No video

റവ കേസരി | Rava Kesari Recipe in Malayalam | Sooji Halwa | Kesari Bath

  Рет қаралды 1,640,769

Shaan Geo

Shaan Geo

Күн бұрын

Rava Kesari is a traditional South Indian sweet made from Semolina. The other main ingredients are Saffron, Ghee and Sugar. It is very easy to prepare and it requires only minimum ingredients.
#ravakesari
🍲 SERVES: 5 People
🧺 INGREDIENTS
Saffron (കുങ്കുമപ്പൂവ്) - 1 Pinch (Optional)
Hot Water (ചൂടുവെള്ളം) - 2 Tablespoons (Optional)
Ghee (നെയ്യ്) - 3+3 Tablespoons (90 ml)
Cashew Nuts (കശുവണ്ടി) - 2 Tablespoons
Semolina (റവ) - 1 Cup (200 gm)
Water (വെള്ളം) - 2¼ Cup (560 ml)
Cardamom (ഏലക്ക) - 4 Nos
Sugar (പഞ്ചസാര) - 1 Cup (250 gm)
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.c...
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircl...
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 1 500
@Linsonmathews
@Linsonmathews 2 жыл бұрын
വേറെ എവിടേലും ആണേൽ കുറഞ്ഞത് 10മിനിറ്റ് എടുക്കും, ഇതൊന്ന് പറഞ്ഞു തരാൻ... അതിന്റെ പകുതി സമയം കൊണ്ട്, നമ്മുടെ fav നോർത്ത് ഇന്ത്യൻ വിഭവം ഇവിടെ 👌😋😋😋
@aswinkumar4465
@aswinkumar4465 2 жыл бұрын
Vaishnavi 7 2trrrf&rye N? 0+123
@sachumolsk
@sachumolsk 2 жыл бұрын
Ith north indian alla south indian food aanu.
@R4RiyasOfficial
@R4RiyasOfficial 2 жыл бұрын
ഇത് നോർത്ത് ഇന്ത്യൻ ഫുഡ് അല്ല
@misnashefeeq
@misnashefeeq 2 жыл бұрын
👌👌👌
@jas_lee403
@jas_lee403 2 жыл бұрын
അതെ നാട്ടുവർത്ത മാനവും വീട്ടുവിശേഷവും...ഓടിച്ച് കാണേണ്ട ഗതികേട്🤭
@ooruthendi5362
@ooruthendi5362 2 жыл бұрын
സംസാരം അധികം ഇല്ലാതെ കാര്യം പറയുന്ന സുഹ്രുത്ത് ❤
@jollyscaria1922
@jollyscaria1922 Жыл бұрын
Righted $$$
@johnsonthomas5792
@johnsonthomas5792 Жыл бұрын
Chennai suppru thaaram
@haleemapareeth
@haleemapareeth 9 ай бұрын
​😅😊
@meravlog4728
@meravlog4728 4 ай бұрын
🤢i'm​@@jollyscaria1922
@shahidaskitchenette8279
@shahidaskitchenette8279 Ай бұрын
😊​@@johnsonthomas5792
@sheejavenugopal6046
@sheejavenugopal6046 2 жыл бұрын
വളരെ കുറഞ്ഞ സമയം കൊണ്ട് ഏറ്റവും നല്ല റെസിപ്പികൾ പ്രസന്റ് ചെയ്യുന്ന താങ്കൾക്ക് ഒരുപാട് തേങ്ക്സ്
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Sheeja
@espritdecorps1993
@espritdecorps1993 2 жыл бұрын
ബ്ലാക്ക് ടീഷർട്, സൗമ്യമായ സംസാരം, നിഷ്കളങ്കമായ ചിരി, ലളിതമായ എല്ലാർക്കും മനസിലാകുന്ന രീതിയിലുള്ള അവതരണം. ഇതാണ് ഷാൻ ചേട്ടനെ മറ്റു കുക്കിംഗ്‌ ചാനലിൽ നിന്ന് വ്യത്യസ്തമാക്കുന്നത്..ഷാൻ ചേട്ടൻ ഇഷ്ടം
@ShaanGeo
@ShaanGeo 2 жыл бұрын
Sandhosham
@ajasmuhammed4750
@ajasmuhammed4750 Ай бұрын
🥥
@fas7862
@fas7862 2 жыл бұрын
