ലഡ്ഡു എളുപ്പത്തിൽ തയാറാക്കാം | Laddu Recipe | Boondi Ladoo - Malayalam easy cook recipe

  Рет қаралды 1,968,851

Shaan Geo

Shaan Geo

4 жыл бұрын

Laddu also known as Ladoo is a sphere-shaped sweet popular across India. It is mainly prepared with gram flour and sugar. There are many varieties, but this video is about the recipe of Boondi Laddu. Friends, try this easy cook recipe and please post your feedback in the comment section below.
#StayHome and Learn #WithMe
- INGREDIENTS -
Gram Flour / Besan (കടലമാവ്) - 2 Cups (180gm)
Salt (ഉപ്പ്) - ¼ Teaspoon
Baking Soda (ബേക്കിംഗ് സോഡാ) - 1 Pinch (optional)
Water (വെള്ളം) - ¾ Cup (160ml) - Approximately
Refined Oil (എണ്ണ) - to deep fry
----------------
Sugar (പഞ്ചസാര) - 2 Cups (450gm)
Water (വെള്ളം) - ½ Cup (120ml)
Food Colour (Yellow) - Few Drops (Optional)
Cardamom Powder (ഏലക്ക പൊടിച്ചത്) - ¼ Teaspoon (Optional)
-----------------
Ghee / Clarified Butter (നെയ്യ്) - 3 Tablespoons (Optional)
Cashew Nut (കശുവണ്ടി) - ¼ Cup (Optional)
Raisins (ഉണക്കമുന്തിരി) - ¼ Cup (Optional)
Sugar Candy (കൽക്കണ്ടം) - 2 Tablespoons (Optional)
INSTAGRAM: / shaangeo
FACEBOOK: / shaangeo
English Website: www.tastycircle.com/
Malayalam Website: www.pachakamonline.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 3 000
@ShaanGeo
@ShaanGeo 4 жыл бұрын
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@praseethapp3301
@praseethapp3301 4 жыл бұрын
Q Q
@bushrashaji3724
@bushrashaji3724 3 жыл бұрын
ethil cherunna angana mashaaaaaaa
@cosmozfps49
@cosmozfps49 3 жыл бұрын
A lovely ladoo to u for sharing this recipe . Can we add pacha karpooram for a different flavour
@deepakevin7046
@deepakevin7046 3 жыл бұрын
Thanks dear
@beenamathew7102
@beenamathew7102 3 жыл бұрын
Can u pls make sweet corn chicken soup??
@shijua.k5863
@shijua.k5863 4 жыл бұрын
അനാവശ്യ വർത്തമാനം ഇല്ലാതെ സിംപിൾ ആയി മനസിലാക്കി തരുന്ന ചേടന് അഭിനന്ദനങ്ങൾ
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much Shiju 😊
@sunithabijubiju5934
@sunithabijubiju5934 4 жыл бұрын
അതേ
@MV-yl8lw
@MV-yl8lw 4 жыл бұрын
അതു ശരിയാണ്..ഇപ്പോൾ കാര്യമാത്ര പ്രസക്തമായ വിഡിയോകൾ കാണാനുള്ള ക്ഷമയും സമയവും മാത്രമേ ജനങ്ങൾക്കുള്ളൂ
@sijojohn7832
@sijojohn7832 4 жыл бұрын
Very nice and simple presentation,keep up the good work shaan 👍
@bindhumohanan7979
@bindhumohanan7979 3 жыл бұрын
സത്യം
@naibinjio1239
@naibinjio1239 3 жыл бұрын
താങ്കളുടെ KZfaq CHANNEL il ഒരു നെഗറ്റീവ് കമൻറ്റ് പോലും എനിക്ക് വായിക്കാൻ കഴിഞ്ഞില്ല...it's Amazing.
