒരു ലോക്കോ പൈലറ്റിനെ തന്നെ സമീപിച്ചു..അദ്ദേഹത്തിൽ നിന്നും കിട്ടിയ കുറച്ചറിവുകൾ.. ഇവിട പങ്കുവെക്കട്ടെ.. ശരിയാണോ എന്നു ഇപ്പോഴും അറിയില്ല... നമ്മുടെ ട്രെയിനിന്റെ ഡീസൽ എൻജിൻ പ്രവൃത്തിക്കുന്നത് നമ്മുടെ കാർ, ബസ് പോലെ ഡീസൽ എൻജിൻ ഉപോയോഗിച്ചല്ല..മറിച് ഇലക്ട്രിക് ഉപയോഗിച്ചാണ്.. എൻജിന്റെ ആ വലിയ ഭാഗം തന്നെ ഡീസൽ ഉപയോഗിച്ച പ്രവൃത്തിക്കുന്ന ഒരു ജനറേറ്റർ ആണ്..അതിൽ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യൂതികൊണ്ട് എൻജിന്റെ അടിയിൽ വീലുകൾക്കിടയിലുള്ള വലിയ മോട്ടോർസ് ( Traction motors) തിരിച്ചാണ് ഓടിക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞു.. അപ്പോൾ മൈലേജ് അവിടെ ഒരു വിഷയമായി വരുന്നില്ല..ആദ്യത്തെ അറിവ്. അതോടൊപ്പം മറ്റു ബ്രേക്കിങ് "air brake , vaccum brake" സിസ്റ്റം പോലെ ട്രാക്ഷൻ മോട്ടോറിന്റെ വൈദ്യതിയുടെ ഗതി മാറ്റി മറ്റൊരു പ്രധാന ഇലക്ട്രിക്ക് ബ്രെക്കിങ്ങും സിസ്റ്റവും പ്രവൃത്തിക്കുന്നു എന്നും മനസ്സിലാക്കാൻ കഴിഞ്ഞു. അതോടൊപ്പം പൈലറ്റ് and കോ പൈലറ്റ് എന്തെങ്കിലും കാരണത്താൽ ( ഭക്ഷണം, ആക്രമണം.. മറ്റ് കാരണങ്ങളാൽ ..) ബോധരഹിതന്നായാൽ ഒരു പ്രത്യേക സമയ പരിധിക്കുള്ളിൽ എൻജിൻ കൺട്രോളിൽ ഒരു പ്രവൃത്തനങ്ങളും നടന്നിട്ടില്ലെങ്കിൽ എൻജിൻ തനിയെ ബ്രേക്കിട്ട് നിൽക്കും എന്നും മനസ്സിലാക്കാൻ കഴിഞ്ഞു .. അപ്പോഴും ചോദിക്കാൻ വിട്ട് പോയത് ഒന്നുണ്ടായിരുന്നു.. 10 മണിക്കൂറോളം തുടർച്ചയായി ജോലി"യാത്ര" ചെയേണ്ടിവരുന്ന പൈലറ്റ്മാർക്ക് എൻജിനിൽ എന്ത്കൊണ്ട് ഒരു ടോയ്ലറ്റ് സൗകര്യം ഒരുക്കുന്നില്ല.. 🤔
@Breathinbreathout-ov4lo
@Breathinbreathout-ov4lo 16 күн бұрын
അതിനുള്ള ഉത്തരം വേറൊരു ഓട്ടോ പൈലറ്റ്റൻ്റെ ഇൻ്റർവ്യൂവിൽ കണ്ടു. എന്തെങ്കിലും accident ഉണ്ടായാൽ ഞാൻ ടോയ്‌ലറ്റിൽ പോയിരിക്കായിരുന്നു എന്ന് പറയതിരിക്കാനാണ് അത്.
@vakkomshaji
@vakkomshaji 2 жыл бұрын
വളരെ നല്ലൊരു അഭിമുഖം ആയിരുന്നു ടൈറ്റസ് സാറിന് അഭിനന്ദനങ്ങൾ.