താങ്കളുടെ മാത്രം ചേരുവകൾ ഉപയോഗിച് ഭക്ഷണം പാകം ചെയുന്ന ഒരു സാധാരണ വീട്ടമയാണ് ഞാൻ. എന്റെ ഏറ്റവും വലിയ passion varity ഭക്ഷണങ്ങൾ രുചിയോടെ തീന്മേഷയിൽ എത്തിക്കുക എന്നതായിരുന്നു. ഞാൻ 15വർഷമായി ദുബായിലാണ്.ഇവിടെ വന്ന മുതൽ ഒരുപാട് പേരുടെ ചേരുവകൾ try ചെയ്തു. എങ്കിലും നിങ്ങളുടെ ചേരുവകൾക് ഒരു പ്രേതിയേഗ കൃത്യത രുചി വേഗത സമയം അളവ് ഒക്കെ ഒരു വ്യെക്തത ഉണ്ട് 💯🙏🏻എനിക്കു തോന്നിയിട്ടുണ്ട്
@ShaanGeo
@ShaanGeo 2 жыл бұрын
Sandhosham brother
@Shankumarvijayan3897
@Shankumarvijayan3897 8 ай бұрын
എന്റെ പാചക റഫറൻസ് ചാനൽ, ചാനൽ കാണാൻ തുടങ്ങിയതിന് ശേഷം കുക്കിംഗ്‌ ചെയ്യുവാൻ ഇപ്പോൾ കൂടുതൽ ധൈര്യമായി. ഗംഭീരം, ശാസ്ത്രിയം 👌👌
@APARNASappu
@APARNASappu 2 жыл бұрын
പ്രിയപ്പെട്ട ഷാൻ, ഞാൻ കുക്ക് ചെയ്യാത്ത/കുക്കിംഗ് വെറുക്കുന്ന ഒരാളായിരുന്നു! പ്രത്യേകിച്ച് കുക്കിംഗ് വീഡിയോ കാണുന്നതേ എനിക്ക് ഇഷ്ടമല്ല! എന്നാൽ താങ്കളുടെ വീഡിയോ കാണുകയും പരീക്ഷിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത് എനിക്ക് പാചകത്തിനോട് തന്നെ താത്പര്യം വന്നിരിക്കുന്നു. നന്ദി ഷാൻ!
@samadjas3066
@samadjas3066 2 жыл бұрын
Hi sir. Aadyamayittaan comment cheyyunnath. Njan innale ningale recipe nokki poricha pathiriyum. Inn uzhunnu vadayum undaakki. Ithinu munpum pala recipes nokkiyum try cheythirunnu. Ennaalum ithrayum perfection kittiyittilla. Uzhunnuvadayokke nalla supper aayittu kitti. Poricha pathiriyum athikam oily onnum allaathe tasty&perfect aayi vannu. Thank you soo much 💯💯💯💯💯💯
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much samad
@user-jr2cb1ef3g
@user-jr2cb1ef3g 9 ай бұрын
നിങ്ങളുടെ എല്ലാ റിസിപ്പി യും ഞാൻ കാണാറുണ്ട് ചെയ്തു നോക്കാറുണ്ട് എല്ലാം ഒക്കെയാണ് കേട്ടോ 👍👍
@Learneasy1233
@Learneasy1233 4 ай бұрын
Njanum
@fathimaji9523
@fathimaji9523 2 жыл бұрын
എത്ര പെട്ടന്നാ വീഡിയോ സ് എല്ലാം തീരുന്നത്. ഞാനെന്തും ഇവരുടെ വീഡിയോ ആണേറെയും നോക്കാറ്👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you fathi
@shobharajshekar3890
@shobharajshekar3890 2 жыл бұрын
One of the reasons I watch your videos is that your presentation is clear , crisp and do not stretch with inane and unnecessary details. Appreciate it and do keep it up Shaan ji.🙏👍
@leenathomas3049
@leenathomas3049 2 жыл бұрын
I made it today, it came out well. I added boiled and grinded carrots to it for colour and also easy way to feed children carrots🙂
@kuttuskitchenworld
@kuttuskitchenworld 2 жыл бұрын
റവ കേസരി എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് ആണ്...👍👍👌
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Deepa
@annetteshaju6291
@annetteshaju6291 2 жыл бұрын
I am a beginner in cooking and I love trying out new recipes.....Your presentation is so clear and easy to understand for beginners...Also...tried this one and it turned out so well....