@ShaanGeo
@ShaanGeo 3 жыл бұрын
Humbled.😊🙏🏼
@shahanarasheed1460
@shahanarasheed1460 3 жыл бұрын
Enna vaayicholo njagal inne ee ladoo indaaki nokki aake kollamaayi poyi
@alluallu4240
@alluallu4240 3 жыл бұрын
@@shahanarasheed1460😂😂😂😂
@rip2017
@rip2017 3 жыл бұрын
@@shahanarasheed1460 sathyaanooo
@nagmasulthana832
@nagmasulthana832 2 жыл бұрын
@@shahanarasheed1460 Athee Nalla manasu vechu undaakkaanjittaa.... 😄😄😄
@zilla1377
@zilla1377 2 жыл бұрын
ഞാൻ ആദ്യമായി ചെയ്യുന്ന ഏതു കറിയാണേലും, പലഹാരമാണേലും ഇതു നോക്കി ആണ് ചെയ്യുന്നത്.. എല്ലാം അടിപൊളി ആണ്.♥️👍
@shereenachinnuss5268
@shereenachinnuss5268 2 ай бұрын
Njanum
@sanish1812
@sanish1812 Ай бұрын
Yes njanum
@rachnaanil3760
@rachnaanil3760 2 жыл бұрын
This recipe is so easy to make. It was a huge hit among family and friends. Thank you
@jodishks
@jodishks 4 жыл бұрын
സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ എല്ലാം പറയുന്നതിനാൽ എളുപ്പത്തിൽ മനസിലാക്കുവാൻ സാധിക്കുന്നു . നല്ല പ്രസന്റേഷൻ . Ella ഭാവുകങ്ങളും നേരുന്നു .
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much for your feedback 😊
@shanayapari7301
@shanayapari7301 2 жыл бұрын
I tried and it came out very well. Thank you so much for the perfect recipe, perfect measurements and perfect instructions.
@soumyachandran5827
@soumyachandran5827 Жыл бұрын
Ladoo undakki,rounded and flat boondis kitti from same batter,i had only brown sugar,paani akki vellam kurach koodi poyi,,,enkilum yummy ennu husbamd told daughter also liked it,grt experience thanks
@sulaimankottani3597
@sulaimankottani3597 4 жыл бұрын
എന്റെ ഭാര്യക്ക് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരമാണ് ലഡ്ഡു. കടയിൽനിന്ന് ഇത് വാങ്ങി ഞാൻ മടുത്തു. ഇനി ഇവളെക്കൊണ്ട് ഇത് വീട്ടിൽ തന്നെ ഉണ്ടാക്കിപ്പിച്ചാൽ കാശും ലാഭം. നന്ദി ബ്രദർ.
@hishasverities6777
@hishasverities6777 4 жыл бұрын
😄😄👍
@ShaanGeo
@ShaanGeo 4 жыл бұрын
😂😂😂 thanks bro for the feedback 😄
@vinithakv
@vinithakv 3 жыл бұрын
സ്വെന്തമായി ഉണ്ടാക്കി ഭാര്യക്ക് കൊടുക്ക് ...surprise 🤩🤩
@vasanthakumari1070
@vasanthakumari1070 3 ай бұрын
Pavom pettu
@petlover1429
@petlover1429 4 жыл бұрын
സ്കുളിൽ കുട്ടികൾക്ക് ക്ലാസ് എടുക്കുന്നത് പോലെ പറയുന്നത് കൊണ്ട് കാര്യങ്ങൾ ഹൃദിസ്ഥം ആകുന്നുണ്ട്. വലിച്ച് നീട്ടാത്തത് കൊണ്ട് ബോറടി ഇല്ല. ചില cooking channel കാണണം എങ്കിൽ അവരുടെ കുടുംബ ജീവിതം മുഴുവൻ കാണേണ്ടി വരും. ആ രീതിയിലേക്ക് പോകരുതേ .
@bindhumohanan7979
@bindhumohanan7979 3 жыл бұрын
സത്യം
@sabeeraka4403
@sabeeraka4403 3 жыл бұрын
Sathyam
@sanojmachery8498
@sanojmachery8498 3 жыл бұрын
👍 👌 💪 💙
@nishavk4924
@nishavk4924 3 жыл бұрын
സത്യം
@sujathababu1540
@sujathababu1540 3 жыл бұрын
സത്യം..👍
@nimmyjjj2nimmymenol693
@nimmyjjj2nimmymenol693 2 жыл бұрын
Njanum try cheythu...👌👌 ithinte measurement ellam correct aayi paranju thannathinu thanks
@sanalkumarmtsanalkumarmt5118
@sanalkumarmtsanalkumarmt5118 3 жыл бұрын
നല്ല അവതരണം 🌹🌹🌹 കാര്യമാത്രപ്രസക്തമായ കാര്യങ്ങൾ പറഞ്ഞുള്ള അവതരണം 👍🏻👍🏻👍🏻👍🏻
@1HealthyLiveDD
@1HealthyLiveDD 4 жыл бұрын
വളരെ വ്യക്തമായ , വലിച്ചുനീട്ടാത്ത അവതരണം. അതുകൊണ്ട് തന്നെയാണ് താങ്കളുടെ വീഡിയോസ് കാണാൻ തോന്നുന്നതും.