@jayakrishnanvakkayil1310
@jayakrishnanvakkayil1310 2 жыл бұрын
ഓരോരുത്തരും അറിയാൻ ആഗ്രഹിച്ചകാര്യങ്ങൾ... രണ്ടുപേർക്കും അഭിനന്ദനങ്ങൾ
@tomperumpally6750
@tomperumpally6750 2 жыл бұрын
ഒരു വ്യത്യസ്ത ജോലി ചെയ്യുന്നൊരു വ്യക്തി എന്നതിലുപരി, ഒരു നല്ല മനുഷ്യൻ എന്ന് ശ്രീ ടൈറ്റസ് സാറിനെ വിശേഷിപ്പിക്കുന്നതാണ് ഉചിതമെന്ന് തോന്നുന്നു.. ട്രെയിനിൽ യാത്ര ചെയ്യുന്നത് വളരെ ഇഷ്ടവും ആസ്വാദ്യകരവും ആണെങ്കിലും, അത് ഓടിക്കുന്ന ആളുടെ മാനസിക വ്യാപാരങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ഇപ്പോഴാണ്.. അവസാനം വരെ ഒറ്റയിരുപ്പിൽ കണ്ടു തീർത്ത, ഈ വ്യത്യസ്തമായ വീഡിയോക്ക് അഭിനന്ദനങ്ങൾ..
@bijuveliyam1298
@bijuveliyam1298 2 жыл бұрын
വളരെ നല്ല അഭിമുഖം തുടക്കം മുതൽ ഒടുക്കം വരെ ആകാംഷയോടെ കണ്ടിരിന്നു അറിയാത്ത ഏറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. പ്രീയപ്പെട്ട രണ്ട് പേർക്കും നന്ദി.
@Z12360a
@Z12360a 2 жыл бұрын
ആയൂരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു ടൈറ്റസ് സർ 😍
@JayarajramamJayarajan
@JayarajramamJayarajan Жыл бұрын
👍
@ChandrasekharanC
@ChandrasekharanC Жыл бұрын
ടൈറ്റസ് സാർ താങ്കളുടെ റയിൽവേ പൈലറ്റ് അനുഭവം വളരെ നന്നായിട്ടുണ്ട് താങ്കൾ ക്ക് എല്ലാ വിധ ആശംസകളും നേരുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@muteflower6093
@muteflower6093 2 жыл бұрын
One of the best interviews that I have seen. The topic was very very interesting. The interviewer asked most of the doubts of viewers as questions. Titus Sir is a very humble, sincere, innocent and humours person. His words clearly depicts the character. Once again thank you very much for presenting this wonderful interview.👍🙂
@pamuhammmed
@pamuhammmed 2 жыл бұрын
ഇന്ന് വരെയും ആരും പറഞ്ഞു തരാത്ത അറിവ്, അറിയാൻ ആഗ്രഹിച്ചത്. അഭിനന്ദനങ്ങൾ
@karuveliljohn
@karuveliljohn 2 жыл бұрын
What a beautiful interview.. knowledge, life, love, friendship, dedication... . Thank you 😍
@comrade369
@comrade369 2 жыл бұрын
JH ൻ്റെ വളരെ നല്ല episode. ടൈറ്റസ് sirinu അഭിനന്ദനങ്ങൾ...❤️🇮🇳
@sharafthadathil8516
@sharafthadathil8516 2 жыл бұрын
വേറിട്ടൊരു പ്രോഗ്രാം, അതിലുപരി വേറിട്ടൊരു വ്യക്തിത്വം. സർവേശ്വരൻ ആരോഗ്യവും, ആയുസ്സും കനിയട്ടെ
@mathewkl9011
@mathewkl9011 2 жыл бұрын
വളരെ കൃത്യമായ ചോദ്യങ്ങളും സത്യസന്ധമായ മറുപടിയും.ട്രെയിൻ ഓപ്പറേഷൻസ് സംബന്ധിച്ചു ഇതുവരെ അറിയാതിരുന്ന ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🙏
@rajannair09
@rajannair09 7 ай бұрын
ശരിക്കും വേറിട്ട ഒരഭിമുഖം .. കാണാൻ വൈകിപോയി .. ടൈറ്റസ് സാറിന്റെ വളരെ നിഷ്കളങ്കമായ വർത്തമാനം ഏറെ രസിപ്പിച്ചു .സാറിന്റെ ഔദ്യാഗിക ജീവിതത്തിന്റെ സിൽവർ ജൂബിലിക്ക് എന്റെ ആശംസകൾ 🎉💐
@jameedhussin8026
@jameedhussin8026 2 жыл бұрын
രണ്ടു ആൾക്കാരും കൂടി ജനങ്ങൾക്കു അറിയാൻ പാടില്ലാ പല നല്ല കാര്യങ്ങളും സംഭാഷണത്തിൽ നിന്നും അറിയാൻ കഴിഞ്ഞതിൽ സന്തോഷം.