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much
@santhakumaripb-dm9sl
@santhakumaripb-dm9sl Жыл бұрын
Simple aanu
@rimaravi3597
@rimaravi3597 2 жыл бұрын
കൃത്യമായ അളവുകളും വലിച്ചുനീട്ടാതെയൂള്ള അവതരണവും😍😍 Skip ചെയ്യാതെ കാണുന്ന ഒരേ ഒരു cooking channel❣️❣️❣️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you rima
@shijivarghese1154
@shijivarghese1154 2 жыл бұрын
Tried your Kesari recipe for the second time.To make it colourful ,I added a teaspoon of beetroot juice. Delicious and pink coloured .🤩
@ShaanGeo
@ShaanGeo 2 жыл бұрын
😊👍
@shafnahashim4017
@shafnahashim4017 11 ай бұрын
യെസ് സൂപ്പർ കേസരി ❤️❤️❤️❤️❤️❤️💚💚💚💚💚💚💕💕💕💕💕💕💕💕🥰🥰😍😍😍😍🥰🥰🥰🥰😍😍😍
@jibimj1399
@jibimj1399 6 ай бұрын
Kunkumapoovinu pakaram enthanu add cheyan pattuka
@KB-ke1nt
@KB-ke1nt 5 ай бұрын
​@@jibimj1399 yellow food colour or carrot or beetroot
@veeturuchikal7232
@veeturuchikal7232 2 жыл бұрын
Even though this is a common recipe , you show cases it with every details even for a non cooker goes to cook it .... loved you explaination 👌👌👌
@ShaanGeo
@ShaanGeo 2 жыл бұрын
Thank you veetu
@saifykumar
@saifykumar 2 жыл бұрын
Super 👌❤️❤️❤️ താങ്കളുടെ എല്ലാ videos ഉം അടിപൊളി ആണ് 👍
@steffivarghese4585
@steffivarghese4585 2 жыл бұрын
Butter chicken & fried rice njan undakki super aayirunnu,oru rakshayillatha taste ennanu husband paranjathu,butter chicken star hotel recipe pole ennum paranju......kure times undakki..orupaadu thanks brother.....parayan vaakkukal illa...❤
@aswathyraj5166
@aswathyraj5166 2 жыл бұрын
റവ കേസരി ഉണ്ടാക്കി നിരാശയായ ഞാൻ.shan ചേട്ടൻ്റെ recipe കണ്ടപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടി.ഞാൻ ഇനിയും അടിപൊളിയായി ഉണ്ടാക്കും
@shaliniandrews2573
@shaliniandrews2573 2 жыл бұрын
First time I am seeing saffron added for colour. In Tamilnadu, this is a very common sweet and usually food colour ( usually orange ) is used for colour. Thanks for this superb simple recipe.