@ashamathew4664
@ashamathew4664 3 жыл бұрын
You are right....simple steps and very easy to understand...😊😊😊😊
@aneesaanishaneesaanish4641
@aneesaanishaneesaanish4641 4 жыл бұрын
മൂന്നാല് മണിക്കൂർ ഒന്നും വെക്കാൻ പറ്റില്ല എനിക്ക് അപ്പപ്പോൾ തന്നെ തിന്നണം 😁😂😁😄
@ShaanGeo
@ShaanGeo 4 жыл бұрын
😂😂 kurachu kooduthal undakkiyal mathi 😄 thanks Aneesa 😄
@husnashafi2388
@husnashafi2388 3 жыл бұрын
😄😄
@jyothiganesh967
@jyothiganesh967 3 жыл бұрын
😂😂😂😂
@riya3680
@riya3680 3 жыл бұрын
😂😂😂😂😂
@neethubiju2845
@neethubiju2845 3 жыл бұрын
🤣🤣🤣
@ambikaamma2921
@ambikaamma2921 2 жыл бұрын
Good presentation. Clears all doubts, touching all minutest points , remembers, every lovely mothers and in laws.
@tgreghunathen8146
@tgreghunathen8146 2 жыл бұрын
ലഡ്ഡു . നന്നായിരിക്കുന്നു . ഇത്രയും വേഗത്തിൽ . ചെയ്യാൻ സാധിക്കുമല്ലോ. താങ്ക്സ് . ഡിയർ .
@PriyaPC1226
@PriyaPC1226 4 жыл бұрын
We tried it today. Came out pretty good. Thanks for explaining in detail.
@beenaanthony2686
@beenaanthony2686 4 жыл бұрын
I remember my mom used to make this for us in our childhood days. Those were the days when all snacks were homemade. No outsourcing like today. Thanks for bringing back the nostalgia 😊
@ShaanGeo
@ShaanGeo 4 жыл бұрын
Beena, glad to know that it brings you some nostalgia 😊 thanks for the feedback 😊
@jishasarajoseph8813
@jishasarajoseph8813 2 жыл бұрын
Our family favourite channel. Beautifully explained with tips. Thank you🙏
@annmariakuriakose9997
@annmariakuriakose9997 2 жыл бұрын
ഞാൻ ചേട്ടൻ്റെ വീഡിയോ കണ്ടിട്ട് ബിരിയാണി ഉണ്ടാക്കി. ആദ്യമായിട്ട് ഉണ്ടാക്കിയിട്ട് പോലും അമ്മാതിരി ടേസ്റ്റായിരുന്നു 👍#thankyouforthatrecipe❤️
@saralamareth8779
@saralamareth8779 4 жыл бұрын
Your presentation is very good 👍 simple way to make ladoo without any difficulty in making sugar syrup
@omanakartha6823
@omanakartha6823 4 жыл бұрын
I always appreciate ur mode of presentation ,its very simpl and matter of fact .ur pleasant face adds more attraction to the video.
@priyankavinod6443
@priyankavinod6443 2 жыл бұрын
I tried ur receipe and it came out well. Thanks for this receipe and loved ur presentation.
@savithatsavithat9065
@savithatsavithat9065 2 жыл бұрын
Njanum undakki noki to. Spr taste anu. Thank you sir😍
@smithaanish3730
@smithaanish3730 3 жыл бұрын
I tried it today, came out well. Thanks alot...
@ashahkabeer8927
@ashahkabeer8927 3 жыл бұрын
എല്ലാം പറയുന്നത് കൊണ്ട് മനസ്സിൽ ആകാത്തവർക്ക് വേഗം മനസ്സിൽ ആകും..... You are an excellent teacher 🙏keep it up ji 🙏
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@swathigeetha7590
@swathigeetha7590 2 жыл бұрын
tried this recipe...its awesome.... exactly like whats available in bakeries..... thank you....