@basheermariyas1719
@basheermariyas1719 2 жыл бұрын
താങ്കളുടെ വ്യത്യസ്തമായ ഒരു അഭിമുഖം. പലതും മനസിലാക്കാൻ കഴിഞ്ഞു. പലകാര്യങ്ങളും കണ്ടറിയാതെ പ്രവർത്തിച്ചാൽ കൊണ്ടറിയും എന്നു ഇതിൽകൂടി മനസിലാക്കാം കോ പൈലറ്റിനും ആശംസകൾ. 👍🌹
@fidhathesnimp9407
@fidhathesnimp9407 2 жыл бұрын
**8
@5005henry
@5005henry 2 жыл бұрын
Really informative and interesting interview thanks to both of you
@madhavam6276
@madhavam6276 2 жыл бұрын
16:10 Funny Part 😂😂😂 അനിലേട്ട കുറേ ചിരിച്ചു.. വളരെ അറിവ് നൽകിയ അഭിമുഖം 😊
@beenab9229
@beenab9229 2 жыл бұрын
വളരെ അറിവ് പകർന്നു തന്ന ഒരു വീഡിയോ, ഇത്‌ share ചെയ്തു തന്ന എന്റെ ബന്ധുവും ലോക്കോ പൈലറ്റ് ആണ്, സാധാരണ ആൾക്കാർ അറിയാതെ പോകുന്ന ഒരു പാട് കാര്യങ്ങൾ പറഞ്ഞു, വളരെ നന്ദി
@Task6795
@Task6795 2 жыл бұрын
സമൂഹത്തിനു വേണ്ടി സമർപ്പിക്കപ്പെട്ട ഒരുപാട് ധന്യമായ ജീവിതങ്ങൾ
@Railfanism40103
@Railfanism40103 2 жыл бұрын
വളരെ രസകരമായ വീഡിയോ🔥👏👏 ഒരു ലോക്കോ പൈലറ്റിന്റെ അനുഭവം പങ്കുവെച്ചതിന് നന്ദി, അത്തരം വീഡിയോകൾ എന്നെപ്പോലുള്ള റെയിൽവേ ആരാധകരെ സന്തോഷിപ്പിക്കുന്നു
@TruthFinder938
@TruthFinder938 10 ай бұрын
ആരും ശ്രദിക്കാതെ ഓടി തിരുന്ന ജന്മങ്ങൾ ലോക്കോ പൈലറ്റ് ❤
@venugopal6508
@venugopal6508 2 жыл бұрын
വേറിട്ട അനുഭവം പങ്കുവെച്ച രണ്ടുപേർക്കും ഞങ്ങളുടെ നമസ്കാരം
@MUZICTEMPLE
@MUZICTEMPLE Жыл бұрын
അടിപൊളി എപ്പിസോഡ് 😍😍😍 1 hrs പോയത് അറിഞ്ഞില്ല റെയിൽവേ ബന്ധപ്പെട്ടുള്ള ഇത് പോലുള്ള എപ്പിസോഡ് ഇനിയും വേണം
@abdulgafoorkc2890
@abdulgafoorkc2890 2 жыл бұрын
അറിയാൻ ആഗ്രഹിച്ച ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു അദിനന്ദനങ്ങൾ അറിയിക്കുന്നു രണ്ട് പേരെയും 👍👍👍
@farookp.u9080
@farookp.u9080 2 жыл бұрын