@keerthijacob6788
@keerthijacob6788 2 жыл бұрын
Your recipes are always superbbbbb 👌🏻👌🏻👌🏻👌🏻👌🏻👌🏻 njan thangalude oru valya fan aanu. Ee channelile biriyani recipe vachu njan ipo veetil biryani undaakunnadhil expert aanu👍👍👍👍Thank you sooo much
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Keerthi
@sreejilapksreejilashajipk4998
@sreejilapksreejilashajipk4998 2 жыл бұрын
Super njan inn thanne undakum🥰
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much
@rugmaniraman8536
@rugmaniraman8536 6 ай бұрын
ഹലോ ഷാൻ ചേട്ടാ. ഞാൻ ഇത് ഉണ്ടാക്കി നോക്കി ഒരു രക്ഷയും ഇല്ലാ. അമ്മാതിരി ട്ടേസ്റ്റ് 🤤🤤 ഒരു ബോറടിയും കൂടാതെ ഉണ്ടാക്കി... ഒരുപാട് ഇഷ്ടം ആയി എല്ലാർക്കും..... 🤤🤤
@Jancy_rejeesh
@Jancy_rejeesh 2 жыл бұрын
വ്യക്തമായ അവതരണം കൃത്യമായ അളവ്.... ഷാനിക്കാ പൊളിയാ ❤️❤️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you kalyank
@abl6483
@abl6483 2 жыл бұрын
😍😍തീർച്ചയായും അടിപൊളി തന്നെയാകും👌😋😋👌
@john_honai7286
@john_honai7286 2 жыл бұрын
വൃത്തിയുള്ള പാത്രങ്ങൾ ആണ് സാർ ൻ്റെ main ❤️❤️
@sainabamehnas2395
@sainabamehnas2395 Жыл бұрын
Njn adyayitta vedio kanane … njngala pole ollavarkk eluppathyl mnsylaakkan sadhychuu🥰🥰
@ShaanGeo
@ShaanGeo Жыл бұрын
Thank you sainaba
@the_nimbu_couple
@the_nimbu_couple 10 ай бұрын
Kumkumapoovu available allenki food color pakaram manjalpodi use akkan pattumo color kittan?
@nidhinair7085
@nidhinair7085 17 күн бұрын
Ptummm 😊😊
@Ammu1624.
@Ammu1624. 2 жыл бұрын
ഞൻ കഴിച്ചിട്ടില്ല.. എന്തായാലും ട്രൈ ചെയ്യും sir.. കണ്ടിട്ട് വളരെ സിമ്പിൾ ആണ്
@vinodcv3411
@vinodcv3411 2 жыл бұрын
എത്ര കഴിച്ചാലും മതി വരാത്ത ഒരു ഫുഡ്‌ ഐറ്റം, അത് ഉണ്ടാക്കുന്ന രീതി അവതരിപ്പിച്ചു തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏👌👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you vinod
@chinnucs3644
@chinnucs3644 Жыл бұрын
Recipe with tips ellam ithra kuranja samayam kond parayunna bro poliyatto👍👍👍
@ShaanGeo
@ShaanGeo Жыл бұрын
Thank you Chinnu
@indu_krishna98
@indu_krishna98 2 жыл бұрын
I used milk instead of water, it was too yummy 😋
@ShaanGeo
@ShaanGeo 2 жыл бұрын
👍👍
@zaibushuhaib2440
@zaibushuhaib2440 2 жыл бұрын
Njanum
@danyashyne
@danyashyne Жыл бұрын
Yes.. 👍
@anupamar426
@anupamar426 2 жыл бұрын
Yummy, I'm going to make it this weekend. Can you add more desserts. I made the beef and chicken curry and it was a great hit with the family.