@rintujohnheninheynel2922
@rintujohnheninheynel2922 2 жыл бұрын
For the first time my ladoo turned so well,thank u
@devikavarma8887
@devikavarma8887 3 жыл бұрын
Prepared yummmiest ladoos with exactly half the measurements, thankyou Shaan 🤩
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Devika😊
@girijanair348
@girijanair348 3 жыл бұрын
Thank you Shaan Geo! Finally I made it now, your mesaurements and instructions were great. I made 25 of them because small, it was very hot to begin with, that is why it was small. But I am happy that with your instructions, I made my first set of luddus, luckily my kids dont know much about it, so I can say these are Tiruvananthapuram luddus. Reason yours were perfect, mine didnt come round though, but good. Thanks again!
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@Hasee121
@Hasee121 2 жыл бұрын
Ladu ishtam alla ennelum ningalude easy recipe kandappol undakan thonnunnu ...thnku shaan sir👍😋
@bincyp.mathai9529
@bincyp.mathai9529 3 жыл бұрын
Sir, ചിക്കൻ ബിരിയാണി ഉണ്ടാക്കി .. നന്നായിരുന്നു... thank you so much🙏🙏
@yohanjees5860
@yohanjees5860 4 жыл бұрын
Hi Shan, Very simple and precise, easy to follow and clear instructions! Well presented mate.. Keep going..
@girijanair348
@girijanair348 3 жыл бұрын
A very good presentation! I never made luddus before, after I watch this video, I wanted to do it.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@ayshanazim4728
@ayshanazim4728 9 ай бұрын
Njn undaki adipoli taste ❤🎉
@nagmasulthana832
@nagmasulthana832 2 жыл бұрын
Sir nte Resippi chilathokke pareekshichu Nokkaarund... Ellaaam Adipoli yanu to..... Ellaaa nanmakalum nerunnu...
@Itsme-vl4wy
@Itsme-vl4wy 4 жыл бұрын
അയ്യോ ഇത്രേം ഈസി ആയിരുന്നോ ലഡു ഉണ്ടാക്കാൻ. ഞാൻ ഉണ്ടാക്കും. Thanks ചേട്ടാ 😍
@sadhyanair9377
@sadhyanair9377 4 жыл бұрын
Ingredients കറക്റ്റ് അളവിൽ എഴുതി കാണിക്കുന്നത് ഒരുപാട് സന്തോഷം.. അളവ് cup use ചെയ്യാൻ പറ്റുന്നു thanks
@marydavid853
@marydavid853 2 жыл бұрын
It's so easy to make .... Thank you ❤️
@mis_ab4138
@mis_ab4138 2 жыл бұрын
Adi poli വീട്ടിലുള്ള സാധനം വെച്ചിട്ട് eazyl ഉണ്ടാക്കാൻ പറ്റിയ ഒരു recipe ആണ് 👍🏼
@bijuanakallil
@bijuanakallil 4 жыл бұрын
We tried this recipe at home today, it's easy to prepare and your presentation is awesome
@ShaanGeo
@ShaanGeo 4 жыл бұрын
Thank u so much Biju 😄
@bhuvaneswaripg951
@bhuvaneswaripg951 3 жыл бұрын
Oh man you have perfected each & every dish & it’s measurements..This tooo came awesome 💕💕💕
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@kitchenpost8897
@kitchenpost8897 3 жыл бұрын
ഞാൻ ചേട്ടന്റെ റെസിപ്പി നോക്കി ചിക്കൻ കറി,അവിയൽ,കലത്തപ്പവും ഉണ്ടാക്കി ഇവ എല്ലാം നല്ല ടേസ്റ്റ് ആയിരുന്നു. എല്ലാരും നല്ല അഭിപ്രായം പറഞ്ഞു.ഒരുപാട് നന്ദി
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sulfathmehroof8219
@sulfathmehroof8219 3 жыл бұрын
ഞാനും ഉണ്ടാക്കി സൂപ്പർ ടെസ്റ്റ്‌
@dhanyac4812
@dhanyac4812 4 жыл бұрын
Ingredians കൂടുന്നതും കുറയുന്നതും ഒക്കെ എന്തു മാറ്റം ഉണ്ടാക്കുന്നു എന്നൊക്കെ വിശദീകരിച്ചിരിക്കുന്നു. തുടർന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ പറഞ്ഞു തരുമെന്ന് കരുതുന്നു... നല്ല അവതരണം 👌👌👌
@ShaanGeo
@ShaanGeo 4 жыл бұрын
Dhanya, video ishtamayi ennarinjathil santhosham 😊 thanks for the feedback 😊
@petlover1429
@petlover1429 4 жыл бұрын
Today I tried this , come out well with excellent taste, ഞാൻ വെളിച്ചെണ്ണ ആണ് ഉപയോഗിച്ചത്. It gives extra taste, പിന്നെ തുള ഉള്ള പാത്രം ഇല്ലായിരുന്നു. ഒരു പ്ലാസ്റ്റിക് പാത്രത്തിൽ കുറച്ച് തുളകൾ ഇട്ട് എടുത്ത് adjust ചെയ്തു
@roopeshkrishna34
@roopeshkrishna34 Жыл бұрын
ഇത്ര എളുപ്പമായിരുന്നോ..! ശ്രമിച്ചു നോക്കാം.. ഞാൻ ദിവസവും ഇരുപതെണ്ണം ഏങ്കിലും കഴിക്കും.. വിഡിയോയ്ക്ക് ഒരായിരം നന്ദി..