എന്തായാലും. വളരെ നല്ല ഒരു വിഷയം ആയിരുന്നു. ഒരിക്കലും പ്രതീക്ഷിച്ചില്ല ഇത്രയും നല്ലൊരു ഇന്റർവ്യൂ. ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. ഒരുപാട് നന്ദി. 👍🏻👍🏻🌹🌹
@Vijumon788
@Vijumon788 18 күн бұрын
52 മിനിറ്റ് skip ചെയ്യാതെ കണ്ട വീഡിയോ 👍.അഭിനന്ദനങ്ങൾ ടൈറ്റസ് സർ നും അവതാരകനും. ട്രെയിൻ യാത്ര ഒരുപാടു ചെയ്തിട്ടുണ്ടെങ്കിലും ലോക്കോ പൈലറ്റ് ന്റെ അനുഭവങ്ങൾ നല്ല അവതരണം 🙏❤️
@ismaeltm2553
@ismaeltm2553 2 жыл бұрын
വളരെ നല്ല അഭിമുഖം. നമ്മളിൽ പലരും അറിയാനാ ഗ്രഹിക്കുന്ന റെയിൽവേ സംബന്ധമായ ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കുവാൻ പറ്റി. പ്രത്യേകിച്ചും ഒരു ലോക്കോ പൈലറ്റിന്റെ ജോലിയിലെ സമ്മർദ്ദങ്ങളും പരിമിതികളും . ഇത്രയും അറിവുകൾ പങ്കുവച്ച ടൈറ്റസ് സാറിന് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. കുട്ടികളുടെ കാര്യങ്ങൾ കൂടി പറയാൻ അനുവദിക്കണമായിരുന്നു. അനിൽ സാറിന്റെ ഉദ്യമത്തിന് ഒരു ബിഗ് സല്യൂട്ട്👍
@KA.Rasheed
@KA.Rasheed 2 жыл бұрын
സാറിന്റെ വീഡിയോക്ക് ആദ്യമായാണ് കമന്റ് ഇടുന്നത്,, റെയിൽവെയുമായി ബന്ധപ്പെട്ട ഈ വേറിട്ട കൂടിക്കാഴ്ച്ച ആരും കേട്ടിരുന്നു പോകും, അഭിനന്ദനങ്ങൾ!!!
@gpradeepkumargopinair2429
@gpradeepkumargopinair2429 2 жыл бұрын
ശ്രീ ബഹുമാനപ്പെട്ട ലോക്കോപൈലറ്റ് ടൈറ്റ് സാർ വളരെ വിനയത്തോടു കൂടി മറുപടി നൽകിയ അങ്ങേയ്ക്ക് എൻറെ ഹൃദയം നിറഞ്ഞ ആശംസകൾ
@rineeshpalliyalil3134
@rineeshpalliyalil3134 2 жыл бұрын
എത്ര ലളിതമായ ചോദ്യോത്തരങ്ങൾ.. ഒട്ടും വെറുപ്പിക്കാതെ പിടിച്ചിരുത്തി കളഞ്ഞു.. ഒരാധ്യാപകൻ ആയിരുന്നതുകൊണ്ട് പുതിയ ആളുകളെ "കുഞ്ഞുങ്ങൾ " എന്ന് അധിസംബോധന ചെയ്യുനതൊക്കെ അയാളൊരു നല്ല മനസ്സിന് ഉടമയായത്കൊണ്ടാണ് 😍😍
@aboobeker
@aboobeker 2 жыл бұрын
വളരെ വ്യത്യസ്തമായ ഒരു ഇന്റർവ്യൂ. കാലങ്ങളായി അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ.