@shameers2358
@shameers2358 2 жыл бұрын
കൊള്ളാം സൂപ്പർ അടിപൊളി
@ShaanGeo
@ShaanGeo 2 жыл бұрын
Thank you shameer
@roopaalphons6825
@roopaalphons6825 5 ай бұрын
ഷാൻ ചേട്ടാ...ഞാൻ താങ്കളുടെ വീഡിയോസിന്റെ സ്ഥിരം പ്രേക്ഷക ആണ്...റവ കേസരി ഇന്നാണ് ഉണ്ടാക്കാൻ പറ്റിയത്... ഒട്ടുമിക്ക വീഡിയോസ് ഞാൻ കാണാറും ഉണ്ടാക്കിട്ടും ഉണ്ട് ... പക്ഷെ ഇന്ന് എന്തായാലും കമന്റ്‌ ചെയ്യണം എന്ന് തീരുമാനിച്ചു... ഈ റെസിപ്പി ഫോളോ ചെയ്ത് റവ കേസരി പെർഫെക്ട് ആയിട്ട് ചെയ്യാൻ പറ്റി... താങ്ക്സ് ചേട്ടാ... 👍🏽
@238gshivamnair7
@238gshivamnair7 2 жыл бұрын
Fine explanation. You should be a teacher. Several times I have seen kesari making videos but only yours went direct into my brain easily. Thank you. --Preethi
@sandradcosta7862
@sandradcosta7862 2 жыл бұрын
I'm a huge fan of your videos. Brief and crisp to the core, yet engaging viewers in an aptly vivid portrayal and instructions. Keep posting more and more!
@fathimachukkan6031
@fathimachukkan6031 2 жыл бұрын
൪⅔
@pavakkutty1965
@pavakkutty1965 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട്. കഴിക്കാൻ കൊതിയാകുന്നു. ഉടനെതന്നെ ഉണ്ടാക്കാൻ തോന്നിപ്പിക്കുന്ന അവതരണം. എല്ലാ വീഡിയോയിലു० വാചകം കുറവ് പാചകം ഗ०ഭീര०. 👍
@ShaanGeo
@ShaanGeo 2 жыл бұрын
Valare santhosham
@_Homosapien_angelo
@_Homosapien_angelo 2 жыл бұрын
Minimum ingredients and time kond readyakkavunna recipes for hostelers add cheythal valare upakaram aayirikkum. Njan ipol US il aanu. Athukond nattil kittunnathellam ivde kittan paadanu. Hoping for your more simple and delicious recipes.
@hellomrpachu7570
@hellomrpachu7570 2 жыл бұрын
ഷാൻ ചേട്ടാ ക്യാരറ്റ് ഹൽവ ഉണ്ടാക്കി കാണിക്കോ
@sreekalachandran203
@sreekalachandran203 2 жыл бұрын
In Mumbai it's a common sweet nd I tried it in a different way and it was not soft ... First time I came to know that saffron can use in it as a colour agent ... It's easy nd surely will turn tasty .... Thanks for sharing ...I can do it 👍❤️👍
@smithack5887
@smithack5887 2 жыл бұрын
Vellathinde pakaram paal ozichal iniyim taste aanu😍😍
@ShaanGeo
@ShaanGeo 2 жыл бұрын
👍👍
@elberinwilfred938
@elberinwilfred938 2 жыл бұрын
U r soo sweet like കേസരി 😀
@dhanya265
@dhanya265 2 жыл бұрын
Thanks for always keeping it short and simple.