@ShaanGeo
@ShaanGeo Жыл бұрын
❤️🙏
@shifana6611
@shifana6611 Ай бұрын
Njan undakki.... Ente boondhi de shape kureyokke neelathilayirunnu... Njan ath mixiyil adichu kurach podiyakki.nannayitt vannu... Thanks a lot ... 1 tbspn neyy direct cherthu
@sree590
@sree590 Жыл бұрын
Thank you Shan.... I have tried two of your recipes. Ghee rice and this ladoo both turned out super tasty and perfect in my first try. You are great. We expect more of your accurate recipes.
@ShaanGeo
@ShaanGeo Жыл бұрын
Thank you very much
@ammus2501
@ammus2501 4 жыл бұрын
Hii ചേട്ടാ ഞാൻ ലഡ്ഡു ഉണ്ടാക്കി ഇഷ്ടായി എല്ലാർക്കും.ഇനിയും ഇതുപോലുള്ള നല്ല നല്ല റെസിപ്പികൾ പ്രേതീക്ഷിക്കുന്നു 👍👍😍
@shanujhosna9290
@shanujhosna9290 2 жыл бұрын
അടിപൊളി ഞാൻ ഇന്ന് ഉണ്ടാക്കും
@poulosetj2690
@poulosetj2690 2 жыл бұрын
കൊള്ളാം സൂപ്പർ വീഡിയോ...എന്തായാലും ഒന്ന് ട്രൈ ചെയ്യണം
@manjukalarickal8191
@manjukalarickal8191 3 жыл бұрын
ദേ പോയി ദാ വന്നു.. ഈ അവതരണം ആണ് വീണ്ടും വീണ്ടും വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നത്
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much for your feedback😊 Humbled 😊🙏🏼
@premam4488
@premam4488 4 жыл бұрын
Within five minutes you did it no waste of time, really good
@vishnuul1156
@vishnuul1156 2 жыл бұрын
Njan prepare cheythu super. 2 nd time undakkan ponu
@tpantony7332
@tpantony7332 4 ай бұрын
super avataranam.super Laddu
@prasobhk.panicker5347
@prasobhk.panicker5347 4 жыл бұрын
Hi Shan, thanks for the recipe.. it's very tastey... Nice presentation 👌, keep it up bro....
@sajithashaji7694
@sajithashaji7694 4 жыл бұрын
Very good presentation without unnecessary explanations , thanks for this perfect ladoo recipe...🙂🙂
@ShaanGeo
@ShaanGeo 4 жыл бұрын
You are welcome Sajitha 😊 thank you too for the continuous support 😊
@geethajose501
@geethajose501 2 жыл бұрын
Perfect recipe and well explained 🙏
@satheesanv7081
@satheesanv7081 3 жыл бұрын
നല്ലൊരു വീഡിയോ. നല്ല വണ്ണം മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു സൂപ്പർ👍👍👍👌👌👌🌹🌹
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@drashaganesh7879
@drashaganesh7879 4 жыл бұрын
Now a days, I am a regular viewer of your channel... your speciality is that...by hearing your explanation..itself.. the recipe will become byheart...your are a Great teacher..Congrats.. 👏👏👏 Be like this always....
@ShaanGeo
@ShaanGeo 4 жыл бұрын
Asha, thanks a million for your great words of encouragement 😊
@neelalex
@neelalex 4 жыл бұрын
True...