@ASARD2024
@ASARD2024 2 жыл бұрын
അറിയാത്ത ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തി ഇതിൻറെ രണ്ടാം ഭാഗം കൂടി പ്രതീക്ഷിക്കുന്നു🙏
@sivankuttyk9070
@sivankuttyk9070 2 жыл бұрын
ഒത്തിരി അറിവും അനഭവവും പകർന്നു തന്നതിന് വളരെ നന്ദി രണ്ടു പേർക്കും അഭിനന്ദനങ്ങൾ ആശംസകൾ
@moosakuttysulfi2714
@moosakuttysulfi2714 2 жыл бұрын
വളരെ നല്ല / ആസ്വദിച്ചു കാണാൻ കഴിഞ്ഞ Dr അനിൽ സാറിന്റെ കിടിലൻ ഇന്റർവ്യൂ . ടൈറ്റസ് സാറിനും അനുമോദനങ്ങൾ - വെറുതെ മതപരമായ വിഷയങ്ങളിൽ അവഗാഹമില്ലാതെ ചാടിക്കയറി അഭിപ്രായം പറഞ്ഞു വല്ലവരുടെയും ഇടിയും തൊഴിയും വാങ്ങാതെ ഇത് പോലുള്ള പരിപാടികളുമായി മുന്നോട്ട് പോവലാവും അനിൽ സാറിന് അഭികാമ്യമെന്ന് തോന്നുന്നു - വിജയാശംസകൾ
@abhijithsreekumar6860
@abhijithsreekumar6860 2 жыл бұрын
ഒരുപാടുനാളത്തെ ഒരുപാടു ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിച്ചു... Nice interview 😍
@dr.p.a.sudhirmenon4339
@dr.p.a.sudhirmenon4339 2 жыл бұрын
When we sleep tight in a train at night, none of us think about the alertness and responsiveness of the Driver and his Assistant driver. By the end of journey we should be thankful to them for taking us to the destination safely. Thank you Titus sir for sharing your experiences...Also thank Anil sir in bringing such a nice interview. Iam a proud son of a great Engine driver(late) from Shoranur.
@adameve628
@adameve628 2 жыл бұрын
Athentho nammude ullile bhaynkaramaya trust akam.... akappad nammal athorkunnath chila bridges cross cheyumbo mathram anu...
@rafeeqpvm
@rafeeqpvm 2 жыл бұрын
Also Guard at the tail.
@ZafarIqbal-mt5jl
@ZafarIqbal-mt5jl 2 жыл бұрын
Yea mahn im Also an Asst Locopilot✌️
@adameve628
@adameve628 2 жыл бұрын
@@ZafarIqbal-mt5jl thankyou all for keeping passengers safe ...
@Niz311
@Niz311 2 жыл бұрын
@@adameve628 salary alle കൊടുക്കുന്നത്... അതും 5 അക്കം
@jijesh9946
@jijesh9946 2 жыл бұрын
കൊള്ളാം രണ്ടാളും നന്നായി, ഒരു സാധാരണക്കാരൻ അറിയാൻ ആഗ്രഹിച്ച ചോദ്യങ്ങൾ ചോദിച്ചു, കൃത്യമായ ഉത്തരവും കിട്ടി 👍👍👍
@jishnuchikku94
@jishnuchikku94 2 жыл бұрын
നല്ല ഇന്റർവ്യൂ ഒരുപാട് ഇഷ്ട്ടമായി.... ടൈറ്റസ് സാറിന്റെ ജീവിതകഥ അതിലേറെ ഇഷ്ടമായി❤❤❤
@chakkicheyyu
@chakkicheyyu 2 жыл бұрын
അനിൽ സാർ താങ്ങൾക്ക് ഞാനൊരു സല്യുട് തരുന്നു . കാരണം Train എന്റെ ഒരു വീക്ക് നസ് ആണ് . ആഴ്ചയിൽ ആറു ദിവസം ജോലിക്ക് പോകുന്നതും വരുന്നതും Train ലാണ് വണ്ടിയുടെ വിശേശ0 അറിയാൻ ഒരു ലോക്കോ പൈലറ്റിനെ പരിജയപ്പെടാൻ ആഗ്രഹിച്ചതാണ് പക്ഷേ ഇന്ന് വരെ എനീക്കതിന് കഴിഞ്ഞിട്ടില്ല എന്റെ ആഗ്രഹം സാർ സാധിപ്പിച്ചു തന്നതിന് ഒരായിരം നന്ദി . NB അടുത്തത് ഒരു പൈലറ്റുമായുള്ള അഭിമുഖമാവട്ടെ (വിമാനം)
@winsonabraham990
@winsonabraham990 2 жыл бұрын
Good job . ഇത്തരം അറിവ് പകരുന്ന കാര്യങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു .
@noushadpm6334
@noushadpm6334 2 жыл бұрын
ട്രെയിനിൽ ഒരുപാട് യാത്രചെയ്‌തിട്ടുണ്ട്. ലോക്കോ പൈലാറ്റിനെകുറിച്ചോ, അവരുടെ അനുഭവങ്ങളെ പറ്റിയോ, സംവിധാനങ്ങളെയോ അറിയുവാൻ പറ്റിഇരുന്നില്ല. ഇപ്പോൾ കുറച്ചൊക്കെ അറിയുവാൻ കഴിഞ്ഞു. Very informative വീഡിയോ. Thank you ടൈറ്റസ്‌, അനിൽ സർ.
@shamsudeenr2242
@shamsudeenr2242 2 жыл бұрын
ടൈറ്റസ് സാറിൻ്റേത് ഹൃദ്യമായ മറുപടി.അനിൽ സാറിൻ്റേത് കുസൃതി നിറഞ്ഞ ചോദ്യങ്ങൾ.അഭിനന്ദനങ്ങൾ🌷🌷🌷🌷🌷🌺🌺🌺🌺🌺
@bernyvarghese3740
@bernyvarghese3740 2 жыл бұрын
Titus acha, great interview. Thanks for the information. God bless you. Fr. Berny.
@ajithjoj
@ajithjoj 2 жыл бұрын
1990s il doordarshan Kandae oru feel 😊
@geethumohangeethu.7295
@geethumohangeethu.7295 2 жыл бұрын
😀😀😀😀😀😀😀😀😀😀😀
@Sallunavas
@Sallunavas 2 жыл бұрын
റെയിൽവേ ട്രാക്കിന്റെ അടുത്താണ് എന്റെ വീട് ചെറുപ്പം മുതൽ കാണുന്നുണ്ട് ട്രെയിനും റെയിൽവേ ജോലിക്കാരെയും ഒരുപാട് അപകടങ്ങളും കണ്ടിട്ടുണ്ട് ക്ളീറ്റസ് സാറിന്റെ ഈ അഭിമുഖത്തിൽ ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ...