@saranyas7023
@saranyas7023 Жыл бұрын
Superb recipie chetta..i tried today and came out yummy💓Thank you
@ShaanGeo
@ShaanGeo Жыл бұрын
Thank you Saranya
@ayaansworld9138
@ayaansworld9138 Жыл бұрын
അത്യാവശ്യ ഘട്ടത്തിൽ ഞാൻ നോക്കുന്നത് സർ ന്റെ recipes ആണ് കേട്ടോ എല്ലാം മനസ്സിലാകും വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ അതാണ് എല്ലാർക്കും ഇഷ്‌ടവും 🥰 ഇനിയും ഒരുപാട് recipes പ്രതീക്ഷിക്കുന്നു 🥰
@ShaanGeo
@ShaanGeo Жыл бұрын
Thank you very much ayaans
@satheesanv7081
@satheesanv7081 2 жыл бұрын
ഞാൻ ഉണ്ടാക്കി. സൂപ്പർ ആയി👌👌🌹🌹🌹
@ShaanGeo
@ShaanGeo 2 жыл бұрын
Thank you satheesan
@MarianTharakan
@MarianTharakan 2 жыл бұрын
So love your recipes. Instructions are so clear and precise and easy to follow. Great job
@ShaanGeo
@ShaanGeo 2 жыл бұрын
Thank you marian
@jomolnik2152
@jomolnik2152 2 жыл бұрын
Thank you for this delicious recipe 😊
@mathewthomas3823
@mathewthomas3823 2 жыл бұрын
എത്രയും വേഗം പറഞ്ഞു കൊടുക്കുന്നു സൂപ്പർ പാചകം നഠബർ വൺ
@vishnumn3387
@vishnumn3387 Жыл бұрын
ചേട്ടൻ പറഞ്ഞുതന്നത്കൊണ്ട് സിമ്പിൾ ആയി ഉണ്ടാക്കാൻപറ്റി thanks❤
@ShaanGeo
@ShaanGeo Жыл бұрын
Thank you Vishnu
@prabhakarannair9158
@prabhakarannair9158 2 жыл бұрын
Brief, to the point and very clear. Excellent presentation of an excellent receipe. Thanks sir.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much
@abhilashsivaram
@abhilashsivaram 2 жыл бұрын
Clear , crisp and detailed . Keep going master chef
@syamals1668
@syamals1668 Жыл бұрын
Shankka ingal poli thannne 🙏🙏🙏
@ShaanGeo
@ShaanGeo Жыл бұрын
😌
@anjanasuresh7601
@anjanasuresh7601 2 жыл бұрын
Cauliflower kondulla ethenkilum dish cheyyamo
@neelakandandhanajayan3202
@neelakandandhanajayan3202 2 жыл бұрын
Awesome Tips and Presentation.. No Lag...No Repetition..No Time Lapse... Good Job.. ❤️❤️👍👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you brother
@mts23188
@mts23188 2 жыл бұрын
I tried many of ur recipes and it never went fail, thank u soo much, expecting more and more 🥰🥰
@kismailshaffishaffi1246
@kismailshaffishaffi1246 2 жыл бұрын
👌
@espvlog01
@espvlog01 2 жыл бұрын
Pwoli 👌
@ananda_kr
@ananda_kr 25 күн бұрын
I made kesari following your recipe and it turned out great! Only variation I tried is used 1/3 milk in place of water, few drops of pineapple flavour, and 50grams less sugar. Your no-nonsense, to-the-point style is impeccable! Keep going @Shaangeo ❤ 🫡
@nidhinair7085
@nidhinair7085 17 күн бұрын
What did you add for color? 😊😊
@ananda_kr
@ananda_kr 14 күн бұрын
@@nidhinair7085 ​​⁠Saffron only. But it was just yellow, didn’t turn bright orange like how we see in Saravanabhavan sorts!
@mollyjoshi327
@mollyjoshi327 2 жыл бұрын
As usual very practical and to the point well explained video.
@rachelthomas5854
@rachelthomas5854 2 жыл бұрын
I have done Kesari with milk. This is more easy. Will give it a try. Prawns biriyani was superb 😃
@prabeethacoracaravittil1756
@prabeethacoracaravittil1756 2 жыл бұрын
Nammal cheyyarullathu. 1 cup rava. 1 cup milk ,2 cups water randum koodi 3 cups thilappichu vechitu ghee um oil um cherthu varutha ravayilekku faire kurachitu ozhichukondu ilakkikondirikkum vattaan thudangumbol 3/4 cup suger cherthu cardamom powder cherthu oil theliyunna vare nallonam vazhatiyedukkum. alpam rose watr cherkum suger cherthu kazhiyumbol. Sir undaakkiya method um nannaayitundu.👌👌👌👌
@jayajosh6383
@jayajosh6383 2 ай бұрын
Number one cooking class in you tube. Best recipes presenting nicely giving value to time. Excellent narration, Not making others bored, talking personal matters.