@rajm.warrier1524
@rajm.warrier1524 3 жыл бұрын
Excellent work brother..... thank you so much for the amazing recipe 😘
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@ANITTAHOMEVIDEOS
@ANITTAHOMEVIDEOS 3 жыл бұрын
My dear , you are a food scientist, a real genius, keep it up 🙏🙏🙏
@hemalathakootungal8550
@hemalathakootungal8550 2 жыл бұрын
E recipe njan undaki, nalle perfectayi vannu. Thank you Shaan
@anupamaprathap8046
@anupamaprathap8046 3 жыл бұрын
Tried it today, turned out great, 🥰🥰 Thank you Shaanji
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@bhagya_aa
@bhagya_aa 3 жыл бұрын
Thanks for this recipe i made it and i came out very well
@ShaanGeo
@ShaanGeo 3 жыл бұрын
So glad that you liked it. Thank you so much 😊
@sumakumar3750
@sumakumar3750 3 жыл бұрын
വളരെ easy ആയി ലഡ്ഡു ഉണ്ടാക്കി കാണിച്ചു. ഇഷ്ടപ്പെട്ടു. Thank u
@ShaanGeo
@ShaanGeo 3 жыл бұрын
😊🙏🏼
@sandrajose2667
@sandrajose2667 2 жыл бұрын
I tried this recipe and it came out well...😁
@sherinbinu4494
@sherinbinu4494 4 жыл бұрын
സൂപ്പർ ബ്രോ ഇത്ര എളുപ്പം ആയിരുന്നു അല്ലെ ലഡു ഉണ്ടാക്കാൻ
@lalithaeapen1603
@lalithaeapen1603 4 жыл бұрын
Super presentation. Best thing is that you give both the cup and ml measurements which normally others don't. Very crisp and sharp up to the point talk. No blah blah. Keep it up.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@sowdhaminijayaprakash4799
@sowdhaminijayaprakash4799 Жыл бұрын
Super... അഭിനന്ദനങ്ങൾ...
@sobithahaseena33
@sobithahaseena33 2 жыл бұрын
Super adipoli thanks
@simibinu7759
@simibinu7759 4 жыл бұрын
I tried this recipe it was so good thank you for the recipe
@ShaanGeo
@ShaanGeo 4 жыл бұрын
Thank you Simi 😊 Please post the photos in our Facebook group, Shaan Geo Foodies Family.
@jayasreecc
@jayasreecc 3 жыл бұрын
U made recipe simple..and it's tastier and really helpful in this lockdown time .. thanku shaan 👍
@ShaanGeo
@ShaanGeo 3 жыл бұрын
Humbled 😊🙏🏼
@muhammadhazinm4611
@muhammadhazinm4611 2 жыл бұрын
Super ആയിട്ടുണ്ട് .. കാണുമ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നുംവിതം അല്ലെ അവതരണം 👍
@shasnasiyashshasna451
@shasnasiyashshasna451 Жыл бұрын
Wow.. Nice and simple recipe 😍🥰🤤🤤🤤
@sobhamathews4525
@sobhamathews4525 4 жыл бұрын
ഷാൻ super ♥️ എല്ലാം ഉണ്ടാക്കി നോക്കും👌🙋🙋
@ShaanGeo
@ShaanGeo 4 жыл бұрын
Othiri nanni Sobha 😄
@johnpchacko3524
@johnpchacko3524 4 жыл бұрын
നല്ല വീഡിയോ ആരുന്നു ചേട്ടാ👌👌
@ShaanGeo
@ShaanGeo 4 жыл бұрын
Thanks Bro 😄
@robinowzorker940
@robinowzorker940 2 жыл бұрын
Thank you for sharing the recipe
@kanmaibalan325
@kanmaibalan325 Жыл бұрын
ഉണ്ടാക്കി.. സൂപ്പർ ആരുന്നു
@veenavishnu8184
@veenavishnu8184 4 жыл бұрын
I tried it and came out well.. thank you
@ShaanGeo
@ShaanGeo 4 жыл бұрын
Thanks a lot Veena 😊 please post the photos in our Facebook group 😊
@jayjinx2591
@jayjinx2591 4 жыл бұрын
Why I do feel like I'm at Top hat resturant. Every time I watch your channel
@ShaanGeo
@ShaanGeo 4 жыл бұрын
😂😂
@pravithasreeshanth533
@pravithasreeshanth533 3 жыл бұрын
ഒരു രക്ഷയുമില്ല... Hats off
@ShaanGeo
@ShaanGeo 3 жыл бұрын
That's so kind of you. Thank you so much.