@nandakumarramachandran4812
@nandakumarramachandran4812 2 жыл бұрын
വ്യത്യസ്തയമായ അഭിമുഖം. ഏറെ ഇഷ്ടപെടുന്ന ട്രെയിനിനെ കുറിച്ച് പറഞ്ഞുതനത്തിന് വളരെ നന്ദി
@pattupettiful
@pattupettiful 2 жыл бұрын
very nice episode, got lot of information about train, loco pilot and many other things. Thank you sir
@bps6073
@bps6073 2 жыл бұрын
One of the Best episode. Thanks 👍
@noushadkuttykassimkunju2212
@noushadkuttykassimkunju2212 2 жыл бұрын
ടെയിനിൽ യാത്ര ചെയ്തുകൊണ്ട് തന്നെ ആദ്യാവസാനം കേട്ട് ആസ്വദിച്ചു രണ്ട് പേർക്കും വളരെയധികം നന്ദി ഒരു പാട് അസ്വകര്യങ്ങളിൽ ജോലി ചെയ്യുന്ന ലോക്കോ പൈലറ്റുമാരുടെ പ്രതിനിധിയായ ടൈറ്റസ് സാറിന് ഒരു ബിഗ് സല്യൂട്ട് സർ
@pournami2011
@pournami2011 2 жыл бұрын
സത്യത്തിൽ ഒരുപാട് ആഗ്രഹിച്ചിരുന്ന ഒരു അഭിമുഖം ആണിത് ..പലരുടെയും മനസ്സിൽ ഉള്ള ചോദ്യങ്ങളാണ് ചോദിച്ചത് .പക്ഷേ ചിലർക്കെങ്കിലും അറിയാൻ ആഗ്രഹം ഉള്ള ഒരു ചോദ്യം ചോദിച്ചില്ല ..അത് ചിലപ്പോൾ വ്യക്തിപരമായ അതുകൊണ്ടാണ് ചോദിക്കാത്തത് എന്ന് അറിയില്ല ഒരു ലോക്കോ പൈലറ്റ് എത്ര സാലറി കിട്ടും എന്നുള്ളത് ..ഈ വീഡിയോയ്ക്ക് ഒരുപാട് നന്ദി
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 2 жыл бұрын
ട്രെയിനിൽ ഓരോ horn അടിക്കുന്നതിൻ്റെയും ദൈർഗ്യത്തിനു ഓരോ meanings ആണല്ലോ. അതുകൂടി ഉൾപ്പെടുത്താമായിരുന്നു. Anyway Tnx a lot 👍👍
@thejassurendran4598
@thejassurendran4598 2 жыл бұрын
Theevandi express enn channel und retd locopilot ann..
@jayamonck4606
@jayamonck4606 2 жыл бұрын
ഞാൻ ഏറ്റവും ഇഷ്ട്ടപ്പെടുന്നത് ട്രെയിൻ എത്ര കണ്ടാലും മതി വരില്ല
@keralacruisetoursouthindia8040
@keralacruisetoursouthindia8040 2 жыл бұрын
നിഷ്പക്ഷം നിലപാടിനിടയിൽ ഇങ്ങനെ വളരെ വ്യത്യസ്ഥമായ അഭിമുഖം ഒരുക്കിയതിന് ശീ അനിലിനും, അദ്ദേഹത്തിൻ്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയ ടൈറ്റസിനും അഭിനന്ദനങ്ങൾ .. എന്നാലും ഡീസൽ ലോക്കോയെ കുറിച്ച് കുറച്ച് കാര്യങ്ങൾ കൂടി പറയാമായിരുന്നു, ഡീസൽ ലോക്കോയുടെ ഫ്യൂവൽ റിസർവ് 900 ലിറ്ററാണെന്നും , ലോക്കോയിൽ ഒന്നിൽ തുടങ്ങി 8 വരെ മാറ്റാവുന്ന സ്പ്പീഡ് ഗിയർ ഉണ്ടെന്നും ഒരു ഡീസൽ ലോക്കേയുടെ വെയിറ്റ് 21000 ടൺ ഭാരമുണ്ടെന്നും, എന്നിങ്ങനെ പൊതുജനം കേൾക്കാൻ ആകാംക്ഷയുള്ള കുറച്ച് കാര്യങ്ങൾ കൂടി പറയാമായിരുന്നു, എങ്കിലും സംഭവം ജോറായിട്ടുണ്ട്, സൂപ്പർ രണ്ട് പേർക്കും അഭിനന്ദനം അറിയിക്കുന്നു ..
@salvinkariyattil8723
@salvinkariyattil8723 2 жыл бұрын
നിറയെ പൂത്തു തളിർത്ത ഒരു മാവ് വിനയപുരസരം എളിമയോടെ തലകുനിച്ചുനിൽക്കുന്നതുപോലെ ആയിരുന്നു , നിറയെ യാത്രക്കാരെ വഹിക്കുന്ന ഒരു വലിയ വാഹനത്തിന്റെ അമരക്കാരനാണെന്നുള്ള ഒരു ഭാവം അൽപ്പംപോലും ഇല്ലാതെ ടൈറ്റ്‌സ് സർ വളരെ താഴ്മയോടെ തന്റെ വിലയേറിയ അനുഭവങ്ങൾ പങ്കുവെച്ചത്. ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു, നന്ദി സർ 😍😍😍😍😍😍. സർ നെ അവതരിപ്പിച്ച മീഡിയ ക്കും നന്ദി 👍👍👍👍
@abdullatmthookiyamoola6850
@abdullatmthookiyamoola6850 2 жыл бұрын
ഇത് പോലുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@roseenaka2768
@roseenaka2768 2 жыл бұрын
Very informative interview. Thank you Anil Sir.
@asmishoksheeko4021
@asmishoksheeko4021 Жыл бұрын
Hi
@ananmedia9746
@ananmedia9746 2 жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അറിവ് ഉണ്ടാകുന്നത് 52 വയസ്സായി ഈ മേഖലയിലെ ഇങ്ങനെ ഒരു അറിവ് താങ്കൾ നൽകിയതിന് വളരെ നന്ദി അനിൽ സാർ 🌹🌹🌹🌹 ഇങ്ങനെ ഒരു അഭിമുഖം നല്കിയതിനു ടൈറ്റസ് സാറിനും നന്ദി
@VPGroupofCompanies
@VPGroupofCompanies 10 ай бұрын
കുട്ടിക്കാലം മുതൽ മനസ്സിൽ ഉണ്ടായിരുന്ന ജിജ്ഞാസക്ക്.. ഒരു പുതിയ അറിവ്.. രണ്ട് പേർക്കും നന്ദി ❤❤
@gcheruvath
@gcheruvath Жыл бұрын
Super conversation... A railfan... And Indian railways have its own charm... While utilizing and enjoying the railway services in the UK, I still miss the Indian railways!!!
@ayishap5618
@ayishap5618 2 жыл бұрын
ഒരു മിനുട്ടിൽ കൂടുതൽ വൈകിയാൽ Reason കാണിക്കേണ്ട ഈ വണ്ടി എന്തുകൊണ്ടാണ് പലപ്പോഴും 48 മണിക്കൂർ വൈകി ഓടുന്നു എന്ന് പറയുന്നത്😁😆
@edu-world5190
@edu-world5190 2 жыл бұрын
,😄😄
@asmishoksheeko4021
@asmishoksheeko4021 Жыл бұрын
Hi ayisha
@muhammedyasir5452
@muhammedyasir5452 10 ай бұрын
S.M പറയുന്നതാണ് സമയം. ടൈം ടേബിൾ അല്ല
@mohanankp698
@mohanankp698 2 жыл бұрын
അറിയാത്ത ആരും പറയാത്ത കാര്യം പറഞ്ഞു തന്ന ടൈറ്റസ് സാറിനും അനിൽ മുഹമ്മദ് സാറിനും നന്ദി ലോക്കോ പൈലറ്റിനെ അടുത്ത് പരിചയമുണ്ട് വീട്ടിൽ വരാറുണ്ട് പക്ഷെ ഇത്രയും കാര്യം പറഞ്ഞു കേട്ടത് ആദ്യം ഒരായിരം നന്ദി ഇനിയും പലതും അറിയാനുണ്ട്
@rajendrankumaran9189
@rajendrankumaran9189 7 ай бұрын
വളരെ informative ആയ interview, ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു, കഴിഞ്ഞ 45 വർഷമായി സ്ഥിരമായി യാത്രക്ക് ട്രെയിൻ നെ ആശ്രയിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ.
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 10 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 71 МЛН
T D Ramakrishnan 8 | Charithram Enniloode 1701 | SafariTV
22:52
T D Ramakrishnan 22 | Charithram Enniloode 1715 | SafariTV
22:14
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 10 МЛН