@ShaanGeo
@ShaanGeo 2 ай бұрын
Thank you so much 😊
@veenathampy6719
@veenathampy6719 2 жыл бұрын
Really very tasty recipe... Tried it out and it's awesome ❤️❤️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you veena
@jameelasoni2263
@jameelasoni2263 2 жыл бұрын
Shaan,Your videos r amazing.The most highlighting feature of your video is that it is of short duration,simple and Your wonderful presentation. 👌👌👌🙏🙏💕💕👏👏
@ShaanGeo
@ShaanGeo 2 жыл бұрын
Thank you jameela
@soumyabaijukottayam8340
@soumyabaijukottayam8340 2 жыл бұрын
സൂപ്പർ. നാളെ ട്രൈ ചെയ്യാം റവ തീർന്നു 🥰
@srividhya2187
@srividhya2187 2 жыл бұрын
Poli ethra simple& superayitta paranjutharunnathu 🤩
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sri vidhya
@haleemasabu1577
@haleemasabu1577 Жыл бұрын
Made it with your recipe for the first time and it turned out awesome 🥰Thank you so much... (Instead of saffron I used a pinch of turmeric powder to give colour)
@ShaanGeo
@ShaanGeo Жыл бұрын
Thank you haleema
@v.r.ramyavijayan3677
@v.r.ramyavijayan3677 2 жыл бұрын
Thank you.. It came out very well love all your recipes..
@sindhu106
@sindhu106 2 жыл бұрын
Super എന്നല്ലാതെ എന്താ പറയുക. ഒന്നും പറയാനില്ല 😊👍🏻
@unnimayaunnimaya783
@unnimayaunnimaya783 Жыл бұрын
Rhank you chetta.. nannai thanne nik undakan sadhichu and first try arnnu. Ellarkum ishttam aayi.. Fridge il vachu kazhichappo kurachu koode taste vannu
@ShaanGeo
@ShaanGeo Жыл бұрын
Thank you unnimaya
@SwapnasFoodBook
@SwapnasFoodBook 2 жыл бұрын
Yummy rava kesari 😋😋..Thanks for sharing Shan .🙏🙏
@ShaanGeo
@ShaanGeo 2 жыл бұрын
Thank you swapna
@sanjanajayaprakash3950
@sanjanajayaprakash3950 2 жыл бұрын
Tq.❤️🙏
@shehnabadusha3572
@shehnabadusha3572 2 жыл бұрын
Thank you bro.. actually waiting for this yummy sweet.. will try definitely
@ShaanGeo
@ShaanGeo 2 жыл бұрын
Thank you shehna
@athuldas436
@athuldas436 Жыл бұрын
ചേട്ടൻ suppera
@ShaanGeo
@ShaanGeo Жыл бұрын
Thank you Athul
@remyap.Vasudev
@remyap.Vasudev 2 жыл бұрын
Adipoli same way soochi ke halwa North Indian style undakkarundu
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Remya
@padmakumarcern275
@padmakumarcern275 2 жыл бұрын
Great recipe. Tried & came out wonderfully well. I could surprice my guests...Thanks Shan Jeo.ji... 🙏
@Nithyasmurali
@Nithyasmurali 2 жыл бұрын
Wow adipoli😋😋😋 Rava laddoo recipie idavo❤
@oof8078
@oof8078 2 жыл бұрын
പൊങ്കലും കേസരിയും ഉണ്ടാക്കി തരണേണ് മോള് ഇന്ന് പറഞ്ഞേ ഉള്ളു☺️ Thank you Shan chetta. 🥰
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Soumya
@samvrithababyvlogs6083
@samvrithababyvlogs6083 Жыл бұрын
Poli
@sudhirkalpetta8852
@sudhirkalpetta8852 2 жыл бұрын
Great!! Well narrated.... Plz continue these sort of recipes
@susmitha_minnus
@susmitha_minnus 2 жыл бұрын
Such a wonderful video 🎉loved it 😍
@lissymolt4276
@lissymolt4276 2 жыл бұрын
shan chettan nammudae chankanu.....love you bro........my favourite you tuber......ethrayupettannu 2 million avattaeee........