@kumardinesh4272
@kumardinesh4272 3 жыл бұрын
Simple and beautiful. No boring like other cooking show.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@DayadiDevaraj
@DayadiDevaraj 3 жыл бұрын
Ithrem perfect cooking chanell vere ila.... perfection at the peak.... really appreciating your efforts and presentation 🔥🔥💥💥💥💥
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much for your great words of appreciation😊
@anjoose76
@anjoose76 3 жыл бұрын
Beautiful presentations! Love the way you explain ,which is short and easy ! A Subscriber from New York!
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@ambilykrishna4466
@ambilykrishna4466 3 жыл бұрын
Perfect cooking and.good presentation.
@sheelasukumaran8285
@sheelasukumaran8285 2 жыл бұрын
താങ്കളുടെ റിസിപികൾ ട്രൈ ചെയ്യാറുണ്ട്.... എല്ലാ വിഭവങ്ങളും വളരെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് തോന്നും ...🙏🌹
@somlata9349
@somlata9349 4 жыл бұрын
എത്ര സിമ്പിൾ ആയിട്ടാണ് ഈ ചേട്ടൻ പറഞ്ഞു തരുന്നത്, ഗുഡ്
@ShaanGeo
@ShaanGeo 4 жыл бұрын
Thanks Anju 😄
@madhuranair9286
@madhuranair9286 4 жыл бұрын
I sooo miss this Kerala naadan laddu. My childhood favourite :-)
@ShaanGeo
@ShaanGeo 4 жыл бұрын
Do try. It's easy.
@shymolnixon9820
@shymolnixon9820 3 жыл бұрын
Super njn ondakki adipwoli ayirunnu TNX 😘😘
@ayeshaahhhhhh
@ayeshaahhhhhh 2 ай бұрын
Ee boondi mixiyil adchaal ithilum kidilam aayrkkum🤤🤤 ente grandma indakkal ind 🤤👌🏻
@nijimosesmr
@nijimosesmr 4 жыл бұрын
Made this a few days ago. Perfect bakery laddu taste😋
@ShaanGeo
@ShaanGeo 4 жыл бұрын
Thanks a lot Niji 😄
@sarasijavarma7633
@sarasijavarma7633 4 жыл бұрын
You are just marvelous ..you make us feel that everything is so simple...hats off
@ShaanGeo
@ShaanGeo 4 жыл бұрын
Sarasija, thanks a lot for your great words of appreciation 😄
@shameerchimmu5115
@shameerchimmu5115 Жыл бұрын
സൂപ്പർ വിഡിയോ 👍
@manjujacob4959
@manjujacob4959 3 жыл бұрын
I can’t tell you how happy I am to find your channel ! Simple, clear instructions and videos , no unnecessary chatter about anything .. now I only watch your videos because I got sick of too much talking in other people’s videos. Hope you get a million viewers and be known all over the world.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much.😊
@premalathamenon1563
@premalathamenon1563 Жыл бұрын
For a beginner like me, the ladoos came out perfect and very tasty .Thanks for the wonderful recipe
@ShaanGeo
@ShaanGeo Жыл бұрын
Thank you very much
@aswathymaria12
@aswathymaria12 3 жыл бұрын
Thanks Shan for your recipe. I made it. Even though my boondi looks funny, taste excellent...😊
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
@riyanixon8934
@riyanixon8934 3 жыл бұрын
Njan undakki ellavarkkum eshttamayi Thank you Shan.God bless 🥰🥰🥰
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sumis3869
@sumis3869 3 жыл бұрын
ലഡ്ഡു... 😊my favourite sweet
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 81 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 118 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 24 МЛН
архив.. Северные Дачи Угледара 23..
0:15
Виталик
Рет қаралды 9 МЛН
Не уступила место беременной и начались роды 😮
0:49
Фильмы I Сериалы
Рет қаралды 1,5 МЛН
LA  CINTA NUESTRA HISTORIA
0:59
Santi
Рет қаралды 13 МЛН
Some muslims mistakes #muslimfemale #hijab
0:11
Asel Mustafaeva
Рет қаралды 20 МЛН
Опасность фирменной зарядки Apple
0:57
SuperCrastan
Рет қаралды 3,8 МЛН