@ShaanGeo
@ShaanGeo 2 жыл бұрын
Thank you lissy
@aswathykutty4874
@aswathykutty4874 2 жыл бұрын
Injan thañgalude oru fan anu. Congrats. God bless ur family.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Bhadra
@sheelaantony9337
@sheelaantony9337 2 жыл бұрын
As usual presentation is superb 👌 👏
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Sheela
@femyfrancis8364
@femyfrancis8364 Жыл бұрын
You are a fantastic Cook.!Can you please share the recipe for carrot halwa..
@revanserah7077
@revanserah7077 2 жыл бұрын
Kure naalayit waiting aarnu siree.. 🎉 vere KZfaqrs cheydhitundengilum Shan geo de style Rava Kesarik waiting aarnu!!
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much revan
@danyashyne
@danyashyne Жыл бұрын
ഷാൻ ന്റെ വീഡിയോ എപ്പോഴും കാണുന്നത് ഈസി recipies ന് വേണ്ടി ആണ് 🥰വലിച്ചു നീടത്തും ഇല്ല... 👍👍
@ShaanGeo
@ShaanGeo Жыл бұрын
Thank you Dhanya shyne
@eduworld5235
@eduworld5235 2 жыл бұрын
Your presentations are fabulous😍
@ShaanGeo
@ShaanGeo 2 жыл бұрын
Thanks🙏
@mumzvibe9468
@mumzvibe9468 2 жыл бұрын
Well explained 👍
@sherminasharmina6239
@sherminasharmina6239 Жыл бұрын
Njan ithuvare kayichittilla ketutund undakan eanth ealuppam njan undaki nokum Thanku so much shaan👍👍
@ShaanGeo
@ShaanGeo Жыл бұрын
Thank you so much shermina
@aryablack1404
@aryablack1404 2 жыл бұрын
പ്രസന്റേഷൻ അടിപൊളി ആണ്.. ബാക്കി ഉള്ള കുറെ channels പോലെ വലിച്ചു നീട്ടി കൂടുതൽ ആർഭാടം ഒന്നുമില്ല... മനസിലാക്കാൻ easy ആണ്... New member in your youtube family... ✨️✨️✨️
@ShaanGeo
@ShaanGeo 2 жыл бұрын
🙏🙏
@Arya-st6io
@Arya-st6io 2 жыл бұрын
Yummy 😋 rava kersary...Thank you Shan Chetta for this recepie..🙏
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sini Manoj
@ushamohan3946
@ushamohan3946 2 жыл бұрын
Shaan all your dishes are yummy.Tried Chiken biriyani your style,😋Presentation 👍
@mysweets9468
@mysweets9468 2 жыл бұрын
ഹാപ്പി ന്യൂ ഇയർ... റെസിപ്പി സൂപ്പർ... 🙏🙏🙏
@sojajose9886
@sojajose9886 2 жыл бұрын
Very very tasty receipe ..mouth watering ❤️
@thahirmonu2657
@thahirmonu2657 2 жыл бұрын
kzfaq.info/get/bejne/q5Z1lamFxsDdoo0.html
@sjt5619
@sjt5619 2 жыл бұрын
Wow..!
@krishkuttan9302
@krishkuttan9302 2 жыл бұрын
Wow..love this one ❤🥰
@ShaanGeo
@ShaanGeo 2 жыл бұрын
Thank you krish
@surjithvk4206
@surjithvk4206 Ай бұрын
കേസരി tips നോക്കിയപ്പോൾ കിട്ടിയതാ. Supper പെട്ടന്നു ചെയ്യാൻ പറ്റും.❤️❤️
@ShaanGeo
@ShaanGeo 27 күн бұрын
Thank you😊
@leena-akshai317
@leena-akshai317 2 жыл бұрын
ഞാൻ ഇന്ന് തന്നെ ഉണ്ടാക്കും 🙏സാധനം എല്ലാം ഉണ്ട് 😋😋
@easowmathai7625
@easowmathai7625 2 жыл бұрын
Simple and superb sweet dish!!!
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 45 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН